No video

Heart Touching Malayalam Kavitha | Vida - വിട | Evergreen Malayalam Kavithakal | Sneha Vijesh

  Рет қаралды 1,202,069

KM Entertainments

KM Entertainments

Күн бұрын

"തണലുചിന്തിത്തണുപ്പിച്ച കൈകളാൽ കനലുകോരി കമഴ്ത്തി നീ പോവുക.."
Vida is the third musical album done by KM Entertainments.
Lyrics: Murali S Kumar |whatsapp: 7559852053|
Music, Vocal: Krishnaprasad Palakkad |whatsapp: 9562578808|
Starring: Sneha Vijesh
Direction: Sajith Arippara
Cinematographer: Pushpadas Nemmara
Editing: Edward J Hark
Production Controller: Ajeesh Nemmara
Assistant Directors: Shanil, Bimal, Abhijith
Creative Support, Subtitles: Srinath Krishnamoorthy
തണലുചിന്തിത്തണുപ്പിച്ച കൈകളാൽ
കനലുകോരി കമഴ്ത്തി നീ പോവുക..
എരിയും ഉൾ-മന-ച്ചിതയിൽ ദഹിക്കുമെ-
ന്നുയിരിനിറ്റു ജലം തരാതകലുക..
(തണലുചിന്തി..)
ഇടറുമോർമ്മകൾ തീത്തുള്ളിയായ് വീണു
ചിതറി നൂറായ് - ത്തെറിച്ചെന്റെ ചിന്തകൾ..
വിട തരിക നീ - വിഷാദ സങ്കല്പമേ..
വിദൂരമെങ്ങോ വിതുമ്പുന്ന സ്വപ്നമേ..
(തണലുചിന്തി..)
അകലെയാരോ ഇരുൾപ്പീലി നീർത്തുന്നു
അവയിലാഴുന്നു ഞാനുമെൻ മോഹവും..
ഇനിയും ഓർക്കാതിരിക്കുക, ഓർക്കുകിൽ
നേർത്ത പുഞ്ചിരിത്താളാൽ മറയ്ക്കുക..
(തണലുചിന്തി..)
The earlier works of KM Entertainments are:
1. AARDRAM | ആർദ്രം 💕
Which is an evergreen melodious Malayalam Love song released in 2017 by the legend writer Vayalar Ramavarma family. Smt. Bharathy Thampuratty, Smt. Indulekha Vayalar Ramavarma, Smt. Yamuna Vayalar Ramavarma, Shri. Prasad Varma Thampan and the family participated in the release function of Aardram. Shri. Vayalar Sarathchandra Varma also showered his blessings and wishes to the team by messages. The Song is available in following link: • Evergreen Malayalam Ka...
The releasing video of Aardram: • വയലാർ കുടുംബം പറയുന്നു...
Video Song: • ആർദ്രം ❤️ Evergreen Ma...
Audio Download: hearthis.at/km...
The Malayalam WhatsApp status videos of Aardram and Lyric Videos also available in KZfaq.
2. VIDA | വിട 💕
It is the second work, which is completely a Poetic Soul touching breakup song in Malayalam. The pain of love breakup is narrated in its whole depth on lyric and music. Malayalam Dubsmash & Musicaly familiar face Sneha acted main role in the Malayalam melody poem Vida.
Link: • Heart Touching Malayal...
Audio Download: hearthis.at/km...
3. THARIPP | തരിപ്പ് 💕
It is the fan made anthem of Kerala Blasters for ISL. It is one of the trending and viral song of Kerala Blasters. Running Successfully in KZfaq:
• Video
Audio Download: hearthis.at/km...
4. AKALE | അകലെ 💕
It is the latest Malayalam album song done by KM team, which contains the missing feel of love. The song is released by evergreen Malayalam hit song writer Shri. Rafeeq Ahammed in 2018. And it is available in the link:
• Akale ❤️ Evergreen Son...
Audio Download: hearthis.at/22...
5. ENTE KITHABILE JINN | എന്റെ കിത്താബിലെ ജിന്ന് 💕
This is a small song slice done by KM Entertainments for the Short movie named "Ente Kithabile Jinn" by Magic Genie Creations and WeOne Media. The song is released earlier as the Official Promo Trailer of the same and the release of short film is awaiting. Here is the Audio version / Lyric video version of the melodious song 'veruthe veruthe..'
Video Song Available in:
• Ente Kithabile Jinn | ...
Audio Song Available in:
hearthis.at/km...
💕 Hope you guys will like our songs. And please subscribe to our channel KM Entertainments:
/ @kmentertainments1686
💕 💕 💕 💕 💕 💕 💕 💕 💕 💕 💕 💕
Melodies | TikTok Sneha Vijesh | Sneha Vijesh | Love Songs | Melodious Tracks | WhatsApp Status Videos Malayalam | WhatsApp status songs | Love WhatsApp Status | KM Entertainments | Missing Song | Lyric Video Song | Sneha Vijesh Album | Sneha Vijesh Song | Sneha Vijesh Viral

Пікірлер: 952
@divindivine4238
@divindivine4238 5 жыл бұрын
Ban this song.. എനിക്ക് ഇനിയും കരയാൻ കണ്ണു നീര് ബാക്കി ഇല്ല 😓
@kmentertainments1686
@kmentertainments1686 5 жыл бұрын
മറ്റുള്ളവരെയും കരയിപ്പിക്ക്‌..
