Have you learned to do this and are you licensed? Here is the answer

  Рет қаралды 14,328

Shymas World

Shymas World

7 ай бұрын

9544041678 നിങ്ങൾ ഇത് ചെയ്യാൻ പഠിച്ചിട്ടുണ്ടോ, നിങ്ങൾക്ക് ലൈസൻസ് ഉണ്ടോ? ഉത്തരം ഇതാHave you learned to do this and are you licensed? Here is the answer#aloeveragel #aloeverasoap #carrot #papaya #face

Пікірлер: 148
@sabeenasabeena-zm9op
@sabeenasabeena-zm9op 7 ай бұрын
H first view& life..... Me😘
@bismihennas482
@bismihennas482 7 ай бұрын
ഇതുപോലെ ആരും വ്യക്തമായി പറഞ്ഞു കൊടുക്കില്ല ഇതാണ് നിങ്ങളുടെ വിജയം
@roshnaroshni5878
@roshnaroshni5878 Ай бұрын
അതാണ് ഷൈമ
@krishnaprakashmuthu6283
@krishnaprakashmuthu6283 6 ай бұрын
നിങ്ങളെ ദൈവം രക്ഷിക്കട്ടെ ഇതുപോലെ ഒരു ക്ലാസ് തന്നതിന് നന്ദി
@krishnaprakashmuthu6283
@krishnaprakashmuthu6283 6 ай бұрын
വളരെ കഷ്ട്ടപാടാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട് സോപ്പു നിർമ്മാണത്തെക്കുറിച്ച് നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ എനിക്കും ഇതുപോലെ സോപ്പു നിർമ്മിച്ച് ഉപജീവനമാർഗ്ഗമാക്കണം എന്നെ ഹെൽപ്പു ചെയ്യുമോ? ദൈവം എന്നും നിങ്ങളോടൊപ്പമുണ്ടാകും
@NkManzil
@NkManzil 6 ай бұрын
ഞാനും സോപ്പ് ഉണ്ടാക്കാറുണ്ട് വീടിയോ ക്കണ്ട്സപോട്ട്ചെയ്യോ❤
@Thara199
@Thara199 6 ай бұрын
എനിക്ക് ഒത്തിരി ഇഷ്ടമായി ചേച്ചിയെ ഇതുപോലെ ആരും ഒരു വീഡി യോയിലും പറയില്ല
@ammu4664
@ammu4664 7 ай бұрын
വളരെ ഉപകാരം സഹോദരി ഞാൻ കാണാൻ കൊതിച്ചിരുന്ന വീഡിയോ ആണ് നന്ദി🙏
@darppanvlogmm3241
@darppanvlogmm3241 7 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ നന്ദി ചേച്ചി❤❤❤👍👍👍
@mohanms2086
@mohanms2086 6 ай бұрын
ആത്മാർത്ഥമായും വളരെ വിശദമായും കാര്യങ്ങൾ പറഞ്ഞു തന്നതിന് അഭിനന്ദനങ്ങൾ
@kumariaravindan4601
@kumariaravindan4601 2 ай бұрын
വളരെ നന്ദിയുണ്ട് ഇതു പറഞ്ഞു തന്നതിന്❤❤❤❤
@mariyamk8737
@mariyamk8737 7 ай бұрын
വളരെ ഉപകാരം നന്ദി😍
@plantlover7694
@plantlover7694 6 ай бұрын
Aarum paranju thararilla❤❤❤ thank you for sharing 🙏🏼.
@shabeenamoideen6883
@shabeenamoideen6883 6 ай бұрын
Well said. Allahu anugrahikatte aameen
@NaturalAmazingWorldMalayalam
@NaturalAmazingWorldMalayalam 6 ай бұрын
Thank you so much
@zeenathk1020
@zeenathk1020 6 ай бұрын
വളരെ വിശദമായി കാരങ്ങൾ പറഞ്ഞു തന്നു .നന്ദി
@SreedharanKM-mq3ch
@SreedharanKM-mq3ch 6 ай бұрын
നല്ല വീഡിയോ, കുറെ കാര്യങ്ങൾ അറിയാൻ kazhinju❤
@Deekaytalks
@Deekaytalks 6 ай бұрын
ഇത്രയും വിവരങ്ങൾ പറഞ്ഞു തരുന്നതിന് ഒരുപാടു് താങ്ക്സ്
@SajlaAP-tn8hf
@SajlaAP-tn8hf 6 ай бұрын
You are such kind person thankyou..
