ഹെവി ലൈസൻസ് എടുക്കുന്നതിനുമുമ്പ് നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ, our offer part 2, NATIONAL D I

  Рет қаралды 87,114

National DRIVING INSTITUTE

National DRIVING INSTITUTE

4 жыл бұрын

#9895698369

Пікірлер: 189
@najilkollam8976
@najilkollam8976 4 жыл бұрын
സർ ഞാൻ 4 വർഷമായി ഹെവി വണ്ടി ഓടിക്കുന്നുണ്ട് സർ പറഞ്ഞകാര്യങ്ങൾ ഞങ്ങളെ ആശാന്മാര് ഒന്നും പറഞ്ഞുതന്നിട്ടില്ല പക്ഷെ സാർ പറഞ്ഞ കാര്യങ്ങൾ എല്ലാം ഞങ്ങൾ ഓരോ അനുഭവത്തിൽ നിന്നും പഠിച്ചെടുത്തതാണ് സാർ നിങ്ങളുടെ അടുത്ത് പഠിക്കാൻ പറ്റിയില്ലല്ലോ എന്നാ വിഷമം ഇപ്പോൾ ഉണ്ട് നിങ്ങൾ ഒരു മരണമാസ് ആണ് സാർ സാറിന്റെ അധ്വാനത്തിന്റെ ഫലം അവിടെ കണ്ട എന്റെ ഓരോ സഹോദരന്മാരുടെ മുഖത്തു കാണുന്നുണ്ട് ദൈവം നിങ്ങളെ രക്ഷിക്കും ഇതിന്റെ part 2 ഉടനെ അപ്‌ലോഡ് ചെയ്യണേ സാർ
@anzilrahim6200
@anzilrahim6200 3 жыл бұрын
ഇതാണ് മക്കളെ ആശാൻ❤️ 🔥
@laijumon2620
@laijumon2620 4 жыл бұрын
അഭിനന്ദനങ്ങൾ മാസ്റ്റർ. Driving പഠിച്ചാൽ ഒരു നല്ല drivar ആവില്ല പക്ഷെ മാസ്റ്റർ കുട്ടികൾക്ക് വിശദമായി പറഞ്ഞു പഠിപ്പിക്കുമ്പോൾ തീർച്ചയായും അവർ വണ്ടിയുടെ,റോഡിന്റെ നിയമമനുസരിച് വാഹനത്തെ മനസിലാക്കി ഓടിക്കാൻ ശ്രെമിക്കും. മിക്ക ഡ്രൈവിംഗ് സ്കൂളിൽ ഇതിനെകുറിച്ച് പടിപികാത്തത്കൊണ്ടാണ് റോഡ് accident ഉണ്ടാകുന്നതും,വാഹനം ക്യാമ്പ്ലാന്റാകുന്നതും. ഒരപേക്ഷ, പുറത്തു നിർത്തി പറഞ്ഞുകൊടുക്കുന്നതിൽ നല്ലത് ഒരു ഹാൾ എടുത്ത് (school room പോലെ)ഒരാഴ്ച ട്രയിനിങ് കൊടുക്കണം. ഓരോ കുട്ടികളെയും exam നടത്തി.ചോദ്യ ഉത്തരങ്ങൾ പഠിച്ചു പൂർത്തിയാക്കി നല്ലൊരു ഒത്ത ഡ്രൈവറാക്കി പുറത്തുകൊണ്ടു വന്നാൽ ആക്സിഡന്റ് ഇല്ലാതാകും. സാറിന് അഭിനന്ദനങ്ങൾ
@sajuphilip9506
@sajuphilip9506 2 жыл бұрын
ജഗദീഷേട്ടാ, നിങ്ങളുടെ പരിപാടി കണ്ടു എനിക്കു ഹെവിലൈസൻസ് കിട്ടി, എല്ലാം ക്ലാസ്സും കണ്ടു ഈസി ആയി ലൈസൻസ് കിട്ടി, അഭിനന്ദനങ്ങൾ 💚
@febinfayazz
@febinfayazz 2 жыл бұрын
*ഇത്രയും സംഗതികൾ ഉള്ള വലിയ വാഹനം "അതിന്റെ വലുപ്പത്തിൽ ആയാലും പ്രവർത്തനത്തിൽ ആയാലും" നിയന്ത്രിക്കുന്നവർ ആണ് എന്റെ ഹീറോസ് 🔥 ഇത്രയും വ്യക്തമായി പറഞ്ഞു തന്ന സാറിനു ഇരിക്കട്ടെ ഒരു കുതിരപ്പവൻ* ❣️🥰👌
