No video

ഹരിയെ സ്റ്റേഷനിൽ നിന്ന് പുറത്തിറക്കിയതിന് പിന്നിലെ സത്യം മനസ്സിലാക്കി അപ്പു

  Рет қаралды 1,331,381

Asianet

Asianet

2 жыл бұрын

ഹരിയെ സ്റ്റേഷനിൽ നിന്ന് പുറത്തിറക്കിയതിന് പിന്നിലെ സത്യം മനസ്സിലാക്കി അപ്പു
Santhwanam || Episode 532 || 28-07-22 (Watch Full Episode on Disney+ Hotstar)
#Santhwanam #Chippy #Asianet #AsianetSerials #GopikaAnil #Sajin #RakshaRaj #GireeshNambiar #AchuSugandh #RajeevParameshwar #Sreedevi #Shivanjali #Happu

Пікірлер: 161
@Ammuzz-123_Amzz.
@Ammuzz-123_Amzz. 2 жыл бұрын
ഇതൊന്നും പറയാൻ ശിവന്റെ വാ തുറക്കില്ല അതിനു മറ്റാരെങ്കിലും വേണം, കണ്ണൻ ഇപ്പോഴെങ്കിലും സത്യം ഒക്കെ പറഞ്ഞല്ലോ 😌😌പാവം അപ്പു 🥺🥺
@Ammuzz-123_Amzz.
@Ammuzz-123_Amzz. 2 жыл бұрын
@A̷n̷a̷N̷t̷H̷u̷ S̷u̷R̷e̷n̷D̷r̷A̷n̷ എന്താടോ ലോജിക് ഇല്ലാതെ സംസാരിക്കുന്നെ 🙄🙄
@user-zx5qk8xs4h
@user-zx5qk8xs4h 2 жыл бұрын
@@Ammuzz-123_Amzz. ഈ സീരിയലിനെ logic കുറവാ എന്നാൽ പിന്നെ cmnts ഉം അങ്ങനെ ഇരിക്കട്ടെ എന്ന് കരുതിക്കാണും🤭
@etharkkumthuninthavanet6925
@etharkkumthuninthavanet6925 2 жыл бұрын
ശിവന്റെ അണ്ണാക്കിൽ പഴം തിരുകിയേക്കുവാ ഡയറക്ടർ 😡😡😡😡
@etharkkumthuninthavanet6925
@etharkkumthuninthavanet6925 2 жыл бұрын
@@Ammuzz-123_Amzz. ഹോ അല്ലെങ്കിൽ ഈ സീരിയലിനൊക്കെ എന്താ ലോജിക്? 😡😡😡
@Ammuzz-123_Amzz.
@Ammuzz-123_Amzz. 2 жыл бұрын
@𓍢 ꭑֹ⁠𝗮̈𝗱ꫀ𝗹𝗂n͟𝗲̄ ആടോ എല്ലാവരുടെയും കമന്റിൽ ഉണ്ട് ഒരു അമ്മ അറിയാതെ ഇവൻ അതിൽ പിടിച്ചു തൂങ്ങി ഇരിക്ക്യ 😂😂
@jerinkuriakose9543
@jerinkuriakose9543 2 жыл бұрын
എനിക്ക് അപ്പഴേ അറിയാമായിരുന്നു അപ്പുവിന്റെ തള്ള് കേട്ടു മടുക്കുമ്പോൾ കണ്ണൻ എല്ലാം വിളിച്ചുപറയുമെന്ന് എന്തായാലും ഹരിക്ക് കുറച്ച് നാളത്തെക്ക് ഉള്ളതായിട്ടുണ്ട് പാവം അപ്പു തമ്പിയെ ന്യായികരിച്ചു ഒരു വഴിയാവും
@sreelekshmi3244
@sreelekshmi3244 2 жыл бұрын
Allengilum aa vtl karyangal oru madiyum illate vettithurann parayunnath kannan mathramanu viduvaayitharamaanelum sathyamaanelum appuvum chilaneram kannane poleyaanu bakiyullavarude okke vaayil tape vachu ottichekum 😂😂
@bindusuresh5053
@bindusuresh5053 2 жыл бұрын
🤣🤣🤣
@neethub.s726
@neethub.s726 2 жыл бұрын
ഹരി ടെ സൂപ്പർ അഭിനയമാ 🤩എല്ലാരും poliya ❤️
@zahrazahwa
@zahrazahwa 2 жыл бұрын
kzfaq.info/get/bejne/np99l9GcyrjHZ6M.html
@baladevib207
@baladevib207 2 жыл бұрын
വലിച്ചു നീട്ടാതെ കാര്യം പറഞ്ഞാലോ. ഇങ്ങനെ വല്ലപ്പോഴും ആണ് കണ്ണനെ കൊണ്ട് ഗുണം ഉണ്ടാകുന്നത്
@athirasumesh5827
@athirasumesh5827 2 жыл бұрын
എത്ര കൊണ്ടാലും അപ്പൂന് മതിയാവില്ല. Oru ഡാഡി..
