No video

Helmet Camera Ban in Kerala - My opinion | STRELL

  Рет қаралды 285,408

Strell In Malayalam

Strell In Malayalam

Күн бұрын

Helmet Camera Ban in Kerala - My opinion | STRELL
Get in touch with me via my Other social media handles
Facebook: / strellmotovlogs
Instagram: / iamstrell
Twitter: / strellofficial
For collaborations and promotions, please email to contact.strell@gmail.com
#kerala #mvd #strellinmalayalam

Пікірлер: 1 300
@strellinmalayalam
@strellinmalayalam 2 жыл бұрын
എന്താണ് നിങ്ങളുടെ അഭിപ്രായം !!
@abinavmc8340
@abinavmc8340 2 жыл бұрын
എന്നെകൊണ്ട് ഒന്നും പറയിപ്പിക്കരുത് ആശാനെ 😔😔😂😂
@akashbabu8326
@akashbabu8326 2 жыл бұрын
തെറ്റായ തീരുമാനം 🥲
@sonychandran5726
@sonychandran5726 2 жыл бұрын
നട്ടപ്രാന്ത് 🥸
@sarangks8558
@sarangks8558 2 жыл бұрын
👎🏻
@sarannggg
@sarannggg 2 жыл бұрын
വളരെ മോശം അഭിപ്രായം
@NithinJoseph2646
@NithinJoseph2646 2 жыл бұрын
മാന്യവും ശരിയായതും ആയ opinion 😊 💯% യോജിക്കുന്നു 🤝
@aravindmp9581
@aravindmp9581 2 жыл бұрын
Based on my experience one thing I totally agreed, police will react at the same way we provoke them
@vinaay6290
@vinaay6290 2 жыл бұрын
Yes bro I agree but when we tell them the truth that they don't know, they don't agree and ask us to do what is false which they tells is truth!
@albinjoseph4192
@albinjoseph4192 2 жыл бұрын
I aggres with you
@joeljoy215
@joeljoy215 2 жыл бұрын
@@albinjoseph4192 dhwee valak 🔥
@albinjoseph4192
@albinjoseph4192 2 жыл бұрын
@@joeljoy215 daa poodaa
@joeljoy215
@joeljoy215 2 жыл бұрын
@@albinjoseph4192 ayyente mwone 😂😂
@yohanchirappurath2809
@yohanchirappurath2809 2 жыл бұрын
"Ban is not a solution to anything". Well said 👏🏽
@ajithbaiju9766
@ajithbaiju9766 2 жыл бұрын
Yes💯🙂🙌
@herinejers7307
@herinejers7307 2 жыл бұрын
111
@arunappu5735
@arunappu5735 2 жыл бұрын
*കേരള MVD ഇത്ര കടുപ്പിച്ചത് അന്ന് നടന്ന BiKe Accident ൽ 2 പേർ മരിച്ച സംഭവത്തില്ല, പറഞ്ഞിട്ട് കാര്യമില്ല അതിൽ ഒരാൾ എൻ്റെ സുഹൃത്താണ് 😑*
@jaywalker3097
@jaywalker3097 2 жыл бұрын
I'm a Cop and biker.. Thanks for speaking frankly brother ❤️
@sreeharikr9480
@sreeharikr9480 2 жыл бұрын
Helo pulici ☎️📞
@clutch-zilla9957
@clutch-zilla9957 2 жыл бұрын
Speak for us bro❤️
@sreenath4631
@sreenath4631 2 жыл бұрын
Hai coppan
@sreeharikr9480
@sreeharikr9480 2 жыл бұрын
@@sreenath4631 itha strell annan paranje 😂 verthe nikkna cop ne choriyan
@sreenath4631
@sreenath4631 2 жыл бұрын
@@sreeharikr9480 cop. Ano. എന്നാണ് ചോദിച്ചത് മോനുസേ
@sreerajsree5057
@sreerajsree5057 2 жыл бұрын
3:30 കറക്റ്റ് point !!!! Law & Order ൽ കേറിയുള്ള ചൊറിച്ചിൽ ഇപ്പോൾ വളരെ വളരെ കൂടുതലാണ്.. അവർ ഇങ്ങനെ തീരുമാനമെടുത്ത്‌ സ്വാഭാവികം😂
@binoy.bimbisaran
@binoy.bimbisaran 2 жыл бұрын
Arun Smoki ടെ വീഡിയോയും strell മച്ചാൻന്റെ വീഡിയോയും കണ്ടു, രണ്ടും തമ്മിൽ ഉള്ള വ്യത്യാസം ആണ് "Maturity".
@soppuzxn
@soppuzxn 2 жыл бұрын
Sathyam
@thelasthydra6921
@thelasthydra6921 2 жыл бұрын
സ്മൂക്കി എവിടെ കിടക്കുന്നു സ്‌ട്രെൽ എവിടെ കിടക്കുന്നു... 😂
@PaulBateman69
@PaulBateman69 2 жыл бұрын
സ്മോക്കി ഒക്കെ വെറും കണ്ണപ്പി
@basilsaman4689
@basilsaman4689 2 жыл бұрын
👌🏼
@remil4346
@remil4346 2 жыл бұрын
അരുൺ smoki uyir 🇩🇪🇩🇪🇩🇪😹😹
@niranjanharidas6019
@niranjanharidas6019 2 жыл бұрын
I feel what you said is absolutely right. Im 24 years old and use to ride many sports bikes and also had to face police many times. Not even for a single time I faced bad behavior from cops. They responded to me exactly the same way I did. I dont have a bad feeling about cops till now.
