ഹമാസിന്റെ സ്വത്തിന്റെ ആഴം 500 കി.മീറ്ററോളം വരുന്ന ഭൂഗര്‍ഭ ശൃംഖല, ബന്ദികള്‍ തടവില്‍ | Hamas

  Рет қаралды 90,097

Keralakaumudi News

Keralakaumudi News

9 ай бұрын

ഇസ്രയേലിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ് ഹമാസ്. ഇതിന് കാരണം മാറ്റൊന്നുമല്ല. ഹമാസിന്റെ സ്വത്തിന്റെ ആഴം കണക്കാക്കാനാവാത്തത് കൊണ്ടാണ്. ഇസ്രയേല്‍ സൈന്യത്തിന്റെ സാങ്കേതിക മികവിനൊപ്പമെത്താന്‍ ഹമാസിന് സാധിക്കുന്നില്ലെങ്കിലും അസാധാരണമായ സമ്പത്തുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇത് ഇസ്രയേലിന്റെ പദ്ധതികളെ സങ്കീര്‍ണമാക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. രഹസ്യ ഭൂഗര്‍ഭ തുരങ്കങ്ങളുടെയും ഒരു വലിയ ശൃംഖല തന്നെ ഹമാസിനുണ്ടെന്നാണ് കണക്കുകൂട്ടല്‍.
#hamasattack #hamasvsisrael #hamasattackisrael

