No video

കുഴൽ കിണർ അടിക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചാൽ പിന്നീട് ദുഖിക്കേണ്ട ക്യാമറ ഇറക്കിയപ്പോൾ കണ്ട കാഴ്ച..

  Рет қаралды 981,518

Harish Thali

Harish Thali

Жыл бұрын

നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰
Whatsapp : +91 95622 88111
Email: harishhangout@gmail.com
#harishthali #borewell
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Пікірлер: 411
@alexandergeorge9365
@alexandergeorge9365 Жыл бұрын
ക്യാമറ, താഴേക്കു ഇറങ്ങുമ്പോൾ, 'മാളൂട്ടി ' സിനിമ ഓർമ്മ വന്നു 🙁🙁
@kunhalavikkkunhalavikk4332
@kunhalavikkkunhalavikk4332 Жыл бұрын
Shoo njan thettidharichi 😂
@parusnavin4560
@parusnavin4560 Жыл бұрын
Njanum😢
@d2fuzeadish259
@d2fuzeadish259 Жыл бұрын
Njanum 😢
@anjana_kunjuzz._6506
@anjana_kunjuzz._6506 Жыл бұрын
Sathyam
@amalkichu4546
@amalkichu4546 Жыл бұрын
സത്യം
@bineeshbnair2529
@bineeshbnair2529 Жыл бұрын
ഇങ്ങനെ പൊട്ടും എന്ന് ഒരിക്കലും വിചാരിച്ചില്ല.... നല്ലൊരു അറിവാണ് ഇതുവരെ ചെയ്തതിൽ വച്ച് 👌🏻👌🏻👌🏻
@murukesan8
@murukesan8 Жыл бұрын
Pottaarund... Kaaranam pipe irangatha sahacharyathil pipe press cheyyumbol pottaarund... Athupole finolex, supreme pipe upayogikunnath nallath
@murukesan8
@murukesan8 Жыл бұрын
Pipe irakumbol pipe oori pokatheyum nokkanam
@alavicp3226
@alavicp3226 6 ай бұрын
​@@murukesan8A
@abhinandva6022
@abhinandva6022 Жыл бұрын
ഈ കുഴൽ കിണർ ആൾക്കാർ നല്ലവരാണ് ചിലരാണ് എങ്കിൽ അതാണ് ഇതാണ് പറഞ്ഞ് ഒഴിഞ്ഞുമാറാൻ നോക്കൂ 👍🥰
@rajank.p4372
@rajank.p4372 Жыл бұрын
@@mymoonazubair8493 ppppppppppppppppppppppppppppppppppppppppppppppppppppPp
@gibinthomas5898
@gibinthomas5898 Жыл бұрын
Nthonu ozhinju maaran ,,,, video proof ollakond rakshapettu Alle Pani paaliyene
@donttouch4357
@donttouch4357 Жыл бұрын
യൂട്യൂബർ ആയത് കൊണ്ട് മാറ്റി കൊടുത്ത്
@borntoserveallah8799
@borntoserveallah8799 Жыл бұрын
ആ ടീമിന്റെ കൂടല് വറ്റി ചാവേണ്ടി വരും
@pilgrimkerala7695
@pilgrimkerala7695 6 ай бұрын
പൈസ ലാസ്റ്റ് കൊടുത്താൽ മതി. നടന്നില്ലെങ്കിൽ പോലീസിൽ, കോടതിയിൽ കേസ് കൊടുക്കും എന്ന് പറഞ്ഞാൽ പോരെ.
@user-bf7uz5ig5e
@user-bf7uz5ig5e Жыл бұрын
ഇതൊരു നല്ല അറിവാണ് കേട്ടോ... ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് ഞാൻ ആദ്യമായിട്ടാണ് അറിയുന്നത്
@geetharamadas6455
@geetharamadas6455 Жыл бұрын
ഞങ്ങളും കുഴൽ കിണർ കുഴിച്ചതാ പക്ഷേ ഇതുപോലെ പൈപ്പ് പൊട്ടി ചളി ഇറങ്ങി മോട്ടോർ അതിൽ കൂടുങ്ങി മൊത്തത്തിൽ ഫ്ലോപ്പായി പൈസയും പോയി വെള്ളവും കിട്ടിയില്ല അതിന്റെ ഒരു സങ്കടം തീർത്താൽ തീരില്ല വെള്ളം കിട്ടാതെ വലഞ്ഞിട്ട് പൈസ കടം മേടിച്ച് കുഴിച്ചതാ ഇന്നും വെള്ളത്തിന് ഒരു തീരുമാനമായിട്ടില്ല പൈപ്പ് കണക്ഷൻ എടുത്തിട്ടുണ്ട് അതില് വെള്ളം വരുന്നതും നോക്കിയിരിക്കണം പകല് വെള്ളം കിട്ടേ ഇല്ല രാത്രിയേ വരൂ ദിവസവും ഞങ്ങൾ പ്രാർത്ഥിച്ചിട്ടാ കിടക്കാ ഇന്ന് വെള്ളം വരണേ എന്ന് പറഞ്ഞ്