@arjunp9100
@arjunp9100 2 жыл бұрын
There is nothing wrong if police behave badly to us ,if we do bad things .. But sometimes they may be angry with other things, and show it towards public(may be family issues or work issues) So even if behave well, it's depends on other persons feeling at that time ,and their attitude towards us..
@anubhavkumar9818
@anubhavkumar9818 2 жыл бұрын
Well my experience is totally opposite no surprise their because I'm from "UTTAR PRADESH " . And yes this state have got one of the worst police forces in india.
@susanthms615
@susanthms615 2 жыл бұрын
100% നിങ്ങളോട് യോജിക്കുന്നു. മീഡിയക്ക് റീച് കിട്ടാനായി കുത്തി പൊക്കി മസാല കൂട്ടിയ ഒരു പരുപാടി. ഇതിന്റെ ഏറ്റവും വലിയ പ്രശ്നം ഇവിടെ ഉള്ള കുരുപ്പുകൾ കാട്ടി കൂട്ടുന്ന പോക്രിതരം കാരണം ആണ്. നമ്പർ പ്ളേറ്റും എടുത്തു കളഞ്ഞ് നടു റോഡിൽ പട്ടി ഷോ കാണിച്ചു കുറെ BGM ഉം ഡയലോഗും കുത്തി കേറ്റി റീച് ഉണ്ടാക്കുന്നവന്മാർ ആണ് കുഴപ്പം. വണ്ടി ഇടിച്ച് ആക്‌സിഡന്റ ആയാൽ പോലും അത് വരെ എടുത്തു bgm ഇട്ട് മാസ്സ് കാണിക്കും.ഇത് സപ്പോർട്ട് ചെയ്യാൻ കുറെ കുരുപ്പികളും. ഇത് കാരണം ആണ് ഇന്ന് മാന്യമായി ബൈക്ക് ഓടിച്ചു നടക്കുന്നവർക്കും ഹെൽമറ്റ് ക്യാമറ ഉപയോഗിക്കുന്നവർക്കും പ്രശ്നം ഉണ്ടാകുന്നത്.
@user-yn9ll1pq9h
@user-yn9ll1pq9h 2 жыл бұрын
💯 yoogikkunnu
@SpyGod_MR
@SpyGod_MR 2 жыл бұрын
Crct
@basilsaman4689
@basilsaman4689 2 жыл бұрын
💯
@dileepa505
@dileepa505 2 жыл бұрын
Perfect 👏👏👏👏
@kichukichan9384
@kichukichan9384 2 жыл бұрын
അങ്ങനെ ആണ് എങ്കിൽ വെള്ളം അടിച്ചു റോഡിൽ കിടക്കുന്ന ആക്‌സിഡന്റ് ആകുന്നു എന്ത് കൊണ്ട് മദ്യം നിർത്തുന്നില്ല അവരുടെ ഉദ്ദേശം നമ്മളെ അബകടം കാരണം അല്ല
@PrayagVlogs
@PrayagVlogs 2 жыл бұрын
ഈ ഒരു വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. genuine opinion 😍😍😍💯% യോജിക്കുന്നു
@mattloshi3235
@mattloshi3235 2 жыл бұрын
The most mature opinion i heard about this issue.(so far) Keep going.❤️
@Heshan-tg9tr
@Heshan-tg9tr 2 жыл бұрын
ചില tiktoകോളികളും instaഒളികളും റോഡിൽ കിടന്നു കാട്ടിക്കൂട്ടുന്നത് കണ്ടാൽ പിറകെ പോയി ചവിട്ടിതള്ളിയിടാൻ തോന്നും .
@recall3663
@recall3663 2 жыл бұрын
Impressing kantharis🇩🇪
@harisankarkp
@harisankarkp 2 жыл бұрын
നിയമങ്ങൾ നടപ്പിലാക്കുമ്പോൾ നല്ലപോലെ പഠിച്ച് ഭാവിയിലേക്ക് കൂടെ കണ്ട് പ്രാവർത്തികമാക്കണം.. അങ്ങനെ ആയാൽ നിയമപാലകരും ജനങ്ങളും തമ്മിലുള്ള മൽപ്പിടുത്തം ഒഴിവാക്കാം എല്ലാവരും അനുസരിക്കുകയും ചെയ്യും അത്രേ ഉള്ളൂ.. ❤️
@brotech9270
@brotech9270 2 жыл бұрын
നെറികെട്ട ലോകം, മനുഷ്യനെ നല്ലവൻ ആവാനും സമ്മതിക്കില്ല😹🥲🚶🏼‍♂️
@Mr_EZIO
@Mr_EZIO 2 жыл бұрын
ee dialouge evideyo ketta pole
@nabeel5765
@nabeel5765 2 жыл бұрын
@@Mr_EZIO kgf
@varunakavoor
@varunakavoor 2 жыл бұрын
You right about police. If you speak politely and respectfully to them, they will also treat you with respect.
