ഹിന്ദുഫോബിയ മാരകമല്ലേ?! | ABC MALAYALAM NEWS | ABC CHATS | 09-08-2024

  Рет қаралды 12,658

ABC Malayalam News

ABC Malayalam News

24 күн бұрын

ലിബറോഫോബിയ മിണ്ടാത്തതെന്തേ?
#politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #abcchat
SUBSCRIBE our channel for more trending News & Movie Updates : kzfaq.info/love/kUx...
Website : abcmalayalamonline.com
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalayalam360
WhatsApp : whatsapp.com/channel/0029VaZO...
Threads : www.threads.net/@abc_malayala...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 102
@krishnadasck1050
@krishnadasck1050 22 күн бұрын
വാക്കിലും മനസ്സിലും പ്രവൃത്തിയിലും സത്യസന്ധത പാലിക്കുന്ന ഹമീദ് സാറിനെ ഈ പ്ലാറ്റ് ഫോമിൽ കൊണ്ടുവന്ന ABC ചാനലിന് അഭിനന്ദനം
@pushpalatha598
@pushpalatha598 22 күн бұрын
You are wrong... ഇദ്ദേഹം ബിൻലാദൻ്റെ " പ്രവർത്തകർ" എന്നാണ് പറയുന്നത്, ഭീകരവാദികൾ എന്നല്ല! ( വീഡിയോ ആദ്യം മുതൽ ഒരിക്കൽ കൂടി കണ്ടു നോക്കുക.
@vijayakumardnair6299
@vijayakumardnair6299 22 күн бұрын
ഒരു സത്യസന്ധതയും ഇല്ല. എല്ലാം മുസ്ലിം തന്നെ.
@user-ne7ys6pq1h
@user-ne7ys6pq1h 21 күн бұрын
​@@pushpalatha598അദ്ദേഹത്തിന്റെ മുൻപുള്ള പ്രഭാഷണങ്ങൾ ശ്രദ്ധിക്കുക. വളരെ കൃത്യമായും വ്യക്തമായും ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കി നടത്തിയിട്ടുള്ള പ്രഭാഷണങ്ങൾ.
@vijayakumardnair6299
@vijayakumardnair6299 22 күн бұрын
ഇസ്‌ലാമോ ഫോബിയ എന്നൊരു സാധനം മുൻപ് ഇല്ലായിരുന്നു. മുസ്ലിങ്ങൾ തന്നെ മുൻകൈ എടുത്ത് ഉണ്ടാക്കിയതാണ്. ഇനി അത് അവസാനിക്കാൻ പോകുന്നില്ല.
@Wrrt-tr7fz
@Wrrt-tr7fz 22 күн бұрын
എന്താണ് ഉണ്ടാക്കിയത് കേൾക്കട്ടെ
@autumn5226
@autumn5226 22 күн бұрын
സർക്കാർ പ്രൊമോട്ട് ചെയ്തു
@retheeshgokul8219
@retheeshgokul8219 22 күн бұрын
​@@Wrrt-tr7fz ഇച്ളാമോപോബിയ
@nikkyn450
@nikkyn450 22 күн бұрын