@faisalsayedmuhammed6843
@faisalsayedmuhammed6843 4 жыл бұрын
പാലക്കാട്‌ കാരുടെ അഭിമാനം.... ♥️♥️♥️
@anandhunandhu6512
@anandhunandhu6512 4 жыл бұрын
sir dynamo അല്ല alternator അണ് ചാർജ്ജ് ചെയ്യുന്നത് dynamo പഴയ വാഹനങ്ങളിലാണ് കാണാൻ കഴിയു ക dynamo DC current ആണ് produce ന്നത് പക്ഷേ alternator AC current ആണ് Produce ചെയ്യുന്നത് അത് Rectify ചെയ്ത് DC current ആക്കുകയാണ് ചെയ്യു ന്നത് .
@nabeelc3872
@nabeelc3872 4 жыл бұрын
Great effort and work sir.... ഇനിയും ഇത് പോലെ ഉള്ള നല്ല പ്രവർത്തനങ്ങളും വീഡിയോസും പ്രതീക്ഷിക്കുന്നു....😘💖😍
@prasantwarriyer
@prasantwarriyer 4 жыл бұрын
Very very best trainer's and I got license of car and bike in first attempt... thanks a lot ratheesh ettan, Jagdish ettan, Krishna Kumar ettan... Very special thanks to national driving institute... driving padikano athu national driving institute no any doubt 🙏🙏🙏
@jith36
@jith36 4 жыл бұрын
Thank u, thank u so much
@shareefpinagood
@shareefpinagood 3 жыл бұрын
ഒരു ഡ്രൈവിംഗ്സ്കൂളിൽ നിന്നും പറഞ്ഞുതരാത്തകാര്യം സർ പറഞ്ഞു 👍👍👍👍
@SanthoshKumar-ls1kj
@SanthoshKumar-ls1kj 4 жыл бұрын
ചേട്ടാ.. video super.. ഞാൻ 2013 ൽ ഹെവി.ലൈസൻസ് എടുത്തു.. പക്ഷെ പിന്നേട് ഇത് വരെയും ഹെവി വാഹനങ്ങൾ ഓടിക്കാൻ അവസരം കിട്ടിയില്ല.. മാത്രമല്ല ഞാൻ പഠിച്ച സ്കൂളിൽ വാഹനത്തിന്റെ വിശദമായ ക്ലാസ്സും ലഭിച്ചിരിന്നില്ല .. പക്ഷെ ചേട്ടന്റെ ആത്മാർത്ഥതയുടെ ഫലം കിട്ടിയ വിദ്യാർത്ഥികൾ ഭാഗ്യവാന്മാർ...
@vishnumtrivandrum9722
@vishnumtrivandrum9722 3 жыл бұрын
Njanum
@shajanjoy6992
@shajanjoy6992 Жыл бұрын
@@vishnumtrivandrum9722 ഞാനും
@gopakumarg539
@gopakumarg539 Жыл бұрын
ഇതാ മക്കളെ ശരിക്കും ആശാൻ 👍👍👍
@babujithin7825
@babujithin7825 4 жыл бұрын
മാസ്റ്റർ സൂപ്പറാ,,,,, 🙏💐👍👌
@shamil6175
@shamil6175 4 жыл бұрын
Very sincere instructure ...
@FOULGAMERYT
@FOULGAMERYT 4 жыл бұрын
Great work.....
