No video

ഭരണി നാളുകാരെ വിജയത്തിലെത്തിക്കുന്ന 18 കാര്യങ്ങൾ I ഇതു മനസ്സിലാക്കിയാൽ ജീവിതം രക്ഷപെടും I BHARANI

  Рет қаралды 107,525

HINDU VISION

HINDU VISION

Күн бұрын

#temple #harichandhanamadom #astrology #nilavilakku #housewarming #vasthuhome #stressmanagement #anxietyrelief #mantra #devotional #skincare #jyothisham
വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/c...
FACE BOOK PAGE : / rjiyerharichandhanamadom
INSTAGRAM : / harichandhanamadom
WEBSITE :www.harichandhanamadom.com
PRATHILIPI :malayalam.prat...
MOTIVATIONAL MESSAGES
KZfaq 2 : / @harichandhanamadomrjiyer
KZfaq 3 : / @malayalamhealth
PODCAST 1: ANCHOR.FM :anchor.fm/rj-iyer
PODCAST 2: SPOTIFY :open.spotify.c....
TWITTER : / iyer_rj
1 SHORT FILM (Horror ) click • ഇതിലപ്പുറം പേടിപ്പിക്ക...
2 VIDEO ALBUM TAMIL ( ITHAYAME ) click : • KALAI AZHAGA ! ITHAY...
3 VIDEO ALBUM MALAYALAM ( MALAYALAM) click : • പ്രണയം ഉള്ളിലുള്ളവർ കാ...
4 RADIO DRAMA : • നിഴലുറങ്ങും വീഥികൾ !PS... 
5 LYRICAL ALBUM : • എൻ കനവായ് വന്നവളേ ! EN...
5 VIDEO ALBUM :( KUNKUMARAGAM ) CLICK • ONNANAM KUNNIRANGI VAA...
COMMERCIAL CONTACT :harichandhanamadom@gmail.com
ASTROLOGICAL CENTER : HARICHANDHANAMADOM ASTROLOGICAL CENTER,ANAD,NEAR ANAD PANCHAYATH OFFICE
NEDUMANGAD
(കൂടിക്കാഴ്ച അപ്പോയ്ൻമെന്റിലൂടെ മാത്രം )
ജ്യോതിഷ സംബന്ധമായ കാര്യങ്ങൾ അറിയാൻ അപ്പോയ്ൻമെൻറ് എടുക്കേണ്ടതുണ്ട് .അതിനായി ഈ വാട്‌സ് ആപ്പ് നമ്പറിൽ പേര് സ്ഥലം ഇവ രേഖപ്പെടുത്തി മെസേജ് ചെയ്യുക. അപ്പോൾ അഡ്മിൻ നിങ്ങൾക്ക് ഒരു മാർഗ നിർദേശം അയച്ചു നൽകുന്നതാണ്. അതിന് പ്രകാരം നേരിട്ടുള്ള കൂടി കാഴ്ചയോ ,ടെലി ഫോൺ മുഘേനെയുള്ള കൂടികാഴ്ചയോ ലഭിക്കുന്നതാണ്. ഈ നമ്പറിൽ അപ്പോയ്ൻമെൻറ് ലഭിക്കാതെ വിളിക്കരുത് .അപ്പോയ്ൻമെന്റിനു നിശ്ചിത ദക്ഷിണ ഉണ്ടായിരിക്കുന്നതാണ്
WHATSAPP NO : 9496367702
ഹരിചന്ദന മഠം ആർജെ അയ്യർ .തലമുറകളായി ജ്യോതിഷം കൈകാര്യം ചെയ്തു വരുന്ന പാരമ്പര്യം.ക്ഷേത്ര മേൽ ശാന്തി, തന്ത്രി . മലയാളത്തിലെ ഒട്ടുമിക്ക ജ്യോതിഷ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതി വരുന്നു. മംഗളം പുബ്ലിക്കേഷനിൽ (ജ്യോതിഷ ഭൂഷണം ) എഴുതി വന്നിരുന്ന ആഭിചാര ലോകം പംക്തിയും, ജ്യോതിഷ ഭൂഷണത്തിലും കളഭച്ചാർത്തിലും ഋഷിപ്രസാദത്തിലും കൈകാര്യം ചെയ്തു വന്ന യന്ത്ര പരിചയം പംക്തിയും പ്രശസ്തമാണ് . നാട്ടിലും വിദേശത്തും ആചാര സംബന്ധമായ പൂജ ഹോമാദികൾ നടത്തി വരുന്നു.
