HisStory | Adolf Hitler-32 | Safari TV

  Рет қаралды 136,836

Safari

Safari

Жыл бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#SafariTV #History #adolfhitler #worldwar
HisStory | Safari TV | Adolf Hitler
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 506
@binujohn111
@binujohn111 Жыл бұрын
ഹിറ്റ്ലറെ ഇന്ന് ആര് അനുകരിക്കാൻ നോക്കിയാലും തകർക്കാൻ ഇനിയും ഒരായിരം സ്റ്റാൻലിൻ മാർ ഉണ്ടാകും.
@yasaryasarpa1024
@yasaryasarpa1024 Жыл бұрын
അതെ
@johnyv.k3746
@johnyv.k3746 Жыл бұрын
സ്ററാലിനും മോശമായിരുന്നില്ലല്ലോ? മാവോയും, പോൾപോട്ടും,ചൗഷസ്ക്യൂവും, കിം ഇൽ സൂങ്ങും ....
@sibipalakkad2938
@sibipalakkad2938 Жыл бұрын
നന്മ്മരം സ്റ്റാലിൻ 🤣🤣🤣🤣 ഒഞ്ഞുപോടാ
@dileepb6
@dileepb6 Жыл бұрын
സ്റ്റാലിൻ എത്ര നല്ലവൻ😃
@sunilmathews6851
@sunilmathews6851 Жыл бұрын
@@dileepb6 ഒരാൾ നാസി ഭീകരൻ , മറ്റൊരാൾ കമ്മ്യൂണിസ്റ്റ് ഭീകരൻ
@musthafam1619
@musthafam1619 Жыл бұрын
ഇത് ഹിന്ദിയിലേക്ക് മൊഴിമാറ്റി ഉത്തരേന്ത്യയിൽ പ്രചരിപ്പിക്കണം.! .സന്തോഷ്‌ സാറിന്റെ നല്ല പ്രവൃത്തികൾക്ക് അഭിനന്ദനങ്ങൾ..
@sreesreeji8352
@sreesreeji8352 Жыл бұрын
ബംഗാളി ക്കും മലയാളിക്കും ആവുന്നതാ നല്ലത്
@josejoseph6456
@josejoseph6456 Жыл бұрын
Should be taught in Madrasa.
@mohansubusubu2116
@mohansubusubu2116 Жыл бұрын
കൂടുതലും PFI ക്കാരാണ് കമന്റ് ഇട്ടിരിക്കുന്നത് അവരുടെ ശത്രു മോദി ആണ് ഇസ്ലാമിക്‌ സ്റ്റേറ്റ് സ്ഥാപിക്കാൻ വിലങ്ങു തടി ആവുന്ന എല്ലാരും അവരുടെ കണ്ണിൽ ഫാസിസ്റ്റും കൊള്ളരുതാത്തവനും എല്ലാം ആണ്
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj 9 ай бұрын
😂😂story of Muhammad both same
@1234Adolfhitler
@1234Adolfhitler 5 ай бұрын
Thalayil chanagamulla up gal jai chiriram yenn vilikkum😂
@Eastwest.
@Eastwest. Жыл бұрын
ഹിറ്റ്ലറിന്റെ കഥ കേട്ടിട്ട് മറ്റ് ചിലരേ നമുക്ക് ഓർമ വന്നു എങ്കിൽ... ഈ നശിച്ച ഹിറ്റ്ലർ യുഗം നമുക്ക് അകലെ അല്ല...
@SunilKumar-xi5en
@SunilKumar-xi5en 9 ай бұрын
PV ക്കു അതിനുള്ള ഗട്സ് ഒന്നുമില്ല
@farhadfighter165
@farhadfighter165 Жыл бұрын
ഫോട്ടോഗ്രാഫർ.. അതു പോലും വിട്ടില്ല ഒരുത്തൻ 😂😂😂😂😂😂😂😂😂😂😂😂
@perveeskabeer
@perveeskabeer Жыл бұрын
കുട്ടികളെ കളിപ്പിക്കുന്ന ഹിറ്റ്ലർ, മയിലിന് ഭക്ഷണം കൊടുക്കുന്ന ഹിറ്റ്ലർ, മുതലയുമായി മൽപ്പിടുത്തം നടത്തുന്ന ഹിറ്റ്ലർ 😂😄😄 അങ്ങിനെ പോകുന്നു ഹിറ്റ്ലറിന്റെ ഫോട്ടോ മാനിയ
@shamiullakaja7978
@shamiullakaja7978 Жыл бұрын
😂😂 എന്താ സാമ്യം
@santhinicherpu4300
@santhinicherpu4300 Жыл бұрын
🤣
@mohansubusubu2116
@mohansubusubu2116 Жыл бұрын
ഹിറ്റ്ലർ ന്റെ അതേ ആശയം തന്നെ ആണ് ജിഹാദി സവും കമ്മ്യൂണിസവും ഇതു രണ്ടും മറ്റുള്ളവരിൽ ഫാസിസം ആരോപിച്ചിട്ട് സ്വയം ഫാസിസ്റ്റ് ആകുന്ന ഐഡിയോളജി ആണ് ജോസഫ് മാഷിന്റെ കൈ വെട്ടിയത് ഇതേ ഐഡിയോളജി പിൻ പറ്റുന്ന കാട്ടാളന്മാർ ആണ് ഹിറ്റ്ലർ ഒരാളെ ഉള്ളു നമുക്ക് ചുറ്റും ഉള്ളത് ലക്ഷ കണക്കിന് ഹിറ്റ്ലർ മാരാണ്