@civiltekbuild7928
@civiltekbuild7928 Жыл бұрын
😔
@abdulrazakk649
@abdulrazakk649 Жыл бұрын
Yevideya
@user-nn4cd9hh1v
@user-nn4cd9hh1v Жыл бұрын
😢😪😔
@geetharamadas6455
@geetharamadas6455 Жыл бұрын
@@abdulrazakk649 Palakkad kalladikode
@abdulgafoor1182
@abdulgafoor1182 Жыл бұрын
😢
@ihjasaslam98
@ihjasaslam98 Жыл бұрын
തേങ്ങാ,മാലാ teams നെ ഒക്കെ nice ആയിട്ട് ഒന്ന് കൊട്ടി വിട്ടു ല്ലേ 😂🤣അത് ഇഷ്ട്ടപെട്ടു
@philipthomas9777
@philipthomas9777 Жыл бұрын
കുഴക്കിണർ ഭൂമിയുടെ നിലനിൽപിന് ദോഷമാണ്. അതിലൂടെക്കിട്ടുന്ന വെള്ളം ഭൂമിയുടെ റിസേർവ് ജലമാണ്. കുഴക്കിണർ ഒഴിവാക്കുക 🙏🙏🙏
@karnan4939
@karnan4939 Жыл бұрын
Recharge chidal madi
@imrosh4n
@imrosh4n Жыл бұрын
നീ ഈ ഭൂമിക്ക് തന്നെ ദോഷം ആണ്....പോയി ചാവ്
@ENZOGAMING786
@ENZOGAMING786 Жыл бұрын
Broyude veetil kuralkinar undo
@cyrilsabu1548
@cyrilsabu1548 Жыл бұрын
Itinulla marpadi prekriti tanne koduttolum....ariyallo
@kamalasanan7
@kamalasanan7 Жыл бұрын
നിങ്ങളുടെ അതെ അഭിപ്രായം ആണ് എനിക്കും കിണർ റീചാർജ് ആണ് നല്ലത് . എല്ലാവരും നിങ്ങളെ പോലെ ചിന്തിച്ചാലെ വരും തലമുറയ്ക്ക് നില നില്പുള്ളൂ
@gurusagaram4290
@gurusagaram4290 Жыл бұрын
കുഴൽ കിണർ കുഴിച്ച് ഉടൻ പമ്പ് സെറ്റ് ഇറ ക്കരുത് കുഴൽ കുഴിക്കുപോഴ്ള്ള പൊടി പടലങ്ങൾ ഊറാൻ ഒരു മാസമെടുക്കുന്നതാണ് മോട്ടോർ കുടുങ്ങി പോവും അനുഭവമാണ്
@Sweet_heart345
@Sweet_heart345 Жыл бұрын
നല്ലൊരു ഇൻഫർമേഷൻ തന്നെ... താങ്ക്യൂ ഹാരിഷ്...
@jishperado
@jishperado Жыл бұрын
കുഞ്ഞമ്പു ചേട്ടനെ ഓർമ വന്നു 😢❤ The real cave man ❤
@lachuizna255
@lachuizna255 Жыл бұрын
അൽഹംദുലില്ലാഹ് സന്തോഷം പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲
@Essra310
@Essra310 Жыл бұрын
വെള്ളി നക്ഷത്രം സിനിമ യിലെ സീൻ ഓർമ വന്നു. 🤭 ഭയാനകം!!
@noorcollegeofacupuncture7070
@noorcollegeofacupuncture7070 Жыл бұрын
ഇതു ഒരു ഒന്നര ചെയ്ത് ആയി പോയി 🤣🤣😂😂🤣🤣🤣🤣🤭🤭👌👌👌👌👍
@fathimajp4151
@fathimajp4151 7 ай бұрын
നല്ല ഒരു അറിവാണ് താങ്കൾ നൽകിയത് thanks
@kedo
@kedo Жыл бұрын
ഹരീഷ് വെള്ളത്തിന്റെ സ്ഥാനം നോക്കാനും പഠിച്ചു എല്ലാ കാര്യങ്ങളും പഠിച്ചിരിക്കണം ഒരു തൊഴിൽ അല്ലെങ്കിൽ മറ്റൊരു തൊഴിൽ അതറിഞ്ഞിരിക്കുന്നത് എപ്പോഴും ഉപകരിക്കും
@Mr331970
@Mr331970 5 ай бұрын
എപ്പോഴും കിണർ ആണ്‌ കുഴൽ കിണറിനെക്കാൾ നല്ലത്
@user-do7xr4ut2b
@user-do7xr4ut2b 11 ай бұрын
ഹാരിഷ് താങ്കളെ സമ്മതിച്ചിരിക്കുന്നു സൂപ്പർ അടിപൊളി 👍👍👍
@AVA-kb6ex
@AVA-kb6ex 5 ай бұрын
Ithinodoppam vellam kittiyaludan water quality test cheyyanam. Athu kazhinju mathrame vellam upayogukkaan padullooo.. Ippol mikka bore wellsinte adiyile uravakal contaminated aayittundu. Athinal waste valare shradhichu prakrithikku dosham varatha vidham dispose cheythal futuril kudivellathinte labyatha urappu varuthaam..
