Рет қаралды 117,102
അശ്വഗന്ധാരിഷ്ടം ഗ്രഹവൈദ്യത്തിൽ വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. നമ്മളിൽ പലരും ഇത് ഉപയോഗിച്ചിട്ടുളവരും ആണ്. മാനസീക ആരോഗ്യത്തിനും ശരീരിക ആരോഗ്യത്തിനും ലൈംഗീക ആരോഗ്യത്തിനും ഇത് ഉപയേഗിക്കുന്നു. ഇതിന്റെ ശരിയായ ഉപയോഗം നമ്മുടെ ശരീരത്തിൽ അത്ഭുതകരമായ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കുന്ന ഒന്നാണ്.
ഈ വീഡിയോയിലൂടെ അശ്വഗന്ധാരിഷ്ടത്തെ കൂടുതൽ അറിയാം.
#aswagandha #aswagandharistam
#drjaquline #healthaddsbeauty #ayurvedam
For online consultation :
getmytym.com/drjaquline