@bu_tt_er_fly
@bu_tt_er_fly 2 жыл бұрын
Makkalku avarde achan maaru ennum hero aanu.. Prethyakich penmakkalku...
@vincy3368
@vincy3368 2 жыл бұрын
ഇനിയെങ്കിലും കണ്ണനെ ഇള്ളാകുഞ്ഞായിട്ട് ദേവി വളർത്തുന്നെ ഒന്ന് നിർത്തു.. ആ അച്ചുനെ പോലെ ഇച്ചിരി boldness ഒക്കെ കൊടുക്ക്
@anaghasunil4840
@anaghasunil4840 2 жыл бұрын
എന്തായാലും നന്നായി അപ്പുവിന്റെ ഡാഡി എന്നുള്ള ഒരു അഹങ്കാരം മാറി കിട്ടുമല്ലോ.. അവളുടെ ഡാഡി എല്ലാവരേക്കാളും വലുത് എന്നാ വിചാരം.. ആ അഹങ്കാരം തീരുമല്ലോ..
@rachanaanil2681
@rachanaanil2681 2 жыл бұрын
അപ്പുവിന് അങ്ങനെ തന്നെ വേണം അവൾടെ തെങ്ങേലെ ഡാഡി പുരാണം ആ തള്ളയ്ക്കും(ലക്ഷ്മി അമ്മ)ഒരു കമ്പി സർ പുരാണം
@user-zx5qk8xs4h
@user-zx5qk8xs4h 2 жыл бұрын
കണ്ണനെ ആരെങ്കിലും ഉപദ്രവിച്ചാൽ ഗുണ്ടയായി shivan വേണം😂 ശിവന്റെ വായയിൽ Buns ഉള്ളതോണ്ട് വായ തുറക്കാൻ പാൽകുപ്പി കണ്ണൻ വേണം🤣
@sajithans3814
@sajithans3814 2 жыл бұрын
🤩😁😂
@user-jv5ny6ri6e
@user-jv5ny6ri6e 2 жыл бұрын
🥰🥰🥰🥰🥰🥰
@neethub.s726
@neethub.s726 2 жыл бұрын
പക്ഷെ kannan പറയുന്നേ കേൾക്കാന ഒരു സുഖം
@kurukkane_karakkana_kili
@kurukkane_karakkana_kili 2 жыл бұрын
ഒരു പൊട്ട - കുട്ടാ ബന്ധം ആണ് അവർ തമ്മിൽ 😂😂
@RockStar-iv4bp
@RockStar-iv4bp 2 жыл бұрын
Kannane kond ulla ore oru upakaram
@BA-zs1ng
@BA-zs1ng 2 жыл бұрын
ഈ ഷർട്ട്‌ ആണ് ഭാഗ്യജാതകം സീരിയൽ ഹരി ഇട്ടത് ആരെങ്കിലും കണ്ടിട്ടുണ്ടോ അത്
@thrissurekariikantharikutt6177
@thrissurekariikantharikutt6177 2 жыл бұрын
Sivettan poli🥰
@shreyakrishnaoffcial2948
@shreyakrishnaoffcial2948 2 жыл бұрын
എത്രെ കിട്ടിയാലും അപ്പു പഠിക്കില്ല 🤣
