HisStory | Adolf Hitler-05 | Safari TV

  Рет қаралды 200,953

Safari

Safari

Жыл бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#SafariTV #History #adolfhitler #worldwar
HisStory | Safari TV | Adolf Hitler
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 238
@thonnikkadan
@thonnikkadan Жыл бұрын
ഹിറ്റ്ലറിന്റെ ചരിത്രം,, വർത്തമാനകാല ഇന്ത്യയുടെ നേതാവുമായി ഒരുപാട് സാദൃശ്യമുണ്ട്!!!!
@anoopgopinath24
@anoopgopinath24 Жыл бұрын
ചില ഇമ്രാൻ കുഞ്ഞുങ്ങൾക്ക് അതൊക്കെ തോന്നും
@thonnikkadan
@thonnikkadan Жыл бұрын
@@anoopgopinath24 ഹിറ്റ്ലറിനും ഇതുപോലെ വിഡ്ഢികളായ ഭക്തന്മാർ ഉണ്ടായിരുന്നു,,
@afsalsparow6789
@afsalsparow6789 Жыл бұрын
​@@anoopgopinath24 Hitler ആര്യ ദേശീയത ഉന്നയിച്ചു ജൂദമ്മരെ കൊല്ലുന്നു, ഇവിടെ ചിലർ ഹിന്ദുത്വ ദേശീയത ഉയർത്തി മുസ്ലിം വിദ്വേസം പടർത്തുന്നു but ഹിറ്റ്ലർ ന്റെ അത്ര ആത്മാർത്ഥ ഇല്ലെന്ന് മാത്രം ഇവിടെ അധികാരത്തിനോടും പലതിനോടും ആത്മാർത്ഥ കാണിക്കുന്നു
@rejithrchandran5684
@rejithrchandran5684 10 ай бұрын
അതെയതെ.... പക്ഷെ അധികാരം കേരളത്തിൽ ഒതുങ്ങി പോയി, അതുകൊണ്ട് നാട് പൂർണമായി നശിക്കാതെ പിടിച്ചു നിക്കുന്നു
@hariprabhakaran4527
@hariprabhakaran4527 9 ай бұрын
Sheri raajaave
@rasheedkuruppath4342
@rasheedkuruppath4342 9 ай бұрын
ഇത് കാണുമ്പോൾ ഇന്ന് ചിലർ കപട ദേശ സ്നേഹം പറഞ്ഞ് പാവം ജനങ്ങളെ വരുതിയിൽ നിറുത്തി ചൂഷണം ചെയ്യുന്നത് ഓർമ്മ വന്നു, സ്വാതന്ത്ര്യ സമരം എന്താണെന്ന് പോലും അറിയാത്ത ഇവർ അതിനെ കുറിച്ച് വീമ്പിളക്കുന്നത് കാണുമ്പോൾ കോപം അടക്കാൻ പറ്റുന്നില്ല!
@Odii888
@Odii888 Ай бұрын
ശെരിയ സ്വന്തന്ദ്ര സമരത്തിന്റ പേര് പറഞ്ഞു മത രാജ്യം കെട്ടി പെടുക്കാൻ ഭാരതത്തഎ രണ്ടായി വിഭജിച തീവ്രവാദികൾ..
@siddiqedv04
@siddiqedv04 Жыл бұрын
Hollywood film കാണുന്ന പ്രതീതി... മികച്ച നിലവാരമുള്ള documentary... സഫാരി TV progrms ബഹു കേമം... ലോകത്തെ വിറപ്പിച്ച ഹിറ്റ്ലർ.. ലോകമഹായുദ്ധത്തിന് കാരണമായ അയാളുടെ കഥ ചരിത്രം... History യിൽ അറിയാൻ സാധിച്ചത് ഏറെ ഉപകാരം... പഠിക്കുന്ന കുട്ടികൾക്കും ഏറെ ഉപകാരപ്രദം
@ajscrnr
@ajscrnr Жыл бұрын
ഹിറ്റ്ലർ വിജയകരമായി പരീക്ഷിച്ച തന്ത്രങ്ങൾ പലരും ഇവിടെയും നടപ്പിലാക്കാൻ നോക്കുന്നുണ്ട്,മതേതരത്വം ശക്തമായത് കൊണ്ടുംജനാധിപത്യത്തിന്റെ മഹിമ കൊണ്ടും വിജയിക്കപ്പെടുന്നില്ല,എങ്കിലും,വിഷവിത്തുകൾ ശ്രമിച്ചു കൊണ്ടിരിരിക്കുന്നു.