ഇതിനു പുറമെ മോട്ടിവേഷൻ ക്ലാസുകളും നടത്തുന്നുണ്ട്. യോഗ, അക്കുപ്രഷർ ഇവയിലും പരിശീലനം ചെയ്തു പോരുന്നു
സാഹിത്യ രംഗത്തും ധാരാളമായി പ്രവർത്തിച്ചു പോരുന്നുണ്ട് . ഇര തേടുന്ന തമോഗർത്തങ്ങൾ ( നോവൽ ), മന;ശാന്തിയിലേക്കൊരു വഴികാട്ടി ( മോട്ടിവേഷണൽ ) ഇവ പ്രസിദ്ധീകൃതമായ പുസ്തകങ്ങളാണ്
സീരിയൽ ,ഷോർട് ഫിലിം ഇവകൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്
ഗാന രചന സംഗീത സംവിധാനം ഇവകളും നിർവഹിച്ചിട്ടുണ്ട്
DISCLAIMER
This channel always share good knowledge.It do not add such contents which violate KZfaq PARTNERSHIP POLICY.And we do not support any type of insults or bullying.We always follow the rules and regulations of KZfaq PARTNERSHIP POLICY.
** copy right**
All the content Published on this channel is protected under the copyright law and should not be used /reproduced in full or part without the creator's ( HARICHANDHANAMADOM R J IYER ) prior person

Пікірлер: 675
@hinduvision
@hinduvision 6 ай бұрын
വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w
@jogeshkumarmpillai870
@jogeshkumarmpillai870 6 ай бұрын
Name : JOGESH - Star BHARANI - Date of birth :13.01.1954, Time 8.15 pm Place of birth KARUNAGAPPALLY, KOLLAM DT. PRESENT LOCATION : MUMBAI
@gouthamym5220
@gouthamym5220 6 ай бұрын
Name :Gouthamy Star :Bharani Nannayi padikyan kazhiyan enikye vendi prarthikyumo thirumeni oro thadasangal vannu konde erikyaa🙏
@user-wd3ex8uf8o
@user-wd3ex8uf8o 6 ай бұрын
💯👍👍👍👍
@ushajayakumar5873
@ushajayakumar5873 6 ай бұрын
correct
@praseethababuraj7424
@praseethababuraj7424 6 ай бұрын
Thirumeni Name prasertha star bharani.june 8 1972.Enikuvendi onnu prarthikamo? Orupadu sambathika presnangal und.
@neermanjupookkalneermanjup8725
@neermanjupookkalneermanjup8725 6 ай бұрын
എന്റെ തിരുമേനി അങ്ങേക്ക് നൂറുകോടി പ്രണാമം. പറഞ്ഞത് ഓരോന്നും അച്ചാട്ടാണ്. അങ്ങ് പറഞ്ഞത് പോലെ എന്റെ മുന്നിലേക്ക്‌ തടസ്സങ്ങൾ ലോറി പിടിച്ചില്ല ഒരു ഫുൾ ട്രെയിൻ പിടിച്ചാണ് വരുന്നത്. ഇപ്പോൾ അതു ഭയങ്കര രസമാണ് തരണം ചെയ്യുവാൻ. പേര് ആലീസ്, ഭരണി ❤❤❤❤
@minimadhavikutty5809
@minimadhavikutty5809 6 ай бұрын
സത്യമാണ് തിരുമേനി ഞങ്ങളെ വിഡ്ഡിയാക്കാൻ വളരെ എളുപ്പം തന്നെയാണ്...പക്ഷേ ദൈവം ഉണ്ട് എന്ന് തന്നെയാണ് വിശ്വാസം...
