ഹിന്ദു മതത്തിൻ്റെ തുടക്കവും ആര്യന്മാരുടെ വരവും - Aryans & History of India || Bright Explainer

  Рет қаралды 78,114

Bright Explainer

Bright Explainer

2 ай бұрын

Пікірлер: 624
@shamsudheenaa9752
@shamsudheenaa9752 2 ай бұрын
യൂട്യൂബറിലെ ഏറ്റവും ഇഷ്ടപ്പെട്ട ശബ്ദമാണ് ഇത്
@nursingtipzz2751
@nursingtipzz2751 2 ай бұрын
ബുദ്ധന്മാർ എങ്ങനെ ഇന്ത്യയിൽ നിന്ന് അപ്രത്യക്ഷമായി എന്നതിനെ കുറിച്ച്‌ ഒരു വീഡിയോ ചെയ്യുമോ
@Somu-ev3wy
@Somu-ev3wy 2 ай бұрын
അഫ്ഗാനിലും കൊറിയയിലും പശ്ചിമ ഏഷ്യയൻ രാജ്യങ്ങളിലും ബുദ്ധ മതക്കാർ ആയിരുന്നു ഉണ്ടായിരുന്നത് അവർക്ക് എന്ത് സംഭവിച്ചു എന്നറിയേണ്ട
@Optimusprime_683
@Optimusprime_683 2 ай бұрын
They converter to Hindus mainly upper caste
@samarth4054
@samarth4054 2 ай бұрын
1200 കൊല്ലത്തെ ഇസ്ലാമിക കൊള്ളകളാണ്
@user-de3ug6lj9u
@user-de3ug6lj9u 2 ай бұрын
അപ്രത്യക്ഷം ആയെന്ന് പറയാൻ പറ്റില്ല ഇന്ത്യയിലെ കാര്യം എടുത്താൽ പുഷ്യൻ മിത്ര ശുങ്കനും ആയിട്ട് യുദ്ധം ഉണ്ടായിട്ടുണ്ട് പക്ഷെ അത് ബുദ്ധ മതത്തെ അത്രത്തോളം ബാധിച്ചിരുന്നില്ല പിന്നീട് ആദി ശങ്കരന്റെയും അദ്വൈത പ്രസ്ഥാനത്തിന്റെയും വരവോട് കൂടെ ബുദ്ധ മതം ഹിന്ദു മതത്തിനോട് ഡിബേറ്റ് നടത്തി പരാജയം നേരിട്ടു എന്നിട്ടും ബുദ്ധ മതം തകർന്നില്ല വിശ്വാസികൾ തിരിച്ച് ഹിന്ദു മതത്തിലേക്ക് വന്നു പിന്നെ മുസ്ലിം അധിനിവേഷങ്ങൾ നടന്നു ഭക്തിയാർ കിൽജി നളന്ദ തകർത്തതും തീ വെച്ചതും ആയപ്പോൾ ബുദ്ധ മതത്തിന്റെ പതനത്തിന് തുടക്കം കുറിച്ചു ഇന്ത്യയിൽ മാത്രം അല്ല അഫ്ഗാൻ ഇൻഡോനീഷ്യ തുടങ്ങിയ ഇന്നത്തെ മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങൾ എല്ലാം ഒരിക്കൽ ബുദ്ധ ഹിന്ദു രാജ്യങ്ങൾ ആയിരുന്നു എന്നാൽ മുസ്ലിം അധിനിവേശം മതത്തെ അപ്പാടെ തകർത്തു ഇന്ത്യയിലെ ബുദ്ധ മതത്തിന്റെ പതനത്തെ കുറിച്ച് ഞാൻ മേൽ പറഞ്ഞ കാര്യങ്ങൾ വെച്ച് അംബേദ്കറിന്റെ decline and fall of Buddhism in india എന്നാ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്
@samarth4054
@samarth4054 2 ай бұрын
@@user-de3ug6lj9u അറബ് മതക്കാരാ..Budha Religion ഓ..അതെന്താ കോയാ
@Somu-ev3wy
@Somu-ev3wy 2 ай бұрын
ആഫ്രിക്കയിലെ ഏതോ സ്ഥലത്ത് നിന്ന് തുടങ്ങിയതാണ് ആദിമ മനുഷ്യരുടെ ചരിത്രം അന്ന് തുടെങ്ങിയ യാത്ര അങ്ങനെ ഓരോ സമൂഹങ്ങളായി ഓരോ സ്ഥലങ്ങളിലായി വാസം ഉറപ്പിച്ചു അങ്ങനെ സംസ്കാരങ്ങൾ ഉണ്ടായി പ്രകൃതി ശക്തികളെ ദൈവങ്ങൾ ആക്കി പിന്നീട് മനുഷ്യ ദൈവങ്ങൾ ഉണ്ടായി മതങ്ങൾ സൃഷ്ടിച്ചു അവരുടെ പേരിൽ തമ്മിലടി ആയി ഇപ്പോഴും സ്വയം സൃഷ്ടിച്ച ആ സൃഷ്ടികളുടെ പേരിൽ ലോകത്തിലെ സമാധാനം തന്നെ കെടുത്തുന്നു
@fghjkfyyfg_dgdfgdf_vccv156cfdg
@fghjkfyyfg_dgdfgdf_vccv156cfdg 2 ай бұрын
ആഫ്രിക്കയിൽ കണ്ടെത്തിയ മനുഷ്യർ മൂന്നുലക്ഷം വർഷങ്ങൾക്കു മുമ്പ് ജീവിച്ചിരുന്നു എന്നാണ് , എന്നാൽ തമിഴ്നാട്ടിൽ മൂന്നരലക്ഷം വർഷങ്ങൾക്കു മുമ്പ് മനുഷ്യർ ജീവിച്ചിരുന്നതിന് തെളിവുകൾ കണ്ടെത്തിയിട്ടുണ്ട് ,
@Raghavannairmohanannair
@Raghavannairmohanannair 2 ай бұрын
Kelkkattahinducharithram
@vipinvipin4360
@vipinvipin4360 2 ай бұрын
ലെ നബി...എന്റെ ഇല്ലാ ദൈവം അള്ളായാ ഇതൊക്കെ സൃഷ്ട്ടിച്ചത് 😂
@The4Sha
@The4Sha 2 ай бұрын
@@vipinvipin4360athentha vere dyvam onnum ille😂
@sajithkumar2892
@sajithkumar2892 2 ай бұрын
😊
@vmk9299
@vmk9299 2 ай бұрын
1500 BCE ൽ രചിക്കപ്പെട്ടു എന്ന് കരുതുന്ന ഋഗ്വേദം എഴുതപ്പെട്ടതല്ല. ആദി സംസ്കൃത സാഹിത്യംലാണ് ഋഗ്വേദം ഉള്ളത്. കേട്ട് പഠിച്ചും പാടി പഠിച്ചും ആണ് ഋഗ്വേദം പ്രചരിച്ചത്. നാലാം നൂറ്റാണ്ടിൽ (CE ) ആണ് എഴുതുന്ന സംസ്കൃതം ഉരുത്തിരിഞ്ഞത്. ഗുപ്ത സാമ്രാജ്യത്തിന്റെ കാലത് വിക്രമാദിത്യ ഗുപ്‌തനും കാളിദാസനും ഒക്കെ ഇന്നത്തെ സംസ്കൃതത്തിൽ സാഹിത്യം ''എഴുതി'.
@samarth4054
@samarth4054 Ай бұрын
കഖഗഘങ കണ്ടുപിടിച്ചത് തന്നെ ഇസ്ലാമിന്റെ സംഭാവനയാണ് ഇക്കാ😄😄
@LukoseJoseph007
@LukoseJoseph007 Ай бұрын
​@@samarth4054Koothiji University il ninnu irangiya Malayalam samsarikkunna oru Ooppikkaran chanakam. Atho ni Gujju aryan migrants nte cheruppunakki dravidan ano? Ninte DP yil Koothiji ayath kond tholiyude color kanan pattunnilla. 😂
@samarth4054
@samarth4054 Ай бұрын
@@LukoseJoseph007 നിന്റെ ഉപ്പ ഏത് കൊള്ളസംഘ ഗോത്രമാണ്.ഉമ്മയോ ..
@karthikas3808
@karthikas3808 2 ай бұрын
Thanks for the great information
@BrightExplainer
@BrightExplainer 2 ай бұрын
Any time!
@georgeaugustine4717
@georgeaugustine4717 2 ай бұрын
Very reasonable presentation. Thank you for your honesty, away from any kind of polarization.
@BrightExplainer
@BrightExplainer 2 ай бұрын
Glad it was helpful!
@saivinayakp3125
@saivinayakp3125 Ай бұрын
​@@BrightExplainerDude Aryan invasion theory itself proven wrong..there are vedic symbols like swasthika,shiva linga hindu idols found there..which is more than 5000 years old..there are temples in tamil nadu which is more than 3500 years old..also Sangam literature like Thirukural, have all hindu gods like shiva,vishnu krishna,lakshmi Parvati ,murugan,varuna indea etc..There is nothing like south indian dna...
@dabbystar1011
@dabbystar1011 Ай бұрын
​@@saivinayakp3125gay shree ram🤣🤣
@saivinayakp3125
@saivinayakp3125 Ай бұрын
@@dabbystar1011 ninte achan njana..
@padmakshanvallopilli4674
@padmakshanvallopilli4674 Ай бұрын
Excellent presentation. Thanks
@BrightExplainer
@BrightExplainer Ай бұрын
You are welcome!
@glaxonkalarikkal9204
@glaxonkalarikkal9204 2 ай бұрын
I watched your video a couple of weeks ago and I immediately subscribed to your channel. Your videos are really informative and the style of narration is simple yet powerful. The effort and research behind each of your videos are really commendable. Your videos provide the viewers with an impartial account of the history that is a rarity these days. Keep up the good work.
@BrightExplainer
@BrightExplainer 2 ай бұрын
Thanks for your gopd words
@saivinayakp3125
@saivinayakp3125 Ай бұрын
​@@BrightExplainerDude Aryan invasion theory itself proven wrong..there are vedic symbols like swasthika,shiva linga hindu idols found there..which is more than 5000 years old..there are temples in tamil nadu which is more than 3500 years old..also Sangam literature like Thirukural, have all hindu gods like shiva,vishnu krishna,lakshmi Parvati ,murugan,varuna indea etc..There is nothing like south indian dna...
@INFINI_X
@INFINI_X 2 ай бұрын
Keralathile ancient port ine kurich video cheyo
@user-zz2gt8gl1w
@user-zz2gt8gl1w 2 ай бұрын
Exactly currect
@meenakashis7773
@meenakashis7773 2 ай бұрын
Thank you for your information
@BrightExplainer
@BrightExplainer 2 ай бұрын
Welcome!
