No video

Home made water scooter/ഒരു കുഞ്ഞു വാട്ടർ സ്കൂട്ടർ ഉണ്ടാക്കിയാലോ

  Рет қаралды 282,515

K&K Techs

K&K Techs

Күн бұрын

play.google.co...
/ saijuthomastechs
instagram / knk_techs

Пікірлер: 1 100
@blackbird4074
@blackbird4074 4 жыл бұрын
തന്റെ അറിവും അറിവില്ലായ്മയും ഒരു മടിയും കൂടാതെ തുറന്ന് കാണിക്കുന്ന പച്ചയായ മനുഷ്യൻ, love u ബ്രോ 😍
@pluto9963
@pluto9963 4 жыл бұрын
ആ കേബിൾ തിരിച്ചു കൊടുത്തത് സൂപ്പർ ആയി. ഞാൻ വിചാരിച്ചു നിങ്ങൾ വേറെ പൽചക്രം വെക്കുമെന്ന്. ഇത് സിംപിൾ ആയി ചെയ്തു. ഒരു വിഡിയോയിൽ വാട്ടർ സ്കൂട്ടർ ഉണ്ടാക്കുക എന്നൊക്കെ പറഞ്ഞാൽ ചില്ലറ കാര്യമല്ല. You are great 👏👏👏👏👏 നിങ്ങൾക്ക് അധികം താമസിയാതെ അർഹിക്കുന്ന അംഗീകാരം ലഭിക്കും. All the best.
@mohammedanshedk3063
@mohammedanshedk3063 4 жыл бұрын
kzfaq.info/get/bejne/apujptB4yp6xnY0.html
@KKTechs
@KKTechs 4 жыл бұрын
❤️❤️❤️❤️❤️❤️❤️
@stefysyefy9178
@stefysyefy9178 4 жыл бұрын
True
@shamnaprabheesh5309
@shamnaprabheesh5309 4 жыл бұрын
Dantaramgarh
@iamsuhail5895
@iamsuhail5895 4 жыл бұрын
പണ്ട് ഇംഗ്ലീഷ് ചാനലിൽ കണ്ട് കണ്ട് ഇതൊക്കെ നമ്മൾക്ക് ഓടിക്കാൻ പറ്റിയിരുനെഗിൽ എന്ന് കൊതിചിരുന്ന സാധനം ആണ് മച്ചാൻ ഒരു പുഷ്പം പോലെ ഉണ്ടാക്കിയത് 💞✌💙
@shanvideoskL10
@shanvideoskL10 4 жыл бұрын
Ss... Malayaali yellaam polichadakkam... ഇപ്പോ വേണ്ടതൊക്കെ ഓൺലൈനിൽ കിട്ടുമല്ലോ..ഇനി എത്ര ബുദ്ധിജീവികൾ വരാനിരിക്കുന്നു...☺👍👍
@KISH583
@KISH583 4 жыл бұрын
എഞ്ചിൻ ടെ ആർപിഎം വെറുതെ വേസ്റ്റ് ആയിട്ട് പോകുന്നുണ്ട് ശരിക്കും അതിൻറെ ടോർക്ക് കിട്ടുന്നില്ല പ്രൊപ്പല്ലർ വെള്ളത്തിൽ വെറുതെ കിടന്നു തിരിയുന്നു തിരുവങ്ങാട് ടോർക്ക് കിട്ടുന്നില്ല
@YesitsBDN
@YesitsBDN 4 жыл бұрын
അതാണ് നമ്മുടെ മച്ചാൻ
@KannanKannan-qo2xy
@KannanKannan-qo2xy 2 жыл бұрын
👍👍👍❤
@KKTechs
@KKTechs 4 жыл бұрын
Download eatup play.google.com/store/apps/details?id=com.eatup.ordering Follow m.facebook.com/saijuthomastechs instagram instagram.com/knk_techs/
@faizufuhad7616
@faizufuhad7616 4 жыл бұрын
മച്ചാനെ നിങ്ങൾ വെറെ ലവലാ. കാരണം സത്യസന്ധമായി കാര്യങ്ങൾ പറയുന്നു.
@Minnuusfamily
@Minnuusfamily 4 жыл бұрын
കണുന്നതിനുമുൻബ്‌ ലൈക്ക്‌ അടിച്ചു. കാരണം നിങ്ങൾ പുലിയാണ് മച്ചാനെ👌👌👌🥰🥰🥰🔥🔥🔥from 🇶🇦🇶🇦🇶🇦
@KKTechs
@KKTechs 4 жыл бұрын
❤️❤️❤️❤️❤️
@user-qr6mq5yk6m
@user-qr6mq5yk6m 4 жыл бұрын
പൊളിച്ചു
@susheelaskitchen
@susheelaskitchen 4 жыл бұрын
Idheham ഇവിടെയൊന്നും ജനിക്കേണ്ട ആളല്ല.
