No video

പുതിയ AC വാങ്ങുന്നവരുടെ ശ്രദ്ധക്ക്

  Рет қаралды 118,695

Dr Hamza Anchumukkil

Dr Hamza Anchumukkil

Күн бұрын

Пікірлер: 278
@chandranbahrain5936
@chandranbahrain5936 5 ай бұрын
വളരെ ഉപകാരപ്പെട്ട കാര്യങ്ങൾ പറഞു തന്നതിന് വളരെ നന്ദി 🙏🙏🙏❤️
@vibezone9832
@vibezone9832 Жыл бұрын
I am using Carrier 1 ton AC 100 % copper, no issues for last 7 years. Only gas refill required some time.
@shahidrmshahi4848
@shahidrmshahi4848 10 ай бұрын
Carrier service undo? Nallathano?
@nevadalasvegas6119
@nevadalasvegas6119 5 ай бұрын
@@shahidrmshahi4848same using
@sumilcoolwhas369
@sumilcoolwhas369 Жыл бұрын
AC തന്നെ അലുമിനിയം കോയൽ കോപ്പർ കോയൽ രണ്ടുതരത്തിൽ വരുന്നുണ്ട് അലുമിനിയം കോയിൽ ആണെങ്കിൽ രണ്ടോ മൂന്നോ വർഷം കഴിയുമ്പോൾ കോയൽ കമ്പ്ലൈന്റ് ആയി ഗ്യാസ് ലീക്ക് ആയി പോകുന്നു കോപ്പർ കോയൽ വരുന്ന എസി വാങ്ങുക
@dreamsha4413
@dreamsha4413 Жыл бұрын
Aluminum coil better than copper coil. efficient an. Aluminum but full time use cheyyanam 2 month use anenkil copper coil recommend
@samad9905
@samad9905 Жыл бұрын
Ippol coper aaan ellaa companyum
@sidhiq6674
@sidhiq6674 Жыл бұрын
Aluminium ippo irangunnilla
@5minlifehack708
@5minlifehack708 Жыл бұрын
🙏
@dreamsha4413
@dreamsha4413 Жыл бұрын
@@sidhiq6674 split illa Package system irangunnund
@shuhib12345
@shuhib12345 4 ай бұрын
Stabilizer vechaaal current bill el vothyasam varunundo...?
@shamsudheenkk2744
@shamsudheenkk2744 4 ай бұрын
ഞാൻ 89മുതൽ സൗദിയിൽ ജോലി ചെയ്തു പഴയമോടൽ a c കഠിനമായ ചൂടിലും ഒരു കുഴപ്പവുമില്ല. നാട്ടിലെ സ്പിറ്റ് ആകെ പ്രശനത്തിലാ.
@beekeykebees3241
@beekeykebees3241 Жыл бұрын
എന്റെ ആറ് AC കളിൽ ഒന്ന് മാത്രം ഉള്ളൂ പഴയ ടൈപ്പ് ഉള്ളൂ. ഒന്നിന് പോലും ഞാൻ Stebilizer വച്ചിട്ടില്ല. വർഷങ്ങൾ ആയി. ഇതുവരെ പ്രശ്നങ്ങൾ ഇല്ല. ❤️
@shankadumeni8950
@shankadumeni8950 5 ай бұрын
എല്ലായിടത്തും പ്രശ്നം ഉണ്ടാവാറില്ല, voltage fluctuations ഉള്ള സ്ഥലങ്ങളിൽ പണ്ട് നിർബന്ധം ആയിരുന്നു, പക്ഷെ ഇപ്പോൾ വോൾടേജ് ഇഷ്യു ഇല്ല കൂടാതെ ടെക്നോളജി വളർന്നു
@amko2010
@amko2010 5 ай бұрын
അപ്പൊ അനക്ക് ആറ് ac ഉണ്ട് ല്ലേ 🤣അതും പുതിയത് 😂😅
@Aliraghavan
@Aliraghavan Жыл бұрын
മൂന്ന് ബെഡ്‌റൂമുള്ള എന്റെ വീട്ടിലേക് ഞാൻ ഒരു ac വാങ്ങുന്നത് അന്യായമാണെന്ന് എനിക്ക് തോന്നിയത് കൊണ്ട് എന്റെ ആഗ്രഹം ഞാൻ മാറ്റി
@saleemkps3080
@saleemkps3080 5 ай бұрын
👍🙂
@eaglenail
@eaglenail 5 ай бұрын
Enikkum atha scene
@hessafathima758
@hessafathima758 5 ай бұрын
Oru ac vangunnillenn theerumanichu.... 3 ennam vangam ennano
@ummerkutty2601
@ummerkutty2601 5 ай бұрын
എല്ലാവരും കൂടി ഒരു റൂമിൽ കിടന്നാൽ മതി
@habeebtm9323
@habeebtm9323 5 ай бұрын
Apo എങ്ങനെ കാര്യങ്ങൾ 🤔​@@ummerkutty2601
@Indian.3455
@Indian.3455 5 ай бұрын
ഈ വീഡിയോ എനിക്ക് ഒരുപാട് ഉപകാരപ്പെട്ടു എ സി കുറിച്ച് ഒരു അറിവ് കിട്ടി
@sulaimani2943
@sulaimani2943 Жыл бұрын
ഗള്‍ഫില്‍ കടിനമായ ചൂടില്‍ ഒരു വലിയറൂമില്‍ 1.5 ടണ്‍ ഉപയോഗിക്കുന്നു.അപ്പാേള്‍ നാട്ടില്‍ എത്ര വലിയ ബെഡ്റൂമിലും 1ടണ്‍ മതിയാകും.