@jishnuanju301
@jishnuanju301 4 жыл бұрын
ഞാൻ നാട്ടിൽ വന്നാൽ തീർച്ചയായും sr റിന്റെ അടുത്ത് വന്നിട്ടേ ഹെവി എടുക്കു കാരണം അല്ല കാര്യങ്ങൾ പറഞ്ഞു മനസ്സിൽ ആക്കി തരുന്നു
@abdulrahimanas9963
@abdulrahimanas9963 4 жыл бұрын
enikku psc driver testtinulla nalla arivu thannathinu valare nanni
@nettopriyan0999
@nettopriyan0999 4 жыл бұрын
Good Message 👍
@sathamusain6271
@sathamusain6271 4 жыл бұрын
Supar annaa kret ungal kerla makka kunam yanakku pudiscerukku naan thamilnadu...i.love.kerala.pipul..mathamkanalla.penthukaran pool nengal uthavuthu.👍👍👍👍👍👍👍👍👍👍👍👍👍👍👍👍kreet kerala.....
@myindia9121
@myindia9121 4 жыл бұрын
ജഗദീഷ്.... ഉഷാർ...
@ananthu4141
@ananthu4141 2 жыл бұрын
Jagadeesh chetta.... Njan varan plan ond udane thanne... From Kottayam ❤️enikk heavy edukkanam
@jismonjose3986
@jismonjose3986 4 жыл бұрын
Salute you sir
@vinuvijayan9691
@vinuvijayan9691 4 жыл бұрын
താങ്ക്സ് ചേട്ടാ എല്ലാർക്കും ഉപകാരപെടട്ടെ
@jith36
@jith36 4 жыл бұрын
Welcome
@shabeefathi6898
@shabeefathi6898 4 жыл бұрын
@@jith36 ഞാൻ കണ്ണൂർ ആണ് lmv ബാഡ്ജ് ഉണ്ട് ഇപ്പൊ ഖത്തർ ആണ് വന്നിട്ട് നിങ്ങളുടെ അവിടെ വന്നാൽ hv എടുക്കാൻ പറ്റോ
@arjunsalimmimics8221
@arjunsalimmimics8221 4 жыл бұрын
സൂപ്പറാണ് ആശാനെ👍👍👌👌 ആശാൻ സംസാരിക്കുന്നത് കേൾക്കുമ്പോൾ തന്നെ licence കിട്ടിയ ഫീലാണ്. ഭയങ്കര ആത്മവിശ്വാസം കിട്ടുന്നുണ്ട്. ഞാൻ 2012 ൽ 2,4, ലൈസൻസ് എടുത്തതാണ്, ഇപ്പോൾ നന്നായിട്ട് carഓടിക്കുന്നുമുണ്ട്. എനിക്ക് Heavy ലൈസൻസ് എടുക്കണമെന്നുണ്ട്. ഞാൻ എവിടെയാണ് വരേണ്ടത് ?
@jayanandancv4972
@jayanandancv4972 3 жыл бұрын
Nalla shabdham thaankalude shabdham shaiju dhaamodharane poleyundu
@rayhanh6975
@rayhanh6975 4 жыл бұрын
Sir najn ithinu munne chothichathanu air brake engane upayogikkunne athine kurichu oru full video idumo enn pakshe no reply
@renjithkrishnan2425
@renjithkrishnan2425 2 жыл бұрын
very informative
@jaisalmjaisalm7219
@jaisalmjaisalm7219 4 жыл бұрын
Good job
@ayoobmudur5414
@ayoobmudur5414 3 жыл бұрын
Insahalla njan. Vilikunnude Ayoob edappal ok sir
@afanasrinpk5653
@afanasrinpk5653 4 жыл бұрын
എനിക്ക് ഹെവി ലൈസൻസുണ്ട് - പരിചയക്കുറവുണ്ട് എനിക്ക്ട്രെയിനിംങ്ങ് തരുമോ എവിടെയാണ് നിങ്ങളുടെ സെന്റർ നമ്പർ തരുമോ
@muhammedyusuf1257
@muhammedyusuf1257 4 жыл бұрын
നാട്ടിൽ വന്നിട്ട് എന്തായാലും വരും 🔥👍🏼.great job
@jith36
@jith36 4 жыл бұрын
Thanks
@vipinsankar5244
@vipinsankar5244 4 жыл бұрын
Busil battery direct kodukkunnth enginanennu kanichu tharumo
@mansoorckde
@mansoorckde 4 жыл бұрын
അടിപൊളി
@dominator6752
@dominator6752 2 жыл бұрын
Sir. 4 weel um heavy um orumich edukan pattumo
@PraveenKumar-nj1sr
@PraveenKumar-nj1sr 4 жыл бұрын
👍 #1
@malappuramkaka
@malappuramkaka 4 жыл бұрын
എന്ദോരു കരുതൽ ആണ് ഈ മനുഷ്യൻ...😍
@sujeshsujesh2469
@sujeshsujesh2469 4 жыл бұрын
Sir.enik Aadhar cardum pancardum voter idyum und licence edukan pattumo pls replay
@younayouna5317
@younayouna5317 4 жыл бұрын
Very good
@nishadkv3494
@nishadkv3494 3 жыл бұрын
Nigale avide van heavy adukan pattuma sir
@vishnupulari
@vishnupulari 4 жыл бұрын
hai chetta njan trvandrum anu padikkan vannal stay cheyyanulla soukaryam undo..
