സോളാറിൽ എയർ കണ്ടീഷനും പ്രവർത്തിപ്പിക്കാം

  Рет қаралды 127,137

Dr Hamza Anchumukkil

Dr Hamza Anchumukkil

2 жыл бұрын

കോഴ്‌സിനെക്കുറിച്ച് കൂടുതലറിയാന്‍ ബദ്ധപ്പെടുക
Softibuy
Kinfra IT &Techno Park, Kakkanchery
Call : +91 8858779922, +91 7012311894, +91 9995037698
സംശയങ്ങള്‍ ടെലിഗ്രാമിലൂടെ ചോദിക്കാവുന്നതാണ്.
t.me/anchumukkilonlineclass
-------------------------------------------------------------------------------------------------------------
Facebook: / hamzaanchumukkilrandat...
Instagram: / hamzaanchumukkil
KZfaq: / anchumukkil

Пікірлер: 187
@SYSTEM.927
@SYSTEM.927 2 жыл бұрын
എതിർക്കുന്നവർ എതിർക്കട്ടെ എങ്കിലും അറിയാവുന്ന അറിവുകൾ പകർന്നു കൊടുക്കുന്നതിനു ബിഗ് സല്യൂട്ട്
@kalamTechnique
@kalamTechnique 2 жыл бұрын
എതിർപ്പ് ഇല്ല ക്ലാസിന് പടിക്കാൻ പോയാൽ കാശ് പോകും പടിക്കൂല പടിപ്പിക്കലും അറിയില്ല you tube വീഡിയൊ കാട്ടി കാശ് തട്ടുo ഞാനും അടക്കം ഒരേ സമയം 60 പേർ പെട്ടതാ ആരും ഇയാളുട ക്ലാസിൽ പോയി Solar വെക്കാൻ തുടങ്ങിയിട്ടില്ല
@rejinyahel2170
@rejinyahel2170 2 жыл бұрын
ara edirthry
@SYSTEM.927
@SYSTEM.927 2 жыл бұрын
@@rejinyahel2170 പറഞ്ഞു എന്ന് മാത്രം
@mytravelbyshabeersaleem
@mytravelbyshabeersaleem 2 жыл бұрын
ഉപകാരപ്രതമായ വീഡിയോ. 👍ഞാൻ ഉദ്ദേശിക്കുന്നത് ഇങ്ങനെ തന്നെയാണ് Thank you ikka
@zayath5124
@zayath5124 2 жыл бұрын
ഞാൻ വീട്ടിൽ ഒരു ഇൻവെട്ടർ Ac ഉപയോഴിക്കുന്നുണ്ട് എനിക്ക് രണ്ട് മാസത്തേക്ക് AC ഉപയോഗിക്കുമ്പോൾ കറന്റ് ബിൽ കൂടുതലായി വരുന്നത് 900 മുതൽ 1000 രൂപ വരെയാണ് അപ്പോൾ മാസത്തിൽ 500 രൂപ വരും വർഷത്തിൽ എല്ലാ മാസവും AC ഉപയോഗിക്കുന്നില്ല അങ്ങനെ നോക്കുമ്പോൾ ഇത്രയും പൈസ മുടക്കി സോളാർ നഷ്ടമാണ് നാല് വർഷം കൂടുമ്പോൾ ബാറ്ററി മാറ്റേണ്ടിവരും ഈ ബാറ്ററി മാറ്റേണ്ട പൈസ മാത്രമേ കറന്റ് ബില്ലിൽ വരുകയുള്ളു ഇതിനേക്കാളും പവറുള്ള Ac ഉപയോഗിക്കുകയും ചെയ്യാം
@noufalsiddeequ9282
@noufalsiddeequ9282 2 жыл бұрын
ബാറ്ററി 4 വർഷം കൊണ്ട് പോകും എന്ന് ആരാ പറഞ്ഞത്?...സോളാർ അയാൽ കരണ്ട് പോയാൽ ഉപയോഗിക്കാം മാറ്റ് ആവശ്യത്തിനും ഉപയോഗിക്കാം.
