No video

ഹിന്ദുക്കൾക്ക് ബിജെപിയെ വേണ്ടാതായോ? | Innathe Chintha Vishayam | BJP | Hindu Vote

  Рет қаралды 55,799

The Fourth

The Fourth

Күн бұрын

അയോധ്യക്ക് പിന്നാലെ വീണ്ടും തിരിച്ചടി. നിയമസഭ ഉപതിരഞ്ഞെടുപ്പിൽ ബദരിനാഥിലും ഹരിദ്വാറിലും ബിജെപിക്ക് തോൽവി. ഹിന്ദു ആധ്യാത്മിക കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന മണ്ഡലങ്ങൾ ബിജെപിയെ കൈവിടുന്നത് എന്തുകൊണ്ട്?
#innathechinthavishayam #bjp #hinduvote #ayodhya #haridwar #badrinath #thefourthnews
Malayalam News | Kerala News | Breaking News Malayalam | Malayalam News Live
The official KZfaq channel for The Fourth News.
Subscribe to Fourth News KZfaq Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► / thefourthlive
Twitter ► / thefourthlive
Instagram ► / fourthnews
WhatsApp ► wa.me/message/...
Telegram ► t.me/thefourth...
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
*******************************************************************************************************
Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
*******************************************************************************************************
#thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

Пікірлер: 178
@RohithS-vo4zb
@RohithS-vo4zb Ай бұрын
വർഗീയത തുലയട്ടെ 🔥
@balanck7270
@balanck7270 Ай бұрын
നിങ്ങൾ രണ്ടുപേരും ഉചിത പത്രപ്രവർത്തനം. അഭിനന്ദനങ്ങൾ. അടുത്ത എലെക്ഷനിൽ india ഒരു ജനാധിപത്യ രാജ്യമായി മാറും അതിന്റെ മുന്നോടിയാണിത്. ഹിന്ദു ഹിന്ദു എന്ന് പറഞ്ഞു ജനത്തെ തെറ്റിധരിപ്പിച്ച മോദി യെ ജനം തിരിച്ചറിഞ്ഞു. വിലകയറ്റം, തൊഴിൽ ഇല്ലയായ്മ യിലും കഷ്ടപ്പെടുന്ന ജനത്തെ രക്ഷിക്കാൻ മോഡിക്ക് ഒരിക്കലും കഴിയില്ലെന്നും ജന തിന്ന് ബോധ്യപ്പെട്ടു. നന്ദി നമസ്കാരം.
@shijumeledathu
@shijumeledathu Ай бұрын
EECHARCHA NADATHUNNA SUBEESH MUNPU JANAM TV ANCHOR ALLAAYIRUNNO...IPPOL AVIDEY NINNUM VITTO....BJPKKU ETHIREY SAMSAARIKKUNNU IPPOL....??????
@sainamolekurianpkau6181
@sainamolekurianpkau6181 Ай бұрын
ജനങ്ങൾക്കിടയിലേക്കിറങ്ങുന്ന രാഹുലിന് മതിയായ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. അധികാരത്തിന് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്തവരുണ്ട് ഈരാജ്യത്ത്.
@AbdulazizSm-cb1rv
@AbdulazizSm-cb1rv Ай бұрын
വരെശരിയാണ്
@sivaprasad5502
@sivaprasad5502 Ай бұрын
750 കോടിയുടെ ഹാരോൾഡ് ഫിനാൻസിൽ കേസിൽ കുറ്റക്കാരൻ, ജാമ്യത്തിൽ. കോടതി അനുമദിയോടെ സ്വത്തു ED അറ്റച്ച് ചെയ്തു. കോടതി എങ്ങാനും ശിക്ഷിച്ചാൽ ജനങ്ങളേ ഇളക്കി വിടാൻ വേണ്ടി സായിപ്പിൻ്റെ ബുദ്ധി.
@AlexAnder-nr8mu
@AlexAnder-nr8mu Ай бұрын
ഹിന്ദുത്വ അജണ്ട ഫേക്ക് അജണ്ട,,, കോർപ്പറേറ്റ് പ്രീണനം,, സാധാരണ ഹൈന്ദവ ർ ഇരട്ട താപ്പ് മനസ്സിലാക്കി
@rawoofmunnas12
@rawoofmunnas12 Ай бұрын
ഇതാണ് യധാർത്ഥ വിലയിരുത്തൽ ഇന്ത്യയിൽ പ്രത്യേഗിച്ചു കേരളത്തിൽ പോലും സത്യസന്ധമായ ന്യൂസ്കളോ ചർച്ചകളോ ചാനലുകളിൽ വരുന്നില്ല👍🏻
@shijumeledathu
@shijumeledathu Ай бұрын
SUBEESH IPPOL JANAM TV YIL ILLEY...???/
@AbdulRahman-fo7ws
@AbdulRahman-fo7ws Ай бұрын
ഹിന്ദുവും BJP യും തമ്മിൽ എന്ത് ബന്ധമാണുള്ളത്? പാവം ഹിന്ദുക്കൾ തെറ്റിദ്ധരിപ്പിക്കപ്പെട്ടതായിരുന്നു. ഇപ്പൊ അവർക്ക് കാര്യങ്ങൾ മനസ്സിലായി തുടങ്ങി.
