സിന്ധുചേച്ചിക്ക് നല്ലൊരു മോളെ കിട്ടി 🥰🥰🥰 ഇനീപ്പോ കണ്ണനില്ലെങ്കിലും അമ്മയും മോളും വീഡിയോ edutholum
@Bindu-P123Ай бұрын
നല്ല മകൾ ആ അമ്മയും മകനെയും പെങ്ങളെയും പോലെ തെന്നെ നല്ല ഒരു കുട്ടിയെ കിട്ടി god blessyour family❤❤
@jomojoGАй бұрын
Enuum happy ayittu irikatte.. God bless you... ❤
@mayadevi5481Ай бұрын
Sruthy ammaennum nilanilkkatte eesneham God bless you kannaaa
@bindusivadas6640Ай бұрын
സ്നേഹം ആണ് വലുത്.... എന്നും ഇങ്ങനെ ആവട്ടെ 🙏🏻🙏🏻🙏🏻
@santhosh.891Ай бұрын
ദൈവം ഐശ്വര്യമായി അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🥰🙏🏻🙏🏻🙏🏻
@rajesh.srajesh.s9047Ай бұрын
Ennum ithupole happy ayirikkatte❤❤❤❤
@Happyfamily63260Ай бұрын
ഈ സ്നേഹം എന്നും നിലനിൽക്കട്ടെ. ദൈവം അനുഗ്രഹിക്കട്ടെ
@deepalenin4905Ай бұрын
God bless you❤️🥰
@CHIPPYCT-ol4mxАй бұрын
ഇതേപോലെ hpy hpy ആയി പോകട്ടെ ❤️❤️
@adrikaadhoos5511Ай бұрын
Ennum ithupole happy ayitirike❤❤
@sarithamadhu4434Ай бұрын
Sruthy nalla molanu. Sindhu chechideyum Kannanteyum bhagyamanu love you all❤❤❤
@user-ru4ty2mc1iАй бұрын
Super family ആണ് നിങ്ങളുടെ സന്തോഷം എന്നും നിലനിൽക്കട്ടെ ❤❤❤❤❤❤
@manjupradeep4041Ай бұрын
അമ്മയും മോളും നല്ല സ്നേഹം ❤️❤️❤️
@rejanichandran9290Ай бұрын
സിന്ധു മോളെ നല്ലൊരു മോളെ കിട്ടിയ ല്ലോ ഭാഗ്യം തന്നെ മോളുടെ ഭാഗത്ത് എന്തെങ്കിലും തെറ്റുകൾ ഉണ്ടായാൽ പറ ഞ്ഞു മനസിലാക്കി കൊടുക്കണം സിന്ധു അങ്ങനെ cheyum♥️എന്നറിyam
@user-ko5th2wy3zАй бұрын
Amma nalla ammayimmaum,ane adipoli ❤❤❤❤❤god bless you dear
@abhiramisunilkumar4807Ай бұрын
Mughachaya kondum sound kond k sherik Ammayum molum pole thanne unde..nigade familye igane santhoshamayi ennum kaanan njagalkum pattatte happy family
@RejaniVijayakumar-rh4qzАй бұрын
Chechi happy ayi alle chechi ♥️♥️♥️♥️♥️♥️♥️♥️♥️
@SajanaAnoop-hu3fgАй бұрын
എന്നും ഇത് പോലെ ഹാപ്പി ആയി ജീവിക്കാൻ ആശംസകൾ ♥️♥️♥️
@jsn7744Ай бұрын
നല്ല മോളാണ് ശ്രുതി
@rajisanthosh6695Ай бұрын
Valakappu vegam nadakate God bless you
@sindhuskitchenramakkalmedu6000Ай бұрын
Sindhu Amma 👌👌👌
@leelammajoseph8521Ай бұрын
ഈ സ്നേഹം എന്നും നിലനിൽക്കട്ടെ, 🙏🏼🙏🏼🙏🏼🙏🏼.