@anooppallath2654
@anooppallath2654 2 жыл бұрын
This's why we call you *"ആശാൻ"* ❤️.... ആശാൻ ഇഷ്ടം🥺💝
@truthteller1593
@truthteller1593 2 жыл бұрын
അതാണ്. പോലീസ്കാരോടെ മെക്കിട്ട് കേറരുത്. Strell pwoli ആണ് 🥰
@anandan_._
@anandan_._ 2 жыл бұрын
നമ്മള കഞ്ഞിയിൽ പാറ്റ ഇടാൻ ആയിട്ട് 🥲🤌, വണ്ടി ഇല്ലേലും എടുക്കാൻ പറ്റിയില്ലേലും റിവ്യൂ കാണാൻ ഒരു പ്രേത്യേക ഇഷ്ടവാ 🙂, അതും മൂഞ്ചി ഇനി 🌚💗
@shijaykc4378
@shijaykc4378 2 жыл бұрын
❤️
@Mohammed_Ansab
@Mohammed_Ansab 2 жыл бұрын
വണ്ടി ഓടിക്കുന്ന ഏതൊരാൾക്കും അറിയാം ചുമ്മാ വണ്ടീൽ stickers ഒട്ടിച്ചാലോ jacket ഇട്ട് ഓടിച്ചാലോ പോലീസ് scene ആക്കില്ലെന്ന്, ഒക്കെ നമ്മുടെ കയ്യിലിരിപ്പ് പോലെ ഇണ്ടാവും, അല്ലെങ്കിലും ചിലർക്ക് ഓരോന്ന് കുത്തിപ്പൊക്കി മറ്റുള്ളോർക്കും കൂടി ഉപദ്രവം ഉണ്ടാക്കാൻ ആണ് താല്പര്യം🥲 Always good video and good message ❣️👍🏻
@madhusudanpunnakkalappu5253
@madhusudanpunnakkalappu5253 2 жыл бұрын
No point in fighting with law enforcement agencies. Most of the time arguments are consciously created because the vehicle owner doesn’t have proper vehicle documents. Safe driving is good for everyone.
@anjanamalu3725
@anjanamalu3725 2 жыл бұрын
ചേട്ടൻ പറഞ്ഞത് ശരിയാണ്💯😊❤️
@GODZILLA.314
@GODZILLA.314 2 жыл бұрын
മാന്യമായി ഹെൽമെറ്റ്‌ camera ഒക്കെ വച്ചു റൈഡ് ,vlog ചെയ്തുകൊണ്ടിരുന്ന ആളുകളെ കൂടി ഇത് ബാധിച്ചു ( just kenneppi🇾🇪🇱🇹 things)
@vishnusdas2387
@vishnusdas2387 2 жыл бұрын
എന്റെ പൊന്നു സ്ട്രല്ലേ...... ബ്രോ പറഞ്ഞതെല്ലാം വളരെ ശെരിയാണ്... ഈ അവസരത്തിൽ എനിക്ക് ഒരു ഡയലോഗ് ആണു ഓർമ വന്നത് അതിനു പിന്നിൽ ഒരുപാട് അർത്ഥങ്ങളും ഉണ്ട് "കാര്യം പാൽപായസം ആണെങ്കിലും പട്ടി നക്കിയാൽ തീർന്നില്ലേ" അത്‌ തന്നെ ആണു ഇതിലെ മെയിൻ കാരണം.... നമ്മുടെ നാട്ടിൽ വളരെ അന്തസ്സായിട്ട് കൃത്യം ഗിയറുകൾ എല്ലാം ഉപയോഗിച്ച് ക്യാമറയും യൂസ് ചെയ്തു റൈഡ് പോണ നല്ല റൈഡർമാർ ഉണ്ടായിരുന്നു... ഈ ഗണത്തിലേക്ക് ഹെൽമെറ്റിൽ കൊമ്പും വെച്ച്... NS 200 ഉം എടുത്തു വള്ളിചെരുപ്പും ഇട്ടു എന്നു കുറെ എണ്ണം ബൈക്കിൽ കേറാൻ തുടങ്ങിയോ അന്ന് തൊട്ടാണ് ഈ നാട്ടിൽ അപകടങ്ങളും അത്‌ വഴി പോലീസുകാരും പ്രശ്നം ആയി തുടങ്ങിയത്.... ബ്രോ പറഞ്ഞത് പോലെ തന്നെ ഈ എന്തിനു അങ്ങ് കേറി പ്രതികരിക്കുന്നതും അത്‌ എടുത്ത് റെക്കോർഡ് ചെയ്തു തഗ് ലൈഫ് എന്നും പറഞ്ഞു വീഡിയോ പോസ്റ്റ്‌ ചെയ്തും ആണു ഈ പോലീസുകാരു അവരുടെ standsum എടുക്കാൻ തുടങ്ങിയത്. ഇന്നേ വരെ അങ്ങോട്ട്‌ കേറി ചൊറിയാണ്ട് പോലീസുകാരു ഇങ്ങോട്ട് കേറി ചൊറിഞ്ഞ കാര്യങ്ങൾ ഒന്നും ഞാൻ കണ്ടിട്ടില്ല... നമ്മൾ എത്ര പാവം ആയിട്ടു നിക്കുന്നോ അതിപ്പോ നമ്മുടെ അഭിനയം ആയാൽ പോലും അതിപ്പോ അവർക്കും അറിയാം അവര് നമ്മളെ എന്തേലും ഒകെ പറഞ്ഞ് അങ്ങ് വിട്ടോളും... അതിനൊരുദാഹരണം പറയാം പണ്ടൊക്കെ സ്കൂളിൽ ടീച്ചർമാർ ഒകെ വഴക്ക് പറയുമ്പോ നമ്മൾ ഒന്ന് പേടിച്ചും അവരെ ഒന്ന് ബഹുമാനിച്ചും അതിപ്പോ അഭിനയം ആണേൽ പോലും നമ്മൾ നിൽക്കുമായിരുന്നു... അവർക്കും സന്തോഷം നമുക്കും സന്തോഷം... പക്ഷെ ഇന്ന് അങ്ങനെ അല്ല ഈ തിരിച്ചു പറച്ചിൽ സ്കൂളുകളിൽ നിന്നെ തുടങ്ങിയിരിക്കുന്നു.... ബ്രോ നേരത്തെ പറഞ്ഞ നല്ലത് പറഞ്ഞ് കൊടുക്കുന്ന കൂട്ടുകാർ എന്നൊന്ന് ഇന്നില്ല അത്‌ തന്നെ വേറൊരു കാര്യം... സോഷ്യൽ മീഡിയ ആണല്ലോ ഇപ്പോ മാസ്സ് കാണിക്കാൻ ഉള്ളത് ഇടം... അത് ആരോടേലും രണ്ടു വർത്താനം പറഞ്ഞിട്ടോ അല്ലെങ്കിൽ ഇത്‌ പോലെ വണ്ടിയും കൊണ്ട് പട്ടി ഷോ കാണിച്ചു അത്‌ വീഡിയോ എടുത്തും ഒകെ ആണല്ലോ വൈറൽ ആവുന്നത്?? ഇവന്മാര് ഈ കാണിക്കുന്ന കാട്ടി കൂട്ടലുകൾക്ക് എന്തോരം നിരപരാധികൾ ആണു റോഡിൽ മരിച്ചു വീഴുന്നത്? എന്തോരം അപകടങ്ങൾ ആണു ഓട്ടോറിക്കഷ്വ മൂലം ഉണ്ടായത്... അവരുടെ കയ്യിലിരിപ്പുണ്ട് എന്നാലും ഈ പാഞ്ഞു വരുന്ന ബൈക്കിന്റെ ഒകെ സ്പീഡ് ഈ ഓട്ടോകാർക്കൊക്കെ മനസിലാകുന്നോ?? എവിടുന്നു?? നിമിഷ നേരം കൊണ്ടല്ലേ ഇപ്പോഴത്തെ ബൈക്ക് കേറി വരുന്നത്... ഒന്നും വേണ്ട ബ്രോ തന്നെ ഒരു ഓപ്പൺ റോഡ് കിട്ടുമ്പോ അല്ലാതെ പുഷ് ചെയ്യാറുണ്ടോ ഇല്ല.... വകതിരിവ് എന്നൊന്നുണ്ടല്ലോ അതില്ല ഇപ്പോ ഉള്ള ആ പാൽപായസം നക്കിയ പട്ടിക്കു അത്‌ തന്നെ കാര്യം ❤ #strell
@mohamednavas7667
@mohamednavas7667 2 жыл бұрын
Riders kannapikalm kandarikalm vann ake ridersinde vela poyi.ippo kannapikl anu riders lokam
@vishnusdas2387
@vishnusdas2387 2 жыл бұрын
@@tonyantony8565 angane strong and clarity ulla niyamangal ang kond vannal ipo policukaaru aah potte nnum paranj kannadakkunna aanukoolyam onnum kitilla....pinr ivde ulla kamnapikal ellam koode keralam kathikaan irangum
@recall3663
@recall3663 2 жыл бұрын
Styam anu 💯
@safwansadiq5684
@safwansadiq5684 2 жыл бұрын
ഒരു കാര്യം ഞാൻ പറയാം...ഇതൊരു മാതിരി എലിയെ പേടിച്ച് ഇല്ലം ചുടുന്ന ക്ണാപ്പിലെ നിയമം ആയിപ്പോയി 😗😎
@NaVn_14
@NaVn_14 2 жыл бұрын
😀: സ്ട്രല്ലേ ഓണം ഒക്കെ അല്ലേ വരുന്നേ കേരളത്തിൽഒക്കെ വരുന്നില്ലേ .... ലെ സ്‌ട്രെൽ : ഞാനോ പോട🥴(ദാമു.jpg) 😂
@fkingnobody
@fkingnobody 2 жыл бұрын
😂😆🤣
@adwaith6424
@adwaith6424 2 жыл бұрын
🤣
@k-l-b-2981
@k-l-b-2981 2 жыл бұрын
കൊണ കൊണ 😂😂😂😂😂. ന്റെ ആശാനെ... ഇജ്ജ് സീൻ 🔥🔥🔥🔥
@uviuvi5996
@uviuvi5996 2 жыл бұрын
പോലീസ്ന്റെ പെരുമാറ്റങ്ങളെ കുറിച്ച് പറഞ്ഞത് ശരിയാണ്. പക്ഷേ റോഡിൽ ഒരു കാരണവുമില്ലാതെ നമ്മളോട് കൊണക്കാൻ വരുന്ന ഏമാന്മാരും എന്റെ അനുഭവത്തിൽ ഉണ്ടായിട്ടുണ്ട്. അവർക്ക് ആ രീതിയിൽ തന്നെ മറുപടി കൊടുക്കണം. ഇത് പോലുള്ള ഏമാന്മാരുടെ പെരുമാറ്റം കുറയ്ക്കണമെങ്കിൽ cam നല്ലത് തന്നെയാണ്
@jasilparambath8630
@jasilparambath8630 2 жыл бұрын
Sheriyan ennal aarakka vellu vilichalum niyamatgey vellu vilikkaruth
@uviuvi5996
@uviuvi5996 2 жыл бұрын
@@jasilparambath8630 നിയമത്തെ ആര് വെല്ലുവിളിക്കുന്നു ?. നിയമത്തെ ദുരുപയോഗം ചെയ്യുന്ന വ്യക്തികളെയാണ് ചോദ്യം ചെയ്യുന്നത്
@deepucs3759
@deepucs3759 2 жыл бұрын
hey bro, Please ride carefully in that nice road, last week I went through that route, pathetic aan avastha! 😕 Please ride safe
@strellinmalayalam
@strellinmalayalam 2 жыл бұрын
Sure bro. Thanks 😊
@deepucs3759
@deepucs3759 2 жыл бұрын
@Razeen Ahamed Nice ring road, Bangalore
@rangorevzvlogs
@rangorevzvlogs 2 жыл бұрын
We need to add a chapter to the social science subject of our high school education about traffic rules and must teach them good road culture
@Krn_gvr
@Krn_gvr 2 жыл бұрын
MVD has already submitted their curriculum for approval with the government, it will be first introduced to 11th and 12th class students.