Пікірлер: 63
@MhdShifan-dy7do
@MhdShifan-dy7do 9 ай бұрын
Hamaas❤️💚🖤
@johnsonkb3346
@johnsonkb3346 9 ай бұрын
Iron beam ennale വിന്യസിച്ചു, അറിഞ്ഞില്ലാലെ.
@muhammedminhajvv
@muhammedminhajvv 9 ай бұрын
🇦🇪🇦🇪
@Abdulkareem-pe8gn
@Abdulkareem-pe8gn 9 ай бұрын
എന്നിട്ടാണോ 5000റോക്കറ്റ് ഇസ്രായേലിൽ പതിച്ചത് മണ്ണാങ്കട്ട 😅😅
@sivasankaranav6104
@sivasankaranav6104 9 ай бұрын
Nammute keezhil valla thurangamundo. ???
@akhilao.a8683
@akhilao.a8683 9 ай бұрын
Boomiyude X - ray eduthal tunnelukal kandupidikkam. Kadalile vellathinte levelinekkal thazheyanu tunnel ennanu keikunnathu. 30 m. azhamanennu parayappedunnu. Anganeyenkil kadalilninnu oru thode keeri vellam tunnelil nirakkuka. Vellam niranjal tunnel pravarthanakshamamallathakum. Ellathibeyum purathu chadikkam.
@JosyJoseph-sn8gi
@JosyJoseph-sn8gi 9 ай бұрын
200 olam pere HAMAS BENTHEYKALAKK YRUKKUNNATH karanam avar marikkathirikkanam
@k.kmahamood7488
@k.kmahamood7488 9 ай бұрын
Masha alaha
@afth1234
@afth1234 9 ай бұрын
തുരപ്പൻ മാർ.
@user-jh3rc4jo1c
@user-jh3rc4jo1c 9 ай бұрын
പുതിയ ബഡായുമയി കേരള കൗമുധി
@deepthiabhi623
@deepthiabhi623 9 ай бұрын
പെരുചാഴികളെ പുകച്ചു പുറത്ത് ചാടിച്ചു കാല പുരിക്ക് അയക്കുക ജയ് ഇസ്രായേൽ
@Salampk08
@Salampk08 9 ай бұрын
ഇപ്പോ തന്നെ വേണോ അതോ കുറച് കഴിഞ്ഞ് മതിയോ?😂
@bestviewer184
@bestviewer184 9 ай бұрын
​@@Salampk08ചാണക വെള്ളം തെളിച്ചാൽ മതി ഒന്ന് പോടാ ഊള സന്ഘി
@naseerkk4275
@naseerkk4275 9 ай бұрын
ജയ് ചാണകം ജയ് ഇസ്രായേൽ
@deepthiabhi623
@deepthiabhi623 9 ай бұрын
അത് എപ്പോഴാണോ വേണ്ടത് അപ്പോൾ നടത്തേണ്ടവർ നടത്തി കോളും താങ്കൾ മെനക്കെടേണ്ട.
@Salampk08
@Salampk08 9 ай бұрын
@@deepthiabhi623 fayankara marupadi aayippoyi? Bhayankaraa.!!😊
@chakkocp8486
@chakkocp8486 9 ай бұрын
ഇതാണ് പറയുന്നത് ഇവർ എലികൾ ആണെന്ന്
@Abraham-lt1ke
@Abraham-lt1ke 9 ай бұрын
Yaa
@9447216835
@9447216835 9 ай бұрын
യെസ്
@naturevibez6494
@naturevibez6494 9 ай бұрын
എലി അല്ല പന്നിക്ക് ഉണ്ടായവന്മാര്
@yesiamindian7830
@yesiamindian7830 9 ай бұрын
പുകച്ചു പുറത്തു ചാടിക്കുക
@romeomathews55
@romeomathews55 9 ай бұрын
ഭൂഗർഭ അറ കരയുദ്ധത്തിൽ നിന്നും രക്ഷപപെടുത്താൻ യുദ്ധം നിർത്താൻ ഇറാനോട് കരച്ചിൽ തുടങ്ങി. ഹാ, ഹാ ഹാ.C
@shajik4552
@shajik4552 9 ай бұрын
സംഘർഷം വ്യാപിക്കുന്നത് ഭയന്ന് മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം ഒക്ടോബർ 21 വരെ നീട്ടി. നെറ്റ് വന്നിട്ട് വേണം മണിപ്പൂരിലെ ക്രിസംഘികൾക്ക് #ഷേവ്_ഇസ്രായേൽ പോസ്റ്റ് ഇടാൻ. ☺️☺️
@nurhudamadeena3234
@nurhudamadeena3234 9 ай бұрын
മലനാടൻ ന്യൂസ് കണ്ടിട്ടല്ലേ നീ കരയുന്നത് 😂😂😂 പോയി ഇന്റർനാഷണൽ ന്യൂസ് കണ്ടു നോക്കൂ അങ്ങനെ ഒരു വാർത്തയും വന്നിട്ടില്ല... ഹവാസിന്റെ തടവിലുള്ളവരെ വിട്ടഴിച്ച് കഴിഞ്ഞാൽ 6000 ഹമാസിന്റെ ആളുകൾ ഇസ്രായേലിൽ ജയിലിൽ ഉണ്ട് അവരെ വിട്ടു തരാം എന്ന തരത്തിലുള്ള ചർച്ചകൾ നടക്കുന്നുണ്ട് പക്ഷേ അതിനൊന്നും വ്യക്തമായ സോഴ്സ് ഒന്നുമില്ല...
@umuumu3887
@umuumu3887 9 ай бұрын
ബങ്കറിൽ ഒളിച്ചു ഇസ്രായേൽ പ്രസിഡന്റ്റും മറ്റും
@nibraazvlog2203
@nibraazvlog2203 9 ай бұрын
പുളിച്ച വാർത്ത ഇവരുടെ സ്ഥിരം പരിപാടി
@josephouseph2729
@josephouseph2729 9 ай бұрын
Kashtam deivame.
@user-fc6yu6zp1d
@user-fc6yu6zp1d 9 ай бұрын
ആകെ gasa 50 കിലോമീറ്റർ ദൂരം ഉള്ളു എന്ന് പറയുന്നു പിന്നെ എങ്ങിനെ 500 കിലോമീറ്റർ thurangam
@nasarnasar682
