No video

HOME ലോണുകളെ കുറിച്ച് അറിയേണ്ടതെല്ലാം | How to get home loan.

  Рет қаралды 144,909

Money Talks With Nikhil

Money Talks With Nikhil

Күн бұрын

#HomeLoan #HowtoGetHomeLoan #BestHousingLoan
Some of the things covered in this video:
1.How to Get Approved for a Home Loan
2.Best Home Loan
3.How to Reduce Home Loan Interest Rates?
4.Home Loan Eligibility
Find out all you need to know about Home Loans from this video in Money Talks with Nikhil.
More Interview Series Video:
How to plan retirement, Talk with a Wealth creator
• 'വെൽത് ക്രിയേഷൻ' വിജയം...
Money Talks with WealthCreator !!
• Money Talks with a #We...
Business people and Tax Saving
• `TAX' ബിസിനസ്‌ ചെയ്യു...
Interview with a wealth creator.
• 'വെൽത് ക്രിയേഷൻ' വിജയം...
VK Adarsh KZfaq Channel Link:
/ @vkadarsh
Website - www.talkswithmoney.com
Take an appointment : talkswithmoney....
What’s app : bit.ly/2NrlGEw
Call : +91 95673 37788
Email ID : nikhil@talkswithmoney.com / moneytalkswithnikhil@gmail.com
You tube : / @moneytalkswithnikhil
You tube ( English) : / @talkswithmoney2283
Face book : www. mon...
Instagram : / moneytalkswithnikhil
Instagram (English): www.instagram....
Twitter : Ta...
LinkedIn : / nikhil-gopalakrishnan-...
Telegram : t.me/moneytalk...
Disclaimer: All content uploaded in this channel are for education purposes only. Please invest or execute using your own discretion.

Пікірлер: 459
@balakrishnank2671
@balakrishnank2671 3 жыл бұрын
നിങ്ങൾ രണ്ടു പേരും ചേർന്നു അവതരിപ്പിച്ച തിന്നു ഒരു ബിഗ് സലൂട്ട്,,,,,
@desingeorge
@desingeorge 4 жыл бұрын
ഹോം ലോൺ എടുക്കുന്നവർ ഒരിക്കലും LIC Housing Loan എടുക്കാതിരിക്കുക. ഇത്രയും മോശം staffs ഉം procedures ഉം ഉള്ള വേറെ സ്ഥാപനം ഉണ്ടാവില്ല, കോട്ടയം LIC യിൽ നിന്ന് home loan എടുത്ത് മൂഞ്ചിയ ആളാണ്‌. വിളിച്ചാൽ പോലും ഫോൺ എടുക്കില്ല.
@MoneyTalksWithNikhil
@MoneyTalksWithNikhil 4 жыл бұрын
ലോൺ ട്രാൻസ്ഫർ ചെയാൻ ശ്രെമിക്കു.
@santhoshkumar3469
@santhoshkumar3469 4 жыл бұрын
Yenikum tvm lic hf il undayirunnu, take over to sbi
@jayarajottapalam4419
@jayarajottapalam4419 4 жыл бұрын
വളരെ സത്യം, എന്നികും വളരെ മോശം അനുഭവം ഉണ്ടായി Trivandrum LICHFL, original documents മുഴുവൻ നശിപ്പിച്ചു.
@arunkrishna9213
@arunkrishna9213 4 жыл бұрын
ROI also high
@ajithmangalaseril5769
@ajithmangalaseril5769 4 жыл бұрын
സർ ഞാനും
@mukeshsankar4374
@mukeshsankar4374 4 жыл бұрын
Very informative, Many thanks to Nikhil Sir & Adarsh Sir
@MoneyTalksWithNikhil
@MoneyTalksWithNikhil 4 жыл бұрын
Superb
@arun96654
@arun96654 3 жыл бұрын
Again, very informative video. 🙂 Thanks for sharing. Kooduthal videos pratheekshikkunnu.