അന്യ മതസ്ഥരെ കണ്ടിടത്തു വെച്ച് വെട്ടി കൊല്ലാൻ പറഞ്ഞ മുഹമ്മദ്‌, അന്യമതസ്ഥരോട് രൂക്ഷതയോട് കൂടി പെരുമാറാൻ പറഞ്ഞ മുഹമ്മദ്‌. വിഡ്ഢികാട്ടറബിക്കൂട്ടങ്ങൾക്ക് സ്വർഗ്ഗത്തിൽ രതിയും, മദ്യവും വാഗ്ധാനങ്ങൾ നൽകി അവരെ വെച്ച് സൈന്യം രൂപപെടുത്തി മുഹമ്മദ്‌ ഉണ്ടാക്കിയ പുതിയ മതത്തിൽ ചേരാത്തവരെയെല്ലാം വധിച്ചും, സ്ത്രീകളെ ബാലാൽസംഗം ചെയ്തും അറബി രാഷ്ട്രം പിടിച്ചെടുത്ത മുഹമ്മദ്‌. പിന്നീട് തലമുറ തലമുറ ആയിട്ട് ഈ അക്രമണങ്ങൾ ലോകതെമ്പാടും വ്യാപിച്ചു.. അങ്ങനെ ലോകത്തെമ്പാടും മുഹമ്മദീയിസം പിന്തുടരുന്ന ജിഹാദികൾ ഉണ്ടായി.. മുഹമ്മദ്‌ ഉണ്ടാക്കിയ പുതിയ മതതിലോട്ട് ലോകത്തുള്ള എല്ലാ മുനുഷ്യരും മതം മാറുന്നത് വരെ തന്റെ അനുയായികളോടെ ജിഹാദ് നടത്താൻ പറഞ്ഞ മുഹമ്മദ്‌. ഇനി - മുഹമ്മദ് അല്ലാഹുവിന്റെ പ്രവാചകൻ ആണെന്ന് ആര് പറഞ്ഞു :- ഖുർആൻ പറഞ്ഞു. ഖുർആൻ ദൈവീക ഗ്രന്ഥം ആണെന്ന് ആര് പറഞ്ഞു :- മുഹമ്മദ് പറഞ്ഞു. ചുരുക്കി പറഞ്ഞാൽ "'മുഹമ്മദ്' എന്ന ഒരു വ്യക്തിയിൽ നിന്നും ഉത്ഭവിച്ച മതമാണ് "ഇസ്ലാം". മുഹമ്മദ്‌ എന്ത് പറയുന്നുവോ അതാണ് 'ഖുർആൻ' അതിനപ്പുറോം ഇല്ല ഇപ്പറോം ഇല്ല. മറ്റൊരു അടിസ്ഥാനവും ഈ മതത്തിനില്ല. പണ്ടത്തെ വിവരോം, വകതിരുവും ഇല്ലാത്ത രതി വൈകൃത ചിന്താഗതിയും, വൃത്തിഹീനമായും അറേബ്യൻ മരുഭൂമിയിൽ ഒട്ടകത്തെ മേച്ചു ജീവിച്ചുപോന്ന കാട്ടറബികളെ പറ്റിച്ചു അവരുടെ ദല്ലാളാകാൻ മുഹമ്മദ് മെനഞ്ഞ കുതന്ത്രം.. പിന്നീട് ഈ കാട്ടറബികളെ വെച്ചോണ്ട് അറേബ്യ മൊത്തം ആക്രമിച്ചും, പുതിയ മതത്തിലോട്ട് നിർബന്ധ മതപരിവർത്തനം നടത്തിയും പേർഷ്യ മൊത്തം കീഴ്പെടുത്തി. മുഹമ്മദിന്റെ ഇസ്ലാം മതം വളർന്നു.
@user-em3wm4ut5p
@user-em3wm4ut5p 20 күн бұрын
ആര് പറഞ്ഞു ഇല്ലായിരുന്നു എന്ന് ഇത് ഉണ്ടായത് തന്നേ കോർപ്പറേറ്റ് പൊളിറ്റിക്സ് ഭാഗമാണ്. പാവം കൃസംഘികൾക് ഒര് ചുക്കും അറിയില്ല😂
@abhilash7381
@abhilash7381 22 күн бұрын
ഹമീദ് സാറിനെ ഒരുപാടു ഇഷ്ടം. താങ്ക് യു എബിസി, അഹ്‌മദ്‌ മാഷ്🙏🙏🙏
@dineshch8909
@dineshch8909 22 күн бұрын
സമൂഹത്തിലെ വിവിധ സ്വരങ്ങൾ പ്രേക്ഷകരിൽ എത്തിക്കുന്ന ABC ക്ക് അഭിനന്ദനങ്ങൾ
@user-ne7ys6pq1h
@user-ne7ys6pq1h 21 күн бұрын
ഏറ്റവും ഇഷ്ടമുള്ള വ്യക്തി ഹമീദ് സാർ. ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ Really Outstanding performance.
@Manu10978
@Manu10978 22 күн бұрын
കത്വാ ഭീകരാക്രമണം 5 സൈനികർ മരിച്ചു സർ. ഇന്ത്യ തിരിച്ചടിക്കും എന്ന് പറയുന്നു സർ. അതിനെ പറ്റി ഒന്ന് പറയുമോ ABC ചാനൽ 🙏🙏🙏
@BharathRAW
@BharathRAW 22 күн бұрын
മുസ്ലിം മതത്തിനെ കുറിച്ച് ചോദിക്കുമ്പോഴും ഹിന്ദുവിന് ഇട്ട് കൊട്ടുക.....