@its___me__vishnu696
@its___me__vishnu696 2 жыл бұрын
18 വയസ്സ് ഉള്ള ആർക്കും ഒരു കാര്യത്തിലും അഭിപ്രായം പറയാൻ padatha വീട് ആണ് നമ്മുടെ സാന്ത്വനം വീട് 😎😎😎😎 Dear അച്ചു എനിക്ക് ഒന്നേ പറയാൻ ഒള്ളു നീ സാന്ത്വനം വീട്ടിലേക് വന്നാൽ അതോടെ നിന്റെ അഭിപ്രായം പറയാൻ ഒള്ള ശേഷി പോവും 🙂🙂
@user-jv5ny6ri6e
@user-jv5ny6ri6e 2 жыл бұрын
🥰
@RockStar-iv4bp
@RockStar-iv4bp 2 жыл бұрын
LLB padikkana aalanu...But laws muzhuvan adukkalayil theliyikkan aahnu ishtam🥴
@fidhagamer4737
@fidhagamer4737 2 жыл бұрын
😂
@ash_aswy6220
@ash_aswy6220 2 жыл бұрын
അപ്പു ഇനിയെങ്കിലും ആ തുമ്പീടെ യഥാർത്ഥ സ്വഭാവം മനസ്സിലാക്കണം😐
@athiraathu782
@athiraathu782 2 жыл бұрын
കണ്ണനെ കൊണ്ട് പിന്നെ എപ്പോളും ഇങ്ങനെ ഒരു ഉപകാരം ഉണ്ടാകും.
@philosmith3195
@philosmith3195 2 жыл бұрын
തമ്പി നന്നാവാത്തോളം കാലം അപ്പുവിന്റെ അവസ്ഥ ഇതൊക്കെ തന്നെ.
@shazshana
@shazshana 2 жыл бұрын
ഈ പറഞ്ഞത് തന്നെ കേട്ട് കേട്ട് മടുത്തു 😞😞
@sheebaudayan2129
@sheebaudayan2129 2 жыл бұрын
Correct 👌
@Meenuttyvlog18
@Meenuttyvlog18 2 жыл бұрын
Correct.santhwanam serial same.ivde parannath akath poyi Vere oralod parayum.ath Vere oralod.😠athillenkil serial kaanan interest aavum.ithippo Manda kaayum idakkide
@annlukose5317
@annlukose5317 2 жыл бұрын
Ya ennathe sceanil anjali ella eni ethu sivan poyi avelodu parayum …pinne devi parayum …pinne appunte cala chodhyam ….aah pinne Amma yodu seprate vere parayum
@angelmaryaugustine6465
@angelmaryaugustine6465 2 жыл бұрын
@@annlukose5317 😁
@sand183.
