No video

ഹിന്ദു vs Ex മുസ്ലിം, ഈ മുഹറത്തിൽ നിരീശ്വരവാദികൾക്കെതിരെ നമുക്ക്

  Рет қаралды 158,728

Rahul Easwar

Rahul Easwar

Күн бұрын

ഈ കർക്കിടകം + മുഹറം മാസത്തിൽ നമ്മൾ ഹിന്ദു + ക്രിസ്ത്യൻ + മുസ്ലിം വിശ്വാസികൾ നിരീശ്വരവാദികൾക്കെതിരെ ജിഹാദ് / ധർമ്മയുദ്ധത്തിന് തയാറെടുക്കണം. അത് പരിശുദ്ധ ഖുർആൻ 41:34, Holy Bible Romans 12:21, Hindu Activist മഹാത്മാ ഗാന്ധിയെ അടിസ്ഥാനപെടുത്തി ആയിരിക്കണം.
#rahuleaswar #hindu #muslim #exmuslim #atheism #rationalism #god #gandhi #gandhian #hindumuslim #hindumuslimunity
#arifhussain #essenseglobal #essense ‪@ArifHussainTheruvath‬

Пікірлер: 1 700
@alhamdulilla2940
@alhamdulilla2940 Ай бұрын
ആരിഫ് യുക്തി വാദിയല്ല ഇസ്ലാം വിമര്ശകൻ മാത്രം 😡
@DNA23777
@DNA23777 Ай бұрын
🙄ഇയാൾ പറഞ്ഞാൽ മതിയോ🤔... ഇസ്ലാം സമൂഹത്തിന് വർഗീയത അല്ലാതെ എന്താണ് കൊടുക്കുന്നത്🥱... Exmuslim ഉളളത് കൊണ്ട് പൊട്ടിത്തെറി കുറഞ്ഞു🥱🤣
@salu555saleem6
@salu555saleem6 Ай бұрын
അവനെ വിമര്‍ശകൻ എന്ന് പറയാന്‍ പറ്റില്ല. വിമര്‍ശനം എപ്പോഴും ഇസ്ലാം സ്വാഗതം ചെയ്തിട്ടേ ഒള്ളു. അവന്‍ ആദ്യം വലിയ ഒരു കളവ് പൊട്ടിക്കും പിന്നെ അതിൽ കേറി പിടിച്ചു ഇങ്ങനെ പോയാല്‍ ഇന്ത്യയുടെ ഭാവി അങ്ങനെ ആകും ഇങ്ങനെ ആകും എന്ന് പറയും ഇതാണ്‌ അവന്റെ സ്ഥിരം പരിപാടി
@AP-pb7op
@AP-pb7op Ай бұрын
വേറൊരു മതവും പ്രവാചകനും ദൈവവും ഇല്ല എന്ന് വിശ്വസിക്കുകയും അല്ലാത്തത് ഹറാമും കാഫിറും ആണ് എന്ന് മദ്രസകളിൽ കൊച്ചുകുട്ടികളെ പോലും പഠിപ്പിക്കുകയും ചെയ്യുന്ന ഒരു മതത്തിനെ പിന്നെ വിമർശിക്കാതെ എന്ത് ചെയ്യും
@right-think_right-stand
@right-think_right-stand Ай бұрын
അങ്ങേയറ്റം ദുർഗന്ധം വമിക്കുന്ന വളരെ വൃത്തികെട്ട വാക്കുകൾ ഉപയോഗിച്ചാണ് ലോകം കണ്ട മഹോന്നതനായ വ്യക്തിയും കോടിക്കണക്കിന് മനുഷ്യർ നല്ല മാതൃകയായി കണ്ടു പിൻപറ്റുകയും ചെയ്യുന്ന മുഹമ്മദ് നബി (സ) യെ ആരിഫ് ഹുസൈൻ അടക്കമുള്ള പല നിരീശ്വരവാദികളും ക്രിസംഘികളും ഇസ്‌ലാമോഫോബിയ വളർത്തി രാഷ്ട്രീയ നേട്ടം കൊയ്യുന്ന സംഘികളുടെ ഫണ്ട് ഉപയോഗിച്ച് വിമർശിക്കാറ്. ഇങ്ങനെ ഇസ്‌ലാമിക പ്രമാണങ്ങൾ ദുർവ്യാഖ്യാനിച്ച് വ്യക്തിഹത്യകളും അധിക്ഷേപങ്ങളും നടത്തുന്ന ഇസ്‌ലാമോഫോബുകൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാൻ ഇനിയെങ്കിലും ഇസ്‌ലാമിക സംഘടനകൾ സന്നദ്ധരാവണം.
@shaheerp3929
@shaheerp3929 Ай бұрын
Ingal muslimkalude aboo thwaliban like you
@u.rasheed9841
@u.rasheed9841 26 күн бұрын
സ്നേഹവും മനുഷ്യത്വവുമുള്ള , താങ്കളെപ്പോലുള്ള , യഥാർത്ഥ ഹിന്ദുവിനെ ഞങ്ങൾ മുസ്‌ലിംകൾ നെഞ്ചേറ്റുന്നു. ❤❤❤
@Lipton481
@Lipton481 Ай бұрын
ജയ് ഹിന്ദ് 🇮🇳 വെറുപ്പിന്റെ അങ്ങാടിയിൽ സ്നേഹത്തിന്റെ കട തുറക്കട്ടെ ❤✨🫰🏻
@sweetmaanu
@sweetmaanu Ай бұрын
വെറുപ്പിൻ്റെ അങ്ങാടി തന്നെ ഇല്ലാതാക്കണം
@CkHameed
@CkHameed Ай бұрын
❤🌹
@basimmohammad8494
@basimmohammad8494 Ай бұрын
ഹിന്ദു മരിച്ചിട്ടില്ല എന്ന് തെളിയിച്ച രാഹുലിന് അഭിനന്ദനങ്ങൾ
@Aaradhya14553
@Aaradhya14553 Ай бұрын
ഒരാൾ ബാക്കി!
@basheerkung-fu8787
@basheerkung-fu8787 Ай бұрын
❤🎉
@sajukasaju6248
@sajukasaju6248 Ай бұрын
കേരളത്തിൽ യഥാർത്ഥ ഹിന്ദു ഒരാൾ മാത്രം രാഹുൽ ഈശ്വർ...❤
@Swiss7761
@Swiss7761 Ай бұрын
പാകിസ്താനിൽ മരിച്ചു😂
@vvofficials3600
@vvofficials3600 Ай бұрын
Arif ❤
@fazilchungathrak1010
@fazilchungathrak1010 Ай бұрын
നന്ദി രാഹുൽജി .. വിശ്വാസികളോടൊപ്പം നിന്നതിനു... വിശ്വാസത്തിനു വേണ്ടി സംസാരിച്ചതിന്. ആരിഫിന്റെ ഓരോ വാദങ്ങളെയും താങ്കൾ പൊളിച്ചടുക്കി മുന്നേറുന്ന കാഴ്ച മനോഹരമായിരുന്നു.. അഭിനന്ദനങ്ങൾ 💝
@Abd-i4b
@Abd-i4b Ай бұрын
രാഹുലിന്റെ നല്ല കാലം ഇനിയാണ് തുടങ്ങാൻ പോകുന്നത് 👍മൂന്നരക്കോടി മലയാളികളുടെ സ്നേഹം രാഹുൽ അനുഭവിച്ചറിയും
@aranazhikanerammovie
@aranazhikanerammovie Ай бұрын
രാഹുലിനെ സ്വർഗത്തിൽ കയറ്റുമോ ഇക്ക? അയ്യപ്പ ഫക്തൻ ആണ് . യെന്ത് ചെയ്യും?
@Abd-i4b
@Abd-i4b Ай бұрын
@@aranazhikanerammovie രാഹുൽ മുസ്ലിമിന്റെ സ്വർഗത്തിൽ പോകണം എന്ന് നിന്നോട് വന്ന് പറഞ്ഞോ 🤔
@user-xz9ir3uf5u
@user-xz9ir3uf5u Ай бұрын
സ്വർഗ്ഗത്തിന്റെയും നരകത്തിന്റെയും താക്കോൽ തന്റെ കയ്യിലാണോ, ഒരു മനുഷ്യന്റെ ഹൃദയം നന്നായാൽ അതുതന്നെയാണ് അവനു കിട്ടുന്ന ഏറ്റവും വലിയ സ്വർഗ്ഗം സ്വർഗ്ഗം🙏​@@aranazhikanerammovie
@aranazhikanerammovie
@aranazhikanerammovie Ай бұрын
@@Abd-i4b അപ്പോൾ ഹിന്ദു സ്വർഗ്ഗം ഉണ്ടെന്ന് ആണോ പറയുന്നത്. എന്തായാലും രാഹുലിനെ സ്വർഗത്തിൽ കയറ്റുമെന്ന് നിങ്ങളും ഉറപ്പ് പറയില്ല അല്ലേ? ഇത്രേം നല്ല മന്സ്യൻ ആയിട്ട്.
@musavvirhudawi9067
@musavvirhudawi9067 Ай бұрын
ഹിന്ദു അങ്ങേയറ്റം സ്നേഹമുള്ളവനാണെന്ന് വീണ്ടും വീണ്ടും തെളിയിച്ച രാഹുൽജിക്കു ഒരായിരം നന്ദി❤....... താങ്കളുടെ സംസാരം കേട്ടതിന് ശേഷം പ്രിയ ഹിന്ദു സഹോദരങ്ങളോടുള്ള സ്നേഹവും ബഹുമാനവും പതിന്മടങ്ങ് വർധിച്ചു... വീണ്ടും വീണ്ടും ഒരായിരം നന്ദി....... ദൈവം താങ്കളെ രക്ഷിക്കട്ടെ ......❤❤❤❤❤❤❤
@ekek123
@ekek123 Ай бұрын
അപ്പോൾ ഒരുപാട് മുസ്‌ലിംങ്ങളെ കൊന്നത് ആര ഇന്ത്യയിൽ
@nizarkarutheri2249
@nizarkarutheri2249 Ай бұрын
​@@ekek123ഇജ്ജ് ഒരു വടിവാളും കൊണ്ട് ഇറങ്ങിക്കോ😅
@rasheedbeckoden4810
@rasheedbeckoden4810 Ай бұрын
​@@ekek123മഹാത്മാ ഗാന്ധിയും ഗോഡ്‌സെ യും ഹിന്ദു വാണ് എല്ലാത്തിലും നല്ലതും ചീത്ത യും ഉണ്ടാകും
@sanjunlmbr4577
@sanjunlmbr4577 Ай бұрын
@@ekek123 പൊന്നു ചങ്ങാതി ഇതിന് പറ്റിയ ഉദാഹരണങ്ങൾ ഇന്നും ഇന്നലെയും നമ്മുടെ മുന്നിൽ ഉണ്ട് ഗാന്ധിജിയുടെ ഹിന്ദുവല്ല ഗോഡ്സെയുടെ ഹിന്ദു മോദിജിയുടെ ഹിന്ദുവല്ല രാഹുൽജിയുടെ ഹിന്ദു
@petrixiron
@petrixiron Ай бұрын
ഇസ്ലാമിസ്റ്റുകളെ സുഖിപ്പിച്ചു പോയാൽ ഇനി നിലനിൽക്കാൻ പറ്റും എന്ന് രാഹുലിന് മനസിലായി അതാണ്‌ നമ്പൂതിരി ബുദ്ധി 😂😂..
