History of KTC - Kerala Transport Company | കെടിസിയുടെ ചരിത്രം

  Рет қаралды 267,213

Prasanth Paravoor

Prasanth Paravoor

4 жыл бұрын

കേരളത്തിലെ റോഡിലൂടെ സഞ്ചരിച്ചിട്ടുള്ളവർ ഒരിക്കലെങ്കിലും KTC എന്നെഴുതിയ ലോറിയോ ബസ്സോ കണ്ടിട്ടുണ്ടാകും. എന്താണ് ഈ KTC? KSRTC പോലെ എന്തെങ്കിലുമാണോ? സംശയങ്ങളുള്ളവർ അനവധി. എങ്കിൽ ഇതാ KTC യുടെ കഥ കേട്ടോളൂ… History of KTC - Kerala Transport Company... #KTC #KeralaTransportCompany #BusHistory
Facebook - / prasanthparavoor01
Instagram - / prasanth.paravoor
Twitter - / p_paravoor
Mail - prasanthparavoor007@gmail.com

Пікірлер: 402
@sijuasrayam7487
@sijuasrayam7487 3 жыл бұрын
Proude be a ktc staff..... 2008മുതൽ ഇതാ ഈ 2021ലും തുടർന്ന് കൊണ്ടിരിക്കുന്നു വളരെ നല്ല മാനേജ്മെന്റ് സിസ്റ്റം ഈ കാലഘട്ടം വരെ ഉണ്ട്‌... ആദ്യം കോഴിക്കോട് ആയിരുന്ന ഞാൻ jst ഒരു personal ബുദ്ധിമുട്ട് പറഞ്ഞപ്പോ ഒരു half day കൊണ്ട് തീരുമാനം എടുത്ത് സ്വന്തം നാടായ വടകരയിലേക്ക് എനിക്ക് മാറ്റം തന്നത് ഇന്നും ഓർക്കുന്നു ഇപ്പോ വടകര ബ്രാഞ്ചിൽ ( ഹോം town) work ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്നു..... 🤝🥰🥰 KTC ഇസ്‌തം 🥰
@aswinrajs690
@aswinrajs690 2 жыл бұрын
എന്തോ എങ്ങനേ... 😂😂
@asdmkm8297
@asdmkm8297 4 жыл бұрын
ഞങ്ങളുടെ ചെറുപ്പത്തിലേ സ്റ്റാർ ആയ kTc bus,, ഇപ്പോൾ ktc ബസ് --ഓർമ്മ മാത്രമായി
@PrasanthParavoor
@PrasanthParavoor 3 жыл бұрын
Hm
@abilashverghese8042
@abilashverghese8042 2 жыл бұрын
Ktc contract carriege ayi BPCL nu vendi Kochi il odunundu
@aanapranthan-5736
@aanapranthan-5736 4 жыл бұрын
തിരുവനന്തപുരം പള്ളിക്കലിൽ ഇതിനേക്കാൾ വലിയ ഒരു ബസ് മുതലാളി ഉണ്ടായിരുന്നു. KR ഗ്രുപ്പ്. 100 ന് മുകളിൽ ബസ്സുകൾ ലോറികൾ. പക്ഷേ ജീവനക്കാരുടെ അനാസ്ഥ മൂലം ആ മുതലാളി നശിക്കുക ആയിരുന്നു. അവസാനം അയാൾ ആത്മഹത്യ ചെയ്തു
@vineshmuraleeravam1686
@vineshmuraleeravam1686 3 жыл бұрын
KR MOTORS KATTUPUTHUSSERY
@irfanhabeeb7519
@irfanhabeeb7519 3 жыл бұрын
Aa video machan munne chythittund🙌
@CasperSupermarket-rr5ed
@CasperSupermarket-rr5ed Жыл бұрын
Horn
@ALAPPUZHKARAN
@ALAPPUZHKARAN 2 жыл бұрын
പ്രശ്നങ്ങൾ ഉണ്ടായപ്പോൾ പതറാതെ നിന്നതാവും KTC എന്ന സ്ഥാപനം ഇന്നും അതിൻ്റെ ജൈത്രയാത്ര തുടരുന്നത്.
@trollmalayalam2258
@trollmalayalam2258 4 жыл бұрын
ഇവരുടെ തന്നെ സിനിമ നിർമ്മാണ കമ്പനിയാണ് ... മൂടൽമഞ്ഞ് .. അങ്ങാടി .. അദ്വൈതം ..കൊച്ച് കൊച്ച് സന്തോഷങ്ങൾ ..കാണാക്കിനാവ് ..
@subeerkhansubeerkhan5025
@subeerkhansubeerkhan5025 4 жыл бұрын
ഒരു വടക്കൻ വീരഗാഥ
@PrasanthParavoor
@PrasanthParavoor 3 жыл бұрын
Yes
@naufal403
@naufal403 3 жыл бұрын
ഗൃഹലക്ഷമി പ്രൊഡക്ഷൻസ്.
@mujeebrahmanp3041
@mujeebrahmanp3041 3 жыл бұрын
എന്ന് സ്വന്തം ജാനകി കുട്ടി. ഏകലവ്യൻ. തൂവൽ കൊട്ടാരം. Ktc
@sayyidmahboob7393
@sayyidmahboob7393 2 жыл бұрын
KTC ബസ് ഇപ്പോഴും സർവീസ് നടത്തുന്നുണ്ടോ
@gokuldasc4503
@gokuldasc4503 2 жыл бұрын
പതിനാറ് വർഷം ഈ പ്രശസ്തമായ സ്ഥാപനത്തിൽ ഡ്രൈവറായി ജോലി ചെയ്യാൻ ഭാഗ്യം ലഭിച്ച ഒരാളാണ് ഞാൻ.
@kirannarayanan1224
@kirannarayanan1224 4 жыл бұрын
"ചേന കച്ചവടത്തിൽ സ്‌പെഷ്യലൈസ് ചെയ്തതിനാൽ നാട്ടുകാർ വിളിച്ചിരുന്നത് - 'ചേന സ്വാമി' എന്നായിരുന്നു". ഇത്രയും സ്നേഹനിധികളായ നാട്ടുകാരെ കേരളത്തിൽ മാത്രമേ കാണുകയുള്ളൂ.
@colorcuts5639
@colorcuts5639 4 жыл бұрын
😀😀
@colorcuts5639
@colorcuts5639 4 жыл бұрын
😀
@dasjr8211
@dasjr8211 2 жыл бұрын
സാമിയെട്ടൻ ഒരു നല്ല മനുഷ്യൻ / മനുഷ്യ സ്‌നേഹി ആയിരുന്നു ഒരു പാട് കുടുംബങ്ങൾ ഇദ്ദേഹത്തിന്റെ കമ്പനികൾ കൊണ്ട് ജീവിച്ചു പോയിരുന്നു
@venugobal8585
@venugobal8585 2 жыл бұрын
😁😜😜
@muhammedcp6293
@muhammedcp6293 2 жыл бұрын
Berla company kodikutthi pudechella
@abdussalimputhanangadi7909
@abdussalimputhanangadi7909 2 жыл бұрын
എന്റെ ഇഷ്ട ബസ് സ്കൂളിൽ പോകുന്നത് സ്ഥിരം ktc പിന്നെ ജോലിക്ക് പോകുന്നതും Ktc ജോലിക്കാർ സുഹൃത്തുക്കൾ ആയിരുന്നു ഡ്രൈവർ രാജേട്ടൻ Kkd പാലക്കാട്‌ റൂട്ടിൽ kRD 524 KRD 4348 എന്നീ ബസുകൾ ഡ്രൈവർ അബ്ദുൽ റഹ്മാൻ കക്കോടി രണ്ടു പേരും ക്ലീനർ മോഹൻ കണ്ടക്ടർ kunjakku പിന്നെ നടക്കാവിൽ ഉള്ള ഒരു പാവം മെലിഞ്ഞ കണ്ടക്ടർ പേര് മറന്നു ഇപ്പോൾ രാജേട്ടൻ മരിച്ചു എന്ന് കേട്ടു മറ്റുള്ളവർ എല്ലാം ജീവിചിരിപ്പുണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു ഗൃഹതുര സ്മരണകൾ
@liferoots8119
@liferoots8119 2 жыл бұрын
ഞങ്ങടെ കോഴിക്കോട്- പാലക്കാട് റൂട്ടിലെ അന്നത്തെ കുത്തകകൾ KTC യും മയിൽ വാഹനവും.
