രണ്ടര വർഷങ്ങൾക്ക് ശേഷം പുത്തുമല ഉരുൾ പൊട്ടലിന്റെ അവശേഷിപ്പുകൾ | Wayanad puthumala | Puthu mala

  Рет қаралды 460,154

Harish Thali

Harish Thali

2 жыл бұрын

പുത്തുമല ഉരുൾ പൊട്ടലിന്റെ അവശേഷിപ്പുകൾ..
രണ്ടര വർഷങ്ങൾക്ക് ശേഷം!!
#wayanad #wayanadputhumala #puthumala #harishthali #harishhangout
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishhangout
FACEBOOK : / harishhangoutvlogs
ഇത് പോലെ കഴിവുകൾ ഉള്ളവരെ നിങ്ങൾക്ക് അറിയാമെങ്കിൽ ഈ നമ്പറിൽ അറിയിക്കാൻ മറക്കല്ലേ..
Harish : +91 80898 68872
Thanks For Visit Have Fun

Пікірлер: 798
@HarishThali
@HarishThali 2 жыл бұрын
പുത്തു മലയിൽ ഉരുൾ പൊട്ടി ആ പ്രദേശം മുഴുവൻ ഇല്ലാതായിട്ടും ഒരു വീട് മാത്രം അവശേഷിച്ചു അവിടെ ഇന്നും ഒരാൾ മലമുകളിൽ ജീവിച്ചിരിപ്പുണ്ട്.. ആദ്യ വീഡിയോ ലിങ്ക് താഴെ..😊 Part 1 kzfaq.info/get/bejne/eeCqmdOn3d2-aZc.html
@noonvlogz6911
@noonvlogz6911 2 жыл бұрын
അദ്ദേഹത്തിന്റെ പേര് ഒന്ന് മെൻഷൻ ചെയ്യാമായിരുന്നു
@jasminesandheep1566
@jasminesandheep1566 2 жыл бұрын
@@noonvlogz6911 sree kumar
@HarishThali
@HarishThali 2 жыл бұрын
@@noonvlogz6911 Part 1 കാണുക..😊
@MuthuMuthu-td2pv
@MuthuMuthu-td2pv 2 жыл бұрын
Ningal adhehathe iniyum interview cheyyanam
@MuthuMuthu-td2pv
@MuthuMuthu-td2pv 2 жыл бұрын
Ningal part 3 urgently edukkanam, kuwaitil ninnanu
@jensonjenson1486
@jensonjenson1486 2 жыл бұрын
ആ ചേട്ടന്റെ മാന്യമായ പെരുമാറ്റവും സംസാരവുമാണ് ഈ വീഡിയോയുടെ ഹൈലൈറ്റ് 😍😍😍
@kishore473
@kishore473 2 жыл бұрын
Yes
@ayshakk4228
@ayshakk4228 2 жыл бұрын
Yes
@sanjarm2575
@sanjarm2575 2 жыл бұрын
സത്യം
@Reenasiby2576
@Reenasiby2576 2 жыл бұрын
Correct
@J4shamsi
@J4shamsi 2 жыл бұрын
P
@abeymj8883
@abeymj8883 2 жыл бұрын
"ജീവിച്ചിരിക്കുന്നവർക്ക് ഭക്ഷണവും, മരിച്ചവർക്ക് മണ്ണും, പരിക്ക് പറ്റിയവർക്ക് ചികിത്സയും നൽകാൻ നമുക്കാവണം." വയനാട് ചെഗുവേര
@Eluminatti666
@Eluminatti666 2 жыл бұрын
😍👏🏻👏🏻👌
@ponnujose780
@ponnujose780 2 жыл бұрын
👌👌👌❤
@munnaullas8049
@munnaullas8049 2 жыл бұрын
ഞാൻ ആദ്യമായി കാണുകയാ ഈ ചാനൽ ഇത്രയും അറിവുള്ള ഒരു മനുഷ്യനെ കാണിച്ചു തന്നതിന് നന്ദി ഉരുൾപൊട്ടലിന്റെ ബാക്കി വച്ചത് കാണാനാണ് വന്നത് പക്ഷേ നമ്മുടെ മനസ്സിൽ എന്താല്ലാ മോ ബാക്കി വച്ചു പോയ ഒരു മനുഷ്യൻ
@kunjumolkoshy209
@kunjumolkoshy209 Жыл бұрын
ഒക്കെ കണ്ടപ്പോൾ അറിയാതെ കണ്ണ് നിറയുന്നു
@ajimonajimon3696
@ajimonajimon3696 2 жыл бұрын
പ്രാന്തൻ അല്ലെന്ന് പ്രകൃതിക്ക് മനസ്സിലായത് കൊണ്ടാണ് അദ്ദേഹമെന്ന് ജീവിച്ചിരിക്കുന്നത് 🙏🙏🙏🙏❤❤❤❤❤
@HarishThali
@HarishThali 2 жыл бұрын
❤️
@raghunathraghunath7913
@raghunathraghunath7913 2 жыл бұрын
ശരിയാണ്. സത്യം.
@SamJoeMathew
@SamJoeMathew 2 жыл бұрын
ഭ്രാന്തൻ.... പ്രാന്തൻ അല്ല 👍🏻
@ananthumattathu
@ananthumattathu 2 жыл бұрын
അതെന്ന ചേട്ടാ ബാക്കി ഉള്ളവർ എല്ലാം ഭ്രാന്തൻ മാരായതു കൊണ്ടാണോ ജീവിച്ചിരിക്കാതെ പോയത്
@jintotj8867
@jintotj8867 2 жыл бұрын
Athukondalla bro he really needed in our society
@thefinetassels
@thefinetassels 2 жыл бұрын
പ്രകൃതി അദ്ദേഹത്തെ ബാക്കി വച്ചത് ഒരുപാട് നല്ല മെസ്സേജുകൾ മറ്റുള്ളവർക്ക് നൽകാൻ വേണ്ടിയാണെന്ന് തോന്നിപ്പോകുന്നു.