@mohammedanshedk3063
@mohammedanshedk3063 4 жыл бұрын
kzfaq.info/get/bejne/apujptB4yp6xnY0.html
@muhsinka6943
@muhsinka6943 4 жыл бұрын
100%
@KKTechs
@KKTechs 4 жыл бұрын
😃😃❤️❤️❤️
@abcdjunctionl7439
@abcdjunctionl7439 4 жыл бұрын
സുരാജിൻ്റെ ഡയലോഗ് പോലെ" "ജനിക്കേണ്ടവനേ അല്ല"
@musthafamuthu6666
@musthafamuthu6666 3 жыл бұрын
Please WhatsApp number musthafa from Abu Dhabi Tirur malapuram
@aamiesvlog9256
@aamiesvlog9256 4 жыл бұрын
ഫൈബർമാറ്റ് നല്ലതുപോലെ അലിഞ്ഞു ചേരണം റസിനുമായിട്ട് എന്നലേ നല്ലതുപോലെ പിടിക്കത്തുള്ളു ഞാൻ കുറെ നാൾ കീണർ മോട്ടോർ കവർ ഉണ്ടാക്കുന്നയിടത്ത് ജോലി ചെയ്തിട്ടുണ്ട്
@rahulzayn2385
@rahulzayn2385 4 жыл бұрын
Poli
@iamsuhail5895
@iamsuhail5895 4 жыл бұрын
Rasinte rate parayamo
@akhilprakash700
@akhilprakash700 4 жыл бұрын
Rate parayamo
@shibil2429
@shibil2429 4 жыл бұрын
Poli
@mohammedanshedk3063
@mohammedanshedk3063 4 жыл бұрын
kzfaq.info/get/bejne/apujptB4yp6xnY0.html
@albinsunny6595
@albinsunny6595 4 жыл бұрын
മച്ചാനെ ചാനൽ അടിച്ചു കേറുവാണല്ലോ..... പൊളി പൊളി
@KKTechs
@KKTechs 4 жыл бұрын
Albin... 👍❤️❤️❤️❤️❤️❤️🤗🤗🤗🤗
@keralamax958
@keralamax958 4 жыл бұрын
❤️❤️
@YesitsBDN
@YesitsBDN 4 жыл бұрын
പിന്നല്ലാതെ.
@nizarabdulkadar3191
@nizarabdulkadar3191 4 жыл бұрын
മച്ചാ.പൊളിച്ചു.തീർച്ചയായും ഉള്ളത് സാഹായിച്ചിരിക്കും ദൈവം.എല്ലാവരുടെയും വിഷമങ്ങൾ തീർത്തു തരട്ടെ ..
@KKTechs
@KKTechs 4 жыл бұрын
താങ്ക്സ് മച്ചാനെ.... ❤️❤️❤️❤️❤️❤️❤️
@rafeekkuttymon5697
@rafeekkuttymon5697 4 жыл бұрын
ഒരോ വീഡിയോക്കും പുറകിൽ എത്രയോ ദിവസം വർക്ക് ചെയ്യുന്നുണ്ട് പേക്ഷകരുടെ മുൻപിൽ ഒരു പത്തു മിനിറ്റ് പതിനഞ്ച് മിനിട്ട് വീഡിയോ ആയി വരുമ്പോൾ നിങ്ങൾ പൊളിയാണു മച്ചാനെ....😍😍😍 ഹാജർ😎😍😍😍
@rahulremanan90
@rahulremanan90 4 жыл бұрын
പാവങ്ങളുടെ പെരുന്തച്ചൻ 🙏🙏🙏🙏🙏🙏
@mohammedshabeerap5518
@mohammedshabeerap5518 4 жыл бұрын
ഞാൻ ഒരു മലപ്പുറത്തുകാരനാണ്.. ഇങ്ങേരെ എനിക്ക് വലിയ ഇഷ്ടാ.. ജാടയില്ലാത്ത യുട്യൂബറുകളിൽ ഒരാൾ...