@user-sg9sd7ge3p
@user-sg9sd7ge3p 7 ай бұрын
Nigalude nalla manassine daivam prathiphalam tharum god bless you❤👍
@lathaganesan5910
@lathaganesan5910 6 ай бұрын
Thank you sister ❤️🙏👌🌹
@naushusworld
@naushusworld 12 күн бұрын
Thank you so much dear
@sreesreejiworld
@sreesreejiworld 7 ай бұрын
Thank you ❤️
@geethachenthatta4802
@geethachenthatta4802 5 ай бұрын
Thank you sister....
@jerin4833
@jerin4833 6 ай бұрын
Thanks chechi❤❤❤
@RejiMathew-zz7us
@RejiMathew-zz7us 3 ай бұрын
Thank you so much ❤
@rajinaairus4764
@rajinaairus4764 7 ай бұрын
Very helpful video, Thank you siss❤
@Smilfiestime
@Smilfiestime 7 ай бұрын
❤❤❤ thanks chechi
@MariyaMishu-xn8oy
@MariyaMishu-xn8oy 7 ай бұрын
താങ്ക്സ് ഇത്ത
@annammadominic1584
@annammadominic1584 6 ай бұрын
Thank you ❤❤❤❤❤❤❤❤
@user-zh9fw4kx1q
@user-zh9fw4kx1q 4 ай бұрын
Thanks dear
@saleenasaleena566
@saleenasaleena566 7 ай бұрын
Thank you njan cheyyunna business aan idh ee oru ariv paranjadhinn thankyou
@PrakasanPm-oc4oz
@PrakasanPm-oc4oz 6 ай бұрын
Thanks ❤
@thasmiajmal2469
@thasmiajmal2469 7 ай бұрын
valuable information thanks
@MayaS-wk8zj
@MayaS-wk8zj 7 ай бұрын
God bless you
@minisunil-kx9ut
@minisunil-kx9ut 7 ай бұрын
🙏🏻thanks🙏🏻
@jeenajoseph3369
@jeenajoseph3369 2 ай бұрын
Thanks🙏🏽
@Haritha___222
@Haritha___222 7 ай бұрын
Very helpful information ithaaa
@honeyjayan6975
@honeyjayan6975 7 ай бұрын
Thanks dear ♥️♥️
@HelaPradeep-ru3tv
@HelaPradeep-ru3tv 7 ай бұрын
Nalla Manas enikkum vennam ithupole oru business
@sreelekhachandran3274
@sreelekhachandran3274 7 ай бұрын
Super ആരും ഇങ്ങനെ പറഞ്ഞു തരില്ല
@sunithaor8991
@sunithaor8991 7 ай бұрын
🙏🏾Great🙏🏾May God bless U & ur family abundantly. Subscribed.
@minijacob1494
@minijacob1494 5 ай бұрын
Congrats Shyma
@jollyjoy5555
@jollyjoy5555 3 ай бұрын
God bless you sister
@salishaila5993
@salishaila5993 7 ай бұрын
താങ്ക്സ് മോളേ....🥰
@user-cn7rv3nw6z
@user-cn7rv3nw6z 4 ай бұрын
Masha allah
@user-dx8zi6pd8j
@user-dx8zi6pd8j 7 ай бұрын
Alhamdulillah enne unarthivitta aal ❤❤njanum epol tudangiyirikunu
@Homey_naturals_sop
@Homey_naturals_sop 7 ай бұрын
👍👍
@MubeenaThamulli
@MubeenaThamulli 7 ай бұрын
Nallatvaratte
@Aloe_vita
@Aloe_vita 4 ай бұрын
ഡാൻസ് വളരെ ഉപകാരപ്രദമായ വീഡിയോ
@HannusNaturals
@HannusNaturals Ай бұрын
Adipoli aanu tha.enikk bayangara eshtam aa
@ShymasWorld
@ShymasWorld Ай бұрын
♥️♥️🙏🏻
@reenank4376