@prajin.pparappil3795
@prajin.pparappil3795 24 күн бұрын
100%%
@manjuts5029
@manjuts5029 6 ай бұрын
എന്റെ നാള് ഭരണി.... എല്ലാം പറഞ്ഞത് വളരെ ശരിയാണ്.... എല്ലാവർക്കും പറ്റിക്കാൻ വളരെ എളുപ്പമാണ്.... എല്ലാവരെയും പെട്ടന്ന് വിശ്വസിക്കും...😢
@binulalas6296
@binulalas6296 5 ай бұрын
Njnum
@santhoshps1823
@santhoshps1823 4 ай бұрын
Mattullavare pattikkanum midukkar
@simimathew5823
@simimathew5823 4 ай бұрын
​@curingnightingale9461 sathyam.. Enik areyum vishasam illa
@AnjuKorath
@AnjuKorath 2 ай бұрын
​😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮o😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😢😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮
@manubp3297
@manubp3297 Ай бұрын
Njanum
@somancherupurakkal7816
@somancherupurakkal7816 4 ай бұрын
ഇത്രയും കൃത്യമായ പ്രവചനം ഞാൻ ആദ്യമായിട്ട് കേൾക്കുകയാണ്
@aryanandavb2886
@aryanandavb2886 6 ай бұрын
പറഞ്ഞകാര്യം മുഴുവൻ എന്റെ കാര്യത്തിൽ ശരിയാണ് തിരുമേനി 🙏🙏🙏
@rajeevkrishna8881
@rajeevkrishna8881 20 күн бұрын
ഇത്രയും കാലം പലരും പറഞ്ഞതിൽ നിന്നും പരിപ്പൂർണമായ കാര്യങ്ങൾ ആണ് തിരുമേനി പറഞ്ഞത് നമസ്കാരം 🙏🙏🏻
@ColorTubeJk
@ColorTubeJk 5 ай бұрын
എൻ്റെ നാള് ഭരണിയാണ് പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ് ഞാൻ ഒരു ചിത്രകാരൻ കുടിയാണ്
@sreenandana9926
@sreenandana9926 6 ай бұрын
ശരിയാണ് തിരുമേനി. This is really true. Ente മകളുടെ കാര്യത്തിൽ ഇട് ശരിയാണ്. എൻ്റെ മകളുടെ nalu barani yanu
@martinchennatt679
@martinchennatt679 6 ай бұрын
100%ശരിയാണ്. ഒന്നും പറയാൻ വാക്കുകൾ ഇല്ല 🌹🌹
@remya4807
@remya4807 6 ай бұрын
വളരെ കറക്റ്റ് ആണ്. പറഞ്ഞത് എല്ലാം സത്യം ആണ്. മനസ്സ് sundham ആണ് 🙏🏻
@sudhiprabhakar4600
@sudhiprabhakar4600 2 ай бұрын
E❤
@edwinkollem
@edwinkollem 8 күн бұрын
ഭരണി നക്ഷത്രക്കാർ ഇവിടെ കാമോൺ ❤
@manojpai3328
@manojpai3328 6 ай бұрын
Thirumani you are great what you are told is 1000 times accurate,I am a regular viewer of your videos Manoj star Bharani first phase Tirumai please pray to remove my marriage obstacles
@chandinipadmanabhan8211
@chandinipadmanabhan8211 6 ай бұрын
Whatever u have said is very true .. ....chandini.. Bharani.. Bangalore ...God is there.
@d4manfilmclub
@d4manfilmclub 5 ай бұрын
സ്വാമി പറഞ്ഞത് വളരെ സത്യമാണ് അങ്ങയുടെ ഓരോ വാക്കുകളും കണ്ണ് നിറഞ്ഞു പോയി
@sreejaratheep7258
@sreejaratheep7258 6 ай бұрын
പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ വളരെ ശരിയാണ്
@shylajamanikandan9883
@shylajamanikandan9883 5 ай бұрын
Shylaja Bharani Mankandan poororuttathi Maneesh Avittam Manya utradam prarthikkane thirumeni🙏🏻🙏🏻🌹
@user-xr9fc1qh4t
@user-xr9fc1qh4t 4 ай бұрын
വളരെ വളരെ സത്യം... തെറ്റിദ്ധരിക്കപെടുകയും.. ബുദ്ധിമുട്ടിലാക്കുകയും ചെയതിട്ടുണ്ട്... പലരും .. പലപ്പോഴും നമ്മളെ മനസിലാക്കാതെ പോകുന്നു 🙏
@lakshmiperiya5186
@lakshmiperiya5186 6 ай бұрын
സ്വാമി പറഞ്ഞത് മുഴുവൻ കാര്യവും സത്യ മാണ് 🙏🙏🙏
@RajeshRaju-wz9ew
@RajeshRaju-wz9ew 5 ай бұрын
ഞാൻ ഭരണി നക്ഷത്ര കാരനാണ്. പറഞ്ഞത് നൂറ് ശതമാനം സത്യമാണ്. ആശംസകൾ 🥰👍👍👍
@thanveerabdulla3780
@thanveerabdulla3780 6 ай бұрын
പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ് എന്റെ കാര്യത്തിൽ
@ashamadhukumar1220
@ashamadhukumar1220 5 ай бұрын
ഞാൻ ഭരണി ക്കാരൻ ആണ് പറഞ്ഞത് അത്രയും സത്യം ആണ്, മധുകുമാർ ആലപ്പുഴ
@user-tt7cq4bv5e
@user-tt7cq4bv5e 6 ай бұрын
പറഞ്ഞ കാര്യം മുഴുവൻ ശരിയാണ് ഞാൻ ഭരണി നക്ഷത്രമാണ്.
