Hareendran Oru Nishkalankan | Indrajith, Jayasurya, Bhama, Sherin - Full Movie

  Рет қаралды 875,860

Movie Reels

Movie Reels

3 жыл бұрын

Hareendran Oru Nishkalankan is a 2007 Malayalam film, made in India, directed by Vinayan, and written by Vishnu Vinayan, based on his own comic book. The movie stars Indrajith and Jayasurya in the lead roles

Пікірлер: 343
@pramilaramesh8541
@pramilaramesh8541 3 жыл бұрын
മണിക്കുട്ടൻ ഉള്ളത് കൊണ്ട് ഈ സിനിമ കണ്ടു mk ഇഷ്ട്ടം 💕 climax കണ്ടപ്പോൾ സങ്കടമായി 😢
@harioutlooks5063
@harioutlooks5063 3 жыл бұрын
Manikuttanu ee filmil prathyekich role onnumilla
@pramilaramesh8541
@pramilaramesh8541 3 жыл бұрын
@@harioutlooks5063 നായികയെ മണികുട്ടനാണല്ലോ കിട്ടിയത് ഒരു സോങ്ങും ഉണ്ട് ഇനിയെങ്കിലും mk യ്ക്ക് നല്ല അവസരങ്ങൾ കിട്ടട്ടെ അല്ലെങ്കിലും ഈ സിനിമയിൽ നല്ല strong സ്റ്റോറി ഒന്നും ഇല്ല mk യെ കാണാൻ വേണ്ടി കണ്ടു എന്നെ ഉള്ളു
@blindpsychofangirl3789
@blindpsychofangirl3789 3 жыл бұрын
@@pramilaramesh8541 ayin aaraa paranje bhama naayika aanenn ee murder cheytha penn aann heroin
@sethulechu
@sethulechu 3 жыл бұрын
Kalyanam mudangunna aa scene kandu vannatha. Mk ishtam ❤️
@drushyam.r6751
@drushyam.r6751 3 жыл бұрын
Njanum..😃😃😃
@ranjithakpranjithakp6886
@ranjithakpranjithakp6886 3 жыл бұрын
Njanum
@Shabanasherin321
@Shabanasherin321 3 жыл бұрын
🤣🤣ഞാനും...
@shuhadazakariya4588
@shuhadazakariya4588 3 жыл бұрын
Sathyam
@anoosworldbyasma8648
@anoosworldbyasma8648 3 жыл бұрын
Njanum
@sanoozzworld...342
@sanoozzworld...342 3 жыл бұрын
Big boss season 3 kandathinu Sheehan manikkuttene we cinemayil kanunnavarundo
@aleenasimon3592
@aleenasimon3592 3 жыл бұрын
Und
@mohdkaleel4910
@mohdkaleel4910 3 жыл бұрын
S
@athiraraju3898
@athiraraju3898 3 жыл бұрын
Ys und
@jasminbaiju8708
@jasminbaiju8708 3 жыл бұрын
Njan
@sindhuas1123
@sindhuas1123 3 жыл бұрын
Yes❤️
@shylock3619
@shylock3619 Жыл бұрын
ഈ സിനിമ ഞാൻ ഇപ്പോഴാണ് ആദ്യമായി കാണുന്നത് വളരെ മികച്ച ഈ പ്രമേയം അവതരിപ്പിച്ച വിനയൻ സാർ അഭിനന്ദനം അർഹിക്കുന്നു വളരെ മികച്ചതായി തന്നെ👍
@aswathyms3019
@aswathyms3019 3 жыл бұрын
ശെരിക്കും ഭാമക്ക് അഭിനയിക്കാൻ അറിയോ ചിരിക്കുന്നത് തന്നെ കണ്ടില്ലേ
@subairsha1399
@subairsha1399 3 жыл бұрын
Sheriya
@manzoormr7741
@manzoormr7741 3 жыл бұрын
ആക്കിയ ചിരിയാണോ
@shanajamshi6581
@shanajamshi6581 3 жыл бұрын
Sathyam...
@DrNandankrishnan
@DrNandankrishnan 3 жыл бұрын
Same Smile in nivedhym
@jismolanto3348
@jismolanto3348 2 жыл бұрын
Enikkum eshttalla
@mehul1485
@mehul1485 3 жыл бұрын
ഒരു തെറ്റും ചെയ്‍തപാവങ്ങൾക്ക് ഇന്താണ് നമ്മുടെ സമൂഹത്തിലെ നീതി ഈ സിനിമ ഞാൻ കണ്ട് കരഞ്ഞിട്ടുണ്ട് പിന്നെ ഒരിക്കലും ഇതുപോലെ ഒരു സിനിമയും ഞാൻ കണ്ടിട്ടില്ല
@boomboom23023
@boomboom23023 2 жыл бұрын