@ARMAN-bq6bt
@ARMAN-bq6bt Жыл бұрын
Ithu kanumbol Rubika yude interview orma vannu.Ravile epol enikum.pallu thekumo.thoorumbol manjayano karupano.vellam kond kundi kazukumo etc
@muhammadfasil1413
@muhammadfasil1413 Жыл бұрын
ഇതല്ലെ ഇന്ന് മോഡി ചെയ്യുന്നതും
@ameerkv8581
@ameerkv8581 Жыл бұрын
ഇതിൽ എടുത്തു പറഞ്ഞ ഫോട്ടോ ഷൂട്ടിന്റെ കാര്യം 😍
@user-mi8rf6sl8k
@user-mi8rf6sl8k 4 ай бұрын
😁
@sachinr5464
@sachinr5464 Жыл бұрын
ഇനിയൊരു ഹിറ്റ്ലർ ഈ ഭൂമിയിൽ ഒണ്ടാകാതിരിക്കാൻ നോക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്
@josephputhran4871
@josephputhran4871 Жыл бұрын
One already 😂
@alimathary1304
@alimathary1304 Жыл бұрын
😎🤳
@imteller8205
@imteller8205 Жыл бұрын
Modi
@Nahabs
@Nahabs Жыл бұрын
മോഡി
@umarulmukhthar428
@umarulmukhthar428 Жыл бұрын
ഇനി ഉണ്ടാവില്ല, അഥവാ ഉണ്ടായാലും hitlerinte വിധി തന്നെ അവനും
@razakabdul5263
@razakabdul5263 Жыл бұрын
ആദ്യത്തെ ഫോട്ടൊ സെക്ഷനും news മേകിങ്ങ് ഒക്കെ കേട്ടപ്പോൾ ഇന്ത്യയിലെ ഒരാളെ ഓർമ വന്നത് എനിക്കു മാത്രമാണോ
@annukkaranpavithran4674
@annukkaranpavithran4674 Жыл бұрын
എനിക്ക് പിഴച്ചു പെറ്റുണ്ടായ കുത്ത് മമ്മദിനെ ഓർമ്മ വന്നൂ..... ശരിയല്ലെ.....
@athulsurendranpk3571
@athulsurendranpk3571 Жыл бұрын
മര്യാദക്ക് ജീവിച്ചാൽ നിനക്കു ഒന്നും ഇവിടെ ഒരു പ്രശ്നവും ഇല്ല... മറ്റുള്ളവരെ ചൊറിയാൻ ആണെങ്കിൽ നിനകൊക്കെ ജൂതന്മാര്‍ക്ക് ഉണ്ടായ അവസ്ഥയിലേക്ക് ഉള്ള ദൂരം വിദൂരം അല്ല....😆😆😆
@rajeshraveendran9256
@rajeshraveendran9256 Жыл бұрын
Suduvinte Rodanam..... Manassilliruppu kollaamm...
@tharakan3191
@tharakan3191 Жыл бұрын
@@annukkaranpavithran4674 സംഘി കുരു spoted
@ajeeshme983
@ajeeshme983 Жыл бұрын
Mayil 😂😂😂
@MdSafwan-og3dr
@MdSafwan-og3dr Жыл бұрын
ഫോട്ടോഗ്രാഫർ എപ്പോഴും കൂടെ ഉണ്ടാവും 😂
@bajeeshmmkaithakkal
@bajeeshmmkaithakkal Жыл бұрын
മോദിയുടേയും കൂടെ...
@josephputhran4871
@josephputhran4871 Ай бұрын
😂😂😂
@farhadfighter165
@farhadfighter165 Жыл бұрын
മാനസിക രോഗി ആക്കലും ഹിറ്റ്ലറിൽ നിന്നും കിട്ടിയതാണല്ലേ 🤣🤣🤣🤣🤣
@kannurkerala5370
@kannurkerala5370 Жыл бұрын
കാസർഗോഡ് ബൈബിൾ കത്തിച്ച പുൽകൂട് തകർത്ത ജിഹാദി യെ മാനസിക രോഗി ആക്കിയത് മമ്മദ് നബി ന്റെ കൈയിൽ നിന്ന് കിട്ടിയത് ആണൊ
@footballloverlover6922
@footballloverlover6922 Жыл бұрын
അന്നത്തെ ഹിറ്റ്ലറുടെ ആരാധകർ ആയിരുന്നവർ അവിടെന്ന് പ്രചോദനം ഉൾക്കൊണ്ട്‌ ഇവിടെ രൂപം കൊണ്ട ഒരു സങ്കടന ഉണ്ട് . ഇന്നത് ഇന്ത്യയെ കാർന്നു തിന്നുന്ന രീതിയിൽ വളർന്നു... ഇന്ത്യയെ വിഴുങ്ങാനുള എല്ലാ തയ്യാറെടുപ്പിലും ആണ്
@ajscrnr
@ajscrnr Жыл бұрын
Thrilling,ചരിത്രം പറയുമ്പോൾ ആവേശം ഉയരുന്ന രീതി ..addicted ❤
@nishadkalam
@nishadkalam Жыл бұрын
ഇന്നിന്റെ ഇന്ത്യയുമായി അത്ഭുതകരമായ സാമ്യം..