@user-gd7hl8ye4f
@user-gd7hl8ye4f 5 ай бұрын
വളരെ സത്യം ആണ് എന്റെ ജീവിതാനുഭവം അതിലൂടെ കടന്നു പോയ തോന്നൽ
@sukumarannayana1396
@sukumarannayana1396 4 ай бұрын
തിരുമേനി പറഞ്ഞത് എല്ലാം 100% ശരിയാണ് നന്ദി. നന്ദി നന്ദി. സുകുമാരൻ വയനാട്
@chellammachellamma4454
@chellammachellamma4454 3 ай бұрын
തിരുമേനി പറഞ്ഞ അത്രെയും കാര്യങ്ങൾ മുഴുവൻ സത്യം ആണ് എന്നെയൊരുപാടുപേർ പണം വാങ്ങിയിട്ട് പറ്റിച്ചു എനിക്ക് അത് തിരിച്ചു നൽകാൻ അവര്ക് സന്മനസ്സ് കൊടുക്കണേ എന്ന് തിരുമേനി പ്രാർത്ഥിക്കണേ എന്റെ പേര് ചെല്ലമ്മ എന്റെ നാൾ ഭരണി 14/3/1959 ജനനം തിരുമേനി എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🏼🙏🏼🙏🏼
@tincet.p5088
@tincet.p5088 Ай бұрын
100% ശരിയായ കാര്യമാണ് പറഞ്ഞത്. ഞാൻ ഭരണിയാണ്.🙏
@sreejakokkot6337
@sreejakokkot6337 5 ай бұрын
നമസ്കാരം തിരുമേനി പറഞ്ഞത് 100%സത്യം മാണ് 🙏🙏🙏
@sreejithm6241
@sreejithm6241 6 ай бұрын
100% correct തിരുമേനി 🙏🙏🙏
@vanarajs2005
@vanarajs2005 6 ай бұрын
Sagunthala Bharani vrishabam. Suthish Bharani meshram. Bhagavath surya Bharani mesham
@DivyaS-hc4cn
@DivyaS-hc4cn 4 ай бұрын
Santhakumari . My star is bharani . Everything you have described in this video is 100 percent accurate . Wonderful . You are a good Astrologer . I know I am fond of music , sympathetic , proud , hardwork , helping mind , extrovert , deep belief in God that my God give me all blessings , overcome challenges ,...... all you said is absolutely right in my case . Thank you to reveal my 'self' .
@sreelathapillai3482
@sreelathapillai3482 5 ай бұрын
100%correct തിരുമേനി 🙏🏼🙏🏼🙏🏼
@sreelatham983
@sreelatham983 2 ай бұрын
പറഞ്ഞത് വളരെ ശെരിയാണ് ഞാൻ കടന്നു പോകുന്ന അവസ്ഥയാണ്
@user-ir2pq3dg3q
@user-ir2pq3dg3q 5 ай бұрын
തിരുമേനി പറഞ്ഞത് 100%സത്യം ആണ് 🙏🙏🙏
@sasidharanmenon6596
@sasidharanmenon6596 4 ай бұрын
Thank U Swami for your comments. Namaskaram
@Seablue-v4s
@Seablue-v4s 4 ай бұрын
വളരെ ശരിയാണ് തിരുമേനി പറഞ്ഞതെല്ലാം.100%
@SumeshCS-qz3xu
@SumeshCS-qz3xu 5 ай бұрын
Namaskaram,Thirumeni.Onnu prrarthikenam.Sumesh cs,Bharani Nakshathram.
@sunithabalan4643
@sunithabalan4643 6 ай бұрын
100% true sir.. Ente ഒരു കാര്യത്തിൽ തിരുമേനി പറഞ്ഞ 15 കാര്യവും സത്യം ആണ് ❤
@chikkuchikkus3978