@soumyapramodh4192
@soumyapramodh4192 5 жыл бұрын
😩
@Harikuttan2665
@Harikuttan2665 5 жыл бұрын
Oruchechiumalla nalla onnateramkavitaane ithu
@sreejithmannarkkad6445
@sreejithmannarkkad6445 5 жыл бұрын
Divin Divine sathyam
@sruthykiransruthykiran784
@sruthykiransruthykiran784 4 жыл бұрын
Supper
@moneywin5286
@moneywin5286 4 жыл бұрын
ജീവിതത്തിൽ ഒരാളെ ഒരു പാട് സ്നേഹിച്ചിട്ട് പറയാത്ത എത്ര പേർ ഉണ്ട്
@kmentertainments1686
@kmentertainments1686 4 жыл бұрын
അതെ.. ഓർമ്മകളുടെ ചിതയിൽ ഏകരായി എരിഞ്ഞവർ...
@voiceofmuni4620
@voiceofmuni4620 4 жыл бұрын
Me
@harishravindran1922
@harishravindran1922 4 жыл бұрын
😔
@visakhthulika7313
@visakhthulika7313 4 жыл бұрын
ഇപ്പോഴും 😔
@pramodprasad4943
@pramodprasad4943 4 жыл бұрын
Enikund
@catgirl3408
@catgirl3408 5 жыл бұрын
ആരൊക്കെ സ്നേഹചേച്ചിയെ കണ്ടു വന്നത്
@kmentertainments1686
@kmentertainments1686 5 жыл бұрын
ആഹാ.. കൂടുതൽ ഷെയർ ചെയ്യൂ..
@shamsiyabiju8906
@shamsiyabiju8906 5 жыл бұрын
njan🌹
@syamjithsyam8314
@syamjithsyam8314 5 жыл бұрын
Njan
@neenavinod4174
@neenavinod4174 4 жыл бұрын
Njaan
@DhanyashijinVlogs
@DhanyashijinVlogs 3 жыл бұрын
Njn
@Kc-eq3rk
@Kc-eq3rk Жыл бұрын
ഇടയ്ക്ക് ഓർക്കാൻ പറ്റിയ പാട്ട്.
@kishorkumar2008
@kishorkumar2008 2 жыл бұрын
അകലുവാൻ വേണ്ടി ആരും അടുക്കാതിരിക്കട്ടെ. സന്തോഷം നൽകാൻ കഴിഞ്ഞില്ലെങ്കിലും ദുഖം കൊടുക്കാരിക്കാൻ ശ്രമിക്കാം...👍👍👍
@muraliskumar4997
@muraliskumar4997 2 жыл бұрын
ഉം..
@Rahiyanamoidu
@Rahiyanamoidu 3 ай бұрын
Crct
@RaniThomas-qo7ub
@RaniThomas-qo7ub Жыл бұрын
ഇത് കേട്ടപ്പോൾ ഞാൻ എന്റെ ജീവിതം ഓർത്തു എനിക്ക് വേണ്ടി ചൊല്ലിയ കവിത ❤❤❤
@syamsandeep3803
@syamsandeep3803 Жыл бұрын
ഹൃദയസ്പർശിയായ വരികളും ആലാപനവും.
@kalarikkalvloges...7384
@kalarikkalvloges...7384 Жыл бұрын
പറയാൻ വാക്കുകളില്ല.. അനുഭവം കൂടിയാവുമ്പോ.... പിന്നെ പറയേണ്ടതില്ലല്ലോ 🤲🤲🤲🤲
@suryanandan.ssuryanandan.s
@suryanandan.ssuryanandan.s Жыл бұрын
ജീവിതത്തി മറക്കാൻ പറ്റാത്തനിമിഷങ്ങൾ പച്ചയായ ജീവിതം
@karthikasreebhadra3014
@karthikasreebhadra3014 2 жыл бұрын
Enntta geevithil ethrayum good kavitha njan kavitha kattittilla
@muraliskumar4997
@muraliskumar4997 2 жыл бұрын
Thank you Karthika..
@sureshkrishnankutty1341
@sureshkrishnankutty1341 Жыл бұрын
മുറിപ്പാടുകൾ.....
@adilym6255
@adilym6255 2 жыл бұрын
ഹൃദയം കീറി മുറിക്കുന്ന പോലെ.. കേൾക്കാൻ പറ്റുന്നില്ല മനസ്സ് വിങ്ങി പോകുന്നു.. കണ്ണ് നിറയുന്നു 🙏.. എന്താ പറയ്യാ.. സൂപ്പർ ഇനിയുമെനിയും പിറക്കട്ടെ വരികളുംകൂടെ ഇത് പോലെയുള്ള ആലാപനവും ❤..
@muraliskumar4997
@muraliskumar4997 2 жыл бұрын
നന്ദി..
@Prabitha_Ammu
@Prabitha_Ammu 2 жыл бұрын
വരികളും ആലാപനവും ഒന്നിലൊന്ന് മികച്ചത് ❤️
@muraliskumar4997
@muraliskumar4997 2 жыл бұрын
സ്നേഹം പ്രബീ..