@sudarsananms9876
@sudarsananms9876 22 күн бұрын
What a gentleman Hameed sir you are
@enlightnedsoul4124
@enlightnedsoul4124 22 күн бұрын
ഹമീദ് സാർ 🙏
@sureshvijayan6696
@sureshvijayan6696 21 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sureshbabug3190
@sureshbabug3190 22 күн бұрын
Good knowledge 🙏
@vismiyavijayakumar3254
@vismiyavijayakumar3254 20 күн бұрын
👍👍👍👍👍👍👍
@gopikrishna-fd8eb
@gopikrishna-fd8eb 22 күн бұрын
Two gentle personalities ever witnessed!
@rajpadoor
@rajpadoor 20 күн бұрын
സാർ ഞാൻ 40 കൊല്ലമായി ഒരു അന്യരാജ്യത്തിൽ ജോലി ചെയ്യുന്നു,ഇവിടെ 80 ശതമാനം അമുസ്ലീമുകൾക്കും 20 ശതമാനം വരുന്ന മുസ്ലിമുകളിലെ പേടി യാണ് ഇസ്ലാമോഫോബിയ അല്ല ഇസ്ലാമോ ഫിയർ ആണ് ലോൺ വൂൾഫ് നൈഫ് അറ്റാക്ക്
@hsnndr6441
@hsnndr6441 20 күн бұрын
ABC ന്യൂസിനും ഹമീദി അഭിന/ന്ദനങ്ങൾ
@rajajjchiramel7565
@rajajjchiramel7565 22 күн бұрын
Good afternoon Sirs
@cyriacpadinjath3832
@cyriacpadinjath3832 22 күн бұрын
❤❤❤
@nethinethinethi
@nethinethinethi 22 күн бұрын
ഹമീദ് സാർ 💐💐💐💐💐💐💐
@krishnakumar.kkumar5351
@krishnakumar.kkumar5351 22 күн бұрын
Gud speech 👍by ഹമിദ് sir ❤
@krishnakumar.kkumar5351
@krishnakumar.kkumar5351 22 күн бұрын
ഹമിദ് sir.. നമസ്തേ ❤🙏
@krishnaanilkumar4254
@krishnaanilkumar4254 20 күн бұрын
Gentile talk
@MrSudhiiiii
@MrSudhiiiii 22 күн бұрын
നിങ്ങളാണ് no 1 ഓൺലൈൻ ഡിബേറ്റ് ചാനൽ. Keep it up
@LaijuVaikom
@LaijuVaikom 13 күн бұрын
ABC യുടെ റീച്ച് വീണ്ടും കുറഞ്ഞതുപോലെ.... ആരക്കൊയോ ഭയക്കുന്നുണ്ട്....
@harishkarumuthil5761
@harishkarumuthil5761 22 күн бұрын
ഫോബിയ എന്നാൽ അകാരണമായ ഭയം ആണ്. ഇസ്ലാമിന്റെ കാര്യത്തിൽ അത് പഠിക്കുന്ന ഇസ്ലാമല്ലാത്ത ഏതൊരാൾക്കും അതിനെ ഭയപ്പെടാൻ മതിയായ കാരണമുണ്ട്. പേടിക്കേണ്ടതിനെ പേടിക്കാനുള്ള ഒരുവന്റെ അവകാശമാണ് ഇസ്ലാമോഫോബിയ The term islamophobia is an Oxymoron. Phobia is an irrational fear towards something. But in the case of islam, it often make sense to be afraid.
@unnikrishnan7696
@unnikrishnan7696 18 күн бұрын
അതേ... ഇവിടെ സാധാരണ വൽക്കരിക്കുക യാണ് ചെയ്തിരുന്നത്...
