No video

മെഷീനുകൾ നിർമിയ്ക്കുന്ന ഗ്രാമം കേരളത്തിൽ Low price Packing Machinery Factory

  Рет қаралды 547,759

HELLO KOCHI

HELLO KOCHI

Күн бұрын

മെഷീനുകൾ നിർമിയ്ക്കുന്ന ഗ്രാമം കേരളത്തിൽ Low price Packing Machinery Factory
TTech Machinery
kizhakambalam Ernakulam
Kerala
Call
8136902888
8136972888
Ttech KZfaq channel link
www.youtube.co...
For Business PromotionsThrough this Channel please contact 8590891499
ambarishmukundan@gmail.com
#lowbudgetshopping #hellokochi

Пікірлер: 405
@kumarvr1695
@kumarvr1695 9 ай бұрын
ഉപകാരപ്രദമായ വീഡിയോ. കമ്പനി ഉദ്യോഗസ്ഥൻ വളരെ വിശദമായി തികച്ചും ലളിതമായി വിശദീകരിച്ചു.
@suseelamathai1358
@suseelamathai1358 9 ай бұрын
Penned keralathil gujarat aakaruta sushyechonam
@sivadasnandanath6159
@sivadasnandanath6159 7 ай бұрын
കേരളത്തിൽ ഇത് ആദ്യത്തെ കമ്പനി യാണോ? ഏതായാലും മഹാത്ഭുതം തന്നെ..... എല്ലാവിധ ആശംസകളും നേരുന്നു....
@gireeshmk3609
@gireeshmk3609 9 ай бұрын
Sir, ഇടതു കക്ഷം ഈ സ്ഥാപനത്തെ പറ്റി ഇതുവരെ അറിഞ്ഞില്ല എന്ന് വിശ്വസിക്കുന്നു. ഹാ വൂ ഭാഗ്യം കേരളത്തിന്റെ.
@nja2087
@nja2087 9 ай бұрын
മഞ്ഞപിത്തം പിടിച്ചവന് എന്ത് കണ്ടാലും മഞ്ഞ ആയി തോന്നും..., industry cluster 9 എണ്ണം തുടങ്ങി ഇനിയും വരുന്നുണ്ട്....മനോരമ യുടെ പ്രചരണം കണ്ട് , confuse ആകാതെ കേരള industry catalogue ഒന്ന് നോക്ക് ..കേരള പ്രോഡക്ട് കുറിച്ച് ഏകേദേഷം ഐഡിയ കിട്ടും..😂
@Tomjessa
@Tomjessa 9 ай бұрын
😂
@ummerkoya9294
@ummerkoya9294 9 ай бұрын
നിന്റെ എത്ര കമ്പനി ഇടതുപക്ഷക്കാർ മുടക്കിയിട്ടുണ്ട് കേരളത്തിൽ ഏത് കമ്പനി വന്നാലും കേരളക്കാരെ ജോലി ചെയ്യാൻ കിട്ടുമോ അതിനും വേണം ഹിന്ദിക്കാർ
@mohamedshihab5808
@mohamedshihab5808 9 ай бұрын
ഫോർഡും, ചെവെർലെയും, ടാറ്റയുടെ നാനോ, fiat, അമ്പസാഡർ ഇവയൊക്കെ പൂട്ടിയത് ഇടതു പക്ഷത്തിന്റെ കുഴപ്പം കൊണ്ടാണല്ലോ അല്ലേ, അതെല്ലാം കേരളത്തിൽ ഉള്ള കമ്പനികൾ ആയിരുന്നിരിക്കും കൂടാതെ jetairways തുടങ്ങി കുറെ വിമാന കമ്പനികളും ഇടതു പക്ഷം ആണ് പൂട്ടിച്ചത്. കാലത്തിനു ഒത്തു മാറാത്ത കമ്പനികൾ നിന്നു പോകും. തൊഴിലാളികൾ ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടി സമരം ചിലപ്പോൾ പിടിവാശി കാരണം ചില സ്ഥാപനങ്ങൾ അടഞ്ഞു പോയിട്ടുണ്ടാകും എല്ലാം ഇടതു പക്ഷത്തിന്റെ തലയിൽ കൊണ്ടിടരുത്.
@user-nw6df9vs6l
@user-nw6df9vs6l 9 ай бұрын
​@@ummerkoya9294 ഹഹഹഹഹ ചിരിപ്പിക്കല്ലേ
@sonatbaby
@sonatbaby 10 ай бұрын
കമ്മ്യൂണിസ്റ്റ് ഭരണം ഇല്ലാത്തതുകൊണ്ട് രക്ഷപ്പെട്ട കേരളത്തിലെ ഒരേ ഒരു ഗ്രാമം
@Lolanlolan304
@Lolanlolan304 10 ай бұрын
ഹാ 😂💯
@vsramakrishnan5394
@vsramakrishnan5394 10 ай бұрын
കേരളത്തിൽ കമ്മ്യൂണിസ്റ്റ് ഭരണ മാണല്ലോ ,??കേരളത്തിൽ ഇതൊക്കെ കാണുമ്പോൾ കുരുപൊട്ടുന്ന വടക്ക് നോക്കി കളിൽ പെട്ട ആളാണോ നിങ്ങൾ. ....!!??