@sumeshms1903
@sumeshms1903 2 жыл бұрын
ചേട്ടാ ഒന്നു കുടി പഠിച്ചു നോക്ക് അപ്പൊ അറിയാം സോളാർ പവർ
@anukunu5243
@anukunu5243 2 жыл бұрын
@@noufalsiddeequ9282 battery need to change after 4-6 years.
@maheshtk4599
@maheshtk4599 2 жыл бұрын
സാമ്പത്തികമായി ചിന്തിക്കുമ്പോൾ നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്. ഉപയോഗം മാത്രം (കറണ്ട് ഇല്ലാത്ത ചൂട് സമയം ) ലക്ഷ്യം വച്ചാണെങ്കിൽ ഇക്ക പറഞതും ശരിയാണ്
@cinepluz946
@cinepluz946 2 жыл бұрын
@@maheshtk4599 athin inverter use chyithal pore current cut akkumbol use chyan
@sajeevjith5149
@sajeevjith5149 2 жыл бұрын
മലപ്പുറത്ത് നിന്നും പുതിയ അറിവുകൾ💯👍
@Missingtailpipesby
@Missingtailpipesby 2 жыл бұрын
Great idea but one suggestion, from now onwards never ever buy lead acid battery or it's based inverter but always go with smart solar hybrid inverter with LFP battery. Cellcronic solar hybrid inverter with EXIDE's Nexcharge LFP battery is a good reliable brands now a days. Interestingly more players are entering to the segment. It's too late that local manufacturers in Kerala must upgrade their technology to LFP battery and solar inverter.
@shaheedk3839
@shaheedk3839 2 жыл бұрын
വളരെ ഉപകരംപ്രദം.ഇത്തരം പ്രോഡക്ട് നമ്മൾ പ്രോസഹിപ്പിക്കേണ്ടതാണ്.
@ismailkm8730
@ismailkm8730 2 жыл бұрын
ഹംസാക്കാ നിങ്ങൾ പൊളിയാണ്
@matthachireth4976
@matthachireth4976 2 жыл бұрын
Solid type Peltier technology, Do you able to assemble and distribute.
@anuragk6232
@anuragk6232 7 ай бұрын
Nammal use cheyunna current bill ,solarinu invest chryunna amount athinte warranty period, maintenance athukoode satharanakar chinthikedathanu..
@jaspanackal
@jaspanackal 3 ай бұрын
Hello Sir, Half Ton (0.5T) AC evide ninnaanu medikkunath, Plese reply
@udayappanmadhavan9932
@udayappanmadhavan9932 4 ай бұрын
200 nte 2 battery + invertor+4 panel veykkan udheshamundu Ningalude own Products Ullidatholem upayogichu cheythal Ethra chilavu varum.
@alielayadathmullathel88
@alielayadathmullathel88 2 жыл бұрын
Same 2 AC work cheyyan ethra panel venam.cost ethra varum
@aliyarpuduppadi3471
@aliyarpuduppadi3471 2 жыл бұрын
തീർച്ചയായിട്ടും സന്തോഷമായി...
@theculteryt2267
@theculteryt2267 Жыл бұрын
Ravilea solar charging nadakkuloo appo ac. Full time on akki Edan pattuleaa ?
@ummerkaniyankandy6847
@ummerkaniyankandy6847 Жыл бұрын
Utl gama plus inverter, service എവിടെ കിട്ടും. PLEASE reply.
@shameerbabubabu2152
@shameerbabubabu2152 2 жыл бұрын
Contunies work the inverter and a/c induction cooker
@radiatorsprings5065
@radiatorsprings5065 Жыл бұрын
Ningalu veruthe kidu aanu manushyaa❤️
@abymichealaby2874
@abymichealaby2874 8 ай бұрын
വളരെ usefull ആയ വീഡിയോ ❤
@ibnuadnu9063
@ibnuadnu9063 2 жыл бұрын
Mitsubushi AC model ?
@alinjinu9090
@alinjinu9090 2 жыл бұрын
Thanku you guruji
@monipilli5425
@monipilli5425 Жыл бұрын
BLDC ഫാനിൽ ബാറ്ററി നേരിട്ട് കൊടുത്ത് പ്രവർത്തിപ്പിക്കുന്നതുപോലെ ഇൻവെർട്ടർ A .C യിൽ ബാറ്ററി നേരിട്ട് കൊടുത്ത് പ്രവർത്തിപ്പിക്കുവാൻ കഴിയുമോ ....