@kalandarshai6298
@kalandarshai6298 Ай бұрын
"ആരിഫ് ഹുസൈൻ എന്നോട് കാട്ടുന്ന ബഹുമാനം പ്രവാചകൻ മുഹമ്മദ് നബിയോട് അതുപോലെ മുസ്‌ലിംകളോട് കാട്ടിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു" എത്ര മനോഹരമായ വാക്കാണ് ശ്രീ രാഹുൽ ഈശ്വർ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@abdulrazak6654
@abdulrazak6654 Ай бұрын
അവിടെയാണ് പോയിന്റ് ഇസ്ലാം മതത്തിന്റെ ആചാര്യനെ വളരെ വളരെ മോശമായി തെറി പറയുക എന്ന ലക്ഷ്യം മാത്രമേ ആരിഫ് ഹുസൈനുള്ളൂ ആരിഫ് ഹുസൈൻ ഒരു യഥാർത്ഥ നിരീക്ഷര വാതിയാണെങ്കിൽ ഇന്ന് പല മത വിശ്വാസികളും അവർക്ക് അതിന്റെ ആചാര്യൻ മാരും ഉണ്ടായിട്ടുണ്ട് അവരെ ഒന്നും തന്നെ തെറി പറയുന്നത് ആരെങ്കിലും കേട്ടിട്ടുണ്ടോ ❓️ അതോ ഇസ്ലാം മാത്രമേ മതമായി ഉള്ളൂ എന്ന് ആരിഫ് ഹുസൈൻ ഉള്ള് കൊണ്ട് അംഗീകരിക്കുന്നത് കൊണ്ടാണോ ❓️ എന്നാൽ ആരീഫിനെക്കാൾ അറിവും വിവരവും ഉള്ള് പല നിരീക്ഷര ദൈവനിഷേധികൾ കേരളത്തിൽ ഉണ്ട് അവരുടെ ചർച്ചകൾ എല്ലാ മതങ്ങളെയും എതിർക്ക പെടേണ്ടതാണ് എന്ന കണ്ടന്റ് കേൾക്കാറുണ്ട് എല്ലാ മത ആചാര്യൻ മാരെയും അവർ വിമർശിക്കാറുണ്ട് ആരിഫ് അങ്ങനെയാണോ ❓️
@Anxpk
@Anxpk Ай бұрын
💯 ​@@abdulrazak6654
@sakkeersakkeer3954
@sakkeersakkeer3954 Ай бұрын
തായോളി എന്ന് നന്നാകും എന്ന് അറിഞ്ഞുകൂടാ രാഹുൽജി
@p.rajeshchalakkudi5043
@p.rajeshchalakkudi5043 Ай бұрын
മാന്യതയില്ലാത്ത ആരിഫിനോട് മാന്യമായി സംവദിച്ച രാഹുലിന് അഭിവാദ്യങ്ങൾ
@luciferm4583
@luciferm4583 Ай бұрын
😂😂😂😂😂😂😂Rahul manyamo
@nithin84
@nithin84 Ай бұрын
😂😂😂
@akv1989
@akv1989 Ай бұрын
സത്യം, ആരിഫ് പൊട്ടൻ ആണെന്ന് രാഹുൽ തെളിയിച്ചു ❤❤❤
@nnn2178
@nnn2178 Ай бұрын
​@@luciferm4583നിന്റെ അച്ഛന്റെ കാര്യമാണോ 😂😂
@CREATOROLI
@CREATOROLI Ай бұрын
രാഹുൽ നിങ്ങളെ പോലെയുള്ള ആളുകളാണ് യഥാർത്ഥ ഹിന്ദുക്കൾ.🥰
@timepasspopcorn2349
@timepasspopcorn2349 Ай бұрын
തെറ്റിദ്ധരിച്ച ജിഹാദിനെ മനസിലാക്കി കൊടുത്ത താങ്കൾക്കാണ് ബിഗ് സല്യൂട്ട്❤
@withlove9734
@withlove9734 Ай бұрын
ഇതിലെ അത്ഭുദം മുസ്ലിം ഭാഗത്തു നിന്ന് സംസാരിച്ചത് ഒരു ഹൈന്ദവ സഹോദരൻ ആണ് എന്നതാണ്. ഇതിലും വലിയ അടി ആരിഫിന് ഇനി കിട്ടില്ല 😂..thk u from heart രാഹുൽ sr 🥰❤️..ശരിക്കും മത സൗഹാർദം ഇവിടെ തെളിച്ചു 😊
@abdurahimank6279
@abdurahimank6279 Ай бұрын
ഇസ്ലാമിനേയും പ്രവാചകനേയും ''കളിയാക്കലും അവഹേളിക്കലും മാത്രമാണ് ഹാരിഫ് ഹുസൈൻ്റെ ജോലി. Exമുസ്ലിം എന്ന് പറയാൻ ഇയാൾ എന്നാണ് മുസ്ലീമായത്
@noushadkunnumpurath6569
@noushadkunnumpurath6569 Ай бұрын
ഒരു രാത്രിയിൽ നബി ഒമ്പത് ഭാര്യമാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാറുണ്ടായിരുന്നു. Sahih bhukari 5068 Book 67.Hadith 6 നബി രാവിലെയും രാത്രിയുമായി 11 ഭാര്യമാരുടെ അടുത്തേക്ക് പോകാറുണ്ടായിരുന്നു. അദ്ദേഹത്തിന് അത്ര ശക്തിയുണ്ടോ? ഞാൻ ചോദിച്ചു. Anas ibn Malik പറഞ്ഞു. നബിക്ക് 30 ആണുങ്ങളുടെ ശക്തി നൽകപ്പെട്ടിട്ടുണ്ട് എന്ന് ഞങ്ങൾ പറയാറുണ്ട് Ref. Shahih al bhukari 268 Book 5, hadith 21 വഹിയ് വരാത്ത നിരാശയിൽ നബി പലതവണ മലമുകളിൽ കയറി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു Narrated by Aisha Shahih bukhari 6982 Book no 91 hadith 1 Ref. SUNNHAH. Com ഈ ഹദീസ് ഒക്കെ സനദില്ല da'eef ആണെന്ന് പറയരുത് സാറേ. ഇത് വ്യക്തമായ സനദ് ഉള്ള സെഹീഹായ ഹദീസ് ആണേ.... This also refer in Quran sura 18 Al kahf verse 6 and sura 20 verse 03 Ref. Quran Thfseer Amani Moulavi ആരാണ് പ്രവാചകനെ അപമാനിക്കുന്നത്. യുക്തിവാദികളോ കിതാബോ?
@ilyasppilyas9210
@ilyasppilyas9210 Ай бұрын
sex muslim
@Listopia10
@Listopia10 Ай бұрын
Freethinkers ഗ്രൂപ്പിൽ 2014 ഇൽ ഞങ്ങൾ പരിചയപെട്ടിട്ടുണ്ട്. അന്ന് അങ്ങേരു കട്ട മത വിശ്വാസി ആയിരുന്നു
@sakibayub6087
@sakibayub6087 Ай бұрын
@@Listopia10ennu ningal parayan ningalk islam വിശ്വാസത്തെ പറ്റി എന്തറിയാം
@sakibayub6087
@sakibayub6087 29 күн бұрын
@@itn0687 ഞങ്ങൾ വിശ്വസിക്കുന്ന പഠിച്ച പഠിപ്പിക്കുന്ന ജീവിതത്തിൽ പകർത്തുന്ന മതം ഞങ്ങൾ പറയുംപോലെയല്ല ഞങ്ങൾ വിശ്വസിക്കുംപോലെ അല്ല നിങ്ങൾ പറയുമ്പോലെ ആണെന്ന് അല്ലേ? അടിപൊളി ഇതിനെയാണോ യുക്തിവാദം എന്ന് പറയുന്നത്? അതോ ആന്റിസ്ലാമിസംഎന്നോ വിളിക്കേണ്ടത്
@NewMoto-lp8ig
@NewMoto-lp8ig Ай бұрын
രാഹുൽ ഈശ്വർ,താങ്കൾ വർത്തമാനകാല ഭാരതത്തിൽ ഒരു അനിവാര്യതയാണ്❤❤
@HamzaTp-wy5ob
@HamzaTp-wy5ob Ай бұрын
പ്രിയ രാഹുൽജീ താങ്കൾക്ക് എല്ലാ വിധ നന്മകളും ഐശ്വര്യവും സമൃദ്ധിയും ഉണ്ടായിരിക്കട്ടെ
@mypet2821
@mypet2821 Ай бұрын
ഒരു മതവിശ്വാസി മറ്റൊരു മതത്തിന്റെ രക്ഷകനാവുന്ന അപൂർവ സുന്ദരമായ കാഴ്ച ❤❤❤ഇതുപോലെ എല്ലാ മതങ്ങളെയും ഒരുപോലെ കാണാൻ കഴിയുന്നവരെ കൊണ്ട് നമ്മുടെ സ്കൂളുകളിൽ കുട്ടികൾക്കു ക്ലാസുകൾ കൊടുക്കണം.. എല്ലാവരും ഒരുമിച്ച് ഒരേ മനസ്സോടെ സാഹോദര്യത്തോടെ വളരട്ടെ ❤❤❤❤
@sulaiman.c.k5861
@sulaiman.c.k5861 Ай бұрын
ആരിഫ് ഹുസൈനെ ഞാൻ ഇഷ്ടപെടുന്നില്ല രാഹുൽ ഈശ്വറിനെ ഞാൻ ഇഷ്ടപെടുന്നു👍👍
@mch7990
@mch7990 Ай бұрын
Arif Hussain is not a human being.
@rpk3010
@rpk3010 Ай бұрын
​​@@vijaykthl2325മൗലാന അബ്ദുൽ കലാം ആസാദ് അദ്ദേഹം ആണ് രാജ്യ സ്‌നേഹി . അല്ലാതെ തീട്ടം ആരീഫ് ഹുസൈൻ അല്ല
@noushadkunnumpurath6569
@noushadkunnumpurath6569 Ай бұрын
ഒരു രാത്രിയിൽ നബി ഒമ്പത് ഭാര്യമാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാറുണ്ടായിരുന്നു. Sahih bhukari 5068 Book 67.Hadith 6 നബി രാവിലെയും രാത്രിയുമായി 11 ഭാര്യമാരുടെ അടുത്തേക്ക് പോകാറുണ്ടായിരുന്നു. അദ്ദേഹത്തിന് അത്ര ശക്തിയുണ്ടോ? ഞാൻ ചോദിച്ചു. Anas ibn Malik പറഞ്ഞു. നബിക്ക് 30 ആണുങ്ങളുടെ ശക്തി നൽകപ്പെട്ടിട്ടുണ്ട് എന്ന് ഞങ്ങൾ പറയാറുണ്ട് Ref. Shahih al bhukari 268 Book 5, hadith 21 വഹിയ് വരാത്ത നിരാശയിൽ നബി പലതവണ മലമുകളിൽ കയറി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു Narrated by Aisha Shahih bukhari 6982 Book no 91 hadith 1 Ref. SUNNHAH. Com ഈ ഹദീസ് ഒക്കെ സനദില്ല da'eef ആണെന്ന് പറയരുത് സാറേ. ഇത് വ്യക്തമായ സനദ് ഉള്ള സെഹീഹായ ഹദീസ് ആണേ.... This also refer in Quran sura 18 Al kahf verse 6 and sura 20 verse 03 Ref. Quran Thfseer Amani Moulavi ആരാണ് പ്രവാചകനെ അപമാനിക്കുന്നത്. യുക്തിവാദികളോ കിതാബോ?
@Armenianmallu
@Armenianmallu Ай бұрын
​@@vijaykthl2325 Ninte thantha
@Shihabvp564
@Shihabvp564 Ай бұрын
Chanaka pottatharangal vilich parayatte chaanakame..​@@vijaykthl2325
@bavupi2987
@bavupi2987 Ай бұрын
സംവാദത്തിൽ താങ്കൾ നല്ല രീതിയിൽ ആരിഫിന് മറുപടി കൊടുത്തു🎉
@Islamic_daily_reminders
@Islamic_daily_reminders Ай бұрын
Salute രാഹുൽജി islam വിശ്വാസി എന്ന രീതിയിൽ ഞങ്ങൾക്കു പോലും അറിവില്ലാത്ത കാര്യങ്ങൾ പറഞ്ഞു നല്ലരീതിയിൽ debate നടത്തിയതിന് .. ഇനിയും ഇങ്ങനെയുള്ള debate കൾ ആവശ്യമാണ് ...എല്ലാ മതത്തെയും respect ചെയ്യാനാണ് ഏത് മതത്തിലുള്ളവരോടും പറയുന്നത് ❤
@habirahantm3942
@habirahantm3942 22 күн бұрын
വിശ്വാസികളുടെ വാദങ്ങൾ വെക്തമായി സ്പെഷ്ടമായി നിരത്തി മാന്യതയോടെ സംസാരിച്ച രാഹുൽജി അങ്ങേക് ആയിരമായിരം അഭിനന്ദനങൾ ❤❤❤
@ദിക്കറിയാതെനടന്നകലുന്നസഞ്ചാരി
@ദിക്കറിയാതെനടന്നകലുന്നസഞ്ചാരി Ай бұрын
ലോകത്തു മതങ്ങൾ തമ്മിൽ ഒരു പ്രശ്നവും ഇല്ല. മത വിശ്വാസികളും പ്രശ്നം ഇല്ല. പ്രശ്നം രാഷ്ട്രീയത്തിന് വേണ്ടി ഭൂരി പക്ഷം മതം ആരാണോ അവരിൽ വർഗീയത കുത്തി നിറച്ചു രാഷ്ട്രീയ ലാഭം ഉണ്ടാകുന്നവർ ആണ് ഇവിടെ പ്രശ്നം . അധികാരം അത് മാത്രമാണ് ലക്ഷ്യം. അല്ലാതെ സ്വന്തം മതത്തിൽ ഉള്ളവരുടെ പോലും ഉയർച്ചയോ നന്മയോ അല്ല ലക്ഷ്യം. അധികാരം. അത് നില നിർത്താൻ മതത്തെ ഉപയോഗിക്കുന്നു അവിടെ വർഗീയത കുത്തി നിറക്കുന്നു അങ്ങനെ ഒന്നും അറിയാത്ത സ്നേഹത്തോടെ ജീവിച്ചവർ പരസ്പരം അറിയാതെ തന്നെ അന്യ വിരോധികൾ ആയി മാറുന്നു. അത് ദൈവം നേരിട്ട് വന്നാലും ഇല്ലാതാക്കൻ കഴിയില്ല. അങ്ങനെ ആയി പോയി ലോകം 👌👌. മുസ്ലിങ്ങൾ ഭൂരിപക്ഷം ഉള്ളിടത്തു ഈ രാഷ്ട്രീയം മത രാഷ്ട്രം എന്നാ ഉടായിപ്പ് പറഞ്ഞു അധികാരത്തിനു വേണ്ടി നില്കും ഇത് പോലെ തന്നെ മറ്റു മതങ്ങളുടെ കാര്യവും.