@Sasikumar_edapra
@Sasikumar_edapra 10 ай бұрын
നമ്മുടെ സാജൻ പൊളിഞ്ഞു പാളീസായി
@muhammedrafeek6268
@muhammedrafeek6268 10 ай бұрын
Ni.adu.pu.vannavanada.panny.malayaly.kammunisam.paranjal.ninakkandanu.naye
@akj10000
@akj10000 10 ай бұрын
NanoCar factory taken to gujarat and the brand got stopped Production because there is no communist rule
@gopakumar9422
@gopakumar9422 7 ай бұрын
നല്ല അറിവ്. ഇത്തരം നിർമാണ യൂണിറ്റ് കേരളത്തിൽ ഉണ്ട് എന്നറിഞ്ഞില്ല. നന്നായി.
@a.dberney199
@a.dberney199 9 ай бұрын
CITU, INTUC, BMS, AITUC , ...... എല്ലാവരും എവിടെ ? അവിടെ അടിയന്തിരമായി ഇടപെടണം. സ്റ്റേറ്റ് കമ്മറ്റികൾ കൂടണം. ഒരു തരത്തിലുമുള്ള പണികളും വ്യവസായങ്ങളും അവിടെ നടത്തരുത്. എല്ലാത്തിനെയും പിച്ചയെടുപ്പിക്കണം.😭😭😭😭😭
@anoshantonykj5770
@anoshantonykj5770 9 ай бұрын
ഇ പാർട്ടികരെ എല്ലാം അവിടത്തെ ജെനം തല്ലി ഓടിച്ചു 20 20 ആണ് ഭരണം ഒന്നു കണ്ടുനോക്കു അടിപൊളി ആണ് അവിടെ ജെനത്തിന് എല്ലാ സപ്പോർട്ടും ചെയുന്നു 20 20
@mohananpulikkulammohananpu1401
@mohananpulikkulammohananpu1401 9 ай бұрын
നല്ല കമന്റ്, കേരളം ഭരിക്കുന്നത് ആണുങ്ങളാണ്, അല്ലാതെ നിന്റെയൊക്കെ കൂട്ട് കുഷ്ടം പിടിച്ച മനസ്സു ള്ളവർ മാരല്ല മനസ്സിലായോ?
@joelalex8165
@joelalex8165 8 ай бұрын
Noted😂
@rmathew3595
@rmathew3595 8 ай бұрын
Correct.
@sureshs329
@sureshs329 7 ай бұрын
Panente പാട്ട്😂😂😂
@regimathew5699
@regimathew5699 9 ай бұрын
Super ജനങ്ങൾക്ക് വളരെ പ്രയോജനമുള്ള കാര്യമാണ് ഇത് പൂട്ടിയ്ക്കാൻ CITU ക്കാർ ചെന്നാൽ അടിച്ച് ഓടിയ്ക്കണം. 👍
@abdulsalsm6721
@abdulsalsm6721 4 ай бұрын
നീ ഏദവന
@rpk3010
@rpk3010 3 ай бұрын
എന്ന് അമേരിക്കൻ ചാരൻ
@ummercherukad7345
@ummercherukad7345 7 ай бұрын
കേരളത്തിന്ന് പുറത്തുള്ള ഇത് പോലെത്തെ മെഷീനുകൾ ബ്ലോഗാർമാർ ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട് അതിലേറ്റവും നന്നായിതോന്നിയത് വിലയിലും ക്വാളിറ്റിയിലും മികച്ചതായി എനിക്കിഷ്ടപ്പെട്ടത് ഈ കമ്പനി തന്നെയാണ്
@noushadali4547
@noushadali4547 9 ай бұрын
ഇങ്ങിനെ കേരളത്തിൽ ഫാക്റ്ററികൾ ഒത്തിരി ഉണ്ട് പല യുവ തലമുറകൾ പല പുതിയ രീതിയിലുള്ള മെഷീനുകൾ കണ്ടു പിടിച്ചു വരുന്നു.... നമ്മളും ചൈനയെ പോലെ കഴിവുള്ള ഒരു രാജ്യവും ബുദ്ധിയും ഉള്ളത് ഒക്കെ തന്നെ പക്ഷെ എന്ത് കൊണ്ട് നമ്മുടെ നാട് പിന്നോട്ട് പോവുന്നത്... നമ്മുടെ നാട് ഭരിക്കുന്നവർ നാടിനെയും ജനങ്ങളെയും ഒരു ഉയർന്ന രീതിയിൽ കൊണ്ട് വരാൻ താൽപര്യപെടുന്നില്ല... രാഷ്ട്രീയം കൊണ്ട് നാടിനെ കട്ട് മുടിക്കാൻ നോക്കുകയല്ലാതെ...