@shihasindian9185
@shihasindian9185 Жыл бұрын
Great work
@muraliskumar4997
@muraliskumar4997 5 ай бұрын
Thank you..❤
@vpnfreedom3707
@vpnfreedom3707 Жыл бұрын
എത്ര ഹൃദയസ്പർശിയായ രചനയും ഈണവും... Love you all of the team.
@muraliskumar4997
@muraliskumar4997 5 ай бұрын
നന്ദി..❤
@vinodknambiar4577
@vinodknambiar4577 2 жыл бұрын
എന്ത് രസമുള്ള വരികൾ.,.....അർത്ഥവത്തായ വരികൾ
@muraliskumar4997
@muraliskumar4997 2 жыл бұрын
നന്ദി..
@syamjithsyam8314
@syamjithsyam8314 5 жыл бұрын
സ്നേഹചേച്ചിയെ കണ്ടത് കൊണ്ട് മാത്രം പാട്ട് കേട്ടു
@aseesasi1600
@aseesasi1600 2 жыл бұрын
ഇച്ചിരി പാടുന്നവൻ ആണ് നുമ്മ പക്ഷെ ഈ ഒരു കവിത എന്തോ എനിക്ക് പാടാൻ കഴിയുന്നില്ല 😭😄😭സ്നേഹ കൊച്ചേ.. ബാക്കി പറയാൻ വാക്കുകൾ ഇല്ല 😭😭പിന്നെ ആ കണ്ണട ചേട്ടായി ഇമ്മാതിരി എക്ഷ്പെര്ഷൻ ഓക്കേ ഇട്ടു എന്തിനാ നുമ്മളെ ഓക്കേ ഇങ്ങനെ കരയിക്കുന്നെ 😭😭😭
@muraliskumar4997
@muraliskumar4997 2 жыл бұрын
അയ്യോ.. ഞാനാണാ കണ്ണടക്കാരൻ.. ക്ഷമിക്കൂ.. എഴുതിയ ആൾ തന്നെ ആയതുകൊണ്ട്‌ കുറച്ച്‌ അനുഭവിച്ച്‌ പോയതാ..
@challenge5763
@challenge5763 2 жыл бұрын
ഇഷ്ടം കവിത
@muraliskumar4997
@muraliskumar4997 5 ай бұрын
നന്ദി..❤
@abdulvahid1736
@abdulvahid1736 3 жыл бұрын
Nalla kavitha
@muraliskumar4997
@muraliskumar4997 3 жыл бұрын
Thank you..
@Kerala_Express
@Kerala_Express 3 жыл бұрын
കൊല്ലാതെ കൊല്ലുകയാ ല്ലേ... വല്ലാത്ത വരികൾ....
@muraliskumar4997
@muraliskumar4997 3 жыл бұрын
കൊല്ലൽ ഒരു ഹരം..
@himas.h4343
@himas.h4343 3 жыл бұрын
പ്രാണന് തുല്യമായി സ്നേഹിച്ചിട്ടും നഷ്ടമായിപ്പോകുമ്പോഴുള്ള ആ വേദന - "വിട " എത്ര ഹൃദ്യം
@muraliskumar4997
@muraliskumar4997 3 жыл бұрын
അതെ.. അസഹ്യം..
@adilym6255
@adilym6255 2 жыл бұрын
നൂറു വട്ടം ശരിയാണ്.. ഇതിൽ പരം വേദനയുണ്ടോ എന്ന് ശങ്കിച്ഛ് പോകും നാളുകളാണത് ❤
@nanmamaram583
@nanmamaram583 3 жыл бұрын
വരികൾ,അവതരണം,ആലാപനം സൂപ്പർ,😍😍😍😍
@surendranp8227
@surendranp8227 2 жыл бұрын
മറ്റാർക്കുമല്ല സമർപ്പിക്കുന്നു ഞാൻ എന്നിലെ എന്നിലേക്കുതന്നെ വിട പറയാൻ മാത്രമേ കഴിയുള്ളുയെങ്കിലും...മനസ്സേ ഷമിക്ക...ഷമിക്ക...ഷമിക്കയത്രമാത്രം
@girijamm2229
@girijamm2229 2 жыл бұрын
നല്ലത് ഹൃദയം തൊട്ടുപോയി
@muraliskumar4997
@muraliskumar4997 5 ай бұрын
നന്ദി..❤
@palakkadramakrishnan5238
@palakkadramakrishnan5238 Жыл бұрын
നല്ലകേൾവിസുഖമുള്ള ശബ്ദം... അതിമനോഹരമായിരിയ്ക്കുന്നു... 🏆❤️😍✌️
@muraliskumar4997
@muraliskumar4997 5 ай бұрын
@731snehamolandrews7
@731snehamolandrews7 3 жыл бұрын
ഒരാള് കൂടെയുണ്ടാകുമ്പോൾ അല്ല അയാൾ നമ്മളിൽ നിന്നും എന്നന്നേക്കുമായി നഷ്ട്ട പെടണം. അപ്പോഴേ അയാൾ നമുക്കു എത്രമാത്രം വേണ്ടപ്പെട്ടതായിരുനെന്നു മനസിലാകുകയുള്ളു 😥😥😥😥
@muraliskumar4997
@muraliskumar4997 3 жыл бұрын
അതെ..
@jjunction1909
@jjunction1909 2 жыл бұрын
Grate Murali congratulations
@muraliskumar4997
@muraliskumar4997 2 жыл бұрын
Thanks..