@subhashk8320
@subhashk8320 4 жыл бұрын
ആ വലിയ മനുഷ്യൻ
@sugeshvv762
@sugeshvv762 Жыл бұрын
Njaan innu joli cheyyunnath Germany aanu.. ente achan KTC mavoor driver aayirunnu .. lot’s of respect and memories ..
@Mummusvlog
@Mummusvlog 4 жыл бұрын
First 😎 വാഹനചരിത്രങ്ങൾ അതാണ് സൂപ്പർ
@sajithknair6135
@sajithknair6135 2 жыл бұрын
ചേന സാമിയുടെ (പി.വി സാമി ) ഓർമ്മക്കാണ് PVS മെമ്മോറിയൽ ഹോസ്പിറ്റൽ (കൊച്ചി , കോഴിക്കോട് ) പിന്നെ സിനിമ നിർമ്മാണം ഉണ്ടായിരുന്നു ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് ഏറ്റവും പ്രധാനം മാതൃഭൂമിയുടെ പങ്കാളിത്തം
@PrasanthParavoor
@PrasanthParavoor 2 жыл бұрын
Yes
@NAVINKUMAR-sb7gc
@NAVINKUMAR-sb7gc Жыл бұрын
But employees if Pvs hospital didn't get 2 year salary and closed down suddenly few years back and then strike started..
@4by431
@4by431 2 жыл бұрын
We was associated with ktc from 1988 in coimbatore, Good management and support
@prabhakarank6177
@prabhakarank6177 2 жыл бұрын
Kerala Transport Company -. ആദരവോടെ സ്മരിക്കുന്ന സ്ഥാപനം. ആദ്യം എൻ്റെ ചേട്ടന്(40 വർഷം ജോലി ചെയ്തു വിരമിച്ചു) പിന്നെ 1982ല് എനിക്കും ജോലി തന്ന സ്ഥാപനം. 1983ല് സർക്കാര് ജോലി കിട്ടിയപ്പോൾ രാജി വെച്ചു. പാർസൽ ഓഫീസിൽ ആയിരുന്നു.
@coolboyon577
@coolboyon577 4 жыл бұрын
Pvt.busukalil limited stop varunnathilum munpu thanne KTC yude express bus service undayirunnu palakkad - thalassery routil
@user-ov2nv4vb6g
@user-ov2nv4vb6g 4 жыл бұрын
KTC എന്ന. മഹാ. ബസ് വ്യാവസായവും. സാമ്രാജ്യവും. തകർത്തത്. കമ്യൂണിസ്റ്റ് പാർട്ടി ആണ്. തൊഴിലാളി സമരം നടത്തി. ഒരു. കംബനി. പൂട്ടി. നേതാക്കൾ. വിജയിച്ചു. മികച്ച ഉന്നമനം. എന്ന. വെറും വാക്ക് വിശ്വസിച്ച്. ഉള്ള ജോലി കളഞ്ഞ. തൊഴിലാളി വർഗം. വിഡ്ഢികൾ ആയി. കേരളത്തിൽ ഒരുകാലത്ത്. നല്ല രീതിയിൽ പ്രവർത്തിച്ച് വന്നിരുന്ന. ഒട്ടേറെ. പ്രവർത്തനങ്ങൾ. കമ്യൂണിസ്റ്റ് പാർട്ടി. സമരം നടത്തി. തുലച്ചു.
@nidhinthankachan6570
@nidhinthankachan6570 4 жыл бұрын
Santhosh. Ranni Artist. 👍😍😍😍
@user-st9po4tz9z
@user-st9po4tz9z 4 жыл бұрын
വളരെ crct എറണാകുളം ജില്ലയിലെ fact എന്ന കമ്പനി . ഇന്ന് നാമാവശേഷമായിത്തീർന്നതും ... ഇത്തരം നേതാവ് കളികളുടെ തൊഴിലാളി സമരത്തിന്റെ ഫലമായാണ്. അങ്ങിനെ എത്രയെത്ര . നമുക്കറിയുന്നതും അറിയാത്തതുമായ കമ്പനികൾ . മേലനങ്ങി ഒരു ജോലിയും ചെയ്യാത്ത ഈ പെഴച്ചുണ്ടായ സന്താനക്കൾ പൂട്ടിച്ചു.
@user-ov2nv4vb6g
@user-ov2nv4vb6g 4 жыл бұрын
@@user-st9po4tz9z വളരെ ശരിയാണ്. കേരളത്തിൽ. ഉണ്ടായിരുന്ന. പല കംബനികളും. തൊഴിലാളി സമരം നടത്തി പൂട്ടിച്ചു. മുൻപ്. നല്ല രീതിയിൽ. നെൽകൃഷി നടത്തിയ വർ. പല കാരണവു കൊണ്ട്. അത് നിർത്തി. അവിടെ രണ്ടു വാഴ വച്ചാൽ. ഉടൻ. സഖാക്കൾ. വന്നു കൊടി കുത്തി. അത് നിർത്തും. ഗൾഫ് നാടുകൾ പോയി. പട്ടണി കിടന്നും കഷ്ടപ്പെട്ടും. നാട്ടിൽ വന്നു. കുറച്ച് പേർക്ക് എങ്കിലും. സഹായം ആകട്ടെ എന്ന് കരുതി. ഒരു വ്യാവസായമോ. ഒരു. കംബനിയോ തുടങ്ങിയ. അപ്പോൾ തുടങ്ങിം. തൊഴിലാളി സമരം. നമ്മുടെ നാട്ടിൽ ഒരു വികസനവും. ഒരു. വ്യാവസാവും. ഈ. നാറികൾ സമ്മതിക്കില്ല. കാരണം. ജനങ്ങൾ. പൊതു മേഖലയിൽ നിന്നും. വരുമാനം കിട്ടുപ്പോൾ. അല്ലെങ്കിൽ. അവർക്ക് നല്ലൊരു ജീവിതം കിട്ടിയാൽ. കൊടി പിടിക്കാനും. സമരം നടത്താനും. ആളുകൾ ഇല്ലാതെ ആകും. കർഷക പാർട്ടി അല്ലേ. ഈ പറയുന്ന. ഏതെങ്കിലും ഒരു നേതാവ്. പണി എടുത്തു കുടുംബം നോക്കുമോ. ഈ വർഗത്തിന്റെ. ഗുണം നന്നായി അറിഞ്ഞ മറ്റു സംസ്ഥാനങ്ങള്. സഖാക്കളെ. പുറത്താക്കി. അവരുടെ നാട് ശുദ്ധമാക്കി. എന്നാലും. ഇവിടെ. കുറച്ചെണ്ണം. ഉണ്ട്. നേതാവ്. പറയാതെ തുറത്തില്ല. തിന്നത്തില്ല. നാണംകെട്ട. മലയാളികൾ. വർഗബോധം. ഇല്ലാത്ത. ഹിന്ദു ക്കൾ.
@user-st9po4tz9z
@user-st9po4tz9z 4 жыл бұрын
@@user-ov2nv4vb6g സഹോദരാ . ഞാനൊരു മതത്തേയോ വർഗ്ഗത്തേയോ സംഘടനയേയോ അല്ല. പറഞ്ഞത് അതിൽ നാനാ ജാതി മതസ്ഥരുണ്ട്. മാത്രമല്ല. ബുദ്ധിയും വിവേകവും ഇല്ലാത്തവൻ . അന്നും ഇന്നും എന്നും . മേലാളന്റെ കീഴാളനായിരിക്കും. തല്ലും കുത്തും ചെണ്ടക്ക് അപ്പവും ചായയും മാരാർക്ക് എന്ന പറഞ്ഞ പോലെ . മൈക്കിൽ മുന്നിൽ നിന്ന് മണിക്കൂറുകളോളം തൊഴിലാളി സ്നേഹം വിളമ്പുന്ന ഏതൊരു പാർട്ടി സംഘടനാ നേതാവായാലും . കൃഷിയിറക്കാനുള്ള ഉത്ഘാടനത്തിനായാലോ വിളവെടുക്കാനുള്ള ഉത്ഘാടനത്തിനായാലോ വന്നു കഴിഞ്ഞാൽ . അമേരിക്കയുടെ ഗ്ലൗസും മാസ്കും കാൽപ്പാദം തൊട്ട് അരയറ്റം വരെ നീളുന്ന ഷൂസും ഗൗണും . എന്നിട്ടും ഇവനൊക്കെ കൃഷിസ്ഥലത്ത് ചെല്ലുന്നതോ . തന്റെ സുരക്ഷക്ക് അനുസരിച്ചുള്ള ഒരു കോണിലുമായിരിക്കും ..... യവനാണ് തൊയിലാളി നേതാവ് : തൊയിലാളിന്റെ എല്ലാ പ്രശ്നങ്ങൾക്കും അവർക്കൊപ്പം കൂടെ നിക്കുന്നവൻ . അവരുടെ കൃഷ്ണമണി .... ഒന്നൂടി പറയട്ടെ .... തൊയിലാളി നേതാക്കളും . അവരുടെ ശിങ്കിടിത്തവും കൊടിപിടി സമരവും നോക്കുകൂലി വേലത്തരവും എന്ന് നാട്ടിൽ നിന്ന് ആട്ടിപ്പായിക്കുന്നോ ? അന്ന് കേരളം പ്രബുദ്ധമാകും അല്ലാത്തിടത്തോളം കാലം . പശുവിന്റെ അകിടിലെ അട്ടയായി തന്നെ. ജീവിക്കും ഇവന്മ്മാർ ...