@MoneyTalksWithNikhil
@MoneyTalksWithNikhil 3 жыл бұрын
Please keep watching
@pranavkg-gn2hv
@pranavkg-gn2hv 4 жыл бұрын
Very very very good video and informative, thanks for this video
@alisvlogsTravel
@alisvlogsTravel 4 жыл бұрын
ഞാൻ മുമ്പ് ഹൗസിംഗ് ലോൺ 4,50,000 എടുത്തിരുന്നു ഞാൻ ഒരു പ്രവാസി ആണ് HDFC yil ninnum loan kitti അവര് ഒറിജിനൽ ആധാരം വാങ്ങിച്ചു...EMI amount NRI accountil (SBI) yil ninnum HDFC Ella മാസവും automatic clearing system aayitt withdraw ചെയ്യും പക്ഷേ ലാസ്റ്റ് എത്തിയപ്പോൾ sbi bank paranju നിങ്ങളുടെ ലോൺ കഴിഞ്ഞ്...പക്ഷേ HDFC bank paranju loan കഴിഞ്ഞിട്ടില്ല return aayi cash SBI yil ഉണ്ടായിട്ടും HDFC ക്ക് withdraw cheyyan pattiyilla...angane njan veendum 5 thavana HDFC ബാങ്കിന്റെ ലിങ്കിൽ നിന്നും ഫുള്ളും തുക അടക്കേണ്ടി വന്നു return interest um അവർ എടുത്ത്...ഇതിനെതെങ്കിലും ചെയ്യാൻ പറ്റുമോ
@Jobykokkattu
@Jobykokkattu 4 жыл бұрын
Very useful informations for me... Thanks Nikhil sir for this special video
@MoneyTalksWithNikhil
@MoneyTalksWithNikhil 4 жыл бұрын
Sure. Thanks
@yahiyayasar
@yahiyayasar Жыл бұрын
Valuable information thanks 😊 👍
@8050605823
@8050605823 4 жыл бұрын
Very valuable information for me..thanks 😊
@MoneyTalksWithNikhil
@MoneyTalksWithNikhil 4 жыл бұрын
Thanks ❤️
@gamernigga6273
@gamernigga6273 3 жыл бұрын
Nalla ubhaharaprathamaya Advice .Thanks🙏🙏🙏
@jibinpb9682
@jibinpb9682 4 жыл бұрын
എനിക്ക് ലോൺ എടുക്കണം എന്നുണ്ട് പക്ഷെ അച്ഛന്റെ പേരിൽ ആണ് സ്ഥലം. അച്ഛനു സാലറി സ്ലിപ് ഇല്ല. അച്ഛനെ co applicent ആക്കി എന്റെ പേരിൽ ലോൺ ചെയ്യാമോ?
@abheeshkumar666
@abheeshkumar666 4 жыл бұрын
Cheyyam
@tunetheworld96
@tunetheworld96 4 жыл бұрын
Loan kelkkunnathe pediya ... sib il നിന്ന് എടുക്കാൻ tbeeeumanichu peppers sariyakkan aniyan, kure nadannu ellam koduthapol സ്ഥലത്തിന്റെ 3 തലമുറയുടെ മുൻ ആധാരം വേണമെന്ന് പറഞ്ഞു reject ayi. Then വേറെ ബാങ്കിൽ poyi.. feb to ഓഗസ്റ്റ് വരെ നടന്നു വീണ്ടും papers sariyakki... salary monthly 25 above വേണമെന്ന് പറഞ്ഞു അതും reject ayi......ഇപ്പോ ആ സ്ഥലം അവിടുണ്ട്...... അതാ ആശ്വാസം (ഏറ്റവും രസം ചോദിച്ച ella documentsum കിട്ടി ) അവർക്കു salary pora 20000 undayirtum
@vishnukumar550
@vishnukumar550 4 жыл бұрын
Ethra amount aanu edukkn poye?
@gopikag1198
@gopikag1198 3 жыл бұрын
Thankyou sir🙏Nikhil sir your patience...👍
@AjithKumar-ig6qj
@AjithKumar-ig6qj 4 жыл бұрын
Thank you sir.. nalla avatharanam ayirunnu
@mufeesk.k4029
@mufeesk.k4029 4 жыл бұрын
Valuable information 🖒🖒🖒🖒
@benin027
@benin027 3 жыл бұрын
Thank you so much Sir... Very informative
@prasanthmoolethodi3152
@prasanthmoolethodi3152 Жыл бұрын
Thank you so much for the valuable information
@bijolyvivekanandhan7189
@bijolyvivekanandhan7189 2 жыл бұрын
Very informative video 🙏thank u somuch
@rethikamr4751
@rethikamr4751 4 жыл бұрын
Salary certificate Illa. Appol enthu cheyyanam
@prasadsuji7144
@prasadsuji7144 3 жыл бұрын
Njangal 15 lakhs villa vangiyal kollamennud..ippol rent nanu thamasikkunnath.. Husband nu govt job und.. Eth bank aanu loan edukkan nallath.. LIC mosamanennu commend kandu.. Please give me a suggestion sir..
@LS-yv1qb
@LS-yv1qb 3 жыл бұрын
Sir വളരെ informative video thank you so much
@mobinfrancis1607
@mobinfrancis1607 3 жыл бұрын
ഹായ് , സുഖമെന്ന് കരുതുന്നു . എനിക്കൊരു സംശയം ഉണ്ട് . ഒരു കസ്റ്റമർ ഹോം ലോൺ അപ്ലൈ ചെയ്യുമ്പോൾ ഏതു ലെൻഡിങ് റേറ്റ് ആണ് തിരഞ്ഞെടുക്കേണ്ടത് ? MLCR /EBLR /RRLR ? താങ്കളുടെ മറുപടി പ്രതീക്ഷിക്കുന്നു . നന്ദി
@sandeepdas8558
@sandeepdas8558 4 жыл бұрын
സർ ഞാൻ ഒരു ഹോം ലോൺ എടുക്കാൻ താത്പര്യം ഉണ്ട് അതുപോലെ ഒരു sip ഇൻവെസ്റ്റ്‌ മെന്റ് ചെയ്യണം എന്നുണ്ട് ഇതിനെ കുറിച്ച് ഒന്നും എനിക്ക് അറിയില്ല. അഭിപ്രായം ഒന്ന് പറഞ്ഞു തരുമോ
@arjunpvijayan6638
@arjunpvijayan6638 4 жыл бұрын
HDFC Home loans starting from 6.95%* p.a. +919539530005
@vijeshpunnivijesh9625
@vijeshpunnivijesh9625 3 жыл бұрын
Hai Sir Home loan last procedure ethokaya onnu paranju theramoo. Bankitey. Enganayaa cash trf cheyune bank. Than bankitey valuation process also.
@syrusjamesp6583
@syrusjamesp6583 3 жыл бұрын
Keep going 👍
@fahadakalad2429
@fahadakalad2429 2 жыл бұрын
Thank you sir ..Good Sharing
@jinoycg2756
@jinoycg2756 3 жыл бұрын
Vry informative sir👌...i had a many doubts for taking on home loan, bt now my doubts are clear .thank you
@yadhukrishnanra930
@yadhukrishnanra930 4 жыл бұрын
Greate video, expect another valuable sessions.
@MoneyTalksWithNikhil
@MoneyTalksWithNikhil 4 жыл бұрын
🥰
@melvinaugustine
@melvinaugustine 4 жыл бұрын
Sir one doubt, Auto rickshaw mathram verunna vazhi ulla oru veedum vasthuvum vangan plan und.. Ithinu loan kitan chance undo
@JAYARAJAVPM
@JAYARAJAVPM 2 жыл бұрын
Oru plot vangannathinai advance koduthirunnu.. Karam thertha rathethilum pramanathilum kanichittullathu purayidathinte aake area 6r . 24 sq meter ennanu. But reservey prakaram total area 16.601 cent ennanu. Thammil enthelum difference undo?
@sabeenajose4719
@sabeenajose4719 2 жыл бұрын
Sir is it necessary that we should have 20% of total loan amount in our hands before approching for the same... In the bank
@soumyaalex4699
@soumyaalex4699 4 жыл бұрын
Hello Sir..very informative video...
@khnayanar
@khnayanar 4 жыл бұрын
Good video. PMAY amount was credited to my loan account. Will it be adjusted to the principal? Because outstanding is reduced by that much amount.
@kannan_sekhar
@kannan_sekhar 4 жыл бұрын
informative 👌🏼👌🏼
@bijuchacko9142
@bijuchacko9142 4 жыл бұрын
If you are a government employee go ahead and take home loan. Others should not go for home loans. You may loose your current home. Remember that. You have to repay with heavy loses. Banks aim on your property value and recovery......keep away from it. You can live peacefully in your old, small home.
@MoneyTalksWithNikhil
@MoneyTalksWithNikhil 4 жыл бұрын
Not like that , If you are taking a loan you should have loan repayment strategy.
@saltandtamarind
@saltandtamarind 4 жыл бұрын
great info, thank you for sharing
@MoneyTalksWithNikhil
@MoneyTalksWithNikhil 4 жыл бұрын
❤️
@LS-yv1qb
@LS-yv1qb 3 жыл бұрын
Sir ഞാൻ, ഹോം ലോൺ എടുക്കാൻ ഉദ്ദേശിക്കുന്നു.. ഞാനും വൈഫും salaried employees ആണ്,എന്റെ സംശയം, പത്തു വർഷം കൊണ്ടു ലോൺ അടച്ചു തീർക്കാൻ ആണ് ഉദ്ദേശിക്കുന്നത്,നമ്മൾ 15 വർഷത്തേക്ക് ലോൺ പീരിയഡ് വച്ചിട്ട്, പത്തു വർഷം കൊണ്ടു ലോൺ അടച്ചു തീർക്കുന്നതാണോ? അതോ 20 വർഷം ലോൺ പീരിയഡ് വച്ചിട്ട്, emi യോടൊപ്പം കുറച്ചു തുക കൂടുതൽ അടച്ചു പത്തു വർഷം കൊണ്ടു ലോൺ ക്ലോസ് ചെയ്യുന്നതാണോ നമുക്ക് സാമ്പത്തിക ലാഭം കിട്ടുക, ദയവായി ഈ സംശയത്തിന് മറുപടി തരുമോ?
@athulvsnandhu
@athulvsnandhu 4 жыл бұрын
Salary and expenses separate anu varunnath .base salary 16000 anu . total 26000 anu .loan base salary a depend cheyth ano ?
@irshadrasheedca7174
@irshadrasheedca7174 3 жыл бұрын
വളരെ informative ആയ ഒരു വീഡിയോ ❤️
@MoneyTalksWithNikhil
@MoneyTalksWithNikhil 3 жыл бұрын
Thank you
@sudheeshkadathoor5645
@sudheeshkadathoor5645 4 жыл бұрын
Dear Team, Very good subject Thanks⚘🌷⚘🌷⚘🌷⚘🌷⚘🌷
@MoneyTalksWithNikhil
@MoneyTalksWithNikhil 4 жыл бұрын
Thank you
@singlekingravana6116
@singlekingravana6116 2 жыл бұрын
Sir share property ullavarkk bankil ninnu loan kittan vazhiyundo??