ഈ സിനിമ പറയുന്നത് പോലെ, സ്ത്രീകൾ ചെയ്യുന്ന കുറ്റങ്ങൾ പൊതുവെ ജനങ്ങൾ ആരും വിശ്വസിക്കില്ല. ഒരു സ്ത്രീയും അങ്ങനെയൊന്നും ചെയ്യില്ല,ചെയ്യാനാകില്ല, ഏതെങ്കിലും പുരുഷൻ ചെയ്ത് അത് സ്ത്രീയുടെ തലയിൽ കെട്ടി വെച്ചതാണെന്ന് തന്നെയാണ് സ്ത്രീകൾ തന്നെ ചെയ്ത പല കേസുകളിലും ജനം ഇപ്പോഴും വിശ്വസിച്ച് കൊണ്ടിരിക്കുന്നത്. സ്ത്രീകൾക്ക് അങ്ങനെയൊന്നും ചെയ്യാൻ കഴിയില്ല,അവൾ അബലയാണ്,ദുർബലയാണ് എന്നൊക്കെയാണ് ഇപ്പോഴും ചില സമൂഹം കരുതുന്നത്. യഥാർത്ഥത്തിൽ സ്ത്രീ കുറ്റവാളികൾ കൂടിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിലും ജനം വിശ്വസിക്കുന്നത് അങ്ങനെതന്നെ. ഇനി ഒരു 'സ്ത്രീ' കുറ്റവാളി തന്നെ എന്ന് ജനത്തിന് ബോധ്യപ്പെട്ടാലും അവളെ പലരും സപ്പോർട്ട് ചെയ്യുന്നതാണ് ഇന്ന് കണ്ട് വരുന്നത്.ഈ സിനിമയിൽ കുറ്റം ചെയ്ത സ്ത്രീയെ ശിക്ഷിക്കുന്നുണ്ട്.പക്ഷെ,നിരപരാധിയായ യുവാവിനെ നാട്ടുകാർ ചേർന്ന് അപരാധിയാക്കുന്നു.നമ്മുടെ യഥാർത്ഥ ജീവിതത്തിലും അങ്ങനെ നടന്ന ഒരുപാട് സംഭവങ്ങൾ എനിക്കറിയാം. കുറ്റം ചെയ്ത സ്ത്രീ അങ്ങനെയൊന്നും ചെയ്തിട്ടില്ല..ചെയ്യില്ല,ചെയ്യാൻ കഴിയില്ല എന്നൊക്കെ അവൾക്കെതിരെ തെളിവുകളുണ്ടായിട്ടു പോലും ജനം വിശ്വസിക്കുന്നു.?അത് ഈ സിനിമയിൽ)സിനിമയിലെ ഈ കഥ യഥാർത്ഥത്തിൽ നടന്ന സംഭവം തന്നെയാണെന്ന് തോന്നുന്നു. എന്നാൽ,സിനിമ വിട്ട് ജീവിതത്തിലോട്ട് വന്നാലും കാണാൻ കഴിയുക, കുറ്റവാളി സ്ത്രീകളെ വെറുതെ വിട്ട് നിരപരാധിയായ പുരുഷന്മാരെ ശിക്ഷിക്കുന്ന പ്രവണതയാണ് ഇന്നും തുടർന്ന് കൊണ്ടിക്കുന്നത്...ചില വാർത്തകളിൽ ഒക്കെ അങ്ങനെ സംഭവിച്ചത് ധാരാളം കണ്ടിട്ടുണ്ട്.സ്ത്രീക്കും പുരുഷനും ഇപ്പോൾ ഒരുപോലെ എല്ലാ കുറ്റകൃത്യങ്ങളും ചെയ്യാൻ സാധിക്കും.2 കൂട്ടർക്കും 'തുല്യനീതി' തന്നെ പോലീസും,കോടതിയും,മാധ്യമങ്ങളും ഒപ്പം ജനങ്ങളും ഉറപ്പാക്കേണ്ടതുണ്ട്. അല്ലാതെ, പുരുഷനെ മാത്രം ശിക്ഷിക്കുകയും നാണം കെടുത്തുകയും ചെയ്യുന്ന പ്രവണത മാറണം
@harikrishnank1312
@harikrishnank1312 Жыл бұрын
ഒരു തെറ്റും ചെയ്യാത്ത പാവങ്ങൾക്ക് എന്ന് പറയുന്നതാണ് ശരി. പറഞ്ഞപ്പോൾ മാറിപ്പോയി😂
@NellyadiKitchen
@NellyadiKitchen 8 ай бұрын
🤣
@AmalViswanatan
@AmalViswanatan 2 ай бұрын
അഭിനയിക്കാൻ വലിയ രീതിയിൽ അറിയില്ലെങ്കിലും ഭാമ ചേച്ചിയെ ഇങ്ങനെ ഓരോ സിനിമയിലും കണ്ടിരിക്കാൻ നല്ല രസമാണ് ❤️💋💋💋💋👄👄👄❤️❤️❤️💋
@leemak5721
@leemak5721 3 жыл бұрын
E cinimaile attavum valiya message Ore Aleum Kanum Adach vishwasikaruth ananu
@aleenaali8626
@aleenaali8626 3 жыл бұрын
BB3 kannda shehasham vannavar inndoo
@nimna4777
@nimna4777 3 жыл бұрын
ഒരുത്തനും ഒരു പരിധി വിട്ട് സ്വാതന്ത്ര്യം ജീവിതത്തിൽ നൽകരുത്... ആരായാലും
@harikrishnank1312
@harikrishnank1312 Жыл бұрын
അതെ👍
@afsalpcafu4343
@afsalpcafu4343 2 ай бұрын
Hy
@rithik8674
@rithik8674 3 жыл бұрын
Indrajith Sukumaran character is very nice, especially the climax is really heart touching one
@gokuldas9710
@gokuldas9710 3 жыл бұрын
നല്ലവർക്കു നാട്ടിൽ രക്ഷ ഇല്ല എന്നഅല്ലെ സിനിമ യു ടെ സന്ദേശം
@solo_rider718
@solo_rider718 3 жыл бұрын
Alla aareyum vishwasikkaruth
@muhammedashiq1813
@muhammedashiq1813 3 жыл бұрын
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കള്ളന്മാര്‍ ആണ്, മീഡിയ അവര്‍ക്കു ഓശാന padunnavarum
@GUHANGREEN
@GUHANGREEN 2 жыл бұрын
ചിരിച്ചു കൊണ്ട് കഴുതറക്കും
@ismailnalukudiparambu5798
@ismailnalukudiparambu5798 2 жыл бұрын
അല്ല..; എല്ലാ വിശ്വാസങ്ങളിലും ഒരു അതിർ വരന്പ് വെക്കണം മനസ്സിൽ... പ്രത്യേകിച്ച് പണക്കൊതിയന്മാരായ ആളുകളെ...! ദൈവത്തിൽ മാത്രമേ അമിതമായി വിശ്വസിക്കാവൂ.. കാരണം എല്ലാം ദൈവത്തിന്റെ ഇച്ഛാനുസരണമായതുകൊണ്ട്...!!!