@user-ov2nv4vb6g
@user-ov2nv4vb6g 4 жыл бұрын
@@user-st9po4tz9z ഈ പറഞ്ഞത്. വളരെ ശരിയാണ്. ഇവിടെ ഒരു. രാഷ്ട്രീയ പാർട്ടി യും. ജനങ്ങളുടെ നന്മ ലക്ഷ്യമാക്കി ഒന്നും ചെയ്യാറില്ല. കേരളത്തിലെ. തൊണ്ണൂറു ശതമാനം ആളുകളും. വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നു. അതിന്റെ വിഹിതം കൊണ്ട്. ആണ്. ഈ കേരളം തന്നെ. നിലനിൽക്കുന്നത്. വിദേശ രാജ്യങ്ങളെയും. വിദേശ വസ്തുക്കളെയും. വിദേശികളെയും. ഒരുപോലെ. വെറുക്കുന്നവർ. ഇത് ഓർക്കാറില്ല. കേരളത്തിൽ ഇന്ന് കാണുന്ന. പല. പരിഷ്കാരങ്ങളും. വിദേശ രാജ്യങ്ങളിൽ നിന്നും കടം കൊണ്ടത് ആണ്. പിന്നെ. താങ്കൾ പറയുന്നത് പോലെ. ഈ നാട്ടിൽ. ഏതെങ്കിലും ഒരു തൊഴിലാളി നേതാവ്. പണിക് പോകുമോ. ഒരു പാർട്ടിയുടെ നേതൃത്വത്തിലുള്ള. തൊഴിലാളി സംഘടന. എങ്ങനെ ഒരു. തൊഴിൽ നടത്താം എന്ന് ചിന്തിക്കുന്നില്ല. സമരങ്ങൾകും. ജാതക്കും. ആളെ കൂട്ടാനും. തമ്മിൽ തല്ലാനും മാത്രം. ഒരു. ജനതയെ വളർത്തി കൊണ്ട് വരുന്നു. അത്. എല്ലാ പാർട്ടിയും. ഉണ്ട്. ഞങ്ങൾ. അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ. പാർട്ടി എന്ന്. വീരവാദം പറയുന്നവർ. അദ്വാനത്തിന്റെ വില. അറിയുന്നില്ല. അന്യൻ. വിയർക്കുന്ന. കാശ് കൊടുത്ത്.. ചോരയും നീരും. ഊറ്റിയെടുത്ത്. മക്കളെ വിദേശ രാജ്യങ്ങളിൽ പഠിക്കാൻ വിട്ടും. ഒരു പനി വന്ന. സർക്കാർ ആശുപത്രിയിൽ പോകാതെ. അമേരിക്കയിൽ പോയി ചികിത്സനടത്തിയും. മാസാമാസം. ശംബളം വർദ്ധിപ്പിച്ചും. ജനങ്ങളെ. മുടിക്കുക. അല്ലേ. എനിക്ക് വ്യക്തിപരമായി. അറിയാവുന്ന ചില. രാഷ്ട്രീയ തൊഴിലാളി നേതാക്കൾ ഉണ്ട്. ഫണ്ട് പിരിച്ചു. സ്വന്തം വീട് വച്ചവർ വരെ ഉണ്ട്. ഈ ലോകം നന്നാകില്ല. ഒരു മാറ്റവും വരില്ല. കാരണം പൊതു ജനം. കഴുതകൾ മാത്രം അല്ല. അരണകൾ കൂടി ആണ്. നേതാവിനെ. കാണുപ്പോൾ. പഴയത് എല്ലാം മറക്കും.
@trollmalayalam2258
@trollmalayalam2258 4 жыл бұрын
വേഷം എന്ന സിനിമാ... ഇവരുടെ റിയൽ ലൈഫ് story aaaanu
@shanushanavas6570
@shanushanavas6570 4 жыл бұрын
അല്ല
@sinujeshrb1563
@sinujeshrb1563 4 жыл бұрын
അല്ല കേട്ടോ.. അതൊരു കൊണ്ടോട്ടി ഫാമിലിയുടെ കഥയാണ്. Bt ktc ബസ് സർവീസ് അതിൽ പെടുത്തി എന്നെ ഉള്ളൂ
@trollmalayalam2258
@trollmalayalam2258 4 жыл бұрын
@@sinujeshrb15637 വര്‍ഷം ഞാൻ gangadarettante വീട്ടില്‍ driver ആയിരുന്നു വേഷം cinima യുടെ shootinginu മുമ്പ്‌ vm vinuvum.. TA rasaqum gangatharetente വീട്ടില്‍ വരുകയും story discus cheyhunnadum najn ഒരുപാട് കണ്ടിട്ടുണ്ട് അവര്‍ പറഞ്ഞ അറിവ് വെച്ചാ ഞാൻ paranjath
@sinujeshrb1563
@sinujeshrb1563 4 жыл бұрын
Njaan TA റസാഖിന്റെ സഹായി ആയിരുന്നു. അതാണ് അല്ല എന്ന് ഉറപ്പിച്ചു പറഞ്ഞത്
@PradeepKumar-gc8bk
@PradeepKumar-gc8bk 3 жыл бұрын
Oru karyam manasilayo rashtreeym kadannu vannal pinne thulanju nethakal jayikum vyvasayampottum nadintey shapam..
@user-rn4cp3zu6f
@user-rn4cp3zu6f 4 жыл бұрын
KTC യെവേണംഎങ്കിൽ കേരള ട്രാസ്പോർട് കോർപറേഷൻ എന്നും പറയാം 😁😁😁
@abhijithkalappurakkalgopi1159
@abhijithkalappurakkalgopi1159 3 жыл бұрын
Now I am seeing KTC in my location North Paravoor for BPCL staff Vehicle and Apollo tyre staff vehicle 👍👍👍
@abyvarghese1135
@abyvarghese1135 4 жыл бұрын
നല്ല വീഡിയോ . ഒരു ഗൃഹാതുരത്വം ഉണർത്തും
@PrasanthParavoor
@PrasanthParavoor 3 жыл бұрын
Thank you
@StraightenedCurve
@StraightenedCurve 2 жыл бұрын
പണ്ട് പാലക്കാട്‌ നിന്നും 50 km ദൂരെയുള്ള എന്റെ നാട്ടിലേക്ക് KTC യിൽ കയറാൻ ചെന്നാൽ ജീവനക്കാർ തടഞ്ഞു നിർത്തും. Wait ചെയ്യാൻ പറയും.. കംപ്ലീറ്റ് കോഴിക്കോട് ടിക്കറ്റ് കിട്ടുന്ന വരെ അവർ അതിൽ കുറഞ്ഞ ടിക്കറ്റ് നെയെല്ലാം മാറ്റിനിർത്തും. എന്നാലും ദേഷ്യമായിരുന്നില്ല... ആരാധനയായിരുന്നു KTC യോട് 😍
@ramshad_otp
@ramshad_otp 2 жыл бұрын
നിങ്ങൾ എവിടെയാ സ്ഥലം...