@shaijukp786
@shaijukp786 Жыл бұрын
Athu ninte afagil alle
@bobanclassic3958
@bobanclassic3958 Жыл бұрын
Hitlerinekaalum valiya kroorananu kuthu nabi Mammad
@keralanaturelover196
@keralanaturelover196 Жыл бұрын
Time waste cheyann koraonnam
@fighterkerala7388
@fighterkerala7388 Жыл бұрын
​@@shaijukp786 താനൊക്കെ എന്തൊരു ജന്മമാണ്
@firoz8151
@firoz8151 Жыл бұрын
ഒലക്കയാണ്
@johnyv.k3746
@johnyv.k3746 Жыл бұрын
എല്ലാ ഫാസിസ്ററുകളുടേയും രീതി ഇതൊക്കെത്തന്നെ.
@sreelathasugathan8898
@sreelathasugathan8898 Жыл бұрын
ഈശ്വേരാ പുനർജ്ജന്മം എന്നത് സത്യം എങ്കിൽ ഇവൻ ആരായി ജനിച്ചു കാണും 😮
@kannurkerala5370
@kannurkerala5370 Жыл бұрын
ജൂസ് ഉസ്താദ്... അയാൾ അല്ലേ പറഞ്ഞത് ജൂസ് ജൂതൻ മാർ ആക്കിയത അവർ ഞമ്മളെ ശത്രു ആണെന്ന് അത് കൊണ്ട് ജൂസ് കുടിക്കരുത് എന്ന്
@farookfarook1294
@farookfarook1294 Жыл бұрын
​@@kannurkerala5370 മോങ്ങി ജി ആണെന്ന് മനസിലാക്കി അല്ലെ😅😅
@Sajimukhathala
@Sajimukhathala 5 ай бұрын
Pv
@jamshadjamshad3615
@jamshadjamshad3615 Жыл бұрын
ഇന്ത്യയിൽ ഇപ്പോൾ 1941 ആണോ എന്ന് ഒരു സംശയം
@bobanclassic3958
@bobanclassic3958 Жыл бұрын
Kuthu nabi muthu rasul
@bobanclassic3958
@bobanclassic3958 Жыл бұрын
Nee concentration cambilano ullathu. Rajya drohikal
@jamshadjamshad3615
@jamshadjamshad3615 Жыл бұрын
@@bobanclassic3958 നീ നിന്റെ സംസ്കാരം എടുത്തു 😄
@yasaryasarpa1024
@yasaryasarpa1024 Жыл бұрын
കൃത്യമായി പറഞ്ഞു
@WORLDWORKS-G
@WORLDWORKS-G Жыл бұрын
Allahunte samskaram
@janardhananvaliaveettil791
@janardhananvaliaveettil791 Жыл бұрын
സോവിയറ്റ് യൂണിയനെ ആക്രമിക്കാനുള്ള ഹിറ്റ്‌ലറുടെ ആ അപ്രതീക്ഷിത തീരുമാനമാണ് ഹിറ്റ്‌ലറുടെയും അച്ചുതണ്ട് ശക്തികളുടെയും കാര്യത്തിന് അന്തിമ തീരുമാനമുണ്ടാക്കിയത്.
@goutham2358
@goutham2358 Жыл бұрын
ലെ സ്റ്റാലിൻ : പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാന 💥
@febinforu
@febinforu Жыл бұрын
Nonesense
@anc_clt8778
@anc_clt8778 24 күн бұрын
Nalla kidavaaa😂
@sociosapiens7220
@sociosapiens7220 Жыл бұрын
Hitler is Strong .. 🥵 Until he meet Stalin 🥶😼
@afinf6903
@afinf6903 Жыл бұрын
Winter ❄️❄️ enters the chat
@bajeeshmmkaithakkal
@bajeeshmmkaithakkal Жыл бұрын
Yes....
@abbahafsa
@abbahafsa Жыл бұрын
ഒരു ഭ്രാന്തൻ കാരണം എത്രയോ ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു.
@user-pm2ob9wb3x
@user-pm2ob9wb3x Жыл бұрын
70ലക്ഷം
@philipcyriac007
@philipcyriac007 Жыл бұрын
​@@user-pm2ob9wb3x 70 lakhs jews died.. because of him world war started ..so crores of people actually died directly and indirectly just because of this mad man..
@musthafam1619
@musthafam1619 Жыл бұрын
വിദ്വേഷം മാത്രം കൈമുതലാക്കിയ ഭ്രാന്തന്മാർ ഇന്നും ഉണ്ടല്ലോ... ഇത്തരക്കാരെ സ്നേഹം പഠിപ്പിക്കാൻ ജനം തയ്യാറാവണം
@JMian
@JMian Жыл бұрын
@@user-pm2ob9wb3x ഇതെവിടുന്നു കിട്ടി . സോവിയറ്റ് യൂണിയനിൽ മാത്രം 2 കോടി 70 ലക്ഷം മരിച്ചു. മൊത്തം മരണം 5-5.5 കോടി ആണ് ഇത് ജപ്പാൻ നടത്തിയ കൂട്ടക്കൊല ഉൾപ്പെടെയാണ്
@wethepeople1773
@wethepeople1773 Жыл бұрын
Still he faced the media questions (if the story is right)😂😂😂
@lp64aho38
@lp64aho38 Жыл бұрын
ഇവിടുത്തെ രാജാവും ആയും ബിജെപി ഐടി സെല്ലുമായും ഈ ചരിത്രത്തിന് വലിയ ബന്ധം ഉണ്ട്.