@radhakrishnanparekkat7917
@radhakrishnanparekkat7917 2 ай бұрын
Very interesting continu ❤sir 18:00
@sasikumarveloor8467
@sasikumarveloor8467 2 ай бұрын
രാമായണം എഴുയത് കാട്ടാളനായിരുന്ന വാത്മീകി ആണ്, അദ്ദേഹം ആര്യനല്ല മഹാഭാരതം എഴുതിയ വ്യാസൻ ആര്യൻ അല്ല. അദ്ദേഹം മുക്കുവ സ്ത്രീ യുടെ മകനാണ് കൃഷ്ണൻ കറുത്തവനാണ് ആര്യനല്ല.
@Explorethetruth-xj5np
@Explorethetruth-xj5np 2 ай бұрын
കോൺക്ലൂഷനിലേക്ക് വരാം. ബ്രിട്ടീഷുകാരുടെ Divide ajd Rule എന്ന കുടില തന്ദ്രത്തിന്റെ ഭാഗമായി തങ്ങളുടെ കോളനി രാജ്യങ്ങളൊന്നും ഞങ്ങളോടൊപ്പം വളരരുതെന്ന ദുഷ് ചിന്തയുടെ ഭാഗമായാണ് ഈ ആര്യൻ തിയറി വന്നിരിക്കുന്നത്. തങ്ങൾ പോയതിന് ശേഷവും തമ്മിൽ തല്ലി രാജ്യങ്ങൾ നശിക്കണമെന്ന് ഉള്ള കുടില തന്ത്രമാംണ് ഇത്. ആര്യൻ തിയറി അനുകൂലിക്കുന്നവരുടെ വാദങ്ങൾ. . വേദങ്ങൾ കൊണ്ടുവന്നത് അവരാണ് . ഇപ്പോൾ ഹിന്ദു ദൈവങ്ങൾ ആയിട്ടുള്ളവരൊക്കെ അവരുടെ സൃഷ്ടി ആണ് . ഹിന്ദുമതം ഇന്ത്യയുടെ പുറത്തുനിന്ന് വന്നതാണ്. ............. . ഒന്നാമതായി ഹിന്ദു എന്നൊരു മതം ഇല്ല. സനാതന ധർമം പിണ്ടുടരുന്ന ഒരു സമൂഹമാണ് പിന്നീട് ഹിന്ദുക്കൾ എന്ന് അറിയപ്പെടുന്നത്. . ഈ ആര്യൻ കുടിയേറ്റം സത്യമാണ് എന്ന് തന്നെ ഇരിക്കട്ടെ അവർ കൊണ്ടുവന്ന ഈ ഗ്രന്ഥങ്ങൾ എണ്ടുകൊണ്ട് അവരുടെ ഉത്ഭവ സ്ഥലം എന്ന് വിശേഷിപ്പിക്കുന്ന മംഗോളിയയിലോ ഇറാനിലോ ഇന്ന് കാണുന്നില്ല? .ഈ so called "White" ആയിരിക്കുന്ന ഈ ആര്യന്മാർ സ്വാഭാവികമായും അവരുടെ ദൈവങ്ങളെയും white skin ദൈവങ്ങൾ ആയിട്ടല്ലേ കാണുക എന്നാൽ ശിവൻ രാമൻ കൃഷ്ണൻ തുടങ്ങിയ ദൈവങ്ങൾ ആരും So called "white" ആയിരുന്നില്ല. . ഈ ആര്യൻമാർ വരുന്നതിനു മുൻപ് തന്നെ ഇവിടെ സിന്ധു നദിതടാ സംസ്‍കാരം ഉണ്ടായിരുന്നു ആ സമയം മുതൽക്കെത്തന്നെ ഇന്നത്തെ ഇജിപ്റ് വരെ ഉള്ള രാജ്യങ്ങളായിട് വ്യാപാരം ബന്ധം ഉണ്ടായിരുന്നതായി തെളിവുകൾ ഉണ്ട്. വ്യാപാരം നടക്കണമെങ്കിൽ ആശാവിനിമയം നടത്തണമല്ലോ അപ്പൊ എങ്ങനെ indo- യൂറോപ്യൻ ഭാഷകളിൽ സംസ്കൃതത്തിന്റെ influence വന്നെന്ന് വ്യക്തമായിക്കാണും. .ആര്യന്മാർ കൊണ്ടുവന്ന ദൈവങ്ങൾക്ക് അവരുമായി യാതിലൊറുവിധ സാമ്യവും ഇല്ലെന്ന്മാത്രമല്ല ഹാരപ്പൻ സൈറ്റുകളിൽ നിന്ന് BC 11000 വർഷം പഴക്കമുള്ള ശിവ വിഗ്റാഹങ്ങളും കണ്ടത്തീട്ടുണ്ട്. സാരംശം എന്തെന്നാൽ ബ്രിസ്ടീഷുകാരുടെ ഈ കുടിലബുദ്ധിയുടെ പാത്രമായി മാറിയത് തമിഴ് ജനങ്ങളാണ് അവർ മാത്രമാണ് ഈ ദ്രാവിഡ രാഷ്ട്രീയം ഏറ്റടുത്തിട്ടുള്ളത്. സനാതനധർമ്മം പുണ്യഭൂമി ആയ ഭാരതമണ്ണിൽ ഉണ്ടായതാണെന്നതിന് ഒരു സംശയവും ഇല്ല. ലോകാനന്മക്കായി സൃഷ്ടാവ് തെരഞ്ഞെടുത്തതും ഈ മണ്ണ് തന്നെ ആണ്. ഇവിടെ നിന്ന് ആണ് ലോകത്തിന് അന്നും ഇന്നും അറിവ് പകർന്ന കൊണ്ടിരിക്കുന്നത്. ഇത് മനസ്സിലാക്കിയ ബ്രിട്ടീഷുകാർ തങ്ങളാണ് വലുത് എന്നാ കാണിക്കുവാൻ ഇറക്കിയ ഈ ആര്യൻ തിയറി പണ്ടേക്കു പണ്ടേ തള്ള പെട്ട ഒന്ന് ആണ്. "ആര്യൻ എന്നാ പദം = Noble man എന്നാണ് അല്ലാതെ അത് ഒരു ജനത ആന്നൊ വേദങ്ങൾ കൊണ്ട് കുടിയേറി വന്നവരാണെന്നോ ഒരു വേദത്തിലും ഗ്രന്ഥത്തിലും പറയുന്നില്ല.👍🏻
@ayeshaashraf9252
@ayeshaashraf9252 Ай бұрын
​@@Explorethetruth-xj5nppoda myre
@lensonlenson1190
@lensonlenson1190 Ай бұрын
കെട്ടുകഥ
@roshanthomas3207
@roshanthomas3207 Ай бұрын
കൊള്ളാം നല്ല വീഡിയോ
@RohitSharma37888
@RohitSharma37888 2 ай бұрын
Aaryan Invasion theory proven onnum alla....Just a conspiracy theory
@BrightExplainer
@BrightExplainer 2 ай бұрын
വിഡിയോയിലും invasion തെറ്റാണെന്ന് തന്നെയാണല്ലോ പറയുന്നത്. thumbnail യിലും invasion എന്ന് പറഞ്ഞിട്ടില്ല
@sk4115
@sk4115 2 ай бұрын
​@@BrightExplainerno bro epicil arya vardham ennakka paryiunnundallo
@abhirathrs5780
@abhirathrs5780 2 ай бұрын
It's not a "Conspiracy theory". This is most likely to have happened in the past. 1). The similarities between Indo-European polytheisms including, Greek, Norse, Zoroastrian, Vedic, etc... 2). Indo-European language family, which includes languages like German, English, Latin, Lithuanian, French, Persian, Avestan, Hindi, Urdu, Sanskrit, etc... all belong to the same linguistic family and they trace back to the Proto-Indo-European language. 3) The widespread distribution of R1a gene in these people (Europe to Persia to North India). 4) The similarities in Vedic civilization and their predecessor civilizations like thracian, Andronovan, Yamnaya etc ...
@abhirathrs5780
@abhirathrs5780 2 ай бұрын
​mytech4726It's not a "Conspiracy theory". This is most likely to have happened in the past. 1). The similarities between Indo-European polytheisms including, Greek, Norse, Zoroastrian, Vedic, etc... 2). Indo-European language family, which includes languages like German, English, Latin, Lithuanian, French, Persian, Avestan, Hindi, Urdu, Sanskrit, etc... all belong to the same linguistic family and they trace back to the Proto-Indo-European language. 3) The widespread distribution of R1a gene in these people (Europe to Persia to North India). 4) The similarities in Vedic civilization and their predecessor civilizations like thracian, Andronovan, Yamnaya etc ...
@ThangappanPP
@ThangappanPP 2 ай бұрын
@@BrightExplainer Brother, ee aduthu nadanna relevant aayittulla kurachu researchukal Aryan migrationum thettenu ennu parayunnu. R1a Haplogroup Indiayil udhbhavichathakam ennum karanam Indiayill R1a valare diverse aanu athrakku diverse aakan edutha samyam valare kaalamanu, athesamayam Europil R1a athra diverse alla athinartham R1a avide ethiyittu athra kalam aayilla ennanu. Ee aduthu ASI (Archeological survey of India) yde Director general or podcastil Aryan migration thettavananu kooduthal sadhyatha ennu parayunnu. Kaaranam adhehathinu kittika harappan thelivukal Vedic literaturumayi oru time point muthal match aavunnu. Pinne central Asian bandhan Harappans swayam central Asiansumayi nalla bandhamundayirunnavaranu athukondu Cultural exchange nadannittundu allathe migration alla. Pinne Hindu oru religion alla thankal samsarikkunnathu Vedic culturine kurichanu as per Indian Constitution Hinduism is a faith or a culture indigenous to India. So dravida samakaram ulppede muzhuvan Bharathathinte samakaravum aanu Hinduism not just Vedic culture. Harappan culture Hinduism the nannayi swadhinichittundu Enna thu samahayamillatha karyamanu. Namukkum, Europeansinum Lactin digest cheyyan adult aayalum kazhiyum ennal central Asiansinu ippozhum genetically athu saadhyamalla, athayathu aa vazhi angotto ingotto oru migration undayittilla. Enikku thankalkku iniyum orupaadu Recent evidences nalkan kazhiyum. Thankaleppoleyulla leftist liberals oru karyam chodikkilla Europeansinte kayyil oru thelivumilla Proto Indo Europen language Europil aanu undayathennu ennal Indiansinum central Asiansinum archeological evidences undu. Thankal free speechine bahumanikkunnuvenkill thankalude evidence based reply tharika.
@kishorek2272
@kishorek2272 2 ай бұрын
അതേ ആര്യന്മാരെ ദക്ഷിണേന്ത്യയിൽ നെടുചെളിയൻ ഒന്നാമൻ എന്ന പാണ്ഡ്യ രാജാവ് പരാജയപ്പെടുത്തി and he earned the name Arya Padai Kadantha Neducheliyan also he was highly mentioned in the cilappatikaram book on the major five Great epics(ஐந்து பெரிய காவியங்கள்)in the Ancient Tamil literature🇮🇳!