@karlos3416
@karlos3416 4 жыл бұрын
സാർ കഴിഞ്ഞ 8 മാസം മുൻപ് ഒരു ലോൺനു അപേക്ഷിച്ചിരുന്നു ( മെയ്ന്റൻസ് ) നയി , അവർ പറഞ്ഞ എല്ലാ ഡോക്യൂമന്റ് കൊടുത്തു ( സെൻട്രൽ ബാങ്ക് ), ഞാൻ പ്രെവാസിയാണ് ഏകദേശം 20, 000 രൂപയോളം ഇപ്പ്പോൾ ഇതിനായി ചിലവായിക്കഴിഞ്ഞു , ഇതുവരെ ലോൺ ശെരിയായിട്ടില്ല, ഇനി എന്താണ് ചെയ്യണ്ടത് എന്തെങ്കിലും ഒരു മാർഗം പറഞ്ഞു തരുമോ 🙏🙏😞
@lijofrancis8667
@lijofrancis8667 3 жыл бұрын
Float &flat intrest എന്താന്നെന്നെ വ്യക്തമാക്കുമോ sir?
@sanilkumar3490
@sanilkumar3490 3 жыл бұрын
സാർ നമസ്കാരം 🙏20 ലക്ഷം രൂപ ഹോം ലോൺ എടുക്കാൻ ആണ്, intrest, തിരിച്ചടവ് മാസ തവണ, ഏത് സ്കീം എടുക്കണം, എന്നതിനെ പറ്റി പറഞ്ഞു തരുമോ.
@MoneyTalksWithNikhil
@MoneyTalksWithNikhil 3 жыл бұрын
അടുത്തുള്ള ഒരു നാഷണലൈസ്ഡ് ബാങ്കിനെ സമീപിക്കുക. ഇപ്പോൾ ഏകദേശം 6.80% ആണ് പലിശനിരക്ക്. നിങ്ങൾക്ക് തിരിച്ചടവ് കഴിയുന്ന രീതിയിൽ ഉള്ള കാലാവധി തിരഞ്ഞെടുക്കുക.
@gayathrinair123
@gayathrinair123 2 жыл бұрын
സർ,sbi ബാങ്ക് ആണോ lic ആണോ housing loan 25 lakhs കിട്ടുക, govt servant ആണ്
@arifapha4744
@arifapha4744 6 ай бұрын
😂😢
@ashashajan9171
@ashashajan9171 2 жыл бұрын
സ്വാതമായി സ്ഥലമില്ലാത്തവർക് സ്ഥലവും വീടിനും വേണ്ടി ലോൺ കിട്ടുമോ.
@ratheeshrmenon6169
@ratheeshrmenon6169 2 жыл бұрын
Home upstair edukkan... Home loan edukkumbol veedinte documents vechitt alle edukkuka..? Athpole thanne monthly EMI adakkunnath ano nallath...or.. Nischitha year il adach theerkkunna reethiyil edukkunnath ano nallath?. Plz give me rply sir.
@MoneyTalksWithNikhil
@MoneyTalksWithNikhil 2 жыл бұрын
Monthly emi is a good option, also start investing in SIP
@RANI-wv2iq
@RANI-wv2iq 4 жыл бұрын
Loan repayment period nammal ano decide cheyyunnath, or bank. Long period or short which is best..
@muhammadalfasansar9209
@muhammadalfasansar9209 4 жыл бұрын
Best is shirt period. Interest will be less
@paulosed4621
@paulosed4621 2 жыл бұрын
Thank.you.sir.good.class
@bvlal86
@bvlal86 2 жыл бұрын
Very good information ☺️
@anushc6303
@anushc6303 4 жыл бұрын
Kerala and Indian government had passed so many laws regarding education loans. No one is aware of the closing and concessions. Sir, please update your subscribers
@MoneyTalksWithNikhil
@MoneyTalksWithNikhil 4 жыл бұрын
Anush c yes
@saranjith1266
@saranjith1266 3 жыл бұрын
Informative
@sarinkattuvelil
@sarinkattuvelil 2 жыл бұрын
This video is so informative. Answered most of my doubts. I have few doubts, 1, In context of a home loan, fixed interest rate or floating rate which is better in long term(20 years)? 2, Some banks are ready to reduce the interest rates if customer bargain with multiple offers in hand. - Is that really worth in case of floating rate? - When the rate changes next time up, does the earlier bargained rate helps in any manner? Or it will go back to the same rate as someone who has not bargained? Thank you.
@MoneyTalksWithNikhil
@MoneyTalksWithNikhil 2 жыл бұрын
Consider floating. Always check the interest rate and review
@binobabu1568
@binobabu1568 4 жыл бұрын
Sir eniki yearly 60000 /_ income olluu. Sthalam und 5 Cnt avide oru veed vekkan 5 lakhs rupppaaa kittuumoooo
@kmashraf3095
@kmashraf3095 3 жыл бұрын
Good information
@baburaj0071
@baburaj0071 4 жыл бұрын
നമ്മൾ ഒരു ലോൺ എടുത്തിന് ശേഷം റിപ്പോ റേറ്റിന് അനുസരിച്ച് ലോൺ interest rate ബാങ്കുകൾ സ്വമേധയാ കുറയ്ക്കുമോ അതോ നമ്മൾ പ്രത്യേകമായി ആവശ്യപ്പെടേണ്ടതുണ്ടോ? MCLR നെ കുറിച്ച് ഒന്നു വിശദമാക്കാമോ...