@navinpmimicrykings8555
@navinpmimicrykings8555 4 жыл бұрын
Super
@SHAMSADCK
@SHAMSADCK 4 жыл бұрын
Hello Njan Malappuram perinthalmanna aanu Enik trailer Licens edukan enth cheyyanam
@user-cf9pe1st3x
@user-cf9pe1st3x 4 жыл бұрын
Sir enda vedu Thrissur Annu Eniku havi licence edukanam oppam badjum adukanam driving school enda address avidayannu sir amount athra varum sir
@KidilamAkash
@KidilamAkash 2 жыл бұрын
Heavy licence ബസ്സിൽ എടുത്താൽ.. ലോറി ഓടിക്കുന്നതിനു വേറെ ലൈസൻസ് വേണോ അതോ?? ഈ licence മാത്രം മതിയോ???
@praveenprakashprakash1398
@praveenprakashprakash1398 4 жыл бұрын
SIR TANKER LISENCE എടുക്കുന്നതിനു എങ്ങനെയാണു . HEAVY എടുത്തു 7 വര്ഷം ആയി. എങ്ങനെയാണു APPLAY ചെയേണ്ടത്
@salmankolakkadan4212
@salmankolakkadan4212 4 жыл бұрын
👍👏
@panchajanyam2477
@panchajanyam2477 3 жыл бұрын
👍
@akshaydasn1243
@akshaydasn1243 4 жыл бұрын
Sir Vandiyude NOC Engane mattum
@manafsillabada8507
@manafsillabada8507 3 жыл бұрын
💞
@vn696
@vn696 3 жыл бұрын
പൊളി
@tamiltalks7321
@tamiltalks7321 4 жыл бұрын
Sir heavy test padano
@lulusworld9646
@lulusworld9646 4 жыл бұрын
നിങ്ങൾ മാസ്സ് ആണ് ഭായി ഒരു പാട് അറിവുകൾ നിങ്ങളിൽ നിന്നു പഠിക്കാൻ ഉണ്ട് വാഹനവുമായി ബന്തപെട്ട് ജീവിതതിലും നിങ്ങ8ക്ക് വിജയമെ ഉണ്ടാവു By
@nishafaisal3094
@nishafaisal3094 Жыл бұрын
Trailer expeerience Aaakanam maashe ethre fees
@lovebytes3946
@lovebytes3946 3 жыл бұрын
❤️❤️❤️
@MBSSBM
@MBSSBM 4 жыл бұрын
ഹായ് പുറത്തു ചൂട് കൂടുതൽ ആണങ്കിൽ വണ്ടി കൂടുതൽ ചൂട് കൂടുമോ ഞാൻ വണ്ടി ഓടിക്കുന്ന സ്ഥലം രണ്ടു ഭാഗത്തേക് ആണ് ഒരു ടൈം പോകുന്നത് രാവിലെ അതു ചുരം കയറി പോകണം അങ്ങോട്ട്‌ പോകുമ്പോൾ വണ്ടി heat ആകാർ ഇല്ല പക്ഷെ മറ്റൊരു വഴി നട്ടുച്ച സമയത്ത് പോകുമ്പോൾ ആണു കുറച്ചു heat ആകുന്നത് (സൗദിയിൽ നിന്നു സമീർ )
@jith36
@jith36 4 жыл бұрын
അന്തരീഷത്തിനനുസരിച്ചു ചെറിയവ്യത്യാസം ഉണ്ടാവും
@faris_ofcl
@faris_ofcl 3 жыл бұрын
ക്ലാസോടുകൂടി hmv എടുക്കാൻ fees etrayanu?