@Rokky1981
@Rokky1981 5 ай бұрын
ഒരു കുഞ്ഞു ഈ പൈപ്പിനുള്ളിൽ താഴേക്ക് വീണ യഥാർത്ഥ സംഭവം സിനിമ ആക്കിയതാണ് മാളൂട്ടി .. ആ കുഞ്ഞു എന്ത് ഭീതിതമായാണ് ഈ ഭൂമിയിൽ നിന്ന് പോയിട്ടുണ്ടാവുക
@vyshakhkp782
@vyshakhkp782 Жыл бұрын
Dear ഹരീഷ് ബ്രോ .... ഒര് പാട് famouse chanel ഇതുപോലെ വീഡിയോ ചെയ്തിട്ടുണ്ട്. But താങ്കൾ ചെയ്തത് നന്നായിട്ടുണ്ട് 👍👍👍
@pappees79
@pappees79 Жыл бұрын
അത്‌ ഇറക്കുന്ന video കണ്ടപ്പോ വെള്ളിനക്ഷത്രം ഓർമ വന്നു 😂😂😂😂
@vanajamukundan7145
@vanajamukundan7145 Жыл бұрын
വെള്ളം അത്യാവശ്യം ആണ് എന്നാൽ അത് കുട്ടികളെ വീഴ്ത്തുന്നത് ആവാതെ നോക്കണം അത് മൂടി വെക്കാനുള്ള സൗകര്യം ഉണ്ടാവണം
@EvergreenMotivationalQuotes
@EvergreenMotivationalQuotes Жыл бұрын
Ithil kutigal veezhilla…valare cheruthaan..pandathe poolathe valiya kuzhal kinar alla ith….aa pvc pipe nte vattam ullu athinn…
@rajeeshp7333
@rajeeshp7333 Жыл бұрын
Motor fitting ചെയ്യുമ്പോൾ ശ്രദ്ധിക്കണം . Block ആവാൻ chans കൂടുതലാണ്.
@cyberghost2004
@cyberghost2004 Жыл бұрын
Sari ann
@abhayadev72
@abhayadev72 Жыл бұрын
ഞങ്ങളുടെ വീട്ടിലും ഇതുപോലെ കുഴൽ കിണർ ചെയ്തു പക്ഷെ വെള്ളം കിട്ടിയില്ല ചെളി നിറഞ്ഞു. കിണർ കുഴിച്ചവരെ വിളിച്ചിട്ട് ഫോണും എടുക്കുന്നില്ല 84000 രൂപയും പോയി കിട്ടി.. സ്ഥലം കൊല്ലം കടവൂർ
@nikhilnarayanan9826
@nikhilnarayanan9826 Жыл бұрын
Pipe pottiya , athinn vere charge undo athoo avar ath free ayi Matti therumoo
@zachariahscaria4264
@zachariahscaria4264 Жыл бұрын
❤❤❤പൊട്ടിയ പൈപ്പനു പകരം ആരാണ് പുതിയ പൈപ്പിന്റെ ചെലവ് വഹിച്ചത്. കുഴൽ കിണർ കുഴിക്കാൻ വന്നവരോ, അതോ വീട്ടുടമസ്ഥനോ. ??? അതു കൂടി പറയുമോ. ???
@anrjyt8480
@anrjyt8480 Жыл бұрын
അത് കൂടെ പറയേണ്ടത് ആയിരുന്നു
@ansifsharook4288
@ansifsharook4288 25 күн бұрын
രണ്ട് വർഷം മുന്നെ ഞാനൊരു കുഴൽ കിണർ അടിച്ചാണ്. ക്രിസ്റ്റൽ വാട്ടർ ആണ് ആവശ്യത്തിന് വെള്ളവും ഉണ്ട് പക്ഷെ മഴക്കാലത്ത് നാലോ അഞ്ചോ ദിവസം നിർത്താതെ മഴ പെയ്യുന്നസമയത്ത് കുഴൽ കിണറിലെ വെള്ളം നന്നായി കലങ്ങുന്നു.അയേൺ കണ്ടൻ്റോ വെള്ളം നിറം മാറൽ അതൊന്നും ഇല്ല രണ്ട് ദിവസം കഴിഞ്ഞ് മഴ ശക്തി കുറയുമ്പോൾ താനെ വെള്ളം ഊറി നല്ല ക്ലിയർ ആവുന്നു . മലയോര പ്രദേശമാണ്. ഇത് പരിഹരിക്കാൻ എന്താണ് വഴി.
@Abu_Maryum
@Abu_Maryum 5 ай бұрын
Sahodhara Onnu Chodikatte. Orotta pipe thaye vare irakunna pani allalo kuyalkinar iduka ennath pipekal joint adich idunna pani alle ithu. Thaye oru varun area 4 inch vyasame kaanu. Ningallee melathe pipe oori vere edeeepikumbo oorukayum matonn idukayum cheyunna nerath sidukal idinju mannakathekku veeyille. Thudakkam thott edukanulla vidhya alle aa machinu undavu. Vellamulla kinarinadiyil ninnum mannu mathram vLichedukan aa machininu kayiyumo
@alzaravlog
@alzaravlog Жыл бұрын
ഇത് നല്ല ഒരു ഹെല്പ് ഫുൾ വീഡിയോ ആണ് കരണം എന്റെ അയൽ വസിക് ഇത് പോലെ സംഭവിച്ചിട്ടുണ്ട്
@jilbinmichael6642
@jilbinmichael6642 Жыл бұрын
താങ്കളുടെ വീഡിയോ എല്ലാം കാണാറുണ്ട്. ❤❤❤വ്യത്യസ്തവും ഉപകാരപ്രദവുമായ ധാരാളം വീഡിയോകൾ തുടർന്നും പ്രതീക്ഷിക്കുന്നു❤❤
@abusaleh422
@abusaleh422 Жыл бұрын
ജലം ജീവാമൃതം❤
@oldisgoldashraf-hz3lp
@oldisgoldashraf-hz3lp Жыл бұрын
അനന്തമായആകാശത്തിന് താഴെഅറ്റംകാണാത്തഭൂമി.🤔
@thomaskoshy7591
@thomaskoshy7591 Жыл бұрын
ക്ലിയരായാലും പണി പാളും ആ മഞ്ഞകളർ മണ്ണ് വീണ്ടും വന്ന് വെള്ളം അഴുക്കാൻ ചാൻസ് കൂടുതലാണ് അനുഭവമുണ്ട്.