@MoneyTalksWithNikhil
@MoneyTalksWithNikhil 4 жыл бұрын
Thangal request cheyanam.
@MoneyTalksWithNikhil
@MoneyTalksWithNikhil 4 жыл бұрын
Minimum interest rate banknte
@akhilmohan2362
@akhilmohan2362 4 жыл бұрын
It will be automatically reduced or increased based on MCLR. No need to put request
@anishthaiparambil6504
@anishthaiparambil6504 3 жыл бұрын
Sir.. oru doubt chodikatte.. SBI kazhinja divasam Home loan interest rate veendum kurakukayum hight credit score ullavarkku 6.8% vare kodukkunnu ennum kettu. Angane varumpol nammal ipol 6.8% il flat scheemill loan eduthal pinneed varum varshangalil RBI interest koottiyalum nammal adachuvanna ee amount thanne adachal mathiyakumo?
@MoneyTalksWithNikhil
@MoneyTalksWithNikhil 3 жыл бұрын
Flat method ippol chila bankukal mathram provide cheyyunnullu. Avarkum venamenkil 2 yearsil change cheyyam
@anishthaiparambil6504
@anishthaiparambil6504 3 жыл бұрын
@@MoneyTalksWithNikhil thank you sir👍
@MrAbhilashedathil
@MrAbhilashedathil 4 жыл бұрын
Great informations. Q1- Adharathinu purame check leafum mudra pathravum. Vangi vekkunnundu. Athukondu any problem...? Q2- Housing finance limited ninnum loan edukkunnakondu any problem...? Q3- Loan close cheyyumbol endokke sradhikkanam...? Pls. Answer
@MoneyTalksWithNikhil
@MoneyTalksWithNikhil 3 жыл бұрын
1.ബാങ്കിന്റെ compliance നടപടികളുടെ ഭാഗമായാണ് 2. No problems 3. Please collect your documents and cheques also loan closure letter from the bank. It's better you contact bank
@user-ry4yz7rt4v
@user-ry4yz7rt4v 9 ай бұрын
Superb ❤
@PrasanthBabu325
@PrasanthBabu325 4 жыл бұрын
Eniku housing loan ite koode 2 insurance unde with same tenure and ROI with HDFC. Nj loan transfer plan chyunde...agane transfer chyumbol ee 2 insurance ite cancellation fee / exit penality enthakilum undakumo ?
@MoneyTalksWithNikhil
@MoneyTalksWithNikhil 4 жыл бұрын
Fees undakila , term instance ano ene check cheyyuka , alla enkil thangalk nashtam undakum. Term insurance ane enkil continue cheyunnath kond problem ila.
@majimajeedmajeed7826
@majimajeedmajeed7826 Жыл бұрын
ലോൺ അടച്ചുകഴിഞ്ഞാൽ ഓഹരി / ഷെയർ തുക തിരികെ എപ്പോൾകിട്ടും, അതിനു കാലാവധിയുണ്ടോ
@abdulsamad-mq1rh
@abdulsamad-mq1rh 4 жыл бұрын
Very Informative
@MoneyTalksWithNikhil
@MoneyTalksWithNikhil 4 жыл бұрын
Thanks
@jayalakshmi-od5bo
@jayalakshmi-od5bo 3 жыл бұрын
സർ,ഞാൻ ഇതിനു മുൻപ് ഒരു doubt ചോദിച്ചിരുന്നു.reply കണ്ടില്ല, ഇപ്പൊൾ മറ്റൊരു doubt.ee കൊറോണ കാലത്ത് reserve Bank housing loan interest കുറച്ചിരുന്നല്ലോ.അതിനു ഞാനും apply ചെയ്തിട്ടുണ്ട്.canara യിൽ നിന്നും131/2ലക്ഷമാണ് loan.decemberil Apply ചെയ്തു.cibilസ്കോർ നോക്കിയ ശേഷം interest rate 6.9aanennu ബാങ്കിൽ നിന്നും പറഞ്ഞു.ennal ഇൗ 4മാസമായിട്ടും EMI oru കുറവും വരുത്താതെ pidichukondirikkunnu.കാലാവധി കുറയില്ലെന്നും ബാങ്കിൽ നിന്നും പറഞ്ഞു.ഇതനുവദിച്ച് കിട്ടാൻ ഞാൻ എന്ത് ചെയ്യണം?4times ബാങ്കിനെ sameepichathanu.ഞാൻ ഒരു widowyanu. എനിക്ക് സഹായത്തിനു ആരുമില്ല.pls reply
@mshibinlalodakkad8752
@mshibinlalodakkad8752 3 жыл бұрын
Sir,Home loan inu vendi Bank ill poyappol reject cheyythu, Ellam ok aayuirinnu, Ente salary bakki kaaryangal okke, But Ente sthalathinte mun aadharam Nashatta maayirinnu, Ath ippol kayyi vasham illa... Mun Aadharam illathe loan kittillannu urappano? Atho mattu endenkilum vazhi undo Loan labikkan? Kindly Waiting for your Answer...
