HarinamaKeerthanam | KS Chithra | Thunchaththu Ramanujan Ezhuthachan | T S Radhakrishnaji | 4k

  Рет қаралды 1,539,015

Audiotracs

Audiotracs

5 жыл бұрын

Album : Harinamakeerthanam
Lyrics : Thunchaththu Ramanujan Ezhuthachan (Traditional)
Composer: T S Radhakrishnaji
Singer: #KSChithra
Label: #Audiotracs
1. Hare Rama
Airtel V Code - 9118300008001
AIRTEL For Hello Tunes Dial - 5432111838001
VODAFONE Just Dial Code - 5373771752
IDEA Just Dial Code - 567893771752
BSNL(S/E) SMS BT (space)(3771752) to 56700
2. Harinamakeerthanam Cont
Airtel V Code - 9118300008019
AIRTEL For Hello Tunes Dial - 5432111838019
VODAFONE Just Dial Code - 537763899
IDEA Just Dial Code - 56789763899
BSNL(S/E) SMS BT (space)(763899) to 56700
3. Om Namashivaya
Airtel V Code - 9115900006242
AIRTEL For Hello Tunes Dial - 5432111596242
VODAFONE Just Dial Code - 5371156889
IDEA Just Dial Code - 567891156889
BSNL(S/E) SMS BT (space)(1156889) to 56700
4. Om Namo Narayanaya
Airtel V Code - 9118300008017
AIRTEL For Hello Tunes Dial - 5432111838017
VODAFONE Just Dial Code - 5373771753
IDEA Just Dial Code - 567893771753
BSNL(S/E) SMS BT (space)(3771753) to 56700
5. Ongaramaya Porul
Airtel V Code - 9118300008018
AIRTEL For Hello Tunes Dial - 5432111838018
VODAFONE Just Dial Code - 5373771754
IDEA Just Dial Code - 567893771754
BSNL(S/E) SMS BT (space)(3771754) to 56700
Subscribe to our KZfaq Channel
kzfaq.info_c...
kzfaq.info_widg...
Enjoy and stay connected with us!!
Like us: / audiotracs
Follow us : / audiotracs
Circle us : plus.google.com/u/0/b/1073192...

Пікірлер: 596
@karunakarankp3736
@karunakarankp3736 3 жыл бұрын
ഇനിയൊരു ജന്മം കൂടി കേരളത്തിന്റെ വാനമ്പാടിയായി ജനിക്കട്ടെ, ഇത് കേൾക്കാൻ എനിക്കും ഒരു ആരാധകനായി ജനിക്കാൻ മോഹം.
@shahidkk2573
@shahidkk2573 3 жыл бұрын
Ne kuranganayite janikum apo namuk katilvach kanam 😀😀😀
@ayyappansaratha4398
@ayyappansaratha4398 3 жыл бұрын
CT ji
@geethats603
@geethats603 3 жыл бұрын
Thanks chithraji
@kishorkmenon4606
@kishorkmenon4606 3 жыл бұрын
Thank you Chithra chechi
@gaurisdreamplanet8146
@gaurisdreamplanet8146 2 жыл бұрын
/,56 15364
@ajithkumar.d7072
@ajithkumar.d7072 3 жыл бұрын
ചിത്ര ചേച്ചിയുടെ ഈ ഗാനം എത്ര മനോഹരമായിട്ടാണ് ചേച്ചി പാടിയിരിക്കുന്നത്. മലയാളത്തിൻ്റെ വാനമ്പാടിയായ ചേച്ചിക്ക് എല്ലാ നൻമകളും ഉണ്ടാകട്ടെ
@krishnankuttyr7321
@krishnankuttyr7321 2 жыл бұрын
Chithra
@sreedharmodel6459
@sreedharmodel6459 2 жыл бұрын
🎐l🎐🎐🎐🎐🎐🎐🎐🎐🎐🎐🎐🎐🎐🎐🎐🎐🎐o
@sreedharmodel6459
@sreedharmodel6459 2 жыл бұрын
🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
@sreedharmodel6459
@sreedharmodel6459 2 жыл бұрын
🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍
@sreedharmodel6459
@sreedharmodel6459 2 жыл бұрын
@@krishnankuttyr7321 ⛰️⛰️⛰️⛰️⛰️⛰️⛰️⛰️
@mohanakumar4821
@mohanakumar4821 2 жыл бұрын
ചിത്ര ചേച്ചി അസ്സലായി പാടി.. നമിക്കുന്നു, കൊറസ് സഹിക്കാൻ വയ്യ 🙏🏻🙏🏻🙏🏻
@arunajai8712
@arunajai8712 5 жыл бұрын
ലീലാമ്മയുടെ ഹരിനാമകീർത്തനം,അത്‌ കേട്ടാണ് നാട്ടിൽ ഉള്ളപ്പോൾ എന്നും ഉണർന്നിരുന്നത്...(തൊട്ടടുത്ത് അമ്പലം ഉണ്ട്) അതിനു ഒരു പ്രത്യേക nostalgic feeling ആണ്..കുട്ടിക്കാലം ഓർമ്മയിൽ ഓടിയെത്തും.... ചിത്ര ചേച്ചീ മാസ്മരിക ശബ്ദം...😍❤ ഇനിയും ഈ ശബ്ദം മലയാളികൾക്ക് ഒരുപാട് നാൾ കേൾക്കുവാൻ ചിത്ര ചേച്ചിക്ക് ഭഗവാൻ ദീർഘായുസ്സ്‌ നൽകട്ടെ...