@babuitdo
@babuitdo Жыл бұрын
നാട്ടിലെ എസി ക്ക് കൂളിംഗ് കപ്പാസിറ്റി കുറവാണ്.
@prabhathm82
@prabhathm82 Жыл бұрын
But compressor will run long time to achieve set temperature
@fazpa8963
@fazpa8963 Жыл бұрын
ഞങ്ങള്‍ റൂമില്‍ 24 ലാണ് AC വര്‍ക്കാക്കുന്നത്.. എനിക്ക് പുതപ്പ് നിര്‍ബന്ധവുമില്ല.. ഞാന്‍ ഉപയോഗിക്കുന്നത് ഏറ്റവും കനം കുറഞ്ഞ പുതപ്പാണ്.. സ്വസ്ഥം, സുഖം ..
@bananaboy7334
@bananaboy7334 5 ай бұрын
അതെന്താ നിങ്ങൾ കാണ്ടാമൃഗം ആണോ
@aboobakera.b4248
@aboobakera.b4248 9 ай бұрын
Lloyd ac nallathano ?
@FMCBOSSYT
@FMCBOSSYT 3 ай бұрын
പാനാസോണിക് എങ്ങനെ ഉണ്ട്
@josephvarghese7414
@josephvarghese7414 5 ай бұрын
പത്തു വർഷത്തെ കംപ്രസർ വാറണ്ടി ഒരു അത്ര നേട്ടമായി കാണുന്നില്ല. അതിനു മുൻപ് മറ്റു പല തകരാറുകൾ വന്നാൽ അതിനു അവരുടെ മെക്കാനിക്കിനെ തന്നേ വിളിക്കണം, അവർ അതു മാറണം ഇതുമാറണം എന്നക്കെ പറഞ്ഞു നല്ല ഒരു തുക ഈടാക്കും. പുറത്തുള്ളവരെ കൊണ്ടു ചെയ്യിച്ചാൽ വാറണ്ടി പോകും. എന്റെ ഫ്രിഡ്‌ന്റെയും, ac യുടെയും കാര്യത്തിൽ തകരാറില്ലാത്ത സാധനം മാറണമെന്ന് പറഞ്ഞ് അതിനു വല്യ വില ചോദിച്ചു, എനിക്ക് ഇതെക്കുറിച്ചു അല്പം അറിവുള്ളതുകൊണ്ട് അതൊന്നും മാറാതെ ക്ളീൻ ചെയ്തിട്ടു. അതു ശരിയായി. പക്ഷേ പിന്നീട് വേറേ കംപ്ലയിന്റ് വന്നിട്ട് അവരേ വിളിച്ചിട്ട് വരുന്നില്ല, ഗ്യാരണ്ടി തരത്തില്ല. ഇപ്രാവശ്യം കാര്യമായ കുഴപ്പമുണ്ട്. അതിനു അവരുടെ സ്പെയർ പാർട്സ് വേണംതാനും. 5വർഷം മാത്രമായ ac ഇപ്പോൾ ഉപയോഗിക്കാൻ കഴിയുന്നില്ല. ഹംസ സാറിന് എന്നേ സഹായിക്കാൻ കഴിയുമോ. ഇൻവെർട്ടർ എസിയുടെ out ഡോർ യൂണിറ്റിന്റെ പിസിബിക്കാണ് കുഴപ്പം. Carrier
@moideenshamoideensha7676
@moideenshamoideensha7676 5 ай бұрын
ഏത് കമ്പനി എന്നും കൂടെ പറയൂ. അപ്പോൾ ആ കമ്പനിനമൂക്ക് വാങ്ങണ്ടല്ലോ
@raichelbabu7396
@raichelbabu7396 3 ай бұрын
എന്റെ ഒരു വലിയ doubt 😮ac നമുക്ക് 5 minutes use ചെയ്തിട്ട് off ചെയ്യുന്നത്‌ കൊണ്ട്‌ any problem ❤
@rashiknpy6336
@rashiknpy6336 Жыл бұрын
Stablaicer koodi upayogichit athinte current bill koodi kodukendi varum kakka paranjapole inbuilt anu ippo ottumika a/c yum
@vidhyavishwambaran5458
@vidhyavishwambaran5458 Жыл бұрын
Ac 3 vekumbol 3phase karandu connection edukano atho single phase thanne mathiyo
@terleenm1
@terleenm1 Жыл бұрын
27 ഡിഗ്രി യാണ് ചുടും തണുപ്പും ഇല്ലാതെ ശരീരത്തിന് ആവശ്യമായ താപനില. കുടുതൽ തണുപ്പിച്ച് പുതച്ച് കിടക്കുന്നത് എന്തിനാണ്?
@babuitdo
