ഇത് ചക്ക അല്ല കേരളത്തിൽ എത്തിചേർന്ന പുതിയ ഫലം..😋 | Chempedak fruit Kerala

  Рет қаралды 305,097

Harish Thali

Harish Thali

10 ай бұрын

കേരളത്തിൽ എത്തിച്ചേർന്ന പുതിയ ഫലമാണ് ചെമ്പടാക്ക് കേരളത്തിലെ കാലാവസ്ഥയിൽ വളരുകയും ഫലം തരുകയും ചെയ്യും പല കർഷകരും ചെമ്പടാക്ക് വച്ചുപിടിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട് ..
മലേഷ്യ ഇന്തോനേഷ്യ തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ഇവ കൃഷി ചെയ്യുന്നുണ്ട് ചെമ്പടാക്കിന് ചക്കയേക്കാൾ മധുരവും ഏകദേശം ദുരിയാൻ പഴത്തിന്റെ മണവും ആണ് ചെമ്പടാക്ക് പഴം കൊണ്ട് നല്ല രുചികരമായ ചെമ്പടാക്ക് പഴംപൊരിയും ഉണ്ടാക്കാം ചെമ്പടാക്ക് തൈകൾ ഇപ്പോൾ കേരളത്തിലെ പല നഴ്സറികളിലും ലഭ്യമാണ്..
നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.
Whatsapp : +91 95622 88111
Email: harishhangout@gmail.com
#harishthali #chempedakfruit #cembedak
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs

Пікірлер: 265
@jincythomas03
@jincythomas03 10 ай бұрын
ഇവിടെ (ഞാൻ മലേഷ്യയിൽ ആണ് കേട്ടോ) ചെമ്പടാക് ഗോരെങ് (goreng എന്ന് പറഞ്ഞാൽ fried/വറുത്തത് ) എന്നൊരു സാധനം ഉണ്ട്. ചെമ്പെടാക് ചുള മാവിൽ മുക്കി വറുക്കും. പഴം പൊരി പോലെ. കുരു ഉൾപ്പെടെ. വെന്ത കുരു ഉൾപ്പെടെ ഭയങ്കര ടേസ്റ്റ് ആണ്. ഞാൻ ഇപ്പൊ ചായേടെ കൂടെ കഴിച്ചതേ ഉള്ളു. 😊
@HarishThali
@HarishThali 10 ай бұрын
അതാണ് ചെമ്പടാക്ക് പലരും ദുരിയാൻ ചക്കയാണെന്ന് തെറ്റിധരിച്ച് മധുരമില്ല ഒന്നിനും പറ്റില്ല എന്നുള്ള കമന്റുകളാണ് ഫെയ്സ്ബുക്കിൽ മുഴുവനും..😁
@remyajainremya1233
@remyajainremya1233 10 ай бұрын
​@@HarishThali ഒരുപാട് യൂട്യൂബർ ഉണ്ട് അതിൽ ഏറ്റവും ഇഷ്ട്ടം നിങ്ങളെ ആണ്...... എല്ലാവരോടും ഒരേപോലെ ❤❤❤❤❤❤❤❤
@jincythomas03
@jincythomas03 10 ай бұрын
@@HarishThali എയ് അല്ല . Native അല്ലാത്ത കൊണ്ടാ. Chempadak ഇവിടെ നിറയെ ചുള ഉണ്ടാവും. 15 മുതൽ 20 വരെ ഒക്കെ ഉണ്ടാവും. അതേപോലെ durian നെ king of fruits എന്നാ പറയുക. Durian ഇവിടെ നല്ല മധുരം ആണ്. എന്തോരം varieties ആണെന്നോ. മലേഷ്യൻ durian മധുരം കൂടുതലും, തായ്‌ലൻഡ് durian മധുരം കുറഞ്ഞു fleshy ആണ് . Durian പല ഗ്രേഡ് ഉണ്ട്. D20 , D666 അങ്ങനെ. Sweet and bitter ബാലൻസ്, കളർ, ഒക്കെ നോക്കി.