@nsh25288
@nsh25288 4 жыл бұрын
Eni yenna next offer sir.....
@abi-qu9pq
@abi-qu9pq 4 жыл бұрын
Sir contecter licence adukkan qualification andanu
@abhilashsuresh9872
@abhilashsuresh9872 3 жыл бұрын
Spr
@jubinvarghese4654
@jubinvarghese4654 4 жыл бұрын
Kottayath ondo branch
@nishafaisal3094
@nishafaisal3094 Жыл бұрын
Bigg saluit sir
@barathbenzlover2695
@barathbenzlover2695 2 жыл бұрын
Njan varan agrahikunnu hevy edukan
@anishh9134
@anishh9134 4 жыл бұрын
Kasargodil nigalude driving school undo
@user-bm8li6mi4u
@user-bm8li6mi4u 4 жыл бұрын
Ith evdaa sthalam
@shahanad2742
@shahanad2742 4 жыл бұрын
എനിക്കും ആഗ്രഹമുണ്ട്
@abhinavchiku1624
@abhinavchiku1624 4 жыл бұрын
Sir eth evida sthalam
@msacreation9246
@msacreation9246 3 жыл бұрын
Heavy license edukkan rate ethrayavum
@rahulmalutty1751
@rahulmalutty1751 4 жыл бұрын
Heavi licence edukkunnathunu ethara sir
@jenson.j8748
@jenson.j8748 Жыл бұрын
സാർ ടെസ്റ്റ് സമയത്ത് ആർടിഒ ചോദിക്കുമെന്ന് ഉറപ്പുള്ള കുറച്ചു കാര്യങ്ങളെപ്പറ്റി ഒരു വീഡിയോ ഇടാമോ
@mufeedmi2957
@mufeedmi2957 4 жыл бұрын
Enik 20 vayasayi enik heavy edukkan pattooo
@unaispi
@unaispi 4 жыл бұрын
വീഡിയോ സൂപ്പർ .റണ്ണിങ്ങിൽ air കുറഞ്ഞാൽ വണ്ടി നിൽക്കില്ലല്ലോ .
@jith36
@jith36 4 жыл бұрын
Nilkkum, function with hand break
@jomonpk4145
@jomonpk4145 4 жыл бұрын
നിൽക്കും..
@Lambo784
@Lambo784 4 жыл бұрын
നിൽക്കുംbro
@aravindrajappan7131
@aravindrajappan7131 2 жыл бұрын
സൂപ്പർ മാസ്റ്റർ.. എവിടെയാണ് ഡ്രൈവിംഗ് സ്കൂൾ.?. ഞാൻ കോട്ടയത്ത് ആണ്. ഇപ്പോൾ ഡ്രൈവിംഗ് പഠിച്ചു കൊണ്ടിരിക്കുകയാണ്. ഹെവി ലൈസൻസ് എടുക്കണം എന്നുണ്ട്. ജഗതീഷ് ചേട്ടന്റെ നമ്പർ തരാമോ.??