@MoneyTalksWithNikhil
@MoneyTalksWithNikhil 3 жыл бұрын
Sadarana bankukal ith poleyulla rekhakhal nokkiyanu approve cheyyuka. Govt departmentil samsarich ith kittuvan vazhiyundo ennu nokkuka. Mattoru bankumayum samsarich nokkuka.
@haseenaomanoor9155
@haseenaomanoor9155 4 жыл бұрын
സർ, നേരത്തെ എടുത്ത ഹോം ലോൺ HBA സ്കീമിലേക്ക് മാറ്റാൻ പറ്റുമോ?
@MoneyTalksWithNikhil
@MoneyTalksWithNikhil 3 жыл бұрын
ദയവായി ബാങ്കിൽ കോൺടാക്ട് ചെയ്യുക. ചില നിബന്ധനകൾ പാലിക്കേണ്ടത് അത്യാവശ്യമാണ്
@TrueTipsharikottayil83
@TrueTipsharikottayil83 4 жыл бұрын
Is it possible to take over a home loan from a private bank to a nationalized bank?
@venkateshs4646
@venkateshs4646 3 жыл бұрын
sir Epol 3 month home loan pending vannal notice chayum.bank praynu sari ano
@preetha3782
@preetha3782 3 жыл бұрын
cibil score, salary slip und, veed vaykan sthalavum und, four wheeler access ulla sthalam aan, but propery village areayil aan. Hdfc,sbi oke rural areayil loan kodukkumo.
@MoneyTalksWithNikhil
@MoneyTalksWithNikhil 3 жыл бұрын
Yes. Documents aayi bank manager contact chrythal mathi
@rahizrazakmannarayil3657
@rahizrazakmannarayil3657 3 жыл бұрын
Call me sir... I can help you. 8943997271
@anoopanu8134
@anoopanu8134 3 жыл бұрын
Sir nre home loan 10 lack eduthirunnu. 9.95%ആരുന്നു interest rate അടവ് 9700.eppol 8.3%ആക്കി തന്നു. പക്ഷെ അടവ് 9881 ആക്കി interest കുറഞ്ഞിട്ടും അടവ് കൂടുന്നത് എന്ത് കൊണ്ട് 6 mnth മോറിറ്റോറിയം എടുത്തിരുന്നു. 4 വർഷം 9700 അടച്ചിട്ടു മുതലിൽ 40000 പോലും മുതലിൽ കുറഞ്ഞിട്ടില്ല. പലിശ കുറഞ്ഞ ബാങ്കിൽ മാറാൻ പറ്റുമോ?
@MoneyTalksWithNikhil
@MoneyTalksWithNikhil 3 жыл бұрын
ആറുമാസം മോറട്ടോറിയം എടുത്തത് ഇതിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്. ബാങ്കിൽ സംസാരിച്ചാൽ കൃത്യത ലഭിക്കും. ലോൺ ടേക്ക് ഓവർ ഫെസിലിറ്റി അടുത്തുള്ള നാഷണലൈസ്ഡ് ബാങ്കിൽ സംസാരിച്ചു നോക്കുക. ഇൻട്രസ്റ്റ് കുറയാൻ സാധ്യതയുണ്ട്.
@rajoshkumarpt451
@rajoshkumarpt451 2 жыл бұрын
Thanks sir
@sachiiwayanad1762
@sachiiwayanad1762 4 жыл бұрын
Credit score entha?? Previous loan nte info ano
@ramshadyousaf1243
@ramshadyousaf1243 3 жыл бұрын
Sir already loan edth ad vera bankilek matannenu adin edan cheyandad
@MoneyTalksWithNikhil
@MoneyTalksWithNikhil 3 жыл бұрын
Dayavayi mattan udheshikkunna bankine contact cheyyuka
@shivachipsaum8744
@shivachipsaum8744 3 жыл бұрын
Hiii Sir, My age is 53..enikku 25 lakhs loan edukkanemenkil. Kalavathy 20 years Adakkanm ente age nu loan kittumo... Monthly payment ethra varum Njan business anu
@MoneyTalksWithNikhil
@MoneyTalksWithNikhil 3 жыл бұрын
Loan labikkam, kalavadhi chilappol kurayam. Bankil samsarich nokkuka
@preetha3782
@preetha3782 3 жыл бұрын
house construction loan structure complete cheyyunna vare ulla amount alle kittu, finishing and interior onnum athil include aavillallo, plz reply
@MoneyTalksWithNikhil
@MoneyTalksWithNikhil 3 жыл бұрын
Starting estimate kodukkumbol include cheyyuka
@nishanthkochu
@nishanthkochu 4 жыл бұрын
Is it possible to make video about loan for NRI ? or best options
@MoneyTalksWithNikhil
@MoneyTalksWithNikhil 4 жыл бұрын
Sure
@njoylife2323
@njoylife2323 2 жыл бұрын
Sir, ...Is PMAY scheme avail for Govt employees...??