@boomboom23023
@boomboom23023 2 жыл бұрын
അത് മാത്രമല്ല,ഈ സിനിമ പറയുന്നത് പോലെ, സ്ത്രീകൾ ചെയ്യുന്ന കുറ്റങ്ങൾ പൊതുവെ ജനങ്ങൾ ആരും വിശ്വസിക്കില്ല. ഒരു സ്ത്രീയും അങ്ങനെയൊന്നും ചെയ്യില്ല,ചെയ്യാനാകില്ല, ഏതെങ്കിലും പുരുഷൻ ചെയ്ത് അത് സ്ത്രീയുടെ തലയിൽ കെട്ടി വെച്ചതാണെന്ന് തന്നെയാണ് സ്ത്രീകൾ തന്നെ ചെയ്ത പല കേസുകളിലും ജനം ഇപ്പോഴും വിശ്വസിച്ച് കൊണ്ടിരിക്കുന്നത്. സ്ത്രീകൾക്ക് അങ്ങനെയൊന്നും ചെയ്യാൻ കഴിയില്ല,അവൾ അബലയാണ്,ദുർബലയാണ് എന്നൊക്കെയാണ് ഇപ്പോഴും ചില സമൂഹം കരുതുന്നത്. യഥാർത്ഥത്തിൽ സ്ത്രീ കുറ്റവാളികൾ കൂടിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിലും ജനം വിശ്വസിക്കുന്നത് അങ്ങനെതന്നെ. ഇനി ഒരു 'സ്ത്രീ' കുറ്റവാളി തന്നെ എന്ന് ജനത്തിന് ബോധ്യപ്പെട്ടാലും അവളെ പലരും സപ്പോർട്ട് ചെയ്യുന്നതാണ് ഇന്ന് കണ്ട് വരുന്നത്.ഈ സിനിമയിൽ കുറ്റം ചെയ്ത സ്ത്രീയെ ശിക്ഷിക്കുന്നുണ്ട്.പക്ഷെ,നിരപരാധിയായ യുവാവിനെ നാട്ടുകാർ ചേർന്ന് അപരാധിയാക്കുന്നു.നമ്മുടെ യഥാർത്ഥ ജീവിതത്തിലും അങ്ങനെ നടന്ന ഒരുപാട് സംഭവങ്ങൾ എനിക്കറിയാം. കുറ്റം ചെയ്ത സ്ത്രീ അങ്ങനെയൊന്നും ചെയ്തിട്ടില്ല..ചെയ്യില്ല,ചെയ്യാൻ കഴിയില്ല എന്നൊക്കെ അവൾക്കെതിരെ തെളിവുകളുണ്ടായിട്ടു പോലും ജനം വിശ്വസിക്കുന്നു.?അത് ഈ സിനിമയിൽ)സിനിമയിലെ ഈ കഥ യഥാർത്ഥത്തിൽ നടന്ന സംഭവം തന്നെയാണെന്ന് തോന്നുന്നു. എന്നാൽ,സിനിമ വിട്ട് ജീവിതത്തിലോട്ട് വന്നാലും കാണാൻ കഴിയുക, കുറ്റവാളി സ്ത്രീകളെ വെറുതെ വിട്ട് നിരപരാധിയായ പുരുഷന്മാരെ ശിക്ഷിക്കുന്ന പ്രവണതയാണ് ഇന്നും തുടർന്ന് കൊണ്ടിക്കുന്നത്...ചില വാർത്തകളിൽ ഒക്കെ അങ്ങനെ സംഭവിച്ചത് ധാരാളം കണ്ടിട്ടുണ്ട്.സ്ത്രീക്കും പുരുഷനും ഇപ്പോൾ ഒരുപോലെ എല്ലാ കുറ്റകൃത്യങ്ങളും ചെയ്യാൻ സാധിക്കും.2 കൂട്ടർക്കും 'തുല്യനീതി' തന്നെ പോലീസും,കോടതിയും,മാധ്യമങ്ങളും ഒപ്പം ജനങ്ങളും ഉറപ്പാക്കേണ്ടതുണ്ട്. അല്ലാതെ, പുരുഷനെ മാത്രം ശിക്ഷിക്കുകയും നാണം കെടുത്തുകയും ചെയ്യുന്ന പ്രവണത മാറണം
@thefanofhighflyers5173
@thefanofhighflyers5173 3 жыл бұрын
തുള്ളുവതോ ഇളമൈയേക്കാള്‍ ഈ സിനിമയില്‍ ഷെറിന് വല്ലാത്തൊരു ഭംഗിയാണ് !!
@hubaibmalayil7055
@hubaibmalayil7055 3 жыл бұрын
കമന്റ്സ് വായിച്ചപ്പോൾ മോശം പടമാണെന്നാണ് കരുതിയത് കണ്ടപ്പോൾ നല്ല സിനിമ യാഥാർഥ്യത്തെ അങ്ങനെ വരച്ചുകാണിച്ച പടം.
@adk9335
@adk9335 3 жыл бұрын
ആ ചെറുപ്പക്കാരൻ ജീവിതം പോലെ എത്രയോ പേർ നിരപരാധികൾ ആയിട്ടും തകർന്നിരിക്കുന്നു
@karthika-ur6di
@karthika-ur6di 3 жыл бұрын
അതെ പാവം ഇന്ദ്രജിത്. ആ പെണ്ണും അതെ. അവൾക്ക് നല്ലൊരു മനസുണ്ട് പക്ഷെ ജയസൂര്യയുടെ കെണിയിൽ വീണിട്ടാണ് അവൾ പല ദുഷ്ടത്തരത്തിനും കൂട്ട് നിന്നത്.