@shareefpinagood
@shareefpinagood 3 жыл бұрын
സർ ഇതിന്റ കൂടെറെഡിയേറ്റർ എവിടെയാണ് സ്ഥിതിചെയ്യുന്നതും ബൊണറ്റ് തുറക്കുന്നരീതിയൊക്കെ പറഞാൽ ഉപകാരംആയിരുന്നു
@muthusmuthu2683
@muthusmuthu2683 4 жыл бұрын
Sir Eanikkum vennam oru heavy license
@alltricksdddd9869
@alltricksdddd9869 4 жыл бұрын
Sir evideya place
@ashin7949
@ashin7949 2 жыл бұрын
Traveler van odikkan heavy licence venoo
@vishnuvkurupchampakara7314
@vishnuvkurupchampakara7314 4 жыл бұрын
Sir LMV With badge ഉണ്ട് ഇപ്പൊ ഹെവി licence എടുക്കാൻ താല്പര്യം ഉണ്ട് സ്ഥലം kottayam ആണ് അതിനുള്ള സൗകര്യം ചെയ്തു തരുവോ
@sujithraj4u
@sujithraj4u Жыл бұрын
license edduto??
@yousafvarengal
@yousafvarengal 4 жыл бұрын
sir_എന്റെ സ്ഥലം പട്ടാമ്പിയാണ് വിദ്യഭ്യാസ യോഗ്യതയില്ലാതെ ബാഡ്ജ് എടുക്കുന്നതിനെ പറ്റി ഞാൻ അവിടെത്തെ 4-5 ഡ്രൈവിങ്ങ് സ്കൂളിൽ ചോദിച്ചപ്പോൾ പ്രാഭല്യത്തിൽ വന്നിട്ടില്ല. അത് കൊണ്ട് പറ്റില്ല എന്നാണ് പറയുന്നത് .ഇതിന്റെ കാരണമെന്താണ്?
@jith36
@jith36 4 жыл бұрын
Come to national i can do that.
@beautyoftravelling8919
@beautyoftravelling8919 4 жыл бұрын
സാർ എനിക്ക് ടു വീലർ തമിഴ്നാട് ലീസെന്സണ് ഉള്ളത് എനിക്ക് ഫോർ വീൽ കേരളത്തിൽ എടുക്കാൻ പറ്റുമോ
@ummertp4369
@ummertp4369 4 жыл бұрын
Yenikkum thaalpariyam und
@stop-cw8jg
@stop-cw8jg 4 жыл бұрын
Vyaktham
@githu91
@githu91 3 жыл бұрын
Hi sir Licence lost or missed so what's way of taken duplicate licence
@jith36
@jith36 3 жыл бұрын
call me 9895698369
@muneermunna1946
@muneermunna1946 2 жыл бұрын
Ith eviteya crct sthalam sir nte nmbr kittumo
@sree_thu_lip7642
@sree_thu_lip7642 4 жыл бұрын
Ingeru superanu
@kl84akhitraveldiaries43
@kl84akhitraveldiaries43 3 жыл бұрын
Sarinte condact number onnu paranju tharumo
@nishafaisal3094
@nishafaisal3094 Жыл бұрын
2008heavy lisance und but bro
@nishafaisal3094
@nishafaisal3094 Жыл бұрын
Eaaa Veedio watsupil ayakkuu
@ashi56sara
@ashi56sara 4 жыл бұрын
Chetta e badge nthuva
@mohammedroshankkv
@mohammedroshankkv 3 жыл бұрын
njan mechanical polytechnic kynju gulf licnc unde ippo iti automobile teacher ane sir te kude word cheyyanulla avasaram undo?