@chitravlogs1515
@chitravlogs1515 10 ай бұрын
ചെമ്പിടയ്ക്കു ചുള സത്യത്തിൽ കണ്ടിട്ട് കൊതി വന്നു ചുള കാണാൻ നല്ല രസം ഉണ്ട് കുരു കണ്ടോ എത്ര വലുത് ഇതു പോലെ വിത്യസതമായ videao pratheekshikkunnu
@adarsh4080
@adarsh4080 10 ай бұрын
ഇതിന്റെ വിത്ത് കൊടുക്കുന്നുണ്ടോ
@shafijamohmd6670
@shafijamohmd6670 10 ай бұрын
ഏകദേശം നമ്മുടെ ഐനി ചക്ക (ആഞ്ഞിലി ) ചക്കയുടെ ചുള പോലെ ഉണ്ട്
@anjalivijayan6762
@anjalivijayan6762 10 ай бұрын
താങ്കൾഡ് kure വിഡിയോ കണ്ടിട്ടുണ്ട് എങ്ങനെ പറ്റുന്നെ ചേട്ട ഇങ്ങനെ നിഷ്കളങ്കത ഓടെ സംസാരിക്കാനും മറ്റുള്ളവരോട് ഇടപെടുന്ന രീതി 😍
@HarishThali
@HarishThali 10 ай бұрын
❤️😊
@anjalivijayan6762
@anjalivijayan6762 10 ай бұрын
​@@HarishThali😍
@sibisibeesh4215
@sibisibeesh4215 10 ай бұрын
എന്റെ അരുമ ശിഷ്യൻ മ്യായാവി 🤭😂😂😂
@momsmagickitchenmalayalam5013
@momsmagickitchenmalayalam5013 10 ай бұрын
സത്യം. നിഷ്കളങ്കൻ, പാവങ്ങളോട് കരുണ ഉള്ള ആൾ. എന്നും താങ്കൾക്കും കുടുംബത്തിനും നല്ലത് വരട്ടെ. ഏറെ ഇഷ്ടത്തോടെ വീഡിയോകൾ കാണുക
@sajithasajitha2285
@sajithasajitha2285 10 ай бұрын
2:19 2:26 2:27 2:27 2:27 2:27
@Sobhana.D
@Sobhana.D 10 ай бұрын
നമ്മുടെ നാട്ടിലെ ആഞ്ഞിലി ചക്ക യുടെ ചുള പോലെ സൂപ്പർ ആയിട്ടുണ്ട് 👌👍♥️🙏
@seethalekshmib7576
@seethalekshmib7576 10 ай бұрын
Yes
@sabiharistalks
@sabiharistalks 10 ай бұрын
അഞ്ഞിലി ചക്ക പോലെ തന്നെ ഉണ്ട്‌ ❤❤❤❤😋
@user-do7xr4ut2b
@user-do7xr4ut2b 10 ай бұрын
ചക്ക അല്ലാത്ത ചക്ക സൂപ്പർ ഹാരിഷ് നല്ല അറിവുകൾ പകർന്നു നൽകുന്ന വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു 👌👌👌👌👌👌👌👌👌👌👌😄
@manuppamanu9863
@manuppamanu9863 10 ай бұрын
ആദ്യമായി കാണുന്നു.. "വേണെങ്കിൽ ചക്ക വേരിലും കായ്ക്കും "😍👍🏻
@AnuAnu-zc5ws
@AnuAnu-zc5ws 10 ай бұрын
ഇക്കയെ ഒരുപാട് ഇഷ്ട്ടമാ എന്റെ വീട്ടിലെ എല്ലാവർക്കും നേരിൽ കാണാൻ ആഗ്രഹം ഉണ്ട്
@ajayanalokkan7722
@ajayanalokkan7722 10 ай бұрын
സൂപ്പർ ചോമ്പടക് ചക്ക. നമ്മുടെ അജിമോന്റെ വിശേഷം അവൻ ഉഷാറായോ. മല മുത്തശ്ശിയുടെ വിശേഷവും . എന്റെ എല്ലാവിധ ആശംസകളും എന്നും എപ്പോഴും
@jayamenon1279
@jayamenon1279 10 ай бұрын