@sand183. 2 жыл бұрын
@@Meenuttyvlog18 ചേ നിർത്തടി അവൾ കുറ്റം പറയുന്നു. നല്ലത് മാത്രം പറഞ്ഞാൽ മതി
@Ramxu_Official
@Ramxu_Official 2 жыл бұрын
നാളത്തെ അച്ചുവിൻ്റെയും കണ്ണൻ്റെയും വീഡിയോ കാണാൻ waiting 🥰🔥🔥. തമ്പിയുടെ ഉടായിപ്പ് എല്ലാരും അറിഞ്ഞ് , പാവം തമ്പിശേഖരിച്ച സൽപേര് എല്ലാം പോയി 😂😂🤣🤣
@user-zx5qk8xs4h
@user-zx5qk8xs4h 2 жыл бұрын
@A̷n̷a̷N̷t̷H̷u̷ S̷u̷R̷e̷n̷D̷r̷A̷n̷Neretthe Itta Clip Initt Thaangiyathaanalle😃✌️
@thilakankk9227
@thilakankk9227 2 жыл бұрын
路👆
@sreelekshmi3244
@sreelekshmi3244 2 жыл бұрын
ഇത്തരം കാര്യങ്ങൾ പറയാൻ കണ്ണൻ തന്നെ വേണം ദേവിയാണ് അവനെ കഴിവില്ലാത്തവനും പേടി തൊണ്ടനും ആക്കിയത് ഇന്ന് തന്നെ കണ്ടില്ലേ അവന് സ്വസ്ഥമായി ഒന്ന് ശ്വാസം വിടാനും വേണം ദേവിയുടെ അനുവാദം കണ്ണനെ bold character ആകു writer mama 😤😤🥴🥴
@midhunsomarajan80
@midhunsomarajan80 2 жыл бұрын
സത്യം അവന്മാർക്കിട്ട് രണ്ട് എണ്ണം കണ്ണനെ കൊണ്ട് കൊടുപ്പിക്കായിരുന്നു
@ayangamerboy4798
@ayangamerboy4798 2 жыл бұрын
@@midhunsomarajan80 അപ്പോൾ ശിവൻ എങ്ങനെ താണ്ടവം aadum🤣🤣🤣🤣
@bindusuresh5053
@bindusuresh5053 2 жыл бұрын
Sivan👏👏👏
@sukumari8530
@sukumari8530 2 жыл бұрын
ഈ episode il ഹീറോ കണ്ണനാണ്. എന്തിനാ ഈ ബാലനും ശിവനും അപ്പുവിൻ്റെ മുന്നിൽ തല കുമ്പിട്ടു നിൽക്കുന്നത്. പറയേണ്ടത് അപ്പപ്പോൾ പറഞ്ഞു തീർക്കണം
@shamsudeenfaheem533
@shamsudeenfaheem533 2 жыл бұрын
അപ്പുന്റെ ഡാഡി യെവിടെ പരിപാടി അവതരിപ്പിച്ചാലും..ഇതാ ഗതി
@sahadsulaiman686
@sahadsulaiman686 2 жыл бұрын
ഹരി അങ്ങനെ പറയേണ്ട കാര്യം ഇല്ലായിരുന്നു
@philosmith3195
@philosmith3195 2 жыл бұрын
കണ്ണനെ കൊണ്ട് ഇപ്പോഴെങ്കിലും ഒരു പ്രയോജനം ഉണ്ടായല്ലോ
@manusvlog5276
@manusvlog5276 2 жыл бұрын
Appu sari super
@sheelaas9019
@sheelaas9019 2 жыл бұрын
Super shiva👌🏻👌🏻👍🏼
@SalimSalim-hv2dt
@SalimSalim-hv2dt 2 жыл бұрын
Hari super shivanum👌👌👌
@thanatos3718
@thanatos3718 2 жыл бұрын
Kannane kond enganeyenkilum oru upakaram undayi
@shabeenashabeena1635
@shabeenashabeena1635 2 жыл бұрын
അപ്പൂന് സ്വന്തം ഡാഡിയെ പൊക്കിപ്പിടിക്കാൻ നല്ല മിടുക്ക
@Arjunmanjunadhan_28
@Arjunmanjunadhan_28 2 жыл бұрын
Kannan Kalakki... Ippolenkilum avan nalla Pakwadhayode samsarichallo 🔥🔥🔥
@santhoshchalode6005
@santhoshchalode6005 2 жыл бұрын
Aellam arinnallo 🤗👌
@Sfc50555
@Sfc50555 2 жыл бұрын
Thambi thambi aaii hahaa 3g 😄😄😄😄😄😄😄😄
@sahadsulaiman686
@sahadsulaiman686 2 жыл бұрын
അപ്പു 💔
@midhunasujithsujith8647
@midhunasujithsujith8647 2 жыл бұрын
Nalloru Sean aayirunnu ith..... appum oru dadym🙆🙆
@mubarack6620
@mubarack6620 2 жыл бұрын
kzfaq.info/get/bejne/a5mke7SI0sjGnqc.html
@pournaminair3372
@pournaminair3372 2 жыл бұрын
Kannan polich...gudsoode koode paranju
@vinimanoj6228
@vinimanoj6228 2 жыл бұрын
Thenju appu sivan nod rajan 🤣 ennu parauna thampi eppo eganerkune
@leelapc1545