@PushpammaJessy
@PushpammaJessy 2 ай бұрын
ഈ ആ
@PushpammaJessy
@PushpammaJessy 2 ай бұрын
ഈ അറിയാന്മാർ എന്ന് പറയുന്നതുദ്രാവിടർ തന്നല്ലോ mahavishnu10 അവതാരം എടുത്തു ഇന്ത്യയിൽ എന്നല്ലേ ഹിന്ദു പുരാണം പറയുന്നത് ശ്രീ രാമന്റെ മക്കൾ ആരിയ ന്മാർ ശ്രീ കൃഷ്ണന്റെ മക്കൾ ആ rri
@MELUHA-zv1iz
@MELUHA-zv1iz 2 ай бұрын
Yes!its sad That Later Traitors Back stabbed Nedum cheralathan And Make Way To The Aryans In Ancient Thamizhakam... It Was The Dark Backward Days of Both Thamils And Mallus!!we Should Make Sure That Those Days Will Never come Back Glory To our Ancectors!!!
@sahadevanksdevan748
@sahadevanksdevan748 2 ай бұрын
ആര്യൻ മാർ വരുന്നതിന് മൂബ് തന്നെ ഇവിടെ ഹിന്ദു മതം ഉണ്ടായിരുന്നു ആചാരങ്ങൾ വെത്യാസം ഉണ്ടായിരുന്നു ഇവിടെ കർമങ്ങൾ നടന്നിരുന്നത് ശാസ്ത്തെയ രീതിയിൽ ആയിരുന്നു ആര്യന്മാർ വന്നപ്പോൾ അത് മിക്സ്ഡ് ആയി. അതിനുമുൻപ് ബുധമതം ഉണ്ടായിരുന്നു അഹിംസയിൽ വശ്വ സി ച്ചിരുന്ന അവരെ കിഴപ്പെടുത്താൻ വളരെ ആളുപ്പമായിരുന്നു. അതിനു ശേഷം ജനങ്ങളെ ജാതികൾ ഉണ്ട ക്കി ബിനിപ്പിച്ചു നിറുത്തി ആര്യന്മാർ ഇത് ഭാരതത്തിന്റ ശക്തിയെ തകർത്തു. പിൻഡ് ദുർബലരാ യ അരയന്മാരെ തോൽപിച് മുഖളന്മാർ വന്നു അവരെ തോൽപിച്ച യൂറോപ്യൻ മാമാർ വന്നു
@varghesetj3252
@varghesetj3252 2 ай бұрын
11:54
@aneeshpm7868
@aneeshpm7868 2 ай бұрын
@tresajessygeorge210
@tresajessygeorge210 22 күн бұрын
നന്ദി...!!!
@kamalurevi7779
@kamalurevi7779 2 ай бұрын
അഭിനന്ദനങ്ങൾ
@ramdasunni661
@ramdasunni661 2 ай бұрын
Bharat .... ഒരു പൗരാണിക ഫീൽ തന്നെ ആണല്ലേ, ഒരുപാട് ഒരുപാട് അധിനിവേശങ്ങളും യുദ്ധങ്ങളും നായകന്മാരെയും നായികമാരെയും എല്ലാം കണ്ടുകൊണ്ട് അങ്ങനെ ധ്യന നിബഗ്നമായി കിടക്കുന്ന ഭാരതംബ.... കൊക്കെത്ര കുളം കണ്ടതാ എന്ന് പറഞ്ഞപോലെ, ഈ മണ്ണെത്ര മനുഷ്യരെ കണ്ടതാ.... Love you maa....
@Abhijithth288
@Abhijithth288 2 ай бұрын
Bharat alla India❤️
@arunachu3150
@arunachu3150 2 ай бұрын
"INDIA" ath mathii✋
@Moviebliss193
@Moviebliss193 2 ай бұрын
​@@arunachu3150ഭാരതത്തിന് എന്താ കുഴപ്പം
@Moviebliss193
@Moviebliss193 2 ай бұрын
ഇന്ത്യ ഒക്കെ പിന്നെ വന്ന വിദേശ പേര് ആണ് ഭാരത ആണ് ഒറിജിൻ​@@Abhijithth288
@ramdasunni661
@ramdasunni661 2 ай бұрын
അച്ഛനല്ല, ഡാഡി... 😂
@Me2me2112
@Me2me2112 2 ай бұрын
👍🏻
@ajaywish363
@ajaywish363 2 ай бұрын
Bro ningal oru spotify channel indakku plz. Avdem ee content post cheiytha korchoodi prekshark kelkan pattum
@satheesh7951
@satheesh7951 2 ай бұрын
👍👍👍
@subodhpm5593
@subodhpm5593 Ай бұрын
Gond tribe in Orissa?
@samarth4054
@samarth4054 2 ай бұрын
മാക്സ് മുള്ളർ എന്ന ജർമ്മൻ ജൂതൻ ലണ്ടനിൽ സർക്കാർ ജോലി കിട്ടാൻ എഴുതിയ കള്ളക്കഥ 2024 ലും പാടി നടക്കല്ലേ ..അവൻ ചാകുന്നതിന് മുമ്പ് തിരുത്തിയെഴുതിയിട്ടുണ്ട് .
@BrightExplainer
@BrightExplainer 2 ай бұрын
മുള്ളർ പറഞ്ഞത് തെറ്റാണെന്ന് തന്നെ അല്ലെ വിഡിയോയിൽ പറഞ്ഞിരിക്കുന്നത്. വീഡിയോ കണ്ടില്ലേ
@samarth4054
@samarth4054 2 ай бұрын
@@BrightExplainer ഇല്ല. തെറ്റാണെന്നാണോ.
@BrightExplainer
@BrightExplainer 2 ай бұрын
@@samarth4054 , watch the video properly. Its against Muller's theory
@SIp56
@SIp56 2 ай бұрын
​@@samarth4054ബോണ്ട് ജി എത്തീ😂😂😂😂😂
@bilgracepb1146
@bilgracepb1146 2 ай бұрын
😂😂😂​@@samarth4054
@sk4115
@sk4115 2 ай бұрын
Evar eganyia upil vannathu pinna gujarathilum ethyiathu sir oru video chyiumo
@Jackdsparrow123
@Jackdsparrow123 Ай бұрын
Invasion false anenu video parayunund pinne enth thengaya ni parayumath
@rty135
@rty135 2 ай бұрын
Poli machaan ❤
@chandrabosekuttappan1334
@chandrabosekuttappan1334 2 ай бұрын
❤🎉
@jithinlakshman9605
@jithinlakshman9605 Ай бұрын
Sarsvati river പേര് എന്താണ് താങ്കൾ പറഞ്ഞത് ? എനിക്ക് മനസിലായില്ല എക്സാവതിയോ? ഇങ്ങനെയുള്ള പേരുകൾ വരുമ്പോൾ താഴെ എഴുതാൻ ശ്രദ്ധിക്കണം . Very helpful . Thank you
@spideyboy1922
@spideyboy1922 Ай бұрын
Please do a video about gypsies❤
@irisheenappu4454
@irisheenappu4454 2 ай бұрын
👏🏻👏🏻👏🏻👏🏻👍❤
@dr.mathewsmorgregorios6693
@dr.mathewsmorgregorios6693 Ай бұрын
The antiquity of the ancient Indian tradition and habitat are glorious and splendid. That is ineffable to explain systematically. Remember one thing that there is a man made stone find out in the bank of river Vaika in Tamilnadu and it's Carbon test revealed to two hundred thousand years old. It is keeping in the Channai museum.
@selvarajselvaraj7819
@selvarajselvaraj7819 2 ай бұрын
👌👌👌
@actm1049
@actm1049 Ай бұрын
Adam peek in srilanka what is the story
@ArunArun-li6yx
@ArunArun-li6yx 2 ай бұрын
സാറിന്റെ മാറ്റം വരുത്താത്ത യഥാർത്ഥ ശബ്ദം തന്നെയാണ് നല്ല ശബ്ദം . കുറേ വീഡിയോകളിലായി ശബ്ദം കുറച്ച് ഹൈ പിച്ച് ലവലിലാണ് കേൾക്കുന്നത് . സാറിന്റെ ആദ്യ വീഡിയോകളിലെ മൃതുവായ സൗമ്യമായ ആ ശബ്ദമാണ് നല്ലത് .
@BrightExplainer
@BrightExplainer 2 ай бұрын
MIC മാറിയിട്ടുണ്ട്, ആദ്യമൊക്കെ ഫോണിലെ മൈക്ക് ആയിരുന്നു.,
@sajikumar1384
@sajikumar1384 2 ай бұрын
🙏👍👍👍👍❤
@Sinayasanjana
@Sinayasanjana 2 ай бұрын
🥰❤️🎉
@vanajaharidas12
@vanajaharidas12 Ай бұрын
🎉
@raveendranpk8658
@raveendranpk8658 Ай бұрын
അന്ന് അഫ്ഗാനിസ്ഥാൻ ഉണ്ടോ? ഇവിടെയുണ്ടായിരുന്ന സംസ്‌ക്കാരത്തോടേറ്റവും അടുത്ത് നിൽക്കുന്ന സംസ്ക്കാരം തന്നെയായിരിയ്ക്കില്ലേ അവിടേയും - ഋക്കിലെ ആദ്യമന്ത്രം തന്നെ അ ഇ ഉ എന്ന സ്വരാക്ഷരങ്ങളെല്ലാം ഉൾക്കൊള്ളുന്നതല്ലേ? ഇവിടെ ഉണ്ടായതല്ല എന്നെങ്ങിനെ പറയും?
@rijulovarmenianairi6129
@rijulovarmenianairi6129 2 ай бұрын
Induvalley haplogroup is lm20..had been here for 50,000 years...steppe aryans came here recently( 3500 years only)
@jishnut.r.6597
@jishnut.r.6597 2 ай бұрын
Romani people ne patti oru video idamo?
@yadhukrishnanvk9493
@yadhukrishnanvk9493 2 ай бұрын
Primary source..
@HarisShaaan
@HarisShaaan 2 ай бұрын
Waiting for roman Empire series
@vkvk300
@vkvk300 2 ай бұрын
സംസ്‌കൃതം മലയാളവുമായി അടുത്ത സാദൃശ്യമുണ്ട് വാർത്താഹ സുജന്ദഹാ വാർത്ത സൂചന രണ്ടും സമം
@nishmithack1067
@nishmithack1067 2 ай бұрын
Kuduthal tamizhumayi Ann samyam
@vkvk300
@vkvk300 2 ай бұрын
@@nishmithack1067 അപ്പോൾ സംസ്‌കൃതം ദ്രാവിഡവും ഒന്നിൽ നിന്ന് തന്നെയാണ് അതേ സമയം ഇംഗ്ലീഷ് അറബി ചൈന പോലുള്ള ഏഷ്യൻ ഭാഷ വേറെയാണ്
@prakashbhat8614
@prakashbhat8614 2 ай бұрын
@@vkvk300same grammar as well, no area so called native of Aryans have the same language
@rajeshbabubabu3719
@rajeshbabubabu3719 2 ай бұрын
ഫേസ് ബുക്കിലും വാട്ട്സ്ആപ്പിലും വിവിധ ഗ്രൂപ്പുകളിൽ ഞാൻ താങ്കളുടെ ഇത്തരം വീഡിയൊകൾ ഷെയർ ചെയ്യാറുണ്ട്.... 👍👍👍👍👍👍💕💕
@jayakrishnannair1471
@jayakrishnannair1471 Ай бұрын
info regarding river saraswathy is completely wrong. Lot of scientific studies are available now. Please check.