@Abd-i4b
@Abd-i4b Ай бұрын
രാജ്യത്ത് നടക്കുന്ന കലാപം ഒന്നും മതങ്ങൾ തമ്മിൽ അല്ല💯 ഹിന്ദു ഇസ്ലാം ക്രിസ്ത്യൻ മതങ്ങൾ തമ്മിൽ ഒരു പ്രശ്നവും ഇല്ല 👍രാഷ്ട്രീയക്കാർ അധികാരത്തിന് വേണ്ടി കലാപം ഉണ്ടാക്കിയിട്ട് അതിനെ മതത്തിന്റെ തലയിൽ കൊണ്ടിടുന്നു 💯
@shanavasa.m.k159
@shanavasa.m.k159 Ай бұрын
❤ കരുണയും കരുതലും ഉള്ള വിശാലമായ ഹൃദയം നൽകി സർവ്വശക്തൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനകളോടെ...❤
@majalal196
@majalal196 Ай бұрын
രാഹുൽ ഈശ്വരിൽ നിന്ന് സമൂഹവും ലോകവും ധാരാളം പഠിക്കാനുണ്ട്. ഞാൻ താങ്കളെ വളരെ ഇഷ്ടപ്പെടുന്നു.❤
@user-ud1jo4ui9t
@user-ud1jo4ui9t Ай бұрын
നിങ്ങൾ ( മുഹമ്മദ്‌ നബിയുടെ ) പേര് പറയുന്ന സമയത്ത് നബിയുടെ മേൽ സ്വലാത്ത് ചൊല്ലുന്നത് കേട്ടു 🥰👍. വല്ലാതെ ഇഷ്ടമായി അത്. നിങ്ങൾ ഇപ്പോൾ നല്ല വിഷയം എടുത്ത് മുന്നോട്ടു വരുന്നു ✌️👍.
@mubashiramubi8820
@mubashiramubi8820 Ай бұрын
അങ്ങെയുടെ വിശാലമനസ്സി ന് എത്ര അഭിനന്ദനങ്ങൾ നൽകിയാലും മതിയാകില്ല അങ്ങെയെപോലെയുള്ളവരാണ'കാലത്തിന് അറിവാര്യമായിട്ടുള്ളത്. ഒരു പ്രത്യേക മത വിരോധിയോട് മാന്യമായി സംവദിച്ചു❤❤❤❤❤
@ismailchakkalankunnath9725
@ismailchakkalankunnath9725 Ай бұрын
ശ്രീ രാഹുൽജി മതവിശ്വാസികളുടെ നന്മ കാണാതെ പോകരുത് എന്ന് സമൂഹത്തോട് പറഞ്ഞു മനസ്സിലാക്കികൊടുത്തതിൽ ഒരുപാട് സന്തോഷം എതാർഥ വിശ്വാസികൾ ആരും വർഗീയവാതികൾ ആവുക ഇല്ല എല്ലാവരിലും എന്നും നന്മയുടെ മനസ്സ് ഉണ്ടാവട്ടേ
@aranazhikanerammovie
@aranazhikanerammovie Ай бұрын
@@ismailchakkalankunnath9725 ഇത്രയും നല്ല മനുഷ്യനായ രാഹുലിന് സ്വർഗ്ഗം കിട്ടുമായിരിക്കും അല്ലേ ബ്രോ?
@PCUSER-yy2dz
@PCUSER-yy2dz Ай бұрын
@@aranazhikanerammovie maybe
@hard_things128
@hard_things128 Ай бұрын
@@aranazhikanerammovie ആർക്കൊക്കെ സ്വർഗം ആർക്കൊക്കെ നരകം എന്ന് നമ്മൾ എങ്ങനെ തീരുമാനിക്കും അവരുടെ ഉള്ളിലുള്ള നന്മ നമ്മൾക് അറിയില്ലലോ .. പിന്നെ ഇസ്ലാമിലുള്ള സ്വർഗത്തിൽ നിങ്ങൾക്ക് വിശ്വാസമില്ലെങ്കിൽ പിന്നെ ആ കാര്യത്തിൽ എന്തിന് ടെൻഷനാവുന്നു
@user-ce3fl4go2g
@user-ce3fl4go2g Ай бұрын
ദൈവ വിശ്വാസി എന്നു പറഞ്ഞാൽ ദൈവത്തിന്റെ എല്ലാ ഗുണത്തിലും വിശ്വസിക്കണം അവൻ സർവജുന സമ്പൂർണനാണ് എന്നു വിശ്വസിക്കണം അങ്ങിനെ വിശ്വസിക്കുമ്പോൾ ദൈവത്തിന്റെ ഔന്നിത്യം സമ്പൂർണമാണെന്ന് വിശ്വസിക്കണം അങ്ങിനെ വിശ്വസിക്കുമ്പോൾ താൻ ദൈവത്തിന്റെ സമ്പൂർണ അടിമയും ദൈവം തന്റെ സമ്പൂർണമായ ഉടമയും ആയിതീരും അതോടെ എല്ലാം ദൈവ കരങ്ങളിൽ ആയി പിന്നെ ദൈവത്തിന്റെ ഇഷ്ടം അല്ലാതെ ജീവിതത്തിൽ നീ പിന്തുടരരുത് അതാണ് വിശ്വാസത്തിന്റെ ഈ ലോകത്തെ സാക്ഷത്കാരം
@Humanman20
@Humanman20 Ай бұрын
Sanal edamaruk കുറിച്ച് ഒരു വീഡിയോ ചെയ്യാൻ പറ്റുമോ❤❤❤❤
@sarathvishwabharan2475
@sarathvishwabharan2475 Ай бұрын
ശ്രീ…രാഹുൽ …ഇന്ത്യയുടെ ജീവൻ എന്നത് എല്ലാം മതവിശ്വാസങ്ങളും ഉൾക്കൊള്ളുക എന്ന ചിന്താഗതി നിങ്ങൾ ഉയർത്തിപ്പിടിച്ചതിൽ ഒരു മലയാളി എന്നതിൽ ഞാൻ തങ്ങളെ ഓർത്ത് അഭിമാനിക്കുന്നു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@MuhammedRafsal-f3k
@MuhammedRafsal-f3k Ай бұрын
❤️❤️🫂🫂
@user-cf3kp8ez3b
@user-cf3kp8ez3b Ай бұрын
❤Dear Br👌👌💯💯💯🌹🌹💚
@Barja-yv6pp
@Barja-yv6pp Ай бұрын
❤❤❤
@forest7113
@forest7113 Ай бұрын
Abimaniku..avasnam kazhithil Muslim niukam vekkuumbozhum abimanikkanam...Iraq, Syria,Lebanon,Jordan,ellem engane aanu christiani kalkku nashtam aayathu..afagan andd guild too
@thepalebluedot4171
@thepalebluedot4171 Ай бұрын
ഇസ്‌ലാമിസ്റ്റുകൾ ലോകമെമ്പാടും ശരീഅത്ത് ഖിലാഫത്ത് സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നതിൻ്റെ കാരണം രാഷ്ട്രീയവും സാമൂഹികവുമായ കാരണങ്ങളാലാണ്, സമ്പൂർണ്ണ ഏകാധിപത്യ രാഷ്ട്രീയ നിയന്ത്രണം നേടാനും അവരുടെ സ്ത്രീകളെ അവരുടെ കീഴിൽ പൂർണ്ണമായി നിയന്ത്രിക്കാനും അമുസ്‌ലിംകളെ അടിമ നിയന്ത്രണത്തിൽ നിർത്താനും കൂടാതെ എല്ലാത്തരം പൗരാവകാശങ്ങളും മനുഷ്യാവകാശങ്ങളും തടയാനും വേണ്ടിയാണ്.... ഈ സാമൂഹിക-രാഷ്ട്രിയ വ്യവസ്ഥ, ആത്യന്തികമായി മതേതര വിദ്യാഭ്യാസ സമ്പ്രദായത്തെ നശിപ്പിക്കും, അത് ശാസ്ത്ര വിജ്ഞാനവും മനുഷ്യരിലുള്ള അതിൻ്റെ ജിജ്ഞാസയും താൽപ്പര്യവും പുരോഗതിയും നശിപ്പിക്കും, അത് എല്ലാത്തരം അക്കാദമിക് വിഷയങ്ങളുടെ പഠനങ്ങളെയും ഗവേഷണങ്ങളെയും ബൗദ്ധിക സ്വതന്ത്ര ചിന്തകളെയും നശിപ്പിക്കും. 🦂🧠🇸🇦🧠🦂
@Cinima85
@Cinima85 Ай бұрын
ഞാൻ ഒരു മുസ്ലിം ആണ് എനിക്ക് ആദ്യമൊക്കെ താങ്കളെ ഇഷ്ട്ടമല്ലായിരുന്നു ഇപ്പോൾ താങ്കളുടെ നിലപാടുകൾ ഇഷ്ട്ടമാണ് അത്‌ ഹിന്ദുവിൽ നിന്ന് കൊണ്ട് തന്നെ സത്യങ്ങൾ കണ്ടത്തി സംസാരിക്കാൻ കാണിക്കുന്ന ആർജവം ഇപ്പോൾ എന്തോ രാഹുൽ ഈശ്വര് ഇഷ്ട്ടമാണ്..... 🙏
@marathon-d2q
@marathon-d2q Ай бұрын
രാഹുലിന്റെ ഈ നിലപാടിന് ബിഗ് സല്യൂട്ട്. സമുദായത്തെ ഒരുമിച്ച് അവരെ ഇത്പോലെ മനസ്സിലാക്കുവാനുള്ള ഈ ദൗത്യം അത് എത്ര വാഴ്ത്തിയാലും മതിയാവില്ല. ഇനിയും തുടരുക. എല്ലാ മതത്തെയും ഒരുമിപ്പിക്കുക. ബഹുമാനിക്കുക. ജീവിതത്തിൽ ഒരടുക്കും ചിട്ടയും അതിന് ഒരു ദൈവ ഭക്തി കൂടിയേ തീരു. 0:16
@AbdulHameed-fu3mz
@AbdulHameed-fu3mz Ай бұрын
രാഹുൽ ഹിന്ദു സുസ്ലിം സൗഹാർദദത്തിന്റെ പ്രിയ വക്താവ്
@AthifAlingal
@AthifAlingal Ай бұрын
നിങ്ങൾ അരിഫിനെ തേച്ചോട്ടിച്ചപ്പോൾ സംരക്ഷിച്ചത് കോടാനുകോടി ജനങളുടെ വിശ്വാസം തന്നെയാണ്
@sajukasaju6248
@sajukasaju6248 Ай бұрын
കേരളത്തിൽ യഥാർത്ഥ ഹിന്ദു ഒരാൾ മാത്രം രാഹുൽ ഈശ്വർ...❤
@MansoorAli-cj9fi
@MansoorAli-cj9fi Ай бұрын
താങ്കളെപ്പോലുള്ള നല്ല മനുഷ്യരാണ് കേരളത്തി ന്റെ അഭിമാനം
@NjanoruMalayali-sm6hi
@NjanoruMalayali-sm6hi Ай бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഡിബേറ്റ്.. രാഹുൽ ♥️♥️♥️♥️
@tipstricks4891
@tipstricks4891 29 күн бұрын
വായിച്ചു വളർന്ന മഹാമനസ്സേ... വേണം ഭാരതത്തിനു താങ്കളെ.... വരും നാളെയുടെ പ്രത്യാശയും, പ്രതീക്ഷകളുമായി.... സർവേശ്വരൻ അനുഗ്രഹിക്കട്ടെ... ആമീൻ...!!!🎉🎉🎉
@ajuaju8486
@ajuaju8486 Ай бұрын
താങ്കളെ പോലെയുള്ള വിശാലമായി കാര്യങ്ങൾ പഠിക്കുന്ന ആളുകൾക്ക് രാജ്യത്തിന്റെ മതേതരത്വം കാത്തു സൂക്ഷിക്കുന്നതിൽ വലിയ പങ്കുണ്ട് ❤️
@Friends__friend
@Friends__friend Ай бұрын
ശ്രീ രാഹുൽ ആ സംവാദം ഞാൻ കണ്ടു ഒരു ഹിന്ദു മത വിശ്വാസിയായ താങ്കൾ ഒരു മുസ്ലിം വിരോധിയായ ആരിഫിനെ പൊളിച്ചെടുക്കിയത് കണ്ടപ്പോ വല്ലാത്ത സന്തോഷം thank you rahul ❤️
@sweetwisdom7708
@sweetwisdom7708 Ай бұрын
Kandam vayi odi rahul... 😂.islamil ulla karyam reference sahitham parnjapoo ella mathathilum thetindenu parnju valance aki atharanee...
@misfareverest
@misfareverest Ай бұрын
​@@sweetwisdom7708 ആരിഫേ മതിയെടാ സംഗതി കയ്യീന്ന് പോയി
@sweetwisdom7708
@sweetwisdom7708 Ай бұрын
@@misfareverest onum poyitilla... Arif choicha oru chodyathinum rahul marubadi parjitilla.... Just ella mathathilum thetindenu nayigarchu.... Nigalle polle matham thinu jeevikunavarku adhonum mansilavulla... But they had a respectful debate....