@musichub1094
@musichub1094 2 жыл бұрын
@@karthika-ur6di ജയസൂര്യ പറയുന്നത് ആ പെണ്ണ് എന്തിനാണ് അനുസരിക്കാൻ പോകുന്നത്
@boomboom23023
@boomboom23023 2 жыл бұрын
ഈ സിനിമ പറയുന്നത് പോലെ, സ്ത്രീകൾ ചെയ്യുന്ന കുറ്റങ്ങൾ പൊതുവെ ജനങ്ങൾ ആരും വിശ്വസിക്കില്ല. ഒരു സ്ത്രീയും അങ്ങനെയൊന്നും ചെയ്യില്ല,ചെയ്യാനാകില്ല, ഏതെങ്കിലും പുരുഷൻ ചെയ്ത് അത് സ്ത്രീയുടെ തലയിൽ കെട്ടി വെച്ചതാണെന്ന് തന്നെയാണ് സ്ത്രീകൾ തന്നെ ചെയ്ത പല കേസുകളിലും ജനം ഇപ്പോഴും വിശ്വസിച്ച് കൊണ്ടിരിക്കുന്നത്. സ്ത്രീകൾക്ക് അങ്ങനെയൊന്നും ചെയ്യാൻ കഴിയില്ല,അവൾ അബലയാണ്,ദുർബലയാണ് എന്നൊക്കെയാണ് ഇപ്പോഴും ചില സമൂഹം കരുതുന്നത്. യഥാർത്ഥത്തിൽ സ്ത്രീ കുറ്റവാളികൾ കൂടിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിലും ജനം വിശ്വസിക്കുന്നത് അങ്ങനെതന്നെ. ഇനി ഒരു 'സ്ത്രീ' കുറ്റവാളി തന്നെ എന്ന് ജനത്തിന് ബോധ്യപ്പെട്ടാലും അവളെ പലരും സപ്പോർട്ട് ചെയ്യുന്നതാണ് ഇന്ന് കണ്ട് വരുന്നത്.ഈ സിനിമയിൽ കുറ്റം ചെയ്ത സ്ത്രീയെ ശിക്ഷിക്കുന്നുണ്ട്.പക്ഷെ,നിരപരാധിയായ യുവാവിനെ നാട്ടുകാർ ചേർന്ന് അപരാധിയാക്കുന്നു.നമ്മുടെ യഥാർത്ഥ ജീവിതത്തിലും അങ്ങനെ നടന്ന ഒരുപാട് സംഭവങ്ങൾ എനിക്കറിയാം. കുറ്റം ചെയ്ത സ്ത്രീ അങ്ങനെയൊന്നും ചെയ്തിട്ടില്ല..ചെയ്യില്ല,ചെയ്യാൻ കഴിയില്ല എന്നൊക്കെ അവൾക്കെതിരെ തെളിവുകളുണ്ടായിട്ടു പോലും ജനം വിശ്വസിക്കുന്നു.?അത് ഈ സിനിമയിൽ)സിനിമയിലെ ഈ കഥ യഥാർത്ഥത്തിൽ നടന്ന സംഭവം തന്നെയാണെന്ന് തോന്നുന്നു. എന്നാൽ,സിനിമ വിട്ട് ജീവിതത്തിലോട്ട് വന്നാലും കാണാൻ കഴിയുക, കുറ്റവാളി സ്ത്രീകളെ വെറുതെ വിട്ട് നിരപരാധിയായ പുരുഷന്മാരെ ശിക്ഷിക്കുന്ന പ്രവണതയാണ് ഇന്നും തുടർന്ന് കൊണ്ടിക്കുന്നത്...ചില വാർത്തകളിൽ ഒക്കെ അങ്ങനെ സംഭവിച്ചത് ധാരാളം കണ്ടിട്ടുണ്ട്.സ്ത്രീക്കും പുരുഷനും ഇപ്പോൾ ഒരുപോലെ എല്ലാ കുറ്റകൃത്യങ്ങളും ചെയ്യാൻ സാധിക്കും.2 കൂട്ടർക്കും 'തുല്യനീതി' തന്നെ പോലീസും,കോടതിയും,മാധ്യമങ്ങളും ഒപ്പം ജനങ്ങളും ഉറപ്പാക്കേണ്ടതുണ്ട്. അല്ലാതെ, പുരുഷനെ മാത്രം ശിക്ഷിക്കുകയും നാണം കെടുത്തുകയും ചെയ്യുന്ന പ്രവണത മാറണം
@harikrishnank1312
@harikrishnank1312 Жыл бұрын
​@@musichub1094 ആ പെണ്ണ് അവനെ അമിതമായി വിശ്വസിച്ചു. അതാണവൾക്ക് പറ്റിയ തെറ്റ്
@sona2376
@sona2376 3 жыл бұрын
Manikkuttane kaan vannatha ..MK Fans🔥🔥
@robyroberto8606
@robyroberto8606 3 жыл бұрын
ഈ സിനിമയുടെ ക്ലൈമാക്സ്‌ ഒന്നു മാറ്റി പിടിച്ചിരുന്നുമെങ്കിൽ സിനിമ നല്ല രസമുണ്ടാകും ..കഷ്ടം ..മഹാ കഷ്ടം
@jyothisanthosh6270
@jyothisanthosh6270 3 жыл бұрын
Sathyam
@Aparna_Remesan
@Aparna_Remesan 3 жыл бұрын
വളരേ ശരിയാണ് 😌
@pranavsagar7170
@pranavsagar7170 3 жыл бұрын
Yes
@skariaroy5988
@skariaroy5988 2 жыл бұрын
climax anu reality.
@sss9532
@sss9532 2 жыл бұрын
Climax mattiyirunnenkil athoru cinimayayittirunnene, pakshe ee avasthayil sharikkum athoru pachayaya jeevithamayi thonni, sharikkum oru diary vayicha feel...