@mumf4075
@mumf4075 9 ай бұрын
💯✅
@akhilthilakan4628
@akhilthilakan4628 4 ай бұрын
പണം ഉള്ളവർ ബാങ്കിൽ ഇട്ട് ഇരുന്നാൽ എങ്ങനെ വികസിക്കും
@devadigital5807
@devadigital5807 10 ай бұрын
njan broyude video kaanan pradhana kaaranam ella mechinukaludeyum rate chodhichu parayunnathu kondu aanu..super bro
@rizwank.starofcochin2734
@rizwank.starofcochin2734 9 ай бұрын
കിഴക്കമ്പലം ബസ് സ്റ്റാൻഡിൽ ഇറങ്ങി പിന്നെ ഒന്നും ആലോചിച്ചില്ല തിരികെ വേറെ ബസ്സിൽ തിരികെ പോന്നു അത്രക്കും മെഷീനുകളുട എല്ലാ വിവരണങ്ങളും നന്നായി അറിയാൻ കഴിഞ്ഞത് വളരെ ഉപകാരം
@georgejoseph9316
@georgejoseph9316 10 ай бұрын
താങ്കൾക്ക് എന്റെ അഭിനന്ദനങ്ങൾ❤ പരസ്യം നൽക ക❤ എസ്കി ബിഷനിൽ പ്രദർശിപ്പിക്കുക❤ ജനങ്ങൾക്ക് ഉപകാരപ്രഭമാകട്ടെ.!!❤❤❤
@dineshdhongadi4262
@dineshdhongadi4262 10 ай бұрын
Best Quality sealing machine we dealing with your company since long time customer are very good response n satisfaction….N Y Dhongadi from hubli Karnataka
@jomonthomas1257
@jomonthomas1257 10 ай бұрын
Hai
@shafeequeshafeeque7701
@shafeequeshafeeque7701 21 күн бұрын
ഒരു ചെറുകിട വ്യവസായികൾക്കും സംരഭകർക്കും വളരെ ഉപകാരപ്രദമായ വീഡിയോ വിവരണം , ഈ സംരംഭത്തിൻ്റെ ഉടമയേയും യൂടൂപ റേയും അനുമോദിക്കുന്നു. ഇത്തരത്തിലുള്ള ഉപകാര പ്രധമായ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു നന്ദി..
@anashusayankoya1800
@anashusayankoya1800 10 ай бұрын
25 വർഷത്തോളമായി അവിടെ പല ഫാക്ടറികളും പ്രവർത്തിക്കാൻ തുടങ്ങിയിട്ട്.
@NonaTraders-co3sr
@NonaTraders-co3sr 7 ай бұрын
ഞാൻ അന്വേഷിച്ച ഫുൾ സാദനം ഇതിൽ ഉണ്ട് 👍🥰tnx ബ്രോ ആൻഡ് ആ explain ച്യ്ത chetn
@jayalalkj1576
@jayalalkj1576 7 ай бұрын
Very useful video. If the company owner considers replacing plastic with paper to create eco-friendly products, it could be a revolutionary change.
@hemanthkumar5438
@hemanthkumar5438 9 ай бұрын
00:07. Fume extractor is a must here to maintain worker health. Soldering fumes are toxic.
@ferbshah9454
@ferbshah9454 10 ай бұрын
Congratulations SNEHADAS sir
@philipchacko1309
@philipchacko1309 8 ай бұрын
WE ARE PROUD OF Kerala owened technology.
@cgangadharan8199
@cgangadharan8199 9 ай бұрын
Very good.. You have given full information to Kerala people. Now it is easy for CITU nokku kooli workers and Govt officials to collect rather extract money and close these units. Like Kitex these units be forced to close down these units.
@jkj1459
@jkj1459 6 ай бұрын
AYYO NEGATIVE PARAYALLE .. ELLAVARUM NANNAGUM
@macdonald5440
@macdonald5440 10 ай бұрын
Congratulations team🎉🎉
@shanavasabdulmajeed2612
@shanavasabdulmajeed2612 10 ай бұрын
great machines great price
@humanityiswaytospiritualli4046
@humanityiswaytospiritualli4046 9 ай бұрын
No doubt very good information for entrepreneur. Thank you
@abdulmajeed-bb3dp
@abdulmajeed-bb3dp 10 ай бұрын
GREETINGS. VERY PNNOVATIVE.HOPE U R HAVING GOOD MARKETING FACILITIES.KEEP IT UP
@johngeorge2960
@johngeorge2960 9 ай бұрын
Nice presentation of all machineries. Keep going. Good luck.