@ghost4613
@ghost4613 2 ай бұрын
😅 I have Different Version of Story or History.... Even the World Government is afraid to share ....
@southpole4776
@southpole4776 2 ай бұрын
Then what is our real religion?
@erdogan123erdogan4
@erdogan123erdogan4 Ай бұрын
may be in kerala , kuttichathan may be the god. Theyyam type rituals were way to worship.. You know something in Vedic religion there were no temples and sculptures. There was dieties and forms of God like Indra, Mitra, Varuna, Vishnu, Rudra but they were worshipped in yajnas, homas offering food to fire. In ancient Iran too there were no temples. Hoama was performed. big temples and idols were characteristic of semitic civilization . in Mesopotamia -iraq and Egypt had big temples. Canaan (Israel -palestine) was between Iraq and Egypt. They envied Egypt and mesopotamia. Canaan was conquered by these countries . HEnce canaanites developed hatred towards temples and idols. Judaism originated in Canaan. Christian, muslim copied from jewish faith. In India to compete with Buddhist monastries, probably Hindus(or brahmanical religionist) began to build huge temples
@ksbishoy
@ksbishoy 2 ай бұрын
കേരള തമിഴ്നാട് ഭാഗങ്ങളിലെ ആദിമനിവാസികളെ പറ്റി അറിയാൻ താൽപര്യമുണ്ട്❤
@deepups2121
@deepups2121 2 ай бұрын
Dravida vamsam
@donthomas....
@donthomas.... 2 ай бұрын
Dravidan maare oati oru video cheyuvo
@Dreams_follow
@Dreams_follow 2 ай бұрын
David Reich nte genetic study എന്തുകൊണ്ട് റഫറൻസ് ആയി എടുത്തില്ല
@akbarali-wk3lv
@akbarali-wk3lv 2 ай бұрын
Afghan and noth Indian peoples face are same🧑
@shajanshanavas7469
@shajanshanavas7469 Ай бұрын
Indus valley civilization religion enganeyann vannath
@lijjo1986
@lijjo1986 18 сағат бұрын
They were not religious. They were athiest
@kallaraajayan8224
@kallaraajayan8224 Ай бұрын
ഹിന്ദുക്കളുടെ ആചാരങ്ങൾക്ക് സിന്ധുനദീതട നിവാസി കളുടേതിന്നു സദൃശമാണ്
@lifemalayalamyoutube7192
@lifemalayalamyoutube7192 2 ай бұрын
Yasidi culture tamizh culturemai haeavyly connecteda. Atupole baluchistanil malayalatod samyamula bhashayund
@user-tl7hm2be7w
@user-tl7hm2be7w 2 ай бұрын
ഭാരതത്തിൻറെ വേദങ്ങളെയും സംസ്കൃത ഭാഷയെയും മുച്ചൂടും മുടിക്കാൻ ഇറങ്ങിത്തിരിച്ച ആളാണ് മാക്സ് മുള്ളർ ഭാരതത്തിലെ പുരാണങ്ങളെയും ഇതിഹാസങ്ങളും മാക്സ് മാക്സ് മുള്ളർ നെ പോലെയുള്ള ആളുകൾ പലതും മാറ്റി എഴുതിയിട്ടുണ്ട് എന്നാൽ ചതുർവേദങ്ങൾ തൊട്ടു കളിക്കാൻ അയാൾക്ക് ആയിട്ടില്ല ഇയാളെ പോലെയുള്ള ആൾക്കാരാണ് ഗവേഷകർ അതുപോലെതന്നെ ആര്യന്മാരും ദ്രാവിഡൻ മാരും രണ്ടും രണ്ടല്ല ഒന്നുതന്നെയാണ് ആര്യൻ എന്ന വാക്കിൻറെ അർത്ഥം ശ്രേഷ്ഠൻ എന്നാണ്
@noonecan6988
@noonecan6988 Ай бұрын
Onnu podo dravidhar karutha skin ullavaranu pande..chuvapp kalarnna velupp niramanu aryanmarku..nammal mikkavarum dravidyanmaranu
@libinchackovaliakalam115
@libinchackovaliakalam115 2 ай бұрын
Thanks, Please tag me….
@sajeevmechery6120
@sajeevmechery6120 Ай бұрын
വേദങ്ങൾ ശ്രുതിയാണ്, എഴുതിയതല്ല....!
@Odinvillive
@Odinvillive 2 ай бұрын
Rig veda⚡⚡⚡
@user-we7er1bp4q
@user-we7er1bp4q 2 ай бұрын
Lokathile pazhakam chenne krithi ethanennu parayumo
@Seyon-eh8ix
@Seyon-eh8ix Ай бұрын
അത് പറയാൻ ഇവർക്ക് പേടി
@sindhukn2535
@sindhukn2535 2 ай бұрын
The people living on the banks of river Sindhu or Indus are called Indians or Hindus and their religion is called Hinduism. Hindu religion has not arrived from anywhere, but it originated in India or the banks of Indus River which includes people from mainly Pakistan and India. This religion has similarities with the aborigines’ faith in Australia , Incas civilisation in South America , Mesopotamia etc. because they worshipped nature. And for Hindus unlike others He, She and It are gods and god is there in everything. and they believe unlike others the whole world is a family.
@SilencedNation525
@SilencedNation525 2 ай бұрын
ആര്യന്മാർ എന്ന് വിളിക്കപ്പെടുന്ന സ്റ്റെപ്പ് പാസ്റ്ററൽ ഗോത്ര വർഗമായ യമ്നായകൾ ആണ്. യമ്നായകൾ ലോകം കണ്ടതിൽ വെച്ച് ഏറ്റവും ക്രൂരന്മാരായ ഗോത്ര വർഗ്ഗമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. സിന്ധു നദീതട ഹാരപ്പൻ സംസ്കാരം അവസാനിച്ചതിന് ശേഷമാണ് അവർ എത്തിയത്. ആ കാലത്ത് ജീവിച്ചിരുന്ന മനുഷ്യരുടെ ഡി എൻ എ പരിശോധനയിൽ പുരുഷൻമാർ ആണ് ഇവിടെ കൂടുതലായി എത്തിയത് എന്നാണ് മനസ്സിലാക്കുന്നത്. ഇത് അധിനിവേശ വാദത്തെ ബലപ്പെടുത്തുന്നു. ഇവർ യൂറോപ്യൻ രാജ്യങ്ങളിൽ നടത്തിയ അധിനിവേശത്തിൽ അവിടുത്തെ തദ്ദേശീയരുടെ തകർന്ന തലയോടുകളും അസ്ഥികളും കൂട്ടത്തോടെ കണ്ടെത്തിയിട്ടുണ്ട്. വേദങ്ങൾ ഒരുപാട് കാലങ്ങൾക്ക് ശേഷം എഴുതിയതാണ് . ആര്യന്മാർ അധിനിവേശം നടത്തി എന്നതിന് മറ്റൊരു ഉദാഹരണം അവരുടെ കൃതികളിലെ ആയുധധാരികളും സംഹാര മൂർത്തികളായ ദേവന്മാരുടെയും അവതാരങ്ങളുടെയും കഥകളാണ് . ഇത് ആര്യന്മാരുടെ തന്നെ ദേവതകൾ ആണ്. തദ്ദേശീയരെ അവർ അസുരന്മാരെന്നോ, രാക്ഷസരെന്നോ അഭിസംബോധന ചെയ്യുകയും ശത്രുക്കൾ ആയി ചിത്രീകരിക്കുകയും ചെയ്തിരിക്കുന്നു. ഇവിടുത്തെ ആദി മനുഷ്യരെ ഇന്നും ആര്യന്മാരുടെ പിൻ തലമുറക്കാർ അപരരായി തന്നെ ആണ് കാണുന്നത്.ഇപ്പോൾ ആര്യന്മാർ അധിനിവേശക്കാർ അല്ല എന്ന് പറയുന്നത് സംഘപരിവാറിന്റെ രാഷ്ട്രീയമായ ആവശ്യങ്ങൾക്ക് വേണ്ടിയാണ്.
@Jackdsparrow123
@Jackdsparrow123 Ай бұрын
Video full kando😂😂
@SilencedNation525
@SilencedNation525 Ай бұрын
@@Jackdsparrow123 yes, it has a lot of misinformations.
@anusreetp282
@anusreetp282 Ай бұрын
അവരുടെ ഭാഷ മനസിലാക്കാൻ കഴിഞ്ഞാൽ എന്തെളുപ്പം
@shinobn616
@shinobn616 2 ай бұрын
Study kumarikanda, ancient Indian culture
@jayarajcg2053
@jayarajcg2053 2 ай бұрын
We all are the ancestors of nomads who were originated in Africa.
@BrightExplainer
@BrightExplainer 2 ай бұрын
True
@samarth4054
@samarth4054 2 ай бұрын
ആര്യൻ ദേശം ഇന്നത്തെ ഇറാൻ-ഇറാഖാണ് .അത് നമ്മുടെ അഖണ്ഡ ഭാരതത്തിലെ ആര്യനാണ് .സായിപ്പ് മദ്യപിച്ചെഴുതിയ ആര്യൻ കഥയല്ല.