@muraliramapuram9580
@muraliramapuram9580 5 жыл бұрын
Chithra super
@babusavavrasad7323
@babusavavrasad7323 4 жыл бұрын
@@chandantc3159 ചേച്ചി സൂപ്പർ സോങ്
@babusavavrasad7323
@babusavavrasad7323 4 жыл бұрын
സൂപ്പർ വോയിസ്‌
@tintup415
@tintup415 4 жыл бұрын
Yes exactly
@vijayanvj2640
@vijayanvj2640 4 жыл бұрын
R a
@AshokKumar-ro5ou
@AshokKumar-ro5ou 4 жыл бұрын
ശ്രീ ചി ത്ര ദൈവത്തിന്റെ പ്രത്യേക അനുഗ്രഹീതയാണ്. സർവ്വമംഗളങ്ങളും.
@rethinanoo5090
@rethinanoo5090 4 жыл бұрын
എന്റെ ചിത്ര ചേച്ചി ഭഗവാൻ കൂടെ വരും ചേച്ചി അതി മനോഹരം ......... കർണ്ണരസം ഒരുപാട് നന്ദി ചേച്ചി രാവിലെ ഇതൊന്നു കേട്ടാൽ അതിനപ്പുറം ഒന്നും വേണ്ട ആ ദിവസം
@akshays3420
@akshays3420 4 жыл бұрын
സത്യം
@aninarayan1029
@aninarayan1029 4 жыл бұрын
B
@articcollections
@articcollections 4 жыл бұрын
സത്യം
@sabumanayil1078
@sabumanayil1078 4 жыл бұрын
പത്മ പുരാണം, മത്സ്യ പുരാണം, മഹാ വാമനപുരാണം ഇവ സ്വയം വായിക്കുക. ദൈവങ്ങളുടെ പ്രവ്യത്തികൾ കണ്ടാൽ ഞെട്ടും
@sreenidhirjith3985
@sreenidhirjith3985 2 жыл бұрын
ഭഗവാൻ എന്റെ അരുകിൽ ചേച്ചി വിളിച്ചു കാണിച്ചു തന്നപ്രതീതി....... പ്രശംസ എത്ര തന്നെയായാലും അധികാലമല്ല.
@beenasasi2756
@beenasasi2756 2 жыл бұрын
കേട്ടിരിക്കാൻ നല്ല സുഖമാണ് മനസ്സിന്ന് വേറെ ചിന്ത ഉണ്ടാവുന്നില്ല ഹരേ രാമ ഹരേ കൃഷ്ണ
@ashasaji7675
@ashasaji7675 7 ай бұрын
മലയാളികളുടെ സ്വന്തം ചേച്ചിയുടെ മധുരമൂറുന്ന ശബ്ദത്തിൽ ഇത് കേൾക്കാൻ കഴിയട്ടെ ലോകമുള്ളിടത്തോളം നാൾ ❤
@sandhrabkumar9346
@sandhrabkumar9346 4 жыл бұрын
എഴുത്തച്ഛന് നമ്മോട് പറയുവാൻ ഉദ്ദേശിച്ചത് ചിത്രാമ്മയുടെ മധുര ശബ്ദത്തിൽ കേട്ടപ്പോൾ.. എന്ത് പറയണം എന്ന് അറിയില്ല..😍😘😊
@premivp7964
@premivp7964 3 жыл бұрын
ഭഗവാനെ നാരായണാ ഗോവിന്ദാ മാധവാ തിരുനാമങ്ങൾ മനം കുളിർപ്പിക്കുന്നു .