ADIPOLY CHEMPADAKKU 👌👌👌 Very Nice Video 👍🏽
@abhayadey6783
@abhayadey6783 10 ай бұрын
സൂപ്പർ ❤❤❤
@TG-qh8gm
@TG-qh8gm 10 ай бұрын
Kandit kodhiyayi. Kittan vaziyillallo. 😋😋👌
@user-UchuRami
@user-UchuRami 10 ай бұрын
വയനാട്ടിൽ ഉള്ള അമ്മയുടെ വീട് എന്തായി broo പിന്നെ ഒരു അപ്ഡേറ്റ് കണ്ടില്ല അതാണ് ചോയിച്ചേ keep ഗോയിങ് എല്ലാം വീഡിയോയും സൂപ്പർ ആണ് 😊👌👌😍
@purushothamanbabysreedhara5414
@purushothamanbabysreedhara5414 10 ай бұрын
i have a plant, which fruiting for the last 3 years. Amazinng fragranted sweetie chempadak! Bought the plant from homegrown kanjinarapalil 10 years ago
@devotional_editz6174
@devotional_editz6174 10 ай бұрын
ഹാരിഷ് മോനെ മോൻ കാണിച്ചു തന്ന . ആ ചക്ക നമ്മുടെ നാട്ടിലെ അഞ്ഞിലി മരത്തിൽ ഉണ്ടാകുന്ന , ആഞ്ഞിലി ചക്ക എന്ന് വിളിക്കുന്ന , അഞ്ഞിലി ചക്ക പോലെ ഉണ്ട് , മോൻ കാണിച്ചു തന്ന ചക്കയും . കൊള്ളാം കേട്ടോ മോനേ .. മോൻ ഇതൊക്കെ എങ്ങനെ കണ്ട് പിടിക്കുന്നു .. എന്തെല്ലാം നാട്ടാറിവാണ് മോൻ ഞങ്ങൾക്ക് പകർന്നു തരുന്നത് .. ഞാനും മോനേ ഇങ്ങനെ പ്രേതിക്ഷ് ഇരിക്കുന്നു . കാരണം കുഞ്ഞിന്റെ എല്ലാം എപ്പിസോടും ഞാൻ കാണാറുണ്ട് .. 👍👍👍👍🌹🌹🌹ഏതെല്ലാം കുന്നും മലയും കേറി , കാടും . മേടും കേറി ഒരമ്മയുടെ ആവശ്യങ്ങൾ നിറവേറ്റിയ മോന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല . . പിന്നെ കണ്ണ് കാണാൻ വയ്യാതെ വഴിയോരത്തു താമസിച്ച ആ ഭാര്യക്കും ഭർത്താവിനും മോൻ വിട് വാങ്ങി. കൊടുത്ത് അതിൽ അവരെ കൊണ്ട് പാല് കാച്ചി ., ഭക്ഷണം എല്ലാവർക്കും കൊടുത്ത് ,. ., പോരാഞ്ഞതിനു , ആ സ്ഥലത്തു ള്ള എല്ലാവർക്കും വെള്ളം കിട്ടാൻ ഉള്ള എല്ലാ സൗകര്യ ങ്ങളും മോനും കൂട്ടരും കൂടി ചെയ്തു കൊടുത്ത് ., പിന്നെ ഒരു പതിമുന്ന് വയസ്സുകാരൻ ആ കുഞ്ഞിനെ രക്ഷ പെടുത്തി ., അതൊക്കെ ഈ അമ്മ കണ്ട് മോനേ . പിന്നെ വേറൊരു അച്ഛനും മോളും, , ഒരു മോനും , അവർക്കും കണ്ണ് കാണാൻ വയ്യാതെ ഉള്ള വർ ആണ് ,. അവരെയും മോൻ രക്ഷപ്പെടുത്തിയത് ഈ അമ്മ കണ്ടു മോനെ. എന്റെ. പ്രാർത്ഥനയിൽ മോനും കുടുംബവും , അത് ഞാൻ ഈശ്വര സന്നിധിയിൽ ചേർത്ത് വെച്ചിട്ടുട്ട് . ഈശ്വതുല്യനായ ഒരു മോൻ ഈ ഭൂമിയിൽ ജന്മം ആയി വന്നിട്ടുട്ട് ആ മകന്റെ ആയുസ്സിനും ആരോഗ്യത്തിനും ഒരാപന്തും വരാതെ കാത്തോണേ ഭഗവാനെ എന്ന് തന്നെ നിത്യവും ഈ അമ്മ പ്രാർത്ഥിക്കുന്നുട്ട്. . 