@leelapc1545 2 жыл бұрын
എത്ര എന്നാ ക്ഷമിക്കുക ബാലേട്ടൻ പറഞ്ഞതു് ശരിയല്ലേ👍👍👍👍👍🥺🥺🥺👍👍👍
@vinimanoj6228
@vinimanoj6228 2 жыл бұрын
Appu adutha parsham nokkam eppo avanavn kuzkuna kuzi avan thanne saghadonu m 🥺🥺 ella chriya oru karchile
@akshaychannel
@akshaychannel 2 жыл бұрын
💞💞💞💞 shivaettan 💞💞💞💞
@arjithmubin7074
@arjithmubin7074 2 жыл бұрын
ഇനിയെങ്കിലും ഡാഡിയെ വാഴ്ത്തുന്ന സ്വഭാവം അപ്പു നിർത്തട്ടേ...
@rettyjijo2080
@rettyjijo2080 2 жыл бұрын
appuviney engane kurachu kanikenda avashamilla veruthe Happu seenes bor akkale veruthe Thambiye valichu keti appivinte charector ku de nashipichu appu pregnant ayirunapol polum hari ottum sneham kanikunnathayi kanichittila Epozhum ettathi hospital poyalum ettathi appu pszhaya bold appu akkanam ini kannan achu romance ayirikum motham abortion kazhighakond appuvine side akkum idak Thambiye vechu hariyumayi Thallkudunna seeninu upayokhikam anju appu combination enth cute ayirunnu ellam missing kannante romance track venda entho pole school kuttikale polethonnunu ith mattipidi
@vibinvibin2426
@vibinvibin2426 2 жыл бұрын
😍😍😍😍😍👌👍vibin
@amithjackeb4166
@amithjackeb4166 2 жыл бұрын
👌👌👌👌👌👌👌👌👌👌SUPPER
@nalinipk8034
@nalinipk8034 2 жыл бұрын
Supperayittude
@KTR932
@KTR932 2 жыл бұрын
ഇന്ന് ബാലൻ കാണിച്ചത് വളരെ മോശം ആയിപോയി കണ്ണൻ അത് പറഞ്ഞപ്പോൾ ഒന്നേ മിണ്ടാതെ ഇരുന്നേ കണ്ണൻ സംസാരിച്ച തുടങ്ങി പോലെ ബാലൻ അത്ര കലിപ്പോടെ പറഞ്ഞെങ്കിൽ കണ്ണൻ പറയില്ലായിരുന്നു പക്ഷേ അന്നേ ശിവനും അഞ്‌ജലിയും സിനിമ ക്കെ പോയപ്പോൾ അതെ എള്ളേരുടെ മുന്നിൽ വെച്ച പറഞ്ഞ പോൾ കണ്ണനെ അവിടെ വെച്ചു വഴക്ക് പറഞ്ഞു അതു കഴിഞ്ഞു റൂമിൽ പോയി വഴക്ക് പറഞ്ഞു പക്ഷേ ഇന്നേ കാണിച്ചത് മോശം ആയിപോയി ഞാൻ എന്റെ അഭിപ്രായം ആണ് പറഞ്ഞതെ 👍
@krishnenduponnu6703
@krishnenduponnu6703 2 жыл бұрын
Shivan anjuvinodu kanikkunnathu poleyulla sneham hari appuvinodu kanikkunnathu ithu vareyayittum kanddittilla... Athendha agane.... 😥😥😥😥😟
@ammuz9456
@ammuz9456 2 жыл бұрын
Angnenkilm kannettane kond oru upakaram ndayallo🤭🤭 eppzhm nthelm kuthithirippu undakkane vaa thurakku inn nthayalm oru nalla krym prnju🤣🤣
@santhoshchalode6005
@santhoshchalode6005 2 жыл бұрын
Nale bhadran prashsnam undakko avo
@rahulreji8531
@rahulreji8531 2 жыл бұрын
Super episode
@prajeeshkprajeesh8783
@prajeeshkprajeesh8783 2 жыл бұрын
Shivan ennu characterinu eppozhum vaa thurakkan ariyille athinu mattarrngilum venam thambi ethu cheyithalum etha avastha pinne ethoke parayumbo anjali evade poyi shivanjali sceneso ella appo eganeyulla scenesilegilum onnichu konduvanoode chadangu valippichu oru vahzikkakki borakki track
@csaparna6697
@csaparna6697 2 жыл бұрын
Kannan manakonanjan allann theliyikkan oru fight scene kodukkanamenna opinion ullavar undo?