@rangorevzvlogs
@rangorevzvlogs 2 жыл бұрын
@@Krn_gvr oh ..i didn't knew it ..but i think it will be better to learn at 8,9,10 , because at that time we learn the basics of every knowledge that will strengthen our brain foundations
@sketchandpaintings7505
@sketchandpaintings7505 2 жыл бұрын
bro..chila ridersnod palappozhayi onnuvilichu nirthi ithrem parayanam ennundarnnu but you have done it. Thank you...I really appreciate you for your valuable comments and messages for all riders ..also to the MVD.
@mrvk7828
@mrvk7828 2 жыл бұрын
Mainly some showoff bikers karanamanuu ettavum kooduthal keralathil preshanam ondakkiyathu
@mallutaxidiotis
@mallutaxidiotis 2 жыл бұрын
Oru karyam parayu aane Bcoz of some stupid people's aanu ee problems 1- no number plates 2- over speed 3- accident manapporvam undaki athu reels aakunnu 4- road I'll patty show and stunds 5- main problem licence polum ella Ithu konde aanu ee problems okke Licence polum ellathe bike eduttu kodukkunna parents ne venam aadyam parayan
@IMNOTURTYPE
@IMNOTURTYPE 2 жыл бұрын
Corect 👏👏👏👏 well Said
@dileepa505
@dileepa505 2 жыл бұрын
The well matured reply from a Well learn Biker... U nailed it bro. .. 👏👏👏👏👏
@narayanankunju3228
@narayanankunju3228 2 жыл бұрын
എന്റ പോന്നു strell അണ്ണാ..... ഇത്രയ്ക്കും Clean and Genuin ആയ ഒരു opinion ഇത്‌ വരെ കേട്ടിട്ടില്ല 💯💥Such A Great Great Video........... #StrellUyir😉💕
@ananthudas3621
@ananthudas3621 2 жыл бұрын
The intent of the video is for review, അത് കൊണ്ട് മാത്രമാണ് വെറുതെ വിടുന്നത്... True... Electronic City Express Highway ല് 300Km/ഹ കയറ്റിയ മഹാനെ പോലീസ് video footage വച്ച് പിടിച്ചാർന്നു....So if they want to catch u, they can...I agree with that statement...Just pointed one example
@sonuthomas466
@sonuthomas466 2 жыл бұрын
This is how a matured guy talks 🙌💙
@travelrider1003
@travelrider1003 2 жыл бұрын
ഹെൽമെറ്റ് ക്യാമറാ issue ഇത്രയും മനോഹരമായും മനസ്സിലാക്കിയും തന്നെ മറ്റൊരു vloger ഇല്ല
@ajul9326
@ajul9326 2 жыл бұрын
Well said bro💯 In my opinion, study the law well and implement it
@name.gautham
@name.gautham 2 жыл бұрын
ശെരിക്കും പ്രശ്നം എന്താണ് എന്ന് വെച്ചാൽ.... Helmet ഇട്ടവരെ എല്ലാം Riders ആയിട്ട് കാണുന്നതിൻ്റെയാ..... ഓരോ പെണ്ണുങ്ങൾ Helmet ഇട്ട് Dress പൊക്കി കാണിക്കുന്ന Photos ഇട്ടാലും, seriously അങ്ങനെ ഒരാള് ഇട്ടിട്ടുണ്ട്.... And വീട്ടുകാരെ ഓടി വളരെ എളുപ്പം ഒരു bike മെടിക്കുന്നവനും ഒക്കെ അങ്ങോട്ട് നാട്ടുകാരെ വേറുപ്പിക്കുമ്പോ ജീവിതത്തിൽ ഒരു തെറ്റും ചെയ്യാതെ Helmet ഇട്ട് വണ്ടി ഓടിക്കുന്നവനും ചീത്ത പേരിൻ്റെ Share കിട്ടുന്നുണ്ട്....🚶
@sandeepmohan9485
@sandeepmohan9485 2 жыл бұрын
Oralo orupad und😑
@_dsraino_5239
@_dsraino_5239 2 жыл бұрын
Close call videos upload ചെയുന്നത് ആണ് ഏറ്റവും വലിയ problem
@vishnunarayananvn8556
@vishnunarayananvn8556 2 жыл бұрын
Based on the reaction of Police you are absolutely Right ❤
@jobythomas522
@jobythomas522 2 жыл бұрын
കമന്റ് എഴുതിയിരിക്കുന്ന എത്രപേർ വീഡിയോ മുഴുവൻ കണ്ടു, ദയവായി ആരും പിണങ്ങരുത്. അതിൽ തന്നെ ഉണ്ട് എത്രമാത്രം നമ്മളുടെ ആത്മാർത്ഥത ഒരു കാര്യത്തെക്കുറിച്ച് എഴുതുമ്പോൾ. മീഡിയ ഒരുപാട് പ്രഷർ അനുഭവിക്കുന്ന മേഖല ആണ്. കോഴ്സ് ആൻഡ് എഫക്ട് ഒന്നും ചിന്തിക്കാനുള്ള സമയം കിട്ടില്ല. ആര് ആദ്യം ചെയ്യുന്നു അവർക്ക് കൂടുതൽ റേറ്റിംഗ്. പക്ഷേ നിങ്ങൾ മറന്നു പോകുന്നത് നമ്മുടെ പ്രിയ സുഹൃത്ത് പറഞ്ഞപോലെ ഈ മേഖലയിൽ ജീവിക്കുന്ന ആളുകളുടെ കാര്യമാണ്. ഹെൽമറ്റ് ക്യാമറ ഉപയോഗിച്ച് ഷോ ഓഫ് നടത്തുന്ന എല്ലാവർക്കും നന്ദി. ചെറിയ ഒരു വിഭാഗം കാണിക്കുന്ന കുഴപ്പം കാരണം ദോഷം സംഭവിക്കുന്നത് ഒരു വലിയ ഗ്രൂപ്പിൽ ആണ്. വരാനിരിക്കുന്ന ഒരുപാട് റൈഡേഴ്സിനാണ്. അവസാനമായി ഒരു കാര്യം കൂടി പറയട്ടെ. ക്യാമറ ബാൻ ചെയ്യുന്നതിനോടൊപ്പം അതിന്റെ വിൽപ്പന കൂടി ബാൻ ചെയ്ത് അതിൽ നിന്നും കിട്ടുന്ന 28 ശതമാനം ജിഎസ്ടി ഗവൺമെന്റ് കൈക്കൽ ആക്കാതെ മാന്യത കാണിക്കുക.