👍👍👍👍👍🌹🌹🌹 . 🙏🙏🙏🙏. ഈ അമ്മയ്ക്ക് മോനെ ഒന്ന് കാണാൻ വലിയ ആഗ്രഹം ഉണ്ട് .. ആ പതിമുന്ന് വയസ്സ് കാരനെ കാണാൻ ചെല്ലുപ്പോൾ ആ പരിസരവാസികൾ ഓടി വന്ന് മോനെ കെട്ടി പിടിച്ച് സ്നേഹം പങ്ക് വെയ്ക്കുപ്പോൾ ഈയൊരു ഭാഗ്യം എനിക്ക് കൂടി കിട്ടുമോ എന്ന് ഞാൻ. വെറുതേ ആഗ്രഹിക്കുന്നു മക്കളെ ഈ മെസ്സേജ് മോൻ വായിച്ചാൽ ഒരു പക്ഷേ ഈ അമ്മയെയും മോൻ കാണാൻ വരുമായിരിക്കും എന്നു കരുതുന്നു . .. എന്റെ നാട് മാവേലിക്കര . 👍👍👍👍👍👍
@HarishThali
@HarishThali 10 ай бұрын
മാവേലിക്കര രണ്ട് ദിവസം മുന്നേ ഉണ്ടായിരുന്നു..😊 ഇനി വരുമ്പോൾ കാണാം..❤️
@nazrinsalih6997
@nazrinsalih6997 10 ай бұрын
ഐനി ചക്ക പോലെ ഉണ്ട് അതിന്റ ചുള 😍. നിങ്ങളുടെ വീഡിയോ ഒരുപാട് ഇഷ്ടം ആണ്
@princeofdreams6882
@princeofdreams6882 10 ай бұрын
കൊള്ളാലോ സാധനം🎉
@busharahakeem378
@busharahakeem378 10 ай бұрын
അയ്നി ചക്ക പോലെ തന്നേ 👍👍
@shifaasworld6229
@shifaasworld6229 10 ай бұрын
MashaAllah ആദ്യമായി കാണുകയാണ് 🥰👌
@rosammazachariah860
@rosammazachariah860 10 ай бұрын
ഞാനും പത്തനംതിട്ട റാന്നി ആണ്. എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് സൂപ്പർ ആണ് 👍👍
@Eshal-tc2ez
@Eshal-tc2ez 10 ай бұрын
നല്ല മധുരം, ചക്കയുടെ മണം,
@bijumaya8998
@bijumaya8998 10 ай бұрын
അടിപൊളി ഹരീഷ് ചേട്ടാ 🌹
@shihabmodern.2670
@shihabmodern.2670 10 ай бұрын
സൂപ്പർ ❤❤❤❤❤❤💚💜
@mollythomas4043
@mollythomas4043 10 ай бұрын
Thx for this video
@justinjohn4460
@justinjohn4460 10 ай бұрын
കൊള്ളാം സൂപ്പർ
@jollythomas8904
@jollythomas8904 10 ай бұрын
Wow, super impressive 👏👏
@amrithaaami3330
@amrithaaami3330 10 ай бұрын
Hareeshettaa kandappo vaayil kappal oodittaa😍😍
@RaihanathN.kRaihanath-ow5ul
@RaihanathN.kRaihanath-ow5ul 10 ай бұрын
അടിപൊളി എന്തൊരു sobhavam ❤
@HarishThali
@HarishThali 10 ай бұрын
❤️
@Heavensoultruepath
@Heavensoultruepath 10 ай бұрын
Adipoli bro 🎉
@gayathrip3965
@gayathrip3965 10 ай бұрын
ഹരീഷേ...! ചെമ്പടാ ക്ക് ചക്കയുടെ കുടുംബമാണ്. ഒരുപാട് ഔഷധഗുണങ്ങളുള്ളതാണ്.