@infinitycomputers6189
@infinitycomputers6189 4 жыл бұрын
പറയുവാൻ വാക്കുകൾ ഇല്ല, ഓം നമോ നാരായാണാ നമ:
@omanapk6779
@omanapk6779 3 жыл бұрын
9nj9n9n9k9n9njn99jn9n9n9n99nkj9n9n9n9nkn9n9jn99n9n9n9n9nn9n9n9n9n9n9n9n999999lo nu9uun9999999n9j99jj9n9n9n9n
@achuthc2677
@achuthc2677 3 жыл бұрын
@@omanapk6779 onnbbgytdsxvjjjiuytesssddfgjiuressxvhhfedhdgitwirwidimyre
@sajitham5440
@sajitham5440 2 жыл бұрын
Chechi beyond words...... 🙏🙏നമോ നമോ.,.
@jhanzikadakkal3292
@jhanzikadakkal3292 3 жыл бұрын
ഈശബ്ദംമനുഷ്യൻ ഉള്ളടുത്തോളം നിലനിൽക്കട്ടെ.....ദീർഘകാലം ആയുസ്സും ദൈവം തരട്ടെ
@unnikrushnan905
@unnikrushnan905 3 жыл бұрын
അനുഗ്രഹീത ഗായിക ചിത്രചേച്ചിക്ക് എല്ലാ വിധ മംഗളാശംസകൾ ശ്രീ മൻ നാരായണൻ മനസ്സിൽ കുടിയേറിയ പ്രതീതി ഉണ്ടാക്കുന്നു.🙏🙏🙏
@saraswathiv3849
@saraswathiv3849 5 жыл бұрын
Love you..chithrachechiee... ഈ ഭൂമി ഉള്ളടുതോളം മലയാളികൾ മറക്കില്ല...ഈ ശബ്ദം.....💞
@sunitham6963
@sunitham6963 4 жыл бұрын
I love it so much
@lakshmidevi3213
@lakshmidevi3213 4 жыл бұрын
Chitra ammaude kuil nadham eneyum nuru varsham nilanirthan bhgavanod prarthikunnu.
@thankamsathyan4256
@thankamsathyan4256 2 жыл бұрын
Ellam nanmakalum aiwsarigalum nerrunnu Chithraji. Wish you happiness, joy, healthy and peace. All the best 💖.
@ananthalakshmims3626
@ananthalakshmims3626 Жыл бұрын
മനോഹരം..
@chandralekha4597
@chandralekha4597 4 жыл бұрын
ചിത്ര ചേച്ചി നമസ്കാരം🌹🌹🌹🌹🌹🌹😘😘😘😘😘😘😘😘😘😘😘😘😘😘🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@anilkumardevaswomparambil7504
@anilkumardevaswomparambil7504 4 жыл бұрын
Antekrishna,,,, narayanaa,,,,
@devuscreations.....1390
@devuscreations.....1390 4 жыл бұрын
കണ്ണടച്ച്‌ ഇതു കേട്ടാൽ എല്ലാം മറന്നു വേറൊരു ലോകത്തു ചെന്നപോലെ......ചേച്ചി, ചേച്ചിയുടെ കിളിനാദത്തിലൂടെ കണ്ണനെ നേരിൽ കണ്ടു....🙏🙏🙏
@mohankumaraniyath3944
@mohankumaraniyath3944 2 жыл бұрын
Bakthimayam krishna guruvayourappa saranam
@SPID45672
@SPID45672 5 жыл бұрын
Ithu kettal thanne manassiloru positive energy varunnu....sankadangal marunna pole....☺☺
@akshays3420
@akshays3420 4 жыл бұрын
ശെരി ആണ് ചേച്ചി മനസിന് ഒരു സുഖം ഉണ്ടാകും
@prasannaprasanna1805
@prasannaprasanna1805 3 жыл бұрын
@@akshays3420 Hearing
@prasannaprasanna1805
@prasannaprasanna1805 3 жыл бұрын
Thanks
@beejac4688
@beejac4688 Жыл бұрын
Chithrechi enik devotional songs. Eshtamanu Chithrechiku ayurarogya sougyam nerunnu valare maniharamayi alapichu
@leelapillai823
@leelapillai823 2 жыл бұрын
ഇത്ര നല്ല ശബ്ദം ക്യൂട്ട് വോയിസ്‌ 😍 ഒന്നും പറയാനില്ല അടിപൊളി ഇനിയും ഒരു ജന്മം കുടി ചിത്ര ജീവിക്കണം എന്ന് പ്രാർത്ഥിക്കുന്നു 🙏🙏
@rayiramparambath6305
@rayiramparambath6305 2 жыл бұрын
1sudsrssnam
@remapg4634
@remapg4634 3 жыл бұрын
അതിമനോഹരം. എത്ര കേട്ടാലും കേട്ടുകൊണ്ടേ ഇരിക്കാൻ തോന്നും.🙏🙏🙏
@aceluffy9697
@aceluffy9697 Жыл бұрын
പരസ്യം ഹോ 😡😡😡
@user-ie1cg4bw9l
@user-ie1cg4bw9l 4 жыл бұрын
ഓം നമോ നാരായണായ നമഃ 💕
@ushamadhavaraj7149
@ushamadhavaraj7149 3 жыл бұрын
Either ketaalum Madiavaatha Nightingale voice ❤️❤️
@saviopaulsunny1312
@saviopaulsunny1312 3 жыл бұрын
Ee pattu kettal aarkkum oru positive energy labikkum
@chanduk2282
@chanduk2282 3 жыл бұрын
Pathirapadam
@theguy8988
@theguy8988 3 жыл бұрын
Chechi aalapichathu Manoharam aayi ennalum P Leela ammayude aalapanam athi manoharamaanu ❤️ amma paadiyaale Harinaamakeerthanam poornamaakukayullu 🙏.