@jayanmullasseri9096
@jayanmullasseri9096 Жыл бұрын
സ്ഥാനം കാണൽ അശാസ്ത്രീയം അവിശ്വസിനീയം. ഇതിനെല്ലാം ഇന്ന് ശാസ്ത്രീയ ഉപകരണങൾ ഉണ്ട്
@a_a_a_21
@a_a_a_21 Жыл бұрын
Adh last ayaal videol paranitund. Thamashak vendi kaaniche aanenn. Video full kaanu
@jayanmullasseri9096
@jayanmullasseri9096 Жыл бұрын
വീഡിയോ കണ്ടതാണ്. ഇന്നലെ ചെയ്തോരബദ്ധം മൂഡർക്കിന്നൊരാചാരമാകാം നാളത്തെ ശാസ്ത്രമതാകാം. അതു പ്രചരിപ്പിക്കരുത് തമാശയ്ക്ക് പോലും
@shihabcu4
@shihabcu4 Жыл бұрын
Video sharikum kandilla ale. Ath veruthe thamasha cheythad aan enn athil parayunnundallo
@mhdalamelu-hp6rg
@mhdalamelu-hp6rg Жыл бұрын
അങ്ങനെ ഉപകരണം ഇല്ല. അതും തട്ടിപ്പാണ്
@jayanmullasseri9096
@jayanmullasseri9096 Жыл бұрын
@@mhdalamelu-hp6rg അല്ല ഭൂഗർഭ ജലം കണ്ടെത്താൻ ആധുനിക ഉപകരണങ്ങൾ ഉണ്ട്. പിന്നെ പെട്രോൾ എങ്ങനെ കണ്ടെത്തുന്നു. ജലത്തിന്റെ സാന്നിദ്ധ്യം കണ്ടെത്താനാവും
@shanvideoskL10
@shanvideoskL10 Жыл бұрын
കുഴൽ കിണർ കുത്തുന്നതിന്റെ expense എത്ര ?
@kishorevenugopal6191
@kishorevenugopal6191 6 ай бұрын
Adipoli.. athreyum pressure il pidichu ninna aa camera kkum 🫡.. aa camera model um onnu paranju thannal nannayirnu..😊
@raveenavr1328
@raveenavr1328 5 ай бұрын
എന്റെ വീട്ടില് ഇതേപോലെ ഉണ്ടായിരുന്നു മോട്ടോർ കുടുങ്ങി ചെയിൻ ബ്ലോക്ക്‌ കൊണ്ട് വന്നു കുറെ പൈസ ആയി. മോട്ടോർ 20 അടി യിൽ മണ്ണ് പുത്തഞ്ഞു വലിച്ചെടുത്തപ്പോ പൈപ്പ് കൂടി വന്നു കിണർ അടിച്ചവരെ വിളിച്ചപ്പോ ഒന്നും ചെയ്യാനില്ല ന്നു പറഞ്ഞു.. വെള്ളത്തിനു വേറെ മാർഗം ഇല്ലാതെ ഞങൾ വീണ്ടും പുതിയ കിണർ അടിച്ചു രണ്ട് മാസം മുന്നേ.. ഒരു പാട് പൈസ ചിലവായി. പഴയ കിണർ ഫുൾ മൂടി മണ്ണ് നിരത്തി..😢
@renjithpazhampillil5585
@renjithpazhampillil5585 5 ай бұрын
ഈ അറിവ് പറഞ്ഞു തന്നതിന് thankhs bore well വെള്ളത്തിൽ ബാക്റ്റീരിയ പ്രസൻസ് കാണാറില്ല ചിലയിടങ്ങളിൽ മഴക്കാലത്തു ചെളിയും ബാക്റ്റീരിയ പ്രസൻസും കാണാറുണ്ട് പൈപ്പ് പൊട്ടിയതാവം കാരണം
@niranjananair4706
@niranjananair4706 4 ай бұрын
ഒരു സംശയം ഇങ്ങനെ ഉള്ള സാഹചര്യങ്ങളിൽ പൈപ്പ് പൊട്ടൽ ഉണ്ടെങ്കിൽ compressor വെയ്ക്കുന്നത് കുഴപ്പം ഇല്ലല്ലോ കറന്റ്‌ ചാർജ് ഇതിനേക്കാൾ ആവും എന്നത് ഒഴിച്ചാൽ ഒരു സംശയം ആണ്
@arifahamad1635
@arifahamad1635 Жыл бұрын
402 അടിചിട്ടുo വെള്ളം കിട്ടാതെ ഞാന്‍ 😂😂😂 ഇത് കാണുമ്പോള്‍ അവര്‍ക്ക് കിട്ടിയല്ലോ എന്നൊരു സമാധാനം
@HasnaAbubekar
@HasnaAbubekar Жыл бұрын
4500 അടിച്ചു നോക്ക്.