@rincyrincy8145
@rincyrincy8145 2 жыл бұрын
അതെ തീര്ച്ചയായും
@thefinetassels
@thefinetassels 2 жыл бұрын
@@rincyrincy8145 🥰
@sreelathasatheesan
@sreelathasatheesan 2 жыл бұрын
100% correct
@thefinetassels
@thefinetassels 2 жыл бұрын
@@sreelathasatheesan 🥰
@lulujamal905
@lulujamal905 2 жыл бұрын
സത്യം
@mujeeburahiman1984
@mujeeburahiman1984 2 жыл бұрын
ഇനിയും ഒരുപാട് ഉണ്ട് അയാൾക്ക് പറയാൻ ഒരു എപ്പിസോഡ് കൂടെ എടുക്കാമായിരുന്നു Bro ഒരുപാട് പഠിക്കാൻ ഉണ്ട് നല്ല വ്യക്തിത്തത്തിന്റെ ഉടമയാണ് അദ്ദേഹം
@saneesemc7200
@saneesemc7200 2 жыл бұрын
Part 3 വേണം അദ്ദേഹത്തെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു.( വിദ്യഭ്യാസം മാസ്മരികം)
@jibinwilson6982
@jibinwilson6982 2 жыл бұрын
വേണം 💯💯💯
@prithviraj2587
@prithviraj2587 2 жыл бұрын
തീർച്ചയായും വേണം
@anilappachan3541
@anilappachan3541 2 жыл бұрын
Yes
@FANTASYViDeOs2030
@FANTASYViDeOs2030 2 жыл бұрын
Yes
@linsvargese3973
@linsvargese3973 2 жыл бұрын
Yes
@aruns5902
@aruns5902 2 жыл бұрын
ആ ചേട്ടന്റെ കാല് തൊട്ട് വന്നിക്കണം.... ശരിക്കും പ്രകൃതി സ്‌നേഹി. Big salute sirr 👍👏👏👏
@HarishThali
@HarishThali 2 жыл бұрын
😍😊
@ananthumattathu
@ananthumattathu 2 жыл бұрын
ഒരു സമൂഹത്തിനു ഒരു നാടിന്റെ കഥ പറയാൻ വേണ്ടി പ്രകൃതി വെച്ച പച്ചയായ മനുഷ്യൻ💖💞
@fathimdhilna6942
@fathimdhilna6942 Жыл бұрын
അയാൾ പറഞ്ഞത് സത്യം ആണ്
@nikhilsevichansevi5066
@nikhilsevichansevi5066 Жыл бұрын
Yes😔😔🙏🙏
@reshmireshmi2021
@reshmireshmi2021 Жыл бұрын
സത്യം
@dimaz450
@dimaz450 Жыл бұрын
Singn of nature ✨😊
@askaraliv8511
@askaraliv8511 10 ай бұрын
Yes
@MalayalaDiary
@MalayalaDiary 2 жыл бұрын
"ജീവിച്ചിരിക്കുന്നവർക്ക് ഭക്ഷണവും മരിച്ചവർക്ക് മണ്ണും പരിക്കുപറ്റിയവർക്ക് ചികിത്സയും നൽകാൻ നമുക്കാവണം" എന്തു മഹത്തായ, സമ്പൂർണ്ണമായ വാക്യം !! ഇതിൽപരം എന്താണ് മനുഷ്യന് മറ്റുള്ളവരോട് ചെയ്യാനുള്ളത്. ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്ന് ഒരായിരം സല്യൂട്ട്.❤️❤️❤️ ഈ വിഡിയോ ശരിക്കുമൊരു ഡോക്യുമെൻററി തന്നെ. കണ്ടു കഴിഞ്ഞപ്പോൾ ഈ മനുഷ്യനെയും പ്രകൃതിയെയും ശരിക്കും നേരിട്ട് പരിചയപ്പെട്ട പോലോരു ഫീൽ... ഹരിഷ് ബായ് അഭിനന്ദനങ്ങൾ❤️
@HarishThali
@HarishThali 2 жыл бұрын
Thank u..😍😊
@faizalhussainar1618
@faizalhussainar1618 2 жыл бұрын
Koode current billum
@ambadipk4821
@ambadipk4821 2 жыл бұрын
👍👍👍👍👍😁🙏🙏🙏🙏🙏🙏
@thelastsonofkrypton
@thelastsonofkrypton 2 жыл бұрын
പുള്ളിയുടെ സംസാരത്തിലെ politeness കണ്ടോ... അതാണ്.... യഥാർത്ഥ മനുഷ്യൻ.... 👍☺️great human being
@soulwiper4285
@soulwiper4285 2 жыл бұрын
ഈ കാഴ്ചകൾ അദ്ദേഹത്തിന്റെ മനസ്സിനെ പഴയ ഓർമകളിലേക്ക് എത്തിക്കുന്നുണ്ട്, അദ്ദേഹത്തിന് ഓർമകൾ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട് 😍😍😍
@jaleeltanur7434
@jaleeltanur7434 2 жыл бұрын
നമ്മൾക്ക് വർഷങ്ങൾ കൊണ്ടും പ്രകൃതിയെ maintain ചെയ്യാൻ കഴിയില്ല. പക്ഷെ പ്രകൃതിക്ക് ഒരു നിമിഷം മതി നമ്മളെ maintain ചെയ്യാൻ. യാഥാർഥ്യം
@AnandRaj-fx7wp
@AnandRaj-fx7wp 2 жыл бұрын
ജീവിച്ചിരിക്കുന്നവർക്കു ഭക്ഷണവും..... മരിച്ചവർക്ക് മണ്ണും....പരിക്ക് പറ്റിയവർക്ക് മരുന്നും.... ആ ചേട്ടന്റെ ഡയലോഗ് super❣️❣️❣️❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥
@ambadipk4821
@ambadipk4821 2 жыл бұрын
👍👍👍👍👍👍👍👍🙏🙏
@faisalsona7056
@faisalsona7056 2 жыл бұрын
👍👍👍
@devil-vo7wn
@devil-vo7wn 2 жыл бұрын
പെറ്റമ്മ കൂടെ ഉണ്ടാവുമ്പോൾ ഞാൻ എന്തിന് പേടിക്കണം സാർ Ejjathi manushyanaa le🤟🏻🥰
@HarishThali
@HarishThali 2 жыл бұрын
❤️
@muhammednajad2006
@muhammednajad2006 2 жыл бұрын
🥰❤️
@sreelathasatheesan
@sreelathasatheesan 2 жыл бұрын
പ്രകൃതിയുടെ കൂട്ടുകാരൻ. Big salute 🙏🙏🙏
@sailakshmi1130
@sailakshmi1130 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് 'കടൽ അവിടെ ഇരുന്ന് എല്ലാം വലിച്ചു എടുക്കുകയായിരുന്നു ' സൂപ്പർ Words🔥🌹❤️❤️❤️
@aneeshKumar-pb9he
@aneeshKumar-pb9he 2 жыл бұрын
Vakkukal mathramalla....sathyavum ath alle
@muhammedshafi5691
@muhammedshafi5691 Жыл бұрын
Njanum chinthichath aa vakukalan
@raghunathraghunath7913
@raghunathraghunath7913 2 жыл бұрын
നിങ്ങളുടെ വർത്തമാനം കഴിഞ്ഞു പിരിയാൻ എങ്ങിനെ പറ്റി. ആ ഒരു സങ്കടം ശരിക്കും കാണുന്ന ഞങ്ങളുടെ കണ്ണുകൾ നിറഞ്ഞു.മനുഷ്യൻ എതിരിടാൻ പറ്റില്ല അതാണ് അമ്മ പ്രകൃതി.