@alexpinhero8371
@alexpinhero8371 Жыл бұрын
Exactly!!! 👍
@skponnappan3721
@skponnappan3721 4 ай бұрын
Modi
@rajeeshrajeesh5239
@rajeeshrajeesh5239 Жыл бұрын
ഹിറ്റ്ലറെ അന്നേ കൊന്നു കളയേണ്ടതായിരുന്നു 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 Excellent sir 🙏🙏🙏🙏🙏🙏
@24x7dailyvirus
@24x7dailyvirus Жыл бұрын
ഹിറ്റ്ലറുടെ അന്നത്തെ കാലവും ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയും യാദൃശ്ചികമാണെങ്കിലും ഒന്നായി തോന്നിപോകുന്നു കാലത്തിനു സരിച്ച് തന്നെയാണ് സഫാരി ചാനൽ ഈ പ്രോഗ്രാം ചെയ്യുന്നത്
@arunwadi2223
@arunwadi2223 Жыл бұрын
അറിഞ്ഞിട്ട പേരാ..വൈറസ് ......ഡൈലി മാറ്റി സുടാപ്പി എന്നാക്കിയാൽ ok
@riodudedaafgjh
@riodudedaafgjh Жыл бұрын
തീവ്രവാദി മോങ്ങി ഹിറ്റ്ലർ ടെ റോക്കോർഡ് തകർക്കും
@JaiHind-70
@JaiHind-70 Жыл бұрын
ഗുണപാഠം: തീവ്ര ദേശീയതാ വാദം ഒരു രാജ്യത്തിനും ഗുണം ചെയ്യില്ല.
@rajeshbabubabu3719
@rajeshbabubabu3719 Жыл бұрын
സന്തോഷ് ജോർജ്ജും ടീമും ഇക്കാര്യം അറിഞ്ഞുകൊണ്ടുതന്നെയാണ് ഇക്കാലത്ത്തന്നെ ഇത് സംപ്രേഷണം ചെയ്യുന്നത് !👌❤️
@ashikknr8348
@ashikknr8348 Жыл бұрын
@@arunwadi2223 ഏറുകൊണ്ട ശാഖ പൊട്ടൻ സ്പോട്ടേഡ് 😂👍🏻
@Linsonmathews
@Linsonmathews Жыл бұрын
ലോകം കണ്ട ക്രൂരന്റെ കഥ.... സഞ്ചാരത്തിൽ ❣️❣️❣️
@Police-v8m
@Police-v8m Жыл бұрын
സഞ്ചാരത്തിൽ അല്ലടോ സഫാരിയിൽ
@riodudedaafgjh
@riodudedaafgjh Жыл бұрын
ഭാവിയിൽ ഈൗ റെക്കോർഡ് ഞമ്മന്റെ മോങ്ങി വീട്ടിക്കും 🤣👞👞
@shinufitnesslover7212
@shinufitnesslover7212 Жыл бұрын
@@Police-v8m😅
@user-po2yi3cn4p
@user-po2yi3cn4p Жыл бұрын
@@shinufitnesslover7212 ponnaliyaa... 😆
@Anjana-
@Anjana- Жыл бұрын
ബ്രിട്ടീഷ്‌ ആണ് ഏറ്റവും ക്രൂരന്മാർ
@Rising_Ballers
@Rising_Ballers Жыл бұрын
One of the best episodes so far!