@mhdrisvanmk1181
@mhdrisvanmk1181 4 жыл бұрын
ഈ ഫീൽഡിൽ വരാൻ എന്താ ഇത്രേം വൈകിയേ കിടിലോസ്‌കി മച്ചാൻ ❤️💯👌
@KKTechs
@KKTechs 4 жыл бұрын
എല്ലാത്തിനും അതിന്റെ സമയമുണ്ടല്ലോ.. ദാസാ... 😁😁😁😁
@vin7769
@vin7769 4 жыл бұрын
ഒരൊന്നൊന്നര സാദനം തന്നെ ❣❣🔥🔥❣❣
@KKTechs
@KKTechs 4 жыл бұрын
❤️❤️❤️❤️❤️❤️
@akccj7765
@akccj7765 4 жыл бұрын
വാട്ടർ സ്കൂട്ടർ നിർമ്മാണം വളരെ അടിപൊളിയായി കൗതുകത്തോടെയാണ് ഞങ്ങൾ ഈ വീഡിയോ കണ്ടത് വളച്ചുകെട്ടില്ലാതെ കാര്യങ്ങൾ അവതരിപ്പിക്കുന്നതിൽ നിങ്ങളുടെ നാടൻ ഭാഷ വീഡിയോക്ക് വളരെ ഗുണം ചെയ്യുന്നുണ്ട് ഉള്ളിൻ ഉള്ളിൽ എവിടെയോ ഒരു ഓട്ടോമൊബൈൽ എൻജിനീയർ ഒളിഞ്ഞിരിപ്പുണ്ട് വീണ്ടും പുതുമയുള്ള ഒരു വിഷയവുമായി വന്നാലും
@KKTechs
@KKTechs 4 жыл бұрын
❤️❤️❤️❤️❤️❤️❤️❤️
@Linsonmathews
@Linsonmathews 4 жыл бұрын
എന്റെ പോന്നു മച്ചാനെ, ഇങ്ങള് ആള് കിടിലോകിടിലം ആണെന്ന് വീണ്ടും തെളിയിച്ചു 🤗 ഇത്രയും സിംപിൾ ആയി ഈ ഉണ്ടാക്കിയ കുഞ്ഞൻ സ്കൂട്ടർ ആള് ഒരു പുലിയാണല്ലോ 👍❣️
@KKTechs
@KKTechs 4 жыл бұрын
ഇച്ചായോ..... 😃❤️❤️❤️❤️❤️❤️❤️
@ansark2510
@ansark2510 4 жыл бұрын
നീ പൊളിയാ മച്ചാനെ. എന്തു ചിലവ് വരും. ഒന്ന് ഉണ്ടാക്കി തരുമോ
@basheervalanchery
@basheervalanchery 4 жыл бұрын
Yenthu chilavu varum
@ansark2510
@ansark2510 4 жыл бұрын
എന്താ ചിലവ് വരുന്നത്
@shebinhome9876
@shebinhome9876 4 жыл бұрын
ചേട്ടൻ തനി നാടൻ ആണ്.. സംസാരിക്കുമ്പോൾ നമ്മൾ അറിയാത്ത ഏതോ ഒരാൾ എന്ന ഫീൽ ഇല്ല... ഇമ്മടെ നാട്ടിലെ നമ്മൾ അറിയുന്ന...നമ്മളെ അറിയുന്ന നമ്മുടെ ഒരു ചേട്ടൻ... അതാണ് ചേട്ടായിയുടെ മറ്റൊരു പോസിറ്റീവ് സൈഡ്...😍 പിന്നെ creativity...അതിനെ കുറിച്ചു പറയേണ്ടതില്ല..pwoli ആണ്....😎😎😎
@indyvlogs1325
@indyvlogs1325 4 жыл бұрын
കുറച്ച് അതികം പണവും മില്യൺ കണക്കിന് സബ്സ്ക്രൈബേഴ്‌സ് ഉണ്ടായിട്ടും k&k യെ പോലെ നല്ല മനസില്ലെൽ എന്തു പ്രയോചനം ❤️
@KKTechs
@KKTechs 4 жыл бұрын
❤️❤️❤️❤️❤️❤️
@nibindask.c.kl58tly18
@nibindask.c.kl58tly18 4 жыл бұрын
ചേട്ടാ സ്കൂട്ടർ കണ്ടപ്പോൾ തന്നെ likeeeneee പൊളിച്ചു
@rahulzayn2385
@rahulzayn2385 4 жыл бұрын
kzfaq.info/get/bejne/ZtdlfdKKztuxY2w.html കാണു അപിപ്രായം parayu
@ksa7010
@ksa7010 4 жыл бұрын
ആദ്യം ബോട്ട് ഇപ്പോൾ സ്കൂട്ടർ നിങ്ങളാണ് യഥാർത്ഥ എൻജിനീയർ
@KKTechs
@KKTechs 4 жыл бұрын
😃❤️❤️❤️❤️❤️❤️
@sajivarghese7986
@sajivarghese7986 4 жыл бұрын
ചേട്ടാ എനിക്ക് ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലെ നല്ല വീഡിയോ പ്രതീക്ഷിക്കുന്നു.