@HarishThali
@HarishThali 2 жыл бұрын
😍😔
@mubeenanasar1046
@mubeenanasar1046 2 жыл бұрын
@@HarishThali ശെരിക്കും വീഡിയോ കണ്ടപ്പോൾ അദ്ദേഹത്തിന്റെ അടുത്ത് നിന്ന് എങ്ങനെ പിരിയും.. യാത്ര പറഞ്ഞപ്പോൾ vishamaayipoyi വീഡിയോ കാണാൻ പറ്റിയതിൽ സന്തോഷം ഉണ്ട് . ബ്രോ നിങ്ങളുടെ വീഡിയോസ് എല്ലാം സൂപ്പർ ആണുട്ടോ 😍😍💕💕💕💕💕
@user-cj7vc8dz2t
@user-cj7vc8dz2t Жыл бұрын
എന്തോ... ഭയങ്കര സങ്കടം തോന്നി... കണ്ണ് നിറഞ്ഞു പോയി... 😔😔😔
@mahendranvasudavan8002
@mahendranvasudavan8002 2 жыл бұрын
ഏറെ വേദനയോടെ ഈവീഡിയോ കണ്ടു. മരിച്ച സഹോദരങ്ങക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നൂ.... വീഡിയോ ദൃശ്യങ്ങക്ക് ഉടനീളം കാഴ്ചകൾ വിവരിച്ചു തന്ന ആ വ്യക്തിക്കും താങ്കൾ ക്കും ഭാവുകങ്ങൾ....
@phygitalworld1522
@phygitalworld1522 Жыл бұрын
ഇത് പോലെ ഒരു മനുഷ്യനെ നമ്മൾ ജീവിതത്തിൽ കണ്ടിട്ട് ഉണ്ടാവില്ല ഇത് പോലെ ഉള്ള ആളുകളെ ഇനിയും നമ്മുക്ക് മുന്നിൽ എത്തിച്ചു തരുവാൻ നമ്മുടെ ഇക്കക്ക് കയെട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@Linsonmathews
@Linsonmathews 2 жыл бұрын
രണ്ടാമത്തെ വീഡിയോ വന്നതിൽ സന്തോഷം, കാണാൻ കാത്തിരിക്കുവായിരുന്നു 👍❣️❣️❣️
@HarishThali
@HarishThali 2 жыл бұрын
😍😊
@shijump9708
@shijump9708 2 жыл бұрын
ചേട്ടന്റെ വീഡിയോ ഈ അടുത്താണ് കണ്ടു തുടങ്ങിയത്...ഈ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി..ആ മനുഷ്യന്റെ ഓരോ വാക്കും മനസ്സിന് വല്ലാത്തൊരു വേദനയുണ്ടാക്കി....അദ്ദേഹം പറയുന്ന ഓരോ വാക്കും സത്യം മാത്രം, പ്രകൃതിയെ തൊട്ടറിഞ്ഞ മനുഷ്യൻ....ഇങ്ങനെയൊരു വീഡിയോ ചെയ്ത ചേട്ടന് ഒരുപാട് നന്ദി പറയുന്നു, ഒരുപാട് സ്നേഹം. 🙏🙏🙏ആ മനുഷ്യൻ ഓരോ മനസ്സിലും മായാതെ കിടക്കും.
@HarishThali
@HarishThali 2 жыл бұрын
❤️😊
@sunarisundari8042
@sunarisundari8042 Жыл бұрын
Chetta avide kuttikal illayirunno
@RahulRaj-rr1cx
@RahulRaj-rr1cx 2 жыл бұрын
ഒരുത്തൻ ഒന്ന് മാറി ചിന്തിച്ച അവൻ ഭ്രാന്തൻ . അതാണ് നമ്മുടെ ലോകം . പ്രകൃതിയെ സ്നേഹിച്ച അത് തിരിച്ചും സ്നേഹിക്കും.