@mohanannair518
@mohanannair518 2 жыл бұрын
അഭിനന്ദനങ്ങൾ ആശംസകൾ
@muraliskumar4997
@muraliskumar4997 2 жыл бұрын
നന്ദി..
@rsn5857
@rsn5857 5 жыл бұрын
ബസ്സിലെ സൈഡ് സീറ്റിൽ ഇരുന്നു ഈ song കേൾക്കുമ്പോ...കരഞ്ഞു പോകുന്നു പ്രണയം പൊട്ടിയതുകൊണ്ടല്ല. കുത്തുവാക്കുകൾ കേൾകുന്നതുകൊണ്ട് Feeling sad 😰😰alones
@devikavs5337
@devikavs5337 5 жыл бұрын
Rahul Nair athanu ethavum valiya vedhana
@amnusandajuss5442
@amnusandajuss5442 5 жыл бұрын
Love pokumpozhqthallaa avoiding aanu sahikan pattathath
@shks1234
@shks1234 4 жыл бұрын
ottapedalan etavum valya vedana 😰
@muraliskumar4997
@muraliskumar4997 4 жыл бұрын
താങ്ക്യൂ ബ്രോ..
@adilym6255
@adilym6255 2 жыл бұрын
പൊട്ടിയ പ്രണയത്തെക്കാൾ വലുതല്ലല്ലോ കുത്തു വാക്ക്... പോകാൻ പറയന്നെ കുത്താൻ വരുന്നവരോട്.. അല്ല പിന്നെ 👍
@manoharanmk3532
@manoharanmk3532 3 жыл бұрын
ഹൃദ്യം മനോഹരം വരികൾ ഗംഭീരം
@muraliskumar4997
@muraliskumar4997 3 жыл бұрын
നന്ദി മനോഹരേട്ടാ..
@vasthavam7596
@vasthavam7596 3 жыл бұрын
നല്ല ഇഷ്ടമായി
@muraliskumar4997
@muraliskumar4997 3 жыл бұрын
നന്ദി
@thejasthejas7352
@thejasthejas7352 3 жыл бұрын
തിരിച്ചുവരാത്ത കാലമായി തോന്നി എന്റെ ഹൃദയത്തിൽ ഒരു വിട
@akshaybabu4738
@akshaybabu4738 5 жыл бұрын
👌👌 ഈ കവിതയെ വർണ്ണിക്കാനായി എന്റെ നിഘണ്ടുവിലെ വാക്കുകൾ മതിയാവില്ല.
@kmentertainments1686
@kmentertainments1686 5 жыл бұрын
വളരെ നന്ദി അക്ഷയ്‌ ബാബു.. കൂടുതൽ കൂട്ടുകാരിലേക്ക്‌ ഷെയർ ചെയ്ത്‌ ഞങ്ങളെ പിന്തുണയ്ക്കൂ, പ്രോത്സാഹിപ്പിക്കൂ.. - കൃഷ്ണപ്രസാദ്‌ & മുരളി
@dileepmohan253
@dileepmohan253 5 жыл бұрын
Iygrfgkjy. Lohrdsx
@kavithaunni1103
@kavithaunni1103 3 жыл бұрын
ഹൃദയത്തെ കണ്ണീരിലാഴ്ത്തിയ കവിത.. സൂപ്പർ ...
@muraliskumar4997
@muraliskumar4997 3 жыл бұрын
നന്ദി
@vinodm2587
@vinodm2587 3 жыл бұрын
ഒന്നാന്തരം മാപ്പിളപ്പാട്ട്
@bijithaak5774
@bijithaak5774 5 жыл бұрын
നല്ല കവിത.ഹൃദയത്തിൽ തട്ടുന്ന വരികൾ. നല്ല ഭാവം
@kmentertainments1686
@kmentertainments1686 5 жыл бұрын
വളരെ നന്ദി. ഷെയർ ചെയ്ത്‌ കൂട്ടുകാരിലേക്ക്‌ എത്തിക്കുമല്ലോ..
@vij3434
@vij3434 4 жыл бұрын
വേർപാടിന്റെ താഴ്‌വരയിൽ ശ്രുതിമീട്ടി വിരഹാഗ്നി പടരുന്ന സ്നേഹത്തിന്റെ പ്രതിധ്വനി
@muraliskumar4997
@muraliskumar4997 4 жыл бұрын
നന്ദി
@shijubaskaran7587
@shijubaskaran7587 5 жыл бұрын
ഈ കവിത കേട്ടു.... വല്ലാത്തൊരു ഫിലായപോയി....
@kmentertainments1686
@kmentertainments1686 5 жыл бұрын
വിരഹ ഫീൽ ലേ.. thanks for the comment.. share to friends and support us..
@abhishek.k.b5a247
@abhishek.k.b5a247 4 жыл бұрын
നല്ല വരികൾ
@muraliskumar4997
@muraliskumar4997 3 жыл бұрын
നന്ദി
@jaisalful
@jaisalful 5 жыл бұрын
ഇടറുമോർമ്മകൾ തീത്തുള്ളിയായ് വീണു ചിതറി നൂറായ് - ത്തെറിച്ചെന്റെ ചിന്തകൾ.....വരികൾ സൂപ്പർ.