@MKTECHCASIO
@MKTECHCASIO 7 ай бұрын
Hi Ambarish Very good Video , Thank you, take care,
@yadhindradasm3116
@yadhindradasm3116 7 күн бұрын
An axe is used to prune bigger trees where a motorised cutter is not available.
@user-uc7no5vd6b
@user-uc7no5vd6b 5 ай бұрын
Very valuable knowledge about packing machines
@somethingspecial8507
@somethingspecial8507 10 ай бұрын
Congrats George joseph brother...
@ramachandrannair4280
@ramachandrannair4280 8 ай бұрын
Congratulation all sucess keep it your company in long life😂🎉❤
@esnarayanan2499
@esnarayanan2499 10 ай бұрын
Nyaya vilakku koduthaal clutch pidikkum....kolla labham eduthal Panam anya samsthanathu pokum athanu vasthutha....think why people going to coimbatore.......
@fazaludeenrawtherm8693
@fazaludeenrawtherm8693 9 ай бұрын
സംഗതി കൊള്ളാം. മാൻ പവർ കുറച്ചു കൂടുതൽ ലാഭം ഉണ്ടാക്കാം. ഒരു ചൂഷക വർഗത്തെ സൃഷ്ടിച്ചു മറ്റുള്ളവരുടെ പോകാറ്റു നമ്മുടെ പെട്ടിയിൽ സുരക്ഷിതം.
@mathewoommen2770
@mathewoommen2770 9 ай бұрын
വേണ്ട, സഖാക്കളെല്ലാംകൂടി അവരെ പൂട്ടിക്ക്.തന്നേപ്പോലുള്ളവർ ഉള്ളിടത്തോളം ഈനാടു നന്നാവില്ല.
@RavindranathanVP
@RavindranathanVP 8 ай бұрын
സൂപ്പർ സൂപ്പർ ഡിസൈൻസ്
@nice96639
@nice96639 8 ай бұрын
ഇടതു കക്ഷം ആദ്യം ദേശാഭിമാനി മേടിക്കാൻ പറയും പിന്നീട് ഉള്ള പിരിവ് എല്ലാം കൊടുക്കണം അല്ലെങ്കിൽ കൊടി കുത്തും ഒരു ലോഡ് എന്തെങ്കിലും ലോഡ് വന്നാൽ citu വരും ലോക്കൽ നേതാക്കൾ ആണ് നമ്മൾ എന്ത് ചെയ്യണം എന്ന് തീരുമാനിക്കുന്നത്. പിന്നെ എന്തിനാ govt ജോലിക്കാർ.
@rpk3010
@rpk3010 3 ай бұрын
എന്നാൽ പിന്നെ ഇവിടെ സംഘപരിവാർ ഭരിക്കട്ടെ.... എന്നാൽ എപ്പോഴും ബിൽഡിങ് പൊളിക്കലും വീട് പൊളിക്കലും എല്ലാമായി ഇവിടെ സമാധാനം ആവും 😂😂
@karnan1116
@karnan1116 10 ай бұрын
Very helpful video ✨
@musthuarikady3533
@musthuarikady3533 7 ай бұрын
Ella mechinesum price kooduthalh aanh, Kurach price kurhach kodukkunhadh aanh nalladh, Same quality is available way cheaper in Tamilnadu.
@jkj1459
@jkj1459 6 ай бұрын
COIMBATHOOR , GUJARAT IL KITTUM . PAKSHE WE NEED TO ENCOURAGE THEM TO CONTINUE
@josephchummar7361
@josephchummar7361 9 ай бұрын
It is a welcome information about this manufacturing unit which is rare in kerala .the brain and entrepreneurship is to be encouraged .wish a happy safe business .
@remeshbabu2020
@remeshbabu2020 5 ай бұрын
Very good, 🙏🏽, am looking for a coconut milk extrator?
@binup5016
@binup5016 4 ай бұрын
തേങ്ങ തിരുനുന്നതും തേങ്ങ പൊതിക്കുന്നതും കൂടാനുള്ള വീട്ടാവശ്യത്തിനുള്ള മിഷൻ എവിടെയെങ്കിലും കിട്ടുമോ
@abdulrazackpothiyil6058
@abdulrazackpothiyil6058 9 ай бұрын
ലോക്കൽ ഭരണം 20/20 അല്ലെങ്കിൽ എന്നോ പൂട്ടിച്ചു കയ്യികൊടുത്തിട്ടുണ്ടാവും
@sunilkumarrgsunilrg8292
@sunilkumarrgsunilrg8292 10 ай бұрын
Sir.. 50 kg Soap powder mix ചെയ്യാനുള്ള single phase mechine ഉണ്ടാകുമോ
@xavierk.d3716
@xavierk.d3716 10 ай бұрын
Supper Supper
@georgejohn2627
@georgejohn2627 9 ай бұрын
അത്താഴം
@keerthiholy
@keerthiholy 9 ай бұрын
Citu അറിഞ്ഞില്ലേ
@AlexPalexander-qc2ww
@AlexPalexander-qc2ww 7 ай бұрын
After sale services/Spare parts?