@chikkuchikkus3978 2 ай бұрын
തിരുമേനി പറഞ്ഞ കാര്യങ്ങൾ 100ൽ 100ഉം ശരി ആണ് ഇത്രയും നേരായ കാര്യം ആണ് 🙏🏼🙏🏼🙏🏼ഒന്നിലും ഒരു സംശയം ഇല്ല 🙏🏼
@Hrithuraj.K
@Hrithuraj.K 2 ай бұрын
പറഞ്ഞ എല്ലാ കാര്യങ്ങളും ഞാൻ അനുഭവിച്ചതും അനുഭവിച്ചുകൊണ്ടിരിക്കുന്നതും ആണ് എല്ലാം വളരെ ശരിയാണ്
@user-ri1xt9ef7x
@user-ri1xt9ef7x 6 ай бұрын
നമസ്കാരം തിരുമേനി❤❤❤❤ സജി. ഭരണി.41വയസ് നാലുമാസമായിട്ട് തൊഴിൽ തടസമാണ് പ്രാർഥനയിൽ ഉൾപെടുത്തുക
@rajagopalk972
@rajagopalk972 6 ай бұрын
Rajagopal bharani Rajamma moolam prarthilkanam
@Anu-Gopi
@Anu-Gopi 3 ай бұрын
ഞാനും ഭരണി നക്ഷത്രക്കാരി ആണ് പറഞ്ഞത് എല്ലാം സത്യം ആണ്
@minikv3361
@minikv3361 6 ай бұрын
എന്റെ പേര് മിനി. ഞാൻ ഒരു ഭരണി നക്ഷത്രക്കാരി ആണ്. താങ്കൾ പറഞ്ഞത് 100% ശരിയാണ് എന്റെ കാര്യത്തിൽ
@ambikavv613
@ambikavv613 5 ай бұрын
പറഞ്ഞത് എല്ലാം എന്റെ ജീവിതത്തിൽ ശരി ആണ്
@merins467
@merins467 5 ай бұрын
ഞാൻ ഒരു ക്രിസ്ത്യാനി ആണ് ഭരണി ആണ് നാൾ..15 കാര്യങ്ങളും അങ്ങ് പറഞ്ഞത് ശെരി ആണ്.. പാട്ടു പാടാനും മിമിക്രി ചെയ്യാനും എനിക്ക് പറ്റും but എങ്ങും എത്തി പെടുന്നില്ല.. ഞാൻ എന്താണ് ചെയ്യേണ്ടത്?.. പിന്നെ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് പലതും തരണം ചെയ്തു... ഇനിയും ഉണ്ട് പ്രേശ്നങ്ങൾ...😮😮😮
@rajanijidesh4743
@rajanijidesh4743 3 ай бұрын
Ella karyavum Sathyam aanu 🙏🙏🙏
@liyaprinsondiyaprinson7105
@liyaprinsondiyaprinson7105 4 ай бұрын
ഇത്രയും നാളത്തെ ജീവിതാനുഭവം വച്ചു നോകുമ്പോൾ പറഞ്ഞത് നൂറു ശതമാനം സത്യം
@sindubai7481
@sindubai7481 2 ай бұрын
👍👍100% correct.. ഞാൻ നല്ലൊരു പാട്ടുകാരിയാവൻ ശ്രമിക്കുന്നു... ❤️❤️❤️❤️❤️
@manubp3297
@manubp3297 Ай бұрын
Song PADI vedio akki UTUBIL edu
@sindubai7481
@sindubai7481 Ай бұрын
@@manubp3297 ഹ ഞാനും ആഗ്രഹിക്കുന്നുണ്ട്.. കുറച്ചു കാര്യങ്ങൾ കൂടി ചെയ്തു തീർക്കാനുണ്ട്. അപ്പോഴേ ഫ്രീ ആവൂ.
@sindubai7481
@sindubai7481 Ай бұрын
@@manubp3297 👍👍
@rajeshadakkaputhur9823
@rajeshadakkaputhur9823 5 ай бұрын
ഈ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ് 👍👍👍
@honeysuckle7647
@honeysuckle7647 2 ай бұрын
ഞാൻ ഭരണി നക്ഷത്രക്കാരിയാണ്. തിരുമേനി പറഞ്ഞ 15 കാര്യങ്ങളിൽ 14ഉം എന്നെ സംബന്ധിച്ചിടത്തോളം correct ആണ്.ഇത്രയും correct ആയിപറഞ്ഞു തന്നതിൽ തിരുമേനിയെ ഞാൻ നമിക്കുന്നു 🙏
@smithavinod8123
@smithavinod8123 9 күн бұрын