@arunvadakkedath2841
@arunvadakkedath2841 2 ай бұрын
തെളിവ് ഉള്ളത് അവിടെനിന്നും അല്ല മധ്യേഷ്യ
@arunvadakkedath2841
@arunvadakkedath2841 2 ай бұрын
mytech4726 ലമൂറിയ എന്നതുതന്നെ കള്ളമാണ് 🤣ഇല്ലാത്തതു
@arunvadakkedath2841
@arunvadakkedath2841 2 ай бұрын
@mytech4726 🤌 അതും നുണയാണ് plate tectonic പോയി പഠിക്കു 🤣🤣🤣
@arunvadakkedath2841
@arunvadakkedath2841 2 ай бұрын
mytech4726 സ്കൂളിൽ പോകാത്തവനോട് എന്ത് പറയാൻ 🤣🤣🤭
@samarth4054
@samarth4054 2 ай бұрын
@@arunvadakkedath2841 സായിപ്പ് മദ്യപിച്ചെഴുതിയതാണോ തെളിവ്😁😁😁
@sreenarayanram5194
@sreenarayanram5194 3 күн бұрын
Aadi Divyan /vayanaattukulavan theyyam Divyan/thiyyan Daivam/theyyam Thiyyans god's are theyyams Centuries old thiyyas theyyam thottams do mention the meaning of the name thiyya as divya/divyan (in english it means divine) several times in the theyyam rituals Thiyyas are shaktheya hindhus from kerala thiyya means divyan/divine and theyyam means daivam/ deva and in central asian and Chinese language also the word thiya meens divine/deva or heaven and the ritual performance of the divine is called theyyam/daivam And most theyyams are related with thiyya community of north malabar and thiyyas ancestor god is vayanaattu kulavan/aadi divyan/aadi thiyyan and ancestor godess or kula devi is Arya poomaala bagavathi and sree kurumba bagavathi is also an important goddess of thiyyas almost all sree kurumba kavu and temples in malabaar is related with thiyya and they also worship muthappan in all parts in the country and many of thiyya theyyams do mention Arya word many times in their theyyam thottams like Arya nation,Arya land, Arya god,Arya king,Arya daughter etc.. and the nearby hindhu communitys around north malabar area also adopted theyyams from years and gentic studies by indian government authorities also saying thiyyas have an out side origin from south india and thiyya played a huge role in the spread of kalaripayattu, Ayurveda and theyyams in malabar kerala and the ruling hindhu party in india BJP (bhara thiya janatha party) also named after this community 'bharathiya means divine people of bharat' it use to glorify the people of bharat. And the word 'thi' also means in Malayalam 🔥 fire(agni) the purest thing and its colour is orange which is a sacred colour for hindhus and in central asian-chinese vedic hindhu-bhudhist mixed religion they used the word Thiya to glorify their gods like Dàzìzàithiān (Shiva), Dìshìtiān (Indra), Dàfàntiān (Brahma), Jíxiáng Tiānnǚ (Lakshmi), Biàncáithiān (Saraswati) And in this video also mentiones scythians and scy-thians are also indo iraninan tribe In the Vedic tradition, soma (Sanskrit: सोम, romanized: sóma) is a ritual drink of importance among the early Vedic Indo-Aryans.The Rigveda mentions it, particularly in the Soma Mandala. Gita mentions the drink in chapter 9 It is equivalent to the Iranian haoma(alcohol drink)The relationship between humans and the deity was one of transaction, with Agni (the sacrificial fire) taking the role of messenger between the two. Strong traces of a common Indo-Iranian religion remain visible, especially in the Soma cult and the fire worship and animal sacrifice is also part of early vedic tribs
@vijayakumartc6625
@vijayakumartc6625 2 ай бұрын
സോരഷ്ട്രിയർ, ഹിന്ദുക്കൾ, യാസീധി എന്നിവ സഹോദരാ മതങ്ങൾ ആണ് എന്ന് ഒരിടത്ത് കേട്ടു
@Nusi-ko6qm
@Nusi-ko6qm 2 ай бұрын
ആവും യസീദി സ്വന്തം രാജ്യത്തെ ഒറ്റിക്കൊടുത്തു ഹിന്ദു ബ്രട്ടിഷുകാർക്ക് ഇന്ത്യയെ ഒറ്റി യസീദി ചെകുത്താനെ ആരാധിക്കുന്നു ഹിന്ദുവും
@vijayakumartc6625
@vijayakumartc6625 2 ай бұрын
@@Nusi-ko6qm അതെന്നാ അങ്ങെനെ ഒരു ടോക് 😳🤭
@akhilsudhinam
@akhilsudhinam 2 ай бұрын
അറേബ്യയിലെ ജിന്നിനെ ആരാധിക്കുന്ന കോയമാർ 🤭​@@Nusi-ko6qm
@Criclover397
@Criclover397 2 ай бұрын
​@@Nusi-ko6qmഎന്ന് സ്വന്തം രാജ്യത്തെ ഒറ്റുകൊടുത്തു പാക്കിസ്ഥാൻ വാങ്ങിയ മേത്തപ്പന്നി😊
@user-hr5un8gr3t
@user-hr5un8gr3t 2 ай бұрын
​@@Nusi-ko6qmshut up jihadi👽👽👽. Metha
@SakeerHussain-ll6ud
@SakeerHussain-ll6ud 2 ай бұрын
Tamil is the original language of india Sanskrit related to english eg: nam=name ; pethur=Peter , mathur=mother ,duara=door ,samam=same, Agni=ignues ,janam=januin,,,,,
@smartbeluga4790
@smartbeluga4790 2 ай бұрын
English is less older than sanskrit
@royaloysious2115
@royaloysious2115 2 ай бұрын
He just said, that, English and Sanskrit are of same family. Tamil has only Indian subcontinent history
@RohitSharma37888
@RohitSharma37888 2 ай бұрын
Sanskrit and Malayalam very much similar
@samarth4054
@samarth4054 2 ай бұрын
ഇക്കാ..അഗ്നിയോ😂😂
@MELUHA-zv1iz
@MELUHA-zv1iz 2 ай бұрын
​@@RohitSharma37888Nothing in similar Except some loan Words😂😂
@mattolikal2024
@mattolikal2024 2 ай бұрын
Is someone can teach this to North Indians bulls...
@user-SHGfvs
@user-SHGfvs Ай бұрын
അതിന് വിദേശത്തുനിന്നും വരുന്ന മിഷനറി ഫണ്ടുകൾക്ക് കേന്ദ്രസർക്കാർ നിയന്ത്രണമേർപ്പെടുത്തിയില്ലേ ഫണ്ട് ഇല്ലാതെ എങ്ങനെ ഇതുപോലെ ഉള്ള theories propagate ചെയ്യാനും മതം മാറ്റം നടത്താനും സാധിക്കും
@satheeshbabu6466
@satheeshbabu6466 2 ай бұрын
അങ്ങനെയെങ്കിൽ ഇന്ത്യൻ ഹിന്ദു പുരാണങ്ങളിൽ എങ്ങനെയാണ് കുതിരകൾ വരുന്നത്?
@shakkirptb
@shakkirptb 2 ай бұрын
Kuthira indiayil kondu vannavar thanne aanu ee pusthakangal ezhuthiyathum
@raveendranpk8658
@raveendranpk8658 Ай бұрын
8 ലെ എന്നല്ല ഋക്കിലെ എന്ന് വായിയ്ക്കുക -ക്ഷമിയ്ക്കുക
@user-fx2oo3bi9c
@user-fx2oo3bi9c Ай бұрын
Hinduism have no beginning nor end .
@sign6meida697
@sign6meida697 2 ай бұрын
ആര്യ ദ്രാവിഡ സിദ്ധാന്തം ഉണ്ടാക്കിയത് ബ്രിട്ടീഷ്കാർക്ക് വേണ്ടിയാണ്. നിങ്ങളെ പോലെ തന്നെയാണ് ഞങ്ങളും വന്നതെന്ന് വരുത്തി തീർക്കാൻ.
@raw8555
@raw8555 2 ай бұрын
The oldest religion in the world
@user-kq2ei7ln6d
@user-kq2ei7ln6d 2 ай бұрын
ചരിത്രം ആണ്. പഠിക്കാൻ നോ ക്ക് ഹിസ്‌റ്ററി m. A. പഠിക്കു..
@Jackdsparrow123
@Jackdsparrow123 Ай бұрын
​@@user-kq2ei7ln6dthe history that are seen in your educational syllabus text book are fabricated according to political scenario real history ariyanamenkil erangi thane parishodhikanamm
@user-SHGfvs
@user-SHGfvs Ай бұрын
അതിന് വേണ്ടി മാത്രം അല്ല ഹിന്ദുക്കളുടെ ആചാരങ്ങൾ കേരള culture, Indian culture എന്നൊക്കെ പേരിൽ അടിച്ചു മാറ്റാൻ കൂടി വേണ്ടിയാണ്, ഉദാഹരണത്തിനു ക്ഷേത്ര കൊടിമരം കളരി വിളക്ക് വാസ്തു വിദ്യ ഒക്കെ ഇതൊക്കെ ഹിന്ദുമതത്തിന്റെ സംഭവന അല്ല മറിച് ഹിന്ദുക്കൾ വരുന്നതിന് മുന്നേ ഇവിടെ ഉള്ളതാണ് എന്ന് വരുത്തി തീർക്കാനും കുരിഷ് വച്ചു അടിച്ചു മാറ്റാനും ഉള്ള missionaries ന്റെ propaganda theory ആണ് ആര്യൻ invasion
@imagicworkshop5929
@imagicworkshop5929 Ай бұрын
​@@user-SHGfvsതന്നേ 🤔
@vkvk300
@vkvk300 2 ай бұрын
ആരാണോ വിജയിക്കുന്നത് അവർ ദൈവം തോറ്റാൽ അസുരന്മാർ
@vmk9299
@vmk9299 2 ай бұрын
Vijayi charithram pracharippikkum. Avane vazhthan alundavum.
@sajeevankunjupennu34
@sajeevankunjupennu34 2 ай бұрын
ആര്യ മാർ ഇന്ത്യയ്ക്ക് പുറത്ത് നിന്ന് വന്ന നാടോടികൾ ആണ്. ആര്യ-ദ്രാവിഢ യുദ്ധം ബ്രീട്ടിഷ് കഥയാണ് ഇന്ത്യയിൽ ഉണ്ടായത് ആര്യ ദ്രാവിഢ ലയനമാണ് (മിക്സിങ്ങ് ആണ്.) (ബാന്ധവത്തിലൂടെ.)
@devasiakphilipose8084
@devasiakphilipose8084 Күн бұрын
ചാതുർവർണ്യം അതിന് ഉദാഹരണം
@sajeevankunjupennu34
@sajeevankunjupennu34 Күн бұрын
ചാതുർവർണ്ണ്യം നിങ്ങൾ ഉദ്ദേശിക്കുന്ന ഇന്ന് രാഷ്ട്രീയക്കാർ പറയുന്ന രീതിയിൽ ഉള്ളതല്ല. 14 ശതകത്തിനു മുമ്പ് ഉണ്ടായിരുന്ന കുലഗോത്ര സമയത്ത് ഓരോ ഗോത്രത്തിലും ഉണ്ടായിരുന്നു. ജോലി സംബന്ധിച്ച ഒരു പേര് മാത്രമാണ് ചാതുർവർണ്ണ്യം.
@AbdulHameed-iq6nx
@AbdulHameed-iq6nx 2 ай бұрын
Here is only tribes all religion from abroad
@vishnuprasad3103
@vishnuprasad3103 2 ай бұрын
Indo europeans ivide migrate chaithu dravidan marumai mix aaya adutha thalamura aanu aryan mar yennu parayunnathu ... so aryan mar india ill ondayathanu
@MaheshArya-88
@MaheshArya-88 2 ай бұрын
വേദങ്ങളിൽ ഒരു ചരിത്രവും പറയുന്നില്ല.. വേദങ്ങളിൽ ഉള്ള പേരുകൾ ഇവിടെ ഉള്ളവർ ഉപയോഗിച്ചു എന്ന് മാത്രം.