@aneeskp5067
@aneeskp5067 Ай бұрын
ആരിഫ് പറഞ്ഞ കള്ളങ്ങൾ unmasking annomalies യൂട്യൂബ് ചാനൽ പൊളിച്ചടുക്കിയിട്ടുണ്ട്
@geethaprem841
@geethaprem841 Ай бұрын
ആരിഫ് മുസ്ലിം വിരോധി അല്ല. മതത്തിലെ അനീതികളെ തുറന്നുകാട്ടി നിഷ്കളങ്കരായ മുസ്ലിം യുവജനത യെ രക്ഷിക്കുകയാണ് ചെയ്യുന്നത് അതു തിരിച്ചറിയാത്തവരാണ് ആരിഫ് ഇസ്ലാം വിരോധി എന്നു പറയുന്നത്
@MohdFaiz-sv3il
@MohdFaiz-sv3il Ай бұрын
സർ, ഞാൻ നിങ്ങളെ സല്യൂട്ട് ചെയ്യുന്നു. എതിർ പക്ഷത്തെ അഭിസംബോധന ചെയ്യുമ്പോൾ പോലും നിങ്ങളുടെ വാചകങ്ങളും വാക്കുകളും ബഹുമാനത്തോടെ നിലനിർത്തിക്കൊണ്ട് നിങ്ങൾ വളരെ മാന്യമായി അവതരിപ്പിക്കുന്നു. എന്നിരുന്നാലും, ഒരു പ്രശ്‌നമുണ്ട്: അവർ മനസ്സിലാക്കിയേക്കില്ല, കാരണം അവരുടെ അബോധമനസ്സ് ഇതാണ് ഏറ്റവും മികച്ച നീക്കത്തിൽ സ്ഥിരതാമസമാക്കിയിരിക്കുന്നത്. അവർ ഒടുവിൽ മനസ്സിലാക്കും, പക്ഷേ അത് വളരെ സമയമെടുക്കും. നിങ്ങളുടെ ശ്രമങ്ങളെ ഞാൻ അഭിനന്ദിക്കുന്നു, സർ.
@Swiss7761
@Swiss7761 Ай бұрын
രാഹുൽ ഈശ്വർ സുരേഷ് ജയിച്ചത്തിന് കൈ അടിച്ച് തുള്ളി ചാടിയ ആള് ആണ്😂
@A4shorts8
@A4shorts8 Ай бұрын
വീഡിയൊ കണ്ടപ്പോൾ അഭിമാനം തോന്നി ഞാൻ ഒരു സോളിഡാരിറ്റി പ്രവർത്തകനായതിൽ❤❤❤
@sharafudheenislahi
@sharafudheenislahi Ай бұрын
നൻമയുടെ ഭാഗത്ത് നിൽക്കുന്ന താങ്കളുടെ നല്ല മനസ്സിന് ഒരായിരം നന്ദി. സമൂഹത്തിൽ നൻമ സംസ്ഥാപിക്കലാണ് മതങ്ങളുടെയും ദൈവ വിശ്വാസികളുടെയും കടമ. എന്നാൽ ഇന്ന് ഒരു വിഭാഗം നേരെ മറിച്ചാണ് ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും. #sharafudheenislahi
@Rajina-ke6di
@Rajina-ke6di Ай бұрын
ആരിഫിന്റെ മുഖം ശ്രദ്ധിച്ചു നോക്കിയാൽ മനസിലാവും... മൂപരുടെ മുഖത്തു എപ്പോഴും ഒരേ ഒരു മുഖ ഭാവം മാത്രം പരിഹാസം...
@kim.b.branch2500
@kim.b.branch2500 Ай бұрын
Correct 100 ശതമാനം . എപ്പോഴും അത് മാത്രം. അദ്ദേഹത്തിന്റെ വാദങ്ങൾ ഓരോന്നും തെറ്റാണെന്ന് ബോധ്യപ്പെടുന്ന സമയത്തും അദ്ദേഹം ആ പരിഹാസച്ചിരി തുടർന്ന് കൊണ്ടേയിരിക്കും.
@bindubindu8539
@bindubindu8539 Ай бұрын
ഈ കാലഘട്ടത്തിൽ നിങ്ങളെ ആവശ്യമാണ് 🥰🥰. പ്രിയ സഹോദരൻ രാഹുൽ.. മലയാളിയുടെ പ്രിയ സഹോദരൻ 🥰🥰
@trollmaster9393
@trollmaster9393 Ай бұрын
Such a waste!!
@kunhimohamednambikunnan6474
@kunhimohamednambikunnan6474 Ай бұрын
അന്യ മതസ്ഥരോടുള്ള താങ്കളുടെ ബഹുമാനവും ആദരവും അങ്ങയെ ഉയരത്തിലെത്തിക്കട്ടെ
@ziyasworld5797
@ziyasworld5797 Ай бұрын
നന്ദി രാഹുൽ ജി , യുക്തിയോട് കൂടെ സംവദിച്ചത് താങ്കൾ മാത്രമായിരുന്നു . താങ്കൾ നന്നായി സംസാരിച്ചു . അഭിനന്ദനങൾ
@abdulmanafabdulmanafp.v5466
@abdulmanafabdulmanafp.v5466 Ай бұрын
രാഹുൽ ഈശ്വർ. താങ്കൾ അവസാനം വായിച്ച ആ ഖുർആൻ വാക്യം, കണ്ണ് നിറഞ്ഞു പോയി താങ്കളിൽ നിന്നും അത് കേട്ടപ്പോൾ. എവിടെയോ സഹനത്തിന്റെയും സാഹോദര്യത്തിന്റെ ഇനിയും വറ്റാത്ത നീരുറവകൾ ഇനിയും ഒഴുകി കൊണ്ടിരിക്കുന്നു എന്നൊരു തോന്നൽ. ഇല്ല നഷ്ടപ്പെട്ടിട്ടില്ല. നമ്മൾ തിരിച്ചു പിടിക്കുക തന്നെ ചെയ്യും. നന്ദി മിസ്റ്റർ രാഹുൽ. ദൈവം അനുഗ്രഹിക്കട്ടെ
@sajeersv3554
@sajeersv3554 Ай бұрын
😂😂😂😂 എന്ത് തിരിച്ചു പിടിക്കാൻ? രാഹുലിന്റെ ടീമാണ് pfi കാർക്ക് ബിരിയാണി കൊടുക്കുന്നത് 😂
@prakashchkilingar8090
@prakashchkilingar8090 Ай бұрын
Ithra nalla manushyanaayittum naragathil aanallo povandath yenn orkumboloru veshamam😢😢
@unu323105
@unu323105 Ай бұрын
ആരിഫ് രാഹുൽ ജി യെ വിളിച് ആരിഫ് പെട്ട് പോയ ഒരു ഡിബേറ്റ്‌ ആയിരുന്നു രാഹുൽ ജി പൊളിച്ചു അടുക്കി കയ്യിൽ കൊടുത്തു ❤❤
@AbdulGafoor-hn3gy
@AbdulGafoor-hn3gy Ай бұрын
രാഹുലിനെക്കുറിച്ച് ഫാസിസ്റ്റ്‌ എന്നു പറയാറുള്ള എന്റെ സുഹൃത്ത്ക്കളോട് ഞാൻ എപ്പോഴും പറയാറുണ്ട് രണ്ട് പേരെക്കുറിച്ചുള്ള നിങ്ങളുടെ ധാരണ തിരുത്തേണ്ടിവരും എന്ന് അതിൽ ഒന്ന് ഞങ്ങള ജമാഅത്ത് പ്രസി.. ഡന്റ് ആയിരുന്ന ഉസ്മാൻ ഹാജിയെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ മരണശേഷം അവർക്കത് ബോധ്യമായി എന്നാൽ രാഹുൽ ജി ജീവിച്ചിരിക്കെ തന്നെ അവരുടെ ധാരണ തിരുത്തിച്ചു. ചങ്കാണ് രാഹുൽ കേരളത്തിലെ ഏറ്റവും മാന്യനായ സംവാദകൻ
@fakrudeenahmed7047
@fakrudeenahmed7047 Ай бұрын
വളരെ മനോഹരമായ സംസാരം.. രാഹുൽ ഈശ്വർ കേരളീയ സമൂഹത്തിന് പൊതുസ്വീകാര്യമായ ഒരു നിലപാട് സ്വീകരിച്ചിരിക്കുന്നു. മുമ്പത്തേക്കാൾ കുറേക്കൂടി അദ്ദേഹം പക്വമതിയായി സംസാരിക്കുന്നു. എല്ലാ മതങ്ങളെയും തുറന്ന മനസ്സോടെ കൂടുതൽ വായിക്കാനും പഠിക്കാനും അദ്ദേഹം സമയം കണ്ടെത്തുന്നു എന്നത് മാത്രമല്ല, എല്ലാവിശ്വാസങ്ങളിലും വിശ്വാസി സമൂഹങ്ങളിലും നിലനിൽക്കുന്ന നന്മകളെ വളച്ചൊടിക്കലുകൾക്ക് വിധേയമാക്കാതെ അംഗീകരിക്കാനും ബഹുമാനിക്കാനും അദ്ദേഹത്തിന് കഴിയുന്നു എന്നത് കൂടിയാണ് ശ്രീ രാഹുൽ ഈശ്വറിനെ വ്യതിരിക്തനാക്കുന്നത്.
@butterflybutterfly7964
@butterflybutterfly7964 Ай бұрын
താങ്കൾ നാടിന് ആവശ്യമാണ്.നമ്മൾക്ക് നന്മയെ കണ്ടെത്താൻ ശ്രമിക്കാം.
@ashokp9260
@ashokp9260 Ай бұрын
ഇസ്ലാമിൻറെ ആവശ്യം😂
@sanjunlmbr4577
@sanjunlmbr4577 Ай бұрын
നാട്ടിൽ നന്മയും സഹോദര്യവും ഉണ്ടാക്കാൻ നോക്കുന്നവരെ പ്രോത്സാഹിപ്പിയ്ക്കുകയും ജനങ്ങളെ തമ്മിലടിപ്പിയ്ക്കാനും വെറുപ്പ്‌ ഉൽപാദിപ്പിയ്ക്കാനും ഒരുമ്പെട്ടിറങ്ങിയവരെ തുറന്നു കാട്ടുകയും വേണം നമ്മുടെ നാടിന്റെ നന്മയ്ക്കു
@user-rd4ih8jx5o
@user-rd4ih8jx5o Ай бұрын
ശരിയാണ്. വെറുപ്പുമായി തമ്മിലടിപ്പിക്കുന്ന സംഘി സുഡാപ്പികളെ തുറന്നു കാട്ടണം....
@user-ik1ke4qd7c
@user-ik1ke4qd7c Ай бұрын
❤ രാഹുൽ ഈശ്വർ വളരെ മനോഹരമായ അവതരണം ഇത് രാഹുൽ മാരുടെ യുഗം❤
@r7gaiming706
@r7gaiming706 Ай бұрын
Big സല്യൂട്ട് രാഹുൽ ജി സാധാരണ ഇവന്മാർക്ക് മറുപടി പറയാൻ മുസ്ലിം പണ്ഡിതന്മാർ താല്പര്യം കാണിക്കാറില്ല ആ റോൾ രാഹുൽ ഭംഗിയായി നിർവഹിച്ചു Thangyou ❤️
@Fayis1341
@Fayis1341 Ай бұрын
Iam an atheist but Iam against Airf Hussain . His side is pure Islam hate
@nithinnaps4628
@nithinnaps4628 Ай бұрын
Yes of course.....he had bad experience with Islam....so obviously he will hate and oppose Islam. I am also an atheist and I equally oppose and hate all religion 👍
@shiyadh3178
@shiyadh3178 Ай бұрын
എനിക്ക് അദ്ദേഹത്തിന്റെ ""തമ്പുന" കാണുപഴേ ദേഷ്യം വും, കരച്ചിലും, സങ്കടവും, വരാറുണ്ട്,, but എന്നെ സങ്കടപ്പെടുത്തുന്ന "അദ്ദേഹത്തോട് 'എനിക്ക് പക്ഷെ തോന്നുന്നത് സഹതാപം ആണ്,, വിശ്വസിക്ക് ഒരിക്കലും തെറി പറയാനും അയാളോട് മോശമായി തിരിച്ചു പെരുമാറാനും കഴിയില്ല രാഹുൽജി😅
@SidhiqApMedia
@SidhiqApMedia Ай бұрын
പ്രതിപക്ഷ ബഹുമാനം ഇല്ലാതെയാണ് നവ നാസ്തികർ പ്രതികരിക്കുന്നത് സംവാദം ആരോഗ്യകരമായിരിക്കട്ടെ രാഹുലിന് അഭിനന്ദനങ്ങൾ ❤
@muhammadsha9523
@muhammadsha9523 Ай бұрын
നിങ്ങൾക്ക്. നിങ്ങളുടെ മതം. എനിക്ക് എന്റെ മതം.. എല്ലാം മതങ്ങളെയും ബഹുമാനിക്കു ❤️🙏
@trollmaster9393
@trollmaster9393 Ай бұрын
ലോകം മുഴുവൻ ഇസ്ലാമിന്റെ കീഴിൽ വരുന്നവരെ ജിഹാദ് ചെയ്യൂ ! എവിടെയാ പറഞ്ഞെ?