@shame1713
@shame1713 Жыл бұрын
ഒറിജിനൽ ഹിറ്റ്ലർ മലയാളത്തിൽ നിർമിച്ചാൽ അതിലെ നായകൻ ഫഹദ് ഫാസിൽ തന്നെ.... ഈ വീഡിയോയിലെ ഹിറ്റ്ലറെ കണ്ടാൽ ഫഹദിന്റെ ഛായ തോന്നുന്നവർ ഉണ്ടോ?
@BowPaws
@BowPaws Жыл бұрын
ഛായ ഒക്കെ ഉണ്ട് പക്ഷേ അഭിനയിച്ച് ഫലിപ്പിക്കാൻ പറ്റില്ല. Make-up ഇട്ടാൽ ജയസൂര്യ ആവും കുറെ കൂടി സാമ്യത ഉള്ളത് പക്ഷേ ജീവിച്ചിരുന്ന വ്യക്തിയെ അനുകരിക്കുന്നത് ജയസൂര്യക്ക് ഫഹദിന് പറ്റാത്ത അവസ്ഥയിൽ പറ്റുമെന്ന് തോന്നുന്നില്ല.
@poraliyogi6813
@poraliyogi6813 Жыл бұрын
Illa
@Yahooth_obg3
@Yahooth_obg3 Жыл бұрын
Mammootty❤
@Yahooth_obg3
@Yahooth_obg3 Жыл бұрын
​@@BowPaws ഫഹദിന് കൈകാര്യം ചെയ്യാൻ പറ്റാത്തത് ജയസൂര്യയെകൊണ്ടു സാധിക്കുമോ?
@BowPaws
@BowPaws Жыл бұрын
@@Yahooth_obg3 അങ്ങനെ ആണോ ഞാൻ പറഞ്ഞത്? ഒന്നൂടെ വായിച്ച് നോക്ക്!
@tonyjohn8020
@tonyjohn8020 Жыл бұрын
Thanks dear SGK and team safari tv malayalam. 🙏💐🎉🌹👍
@f20promotion10
@f20promotion10 Жыл бұрын
അന്ന് ഹിറ്റ്ലർ ഇന്ന് അമിട്ട് ഷാ..😳
@kanchavsoman7113
@kanchavsoman7113 Жыл бұрын
Inn ninte tanta
@Anand_Ram
@Anand_Ram Жыл бұрын
💯
@martinvarghese5359
@martinvarghese5359 Жыл бұрын
അമിട്ടും : ഗുണ്ടും
@kanchavsoman7113
@kanchavsoman7113 Жыл бұрын
@@martinvarghese5359 pinne ninte tantem
@shotgaming3083
@shotgaming3083 Жыл бұрын
Sarthyamaan bro
@cheriyankannampuzha777
@cheriyankannampuzha777 Жыл бұрын
Always waiting for the next episode,💯🆗
@AAApkapk
@AAApkapk Жыл бұрын
വല്ലാത്തൊരു മനുഷ്യൻ വേറെ ലെവൽ മൈൻഡ്
@bottaff273
@bottaff273 Жыл бұрын
Ad illathe sugamayi thrill adich kaanan pattunna വേറെ ഒരു ചാനൽ ഞാൻ കണ്ടിട്ട് ഇല്ല 👌
@prajiajith2022
@prajiajith2022 Жыл бұрын
One of the best channel...and program😊
@floccinaucinihilipilification0
@floccinaucinihilipilification0 Жыл бұрын
ഹിറ്റണ്ണന്‍ 🤩😍🥰
@abhyy-lc1pw
@abhyy-lc1pw Жыл бұрын
Am addicted to this 😌💗
@akheeshmohan3560
@akheeshmohan3560 Жыл бұрын
കാത്തിരിപ്പായിരുന്നു 😊
@najimibrahim6195
@najimibrahim6195 Жыл бұрын
Waiting ഓരോ episodinum 🌹🌹🌹
@User-gfthyr2ii6f7y
@User-gfthyr2ii6f7y Жыл бұрын
അവതരണം 🔥🔥🔥🔥
@safirumras1
@safirumras1 Жыл бұрын
ഇന്ത്യയുടെ പോക്ക് ഹിറ്റ്ലറിൻറെ ജര്മനിയിലേക്ക് തന്നെ
@erullak
@erullak 11 ай бұрын
Afganistan ...next Germany
@Honey12367
@Honey12367 Жыл бұрын
അടുത്തതിന് വേണ്ടി കാത്തിരിക്കുന്നു.