@gowrinandana8999
@gowrinandana8999 Ай бұрын
Hindukkale pattich kore vote nedi, but ini orupad naal communalism nadakkilaa nn aagrahikkam😊
@yuvrajsharma5254
@yuvrajsharma5254 Ай бұрын
Abdul Rehman I know I am hindu and what the incident in 1921 I am not communist and maxict I am kattar Hindu ( martanda varma ) kattar Hindu
@shijumeledathu
@shijumeledathu Ай бұрын
@@gowrinandana8999 HINDUKKALEY PATTICHUNDAAKKIYATHU AARAANENNU ELLAAVARKKUM MANASSILAAYI...PALLIPPARAMBIL CHORCHA INIYUM THEERNNITTILLA..ROAD MOTHAM POTTI....ATHARINJA JANAM AVIDEY POKKU NIRTHI SANGHIYE KANDAM VAZHI ODICHU NERAM VELUKKAATHA SHILAYUGA VAASIKAL INIYUM ATHIL NINNUM UNARNNITTILLA
@AbdulRahman-fo7ws
@AbdulRahman-fo7ws Ай бұрын
@@gowrinandana8999 We need happy , peace and love each other to all religions
@RohithS-vo4zb
@RohithS-vo4zb Ай бұрын
❤️‍🔥
@abdurahmantp876
@abdurahmantp876 Ай бұрын
Very good 👍. നല്ല നിഗമനങ്ങൾ.അഭിനന്ദനങ്ങൾ❤
@satyamevajayate-english9075
@satyamevajayate-english9075 Ай бұрын
ഗംഭീര അവതരണം. ❤️💙❤️💙❤️💙
@PVJK-vish
@PVJK-vish Ай бұрын
BJP എന്നും ഒരു ബനിയ പാർട്ടി ആണ്. അല്ലാതെ ഹിന്ദു പാർട്ടി എന്ന് പറയാൻ പറ്റില്ല. അതുപോലെ North ഇൽ ഒക്കെ ഉള്ള നല്ല ശതമാനം Brahmins ഉം ഇപ്പോഴും, എപ്പോഴും congress voters ആണ്. Bjp തരംഗത്തിൽ പോയവരൊക്കെ ഇപ്പൊ തിരിച്ചു വരുന്നുണ്ട്. UP ഇൽ ഒക്കെ muslims നെ പോലെ തന്നെ Brahmins ദിവസവും ഉപദ്രവങ്ങൾ നേരിടുന്നുണ്ട് especially under Yogi. Hindu രാഷ്ട്ര ഒക്കെ നടക്കണം എങ്കിൽ caste ഇല്ലാതാവണം അത് ഒരിക്കലും നടക്കില്ല. Ultimately തൊഴിലും, പട്ടിണിയും, അടിസ്ഥാന സൗകര്യവും ആണ് election issues.
@shijumeledathu
@shijumeledathu Ай бұрын
BANIYA ENNATHU VYSHYAR AANU GANDHIJIYUM ORU BANIYA AANU
@babunarayanan5404
@babunarayanan5404 Ай бұрын
തൃശൂറിലെത് ബിജെപിയുടെ വിജയമല്ല. സുരേഷ് ഗോപിയുടെ വിജയമാണ്. സ്ഥാനാർഥി സുരേഷ് ഗോപി അല്ലെങ്കിൽ ഒരിക്കലും ജയിക്കില്ല. ഇന്ദിരഗാന്ധിയെ ഭാരതമാതാവ് എന്ന് വിശേഷിപ്പിച്ച സുരേഷ് ഗോപി ഒരു ബിജെപിക്കാരനല്ലെന്നാണ് പാർട്ടിയുടെ കേരളത്തിലെ സമുന്നത നേതാവ് CK പദ്മനാഭൻ അടുത്ത ദിവസം പ്രതവിച്ചത്.
@vijukuruvilla9324
@vijukuruvilla9324 Ай бұрын
തൃച്ചുറിൽ ക്രിസ്ത്യനിങ്ങൾ കൃസംഘി ആയതുകൊണ്ടാണ്
@mathewm.p3540
@mathewm.p3540 Ай бұрын
ജനാധിപര്യത്തിൽ, തെരഞ്ഞെടുക്കപ്പെടുന്നവർ ആ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും പുരോഗതിക്ക് വേണ്ടിയാണ് പ്രവർത്തിക്കെണ്ടത്. അങ്ങിനെയല്ലാത്ത ഭരണം അൽപ്പായുസ്സായിരിക്കും. നമ്മുടെ രാജ്യം വിവിധ ആചാര അനുഷ്ഠാനങ്ങളുള്ളവർ ജീവിക്കുന്നിടമാണ്. എല്ലാവരും സഹോദരങ്ങളായിട്ടാണ് പുലരുന്നത്. അതിന് ശക്തമായ ഭരണഘടനയാണ് നമുക്കുള്ളത്. ഇതിനെ അട്ടിമറിച്ചും, കുതിരക്കച്ചവടം നടത്തിയും, വർഗീയമായ ചേരിതിരിവും ഉണ്ടാക്കിയാൽ, ജനങ്ങൾ അതിനെ അനുകൂലിക്കില്ല. അതാണ് ഉപതെരഞ്ഞെടുവുകളിൽ കാണുന്നത്.