@NICKandJAZZHU
@NICKandJAZZHU Жыл бұрын
Hoo അപ്പോൾ എനിക് മാത്രം അല്ല ഇത് തോന്നിയത് തനിക്കും തോന്നിയല്ലോ
@iam__vengeance886
@iam__vengeance886 Жыл бұрын
തോന്നും തോന്നും 😂😂
@gopikrishgp
@gopikrishgp Жыл бұрын
Red Army : Comrades Assemble. 💥🚩
@hanananu6248
@hanananu6248 Жыл бұрын
hitller =modigi 😆😆
@kannurkerala5370
@kannurkerala5370 Жыл бұрын
മുഹമ്മദ് നബി
@athulsurendranpk3571
@athulsurendranpk3571 Жыл бұрын
മര്യാദക്ക് ജീവിച്ചാൽ നിനക്കു ഒന്നും ഇവിടെ ഒരു പ്രശ്നവും ഇല്ല... മറ്റുള്ളവരെ ചൊറിയാൻ ആണെങ്കിൽ നിനകൊക്കെ ജൂതന്മാര്‍ക്ക് ഉണ്ടായ അവസ്ഥയിലേക്ക് ഉള്ള ദൂരം വിദൂരം അല്ല....😆😆😆
@rajeshraveendran9256
@rajeshraveendran9256 Жыл бұрын
Chamathana Kotham...
@jyothikrishnan9341
@jyothikrishnan9341 Жыл бұрын
Ho no!!😢😢.. ഇത് ഇന്നത്തെ ഇന്ത്യയുടെ കഥയല്ലേ😮😢😢
@binujohn111
@binujohn111 Жыл бұрын
Anukaranam maatram ullu kayari attack cheyyanulla guts onnum nammudeyaalkku illa athaanallo china athirthi kayarivannu oru graamam thanne undaakkiyath.
@midilajk4289
@midilajk4289 Жыл бұрын
Yes
@KnowMe327
@KnowMe327 Жыл бұрын
Yes. aa phtography okke correct aane.
@firoz8151
@firoz8151 Жыл бұрын
അല്ല
@krishnak4901
@krishnak4901 Жыл бұрын
Onne podey kongi kammi sudu
@Keerikkadan_josapp
@Keerikkadan_josapp Жыл бұрын
SOVIET UNION🔥♥️
@humanbeing6522
@humanbeing6522 Жыл бұрын
Stalin Uyir ❤️❤️❤️
@Honey12367
@Honey12367 Жыл бұрын
എനിയാണ് കളി ഹിറ്റ്ലറിന്റെ അവസാനത്തെ കളി
@ibnu3426
@ibnu3426 Жыл бұрын
ഫോട്ടോ ഷൂട്ട്‌ 🤣🤣🤣🤣🤣
@josephputhran4871
@josephputhran4871 Жыл бұрын
Woow ! All these reminds some one in our era !!
@marahiman9224
@marahiman9224 Жыл бұрын
ചരിത്രത്തിൽ ഹിറ്റ്ലറോ മാനിയോ ബാധിച്ച ഒരേകാധിപതിയും രക്ഷപ്പെട്ടിട്ടില്ല
@Murarees
@Murarees Жыл бұрын
Awaiting for next video 😊
@gopikrishgp
@gopikrishgp Жыл бұрын
USSR : Motherland or Death 🔥
@mohammedkutty7123
@mohammedkutty7123 Жыл бұрын
Photo shoot copy adich aalugal ippozhum und..😅😅
@sajirebrahim6979
@sajirebrahim6979 Жыл бұрын
😂😂🙏
@ashalrahman1391
@ashalrahman1391 Жыл бұрын
Mongi ji😂😂
@keypeekeykavaladan8178
@keypeekeykavaladan8178 Жыл бұрын
അഭിനവകാലത്തും ജീവിച്ചിരിക്കുന്ന ഹിറ്റ്ലർമാർ ചെങ്കോലും കിരീടം വെച്ചിരിക്കുന്നവരെ മനസ്സിലായെങ്കിൽ ഒന്ന് like ക്കെ 7 മണിക്ക് അപ്പോഴും മങ്കി ബാത്😁
@athulsurendranpk3571
@athulsurendranpk3571 Жыл бұрын
മര്യാദക്ക് ജീവിച്ചാൽ നിനക്കു ഒന്നും ഇവിടെ ഒരു പ്രശ്നവും ഇല്ല... മറ്റുള്ളവരെ ചൊറിയാൻ ആണെങ്കിൽ നിനകൊക്കെ ജൂതന്മാര്‍ക്ക് ഉണ്ടായ അവസ്ഥയിലേക്ക് ഉള്ള ദൂരം വിദൂരം അല്ല....😆😆😆
@comrademallu9348
@comrademallu9348 Жыл бұрын
ഇതിൽ കാണിക്കുന്ന മൂവിയുടെ പേര് പറയാമോ.....?