@ampilydeepkumar3185
@ampilydeepkumar3185 4 жыл бұрын
Big salute to my dear ചിത്രാമ്മ
@padmavathikr2088
@padmavathikr2088 3 жыл бұрын
Pp
@padmavathikr2088
@padmavathikr2088 3 жыл бұрын
P
@padmavathikr2088
@padmavathikr2088 3 жыл бұрын
P
@padmavathikr2088
@padmavathikr2088 3 жыл бұрын
P
@MariMari-se1fz
@MariMari-se1fz 4 жыл бұрын
ചിത്ര ചേച്ചി 🙏🙏🙋🙋🙋🙂🙂👌👌👌👌👍👍👍👍
@prasannanair5597
@prasannanair5597 3 жыл бұрын
അമ്മേ ദേവീ ശരണം 🙏🙏🙏
@rajeek260
@rajeek260 3 жыл бұрын
Q
@remyagireesh5189
@remyagireesh5189 3 жыл бұрын
ചേച്ചി... ഓം നമോ നാരായണായ നമഃ 😍😍🙏
@souravsreedhar5310
@souravsreedhar5310 2 жыл бұрын
മലയാളത്തിന്റെ വാനമ്പാടി ചിത്ര ചേച്ചിയുടെ അടിപൊളി ആലാപനം ...... ഒരു മാജിക്കൽ വോയ്സ് ....❤️❤️❤️❤️❤️💯💯💯💯💯💯🎼🎼🎼🎼🥰🥰🥰🥰🥰🥰🥰🎼🎼🎶🎶
@KRANAIR-jn3wm
@KRANAIR-jn3wm Жыл бұрын
മലയാളത്തില്‍ മാത്രമല്ല ...../എല്ലാ ഇന്ത്യന്‍ ഭാഷകളിലും പാടിയിട്ടുണ്ട് ...ചിത്ര ചേച്ചി /
@lakshmiparu7357
@lakshmiparu7357 4 жыл бұрын
ഓം നമോ നാരായണായ.... 🕉️
@vinodhininarayanakurup5614
@vinodhininarayanakurup5614 4 жыл бұрын
💐💐 OM SHANTI CHITHRA AMMA,ശ്രീ കൃഷ്ണ ജയന്തി ആശഠസകൾ, ഹൃദയം നിറഞ്ഞ ആശഠസകൾ.... എത്ര കേട്ടാലുഠ മതിവരാത്ത ഈ സഠഗീതഠ നീണാൾ ഉണ്ടാവണം. വിജയീഭവ !!! Om santhi
@vinodp6748
@vinodp6748 4 жыл бұрын
I am very very proud of our vanambadi
@bibinunni9958
@bibinunni9958 2 жыл бұрын
വിദ്യാരംഭം പബ്ലിക്കേഷൻ്റെ .. ഹരിനാമകീർത്തനം ... വ്യാഖ്യാനം... R രാമവർമ്മത്തമ്പുരാൻ ... അറിവിൻ്റെ ആഴങ്ങളിലേയ്ക്കും.. യഥാർത്ഥ ഭക്തി രസത്തിലേയ്ക്കും നല്ല പുസ്തകം......
@sukumarankv5327
@sukumarankv5327 4 жыл бұрын
ജെയ് മാ ജെയ് മാ ജെയ് വന്ദനം അമ്മേ നാരായണ അമ്മ മക്കൾ തത്വ ശക്തി വന്ദനമായി അവതരിക്കട്ടെ അമൃത സ്വരൂപിണി അമൃതം ഗമയ
@jithinmv6516
@jithinmv6516 3 жыл бұрын
Chitra Chechi ❤😘
@subithamp3321
@subithamp3321 4 жыл бұрын
chechiyude sabdhathilude nangalellam kannane kaanunnu......