@kmentertainments1686
@kmentertainments1686 5 жыл бұрын
വളരെ നന്ദി.. കൂടുതൽ സുഹൃത്തുക്കളിലേക്ക്‌ ഷെയർ ചെയ്യുമല്ലോ..
@jaisalful
@jaisalful 5 жыл бұрын
@@kmentertainments1686 theerchayaayum...
@kmentertainments1686
@kmentertainments1686 5 жыл бұрын
Thank you..
@muraliskumar4997
@muraliskumar4997 4 жыл бұрын
നന്ദി
@nanmamaram583
@nanmamaram583 3 жыл бұрын
KM E അഭിനന്ദനങ്ങൾ
@Shivashiva-bw9jt
@Shivashiva-bw9jt 4 жыл бұрын
ഈ കവിത നിങ്ങൾക്കു ഒരിക്കലും മനസിലാവില്ല കാരണം ഇത് ഒരു മനസ്സിന്റെ വേദന ആണ്
@kmentertainments1686
@kmentertainments1686 4 жыл бұрын
സുഹൃത്തേ... അതല്ലേ നോവ്‌..
@adilym6255
@adilym6255 2 жыл бұрын
നോവിന്റെ കനൽ.. ഇതിനപ്പുറവും അതിനെ ഇനി എങ്ങിനെ മനസ്സിലാക്കാൻ 😍
@actor_vijaykid
@actor_vijaykid 3 жыл бұрын
Dhaa veendum njan🖤🖤
@muraliskumar4997
@muraliskumar4997 3 жыл бұрын
Hihi..
@nithinkumaranil574
@nithinkumaranil574 6 жыл бұрын
നിങ്ങൾ വീണ്ടും വീണ്ടും മനസ്സിനെ മുറിവേൽപ്പിക്കുകയാണല്ലോ !!! കൃഷ്ണപ്രസാദേട്ടന്റെ ശബ്ദവും സംഗീതവും ഗംഭീരം... മുരളിയേട്ടന്റെ വരികൾ അതിമനോഹരം 😍😍
@kmentertainments1686
@kmentertainments1686 6 жыл бұрын
Thanks. Share and support.
@KrishnaprasadPKD
@KrishnaprasadPKD 6 жыл бұрын
nidhinkumar vadakkencherry thanks
@bindhubiju5261
@bindhubiju5261 5 жыл бұрын
Vadakkencherry???
@divyakrish9237
@divyakrish9237 3 жыл бұрын
മുരളി s കുമാറിന്റെ number ഒന്ന് kittumo
@divyakrish9237
@divyakrish9237 3 жыл бұрын
മുരളി s kumar ന്റെ number ഒന്ന് kittumo
@rashjahan6893
@rashjahan6893 5 жыл бұрын
പ്രണയനൊമ്പരം പകർന്നു നോവ് തരുന്ന വരികൾ...... ഹൃദയാന്തരങ്ങളെ കീറി മുറിച്ചു ചിന്തിപ്പിക്കുന്ന വരികൾ.
@kmentertainments1686
@kmentertainments1686 5 жыл бұрын
ഒത്തിരി നന്ദി. ഷെയർ ചെയ്ത് കൂടുതൽ പേരിലേക്ക് എത്തിക്കുമല്ലോ..
@LaluKadakkal
@LaluKadakkal 6 жыл бұрын
ഹൃദ്യം .. മുരളി & ടീം ... ശ്രവണ സുന്ദര മനോഹര കാവ്യമായ്, ഹൃദയ നൊമ്പരത്തെ തൊട്ടുണര്‍ത്തുന്നു. വിരഹമൊതാതെ അവള്‍ നടന്നകന്നപ്പോള്‍, "വിട" പറഞ്ഞെന്നോര്‍ത്ത് നീ വിതുമ്പുന്നുവോ ! ഏവര്‍ക്കും ഹൃദയ ഭാക്ഷയില്‍ ആശംസകള്‍.
@kmentertainments1686
@kmentertainments1686 6 жыл бұрын
ഏറെ നന്ദി
@KrishnaprasadPKD
@KrishnaprasadPKD 6 жыл бұрын
നന്ദി
@akshasree.maksha2385
@akshasree.maksha2385 5 жыл бұрын
Snehachechi kidu
@kmentertainments1686
@kmentertainments1686 5 жыл бұрын
Thank yoooo.. share more..
@ashoksree8776
@ashoksree8776 5 жыл бұрын
Polichu kidukki enthu nice voice aa enthu nalla varikala abhinayam maaz nannayittund keep it up
@kmentertainments1686
@kmentertainments1686 5 жыл бұрын
Thanks. Share the link and support us..
@divyakk605
@divyakk605 Жыл бұрын
👌👌👌👌👌👌👌
@rammesheaswar2209
@rammesheaswar2209 6 жыл бұрын
വരികളും,ചിത്രീകരണവും മനോഹരമായിരിക്കുന്നു....!!ഇരുവരുടെ അഭിനയവും...!!അഭിനന്ദനങ്ങള്‍ മുരളി...!!
@muraliskumar4997
@muraliskumar4997 5 жыл бұрын
വളരെ നന്ദി
@aamiammus5557
@aamiammus5557 4 жыл бұрын
Vida tharika nee vishada... Sankalpame.... ❤❤❤❤❤❤
@kmentertainments1686
@kmentertainments1686 4 жыл бұрын
വിദുരമെങ്ങോ വിതുമ്പുന്ന സ്വപ്നമേ...