🙏🙏thirumeni paranjhadhokke 100% sathyamanu 🙏🙏🙏🙏🙏🙏
@radhakrishnanvalliyil2155
@radhakrishnanvalliyil2155 3 ай бұрын
ആദ്യമായിട്ടാണ് ഇത്ര കൃത്യമായിട്ട് ഭരണി നക്ഷത്രക്കാരനായ എനിക്കനുഭവപ്പെട്ടത്.🙏
@AkashSomini
@AkashSomini 2 ай бұрын
ValArekaracta EnteyumBharaniya
@anithaanu3943
@anithaanu3943 Ай бұрын
സാർ പറഞ്ഞ കരിയാങ്ങൾ പൂർണ്ണമായും ശരിയാണ് 🙏🏻🙏🏻🙏🏻 രവികുമാർ ഭരണി പാലക്കാട്‌ tankyou
@ManjulaSadasivan
@ManjulaSadasivan 4 ай бұрын
വളരെ സത്യമാണ് പറഞ്ഞ കാര്യങ്ങൾ
@anilkumarbalakrishnan138
@anilkumarbalakrishnan138 6 ай бұрын
അങ്ങ് പറഞ്ഞതെല്ലാം 100% ശെരിയാണ്.👌ജീവിതത്തിൽ ഒരിക്കൽ പോലും മറ്റുള്ളവരെ നോവിച്ചുകൊണ്ട് ഒന്നും നേടാൻ മനസ്സ് അനുവദിച്ചിട്ടില്ല.അതിനാൽ ലഭിക്കേണ്ട പല ഉയർച്ചകളും നഷ്ടപ്പെട്ടു പോയിട്ടുണ്ട്.മറ്റുള്ളവരുടെ വേദന കണ്ട് സഹായിച്ചതെല്ലാം നഷ്ടപ്പെട്ടുപോയി, അവരെല്ലാം രക്ഷപ്പെടുകയും ചെയ്തു.കൂട്ടു ബിസ്സിനെസ്സിൽ കൂടെപ്പിറപ്പുകൾ പോലും വിശ്വാസ വഞ്ചന കാട്ടി, അവർ വലിയ സമ്പന്നരായി ജീവിക്കുന്നു.എന്റെ മനസിന്റെ നന്മ കൊണ്ട്, ഭഗവാന്റെ കാരുണ്യം കൊണ്ട് ഞാനും ഒരുവിധം ജീവിച്ചു പോകുന്നു...😊 ആരുടെ മുന്നിലും തോൽക്കാൻ മനസ്സില്ലാതെ...👍
@manojb1614
@manojb1614 5 ай бұрын
മനോജ്‌ ഭരണി
@leelavathi5579
@leelavathi5579 6 ай бұрын
ഞാൻ ലീലാവതി ഭരണി നക്ഷത്രക്കാരിയാണ് കുറെ കഷ്ടപ്പാടുകളും അനുഭവിച്ചു ഇനിയെങ്കിലും നല്ലത് വരാൻ പ്രാർത്ഥിക്കണേ തിരുമേനി
@user-to2zh2ff3t
@user-to2zh2ff3t 3 ай бұрын
usha Bharani 48yrs All of them correct.🎉
@bijipushpasaran7637
@bijipushpasaran7637 Ай бұрын
എല്ലാം വളരെ സത്യം ആണ് തിരുമേനി.
@kallianiraj4778
@kallianiraj4778 2 ай бұрын
തിരുമേനി പറഞ്ഞത് മുഴുവൻ correct ആണ്. ഞാൻ തിരുമേനിയുടെ പ്രവചനം കേൾക്കാറുണ്ട്. വാട്ട്സ പ്പിൽ സംസാരിക്കാമോ ? മക്കളിൽ നിന്നും ഭർത്താവിൽ നിന്നും തോറ്റിട്ടും ഒന്നും സംഭവിച്ചിട്ടില്ല എന്ന ഭാവത്തോടെ ജീവിക്കുന്നു. കാരണം ഈശ്വരൻ സദാ കൂടെയുണ്ട്.
@rehnakiranlal5079
@rehnakiranlal5079 3 ай бұрын
നമസ്കാരം തിരുമേനി എന്റെ നാൾ ഭരണിയാണ്‌. അങ്ങ് പറഞ്ഞ എല്ലാ കാര്യങ്ങളും സത്യം തന്നെ യാണ്‌. എന്റെ കാര്യത്തിൽ സത്യം. 🙏🙏🙏
@k.p.pillaipillai8109
@k.p.pillaipillai8109 3 ай бұрын
ഞാനൊരു ഭരണിക്കരനാണ് തിരുമേനി. അങ്ങുപറഞ്ഞ കാര്യങ്ങൾ അക്ഷരം പ്രതി ശരിയാണ് 🙏🙏👌
@vijayanvijayanbharani4527
@vijayanvijayanbharani4527 Ай бұрын
മുഴുവൻ കാര്യങ്ങൾ സെരിയാണ്. താങ്ക്സ്.