@SatheeshSatheesh-ey1vy
@SatheeshSatheesh-ey1vy 4 жыл бұрын
എന്ത് രസം കേട്ട് ഇരിക്കാൻ ചേച്ചി
@kalyaniarya9648
@kalyaniarya9648 4 жыл бұрын
Omkaramaya porul moonayi pirinju udane, Angaramayathinnu thaan thane sakshiyithu, Bodham varuthu vathinnu aalayi ninna, Paramacharya roopa,Hari Narayanaya
@krishnapriyap4439
@krishnapriyap4439 2 жыл бұрын
ഒാ० ഒാ० ഒാ० നമോ നാരായണായ നമ:🌟🙏🌟🙏🌟🙏🌟🙏🌟🙏🌟🙏🌟ഒാ० (ശീ കൃഷ്ണായ നമ: ഹരി ഒാ० 🌟🙏🌟
@Music-ij8nd
@Music-ij8nd 5 жыл бұрын
ചിത്ര ചേച്ചി നമോസ്തുതേ..🙏🙏🙏
@dr.janakihariharan5001
@dr.janakihariharan5001 3 жыл бұрын
🙏🙏🙏
@rathinaduvtahery1443
@rathinaduvtahery1443 3 жыл бұрын
Really Chechi hearing this song I really feel Lord Krishna presence such a powerful blessing voice God is in you chechi 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sujathar6444
@sujathar6444 2 жыл бұрын
Suriyabkerthnam ft
@preethakumari2496
@preethakumari2496 2 жыл бұрын
Listen susmitha jagadeesh harinamakeerthanam
@vinithag2800
@vinithag2800 3 жыл бұрын
ഒരു ഭക്തി ഗാനം കേൾക്കുന്നതിന് ഇടയിൽ പരസ്യം കേൾക്കുന്നത് വലിയ ബുദ്ധിമുട്ടാണ് ഒന്നുകിൽ ഗാനം തുടങ്ങുന്നതിന് മുമ്പോ ഗാനത്തിന് ശേഷമോ പരസ്യം നൽകുക
@vvnair2419
@vvnair2419 2 жыл бұрын
Premium eduthal mathi
@devadarsan_5129
@devadarsan_5129 2 жыл бұрын
അതെ.
@vijayalekshmidevi3435
@vijayalekshmidevi3435 2 жыл бұрын
.
@shajit.v8971
@shajit.v8971 2 жыл бұрын
@@vvnair2419 Sreesreelivw
@sanojc.m.malayil8574
@sanojc.m.malayil8574 2 жыл бұрын
അത് യൂട്യൂബ് മുതലാളിയോട് പറയേണ്ട കാര്യമാണ്. അല്ലെങ്കിൽ Ad free ആക്കിയാൽ മതി
@UdayaKumar-xz6rp
@UdayaKumar-xz6rp 8 ай бұрын
ഭക്തി ഗാനത്തിന്റ കൂടെയുള്ള പരസ്യം ഒഴിവാക്കണമെന്ന് അഭ്യർ ത്ഥി ക്കുന്നു. സ്വാമി യേശ ര ണ🙏
@GenovevaSotirova-lo1jn
@GenovevaSotirova-lo1jn 15 күн бұрын
Narayan this beautiful form of Vishnu. Oo idea should be very beautiful. Neau I just learn your coulture. Beutifol ❤❤❤
@MayaDevi-kh3ml
@MayaDevi-kh3ml 3 жыл бұрын
Excellent recitation of HariNamaKeerthanam. Chitrajiye namikkunnu.
@nadasudharasa6277
@nadasudharasa6277 5 жыл бұрын
I love you Chitra Mam..you have received the choicest blessings of Goddess Saraswati. My best wishes for your long life and happiness.
@haridasan3598
@haridasan3598 2 жыл бұрын
Athimanoharam chechiii bhagavan kathukollanneee narayanaaa💚💛💜👌👌👍👍oman
@kichumulu6101
@kichumulu6101 3 жыл бұрын
Super chitra chachi.may the guruvayurappa bless u a lot.keep on singing lords songs
@geethab4797
@geethab4797 3 жыл бұрын
Nalla sukham kelkan , thank you Chithra
@shajimadhav3665
@shajimadhav3665 3 жыл бұрын
ഇടക്കുള്ള കൊറെസ് ഒഴിച്ചാൽ വളരെ നന്നാകും..