@lalupoonkulam753
@lalupoonkulam753 Ай бұрын
വെറുപ്പ് മടുത്തു രാഹുൽ വരട്ടെ
@kamarkamar8841
@kamarkamar8841 Ай бұрын
സാമ്പത്തിക പുരോഗതി അല്പം കുറഞ്ഞാലും വർഗീയ 😡പുരോഗതി കേരളത്തിൽ ഉണ്ടാവരുത് വോട്ടർമാർ ജാഗ്രതൈ
@sadanandanmk2367
@sadanandanmk2367 Ай бұрын
നല്ല നിരീഷണം
@mohammedrafiq9032
@mohammedrafiq9032 Ай бұрын
നല്ലവരായ ഹിന്ദുക്കൾ സമാധാനം ആഗ്രഹിക്കുന്നു
@laljeevan6102
@laljeevan6102 Ай бұрын
കപടൻമാരെ തിരിച്ചറിഞ്ഞ ജനത
@rejishkumarn962
@rejishkumarn962 Ай бұрын
എല്ലാ കാലവും ജനങ്ങളെ പറ്റിക്കാൻ പറ്റില്ല
@RohithS-vo4zb
@RohithS-vo4zb Ай бұрын
Yes❤️‍🔥
@mahaboobp7507
@mahaboobp7507 Ай бұрын
വ്യക്തവും കൃത്യവുമായ നിരീക്ഷണമാണ് നിങ്ങൾ രണ്ടുപേരും നടത്തിയത്
@aneesha.k5061
@aneesha.k5061 Ай бұрын
ഹിന്ദുക്കളെ പറഞ്ഞു കപട വാഗ്ദാനങ്ങൾ നൽകി വോട്ട് നു വേണ്ടി അവർ വഞ്ചിക്കുകയാണ് എന്ന് ഹിന്ദുക്കൾക്ക് മനസ്സിലായി. മോദി നല്ലൊരു നടനാണ്, എന്നാൽ അദേഹത്തിന്റെ കപടമുഖം ജനങ്ങൾ ഇതിനോടകം ജനങ്ങൾക്ക്‌ മനസ്സിലായി. ഇനി ബിജെപി രക്ഷപ്പെടണമെങ്കിൽ മതം നോക്കാതെ ജനങ്ങളെ എല്ലാം ചേർത്ത് പിടിക്കാൻ കഴിവുള്ള ഒരു ജനകീയ നേതാവ് വേണം. നിധിൻ ഗദ്കാരിക്ക് അതിനു കഴിയും.
@user-hl1jv8uj3o
@user-hl1jv8uj3o Ай бұрын
സൂപ്പർ അവതരണം
@valsala4552
@valsala4552 Ай бұрын
വർഗ്ഗീയതയും വെറുപ്പുമല്ല, സ്നേഹവും സഹകരണവുമാണ് സാധാരണമനുഷ്യർക്ക് വേണ്ടത്
@musthafatc7321
@musthafatc7321 Ай бұрын
കേരളത്തിൽ അക്കൗണ്ട് തുറക്കാൻ ബിജെപി ക്ക് കഴിഞ്ഞത് യുഡിഎഫ് ന്റെയും എൽഡിഎഫ് ന്റെയും സഹായം തന്നെ. കേരളത്തിൽ ഏറ്റവും കൂടുതൽ വർഗ്ഗീയ പ്രസംഗങ്ങളും വിദ്വേഷ പ്രസംഗങ്ങളും കലാപാഹ്വാനങ്ങളും ന്യൂനപക്ഷങ്ങൾക്ക് പ്രത്യേകിച്ച് മുസ്‌ലിംകൾക്ക് നേരെ ഉണ്ടായപ്പോൾ അതിന് തടയിടാതെ സംഘികൾക്കും കൃസംഘികൾക്കും പിന്തുണ പോലെ മൗനം പാലിച്ചു
@user-dy1iy5kp9x
@user-dy1iy5kp9x Ай бұрын
വോട്ടു തട്ടാൻ ഹിന്ദുത്വം... നേട്ടം കൊയ്യാൻ കോർപറേറ്റുകൾ.
@Joney838
@Joney838 Ай бұрын
കേരളത്തിൽ bjp വോട്ട് അല്ല സുരേഷ് വിജയ൦😊
@shijumeledathu
@shijumeledathu Ай бұрын
APPOL RAJEEV CHANDRASEKHARO.....BANGALOREIL AYAAL OTHIRI DEVELOPMENT UNDAAKKI ENNAANU CHILAR SAMSAARIKKUNNUNDU
@shobhanas738
@shobhanas738 Ай бұрын
ഞങ്ങൾക്ക് മതം അല്ല പ്രധാനം... മനുഷ്യർ ഒന്ന് തന്നെ... മനുഷ്യത്വം വേണം... മനുഷ്യനെ ഒന്നായി കാണണം. ജാതി മതം മനുഷ്യൻ ഉണ്ടാക്കിയതാണ്.. മനുഷ്യനെ ദൈവം ഉണ്ടാക്കിയതാണ്
@Joney838
@Joney838 Ай бұрын
വ൪ഗീയത കലാപ൦ ഇനിയു൦ ജന൦ അ൦ഗീകരിക്കുക ഇല്ല
@MkibrahimMk-eg1io
@MkibrahimMk-eg1io Ай бұрын
ഹിന്തു ആരാണെന്ന് രാഹുൽ പറഞ്ഞില്ലേ
@ahmkhan-vg7lf
@ahmkhan-vg7lf Ай бұрын
മോദി ഗ്യാരണ്ടി യുടെ പൊള്ളത്തരം ഇപ്പോൽ ജനങ്ങൾ മനസ്സിലാക്കി യിരിക്കുന്നു. നടക്കാത്ത പ്രലോപനങ്ങൾ പറ ഞ്ഞു മോദിപറ്റിക്കുകയാ ണ് എന്ന സത്യം ജനങ്ങ ൾ മനസ്സിലാക്കി കഴി ഞ്ഞു .ഇപ്പോൾ അമിത് ഷായും, മോദിയും പഴയ പോലെ ഗുജറാത്ത് ലോബിയിൽ ഒതുങ്ങി , മുഴുത്തശാപങൾ ഏറ്റു വാങ്ങിയ യോഗി ഗതികി ട്ടാതെ തിലങുംവിലങും കിടന്നു ഓടുന്നു.
@vemmanr
@vemmanr Ай бұрын
കേരളത്തിൽ അക്കൗണ്ട് തുറക്കാൻ സഹായിച്ചത് മാധ്യമങ്ങള്‍ തന്നെയാണ് കാരണം പിന്നെ whatsapp uncles & aunties!