@QuantumCosmos2.0
@QuantumCosmos2.0 Ай бұрын
Migration ആണ് Invasion അല്ല ഉണ്ടായിട്ടുള്ളത്! എല്ലാം ധർമ്മത്തിൽ ഒന്നായി! അത് ആണ് ഹിന്ദുത്വം! അത് ആണ് ഭാരതം! ആദിമ സംസ്കാരം! Indus - Mesopotamia - Egypt പിന്നീട് വന്ന Babylon - Greek - Chin സംസ്കാരങ്ങൾ എല്ലാം സഹോദര സംസ്കാരങ്ങൾ ആണ്!
@manuchandran1
@manuchandran1 Ай бұрын
There is no migration happened here.
@ayeshaashraf9252
@ayeshaashraf9252 Ай бұрын
It happened myre
@KpSajeevan
@KpSajeevan 2 ай бұрын
ബ്രിട്ടീഷുകാർ മാസ് മുള്ളർ ആര്യൻ അധിനിവേശ ചരിത്രമാണ് താങ്കൾ ഇവിടെ അവതരിപ്പിച്ചത് യാഥാർഥ്യവുമായി ഒരു ബന്ധവുമില്ല എന്ന് പിന്നീട് മാഷ് മുള്ളർ തന്നെ തൻറെ ജീവചരിത്രത്തിൽ ജീവചരിത്രത്തിൽ ജീവചരിത്രത്തിൽ പറയുന്നത് ഇങ്ങനെയാണ് ആര്യന്മാരും ദ്രാവിഡരും ഇവിടെത്തന്നെ ഉള്ളവരായിരുന്നു ലോകത്തിനു വെളിച്ചം പകർന്ന ഒരു മഹത്തായ മഹത്തായ സംസ്കാരത്തെയാണ് ഞാൻ തെറ്റായി വ്യാഖ്യാനിച്ചത് എന്ന് പറഞ്ഞിട്ടുണ്ട് ഈ നാടിന് സ്വന്തമായി ഒരു അസ്തിത്വം ഇല്ല എന്ന് ഹിന്ദുക്കൾ അധിനിവേശ നടത്തിയവർ ആണെന്നും ദ്രാവിഡരെ അടിമകളാക്കി ബ്രാഹ്മണർ ആധിപത്യം സ്ഥാപിച്ചത് ആണെന്നും വരുത്തിതീർത്ത് ഇതിൽ നിന്നുമാണ് രാജ്യത്ത് ജാതീയമായി ഭിന്നിപ്പിച്ച് നിർത്തുവാൻ ഇന്നും നടത്തുന്ന ശ്രമമാണ് ഇത്തരം വ്യാജ പ്രചാരണങ്ങൾ
@BrightExplainer
@BrightExplainer 2 ай бұрын
വീഡിയോ പൂർണ്ണമായി കാണു max muller ന്റെ theory തെറ്റാണെന്ന് തന്നെയാണ് വിഡിയോയിൽ പറയുന്നത്
@Explorethetruth-xj5np
@Explorethetruth-xj5np 2 ай бұрын
​@@BrightExplainer ​@BrightExplainer Bright explainerod പറയാനുള്ളത്. താങ്കൾ എല്ലാ കമന്റ്സിന് താഴെയും വന്നു പറയുന്നു വീഡിയോ മുഴുവനായി കണ്ടിട്ട് സംസാരിക്കു എന്ന്. ഒന്നാമതായി താങ്കൾ കൊടുത്തിരിക്കുന്ന തമ്പ്നൈലിൽ ഹിന്ദു മതത്തിന്റെ വരവ് എന്ന് പ്രതേകം മെൻഷൻ ചെയ്തിട്ടുണ്ട്. ആര്യൻ ഇൻവേഷൻ തെറ്റാണെന്ന് പറയുകയും അതെ സമയം തമ്പ്നൈലിൽ മറുപുറം എഴുതിയിരിക്കുന്നതിന്റെ ഔചിത്യം മനസ്സിലാക്കാൻ സാധിക്കുന്നില്ല. എന്റെ കോൺക്ലൂഷനിലേക്ക് വരാം. ബ്രിട്ടീഷുകാരുടെ Divide ajd Rule എന്ന കുടില തന്ദ്രത്തിന്റെ ഭാഗമായി തങ്ങളുടെ കോളനി രാജ്യങ്ങളൊന്നും ഞങ്ങളോടൊപ്പം വളരരുതെന്ന ദുഷ് ചിന്തയുടെ ഭാഗമായാണ് ഈ ആര്യൻ തിയറി വന്നിരിക്കുന്നത്. തങ്ങൾ പോയതിന് ശേഷവും തമ്മിൽ തല്ലി രാജ്യങ്ങൾ നശിക്കണമെന്ന് ഉള്ള കുടില തന്ത്രമാംണ് ഇത്. ആര്യൻ തിയറി അനുകൂലിക്കുന്നവരുടെ വാദങ്ങൾ. . വേദങ്ങൾ കൊണ്ടുവന്നത് അവരാണ് . ഇപ്പോൾ ഹിന്ദു ദൈവങ്ങൾ ആയിട്ടുള്ളവരൊക്കെ അവരുടെ സൃഷ്ടി ആണ് . ഹിന്ദുമതം ഇന്ത്യയുടെ പുറത്തുനിന്ന് വന്നതാണ്. ............. . ഒന്നാമതായി ഹിന്ദു എന്നൊരു മതം ഇല്ല. സനാതന ധർമം പിണ്ടുടരുന്ന ഒരു സമൂഹമാണ് പിന്നീട് ഹിന്ദുക്കൾ എന്ന് അറിയപ്പെടുന്നത്. . ഈ ആര്യൻ കുടിയേറ്റം സത്യമാണ് എന്ന് തന്നെ ഇരിക്കട്ടെ അവർ കൊണ്ടുവന്ന ഈ ഗ്രന്ഥങ്ങൾ എണ്ടുകൊണ്ട് അവരുടെ ഉത്ഭവ സ്ഥലം എന്ന് വിശേഷിപ്പിക്കുന്ന മംഗോളിയയിലോ ഇറാനിലോ ഇന്ന് കാണുന്നില്ല? .ഈ so called "White" ആയിരിക്കുന്ന ഈ ആര്യന്മാർ സ്വാഭാവികമായും അവരുടെ ദൈവങ്ങളെയും white skin ദൈവങ്ങൾ ആയിട്ടല്ലേ കാണുക എന്നാൽ ശിവൻ രാമൻ കൃഷ്ണൻ തുടങ്ങിയ ദൈവങ്ങൾ ആരും So called "white" ആയിരുന്നില്ല. . ഈ ആര്യൻമാർ വരുന്നതിനു മുൻപ് തന്നെ ഇവിടെ സിന്ധു നദിതടാ സംസ്‍കാരം ഉണ്ടായിരുന്നു ആ സമയം മുതൽക്കെത്തന്നെ ഇന്നത്തെ ഇജിപ്റ് വരെ ഉള്ള രാജ്യങ്ങളായിട് വ്യാപാരം ബന്ധം ഉണ്ടായിരുന്നതായി തെളിവുകൾ ഉണ്ട്. വ്യാപാരം നടക്കണമെങ്കിൽ ആശാവിനിമയം നടത്തണമല്ലോ അപ്പൊ എങ്ങനെ indo- യൂറോപ്യൻ ഭാഷകളിൽ സംസ്കൃതത്തിന്റെ influence വന്നെന്ന് വ്യക്തമായിക്കാണും. .ആര്യന്മാർ കൊണ്ടുവന്ന ദൈവങ്ങൾക്ക് അവരുമായി യാതിലൊറുവിധ സാമ്യവും ഇല്ലെന്ന്മാത്രമല്ല ഹാരപ്പൻ സൈറ്റുകളിൽ നിന്ന് BC 11000 വർഷം പഴക്കമുള്ള ശിവ വിഗ്റാഹങ്ങളും കണ്ടത്തീട്ടുണ്ട്. സാരംശം എന്തെന്നാൽ ബ്രിസ്ടീഷുകാരുടെ ഈ കുടിലബുദ്ധിയുടെ പാത്രമായി മാറിയത് തമിഴ് ജനങ്ങളാണ് അവർ മാത്രമാണ് ഈ ദ്രാവിഡ രാഷ്ട്രീയം ഏറ്റടുത്തിട്ടുള്ളത്. സനാതനധർമ്മം പുണ്യഭൂമി ആയ ഭാരതമണ്ണിൽ ഉണ്ടായതാണെന്നതിന് ഒരു സംശയവും ഇല്ല. ലോകാനന്മക്കായി സൃഷ്ടാവ് തെരഞ്ഞെടുത്തതും ഈ മണ്ണ് തന്നെ ആണ്. ഇവിടെ നിന്ന് ആണ് ലോകത്തിന് അന്നും ഇന്നും അറിവ് പകർന്ന കൊണ്ടിരിക്കുന്നത്. ഇത് മനസ്സിലാക്കിയ ബ്രിട്ടീഷുകാർ തങ്ങളാണ് വലുത് എന്നാ കാണിക്കുവാൻ ഇറക്കിയ ഈ ആര്യൻ തിയറി പണ്ടേക്കു പണ്ടേ തള്ള പെട്ട ഒന്ന് ആണ്. "ആര്യൻ എന്നാ പദം = Noble man എന്നാണ് അല്ലാതെ അത് ഒരു ജനത ആന്നൊ വേദങ്ങൾ കൊണ്ട് കുടിയേറി വന്നവരാണെന്നോ ഒരു വേദത്തിലും ഗ്രന്ഥത്തിലും പറയുന്നില്ല.👍🏻
@BrightExplainer
@BrightExplainer 2 ай бұрын
@@Explorethetruth-xj5np , Aryan Migration യും Aryan Invasion യും രണ്ടാണ് , thumbnail ൽ പറയുന്നത് അധിനിവേശത്തെ കുറിച്ചല്ല കുടിയേറ്റത്തെ കുറിച്ചാണ്. ടൈറ്റിലിലും അങ്ങനെ തന്നെയാണ് പറഞ്ഞിരിക്കുന്നത്. അത്കൊണ്ട് ആണ് വീഡിയോ മുഴുവൻ കാണാൻ അഭ്യർത്ഥിക്കുന്നത്. വിഡിയോയിൽ പറയുന്ന കാര്യങ്ങൾ comment ആയിട്ട് കൂടി ഇടാൻ പ്രയാസമാണ്.