@libitharajesh4888
@libitharajesh4888 9 ай бұрын
Enikk solar vekkanam nigalkk chyyith therumo
@sathyanathanhai6624
@sathyanathanhai6624 Жыл бұрын
നല്ല അറിവ് 👌🏼👌🏼👌🏼👍🏿
@mariyaachuzzzz3135
@mariyaachuzzzz3135 4 ай бұрын
.05 ton split AC evidakithum
@habibrehiman8186
@habibrehiman8186 2 жыл бұрын
Very good information thanks
@raaakaa
@raaakaa 2 жыл бұрын
2 Ton Ac പ്രവർത്തിപ്പിക്കാനാകുമോ ?
@___nature_loverz___
@___nature_loverz___ 2 жыл бұрын
1 ton AC work chiyumo
@josephc.l938
@josephc.l938 2 жыл бұрын
വാട്ടർ ഹീറ്ററിന് സോളാറിൽ വർക്ക് ചെയ്യിക്കാൻ പാനൽ ഏതാണ് വയ്ക്കേണ്ടത് A/cക്കും വയ്ക്കണം വെവ്വേറെ വയ്നാണ് ഉദ്ദേശിക്കുന്നത് ദയവായി മറുപടി പ്രദീക്ഷിക്കുന്നു
@manojp6641
@manojp6641 2 жыл бұрын
Ara ton...approx..600 watts Aaa roominu mathiyoi
@ishakmku9333
@ishakmku9333 3 ай бұрын
ഒരു 1.75 ടണ്ണിന്റെ 4 a/c സോളറിൽ വർക്ക്‌ ചെയ്യിക്കാൻ എത്ര പൈസ ചിലവ് വരും
@RS-pc1ip
@RS-pc1ip 2 жыл бұрын
1 AC work cheyyan chelavu 70,000. adipoli
@kasmitvashraftv3769
@kasmitvashraftv3769 3 ай бұрын
ഞങ്ങളുടെ നാട്ടിലെ എട്ടായിരം രൂപ കരണ്ട് ബില്ല് വരുന്ന വലിയ ഒരുപള്ളി അതിൽ എസിയും വെക്കണം എന്ന് പറയുന്നുണ്ട് അപ്പോൾ കരണ്ട് ബില്ല് അതിലും koodum solaar aakkal കൊണ്ട് വല്ല കാര്യവുമുണ്ടോ
@Lijo_Mathew
@Lijo_Mathew 2 жыл бұрын
Utl gamma+ kidu inverter anu
@haroonrasheeth1889
@haroonrasheeth1889 2 жыл бұрын
Ethra chilavu varum
@Aikabake
@Aikabake 2 жыл бұрын
ദുബായ് നിന്നും നാട്ടിൽ എത്തി അല്ലെ? ഞാൻ മാർച്ച് 26തിയ്യതി BLDC Class attend ചെയ്തു. താങ്കളുടെ ക്ലാസ് പ്രതീക്ഷിച്ചാണ് പോയത്. ഏതായാലും ക്ലാസ് വളരെ നന്നായിരിക്കുന്നു. ഞാനൊരു ലേറ്റസ്റ്റ് ടെക്നോളജി ഫാൻ കൂടി എടുത്തു.
@smarthub8749
@smarthub8749 4 ай бұрын
10x10 റൂമിലേക്ക് 0.5 ton എസി മതിയോ ? തണുപ്പ് ആവുമോ?