@AbdulazizSm-cb1rv
@AbdulazizSm-cb1rv Ай бұрын
വർഗീയത തുലയട്ടെ എല്ലാവരും ശാന്തിയും സമാദാനതോട്‌ കുടിനമ്മുടെഇന്ത്യാജീവിക്കണം അതാണ് ഉത്തമം
@sahapadi7017
@sahapadi7017 Ай бұрын
ഉത്തരേന്ത്യയിലെ ജനങ്ങൾക്ക്‌ വിവരം വന്നപ്പോൾ കേരളത്തിലുള്ളവർക്ക് വിവരം പോയി 😄😄 അനുഭവിച്ചോളും....
@PVJK-vish
@PVJK-vish Ай бұрын
@@sahapadi7017 Emergency ക്ക് ശേഷം ഇന്ത്യ full ഇന്ദിരാ ഗാന്ധി തോറ്റു തുന്നം പാടിയപ്പോഴും ഇവിടെ Indira ക്ക് വോട്ട് ചെയ്ത teams ആണ്. ഇന്ത്യയുടെ പൊളിറ്റിക്കൽ trend ന്റെ നേരെ opposite ആണ് നമ്മൾ എല്ലാകാലവും
@abrahammathew7517
@abrahammathew7517 Ай бұрын
കേരളത്തിലെ Voter മാർക്ക് രണ്ടാമതും പിണറായിക്ക് അധികാരം കൊടുക്കാമെങ്കിൽ എന്തുകൊണ്ട് സുരേഷ് ഗോപിക്ക് ജയിച്ചൂട തൃശ്ശൂരിലെ സ്ത്രീ വോട്ടർമാർക്ക് കൂടുതലു പേർക്കും സുരേഷിന് vote ചെയ്യണമെന്നു തോന്നി
@shijumeledathu
@shijumeledathu Ай бұрын
@@abrahammathew7517 RATHRI VEDIKKU POKUNNA STHREEKALAANU AVANU VOTE CHEYTHATHU...IVAR RAAVILEY KULASTHREEKAL AAYI ABHINAYIKKUKAYUM CHEYYUM
@cherianvc5660
@cherianvc5660 Ай бұрын
പോൾ ഈരാറ്റുപേട്ടയിലെ ജനങ്ങൾക്ക് നേരത്തെ ബോധം പോയതല്ലേ
@baburajnair5304
@baburajnair5304 Ай бұрын
അവിടെ രണ്ടു ഹിന്ദുക്കൾ ജയിച്ചു അത്രെ ഉള്ളൂ
@sidharthsb436
@sidharthsb436 Ай бұрын
യഥാർത്ഥ ഹിന്ദുക്കൾ മോഡിയെ വെറുക്കുന്നു.
@But__whyE
@But__whyE Ай бұрын
അവിടത്തെ ജനങ്ങളെ വല്ലാണ്ട് വർഗീയത പറഞ്ഞു വെറുപ്പിച്ചു പിന്നെ നമ്മുടെ തള്ളി ജി തള്ളാനും നിരോധിക്കാനും മാത്രമല്ല അറിയുള്ളൂ😂
@Thomas-s2h
@Thomas-s2h Ай бұрын
ബിജെപി യെ ഹിന്ദുത്വ വാദികൾ എന്ന് വിളിക്കുന്നത് ബിജെപി ക്കാർ അല്ല, ഇവിടുത്തെ പ്രതിപക്ഷഒ ആണ് അങ്ങനെ വിളിക്കുന്നത്.
@user-ho6jv6cd7i
@user-ho6jv6cd7i Ай бұрын
ഇപോറഞ്ഞതെല്ലാം കൂടാതെ വലിയ അളവിൽ ബിജെപി നടത്തിയ സോഷ്യൽ മീഡിയാ വ്യാജ പ്രചാരണങ്ങൾ കൂടിയാണ് സുരേഷ് ഗോപിയുടെ വിജയതിന് ആധാരം. ആയിരക്കണക്കിന് പേജുകൾ പെയ്ഡ് പ്രൊമോഷൻ ചെയ്താണ് സുരേഷ് ഗോപിയെ സംഘപരിവാർ ലേബലിൽ നിന്നു മാറ്റി നിഷ്കളങ്കൻ ആക്കിയത്. ഇതേ പേജുകൾ വഴിയാണ് ക്രൈസ്തവ പെണ്കുട്ടികളെ ലവ് ജിഹാദ് ചെയ്തു മതം മാറ്റുകയാണ് എന്നും ഇടതുപക്ഷം അതിനോട് മൃതു സമീപനം ആണെന്നും വ്യാജ പ്രചാരണം നടന്നത്. സോഷ്യൽ മീഡിയാ വാട്‌സ്ആപ്പ് ഒക്കെ ഓഡിറ്റ് ചെയ്താൽ അത്ര ഡീപ്പ് ആയി ഇത്തരം അവസ്ഥവവും വ്യാജവുമായ കാര്യങ്ങൾ വീട്ടമ്മമാരിൽ വരെ എത്തിക്കാൻ സംഘപരിവറിന് കഴിഞ്ഞിട്ടുണ്ട്. 2,3 വർഷം എടുത്തു വളരെ ആസൂത്രിതമായി ചെയ്‌തെടുത്തതാണ് ഇത്.