@karthikasreebhadra3014
@karthikasreebhadra3014 2 жыл бұрын
Supper lam very like it
@gireeshpillai1374
@gireeshpillai1374 2 жыл бұрын
മനോഹരം ഈ ഗാനം❤️💖
@muraliskumar4997
@muraliskumar4997 2 жыл бұрын
നന്ദി.. സ്നേഹം..
@mallu_girl680
@mallu_girl680 6 жыл бұрын
murali ettan and sneha polichadukkyyy..... team wrk good
@manjuvarghese7299
@manjuvarghese7299 3 жыл бұрын
മനോഹരമായ വരികൾ 🌹🌹🌹
@muraliskumar4997
@muraliskumar4997 3 жыл бұрын
നന്ദി
@muhmirshad3886
@muhmirshad3886 5 жыл бұрын
Sajith direction super
@muralidharankunnuparambu6484
@muralidharankunnuparambu6484 5 жыл бұрын
വളരെ നല്ലവരികൾ ആലപനവും മനോഹരം ,,,,,,ഇഷ്ട്ടം ,,,,
@kmentertainments1686
@kmentertainments1686 5 жыл бұрын
വളരെ നന്ദി. കൂടുതൽ പേരിലേക്ക്‌ ഷെയർ ചെയ്ത്‌ എത്തിക്കുമല്ലോ..
@muralidharankunnuparambu6484
@muralidharankunnuparambu6484 5 жыл бұрын
@@kmentertainments1686 തീർച്ചയായും
@Lucifer-gn7if
@Lucifer-gn7if 5 жыл бұрын
Wow Super Heart Touching Song 😘😘😘😘😘😘😘😘 Super Singer Voice 😊😊😊😊
@kmentertainments1686
@kmentertainments1686 5 жыл бұрын
Thank You Sharan Krishnan.. Share and support us..
@roopasreerajan1858
@roopasreerajan1858 2 жыл бұрын
❤️❤️❤️
@anusreeanu9960
@anusreeanu9960 5 жыл бұрын
വരികളും ആലാപനവും വളരെ നന്നായിട്ടുണ്ട്
@kmentertainments1686
@kmentertainments1686 5 жыл бұрын
നന്ദി. ഷെയർ ചെയ്ത് കൂടുതൽ സുഹൃത്തുക്കളിലേക്ക് എത്തിക്കുമല്ലോ..
@thamburattiarts7633
@thamburattiarts7633 2 жыл бұрын
മനോഹരം❤️❤️❤️
@muraliskumar4997
@muraliskumar4997 2 жыл бұрын
നന്ദി..
@salimkunnumpurath8321
@salimkunnumpurath8321 5 жыл бұрын
നല്ല വരികൾ, നല്ല ആലാപനം
@kmentertainments1686
@kmentertainments1686 5 жыл бұрын
വളരെ നന്ദി. ഷെയർ ചെയ്ത്‌ പിന്തുണയ്ക്കുമല്ലോ..
@ajithkumarcp7023
@ajithkumarcp7023 2 жыл бұрын
Super
@muraliskumar4997
@muraliskumar4997 2 жыл бұрын
Thank you
@shaijukv7214
@shaijukv7214 5 жыл бұрын
നല്ല വരികൾ വരികളിലെ വിരഹം പ്രകൃതിക്ക് പോലും കാണാം
@kmentertainments1686
@kmentertainments1686 5 жыл бұрын
വളരെ നന്ദി.. വരികൾ മറ്റുള്ളവരിലേക്കും പടർത്തുമല്ലോ..
@neenanandan8279
@neenanandan8279 5 жыл бұрын
നല്ല വരികൾ ഒത്തിരി ഇഷ്ട്ടായി 💕💕💕
@kmentertainments1686
@kmentertainments1686 5 жыл бұрын
വളരെ നന്ദി, സ്നേഹം. കൂട്ടുകാരിലേക്ക്‌ ഷെയർ ചെയ്യുമല്ലോ..
@muraliskumar4997
@muraliskumar4997 4 жыл бұрын
നന്ദി
@kanstudio5398
@kanstudio5398 5 жыл бұрын
വിട, കേൾക്കുന്നതിനേക്കാൾ മനോഹരം കമന്റുകൾ വായിക്കുമ്പോൾ കിട്ടുന്നു അവിടെ ആവർത്തിക്കുന്ന വരികളിൽ വിട ഹ്ര്യദയത്തെ കൂടുതൽ സ്പർശിക്കുന്നു
@kmentertainments1686
@kmentertainments1686 5 жыл бұрын
വിട ഒരു അപൂർവ്വ, അസഹനീയമായ അവസ്ഥയല്ലേ സുഹൃത്തേ.. നോവിന്റെ വേലിയേറ്റങ്ങൾ ഹൃദയത്തെ താനേ സ്പർശിക്കുന്നതാവാം.. ഒത്തിരി നന്ദി.. ഷെയർ ചെയ്ത് കൂടുതൽ ആസ്വാദകരിലേക്ക് എത്തിക്കുമല്ലോ..