@RAVISVLOG2023
@RAVISVLOG2023 Жыл бұрын
Good information thank you
@saifudhdden6993
@saifudhdden6993 8 ай бұрын
വീട്ടിൽ ഉപയോഗിക്കാൻ എത്ര ചിലവുവരും
@SureshKumar-dh3lu
@SureshKumar-dh3lu 2 жыл бұрын
Battery life എത്ര വർഷം കിട്ടും ഇക്ക
@rubymathew4488
@rubymathew4488 7 ай бұрын
1.5 ടൺ ac വർക് ചെയ്യുമോ
@sidhiq6674
@sidhiq6674 2 жыл бұрын
Emi availabl aano
@askarshafeeqt8193
@askarshafeeqt8193 2 жыл бұрын
Ac details pls
@noorlook5324
@noorlook5324 2 жыл бұрын
Congratulations
@sreekandannair1597
@sreekandannair1597 Жыл бұрын
10*10 റൂമിൽ എത്ര ടൺ ac വേണം
@abdulbasheerbangalore4235
@abdulbasheerbangalore4235 Жыл бұрын
ഹംസ സാഹിബിന്റെ സ്ഥാപനത്തിൽ നിന്ന് ഞാൻ ചിലത് വാങ്ങീട്ടുണ്ട്..... നല്ല after sale service 👌👌👌
@reallifelife8732
@reallifelife8732 Жыл бұрын
ഒരു clamp മീറ്റർ വെച്ചു ബാറ്ററിയിൽ നിന്നു എത്ര എടുക്കുന്നു....പാനലിൽ നിന്നു എത്ര എടുക്കുന്നു എന്നൂടെ കാണിച്ചിരുന്നെങ്കിൽ അടിപൊളി ആയേനെ
@haistonaby8762
@haistonaby8762 2 жыл бұрын
കൊല്ലo ജില്ലയിൽ എത്തിച്ച് തരുമോ
@rasheedopt2650
@rasheedopt2650 2 жыл бұрын
നിങ്ങളുടെ മൊബൈൽ no. Detals of കോസ്റ്റ് ഫോർ 2000 watts, oru ac. I ton ac, ഇപ്പോൾ ഉള്ള 1 ton, സോളറിൽ connect ചെയ്യാൻ pattumo, കോഴിക്കോട്, എവിടെയെങ്കിലും നിങ്ങളുടെ ac fit ചെയ്തിട്ടുണ്ടോ. എന്റെ veedu കാലിക്കറ്റ്‌ ആണ്. Mobil no അറിയിക്കുക. 🙏
@ayaanmalik4546
@ayaanmalik4546 2 жыл бұрын
നങലുദെ.ഫോന്നുമ്പർ .കൊടുക്കാമോ
@akhilraj728
@akhilraj728 2 жыл бұрын
Ac price
@prudent4387
@prudent4387 2 жыл бұрын
Solar AC module + normal inverter better
@muneesmunees3157
@muneesmunees3157 2 жыл бұрын
Super Hazakkaa ഇനിയും വീഡിയോ ചെയ്യണം
@shahulhameed7928
@shahulhameed7928 2 жыл бұрын
Meterial cost 50000?
@ezanlahim9807
@ezanlahim9807 2 жыл бұрын
സൂപ്പർ
@jaisworldofficial4617
@jaisworldofficial4617 Жыл бұрын
Solar battery ഉണ്ടൊ.
@rohanjoytech1885
@rohanjoytech1885 2 жыл бұрын
👍
@ucrafi6172
@ucrafi6172 4 ай бұрын
365 ദിവസവും Acഉപയോഗിക്കാം Thanky u hamzaka
@Uchuadb
@Uchuadb 2 жыл бұрын
ഇതിനെക്കാളും നല്ലത് on grid 3 പാനൽ വെക്കുന്നത് അല്ലേ ??അതാവുമ്പൊ ബാറ്ററിക്ക് വരുന്ന പൈസ ലാഭിച്ചുടെ ???
@sabirkuttur4902
@sabirkuttur4902 2 жыл бұрын
കറന്റ്‌ പോയാലോ?
@faisalsframesvlog7841
@faisalsframesvlog7841 2 жыл бұрын
Great💖💖💖
@sidheeqpalemad1901
@sidheeqpalemad1901 4 ай бұрын
നിങ്ങളുടെ ഫോൺ നമ്പർ ഇതിൽ കാണുന്നില്ലല്ലോ
@ST4TECH369
@ST4TECH369 2 жыл бұрын
2 panel vakkupool edi minnal rasha chalakam vakkanamo sir
@natureindian88
@natureindian88 3 ай бұрын
Yes
@rakeshrpillais.nandanam2787
@rakeshrpillais.nandanam2787 2 жыл бұрын
Great
@serviceandsolution9789
@serviceandsolution9789 2 жыл бұрын
GOOD
@jbrnss
@jbrnss 2 жыл бұрын
Good
@sakeerhusain9486
@sakeerhusain9486 2 жыл бұрын
Oru settu venam onnu gulfil poykkottey.