@esgworld7106
@esgworld7106 4 жыл бұрын
ഇതെക്ക കാണുമ്പോൾ നൻപൻ സിനിമയിലെ വിജയ് ആണ് എന്ന് ഒരു തോന്നൽ ❤❤❤
@KKTechs
@KKTechs 4 жыл бұрын
😁😁
@Mohammedali-qz5cl
@Mohammedali-qz5cl 4 жыл бұрын
K&K engineering എന്ന് പേര് മാറ്റുന്നത് എപ്പോളാണ്.... താങ്കളുടെ മാനുഷിക മൂല്യങ്ങൾക്ക് 🙏🙏🙏
@KKTechs
@KKTechs 4 жыл бұрын
❤️❤️❤️❤️❤️
@sangeethamediamusicmedia2812
@sangeethamediamusicmedia2812 4 жыл бұрын
സംഭവം ഏതായാലും കിടുക്കി മുത്തേ😍😍😍...
@dennydan6082
@dennydan6082 4 жыл бұрын
നിങ്ങൾ എവടെ ചെല്ലേണ്ട ആളാണ് മനുഷാ 😍😍പൊളിച്ചു set
@arunkalady2435
@arunkalady2435 4 жыл бұрын
പൊളി സാനം....
@-90s56
@-90s56 4 жыл бұрын
ഇത് അണ്ണൻ ഓടിക്കുന്നത് കൊണ്ട് കുഴപ്പമില്ല ഞാൻ എങ്ങാനും ഇത് ഓടിച്ചാൽ ചുഴറ്റി അടിച്ചു വെള്ളത്തിൽ വീണു ചാവും 😂😂😂
@thajudheenmalappuramstatus7424
@thajudheenmalappuramstatus7424 4 жыл бұрын
😍😍😍
@mohammedanshedk3063
@mohammedanshedk3063 4 жыл бұрын
kzfaq.info/get/bejne/apujptB4yp6xnY0.html
@legendarybeast7401
@legendarybeast7401 4 жыл бұрын
എന്റെ പൊന്നേ.. കിടു😂😂👌
@KKTechs
@KKTechs 4 жыл бұрын
❤️❤️❤️❤️❤️❤️🤗🤗🤗🤗🤗
@shijovargheese3581
@shijovargheese3581 4 жыл бұрын
നിങ്ങളെ ഒക്കെയാണ് സത്യത്തിൽ സപ്പോർട് ചെയ്യേണ്ടത് ❤️❤️❤️ ചേട്ടന്റെ വീഡിയോ എല്ലാം കണ്ട് പൊളി ഒട്ടും അഹങ്കാരം ഇല്ല മനുഷ്യൻ ❤️❤️ ഏറ്റവും കൂടുതൽ ഇഷ്ടമായത് നിങ്ങളുടെ സംസാരം ആണ് പൊളി ദൈവം എന്നും നല്ലത് മാത്രം വരുത്തട്ടെ ❤️❤️❤️❤️
@mstubzz8388
@mstubzz8388 4 жыл бұрын
ഇദ്ദേഹത്തെ എനിക് ശെരിക്കും ഇഷ്ടപ്പെട്ടു😙😙😙😚
@sideeqsideeqvp7689
@sideeqsideeqvp7689 4 жыл бұрын
ങ്ങൾ മ്മളെ മുത്താണ് 💪പൊളിച്ചു
@mhd_swadiq
@mhd_swadiq 4 жыл бұрын
വളരുന്നു വരുന്ന M4 tech
@vysakhthodupuzha1677
@vysakhthodupuzha1677 4 жыл бұрын
അതുക്കും മേലെ ആണ് K&K❤️❤️❤️
@firostmoideen78
@firostmoideen78 4 жыл бұрын
Ath copy ith original💯💯
@akashsunil9018
@akashsunil9018 4 жыл бұрын
@@firostmoideen78 sathyam.