@Krishnabadhari75
@Krishnabadhari75 3 жыл бұрын
നിയോഗിച്ചിട്ടുള്ള ശബ്ദത്തിൽ ആലാപനം, മനോഹരം ഭക്തിസാന്ദ്രം ഹരേ കൃഷ്ണ 🙏❤️
@ramyavijayan2065
@ramyavijayan2065 2 жыл бұрын
Mind Pleasing singing Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana
@balasubramanianramaswamt1711
@balasubramanianramaswamt1711 3 жыл бұрын
I pray Lord sree Narayanan thiruvadigel saranam Sree Ramanujar adiyen to adiyen excellent spiritual voice Chitra maam
@babyshopplanet6884
@babyshopplanet6884 3 жыл бұрын
Great👏👏👏👍 day ks chitra madam
@gamer-qv7lb
@gamer-qv7lb 3 жыл бұрын
Hare rama hare Krishna Krishna Krishna hare hare Chechi nanhayirunhu Postive energy feel🙏
@vasanthapriya1902
@vasanthapriya1902 5 жыл бұрын
Love you so much chithra amma. Wonderful devotional song
@BhargaviBNair
@BhargaviBNair 3 жыл бұрын
Anugraheeta Chitragikke Pranamam. Bhargavi Oachira
@saishakthimaharajan
@saishakthimaharajan 3 жыл бұрын
Respected Chechi .You are connected with God.Pls bless us all for a healthy peaceful life.
@user-ev6ep9my4p
@user-ev6ep9my4p 5 жыл бұрын
Checheee...kuyil naadam...god bless u checheee
@jayarama3863
@jayarama3863 4 жыл бұрын
Wonderful experience . may God give long life to Chitra Chechi
@GenovevaSotirova-lo1jn
@GenovevaSotirova-lo1jn 8 ай бұрын
❤😊i wish send you my hug 🤗 for this lovley prayers. Aum Shanti. Respect.
@jaysreekv1643
@jaysreekv1643 Жыл бұрын
എത്ര കേട്ടാലും മതിയാവാത്ത ഭക്തിഗാനങ്ങൾ
@ajibnair
@ajibnair 4 жыл бұрын
ദൈവം അനുഗ്രിക്കട്ടെ
@umadeviwarrier6343
@umadeviwarrier6343 Жыл бұрын
Hare Rama Harekrishna
@uksdadv
@uksdadv 3 жыл бұрын
Love you love you love you sooo much Chithra chechi. Ennenkilum onnu nerittu kananam. Ente ettavum valiya agraham
@user-uw7gu5cp9z
@user-uw7gu5cp9z 3 жыл бұрын
ഓം ശ്രീകൃഷ്ണായ നമ: ഓം നമോ നാരായണായ നമ: ഓം നമോ ഭഗവതേ വാസുദേവായ നമ: പ്രണാമ ങ്ങളോടെ:- ചെമ്പകശ്ശേരി ചന്ദ്രബാബുവും, കുടുംബവും: കൊല്ലം
@manialingal6625
@manialingal6625 3 жыл бұрын
Ks chithrachechi supper
@soorajkv6327
@soorajkv6327 4 жыл бұрын
ഈശാവാസ്യഇദംസർവ്വം. 👏
@vineethv2057
@vineethv2057 3 жыл бұрын
ഈശാവാസ്യമിദം.
@chandranpillai5214
@chandranpillai5214 4 жыл бұрын
What a great voice 😍❤️ You have all the good blessings of Goddess Saraswati
@sreejak4558
@sreejak4558 4 жыл бұрын
വളരെ നന്നായിരിക്കുന്നു.
@aarshapriyadharshini550
@aarshapriyadharshini550 3 жыл бұрын
ചിത്രേച്ചി...... ദേവലോക......ഗായിക
@krishnankuttynairkrishnan7622
@krishnankuttynairkrishnan7622 3 жыл бұрын
"DEVA LOKA REDHAVUMAYI, SWARA SUNDARA GEETHAMAY... THENNALAY, ILAM THENNALAY... VAROO SHAARIKEEE".... 🌹🌹🌹👏👏👏👌👌👌🙏🙏🙏👍👍👍💞💞💞❤❤❤💕💕💕💯%... 💕💕💕❤❤❤💞💞💞👍👍👍🙏🙏🙏👌👌👌👏👏👏🌹🌹🌹
@lailalailavk163
@lailalailavk163 2 жыл бұрын
Krishna Guruvayurappa saranum 🙏🙏🙏🙏🌹
@leshmaleshmaup2218
@leshmaleshmaup2218 4 жыл бұрын
ചിത്ര ചേച്ചിയുടെ ജന്മപുണ്യം
@abhimahadevan4109
@abhimahadevan4109 4 жыл бұрын
Super
@ranisreepillai1537
@ranisreepillai1537 4 жыл бұрын
Jai jai Hari Narayana!! So nice in Chithra Chechi's voice!
@lathamanikkara4576
@lathamanikkara4576 3 жыл бұрын
Chithra chechi Super bhakthi ganam
@geethuratheesh4293
@geethuratheesh4293 4 жыл бұрын
Dislike adichavanmark kannum cheviyum ella... ante chithra chechi... aa kaal thott vandhanam...
@praveenradhakrishnan1384
@praveenradhakrishnan1384 4 жыл бұрын
അവരുടെ ലക്ഷ്യം വേറെയാണ് sister... ചുമ്മാ dislike അടിക്കുന്നതൊന്നുമല്ല..