@babuitdo Жыл бұрын
ലാവിഷായി ഉറങ്ങാന് 20⁰- 24⁰ ൽ വേണം😂
@anjanacv8883
@anjanacv8883 Жыл бұрын
16 degree set cheedhaal bill valland koodumo ?
@Alex-hz9rw
@Alex-hz9rw 8 ай бұрын
​@@anjanacv8883ഇല്ലെടി മോളെ ഒരു 5000 മാസം അത്രെ ഒളു 😜
@muhammedshareef8088
@muhammedshareef8088 4 ай бұрын
ഏത് സീസണിൽ ac വാങ്ങിയാലാണ് കൂടുതൽ offer കിട്ടുക
@sajanbabu8101
@sajanbabu8101 Жыл бұрын
Sleep mode യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത്?? Current ചാർജ് കുറഞ്ഞു കിട്ടില്ലേ ?
@anishanishs6517
@anishanishs6517 3 ай бұрын
സാർ Blue star duel inverter ഉണ്ടോ
@muhammadshoukathali4527
@muhammadshoukathali4527 Жыл бұрын
1.5 ഇന് കറണ്ട് ചാർജ് കൂടുതൽ ആയിരിക്കുമോ ഓൾഡ് വിഡിയോയിൽ സർ പറഞ്ഞത് 120ഇന് മുകളിൽ ഉള്ള റൂമിന് 1.5 വേണം എന്നാണ്
@abdulshukkoor5047
@abdulshukkoor5047 Жыл бұрын
Yes current charge koodum, below 150 sqft bedroom 1 ton mathi, if its above then use 1.5 ton
@pranavprakash98
@pranavprakash98 3 ай бұрын
Llyod Ac ippo 5 year full warrenty kodukunond,athu vangano?
@krishnendranchandran6865
@krishnendranchandran6865 4 ай бұрын
👍👍daikin ac എങ്ങനെ ഉണ്ട്‌
@sajiths823
@sajiths823 Жыл бұрын
കേരളത്തിലെ കാലവസ്ഥയ്ക്ക് ഏറ്റവും യോജിച്ചത് NON Inverter type AC is best ......
@shahidrmshahi4848
@shahidrmshahi4848 10 ай бұрын
Why?
@draculagaming6367
@draculagaming6367 Жыл бұрын
inverter ac outdoor pcb ippol 5 year warrenty und .. pakshe warranty over ayi pcb complaint ayal alomost ella compiny de pcb rate 10000 mukalil anu .. repair athra possible alla .. same pcb allathe aa ac work akilla .. soo aware of that ..
@harimims
@harimims Жыл бұрын
Njan ac technician ane normal ac kittukayanagil athe medikuka 5 year kazhijalum ac use chayede normal ac anagil kure years ore complaints undavilla ante ac 12 years ayi no problem
@harimims
@harimims Жыл бұрын
Ante arivil 5 years kazijal namml vagicha model undavila vere modal ayirikum appol inverter ac ude board kittan prayasamayirikum. Anikudaya anubavathil njan ac technician ane
@swalihkallayi9395
@swalihkallayi9395 11 ай бұрын
എന്റെ ac 6കൊല്ലം ആയി അൽഹംദുലില്ലാഹ് onida ഇപ്പൊ H6 എന്നാ കാണിക്കുന്നത്
@najuetl92
@najuetl92 4 ай бұрын
1 ton ac ku staiblzer aavshyamundo?