@bhadrana.v.8489
@bhadrana.v.8489 22 күн бұрын
🚩🙏🚩👍👍👍🚩🚩🙏🚩♥️🌹
@aloshbenny1889
@aloshbenny1889 22 күн бұрын
നിങ്ങൾ ഈ മതത്തിൽ നിന്ന് പുറത്തുവരാൻ ധൈര്യം കാണിക്കണം
@muhammedtk6428
@muhammedtk6428 20 күн бұрын
ഇതിൽ ഒരാൾ ഫ്രോഡും മറ്റേയാൾ സത്യസന്ധനും ആണ്
@johnsonpeter1353
@johnsonpeter1353 22 күн бұрын
Watch Speech of Douglas Murray. He availing the truth of Islam
@namboodiries9069
@namboodiries9069 22 күн бұрын
Date-9/7/24.not 9/8
@sivadasanpk5906
@sivadasanpk5906 22 күн бұрын
The word come only hundred years old but culture borne along with the religion.
@abdulrafeeque9517
@abdulrafeeque9517 21 күн бұрын
ആൾക്കാർ മരിക്കാൻ മിത്ത് നെ ഉപയോഗിക്കുന്നു
@moonistone2000
@moonistone2000 22 күн бұрын
phobia എന്നാൽ പേടി അല്ലെ
@devanandkatangot2931
@devanandkatangot2931 22 күн бұрын
അകാരണ ഭയം അനാവശ്യ ഭയം.
@MrSudhiiiii
@MrSudhiiiii 22 күн бұрын
ഭയം
@abdulrafeeque9517
@abdulrafeeque9517 21 күн бұрын
ഇവിടെ എല്ലാ മതക്കാർ ആദ്യം എതിർക്കും പിന്നെ അനുകും
@surendransurendran1863
@surendransurendran1863 22 күн бұрын
മാന്യ അഹമ്മദ് സാറെ മാധവിക്കുട്ടിയുടെ പഴയതും പുതിയതുമായ ഒരു പിശകലണം കേൾക്കണമെന്നുണ്ട് സാറ് ഒന്ന് ചിന്തിക്കണം :
@padmanabhanthazhemalayanta9298
@padmanabhanthazhemalayanta9298 22 күн бұрын
While explaining Hindu libero fobia, you examples you quoted are partially wrong in which one of it is due to familial enmity.
@raaaju.j
@raaaju.j 22 күн бұрын
phobia means ഭയം.. ഭയത്തിന് കാരണം ഉണ്ടാവാം.. ഉണ്ടാവാതെ ഇരിക്കാം... ..... പക്ഷേ ഭയം ഉണ്ടാവും... phsycology അനുസരിച്ച് കാരണം ഇല്ലാത്ത ഭയം അലെങ്കിൽ തെറ്റി ധാരണപരമായ ഭയം രോഗമാണ്...
@abdulrafeeque9517
@abdulrafeeque9517 21 күн бұрын
ഞാൻ മനസിലാക്കുന്നത് മുസ്ലങ്ങൾ ഒന്ന് മാത്രമാണ് കേൽക്കുന്നത് അതാണ് പ്രശ്നം
@sainulabid.k.p.m7691
@sainulabid.k.p.m7691 21 күн бұрын
ലോകത്തിൽ ദൈനംദിനം കേൾക്കുന്നത് ഇസ്ലാമോഫോബിയ തന്നെയാണ്. ഹമീദ്സർ പറഞ്ഞത് പോലെ മറ്റ് മതങ്ങളുടെ ഫോബിയകളുണ്ട്
@user-kp9rq8xu7k
@user-kp9rq8xu7k 20 күн бұрын
എന്നാലും ഇവരുടെ അത്ര അപകടം അല്ല മറ്റു ഉള്ളവർ കുറച്ചുകൂടി മതത്തിനു അപ്പുറം മനുഷ്യത്വം കാണിക്കുന്നുണ്ട് തീരെ സഹിക്കാതെ വരുമ്പോൾ ചിലപ്പോൾ അവരും ഇവരുടെ പോലെ അപൂർവംചിലപ്പോൾ അതും ഇവരെപോലെ അത്ര കടുപ്പിക്കാറില്ല
@sheelaantony1615
@sheelaantony1615 21 күн бұрын
Islamophobia അല്ല. Islamoformido.