@samadpk1983
@samadpk1983 2 жыл бұрын
എന്റെ സ്നേഹിതന്റെ വീട്ടിൽ ഉണ്ട് ഇത് പോലെ
@abdulsaleem8158
@abdulsaleem8158 2 жыл бұрын
🌹
@laijupattani3497
@laijupattani3497 Жыл бұрын
good
@DineshKumar-er5oj
@DineshKumar-er5oj 2 жыл бұрын
👌👌👌
@AboobackerSiddique-uw8ip
@AboobackerSiddique-uw8ip 10 ай бұрын
👍🌹
@ശബ്ദ.കണ്സൾട്ടന്റ്
@ശബ്ദ.കണ്സൾട്ടന്റ് 2 жыл бұрын
സോളറിൽ കോയം വർക്ക്‌ ചെയ്യും കോയം. കോപ്പ് എന്റെ കുറെ പൈസ പോയതാ ഇതൊന്നും നടക്കില്ല കുറച്ചു നേരം വർക്ക്‌ ആകും അത്രെ ഉള്ളു
@RISHMEDIAS
@RISHMEDIAS 2 жыл бұрын
👍👍👍
@hakimaboobckervaidyar3341
@hakimaboobckervaidyar3341 3 ай бұрын
ആഗ്രഹം ഉണ്ട്
@ahammedkuttyahammedkutty7537
@ahammedkuttyahammedkutty7537 4 ай бұрын
എന്റെ വീട്ടിൽ സോളാർ വെക്കണം arya🌹വിളിക്കേണ്ടത് NO തരുമോ
@indurajp6802
@indurajp6802 2 жыл бұрын
1.5 ton AC solar ill oodikan 1.5lkh adutu chilavu undu
@jaisworldofficial4617
@jaisworldofficial4617 2 жыл бұрын
Inverter
@sumeshms1903
@sumeshms1903 2 жыл бұрын
ഇക്ക 💜
@user-dt8bi3qb4d
@user-dt8bi3qb4d Жыл бұрын
എത്രയാ വില
@irshadichu6665
@irshadichu6665 2 жыл бұрын
😍😍
@nazeertvm1280
@nazeertvm1280 2 жыл бұрын
വെരി ഗുഡ്
@Balusumangi
@Balusumangi Жыл бұрын
ADipoly ikkka
@ayaanmalik4546
@ayaanmalik4546 2 жыл бұрын
ഫോൺ. !നമ്പർ.അറിയിക്കണം
@shibindas271
@shibindas271 Жыл бұрын
1/2 ടൺ എസിയുടെ മോഡൽ നമ്പർ ഒന്ന് പറഞ്ഞു തരുമോ
@jafervppoongode3998
@jafervppoongode3998 8 ай бұрын
👍👍👍😍😍😍👍
@faslurahman473
@faslurahman473 2 жыл бұрын
2.5 ടൺ Ac പ്രവർത്തിപ്പിക്കാൻ ഇതു മതിയാകുമൊ
@mohamedabbasali8903
@mohamedabbasali8903 2 жыл бұрын
Hello.please.let.everybody.know.how..much.it.cost.for.installing.this.system
@maheshtk4599
@maheshtk4599 2 жыл бұрын
ഇങ്ങള് പുലിയാണ് ട്ടോ
@shanali5081
@shanali5081 2 жыл бұрын
Ithinnu Apprx oru 70000 chilavund govt soura schemel 3 kw on grid cheyyuanenkl 135000 Angane aanenkl 2 nos 1 ton Ac motor fan light ellam koodi namukku zeero kseb bill nilkkum Eee video economy level nokkiyal verum waste aanu
@sunilkunjachan3872
@sunilkunjachan3872 2 жыл бұрын
Just lasts for at least 60 minute!!!