@Explorethetruth-xj5np
@Explorethetruth-xj5np 2 ай бұрын
@@BrightExplainer The whole point was "Hindu came from outside indian continent". താങ്കൾ പറയുന്നത് അധിനിവേഷം അല്ല എന്നും കുടിയേറ്റം ആണെന്നും മനസ്സിലായി അതിൽ തർക്കമില്ല. I am telling you that the point which you are saying "Hindu came from outside is wrong and its a propaganda" that's it. ആര്യൻ കുടിയേറിയിരിക്കാം എന്നാൽ അവർ അല്ല വേദങ്ങൾ കൊണ്ടുവന്നതും ഹൈന്ദവ സംസ്കാരത്തിന്റെ തുടക്കമിട്ടതും. താങ്കളുടെ അവതരണ മികവ് തന്നെ ആണ് ഈ ചാനലിന്റെ വിജയവും അത്തരത്തിലുള്ള താങ്കൾ കുറച്ചുകൂടി വസ്തുതകൾ കണ്ടെത്തി അറിവ് പകരുവാൻ ശ്രമിച്ചാൽ ഈ സമൂഹത്തിന്റെ മാറ്റത്തിൽ ഒരു പങ്കുവഹിക്കാൻ സാധിക്കും തീർച്ച 👍🏻
@BrightExplainer
@BrightExplainer 2 ай бұрын
@@Explorethetruth-xj5np , ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല, ഹിന്ദുമതം മറ്റൊരു സ്ഥലത്ത് നിന്ന് വന്നു എന്ന് പറഞ്ഞിട്ടേ ഇല്ല ആദ്യ വേദം എഴുതുമ്പോൾ ഇന്നത്തെ ഇന്ത്യയിൽ അവർ ആയിരുന്നില്ല എന്നാണു പറഞ്ഞത്, അത് കഴിഞ്ഞുള്ള വേദങ്ങൾ സിന്ധു നദിതടങ്ങളിൽ വന്നു കഴിഞ്ഞാണ് ഉണ്ടായത് എന്നും പറഞ്ഞിട്ടുണ്ട്. ഒരുപാട് റിസർച്ച് ന് ശേഷമാണ് ഈ വീഡിയോ ചെയ്‌തത്. ഹിന്ദു മത്തത്തിന്റെ തുടക്കം എന്നാണു ടൈറ്റിൽ തന്നെ കൊടുത്തിരിക്കുന്നത്. അത് തീർച്ചയായും ആദ്യ വേദത്തിന്റെ തുടക്കം തന്നെയാണ്. അതിനു മുമ്പുള്ളതിനെ കുറിച്ച് നമ്മുക്ക് അറിയില്ല
@hridyas.r2173
@hridyas.r2173 Ай бұрын
അ ഫ് ഗാ നി സ് ഥാ നും..ഭാ ര ത ത്തി ന്റെ... ഭാ ഗ മാ യി രു ന്നു
@tripplanersfoodmakerstikto3968
@tripplanersfoodmakerstikto3968 2 ай бұрын
ഇന്ത്യയുടെ ചരിത്രം റോമൻ ചരിത്രം പറഞ്ഞതുപോലെ എപ്പിസോഡുകൾ ആയി പറയാമോ??? റോമാസാമ്രാജ്യം 11ഭാഗം വന്നില്ല
@SahabdeenSahabdeen-du8jy
@SahabdeenSahabdeen-du8jy 2 ай бұрын
In. I'm
@confusionous7567
@confusionous7567 2 ай бұрын
This is white mans Hype 😅😢,Aryan maar, Dravidar, ദ്രാവിഡരെ തെക്കോട്ട് ഓടിച്ചു.'' ഈ വാക്കുകൾ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇല്ലന്നല്ല പക്ഷേ , നമ്മുടെ ഈ ഉപ ഭൂഖന്ധത്തിൽ ഒരു വിഭാഗം ആൾക്കാർ ഒരു സുപ്ര ഭാതത്തിൽ വന്നത് മാത്രം ഒരു പ്രത്യേകതയായി Text bookil പഠിക്കുന്നെങ്കിൽ , അതൊര് പന്തികേട് തന്നെയാണ്, ഇന്ത്യൻ ഭാഷ കലാചാരം .ജീൻ ,'.'. ഇതൊക്കെ ത്തന്നെയാണ് തെളിവ് '' .. അങ്ങനെ കുടിയേറിയവർ ഏഷ്യയിൽ വടക്കും പടിഞ്ഞാറും താമസിച്ചവർ , യുറേഷ്യയിൽ ഒട്ടുമികമായി ബന്ധമുള്ള ആൾക്കാർ'...
@user-bw2cc7yx2o
@user-bw2cc7yx2o 2 ай бұрын
ആരുൻ എന്ന ഒരു പദം ലോകത്ത് എവിടെയെങ്കിലും ഉണ്ടെങ്കിൽ അത് അത് ഭാരതത്തിലെ പൗരാണിക ഗ്രന്ഥങ്ങളിൽ മാത്രമാണ്. അതിൽ അതൊരു ഗുണവിശേഷണമായാണ് ഉപയോഗിക്കുന്നത്. അല്ലാതെ വംശീയമായല്ല. ജ്ഞാനത്തെ മുൻധിർത്തി ജീവിക്കുന്നവൻ എന്ന അർത്ഥത്തിലാണ് ആര്യൻ എന്ന് വിവക്ഷിക്കുന്നത്. ഭാരതം അർദ്ധനാരീപുരുഷ രൂപത്തിലാണ് സംങ്കല്പം. ഉത്തരേന്ത്യയെ ജ്ഞാനഭൂമിയായും (ശിവഭൂമി) ദക്ഷിണേന്ത്യയേ കർമ്മഭൂമിയായും (ശക്തി ഭൂമിയായും) അഥവാ താന്ത്രികഭൂമിയായും വിവക്ഷിക്കുന്നു.
@lijjo1986
@lijjo1986 17 сағат бұрын
എല്ലാ ഹിസ്റ്ററി വീഡിയോസ് സിന്റെ അടിയിൽ വന്നു ഒരു ബന്ധവുമില്ലാതെ Aryan Invasion Theory തെറ്റാണുന്നു പറയുന്നതിന് ശാഖയിൽ നിന്ന് പ്രത്യേക ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നു തോന്നുന്നു. ഈ വിഡിയോയിൽ എവിടെയാണ് ആര്യൻ ഇൻ വേഷൻ തിയറി ശരിയാണെന്നു പറയുന്നത്?
@user-yj1qd4wc6u
@user-yj1qd4wc6u Ай бұрын
പിന്നെ ഏത് കാലത്ത് ആണ് ശ്രീ രാമനും ശ്രി കൃഷ്ണനും മഹാഭാരതം ഒക്കെ ഉണ്ടായത്
@pramods4757
@pramods4757 2 ай бұрын
ആര്യൻ = ശ്രേഷ്ഠൻ എന്നാണർത്ഥം. ഒരിക്കലും വിദേശത്തു നിന്ന് വന്നുകയറിയവരല്ല .സ്വാമി വിവേകാനന്ദൻ ശ്രീനാരായണഗുരുദേവൻ തുടങ്ങിയ ആചാര്യന്മാരെല്ലാം ഇതു പറഞ്ഞു. നീയല്ലോ മായയും മായാവിയും മായാവിനോദനും നീയല്ലോ ദൈവമേ മായയെ നീക്കി സായൂജ്യം നല്കുമാര്യനും. എന്ന് ശ്രീ നാരായണ ഗുരുദേവൻ. ദൈവ ദശകം. അധിനിവേശത്തിനു വന്ന വിദേശികളെയും അവരുടെ അടിമകളെയും ഇനിയും വിശ്വസിക്കരുതേ . നമ്മുടെ സന്ന്യാസിമാരെ വിശ്വസിക്കൂ
@noonecan6988
@noonecan6988 Ай бұрын
Onnu podo adimakal ningal alleee.... njangal dravidhar anu indiayile pazaya alukal..induayil ivideyullavar ellam indiayude avakshikal anu
@theebulhaque3730
@theebulhaque3730 Ай бұрын
എന്ന് ഇന്നും വെളിച്ചം വെക്കാത്ത സ്വാമിയുടെ അടിമ
@tribaldarshan
@tribaldarshan 21 күн бұрын
So, Rig Veda proves that Aryans had their presence around 1500 BC. Over 8000 years ago the Dravidians and the Adivasis were there in Mohanjodaro and Harappa. Your narration is biased against British historians.
@sivaniengineeringwork9770
@sivaniengineeringwork9770 Ай бұрын
ഭൂമിയിൽ ആരാധനസംബ്രദായം ആര്യന്മാരുടേതാണ് അവര് എവിടയല്ലാം ഉണ്ടായിരുന്നൊ അവിടയെല്ലാം ബിംമ്പാരധകരായിരുന്നു അതായത് (ഹിന്ദുക്കളായിരുന്നു ലോകമൊട്ടുക്കും ആരാധകരായുണ്ടായിരുന്നത്. ) ശേഷമാണ് മതങ്ങൾ ഉണ്ടായത്.
@noonecan6988
@noonecan6988 Ай бұрын
Hindukkalum bimbaradhakarum randum randanu..adya kala sanadana dharmakkar srshtavaya vishwa karmavine aradhichavar anu..avar matareyum ardhichurinnilla...ennal aryanmar padiye ividuthe dyvangale avarude dyvamay matukayum durmandravadangalum mattum kalrthukayayrnu..adinu shesham srshtavaya vishva karmavine ardaikkade avar vishnivine poojikkanum shaktharavukayum cheydu.
@joelbjose2335
@joelbjose2335 2 ай бұрын
Indiayil kudiyeriya aryanmar madhya pourasthya desathuninnu kudiyeriyavar.
@shintokj6119
@shintokj6119 2 ай бұрын
All these based on mythology …. Without historical evidence, especially so-called Hindu Gods
@sumeshs4020
@sumeshs4020 2 ай бұрын
ആര്യന്മാർ വരുന്നതിന് മു൩് ഇവിടെ ഹിന്ദുക്കൾ ഇല്ലായിരുന്നൊ?