@StraightenedCurve
@StraightenedCurve 2 жыл бұрын
@@ramshad_otp Mannarkkad
@krisht1613
@krisht1613 4 жыл бұрын
Wowwww Calicut remember those days
@PrasanthParavoor
@PrasanthParavoor 3 жыл бұрын
Nostalgia alle
@crstafarkadappayil2432
@crstafarkadappayil2432 4 жыл бұрын
KTC.. കേവലം ട്രാൻസ്‌പോർട് കമ്പനി മാത്രമല്ല കേരളത്തിലേ ഏറ്റവും വലിയ സിനിമാ നിർമാണ കമ്പനികൂടിയാണ് ഗൃഹലക്ഷ്മി പ്രൊഡക്ഷൻ ബാനർ ഇവരുടെ സ്വന്തം നിർമാണ കമ്പനിയാണ് മലയാളത്തിലെ ഏറ്റവും വമ്പൻ ഹിറ്റുകൾ നിർമിച്ചിട്ടുണ്ട് ഇവർ അനശ്വരനായ ജയൻ നായക വേഷം കെട്ടിയ അങ്ങാടി മുതൽ മെഗാസ്റ്റാർ മമ്മുട്ടിയുടെ ഏറ്റവും വലിയ ഹിറ്റ്‌ ചിത്രമായ ഒരു വടക്കൻ വീരാഃഗാഥ .. വാർത്ത.... ഇത്തിരി പൂവേ ചുവന്ന പൂവേ ...അഹിംസ.... സുജാത.. ഏകലവ്യൻ... കാറ്റത്തെ കിളിക്കൂട്... മനസാ വാജാ കർമ്മ....മോഹൻലാലിന്റ.. അദൈധ്വം.. .തച്ചോളി വർഗീസ് ചേകവർ... ചിരിയോ ചിരി... കാണാകിനാവ് ...തൂവൽ കൊട്ടാരം.. പത്മരാജൻ സംവിധാനം ചെയ്ത.. ഇന്നലെ ... കൊച്ചു കൊച്ചു സന്തോഷങ്ങൾ.. വീണ്ടും ചില വീട്ടുകാര്യങ്ങൾ....എന്ന് സ്വന്തം ജാനകി കുട്ടി...എന്റെ വീട് അച്ചുവിന്റെ വീട്‌...നോട്ട് ബുക്ക്....വർണ്ണപകിട്ട്...ഇനിയും ഒരുപാട് ചിത്രങ്ങൾ ബാക്കിയുണ്ട് 70 കളിലും 80 കളിലും മുൻ നിര നായകൻമാരെ വെച്ച് സിനിമ പിടിച്ച നിർമാണ കമ്പനികൂടിയാണ് KTC..യുടെ ഗൃഹലക്ഷ്മി പ്രൊഡകഷൻ കമ്പനി അതിലുപരി കോഴിക്കോട് നഗരത്തിൽ സിനിമ തിയേറ്റേറുകൾ കൂടിയുണ്ട് ഇവർക്ക് ...
@fahanasfainu6284
@fahanasfainu6284 Жыл бұрын
thacholi varghese chekavar Seven Arts International aanu. Grihalakshmi alla. Aa cinema kozhikkotte avarude Sangam theatre il odiyittund enna bandham mathrame ullu. avarude cinema mathramalla matu cinemakalum avarude theatril odiyittund. Athupole Varnappakitt BJL Creations aanu production company. Distribution Pranamam Pictures.
@user-shyam.pootheri-4xw4v
@user-shyam.pootheri-4xw4v Жыл бұрын
KTC. കമ്പനിയുടെത് തന്നെയാണ് ഗൃഹലക്ഷ്മി സിനിമ നിർമാണ കമ്പനി മലയാളത്തിൽ ഏറ്റവും കൂടുതൽ ഹിറ്റ്‌ സിനിമകൾ നിർമിച്ചിട്ടുള്ള കമ്പനിയാണ് ഈ കമ്പനി,,,,സുജാത അങ്ങാടി വാർത്ത അഹിംസ ഒരു വടക്കൻ വീരഘാഥ വീണ്ടും ചില വീട്ടുകാര്യങ്ങൾ തച്ചോളി വർഗീസ് ചേകവർ അദ്വൈതം കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന് സ്വന്തം ജാനകികുട്ടി കാണാകിനാവ് അങ്ങനെ അറിയുന്നതും അറിയാത്തതുമായ ഒരുപാട് സിനിമകൾ ഈ കമ്പനി നിർമിച്ചിട്ടുണ്ട് കൂടാതെ കോഴിക്കോട്ടെ എറണാകുളത്തേ PVS..ഹോസ്പിറ്റൽ കോഴിക്കോട് മൂന്ന് സിനിമാ തിയേറ്റർ വരേ ഉണ്ടായിരുന്നു ഇവർക്ക് ഇപ്പോൾ ഒന്നേയുള്ളൂ
@fahanasfainu6284
@fahanasfainu6284 Жыл бұрын
thacholi varghese chekavar Seven Arts International aanu. Grihalakshmi alla. Aa cinema kozhikkotte avarude Sangam theatre il odiyittund enna bandham mathrame ullu. avarude cinema mathramalla matu cinemakalum avarude theatril odiyittund.
@sathyana2395
@sathyana2395 4 жыл бұрын
*പ്രൈവറ്റ് ബസ്‌ ഫാൻസ് ഇവിടെ അടി ലൈക്ക്*
@sunileg4800
@sunileg4800 4 жыл бұрын
Malayalam film songs
@abhishekar5741
@abhishekar5741 4 жыл бұрын
കോഴിക്കോട് മാങ്കാവ് ആണ് അവരുടെ സ്ഥലം...
@sanoopali7881
@sanoopali7881 4 жыл бұрын
Abhishek AR mankav kalpaka theatre avarudethalle..
@abhishekar5741
@abhishekar5741 3 жыл бұрын
@@sanoopali7881 ആണെന്ന് തോന്നുന്നു
@sundoorsindia528
@sundoorsindia528 2 жыл бұрын
MA unneerikutty ivarude ബന്ധുവാണ് ഇവർക്കും kalpaka എന്ന് പേരുണ്ട് hotel und
@anandcb994
@anandcb994 3 жыл бұрын
Superb work bro😍✌️
@PrasanthParavoor
@PrasanthParavoor 3 жыл бұрын
Thank u
@ajaiescape
@ajaiescape 4 жыл бұрын
സത്യൻ അന്തിക്കാടിന്റെ സിനിമകളിൽ മിക്കവാറും ഉണ്ടാവാറുണ്ട്
@PrasanthParavoor
@PrasanthParavoor 3 жыл бұрын
Yes
@jithinkalerikkal242
@jithinkalerikkal242 3 жыл бұрын
സത്യൻ അന്തിക്കാടിന്റെ മിക്ക ചിത്രങ്ങളും KTC prodection ആയിരുന്നു
@thomasmp2111
@thomasmp2111 2 жыл бұрын
ചെറുപ്പകാലം ഓർമ്മ വരുന്നു താങ്ക്യൂ
@fifaworldcup8810
@fifaworldcup8810 4 жыл бұрын
തിരിച്ചുകിട്ടിയ സൗഭാഗ്യം കാലം തിരിച്ചു മേഡിക്കും എന്നത് ഒരു സത്യമായ കാര്യമാണ്
@PrasanthParavoor
@PrasanthParavoor 3 жыл бұрын
Hmm
@nithinka4664
@nithinka4664 3 жыл бұрын
സന ട്രാൻപോർട്ട് രാജപ്രഭ ട്രാൻസ്‌പോർട് എന്നതിനെ കുറിച്ച് വീഡിയോ ചെയ്യുമോ
@Trichur1972
@Trichur1972 4 жыл бұрын
Very well narrated...thank you for this video
@PrasanthParavoor
@PrasanthParavoor 3 жыл бұрын
Welcome
@Trichur1972
@Trichur1972 3 жыл бұрын
@@PrasanthParavoor prashant ...please watch the latest from flying beast..also could you share your email address...