@findyourfire8032
@findyourfire8032 3 жыл бұрын
ഇന്നത്തെ കാലത്തെ politics 🙏👍
@mrinalvs2038
@mrinalvs2038 3 жыл бұрын
Manikkuttante cenimaya big bossile
@1shahanashanu
@1shahanashanu Жыл бұрын
വളരെ നല്ല ഒരു movie. Ending വളരെ വിഷമമായി 😢😢
@manumohan1351
@manumohan1351 3 жыл бұрын
🙏watching in Second lockdown 🙏
@_priyanka_k____
@_priyanka_k____ 3 жыл бұрын
28:58 mk യെ കാണാൻ വന്നവർ ഇവിടെ കമോൺ
@bruce4759
@bruce4759 3 жыл бұрын
😍
@user-xn2sw7ok7z
@user-xn2sw7ok7z 3 жыл бұрын
കുട്ടേട്ടന്റെ സിനിമ തിരഞ്ഞു പിടിച്ചു ഇവിടെ എത്തിയവർ ഉണ്ടോ എന്നെ പോലെ..... Mk ഇഷ്ടം 😍😍😍😘😘😘😘
@Snapshotsforyou
@Snapshotsforyou 3 жыл бұрын
Manikittan😍😍😍fans👍🏻
@abrahamjacob1981
@abrahamjacob1981 Жыл бұрын
തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ടയാൾ ശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുമ്പുള്ള രാത്രിയിൽ ഉറങ്ങിയെന്നു കാണിക്കുന്നത് അതിശയോക്തി യാണ്. (0.37 )മാനസിക സംഘർഷം മൂലം ഉറങ്ങാറില്ലെന്നാണ് പല പ്രമാദ കേസുകളുടെ റെഫറൻസിൽ പറയുന്നത്
@fxswinger5922
@fxswinger5922 8 ай бұрын
വിനയൻ ചെയ്തതിൽ വെച്ച് ഏറ്റവും മികച്ച സിനിമ ❤👍🏼👍🏼👍🏼
@JTJ7933
@JTJ7933 3 жыл бұрын
എന്താണ് ഈ സിനിമ ഇങ്ങനെ ആയിപ്പോയി എന്ന് വിചാരിച്ചിരിക്കുകയായിരുന്നു അവസാനം സംവിധായകനായ കാണിച്ചപ്പോൾ മനസ്സിലായി
@manzoormr7741
@manzoormr7741 3 жыл бұрын
വിനയൻ
@abhijith2482
@abhijith2482 3 жыл бұрын
Aa mara oola vinayan alle director. Appo ingane aayillengile albudham ullu 😂
@abhijithraj48
@abhijithraj48 3 жыл бұрын
Watched on 27 feb 2021 3am 😎 after noticing a small fb posted scene... ❤️
@riyaspv6724
@riyaspv6724 3 жыл бұрын
Which post
@shahana377
@shahana377 3 жыл бұрын
Same
@abhijithraj48
@abhijithraj48 3 жыл бұрын
@@riyaspv6724 dont know. Bro some random post came on fb videos
@abhijithraj48
@abhijithraj48 3 жыл бұрын
@@shahana377 same pinch☺️
@Sakeer786
@Sakeer786 3 жыл бұрын
simple wasted sleeplees night
@allvediosmidea5020
@allvediosmidea5020 3 жыл бұрын
14:41.... receptionist ഭയങ്കര ഇംഗ്ലീഷുകാരി ചമഞ്ഞതാ 😁😁😁😁 76 applications are 'came' എന്ന്.... 😄😄😄😄😄😜😜😜
@mydailydiary399
@mydailydiary399 8 ай бұрын
ജയസൂര്യ,ഇന്ദ്രജിത്ത്,മണിക്കുട്ടൻ, സലിം കുമാർ,കൊച്ചിൻ ഹനീഫ,റഷീദ്,നാരായണൻകുട്ടി,tinitom,ബാലകൃഷ്ണൻ,ഭാമ,ഷെറിൻ,അംബിക,
@jasil2138
@jasil2138 3 жыл бұрын
Manikkuttan😍😍
@muhammadjamsheerap6864
@muhammadjamsheerap6864 3 жыл бұрын
Kaalathin മുമ്പേ സഞ്ചരിച്ച സിനിമ 👍👍
@suchithranair868
@suchithranair868 3 жыл бұрын
Vinayan varshangalkku munpe Gopala Krishnan enna GK ye kurich clue thannirunnu
@boomboom23023
@boomboom23023 2 жыл бұрын
ഈ സിനിമ പറയുന്നത് പോലെ, സ്ത്രീകൾ ചെയ്യുന്ന കുറ്റങ്ങൾ പൊതുവെ ജനങ്ങൾ ആരും വിശ്വസിക്കില്ല. ഒരു സ്ത്രീയും അങ്ങനെയൊന്നും ചെയ്യില്ല,ചെയ്യാനാകില്ല, ഏതെങ്കിലും പുരുഷൻ ചെയ്ത് അത് സ്ത്രീയുടെ തലയിൽ കെട്ടി വെച്ചതാണെന്ന് തന്നെയാണ് സ്ത്രീകൾ തന്നെ ചെയ്ത പല കേസുകളിലും ജനം ഇപ്പോഴും വിശ്വസിച്ച് കൊണ്ടിരിക്കുന്നത്. സ്ത്രീകൾക്ക് അങ്ങനെയൊന്നും ചെയ്യാൻ കഴിയില്ല,അവൾ അബലയാണ്,ദുർബലയാണ് എന്നൊക്കെയാണ് ഇപ്പോഴും ചില സമൂഹം കരുതുന്നത്. യഥാർത്ഥത്തിൽ സ്ത്രീ കുറ്റവാളികൾ കൂടിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിലും ജനം വിശ്വസിക്കുന്നത് അങ്ങനെതന്നെ. ഇനി ഒരു 'സ്ത്രീ' കുറ്റവാളി തന്നെ എന്ന് ജനത്തിന് ബോധ്യപ്പെട്ടാലും അവളെ പലരും സപ്പോർട്ട് ചെയ്യുന്നതാണ് ഇന്ന് കണ്ട് വരുന്നത്.ഈ സിനിമയിൽ കുറ്റം ചെയ്ത സ്ത്രീയെ ശിക്ഷിക്കുന്നുണ്ട്.പക്ഷെ,നിരപരാധിയായ യുവാവിനെ നാട്ടുകാർ ചേർന്ന് അപരാധിയാക്കുന്നു.നമ്മുടെ യഥാർത്ഥ ജീവിതത്തിലും അങ്ങനെ നടന്ന ഒരുപാട് സംഭവങ്ങൾ എനിക്കറിയാം. കുറ്റം ചെയ്ത സ്ത്രീ അങ്ങനെയൊന്നും ചെയ്തിട്ടില്ല..ചെയ്യില്ല,ചെയ്യാൻ കഴിയില്ല എന്നൊക്കെ അവൾക്കെതിരെ തെളിവുകളുണ്ടായിട്ടു പോലും ജനം വിശ്വസിക്കുന്നു.?അത് ഈ സിനിമയിൽ)സിനിമയിലെ ഈ കഥ യഥാർത്ഥത്തിൽ നടന്ന സംഭവം തന്നെയാണെന്ന് തോന്നുന്നു. എന്നാൽ,സിനിമ വിട്ട് ജീവിതത്തിലോട്ട് വന്നാലും കാണാൻ കഴിയുക, കുറ്റവാളി സ്ത്രീകളെ വെറുതെ വിട്ട് നിരപരാധിയായ പുരുഷന്മാരെ ശിക്ഷിക്കുന്ന പ്രവണതയാണ് ഇന്നും തുടർന്ന് കൊണ്ടിക്കുന്നത്...ചില വാർത്തകളിൽ ഒക്കെ അങ്ങനെ സംഭവിച്ചത് ധാരാളം കണ്ടിട്ടുണ്ട്.സ്ത്രീക്കും പുരുഷനും ഇപ്പോൾ ഒരുപോലെ എല്ലാ കുറ്റകൃത്യങ്ങളും ചെയ്യാൻ സാധിക്കും.2 കൂട്ടർക്കും 'തുല്യനീതി' തന്നെ പോലീസും,കോടതിയും,മാധ്യമങ്ങളും ഒപ്പം ജനങ്ങളും ഉറപ്പാക്കേണ്ടതുണ്ട്. അല്ലാതെ, പുരുഷനെ മാത്രം ശിക്ഷിക്കുകയും നാണം കെടുത്തുകയും ചെയ്യുന്ന പ്രവണത മാറണം
@pushpaalphonse4594
@pushpaalphonse4594 Жыл бұрын
Super movie കരഞ്ഞ് പോയി.