@pramodmv3427
@pramodmv3427 2 жыл бұрын
ഹംസക്ക 2 ബാറ്ററി വെച്ചിട്ട് രണ്ട് പാനൽ വെച്ചിട്ടു 2 റൂമിൽ എസി വർക്ക് ചെയ്യാൻ പറ്റുമോ
@nizamudeenp6295
@nizamudeenp6295 2 жыл бұрын
ഇക്ക എവിടെയാണ് Nizamudeen Sasthamcotta Kollam Good Brother
@rajeevanep8065
@rajeevanep8065 Жыл бұрын
ഈസി അടിച്ചു പോകും അളിയനെയും കച്ചവടം കിട്ടും
@geethaunmikrishnan1529
@geethaunmikrishnan1529 2 жыл бұрын
Ac യുടെ ഡീറ്റൈൽസ് തരുമോ
@tiktokoosapp4751
@tiktokoosapp4751 2 жыл бұрын
ഞാൻ ഉപയോഗിക്കുന്നു 23500 വില 340 വാട്സ് ഒക്കെ എടുക്കുന്നുള്ളു 100sq റൂമില മിസ്തുബിഷി ഹെവി ഡ്യൂട്ടി തന്നെ വാങ്ങണം MADE IN THAILAND മിസ്തുബിഷി ഏൽക്ട്രിക് ഇന്ത്യൻ made ആണ്
@santhoshvarghesefp9641
@santhoshvarghesefp9641 Жыл бұрын
@@tiktokoosapp4751 evedunnuanu vangiyathu. Online il available anno
@sirajvs278
@sirajvs278 Жыл бұрын
@@tiktokoosapp4751 details onn share cheyyamo bro? Evide ninn aan ippol ee AC vangan kittuka? Online or shop
@mohammedashique95
@mohammedashique95 2 жыл бұрын
10*10 room ill 1/2 tun mathiyo
@tiktokoosapp4751
@tiktokoosapp4751 2 жыл бұрын
ആ സെയിം സാധനം 10 10 ൽ ഞാൻ യൂസ് ചെയ്യുന്നുണ്ട് 2 റൂമിൽ നല്ല തണുപ്പ് ആണ് ബില്ല് കുറവാ മറ്റുള്ള ac യെ അപേക്ഷിച്ചു 24000രൂപ
@zoosme7979
@zoosme7979 2 жыл бұрын
@@tiktokoosapp4751 ethanu model, model number
@minnus222
@minnus222 2 жыл бұрын
@@tiktokoosapp4751 Model No parayamo?
@MhDwafi786
@MhDwafi786 Жыл бұрын
@@minnus222 mitsubishi Heavy duty 0.5 ton ac
@MhDwafi786
@MhDwafi786 Жыл бұрын
@@zoosme7979 made in thailand 🇹🇭
@ism6290
@ism6290 2 жыл бұрын
പാനൽ വാങ്ങുന്ന പൈസയുണ്ടെങ്കിൽ 30 കൊല്ലത്തെ കറണ്ട് ബില്ല് അടയ്ക്കാം
@silvercity9258
@silvercity9258 2 жыл бұрын
I S M 400 രൂപ ബില്ല് വരുന്നവർക്ക് 70000 /- രൂപ കൊണ്ട് 30കൊല്ലം ബില്ല്അടയ്ക്കാം .വളരെ ശരിയാണ് എന്നാൽ 3000 /-ബില്ല് വരുന്നവർക്ക് 30കൊല്ലം ബില്ല് അടയ്ക്കാൻ 540000 /- വേണം .