@mohammedroshankkv
@mohammedroshankkv 3 жыл бұрын
7025999246
@mallu8094
@mallu8094 4 жыл бұрын
Location set chayt pokam pattumo vandiyil
@jith36
@jith36 4 жыл бұрын
Yes
@techybrothersasishcr5597
@techybrothersasishcr5597 4 жыл бұрын
Kannada oru. Kuzhapamanno
@sajinkarimbil5573
@sajinkarimbil5573 4 жыл бұрын
എനിക് 4 vl ലൈസൻസ് ഉണ്ട്,ബാഡ്ജ് , ഹെവി എടുക്കണം . ഞാൻ വരും
@jith36
@jith36 4 жыл бұрын
Welcome to national driving institutr
@amalbabuc8802
@amalbabuc8802 2 жыл бұрын
ചേട്ടാ...heavy license എടുത്താൽ goods vehicle um passenger vehicle ഉം എടുക്കാൻ പറ്റില്ലേ,,,അല്ലെങ്കിൽ രണ്ടിനും വേറെ വേറെ test ന്റെ ആവശ്യം ഉണ്ടോ....plzzz rply
@johnhonayi8172
@johnhonayi8172 2 жыл бұрын
ഒറ്റ ടെസ്റ്റ്‌ മതി ബ്രോ
@rasheedp77ansari
@rasheedp77ansari 2 жыл бұрын
ടെസ്റ്റ് ഒന്നുമതി. പക്ഷെ ലൈസൻസിൽ ഗുഡ്സ്, പാസഞ്ചർ, എന്ന് പ്രതേഗം മെൻഷൻ ചെയ്യണം
@adithyakiran073
@adithyakiran073 2 ай бұрын
​@@rasheedp77ansaribro ippol TRANS en aan mentuon chayuka
@286Mohan
@286Mohan Жыл бұрын
ആ ഹാ അപ്പൊ നിങ്ങള്‍ നമ്മുടെ നാട്ടുകാരനാല്ലേ
@tintuthankachan7865
@tintuthankachan7865 4 жыл бұрын
Etheavida
@jithinelias3625
@jithinelias3625 4 жыл бұрын
Sir ലോറിക്ക് ബസിനും ഒരു ഹെവി ടെസ്റ്റ് ആണോ
@sivarajrrajeev8958
@sivarajrrajeev8958 4 жыл бұрын
For bus Ground Test and road test For lorry only road test( most of the time only need to drive in ground not required to drive through road)
@vishnunath6627
@vishnunath6627 4 жыл бұрын
നല്ല അറിവുകൾ ആണ് പറഞ്ഞുതരുന്നത് ഇപ്പോൾ എനിക്ക് 2, 4 ലൈസെൻസ് ആണ് ഉള്ളത് ഞാൻ ഹെവി ലൈസെൻസ് എടുക്കാൻ ആഗ്രഹിക്കുന്നു പക്ഷെ എനിക്ക് 18 വയസ്സ് ആയതേ ഉള്ളു ഹെവി ലൈസെൻസ് എടുക്കാൻ ഞാൻ തീർച്ചയായും ചേട്ടന്റെ ഇന്സ്ടിട്യൂഷനിൽ വരുന്നതായിരിക്കും
@jith36
@jith36 4 жыл бұрын
20 വയസ്സാവണം
@vishnunath6627
@vishnunath6627 4 жыл бұрын
@@jith36 l will come sure
@marthandank2714
@marthandank2714 4 жыл бұрын
Duplicate license enganne edukkam ennuole oru video idumo
@jith36
@jith36 4 жыл бұрын
വീഡിയോ ചെയ്തിട്ടുണ്ട്
@firdouskc6
@firdouskc6 4 жыл бұрын
സാർ നമ്പർഒന്ന് തരുമോ പ്ലീസ്
@arifirfan3740
@arifirfan3740 4 жыл бұрын
Excavator ലൈസൻസ് എടുക്കാൻ എത്ര ഏജ് വേണ്ടത് മിനിമം?. ഒന്നു പറഞ്ഞുതരാമോ
@afsalparammal3038
@afsalparammal3038 4 жыл бұрын
ലൈസൻസ് aduth 1 വർഷം
All about Car Engines!  | Science Corner | Layouts explained
26:31
Talking Cars
Рет қаралды 88 М.
Каха заблудился в горах
00:57
К-Media
Рет қаралды 10 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 12 МЛН
30 luglio 2024
0:15
Leonardograti
Рет қаралды 18 МЛН
Are you competing for excitement or excitement and humor? Shoot as you please. Don't follow the
0:56
Dad thought daughter wanted his food #shorts
0:10
The Nixon Fam
Рет қаралды 30 МЛН
😱 Защита цепи своими руками!
0:40
Тот самый Денчик
Рет қаралды 1,4 МЛН
Don´t WASTE FOOD pt.4 🍜
0:20
LosWagners ENG
Рет қаралды 30 МЛН