@reenank4376 7 ай бұрын
Super shymechi ❤
@user-xe3be3ix8s
@user-xe3be3ix8s 5 ай бұрын
👍
@jasimmohammed3074
@jasimmohammed3074 7 ай бұрын
👍🥰
@amalsidheequemilusidheeque741
@amalsidheequemilusidheeque741 7 ай бұрын
👍👍👍👍
@harithabiso6282
@harithabiso6282 6 ай бұрын
Super
@jasnajamshu929
@jasnajamshu929 7 ай бұрын
@killerbean4253
@killerbean4253 6 ай бұрын
Self life kodutha duration parayamo
@user-po9xj5vd1j
@user-po9xj5vd1j 6 ай бұрын
Shampoo bottle evidunnan kittuka
@sameerarahim9075
@sameerarahim9075 14 күн бұрын
Sprb ❤
@asmaasi4947
@asmaasi4947 7 ай бұрын
❤❤❤
@user-xg8tc7yd4q
@user-xg8tc7yd4q 7 ай бұрын
❤❤❤ super
@mhdnihadvk3237
@mhdnihadvk3237 7 ай бұрын
❤❤❤👍👍
@user-pr3eq4ey7f
@user-pr3eq4ey7f 7 ай бұрын
👌👌👌👌🤲ഇത്ത♥️
@Thafsi-em7wd
@Thafsi-em7wd 7 ай бұрын
❤❤❤❤
@shimnak7652
@shimnak7652 7 ай бұрын
ഉപകാരം ഉള്ള വീഡീയോ ചേച്ചി
@user-uf5pf4mz8p
@user-uf5pf4mz8p 7 ай бұрын
Muthane❤❤❤❤❤❤❤
@ramsiyanishad6193
@ramsiyanishad6193 7 ай бұрын
Nannayi paranju tharunathinu orupad nanniyund soapinte PH level nokano
@ShymasWorld
@ShymasWorld 7 ай бұрын
Glicerin soapinu ph nokkanda
@user-pr3eq4ey7f
@user-pr3eq4ey7f 5 ай бұрын
👌👌👌👌👌♥️
@BavaCkd
@BavaCkd 7 ай бұрын
♥️♥️♥️♥️♥️🥰
@geethageethakrishnan9093
@geethageethakrishnan9093 7 ай бұрын
Shyma glycern soapbase Chemical ano Njn beetroot soapndaki Nalla glow kitunnonde Njn regular use cheyrnnu Facewash mativachu But kanninuthazhe Chulive varunnu Athinumunne illarnnu Soap use cheythondano Reply tharane❤❤
@ShymasWorld
@ShymasWorld 7 ай бұрын
സോപ്പ് ഉപയോഗിച്ചത് കൊണ്ടല്ല അത് നമുക്ക് നോർമലി വരുന്നത് ആണ് മുഖം നന്നായി മസാജ് ചെയ്തു കൊടുത്താൽ മാറും
@geethageethakrishnan9093
@geethageethakrishnan9093 7 ай бұрын
@@ShymasWorld , ❤
@sumisanal4923
@sumisanal4923 6 ай бұрын
Thank you chechi ഇതിൻ്റെ fragrance evide kittum ethu engana class details
@ShymasWorld
@ShymasWorld 6 ай бұрын
9544041678
@roshnaroshni5878
@roshnaroshni5878 Ай бұрын
ഷൈമ 💪💪💪💪💪💪❤❤
@user-mb1zq3gn4s
@user-mb1zq3gn4s 7 ай бұрын
Hi
@renukagibin4694
@renukagibin4694 7 ай бұрын
👏👏👏👏.. Thank youകൊട്ടാരക്കര ആണോ ട്രൈനിങ്ങിന് വന്നത്?? ഞാനും KILA യുടെ കോഴ്സ് അറ്റൻഡ് ചെയ്തിട്ടുണ്ട്.... വില വിവരം ഉൾപ്പെടുത്തി video ചെയ്യുമോ??
@ShymasWorld
@ShymasWorld 7 ай бұрын
Yes
@Pratheeshvallikunnammedia
@Pratheeshvallikunnammedia 7 ай бұрын
❤❤❤❤❤🎉🎉🎉🎉🎉🎉
@rufeelarumi7147
@rufeelarumi7147 6 ай бұрын
Nhaan achar business cheyyunnund.