@abdusaboorsaboor7329
@abdusaboorsaboor7329 4 ай бұрын
നന്ദി.സന്തോഷം
@eaglenail
@eaglenail 5 ай бұрын
Loyd vs Deikin eatha nallath 1 ton?
@daljithlathil4045
@daljithlathil4045 5 ай бұрын
Daikin
@excellentideas5719
@excellentideas5719 Жыл бұрын
അവസാനം 5star മതി എന്ന് ഞങ്ങൾ നിർബന്ധം പിടിച്ചു അവർ സമ്മതിച്ചു പക്ഷെ ഇൻവെർട്ടർ വേണ്ടാന്ന് പറഞ്ഞപ്പോൾ അതും വാങ്ങാൻ നിർബന്ധിച്ചു
@sobikrishna1254
@sobikrishna1254 11 ай бұрын
എന്നിട്ട് വാങ്ങിയോ
@shabeerpasha1969
@shabeerpasha1969 4 ай бұрын
ഹംസാക്ക സർവീസിങ്ങിനെ കുറിച്ച് കൂടി പറയണ്ടെ. അപ്പോ എല്ലാം ശരിയാവും
@mikahd1660
@mikahd1660 5 ай бұрын
ഹംസാക്ക, സോളാർ സെല്ലുകളെ കുറിച്ചുള്ള ഒരു വീഡിയോ ചെയ്യാൻ പറ്റുമോ
@nizunizu2794
@nizunizu2794 Жыл бұрын
Amsterd , LG നല്ല കമ്പനിയാണോ?
@ASARD2024
@ASARD2024 5 ай бұрын
നല്ലത് Mitsubishi പക്ഷേ 45 രൂപ വിലവരും
@akshayash5680
@akshayash5680 6 ай бұрын
Should i go for lg 1.5 ton 3star 2022 model or 1ton 3star 2023 model..both same price?
@Shafeeqsm73
@Shafeeqsm73 5 ай бұрын
ഈ ജാഹിലാണ് നബി(സ:) വഫാത്തായ റബീഉൽ അവ്വൽ 12 ന് ബർത് ഡെ ആഘോഷിക്കണമെന്ന് പറഞ്ഞവൻ
@moideenshamoideensha7676
@moideenshamoideensha7676 5 ай бұрын
നബി(സ )യുടെ ജനനം &വഫാത് ഒരേസമയം റബീഉൽ അവ്വൽ 12 അതായിരിക്കും അങ്ങനെ പറഞ്ഞത്
@AbdulKaderKaderi
@AbdulKaderKaderi 10 ай бұрын
Solar panel vech AC work cheyyan?
@dilipkoshy1726
@dilipkoshy1726 Жыл бұрын
Thanks for the updates dear sir
@achuks2044
@achuks2044 5 ай бұрын
Oru valiaya hall nu etra vendi varum
@user-ev4yj1sh9m
@user-ev4yj1sh9m 4 ай бұрын
Bro ചിലപ്പോൾ a/c on off അങ്ങനെ സ്പീഡിൽ ആവും ചിലദിവസം 2hr വർക്ക്‌ ആവും അത് വോൾടേജ് പ്രോബ്ലം ആണോ.. ചില day മാത്രം ഈ പ്രോബ്ലം ഇപ്പോ ഫുൾഡേ ഓൺ ഓഫ്‌ അങ്ങനെ സ്പീഡിൽ ആവുന്നു ഇവിടെ 170 voltage kittinullu
@SafeerSefi
@SafeerSefi Жыл бұрын
Inverteril AC kodukkathirikkunnathanu nallath. (battery water drains v faster).
@tittydaredevil
@tittydaredevil 5 ай бұрын
Inverteril AC odilla. Allenkil orupadu wattage ulla inverter vendi varum. Gridil thanne connect cheytha mathi. Current charge kurakkan ettavum nallathu ongrid solar vekkunnatha
@shameer9210
@shameer9210 5 ай бұрын
Is there video to identify original inverter ac?