@muhammadfaisalchilly921
@muhammadfaisalchilly921 Ай бұрын
രാഹുൽജി നന്ദിയുണ്ട് നന്ദിയുണ്ട് 👍👍👍👍👍
@Muni-w4k
@Muni-w4k Ай бұрын
മതേതരത്ത്തിന്റെ വക്താവ് ആവാൻ ഒരു യഥാർത്ഥ വിശ്വാസിക്ക് മാത്രമേ അർഹത ഉള്ളൂ.. താങ്ക്സ് രാഹുൽ
@SajeevSulaiman
@SajeevSulaiman Ай бұрын
പ്രിയ രാഹുൽ,,, നമ്മൾ ഏതു മതക്കാർ ആണെങ്കിലും സഹോദരങ്ങൾ ആയി ജീവിക്കാൻ എല്ലാവരെയും ഉദ്ബോധിപ്പിച്ചു മുന്നോട്ട് പോയാൽ താങ്കളുടെ പിന്നിൽ ഞങ്ങൾ ഒത്തു ചേരും,,, രാമനും ക്രിസ്തുവും നബിയും എല്ലാം നമുക്ക് വഴി കാട്ടികൾ ആണ് മഹാൻ മാർ ആണ്,, ജയ് ഹിന്ദ്,,
@Voiceofdrbilal
@Voiceofdrbilal Ай бұрын
@vaputty.pappattav.n.b7988
@vaputty.pappattav.n.b7988 8 күн бұрын
ഹലോ പ്രിയ രാഹുൽജി ഞാൻ ഇവിടെ ആയിട്ടാണ് നിങ്ങളുടെ എല്ലാ വീഡിയോകളും കാണുന്നത് നിഷ്പക്ഷവും സത്യസന്ധവുമായ വാർത്തകൾ കൊടുക്കാൻ ശ്രമിക്കുക നിങ്ങളിൽ നന്മയുള്ള ഒരു മനുഷ്യനെ കാണുമ്പോൾ ഇനിയും ഇതുപോലെയുള്ള നല്ല സത്യസന്ധമായ വീഡിയോകൾക്കായി കാത്തിരിക്കുന്നു താങ്കൾക്ക് ആയുരാരോഗ്യവും സൗഖ്യവും സർവശക്തൻ നൽകട്ടെ എന്ന് ആത്മാർത്ഥതയോടെ പ്രാർത്ഥിക്കുന്നു ഗോഡ് ബ്ലെസ് യു
@explorethewould1990
@explorethewould1990 Ай бұрын
ഒട്ടും ഇഷ്ട മില്ലാത്ത ആളായിരുന്നു രാഹുൽ...പക്ഷേ ജനകീയ കോടതി കണ്ടതിനു ശേഷം എനിക്ക് പ്രിയപ്പെട്ട വരിൽ ഒരാൾ ആയി രാഹുൽ ...
@samadkt6669
@samadkt6669 Ай бұрын
താങ്കൾക്ക് നന്ദി രാഹുൽ. വിശ്വസികൾക്ക് വേണ്ടി സംസാരിച്ചതിന്
@jabbarabdulla7874
@jabbarabdulla7874 Ай бұрын
ഇടമറുകിന്റെ നിരീശ്വരവതമല്ല ഇന്നത്തെ യുക്തിവാദികൾ അമ്മയെയും പെങ്ങളെയും ബോഗിക്കണം എന്ന് പറയുന്ന ഇവരിൽ എന്ത് നന്മ പ്രതീക്ഷിക്കേണ്ടത് ഈ വിഷയത്തിൽ vdo ഉണ്ടാക്കിയ തങ്ങൾക്ക് ബിഗ് സല്യൂട് 👍
@arunsuresh3967
@arunsuresh3967 Ай бұрын
Ath chetta... Mathaghal aanalo insist.. Thudaghiyath
@noushadkunnumpurath6569
@noushadkunnumpurath6569 Ай бұрын
@@jabbarabdulla7874 ഏറ്റവും വലിയ തമാശ രാഹുൽ ഒരു ഹിന്ദുവും വിഗ്രഹ ആരാധകനും ആണ് വിഗ്രഹ ആരാധനയായ ശിർക്കാണ് ലോകത്തിലെ ഏറ്റവും വലിയ പാപമെന്നും അവരെ പിടിച്ച് കാലാകാലം അള്ളാഹു നരകത്തിലെ തീകുണ്ഡത്തിലിട്ട് ചുട്ടുകരിക്കുമെന്നും വിശ്വസിക്കുന്നവരാണ്... മറ്റൊരു തമാശ മക്കയിൽ കഅബയിലെ വിഗ്രഹാരാധകരുടെ വിഗ്രഹത്തിന്മേൽ തൂറിയിട്ട ബിലാലിനെ (റ )അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രകീർത്തിക്കുന്നു. എന്തൊരു വിരോധാഭാസം ബിലാൽ (റ )വിഗ്രഹത്തിന്മേൽ തൂറിയിട്ടതിന്റെ റഫറൻസ്. Altafsir. Com Wahidi thafseer -azbabul Nuzul Sura Al Layl verse 5
@noushadkunnumpurath6569
@noushadkunnumpurath6569 Ай бұрын
@@jabbarabdulla7874 Have you ever read Quran or Hadees? ഒരു രാത്രിയിൽ നബി ഒമ്പത് ഭാര്യമാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാറുണ്ടായിരുന്നു. Sahih bhukari 5068 Book 67.Hadith 6 നബി രാവിലെയും രാത്രിയുമായി 11 ഭാര്യമാരുടെ അടുത്തേക്ക് പോകാറുണ്ടായിരുന്നു. അദ്ദേഹത്തിന് അത്ര ശക്തിയുണ്ടോ? ഞാൻ ചോദിച്ചു. Anas ibn Malik പറഞ്ഞു. നബിക്ക് 30 ആണുങ്ങളുടെ ശക്തി നൽകപ്പെട്ടിട്ടുണ്ട് എന്ന് ഞങ്ങൾ പറയാറുണ്ട് Ref. Shahih al bhukari 268 Book 5, hadith 21 വഹിയ് വരാത്ത നിരാശയിൽ നബി പലതവണ മലമുകളിൽ കയറി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു Narrated by Aisha Shahih bukhari 6982 Book no 91 hadith 1 Ref. SUNNHAH. Com ഈ ഹദീസ് ഒക്കെ സനദില്ല da'eef ആണെന്ന് പറയരുത് സാർ. വ്യക്തമായ സനദ് ഉള്ള സെഹീഹായ ഹദീസ് ആണ് This also refer in Quran sura 18 Al kahf verse 6 and sura 20 verse 03 Ref. Quran Thfseer Amani Moulavi ആരാണ് പ്രവാചകനെ അപമാനിക്കുന്നത്. യുക്തിവാദികളോ കിതാബോ?
@noushadkunnumpurath6569
@noushadkunnumpurath6569 Ай бұрын
@@jabbarabdulla7874 മുജാഹിദ് പണ്ഡിതനായ അമാനി മൗലവിയുടെ Qur'an തഫ്സീറും സ്വഹീഹ് ബുഖാരി ഹദീസും ഒക്കെ ഒന്ന് വായിച്ചു നോക്കുക. അള്ളാഹു പ്രപഞ്ചം ഉണ്ടാക്കുന്നതിന് മുമ്പേ എല്ലാ കാലത്തെയും മനുഷ്യർക്ക് മാർഗ്ഗദർശനമായി എഴുതിവെച്ച (Lawh al-Mahfuz)കിതാബിൽ ഉള്ളതാണോ എന്ന് ചർച്ച ചെയ്യൂ Sura 21Anbiya verse 91 Sura 66 Athahrim verse 12 അള്ളാഹു മറിയമിന്റെ യോനിയിലേക്ക് (farj) ഊതി ഈസാ നബിയെ ജനിപ്പിച്ചതായി പറയുന്നു ( അത് തന്നെയല്ലേ ക്രിസ്ത്യാനികളും പറയുന്നത് ദൈവപുത്രൻ ) Sura 68 qalam verse 13 അള്ളാഹു വെറും നിസാര മനുഷ്യനായ valeed ibn muhairine ഒരു സാധാരണ മനുഷ്യൻ പോലും വിളിക്കാൻ മടിക്കുന്ന പച്ച തെറിയയായ തന്തയില്ലാത്തവനെന്നു (bastard, arabic Zaneem) വിളിക്കുന്നു. അല്ലാഹു തന്തക്ക് വിളിച്ച ഇയാളുടെ മകൻ khalid ibn valeed പിന്നീട് ഇസ്ലാമിന്റെ ഒരു വലിയ പടത്തലവനായിരുന്നു. ഈ khalid ഖുർആൻ ഓതുമ്പോൾ സ്വന്തം ബാപ്പയെയാണ് തന്തയില്ലാത്തവൻ എന്ന് വിളിച്ചതെന്ന് ഓർക്കുക Sura AlHijr 15 അല്ലാഹുവും മലക്കുകളും ആകാശത്ത് മീറ്റിംഗ് നടത്തുമ്പോൾ ഒളിഞ്ഞു കേൾക്കാൻ വന്ന ഇബിലീസിനെ (satan) നക്ഷത്രങ്ങൾ കൊണ്ട് എറിഞ്ഞു ഓടിക്കുന്നു Sura Al Mujadhila verse 12-13 നബിയെ കാണാൻ വീട്ടിൽ വരുന്നവർ നബിക്ക് കാണിക്ക നൽകണമെന്ന് നിബന്ധന വെക്കുന്നു. തുടർന്ന് ആരും നബിയെ കാണാൻ വരാതായതോടുകൂടി തൊട്ടടുത്ത verse 13 ആയത്തിൽ കൂടി nask (cancel) ചെയ്യുന്നു. ഇതിനെ മുജാഹിദ് പണ്ഡിതനായ അമാനി മൗലവി തഫ്സീർ പറയുന്നത് ഇങ്ങനെ. " ഇങ്ങനെ ഒരു നിബന്ധന വെച്ചത് കൂടി നബിയെ ആരും കാണാൻ വരാതെയായി. നബിക്ക് സ്വൈര്യം കിട്ടി. അതോടുകൂടി അള്ളാഹു ഈ നിബന്ധന ഒഴിവാക്കി പുതിയ ആയത്തിറക്കി (verse 13)" അപ്പോൾ അല്ലാഹു trial and error method ചെയ്താണോ ആയത്തിറക്കുന്നത്? ഈ പ്രപഞ്ചവും കോടി കണക്കിന് ഗ്യാലക്സികളും സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഒരു അല്ലാഹു ആണോ ഇതൊക്കെ എഴുതിവെച്ചത് ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് Ref.. മുജാഹിദ് പണ്ഡിതനായ അമാനീ മൗലവിയുടെ ഖുർആൻ തഫ്സീർ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവർക്ക് കിട്ടാൻ പോകുന്നത് Reference sura waqia 56: Ayat 15. (Amani thafseer)സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ) 16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട് 17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന് എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഒരു പക്ഷേ മദ്രസ ഉസ്താദുമാർ... 😄 ) 18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം 19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല( സ്വർഗ്ഗത്തിൽ തലവേദന ഉണ്ടാക്കുന്ന പട്ടച്ചാരായം കിട്ടില്ല only scotish brand like black label and chivas regal etc..) 20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും 21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും 22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും Sura 78 al naba 32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും 33. സമപ്രായക്കാരായ തുടുത്ത മുലകൾ ഉള്ള തരുണീമണികളും ( സ്വർഗ്ഗത്തിലെ പെണ്ണുങ്ങൾക്ക് എന്ത് കിട്ടും?) 34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( അപ്പോൾ lunch ഇല്ലേ) Ref. മുജാഹിദ് പണ്ഡിതനായിരുന്ന Amani Moulavi യുടെ Quran thafseer ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള ഒരു കിത്താബിൽ ഈ പ്രപഞ്ചവും സകല ചരാചരങ്ങളെയും സൃഷ്ടിച്ച ഒരു ദൈവം എഴുതി വച്ചതാണോ സാർ? ഇതുപോലെത്തെ കോട്ടക്കണക്കിന് കോമഡികൾ വേറെയും ഉണ്ട് Refer..മുജാഹിദ് പണ്ഡിതനായ അമാനി മൗലവി എഴുതിയ ഖുർആൻ തഫ്സീർ വായിച്ചു നോക്കുക അല്ലെങ്കിൽ ഏതെങ്കിലും ഒരു ഖുർആൻ തഫ്സീർ വായിച്ചു നോക്കുക
@user-iu5dt6kn6u
@user-iu5dt6kn6u Ай бұрын
നിങ്ങളാണ് ശരികും ഹിന്ദു. ശരികും ഇന്ത്യന്‍.
@NayantharaRavikumar
@NayantharaRavikumar Ай бұрын
ഈ ലോകത്ത് മതം ഇല്ലായിരുന്നെങ്കിൽ എത്ര നല്ലതായിരുന്നു എന്ന് തോന്നിപ്പോകുന്നു...