@geethuratheesh4293
@geethuratheesh4293 4 жыл бұрын
@@praveenradhakrishnan1384 absolutely right... 👌
@user-qo9sp5pv1e
@user-qo9sp5pv1e 10 ай бұрын
ആദ്യം തന്നെ പ്രിയപ്പെട്ട ചിത്രാജി ഒരു കോടി ജന്മദിനാശംസകൾ 🙏🙏🙏🙏🙏🙏🌹🌹🌹. താമസിച്ചുപോയി ക്ഷമിക്കുക. ഫോൺ ഉപയോഗിക്കാൻ പഠിച്ചു വരുന്നതേയുള്ളു. സഹായിക്കാൻ ആരുമില്ല. സോറി. ഹരിനാമകീർത്തനം ആ സ്വരത്തിൽ കേട്ടിട്ടും മതിയാകുന്നില്ല👍👍👍. അല്ലെങ്കിലു എനിക്ക് ആ സ്വരം എത്ര കേട്ടാലും മതിയാവില്ല❤️❤️❤️. നിങ്ങളെ ഒരുപാട് ഇഷ്ടപെടുന്ന സ്നേഹിക്കുന്ന ഒരു സഹോദരി ആണ് ഞാൻ. നേരിട്ട് കാണാൻ ഒരുപാട് മോഹവും ഉണ്ട്. വെറുതെ ഒന്ന് കാണാൻ❤️🌹❤️. ഞാൻ മരിച്ചാലും സാധിക്കില്ല. കൃഷ്ണ guruvayooratt🙏🙏🙏🙏🙏
@user-qo9sp5pv1e
@user-qo9sp5pv1e 10 ай бұрын
ഭഗവാൻ അനുഗ്രഹിച്ചു അയച്ച സ്വരമാധുരിതന്നെ. 🙏🙏🙏🙏🙏. ആ കീർത്തനം കേട്ടിരുന്നാൽ ഭഗവാൻ ഇറങ്ങി വരും. 🙏🙏🙏🙏 ഓം നമോ നാരായണാ🙏🙏🙏🙏🙏🌹🌹🌹🙏🙏🙏🙏🙏
@akhilcr5374
@akhilcr5374 4 жыл бұрын
Enthu rasamanu kelkan😍😍😍😍
@radhamanimani662
@radhamanimani662 4 жыл бұрын
Chithra.chechi.... Love you
@ambikaambika6875
@ambikaambika6875 3 жыл бұрын
സന്ധ്യയ്ക്ക് വിളക്കും കൊളുത്തി കണ്ണും പൂട്ടി ഇതു കേട്ടിരുന്നാൽ മതി വേറൊരു ലോകത്ത് എത്തും നമ്മൾ - ദൈവത്തിത്തിന്റെ അനുഗ്രഹം മുഴ വനായി കിട്ടിയ ശബ്ദം - അവർണ്ണനീയം
@mohanchandra9001
@mohanchandra9001 3 жыл бұрын
Divinely ... beautiful .... ❤
@achu..327
@achu..327 Жыл бұрын
Chithranmmaaaa❤️❤️🙏🏻🙏🏻🙏🏻
@venugopalanak1727
@venugopalanak1727 2 жыл бұрын
Wonderful. God blessed singer.
@conscons5776
@conscons5776 3 жыл бұрын
ONLY THE" ABSOLUTE TRUE SELF" EXISTS..THIS IS THE REALITY REST IS ILLUSION .. YOU ARE A SEEKER ...THE OBSERVER AND THE OBSERVED ARE THE "SAME." (and not even one..coz if there was only one...there should be a second as a witness..the witness and the witnessed are the same) SEEK FOR THE TRUTH..YOU ARE WHAT YOU SEEK... a HINDU is a SEEKER all his life and NOT A BELIEVER....ONES PURPOSE IN LIFE IS TO SEEK FOR THE ANSWER TO ETERNAL THE QUESTION. .""WHO AM I"... I AM THAT( TATVAM ASI). THIS IS "SELF REALIZATION" .A HINDU'S SPIRITUAL PURPOSE IN LIFE... THIS IS SANATANA DHARMA..THE ETERNAL LAW 🙏
@sreelekhasree5307
@sreelekhasree5307 3 жыл бұрын
Chitharachechinamichu
@GenovevaSotirova-lo1jn
@GenovevaSotirova-lo1jn 9 ай бұрын
Be blessed for your feeleng. To pray. I ❤❤❤your relationship with god. Respect.