@keziyasaravarghese5185
@keziyasaravarghese5185 5 жыл бұрын
മനോഹരമായ കവിത💚💜💙 വരികളും ആലാപനവും💚💜💙
@kmentertainments1686
@kmentertainments1686 5 жыл бұрын
വളരെ സന്തോഷം കൂട്ടുകാരീ.. കൂടുതൽ ആസ്വാദകരിലേക്ക്‌ കവിത പടർത്തുമല്ലോ..
@ammusatheesh3014
@ammusatheesh3014 4 жыл бұрын
ഇടക്കെപ്പോഴോ ഞാനും അനുഭവിച്ച വേദന ഒരിക്കൽ കൂടി ഓർത്തു പോയി ഈ വരിയിലൂടെ
@kmentertainments1686
@kmentertainments1686 4 жыл бұрын
ജീവിതം അങ്ങനെയൊക്കെ പരീക്ഷിക്കുന്നു അല്ലേ..
@adilym6255
@adilym6255 2 жыл бұрын
കറക്റ്റ്.. എനിക്കും തോന്നി
@kavithaps8299
@kavithaps8299 5 жыл бұрын
സൂപ്പർ.. പറയാൻ വാക്കുകളില്ല 🙏🙏🙏
@kmentertainments1686
@kmentertainments1686 5 жыл бұрын
സുഹൃത്തുക്കൾക്ക്‌ ഷെയർ ചെയ്ത്‌ പിന്തുണയ്ക്കുമല്ലോ.. നന്ദി..
@nasilshabushrabari6008
@nasilshabushrabari6008 5 жыл бұрын
super. oro variyilum vallathoru veadana niranju nilkkunnu
@kmentertainments1686
@kmentertainments1686 5 жыл бұрын
Thank you.. share cheyth njangale support cheyyumallo..
@dhe__dragon__fly
@dhe__dragon__fly 4 жыл бұрын
Kollammm
@sivadas9801
@sivadas9801 6 жыл бұрын
ഭംഗിയായിട്ടുണ്ട്, മുരളി, വരികളും ചൊല്ലലും ചിത്രീകരണവും ഭാവമാറ്റങ്ങളും.. അഭിനന്ദനങ്ങൾ .. ❤
@kmentertainments1686
@kmentertainments1686 6 жыл бұрын
Siva Das thank you sir.
@muraliskumar4997
@muraliskumar4997 5 жыл бұрын
വളരെ നന്ദി. സ്നേഹം..
@jayasreesree2108
@jayasreesree2108 5 жыл бұрын
Orupaad ishtaayi varikal, aalaapanavum ullil kondu ,acting superb,...
@kmentertainments1686
@kmentertainments1686 5 жыл бұрын
Thanks. Kooduthal friends nu share cheyyumallo..
@jayasreesree2108
@jayasreesree2108 5 жыл бұрын
👍👍👍
@Fathima-vatakara
@Fathima-vatakara 4 жыл бұрын
*ഇത്രയും ഫീൽ ഉള്ള ഒരു കവിത ഞാൻ കേട്ടിട്ടില്ല .. ഒരുപാട് ഇഷ്ട്ടായി ഈ കവിത*
@kmentertainments1686
@kmentertainments1686 4 жыл бұрын
വളരെ നന്ദി.. ഷെയർ ചെയ്ത്‌ കൂടുതൽ കൂട്ടുകാരിലേക്ക്‌ എത്തിക്കുമല്ലോ..
@Fathima-vatakara
@Fathima-vatakara 4 жыл бұрын
@@kmentertainments1686 sure
@jibino.r2522
@jibino.r2522 4 жыл бұрын
പ്ലീസ് yathra mozhi kettunokku
@challenge5763
@challenge5763 2 жыл бұрын
ഇഷ്ടം
@sugunanarayanan2024
@sugunanarayanan2024 3 жыл бұрын
Ayyoo ful nenmara, pothundy😱
@muraliskumar4997
@muraliskumar4997 3 жыл бұрын
Hihi
@user-db3od6cp2d
@user-db3od6cp2d 4 жыл бұрын
നല്ല വരികൾ😍👍
@keerthana3040
@keerthana3040 2 жыл бұрын
Nss college Nemmara...Njangalude swargam 🔥🔥❤❤❤
@riyasashraf2301
@riyasashraf2301 5 жыл бұрын
നന്നായിട്ടുണ്ട് 👏👍
@kmentertainments1686
@kmentertainments1686 5 жыл бұрын
നന്ദി. ഷെയർ ചെയ്യുമല്ലോ..
@aishazaman5589
@aishazaman5589 5 жыл бұрын
Beautiful kavidha
@kmentertainments1686
@kmentertainments1686 5 жыл бұрын
Thanks. Share to friends and support us..
@shangrilashangri5208
@shangrilashangri5208 5 жыл бұрын
Snehechiii😍luv u 😘😘😘
@kmentertainments1686
@kmentertainments1686 5 жыл бұрын
Share more and support sneha..
@Shivashiva-bw9jt
@Shivashiva-bw9jt 4 жыл бұрын
kkk
@aparna.smenon1103
@aparna.smenon1103 5 жыл бұрын
മനോഹരം..... 👌👌👌വരികളും.... ആലാപനവും......
@kmentertainments1686
@kmentertainments1686 5 жыл бұрын
നന്ദി.. ഷെയർ ചെയ്ത്‌ സഹായിക്കൂ..