@adarshkn7372
@adarshkn7372 2 жыл бұрын
Sbi nri home loan approval aayi, first installment kitty, athinu shesham nri job nirthendi vanal balance installment kitan prashnam undakumo
@ajipaluvallil8412
@ajipaluvallil8412 4 жыл бұрын
വളരെ നല്ല ഒരു അറിവ് 🌹🌹😍
@MoneyTalksWithNikhil
@MoneyTalksWithNikhil 4 жыл бұрын
Thanks for the comment
@jhonysins1614
@jhonysins1614 4 жыл бұрын
സാർ ഞാൻ ഒരു govt employ ആണ് ഞാൻ ഒരു വീടും സ്ഥലവും വാങ്ങാൻ ഉദ്ദേശിക്കുന്നു വീടിനു 11 വർഷം പഴക്കം ഉണ്ട് എനിക്ക് home ലോൺ കിട്ടുമോ
@arjunpvijayan6638
@arjunpvijayan6638 4 жыл бұрын
HDFC Home loans starting from 6.95%* p.a. +919539530005
@ashraffouziya2910
@ashraffouziya2910 4 жыл бұрын
@@arjunpvijayan6638 ksd undo
@jhonysins1614
@jhonysins1614 3 жыл бұрын
@@ajeshm2746 ഉണ്ട് 3 മീറ്റർ ടാർ പഞ്ചായത്ത്‌ വഴി
@Malayaleesfrom
@Malayaleesfrom 3 жыл бұрын
@@arjunpvijayan6638 tacover undo? District cop bnk
@vinilkeezhattukunnath1575
@vinilkeezhattukunnath1575 4 жыл бұрын
Very useful informarion👍
@MoneyTalksWithNikhil
@MoneyTalksWithNikhil 4 жыл бұрын
❤️
@globelobserver9369
@globelobserver9369 3 жыл бұрын
@@MoneyTalksWithNikhil halo sir..
@MoneyTalksWithNikhil
@MoneyTalksWithNikhil 3 жыл бұрын
@@globelobserver9369 hello
@akhildev9318
@akhildev9318 2 жыл бұрын
സാർ എനിക്ക് ഒരു സ്ഥലം വാങ്ങണം അവിടെ ഒരു കൊച്ചു വീട് ഉണ്ട് 5 സെന്റ് എനിക്ക് ഈടു കൊടുക്കാതെ എനിക്ക് ലോൺ കിട്ടോ. രജിസ്റ്റർ ചെയ്തതിനു ശേഷം ഈഡ് കൊടുക്കാം. എന്തേലും വഴി ഉണ്ടോ
@anargharavikumar7894
@anargharavikumar7894 3 жыл бұрын
Thank u
@sunilpeter5461
@sunilpeter5461 2 жыл бұрын
2 legends 👍👍👍❤❤❤
@supreethchandran6941
@supreethchandran6941 4 жыл бұрын
Good and useful video, I want to know - how many home loans can a single person can take? Also how many times a person can take top up loans from the existing home loan.
@MoneyTalksWithNikhil
@MoneyTalksWithNikhil 4 жыл бұрын
More than 2, will become real estate loan and will have more interest rates.
@mangotech2165
@mangotech2165 4 жыл бұрын
Lic hfl il ninnu edutha loan inu ithpole emi kootty adakkan ulla facility undo
@rijogeorge22688
@rijogeorge22688 4 жыл бұрын
Valuable Information 👌
@ronyzrockz5438
@ronyzrockz5438 2 жыл бұрын
Oru veedum sthalavum vagikunathinayi aa veed thanne loan vaykan അധികം താമസം ഉണ്ടോ?
@MoneyTalksWithNikhil
@MoneyTalksWithNikhil 2 жыл бұрын
Veedu ningalude peril aaya sesham , aa veedu ningalk loaninayi upaypgikkam. Athinu munp income certificate muthalaya rekhakhal nalkuka
@ronyzrockz5438
@ronyzrockz5438 2 жыл бұрын
@@MoneyTalksWithNikhil ഇങ്ങനെ വീട് വാങ്ങുന്ന കേസിൽ registration ടൈമിൽ ആ വാങ്ങുന്ന ആൾ സ്ഥലത്ത് ഇല്ലെഗിൽ എന്താണ് ചെയേണ്ടത് extra peppers ആവശ്യം ഉണ്ടോ?
@MoneyTalksWithNikhil
@MoneyTalksWithNikhil 2 жыл бұрын
@@ronyzrockz5438 oru legal expert opinion edukkunnath aanu nallath
@Hadilmuhammed
@Hadilmuhammed 4 жыл бұрын
Savings bank account tax enganey ennoru video cheyamo sir
@MoneyTalksWithNikhil
@MoneyTalksWithNikhil 4 жыл бұрын
Cheyyam . Thanks for the comment
@nizamka7360
@nizamka7360 3 жыл бұрын
നമ്മുടെ ലോണിന് ഇൻഷൂറൻസ് പരിരക്ഷ ലഭിക്കാൻ ഒരാളുടെ പേരിൽ തന്നെ എടുക്കുന്നതല്ലേ നല്ലത്?
@jisnamaria311
@jisnamaria311 3 жыл бұрын
Loan apply chaithathinte 80% something alle kitullu. Apo 20% nammal cash ayit thanne kodukano Or gold kodutha mathyo eed ayit? A karyangal parayamo?