@amjathkhan5949
@amjathkhan5949 2 жыл бұрын
ഹാരിഷ് ഭായ് 🙏അദ്ദേഹത്തെ ഹഗ്ഗ് ചെയ്തപ്പോൾ കണ്ണ് നിറഞ്ഞു പോയി
@HarishThali
@HarishThali 2 жыл бұрын
😌🥰
@bismifoodscatering2299
@bismifoodscatering2299 2 жыл бұрын
സത്യം
@user-cj7vc8dz2t
@user-cj7vc8dz2t Жыл бұрын
സത്യം.... 😔😔😔
@hanahayan7523
@hanahayan7523 Жыл бұрын
Yes
@minijoseph678
@minijoseph678 Жыл бұрын
ഒരു പാട് പ്രതേകതകൾ ഉള്ള ഒരു മനുഷ്യനെ പരിചയപ്പെടുത്തിയതിൽ 🌹
@RahimasWorld
@RahimasWorld 2 жыл бұрын
ആദ്യമായാണ് യൂട്യൂബിൽ രണ്ട് പാർട്ടും ഫുൾ ആയി കണ്ടത്. ആ മനുഷ്യനെയും അവിടെ ഉള്ള ഓരോ പുല്ല് ചെടിയും മനസ്സിൽ എന്നും മായാതെ നിൽക്കുന്നു.അവിടെ എത്തിയ ഒരു ഫീൽ ആയിരുന്നു.ഈ മനുഷ്യൻ എല്ലാവർക്കും പ്രചോദനം ആകട്ടെ .. ഇതുപോലെ യുള്ള വീഡിയോസ് ഇനിയും പ്രദീഷിക്കുന്നു. Thank u dear... 🥰🥰🥰
@rtek9737
@rtek9737 2 жыл бұрын
"ഞങ്ങൾ ആയിരുന്നു ശെരി എന്ന് മനസ്സിയിലക്കുമ്പോഴേക്കും " വാക്കുകൾ എഴുതപ്പെടേണ്ടതാണ് ❤️
@kunjumolkoshy209
@kunjumolkoshy209 Жыл бұрын
🙏🙏🙏
@ultronzz_x7
@ultronzz_x7 2 жыл бұрын
Bro അദ്ദേഹത്തിന്റെ ജീവിത രീതിയും. ബാക്കി കാര്യങ്ങൾ കൂടി onn അറിഞ്ഞാൽ കൊള്ളാമായിരുന്നു 👍
@mubu3323
@mubu3323 2 жыл бұрын
നിങ്ങൾ ആണ് യഥാർത്ഥ മനുഷ്യൻ അതുകൊണ്ടാണ് പ്രകൃതി നിങ്ങളെ സംരക്ഷിച്ചത് അ വീടുകൾകാണുമ്പോൾ എന്റെ കണ്ണിൽകാണുന്നത് അവിടെ കളിച്ചും ചിരിച്ചു നടക്കുന്ന കുട്ടികളെയാണ് അറിയാതെ കരഞ്ഞുപോയി Sir😞😞😞
@kunjumolkoshy209
@kunjumolkoshy209 Жыл бұрын
ഞാനും,സ്വന്തമായി വസ്തുവും വീടും ഇല്ലാത്തതിന്റെ വിഷമം മാറി ഇതാണ് നമ്മുടെ അവസാനമെങ്കിൽ ഒന്നുമില്ലയെന്നു ഓർത്തു കരയണം, എന്നാലും എന്തിനെന്നറിയാതെ ചങ്കു തകരുന്നു കണ്ണുനീർ വരുന്നു 🙏
@ananthakrishnanm5684
@ananthakrishnanm5684 Жыл бұрын
പ്രകൃതിക്ക് വേണ്ടി സംസാരിക്കാൻ പ്രകൃതി തന്നെ നിയോഗിച്ച, പുതുജീവൻ നൽകിയ, പ്രകൃതിയെ അമ്മയായി കാണുന്ന ഒരു യഥാർത്ഥ മനുഷ്യൻ. വിദ്യാഭ്യാസം മാത്രം പോരാ ചിന്തിക്കാൻ ഉള്ള കഴിവ് ഉണ്ടാകണം എന്ന് അദ്ദേഹം നമ്മെ പഠിപ്പിക്കുന്നു. 💚
@9497419691
@9497419691 2 жыл бұрын
പ്രകൃതിയോട് ഇഴുകിച്ചേർന്ന് ജീവിക്കാൻ പാറ്റുക എന്ന് പറയുന്നത് എല്ലാവർക്കും പറഞ്ഞിട്ടുള്ള പരിപാടിയല്ല, ചില്ലറക്കാര്യമല്ല, ഇതുപോലെയുള്ള മനുഷ്യരെ സമൂഹത്തിൻറെ മുൻപിലേക്ക് വീഡിയോ രൂപത്തിൽ കൊണ്ടുവരുമ്പോൾ യാത്ര ഇഷ്ടപ്പെടുന്ന നമ്മളെ പോലെ ഉള്ളവർക്ക് അതൊരു നിധി ആയാണ് കരുതുന്നത്.🥰❤🙌
@sachinsachuz798
@sachinsachuz798 2 жыл бұрын
സത്യം ആ ചേട്ടന്റെ ഓരോ വാക്കുകളും പ്രചോദനമാണ് ❤️ ഇതെല്ലാം പറയുമ്പോഴും ആ ചേട്ടന്റെ നെഞ്ച് ഉരുകുന്നുണ്ട് 💯🙂🙂🙂😊
@devas1239
@devas1239 Жыл бұрын
ശരിക്കും തരിച്ചിരുന്നുപോയി... ഒരു പ്രകൃതിയുടെ ദുരന്തം... എങ്കിലും ആ നല്ല മനുഷ്യനെ ഒരുപാട് അറിയാൻ പറ്റി... ഇനിയും പ്രതീക്ഷിക്കുന്നു ☺️☺️
@ponnujose780
@ponnujose780 2 жыл бұрын
ഇത്ര വല്ല്യ ഒരു ദുരന്തം നേരിൽ കണ്ട മനുഷ്യൻ. എന്നും കണ്ടിരുന്ന ആൾക്കാർ ഇന്നില്ല. എങ്ങിനെ ഒറ്റപെട്ടു ജീവിക്കുന്നോ എന്തോ. എന്നും ദൈവം കൂട്ടായിരിക്കട്ടെ 🙏🙏🙏❤❤❤🌹
@sajithaummer1938
@sajithaummer1938 Жыл бұрын
Harish big salute പുത്തുമല ഇങ്ങനെ വീണ്ടും കാണിച്ചു തന്നതിനും പ്രകൃതി സ്നേഹിയായ മനുഷ്യൻ ഒറ്റക്ക് അവിടെ കഴിയുന്നു എന്നറിഞ്ഞു താങ്കൾ അവിടെ പോയി എത്രയാധികം കാര്യങ്ങൾ ആണ് ആ മനുഷ്യൻ പറയുന്നത് കണ്ടിട്ട് എന്റെയും കണ്ണ് നിറഞ്ഞു പോയി....എല്ലാവിധ അനുഗ്രഹങ്ങളും ദൈവം അദ്ദേഹത്തിന് കൊടുക്കട്ടെ 👌
@Ambalappuzhakkaran
@Ambalappuzhakkaran 2 жыл бұрын