@naveenfrancis8383Ай бұрын
Super God bless you r Family❤❤❤
@sujathakanattukarakrishnan823Ай бұрын
Molu ee chiri annum enghine thanne pokatte. Blessing God always all of you. ❤❤❤❤🎉🎉🎉🎉
@festacouples2991Ай бұрын
ഈ സ്നേഹം വെറും ഒരു വീഡിയോയോയിൽ ഒതുക്കരുത് എന്നും എല്ലാവരും ഇതുപോലെ സന്തോഷത്തോടെ പോവട്ടെ ദൈവം അനുഗ്രഹിക്കട്ടെ 🙌🥰
@ShifaK-gg6nxАй бұрын
എന്റെ ഇഷ്ടപ്പെട്ട ഫാമിലി അമ്മ ഒരുപാട് ശ്രുതിനെ ഇഷ്ടമാണ് ഒരുപാട് കണ്ണൻ ചേച്ചി മോനെ എല്ലാവരും ഒരുപാട് ഇഷ്ടമാണ് ശ്രുതി പൊളിക്ക് ഇൻഷാ അള്ളാ 💞❤️
@nivedyack6695Ай бұрын
Adipoli❤
@DeviDevi-sg5lwАй бұрын
എന്നുംഇങ്ങനെസന്തോഷമായിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@user-dc1jf3go2oАй бұрын
ഒത്തിരി ഇഷ്ടമായി കേട്ടോ ❤
@dailywyomingАй бұрын
അമ്മയും മോളും ഇനി അങ്ങോട്ട് അടിച്ചു പൊളിക്ക് കട്ട സപ്പോർട്ട് 👍❤️🥰
@dhiluaadhi5878Ай бұрын
super fmly...god bless ❤
@geethaarunkumar7638Ай бұрын
എന്നും ഇതുപോലെ സന്തോഷമിരിക്കട്ടെ.... ❤❤❤❤❤....7 ആം മാസത്തെ കൂട്ടിക്കൊണ്ട് പോകുന്ന ചടങ്ങിന് എടുക്കാട്ടോ... നല്ലൊരു മോളാണ് ശ്രുതി....
@sunipradeep6184Ай бұрын
Kanddapo.nalla santhoshamayi sindhu chechi
@ann.825Ай бұрын
ഈ സ്നേഹം എന്നും നിലനിൽക്കട്ടെ.All the best.
@user-zr8rc3en6fАй бұрын
നല്ല ദാമ്പത്യ ജീവിതത്തിന് അമ്മയെ കൂട്ടായി വെക്കുക. ബാക്കി എല്ലാം വഴിയേ വന്നോളും. മോനും കുടുംബക്കാരും സന്തോഷവും എല്ലാം.
@anil1426Ай бұрын
Nice cute family keep smiling always god bless you
അമ്മയും മോളും പോലെ തോന്നും. എന്നും സ്നേഹമായിരിക്കട്ടെ
@Beenaasok-zn6puАй бұрын
മോളുടെ എപ്പോഴും ചിരിക്കുന്ന മുഖം ഐശ്വര്യ മാണ്.
@cheellappanzetiepiamoue0ku514Ай бұрын
ഈ സ്നേഹം എന്നും ഉണ്ടാവണം ❤️
@saniyathmol230225 күн бұрын
ഈ സ്നേഹം എന്നും നില നിൽക്കട്ടെ. ശ്രുതി ചേച്ചിയുടെ വള കാപ്പ് ചടങ്ങ്
@user-vo9kr7ei2sАй бұрын
ശ്രുതി മോളെ നല്ല കുട്ടി
@_Adithya_sunil_Ай бұрын
❤️❤️❤️❤️❤️🥰🥰😍😍😍😍😍🥰 സിന്ധു ചേച്ചി. കണ്ണ, ശ്രുതി സൂപ്പർ ആയിട്ടുണ്ട്
@priyarojy4525Ай бұрын
സന്തോഷം ആയിട്ട് ഇങ്ങനെ തന്നെ ജീവിത അവസാനം വരെ പോകട്ടെ 🥰💞❤🥰💞❤അമ്മ super ആണ് 🔥🔥🔥🔥
@remyakr5840Ай бұрын
Nalla pakwatha ulla kutti ,God bless you all
@user-zb8bw9vn4bАй бұрын
അമ്മയും മോളും ആയിത്തന്നെ ഒരയുഷ്ക്കാലം സ്നേഹത്തോടെ ഒതൊരുമിചു പോവാൻ ദൈവം അനുഗ്രഹിക്കട്ടെ.
@user-ef2ot8jt7nАй бұрын
ദൈവമെ ഇങ്ങനെ ഒരു family എനിക്കു കിട്ടണേ 😘
@siminasunilkumar7718Ай бұрын
Lovey family
@user-vo9kr7ei2sАй бұрын
ഞാൻ വീഡിയോ കാണുമ്പോൾ ശ്രുതി മോളുടെ തന്നെ നോക്കിക്കൊണ്ടിരിക്കും ഒരുപാട് ഇഷ്ടായി
@MayaMaya-ec8lcАй бұрын
അടിപൊളി ഫാമിലി... ശ്രുതിക്കുട്ടി എന്നും ഇതുപോലെ ആ അമ്മയെ കുടുംബത്തെ സന്തോഷം ആയി ഇരിക്കാൻ ശ്രെമിക്കണം ട്ടോ... മോൾക്ക് അത് പറ്റും 🥰🥰🥰🥰🥰ഓഹോ ശ്രുതി പറഞ്ഞില്ല കൈ വേദനിക്കുന്നു എന്ന് കണ്ണന് ആണ് നൊന്തത് 🤣🤣🤣🤣🤣🤣