@shijumeledathu
@shijumeledathu Ай бұрын
ITHU THANNEYAANU MANIPURUM NADAKKUNNATHU ETHRAYO NAAL KONDU THAYAARAAKKIYA MASTER PLAN ORIKKALUM POTTIKKAAN SAADHIKKAATHA CONCRETE ELLAAM BOMB VACHU THAKARKKAAN VARGEEYA KALAPAKARKKU IDAYIL SANGHIKALEY IRAKKI VITTU ELLAAM POLICHU ODUVIL VARGEEYA KALAAPAMENNU PARANJU THADI THAPPI AALLUKALEY VIDDIKALAAKKI
@shijumeledathu
@shijumeledathu Ай бұрын
SANGHIYE KONDU STHREE PRAVESHANATHINU CASE KODUTHITTU, TRIPTHI DESAIYE IRAKKIYA SESHAM AVARKKU SUPPORT KODUKKUNNATHU CONGRESS AANENNU VYAJA PRACHARANAM NADATHUKAYUM CHEYTHU...ATHU SADHARANAKKAAR VISHWASSICHU
@shijumeledathu
@shijumeledathu Ай бұрын
SHIVANTEY JADAYAANU VADAKKUM NATHANU MUNPILULLA AALMARANGAL ENNUM ATHINTEY BRANCHES MURIKKAAN PAADILLENNU PARANJA SANGHIKAL .... MODIYUDEY PRACHARANATHINU VENDI ATHELLAAM INDIRECT AAYITTU MURIPPIKKUKAYUM CHEYTHU ENNITTU CHARCHAKALIL VANNU MEZHUKUNNUNDAAYIRUNNU...SADHARANA JANANGAL ITHELLAAM VISHWASSIKKUM
@vareechanmathew2099
@vareechanmathew2099 Ай бұрын
I don't agree with your analysis, you need more data support.
@hajisahib1536
@hajisahib1536 Ай бұрын
കേരളത്തിൽ വിവരവും വിദ്യാഭ്യാസവും ഉണ്ടെന്ന അഹങ്കാരത്തിനു ഏറ്റ അടിയാണ് തൃശ്ശൂർ ജയം.
@user-vv6bj1td1p
@user-vv6bj1td1p Ай бұрын
ടൂബ്ബിള്ളി ദൈവം പറഞ്ഞു കൂട്ടിയ നൂണ കൂബരം എല്ലാ ജനങ്ങളൂം തിരിച്ചറിഞ്ഞൂ നമ്മൂക് മൻനിൽ മണിപ്പൂർ ഒരു മാതൃക ഉണ്ട്
@user-bl3lz5zx3r
@user-bl3lz5zx3r Ай бұрын
@pranxavier6655
@pranxavier6655 Ай бұрын
👍👍👍
@Vpr2255
@Vpr2255 Ай бұрын
ഹിന്ദു രാജ്യം വന്നാൽ ഏറ്റവും പണി കിട്ടുന്ന കീഴ്ജാതി ഹിന്ദുക്കൾക് ആണ് 😂🚩
@shijumeledathu
@shijumeledathu Ай бұрын
AVRAKKU BUDHI ILLENKIL AARKKUM AVAREY SAHAAYIKKAAN SAADHIKKILLA....BJPKKU VENDI PRAVARTHIKKUNNA KURACHU SC/ST KAAREY KANDU...IDAIKKU BHAYATHODEY CJHODIKKUNNUNDU IVANMAAR JAATHIYOKKEY THIRIKEY KONDU VARUMO ENNOKKEY
@mohammadasharafm3750
@mohammadasharafm3750 Ай бұрын
ഹിന്ദു വികാരം ആളികത്തിച്ച് പത്ത് കൊല്ലം ഭരണം നടത്തി കാര്യമായ മെച്ചമൊന്നും ഒരു ഹിന്ദു വിനും കിട്ടിയില്ല മറിച്ച് മുമ്പത്തേകാൾ ജനജീവിതം ദുസ്സഹമായി മാത്രവുമല്ല ഏകോ തര സഹോദരങ്ങളെ പോലെ ജീവിച്ചിരുന്ന മുഷ്യരെ ജാതിയും മതവും പറഞ്ഞ് തമ്മിലടിപ്പിച്ചും അകറ്റി നിർത്തലും മാത്രം മിച്ചം മുണ്ടായി ഇത് ഈ പോകു പോയാൽ രാജ്യം തന്നെ നീല നിൽ കൊ എന്ന സംശയം നല്ലവരായ ഹിന്ദു സമൂഹം തിരിച്ചറിഞ്ഞു വെറുപ്പിൻ്റെ രാഷട്രിയത്തോട് വിടപറഞ്ഞു
@bindusudhir5842
@bindusudhir5842 Ай бұрын
Block buster observations ❤❤❤❤🎉🎉🎉
@haridasanvdas3359
@haridasanvdas3359 Ай бұрын
😢
@Joney838
@Joney838 Ай бұрын
ഇവ൯മാര് കാട്ടിക്കൂട്ടുന്ന തമ്മിലടിപ്പിക്കൽ വ൪ഗീയത മനുഷ്യ൪ മടുത്തു😂😂
@Hameedkmp-xd2qn
@Hameedkmp-xd2qn Ай бұрын
രണ്ടാളും.ഉഷാർ
@vishnuvichu1849
@vishnuvichu1849 Ай бұрын
Bondji vargiyatha gurantee.... Rahulji❤❤❤❤
@dasanb.k2010
@dasanb.k2010 Ай бұрын
ഹിന്ദുവിന്റെ രാഷ്ട്രീയം ബിജെപി യുടേത് അല്ല. അത് ലോക സമാധാനത്തിൽ അധിഷ്ഠിതമാണ്
@shijumeledathu
@shijumeledathu Ай бұрын
SANKARACHARYAR ATHU THURANNU PARANJU....SABARIMALAYIL PENNUNGALEY KAYATTAAN RAHASYA PINTHUNA KODUTHATHU BJP AANENNU ETHRAPERKKU ARIYAAM
@nazarnakatil5224
@nazarnakatil5224 Ай бұрын
❤❤❤
@babuts8165
@babuts8165 Ай бұрын
ഞാൻ അവർണ്ണ ഹിന്ദുവിൻ്റെ Vote bjp ക്കില്ല!