ഒരു യഥാർത്ഥ മനുഷ്യൻ. Salute സർ. വേറെ ഒന്നും പറയാൻ ഞാൻ ആളല്ല
@shijueduvibez
@shijueduvibez 2 жыл бұрын
എന്നും സൺ‌ഡേ യാണ്... എന്നും working day ആണ് ❤
@bachushortblog4090
@bachushortblog4090 2 жыл бұрын
അദ്ദേഹത്തിന്റെ ഓരോ വാക്കും ആസ്വദിക്കാൻ പറ്റി .. 🔥.. വീഡിയോ തീരല്ലേ എന്ന് തോന്നിപ്പോയി അവരെ എന്തോ മിസ്സ്‌ ചെയ്യുന്നു കുറച്ചു സമയം ആണെങ്കിലും 🥺☺️☺️
@1234abcd-q1x
@1234abcd-q1x 2 жыл бұрын
"6മിനുട്ട് കൊണ്ടാണ് 7കിലോമീറ്റർ തള്ളപെട്ടത്.". ഇതിൽ നിന്നും വലിയൊരു പാഠo ഉൾകൊള്ളുന്നു... 🙏🙏🙏
@MalayaliFishingbyPious
@MalayaliFishingbyPious 2 жыл бұрын
Thank you so much brother ഇങ്ങനെ ഒരു video എന്തൊരു ഭീകര അവസ്ഥയാണ് അവിടെയുള്ള വീടുകൾ കാണുമ്പോൾ നെഞ്ചിൽ ഒരു പിടപ്പ് എന്തെല്ലാം സ്വപ്നങ്ങളാണ് ഒരുനിമിഷം കൊണ്ട് ഒലിച്ചുപോയത്. ഇതെല്ലാം നമ്മുടെ കണ്ണ്മുന്നിൽ നടന്ന കാരൃങ്ങളാണ് എന്നാലും ഞാനുൾപ്പടെ ആരും ഒന്നും പടിക്കുന്നില്ല എന്തിനോ വേണ്ടിയുള്ള ഓട്ടപ്പാച്ചിലാണ്. തമ്മിൽതല്ലാണ് എന്തിനുവേണ്ടി ആണോ ആവോ🙏
@sidussidus3488
@sidussidus3488 2 жыл бұрын
ആ കുടുംബങ്ങൾക്കെല്ലാo പടച്ചോൻ ശാന്തിയും സമാധാനവും നൽകട്ടെ
@soundfocustechnosound9103
@soundfocustechnosound9103 2 жыл бұрын
നല്ലൊരു വീഡിയോ... അതിൽ ഉപരി നല്ല മനുഷ്യൻ... 🙏🙏🙏🙏🙏അറിവും നന്മയും ചേർന്നൊരു "മനുഷ്യൻ ""
@allu953
@allu953 Жыл бұрын
ഇത്രയും വിദ്യാഭ്യാസം ഉണ്ടായിട്ടും അതിന്റെ യാതൊരു ജാടയും ഇല്ല, മാന്യമായ സംസാരം ഒരുപാട് ഇഷ്ടമായ വീഡിയോ
@ponnujose780
@ponnujose780 2 жыл бұрын
ചെഗുവേര ഒരു നല്ല മനുഷ്യനാണ്. അദ്ദേഹത്തെ അവിടെ കൂട്ടുകാരൊന്നുമില്ലേ? വളരെ നല്ലൊരു അറിവുള്ള മനുഷ്യൻ. നല്ലൊരു ഭാവി ഉണ്ടാകട്ടെ 🙏🙏🙏
@bhagatmalluvlogs5473
@bhagatmalluvlogs5473 2 жыл бұрын
ഒരു മനുഷ്യന്റെ വെറും വാക്കുകൾ ആയിട്ടല്ല തോന്നുന്നേ.. ഓരോ വാക്കും പ്രത്യേകത പോലെ 🙏🏼🙏🏼🙏🏼🙏🏼
@Fathima-rr4ko
@Fathima-rr4ko 2 жыл бұрын
ഇദ്ദേഹത്തിന്റെ സംസാരം വളരെ ഇഷ്ടമായി നല്ല അറിവ് ഉണ്ട്.. ഈ വീഡിയോ കാണുന്നവർ ഇനി പ്രകൃതിയെ സ്നേഹിച്ചു തുടങ്ങും.. തീർച്ച ☺️❤
@marymolly1980
@marymolly1980 2 жыл бұрын
വളരെ അത്ഭുതത്തോടെ ആണ് ഞാൻ ഈ രണ്ടു എപിസോടും കണ്ടത്.. എത്ര ഭയാനകം ആയിരിക്കണം ഉരുൾ പൊട്ടി വന്ന നിമിഷങ്ങൾ അത് നേരിട്ട് കണ്ട മനുഷ്യൻ അദ്ദേഹം അത് വിവരിച്ചപ്പോൾ അങ്ങനെ ഒരു രംഗം മനസ്സിൽ കാണാൻ പോലും പറ്റാതായി അത്രക്ക് ഭീതി പടർത്തി ആയിരിക്കണം മലയും കല്ലും മരങ്ങളും വെള്ളതോടൊപ്പം ഒഴുകി വന്നത്..
@sachinsachuz798
@sachinsachuz798 2 жыл бұрын
കളങ്കമില്ലാത്ത ആ ചേട്ടന്റെ മനസ്സ് 😊😊😊👐👐👐👐
@shamsudamfa7782
@shamsudamfa7782 2 жыл бұрын
അവസാനത്തെ വാക്കുകൾ " മരിച്ചവർക്ക് മണ്ണും ജീവിച്ചിരിക്കുന്നവർക്ക് ഭക്ഷണവും അപകടം പറ്റിയവർക്ക് മരുന്നും നൽകണം "
@mallufromrajaveedhikowdiar1778
@mallufromrajaveedhikowdiar1778 2 жыл бұрын
ഇനിയും അമൂല്യ വിവരങ്ങൾ ഈ മനുഷ്യന് പറയാനുള്ളതുപോലെ
@thomasabraham7061
@thomasabraham7061 2 жыл бұрын
ഈ ചേട്ടനും ആയിട്ടുള്ള ഒരു വീഡിയോ കൂടി വേണം ❤️🥰🤗🤗
@jencyjob772
@jencyjob772 2 жыл бұрын
I am in awe of this man, hats off to him. Such ppl should be celebrated, so much in love with nature, nature spared him to tell the tale. Beauty of nature and words make this video a hit. 🥰🥰
@rincyrincy8145
@rincyrincy8145 2 жыл бұрын
ഇത്ര യും ദുരന്തം വിതച്ച സ്ഥാലത് ജീവിക്കുന്ന. ഇലട്രിക് സൗ കാര്യകൊടുക്കാതെ ഈ ചേട്ടനിൽ നിന്നും കറന്റ്റ് ചാർജ് ഇടാകുന്ന ഈ പ്രവർത്തി സർക്കാരിന്റെ മനുഷ്യ ത്വ മില്ലാത്ത പ്രവർത്തി യാണ്....