@maneeshmadhanan174
@maneeshmadhanan174 4 жыл бұрын
Ath copy sundhar
@midhun8869
@midhun8869 4 жыл бұрын
οnn podey
@vaisakhmohan9557
@vaisakhmohan9557 4 жыл бұрын
മച്ചാനെ നിങ്ങള് poliyanu നിങ്ങള വീഡിയോ എന്നും oru inspiration thanne aanu puthiya kandupiduthagl kanan waiting 💯❣️
@jasilmkla7541
@jasilmkla7541 4 жыл бұрын
All the best bro..changadathinte work nallathavatte 👍
@habeebrahmank9945
@habeebrahmank9945 4 жыл бұрын
അഭിനധനങ്ങൾ സഹോദര ഈ കഷ്ട്ട പാടുകൾക്കുള്ള വിജയം തീർച്ചയായും നിങ്ങൾക്ക് വന്നു ചേരും
@aamiesvlog9256
@aamiesvlog9256 4 жыл бұрын
സംഗതി സൂപ്പർ ആണ് കാരണം താൻ ആരാ K& Kപ്രൊപ്രയിറ്റർ മനോഹരൻ ഇവൻ ജോലി അറിയാത്ത പാവം ജോലിക്കാരൻ
@KKTechs
@KKTechs 4 жыл бұрын
😃❤️❤️❤️❤️❤️❤️
@abcdjunctionl7439
@abcdjunctionl7439 4 жыл бұрын
" ജോസപ്പെ കുട്ടിക്ക് മലയാളം അറിയാം" 😉😄🙏
@YesitsBDN
@YesitsBDN 4 жыл бұрын
നിങ്ങൾ മാസ് ആണ് ട്ടൊ ഒരു രക്ഷയും ഇല്ലാത്ത വീഡിയോസ് ആണ് എല്ലാം.
@amithk2463
@amithk2463 4 жыл бұрын
Chetayi ningalu poliya... Nattil ellavarkum sugam ennu karuthunnu. Nerathe paranjapole corona onnum kondupoyillel oru divasam varaan nokkam. Kozhikode ninnum katta support.. ❤️
@user-fm3zk3oy9m
@user-fm3zk3oy9m 4 жыл бұрын
Ente moneee poli sanam😍😍😍😍😍
@KKTechs
@KKTechs 4 жыл бұрын
😃❤️❤️❤️❤️❤️❤️🤗🤗🤗🤗🤗
@viromaskitchen2384
@viromaskitchen2384 4 жыл бұрын
മുന്പ് അവിടെ ഇരുന്ന ബ്ലു കളർ സാരി വഞ്ചി ഉണ്ടാക്കിയപ്പോൾ ഉള്ളത്
@KKTechs
@KKTechs 4 жыл бұрын
👍
@jabirak3532
@jabirak3532 4 жыл бұрын
സഹോ... സ്നേഹം ❤️❤️❤️😊😊😊.
@abdulkarrarm7470
@abdulkarrarm7470 4 жыл бұрын
njan kure kaalam thalapukanju aalojichirunna oru problem ee vedio kandapol solve aayi. thanks 1lakh time muthe
@adarshm6155
@adarshm6155 4 жыл бұрын
Nalla മനസ്സ് annu bro L like you നല്ലതു വരട്ടെ എന്ന് ആശംസിക്കുന്നു
@akhila.l7160
@akhila.l7160 4 жыл бұрын
കോപ്പി അടിച്ചു ചെയ്യുന്ന m4 ടെക്കിനേക്കാൾ സ്വന്തം ബുദ്ദിവെച്ച് ചെയ്യുന്ന നിങ്ങളെ ആണെനിക്കിഷ്ടം
@noufalparol
@noufalparol 4 жыл бұрын
Correct ithoke kanumbo m4 copy ne eduth vellathilidan thonunnu kutyol copy cheyth pvc pipe ottich kalikatte.😂. original mass tech k&k😍💪
@noormuhammed6068
@noormuhammed6068 4 жыл бұрын
M4teck ഒകെ കോമഡി അല്ലെ ചേട്ടാ വീഡിയോ ചെയ്യാൻ ആയി ഒരു ഉപകാരവും ഇല്ലാത്ത കുറെ വീഡിയോ ഉണ്ട്
@vishnumufc8884
@vishnumufc8884 4 жыл бұрын
M4ടെക്ക് 😂😂😂
@glimpses446
@glimpses446 4 жыл бұрын