@sajidashajil7363
@sajidashajil7363 2 жыл бұрын
Enthokke cheythalum thambiye thirich arum onnum cheyyilla.appune orth ellam ang sahikkya.ithentju serial.iniyenkilum appumol dady ye onnu manasilakk.eppozhum fool avathe.
@oneoneideas8211
@oneoneideas8211 2 жыл бұрын
🔥
@hareeshharidas7582
@hareeshharidas7582 2 жыл бұрын
Pavam Appu
@shafeekpharma6028
@shafeekpharma6028 2 жыл бұрын
Bahubali introduction seen pole und
@athiii7827
@athiii7827 2 жыл бұрын
Pavaam kannane vaaya thurakkaan sammakkulallo🐱
@mubarack6620
@mubarack6620 2 жыл бұрын
kzfaq.info/get/bejne/a5mke7SI0sjGnqc.html
@syamashivanya7905
@syamashivanya7905 2 жыл бұрын
ഈ അപ്പുവിന്റെ ഡാഡി പുരാണം 😏 എത്രയൊക്കെ കേട്ടാലും വീണ്ടും ഡാഡി യെ പുകഴ്ത്തൽ കൂടുതൽ ആണ് ഇത്ര കിട്ടിയാലും അപ്പു വീണ്ടും പഴേ പോലെ ആകും
@absifarook3766
@absifarook3766 2 жыл бұрын
Paavam appu kannane istam ala
@anilkumargopalan508
@anilkumargopalan508 6 ай бұрын
Santhwanam Episode 532
@ansilaansi7177
@ansilaansi7177 2 жыл бұрын
Appukilli chammi
@RockStar-iv4bp
@RockStar-iv4bp 2 жыл бұрын
Enthokke aayalum Hari inn Appunodu ambalathil vech choychath mosham ayipoyi...swantham bharyaye oru vilayum ille? Mattullavarude munnil vech ingane choykunnath avanavan cheruthavunnathinu thulyam aahnu...Avalde daddy aahnu hariye erakkiyath enn karuthi alle appu angane ellam nerathe paranjath...aa samayth ath thiruthan aarum vaaya thurannillallo...Thonniyo ath?......pinne thambi cheythathinu appunodu choodayitt entha karyam?.....Bharyodu alpam enkilum respect okke kaanikkam ketto.....Oru makanayum ettanayum aniyanayum Hari orupakshe perfect aayirikkam...but as a husband 👎 Kannanum avashyulla karyam onnum parayillenna vichariche....But inn enthayalam he has done a necessary thing 👍 NB:Njan ivide ente abhiprayam aahnu cmnt ittath...Ini ath kand Hari de extreme level fans indenki ente mekkittu keran varanda...Vannalum mind aakkan ponilla
@AiswaryaAnand
@AiswaryaAnand 2 жыл бұрын
Crct. Hari epozhum inganeyaan. Parayumbol love marriage aanu but athintethaya yathoru snehavum express chyth kanditilla. Mathramalla elladthum appuvine insult cheynthayum kanaam.