@lijofrancis8667
@lijofrancis8667 3 жыл бұрын
10lack ബഡ്ജറ്റ് വീടാണെങ്കിൽ വെക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ 8lacks ബാങ്ക്സ് ലോൺ ആക്കിത്തരും... ബാക്കി 2lacks നമ്മൾ ഇറക്കണം എന്നാണ് തോന്നുന്നത്
@noreenthomas8616
@noreenthomas8616 4 жыл бұрын
Sir I took a land loan 16 lakhs for 5 years from HDFC bank on 2016 with the floating interest rate of 9.65% Since the interest rate is floating when it's reduced I asked them to change it to the new rate but they asked a processing fee of Rs.4500 to change the same So I didn't change it My doubt is, is it mandatory to pay a processing fee whenever the rate changes Now only one more year for me to complete the loan My EMI is 33500 Can you please help me with this as my interest rate is more than the normal
@MoneyTalksWithNikhil
@MoneyTalksWithNikhil 4 жыл бұрын
Please contact me on +91-9567337788
@arjunpvijayan6638
@arjunpvijayan6638 4 жыл бұрын
HDFC Home loans starting from 6.95%* p.a. +919539530005
@kunjaattaasrock2300
@kunjaattaasrock2300 3 жыл бұрын
@@arjunpvijayan6638 2 cent main road plotinu loan kittuvo, veedu vaykkaanaanu
@rahulmangathbalaravi1709
@rahulmangathbalaravi1709 3 жыл бұрын
SBI parayunu 1 year kazhiyaathe loan transfer cheyyaan patilla enna. Allenkil 1 year le EMI orumichu kodukanam ennu. Is it true Anyone know kindly reply
@Soltairr
@Soltairr 2 жыл бұрын
One fundamental question is during conversion from fixed to floating rate of interest via loan take over, won't it have a cascading impact of interest (Interest getting charged by new bank on Principal+Interest value outstanding in old bank) ?
@lipinn5152
@lipinn5152 4 жыл бұрын
Hii..sir central gov employee ane enku oru home loan eduknm ennu unde sbi yil ane salary account , loan na kurche kurch details parju tharamo..
@soorajhs1916
@soorajhs1916 4 жыл бұрын
Contact me- 7510146153 SBI Homeloans
@sreejithsr775
@sreejithsr775 3 жыл бұрын
@@soorajhs1916 SBI ipol home loan interest rate ethra???????
@shuhaibshazz4835
@shuhaibshazz4835 4 жыл бұрын
8 cent sthalam und 10lakh veedu vekkan kittumo?
@anushc6303
@anushc6303 4 жыл бұрын
Sir, please do a video on education loan too. U r help the society a lot. Wish u all success
@MoneyTalksWithNikhil
@MoneyTalksWithNikhil 4 жыл бұрын
sure, will do.
@lijojacob1659
@lijojacob1659 4 жыл бұрын
Sir aniku 5cent plot und ,oru veedu vekkan njan loan adukan anthu cheyanam salary illa
@rejasrahim2568
@rejasrahim2568 4 жыл бұрын
സർ ഗവണ്മെന്റ് ജോലി ആണ് കയറിയിട്ട് 6 മാസം ആയതേ ഉള്ളു... പ്രൊബേഷൻ കഴിഞ്ഞിട്ടില്ല ഹോം ലോൺ കിട്ടുമോ
@chinnuzz6966
@chinnuzz6966 Жыл бұрын
Kittiyo
@siyadedathil1397
@siyadedathil1397 4 жыл бұрын
Dear... ഞാൻ Bank of india യിൽ നിന്നും Housing loan എടുത്തിട്ടുണ്ട്. എനിക്ക് വീടിന്റെ മുകളിൽ കൂട്ടി എടുക്കുന്നതിന് വേണ്ടി top up എടുക്കുന്നതിന് എന്താണ് ചെയ്യേണ്ടത്. Documents എന്തൊക്കെയാണ് വേണ്ടത്
@MoneyTalksWithNikhil
@MoneyTalksWithNikhil 4 жыл бұрын
Please contact bank
@sarath6661
@sarath6661 3 жыл бұрын
Loan eduthappol kodutha atrayum docs thanne kodukendi varum. 6 months bank statement, 3 month salary slip, ITR 2 yr, latest land building encumbrance doc, ID proofs
@monishajayaprakash2741
@monishajayaprakash2741 Жыл бұрын
​@NBFC LOAN DP NUMBER👈 hai
@sujudavid4873
@sujudavid4873 2 жыл бұрын
The EMI is split into Interest and principle and in intial years I understand that the whole amount of EMI goes to interest, is this understanding correct? If so then what is the best way to make additional payment to reduce the EMI, what I meant is is it better to make additional payment in the beginning of the tenure to reduce the EMI further?
@MoneyTalksWithNikhil
@MoneyTalksWithNikhil 2 жыл бұрын
Yes. Make additional payment towards principal
@Rajesh-ul5ci
@Rajesh-ul5ci 2 жыл бұрын
EMI amount is always split into two parts. 1.Interest 2. Principal. But, in the initial years the interest portion will invariably be very high compared to the principal portion.
@privinpv9634
@privinpv9634 4 жыл бұрын
Sir good
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 111 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 1,9 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 39 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 17 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 111 МЛН