Serikkum copy adichano cheyunnne
@sejinjoseph1
@sejinjoseph1 4 жыл бұрын
Bro കിട്ടാത്ത മുന്തിരി പുളിക്കും
@SoonaPaana36
@SoonaPaana36 4 жыл бұрын
Whoa... powli bro.. ❤❤😎😎😎😎😎😎😎
@nycilvlogs6083
@nycilvlogs6083 4 жыл бұрын
ഒന്നും പറയാൻ ഇല്ല . One of the best man ever ❤️❤️❤️
@shafishafi7576
@shafishafi7576 4 жыл бұрын
ചേട്ടാ വീഡിയോ സൂപ്പർ കാണുന്നത് ജിദ്ധ KSA
@kp2world166
@kp2world166 4 жыл бұрын
എന്നെ കൊണ്ട് ക്യാഷ് തന്ന് സഹായിക്കാൻ കഴിവില്ല എനിക്ക് ഞാൻ പ്രാർത്ഥന ചെയ്യാം 🤲🤲
@KKTechs
@KKTechs 4 жыл бұрын
❤️❤️❤️❤️❤️❤️❤️
@abcdjunctionl7439
@abcdjunctionl7439 4 жыл бұрын
പ്രാർത്ഥന ആണ് സഹോദരാ കാശിനേക്കാൾ വിലമതിക്കുക, കാരണം പ്രാർത്ഥന കൊണ്ട് നേടാൻ സാധിക്കുന്നത് ഒരിക്കലും കാശ് കൊണ്ട് നേടാൻ സാധിക്കില്ല, രണ്ട് പേരേയും ദൈവം അനുഗ്രഹിക്കട്ടെ, ആമേൻ,😄🙏
@akbarrahman9698
@akbarrahman9698 4 жыл бұрын
kollam broo super inyum orupad ith poley ulla videos pretheekshikunnu
@sabuanapuzha
@sabuanapuzha 4 жыл бұрын
ഇത് സൂപ്പർ ആയിട്ടുണ്ട് രണ്ടു ചക്രം ഉണ്ടെങ്കിൽ പുഴയിലേക്കു കൊണ്ടു പോകാൻ എളുപ്പമാണ്
@hindusm1624
@hindusm1624 4 жыл бұрын
30unlike ഏത് daddy ഇല്ല മക്കൾ ആണ്, ഇതിനെയൊക്കെ unlike ചെയ്യുന്ന മക്കൾ ആരാ
@nithinshivadas6957
@nithinshivadas6957 4 жыл бұрын
ടൈറ്റാനിക് ഉണ്ടാക്കിയത് ഈ 30പേരുടെയും തന്തമാരാണ് ബ്രോ..... അപ്പൊ അവർക്ക് ഇതൊന്നും കണ്ണിൽ പിടിക്കില്ല
@PA_CHU
@PA_CHU 4 жыл бұрын
Ella kolayilum kaanille oru cheenja payam
@hrithikshine
@hrithikshine 4 жыл бұрын
Bro thumbnail English set chey You deserve more than m4tech👍
@KKTechs
@KKTechs 4 жыл бұрын
❤️❤️❤️❤️❤️❤️
@sanoopth
@sanoopth 4 жыл бұрын
Kollam bro... Super ayittundu...
@sudeephitech15
@sudeephitech15 4 жыл бұрын
നല്ല,,, പരീക്ഷണം,,,,,, കേട്ടോ,,,,,, ഇനിയും,, ഇതുപോലുള്ള,,,,, വീഡിയോ,,, ഇനിയും,,,,, അപ്‌ലോഡ്,, ചെയ്യണം,,,,,,, എന്റെ,,, congratulations
@Kingsrealestategroups
@Kingsrealestategroups 4 жыл бұрын
മച്ചാനെ ഇത് ബിസ്നസ് അടിസ്ഥാനത്തില്‍ ചെയ്തു കൂടെ make in india
@d.company5388
@d.company5388 4 жыл бұрын
Keep going മുതലാളി... നിങ്ങള് എടുക്കുന്ന ഇഫാർട്ട്‌ പറയാതിരിക്കാൻ വയ്യ...👏🏼👏🏼👏🏼 Full support... Pinne ഇതൊക്കെ കണ്ടിട്ട് dis like ചെയ്യുന്നവര് ഇൗ വഴിക്ക് വരണ്ടാ.... എന്നെ കൊണ്ട് പറ്റുന്ന രീതിയിൽ ഹെൽപ് ചെയ്യും മച്ചാനെ....👍👍👍
@KKTechs
@KKTechs 4 жыл бұрын
മച്ചാനെ... ❤️❤️❤️❤️❤️❤️❤️
@aberobin4926
@aberobin4926 4 жыл бұрын
I think you are the first ever manufacturer of the "Desi Jet Ski" of Kerala.. Congratulations Brother.. 🤝🤝