@aneeshKumar-pb9he
@aneeshKumar-pb9he 2 жыл бұрын
Manushan allathavark enth manushatham
@hareeshhareesh7329
@hareeshhareesh7329 2 жыл бұрын
True
@reneeshraveendra7182
@reneeshraveendra7182 2 жыл бұрын
കണ്ടു കൊതി മാറിയില്ല.. അഹ മനുഷ്യനെ ദൈവം അനുഗ്രഹിക്കട്ടെ
@abup3542
@abup3542 2 жыл бұрын
ഈ വീഡിയോ ആ ചേട്ടൻ ഉണ്ടായത് കൊണ്ട് ഫുൾ കണ്ടു, എനിക്കു വളരെ ഇഷ്ടായി,,,
@Akshay_vasudev
@Akshay_vasudev Жыл бұрын
നല്ല ചിന്താശേഷിയുള്ള മനുഷ്യൻ ആണ് അദ്ദേഹ൦, മനുഷ്യരുടെ എത്ര അദ്ധ്വാനമാണ് ഒരു നിമിഷം കൊണ്ട് ഇല്ലാതായത് 😢
@sachinsachuz798
@sachinsachuz798 2 жыл бұрын
Aa ചേട്ടൻ poliya.❤️ എല്ലാം. വിശദമായി. പറഞ്ഞു തരുന്നു. One day ഉറപ്പായും. പോകും🔥❤️❤️💯💯
@aneeshKumar-pb9he
@aneeshKumar-pb9he 2 жыл бұрын
Pokanam bro......
@arjujrajnm963
@arjujrajnm963 Жыл бұрын
Onn kettipidikkan thonnunnu adhehathe...what a mahn🥰❤️💯
@user-cj7vc8dz2t
@user-cj7vc8dz2t Жыл бұрын
പോണം... കാണണം... പറ്റുമായിരിക്കും... ല്ലേ 😊
@ashwahcreation5371
@ashwahcreation5371 2 жыл бұрын
നല്ല അറിവുള്ള മനുഷ്യൻ, അദ്ദേഹത്തിന്റെ ഓരോ വാക്കുകളും നമുക്ക് ഒരു inspiration ആണ്, അദ്ദേഹത്തെ നേരിട്ട് കാണാനും അവിടെ പോകാനും ഈ കാഴ്ചകൾ നേരിട്ട് കാണാനും ആഗ്രഹിക്കുന്നു
@vishnumkurup713
@vishnumkurup713 2 жыл бұрын
A big salute to you and that guy who has a spotless mind that lives alone in harmony with nature. Good work bro.
@gerrard264
@gerrard264 2 жыл бұрын
ആ മനുഷ്യനെയും നിങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ
@shukkurthayyil707
@shukkurthayyil707 2 жыл бұрын
Waynad cheghuvera nalla manushyan big salute
@FANTASYViDeOs2030
@FANTASYViDeOs2030 2 жыл бұрын
12:50 കണ്ണു നിറഞ്ഞു പോയി
@sidhiquea.sidhique6081
@sidhiquea.sidhique6081 2 жыл бұрын
വയനാട്ടു കാരനാണെങ്കിലും താങ്കളും ആ സഹോദരനും വേണ്ടിവന്നു പുത്തുമലയെ അറിയാൻ, നന്ദി സഹോദരാ!!!!!!
@hasihaseena4545
@hasihaseena4545 Жыл бұрын
Mm enikum
@rajudaniel1521
@rajudaniel1521 2 жыл бұрын
He is a great person. I feel something indifferent and unique 😌 We shall listen to him and respect 🙏 him. The nature is telling great messages thru him.......
@chandramathikvchandramathi3885
@chandramathikvchandramathi3885 Жыл бұрын
ഒന്നും പഠിക്കാത്ത നമ്മളെ എല്ലാം പഠിപ്പിക്കട്ടെ ഈ പ്രകൃതീ സ്നേ ഹീ.
@immanualferdinand2343
@immanualferdinand2343 2 жыл бұрын
What a man, what a life and what an ideology. Respect and ❤. Thank you Harish bro for the virtual journey.
@safvanrafeekh647
@safvanrafeekh647 2 жыл бұрын
ഭായ്... ഈ ചേട്ടൻ മുത്താണ്.... ഇനി യും ഒരുപാടു എപ്പിസോഡ്... വേണമെന്ന് തോന്നുന്നു...
@roymathewmathew5365
@roymathewmathew5365 2 жыл бұрын
ഇത്തിരി മുമ്പാണ് ഞാൻ കണ്ണുർഭന്ദ്രൻ എന്ന് ഒരുത്തൻ്റെ അക്രോശവും വെല്ലുവിളിയും കണ്ടത് പിന്നെ കണ്ടത് വിനയത്തിൻ്റെ മൂർത്തരൂപമായ ഈ മനുഷ്യനെ ഈ ലോകത്തിൽ എത്ര തരം മനുഷ്യർ
@irshtaj
@irshtaj 2 жыл бұрын
അദ്ദേഹത്തിൻ്റെ വാക്കുകൾ.... 🔥🔥🔥
@ksa7010
@ksa7010 2 жыл бұрын
ആദ്യ വീഡിയോ കണ്ടത് മുതൽ വെയിറ്റിംഗ് ആയിരുന്നു ബാക്കി ഭാഗങ്ങൾ കാണാനായി ആരുടെ അടുത്തും വളരെ ഫ്രണ്ട്‌ലി ആയി ഇടപെടുന്ന ചെഗുവേര എന്ന് അറിയപ്പെടുന്ന ഈ ചേട്ടൻ ശരിക്കും ഒരു പച്ചയായ മനുഷ്യൻ തന്നെ 👍💙
@HarishThali
@HarishThali 2 жыл бұрын
😍😊
@preethimk678
@preethimk678 2 жыл бұрын
വീഡിയോക്ക് കാത്തിരിക്കുകയിരുന്നു ഒറ്റയ്ക്ക് ഉള്ള ജീവിതം പാവം ചേട്ടൻ
@aneeshKumar-pb9he
@aneeshKumar-pb9he 2 жыл бұрын
Ottkkalla.....adehathodoppam eswaran unde
@geetharajeev3574
@geetharajeev3574 Жыл бұрын
നല്ല അറിവുളളമനുഷൻ അവർക്‌ ആയുസും ആേരാഗൃവും െെദവം അനുഗ്രഹികെട്ട
@sibyct626
@sibyct626 2 жыл бұрын
ഈ 23 മിനിറ്റ് ഉള്ള വീഡിയോ ഒരു യുഗം പുറകോട്ട് ചിന്തിപിച്ചു മനുഷ്യൻ എന്നാൽ ഒന്നും അല്ല എന്നോ ഈ വീഡിയോ കാണുമ്പോ ഏതോ ലോകത്ത് ആയിരുന്നു 🥰 ഇതുപോലെ ഉള്ള വീഡിയോ ഇനിയും.... 😊
@noufalp4541
@noufalp4541 2 жыл бұрын
ഇനി അടുത്തൊന്നും അവിടെ ഉരുൾ പൊട്ടില്ല 👌👌👌
@ambilisubhash7826
@ambilisubhash7826 2 жыл бұрын
പ്രകൃതി ബാക്കിവച്ച പ്രകൃതിസ്‌നേഹി........ 💜💛💜
@sa.t.a4213
@sa.t.a4213 2 жыл бұрын
Really shocking... അഹങ്കരിക്കുന്ന എന്നെ പോലുള്ളവർക്ക് വേദന വരുത്തുന്ന വല്ലാത്ത ഒരു പാഠം തന്നെ ഇത് .