@Trichur1972
@Trichur1972 3 жыл бұрын
@@PrasanthParavoor my whatsapp on +974 50190668
@sibiusman7077
@sibiusman7077 4 жыл бұрын
ഞാൻ ഒരു മണ്ണാർക്കാട് കാരൻ ആണ് എനിക്ക് നല്ല ഓർമ ഉണ്ട് KTC BUS ഞങ്ങളുടെ അതിലെ ഒട്ടിയിരുന്നത് ഞാൻ സ്കൂളിൽ പോകാൻ ചിലപ്പോൾ എല്ലാം അതിൽ കയ്യറർ ഉണ്ടായിരുന്നു ഒരു എക്സ്പ്രസ്സ്‌ ഉണ്ടായിരുന്നു ഒരു പച്ചയും ക്രീം കളർ നിറത്തിൽ ഇപ്പോൾ ഒരു ബസ്സ് പോലും ഇല്ല KTC പിന്നെ എന്റെ അമ്മാവൻ ഇതിൽ കണ്ടക്ടർ ആയി ജോലി ചെയ്തിരുന്നു പിന്നിട് ഗൾഫിൽ പോകാൻ വേണ്ടി അതിൽ നിന്ന് പിരിഞ്ഞു അന്നേരം പെൻഷൻ ബോണസ് വേറെ എന്തൊക്കെയോ അദ്ദേഹത്തിന് കിട്ടിയിരുന്നു ഇപ്പോൾ ഇങ്ങനെ ഈ BUS കണ്ടതിൽ അതിയായ സന്തോഷം
@cutebabies05
@cutebabies05 4 жыл бұрын
Mannarkkad kalladi kunhamu sahib lorry service nitthiyapo aanu ktc gwalior Rayons nte mulla (bamboo) attapadi ninnum konduvaran lorry arambichath,nhan pacha express il kure mannarkkad palakkad poyitund
@abilashescritor4908
@abilashescritor4908 4 жыл бұрын
Nalla video.
@ratheeshparameswaran5502
@ratheeshparameswaran5502 4 жыл бұрын
Waiting
@mujeebrahman6543
@mujeebrahman6543 4 жыл бұрын
പണ്ട് ചേന കച്ചവടം ചെയുമ്പോൾ. നിധി. കിട്ടിയിട്ട്.. മൊതലാളി ആയതാണ്... കുമരസമി... ( ചേന സാമി ) ഇതാണ് ഒർജിനൽ ചരിത്രം... ആദ്യം ഫിലിം പ്രൊഡ്യൂസർ ചെയ്തത്.. അങ്ങാടി.. പിന്നെ.. ചിരിയോ ചിരി.. വാർത്ത... എന്നും നന്മകൾ.. ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ.. അദ്ധ്വായതം... ഏകലവ്യൻ.... എന്നി സിനിമകൾ.. ഗൃഹലക്ഷ്മി. പ്രൊഡക്ഷൻ.. പേരിൽ നിർമാണം ചെയ്തു.... കോഴിക്കോട്.. സംഘം തിയേറ്റർ. പുഷ്പ.. തിയേറ്റർ... മാങ്കാവ്.. കല്പക.. തിയേറ്റർ.. എല്ലാം ഇവരുടെ താണ്......
@akhilsudhinam
@akhilsudhinam 4 жыл бұрын
Mujeeb Rahman അങ്ങനെ പറയുന്നു സത്യം എന്താണെന്നു അറിയില്ല
@ajvision9316
@ajvision9316 Жыл бұрын
പണ്ട് തലശ്ശേരി - കോഴിക്കോട് - മലപ്പുറം - പെരിന്തൽമണ്ണ - പട്ടാമ്പി - കുന്നംകുളം വഴി ഗുരുവായൂർ K. T. C ബസ് ഉണ്ടായിരുന്നു
@kailash9278
@kailash9278 4 жыл бұрын
KTC ഇപ്പോൾ തകർച്ചയുടെ വക്കിലാണ്
@geethapm554
@geethapm554 4 жыл бұрын
Avare bus service matram nirthiyittullu bakki ellam vallare nallarethiyile Anne pokkunney. Pvs hospital pinne flats okke kureyy unde
@arunclr5800
@arunclr5800 4 жыл бұрын
@@geethapm554 ernakulam pvs hospital lock out aayilley ?
@Sahad24
@Sahad24 4 жыл бұрын
പിവിഎസിൽ ശമ്പളം മുടങ്ങിക്കിടക്കുവാ.. സമരം ഉണ്ടായിരുന്നു.
@sadanandirva3451
@sadanandirva3451 3 жыл бұрын
Maney maney thanks hope more videos from Gujarat
@sathiajitht1567
@sathiajitht1567 Жыл бұрын
കുളക്കാട്ടുകുറുശ്ശി -- പരുത്തിപ്ര (via)കടമ്പഴിപ്പുറം, ചേർപ്പുളശ്ശേരി,ഷൊർണൂർ റൂട്ടിൽ മയിൽവാഹനത്തിന്റെ പേരെഴുതാത്ത ഒരു ബസ് ഓടിയിരുന്നു. അതിൽ രണ്ട് മൂന്ന് തവണ ഞാൻ പരുത്തിപ്രയിൽ നിന്നും ഷൊർണൂരിലേക്കും മറിച്ചും യാത്ര ചെയ്തിട്ടുണ്ട്.🤭
@ashrafolongal148
@ashrafolongal148 3 жыл бұрын
KTC യെ പൂട്ടിച്ചതിൽ citu വിനും ഇപ്പോഴത്തെ രാജ്യസഭാ mp ക്കും ചെറുതല്ലാത്ത പങ്ക് ഉണ്ട്
@ajith.lohidas
@ajith.lohidas 2 жыл бұрын
സ്വാഭാവികം
@amalsiby1577
@amalsiby1577 4 жыл бұрын
Mukkam, Thiruvambady Ullavar like chayu
@ashrafkmukkomanshiaadil3027
@ashrafkmukkomanshiaadil3027 4 жыл бұрын
Mukkom
@akhileshkumar-tu1hm
@akhileshkumar-tu1hm 3 жыл бұрын
Agastianmuzhy
@niteshr8790
@niteshr8790 2 жыл бұрын
1) കോഴിക്കോട്- ഗുരുവായൂർ = ബാലകൃഷ്ണ 2) പാലക്കാട്-ഒറ്റപ്പാലം-ഷൊർണ്ണൂർ-ആറങ്ങോട്ടുകര -ഗുരുവായൂർ=ബാലകൃഷ്ണ 3) തൃശൂർ -വടക്കാഞ്ചേരി- ഷൊർണ്ണൂർ ഒറ്റപ്പാലം = മായ ട്രാൻസ്പോർട് -പാട്ടുരായ്ക്കൽ 4) തൃശൂർ -വടക്കാഞ്ചേരി -ആറങ്ങോട്ടുകര -പട്ടാമ്പി = മായ ട്രാൻസ്പോർട് 5) ഷൊർണ്ണൂർ-പാലക്കാട്=മയിൽ വാഹനം 6) തൃശൂർ-കുന്ദംകുളം -പട്ടാമ്പി-താമരശ്ശേരി = രാജ് ട്രാൻസ്പോർട് 7) ഒറ്റപ്പാലം -തൃശൂർ =കരിപ്പാൽ ചെറുതുരുത്തി 8) ഒറ്റപ്പാലം-തൃശൂർ- ചിറയത്ത് 9) ഒറ്റപ്പാലം -ഗുരുവായൂർ =മാധവി ട്രാൻസ്പോർട് 10) പട്ടാമ്പി -ഗുരുവായൂർ = ബാലകൃഷ്ണ (BKT) ഓർമ്മയുള്ള റൂട്ടുകളും ബസ്സുകളും...🔥🔥
@Hk-wj8zi
@Hk-wj8zi 4 жыл бұрын
ഇതിൽ പറഞ്ഞ പാലക്കാട് തലശ്ശേരി ബസ്സിൽ യാത്ര ചെയ്ത ആളാണ് ഞാൻ, രാവിലെ 9 മണിക്ക് തലശ്ശേരിയിൽ നിന്നും പുറപ്പെടും, കോഴിക്കോടും പെരിന്തൽമണ്ണ യും 20 മിനിറ്റ് വെയ്റ്റിംഗ് ഉണ്ട്, 1.45ന്ന് കോങ്ങാട് എത്തും, കോങ്ങാട് അന്നൊക്കെ റിക്വസ്റ്റ് സ്റ്റോപ്പ് ആണ് ( വടകര കൊയിലാണ്ടി കോഴിക്കോട് രാമനാട്ടുകര കൊണ്ടോട്ടി മലപ്പുറം പെരിന്തൽമണ്ണ ചെറുപ്പളശ്ശേരി മുണ്ടൂർ ഒലവക്കോട് പാലക്കാട്) ഇതായിരുന്നു ഈ ബസിന്ടെ സ്റ്റോപ്പുകൾ, തലശ്ശേരി മുണ്ടൂർ ടിക്കറ്റ് 42 രൂപയായിരുന്നു(1993). ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിൽ കോങ്ങാട് നിന്നും, കോഴിക്കോട്ടേക്ക്16.50ഉം കോഴിക്കോട് നിന്ന് തലശ്ശേരിയിലേക്ക് 9. 35 ഉം ആയിരുന്നു ടിക്കറ്റ് നിരക്ക്.