@nandakumar2056
@nandakumar2056 Ай бұрын
Anchor ജനം TV വിട്ടതിനു ശേഷം ആണോ ഈ ബിജെപി വിരോധം തുടങ്ങിയത്?
@shijumeledathu
@shijumeledathu Ай бұрын
ATHAANU JNAANUM NOKKUNNATHU......IPPOL IDDEHAM JANATHIL ILLEY...???//
@afsal_kk
@afsal_kk Ай бұрын
salary increment kittiyittilla ennu thonunnu
@riyaskannur6531
@riyaskannur6531 Ай бұрын
👍🌹👌
@RohithS-vo4zb
@RohithS-vo4zb Ай бұрын
I am communist🔥❤️‍🔥
@user-ix5dd4tq1t
@user-ix5dd4tq1t Ай бұрын
എല്ലാം അറിഞ്ഞു ആസൂത്രണം ചെയ്ത നേതാക്കളും നേതാക്കൾ പറഞ്ഞത് അപ്പാടെ വിശ്വസിച്ച അടിയാന്മാരും തെറ്റ് തിരുത്താൻ കഴിയാത്ത നേതാക്കളും തെറ്റ് മനസിലാക്കിയ അണികളും .
@AbdulWahid-kf3wv
@AbdulWahid-kf3wv Ай бұрын
അംബാനിയേയും അദ്ധാ നിയേയും മോദിജി സോപിട്ട് സപ്പോട്ട് ചെയ്യുന്നത് ജനം തിരിച്ചറിയുന്നു.
@jameelamuhammedkunju5942
@jameelamuhammedkunju5942 Ай бұрын
6 ലക്ഷം കിട്ടുമെന്ന് പറഞ്ഞു പോയതാണ് ബാലബുദ്ധി ബോണ്ട. ആദ്യം സ്വന്തം ബുദ്ധി എന്താണെന്നു ചിന്തിക്കണം. ചോദ്യങ്ങൾക്കു ഉത്തരം പറയാനുള്ള കഴിവ് ഇല്ലാത്തതിന് ബാലബുദ്ധി എന്നേ പറയാൻ കഴിയൂ. സ്വന്തം കഴിവുകേട് മറച്ചുവെക്കാനുള്ള ബാലബുദ്ധിയാണ് ബോണ്ടക്കും മൊട്ടക്കും. അത് തിരിച്ചറിയാനുള്ള ബുദ്ധി ഇല്ലാത്തതാണ് ബാലബുദ്ധി.
@Siddique-nk9df
@Siddique-nk9df Ай бұрын
Sir പറഞ്ഞത് 2കാര്യമാണ് bjp ജെയ്ച്ചതും സീറ്റ്നില കൂടിയതുമായ 1കോടതിവിധി 2 കോൺഗ്രസ്‌ കമ്മ്യുണിസ്റ്റ് കളുടെ അതിമോഹമാണ് bjp കേരളത്തിൽ a/c തുറക്കുകയില്ല എന്നുള്ളഅതിമോഹം ശശിതരൂരിനോട് ജയിക്കാൻ bjp സാക്ഷാൽ നരേന്ദ്രമോഡിയെനിർത്തിയാലും ജയിക്കുല അവിടെ ഭൂരിപക്ഷംകിട്ടിയത് ശശിതരുരിന്റെ നല്ലമനസ്സും bjp യുടെ പണചാക്കുമായിരിക്കും
@sabuwayanadu3654
@sabuwayanadu3654 Ай бұрын
❤❤
@user-vv6bj1td1p
@user-vv6bj1td1p Ай бұрын
കോൺഗ്രസ് സിൻറത് പറഞ്ഞു ജനങ്ങളെ വിഡ്ഡികളാക്കി മൂനോപൊകണ്ട ബിജെപി യൂടെ ഭരണം വർഗ്ഗിയത മാത്രം മൂഷ്ള്ളിങ്ങളെ വർഗ്ഗിയത പറഞ്ഞു ജനങ്ങളെ വിഡ്ഡികളാക്കി ഇനി ടൂബ്ബിള്ളി ദൈവം ബിജെപി ഇനിയും ഒരുപാട് നാറൂം
@Aboobacker-ir4ne
@Aboobacker-ir4ne Ай бұрын
സത്യത്തിൽ 2019ലെ ഇലക്ഷനിൽ തന്നെ ഇന്ത്യൻ ജനത ബിജെപി ഭീകരരെ തൂത്തെറിയാൻ തീരുമാനിച്ചതാണ് പക്ഷേ ആ ലോക്സഭാ തെരഞ്ഞെടുപ്പിൽ ക്രമക്കേടുകൾ നടന്നു എന്നത് സത്യമാണ് 2024 ഇലക്ഷനിൽ ജനം അവരെ മൂലയ്ക്കിരുത്തിയത് തന്നെയാണ് ഇവിഎം തെരഞ്ഞെടുപ്പിൽ ആയിരുന്നുവെങ്കിൽ ഇലക്ഷൻ കമ്മീഷൻ മേടിക്കും മനുക്കും ഒപ്പം നിന്നില്ലായിരുന്നുവെങ്കിൽ ബിജെപി ഭീകരർക്ക വെറും 50 സീറ്റുകൾ മാത്രമേ ലഭിക്കുമായിരുന്നു
@seenajoshy9268
@seenajoshy9268 Ай бұрын
🎉
@dennymathew8906
@dennymathew8906 Ай бұрын
North Indians nu bodham vachu....Thrissur karkku bodham poyi..