@55anas
@55anas 4 жыл бұрын
മ്മചനെ പൊളിച്ചു ഞാൻ ഒക്കെ എഞ്ചിനീറിങ് പഠിച്ചിട്ടു ഇപ്പൊ ഹോസ്പിറ്റാലിറ്റി ഇൽ ആണ് വർക്ക് ചെയ്യുന്നേ ഒരു കാര്യവും ഉണ്ടായില്ല നിങ്ങൾ മാസ്സ് ആണ് ഭായ്
@thahirsm
@thahirsm 4 жыл бұрын
എനിക്ക് വാട്ട്‌സ് ആപ്പ് ഉള്ളു ഒരു നമ്പർ തരു.... ഞാൻ ഒന്ന് ബന്ധപ്പെടാം
@vipinvipin5535
@vipinvipin5535 4 жыл бұрын
മച്ചാനെ നിങ്ങളുടെ accond നമ്പർ ഒന്ന് തന്നാൽ നമ്മൾ പ്രവാസികൾ ഒപ്പം ഉണ്ടാകും
@arunarun-en6ri
@arunarun-en6ri 4 жыл бұрын
മറ്റുള്ളവർ വീഡിയോ കൊള്ളാം സ്കൂട്ടർ കൊള്ളാം എന്നൊക്കെ പറയുമ്പോൾ k&k യുടെ ആ വലിയ മനസറിഞ്ഞു അവരെ സഹായിക്കാൻ മുന്നോട്ടു വന്ന നിങ്ങളുടെ വലിയ മനസിന്‌ നന്ദി. നല്ല കിടു പ്രവാസി😍
@KKTechs
@KKTechs 4 жыл бұрын
മച്ചാനെ mob. 6238519477
@sourav9892
@sourav9892 4 жыл бұрын
Pravasi chettanmaree.....😍😍😍
@midhun4737
@midhun4737 4 жыл бұрын
💓💓💓
@sarathrajan1302
@sarathrajan1302 4 жыл бұрын
Ningal oru sambovam annu ketto. Ejathii manushan. Marana mass ideakaran💖💖
@jyothisharavind22
@jyothisharavind22 4 жыл бұрын
Machane poli... 👌👌👌👌onnum parayanilla super
@MrAbrahamvs
@MrAbrahamvs 4 жыл бұрын
*ഇനി എന്തിനാ യമഹ ഓക്കെ നമ്മടെ k&k ടെക് ഇല്ലേ* 😂👍
@sam-hy8yj5hz9q
@sam-hy8yj5hz9q 4 жыл бұрын
എല്ലാത്തരം പണിയും അറിയാല്ലേ. വളർന്നു വരുന്ന M4Tech
@highrangecooking.bykizhiss2426
@highrangecooking.bykizhiss2426 4 жыл бұрын
പൊളി ആശാനേ ♥️♥️♥️😍😍😍😍👍👍👍👍
@abinjoseph4392
@abinjoseph4392 4 жыл бұрын
Ente machanee polichu....kiduuu
@nibinjoseph7111
@nibinjoseph7111 4 жыл бұрын
മച്ചാനെ സൂപ്പർ സാനം പൊളിച്ചുട്ടാ 😍😍✌️✌️
@michaeltony6207
@michaeltony6207 4 жыл бұрын
Oru ideam illandau undakkiya sadhanam ano Saiju bro ithu....thaangal oru prasthanam thanne....Great work👍👍👍🤝🤝👏👏👏
@AD_COMPANY_
@AD_COMPANY_ 4 жыл бұрын
Good powlichu use fully video😍👍
@h-m8318
@h-m8318 4 жыл бұрын
Poli poli poli poli muthe
@manuelmilton883
@manuelmilton883 4 жыл бұрын
Super മോനെ പൊളിച്ചു...
@ashmiljan.c7339
@ashmiljan.c7339 3 жыл бұрын
K and K ആള് പൊളി ആണല്ലോ. ഇയാൾക്കു അറിയാത്ത ഒന്നും ഇല്ലേ. ഈ അഭിപ്രായം ഉള്ളവർ ലൈക്‌ അടി
@ashabaiju2509
@ashabaiju2509 4 жыл бұрын
Kollavallo idea!!!
@Ajithajith-wd3xl
@Ajithajith-wd3xl 4 жыл бұрын
വിഡിയോ കാണുന്നതിന് മുൻപ് ഞാൻ like അടിക്കുന്ന ചാനലുകൾ k&k മച്ചാൻ Omkev ഉണ്ണിയേട്ടൻ ഹാരിസ് ഇക്ക royal sky m4ടെക് ജിയോ മച്ചാൻ നിങ്ങൾ വേറെ ലെവൽ ആണ് മക്കളെ...