@PrasanthParavoor
@PrasanthParavoor 3 жыл бұрын
നല്ല സര്‍വ്വീസ് ആയിരുന്നില്ലേ
@coolboyon577
@coolboyon577 3 жыл бұрын
Munduril stop undayirunno? I dont think so.
@Hk-wj8zi
@Hk-wj8zi 3 жыл бұрын
@@PrasanthParavoor നല്ല സർവീസ് ആയിരുന്നു.
@Hk-wj8zi
@Hk-wj8zi 3 жыл бұрын
@@coolboyon577 തലശ്ശേരിയിൽ നിന്നും മുണ്ടൂരിലേക്കാണ് 42രൂപ ചാർജ്.
@coolboyon577
@coolboyon577 3 жыл бұрын
@@Hk-wj8zi charge alla. Stop undayirunno enna chodichathu. Munduril nirthiyirunnilla aa vandi
@bilalmuhammed9380
@bilalmuhammed9380 2 жыл бұрын
Rajapraba bus historyy cheyyamoo
@sarath.rillathsarath.rilla8399
@sarath.rillathsarath.rilla8399 2 жыл бұрын
അടിപൊളി സാർ
@basheertk1582
@basheertk1582 4 жыл бұрын
1994.കാലത്ത് സ്കൂൾ കട്ട് ചെയ്ത് ktc.il.പെരിന്തൽമണ്ണ ക്കു cteduthu.സിനിമ കണ്ടു തിരിച്ചു ktc.il.vannu..ഉച്ചക്ക് ക്ലാസ്സിൽ കയറി ഹാജർ വാങ്ങി വീണ്ടും ഇറങ്ങി tazekodu.rejeena.talkeesil.നിന്ന് സിനിമ കണ്ടു അന്ധ സായിsslc.തോറ്റു ഇപ്പോൾ ദുബായിൽ പൊറോട്ട അടിക്കുന്ന ഞാൻ 😝😝😝😝
@krishnakripaenterprises3648
@krishnakripaenterprises3648 4 жыл бұрын
Good
@sathiajitht1567
@sathiajitht1567 Жыл бұрын
സാഫല്യം. 👌
@prashanthjoseph3500
@prashanthjoseph3500 4 жыл бұрын
KTC parcel truck reminds me of the movie Rudraksham
@tamizharasan1857
@tamizharasan1857 Жыл бұрын
Superb info
@PrasanthParavoor
@PrasanthParavoor Жыл бұрын
Thanks
@muralikrishnan5221
@muralikrishnan5221 3 жыл бұрын
വർഷങ്ങൾക്ക് മുൻപ് ktc deluxൽ പാലക്കാട് നിന്ന് കോഴിക്കോട് വരുന്ന സമയം..... തലേ ദിവസം വള്ളുവബ്രമോ പൂക്കോട്ടുരോ മറ്റൊ ഇറങ്ങേണ്ട ഒരാൾക്ക് ഇവർ മലപ്പുറത്തേക്ക് ടിക്കറ്റ് കൊടുക്കുകയുണ്ടായി.മലപ്പുറം കഴിഞ്ഞാൽ കൊണ്ടോട്ടിയെ സ്റ്റോപ്പ് ഉള്ളൂ. ഈ കക്ഷിയുടെ ആൾക്കാർ സ്ഥലത്തെ കുറേ പേരെ കൂട്ടി ബസ്സ് തടയുകയും കത്തികാണിച്ച് കണ്ടക്ടറെ ഭീഷണിപ്പെടുത്തുകയും ഉണ്ടായി. അവസാനം വിവരം മുതലാളിയെ ധരിപ്പിച്ച് എന്താച്ചാൽ ചെയ്യാമെന്ന് കണ്ടക്ടർ. മൊബൈൽ ഇല്ലാത്ത കാലം. സമീപത്തുള്ള വീട്ടിൽ പോയി കമ്പനിയിലേക്ക് ഫോൺ ചെയ്യാൻ കൂടെ കച്ചറക്കാരും. കുറച്ച് കഴിഞ്ഞ് പോലീസ് സ്ഥലത്തെത്തി. ആളുകൾ ബഹളം കൂട്ടി.സംസാരം പിടിവിട്ട് പോയെന്ന് തോന്നുന്നു.പൊലീസ് സ്ഥലം വിട്ടു.പത്ത് മിനുട്ടിനുള്ളിൽ msp സ്ഥലത്ത്. . പിന്നെ നടന്നത് അടിയുടെ പൊടിപൂരം. പക്കാ പ്രൊഫഷണൽ ഡീലിങ്.എല്ലാം ഒരു കാലം.
@thomasdevassy3723
@thomasdevassy3723 2 жыл бұрын
very nostalgic
@professionalroadways8368
@professionalroadways8368 2 жыл бұрын
ഏതാണ്ട് 20 വർഷക്കാലം ഈ മഹാസ്ഥാപനത്തിൽ ജോലിനോക്കാൻ എനിക്ക് കഴിഞ്ഞു. അതൊരു വലിയ ഭാഗ്യമായി കരുതുന്നു. അവിടെ കിട്ടിയ എക്സ്പീരിയൻസ് കൊണ്ട് സ്വന്തമായി ഒരു സ്ഥാപനം കഴിഞ്ഞ 25 വർഷമായി നടത്തുന്നു. എന്നാൽ KTC യിലെ ജീവിതം ഒന്ന് വേറെ തന്നെയായിരുന്നു.ഇന്ന് ഒരു നല്ല ജീവിതത്തിനു അടിത്തറ പാകിയ PVC യോടും PVGയോടും കടപ്പെട്ടിരിക്കുന്നു. Suresh Nair. Mysuru.
@sureshp3688
@sureshp3688 2 жыл бұрын
Edhaand 29 kollathoalam endeyum ende kudumbathindeyum jeevidhamaargam nhaanum ende kudumbavum saami mudhalaaliye namikkunnu. AA valiyamanushyanu oraayiram PRANAMAM 🙏🙏🙏🙏🙏🙏
@PrasanthParavoor
@PrasanthParavoor 2 жыл бұрын
🥰👍
@gireeshkumargireesh3839
@gireeshkumargireesh3839 Жыл бұрын
KTC ഞങ്ങളുടെ ആരാധനകഥാപാത്രം, KSRTC കഴിഞ്ഞാൽ സ്മൂത്ത്‌ ട്രാവലിങ്ങിനു ആശ്രയം KTC ആണ്!, 1994-95 കാലഘട്ടങ്ങളിൽ ജോലിസംബന്ധമായി കുറച്ചുകാലം "കൊണ്ടോട്ടി" യിൽ ഉണ്ടായിരുന്നു!, അന്ന് രാത്രി കോഴിക്കോട്ടേക്ക് ഏതാണ്ട് എട്ടു മണിക്ക് ഒരു ബസ്സ്‌ പോയിക്കഴിഞ്ഞാൽ പിന്നെ ഇരുപത് മിനിറ്റ് കഴിഞ്ഞു പാലക്കാട്ടുനിന്നും വരുന്ന KTC യാണ് ഉണ്ടാവുക!, നിറയെ റഷ് ആവും, അടുത്തടുത്ത സ്റ്റോപ്പിൽ ഇറങ്ങുന്നവർ എന്റെ കയ്യിലാണ് കാശ് തരിക!, കണ്ടക്ടർ പിറകിലെത്തുമ്പോൾ പുളിക്കൽ കഴിഞ്ഞിട്ടുണ്ടാവും, അപ്പോൾ കാശ് അദ്ദേഹത്തെ ഏല്പിക്കും!!.
@forfuture7654
@forfuture7654 2 жыл бұрын
Do a video about 'ABT Parcel Service !
@gokulgokulshajikumar3877
@gokulgokulshajikumar3877 4 жыл бұрын
കേരളത്തിൽ മാത്രം ബാധിച്ച ആ പ്രത്യേക ക്യാന്സറിന് എന്റെ നടുവിരൽ നമസ്കാരം 🖕🖕🖕🙏🙏🙏🙏
@user-ov2nv4vb6g
@user-ov2nv4vb6g 4 жыл бұрын
കമ്യൂണിസ്റ്റ്. പാർട്ടി യുടെ. അജണ്ട തന്നെ. സമരം. ആണല്ലോ. ഊബിയ ഒരു. പാർട്ടി
@sunilnakeriparambil103
@sunilnakeriparambil103 Жыл бұрын
എന്താണ് താങ്കൾക്ക് തൊഴിലാളി എന്ന് കേൾകുമ്പോൾ ഒരു പുഛം - ഉത്തരേന്ത്യൻ തൊഴിലാളിയെ പോലെ അടിമയല്ല മലയാളികൾ..