@imthi009
@imthi009 Жыл бұрын
BLDC നല്ലത് ആണോ
@thomasgeorge731
@thomasgeorge731 Жыл бұрын
Out door unit sound ഉണ്ടല്ലോ രാത്രിയിൽ ആണ് കൂടുതൽ.... എന്ത് ചെയ്യണം.... Pl give reply... 🙏.... 👍
@ASARD2024
@ASARD2024 5 ай бұрын
Fan speed 1 aakkuka
@jarshadparayil1945
@jarshadparayil1945 Жыл бұрын
Stublizer vangitillengil ac ക്‌ garaanty കിട്ടുമോ
@daljithlathil4045
@daljithlathil4045 5 ай бұрын
കിട്ടും
@sivaniengineeringwork9770
@sivaniengineeringwork9770 Жыл бұрын
സാർ 3 സ്റ്റാർ ഏസിയാണ് വീട്ടിലുള്ളത് 4 വർഷം പഴക്കമുണ്ട് ഇത് ഓണാക്കി 10മിനിട്ട് കഴിയുമ്പൊ സ്മാർട്ട്സേവർ എന്ന ഒരു ഇന്റിക്കേറ്റർ കത്തി ഓഫാകും ഇത് കംപ്ലൈന്റാണൊ? അതൊ റിമോട്ടിലെ എന്തങ്കിലും സെറ്റിങ്സ് പ്രോബളമാണൊ?
@shafeeqyousaf9151
@shafeeqyousaf9151 Жыл бұрын
സെറ്റിംഗ്സ് മാറികിടക്കുന്നതായിരിക്കാനാണ് സാധ്യത
@tvssanthosh642
@tvssanthosh642 5 ай бұрын
ഇൻവെർട്ടർ ac compressor... കട്ടാകുകയില്ലല്ലോ 😢
@nikhilmc1217
@nikhilmc1217 Жыл бұрын
രണ്ടാം നിലയിൽ ജിപ്സം ചെയ്യണോ ചൂട് കുറക്കാൻ എന്താണ് അഭിപ്രയം😊
@1km678
@1km678 Жыл бұрын
നിനക്ക് വേണമെങ്കിൽ ചെയ്യൂ..
@Unnikrishnan-yo6mp
@Unnikrishnan-yo6mp Жыл бұрын
​@@1km678 😃😃
@surendrankv7915
@surendrankv7915 Жыл бұрын
നമസ്കാരം സർ രണ്ടു ഇൻവേറ്റർ a c വീട്ടിൽ വെക്കണമെങ്കിൽ 3 ഫൈസ് ലൈൻ ആവശ്യം ഉണ്ടോ അതോ സിംഗിൾ ഫൈസിൽ ഓടുമോ??? രണ്ടു a c വെക്കാൻ k s e b യിൽ ചോദിക്കണോ പ്ലീസ് മറുപടി???
@sabahmohammed2723
@sabahmohammed2723 Жыл бұрын
Veetil total connected load 5000w(two AC matram 2000w nu mukalil aavum) mukalil anegil 3 phase veenam. but nigalk work cheyyan single phase mathi
@musafirpk377
@musafirpk377 4 ай бұрын
ഞാൻ ഫ്ലാറ്റിൽ 3 ന്നമത്തെ നിലയിൽ ആണ് താമസിക്കുന്നത് എന്റെ room 110 sqft ആണ് പക്ഷെ എന്റെ മുകളിൽ വേറെ ഫ്ലാറ്റ് ഇല്ല. Open terrace ആണ് സൂര്യ പ്രകാശം നേരിട്ട് അടിക്കുന്ന സ്ഥലം അവിടേക്ക് 1 ton മതിയോ അതോ 1.5 ton വേണോ... Please reply
@pranavprakash98
@pranavprakash98 3 ай бұрын
1 ton fast cooling ac vekkunath nallathaitikum
@sajeerabuaisha5898
@sajeerabuaisha5898 Жыл бұрын
ഇദ്ധേഹം പറഞ്ഞത് വെച്ച് നോക്കുമ്പോൾ ഏത് കമ്പനിയുടെ AC ആണ് വങ്ങേണ്ടത്. അറിയുന്നവര് suggest ചെയ്യുമോ?
@najeebmt8791
@najeebmt8791 Жыл бұрын
Dikin ac
@fawasvp9716
@fawasvp9716 Жыл бұрын
Blue star
@vijayakumarkanhirakkeel7037
@vijayakumarkanhirakkeel7037 5 ай бұрын
General
@deepaksurendran8091
@deepaksurendran8091 Жыл бұрын
12-14 size room ill Etra ton veendivarum.