@veenusmanjaly3697
@veenusmanjaly3697 3 жыл бұрын
Pc George ne kandavar ivide come on 😂😅
@invertersnbattery1679
@invertersnbattery1679 3 жыл бұрын
Manikkuttan...🥳😍
@sofiyahashir9427
@sofiyahashir9427 3 жыл бұрын
Super filim
@shafeekmtp8088
@shafeekmtp8088 3 жыл бұрын
Excellent movie good message
@user-hu5vy4fb2g
@user-hu5vy4fb2g Ай бұрын
2024 kannunnavar undo
@JK-wd9mb
@JK-wd9mb Жыл бұрын
1:22:48...tinik.ethonum kitya pora... bala rockzzz😂😂
@ebynmatthews
@ebynmatthews Жыл бұрын
Hahahaha... 🤣🤣🤣🤣🤣
@pretheeshmp1936
@pretheeshmp1936 3 жыл бұрын
Nice movie
@ManuManu-qu5ch
@ManuManu-qu5ch 3 жыл бұрын
Vinayante padangalile oru tragedy movie
@anoop.lovefromindia4495
@anoop.lovefromindia4495 3 жыл бұрын
Padam polli aanu makkalle veruthe Tim kalayanda 😎😎😎😎
@hrithik_santhosh
@hrithik_santhosh 3 жыл бұрын
0:50 PC Sir
@davdjoseph5500
@davdjoseph5500 3 жыл бұрын
പ്ലീസ് രാക്കിളി പാട്ട് ഫുൾ മൂവി അപ്‌ലോഡ്
@thethirdeye5846
@thethirdeye5846 3 жыл бұрын
Full movie fb il und
@aleenasimon3592
@aleenasimon3592 3 жыл бұрын
@@thethirdeye5846 undo
@pshijirajesh6406
@pshijirajesh6406 3 жыл бұрын
Plz aplord orrissa full movie
@khaderabdul7165
@khaderabdul7165 3 жыл бұрын
Samakaalika sambhavangalod kidapidikkunna cinema👍👏👏
@9847131168
@9847131168 3 жыл бұрын
watched on 25 Feb 2021.................................. please upload detective 2007
@sreeharig4576
@sreeharig4576 Жыл бұрын
Super movie
@jamsheelanoufal9855
@jamsheelanoufal9855 3 жыл бұрын
Bhamayude chiri 😂😂
@Kudoos-zv7ux
@Kudoos-zv7ux 3 жыл бұрын
ഉണ്ടാക്കി ചിരിക്കുന്നപോലെ ഉണ്ട്. കൊള്ളില്ല
@ss-wt7js
@ss-wt7js 2 жыл бұрын
😂😂
@muhammedfayiz7022
@muhammedfayiz7022 3 жыл бұрын
3 വർഷമായി തിരയുന്നു, ഇപ്പോയാ കിട്ടിയത്, thanks bro
@satheeshoc3545
@satheeshoc3545 3 жыл бұрын
എടോ കോയ ഇപ്പോയാ അല്ല എപ്പോഴാ എന്നാണ്
@satheeshoc3545
@satheeshoc3545 3 жыл бұрын
എടോ കോയ ഇപ്പോയാ അല്ല എപ്പോഴാ എന്നാണ്
@whiteyaksha8395
@whiteyaksha8395 Жыл бұрын
@@satheeshoc3545 eda manda എപ്പോഴാ alla ഇപ്പൊൾ
@pramods3933
@pramods3933 3 жыл бұрын
ജഗതി സൂപ്പർ
@ArshadArshad-bx5vl
@ArshadArshad-bx5vl 3 жыл бұрын
Poli
@enusworld9383
@enusworld9383 3 жыл бұрын
Kannipennna sooper song.lovely
@kannanunni2925
@kannanunni2925 3 жыл бұрын
Nice movie pkshe climax kurche over ayyi.
@Nightrider238
@Nightrider238 3 жыл бұрын
Thanks for uploading ❤️
@subairsha1399
@subairsha1399 3 жыл бұрын
😍😍♥️
@muhammedabdulbasithbachi5621
@muhammedabdulbasithbachi5621 3 жыл бұрын
Adi poli padam manikuttan poli
@hrithik_santhosh
@hrithik_santhosh 3 жыл бұрын
Jayasurya Villian Role
@wingsgirl6773
@wingsgirl6773 3 жыл бұрын
നല്ല സിനിമ 👍👍👍👍👍
@lancelotsguenevere8782
@lancelotsguenevere8782 3 жыл бұрын
March 1 2021😎
@mee5379
@mee5379 3 жыл бұрын
P c george
@rasheedpm7990
@rasheedpm7990 3 жыл бұрын
Please upload കരയിലേക്ക് ഒരു കടൽ ദൂരം
@ManuManu-qu5ch
@ManuManu-qu5ch 3 жыл бұрын
Red sallute it is available on daily motion googilil
@ebynmatthews
@ebynmatthews Жыл бұрын
Anoop Menon movie Ile ? 🤣
@alanariyattuparampil4907
@alanariyattuparampil4907 Жыл бұрын
Indrajith super
@Meenakshi-ho6tk
@Meenakshi-ho6tk 3 жыл бұрын
Indrajith nalloru nadanaanu orupakshe prithviye kaal pakshe aa kazhivinu venda roles onnum kittiyilla enne ullu 😑😑
@deepikadeepika5644
@deepikadeepika5644 3 жыл бұрын
Mk കണ്ടോണ്ട് നോക്കിയതാ mk കിടുകാച്ചി തന്ന
@fasla3323
@fasla3323 3 жыл бұрын
Manthri kochamma movie upload cheyyamo
@Kuttanwarrior
@Kuttanwarrior Ай бұрын
bRILLIANT FILM ! gk LIKE CHARAQTERS ARE PLENTY! CONGRATULATIONS TO THE DIRECTOR VINAYAN SIR!