@adithyan5270
@adithyan5270 Жыл бұрын
EPISODES SHOULD BE POSTED DAILY.....
@anwaraji4713
@anwaraji4713 Жыл бұрын
Yesss 😊
@notavailable847
@notavailable847 Жыл бұрын
Yes
@adithyanvr9374
@adithyanvr9374 Жыл бұрын
Yes
@obedsaji5622
@obedsaji5622 Жыл бұрын
Yeah
@Yaseen_Mashriqi
@Yaseen_Mashriqi Жыл бұрын
Definitely
@abdulsalam-hz5ki
@abdulsalam-hz5ki Жыл бұрын
ചരിത്രം അറിഞ്ഞിരിക്കണം👍👍👍👍
@najmunnisashameerp6176
@najmunnisashameerp6176 5 ай бұрын
നല്ല അവതരണം👍👍❤❤❤
@chinamallu
@chinamallu Жыл бұрын
I was waiting the 5th episode ❤
@passwordsaved6269
@passwordsaved6269 Жыл бұрын
waiting
@Anjana-
@Anjana- Жыл бұрын
ഇത് നടന്നിട്ട് 100 വർഷം ആവുന്നു
@meenumeenu4519
@meenumeenu4519 Жыл бұрын
അത്രയേ വർഷം ആയിട്ടുള്ളോ
@poraliyogi6813
@poraliyogi6813 Жыл бұрын
Perfect malayalam.dubbing of English movie...
@islamicvisiontv1207
@islamicvisiontv1207 Жыл бұрын
❤❤
@vajanps2126
@vajanps2126 Жыл бұрын
Waiting ആയിരുന്നു ❤❤
@timetotravel-xf3nw
@timetotravel-xf3nw Жыл бұрын
13.20 to 13.30 വരെ ഉള്ള വാക്കുകൾ ഇന്ന് നമ്മുടെ രാജ്യത്തും ഉണ്ട്..യഹൂദർ അല്ല ഇപ്പോൾ ഇരകൾ എന്ന് മാത്രം
@jasminijad9946
@jasminijad9946 9 ай бұрын
Sathyam
@gvasudevanpillai5820
@gvasudevanpillai5820 Жыл бұрын
ദിവസവും കാത്തിരിക്കുന്നു .
@user-vr3bc7wr5v
@user-vr3bc7wr5v Жыл бұрын
കാത്തിരിക്കുക ആയിരുന്നു
@kothu7440
@kothu7440 Жыл бұрын
❤️ safari ❤️
@gameandsmail9067
@gameandsmail9067 Жыл бұрын
യുവതല മുറയെ ഹിറ്റ്‌ലറെ പോലെയാക്കുവാൻ നമ്മുടെ നാട്ടീലെ ചിലർ ശ്രമിക്കുന്നു 🤬🤬🤬🧘
@Yesiam959
@Yesiam959 Жыл бұрын
Which movie is that video ? Anybody knows that ?