@toliveistoriskitall
@toliveistoriskitall 2 жыл бұрын
Great view on this issue brother. 💯
@sanumk6111
@sanumk6111 2 жыл бұрын
ഒരു വിഷയത്തെ അവതരിപ്പിക്കാൻ പലരും താങ്കളെ കണ്ടുപടിക്കേണ്ടിയിരിക്കുന്നു👍
@adwaith6424
@adwaith6424 2 жыл бұрын
Sathyam
@Ainsinnazer
@Ainsinnazer 2 жыл бұрын
everyone is not the same, some cops are born to make us pay, though some swore to protect us
@arjunp9100
@arjunp9100 2 жыл бұрын
Yeas...some people are not good, even if behave to them nicely.. That's the reason even innocent childrens got attacked , they don't do anything wrong to anyone.... So other persons reaction will depend on what they feel inside, some show their issues and anger towards superior officer to public, that's not good
@nithingopinath4291
@nithingopinath4291 2 жыл бұрын
Such a matured take on the issue, Ketta paathi kekatha paathi mvd ye theri vilikunna youtubersinde idayil
@Chaplins
@Chaplins 2 жыл бұрын
Was waiting for your video!
@jeringeorge3522
@jeringeorge3522 2 жыл бұрын
പറഞ്ഞത് ശെരിയാണ് നമ്മൾ ചൊറിയാൻ ചെന്ന അവർ മാന്തി വിടും അത് എടുത്തു വീഡിയോ ആക്കുമ്പോൾ മാന്തുന്ന ശക്തി കൂടും അത്രേ ഉള്ളു be calm and treat them good എല്ലാം ശെരിയാകും
@nijabudeenmohammedn5354
@nijabudeenmohammedn5354 2 жыл бұрын
your opinion is rock solid and also very relevant . thank you for the mature talk regarding this issue
@krishnadasvlogs5693
@krishnadasvlogs5693 2 жыл бұрын
പുതിയ യൂട്യൂബ് ചാനൽ തുടങ്ങി കഷ്ടപ്പെട്ട് ഒരു GoPro അത് മേടിച്ചു അതും കടം എടുത്തതാണ് ഇപ്പോൾ ഇങ്ങനത്തെ ഒരു നിയമം കൂടി വന്നപ്പോൾ എല്ലാം കഴിഞ്ഞു എന്താണ് ചെയ്യാൻ പറ്റുക കൂട്ടുകാരെ 🥺💔
@triangle5350
@triangle5350 2 жыл бұрын
You are absolutely right ... I am staying in Bangalore and even Bangalore traffic police are cool...
@mibinmidhilaj3172
@mibinmidhilaj3172 2 жыл бұрын
Most sensible and mature response😊
@Vandipranthan
@Vandipranthan 2 жыл бұрын
Well said
@nishil.k.r4842
@nishil.k.r4842 2 жыл бұрын
അടുത്തിടെ viral ആയ ഒരു video : സ്കൂട്ടിയിൽ പോകുക ആയിരുന്ന 2 ladies skid ആയി റോഡിൽ വീഴുന്നു, അവർ എഴുന്നേറ്റു നോക്കിയപ്പോൾ പുറകിൽ വന്ന bike അടുത്തെത്തി നിർത്തി, അവർ വിചാരിച്ചു bike ഇടിച്ചിട്ടാണ് വീണാതെന്നു പുറകെ വരുന്ന bike rider ന്റെ helmet cam ൽ ഇതെല്ലാം record ആകുന്നുണ്ടായിരുന്നു (ആ video ആണ് viral ആയ ഈ video) ആ സ്ത്രീകൾ അയാളോട് കയർത്തു സംസാരിക്കാൻ തുടങ്ങി, അപ്പോൾ അയാൾ ആ video കാണിച്ചപ്പോൾ ആണ് സ്ത്രീകൾക്കു കാര്യം മനസ്സിലായത്. ഇനി ആ video അപ്പോൾ ഇല്ലായിരുന്നേൽ അയാളുടെ സ്ഥിതി എന്താകുമായിരുന്നേനെ...... അപ്പൊ cam വക്കുന്നത് safety view ൽ ഉപകാരം ഉള്ളത് ആണ് but കുറച്ചു പേർ അത് misuse ചെയ്തത് കൊണ്ട് എല്ലാർക്കും കുഴപ്പം ആയി...