@sighildev579
@sighildev579 5 жыл бұрын
Super kavitha
@kmentertainments1686
@kmentertainments1686 5 жыл бұрын
Thanks Sighil Dev.. Share maximum to friends, and support us..
@muraliskumar4997
@muraliskumar4997 4 жыл бұрын
Thank You..
@ajiththomas875
@ajiththomas875 5 жыл бұрын
kidilam lyrics, Nice work
@kmentertainments1686
@kmentertainments1686 5 жыл бұрын
Thanks. Share and support us..
@krishnaraj4275
@krishnaraj4275 6 жыл бұрын
kidu muthe 😘😘😍😍👍👌✌
@KrishnaprasadPKD
@KrishnaprasadPKD 6 жыл бұрын
Krishna raj thanks da
@amruthamohanan8038
@amruthamohanan8038 5 жыл бұрын
Super..hridayathe thottunarthi..
@kmentertainments1686
@kmentertainments1686 5 жыл бұрын
Thank you.. share, spread and support our team..
@KAVI203
@KAVI203 2 жыл бұрын
മനോഹരം
@muraliskumar4997
@muraliskumar4997 2 жыл бұрын
നന്ദി.. സ്നേഹം..
@sankaranarayanan1157
@sankaranarayanan1157 5 жыл бұрын
സൂപ്പര്‍ കവിത..അവതരണം
@kmentertainments1686
@kmentertainments1686 5 жыл бұрын
വളരെ നന്ദി. ഷെയർ ചെയ്ത്‌ ഞങ്ങളെ പിന്തുണയ്ക്കുമല്ലോ..
@Razanmohiudeen
@Razanmohiudeen 6 жыл бұрын
Murali ettaa NYC work 👏👏👏
@muraliskumar4997
@muraliskumar4997 5 жыл бұрын
Thankz da
@musiclife8548
@musiclife8548 5 жыл бұрын
കവിതയുടെ feel നമ്മെ ഏതോ ഒരു ലോകത്തേക്ക് എത്തിക്കുന്നു so wonderful
@kmentertainments1686
@kmentertainments1686 5 жыл бұрын
Thank you.. share to friends and support maximum..
@sajnap9131
@sajnap9131 5 жыл бұрын
സൂപ്പർ
@kmentertainments1686
@kmentertainments1686 5 жыл бұрын
താങ്ക്യൂ.. ഷെയർ ചെയ്ത്‌ സഹായിക്കൂ..
@rishilrajan242
@rishilrajan242 6 жыл бұрын
KP വോയ്സ് പൊളിച്ചു, മുരളിടെ വരികൾ സൂപ്പർ..
@KrishnaprasadPKD
@KrishnaprasadPKD 6 жыл бұрын
rishil rajan thanks rishil
@muraliskumar4997
@muraliskumar4997 5 жыл бұрын
Thanks Rishil..
@lachuzz5195
@lachuzz5195 5 жыл бұрын
Sneha chechii superrr😍😍😍😘😘😘
@kmentertainments1686
@kmentertainments1686 5 жыл бұрын
Thanks. Share and support..
@hemanair4174
@hemanair4174 5 жыл бұрын
സൂപ്പർ.. Heart touching..
@kmentertainments1686
@kmentertainments1686 5 жыл бұрын
Thanks. Song share cheyth support cheyyumallo..
@sunilsunilkumar1765
@sunilsunilkumar1765 5 жыл бұрын
Super Kavitha . 💓 touching
@kmentertainments1686
@kmentertainments1686 5 жыл бұрын
Thanks Sunil.. Share and support us..
@karthikasreebhadra3014
@karthikasreebhadra3014 2 жыл бұрын
Njan malayalam kavithakal azhuthiyittund 200kavithakal azhuthi
@muraliskumar4997
@muraliskumar4997 2 жыл бұрын
Congrats.. Best wishes..
@keralalight
@keralalight 4 жыл бұрын
അക്കാലമാണു നാം നമ്മേ പരസ്പരം നഷ്ടപ്പെടുത്തി നിറംകെടുത്തി അക്കാലം ആണ് ഞാൻ ഉണ്ടായിരുന്നതെന്ന് ഈക്കാലമത്രെ തിരിച്ചറിഞ്ഞു നഷ്ട്ടപ്പെടുംവരെ നഷ്ട്ടപെടുന്നതിൻ നഷ്ട്ടമെന്താണെന്ന് ഓർക്കില്ല നാം .
@ashlyponnu4083
@ashlyponnu4083 5 жыл бұрын
Sneha powlichuu
@kmentertainments1686
@kmentertainments1686 5 жыл бұрын
Thanks. Share and support.
@sanithajayadev2845
@sanithajayadev2845 3 жыл бұрын
ഹൃദയസ്പര്‍ശം...നന്നായി ട്ടുണ്ട്
@muraliskumar4997
@muraliskumar4997 3 жыл бұрын
നന്ദി
@sanithajayadev2845
@sanithajayadev2845 3 жыл бұрын
ഇനിയും തൂലികത്തുമ്പിൽ വിരിയട്ടെ അനേകം കവിതൾ ...!
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 9 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 27 МЛН
Best Malayalam Song Collection | Sajeer Koppam New Jukebox  | Khalbinte Theerath
44:36
Sajeer Koppam Official
Рет қаралды 1,7 МЛН
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 9 МЛН