@hariwelldone2313
@hariwelldone2313 2 жыл бұрын
അമ്പലവും പള്ളിയും വസിക്കുന്ന വീടുകൾ എല്ലാം നാമാവശിഷമായി.... മനുഷ്യ നീ ഓർക്കുക നിങ്ങളിൽ ആരാണ് വലിയവൻ
@hyderali9222
@hyderali9222 2 жыл бұрын
ഒരു പാട് അനുഭവം തൊട്ടറിഞ്ഞ ഒരു നിമിശം Hari sh നിങ്ങളുടെ ശ്വാസത്സാഹത്തിൽ നിന്നും സംഭവിച്ച ഗാംഭീര്യം മനസിലാകുന്നു ഇന്നലെ പോലെ ഓർത്തെടുക്കുന്ന അയാളുടെ വെക്തമായ വാക്കുകൾ . ആ പരിസരത്തിന്റേയും .അവിടെ വസിചിരിന്നവരുടേയും വേദന .ഞെട്ടലോടെ ഓർത്തെടുകുന്നു.ഒരു പാട് നന്ദി പ്രകൃതിയോടും ആ ചേട്ടനുംനിങ്ങൾക്കും chലിനും.
@paulnk968
@paulnk968 2 жыл бұрын
Amazing video, story of a generations devastation. None dares even to venture into such locations. This is a great job done for generating environmental awareness. God bless you.
@sajidkl14vlogs21
@sajidkl14vlogs21 2 жыл бұрын
ജീവിച്ചവർക്ക് ഭക്ഷണവും മരിച്ചവർക്ക് മണ്ണും പരിക്കു പറ്റിയ വർക്ക് മരുന്നു കൊടുക്കാൻ പറ്റണം വല്ലാത്ത സംസാരമാണ് ഇഷ്ടപ്പെട്ടു ❤️❤️❤️ അവിടെ ഇരുൾ പൊട്ടിയാലും ആ മനുഷ്യൻറെ ഹൃദയത്തിൽ വെളിച്ചം ആണുള്ളത് ❤️
@ambadipk4821
@ambadipk4821 2 жыл бұрын
👍🙏👍🙏
@vimalnadhpunna7891
@vimalnadhpunna7891 2 жыл бұрын
ഭയപ്പെടുത്തുന്ന ശ്മശാന ഭൂമി.....😢 ചേട്ടൻ...❤️😢
@devoosvlogs7700
@devoosvlogs7700 Жыл бұрын
നമ്മുടെ നാട്ടിലെ ചാനലുകൾക്ക് ഇതൊന്ന് പുറത്തുകൊണ്ട് വന്ന് പ്രകൃതി സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ജനങ്ങൾക്ക്‌ ഒരു അവബോധം നൽകേണ്ടിയിരുന്നതായിരുന്നു.... ഇത് കണ്ടിട്ടെങ്കിലും ഗാഡ്ഗിൽ റിപ്പോർട്ട് പോലെയുള്ളത് നടപ്പാക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു.... ആ ചേട്ടനും, Harish നും thanks ❤️❤️
@lulujamal905
@lulujamal905 2 жыл бұрын
വെത്യസ്തമായ വിഡിയോ. നല്ലൊരു വെക്തി അദ്ദേഹം ഉള്ളത് കൊണ്ട് ഇതൊക്കെ കാണാനും അറിയാനും പറ്റി 🌹🌹
@dr.rajeevanm.thomas4290
@dr.rajeevanm.thomas4290 2 жыл бұрын
Thank you for your video. Big salute to the greatest teacher of the nature who is teaching us. He is appointed by God for teaching us about nature and God.
@sreelathasatheesan
@sreelathasatheesan 2 жыл бұрын
സർവ്വം സഹയായ ഭൂമിയുടെ ക്ഷമ അതിന്റെ പരമകോടിയിലെത്തുമ്പോൾ ഒന്നു ഉറഞ്ഞുതുള്ളും. അതോടെ തീരുന്നു ( കുറച്ചു നാളത്തേക്ക് ) മനുഷ്യന്റെ അഹങ്കാരം.
@prasanthmp500
@prasanthmp500 2 жыл бұрын
ഹരീഷേട്ടാ നിങ്ങൾ ഒരു സംഭവം ആണ് . വേറിട്ട കാഴ്ചകളും മനുഷ്യരെയും പരിചയപ്പെടുത്തുന്ന നിങ്ങളും ഒരു അത്ഭുതം ആണ് .
@soleyjoseph8676
@soleyjoseph8676 2 жыл бұрын
Heart touching.............no words to express my feelings. My prayers are with that cheyyan.
@arunp.krishnan8078
@arunp.krishnan8078 2 жыл бұрын
താങ്കളുടെ വീഡിയോ കണ്ടപ്പോൾ മനസിന് ആദ്യം വലിയ ഒരു നൊമ്പരം തോന്നി... എങ്കിലും ആ മനുഷ്യന്റെ വാക്കുകളും ചിന്തളേയും പറ്റി അറിഞ്ഞപ്പോൾ അദ്ഭുതം തോന്നുന്നു...