@jazuuzzzz
@jazuuzzzz 7 ай бұрын
The rise of evil
@achushams
@achushams Жыл бұрын
ജീവിച്ചിരിക്കുന്നവർ ആയി സാമ്യം തോന്നുന്നെങ്കിൽ അതു തികച്ചും യാഥാർഥ്യം മാത്രം
@ashbink954
@ashbink954 Жыл бұрын
Safari TV🥳❤️
@sav.m953
@sav.m953 Жыл бұрын
ഹിറ്റ്ലറെ പോലുള്ള ഭരണാധികാരികൾ ഇന്നും ഭൂമിയിലുണ്ട്
@priyanlal666
@priyanlal666 Жыл бұрын
ജനങ്ങളെ അത്രേം സ്നേഹിച്ച മറ്റൊരു നേതാവും ലോകത്ത് ഇതുവരെ ഇല്ല.
@SunilKumar-xi5en
@SunilKumar-xi5en 9 ай бұрын
PV 😂😂😂
@basheerbasheer3994
@basheerbasheer3994 Жыл бұрын
Waiting ayirunnu
@abuselectronics
@abuselectronics Жыл бұрын
നമ്മുടെ രാജ്യത്തും ആരൊക്കെയോ ഹിറ്റ്ലറിന് പഠിക്കുന്നുണ്ട്
@rajeshraveendran9256
@rajeshraveendran9256 Жыл бұрын
Athu Suduvinte oru manasika vibhranthiyanu...
@abinsmuhammed6212
@abinsmuhammed6212 Жыл бұрын
@@rajeshraveendran9256 aro enne paranjoluu appole alle manasilaki
@nizarnizu1186
@nizarnizu1186 Жыл бұрын
ഇതിൽ പറയുന്ന ആർക്കും ആരുമായും ബന്ധമില്ലെന്നും അങ്ങനെ ആർക്കെങ്കിലും തോന്നുന്നുവെങ്കിൽ അത് തികച്ചും യാദൃശ്ചികം മാത്രമാണെന്നും ഇതിനാൽ അറിയിക്കുന്നു
@plantoriumkochi
@plantoriumkochi Жыл бұрын
Ee photo shoot okke enik current Indian situationil vyakthikalumaayi connect aakunnund 😂😂😂
@shahad7231
@shahad7231 Жыл бұрын
Waiting ആയിരുന്നു
@vivek14780
@vivek14780 Жыл бұрын
ജോസഫ് സ്റ്റാലിൻ........✊✊✊🇨🇳🇨🇳🇨🇳✊✊
@user-hd1ws3kn8v
@user-hd1ws3kn8v Жыл бұрын
😂😂😂
@akbarkabeer2974
@akbarkabeer2974 Жыл бұрын
@@user-hd1ws3kn8v എന്താടോ ചിരിക്കുന്നത്...
@johnsamuel1602
@johnsamuel1602 Жыл бұрын
Stalin🔥🔥🔥
@nikhilmonachan1585
@nikhilmonachan1585 Жыл бұрын
ഇവിടെയും ഉണ്ട് ഹിറ്റ്‌ലറിനെ അനുകരിക്കുന്ന ഒരാൾ.....😂
@jaseem.melattur9957
@jaseem.melattur9957 Жыл бұрын
Joseph satiln🔥♥️
@gvasudevanpillai5820
@gvasudevanpillai5820 Жыл бұрын
ഹിറ്റ്ലറെ തല്ലി കൊല്ലാണമായിരുന്നുതുടക്കത്തിലേ തന്നെ 😢😢
@krishnanunnipn1888
@krishnanunnipn1888 Жыл бұрын
Safari💛
@vishnushenoy8032
@vishnushenoy8032 Жыл бұрын
comarade stalin 🚩🚩
@sabeelkkv4859
@sabeelkkv4859 Жыл бұрын
ഇത് കേട്ടപ്പോ എനിക്ക് ഓർമയിൽ വരുന്നത് മോങ്ങിജിയെയാണ് 😂
@annukkaranpavithran4674
@annukkaranpavithran4674 Жыл бұрын
എനിക്ക് കുത്ത് മമ്മദിനെ ഓർമ്മ വന്നൂ
@athulsurendranpk3571
@athulsurendranpk3571 Жыл бұрын
മര്യാദക്ക് ജീവിച്ചാൽ നിനക്കു ഒന്നും ഇവിടെ ഒരു പ്രശ്നവും ഇല്ല... മറ്റുള്ളവരെ ചൊറിയാൻ ആണെങ്കിൽ നിനകൊക്കെ ജൂതന്മാര്‍ക്ക് ഉണ്ടായ അവസ്ഥയിലേക്ക് ഉള്ള ദൂരം വിദൂരം അല്ല....😆😆😆
@nmrwdr6792
@nmrwdr6792 Жыл бұрын
​@@annukkaranpavithran4674 എരപ്പാളീ ....
@Rahul-s5s7l
@Rahul-s5s7l Жыл бұрын
Mammadinte anuyayik angane thonnum...Swabhavikam
@Ajsalfckerala
@Ajsalfckerala 10 ай бұрын
Pakshe ayakk ithra buddi nahi he😅
@sskk3501
@sskk3501 Жыл бұрын
Union of Soviet socialist republic ❤️
@synergyacademy8388
@synergyacademy8388 Жыл бұрын
അന്നത്തെ ഇരട്ട ചങ്കൻ ആയിരുന്നു സ്റ്റാലിൻ.. 🔥
@bajeeshmmkaithakkal
@bajeeshmmkaithakkal Жыл бұрын
സ്റ്റാലിനില്ലായിരുന്നുവെങ്കിൽ നിലവിലെ ലോക വ്യവസ്ഥിതി തന്നെ മാറിയേനെ ....