@Im_Sharan
@Im_Sharan Жыл бұрын
Thank you etta👍
@assankoya9808
@assankoya9808 4 ай бұрын
ബ്രാൻഡഡ് കമ്പനി ഏതെല്ലാം ആണ് ഒന്ന് പറയാമോപ്ലീസ്
@faheemshad1293
@faheemshad1293 4 ай бұрын
DAIIKIN, LG, Panasonic
@sojanjonhson3713
@sojanjonhson3713 5 ай бұрын
Ig PCB warranty 5yer electric board ആണേ |
@m.pmohammed9366
@m.pmohammed9366 Жыл бұрын
Amazon', Flipcart ൽ നിന്ന് AC,ഫ്രിഡ്ജ് വാങ്ങിയാൽ വില 3000/- മുതൽ 5000/- കുറഞ്ഞ് കിട്ടുന്നു. അങ്ങനെ ലാഭം മോഹിച്ച് വലിയ കമ്പനിയിൽ നിന്നും വാങ്ങിയാൽ വല്ല പ്രശ്നവുമുണ്ടോ?
@ullas1thomas
@ullas1thomas Жыл бұрын
Kozhappamilla. Amazon/Flipkartil ninnu vangiyalum ethelum retail storil ninnu vangiyalum brand technician aanu vannu fit cheyyunne. Warranty tharunnathum brand aanu. Duplicate allel quality kuranjanel brand warranty kodukkillallo
@kuriakoopaul1440
@kuriakoopaul1440 5 ай бұрын
Please change or repair the sound making unit
@LE-xe3kh
@LE-xe3kh Жыл бұрын
Useful information thank you 👍👏🙏
@musthafaparakkal3114
@musthafaparakkal3114 Жыл бұрын
Daikin, Mitzubshi.LG... ഇതിൽ best ഏതാണ്.
@shuhaibpaingottil6408
@shuhaibpaingottil6408 Жыл бұрын
Mistubishi..
@najeebmt8791
@najeebmt8791 Жыл бұрын
Daikin
@rajeshp4227
@rajeshp4227 Жыл бұрын
300 to 320 sqft ഉള്ള രണ്ടാം നിലയിലെ മുറിയിൽ എത്ര ടണ്ണിന്റെ ac വേണം.. ഏത് ബ്രാൻഡ് ആണ് നല്ലത്
@akhilp5089
@akhilp5089 6 ай бұрын
Lg
@MuhammedMuhammed-fe5nm
@MuhammedMuhammed-fe5nm 5 ай бұрын
എന്റെ അറിവിൽ 1ടൺ 2എണ്ണം വെക്കുക
@sreelakshmishajith5307
@sreelakshmishajith5307 Жыл бұрын
Nalla oru brand suggest cheyumo
@shanavasnazar6271
@shanavasnazar6271 6 ай бұрын
Budget
@rahulasokan3350
@rahulasokan3350 Жыл бұрын
Online ac shopping enthokke notice cheyyanam
@user-qv8it6ci3u
@user-qv8it6ci3u Жыл бұрын
550w ulla Ac brad eathan?
@mujjiksd4818
@mujjiksd4818 Жыл бұрын
LG 1 ton 5 star(rsq14enze), rsq13 (4 star)
@sreekandannair1597
@sreekandannair1597 10 ай бұрын
ഞാൻ 28 ഇൽ ആണ് ഉപേയാഗിക്കുന്നത്, ആവശ്യത്തിന് തണുപ്പ് കിട്ടുന്നുണ്ട്.
@sameercp5099
@sameercp5099 Жыл бұрын
5star inverter branded AC യുടെ ഒരു average rate പറയാമോ?
@jimmyjoy1766
@jimmyjoy1766 Жыл бұрын
37k-43k
@abduttytauhabduttyt2109
@abduttytauhabduttyt2109 5 ай бұрын
എസി വച്ചാൽ കറണ്ട് ബില്ല് കൂടുന്നു എന്നു പറയുന്നു 4500ബില്ല് വരുന്നു
@laijukurian4308
@laijukurian4308 5 ай бұрын
എന്റെ സാറെ അഞ്ചു വർഷം ഗ്യാരണ്ടി തന്നെ തട്ടിപ്പ്, കേടായാൽ അവർ വന്ന് ബോർഡ് മാറ്റിവരുമ്പോൾ മാസം പിടിക്കും അതുവരെ ചൂടിൽ കിടക്കണം, അതിലും ഭേദം സാധാരണ a c
@nevadalasvegas6119
@nevadalasvegas6119 5 ай бұрын
Nalla brand. Blue star no:1 service anu , panasonic lg voltas carrier
@ASARD2024
@ASARD2024 5 ай бұрын
1 Mitsubishi
@razimisbu58
@razimisbu58 Жыл бұрын
Ac ഇടുമ്പോൾ ഫാൻ കൂടി ഇടുന്നത് കൊണ്ട് കുഴപ്പമുണ്ടോ.??