@Abd-i4b
@Abd-i4b Ай бұрын
യുക്തിവാദ ചിന്ത വച്ചു ജീവിച്ചാൽ ആർക്കും അച്ഛനും അമ്മയും സഹോദരനും കുടുംബക്കാരും ഒന്നും ഉണ്ടാവില്ല 💯
@safarfriends3831
@safarfriends3831 Ай бұрын
True
@aadhithanu9070
@aadhithanu9070 Ай бұрын
Athentha?
@Abd-i4b
@Abd-i4b Ай бұрын
@@aadhithanu9070 യുക്തിവാദികൾ കുടുംബം എന്ന സംവിധാനത്തിൽ വിശ്വസിക്കുന്നുണ്ടോ 🤔
@user-cc7rb3oh9t
@user-cc7rb3oh9t Ай бұрын
Appol matham maarittu family vittu pokunnavarude kaaryamo... Matham maatiyavar puzhuthu chaakum Amma maarkku makkale nashtapeduthiavar
@noushadkunnumpurath6569
@noushadkunnumpurath6569 Ай бұрын
​@@Abd-i4b ഒരു രാത്രിയിൽ നബി ഒമ്പത് ഭാര്യമാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാറുണ്ടായിരുന്നു. Sahih bhukari 5068 Book 67.Hadith 6 നബി രാവിലെയും രാത്രിയുമായി 11 ഭാര്യമാരുടെ അടുത്തേക്ക് പോകാറുണ്ടായിരുന്നു. അദ്ദേഹത്തിന് അത്ര ശക്തിയുണ്ടോ? ഞാൻ ചോദിച്ചു. Anas ibn Malik പറഞ്ഞു. നബിക്ക് 30 ആണുങ്ങളുടെ ശക്തി നൽകപ്പെട്ടിട്ടുണ്ട് എന്ന് ഞങ്ങൾ പറയാറുണ്ട് Ref. Shahih al bhukari 268 Book 5, hadith 21 വഹിയ് വരാത്ത നിരാശയിൽ നബി പലതവണ മലമുകളിൽ കയറി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു Narrated by Aisha Shahih bukhari 6982 Book no 91 hadith 1 Ref. SUNNHAH. Com ഈ ഹദീസ് ഒക്കെ സനദില്ല da'eef ആണെന്ന് പറയരുത് സാറേ. ഇത് വ്യക്തമായ സനദ് ഉള്ള സെഹീഹായ ഹദീസ് ആണേ.... This also refer in Quran sura 18 Al kahf verse 6 and sura 20 verse 03 Ref. Quran Thfseer Amani Moulavi
@HussainHussain-gp3ye
@HussainHussain-gp3ye Ай бұрын
ആരിഫ് ഹുസൈന്റ്റ് എല്ലാ ചോദിയത്തിന് മറുപടികൊടുത്തു ഹുസൈന്റ്റ് പൊങ്ങച്ചം നിന്നു ഒരു സമുദായത്തെ മാത്രം മോശമായികാണുന്ന ആളാണ് രാഹുൽഹിഷർ അഭിന്ദനം
@jib3347
@jib3347 Ай бұрын
അള്ളാഹു അക്ബർ 🤲🏽. നിന്റെ മാർഗത്തിൽ എല്ലാവരും എത്തും 😍. ഇൻഷാ അല്ലാഹ് 🤲🏽.
@mohammadtwayyib1641
@mohammadtwayyib1641 Ай бұрын
Rahul ji നിങ്ങളുടെ നല്ല മനസ് കൊണ്ട് സംവാദത്തിൽ ജയം പരാജയം എന്ന ഇല്ല എന്ന് പരയും ❤. പക്ഷെ ആരിഫ് 100% പരാജയപെട്ടു നിങ്ങൾ ആണ് വിജയ്ച്ചത് . ആരിഫ് ന് ഉളുപ്പില്ലാത്തോണ്ട് പ്രശ്നം ഇല്ല
@user-em3wm4ut5p
@user-em3wm4ut5p Ай бұрын
അടുത്ത ദിവസം ക്ഷേത്രം തീ പിടിച്ചപ്പോൾ തീ കെടുത്തിയത് മുസ്ലിം കുട്ടികളായിരുന്നു അതും ഇതേ പോലെ തന്നേ നന്മയുടെയും പരസ്പര ബഹുമാനത്തിൻറെയും ഉദാഹരണമല്ലേ.!!
@abdulkadersunaifca9800
@abdulkadersunaifca9800 Ай бұрын
Ambalathil oru pinju kunjine balasangam cheyd konnad ade ganathil pesdumo
@Wonderedalien
@Wonderedalien Ай бұрын
Athinte adiyil vare avar thanneyayirikum thi koduthad enn comment ita teams vare und sanghi crisanghi teetangal
@rajojohn6350
@rajojohn6350 Ай бұрын
അത് നല്ല കാര്യം തന്നെ. മസ്ജിദ് ്ന് തീ പിടിച്ചാൽ മറ്റു മതസ്ഥരും അണക്കാൻ കൂടും
@blackpander485
@blackpander485 Ай бұрын
രാഹുൽ സർ, താങ്കൾ നല്ലൊരു സഹോദരൻ ആണ്, അയാൾ പ്രവാചകനെ അവഹേളിക്കുമ്പോൾ ഉള്ളിൽ പൊട്ടികരച്ചിൽ വരും, പ്രവാചകന്റെ ചരിത്രം ഒരു വട്ടം വായിച്ചാൽ മനസ്സിലാകും സ്ത്രീകൾ എത്ര മാത്രം ബഹുമാനിക്കപ്പെടണം എന്ന്, മാതാവിന്റെ കാലിന് ചുവട്ടിൽ ആണ് സ്വർഗം, ഇതിലും വലുത് ഒരു സ്ത്രീക്ക് വേണ്ടത് എന്താണ് 😢😢😢😢
@noushadkunnumpurath6569
@noushadkunnumpurath6569 Ай бұрын
ഒരു രാത്രിയിൽ നബി ഒമ്പത് ഭാര്യമാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാറുണ്ടായിരുന്നു. Sahih bhukari 5068 Book 67.Hadith 6 നബി രാവിലെയും രാത്രിയുമായി 11 ഭാര്യമാരുടെ അടുത്തേക്ക് പോകാറുണ്ടായിരുന്നു. അദ്ദേഹത്തിന് അത്ര ശക്തിയുണ്ടോ? ഞാൻ ചോദിച്ചു. Anas ibn Malik പറഞ്ഞു. നബിക്ക് 30 ആണുങ്ങളുടെ ശക്തി നൽകപ്പെട്ടിട്ടുണ്ട് എന്ന് ഞങ്ങൾ പറയാറുണ്ട് Ref. Shahih al bhukari 268 Book 5, hadith 21 വഹിയ് വരാത്ത നിരാശയിൽ നബി പലതവണ മലമുകളിൽ കയറി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു Narrated by Aisha Shahih bukhari 6982 Book no 91 hadith 1 Ref. SUNNHAH. Com ഈ ഹദീസ് ഒക്കെ സനദില്ല da'eef ആണെന്ന് പറയരുത് സാറേ. ഇത് വ്യക്തമായ സനദ് ഉള്ള സെഹീഹായ ഹദീസ് ആണേ.... This also refer in Quran sura 18 Al kahf verse 6 and sura 20 verse 03 Ref. Quran Thfseer Amani Moulavi ആരാണ് പ്രവാചകനെ അപമാനിക്കുന്നത്. യുക്തിവാദികളോ കിതാബോ?
@noushadkunnumpurath6569
@noushadkunnumpurath6569 Ай бұрын
@@blackpander485 Have you ever read Quran or Hadees? ഒരു രാത്രിയിൽ നബി ഒമ്പത് ഭാര്യമാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാറുണ്ടായിരുന്നു. Sahih bhukari 5068 Book 67.Hadith 6 നബി രാവിലെയും രാത്രിയുമായി 11 ഭാര്യമാരുടെ അടുത്തേക്ക് പോകാറുണ്ടായിരുന്നു. അദ്ദേഹത്തിന് അത്ര ശക്തിയുണ്ടോ? ഞാൻ ചോദിച്ചു. Anas ibn Malik പറഞ്ഞു. നബിക്ക് 30 ആണുങ്ങളുടെ ശക്തി നൽകപ്പെട്ടിട്ടുണ്ട് എന്ന് ഞങ്ങൾ പറയാറുണ്ട് Ref. Shahih al bhukari 268 Book 5, hadith 21 വഹിയ് വരാത്ത നിരാശയിൽ നബി പലതവണ മലമുകളിൽ കയറി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു Narrated by Aisha Shahih bukhari 6982 Book no 91 hadith 1 Ref. SUNNHAH. Com ഈ ഹദീസ് ഒക്കെ സനദില്ല da'eef ആണെന്ന് പറയരുത് സാർ. വ്യക്തമായ സനദ് ഉള്ള സെഹീഹായ ഹദീസ് ആണ് This also refer in Quran sura 18 Al kahf verse 6 and sura 20 verse 03 Ref. Quran Thfseer Amani Moulavi ആരാണ് പ്രവാചകനെ അപമാനിക്കുന്നത്. യുക്തിവാദികളോ കിതാബോ?
@sajeersv3554
@sajeersv3554 Ай бұрын
😂😂😂
@trollmaster9393
@trollmaster9393 Ай бұрын
Truth is the authority! Don't cry! Rahul is a bloody fool!
@khairudeenchemban6249
@khairudeenchemban6249 Ай бұрын
ഒരുപാട് നന്ദി രാഹുൽ ജി, എപ്പോഴും നന്മകൾ ക്ക് ഒപ്പം നില്ക്കുക
@mansoormansoor8270
@mansoormansoor8270 Ай бұрын
രാഹുൽ സർ, താങ്കൾ നല്ലൊരു സഹോദരൻ ആണ്
@lonely527
@lonely527 Ай бұрын
Thank you rahul 👍. നിങ്ങളെ പോലുള്ള ആളുകൾ കേരളത്തിലെ എല്ലാ മതങ്ങളിലും ഉണ്ടായാൽ മതങ്ങൾ തമ്മിലുള്ള തമ്മിലടിക്ക് വിരാമം കുറിക്കും
@Agent_7007
@Agent_7007 Ай бұрын
😂
@shammushammas7012
@shammushammas7012 Ай бұрын
ഹിന്ദു വിശ്വാസി ഒരിക്കലും വർഗീയത ചിന്തിക്കില്ല അവർ എന്നും സ്നേഹമുള്ളവരാണ് എന്ന് വിശ്വസിക്കുന്ന മുസ്ലിമാണ് ഞാൻ...ഒരു മുസ്ലിമിനും ഒരിക്കലും വർഗീയം ചിന്തിക്കാൻ പറ്റില്ല എന്നുള്ളതും സത്യമാണ് എല്ലാം നമ്മുടെ ഇടയിലുള്ള പൊളിറ്റിക്സ് ഉണ്ടാക്കിയെടുക്കുന്ന ഒരു പൊളിറ്റിക്കൽ intrest ആണ് അത് നമ്മൾ മനസ്സിലാക്കിയാൽ മതി എല്ലാവരും ഈ ലോകത്തു വന്നു എല്ലാവരും മരിച്ചു ഈ മണ്ണിനോട് വിട പറയും അത് വരെ പരസ്പരം ബഹുമാനിച്ചും സ്നേഹിച്ചും ഒരുമിച്ചു ജീവിക്കാം
@prakashchkilingar8090
@prakashchkilingar8090 Ай бұрын
Oru nalla Hindu swargathil pogumo????
@user-zy8bi6xu7m
@user-zy8bi6xu7m Ай бұрын
Povum..​@@prakashchkilingar8090
@KabeerVKD
@KabeerVKD Ай бұрын
​@@prakashchkilingar8090 നിങ്ങള് ഒരു നല്ല ഹിന്ദു ആണെങ്കിൽ നിങ്ങളുടെ നിലപാട് എന്താണ് ആ കാര്യത്തിൽ ??
@manojkumarpk1525
@manojkumarpk1525 Ай бұрын
😂
@suhalien
@suhalien Ай бұрын
Hindusin punar janmam alle ullath swargam undo?