@t.hussain6278
@t.hussain6278 9 ай бұрын
Congratulations.
@balakrishnakamath5242
@balakrishnakamath5242 Ай бұрын
എല്ലാ നന്മകളും നേരുന്നു
@2023greenmate
@2023greenmate 10 ай бұрын
Great...... 👍
@VargheseLona-rv7kk
@VargheseLona-rv7kk 7 ай бұрын
. സൂക്ഷിക്കണേ അസുഖമുള്ള ചില രാഷ്ട്രീയപാർട്ടികൾ
@shyjukannur3521
@shyjukannur3521 10 ай бұрын
Super keralam ❤❤. 100. Saport
@aymanyousefalbnianest6072
@aymanyousefalbnianest6072 3 ай бұрын
മിക്സർ, കാരസേവ് മുതലായവ ഉണ്ടാക്കുന്ന പോലത്തെ മെഷീൻ ഉണ്ടോ
@abdulrasheedrasheed1191
@abdulrasheedrasheed1191 4 ай бұрын
ഇത് സിപിഎംന്റെ കണ്ണിൽപ്പെട്ടില്ലെന്ന് തോന്നുന്നു
@racks802
@racks802 3 ай бұрын
Partykaar Kanda entha prashnam
@flyingbook1785
@flyingbook1785 27 күн бұрын
​@@racks802അതു പൂട്ടിക്കും Last പൂട്ടിച്ചത് ഈ അടുത്ത കാലത്തു കളമശ്ശേരിയിൽ. 300 ലധികം ആളുകളെ ജോലി ചെയ്യിക്കാതെ രക്ഷപെടുത്തി
@manzoor6322
@manzoor6322 14 күн бұрын
😂😂😂😂
@SAMU-zw2vp
@SAMU-zw2vp Ай бұрын
Sir, do you have food processing machine
@nidhinbhaskarful
@nidhinbhaskarful Ай бұрын
Very useful and informative
@prassannakumar7132
@prassannakumar7132 3 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ
@prabalanvijayanathan5148
@prabalanvijayanathan5148 10 ай бұрын
ഈ വീഡിയോ കാണുമ്പോൾ വളരെ വില കുറവ് പോലെ തോന്നുന്നു. വാങ്ങുവാൻ ചെല്ലുമ്പോൾ അറിയാം. ഈ വിലയിൽ കിട്ടുമെങ്കിൽ വളരെ ഉപകാര പ്രധമായിരിക്കും.
@multikuttan
@multikuttan 10 ай бұрын
Gst 😂
@multikuttan
@multikuttan 10 ай бұрын
18%
@komalamnairvly
@komalamnairvly 6 ай бұрын
ഇടതു പക്ഷം അറിയേണ്ട
@SouthernDetectives
@SouthernDetectives 9 ай бұрын
വളരെ ഉപകാരം മോനെ ഇങ്ങനെ oru സമ്പവം ഉണ്ട് എന്നു ariyichadinu. വേഗം പൂട്ടിക്കണ്ട V ഗുർഡ് പോലെ
@anoshantonykj5770
@anoshantonykj5770 9 ай бұрын
ബ്രോ അവിടെ ഭരിക്കുന്നത് 20 20 ആണ് പല പണികളും പാർട്ടികർ നോക്കി പക്ഷെ നടന്നില്ല്ല
@user-kk4nj9gn8r
@user-kk4nj9gn8r 10 ай бұрын
Very good message that's
@gelnajose7697
@gelnajose7697 10 ай бұрын
Nice video 👌👌
@nizamudeenp6295
@nizamudeenp6295 10 ай бұрын
Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension
@Rockworksbyashish
@Rockworksbyashish 6 ай бұрын
1:59 no entry അല്ലെ പിന്നെ എങ്ങനെ കയറിയത് 😅😅
@sangameswaranc.s2918
@sangameswaranc.s2918 10 ай бұрын
Pl give big publicity . People think nothing is available In kerala n they go to Coimbatore
@t.hussain6278
@t.hussain6278 9 ай бұрын
Very good.
@rajeshexpowtr
@rajeshexpowtr 10 ай бұрын
Great.....god bess u all.....supp buy
@hamcp8443
@hamcp8443 9 ай бұрын
ഹാവു എന്താലേ 15000 രൂപയേ വരുന്നൊള്ളൂ. വില പറഞ്ഞത് 2 പേരും ഒരുമിച്ച് പറഞ്ഞു അത്രയേ വരുന്നുള്ളൂ.
