ചൈന ..എന്നൊക്കെ എന്ത് cheap ആയിട്ടാ ആളുകൾ പറയുന്നെ...അല്ലെ
@HandmadesystemАй бұрын
Yes
@saigathambhoomi3046Ай бұрын
ഈ അമ്പ്ളി ഫെയർ ബോർഡ് ചൈനയിൽ നിന്ന് വരുത്തുന്നത് കൊണ്ട് പ്രത്യേകിച്ച് ഗുണം ഒന്നും കാണുന്നില്ല,, ഇതിനേക്കാൾ നല്ല ബോർഡ് നാട്ടിൽ നിന്ന് തന്നെ കിട്ടുമെന്ന് താങ്കൾക്കും അറിയാലോ 😀.. റെക്റ്റി ഫെയർ ബോർഡ് കൊള്ളാം... അതിലെ റെക്റ്റി ഫെയർ ഡയോട്, എന്തോ 😮😮🤔🤔🤔🤔 ഗ്ലാസ് എപ്പോക്സി പി സി ബി കൊള്ളാം,,, ആംബ്ലി ഫെയർ ബോർഡിൽ ഫിൽറ്റർ കപ്പാസിറ്റർ ഇല്ല 😬 ചൈനക്കാർ മറന്നതാകും 😬😬😅😅😅😅😅
@HandmadesystemАй бұрын
ചെറിയ കുഴപ്പം തന്നല്ലേ?
@arunmadhavan1017Ай бұрын
Bro. എല്ലാ പ്രൊഡക്ട്‌സിനും പ്രോപ്പർ description ഉണ്ട്. അതു വയ്ക്കുമ്പോൾ ബോർഡിൻ്റെ ക്വാളിറ്റി മനസിലാകും. ഇവിടെ കിട്ടുമായിരിക്കും പക്ഷെ ഓൺലൈൻ ഡാറ്റാ ഷീറ്റ് നോക്കി ആണ് ഞാൻ ഈ products മേടിച്ചത്. പിന്നെ കപ്പാസിറ്റർ, ഹീറ് സിങ്ക് ഓപ്ഷണൽ ആണ്. ഞാൻ വേറെ പവർ സപ്ലൈ ബോർഡ് ആണ് use ചെയ്യുന്നത് so main ബോർഡിൽ കപ്പാസിറ്റർ ആവശ്യം ഇല്ല.
@visakhNair-s2jАй бұрын
വരട്ടും... വരട്ടും... പാപ്പോം 👍😂
@mithunm.j6555Ай бұрын
അടിച്ചു കേറി വാ 🔥🔥
@HandmadesystemАй бұрын
Athey
@FutureElectronics-gt2dyАй бұрын
പലതരത്തിൽ ആണ് പരിപാടി .
@HandmadesystemАй бұрын
അതു വളരെ വാസ്തവം ആണല്ലോ
@siddharthvijayan5414Ай бұрын
Enteyil oru old amplifiernte illathavatha nalla best quality heatsink iruppundu company thanne paintum cheythittullu bro athu ee board nu pattilla cherutha 15 cm undu 4 transistor chernnu varunnathinu best aanu broyude WhatsApp num undeal ayach tharamo ente place trivandrum .high-quality aanu heatsink broik aavashyamundeal para