@abdulnasirmandangodan8110
@abdulnasirmandangodan8110 Ай бұрын
🙏🙏🙏
@narayanansarojini1139
@narayanansarojini1139 Ай бұрын
ഹാരി ദ്വാ റും ബദ്രീനാഥും അയോദ്ധ്യയും നൽകിയ ജനവിധി നൽകുന്ന പാഠം എന്തു ???. മത മേലങ്കിയണിഞ്ഞു അധികാരം പിടിക്കാനുള്ള ബി ജെ പിയുടെ വ്യാമോഹം തകരുന്നു ???....
@TheMathewAjay
@TheMathewAjay Ай бұрын
Catholics voted for Suresh Gopi. May God forgive them.
@abdulshukoorpookayil9674
@abdulshukoorpookayil9674 Ай бұрын
അധികാരത്തിലേക്കുള്ള കുറുക്കുവഴിമാത്രമാണ് ഹിന്ദുത്വം.. അധികാരത്തിലെത്തുമ്പോൾ 140 കോടി ജനങ്ങളുടെ നികുതി പണം എടുത്ത് ഗുജറാത്തിലെ മാർവാടി ബിസിനസ്കാർക്ക് തീരെഴുതി കൊടുക്കുകയാണ് BJP ചെയ്യുന്നത് എന്ന് ഇന്ത്യയിലെ സാധാരണ ഹിന്ദുവിന് മനസ്സിലായി എന്നതാണ് തിരഞ്ഞെടുപ്പ് റിസൾട്ടിൽ നിന്നും മനസ്സിലാകുന്നത്
@libinanto8847
@libinanto8847 Ай бұрын
Mind rahul❤❤❤❤
@sreedharanr5399
@sreedharanr5399 Ай бұрын
ഹിന്ദുമതത്തിന്റെമഹിമജന൦സ൦രഷിക്കു൦.
@kuriakosepalathinkal4598
@kuriakosepalathinkal4598 Ай бұрын
All political movements are time bound. Modi wave was a temporary phenomenon that captivated people's imagination. As with all storms, political storms also weaken and blow over.
@thomasmenachery8780
@thomasmenachery8780 Ай бұрын
ചുമ്മാ വാചകം അടിച്ചു ബോർ അടിപ്പിക്കല്ലേ.. സുഹൃത്തേ. എന്തെങ്കിലും കാര്യം ഉണ്ടങ്കിൽ പറയൂ...
@satheeshraghavan2584
@satheeshraghavan2584 Ай бұрын
ബിജെപി യും, യുഡിഫ് തമ്മിലുള്ള ധാരണ ആണ് ബിജെപി ത്രിശൂരിൽ ജയിക്കാൻ കാരണം, പ്രതാപൻ മാറിയപ്പോൾ തന്നെ സുരേഷ് ഗോപിയുട വിജയം ഉറപ്പായി
@Starkitchen69
@Starkitchen69 Ай бұрын
Evm കളിയാണ്. Jayam
@Joney838
@Joney838 Ай бұрын
രാഹൂൽ ഭാരത൦ ഭിക്കട്ടേ നോക്കാ൦ ഒരു അവസര൦ രാഹൂലിന് കൊടുത്ത് നോക്കാ൦😂😂
@gopinathamenon8632
@gopinathamenon8632 Ай бұрын
രാഹുൽ ഭാരതം ഭരിച്ചാൽ ഇപ്പോഴത്തെ ഭാരതത്തിൻ്റെ പ്രമാണിതം ലോക രാഷ്ട്രങ്ങളിൽ ഇല്ലാതാകും കർനടകയെയും കേരളത്തിലെയും തമിഴ് നാട്ടിലെയും പോലെ ഒരു വൻ അഴിമതി രാഷ്ട്രം ആകും.ലക്ഷം കോടി മൊട്ടിക്കാൻ ചിദംബരം, കനിമൊഴി, രാജാ ഒക്കെ വീണ്ടും വരും സോണിയ ലോകത്തിലെ ഏറ്റവും വലിയ സ്ത്രീ പൊളിറ്റീഷ്യൻ ആകും .ഇപ്പൊൾ അവർക്ക് മൂന്നാം സ്ഥാനം ആണ്. ബിജെപിക്കു പിഴവ് പറ്റുന്നത് എന്ത് കൊണ്ടെന്നാൽ അഴിമതി മോഷണം എന്നീ കേസുകളിൽ കർശന നടപടി എടുക്കാത്തത് കൊണ്ട് മാത്രം .അപ്പൊൾ ജനം വിചാരിച്ചു ഇവർ ചുമ്മാ പറയുന്നത് ആണെന്ന്. ഉദാഹരണം എല്ലാ തെളിവുകളും ഉണ്ടായിട്ടും പിണറായി വിജയൻ ,സ്റ്റാലിൻ്റെ ധന മന്ത്രി, ശിവകുമാർ കർണാടക ഉപമുഖ്യ മന്ത്രി,മഹാരാഷ്ട്ര മന്ത്രി മാർ, സോണിയ, രാഹുൽ, ഒക്കെ ഒരു പ്രശ്നവും ഇല്ലാതെ വീണ്ടും മോട്ടിക്കുന്നു കൂടാതെ ഇനി കേസ് എടുത്തു അറസ്റ് ചെയ്താലും സുപ്രീം കോർട്ട് അവർക്ക് ജാമ്മ്യം കൊടുത്തിട്ട് പറഞ്ഞു വിടും തെളിവ് നശിപ്പിക്കാൻ. സുപ്രീം കോടതിയുടെ നിഗമനത്തിൽ മോഷണം ,കൊള്ള, കൊല അഴിമതി ഒക്കെ വെക്യത്തി സ്വാതന്ത്ര്യം അല്ലെ. പോലീസും എന്നേഷണ ഏജൻസിയും കഷ്ടപ്പെട്ട് കേസ് തെളിയിക്കാൻ ശ്രമിച്ചാലും കോടതി ഇടയും അതുകൊണ്ട് ഇനിമുതൽ പോലീസും അണ്ണേഷണ ഏജൻസിയും സ്വന്തം തടി കേടാകാതെ നോക്കും
@user-dy2jk1po3j
@user-dy2jk1po3j Ай бұрын
Go to vote for behind. The comparative
@chackochanmathai45
@chackochanmathai45 Ай бұрын
എന്തോന്നടെ പുണ്യനദി
@SooryaKottamom
@SooryaKottamom Ай бұрын
Hindukkallude sadruvanu bjp, bhagavante krodham iniyum undakum.kathirikku kaanam.