@gokulgokulshajikumar3877
@gokulgokulshajikumar3877 Жыл бұрын
@@sunilnakeriparambil103 ഞാൻ cancer എന്നാണ് ഉദേശിച്ചത് അത് നല്ലവരായ തൊഴിലാളികളെ ഉദ്ദേശിച്ചു അല്ല
@user_zyzymvb
@user_zyzymvb Жыл бұрын
Communism is the real cancer
@muhammedcp6293
@muhammedcp6293 9 ай бұрын
Keralathel orukachavadamo adipolatha oruprastanavum rasteyakaŕim unionkarum vedella nashacha vargam
@user-ln1nl2kt4r
@user-ln1nl2kt4r 4 жыл бұрын
ബാല കൃഷ്ണ പിള്ള എന്നൊരു ബസ് കൂടി ഉണ്ടല്ലോ കോഴിക്കോട് ഗുരുവായൂർ റൂട്ട് അവരുടെ കുത്തക ആയിരുന്നു
@nishadnishuguruvayurpavara5229
@nishadnishuguruvayurpavara5229 4 жыл бұрын
🙄🙄🙄
@pradeepu9067
@pradeepu9067 4 жыл бұрын
Balakrishna aanu...Pilla yilla...
@stillimproving7883
@stillimproving7883 4 жыл бұрын
Balakrishna... Without Pilla..
@PrasanthParavoor
@PrasanthParavoor 3 жыл бұрын
പിള്ള എന്നില്ല
@abdulshukkoortk1917
@abdulshukkoortk1917 3 жыл бұрын
ബാലകൃഷ്ണ BKT ആയിരുന്നു ,പിള്ള ഇല്ല സിന്ധു,NKT, പേരുകളിലും അവരുടെ ബസ് ഉണ്ടായിരുന്നു ഗുരുവായൂർ തൊട്ടിൽപാലം ആയിരുന്നു അവരുടെ ഏറ്റവും വലിയ പെർമിറ്റ്
@bestwiremanbest6404
@bestwiremanbest6404 4 жыл бұрын
KTC NOSTALGIA
@anilanlkochukulamvasuanilk3249
@anilanlkochukulamvasuanilk3249 Ай бұрын
Very good ❤
@abilashescritor4908
@abilashescritor4908 4 жыл бұрын
പണ്ടു ഗൃഹലക്ഷ്മിയുടെ സിനിമ പരസ്യം ktc യുടെ പുറകിൽ കാണാമായിരുന്നു.
@PrasanthParavoor
@PrasanthParavoor 3 жыл бұрын
Yaa
@dreamsofjinoy1287
@dreamsofjinoy1287 4 жыл бұрын
KTC honda, KTC Hundai, vehicles dealerships PVS hospital ഒക്കെ KTC യുടെ ആണ് ഫിലിം production കൂടെ KTC ക്ക് ഉണ്ട്
@jerryjoel6784
@jerryjoel6784 4 жыл бұрын
താങ്ക്സ്.... ഇത് upload ചെയ്തയാൾക്കും... അഭിപ്രായങ്ങൾ പങ്കുവെച്ചവർക്കും... ഒത്തിരി കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു....
@PrasanthParavoor
@PrasanthParavoor 3 жыл бұрын
Thank you Jerry
@avgeekemmanuel.4128
@avgeekemmanuel.4128 4 жыл бұрын
*Prasanthetta, Please do a video about Charkhi-Dadri Mid-Air Collision. (World's deadliest and deadliest mid-air collision occurred in India).....*
@PrasanthParavoor
@PrasanthParavoor 3 жыл бұрын
Sure
@janardhanankp3648
@janardhanankp3648 2 жыл бұрын
എല്ലാ സംരംഭങ്ങളുടെയും അവസാന കാരണം തൊഴിലാളി സമരം തന്നെ.....കുടിക്കുന്ന കഞ്ഞിയിൽ മണ്ണ് വാരി ഇടുക...
@muhammedfaisal5645
@muhammedfaisal5645 Жыл бұрын
കോഴിക്കോട് ത്ര്ശൂർ റൂട്ടിൽ ഞാൻ ഒരുപാട് യാത്രചെയ്തിട്ടുണ്ട് ഈബസുകളിൽ നല്ലസർവീസായിരുന്നു
@PrasanthParavoor
@PrasanthParavoor Жыл бұрын
❤️
@demonicspirit5426
@demonicspirit5426 3 жыл бұрын
Eppom ktc bus service undoo lorry kanununde but bus kandila etha Vera city service long route unde
@ebraheemebraheem2826
@ebraheemebraheem2826 4 жыл бұрын
അടിപൊളി
@adarshputhussery8944
@adarshputhussery8944 3 жыл бұрын
കോഴിക്കോട് നിന്ന് കുറ്റ്യാടിയ്ക്ക് 8.30 രാത്രി ലാസ്റ്റ്Bus വളരെ മുൻപെ KTC. ആയിരുന്നു
@PrasanthParavoor
@PrasanthParavoor 3 жыл бұрын
🥰
@user-vb5ci3pc1j
@user-vb5ci3pc1j 4 жыл бұрын
സൂപ്പർ
@ajmalaju5918
@ajmalaju5918 4 жыл бұрын
Gud. Video
@blackcats192
@blackcats192 Жыл бұрын
Koyenco Tata showroom, varkeys supermarket ivarudeyokke story cheyyamo..
@muhammedshafick6078
@muhammedshafick6078 3 жыл бұрын
കോഴിക്കോടുള്ള P V S Hospital K T C ഗ്രൂപ്പിൻ്റെതാണ്....
@PrasanthParavoor
@PrasanthParavoor 3 жыл бұрын
Ya
@mujeebc7234
@mujeebc7234 2 жыл бұрын
എന്റെ കുട്ടി കാലത്ത് ഞാൻ ഇതിൽ കയറിയിട്ടുണ്ട് ബസ്സിൽ
@buzayan2194
@buzayan2194 3 жыл бұрын
CWMS ചരിത്രം ഒന്നു പറയാമോ?
@PrasanthParavoor
@PrasanthParavoor 3 жыл бұрын
Video already cheythitund ❤️
@kabeershifa4418
@kabeershifa4418 2 жыл бұрын
Kozhikod tirur undayirunnu
@sunil13617
@sunil13617 Жыл бұрын
മയിൽ വാഹനം ഇപ്പോഴും ഉണ്ട് 6 എണ്ണം ഗുരുവായൂർ പട്ടാമ്പി പാലക്കാട്😍🤩
@jeswinbabu9593
@jeswinbabu9593 4 жыл бұрын
KCT Bus le kurich iru video cheyumo?
@PrasanthParavoor
@PrasanthParavoor 3 жыл бұрын
Will try
@arunkpavandoor2222
@arunkpavandoor2222 Жыл бұрын
KTC♥️
@askarali584
@askarali584 2 жыл бұрын
സിനിമ നിർമാണം ഉണ്ടായിരുന്നു KTC യ്ക്ക് അതും പറയാമായിരുന്നു 😄
@vimalemmanuel4514
@vimalemmanuel4514 4 жыл бұрын
Great information.thank you
@PrasanthParavoor
@PrasanthParavoor 3 жыл бұрын
Welcome
@mujeebrahman6543
@mujeebrahman6543 4 жыл бұрын
K. T. C. Old ഓഫീസ്.. y m c a.. ക്രോസ്സ് റോഡ്.. ലാസ്റ്റ്.. c.h. ഓവർ ബ്രിഡ്ജ്.. തായെ.. ഓഫീസും.. ഗോഡൗൺ.. ഉണ്ട്... വർക്ക്‌ ഷോപ്പ്.. വട്ടക്കിണർ.. ഫയർ സ്റ്റേഷൻ അടുത്ത് ആണ്... ) ( അദ്വൈതം മൂവി.. സ്റ്റണ്ട് സീൻ ഷൂട്ടിംഗ് നടന്നിട്ടുണ്ട്.. ആ വർക്ക്‌ ഷോപ്പിൽ വെച്ച്.. ലാലേട്ടനും.. രഘു വും തമ്മിലുള്ള ഫൈറ്റ് സീൻ )
@rajeeshek6906
@rajeeshek6906 4 жыл бұрын
ഞാൻ ഒരുപാട് യാത്ര ചെയ്ത ബസാണ് ktc
@user-oq9yc3qg8l
@user-oq9yc3qg8l 4 жыл бұрын
👌
@Role377
@Role377 2 жыл бұрын
കോഴിക്കോട് 🤗
@abilashverghese8042
@abilashverghese8042 3 жыл бұрын
Guruvayuril pandu undayiruna BKT (Balakrishna), Mayookh (EKM-GVR) bus kalude history kandu pidikkamo.