@basheerbashi3848
@basheerbashi3848 9 ай бұрын
ഇതു പോലൊരു നരാഥൻ ലോകത്ത് ജനിക്കാതിരിക്കട്ടെ
@musthafam1619
@musthafam1619 Жыл бұрын
വിദ്വേഷം മാത്രം പറയുന്ന,,,. മുഴുവൻ മനുഷ്യരും സ്നേഹത്തോടെ ജീവിക്കണം എന്ന് ഒരിക്കലും പറയാത്ത അധികാരികൾ രാജ്യത്തിന് അപകടം തന്നെയാണ്.. കോൺസൻട്രേഷൻ ക്യാമ്പുകൾ ഇന്ത്യയിലും പണിത് തുടങ്ങിയിട്ടുണ്ട്...! ഹിറ്റ്ലർക്കും ഇതെല്ലാം സാധിച്ചത് അവിടെയുള്ള ഭൂരിപക്ഷം ജനങ്ങളും അയാളെ പിന്തുണച്ചത് കൊണ്ടാണ്.. വിദ്വേഷം പ്രചരിപ്പിക്കുകയും ഒരു ന്യൂനപക്ഷ വിഭാഗം മനുഷ്യർ രാജ്യത്തിന് ഏതിരാണ് എന്ന് ഭൂരിപക്ഷം ജനങ്ങളെ വിശ്വസിപ്പിക്കുകയും ചെയ്യുമ്പോൾ അപകടം തിരിച്ചറിയാൻ ജനങ്ങൾ തയ്യാറാവണം... ചരിത്രം പഠിക്കുന്നത് അത് ആവർത്തിക്കാതിരിക്കാനാണ്....
@samadsulthan1699
@samadsulthan1699 Жыл бұрын
Joseph Stalin❤
@sreeragramadas6822
@sreeragramadas6822 Жыл бұрын
Joseph Stalin ❣️❣️❣️🔥🔥🔥
@ashalrahman1391
@ashalrahman1391 Жыл бұрын
ചെമ്പട ഇത്‌ ചെമ്പട 🚩🚩🚩🚩🚩🚩
@audiovideolover7628
@audiovideolover7628 Жыл бұрын
ഇനി പൊളിക്കും.
@musthafam1619
@musthafam1619 Жыл бұрын
Caa പാസ്സായി. ഇനി NRC കൂടി വന്നാൽ ഇന്ത്യയിൽ ആദ്യമായി സെൻസസ് എടുത്ത സമയത്ത് ഇവിടെ ഉണ്ടായിരുന്ന ആളുകളുടെ പിൻഗാമികളാണ് ഇപ്പോൾ ഇവിടെ ഉള്ളത് എന്ന് തെളിയിക്കാനുള്ള രേഖ എത്ര പേർക്ക് ഹാജരാക്കാൻ കഴിയും... ... ഇത് ഹാജരാക്കാൻ കഴിയാതെ എത്ര പേർക്ക് പൗരത്വം ചോദ്യചിന്ഹമാകും..... കോൺസട്രേഷൻ ക്യാമ്പുകൾ ഇന്ത്യയിൽ പല സ്ഥലത്തും പണി തുടങ്ങി എന്ന് വാർത്തകൾ വന്നിരുന്നു....
@sameerpmajeed6094
@sameerpmajeed6094 Жыл бұрын
അവിടംവരെ പോകില്ല. അത്ഭുതങ്ങൾ പുറകെ
@saidmuhammed7862
@saidmuhammed7862 Жыл бұрын
ഇത് തന്നെയാണ് നമ്മുടെ ഇന്ത്യയിൻ നടക്കുന്നത് 😮😮😮😮😮😮😮
@Rahul-s5s7l
@Rahul-s5s7l Жыл бұрын
Then you escape to Syria or Afgan
@perfectvibes965
@perfectvibes965 Жыл бұрын
പാറി... ഓട് കട്ടറബി
@amalthrilok4931
@amalthrilok4931 Жыл бұрын
Ivide onnum nadakkathathkondaan ingane dairyathoode parayunnath
@ashalrahman1391
@ashalrahman1391 Жыл бұрын
​@@amalthrilok4931just wait those days are coming
@amalthrilok4931
@amalthrilok4931 Жыл бұрын
@@ashalrahman1391 which is the problem broo you are waiting to create that problems or wish for those days with that problem
@nithin.mnithinmadhavan6139
@nithin.mnithinmadhavan6139 Жыл бұрын
2sec.....2.40 min epic😂😂😂😂
@anoopchalil9539
@anoopchalil9539 Жыл бұрын
Time is the witness. We never hear a slight voice of these dictators who shaked the world once.