@unnikrishnan7696
@unnikrishnan7696 18 күн бұрын
ഈ പറഞ്ഞതൊക്കെ മനസിലായി. പക്ഷെ ഇസ്ലാമിനെ പേടിക്കുന്നത് അല്ലെങ്കിൽ വെറുക്കുന്നത് ഇതിൽ നിന്നെല്ലാം വ്യത്യസ്തമല്ലേ?? എനിക്ക് മറ്റൊരാളോടുള്ള വിരോധം , അതെന്ത് കാരണം കൊണ്ടായാലും ഹോബിക് ആണെന്നാണല്ലോ പറഞ്ഞത്... അത് മനുഷ്യ സഹജമല്ലേ.. അതിനൊരു ഗ്രന്ഥത്തിന്റെയും സപ്പോർട്ട് അവശ്യമില്ലല്ലോ... അടിസ്ഥാന ഗ്രന്ഥം തന്നെ മറ്റുള്ളവരെ വെറുക്കാനും ചതിക്കാനും കൊച്ചാക്കാനും യുദ്ധം ചെയ്യാനും പറയുന്നത് കൊണ്ടും , ചിലരെങ്കിലും അത് വിശ്വസിച്ചു നടപ്പാക്കാൻ ഇറങ്ങി തിരിച്ചിരിക്കുന്നത് കൊണ്ടും , ഒരു കാരണ വശാലും അത് തിരുത്താൻ പാടില്ല എന്നത് കൊണ്ടും ഇസ്ലാം മാത്രം മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമല്ലേ??? തീവ്രവാദത്തെ ന്യായീകരിക്കാൻ rss നെ ചൂണ്ടിക്കാണിക്കാറുള്ള സുടാപ്പിക്കളുടെ അടവ് പോലെ തോന്നി.... ക്ഷമിക്കണം 🙏🏾🙏🏾🙏🏾🙏🏾
@vijayakumardnair6299
@vijayakumardnair6299 22 күн бұрын
സാർ ഇത് എന്തുകൊണ്ട് ഉണ്ടായി എന്ന് ചിന്തിക്കണം. അമേരിക്കയെ ആക്രമിച്ചത് ഒരു അഭിമാനമായി താങ്കൾ കാണുന്നു. ഈ മനോഭാവം ആണ് ഇസ്‌ലാമോ ഫോബിയ ഉണ്ടാക്കിയത്. അതിനി എന്നും ഉണ്ടാവും. ഇസ്ലാം ഉള്ള കാലം വരെ അത് നിലനിൽക്കും.
@abdulrafeeque9517
@abdulrafeeque9517 21 күн бұрын
അഫഗാനിസ്ഥാനിൽ റഷ്യയെ തുരത്താൻ മതം ഉപയോഗിക്കുച്ചു യുദ്ധമുണ്ടായാൽ മരിക്കാൻ മതം ഉപയോഗിച്ചു
@premkumarnayak1162
@premkumarnayak1162 22 күн бұрын
Hindu Phobia kitna Nations men atankvadi spreading karta hai saheb ISI kii tarah?
@muralidharmenon155
@muralidharmenon155 22 күн бұрын
This is there in the imagination of you people and Rahulgandhi, chidambaram and shide. Not reality.
@musthafaalathan761
@musthafaalathan761 21 күн бұрын
മനസിൽ സത്യ സന്തത ഉണ്ടെങ്കിൽ ഇ ABC ചാൻലിൽ വരുമോ
@autumn5226
@autumn5226 22 күн бұрын
ഹാദിയയെ അയാൾ ഒഴിവാക്കി വേറെ ആർക്കോ കെട്ടിച്ചു. അയാളും ഒഴിവാക്കി ഇപ്പൊ.....
@ajichandran1316
@ajichandran1316 22 күн бұрын
Muriante koode poyavake athuvenam
@alimanithodi2921
@alimanithodi2921 22 күн бұрын
മാന്യമായി പിരിഞ്ഞതല്ലേ. അല്ലാതെ കത്തിക്കുകയോ വിഷം കൊടുക്കുകയോ. കെട്ടിത്തൂകുകയോ ചെയ്തില്ല.
@autumn5226
@autumn5226 22 күн бұрын
@@alimanithodi2921 എന്തു മാന്യമായി?.
@muralidharmenon155
@muralidharmenon155 22 күн бұрын
​@@autumn5226 no point in arguing with these guys.