@rajnrnair
@rajnrnair 4 жыл бұрын
മച്ചാനെ ...പൊളിച്ചു .... നിങൾ വേറെ ലെവൽ ആണ് ...
@KKTechs
@KKTechs 4 жыл бұрын
❤️❤️❤️❤️❤️
@NAZRUVLOGGER20
@NAZRUVLOGGER20 4 жыл бұрын
Chettan poliyaataa ഒരു രക്ഷ ഇല്ലാട്ടാ കട്ട സപ്പോർട്ട് ചേട്ടാ
@smruthyshyam5269
@smruthyshyam5269 3 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ......... നിങ്ങൾക്കുള്ള നല്ല മനസ് ദൈവം കാണുന്നുണ്ട്
@SFvlogsShameerali
@SFvlogsShameerali 4 жыл бұрын
എന്റെ പൊന്നു മച്ചാനെ ഒന്നും പറയാനില്ല നിങ്ങ വേറെ ലെവലാ സഹായിക്കാനുള്ള പാങ്ങില്ല മനസ്കൊണ്ട് കൂടെ ഉണ്ട്
@rafitcr4947
@rafitcr4947 4 жыл бұрын
Super machane pollichu kept
@arunspillai2895
@arunspillai2895 4 жыл бұрын
Creative ideas...👍👌Subash😃😃😃👏👏
@petsjj9345
@petsjj9345 4 жыл бұрын
Ningalu polichu machane......adipoli
@grnayar
@grnayar 4 жыл бұрын
Midukkan. All the best for the changadam project.
@ctmuhammed2141
@ctmuhammed2141 4 жыл бұрын
സൂപ്പറായിട്ടുണ്ട് മോനെ🌹🌹🌹
@legendarybeast7401
@legendarybeast7401 4 жыл бұрын
ഒന്നും പറയാനില്ല... കിടിലം. born talent.
@thomasmampilly575
@thomasmampilly575 4 жыл бұрын
All the very best man sajimon chettanu vendi athu chaithu koduthal nanayirikum
@nisamambalakkandy8903
@nisamambalakkandy8903 4 жыл бұрын
Ningal powliyanu bro😘
@user-bp8mh7zv9z
@user-bp8mh7zv9z 4 жыл бұрын
തകർത്തു
@vinodkumar-wy3si
@vinodkumar-wy3si 4 жыл бұрын
Superrrrr bro Polichu
@wellxobarrel2963
@wellxobarrel2963 4 жыл бұрын
Calculation alpam koode explain cheydal cheyan agraham ullavrk upakarapedum,
@cookie956o
@cookie956o 4 жыл бұрын
നന്നായിട്ടുണ്ട് ഇത്രയും ചെലവ് കുറഞ്ഞ രീതിയിൽ വാട്ടർ സ്കൂട്ടർ ഇണ്ടാക്കാം എന്ന് പഠിപ്പിച്ചതിന് '... ''താങ്കൾ ഒരു വലിയ മനുഷ്യനാണ് ഇനിയും ഇതിനപ്പുറവും ചെയ്യാൻ സാധിക്കട്ടെ എല്ലാ ആശംസകളും
@Dileepdilu2255
@Dileepdilu2255 4 жыл бұрын
Good job 😍💕super bro✌🎉❣
@akhils2544
@akhils2544 4 жыл бұрын
ഒന്നും പറയാനില്ല bro.... ഒരു BIG salute... 🤟 വേറെ level... Full support.... 👍👍
@shamsudeentrikaripurshamsu8405
@shamsudeentrikaripurshamsu8405 4 жыл бұрын
നന്നായിട്ടുണ്ട് നല്ല ശ്രമങ്ങൾക്ക് അഭിനന്ദനങ്ങൾ
@ragygeorge6319
@ragygeorge6319 3 жыл бұрын
K&K you are genious and doing with your self ability and your expertise is nice watching 🥰
@akshaycs9942
@akshaycs9942 4 жыл бұрын
Adipolli sir
@JanuJanu-dg5xy
@JanuJanu-dg5xy 4 жыл бұрын
Adi poli Thalaiva😊
@muhammedsabeel1079
@muhammedsabeel1079 4 жыл бұрын
Machane polichu veendum Idhupolathad pradeekshikkunnu
@MainakkaduPO
@MainakkaduPO 4 жыл бұрын
ഇങ്ങള് ബല്ലാത്ത പൊളി ആണല്ലോ മച്ചാനെ.. നിങ്ങളൊക്കെ ആണ് നുമ്മക്ക് പ്രചോദനം
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 47 МЛН
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 28 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 68 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 47 МЛН