@somucs6061
@somucs6061 Жыл бұрын
അന്നും ഇന്നും ദൈവത്തിന്റെയും സ്വർഗത്തിന്റെയും പേരിൽ ആണ് മനുഷ്യരെ കൊന്നൊടുക്കുന്നത്
@safeerak2320
@safeerak2320 Жыл бұрын
അതാണോ ഇത് കണ്ടിട്ട് നിനക്ക് മനസ്സിലായത്
@savadsagav433
@savadsagav433 11 ай бұрын
56 ഇഞ്ച് പ്രധാന മണ്ടനുമായി അത്ഭുതകരമായ സാദൃശ്യം 😮 ഇന്ത്യയെ ദൈവം രക്ഷിക്കട്ടെ
@BibleMalayalamAudio
@BibleMalayalamAudio Жыл бұрын
🙏🙏🙏
@noushadtt2
@noushadtt2 Жыл бұрын
Real face of Christianity ✝️
@shukkooralavi6448
@shukkooralavi6448 Жыл бұрын
First Comment 😅
@keypeekeykavaladan8178
@keypeekeykavaladan8178 Жыл бұрын
🤡😂
@massmassmass4110
@massmassmass4110 Жыл бұрын
ഇത് നമ്മുടെ മോഡിയുടെ അതെ സ്വഭാവം 😂
@kannurkerala5370
@kannurkerala5370 Жыл бұрын
മുഹമ്മദ് നബി ന്റെ
@kkvs472
@kkvs472 Жыл бұрын
🙏
@Keerikkadan_josapp
@Keerikkadan_josapp Жыл бұрын
T34🔥
@pacheerysalam8772
@pacheerysalam8772 Жыл бұрын
ഇതേ മാർഗം എവിടെ കണ്ടാലും, കള്ളം പറഞ്ഞും ശത്രുവിനെ സ്വയം സൃഷ്ടിച്ചു, കൃത്രിമമായി രാജ്യ സ്നേഹവും കാണിക്കുമ്പോൾ,,, ഈ താരതമ്യം വരാൻ പോവുന്ന വലിയ അപകടം നമ്മെ കാത്തിരിക്കുന്നു
@moviefond6964
@moviefond6964 Жыл бұрын
ഈ Sigma Male ന് ഏറ്റവും നല്ല ഉദാഹരണമാണ് ഹിറ്റ്ലർ .
@NICKandJAZZHU
@NICKandJAZZHU Жыл бұрын
സോഷ്യൽ മീഡിയ ഉണ്ടാക്കിയ സിഗ്മ മെയിൽ എന്ന് പറ 😌 ആക്ച്വലി സിഗ്മ ക്യാരക്ടർ എന്ന് പറഞ്ഞാൽ നമ്മുടെ mr. ബീൻ പോലെ ഉള്ള ക്യാരക്ടർ ആണ് ബീൻ മനുഷ്യൻ അല്ല എങ്കിലും. ഞാൻ എന്റെ സിഗ്മ് മെയിൽ എന്ന വീഡിയോയിക്ക് വേണ്ടി കുറെ ഗവേഷണം നടത്തിഇരുന്നു അപ്പോൾ എനിക്കും തോന്നി ആയിരുന്നു adv. മുകുന്ദൻ ഉണ്ണിയും അമേരിക്കൻ സെകോ ഈ രണ്ടു മൂവി ക്യാരക്റിനെ പോലെ റിയൽ ലൈഫ് ജീവിച്ച ഒരാള് ആണ് ഹിറ്റ്ലർ.. അതിനെ ആണ് സോഷ്യൽ മീഡിയ ഇരുന്നു ആരാധിക്കുന്നത് 😑
@moviefond6964
@moviefond6964 Жыл бұрын
@@NICKandJAZZHU ok
@akbarkabeer2974
@akbarkabeer2974 Жыл бұрын
സോവിറ്റ് യൂണിയൻ ലയൺ stalin❤
@muesskv
@muesskv Жыл бұрын
👍
@nimeshtirur4417
@nimeshtirur4417 Жыл бұрын
Stalin ❤
@francistjose7324
@francistjose7324 Жыл бұрын
Any resemblance to the current state of India is not coincidental.
@prasadvalappil6094
@prasadvalappil6094 Жыл бұрын
ജോസഫ് സ്റ്റാലിനുമായി മുട്ടാൻ പോയത് ഹിറ്റ്ലർ കാട്ടിയ വലിയ അബദ്ധം.. 😄
@commentoli7366
@commentoli7366 Жыл бұрын
റഷ്യയിലെ ശൈത്യം അന്ന് വന്നില്ലായിരുന്നെങ്കിൽ Stalin രണ്ടിന്റന്ന് തീർന്നേനെ😂😂😂
@prasadvalappil6094
@prasadvalappil6094 Жыл бұрын
​@@commentoli7366 ബ്രിട്ടണിലും ഫ്രാൻസിലും സൈത്യം ഇല്ലാത്ത രാജ്യങ്ങൾ ആയതിനാൽ അവരൊക്കെ തോറ്റു പോയി.. ഇന്നും 6500 nuclear bomb റഷ്യയുടെ പക്കൽ ഉണ്ട് , 5500 മാത്രമേ US ന്റെ പക്കൽ ഉള്ളു... പുടുക്ക് വിറക്കും... 💥
@Saji325-12
@Saji325-12 Жыл бұрын
​@@commentoli7366 സത്യം നാലാഴ്ചമുമ്പ് റഷ്യ ആക്രമിക്കാ നു ള്ള തീരുമാനം നടപ്പായിരു ന്നെങ്കിൽ റഷ്യ dead
@vibin.b.k
@vibin.b.k Жыл бұрын
അന്ന് കാലാവസ്ഥ രക്ഷിച്ചു പടു വാണം സ്റ്റാലിനേ.
@fitpromedia2240
@fitpromedia2240 Жыл бұрын
​@@commentoli7366 അഹങ്കാരത്തോടെ കൊന്നൊടുക്കി മുന്നേറുന്നവർക്ക് അവസാനം പരാജയം ഉറപ്പ് അതാണ് ശൈത്യമായി വന്നത്.