@rettyjijo2080
@rettyjijo2080 2 жыл бұрын
Correct hariyanu bor appu orikapolum avalude veetukarude munpil vachu hariye moshamayi kanichittilla Epozhum hariye+ve aye parayarullu dady yodayslum appachimarodum mummyyodum ethreyo example but hari swantham vittilum avalude veetukarude munpilum public ayittum insult cheyyunu valare boranu ith
@RockStar-iv4bp
@RockStar-iv4bp 2 жыл бұрын
@@rettyjijo2080Athe..... eppazhum appune kochakkunna reethiyil aanu samsaram....Love mrg anenn paranjitt oru understanding um illa.....Hate undayittum shivane anjali kalyanam kazhichu ennokke parayunna kekkaam...But oraldem munpil parasparam humiliate cheyth samsarikkunna kandittilla...[Ini angane undayittundenki pls let me know..to be frank enikk anganoru sequence orma illa] Pakaram orupaadu ippo snehikkunnathayi present cheyyunnu....Athupole hariyeyum aakikkode ivarkk....Enthina chumma cringe aakunne enn mansilavunnilla
@RockStar-iv4bp
@RockStar-iv4bp 2 жыл бұрын
@@AiswaryaAnand Yes....Appunte oru wish um fulfill cheyth koduthittilla....Ennitt velya adhikaram kanich mattullavarde munnil appu bhoomi pilarnn thazhott poyenkil enn agrahikkum vidham insult cheyyum...Ee writer entha ith maatipidikkathe aavo....Ee kaalathinu anusrithamaaya reethiyil story munnott kondupovan ullathinu pakaram kore sthuthiyum mindathirikkalum okke kuthi keti boar aakuvaanu
@RockStar-iv4bp
@RockStar-iv4bp 2 жыл бұрын
@Nadippin naayakan Erekure
@aryaarya7436
@aryaarya7436 2 жыл бұрын
Ivroke nthina appuvine ingne care chyunne🤔
@shinybinu6154
@shinybinu6154 2 жыл бұрын
Lokathe adya abortion team anu appu...so..
@aleena7062
@aleena7062 2 жыл бұрын
ഒരു കഥാപാത്രത്തിന് വേണ്ടി എന്തിനാണ് മറ്റു കഥാപാത്രങ്ങളെയും , ബന്ധങ്ങളെയും മോശം ആക്കുന്നത് ? ശിവന്റെ ഹീറോയിസം കാണിക്കാൻ വേണ്ടി കണ്ണനെ മണകൊണാഞ്ചൻ ആക്കി. ഇന്ന് ഹരി - അപ്പു ബന്ധത്തെ മോശം ആയി കാണിച്ചു , അപ്പുവിനെ പൊട്ടി ആക്കി. കണ്ണൻ ശിവന്റെ വീരശൂരപരാക്രമങ്ങൾ വിവരിക്കാനും , ശിവന് മാത്രമേ പ്രശ്നങ്ങൾ സോൾവ് ചെയ്യാൻ പറ്റൂ എന്ന് കാണിക്കാനും മാത്രം ആയിരുന്നു ഇന്നത്തെ എപ്പിസോഡ് . നന്മയുടെ വഴി ആയിരുന്നേൽ നല്ലൊരു മെസ്സേജ് എങ്കിലും ആയേനെ. ഇതിപ്പോൾ പ്രശ്നങ്ങൾ സോൾവ് ചെയ്യാൻ ഗുണ്ടായിസം തന്നെ വേണം എന്ന് സ്ഥാപിച്ചു
@shihabmajeed7481
@shihabmajeed7481 2 жыл бұрын
Ayyo aggane parayalle shivathadavam mukiyam bigileee😂😂😂😂
@lijishaliji9067
@lijishaliji9067 2 жыл бұрын
Anjune പൊക്കാൻ appune മണ്ടി akkunnu😆😆
@aleena7062
@aleena7062 2 жыл бұрын