@Hari-if5tg
@Hari-if5tg 2 жыл бұрын
Well said Mahn... ❤️ Really great response and Matured answers.... Other Riders, youtubers.. Strictly understand about it..(especially some smokies & other 🇩🇪s) Dont argue with MVDs or such..../don't shout against there... Mediaa🤢 Also Watch this.... And know about the fact..
@vyshnavck9848
@vyshnavck9848 2 жыл бұрын
ഇവിടെ ഇങ്ങനുള്ള നിയമം കൊണ്ട് വരാൻ തന്നെ കാരണം സർക്കാറിന് പൈസ വേണ്ടിട്ടാണ് അല്ലാതെ നമ്മൾക് നല്ലത് വരാൻ ഒന്നുമല്ല .. പിന്ന പോലിസ് അവർക്ക് യുണിഫോം ന്റെ പവർ ബൈക്കേർസിന്റെ മേൽ നല്ലവണം കാണിക്കുന്നുമുണ്ട് personal experience an 😌
@akshaj_chandu
@akshaj_chandu 2 жыл бұрын
People who make these laws have no idea about any of these. They might never have gone for a ride in their life Never wore proper riding gears let alone a proper helmet. It's really pathetic to see people passing foolish laws that are good for nothing. Nobody burns a house down to kill 1 rat, unless it's an infestation. I don't see any infestation here just a few bad apples. Hopefully there won't be any problems for people who use helmet cams.
@nawshamp
@nawshamp 2 жыл бұрын
Well Said Bhai ❤️
@akhilkthankappan6672
@akhilkthankappan6672 2 жыл бұрын
Most sensible and matured opinion ❤️🔥
@gangadhargiri2266
@gangadhargiri2266 2 жыл бұрын
Machane.. ningal poli aanello.. 100%genuine opinion. ✨️
@kanakakaruvattil6862
@kanakakaruvattil6862 2 жыл бұрын
Good video bro.. Good information 🥰🥰
@bijeeshrdz5767
@bijeeshrdz5767 2 жыл бұрын
Strell പറയുന്നത്തിൽ ഞാൻ യോജിക്കുന്നുണ്ട്..... Strell പറയുന്നതാണ് ശെരി ഞാനും ഒരു ക്യാമറ വാങ്ങാൻ ഇരുന്നതാ അപ്പോൾ ആണ് ഇത്പോലെ ഉള്ള ഒരു തൊലിഞ്ഞവന്മാർ കാരണം ഇങ്ങനെ ഒരു പണി എനിക്ക് ക്യാമറ വാങ്ങി 100 /110ത്തിൽ കേളത്താൻ ഒന്നുമല്ല ഞാൻ പോകുന്ന സ്ഥാലങ്ങളുടെ ഭങ്ങി പിന്നെയും കാണാൻ വേണ്ടിയാണു 😐
@ashikps1353
@ashikps1353 2 жыл бұрын
Perfect 👌 correct karyam aanu paranjathu bro 100 % ശെരിയാണ് പറഞ്ഞത് ഇത് എല്ലാരിലേക്കും എത്തട്ടെ എന്ന് വിശ്വസിക്കുന്നു കാരണം ഈ നിയമം ആയി ബന്ധപ്പെട്ട് എല്ലാരും കുറ്റം പറയുന്നത് MVD നെ മാത്രം ആണ് അവർക്ക് ഈ നിയമം നടപ്പിലാക്കാതെ വേറെ വഴി ഒന്നും ഇല്ല bro പറഞ്ഞത് correct ആണ് 🙌💯
@girishkriishnaN
@girishkriishnaN 2 жыл бұрын
Very mature opinion & suggestions .. 👍.. hope our young gen riders take a note
@shameemc6344
@shameemc6344 2 жыл бұрын
Strell പറഞ്ഞപോലെ മാന്യമായിട്ട് പറഞ്ഞാൽ ആരും കേൾക്കും..ചുമ്മാ തട്ടിക്കേറി സംസാരിച്ചിട്ട് കാര്യല്ല.പിന്നെ ഈ നിയമത്തോട് ഞാൻ യോജിക്കുന്നില്ല....
@user-yn9ll1pq9h
@user-yn9ll1pq9h 2 жыл бұрын
Strell bro ella ridersum kozhappakkar alla .Ennal swayam prekkapitha rider kannappikal aanu eppol olla problemsinu kaaranam . Evanmarkk enn vakathirivu ondakkunno anne ethokke seri aaku 🥴🥲
@MJthecreator
@MJthecreator 2 жыл бұрын
ഒരിക്കലും ഹെൽമെറ്റ്‌ cam യൂസ് ചെയ്യുന്നത് ഒരു അപകടം വരുത്തി വെക്കും എന്നു എനിക്ക് തോന്നുന്നില്ല..
@praveen48p95
@praveen48p95 2 жыл бұрын
എലിയെ പേടിച്ചു ഇല്ലം ചുടുക എന്ന് കേട്ടിട്ടില്ലേ, അതിനു ഒരു ഉദാഹരണം ആണ് ഈ നിരോധനം
@vish341
@vish341 2 жыл бұрын
I second your opinion Mr. Strell. Good work you have my views and genuine like for this message.
@sanjuwheelzz2259
@sanjuwheelzz2259 2 жыл бұрын
Well said bro
@_White_Shadow_
@_White_Shadow_ 2 жыл бұрын
മീഡിയ ക്ക് അറിയാൻ മേലാഞ്ഞിട്ടൊന്നും അല്ല... റിയാലിറ്റി യെ തല്ലിപ്പൊളി ആയി മാറ്റി ന്യൂസ് കൊടുത്താൽ മാത്രമേ അരിക്കുള്ള വക കിട്ടൂ...