@dhaneshtanur3555
@dhaneshtanur3555 2 жыл бұрын
അയാളുടെ ഓരോ വാക്കും അത്രയും മനോഹരമായി തോന്നി......
@user-mj7ku6gg9q
@user-mj7ku6gg9q 2 жыл бұрын
കവിളിലാരോ തഴുകുന്നത് .... എത്ര നല്ല വ്യക്തിത്വം . എത്ര നല്ല മാന്യമായ സംസാര രീതിയും ചുറു ചുറുക്കും ..... വളരെ ഇഷ്ടപ്പെട്ടതും .അതിലേറെ നൊമ്പരപ്പെടുത്തുന്നതുമായ വീഡിയോ .... പ്രകൃതി തനിക്കായി ബാക്കി വെച്ച പച്ചയായ ജീവന്റെ തുടിപ്പ് .... ഇഷ്ടം മാത്രം ചെഗുവേരച്ചേട്ടൻ ...👍 കടമെടുത്ത് പറയട്ടേ... ജീവിച്ചിരിക്കുന്നവർക്ക് ഭക്ഷണവും പരിക്കു പറ്റിയവർക്ക് ചികിത്സയും മരിച്ചവർക്ക് മണ്ണും നൽകാൻ നമുക്കാവണം .... അതാകട്ടെ നമ്മുടെ കടമയും 28/3/2022 11:06 Am
@vimalnadhpunna7891
@vimalnadhpunna7891 2 жыл бұрын
Harish ഇക്ക ആ ചേട്ടനെ നമുക്ക് സഹായിക്കണം...😢
@sharnas8305
@sharnas8305 2 жыл бұрын
Normaly oru speech parayan nammal ethra practice cheyyum ee manushyan enthu nannayaanu oru preprationum ellandu spontaneous aayii samsarikkane amazing
@aliashkarashkr6319
@aliashkarashkr6319 2 жыл бұрын
കാഴ്ചകളും വിവരണങ്ങളും മുന്നേ കേട്ടറിഞ്ഞതിനേക്കാൾ ഭീകരം &😥😥😥
@sajithajaleel1919
@sajithajaleel1919 2 жыл бұрын
Jeevichirikkunnavark bakshanavum marichavavrk mannum rokikalk marunnum kodukkunnavaravanam nammal ethra arthavathaya vakkukal .......you are great sir❤️❤️
@vanajavanaja4202
@vanajavanaja4202 2 жыл бұрын
ഇതുകൊണ്ടൊന്നും പഠിക്കാത്ത മനുഷ്യർ. നിങളാണ് ശരി നിങളുടെ വാക്കുകൾ പ്രകൃതിക്കു വേണ്ടി.ഹൃദയം നുറുങുന്ന ഇങനെയുളള കാഴ്ചകൾ ഇനിയും ആവർത്തിക്കാതിരിക്കട്ടെ.😭🙏
@aneeshKumar-pb9he
@aneeshKumar-pb9he 2 жыл бұрын
Manushan.....manushan ayal avarthikkilla
@dadsdads3276
@dadsdads3276 2 жыл бұрын
വല്ലാത്തൊരു feel ഒരു നിശബ്ദത എന്താ അല്ലേ നിമിഷങ്ങൾ കൊണ്ട് ഇല്ലാതായിപ്പോയ കുറെ സ്വപ്‌നങ്ങൾ.മനുഷ്യനൊന്നുമല്ല എന്നു പ്രകൃതി നമ്മളെ ഓർമപ്പെടുത്തികൊണ്ടേ ഇരിക്കുന്നു. പ്രകൃതിയുടെ ശാന്തതക്കും ഭീകരതയ്ക്കും മൂക സാക്ഷിയായി ഒരു വനമകനും 🥰
@AnandRaj-fx7wp
@AnandRaj-fx7wp 2 жыл бұрын
മക്കളെ കളരി മുറ്റത്തു വളർത്തുക... അവർ കൊണ്ടും കൊടുത്തു വളരട്ടെ... യോദ്ധാവ് ആകട്ടെ ❣️ചേട്ടൻ ഇഷ്ടം ❣️
@ambadipk4821
@ambadipk4821 2 жыл бұрын
👍👍👍👍👍👍👍👍👍🙏
@teqronsolution5303
@teqronsolution5303 2 жыл бұрын
Imagine about mullaperiyar dam . An small landslide give such an impact like this. Can't even imagine...
@sarath.s2373
@sarath.s2373 2 жыл бұрын
മുല്ലപ്പേറിയറിനു വല്ലതും പറ്റിയാൽ ഇതിന്റെ 500 ഇരട്ടി വലിയ പ്രശ്നം ആകും.
@muhammednajad2006
@muhammednajad2006 2 жыл бұрын
😢mm sheriyaa
@kahanmedia5867
@kahanmedia5867 2 жыл бұрын
True
@maheshkchandra
@maheshkchandra 2 жыл бұрын
Pottatharam പറയല്ലെന്ന്... How can u compare...
@sarath.s2373
@sarath.s2373 2 жыл бұрын
@@maheshkchandra ഇത് 7 km മാത്രമാണ് നഷ്ടം വരുത്തിയത് ഇതിന്റ 500 ഇരട്ടി എന്നുപറയുമ്പോൾ 3500km കേരളത്തിന്റെ 5ജില്ല കാണില്ല. എന്റെ പൊട്ടാ ബുദ്ധിക്ക് ഞാൻ പറയാൻ നോക്കിയതു ഇത് വെറും ഒരു മിനിയെചർ മാത്രം എന്നാണ്.
@maheshkchandra
@maheshkchandra 2 жыл бұрын
My dear friend.. Mullaperiyarinte dam potiyalathe avastha.. Ithinte 500 irati.. Correct 3500km ... Athu matram ayirikkumo... I am from wayanad, near the puthumala side.. Orikalum ingine kanaku vechal പോലും imagine cheyyan pattilla.. Mullaperiyar...
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 7 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 113 МЛН
Good job hero. #shorts #fyp
0:20
Gbeckett12
Рет қаралды 37 МЛН
Никогда не убивай это существо! 😱
0:28
БАБУШКИН КОМПОТ В СОЛО
0:23
⚡️КАН АНДРЕЙ⚡️
Рет қаралды 8 МЛН