@mohansubusubu2116
@mohansubusubu2116 Жыл бұрын
ഹിറ്റ്ലറും ലെനിനും സ്റ്റാലിനും എല്ലാം ഫാസിസ്റ്റ് കൾ തന്നെ
@mtred1375
@mtred1375 Жыл бұрын
ഫാസിസ്റ്റു എന്ന വാക്കിന്റെ അർഥം മനസിലാക്കിയിട്ടാണോ ബ്രോ കംമെന്റിയത്.
@sa2697
@sa2697 Жыл бұрын
🤩🤩
@rafi6689
@rafi6689 Жыл бұрын
ഇവിടെ 56 ഇഞ്ച് വീതിയുള്ള മാമൻ മയിലിനെ കളിപ്പിക്കുന്ന ഫോട്ടോയും എടുക്കും
@krishnak4901
@krishnak4901 Жыл бұрын
Athe sudupi kake vetti 🤣🤣 CAA KASHMIR THEEVRVADHIKAL MONCHI
@rihadrafi7486
@rihadrafi7486 Жыл бұрын
@sajirebrahim6979
@sajirebrahim6979 Жыл бұрын
Idhippol kelkkumbol..kaaanumbol..Nammuk aaareyelum Thonunnuvengil yaadhrschigam 😂😂😂😂
@kannurkerala5370
@kannurkerala5370 Жыл бұрын
സൗദി നു ജൂതനെ ഓടിച്ച മമ്മദ് ആണ് ഹിറ്റ്ലർ നു മാതൃക 🤣
@zakkeerhussain5516
@zakkeerhussain5516 Жыл бұрын
❤❤❤
@Md.aslam55
@Md.aslam55 Жыл бұрын
❤️‍🔥❤️‍🔥❤️‍🔥
@doffy1288
@doffy1288 Жыл бұрын
Hitler te story kekumpum oru kgf vibe ahhh kitunatu
@bejimathew
@bejimathew Жыл бұрын
Main problem was extreme winter
@sameerpmajeed6094
@sameerpmajeed6094 Жыл бұрын
സ്റ്റാലിൻ 💪❤
@shammaspa7208
@shammaspa7208 Жыл бұрын
ഹിറ്റ്ലര്‍ നടത്തിയ പോലുള്ള ഫോട്ടോ ഷൂട്ടുകള്‍ നമ്മുടെ പ്രധാനമന്ത്രിയും ചെയ്യാറുണ്ടല്ലോ,
@nmrwdr6792
@nmrwdr6792 Жыл бұрын
അതെ ... പര്യാവസാനവും അത് പോലെ തന്നെ😅
@sudheeshvt695
@sudheeshvt695 Жыл бұрын
🤩
@sadikebrahimebrahim
@sadikebrahimebrahim Жыл бұрын
🙏😍
@babuts8165
@babuts8165 Жыл бұрын
33 മത് എപ്പിസോഡ് എത്തിയില്ല?
@tinusai2919
@tinusai2919 Жыл бұрын
💖💖💖
@muhammedmubashir1395
@muhammedmubashir1395 Жыл бұрын
Iam waiting for battle of Berlin and Hitler's death
@gvasudevanpillai5820
@gvasudevanpillai5820 Жыл бұрын
ഹിറ്റ്ലറെ കൊല്ലാൻ ആരും അന്ന് ഇല്ലാതെ പോയല്ലോ. എന്റെ കർത്താവെ
@alimakevm702
@alimakevm702 Жыл бұрын
Same like our tea maker
@rhy_thm4545
@rhy_thm4545 Жыл бұрын
Eee program kandittupolum matha bhranthanmarkku oru mattavum vannillengil....avanokke manushyaralla....mrigamanu...
@bennyolacikkal6636
@bennyolacikkal6636 Жыл бұрын
വിനാശ കാലെ വിപരീത ബുദ്ധി, Red army
@abdullakanakayilkanakayil5788
@abdullakanakayilkanakayil5788 5 ай бұрын
ഇത് തന്നെ യാണ് ഇപ്പോൾ ഇന്ത്യയിന്നടക്കുന്നത് സ്തുതി പാടൽ
HisStory | Adolf Hitler-33 | Safari TV
18:52
Safari
Рет қаралды 142 М.
HisStory | Adolf Hitler-39 | Safari TV
20:37
Safari
Рет қаралды 580 М.
No empty
00:35
Mamasoboliha
Рет қаралды 10 МЛН
UNO!
00:18
БРУНО
Рет қаралды 1,8 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 59 МЛН
HisStory | Adolf Hitler-31 | Safari TV
20:05
Safari
Рет қаралды 136 М.
HisStory | Adolf Hitler-30 | Safari TV
22:23
Safari
Рет қаралды 108 М.
HisStory | Adolf Hitler-28 | Safari TV
23:07
Safari
Рет қаралды 119 М.
HisStory | Joseph Stalin - 11 | Safari TV
24:44
Safari
Рет қаралды 103 М.
HisStory | Adolf Hitler-36 | Safari TV
19:43
Safari
Рет қаралды 111 М.
HisStory | Adolf Hitler-15 | Safari TV
19:41
Safari
Рет қаралды 137 М.
HisStory | Joseph Stalin - 07 | Safari TV
19:45
Safari
Рет қаралды 45 М.