@muhammedshiyas6472
@muhammedshiyas6472 3 жыл бұрын
Nala cinima
@mammasboy3250
@mammasboy3250 3 жыл бұрын
MANIKUTTAN😍🤩😘
@dishudharwish9152
@dishudharwish9152 3 жыл бұрын
Manikuttan fans
@minit5728
@minit5728 3 жыл бұрын
ഇത്രയും ക്രൂരത വേണ്ടിയിരുന്നില്ല
@Imamancy
@Imamancy 3 жыл бұрын
Gud. Movie
@toxygamingyt5402
@toxygamingyt5402 3 жыл бұрын
Pc George ❤️❤️❤️
@susminsuresh8040
@susminsuresh8040 Жыл бұрын
Araa athu
@aswathypbassociate5607
@aswathypbassociate5607 3 жыл бұрын
Kollila filim
@suvarnakumart4549
@suvarnakumart4549 Жыл бұрын
ചെയ്യാത്ത കുറ്റത്തിന് സമൂഹത്തിൽ നിരപരാധികൾ നേടുന്ന അവസ്ഥയാണ് ഈ സിനിമയിൽ അർത്ഥമാക്കുന്നത്. നായകൻ നിരപരാധി എന്ന് കോടതി പോലും പറഞ്ഞിട്ടും ജനങ്ങൾ കുറ്റവാളിഎന്ന് പറയുന്നു
@susminsuresh8040
@susminsuresh8040 10 ай бұрын
R u waiting for part 2?
@habeebvp3876
@habeebvp3876 3 жыл бұрын
Enth ulla climax An..
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
ബാലക്ക് ആരാ ശബ്ദം കൊടുത്തേ..നല്ല ചേർച്ച 🤣
@harikrishnank1312
@harikrishnank1312 Жыл бұрын
പ്രവീൺ. സത്യരാജിന് (കട്ടപ്പക്ക്) ശബ്ദം കൊടുത്തയാൾ😂
@sanaafnan8455
@sanaafnan8455 3 жыл бұрын
Please upload shankaranum mohananum
@sreerajsnair1237
@sreerajsnair1237 3 жыл бұрын
1:45 പിസി ജോർജ് തകർത്തു ബാക്കി ആരും പോരാ
@bincyrb1219
@bincyrb1219 3 жыл бұрын
Moral film for all
@elite2522
@elite2522 3 жыл бұрын
Chadikkunna kootukaril ninn enne rakshikkane allah
@abhishekk3251
@abhishekk3251 3 жыл бұрын
Nerku neru nilkunna shatrukale kaaal bhayaknm koode niknne chathiyanmaree
@elite2522
@elite2522 3 жыл бұрын
@@abhishekk3251 correct❤️
@manzoormr7741
@manzoormr7741 3 жыл бұрын
മദ്യം പലപ്പോഴും മനുഷ്യനെ നശിപ്പിക്കുന്നു. യാഥാർഥ്യം തിരിച്ചറിയാൻ കഴിയാതെ പോകുന്നു
@anilbabu9075
@anilbabu9075 3 жыл бұрын
Indrajith മരിച്ചോ ? വേണ്ടായിരുന്നു 😢
@susminsuresh8040
@susminsuresh8040 Жыл бұрын
Athe. Janangal thalli konnunu
@shilpacprabha5863
@shilpacprabha5863 3 жыл бұрын
Mk 😍
@dreamer-xs6on
@dreamer-xs6on Жыл бұрын
Bala ഇതിൽ കൊള്ളമല്ലോ.സുന്ദരൻ
@harikrishnank1312
@harikrishnank1312 Жыл бұрын
ബാല അന്നത്തെ കാലത്തൊക്കെ അല്ലെങ്കിലും സുന്ദരൻ തന്നെ ആയിരുന്നു. പക്ഷേ ഇപ്പൊ liver problems ഒക്കെ വന്നതോടെ 2 വർഷമായി ആ പഴയ സൗന്ദര്യമൊക്കെ പോയി. Liver problemsumayi ബന്ധപ്പെട്ട് Surgery ഒക്കെ ചെയ്തല്ലോ😔😔
@sanjureji7560
@sanjureji7560 3 жыл бұрын
Manikuttan 💗💗
@bobbyjj5372
@bobbyjj5372 Жыл бұрын
ആദ്യത്തെ 10 മിനിറ്റ് വരെ ഈ സിനിമ കണ്ടു, പിന്നെ എനിക്ക് മനസ്സിലായി ഇനി കണ്ട സമയം വേസ്റ്റ് ആണ്.
@vishnunarayananv6860
@vishnunarayananv6860 3 жыл бұрын
Rock n Roll Upload Cheyyoo
@aleenasimon3592
@aleenasimon3592 3 жыл бұрын
Manikuttan
@anandukraj1882
@anandukraj1882 3 жыл бұрын
Mk
@AmeenaElavanal
@AmeenaElavanal 3 жыл бұрын
Me too
@subairsha1399
@subairsha1399 3 жыл бұрын
Hai
@himababu327
@himababu327 Жыл бұрын
❤️
@dyna279
@dyna279 3 жыл бұрын
Mk🔥🔥🔥
@mazsurgeon2538
@mazsurgeon2538 3 жыл бұрын
How many of you noticed PC George MLA 1:44
@bijib3440
@bijib3440 3 жыл бұрын
No wrong comment. Time slot mattamaanu.