@@lijishaliji9067 തന്റെ പ്രിയപ്പെട്ട ശിവേട്ടനെ പൊക്കാൻ വേണ്ടിയാണ് 🤣 ഈ ട്രാക്കിൽ അഞ്ജുവിനു റോൾ പോലുമില്ല. അപ്പു - ശിവേട്ടൻ ഫാനിനു ശിവേട്ടനെ വിമർശിക്കുന്നതിൽ വിഷമം ഉണ്ടെന്നു അറിയാം. അതാണേ ഇപ്പോൾ നടന്ന സാഹചര്യവുമായി കണക്ഷൻ ഇല്ലാഞ്ഞിട്ടും , അഞ്ജലിയെ കൊണ്ട് വരുന്നത് 🤣
@lijishaliji9067
@lijishaliji9067 2 жыл бұрын
@@aleena7062 ee സീനിന്റെ കാര്യം ആണെന്ന് ഞാൻ പറഞ്ഞോ എപ്പോഴും അങ്ങനെ തന്നെയാ അവൾക്ക് matre ellam ariyu ennulla kaliya പിന്നെ ente shivettono eth വകയിൽ അത് നിങ്ങൾ fans കാർക്ക് കാര്യം parayumbo oronu പറഞ്ഞോണ്ട് varum
@aleena7062
@aleena7062 2 жыл бұрын
@@lijishaliji9067 എപ്പോഴാണ് അഞ്ജുവിനെ പുകഴ്‌ത്താൻ അപ്പുവിനെ മണ്ടി ആക്കിയത് ? ഒന്ന് പറയൂ.
@lovemedia4908
@lovemedia4908 2 жыл бұрын
അഞ്ജലി എവിടെ 👀
@divyasatheeshkumar8615
@divyasatheeshkumar8615 2 жыл бұрын
Hi
@unnitk2936
@unnitk2936 2 жыл бұрын
Waiting
@anavadyap2219
@anavadyap2219 2 жыл бұрын
Sontham baryayude achanu itrayum Vila theratha oru husband Hari matrame kanullo...innalethe episode lu appu thambi nod ellam paranjittundakum nnu parayumbo Balan chothikunnund ath avalk nammalod paranjude nnoke ..oru penkutty kku sontham parents nod palathum parayan undavum. Athoke barthavinte veetukarkk kathezhuthi kondavanam ennundo?? Hari pottan aanu..sontham molk aa vtl budhimutt verumbo oru nalla achan alle ath pariharikkan nokaa..allathe swanthanam amaanushikarude tharavaad aan ..ath avar pariharicholum nu snehamulla oru achanum vijarikkilla..itrayum common sense illatha oru family...😶
@sulfiyafaizilove4020
@sulfiyafaizilove4020 2 жыл бұрын
ഇതൊക്കെ ആത്യം അങ്ങ് പറഞ്ഞൂടെ പിന്നെ thek ആകുന്നത് എന്തിനാ.. വെറുപ്പിക്കാൻ
@sanathanandeepa4029
@sanathanandeepa4029 2 жыл бұрын
1 St
@nilacakes4972
@nilacakes4972 2 жыл бұрын
Nvv
@aryas1621
@aryas1621 2 жыл бұрын
Ooooooooooo enth bore aayi varuva ith. Koora serial 😏
@keralanostalgia6139
@keralanostalgia6139 2 жыл бұрын
Watch full Episode👉kzfaq.info/get/bejne/Y5l7jbCDzKy0qac.html
@keralanostalgia6139
@keralanostalgia6139 2 жыл бұрын
Watch full episode👉kzfaq.info/get/bejne/rLqKi7l5v7awgnk.html
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 19 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 56 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 16 МЛН
Santhwanam Reloaded || Episode 236 || Asianet
18:30
Asianet
Рет қаралды 94 М.
Santhwanam_S1_E536_EPISODE_Reference_only.mp4
20:20
Asianet
Рет қаралды 140 М.
Sukhamo Devi | Flowers | EP# 403
22:58
Flowers Comedy
Рет қаралды 56 М.
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 19 МЛН