@noorjahank6622
@noorjahank6622 5 күн бұрын
100,%സത്യം ആണ് തിരുമേനി
@reenamanikuttan5689
@reenamanikuttan5689 5 ай бұрын
Perfect okay ❤
@VISHNU-77716
@VISHNU-77716 6 ай бұрын
Paranthellam sathyam aanu thirumeni 🙏🙏🙏 njn ente samayam kalanju mattullavarkk vendi avarude karyathinu koodeninnu. Avar thanne oduvil enne mudal eduthu, njn ithokke thirichariyan alppam ykipoyi🙏🙏🙏
@Paru-pg2rz
@Paru-pg2rz 5 күн бұрын
Valare shariyanu thirumeni
@nirmalakumarnair9098
@nirmalakumarnair9098 3 сағат бұрын
Bharani
@rajithashibumalutty9387
@rajithashibumalutty9387 3 ай бұрын
പറഞ്ഞതെല്ലാം ശെരിയാണ് തിരുമേനി 🙏🏻
@subeeshvv5014
@subeeshvv5014 8 күн бұрын
Valare... Correct...... ❤
@user-bd9hz1ly5g
@user-bd9hz1ly5g 6 ай бұрын
Thirumeni namaskkaram yente പേ ര് ശ്രീകല ഭരണി യാ ന്ന് നക്ഷത്രം അങ്ങ് പറഞ്ഞത് വളരെ ശരിയാണ് അങ്ങയുടെപ്രാർത്തണയിൽ എന്നെയും ഉൾപ്പെടുത്താൻ മറക്കല്ലേ,🙏🙏🙏🙏🙏
@viewpoint7436
@viewpoint7436 Ай бұрын
13 കാര്യങ്ങൾ ശരിയാണ്.. അന്തർമുഖൻ ആണ്.. കലാഹൃദയം ഇല്ലാ.. ആസ്വദിക്കാനെ കഴിയൂ.. ബാക്കി എല്ലാം ശരിയാണ്
@manjushamg8252
@manjushamg8252 4 ай бұрын
തിരുമേനി പറഞ്ഞത് 100 % ശരിയാണ്. ഞാൻ ഒരു ഭരണിക്കാരിയാണ്. താങ്ക്യു തിരുമേനി
@devarajsoba49
@devarajsoba49 4 күн бұрын
തിരുമേനി പറഞ്ഞത് നൂറുശതമാനം ശരിയാണ് ഞാനും ഭരണി നക്ഷത്രമാണ്
@bindhukv2926
@bindhukv2926 3 ай бұрын
ഞാനും ഭരണി നക്ഷത്രകാരിയാണ് എല്ലാം ശരിയാണ് തിരുമേനി 👍👍
@gopidharanthakadiyel9539
@gopidharanthakadiyel9539 6 ай бұрын
Absolutely correct , but always alone in life.😔
@radhapanicker5968
@radhapanicker5968 6 ай бұрын
Thirumeni njan Bharani nakshatram aanu 100% shari aanu🙏🙏🙏
@mohananmohanan506
@mohananmohanan506 2 ай бұрын
എന്നെ സംബന്ധിച്ചു പറഞ്ഞത് 100%ശെരിയാണ്
@anishjosey8037
@anishjosey8037 6 ай бұрын
ഒന്നും പറയാനില്ല എല്ലാം ശരിയാണ് 🥰❤️❤️❤️
@ambilibabubabu4334
@ambilibabubabu4334 5 ай бұрын
തിരുമേനി എന്റെ നാള് ഭരണിയാണ് തിരുമേനി പറയുന്ന കാര്യങ്ങൾ എല്ലാം കറക്റ്റാണ് ഞാൻ ആരെയും പേടിക്കത്തില്ല ആരുടെയും മുമ്പിൽ തലകുനിയാൻ പോകത്തില്ല
@ambikanair2103
@ambikanair2103 4 ай бұрын
അടിയുറച്ച ദൈവ വിശ്വാസവും മനോബലവും കൊണ്ടു മാത്രം സകല പ്രതിസന്ധി കളും ആരേയും കുറ്റപ്പെടുത്താതെയും , കലഹം ഒഴിവാക്കാൻ വേണ്ടി കുടുംബസ്വത്തുകൾ വരെ വിട്ടു കൊടുത്തിട്ടും ധാരാളം സങ്കടങ്ങൾ അനുഭവിച്ചു.പക്ഷേ ഇപ്പോൾ സ്വയം കഷ്ടപ്പെട്ട്, സമാധാനമായി കഴിയുന്നു.അങ്ങയുടെ ഓരോ വാക്കുകളും എൻറെ ജീവിതത്തിൽ നൂറു ശതമാനം ശരിയാണ് 🙏
@meeraleela9231
@meeraleela9231 4 ай бұрын
തിരുമേനി ഞാൻ ഭരണി നക്ഷത്രക്കാരിയാണ്, എന്നെ സംബന്ധിച്ച് അക്ഷരംപ്രതി സത്യമാണ്
@gourikrishna8982
@gourikrishna8982 3 ай бұрын
Thirumeni.. Boy-uthrattathi Girl-bharani Cherumo?