@arifahamad1635
@arifahamad1635 Жыл бұрын
@@HasnaAbubekar 🤔🤔🤔
@EvergreenMotivationalQuotes
@EvergreenMotivationalQuotes Жыл бұрын
Ente veedil 450 adiyaan..vellam und masha allah….athinum vendi ente hus nte veetil 16 adiyaan🥴🥴🥴….2 km ullu kadapuratheek so aa baagath septic tank inn kuzhichaalum vellathil mungum🤭
@arifahamad1635
@arifahamad1635 Жыл бұрын
@@HasnaAbubekarഎനിക്ക് ആഗ്രഹമുണ്ട് നിങ്ങള്‍ക്കോ
@barizz5543
@barizz5543 6 ай бұрын
06:39 സ്വർണ്ണം വല്ലതും ആണോ ഇടക്കും പല ഇടത്തും Gold കളർ കാണുന്നു😮
@SachinVijay.20.905
@SachinVijay.20.905 6 ай бұрын
Aanu ...❤
@malols6356
@malols6356 Жыл бұрын
Where is this place?? How much is cost for 250 ft.. pls share details
@kunjapankunjapan5693
@kunjapankunjapan5693 Жыл бұрын
Hi ഇക്ക സൂപ്പർ വീഡിയോ 👏👍👍
@martinjohn9141
@martinjohn9141 6 ай бұрын
ഞങ്ങളുടെ... അയൽ പക്കത്തെ വീട്ടിലെ ചേട്ടൻ... ഈ കിണർ കുത്തിയിട്ട്....... അപ്പൊ സംഭവിച്ചത് ഇത് തന്നെ.... മോട്ടോർ ജാം... ആയി എടുക്കാൻ നോക്കിയിട്ട് കിട്ടിയില്ല..... (സ്ഥലം.. കൊരട്ടി... കുലയിടം )പിന്നെ ആ മനുഷ്യൻ... വേറെ കിണർ.... കുത്തി... (കുഴൽ )..
@bar_zaq....
@bar_zaq.... Жыл бұрын
ഇതിപ്പോ പ്രേതത്തെ പിടിക്കാൻ പോവുന്നപോലെ ഉണ്ടല്ലോ......😅😅😅😂
@ibrahimmuthirakkal8938
@ibrahimmuthirakkal8938 Жыл бұрын
ഹരീഷ് ഈ പ്രശ്നം നങ്ങൾ കും സംഭവിച്ചിട്ടുണ്ട്, പുതിയ കുഴൽ കിണർ അടിക്കേണ്ടി വന്നിട്ടുണ്ട്
@tvmpanda
@tvmpanda Жыл бұрын
ഭൂമിയെ ഇങ്ങനെ തുരക്കുന്നതു കാണുമ്പോൾ പേടി അകുന്നു 😢
@_Net_07
@_Net_07 Жыл бұрын
Achodaa
@alexandergeorge9365
@alexandergeorge9365 Жыл бұрын
ശരിയാ.... ഭൂമിയുടെ അച്ചുതണ്ടിൽ കൊണ്ട്, അതെങ്ങാനും ഒടിഞ്ഞു പോയാൽ..... ഹെന്റമ്മേ.... 😄😄
@tomvarghese7014
@tomvarghese7014 Жыл бұрын
achuthandu enganum odinju poyaal pinne, bhoomi karakkam nikkum. Pne boomiyude oru side ratriyum oru side pakalum. Shwoo nth avastha aarikule🥹 (No hate, just sarcasm🙊)
@rayeesthwaiba8154
@rayeesthwaiba8154 Жыл бұрын
Kabar 😒
@user-mt2or8hx7e
@user-mt2or8hx7e Жыл бұрын
Kullikan Neravum, Toilet Pokumbo Onnum Ith orkarille🤌😂
@hrm939
@hrm939 Жыл бұрын
എന്താ സുഹൃത്തേ... മറ്റുള്ളവരുടെ ( സ്ഥാനം നോക്കുന്നവരുടെ, കഞ്ഞിയിൽ പൂഴി വാരിയിടുന്നത്. ഓരോ മനുഷ്യർക്കും അവരുടേതായുള്ള ജീവിതരീതിയുണ്ട് അതിനെ കളിയാക്കരുത് 🙏
@Sreerag01
@Sreerag01 Жыл бұрын
would be good if local youtubers share their contact so people can use their help, common people will not have these waterproof cameras.