@Tramptraveller
@Tramptraveller Жыл бұрын
❤❤❤❤
@PASSIFICATION
@PASSIFICATION 4 ай бұрын
@SafariTVLive 27th episode available alla
@sudheeshulluruppi344
@sudheeshulluruppi344 Жыл бұрын
🙏🏼
@arunarun5942
@arunarun5942 Жыл бұрын
🙌
@alemania2788
@alemania2788 Жыл бұрын
Kazhiyendiyieunnilla,🔥🔥🔥
@jks3645
@jks3645 Жыл бұрын
ചരിത്രം അറിയുക തന്നെ വേണം
@shereefmtm
@shereefmtm Жыл бұрын
upload 6th episode
@sdeepak2753
@sdeepak2753 Жыл бұрын
ഹിറ്റ്ലറും ഞമ്മട നേതാവും 6 നൂറ്റാണ്ടും തമ്മിൽ സാമ്യം ഉണ്ട്‌ രണ്ടും ജൂത വിരോധികൾ 😂
@nuhman9568
@nuhman9568 Жыл бұрын
നിന്റെ അപ്പന്റെ ആളായിരിക്കും അന്ന് ഹിറ്റ്ലർ കൊന്ന് തള്ളുമ്പോൾ ജീവിക്കാൻ ഇടം കൊടുത്തത് ഇസ്രായേലിൽ palestean ആണ്... പിന്നെ നിന്റെ വാക്കിൽ തന്നെയുണ്ട് മുസ്ലിം സമൂഹത്തോട് ഉള്ള വെറുപ്പ് ഒരു മതത്തെ പോലും പ്രതേക പേര് കൊടുത്താണ് വിളിക്കുന്നത് പോലും ആദ്യം നിന്റെ മനസ്സിൽ കൂടിയ വിഷം ഉപേക്ഷിക്കാൻ നോക്
@palakkadan6170
@palakkadan6170 Жыл бұрын
എപ്പിസോഡ് എന്തിനാ ചെറുത് ആക്കുന്നത് ഫുൾ ഇട്ടാൽ ഒറ്റ ഇരിപ്പിന് കേൾക്കും
@manuchikku4566
@manuchikku4566 Жыл бұрын
ഇതിൽ background ൽ കാണിക്കുന്ന മൂവി ഏതു ആണ് ഒന്ന് പറയാമോ?
@Police-v8m
@Police-v8m Жыл бұрын
മിനിസീരീസ് ആണ് Hitler Rise of an evil 2003
@rashinaduvannur
@rashinaduvannur Жыл бұрын
@@Police-v8m thank you
@niranjank9000
@niranjank9000 Жыл бұрын
ഫസ്റ്റ് എപ്പിസോഡ് വന്നപ്പോൾ എല്ലാവർക്കും അലിയാരുടെ വോയിസ്‌ മതിയായിരുന്നു ഇപ്പോൾ ആർക്കും അലിയാരുടെ വോയിസ്‌ വേണ്ടേ ഒരു മെസ്സേജും അലിയാരുടെ ശബ്ദത്തിനു വേണ്ടി കണ്ടില്ല
@kochinmusikzone3440
@kochinmusikzone3440 Жыл бұрын
അലിയാർ എന്ന പേരാണ് നിന്റെ പ്രശ്നം എന്നു മനസ്സിലായി.. സംഘികൾക്ക് എവിടെയും വെറുപ്പ് തന്നെ ആയുധം.. 😄
@dalysaviour6971
@dalysaviour6971 Жыл бұрын
@jeenas8115
@jeenas8115 Жыл бұрын
🙏🙏❤️
@tinusai2919
@tinusai2919 Жыл бұрын
💖💖💖
@adarshasokansindhya
@adarshasokansindhya Жыл бұрын
😍
@ratheesh8100
@ratheesh8100 Жыл бұрын
😍👍
@renjithushas2007
@renjithushas2007 Жыл бұрын
Aliyar sir nte sound anu apt❤ edi ameen nte story le a sound super arunu
@ahamedkabeerahamedkabeer7113
@ahamedkabeerahamedkabeer7113 Жыл бұрын
ശരിയാ . ഇതൊരുമാതിരി പഴയ ആകാശ വാണി വാർത്തകൾ വായിക്കുന്നത് പോലുണ്ട്
@arunmohan2470
@arunmohan2470 Жыл бұрын
❤❤❤
@moideennishaf
@moideennishaf Жыл бұрын
👍
@MuhammadShakkirTp
@MuhammadShakkirTp Жыл бұрын
🌹
@vascofenboy7041
@vascofenboy7041 Жыл бұрын
1:40 background bgm?