@juvlogz7963
@juvlogz7963 10 ай бұрын
Harishikka ith chakkayallatto..ithu chakkayepole roopasadarshyamulla oru fruitaanu..athinte ilakal nookumbol manassilakum.. ippo thakkaliyude same luckulla plums ,mangosteen ennokkepooloru roopasadarshyam..✌👍❤
@rasmiyasubair5027
@rasmiyasubair5027 10 ай бұрын
Kandit kothiyayi poyallo harishka
@sidharthaditi7256
@sidharthaditi7256 10 ай бұрын
👍🏻👍🏻സൂപ്പർ 😋🤤
@sudheepmimics4428
@sudheepmimics4428 10 ай бұрын
ഇക്കാ സൂപ്പറായിട്ടുണ്ട്
@legeshkumarmk7515
@legeshkumarmk7515 10 ай бұрын
Adipoly chempadak chakka😊
@raihanath7960
@raihanath7960 10 ай бұрын
Wow supper ❤️ ❤️❤️❤️❤️
@WanderingMalayali
@WanderingMalayali 10 ай бұрын
എനിക്കും വേണം ചക്ക 🙂
@poomanikv2878
@poomanikv2878 10 ай бұрын
സൂപ്പർ
@JameeKannur
@JameeKannur 10 ай бұрын
❤ orupad ishtamaanu ningale veediyo ellam alhamdulillah 🤲🤝🥰 ente vediyo kaanane muthumanikale ❤🤲🥰
@princedavidqatarblog6343
@princedavidqatarblog6343 10 ай бұрын
അഞ്ഞിലി ചക്ക പ്ലാവിന്റെ ഇല പോലെയുണ്ട് അഞ്ഞിലി ചക്കയുടെ വലിയ രൂപം 😋😋😋
@girija2910
@girija2910 10 ай бұрын
Correct
@sajisreedharan9234
@sajisreedharan9234 10 ай бұрын
Adipoli❤❤❤
@jayasreejayamohan7314
@jayasreejayamohan7314 9 ай бұрын
Adipoliii 😃👍🌹
@prasadpk3649
@prasadpk3649 10 ай бұрын
ഉണ്ണിയേട്ടൻ.. ഫസ്റ്റ്.. 😊😄
@remaniradhakrishnan222
@remaniradhakrishnan222 10 ай бұрын
Super ❤❤
@pammusspm1604
@pammusspm1604 10 ай бұрын
super mama
@TG-qh8gm
@TG-qh8gm 10 ай бұрын
Gj, mougli kanichu thanna orinam chakkayude adhupolulla chula. Kanan.
@neethumolsinu6384
@neethumolsinu6384 10 ай бұрын
Anjilika pazhom pole undu kanumbol.super👌👌👌
@HarishThali
@HarishThali 10 ай бұрын
ആഞലി അല്ല..😊
@neethumolsinu6384
@neethumolsinu6384 10 ай бұрын
​@@HarishThaliManasilayi Fruit Kanan adipoli🥰👍👍
@shymav9400
@shymav9400 10 ай бұрын
Ente chetta kothipikkalle. Ethinte thayi kittumo
@Fighters541
@Fighters541 10 ай бұрын
Kothiyavunnu 😊
@HarishThali
@HarishThali 10 ай бұрын
😀
@siddus5538
@siddus5538 10 ай бұрын
ചെമ്പടുക്കാ, നല്ലമധുരം ആണ്
@Sweet_heart345
@Sweet_heart345 10 ай бұрын
Wow
@bindhusajeev7699
@bindhusajeev7699 10 ай бұрын
Yenikkk vayyaaaa kanannnn
@Linsonmathews
@Linsonmathews 10 ай бұрын
വല്ലാത്തൊരു ഫലം.. 😍 സംഗതി കിടു.. 👌👌👌
@HarishThali
@HarishThali 10 ай бұрын
❤️
@shahudeenshahudeen7652
@shahudeenshahudeen7652 10 ай бұрын
👍
@kallooran
@kallooran 7 ай бұрын
സംഗതി കിടു തന്നെ. പക്ഷെ അതി രൂക്ഷ ഗന്ധമുണ്ട്. ആസ്വദിച്ചു കഴിക്കാനാവില്ല ,, മൂക്കു പൊത്തണം. ദുരിയാനെക്കാൾ ഗന്ധമുണ്ട്. അസഹനീയ മധുരവും.