@ranjithnairvasudevannair6274
@ranjithnairvasudevannair6274 Жыл бұрын
Hi Harish Bhai. Namasthe.ഈ വീഡിയോ ഇട്ടതിന് നന്ദി അടിക്കുന്ന എല്ലാ കുഴൽകിണറിലും ക്യാമറ ഇറക്കി checking ചെയ്യേണ്ട ആവശ്യമില്ല, കാരണം ഇങ്ങനെ യാവൻ രണ്ട് കാരണങ്ങൾ ഉണ്ട് 1. പൈപ്പ് നല്ലരീതിയിൽ സിറ്റിംഗ് ആവുന്നതുവരെ ഇങ്ങനെ വരാം 2. പിന്നെ നല്ല പൈപ്പ് അല്ലെങ്കിൽ ഇങ്ങനെ വരാം, അവർ ആദ്യം ഉപയോഗിച്ച പൈപ്പ് Very Low quality pipe aanu അത് Scrap ആണ് അങ്ങനെയുള്ള പൈപ്പുകൾ ഒരിക്കലും കുഴൽ കിണറിൽ ഉപയോഗിക്കാൻ പാടില്ല അതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കാൻ കാരണം, അവർ ഇറക്കുന്ന പൈപ്പുകൾ നമ്മൾ ശ്രദ്ധിച്ചാൽ മതി ഇങ്ങനെ യൊന്നും സംഭവിക്കാതെ നമ്മുടെ കുഴൽകിണറുകൾ നല്ലരീതിയിൽ ജീവിതകാലം വരെ ഉപയോഗിക്കാൻ സാധിക്കും
@sahimalappuram8103
@sahimalappuram8103 Жыл бұрын
നിലവിൽ ഉള്ള കിണറിൽ ക്യാമറ ടെസ്റ്റ്‌ ചെയ്യാൻ പറ്റുമോ.. വെള്ളം അടിക്കുമ്പോൾ മണ്ണ് കൂടെ ടാഗിൽ വരുന്നുണ്ട്.. ഇത് എന്ത് കൊണ്ടാവും
@sijothomas9530
@sijothomas9530 Жыл бұрын
Pls. ...use ISI marking pipe. . Eg: finolex, Supreme,.. they are not use this pipe because of their profit margin is reduced. So pls ask wich pipe is used for work
@ranjithnairvasudevannair6274
@ranjithnairvasudevannair6274 Жыл бұрын
100%👍🏽
@murukesan8
@murukesan8 Жыл бұрын
Yes... 100℅
@ARAKKALabu07
@ARAKKALabu07 Жыл бұрын
തേങ്ങയും ചൈനും ഓലയും ഫുൾ കോമഡി ഇത് വിസോസിക്കുന്ന ആളുകൾ ഇപ്പൊഴും ഉണ്ടാകുമല്ലോ ഹാരിസ് ബായ് 😂😂
@HarishThali
@HarishThali Жыл бұрын
😂
@rajeeshp7333
@rajeeshp7333 Жыл бұрын
വിശ്വസിക്കുന്ന
@Vfoodie1995
@Vfoodie1995 Жыл бұрын
Machan camera vachu check chayyumannu aavar pratheshichu kannilla 😁👍
@KiranPriya-rx1xj
@KiranPriya-rx1xj Жыл бұрын
Ayyiyeyi dibcrebshen box full video candatha ayyo thittam arudeyo vidinche kakus tank line ayiipoli makkalle😂😅🥴🫢🤭😤😵
@WDvlogs20
@WDvlogs20 Жыл бұрын
നല്ല design ulla marble oke undalo
@kunjuschanel7170
@kunjuschanel7170 11 ай бұрын
ഞങ്ങള്ക് വെള്ളത്തിനുനല്ല ബുദ്ധിമുട്ട് ആണ് പൈപ്പ് വെള്ളം ആണ് ആശ്രയം. ചില ടൈം 4 ഡേയ്‌സ് ഒക്കെ വെള്ളം കിട്ടാതെ ആകും.... കുഴക്കിണർ അടിക്കാൻ ആഗ്രഹം ഉണ്ട് rate ആലോചിക്കുമ്പോൾ 😢തോന്നുന്നു.. EMI ആയി കിണർ അടിച്ചു തരോ. ഞങ്ങളുടെ സ്ഥലം പാലക്കാട്‌ ആണ്.. ആരെങ്കിലും സഹായിക്കോ വെള്ളത്തിനു അത്രേം ബുദ്ധിമുട്ട് ആയതോണ്ട് ആണ് 🙏🏻
@firosfiros1861
@firosfiros1861 Жыл бұрын
ഞങ്ങൾ ഇതുപോലെ കുഴൽകിണർ അടിച്ചുവെള്ളം കിട്ടിയിരുന്നു എന്നാൽ അത്കുറച്ച് നാൾമാത്രമേ കിട്ടിയുള്ളൂ മണ്ണ്ഇടിഞ്ഞുവീണ് മോട്ടോർ ബ്ലോക്കായി വെള്ളംകിട്ടതായി പൈസയും നഷ്ടപ്പെട്ടു. കണ്ണൂകാരൻ
@____wonder____kid___
@____wonder____kid___ Жыл бұрын
Different layers of soil🔥
@mrshamrsha4444
@mrshamrsha4444 Жыл бұрын
Athraya cash aava enik onnu kuyikkanam veedu pani nadakuva eppol cash koduth 1000 litre 500rs aanu pls onnu help cheyy
@Ymee234
@Ymee234 Жыл бұрын
ഭൂമിക്ക് അടിയിൽ വെള്ളം നമ്മളൊക്കെ അതിന്റെ മേലെ താമസിക്കുന്നു😮😮
@faizal2329
@faizal2329 Жыл бұрын
Ea vdo kandappo enikku mathrano shvaasam muttiye😮
@malluentertainer5549
@malluentertainer5549 Жыл бұрын
Danger vitamins ann ee water il okke ullath hair loss etc okke karamakum nokikkim kandum use chyyithond neighbours experience
@viveknair5191
@viveknair5191 Жыл бұрын
All youtubers are building big house and buying awesome cars...