@AnitaDevi-tw4dl
@AnitaDevi-tw4dl 4 ай бұрын
കേരളത്തിൽ എല്ലായിടത്തും കിഴക്കമ്പലം method വരട്ടെ
@PN_Neril
@PN_Neril 10 ай бұрын
Cashew shelling machine ഉണ്ടാക്കുന്ന companiyundo?
@ayoobkhan100
@ayoobkhan100 24 күн бұрын
Horizontal flow wrap machine available aano
@GOLIFE2023
@GOLIFE2023 8 ай бұрын
This is in kizkambalam..they know how to promote a business
@anoopa5429
@anoopa5429 9 ай бұрын
CITU ee companiye patti arinjjille
@somankarad5826
@somankarad5826 10 ай бұрын
ഇതൊക്കെ ഇവിടെ വളരാൻ ഇവിടുത്തെ തൊഴിലാളി പ്പാർട്ടിക്കാർ അനുവദിക്കുമൊ ഈ കമ്പനിയേയും മറ്റു സംസ്ഥാനത്തേക്ക് ഓടിക്കും
@sebastianta7979
@sebastianta7979 10 ай бұрын
ഇതേ തൊഴിലാളി പാർട്ടിക്കാർ ഉള്ളത് കൊണ്ടാണ് കേരളത്തിൽ ഒരു കൂലിപണിക്കാരൻ 1000രൂപ മേടിക്കാൻ നോർത്ത് ഇന്ത്യ യിൽ നിന്നും ഇങ്ങോട്ട് ട്രെയിൻ കയറുന്നത്... നോർത്ത് ഇന്ത്യയിൽ അടിമകൾ കൂലിപ്പണി ചെയ്തു മേടിക്കുന്നത് 300 രൂപ ആണ്... എല്ലാ പാർട്ടിക്കാർക്കും ജോലി ചെയ്താൽ കൂലി വേണം.. അത് കൊടുക്കാൻ പറ്റാത്തവർ മറ്റു സ്റ്റേറ്റ് കളിൽ വ്യവസായം തുടങ്ങി അടിമകൾ ക്ക്‌ തുച്ഛമായ കൂലി കൊടുക്കും... അപ്പൊ തൊഴിലാളി പാർടിക്ക് കൊഴപ്പം
@jaquesdxb
@jaquesdxb 10 ай бұрын
​@@sebastianta7979എന്നാണ് ഇവരുടെ ദേഹത്ത് അമേധൃം എറിയുന്നെ, തൊഴിലാളി പാർട്ടീ?
@rajkumarts9614
@rajkumarts9614 10 ай бұрын
വീഡിയോ കാണുക. 22 വർഷം ആയി.
@vsramakrishnan5394
@vsramakrishnan5394 10 ай бұрын
കുരുപൊട്ടിയിട് കാര്യമില്ല. ...!!!
@anoshantonykj5770
@anoshantonykj5770 9 ай бұрын
അതുകൊണ്ട് ആണ് ഇവിടെ നിന് ഒരാളെ തെലുംഗാന യിലേക് ഓടിച്ചത് എടൊ ഇവിടെ ഭരിക്കുന്നത് 20 20 ആണ് തെലുങ്ങനെ സർക്കാർ സാബുവിനെ ഹെലികോപ്റ്ററിൽ പൊക്കി എടുത്തു കൊണ്ട് പോയി ഇപ്പോൾ അയാൾ അവിടെ ഏഷ്യയിലെ ഏറ്റവും വലിയ ഫ്ഫാക്ടറി സ്റ്റാർട് ചെയ്തു പിന്ന ഇവിടെ ഭരിക്കുന്നത് സാബുവിന്റെ നേതൃതോതിൽ ഉള്ള 20 20 പാർട്ടി ആണ് ഇ 20 20 യെ പുകച്ചു ചാടിക്കാൻ നോക്കി എങ്കിലും ഇവിടെ ഉള്ള ജെനം സമ്മതിച്ചില്ല അവസാനം പാർട്ടികർ ഓടേണ്ടി വന്നു
@jkj1459
@jkj1459 6 ай бұрын
NAMMAL RASHTREYAM , MATHAM OKK DOORE ERINJU INGANEYULLA KAARYATHIL TIME INVEST CHEYTHAL NAMMALUM COTTAGE INDUSTRY IL MUNNILAGUM . NAMMUKKU AIRPORT AND SEA PORT ADVANTAGE UNDU .