@nasarnasar682 9 ай бұрын
Thall. Thall
@jacobthomas3180
@jacobthomas3180 9 ай бұрын
Shame on israels claims and big mouth.
@JosyJoseph-sn8gi
@JosyJoseph-sn8gi 9 ай бұрын
Bunkers BLESTSTER bombs isreal nu undu Iraq ntey war el ee bomb anuu use ehethathu
@anoopthomaz7430
@anoopthomaz7430 9 ай бұрын
Iny ulla kaalam bangaril sugavaa😂😂
@prathiharalakshya4917
@prathiharalakshya4917 9 ай бұрын
വല്ല കക്കൂസിലും ആവും കാമാസ് പേടിച് ഒളിച്ചിരിക്കുന്നത് 500കക്കൂസിൽ
@mohammedkoyam6820
@mohammedkoyam6820 9 ай бұрын
ചിരിച്ചു മടുത്തു. ഇതൊക്കെ ഉണ്ടായിട്ടും അടി നെറുകയിൽ തന്നെ കിട്ടുന്നു
@hamsak4461
@hamsak4461 9 ай бұрын
😂😂😂😂😂😂
@naturevibez6494
@naturevibez6494 9 ай бұрын
പിന്നെ ഈ തീവ്രവാദികൾ കിടന്നു കരഞ്ഞു കാലുപിടിക്കുന്നത് എന്തിനാ... ഇസ്രായേൽ ❤️❤️❤️❤️
@abdul.basheer
@abdul.basheer 9 ай бұрын
U N. സപ്പോർട്ട് ഓടുകൂടി അമേരിക്കയും നാറ്റോയും ഇറാക്ക് ആക്രമിക്കുവാനുള്ള കാരണം സദ്ദാം ഹുസൈനിന്റെ കയ്യിൽ രാസായുധമുണ്ട് എന്നുള്ളതായിരുന്നു അങ്ങനെ അമേരിക്കയും ഇപ്പോൾ യുദ്ധത്തിൻറെ കെടുതികൾ അനുഭവിക്കുന്ന ഉക്രൈൻ നാറ്റോ രാജ്യങ്ങളും ഇറാക്ക് ആക്രമിക്കുകയും 5 ലക്ഷം പേരെ കൊലപ്പെടുത്തുകയും സദ്ദാമിനെ ലോകം കണ്ടുകൊണ്ടിരിക്കെ തൂക്കിലേറ്റുകയും ചെയ്തു ചെയ്തു ഉത്തരകൊറിയ ഇന്ന് എല്ലാ ദിവസവും മിസൈലുകളും അണുവായുധവും പരീക്ഷിക്കുന്നുUN. അനുവാദത്തോടുകൂടി ഇറാക്ക് അക്രമിച്ച നാറ്റോയും രാജ്യങ്ങളും ഉത്തരകൊറിയയുടെ അണുവായുധ പരീക്ഷണത്തെക്കുറിച്ചും മിസൈൽ പരീക്ഷണത്തെ കുറിച്ചും എന്തുപറയുന്നു എന്തുകൊണ്ട് മൗനം പാലിക്കുന്നു ഇറാക്ക് ആക്രമിക്കുകയും 5 ലക്ഷത്തോളം ആൾക്കാർ അവിടെ കൊലപ്പെടുത്തിയത് കൊണ്ട് അമേരിക്കയും നാറ്റോയും യുഎന്നും എന്ത് നേടി ഓരോ മുസ്ലിം രാജ്യങ്ങളിൽ ഇങ്ങനെ 30 വർഷത്തെ കണക്കെടുത്തു നോക്കിക്കഴിഞ്ഞാൽ ആക്രമിക്കുകയും ആ രാജ്യത്തെ ജനങ്ങളെ കഷ്ടതയിലേക്കും തള്ളിവിട്ടത് ആരാണ് ഏത് രാജ്യമായി കഴിഞ്ഞാലും ചില പ്രശ്നങ്ങൾ ആ രാജ്യത്ത് ഉണ്ടാകും അമേരിക്കയും സഖ്യ രാജ്യങ്ങളും എന്തിനാണ് അവിടെ ആക്രമിക്കുകയും ആ രാജ്യത്തെ നശിപ്പിക്കുകയും ചെയ്യുന്നു പല നാടുകൾ നശിപ്പിച്ചതിന് ശേഷം നിങ്ങൾക്ക് സമാധാനത്തോടെ കിടന്നുറങ്ങാൻ പറ്റുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ ആ നാട്ടിലെ ജനങ്ങൾ അക്രമത്തിന്റെ പാത സ്വീകരിക്കില്ലേ അതിനെയല്ലേ നിങ്ങൾ തീവ്രവാദം എന്ന് പറയുന്നത് അവർ അക്രമത്തിന്റെ പാദ സ്വീകരിക്കുന്ന കാരണം ഉണ്ടാക്കിക്കൊടുക്കുന്നത് ആരാണ് യുഎനും അമേരിക്കയും അല്ലേ എല്ലാ രാജ്യത്തിലും കയറി ഇടപെടാതെ അവർ വല്ലതും ആക്കികോട്ടെ യുഎൻഎം അമേരിക്കയും കരുതണം അല്ലെങ്കിൽ നിങ്ങൾ ഉത്തരം കുറേയെയും നിങ്ങൾ നിലക്ക് നിർത്തണം അത് ചെയ്യുന്നില്ലല്ലോ
@mohammedshameel5420
@mohammedshameel5420 9 ай бұрын
Thega chumma thallimarikka
@alarifjawad3858
@alarifjawad3858 9 ай бұрын
Mosad 💩😂
@sheebamuhammed8445
@sheebamuhammed8445 9 ай бұрын
പേടിത്തൊണ്ടന്മാർ 😄😄😄
@MusthafaMusthu-rx5kj
@MusthafaMusthu-rx5kj 9 ай бұрын
എന്ത് സുരക്ഷാവലയം,? അല്ലാഹുവിന്റെ അടുത്താണോ ഈ കളി? ലോകത്തിലെ എല്ലാ മോഡൽ ആയുധം പയറ്റിനോക്കിയാലും ഇത്തവണ പരാചയപെടും,, it is the last world war,
@sajeevss668
@sajeevss668 9 ай бұрын
ലോക മണ്ടത്തരം പറയാതെ
@prabeeshbabu9057
@prabeeshbabu9057 9 ай бұрын
ഇതിനേക്കാൾ എളുപ്പം ഭീകരന്മാരെ ഒന്നൊഴിയാതെ കൊന്നൊടുക്കുകയാണ് .ലോകത്തിന് മൊത്തം സമാധാനമുണ്ടാകും.
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 34 МЛН
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 10 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 34 МЛН