@afzl989
@afzl989 Ай бұрын
രാഹുൽ സാർ, താങ്കൾ കണ്ണുനനയിച്ചു 🥹. ഒരുപാട് സന്തോഷമുണ്ട്. Thankyou for the kind words🙏🏻😊
@shajithac6213
@shajithac6213 Ай бұрын
പെട്ടെന്ന് രക്‌തം വേണ്ടി വരുമ്പോൾ നമ്മൾ ഒരിക്കലും മതം നോക്കാറില്ല പ്രളയം വന്നാൽ നമ്മൾ മതം നോക്കാറില്ല മരണം കാത്തിരിക്കുമ്പോൾ ഒരുതുള്ളി വെള്ളം വേണ്ട സമയത്ത് ആരുടെ കൈയ്യിൽ നിന്നാണ് നമുക്ക് കിട്ടുക എന്നറിയില്ല ഒന്ന് ശ്വാസം നിലച്ചാൽ എല്ലാം കഴിഞ്ഞു ഒരോരുത്തർക്കും അവരവരുടെ വിശ്വാസമുണ്ട് നൻമയുണ്ട് കാരുണ്യമുണ്ട് കുറച്ച് പേർ ചെയ്യുന്ന തിൻമകൾ മതത്തിൻ്റെ തലയിൽ കെട്ടിവെയ്ക്കരുത് നല്ല സന്ദേശങ്ങൾ തന്ന താങ്കൾക്ക് നന്ദി
@AbdulHameed-fu3mz
@AbdulHameed-fu3mz Ай бұрын
ഇന്ത്യയിൽ സർവ മതസ്ൗഹാർദ്ദം ശക്തി പ്പെടട്ടെ
@rajojohn6350
@rajojohn6350 Ай бұрын
51 ശതമാനം ആകുന്ന വരെ
@anversadath672
@anversadath672 Ай бұрын
വളരെ നല്ല വാക്കുകൾ ഇനിയും ഇത്തരം അറിവുകൾ നൽകാൻ ദൈവം അനുഗ്രഹിക്കട്ടെ
@raihafathima9913
@raihafathima9913 Ай бұрын
പ്രിയ സഹോദരാ. താങ്കൾ ക്ക് നന്ദി. ""ഞങ്ങളുടെ പ്രവാചകനെകുറിച് അദ്ദേഹം എന്തെല്ലാം മോശം വാക്കുകൾ പറഞ്ഞു, ഞങ്ങൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒരു മനുഷ്യനാണ് muhammed നബി(s). അത് കേട്ട് വേദനിക്കാത്തവരായി ഒരു മുസ്ലിമും കാണില്ല.. അത്രയും നിന്ദ്യമായിട്ടുള്ള വാക്കുകളാണ്."
@sajithsajith3383
@sajithsajith3383 Ай бұрын
Dear Rahulji ,you are great Hindu.I am I am respecting you. I am Muslim.
@MNzMEDIA-ju6re
@MNzMEDIA-ju6re Ай бұрын
കഴിവിന്റെ പരമാവധി മുസ്ലിം വർഗ്ഗീയത ചുരണ്ടി എടുക്കാൻ ആരിഫ് എന്ന ചെറ്റ നടത്തിയ എല്ലാ ശ്രമങ്ങളും brilliant ആയി പൊളിച്ചു കൊടുത്തു bro... 👍🥰... Thanks 😘
@anwarag4299
@anwarag4299 Ай бұрын
രാഹുൽ ജി ബിഗ് സലൂട്ട് ഈ മനസ്സ് എന്നും സർവ്വ ശക്തൻ നിലനിർത്തട്ടെ മനുഷ്യരെല്ലാം ദൈവത്തിന്റെ കുടുംബം ആണ് അതിൽ ഏറ്റവും നല്ലത് പ്രവർത്തിക്കുന്നവൻ ആണ് ദൈവത്തിന് ഏറ്റവും പ്രിയങ്കരൻ
@younaz5643
@younaz5643 Ай бұрын
രാഹുൽ സർ, താങ്കളുടെ സത്യസന്ധത കാരണം ഞാൻ താങ്കളെ സബ്സ്ക്രൈബ് ചെയ്യുന്നു. ന്യായത്തിനും സത്യത്തിനും വേണ്ടി ജീവിതകാലം മുഴുവൻ നിലകൊള്ളാൻ അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ. ആമീൻ. താങ്കൾ ബഹുമാനിക്കപ്പെടേണ്ട വ്യക്തിത്വത്തിനുടമയാണെന്ന് ഞാൻ മനസ്സിലാക്കിയത് ആ ഡിബേറ്റ് കണ്ടതിനു ശേഷമാണ്.
@muhammedashrafkpp5484
@muhammedashrafkpp5484 27 күн бұрын
രാഹുൽ ജീ അങ്ങ് വീണ്ടും കലക്കി കിടുക്കി അങ്ങേയ്ക്ക് ദൈവത്തിൻറെ രക്ഷയുണ്ടാവട്ടെ ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത ശുദ്ധ ബ്രാഹ്മണൻ🇮🇳🇮🇳🇮🇳🇮🇳🇮🇳
@muhammedashrafkpp5484
@muhammedashrafkpp5484 27 күн бұрын
ആരിഫ് എനി നന്നാഉആ ?
@salahudheenayyoobi3674
@salahudheenayyoobi3674 Ай бұрын
അങ്ങയുടെ മഹത്തായ സംസ്കാരത്തെ ആദരിക്കുന്നു...🎉
@mustafamulleria4716
@mustafamulleria4716 Ай бұрын
വാദിക്കാനും ജയിക്കാനും ആവരുത് സംവാദം,മനസ്സിലാക്കാനും അറിയാനും ആയിരിക്കണം❤
@moiduvaliyakath3844
@moiduvaliyakath3844 Ай бұрын
എല്ലാവരിലേയും നന്മ മാത്രം കാണുന്ന താങ്കൾ ഒരു great individual ആണ് രാഹുൽ ജി ❤
@software_developer330
@software_developer330 Ай бұрын
The growing support for figures like Rahul Easwar, Rahul Gandhi, Dhruv Rathee, and Sunitha Devadas highlights the common man's longing for love and mutual support over hatred rooted in religion, community, and other divisions.
@hexxor2695
@hexxor2695 Ай бұрын
*രാഹുൽ ഈശ്വർ അത്ഭുപെടുത്തി♥️അഭിനന്ദനങ്ങൾ 👏Quran എടുത്ത് താങ്കൾ മറുപടി പറയുമെന്ന് വിചാരിച്ചില്ല 👍*
@Swiss7761
@Swiss7761 Ай бұрын
😂😂സുരേഷ് ഗോപി ജയിചതിന് തുള്ളി ചാടി അഹ്ലാദിച്ച ടീം ആണ് രാഹുൽ ഈസ്വര്
@artofmobiletech4333
@artofmobiletech4333 Ай бұрын
അതും മതവും തമ്മിൽ എന്ത് ബന്ധം
@salahudheenayyoobi3674
@salahudheenayyoobi3674 Ай бұрын
ആരിഫ് ഹുസൈൻ തെരുവത്തിന്റെ കമന്റ്‌ ബോക്സ്‌ മുഴുവനും എക്സ് മുസ്ലിപവർ മെസ്സേജുകൾ അല്ല, ഭീകരവാദ യുക്തിവാദവും - ഭീകരവാദ സംഘിസവും ഒത്തുചേർന്ന് ചെയ്യുന്ന ആക്രമമാണ്....😢
@FazilPm-zc7mh
@FazilPm-zc7mh Ай бұрын
നല്ല നാളേക്കായി നിങ്ങൾക് ദൈവം കൂടുതൽ അറിവ് തന്നു അനുഗ്രഹിക്കട്ടെ നിങ്ങളെ പോലെ ഉള്ളവർ അതിനു ആയാൽ നാളെ നമ്മുക്ക് ഒരു നല്ല നാളയെ ലഭിക്കും... ദൈവം സഹായിച്ചെങ്കിൽ... 🥹🙏🏻
@azeezyahu2008
@azeezyahu2008 Ай бұрын
അഭിനന്ദനങ്ങൾ രാഹുൽ...ഒരു മുസ്ലിം പണ്ഡിതൻകുപോലും ഇങ്ങിനെയൊരു മറുവടികൊടുക്കാൻ കഴിയില്ല... ആരിഫിന്റ വായിൽ ജിഹാദ് മാത്രമാണ് വിഷയം... അത് ശരിക്ക് വ്യക്തമാക്കി കൊടുത്തു.... ഹമാസ് ചെയ്താൽ ജിഹാദ്... ഇസ്രായേൽ ചെയ്താലോ നല്ലൊരു ലോജിക്..... ആരിഫിന്റ തല ഇങ്ങിനെ താഴ്ന്നു പോകുന്നത് ആദ്യമായിട്ട് കാണുകയാണ്... എല്ലാമതക്കാർക്കും വേണ്ടി സംസാരിച്ച രാഹുലിന് അഭിനന്ദനം...
@muhammedhaneefhaneef-bm4dn
@muhammedhaneefhaneef-bm4dn Ай бұрын
സഹൃദവും ഐക്ക്യവും നില നിർത്താനും മറ്റുള്ളവർക്ക് അതിൽ നീന്ന് തെറ്റും ശരിയും മനസിലാക്കാനും കഴിയുന്നതായിരിക്കണം ഓരോ വാത പ്രതികരണങ്ങളും
@baker2b100
@baker2b100 Ай бұрын
എമുക്കൽ എന്നറിയപ്പെടുന്നവർ കേരളത്തിൽ കലാപമുണ്ടാക്കാൻ ശ്രമിക്കുന്നു.. അവർ നടത്തുന്നത് മത വിമർശനമല്ല, നിന്ദയാണ്. അതിനവേണ്ടി ആരിൽ നിന്നോ അവർ പണം പറ്റുന്നു.. സന്ദർഭത്തിൽ നിന്നടർത്തി സ്വന്തം വെറിയും കൂടി ചേർത്ത് മത സ്പർദ്ധ ഉണ്ടാക്കുന്നു. അല്ലെങ്കിൽ, 14 നൂറ്റാണ്ടുകൾക്ക് മുൻപ് സർവ്വസാധാരണമായ ഒരു വിവാഹം ഈ നൂറ്റാണ്ടിൽ കൊണ്ടു വന്നു അശ്ലീലമായി അവതരിപ്പിക്കുന്നത് എന്തോ മനോരോഗമാണ്. യുദ്ധ സന്ദര്ഭത്തിലെ ആയത്തുകൾ മറ്റുമതസ്തരെ കൊല്ലാനുള്ള ആഹ്വാനമായി തെറ്റിദ്ധരിപ്പിക്കുന്നു.. ഇതിനെ കുറിച്ച് ഒരറിവും ഇല്ലാത്ത അന്ധരായ ആളുകൾ അതൊക്കെ വിശ്വസിച്ചു വെറി കമന്റുകൾ ഇട്ടു വെറുപ്പ് ചീറ്റുന്നു. ഇതൊക്കെ കണ്ടു ആരീഫിനെ പോലുള്ളവർ പുളകം കൊള്ളുന്നു
@noushadkunnumpurath6569
@noushadkunnumpurath6569 Ай бұрын
സർ ഇതിലേതാണ് സന്ദർഭത്തിൽ നിന്ന് അടർത്തിയത്. അല്ലാത്തത് എന്ന് പറഞ്ഞു തരാമോ മുജാഹിദ് പണ്ഡിതനായ അമാനി മൗലവിയുടെ Qur'an തഫ്സീറും സ്വഹീഹ് ബുഖാരി ഹദീസും ഒക്കെ ഒന്ന് വായിച്ചു നോക്കുക. അള്ളാഹു പ്രപഞ്ചം ഉണ്ടാക്കുന്നതിന് മുമ്പേ എല്ലാ കാലത്തെയും മനുഷ്യർക്ക് മാർഗ്ഗദർശനമായി എഴുതിവെച്ച (Lawh al-Mahfuz)കിതാബിൽ ഉള്ളതാണോ എന്ന് ചർച്ച ചെയ്യൂ Sura 21Anbiya verse 91 Sura 66 Athahrim verse 12 അള്ളാഹു മറിയമിന്റെ യോനിയിലേക്ക് (farj) ഊതി ഈസാ നബിയെ ജനിപ്പിച്ചതായി പറയുന്നു ( അത് തന്നെയല്ലേ ക്രിസ്ത്യാനികളും പറയുന്നത് ദൈവപുത്രൻ ) Sura 68 qalam verse 13 അള്ളാഹു വെറും നിസാര മനുഷ്യനായ valeed ibn muhairine ഒരു സാധാരണ മനുഷ്യൻ പോലും വിളിക്കാൻ മടിക്കുന്ന പച്ച തെറിയയായ തന്തയില്ലാത്തവനെന്നു (bastard, arabic Zaneem) വിളിക്കുന്നു. അല്ലാഹു തന്തക്ക് വിളിച്ച ഇയാളുടെ മകൻ khalid ibn valeed പിന്നീട് ഇസ്ലാമിന്റെ ഒരു വലിയ പടത്തലവനായിരുന്നു. ഈ khalid ഖുർആൻ ഓതുമ്പോൾ സ്വന്തം ബാപ്പയെയാണ് തന്തയില്ലാത്തവൻ എന്ന് വിളിച്ചതെന്ന് ഓർക്കുക Sura AlHijr 15 അല്ലാഹുവും മലക്കുകളും ആകാശത്ത് മീറ്റിംഗ് നടത്തുമ്പോൾ ഒളിഞ്ഞു കേൾക്കാൻ വന്ന ഇബിലീസിനെ (satan) നക്ഷത്രങ്ങൾ കൊണ്ട് എറിഞ്ഞു ഓടിക്കുന്നു Sura Al Mujadhila verse 12-13 നബിയെ കാണാൻ വീട്ടിൽ വരുന്നവർ നബിക്ക് കാണിക്ക നൽകണമെന്ന് നിബന്ധന വെക്കുന്നു. തുടർന്ന് ആരും നബിയെ കാണാൻ വരാതായതോടുകൂടി തൊട്ടടുത്ത verse 13 ആയത്തിൽ കൂടി nask (cancel) ചെയ്യുന്നു. ഇതിനെ മുജാഹിദ് പണ്ഡിതനായ അമാനി മൗലവി തഫ്സീർ പറയുന്നത് ഇങ്ങനെ. " ഇങ്ങനെ ഒരു നിബന്ധന വെച്ചത് കൂടി നബിയെ ആരും കാണാൻ വരാതെയായി. നബിക്ക് സ്വൈര്യം കിട്ടി. അതോടുകൂടി അള്ളാഹു ഈ നിബന്ധന ഒഴിവാക്കി പുതിയ ആയത്തിറക്കി (verse 13)" അപ്പോൾ അല്ലാഹു trial and error method ചെയ്താണോ ആയത്തിറക്കുന്നത്? ഈ പ്രപഞ്ചവും കോടി കണക്കിന് ഗ്യാലക്സികളും സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഒരു അല്ലാഹു ആണോ ഇതൊക്കെ എഴുതിവെച്ചത് ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് Ref.. മുജാഹിദ് പണ്ഡിതനായ അമാനീ മൗലവിയുടെ ഖുർആൻ തഫ്സീർ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവർക്ക് കിട്ടാൻ പോകുന്നത് Reference sura waqia 56: Ayat 15. (Amani thafseer)സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ) 16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട് 17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന് എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഒരു പക്ഷേ മദ്രസ ഉസ്താദുമാർ... 