@a2zfaizal
@a2zfaizal 6 ай бұрын
China yil import aki assemble cheyyunnu
@ampilikumarp4947
@ampilikumarp4947 4 ай бұрын
Sir carppuram undakkunna mechane undo
@SkCNibusvlog
@SkCNibusvlog 3 ай бұрын
സർ വാട്ടർ ടാങ്കിന്റെ മൂടി. അടപ്പ്. നിർമ്മിക്കുന്ന മെഷീൻ ഉണ്ടോ
@manojparambath3841
@manojparambath3841 9 ай бұрын
നമ്മുടെ കേരളം ഗുണം പിടിക്കാൻ രാഷ്ട്രീയം തുടച്ചു നിക്കണം അത് ജനങ്ങൾ തന്നെ വിചാരിക്കണം, അതിനു ഒരു തെണ്ടിയു വിചാരിക്കില്ല,അത് കൊണ്ട് രാഷ്ട്രീയ കാരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല കേരളത്തിൽ എവിടെ പോയാലും രാഷ്ട്രീയമാണ് ജനങ്ങൾക്ക് അത് ഇഷ്ടവൂ ആണ്, പിന്നെ ആരെയാണ് കുറ്റം പറയേണ്ടത്
@venugopi6302
@venugopi6302 8 ай бұрын
രാഷ്ട്രീയമല്ല മത ജാതി ക്കളി ! രാഷ്ട്രീയലേബൽ മാത്രം !! മതലീഗ് വെറും പാവം !!! 😂
@jkj1459
@jkj1459 6 ай бұрын
RASHTREEYAM , MATHAM , RANDUM .
@abdulsalsm6721
@abdulsalsm6721 4 ай бұрын
കേരളം വിട്ടാലോ മതം മതം തല്ലുന്നു കൊല്ലുന്നു
@Thankanz
@Thankanz 9 ай бұрын
കിഴക്കമ്പലത്ത്, ഒരു " സേവന " എന്ന പേരിൽ ഒരു സീലിംങ്ങ് മിഷ്യൻ ഉണ്ടാക്കുന്ന ഒരു കമ്പനിയുണ്ടായിരുന്നു. അതാണോ ഈ പറയുന്ന കമ്പനി ??
@philipchacko1309
@philipchacko1309 8 ай бұрын
CONGRATULATIONS.
@jkj1459
@jkj1459 6 ай бұрын
NAMMUDE SONTHAM KITEX SABU SIR , AND CHITTILAPALLY SIR UM ULLADATHOLAM KERALAM PACHA PIDIKKUM . ITS THEIR VISION COMING INTO REALITY .
@afiyamadhari7238
@afiyamadhari7238 8 ай бұрын
വീട്ടാവശ്യത്തിനുള്ള പത്തിരി മെഷീൻ എവിടെയെങ്കിലും ഉണ്ടോ
@sureshnairnarayanannair1228
@sureshnairnarayanannair1228 20 күн бұрын
അവന്മാർ കാണാതെ സധൈര്യം മുന്നേറാൻ ദൈവാനുഗ്രഹം .....
@jayanmani176
@jayanmani176 26 күн бұрын
Paper cup making machine available aano
@bindujose1592
@bindujose1592 8 ай бұрын
പാർട്ടി അറിയാതെ ഇരിക്കട്ടെ ഈ പ്രസ്ഥാനം.
@sreejithvc1748
@sreejithvc1748 10 ай бұрын
Super
@fasilchirakkal297
@fasilchirakkal297 5 ай бұрын
Nice 👍
@nazeerpvk6738
@nazeerpvk6738 9 ай бұрын
Inside manufacturing unit there is nobody using any safety wears
@ubaiskochi1175
@ubaiskochi1175 3 ай бұрын
Juice filling mishyan undo
@ydkvlogs.4852
@ydkvlogs.4852 9 ай бұрын
Rate kurave onnum illa same ane ellam kakkanad kittum same products...china imported
@niriap9780
@niriap9780 9 ай бұрын
Edey china item medichaal naadinum naatile manushyarkum entha gunam...nee fully China made medichaal chinayile engineerinu salary kittum... atleast assembled in India medikaan nokki... Ethra kaalam china karudem japan karudem americakarantem Andi chappi nee nadakkum
@tylerdavidson2400
@tylerdavidson2400 7 ай бұрын
Will be poor quality. When you run a business, you need quality stuff and service.
@abdullakuttypb8969
@abdullakuttypb8969 8 ай бұрын
Chaff cutter undakumo
@georgeenchackal9743
@georgeenchackal9743 3 ай бұрын
All the best 👏👏👍👍
@HariKumar-tj3wp
@HariKumar-tj3wp Ай бұрын
Keralathil factory yo viswasikkanvayya
@sabupappachan3333
@sabupappachan3333 4 ай бұрын
Made in china and assembled in Kizhakkambalam, Kerala. Not manufacturing unit.