@shibinarajannp8532
@shibinarajannp8532 2 жыл бұрын
Well said, waiting for hunter review
@cry4sat
@cry4sat 2 жыл бұрын
Agree 100% with Ur Views ... Well said Saho👍🏻
@mahin9331
@mahin9331 2 жыл бұрын
കള്ള് കുടിച്ച് ഒരാളെ വണ്ടി ഇടിച്ച് കൊന്നവനെ പിടിച്ച് പിന്നെയും കളക്ടർ സ്ഥാനത്തു കൊണ്ടുവന്ന നാട്ടിലാണ്, ക്യാമറ നിരോധനം 🤭
@vibinm3964
@vibinm3964 2 жыл бұрын
Well said 👏🏻
@sanoopappuzz1139
@sanoopappuzz1139 2 жыл бұрын
Entha varathennu alochikkuvayirunnu 2 days aayi.. Pinne innu instayil illa v4 nte pic kandappo manasilayi.. Innu thanne video kaanum ennu.. Kaaranam cam chestil mount cheytha pic😊
@muhammedshabeer4681
@muhammedshabeer4681 2 жыл бұрын
I think You said Absolutely right bro 🙌🏻❤️
@OneLifeOneShot
@OneLifeOneShot 2 жыл бұрын
നമ്മുടെ നാട് ഒരിക്കലും നന്നാവില്ല ആശാനെ, inbuilt aayie camera bike el vannall enganne undavum, aathum 360, ente vayiel theri aanu vannathu, community gudie line strike kittieyal problem aavum, aathannu. Anyway aashan ishttam 🥰 pinne oru kareyam kudy undu aashane, aashan Enniku thannal heart like 50 aayatto, orupadu santhosham 🥰❤️🥰
@vishnumohan755
@vishnumohan755 2 жыл бұрын
Strell paranjath 100% seriyulla karyam aanu ❤️
@___ajn_
@___ajn_ 2 жыл бұрын
With you ❤
@jaisanmathew3428
@jaisanmathew3428 2 жыл бұрын
100% correct observation
@abhijithvt723
@abhijithvt723 2 жыл бұрын
Satyam.... Majorityum angot show kanichala avarum thirichu pani taruna law and order team.....alata adjustment ninna avar adjustment cheyum ...
@athulkrishnak.s.8830
@athulkrishnak.s.8830 2 жыл бұрын
Well said😍
@sreevishnu1789
@sreevishnu1789 2 жыл бұрын
Well said man 🔥❤️
@muhammedshabeer4681
@muhammedshabeer4681 2 жыл бұрын
Pinee strell bro nte vedios kanan thudangeet kore ayangilum ipol anu a ending rew ilathe end cheythath kanunath 🙌🏻😂
@arjunmadhav5335
@arjunmadhav5335 2 жыл бұрын
100% agree with you bro. Matured thinking 👍🏻
@hyper7993
@hyper7993 2 жыл бұрын
1 Million soon Anna ❤️🔥🔥
@aravindpv4210
@aravindpv4210 2 жыл бұрын
I have no bike no gear but, just hope I could ride one day with a helmet cam through some serine roads here...till then watch ride reviews like this😁
@abdulmuswavir6212
@abdulmuswavir6212 2 жыл бұрын
Well said bro, i am completely agree with you 👍🏻
@manaf626
@manaf626 2 жыл бұрын
വളരെ വളരെ ശരിയാണ് ബ്രോ അങ്ങ് പറഞ്ഞത്... Lv u and support you 🥰👍🎉
@farren6527
@farren6527 2 жыл бұрын
I agree to your logic 🥰🥰
@arjunk6972
@arjunk6972 2 жыл бұрын
Well said bro.... ✌🏻❤ Our roads are like ponds🥴 Thats not a prblm for our govrnmnt... They only focus riders safety🤣
@Right..thinker
@Right..thinker 2 жыл бұрын
താങ്കളെ പോലെയുള്ള ആളുകളാണ് ഈ നാടിന് ആവശ്യം
@frantodcruz2149
@frantodcruz2149 2 жыл бұрын
Well said bro👏♥️
@midhunjojy2734
@midhunjojy2734 2 жыл бұрын
💯 ശതമാനം യോജിക്കുന്നു
@___the____N____
@___the____N____ 2 жыл бұрын
Very matured response👌🏻👌🏻👌🏻
@anoopus4454
@anoopus4454 2 жыл бұрын
Well said STRELL BRO👏👏👏👏 ❤️❤️❤️❤️
@randway4632
@randway4632 2 жыл бұрын
Crct information 💯
@bossgaming1048
@bossgaming1048 2 жыл бұрын
Well said brother 🔥🫂❤
Response to MVD's clarifications - CBR 650R Motovlog
17:02
Strell In Malayalam
Рет қаралды 415 М.
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 20 МЛН
Royal Enfield Hunter 350 Detailed Malayalam Review | Strell
21:50
Strell In Malayalam
Рет қаралды 862 М.
20 Rain Ride Tips in Malayalam
29:13
Strell In Malayalam
Рет қаралды 174 М.
The താലം കൈമാറൽ Vlog | STRELL
19:09
Strell In Malayalam
Рет қаралды 197 М.
Royal Enfield Scram 411 Detailed Malayalam Review
16:10
Strell In Malayalam
Рет қаралды 348 М.
Hema Committee Report | Response | Malayalam Cinema | A.M.M.A
21:45