@Explorethetruth-xj5np
@Explorethetruth-xj5np 2 ай бұрын
കോൺക്ലൂഷനിലേക്ക് വരാം. ബ്രിട്ടീഷുകാരുടെ Divide ajd Rule എന്ന കുടില തന്ദ്രത്തിന്റെ ഭാഗമായി തങ്ങളുടെ കോളനി രാജ്യങ്ങളൊന്നും ഞങ്ങളോടൊപ്പം വളരരുതെന്ന ദുഷ് ചിന്തയുടെ ഭാഗമായാണ് ഈ ആര്യൻ തിയറി വന്നിരിക്കുന്നത്. തങ്ങൾ പോയതിന് ശേഷവും തമ്മിൽ തല്ലി രാജ്യങ്ങൾ നശിക്കണമെന്ന് ഉള്ള കുടില തന്ത്രമാംണ് ഇത്. ആര്യൻ തിയറി അനുകൂലിക്കുന്നവരുടെ വാദങ്ങൾ. . വേദങ്ങൾ കൊണ്ടുവന്നത് അവരാണ് . ഇപ്പോൾ ഹിന്ദു ദൈവങ്ങൾ ആയിട്ടുള്ളവരൊക്കെ അവരുടെ സൃഷ്ടി ആണ് . ഹിന്ദുമതം ഇന്ത്യയുടെ പുറത്തുനിന്ന് വന്നതാണ്. ............. . ഒന്നാമതായി ഹിന്ദു എന്നൊരു മതം ഇല്ല. സനാതന ധർമം പിണ്ടുടരുന്ന ഒരു സമൂഹമാണ് പിന്നീട് ഹിന്ദുക്കൾ എന്ന് അറിയപ്പെടുന്നത്. . ഈ ആര്യൻ കുടിയേറ്റം സത്യമാണ് എന്ന് തന്നെ ഇരിക്കട്ടെ അവർ കൊണ്ടുവന്ന ഈ ഗ്രന്ഥങ്ങൾ എണ്ടുകൊണ്ട് അവരുടെ ഉത്ഭവ സ്ഥലം എന്ന് വിശേഷിപ്പിക്കുന്ന മംഗോളിയയിലോ ഇറാനിലോ ഇന്ന് കാണുന്നില്ല? .ഈ so called "White" ആയിരിക്കുന്ന ഈ ആര്യന്മാർ സ്വാഭാവികമായും അവരുടെ ദൈവങ്ങളെയും white skin ദൈവങ്ങൾ ആയിട്ടല്ലേ കാണുക എന്നാൽ ശിവൻ രാമൻ കൃഷ്ണൻ തുടങ്ങിയ ദൈവങ്ങൾ ആരും So called "white" ആയിരുന്നില്ല. . ഈ ആര്യൻമാർ വരുന്നതിനു മുൻപ് തന്നെ ഇവിടെ സിന്ധു നദിതടാ സംസ്‍കാരം ഉണ്ടായിരുന്നു ആ സമയം മുതൽക്കെത്തന്നെ ഇന്നത്തെ ഇജിപ്റ് വരെ ഉള്ള രാജ്യങ്ങളായിട് വ്യാപാരം ബന്ധം ഉണ്ടായിരുന്നതായി തെളിവുകൾ ഉണ്ട്. വ്യാപാരം നടക്കണമെങ്കിൽ ആശാവിനിമയം നടത്തണമല്ലോ അപ്പൊ എങ്ങനെ indo- യൂറോപ്യൻ ഭാഷകളിൽ സംസ്കൃതത്തിന്റെ influence വന്നെന്ന് വ്യക്തമായിക്കാണും. .ആര്യന്മാർ കൊണ്ടുവന്ന ദൈവങ്ങൾക്ക് അവരുമായി യാതിലൊറുവിധ സാമ്യവും ഇല്ലെന്ന്മാത്രമല്ല ഹാരപ്പൻ സൈറ്റുകളിൽ നിന്ന് BC 11000 വർഷം പഴക്കമുള്ള ശിവ വിഗ്റാഹങ്ങളും കണ്ടത്തീട്ടുണ്ട്. സാരംശം എന്തെന്നാൽ ബ്രിസ്ടീഷുകാരുടെ ഈ കുടിലബുദ്ധിയുടെ പാത്രമായി മാറിയത് തമിഴ് ജനങ്ങളാണ് അവർ മാത്രമാണ് ഈ ദ്രാവിഡ രാഷ്ട്രീയം ഏറ്റടുത്തിട്ടുള്ളത്. സനാതനധർമ്മം പുണ്യഭൂമി ആയ ഭാരതമണ്ണിൽ ഉണ്ടായതാണെന്നതിന് ഒരു സംശയവും ഇല്ല. ലോകാനന്മക്കായി സൃഷ്ടാവ് തെരഞ്ഞെടുത്തതും ഈ മണ്ണ് തന്നെ ആണ്. ഇവിടെ നിന്ന് ആണ് ലോകത്തിന് അന്നും ഇന്നും അറിവ് പകർന്ന കൊണ്ടിരിക്കുന്നത്. ഇത് മനസ്സിലാക്കിയ ബ്രിട്ടീഷുകാർ തങ്ങളാണ് വലുത് എന്നാ കാണിക്കുവാൻ ഇറക്കിയ ഈ ആര്യൻ തിയറി പണ്ടേക്കു പണ്ടേ തള്ള പെട്ട ഒന്ന് ആണ്. "ആര്യൻ എന്നാ പദം = Noble man എന്നാണ് അല്ലാതെ അത് ഒരു ജനത ആന്നൊ വേദങ്ങൾ കൊണ്ട് കുടിയേറി വന്നവരാണെന്നോ ഒരു വേദത്തിലും ഗ്രന്ഥത്തിലും പറയുന്നില്ല.👍🏻
@Alexander-kj1bk
@Alexander-kj1bk Ай бұрын
No
@sumeshs4020
@sumeshs4020 Ай бұрын
@@Alexander-kj1bk 😃😃അപ്പോൾ ഭാരത൦ എന്ന പേര് വന്നത് എങ്ങനെ? ഇവിടെ പിന്നെ ആരായിരുന്നു ഉണ്ടായിരുന്നത്?
@krishnadasck1050
@krishnadasck1050 2 ай бұрын
താങ്കൾ പറഞ്ഞത് ചരിത്രമല്ല കെട്ടുകഥയാണ്. മദ്ധ്യേഷ്യയിൽ ഒരു കൂട്ടർ കിഴക്കോട്ടും , മറ്റൊരു കൂട്ടർ പടിഞ്ഞാറോട്ടും പോയി. കിഴക്കോട്ട് പോയവർ അതിബുദ്ധിമാന്മാരും മികച്ച യുദ്ധനിപുണരും; പടിഞ്ഞാറോട്ട് പോയവർ ബാർ ബേറിയൻസും ആയിരുന്നത്രേ!!! ബാർബേറിയൻസ് എന്ന് പറഞ്ഞാൽ ഒരു വിവരവുമില്ലാത്ത കാടന്മാർ. ഇത് തൊണ്ട തൊടാതെ വിഴുങ്ങി പഠിപ്പിച്ച അദ്ധ്യാപകരും, പഠിച്ച വിദ്യാർത്ഥികളുമാണ് യഥാർത്ഥ വിവരദോഷികൾ. ഒരേ സ്ഥലത്ത് നിന്ന് കിഴക്കോട്ട് പോയവർ ഉൽകൃഷ്ട ബുദ്ധിജീവികളും പടിഞ്ഞാറോട്ട് പോയവർ കാടന്മാരമാകുന്നത് എങ്ങനെയാണ്?? ഇത് തന്നെയാണ് സ്വാതന്ത്ര്യാനന്തരം നമ്മൾ പഠിച്ച എല്ലാ ചരിത്ര പുസ്തകങ്ങളുടേയും അവസ്ഥ. വെറും കെട്ടുകഥകൾ മാത്രം. ആക്രമിച്ച് കീഴടക്കിയവൻ്റെ ചരിത്രമല്ല നമ്മൾ പഠിക്കേണ്ടത്. അത് അടിമകളെ സൃഷ്ടിക്കും. ആത്മാഭിമാനവും ദേശസ്നേഹവും വളർത്തുന്ന നമ്മുടെ യഥാർത്ഥ ചരിത്രമാണ് നമ്മൾ പഠിക്കേണ്ടത്.
@BrightExplainer
@BrightExplainer 2 ай бұрын
താങ്കൾ അപ്പോൾ വീഡിയോ കാണാതെ ആണ് ഈ comment ഇട്ടിരിക്കുന്നത്.
@jishastores
@jishastores 2 ай бұрын
100 %ശരി
@Sreedevi03
@Sreedevi03 2 ай бұрын
ഇപ്പോഴും ആര്യൻ എന്നു പരാമർശിക്കുന്നത് കഷ്ടം തന്നെ.
@vishalankush7507
@vishalankush7507 2 ай бұрын
Haaaaa paavam Aryans,sorry sorry please , so called peoples......... Emotions,feelings of this people are not important...... But if you say something about some other groups... Then they will play the victim card of Discrimination , equality,caste ,creed and will set fire ,behead poor ones and will turn the administration up and down... But poor soo called Aryans.... Sahikukaaa..... After 12 years a foreigner is called an Indian But 😂😂😂😂 "what 8000 years" still some people are addressed as they and we in this video....... What will be the feeling of those people , the pain when they see this video...
@sabareeshsp2377
@sabareeshsp2377 Ай бұрын
ഭാരതത്തിൽ ആര്യൻമാർ എന്നൊരു അധിനിവേശം ഉണ്ടായിട്ടില്ല
@RonTheDon-30
@RonTheDon-30 2 ай бұрын
ആര്യ-ദ്രാവിഡ-ഗോത്ര സംസ്കാരങ്ങളുടെയും, വിശ്വാസങ്ങളുടെയും സമന്വയത്തിലൂടെ രൂപപ്പെട്ടതാണ് ഹിന്ദുമതം. ഇന്ന് ഹിന്ദു മതത്തിൽ ദ്രാവിഡ ആരാധന രീതിയായ പൂജയ്ക്കാണ് പ്രാമുഖ്യം, ആര്യ ആചാരമായ ഹോമം വളരെ അപൂർവ്വം മാത്രമേ അനുഷ്ഠിക്കാറുളളൂ.
@ramadasdas9716
@ramadasdas9716 2 ай бұрын
ഇതെല്ലാം വെറും കെട്ടുകഥയാണ്. സംസ്കൃതം അറിയാത്ത മാക്സ് മുള്ളർ ജർമൻ 0:14 നരവംശശാസ്ത്രജ്ഞൻ വേദങ്ങൾ വായിച്ചപ്പോൾ പറ്റിയ അബദ്ധങ്ങളാണ്, ഇങ്ങനെ ഒരു കെട്ടുകഥ മെനെഞ്ഞെടുക്കുവാൻ കാരണമായത്. ഋഗ്വേദത്തിലെ പുരാതന കണ്ടെത്തലുകളിലോ ആര്യൻമാരെ പറ്റി യാതൊരു തെളിവുകളും ഇല്ല. ഹാരപ്പൻ കാലഘട്ടങ്ങളിൽ മാത്രം കുതിരയും കുതിരവണ്ടിയും ഉപയോഗിച്ചിട്ടില്ല എന്ന് ആയിരുന്നു അക്കാലത്ത് പറഞ്ഞിരുന്നത് . പിന്നീട് ഹാരപ്പൻ പ്രദേശത്ത് ഗവേഷണങ്ങളിൽ അവിടെ കുതിരയും കുതിരവണ്ടിയും അവശിഷ്ടങ്ങൾ കണ്ടെത്തി. മൺ ഫലകങ്ങളിൽ എഴുതിയിരിക്കുന്നത് മസംസകൃത ഭാഷയുടെ പ്രാകൃത ലിപിയുടെ പുരാതന രൂപമാണ് എന്നും കണ്ടെത്തി. ആരൃൻ എന്നുള്ളത് ഒരു പ്രത്യേക വംശമോ വർഗമോ ആണ് എന്നുള്ളതിന് ഒരു തെളിവുമില്ല. ലോകമഹായുദ്ധത്തിന് കാരണമായത് തെറ്റിദ്ധാരണകളിൽ മെനഞ്ഞുണ്ടാക്കിയ ഈ ചരിത്രം ആണ്.
@ayeshaashraf9252
@ayeshaashraf9252 Ай бұрын
Aryan invasion is real Sc st don't have steppe Euro dna
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 170 #shorts
00:27
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,5 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 128 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 170 #shorts
00:27