@thazniap4937
@thazniap4937 4 ай бұрын
Etra roopante mudra paper aan ith
@rubynaturals8178
@rubynaturals8178 6 ай бұрын
Njaanippo drug licence nulla ottathilaanu ...500 sqft room adhum 4 partition aayit ..office ,lab,packing room,mechneries ,oro productum test chaidha report ,oro productum test cheyyaan 1 product nu 5000 vech kodukkenam ,koodaadhe pollution certificate,fire and safety certificate,legal metrology etc pinne skin care hair care separate el idaanaayitt 10,000vere chalan adekkanam adhum 10,000 vere angine pokunnu karyangal...drug licence nulla ottathilaanu ippo ...
@White_queens
@White_queens 6 ай бұрын
1200 sqft alle
@faazzaaf112
@faazzaaf112 13 күн бұрын
1200sqrft ആണ് ​@@White_queens
@fathimajouhara2142
@fathimajouhara2142 4 ай бұрын
ഇത്ത ഈ വാടക കരാർ എവിടെ നിന്ന് ആണ് എഴുതി തന്നത്. മുദ്ര പേപ്പർ എവിടെ നിന്ന് ആണ് വാങ്ങിച്ചത്. മുദ്ര പേപ്പർ വാങ്ങിയ സ്ഥലത്തു നിന്ന് തന്നെ ആണോ വാടക കരാർ എഴുതിച്ചത്. എനിക്ക് മറുപടി തരണം ഞാൻ അതിനുള്ള തയ്യാറെടുപ്പിൽ ആണ്
@Fameda_n_kids
@Fameda_n_kids 2 ай бұрын
Total ethra payment aayi?
@nowfiyanachi2194
@nowfiyanachi2194 3 ай бұрын
Lisence kittathaii sale akkan pattumo
@patienceishalfoflman5769
@patienceishalfoflman5769 6 ай бұрын
Soapil vegitable glyserin cherthal endenkilum problem undo
@ShymasWorld
@ShymasWorld 6 ай бұрын
Glicerin base alle nammal soap cheyyunne athil veg glicerin cherkubhol nallathalle
@minhaherbalorganicfoodfa-kf1sr
@minhaherbalorganicfoodfa-kf1sr 6 ай бұрын
പറഞ്ഞതല്ലാം ശരിയാണ് പക്ഷേ Soap c കോസ്മറ്റിക് ഐറ്റം വിൽകന്നതിന് നിർബന്ധമായും ആയുഷ് ഡ്രഗ്സ് ലൈസൻസ് നിർബ ഡമായും വേക്കും
@mufeedashakeeb889
@mufeedashakeeb889 7 ай бұрын
Ithil cherkunna perfume evide kittum
@ShymasWorld
@ShymasWorld 7 ай бұрын
9544041678
@sabeenasabeena-zm9op
@sabeenasabeena-zm9op 7 ай бұрын
Like
@user-po9xj5vd1j
@user-po9xj5vd1j 6 ай бұрын
Shampoo bottle evidunnaan kittuka
@ShymasWorld
@ShymasWorld 6 ай бұрын
9544041678
@rajinaairus4764
@rajinaairus4764 7 ай бұрын
Lulu vile fresh juice corner pole ind😂
@minnoosminnu1997
@minnoosminnu1997 7 ай бұрын
നിങ്ങടെ മനസ്സ് നല്ലതാ മറ്റുള്ളവർ പറയാൻ മടിക്കുന്ന എന്ത് കാര്യവും നിങ്ങൾ പറഞ്ഞ് തരുന്നു നഷ്കളങ്കതയാണ് നിങ്ങളെ വിജയിപ്പിക്കുന്നത് '
@akshayaakhil3941
@akshayaakhil3941 6 ай бұрын
Chechi panchayathil ninn kudil വ്യവസായത്തിനുള്ള ലൈസൻസ് എടുത്താൽ മതിയോ
@ShymasWorld
@ShymasWorld 6 ай бұрын
Yes
@akshayaakhil3941
@akshayaakhil3941 6 ай бұрын
Vere enthekilum cheyyano
@jaleesaillyas4018
@jaleesaillyas4018 3 ай бұрын
Ee certificate nirbandam undo ithaa
@ShymasWorld
@ShymasWorld 3 ай бұрын
ഉണ്ടെങ്കിൽ നല്ലത്
@lathaganesan5910
@lathaganesan5910 2 ай бұрын
🙏🙏🙏🙏👌👍👍👍🌹🌹🌹❤️❤️❤️
@Deekaytalks
@Deekaytalks 6 ай бұрын
കേരളത്തിന് പുറത്തുള്ളവർക്ക് എന്തെങ്കിലും ചാൻസ് ഉണ്ടോ പഠിക്കാനയിട്ട്. അറിയുമോ. ഞാൻ ഇവിടെ ബാംഗ്ലൂർ ആണ്. ഹെയർ ഓയിൽ ചെയ്യുന്നുണ്ട്. ലൈസൻസ് evideninnu കിട്ടും എന്തൊക്കെ ലൈസൻസ് വേണം എന്നൊക്കെ അറിഞ്ഞാൽ നന്നായിരുന്നു. TM nu apply cheythu 1 year aayi. Iniyum കിട്ടിയിട്ടില്ല. അറിയുമെങ്കിൽ പറയൂ
@ShymasWorld
@ShymasWorld 6 ай бұрын
പുറത്തെ കാര്യം അറിയില്ല
@mariamajohn506
@mariamajohn506 3 ай бұрын
Age restrictions ഉണ്ടോ?