@Worldvision339
@Worldvision339 6 ай бұрын
അനീഷ് - അശ്വതി --27 ജയലക്ഷ്മി -രേവതി -58 തീർത്ഥ -അവിട്ടം -14 നിവേദ്യ -മകം -10 , പൂജയിലും പ്രാർത്ഥന യിലും ഉൾപെടുത്തണേ സർ 🙏
@user-xv1qm4yb4s
@user-xv1qm4yb4s Күн бұрын
Yes. You.are. correct
@remasivaramrema201
@remasivaramrema201 4 ай бұрын
15 കാര്യങ്ങളും സത്യം തന്നെ 🙏🙏🙏
@user-jx5is3cd4j
@user-jx5is3cd4j 2 ай бұрын
100% ശരിയാണ് വാക്പാലിക്കുന കാര്യത്തിൽ👍
@navasnavas2867
@navasnavas2867 Ай бұрын
തിരുമേനി പറഞ്ഞതെല്ലാം സത്യമാണ് എന്റെ നാള് ഭരണിയാണ്🙏🙏🙏
@BijiMC-tw2oi
@BijiMC-tw2oi 26 күн бұрын
Correct thirumeni
@user-do6ri7lf1j
@user-do6ri7lf1j 5 ай бұрын
തിരുമേനി പറഞ്ഞതെല്ലാം 100%ശെരി യാണ് 🙏🙏
@user-rb3qc8dw4o
@user-rb3qc8dw4o 3 ай бұрын
സത്യമായ കാര്യം ആണ് തിരുമേനി പറഞ്ഞത് പൂജായിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏🙏
@deepthyvinod3477
@deepthyvinod3477 5 ай бұрын
ഞാൻ ഒരു ഭരണി നക്ഷത്രക്കാരി ആണ്.തിരുമേനി പറഞ്ഞത് എല്ലാം കറക്റ്റ് ആണ്. ഒരാളെ വിശ്വസിച്ചു കഴിഞ്ഞാൽ അവർ പറയുന്നതെല്ലാം വിശ്വസിക്കും. പിന്നെ പാടാനും ഡാൻസ് ചെയ്യാനും ചിത്രം വരക്കാനുമൊക്കെയുള്ള കഴിവൊക്കെയുണ്ട്. കണ്ടാൽ പ്രായം തോന്നുകയേയില്ല.അങ്ങനെ തിരുമേനി പറഞ്ഞത് എല്ലാം എന്നിലുണ്ട്.🙏🙏
@mayal2646
@mayal2646 5 ай бұрын
Prathisandhi and Thirichady is too much,but come outof it by God's Grace,always God's helping hand with out doubt
@santhoshps3487
@santhoshps3487 2 ай бұрын
100% ശരിയാണ് തിരുമേനി
@mukundanpallippurath7130
@mukundanpallippurath7130 4 ай бұрын
Mukundan - Bharani Date of birth = 11-01-1957 സർ, സാറ് പറഞ്ഞതെല്ലാം 100% ശരിയാണ്. Thanks a lot.
@PrajiSudhi-ho2wz
@PrajiSudhi-ho2wz 6 ай бұрын
എല്ലാം ശരിയാണ് 100%🙏🙏🙏🙏🙏🙏🙏🙏🙏🙏
@aparnaaji9206
@aparnaaji9206 6 ай бұрын
വളരെ ശെരിയാണ്. എന്റെ ഭർത്താവ് പ്രതിസന്ധിയിലാണ്. തീരുമേനി പ്രാർത്ഥിക്കണേ
@sindubai7481
@sindubai7481 2 ай бұрын
എന്റെ മകൻ ആയില്യം നക്ഷത്രം.. Mbbs ഡോക്ടർ ആണ്... P. G. എൻട്രൻസ് എക്സാം ജൂൺ 23 ആണ്. Examil നല്ല മാർക്ക് കിട്ടാനും ഇഷ്ടമുള്ള വിഷയത്തിൽ admission കിട്ടാനും അങ്ങയുടെയും പ്രാർത്ഥനയും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു... പൂജയിലും നക്ഷത്രം ഉൾപ്പെടുടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.. 🙏🙏🙏
@jogeshkumarmpillai870
@jogeshkumarmpillai870 6 ай бұрын
Jogesh - Bharani D oB 13.01.1954 time 8.15 pm Karunagappally, present location MUMBAI.
@user-cb6sb1fy4v
@user-cb6sb1fy4v 6 ай бұрын
ഈ പറഞ്ഞ എല്ലാ കാര്യങ്ങളും 100%ശരിയാണ്
@punnikrishnan7307
@punnikrishnan7307 Ай бұрын
Yes Correct
@rajishaji671
@rajishaji671 6 ай бұрын
നമസ്കാരം തിരുമേനി 🙏 എന്റെ നാൾ ഭരണി യാണ് 100% സത്യം ആണ് ഈ പറഞ്ഞത് ..... 🙏
@anilvinu
@anilvinu 5 ай бұрын
Absolutely right...
ROLLING DOWN
00:20
Natan por Aí
Рет қаралды 10 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 134 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН
bharani nakshatra phalam ഭരണി നക്ഷത്രഫലം
18:11
സ്ത്രീകളുടെ ഭരണി നക്ഷത്രം |ഉപാസകൻ
15:50
OM CHINTHAMANIM, ഓം ചിന്താമണിം
Рет қаралды 124 М.
ROLLING DOWN
00:20
Natan por Aí
Рет қаралды 10 МЛН