@BabyBaby-tm3gi
@BabyBaby-tm3gi 7 ай бұрын
Karandilpaniyumbamseftyglausenghilumkodukanamchechimark...verydaingertrsting
@josesouthil5292
@josesouthil5292 9 ай бұрын
Great products
@ablearnsindia
@ablearnsindia 4 ай бұрын
pet bottle manufacturing maching machine available aano
@shemyali3354
@shemyali3354 7 ай бұрын
Chips cutting mechine undo Price ethra
@susannammakayyalackakathis8286
@susannammakayyalackakathis8286 4 ай бұрын
സാബു പറഞ്ഞത് പോലെ അയാൾ പറയുകയോ കേരളം വിടുകയോ ചെയ്യുന്നില്ല എന്നത് ശ്രദ്ധേയമാണ്
@babuthomaskk6067
@babuthomaskk6067 18 сағат бұрын
സാബു ഇപ്പോഴും കിഴക്കമ്പലത്ത് എല്ലാ റെയ്ഡും കളും കോടതിയിൽ ചലഞ്ച് ചെയ്തു കമ്പനി നടത്തുകയും അമേരിക്കൻ സായിപ്പിന്റെ കൈയ്യിലെ പണം ഇവിടെ എത്തിച്ച് പ്രതിവർഷം ഇരുനൂറ് കോടി രൂപ കേരളത്തിന്റെ ഖജനാവിൽ നൽകുന്നുണ്ട് നമ്മളൊക്കെ ഈ കുറ്റം പറയുമ്പോൾ കേരളത്തിന്റെ പ്രവർത്തനങ്ങൾക്ക് എത്ര രൂപ നൽകുന്നുണ്ട് എന്ന് ആത്മ പരിശോധന നടത്തണം മൈതാനം പ്രസംഗം നടത്തുന്ന നേതാക്കൾ കൂലിപ്പണിക്കാരൻ നൽകുന്നതല്ല പോലും ഖജനാവിലേക്ക് നൽകുന്നില്ല രാഷ്ട്രീയക്കാർ പൂട്ടിച്ച അയ്യായിരം ഫാക്ടറികൾ ഇന്ന് പ്രവർത്തിചിരുന്നെങ്കിൽ പ്രതിവർഷം ഒരു ലക്ഷം കോടി ഖജനാവിൽ എത്തുമായിരുന്നു എന്നും പറഞ്ഞാൽ പത്ത് ലക്ഷത്തോളം കോടി കടമുള്ള ഇന്നത്തെ അവസ്ഥയ്ക്ക് പകരം അഞ്ച് ലക്ഷം കോടി മിച്ചമുള്ള കേരളം ഉണ്ടാകുമായിരുന്നു രാഷ്ട്രീയ നേതാക്കൾ എത്ര കട്ടാലും പിന്നെയും ലക്ഷം കോടി മിച്ചമുള്ള കേരളം ഈണ്ടാകുമായിരുന്നു
@retheeshsankar8058
@retheeshsankar8058 9 ай бұрын
ഈ കമ്പനി ഉള്ള കാര്യം കേരളത്തിലെ രാഷ്ട്രീയക്കാരും യൂണിയൻകാരും അറിഞ്ഞുകാണില്ല അല്ലെങ്കിൽ എന്നേ പൂട്ടിച്ചേനെ 🤣
@anoshantonykj5770
@anoshantonykj5770 9 ай бұрын
അറിയില്ല എന്നോ തനിക്കും അറിയാം സാബു എം ജെക്കബ് നെ ജെനം അദ്ദേഹത്തിന് ഒപ്പം തെലുഗണ സർക്കാർ കൊണ്ടുപോയി ഇപ്പോൾ അവിടെ ഏഷ്യയിലെ ഏറ്റവും വലിയ ഫാക്ടറി സ്റ്റാർട് ചെയ്തു ഇവിടെ നിന് ഭരിക്കുന്ന പാർട്ടികർ ഓടിച്ചത് ആണ് പക്ഷെ എപോഷും ഇവിടെ ഭരിക്കുന്നത് 20 20 ആണ് പാർട്ടികർ പല പണികൾ നോക്കി നടന്നില്ല ജെനം തല്ലി ഓടിച്ചു അതുപോലെ ഓടിക്കണം കേരളത്തിൽ നിന് ഇവന്മാര് 20 20 പോലെ ഉള്ള പ്പ്രസ്ഥാനങ്ങൾ ഉയർന്നു വരണം
@abdulrasheedrasheed1191
@abdulrasheedrasheed1191 4 ай бұрын
Sir തമിഴ്നാട്ടിൽ ഫാക്ടറി നോക്കിവെക്കുന്നത് നല്ലതാ കേരളത്തിൽ ഇതിന് എത്ര ആയുസ്സ് ഉണ്ടാകുമോ പ്രവാചനാതീതം
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 50 МЛН
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 10 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 18 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 50 МЛН