@harikrishnank1312
@harikrishnank1312 Жыл бұрын
@@bijib3440 Yes. That is late actor and photographer R.L.ബാലകൃഷ്ണൻ🙏
@harikrishnank1312
@harikrishnank1312 Жыл бұрын
1:43:58 ആണ് correct timestamp
@shanuvaliyakkath8482
@shanuvaliyakkath8482 3 жыл бұрын
Nalla oru subject ayirunnu.. but flop 2 weeks polum odiyila
@boomboom23023
@boomboom23023 2 жыл бұрын
ഈ സിനിമ പറയുന്നത് പോലെ, സ്ത്രീകൾ ചെയ്യുന്ന കുറ്റങ്ങൾ പൊതുവെ ജനങ്ങൾ ആരും വിശ്വസിക്കില്ല. ഒരു സ്ത്രീയും അങ്ങനെയൊന്നും ചെയ്യില്ല,ചെയ്യാനാകില്ല, ഏതെങ്കിലും പുരുഷൻ ചെയ്ത് അത് സ്ത്രീയുടെ തലയിൽ കെട്ടി വെച്ചതാണെന്ന് തന്നെയാണ് സ്ത്രീകൾ തന്നെ ചെയ്ത പല കേസുകളിലും ജനം ഇപ്പോഴും വിശ്വസിച്ച് കൊണ്ടിരിക്കുന്നത്. സ്ത്രീകൾക്ക് അങ്ങനെയൊന്നും ചെയ്യാൻ കഴിയില്ല,അവൾ അബലയാണ്,ദുർബലയാണ് എന്നൊക്കെയാണ് ഇപ്പോഴും ചില സമൂഹം കരുതുന്നത്. യഥാർത്ഥത്തിൽ സ്ത്രീ കുറ്റവാളികൾ കൂടിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിലും ജനം വിശ്വസിക്കുന്നത് അങ്ങനെതന്നെ. ഇനി ഒരു 'സ്ത്രീ' കുറ്റവാളി തന്നെ എന്ന് ജനത്തിന് ബോധ്യപ്പെട്ടാലും അവളെ പലരും സപ്പോർട്ട് ചെയ്യുന്നതാണ് ഇന്ന് കണ്ട് വരുന്നത്.ഈ സിനിമയിൽ കുറ്റം ചെയ്ത സ്ത്രീയെ ശിക്ഷിക്കുന്നുണ്ട്.പക്ഷെ,നിരപരാധിയായ യുവാവിനെ നാട്ടുകാർ ചേർന്ന് അപരാധിയാക്കുന്നു.നമ്മുടെ യഥാർത്ഥ ജീവിതത്തിലും അങ്ങനെ നടന്ന ഒരുപാട് സംഭവങ്ങൾ എനിക്കറിയാം. കുറ്റം ചെയ്ത സ്ത്രീ അങ്ങനെയൊന്നും ചെയ്തിട്ടില്ല..ചെയ്യില്ല,ചെയ്യാൻ കഴിയില്ല എന്നൊക്കെ അവൾക്കെതിരെ തെളിവുകളുണ്ടായിട്ടു പോലും ജനം വിശ്വസിക്കുന്നു.?അത് ഈ സിനിമയിൽ)സിനിമയിലെ ഈ കഥ യഥാർത്ഥത്തിൽ നടന്ന സംഭവം തന്നെയാണെന്ന് തോന്നുന്നു. എന്നാൽ,സിനിമ വിട്ട് ജീവിതത്തിലോട്ട് വന്നാലും കാണാൻ കഴിയുക, കുറ്റവാളി സ്ത്രീകളെ വെറുതെ വിട്ട് നിരപരാധിയായ പുരുഷന്മാരെ ശിക്ഷിക്കുന്ന പ്രവണതയാണ് ഇന്നും തുടർന്ന് കൊണ്ടിക്കുന്നത്...ചില വാർത്തകളിൽ ഒക്കെ അങ്ങനെ സംഭവിച്ചത് ധാരാളം കണ്ടിട്ടുണ്ട്.സ്ത്രീക്കും പുരുഷനും ഇപ്പോൾ ഒരുപോലെ എല്ലാ കുറ്റകൃത്യങ്ങളും ചെയ്യാൻ സാധിക്കും.2 കൂട്ടർക്കും 'തുല്യനീതി' തന്നെ പോലീസും,കോടതിയും,മാധ്യമങ്ങളും ഒപ്പം ജനങ്ങളും ഉറപ്പാക്കേണ്ടതുണ്ട്. അല്ലാതെ, പുരുഷനെ മാത്രം ശിക്ഷിക്കുകയും നാണം കെടുത്തുകയും ചെയ്യുന്ന പ്രവണത മാറണം
@ashiqakbar2137
@ashiqakbar2137 Ай бұрын
👌🏻👌🏻👌🏻
@sudhacliftonkavithakal189
@sudhacliftonkavithakal189 Ай бұрын
നല്ല സിനിമ
@user-jh9cn3lr8y
@user-jh9cn3lr8y Ай бұрын
Best Malayalam move
@vakkachan1
@vakkachan1 3 жыл бұрын
oru resolution illatha cinemayaayipoyi story line kollamaayirunnu, avasanam athu engane kondu ethikkanam ennariyathepoyi
@shameemck448
@shameemck448 3 жыл бұрын
Ath nammal ennu kanarulla klishe ploich eyuthiyathalle.
@harikrishnank1312
@harikrishnank1312 Жыл бұрын
@@shameemck448 Shariyanu. Pakshe audiencinte aaswadana nilavaram karanam padam flop aayippovukayum cheythu🥴
@aseesazeez7379
@aseesazeez7379 3 жыл бұрын
Super
@sneha9357
@sneha9357 3 жыл бұрын
Mk uyir ❤️
@kp6608
@kp6608 3 жыл бұрын
Ee sherin tamil bb3 indayni
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 33 МЛН
1 or 2?🐄
00:12
Kan Andrey
Рет қаралды 50 МЛН
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 17 МЛН
Always be more smart #shorts
00:32
Jin and Hattie
Рет қаралды 48 МЛН
SCENE ONNU NAMMUDE VEEDU  Malayalam Full Movie  Lal  Navya Nair Asif Ali Thilakan Malavika Lalu Alex
2:06:40
Namasthe Bali | Malayalam Full Movie | Aju Varghese, Roma, Manoj K. Jayan
1:39:58
Malayalam Classics
Рет қаралды 4,8 МЛН
Greetings malayalam Full Movie |Super Hit Malayam Movie | Malayalam Full Movie
1:59:47
Movie World Malayalam Movies
Рет қаралды 1,9 МЛН
Prank pengantin baru😂
0:19
Muksin Bin Juhri
Рет қаралды 21 МЛН
PLAYER DESERVED IT??? 🤔😱, video parody of @oulyn
0:15
YOU and ME
Рет қаралды 9 МЛН
Препод молодец😏 #shorts #кино #топ
0:40