@varghesekuttikkadan9602
@varghesekuttikkadan9602 2 жыл бұрын
Please upload bkt
@Rahul-iu7jl
@Rahul-iu7jl 4 жыл бұрын
Super
@PrasanthParavoor
@PrasanthParavoor 3 жыл бұрын
Thank u
@creativeentertainmentfacto2505
@creativeentertainmentfacto2505 4 жыл бұрын
Pvs hospital also belons to them, Blue diamond cinema theatre, Kalpaka tourist Home, Gruhalakshmi movie productions
@madhuv4783
@madhuv4783 4 жыл бұрын
Veruthe thettidharippikkalle. Sangam theatre, pushpa theatre, ntc(nitheesh transport corparation), mavur trade links, kalpaka films, grihalakshmi films, kalpaka theatre, burman printing beuro, pvs apartment, pvs hospital(calicut, cochin)
@djlolan575
@djlolan575 Жыл бұрын
KTC BPCL staff bus sale ayi ippo athu Princy travels aa
@kunnummelindustries5429
@kunnummelindustries5429 4 жыл бұрын
First view 😍
@mujeebrahman6543
@mujeebrahman6543 4 жыл бұрын
K t c. ബസ്.. പയ്യാനക്കൽ... to.. കുണ്ടുപറമ്പ്.. 3.(മൂന്ന് ) . ബസ്സ് . പിന്നെ.. തലശ്ശേരി. To.. കോഴിക്കോട്.. സർവീസ്... 1.. ബസ്സ്.. ഗുരുവായൂർ.. to കോഴിക്കോട്.. 2.ബസ്സ്.. പാലക്കാട്‌.. to.. കോഴിക്കോട്. 1.. ബസ്സ്.. പുത്തൂർ മoo.. to. സിറ്റി സ്റ്റാൻഡ്.. 1.ബസ്.. കുന്നത്ത് പാലം.. സിറ്റി സ്റ്റാൻഡ്.. 1.. ബസ്... ഇനിയും ധാരാളം മറ്റ് റൂട്ടിൽ ഓടുന്ന ബസുകൾ ഉണ്ട്.. എനിക്ക് ഓർമ്മ ഉള്ളത് മാത്രം ഞാൻ എഴുതി... പിന്നെ.. ബാംഗ്ലൂർ.. മദ്രാസ്. ബോംബെ . എന്നിവിടങ്ങളിൽ കൊറിയർ പോകാൻ.. ധാരാളം ലോറി കളും... ഇതൊക്കെ യാണ് എനിക്ക് അറിയാവുന്ന.. k t c.. കാരുടെ.. ചരിത്രം... ( ഇവർ നിർമാണം ചെയ്തിട്ടുള്ള എല്ലാ സിനിമ കളും..കോഴിക്കോട് ജില്ല യിൽ.. ഇവരുടെ തിയേറ്റർ ആയിട്ടുള്ള.. സംഘം തിയേറ്ററി ളാണ് റിലീസ് ആകുന്നതും.. പ്രദർശിപ്പിക്കുന്നതും.. ഒരേ ഒരു മൂവി മാത്രം.. ഇവരുടെ തിയേറ്ററിൽ റിലീസ് ആക്കാൻ പറ്റിയില്ല ഏകലവ്യൻ.. കാരണം ലാലേട്ടൻ മൂവി ആയ ദേവാസുരം.. സൂപ്പർ കളക്ഷൻ ആയി ഓടി കൊണ്ടിരിക്കുമ്പോൾ.. അത് മാറ്റി യിട്ട്..ഏകലവ്യൻ റിലീസ് ആക്കാൻ പറ്റില്ല എന്നായി.. അങ്ങിനെ.. ഏകലവ്യൻ..കോഴിക്കോട്. കൈരളി തിയേറ്ററിലേക്ക്.. മാറ്റി.. സോറി ഒരു വടക്കൻ വീര ഗാഥ.. ലിസ്റ്റിൽ എഴുതാൻ വിട്ടു പോയി... ഈ മൂവി യും.. k t c.. നിർമാണം ആണ്
@abdulshukkoortk1917
@abdulshukkoortk1917 3 жыл бұрын
Ktc യുടെ ഏറ്റവും വലിയ പെർമിറ്റ് തൊട്ടിൽപ്പാലം ഗുരുവായൂർ,മലമ്പുഴ തലശ്ശേരി express എന്നിവയായിരുന്നു ,നിധീഷ് ട്രാൻസ്പോർട് എന്ന പേരിലും അവർക്ക് ബസ്‌ ഉണ്ടായിരുന്നു കൂമുള്ളി ,ഉള്ളിയേരി, kuttiyadi,പക്രന്തളം,പുന്നക്കൽ,കൂമ്പാറ,കൊട്ടിയൂർ,പുറത്തൂർ,കായക്കൊടി, തുടങ്ങിയ പെർമിറ്റുകൾ കോഴിക്കോട് നിന്നും ktc ക്ക് ഉണ്ടായിരുന്നു
@sathyanm6660
@sathyanm6660 2 жыл бұрын
🙏KTC Bus thalli policha groupil oral. Year 1978, was a student of KGPT Calicut. After effect, College & Hostal was closed for next one week, from next day.
@suniv6039
@suniv6039 2 жыл бұрын
KTC ever...ever
@aravindgaming_100k
@aravindgaming_100k Жыл бұрын
Ktc uyir ❤🔥
@splendarrx1000
@splendarrx1000 Жыл бұрын
Tirur kozhikkod ktc nostalgia
@pchera01
@pchera01 3 жыл бұрын
who can recall KLZ 3000
@arunraj740
@arunraj740 2 жыл бұрын
കേരളത്തിൽ തൊഴിലില്ല... തൊഴിൽ കിട്ടിയാൽ തൊഴിൽ സമരം..... ഇതാണ് കേരളം.... യൂണിയനുകൾ ചെയ്യുകയുമില്ല ചെയ്യിക്കയുമില്ല...
@bilalmuhammed9380
@bilalmuhammed9380 2 жыл бұрын
Chetta rajapraba cheyyamoo
@noufal2992
@noufal2992 9 ай бұрын
പല ഹിറ്റ് സിനിമകളും എടുത്തിട്ടുള്ള ഗൃഹലക്ഷ്മി പ്രൊഡക്ഷൻ ഇവരുടേതായിരുന്നു. അതേപോലെ കോഴിക്കോട് പഴയ സംഗം തിയറ്റർ
@PrasanthParavoor
@PrasanthParavoor 9 ай бұрын
yes❤️
@kpa1891
@kpa1891 Жыл бұрын
ജയന്റെ അങ്ങാടി സിനിമയിലെ dialouge,fight സീൻ കോഴിക്കോട് അങ്ങാടിയിൽ ktc ഗാരാജ് ലോറികൾക്കു മുൻപിൽ ആയിരുന്നു..1979..80
@nizarthottilpalam8273
@nizarthottilpalam8273 2 жыл бұрын
തൊട്ടിൽ പാലം ഗുരുവായൂർ BKT ബസ്സ് ഉണ്ടായിരുന്നു അതൊന്നു ചെയ്യാമോ
bus owner Abraham (Chachan) - Aviramam - അവിരാമം
15:19
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 5 МЛН
Homemade Professional Spy Trick To Unlock A Phone 🔍
00:55
Crafty Champions
Рет қаралды 58 МЛН
3 wheeler new bike fitting
00:19
Ruhul Shorts
Рет қаралды 50 МЛН
The joker's house has been invaded by a pseudo-human#joker #shorts
00:39
Untitled Joker
Рет қаралды 10 МЛН
МОЯ ЛУЧШАЯ ПОКУПКА! Это круче чем Роллс Ройс
37:56
Жекич Дубровский
Рет қаралды 1,4 МЛН
Что делать, если отказали тормоза?
0:12