@ShymasWorld
@ShymasWorld 3 ай бұрын
ഇല്ല
@surumisulaiman5505
@surumisulaiman5505 7 ай бұрын
കുടുംബശ്രീ അംഗം അല്ലെങ്കിൽ എങ്ങനെ ചെയാം
@ShymasWorld
@ShymasWorld 7 ай бұрын
വ്യവസായ വകുപ്പ് വഴി
@user-kv1eq5nb6l
@user-kv1eq5nb6l 7 ай бұрын
വ്യവസായ ഓഫീസിൽ പറഞ്ഞാൽ ട്രെയിനിങ്ങിന് ഫീസ് ഉണ്ടോ
@ShymasWorld
@ShymasWorld 7 ай бұрын
Illa free aanu
@balkeessadik5075
@balkeessadik5075 6 ай бұрын
Itha എനിക്ക് soap മെറ്റീരിയൽ വേണം ഡെലിവറി ഉണ്ടോ nmbr തരുമോ..
@ShymasWorld
@ShymasWorld 6 ай бұрын
9544041678
@rejisujith2247
@rejisujith2247 Ай бұрын
വാടക കരാർ മാത്രം മതിയോ. അതോ NOC certificate വേണോ
@ShymasWorld
@ShymasWorld Ай бұрын
മതി
@manjalummallicheppu
@manjalummallicheppu 7 ай бұрын
ഹുസ്ബൻഡ് പേരിലാണെങ്കിലോ
@ShymasWorld
@ShymasWorld 7 ай бұрын
Aarude peril aanegilum vadaka sheet venam
@shylajakamar6054
@shylajakamar6054 7 ай бұрын
ഞാൻ വാടക വീട്ടിലാണ് താമസിക്കുന്നത്. എന്റെ പേരിൽ തന്നെയാണ് കരാറും. അപ്പൊ ആ കരാർ തന്നെ മതിയോ.
@ShymasWorld
@ShymasWorld 7 ай бұрын
പറ്റും
@pathoossiyakitchen
@pathoossiyakitchen 7 ай бұрын
Kudumbasreeyil angam അല്ലാത്തവർ എന്ത് ചെയ്യണം
@abugamingtech9916
@abugamingtech9916 7 ай бұрын
ഒന്നുകൂടി ഈ വീഡിയോ കാണു എത്ര നന്നായിട്ടു ആണ് ഇപ്പോൾ ഇത്ത പറഞ്ഞു തന്നത് ഫുൾ ആയി കാണു
@surumisulaiman5505
@surumisulaiman5505 7 ай бұрын
Enikum ariyannam
@surumisulaiman5505
@surumisulaiman5505 7 ай бұрын
​@@abugamingtech9916ഇതിൽ parayunnilalo
@aneesarasheed6590
@aneesarasheed6590 7 ай бұрын
Thazhava karunagappally ano
@ShymasWorld
@ShymasWorld 7 ай бұрын
Yes
@roshnaroshni5878
@roshnaroshni5878 Ай бұрын
ചേച്ചി ആരാ ഈ ഹയ
@ShymasWorld
@ShymasWorld Ай бұрын
എന്റെ കൊച്ചുമകൾ ആണ്
@roshnaroshni5878
@roshnaroshni5878 Ай бұрын
@@ShymasWorld കൊച്ചു മകൾ ഒക്കെ ആയോ
@ShymasWorld
@ShymasWorld Ай бұрын
😄😄aayi
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 89 МЛН
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 71 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 89 МЛН