😄 ) 18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം 19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല( സ്വർഗ്ഗത്തിൽ തലവേദന ഉണ്ടാക്കുന്ന പട്ടച്ചാരായം കിട്ടില്ല only scotish brand like black label and chivas regal etc..) 20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും 21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും 22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും Sura 78 al naba 32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും 33. സമപ്രായക്കാരായ തുടുത്ത മുലകൾ ഉള്ള തരുണീമണികളും ( സ്വർഗ്ഗത്തിലെ പെണ്ണുങ്ങൾക്ക് എന്ത് കിട്ടും?) 34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( അപ്പോൾ lunch ഇല്ലേ) Ref. മുജാഹിദ് പണ്ഡിതനായിരുന്ന Amani Moulavi യുടെ Quran thafseer ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള ഒരു കിത്താബിൽ ഈ പ്രപഞ്ചവും സകല ചരാചരങ്ങളെയും സൃഷ്ടിച്ച ഒരു ദൈവം എഴുതി വച്ചതാണോ സാർ? ഇതുപോലെത്തെ കോട്ടക്കണക്കിന് കോമഡികൾ വേറെയും ഉണ്ട് Refer..മുജാഹിദ് പണ്ഡിതനായ അമാനി മൗലവി എഴുതിയ ഖുർആൻ തഫ്സീർ വായിച്ചു നോക്കുക അല്ലെങ്കിൽ ഏതെങ്കിലും ഒരു ഖുർആൻ തഫ്സീർ വായിച്ചു നോക്കുക
@noushadkunnumpurath6569
@noushadkunnumpurath6569 Ай бұрын
@@baker2b100 ഏറ്റവും വലിയ തമാശ രാഹുൽ ഒരു ഹിന്ദുവും വിഗ്രഹ ആരാധകനും ആണ് വിഗ്രഹ ആരാധനയായ ശിർക്കാണ് ലോകത്തിലെ ഏറ്റവും വലിയ പാപമെന്നും അവരെ പിടിച്ച് കാലാകാലം അള്ളാഹു നരകത്തിലെ തീകുണ്ഡത്തിലിട്ട് ചുട്ടുകരിക്കുമെന്നും വിശ്വസിക്കുന്നവരാണ്... മറ്റൊരു തമാശ മക്കയിൽ കഅബയിലെ വിഗ്രഹാരാധകരുടെ വിഗ്രഹത്തിന്മേൽ തൂറിയിട്ട ബിലാലിനെ (റ )അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രകീർത്തിക്കുന്നു. എന്തൊരു വിരോധാഭാസം ബിലാൽ (റ )വിഗ്രഹത്തിന്മേൽ തൂറിയിട്ടതിന്റെ റഫറൻസ്. Altafsir. Com Wahidi thafseer -azbabul Nuzul Sura Al Layl verse 5
@Username-w5q
@Username-w5q Ай бұрын
Really sorry to say this. I cross checked your references and none of them were true. Anyway best wishes in trying to defame islam, in which you are an utter failue. And next time cry harder😂😂​@@noushadkunnumpurath6569
@sharafudheenvarnam3632
@sharafudheenvarnam3632 Ай бұрын
എടാ ചെറ്റേ അത് അന്ന് മക്കയിൽ നടന്നിരുന്ന സംഭവമാണ്, അല്ലാതെ ഇവിടത്ത ഹിന്ദുക്കളെ പറ്റിയല്ല, നിനക്ക് എവിടന്ന് കിട്ടി ഇത് തൻ്റെ അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറ് നിറക്കുന്നവൻ എന്നിൽ പെട്ടവനല്ല എന്ന് നബി (സ) പറയുന്നു. അയൽവാസി ഏത് മതത്തിൽ പെട്ടവൻ എന്ന് പറഞ്ഞിട്ടില്ല, അത് പോലെ നിനക്ക് കുറച്ച് മാംസമോ മറ്റോ കിട്ടുകയാണെങ്കിൽ ആദ്യം നീ അയൽ വാസിക്ക് കൊടുക്കണം ജൂതൻ ആണെങ്കിൽ പോലും അതും നബി പറഞ്ഞു, നീ മറ്റു മതങ്ങളെ കുറ്റം പറയരുത് നിനക്ക് നിൻ്റെ മതം അവർക്ക് അവരുടെ മതം എന്നും നബി (സ) പറഞ്ഞു. മനുഷ്യനെ മനുഷ്യനായി മാത്രം കാണാൻ പഠിപ്പിച്ച ഇസ്ലാമിനെ നിന്നെപ്പോലുള്ള പിശാചുക്കളാണ് നശിപ്പിക്കുന്നത്,.. മനുഷ്യർ എല്ലാ ആദമിൽ നിന്നും ഹവ്വയിൽ നിന്നും എല്ലാവരും സഹോദരി സഹോദരങ്ങൾ❤​@@noushadkunnumpurath6569
@baker2b100
@baker2b100 Ай бұрын
@@noushadkunnumpurath6569 *** ബിലാൽ തൂറിയിട്ടു എന്നത് കള്ള കഥ . ഹദീസിൽ സനദ് ഇല്ല .. അതിനാൽ അത് മുസ്ലിംകൾ സ്വീകരിക്കുന്ന വിഭാഗത്തിലുള്ള ഹദീസല്ലത് *** ... മുസ്ലിംകൾക്ക് ആ പരിപാടിയില്ല. *** മറ്റുള്ളവരുടെ ദൈവങ്ങളെ ആക്ഷേപിക്കരുതെന്നു ഖുർആൻ പറയുന്നു. മറ്റു മതക്കാർക്ക് ആ സംസ്കാരം ഉണ്ടാവണമെന്ന് നിർബന്ധിക്കാൻ കഴിയില്ലല്ലോ.. തൂറുന്നത് തിന്നുന്നവർ ഇസ്‌ലാമിനെ ആക്ഷേപിച്ചുകൊണ്ടിരിക്കും .
@zuhairmohammed3907
@zuhairmohammed3907 Сағат бұрын
Wow Man, you just inspired me by your positive view point. For me criticizer are my religion teachers, when they do that I used to study more and dig deep into my Ummaah.
@realsense3225
@realsense3225 Ай бұрын
രാഹുൽ... 🌹👍🏻 നല്ല നിലപാട്. സത്യ സന്തമായി മുന്നോട്ട് പോകുക.. 👍🏻
@Shabna-mh7yz
@Shabna-mh7yz Ай бұрын
RAhul Easwar👌
@samadsmd555
@samadsmd555 Ай бұрын
നന്ദി രാഹുൽ sir..... നന്നായി സംസാരിച്ചു . താങ്കളുടെ വീഡിയോസ് കാണാറുണ്ട്.... ഞാൻ ഒരു മുസൽമാൻ ആണ് എല്ലാ മതങ്ങളെയും അംഗീകരിക്കുന്നു ബഹുമാനിക്കുന്നു .. കാരണം എന്റെ റോൾ മോഡൽ ന്റെ പ്രവാചകൻ മുഹമ്മദ്‌ നബി (സ്വ:അ ) തങ്ങളാണ്.... തങ്ങളുടെ ഒരു വാക്കുണ്ട് നിനക്ക് നിന്റെ മതം എനിക്ക് എന്റെ മതം അതാണ് എനിക്കും പറയാൻ ഉള്ളത്.... താങ്കളുടെ സംസാരവും ചിന്തയും അത്‌ തന്നെയാണ് I respect u sir.. താങ്കൾ അവസാനമായി പറഞ്ഞ ഒരു വാക്കുണ്ട് ആരിഫ് ഹുസൈനെ ട്രോളരുത് പറഞ്ഞു മനസ്സിലാക്കണം എന്ന്.... ആരിഫിന്റെ വാപ്പ ഹുസ്സൻ വിചാരിച്ചിട്ട് നടക്കാത്തത് കൊണ്ടാണ് ആരിഫ് കുടുമ്പത്തിൽ നിന്ന് പുറത്തായത്.... മാത്രമല്ല ആരിഫ് സ്വന്തം നിലപാടും മതവും വാപ്പയും ഉമ്മയെയും ഒഴിവാക്കി എന്ത് കൊണ്ട് ആരിഫ് ആ പേര് മാറ്റിയില്ല ചിന്തിക്കുക കാരണം ആ മുസ്ലിം പേര് ഇട്ട് ഇസ്ലാമിനെ അവഹേളിക്കുക അതാണ് ആരിഫ് കണ്ട ക്യാഷ് ഉണ്ടാക്കാൻ ഉള്ള ബിസിനസ്.... ആ പേര് ഒന്ന് മാറ്റി നോക്കട്ടെ... അന്ന് മുതൽ ആരീഫിൻറെ വരുമാനം നിലക്കും.... വേദികളിൽ നിന്ന് ഔട്ട്‌ ആവും സ്ഥാനങ്ങൾ നഷ്ടപ്പെടും ചുരുക്കി പറഞ്ഞാൽ ജീവിത മാർഗ്ഗം ആണ് ആരിഫ് ഈ പേരും വെച്ചു ഇസ്ലാമിനെ പറയുന്നത് അത്‌ ആര് പറഞ്ഞു മനസ്സിലാക്കിയാലും ആരിഫ് സ്വീകരിക്കില്ല അത്‌ തീർച്ചയാണ്..... പിന്നെ പറഞ്ഞു കൊടുത്തിട്ട് ഒരു കാര്യവും ഇല്ല.... അവനെ അവന്റെ വഴിക്ക് വിടുക.... ഇവരെപോലുള്ളവർ കാരണം സത്യത്തിൽ മറ്റുള്ളവർ ഇസ്ലാമിനെ കുറിച്ച് ആഴത്തിൽ പഠിക്കുന്നു അവർ മുസ്ലിം ആവുന്നു sir കാണുന്നില്ലേ..... ഈ ലോകം എന്നത് വെറും പരീക്ഷണം മാത്രമാണ് എന്നാണ് ഖുർആൻ പറയുന്നത്.... ഇവിടെ എല്ലാ മതങ്ങളും മതം ഇല്ലാത്തവനും വേണം എങ്കിൽ അല്ലെ ആ പരീക്ഷണം എന്ന വാക്കിന് പ്രസക്തി ഉള്ളൂ..... ☺️ എല്ലാർക്കും ദൈവം നല്ലത് വരുത്തട്ടെ..... പല പേരുകളിൽ ആണെങ്കിലും നാം എല്ലാരും വിളിക്കുന്നത് ഒറ്റ ദൈവത്തെ തന്നെയാണ്.... ☝️
@mohammedjihad8795
@mohammedjihad8795 Ай бұрын
ഞാൻ ഒരു മനുഷ്യനാണ് മനുഷ്യനെ മനുഷ്യനായി കാണാൻ പടിക്കുക ു ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു വെക്തിയാണ് രാഹ്യൽ ഇഷ്യർ നമ്മൾ ഒരാളെയും പേടിക്കാതേ സംസാരിക്കണം അതാണ് ഞാൻ രാഹുൽ അതുപോലേ ദ്യവു കണ്ട ഏറ്റവും നല്ല കോളിറ്റി നമുക്ക് എല്ലാവർക്കും നമ്മുടെ അച്ചൻ അമ്മമാരുടെ അനുഗ്രഹം ഉണ്ടാവട്ടെ 🤲🤲🤲🤲
@ekek123
@ekek123 Ай бұрын
മുഹറം നോമ്പ് എടുത്താൽ..കൈഞ്ഞു പോയ 1 വർഷത്തെ ചെറിയ തെറ്റുകൾ allahu പൊറുത്തു കൊടുക്കും ഇതാണ് മുഹറം നോമ്പ്
@ashokp9260
@ashokp9260 Ай бұрын
എന്തൊക്കെയാണ് ചെറിയ തെറ്റുകൾ. 😂
@jomathews982
@jomathews982 Ай бұрын
ആണോ..😢😢😢
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 25 МЛН
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 14 МЛН
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 3,1 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 86 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 25 МЛН