@Abduljabbar-jv2rt
@Abduljabbar-jv2rt Жыл бұрын
Kuzhppmilla. randinteyum koodi current bill varumpol talakanghathirunnal mathi😂
@Santhoshkumar-ku1jg
@Santhoshkumar-ku1jg 5 ай бұрын
എയർ സർകുലേഷന് എസിയെ സഹായിക്കും ഒന്ന് അല്ലെങ്കിൽ രണ്ട് സ്പീഡ്
@sinan.k6439
@sinan.k6439 Жыл бұрын
നല്ല ഒരു അറിവ്
@muhammedmujeeb347
@muhammedmujeeb347 Жыл бұрын
ഇടി മിന്നൽ അടിച്ചു പോയാൽ റീപ്ലേസ് ചെയ്യുമോ
@ameerkt3497
@ameerkt3497 Жыл бұрын
1 ട്ടൺ ac ഈ പറഞ്ഞത് എല്ലാം ഉള്ള ബ്രാൻഡ് ഏതൊക്കെ?
@dipinvarghese4475
@dipinvarghese4475 Жыл бұрын
Very informative
@munavvarkotta5044
@munavvarkotta5044 4 ай бұрын
ഗുഡ് മെസ്സേജ്
@mashoodmarikar8054
@mashoodmarikar8054 4 ай бұрын
Very informative ❤️
@khabeerputhuparambil7487
@khabeerputhuparambil7487 Жыл бұрын
എന്റെ വീട്ടിലെ റൂം 350*320 ആണ്. എത്ര ton ന്റെ AC വേണം?
@habeebkaradan3426
@habeebkaradan3426 5 ай бұрын
25 deg is ideal temperature
@tkkunhabdullavalakettu7721
@tkkunhabdullavalakettu7721 Жыл бұрын
500 വാട്സ് ഇൻവെർട്ടർ എസി യുടെ കമ്പനി ഏതാണ്.
@riyazazeez792
@riyazazeez792 Жыл бұрын
Sinfin സോളാർ A/c 1.5ടെൻ
@jichujishnu1708
@jichujishnu1708 Жыл бұрын
@@riyazazeez792 🚶‍♂️🚶‍♂️🚶‍♂️
@aboobakera.b4248
@aboobakera.b4248 9 ай бұрын
Can u suggest which washing machine best one.
@anugeorge4806
@anugeorge4806 5 ай бұрын
Bosch or Siemens,LG...am using Siemens..nice silent machine
@cookingworld3095
@cookingworld3095 5 ай бұрын
Potable ac kke karante charge kuduthalvarumo
@daljithlathil4045
@daljithlathil4045 5 ай бұрын
കൂടുതലാവും
@aneesh_arsh
@aneesh_arsh Жыл бұрын
Daikin No 1 premium Ac Brand
@anusuraj4458
@anusuraj4458 Жыл бұрын
Daikin service undo?
@anusuraj4458
@anusuraj4458 Жыл бұрын
Wifi undo
@aneesh_arsh
@aneesh_arsh Жыл бұрын
Wifi model unde
@aneesh_arsh
@aneesh_arsh Жыл бұрын
@@anusuraj4458 Service unde
@jinumangalath415
@jinumangalath415 5 ай бұрын
Thanks sir❤
@muhammedbabu1
@muhammedbabu1 5 ай бұрын
ഈ വോയിസിൽ കുറച്ചു മുൻപ് പറയുന്നുണ്ട് അഞ്ചുവർഷത്തെ ഗ്യാരണ്ടി അതിനുശേഷം പറയുന്നുണ്ട് അഞ്ചുവർഷത്തെ വാരണ്ടി രണ്ടും തമ്മിൽ വെത്യാസം ഇല്ലെ ഒന്ന് പറഞ്ഞു തരൂ
@nmvlogs6103
@nmvlogs6103 5 ай бұрын
ബ്രോ... കമ്ബ്ലൈൻഡ് ആയ സാധനം ഫ്രീ ആയി മാറ്റിതരുന്നതിനെ ഗ്യാരണ്ടി എന്നും... എന്നാൽ മാറ്റിയതിനു ശേഷം പൈസ ഈടാകുന്നതിനെ വാറണ്ടി എന്നും പറയും. വാറണ്ടിയിൽ സർവീസ് ചാർജ് ഫ്രീ ആയിരിക്കും.