@jisonmathew5195
@jisonmathew5195 Жыл бұрын
ചങ്കുറ്റം 🔥
@najmalmanjaly824
@najmalmanjaly824 Жыл бұрын
🧡🧡🧡
@24x7dailyvirus
@24x7dailyvirus Жыл бұрын
ഇന്ത്യയിലെ ചില മാമന്മാരും ഇതിൻ്റെ പതിപ്പാണ്
@JaiHind-70
@JaiHind-70 Жыл бұрын
👌
@mksameersameermksameermk3012
@mksameersameermksameermk3012 Жыл бұрын
👍
@charlicharli3903
@charlicharli3903 Жыл бұрын
Plan 2047 pottipoyal angane palathum thonum…
@PraveenVL
@PraveenVL Жыл бұрын
സക്കർ നായയല്ലേ
@sdeepak2753
@sdeepak2753 Жыл бұрын
പതിപ്പ് അല്ലെ നീ ഒക്കെ ഈ രാജ്യത്ത് നശിപ്പിക്കും
@libinkvarghese
@libinkvarghese Жыл бұрын
Hitler charithrathil Ettavum kuduthal chinthippikkunna oru episode, India polulla mathethara rajyathil udaleduthirikkunna ippozhathey visham , mattoru reethil germinilum ....
@sd-ld8tp
@sd-ld8tp Жыл бұрын
Monghi ji ith kandavum indiaye ith pole aakaan nokunnath
@shibinom9736
@shibinom9736 Жыл бұрын
💖👏👍
@bathulanvar2509
@bathulanvar2509 Жыл бұрын
ഹിറ്റ്ലറായി വേഷമിട്ടയാൾക്ക് ഫഹദ് ഫാസിലിന്റെ ലുക്ക്.
@bottaff273
@bottaff273 Жыл бұрын
Uff.. Brilliant 😂😂
@abhisheksankarj7763
@abhisheksankarj7763 5 ай бұрын
Pakshe acting better than fahad
@eyes10
@eyes10 Жыл бұрын
ഈ സീരീസ് അത് പോലെ തന്നെ narration ചെയ്യുകയാണെങ്കില്‍ ഓക്കെ... പക്ഷെ ചരിത്രപരമായി നോക്കുകയാണെങ്കില്‍ അത് പൂര്‍ണമല്ല.... ( Series name:hitler the rise of evil)
@jasminijad9946
@jasminijad9946 9 ай бұрын
Indiayil ipo ithaanu nadakunnath oru vibhagam manushyare krooramayi konn kondirikunnu
@ahamanandhan
@ahamanandhan Жыл бұрын
Ithil valhalla nnokke parayunnundallo, but Germany oru Scandinavian country allallo, n germans norse pagens allallo. Appo engane ivde valhalla vannu
@rajanunni-po9zi
@rajanunni-po9zi 9 ай бұрын
Vargreyatha !?¡ Kaimuthal !?
@bijumathai5758
@bijumathai5758 Жыл бұрын
സഫാരി യും പറ്റിക്കൽ തുടങ്ങിയോ..... കൃത്യത ഇല്ലാത്ത പോസ്റ്റിങ്ങ്‌.... ☹️...ചിലപ്പോ നാളെ, ബാക്കി... അല്ലേ അടുത്ത ആഴച 🤔🤔🤔
@alexpinhero8371
@alexpinhero8371 Жыл бұрын
This is the core episode of the entire episodes, and perhaps the history repeats but this time it isn't the west ...
@Kdrkkdkdjdjdidumdjs
@Kdrkkdkdjdjdidumdjs Жыл бұрын
ഹിറ്റ്ലർ സിനിമയാക്കിയാൽ ഫഹദ് ഫാസിലിനെക്കാൾ നല്ലരു ഓപ്ഷനില്ല
@libinmathew3333
@libinmathew3333 Жыл бұрын
Kerala Hitler 😂
@Vigibella
@Vigibella Жыл бұрын
Onnu poda ooolee
@babuts8165
@babuts8165 Жыл бұрын
ഇന്ത്യയിലും ഒരു ഇളക്കി പ്രതിഷ്ഠക്ക് സമയമായി.
