ഹിസ്ബുള്ള നേതാവിനെ വധിച്ച് ഇസ്രയേല്‍, സൈന്യത്തിന് മുന്നറിയിപ്പ്‌ | Israel | Hezbollah | Gaza

  Рет қаралды 10,886

Keralakaumudi News

Keralakaumudi News

14 күн бұрын

ലെബനനിൽ തങ്ങളുടെ പോരാളിയെ ഇസ്രയേൽ വധിച്ചതായി ഹിസ്ബുള്ള അറിയിച്ചു. .തങ്ങളുടെ പോരാളികളിലൊരാളായ അബു ഹസൻ എന്നറിയപ്പെടുന്ന മുസ്തഫ ഹസൻ സൽമാൻ ലെബനനിൽ കൊല്ലപ്പെട്ടതായി ലെബനനിലെ ഹിസ്ബുള്ള സായുധ സംഘം അറിയിച്ചു. തെക്കൻ ലെബനനിലെ എൽ ക്ലിയ പട്ടണത്തിൽ നിന്നുള്ളയാളാണ് 33 കാരൻ എവിടെവെച്ച് എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന് പ്രഖ്യാപനത്തിൽ പരാമർശിച്ചിട്ടില്ല.
#lebanon #gaza #israel

Пікірлер: 3
@Palakkadu
@Palakkadu 13 күн бұрын
തന്റെ അനുയായികളുടെ പെരുപ്പം നിയന്ത്രിക്കുന്നതിനുള്ള കാര്യങ്ങൾ ആറാം നൂറ്റാണ്ടിൽ തന്നെ മാനവരിൽ മഹോന്നതൻ തന്റെ പുത്തകത്തിൽ എഴുതിയിട്ടുള്ളതാണ് അതാണ് ഗാസയിൽ ഇപ്പോ സംഭവിക്കുന്നത്
@ahmedbaqavi2751
@ahmedbaqavi2751 12 күн бұрын
നിനക്ക് എവിടെക്കാ പോവാൻ ? ഒന്നും തിരിയാത്ത സ്പീഡ്?
@usmankundala7251
@usmankundala7251 13 күн бұрын
എന്നിട്ടും ഇസ്രായേലിനെ പുകഴ്ത്തിപ്പാടി നടക്കുന്നവർ ഇങ്ങു കേരളത്തിൽ ഓടിനടക്കുകയല്ലേ നേരംവെളുക്കാത്ത വർഗം?..😂
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 57 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 122 МЛН
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 17 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 8 МЛН
ക്ലബ്ഹൗസ് ചർച്ച... 22/07/2024.
TrueVoice Malayalam
Рет қаралды 54
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 57 МЛН