@rahponn2338
@rahponn2338 Ай бұрын
next election Kedhaar
@kpnsoorya7204
@kpnsoorya7204 Ай бұрын
Yadartha hindukkalum Muslims chernnanu BJP ye tholpichathu. BjP akkrama rastiya partyanennu Janam thiricharinju.
@VincentPaul-jh5zt
@VincentPaul-jh5zt Ай бұрын
People rejecting modi and BJP because they use hindthuv in a wrong path. They lost faislabad, the temple Town of Ayodhya.!
@salimpmpayyappallilmoosa4699
@salimpmpayyappallilmoosa4699 Ай бұрын
IVIDE, VIDYABHYASAMUNDU PAKSHE VIVARAMILLA AVIDE VIDYABHYASAMILLA PAKSHE VIVARAMUNDU
@izzuismail9271
@izzuismail9271 Ай бұрын
Idheham janam TV yil ullappol nere thirichanallo nilapad
@prasadampalattil9896
@prasadampalattil9896 Ай бұрын
ഉദരനിമിത്തം ബഹുകൃത വേഷം ! നമുക്കും കിട്ടണം പണം!
@shijumeledathu
@shijumeledathu Ай бұрын
IPPOL JANAM TV POORNNAMAAYUM VITTO?
@alikv2325
@alikv2325 Ай бұрын
കാക്കാ നെ ചൊറി
@sajomojo6920
@sajomojo6920 Ай бұрын
Graphical representation of vote share last and this time would be helpful
@abdulhakeem3002
@abdulhakeem3002 Ай бұрын
😇😇😇😅
@husainmanu5664
@husainmanu5664 Ай бұрын
Yes
@user-fu7sw4lf5n
@user-fu7sw4lf5n Ай бұрын
Thrsur akaund thurannadoode poojepi chathu panddaaramadagi
@Thomas-s2h
@Thomas-s2h Ай бұрын
ബദരീ നാഥ് കോൺഗ്രസ്‌ സിറ്റിംഗ് സീറ്റ് ആയിരുന്നു.
@rayeeshussainpv6821
@rayeeshussainpv6821 Ай бұрын
അമ്പലം വാരിയേർ teams എങ്ങിനെ സഹിക്കും മല്ലയ്യ 😂
@ShajimShaji-ub3dl
@ShajimShaji-ub3dl Ай бұрын
👍👍👍👍
@nandakumar2056
@nandakumar2056 Ай бұрын
ഇല്ല തോൽവി തികച്ചും താൽക്കാലികം മാത്രം. ഒരു പിഴവുമില്ല താങ്കളുടെ ഒരു തെറ്റായ വിലയിരുത്തൽ
@shijumeledathu
@shijumeledathu Ай бұрын
ANGANEY THANNEY KARUTHIKKOLLOO...JNANGALKKU ATHAANU VENDATHU
@kamarkamar8841
@kamarkamar8841 Ай бұрын
വെറുപ്പിന്റെ ചീഞ്ഞ വിഷം നശിച് സ്നേഹത്തിന്റെ സഹവാര്തിത്വത്തിന്റെ സൂര്യൻ ഉദിച്ചു തുടങ്ങി
@rayeeshussainpv6821
@rayeeshussainpv6821 Ай бұрын
കേരളത്തിൽ യൂദാസിന്റെ കൊച്ചു മക്കൾ😂തൃശ്ശൂരിൽ
@cherianvc5660
@cherianvc5660 Ай бұрын
ഈരാറ്റുപേട്ടയിൽ ആണ്
@ayyoobanappadikkal4564
@ayyoobanappadikkal4564 Ай бұрын
❤❤Wery good
@valsamjoseph9028
@valsamjoseph9028 Ай бұрын
Kalla bhakthy ellavarkkum deivathinum manassilayi.
@PrabhakaranThekkummuri-zm1xp
@PrabhakaranThekkummuri-zm1xp Ай бұрын
Now Muslim agenda is good for BJP.
@abdulafthab5237
@abdulafthab5237 Ай бұрын
Edo, nignal entha udesikunathe
@Aboobacker-ir4ne
@Aboobacker-ir4ne Ай бұрын
അവതാരകനോടൊപ്പം ഇരിക്കാറുള്ള ചേച്ചി എവിടെ നിങ്ങൾ ഇരുവരും വലിയ കോമ്പിനേഷനാണ്
@Joney838
@Joney838 Ай бұрын
രാഹൂൽ ഭരണ൦ എങനയാകപ൦ ഭരണ൦ കാണാ൯ ആഗ്രഹ൦😂😂
@user-wl9cj9uo3i
@user-wl9cj9uo3i Ай бұрын
Ajanda naie chalega in INDIA
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 190 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 20 МЛН
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 28 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 190 МЛН