@adithyadesigners7525
@adithyadesigners7525 3 жыл бұрын
Very good chechi
@anandgopal1620
@anandgopal1620 2 жыл бұрын
Excellent rendition Simply takes the listener to a STEP CLOSER to GOD
@abhirami.r.v9514
@abhirami.r.v9514 2 жыл бұрын
Hare krishnaa
@sindhusneha2587
@sindhusneha2587 3 жыл бұрын
Thanks chithraji
@sumahari8654
@sumahari8654 3 жыл бұрын
ഹരേ കൃഷ്ണ 🙏🌹
@gayahari4667
@gayahari4667 5 жыл бұрын
Lovely cute voice Chithra Amma
@vijayalakshmibalakrishnan2710
@vijayalakshmibalakrishnan2710 2 жыл бұрын
🙏🙏🙏🌹🌹NamaskaramChitrammma so nice love u so much. ❤️
@preejarajeev1514
@preejarajeev1514 3 жыл бұрын
😍KRISHNAA GURUVAYURAPPAA🙏
@minimenon5727
@minimenon5727 4 жыл бұрын
One of the most beautiful..idols...and the Garland...of flowers...steals the heart...
@revathikrishnan4019
@revathikrishnan4019 4 жыл бұрын
ഓം നമോ: നാരായണായ
@sumangalaamma7657
@sumangalaamma7657 3 жыл бұрын
Bhagavankripaoom
@priyankarajandran8396
@priyankarajandran8396 5 жыл бұрын
As usual lovely amma♥️❤️🤩😘😍
@aishwarysajeevan3643
@aishwarysajeevan3643 4 жыл бұрын
Old songs playing
@sivapriyasiva861
@sivapriyasiva861 4 жыл бұрын
Z
@lavanv.r718
@lavanv.r718 3 жыл бұрын
ഭക്തിസാന്ദ്രം; മഹനീയം
@mithunnarayan8925
@mithunnarayan8925 5 жыл бұрын
ഈ സ്വരം ഒരിക്കലും മാറില്ല അല്ലെ എത്ര വയസായാലും
@narayananvaikkathnarayanan5764
@narayananvaikkathnarayanan5764 5 жыл бұрын
Smart Phone ന്റെ യഥാർത്ഥ ഉപയോഗ0 ഭാഷക്കും ഭാഷാ പദ ശുദ്ധിക്കും ഏറെ പ്രയോജനം ചെയ്യുന്നു *ട ചിത്ര ശുദ്ധസ്പുടമായ ഉച്ചാരണം മലയാളത്തിന്റെ വാമൊഴി തേൻ മൊഴി പാരായണ മാക്കുന്നു
@user-fy2ub8vl9n
@user-fy2ub8vl9n 5 жыл бұрын
Chitrachechyde ammede koode ante amma padichatha.ammede karyam hostelil padichappi paraunne paraumayirinnu.nan annum chechyde harinamakeerthanam sandhyak kelkum nan annum.valare valare nannayittundu.pease of mind
@user-fy2ub8vl9n
@user-fy2ub8vl9n 5 жыл бұрын
😊
@sunilkumarmundenkkattil8158
@sunilkumarmundenkkattil8158 4 жыл бұрын
@@narayananvaikkathnarayanan5764 I
@umadevichulliyil3998
@umadevichulliyil3998 3 жыл бұрын
Pranamam
@dwarakamai4677
@dwarakamai4677 5 жыл бұрын
Chthra mam really very nice
Njanappana Bhajana | K S Chithra | Sharreth
41:57
Audiotracs
Рет қаралды 2,2 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 105 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 9 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 64 МЛН
Ramayanam | K S Chithra | Traditional | 54 Min
54:01
Audiotracs
Рет қаралды 6 МЛН
Sri Venkateswara Suprabhatham | M.S. Subbulakshmi, Radha Viswanathan | Carnatic Classical Music
20:47
Ramayanam  l K S Chithra  l Traditional  l K Krishnakumar l 54 Min
54:01
Vishnu Sahasranamam | വിഷ്ണു സഹസ്രനാമം  | Venmani Krishnan Namboothiripad
22:00
Njanappana Bhajana | Poonthanam Nambudiri l K S Chithra l Sharreth
41:43
Jakone, Kiliana - Асфальт (Mood Video)
2:51
GOLDEN SOUND
Рет қаралды 9 МЛН
Munisa Rizayeva - Aka makasi (Official Music Video)
6:18
Munisa Rizayeva
Рет қаралды 7 МЛН
akimmmich (feat. Turar) - UMYTTYŃ BA?| official lyric video
2:54
akimmmich
Рет қаралды 3,5 МЛН
Jaloliddin Ahmadaliyev - Kuydurgi (Official Music Video)
4:49
NevoMusic
Рет қаралды 6 МЛН
IL’HAN - Pai-pai (lyric video) 2024
3:24
Ilhan Ihsanov
Рет қаралды 524 М.