@josephmx5937
@josephmx5937 Жыл бұрын
ഒറ്റയ്ക്ക് ശ്രമിക്കേണ്ട ... ഹിറ്റ്ലറിനെക്കണ്ട് ചാടുകയും വേണ്ട. ഇത് ഇന്ത്യയാണ്.
@haridastk7846
@haridastk7846 Жыл бұрын
0
@muraleekrishna.s1901
@muraleekrishna.s1901 5 ай бұрын
3 32 furer starts
@jinn8577
@jinn8577 Жыл бұрын
ഹിറ്റ്ലറിന് പകരം സങ്കി എന്ന് കേട്ട് നോക്കൂ ഒരേ മനസ്.
@AbdulHameed-fh8tk
@AbdulHameed-fh8tk Жыл бұрын
ഹിറ്റ്ലറുടെ പാർട്ടിയുടെ പേര് നാസി emblem swastik.
@AbdulHameed-fh8tk
@AbdulHameed-fh8tk Жыл бұрын
ഹിറ്റ്ലറുടെ പാർട്ടിയുടെ പേര് നാസി emblem swastik.
@jinn8577
@jinn8577 Жыл бұрын
@Danielo Vladislavič സുഡാപ്പികൾ ഇന്ത്യയിൽ എവിടെയെങ്കിലും കലാപം നടത്തിയതായി ആർകെങ്കിലും പറയാൻ പറ്റുമോ നിങ്ങൾ തന്നെ പറഞ് പറഞ് തീവ്രവാദി ആക്കുകയല്ലേ ചെയ്യുന്നതഗ്
@AbdulHameed-fh8tk
@AbdulHameed-fh8tk Жыл бұрын
@Danielo Vladislavič ഹിറ്റ്ലറുടെ നാസിഭീകരത കടമെടുത്താണ് rss സ്ഥാപിച്ചത്,ഹിറ്റ്ലറും,rss സ്ഥാപകരും ഒരേജനുസ്സിലുള്ളവർ ആര്യൻസ്.ഇനി മാറ്റിപറയുമോ എന്തോ.
@AbdulHameed-fh8tk
@AbdulHameed-fh8tk Жыл бұрын
@Danielo Vladislavič മതതീവ്രവാദം അപകടം തന്നെ,താങ്കള്‍ക്കും മതതീവ്രവാദത്തോട് ആഭിമുഖ്യമുള്ളത് കൊണ്ടാണല്ലോ സംഘപരിവാറിനെ വിമര്‍ശിക്കുന്നവരെ സുഡാപ്പിയോ,ജിഹാദിയോ ആക്കി മുദ്രകുത്തുന്നത്.