@user-vr6vh3xf9b
@user-vr6vh3xf9b 10 ай бұрын
❤ super
@mubimasar4010
@mubimasar4010 10 ай бұрын
🥰❤
@Aashiblog-py1wc
@Aashiblog-py1wc 10 ай бұрын
ഹായ് ഇക്ക❤❤❤
@muhadali9418
@muhadali9418 10 ай бұрын
Nice vidio
@adithyavunni3911
@adithyavunni3911 10 ай бұрын
Spr ❤️❤️👍👌
@rajeshgcharuvila
@rajeshgcharuvila 10 ай бұрын
അടൂരുകാർ ഒരു ലൈക്ക് അടിച്ചേ ❤️
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 10 ай бұрын
Poli😍
@kadeejaazhar4135
@kadeejaazhar4135 10 ай бұрын
സൂപ്പർ.... ഒരു കുരു തരണേ....
@safvathnoushad8907
@safvathnoushad8907 10 ай бұрын
❤Harish bro🎉😊
@shajahanab7330
@shajahanab7330 10 ай бұрын
എൻ്റെ വീട്ടിലും ഉണ്ട് (erumely)
@ashasumesh2163
@ashasumesh2163 10 ай бұрын
എന്തായാലും ചക്കയുടെ ഇനം തന്നെ
@user-kv7nx5ze1t
@user-kv7nx5ze1t 10 ай бұрын
❤❤🎉
@paulinejoji2448
@paulinejoji2448 10 ай бұрын
Deepanalam ammacheede aranu thankal
@dreamtrack8676
@dreamtrack8676 10 ай бұрын
ചേട്ടാ അമ്മയുടെ വീട് പണിയുടെ വീഡീയോ കാണാൻ കട്ട waiting ആണ് എന്തെങ്കിലും update story എങ്കിലും ഇടണേ
@RenjithKunnicode-rd9wf
@RenjithKunnicode-rd9wf 10 ай бұрын
Hai bro ❤️❤️
@user-do7xr4ut2b
@user-do7xr4ut2b 10 ай бұрын
ഹാരിഷ് വിവിധങ്ങളായ അത്ഭുതങ്ങൾ താങ്കളുടെ വീഡിയോ വഴി ഞങ്ങളിൽ എത്തിക്കുന്നതിന് അഭിനന്ദനങ്ങൾ 👍👍🙏🙏ഞങ്ങളെ ഇതെല്ലാം കാണിച്ചു കൊതിപ്പിക്കുന്നതിനും നന്ദി അടിപൊളി 😄😄😄😄😄
@HarishThali
@HarishThali 10 ай бұрын
😀❤️
@zohorazohora8811
@zohorazohora8811 10 ай бұрын
super
@NajaNaifa
@NajaNaifa 10 ай бұрын
അയ്നിചക്ക ആണ് ഇത്. (ഞങ്ങൾ മലപ്പുറം പൊന്നാനി കുറ്റിപ്പുറം )ഇവിടെ എല്ലാം ഇത് ഉണ്ട്. ചെറുപ്പത്തിൽ ധാരാളം തന്നിട്ടുണ്ട്. കുരു വറത്ത് തിന്നാനും ഒത്തിരി രുചി ആണ്
@NajaNaifa
@NajaNaifa 10 ай бұрын
തിന്നിട്ടുണ്ട്
@seethalekshmib7576
@seethalekshmib7576 10 ай бұрын
Correct
@aminakuttyamina6852
@aminakuttyamina6852 10 ай бұрын
Avidunn varumpol2kuru kond poorin orennam enik tharanam.
@user-rc8on5vn9q
@user-rc8on5vn9q 10 ай бұрын
💪
@sahalabdulla210
@sahalabdulla210 10 ай бұрын
👍🏻✌🏻👌😋😋
@NKVLOG-mc7ck
@NKVLOG-mc7ck 10 ай бұрын
അടിപൊളി സൂപ്പർ
@sindhusunil1091
@sindhusunil1091 9 ай бұрын
Attingal ITI യിൽ ഉണ്ട്.