@prathapprathap6189
@prathapprathap6189 Жыл бұрын
Hai intha camera fittings engea kidaikum Coimbatore illa kidaikkum
@sjpachu5389
@sjpachu5389 Жыл бұрын
Bro അടിച്ച കുഴൽക്കിണറിൽ വീണ്ടും ആഴം കൂട്ടാൻ പറ്റുമോ ഇപ്പൊ ഉള്ളത് 230ഫീട് അണ് വെള്ളം average anu ഭാവിയിലേക്ക് problem വരുമോ എന്നൊരു പേടി
@mohammedsavad1123
@mohammedsavad1123 Жыл бұрын
Borewellil challi undoo
@niyaskt1988
@niyaskt1988 6 ай бұрын
1.25 k ചില വായി 250 ൽ നിന്നും 410 ആക്കി 30 മിനിറ്റ് മാത്രം വെള്ളം പിന്നെ 2 മണിക്കൂർ കയിയണം
@rijeeshn256
@rijeeshn256 3 ай бұрын
@@mohammedsavad1123yes
@raihanathraiha
@raihanathraiha 5 ай бұрын
ഈക്യാമറ ഒന്നുങ്കിടുമോ ഞാൻ രണ്ടാണമടിച്ചു വെള്ളം കിട്ടി യില്ല 😭ഒന്നരലക്ഷം പോയി കല്ല് ഇട്ട് നോക്കുബോൾ വെള്ളമുണ്ട് എത്ര ഉണ്ട് ഒന്ന് നോക്കണം
@alwinsonnetjoseph9570
@alwinsonnetjoseph9570 6 ай бұрын
😢 ഈ camera വച്ച് നോക്കുന്നവര് ഉണ്ടോ എൻ്റെ വീട്ടിലെ കിണറിൽ പൈപ്പ് പൊട്ടിയിട്ടുണ്ടോന്ന് നോക്കാനാണ്.
@mohdkhani
@mohdkhani 7 ай бұрын
Good❤ എനിക് ഇതേപോലെ Camera. വച്ച് ചെക് ചെയ്യണം. എന്ന് ഉണ്ട്. ഇതിൻറ ആളെ ആരെകിലും കിട്ടുമേ
@georgejohn7522
@georgejohn7522 Жыл бұрын
കുഴൽ കിണർ ഭൂമിക്ക് ആരോഗ്യകരമല്ല... ഭൂമിയുടെ water table താഴേക്കു പോയാൽ കഠിനമായ പരിതസ്ഥിതി ദോഷവും വരൾച്ച യും വരും... ഇതിന്റെ പകുതി ചിലവിൽ മഴവെള്ളം സംഭരിക്കാം... ആരും കുഴൽ കിണർ കുഴിച്ച് സംഗതികൾ കൂടുതൽ വഷളാക്കാതിരിക്കുക... ഇത് വരെ കുഴിച്ച കുഴൽ കിണറുകളിൽ എത്ര എണ്ണത്തിൽ നിന്ന് ഇപ്പോഴും വെള്ളം കിട്ടുന്നുണ്ട് എന്ന് അന്വേഷിക്കുക ആദ്യം.
@Mr.nvf.p
@Mr.nvf.p Жыл бұрын
Harish bro. വെള്ളം വരുമ്പോൾ പെപ്പ് പൊത്തി പിടിക്കാൻ പാടില്ല അത് motor പെട്ടന്ന് complaints വരും
@eliteroom8478
@eliteroom8478 4 ай бұрын
5:52 gold particles.😮
@shefinshihab2984
@shefinshihab2984 Жыл бұрын
എൻ്റെ വീട്ടിൽ കുയൽ കിണർ ആൺ വെള്ളം smell കുടിക്കാൻ പറ്റുന്നില്ല എന്താ ചെയ്യാ
@KBEES007
@KBEES007 4 ай бұрын
എത്ര രൂപ ആയി മൊത്തം എന്ന് അറിയാൻ ആഗ്രഹമുണ്ട്. ഒന്ന് പറയാമോ.
@rafeeqpulikkodan2556
@rafeeqpulikkodan2556 6 ай бұрын
ക്യാമറ ഇറക്കുന്ന ആൾക്കാർ ഉണ്ടോ... നമ്പർ തരോ ബ്രോ
@rakeshsreeramkr1675
@rakeshsreeramkr1675 Жыл бұрын
Kunjambu Chetan nte kayin padicha ideas won't fail
@reneeshraveendra7182
@reneeshraveendra7182 Жыл бұрын
ഉപകാരപ്രദമായ വീഡിയോ
@msrpriestyt3048
@msrpriestyt3048 Жыл бұрын
Camera set aaaki check cheyyuna arelumundel number plss
@shilpathottathil5461
@shilpathottathil5461 Жыл бұрын
ആദ്യം കാണിച്ച ആ ചെയ്ൻ വച്ചുള്ള രീതിയിൽ ആണ് എൻ്റെ വീട്ടിൽ ബോർ അടിച്ചത് 😊...വെള്ളം കിട്ടി
@keralismkl10
@keralismkl10 Жыл бұрын
ഞങ്ങളും ഇത് പോലെ കിണർ കുയിച്ചു വെള്ളം കണ്ടു.8ദിവസം കഴിഞ്ഞു മോട്ടർ ഇറക്കാൻ നോക്കുമ്പോൾ കഴിയുന്നില്ല കുറച്ചു ഇറങ്ങി യപ്പോൾ ഒരു തടസ്സം. മണ്ണ് ഇടഞ്ഞപോലെ മോട്ടർ വെള്ളത്തിൽ എത്തിയിട്ടുണ്ട് കുറച്ചു വെള്ളംകിട്ടുന്നുണ്ട് അത് എന്തങ്കിലും ചെയ്യാൻ പറ്റുമോ 😥😥😥😥
@dishnukk5366
@dishnukk5366 Жыл бұрын
Ekka kinarinte adiyil gold 👀🤑
@Shibili646
@Shibili646 Жыл бұрын
Ith kanumbo 8 varsham munb kuzhicha ente veettile kuzhalkinarilum camera irakki nokanamn vijarikunnu
@sumishibu2064
@sumishibu2064 Жыл бұрын
ക്യാമറ ഇല്ലാത്തവർ എങ്ങനെ check ചെയ്യാനാ ഹരീഷ്??