@gopang3059
@gopang3059 Жыл бұрын
ഉടായ്പ് ഇപ്പോൾ നടക്കാൻ സമ്മതിക്കത്തില്ലാ
@sudheeshulluruppi344
@sudheeshulluruppi344 Жыл бұрын
🥰❤️👍
@hemands4690
@hemands4690 Жыл бұрын
😶
@wilfredjwilson9915
@wilfredjwilson9915 Жыл бұрын
Hitlers story gives me some resemblance about the contemporary kerala and indian assembly heads
@aboobackersidheeque2033
@aboobackersidheeque2033 Жыл бұрын
Up മന്ത്രി thali യോഗിയെ പോലെ
@sudheeshkumargangadharan2368
@sudheeshkumargangadharan2368 Жыл бұрын
ഇതിന്റെ ഒരു മനശാസ്ത്രം എന്ന് പറഞാൽ ന്യൂന പക്ഷം ഏത് രാജ്യത്തായാലും ദൂരീ പക്ഷ വിഭാഗത്തെക്കാൾ ഉന്നതിയിലാണ് ജീവിക്കുന്നതെങ്കിൽ തീർച്ചയായിട്ടും അരാജ്യത്തുള്ള ഭൂരിപക്ഷ വിഭാഗം പ്രതികരണ ശേഷിയുള്ള അർജ വമുള്ള ജനതയായത് കൊണ്ട് അവർ പ്രതികരിച്ചു അത്ര മാത്രമേ ജർമ്മനിയിൽ നടന്നിട്ടുള്ള ചുരിക്കി പറഞാൽ ന്യൂന പക്ഷം ഭൂരിപക്ഷ ത്തോട് നെഗളിപ്പ് കാട്ടരുത്
@farhanshaa4047
@farhanshaa4047 Жыл бұрын
ഏത് ന്യുന പക്ഷം ആയാലും അവർ അദ്വാനിച്ചു ഉണ്ടാകുന്നത് അവരുടെ മുതൽ അല്ലേ അതിന് അസൂയ പെട്ടിട്ടു എന്താ കാര്യം 😂സംഘ മിത്രമേ ജോലി ചെയ്യ് അദ്വാനിച്ചു പൈസ ഉണ്ടാക് അല്ലാതെ മറ്റുള്ളവരുടെ പൈസയും ഉന്നതിയും നോക്കി അസൂയ പെട്ടിട്ടു കാര്യമില്ല
@Shanavas7496
@Shanavas7496 Жыл бұрын
അഡോൾ അമിത്ഷാ
@achumichuachumichu1623
@achumichuachumichu1623 Жыл бұрын
എനിക്ക് ഒരു സംശയം ഈ ചിത്രങ്ങൾ ഒക്കെ ഒറിജിനൽ ആണോ
@scienceaspirant1208
@scienceaspirant1208 Жыл бұрын
ഇത് സിനിമyude ആണ്
@arjunvarma8529
@arjunvarma8529 Жыл бұрын
Which movie??
@achumichuachumichu1623
@achumichuachumichu1623 Жыл бұрын
@@arjunvarma8529 inglesh move ആയിരിക്കും
@scienceaspirant1208
@scienceaspirant1208 Жыл бұрын
@@arjunvarma8529 hitler( the rise of evil )
@arjunvarma8529
@arjunvarma8529 Жыл бұрын
@@scienceaspirant1208 thankyouu❤️
@thesiblife2854
@thesiblife2854 Жыл бұрын
ക്രിസ്ത്യൻ ആയ ഹിറ്റ്ലർ ആ ടൈം പോലും യാഹുദർ എത്ര മാത്രം കുത്തിത്തിരിപ്പ് ഉണ്ടാക്കിയിട്ടുണ്ടാവും
@muhammedrashid7653
@muhammedrashid7653 Жыл бұрын
saime.amite
@abc__r
@abc__r Жыл бұрын
❣️
@hakkeemchowattu6928
@hakkeemchowattu6928 Жыл бұрын
❤❤❤❤
@sharanthacholi1959
@sharanthacholi1959 Жыл бұрын
@blacklion3756
@blacklion3756 Жыл бұрын
❤️❤️
@ebinissac
@ebinissac Жыл бұрын
@Riyas711
@Riyas711 Жыл бұрын
HisStory | Adolf Hitler-06 | Safari TV
19:45
Safari
Рет қаралды 271 М.
HisStory | Adolf Hitler-07 | Safari TV
20:11
Safari
Рет қаралды 172 М.
HisStory | Adolf Hitler-04 | Safari TV
19:52
Safari
Рет қаралды 264 М.
HisStory | Adolf Hitler-08 | Safari TV
18:18
Safari
Рет қаралды 225 М.
HisStory | Joseph Stalin - 11 | Safari TV
24:44
Safari
Рет қаралды 103 М.
HisStory | Adolf Hitler-35 | Safari TV
19:31
Safari
Рет қаралды 241 М.
HisStory | Adolf Hitler-12 | Safari TV
20:06
Safari
Рет қаралды 138 М.
HisStory | Adolf Hitler-31 | Safari TV
20:05
Safari
Рет қаралды 136 М.