@shajipp4372
@shajipp4372 2 жыл бұрын
Muthibishi A c .5 ella eppol
@MhDwafi786
@MhDwafi786 Жыл бұрын
Und njan vangi 24900 kozhikod made in thailand. Super performance
@sirajvs278
@sirajvs278 Жыл бұрын
@@MhDwafi786 details onn share cheyyamo? Evide ee Ac ippo kittum enn.. pls
@najeebnajeeb9427
@najeebnajeeb9427 Жыл бұрын
ബാറ്ററി ഇല്ലാതെ പറ്റുമോ
@johnsr-sr111kz
@johnsr-sr111kz 9 ай бұрын
Ongrid cheyyanam
@najeebms9442
@najeebms9442 2 жыл бұрын
phone No തരാമോ
@khalidfnh
@khalidfnh 2 жыл бұрын
അറുപതിനായിരം രൂപ മുതൽ മുടക്ക് ഒരു ac വർക്ക്‌ ചെയ്യാൻ വേറെ പണിയില്ലേ
@cpakbar8755
@cpakbar8755 2 жыл бұрын
എന്ത് കൊണ്ട് ഈ ചോത്യം ഒരു മാസത്തെ കറന്റ് ബില്ല് ലഭിക്കാൻ അല്ലല്ലോ ഇത് വെക്കുന്നത് 1വർഷം കറന്റ് ബില്ലിൽ AC ഉപയോഗിച്ചു പരീക്ഷണം നടത്തൂ ഇതിന്റെ ഉപയോഗം മനസ്സിലാവും
@tiktokoosapp4751
@tiktokoosapp4751 2 жыл бұрын
ഈ ac ഞാൻ പകൽ ഒറ്റ പാനലിൽ 1 വർഷം ആയി ഉപയോഗിക്കുന്നു
@asharafkk11
@asharafkk11 2 жыл бұрын
കരണ്ട് ഇല്ലാത്ത അവസ്ഥയിൽ റൂം ഒന്ന് തണുക്കണമെങ്കിൽ അറുപതിനായിരമല്ല അതിനുമുകളിലും കൊടുക്കും...
@mpshahana5248
@mpshahana5248 2 жыл бұрын
രണ്ട് പാനൽ എത്ര വരും റൈറ്റ്... വീട്ടിൽ AC ഉണ്ട് നിങ്ങൾ വന്നു ഫിറ്റ് ചെയ്ത് തരുമോ ✋️
@jaleelmannarathara3723
@jaleelmannarathara3723 2 жыл бұрын
ഇലക്ട്രോണിക്സും, ഇലക്ട്രിക്കലും വളരെ ലളിതമായി സാധാരണക്കാർക്ക് മനസ്സിലാകും വിധം അവതരിപ്പിക്കുന്ന അങ്ങേക്ക് നാഫിഗ് ആയ ഇല്മിന്റെ അതേ പ്രതിഫലം ലഭിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു (അറിവ് പറഞ്ഞുകൊടുക്കുമ്പോൾ ലഭിക്കുന്ന നിർവൃതി അത് പറഞ്ഞാരീക്കൻ പറ്റാത്തതാണ് )
@kalavirunn1231
@kalavirunn1231 2 жыл бұрын
@@jaleelmannarathara3723 പക്ഷെ അദ്ദേഹം, വിഡിയോ ചെയ്യുമ്പോൾ എല്ലാ കാര്യങ്ങളും പറഞ്ഞു തരില്ല പലകാര്യങ്ങളും റിപീറ്റ് ചെയ്യും പിന്നെ എന്തെങ്കിലും അറിയണമെങ്കിൽ അദ്ദേഹത്തിന്റെ ക്ലാസിൽ രജിസ്റ്റർ ചെയ്യണം, അതിനിപ്പോൾ അവിടെ വരെ പോകുന്നത് എല്ലാവർക്കും പറ്റുമോ
@kalamTechnique
@kalamTechnique 2 жыл бұрын
അയാളുടെ വീട്ടിൽ വെച്ച സോളാർ അയാളൊ അയാൾ പറയുന്ന കമ്പനിയാ ഫിറ്റ് ചഴ്തത് അല്ല അത് ഒതുക്കുങ്ങൽ ഉള്ള ഒരു ടീം ഫിറ്റ് ചെഴ്ത താ എന്നിട്ട് അതിന്റെ വീഡിയൊ എടുത്താ അദ്ദേഹം പടിപ്പിക്കൽ എന്ന കച്ചവടം നടത്തുന്നത്
@malappuram9740
@malappuram9740 2 жыл бұрын
ആ.. മാണ്ടാതൊലി വർക്ക്ച്ചെയ്യും ACയെകുറിച്ച് അറിയാത്തവരോട് പറയൂ ഹംസേ
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 18 МЛН
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 7 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 9 МЛН
Как правильно выключать звук на телефоне?
0:17
Люди.Идеи, общественная организация
Рет қаралды 1,8 МЛН
Choose a phone for your mom
0:20
ChooseGift
Рет қаралды 7 МЛН
S24 Ultra and IPhone 14 Pro Max telephoto shooting comparison #shorts
0:15
Photographer Army
Рет қаралды 9 МЛН