@muralidharmenon155
@muralidharmenon155 22 күн бұрын
സത്യസന്ധത, ധാർമികത ഇതൊന്നും ഇല്ലാത്തവരുമായി arguments waste ആണ്. Leave them to have their natural end
@user-wl6dv8sp8v
@user-wl6dv8sp8v 22 күн бұрын
ABC ക്ക് ഒരു നല്ല മുഖം തെളിഞ്ഞു വരുന്നുണ്ട്. ഞാനും ഹമീദ് സാഹബും, അഹമ്മദ്‌ സാഹബും ഒക്കെ മുസ്ലിമായി ജനിച്ചത് കൊണ്ട് മുസ്ലിം മതംമൗലിക വാതികളാൽ ഒറ്റപ്പെടുത്തപ്പെട്ട വരാണ്. എന്നാൽ ഒരു സന്തോഷമുണ്ട് -നാം ചിന്തിക്കുന്ന വഴിയിലൂടെയാണ് ലോകം ചലിക്കുന്നത് എന്ന് അറിയുമ്പോൾ. 23:22 25:17
@unnikrishnan7696
@unnikrishnan7696 18 күн бұрын
" നാം ചിന്തിക്കുന്ന വഴിയിലൂടെ യാണ് ലോകം ചലിക്കുന്നത് " എന്ന് പറഞ്ഞത് മാത്രം മനസിലായില്ല..
@sasikumarpunnolly5055
@sasikumarpunnolly5055 21 күн бұрын
Islam valare bhayanakamaya mathamanu. Athu bhooripakshamayal mattu mathangalkku dhurithamavum undavuka. Athine prathirodhikkendathayittundu
@hameedpanakkad3860
@hameedpanakkad3860 20 күн бұрын
ഹവ സാന കാലത്തിലെ. സാത്താൻ. മാർ.. പ്രവാ. ജകൻ. പറഞ്ഹി. ട്ടുന്റ്റ്.. ഹിങ്ങിനെ. ഹോരോ. പിശാച് ക്കൾ. തിറങ്ങു. മെന്ന്.
@musthafamohammed1148
@musthafamohammed1148 22 күн бұрын
സമൂഹത്തിൽ കുഴപ്പം ഉണ്ടാകുന്നവർക് കൂടെ പിടിക്കുന്ന രണ്ടു സാമൂഹിക കാഴ്കന്മാർ
@unnikrishnan7696
@unnikrishnan7696 18 күн бұрын
സ്വയം നന്നാവില്ല... മലയാളമെങ്കിലും നന്നാക്കാൻ ശ്രമിച്ചൂടെ????
@user-em3wm4ut5p
@user-em3wm4ut5p 20 күн бұрын
ലോക ചരിത്രത്തിൽ ഇസ്ലാമിക സമൂഹം നടത്തിയ മനുഷ്യഹത്യകളേകാൾ എത്രയോ ഇരട്ടി ആരാണ് ലോകത്ത് നടത്തിയത് എന്ന് പറയാതെ ഇസ്ലാമികമെന്ന് പേരിട്ട് നാടകം നടത്തിയ ആക്രമങ്ങളെ ഉയർത്തി കാട്ടി ഇയാൾ പറയുന്ന കാര്യമാണ് യഥാർത്ത ഇസ്ലാമോഫോബിയ എന്നതാണ് ഞാൻ മനസിലാക്കിയത്
@outspoken..
@outspoken.. 22 күн бұрын
PHOBIA ഏന്നാൽ വിദ്വേഷം അല്ല, ഭയം ആണ് , ഇസ്ലാമോഫോബിയ ഏന്നാൽ അനാവശ്യമായി ഇസ്ലാമിനോടുള്ള ഭയം എന്നാണ്, ഏന്നാൽ വേണ്ടത് ഇസ്ലാമോഫോബിയ അല്ല ഇസ്ലാമോഫ്രൈറ്റ് ആണ് എന്നാണ് ഇപ്പോളത്തെ term, phobia അനാവശ്യം ആയ ഭയം ആണെങ്കിൽ ഫ്രൈറ്റ് ആവശ്യം ആയ ഭയം ആണ്
@muralidharmenon155
@muralidharmenon155 22 күн бұрын
Phobia എന്നാൽ aversion. എന്നും അർത്ഥം ഉണ്ട്.