@umamurali2192
@umamurali2192 10 ай бұрын
👍👍👍🤤🤤🤤
@Advi_Mediacreations
@Advi_Mediacreations 10 ай бұрын
hai❤❤🎉🎉
@maheshkk4542
@maheshkk4542 10 ай бұрын
Waiting for ammachi new home construction video
@divijtv577
@divijtv577 10 ай бұрын
❤😋
@kb6041
@kb6041 10 ай бұрын
👍👌
@vinoddoha9468
@vinoddoha9468 10 ай бұрын
Harishe 😋😋
@shailanasar3824
@shailanasar3824 10 ай бұрын
👍👍👍
@dooniyadooniya2018
@dooniyadooniya2018 10 ай бұрын
Nnjann cheettente video kaunnaalanu mala muttashiyude veedu vachuvo
@gracypp4131
@gracypp4131 10 ай бұрын
Kothippikkalle
@vijitr590
@vijitr590 10 ай бұрын
😋😋😋😋💖💖💖👍
@shineyshabu2269
@shineyshabu2269 10 ай бұрын
Oru seed tharumo...❤
@shahulshalushalu9989
@shahulshalushalu9989 10 ай бұрын
Ningalu vaayilidunnathum nooki vella mirakiya njan😃
@bibinthampy1599
@bibinthampy1599 10 ай бұрын
Anjili chakka yude cross breed ano.?
@SMTT2023
@SMTT2023 10 ай бұрын
അടൂർ ❤️❤️❤️
@sreerajtp3685
@sreerajtp3685 10 ай бұрын
ചക്കയുടെ അനിയൻ്റെ മോൻ.😊
@sajeenasajeena5127
@sajeenasajeena5127 10 ай бұрын
Chempadak chakkayude oru kuru eniku tharumo onnu avarod chothiku Mone.please.
@moosaharshad2924
@moosaharshad2924 10 ай бұрын
Haris Bai jummak poille
@RaihanathN.kRaihanath-ow5ul
@RaihanathN.kRaihanath-ow5ul 10 ай бұрын
വീഡിയോ innayirikula ചെയ്തത്
@moosaharshad2924
@moosaharshad2924 10 ай бұрын
@@RaihanathN.kRaihanath-ow5ul s
@bwin4984
@bwin4984 10 ай бұрын
Oru seed 🌱 kittummo...😊
@jibinzzworld9782
@jibinzzworld9782 10 ай бұрын
ആനിയിൽ പ്ലാവും കൂടി ഒന്നിച്ചപ്പോൾ ഉണ്ടായ ആനച്ചക്ക പോലുണ്ട്
@Shalu_2005
@Shalu_2005 10 ай бұрын
മനം മുത്തശ്ശിക്ക് സുഖമാണോ മുത്തശ്ശിയുടെ വീഡിയോ കാണാൻ വെയ്റ്റിങ് ആണ് 😊😊😊😊
@sherinprathap2404
@sherinprathap2404 10 ай бұрын
athinte colour kando..kazhikkan thonnanallo😋😋😋
@HarishThali
@HarishThali 10 ай бұрын
😊
@Sindhu_vijayan__
@Sindhu_vijayan__ 10 ай бұрын
😘😘😘
@sandhya2214
@sandhya2214 10 ай бұрын
ഹരീഷ് ചേട്ടാ കൊതിപ്പിക്കല്ലേ 😋😋😋
@HarishThali
@HarishThali 10 ай бұрын
😀
@girija2910
@girija2910 10 ай бұрын
Adoor correct evideyanu ennu parayamo?
Nastya and SeanDoesMagic
00:16
Nastya
Рет қаралды 42 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 15 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 6 МЛН
Арбузорезка 🍉
0:42
Сан Тан
Рет қаралды 4,3 МЛН
❗️XOTINI HAMMASINI URMOQCHI 😱😱😱
0:14
HUSAN_SHORTS1
Рет қаралды 2,9 МЛН
Ах как прекрасно
0:17
Флюр Хафизов
Рет қаралды 29 МЛН
Waka Waka 💦💃😁 #funnyshorts #rianashow
0:14
RianaShow
Рет қаралды 17 МЛН
#cat #shorts Rescue Adorable Kittens
0:50
Shohel Is Back
Рет қаралды 21 МЛН
Neden yüzünü saklıyor
0:19
H. DANIŞIK
Рет қаралды 34 МЛН