@contactjijesh
@contactjijesh Жыл бұрын
My room is approx 350 Sq ft. Looking to install 2 ton split ac. Technician suggested to go for 2.2 ton tower ac since there is two walls to be broken to reach the outdoor compressor location. How is your opinion on tower ac?
@aazeeztk975
@aazeeztk975 Жыл бұрын
O
@jayakrishnanvc6526
@jayakrishnanvc6526 6 ай бұрын
Showroom sales man saying Brand Companiys quality Dont Belive. ❤❤❤❤❤❤❤
@dhanyanair2611
@dhanyanair2611 5 ай бұрын
BPL 1 ton AC nallathano pls reply
@jofry
@jofry 5 ай бұрын
Service pora. Better LG,Panasonic,daikin
@henasvlog
@henasvlog Жыл бұрын
Thanks hamsaka..
@ullasvadakan449
@ullasvadakan449 Жыл бұрын
കോപ്പർ പൈപ്പ് കനം എങ്ങനെ അറിയും കനം കുറഞ്ഞാൽ പെട്ടന്ന് പൊട്ടിപോകില്ലേ കനമുള്ള പൈപ്പ് നോക്കി എടുക്കുക . അത്പോലെ അതിന്റെ രണ്ടിന്റെയും ഉള്ളിൽ ഉള്ള പൈപ്പിന്റെ ചുരുളുകൾ കൂടുതൽ ഉള്ളത് നോക്കി എടുകണം
@dennisantony7080
@dennisantony7080 5 ай бұрын
Mitsubishi is good
@sameercp5099
@sameercp5099 Жыл бұрын
Informative👍
@antonykj1838
@antonykj1838 Жыл бұрын
ഗുഡ് പ്രസന്റേഷൻ 👍
@mahesh736
@mahesh736 Жыл бұрын
Unni njan sesond hand ac vangi 🙄
@sunnyjames8728
@sunnyjames8728 11 ай бұрын
ഞാൻ വാങ്ങിയ lg dual inverter 1ton ac 25ഡിഗ്രി temp ഇടുമ്പോൾ ഇടക്കിയ്ക്ക് compreser off ആകുന്നു 24 ഇൽ ഇട്ടാൽ compreser ഓഫ്‌ ആകുന്നില്ല ഇത് ac യുടെ complaint ആണോ
@GetsetTrends
@GetsetTrends 5 ай бұрын
Automatic A1 Idu
@jitheshpj9772
@jitheshpj9772 Жыл бұрын
Bldc Ac കേരളത്തിൽ ലഭ്യമാണോ?
@haestinhess276
@haestinhess276 5 ай бұрын
Yes, Solarcool poyya
@vijayankv1080
@vijayankv1080 4 ай бұрын
Very good
@damodaranp7605
@damodaranp7605 5 ай бұрын
Dual inverter ac kku sada inverter ac ye kkal current kuravu mathiyo?
@evilVortexGamePlay
@evilVortexGamePlay Жыл бұрын
Thanks for information
@abduljaleelkt8426
@abduljaleelkt8426 Жыл бұрын
Good message
@excellentideas5719
@excellentideas5719 Жыл бұрын
Please answer sir
@hanipadippura1264
@hanipadippura1264 Жыл бұрын
Thanks
@Shihabyoosef
@Shihabyoosef Жыл бұрын
Good നല്ല നിർദ്ദേശങ്ങൾ 👍👍👍
@mahix2051
@mahix2051 5 ай бұрын
നിങ്ങൾക്ക് അങ്ങനെയൊക്കെ പറഞ്ഞു തള്ളാം. എൻറെ അനുഭവത്തിൽ എസിയുടെ ബോർഡ് പലപ്രാവശ്യം complaints വന്നു. അതിനുശേഷമാണ് ടെക്നീഷ്യൻ പറഞ്ഞത് സ്റ്റബിലൈസർ വെക്കാൻ. ഇപ്പോൾ ഒരു കുഴപ്പവുമില്ല മനസമാധാനം.
Underwater Challenge 😱
00:37
Topper Guild
Рет қаралды 24 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 12 МЛН
wow so cute 🥰
00:20
dednahype
Рет қаралды 29 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 20 МЛН
Underwater Challenge 😱
00:37
Topper Guild
Рет қаралды 24 МЛН