@nikkyn450
@nikkyn450 22 күн бұрын
അന്യ മതസ്ഥരെ കണ്ടിടത്തു വെച്ച് വെട്ടി കൊല്ലാൻ പറഞ്ഞ മുഹമ്മദ്‌, അന്യമതസ്ഥരോട് രൂക്ഷതയോട് കൂടി പെരുമാറാൻ പറഞ്ഞ മുഹമ്മദ്‌. വിഡ്ഢികാട്ടറബിക്കൂട്ടങ്ങൾക്ക് സ്വർഗ്ഗത്തിൽ രതിയും, മദ്യവും വാഗ്ധാനങ്ങൾ നൽകി അവരെ വെച്ച് സൈന്യം രൂപപെടുത്തി മുഹമ്മദ്‌ ഉണ്ടാക്കിയ പുതിയ മതത്തിൽ ചേരാത്തവരെയെല്ലാം വധിച്ചും, സ്ത്രീകളെ ബാലാൽസംഗം ചെയ്തും അറബി രാഷ്ട്രം പിടിച്ചെടുത്ത മുഹമ്മദ്‌. പിന്നീട് തലമുറ തലമുറ ആയിട്ട് ഈ അക്രമണങ്ങൾ ലോകതെമ്പാടും വ്യാപിച്ചു.. അങ്ങനെ ലോകത്തെമ്പാടും മുഹമ്മദീയിസം പിന്തുടരുന്ന ജിഹാദികൾ ഉണ്ടായി.. മുഹമ്മദ്‌ ഉണ്ടാക്കിയ പുതിയ മതതിലോട്ട് ലോകത്തുള്ള എല്ലാ മുനുഷ്യരും മതം മാറുന്നത് വരെ തന്റെ അനുയായികളോടെ ജിഹാദ് നടത്താൻ പറഞ്ഞ മുഹമ്മദ്‌. ഇനി - മുഹമ്മദ് അല്ലാഹുവിന്റെ പ്രവാചകൻ ആണെന്ന് ആര് പറഞ്ഞു :- ഖുർആൻ പറഞ്ഞു. ഖുർആൻ ദൈവീക ഗ്രന്ഥം ആണെന്ന് ആര് പറഞ്ഞു :- മുഹമ്മദ് പറഞ്ഞു. ചുരുക്കി പറഞ്ഞാൽ "'മുഹമ്മദ്' എന്ന ഒരു വ്യക്തിയിൽ നിന്നും ഉത്ഭവിച്ച മതമാണ് "ഇസ്ലാം". മുഹമ്മദ്‌ എന്ത് പറയുന്നുവോ അതാണ് 'ഖുർആൻ' അതിനപ്പുറോം ഇല്ല ഇപ്പറോം ഇല്ല. മറ്റൊരു അടിസ്ഥാനവും ഈ മതത്തിനില്ല. പണ്ടത്തെ വിവരോം, വകതിരുവും ഇല്ലാത്ത രതി വൈകൃത ചിന്താഗതിയും, വൃത്തിഹീനമായും അറേബ്യൻ മരുഭൂമിയിൽ ഒട്ടകത്തെ മേച്ചു ജീവിച്ചുപോന്ന കാട്ടറബികളെ പറ്റിച്ചു അവരുടെ ദല്ലാളാകാൻ മുഹമ്മദ് മെനഞ്ഞ കുതന്ത്രം.. പിന്നീട് ഈ കാട്ടറബികളെ വെച്ചോണ്ട് അറേബ്യ മൊത്തം ആക്രമിച്ചും, പുതിയ മതത്തിലോട്ട് നിർബന്ധ മതപരിവർത്തനം നടത്തിയും പേർഷ്യ മൊത്തം കീഴ്പെടുത്തി. മുഹമ്മദിന്റെ ഇസ്ലാം മതം വളർന്നു.
@Wrrt-tr7fz
@Wrrt-tr7fz 22 күн бұрын
2 മരവാഴകൾ
@stanlypaul4796
@stanlypaul4796 22 күн бұрын
പൊട്ടൻ spotted
@bijukvasu7590
@bijukvasu7590 22 күн бұрын
💩💩💩
@bijukvasu7590
@bijukvasu7590 22 күн бұрын
💩💩💩
@AppukuttanNair-cd6ws
@AppukuttanNair-cd6ws 22 күн бұрын
അതു നീയും നിന്നെ ഉണ്ടാക്കിയ അറബിയും അല്ലെ, ഹമുക്കേ.
@MrSudhiiiii
@MrSudhiiiii 22 күн бұрын
നീ എവിടെ കിടന്നതാ?
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 3,7 МЛН
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 16 МЛН
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 3,7 МЛН