@jjcretion
@jjcretion Жыл бұрын
Onnu iragi nokiyal mthi
@georgeka9364
@georgeka9364 Жыл бұрын
Dear harish your number please
@borntoserveallah8799
@borntoserveallah8799 Жыл бұрын
സി എം മടവൂരിന് വിളിച്ചാൽ മതി ഫുൾ കാര്യങ്ങൾ മൂപ്പർ നിയന്ത്രണത്തിലാണ്
@sumishibu2064
@sumishibu2064 Жыл бұрын
😄😄
@k.mabdulkhader2936
@k.mabdulkhader2936 5 ай бұрын
ശുദ്ധ അസംബന്ധം ! ഒരു തേങ്ങയും മാലയും വെള്ളം തരില്ല !😂
@lilymj2358
@lilymj2358 Жыл бұрын
Puthia information. Thanks. Vellam ഇല്ലാത്ത കുഴൽ.കിണർ എന്ത്.ചെയ്യാം.
@hameednarukkottil8704
@hameednarukkottil8704 Жыл бұрын
മണ്ണ് ഇട്ട് മൂടണം
@manjumohanan8846
@manjumohanan8846 Жыл бұрын
സർ സാറിനെ contacat ചെയുന്നത് എങ്ങനെ പ്ലീസ് 🙏🙏🙏
@fayismuhammed4522
@fayismuhammed4522 Жыл бұрын
Mandanmarude oru valiya pada thenne analloo adhyathe mins il .. ente ponnu chengaymare scientific aytt ulla vayi cheyth accurate aytt cheyy.. chumma oro udaypp comedy items
@lukumanluku1608
@lukumanluku1608 Жыл бұрын
9:00 അവർ ഇന്നലെ പണിയും കൈഞ്ഞു നൈസിൽ മുങ്ങിയത് ആവും അപ്പോയാണ് നിങ്ങൾ കേമറയും ഇറക്കി പൈപ്പ് പൊട്ടിയത് കണ്ട് പിടിച്ചത് 😂അ പൈപ്പ് പൊട്ടിയ വിഡിയോ കാണിക്കുമ്പോ ആൾക് വലിയ സന്തോഷം ഇല്ല കാരണം രണ്ടാമത് പണി ആയല്ലോ എന്ന് കരുതി കാണും . മുഖത്തു ചെറിയ ഒരു വിഷമവും ഹാരിസ് ഇക്കയോട് ഒരു ദേഷ്യവും ഉള്ളത് പോലെ തോന്നിയവർ ഉണ്ടൊ 😂😂😂
@HarishThali
@HarishThali Жыл бұрын
😀
@kamalasanan7
@kamalasanan7 Жыл бұрын
ഹരീഷ് ഏട്ടൻ ആണ്
@godofsmallthings4289
@godofsmallthings4289 4 ай бұрын
6:52 ഈ സീൻ സ്വപ്നം കണ്ടിട്ടുള്ളവർ ആരൊക്കെ
@mohammedsavad1123
@mohammedsavad1123 Жыл бұрын
Bro first itta pipein athre ann rate
@Mandan898
@Mandan898 Жыл бұрын
Very informative.thank you brother
@riyasferoke9538
@riyasferoke9538 Жыл бұрын
Adipoli good message 👍👍
@ihthishamthangal5783
@ihthishamthangal5783 Жыл бұрын
Good message 💞
@munzirkp466
@munzirkp466 Жыл бұрын
. മാഷാഅല്ലാഹ്ഹ് നല്ലവെള്ളം
@ThaufiThasni
@ThaufiThasni 6 ай бұрын
എന്റെ വീട്ടിലും കുഴൽ കിണർ ആണ് 405 അടി താഴ്ചയുണ്ട് ഇപ്പോ രണ്ടു മണിക്കൂർ മോട്ടർ അടിച്ചാലാ ണ് കാൽ ട്ടങ്കു വേളംകിട്ടുന്നത് 😢
@antonyvs6295
@antonyvs6295 5 ай бұрын
Ayalvasi.kudivellam.thannillengil.enthucheyyum
@aravindannairm65
@aravindannairm65 4 ай бұрын
Helo, can you help me in digging a tube well?
@sachintk6173
@sachintk6173 Жыл бұрын
ഇത് നല്ലൊരു അറിവ് ആണ്...
@jayeshg4082
@jayeshg4082 Жыл бұрын
Gauge kuravulla പൈപ്പ്... അതാണ് പ്രോബ്ലം.
@abcfunny1324
@abcfunny1324 Жыл бұрын
Pipe കട്ടി കൂടിയതാണ് എന്ന് ആദ്യമേ ഉറപ്പ് വരുത്തുക.💯 NO compromise...❌
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 16 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 24 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 128 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 18 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 16 МЛН