No video

Home remedy for trigger finger, കൈവിരൽ മടക്കാൻ പ്രയാസമുള്ളവർക്ക് ചെയ്യേണ്ട ഹെൽത്ത് റെമഡി

  Рет қаралды 52,517

Dr Sajid Kadakkal

Dr Sajid Kadakkal

Күн бұрын

കൈവിരൽ മടക്കാൻ പ്രയാസമുള്ളവർക്ക് (Trigger finger) വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു ഹെൽത്ത് റെമഡിയാണ് പരിചയപ്പെടുത്തുന്നത്.
ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
00971554680253
Dr sajid kadakkal
#Trigger_finger, #Finger_stiffness #കൈവിരലുകൾ_വേദന

Пікірлер: 85
@vasanthaprabhakaran1387
@vasanthaprabhakaran1387 4 жыл бұрын
കഴിഞ്ഞ 15 ദിവസത്തോളമായി ഞാൻ ഈ വേദന അനുഭവിച്ച് കൊണ്ടിരിക്കയാണ് സർ. വളരെ വളരെ ഉപകാരപ്രദമായ ഒരു വീഡിയോ . എങ്ങനെ നന്ദി പറയണമെന്നറിയില്ല സർ. എങ്കിലും നിറഞ്ഞ മനസ്സോടെ പറയട്ടെ ,നന്ദി ഒരുപാടൊരുപാട്
@zabithzabivlog
@zabithzabivlog 3 ай бұрын
വേദന മാറിയോ ചെയ്തിട്ട്
@sjsj346
@sjsj346 2 жыл бұрын
വളരെ നല്ല വിവരണം: ഉദ്ധേശിച്ചത് തന്നെയാണ് താങ്കളിൽ നിന്നും കേൾക്കാൻ കഴിഞ്ഞത്... താങ്കൾക്ക് എന്റെ അഭിനന്ദനങ്ങൾ
@amalappu1443
@amalappu1443 Жыл бұрын
👍
@vargheset4098
@vargheset4098 4 жыл бұрын
കാര്യം ഒക്കെ ശരി തന്നെ, viewers ന്റെ സംശയത്തിന് മറുപടി കൊടുത്തില്ലെങ്കിൽ എന്ത് പ്രയോജനം.
@aravindakshanm2705
@aravindakshanm2705 3 жыл бұрын
വെറുതെ u ടുബിൽ നിന്നും പണ ഉണ്ടാക്കാൻ വന്നിരിക്കുന്നവന് എന്ത് ആൻസർ തരും എന്തെങ്കിലും ചോദിച്ചാൽ. ഹോമിയോ medicine പോലെ സൈഡ് എഫക്ടും ഇഫക്ടും ഇല്ലാത്ത എന്തെങ്കിലും ഓരോ രോഗത്തിനും പറഞ്ഞു കൊണ്ടിരിക്കും. ഇയാള് സർവ കലാ വല്ലഭവൻ ആണ്.കൃമി കടി മുതൽ കഷണ്ടി വരെ എല്ലാത്തിനും പ്രധിവിധി one dore.
@SalalSalal-lm1sb
@SalalSalal-lm1sb 8 ай бұрын
എന്റെ ഭാര്യ 6 ദിവസം ആയി ഇ വേദന അനുഭവിക്കുന്നു. ഒരുപാട് ചിക്കൽസ ചെയിതു നോക്കി. Sir പറഞ്ഞപ്പോൾ അത് പോലെ ചെയ്തു നോക്കി വേദന കുറഞ്ഞു.. ഒരുപാട് നന്ദി sir ❤️❤️❤️❤️
@user-ro3um6kp6m
@user-ro3um6kp6m 6 ай бұрын
ഈ വേദന കൊണ്ട് 2'''3.. സ്ഥലത്തേക്ക് പോയി.. ഇനി ഇതൊന്നുനോക്കാം... 🙏🙏thanks... 🌹🌹
@santhinips1576
@santhinips1576 3 жыл бұрын
കുറച്ചു നാളായി എന്റെ motira വിരലിനു ഈ പ്രോബ്ലം ഉണ്ട് ഞാൻ സർ ന്റെ ഈ ട്രീറ്റ്മെന്റ് ചെയ്തു നോക്കാം വളരെ നന്ദി yund🙏
@raindrops9845
@raindrops9845 4 жыл бұрын
Very helpful video dr. Thank you. I have this problem. Ith endu കൊണ്ടാണ് വരുന്നത്? Also please make a video on how to take care of knee problem in the beginning stage itself...അതിന്റെ ലക്ഷണങ്ങളും .
@RetnamRNair
@RetnamRNair 3 жыл бұрын
Very useful method Dr I'm having this pain give me more advice I'm 74 thank u
@sherin6345
@sherin6345 2 жыл бұрын
thank you Dr. Kure years ayi njan vedana Karanam bhuthimut anubhavikunu . nanayi present cheythu .thank u
@maithrigopidas8812
@maithrigopidas8812 3 жыл бұрын
വളരെ നല്ല ടിപ്പ് ആണ്. താങ്ക്‌സ് ഡോക്ടർ
@user-fx7ut6rv7x
@user-fx7ut6rv7x 3 ай бұрын
Tank you . . .
@satidevi8260
@satidevi8260 4 жыл бұрын
Sathi Nambiar thank you Dr : 🙏 Ande small fingerinu same problem undu , always applying Murivanna ; No use I will try this treatment
@unnikrishnan1057
@unnikrishnan1057 3 ай бұрын
എൻ്റെ അഭിനന്ദങ്ങൾ🙏
@unnikrishnan1057
@unnikrishnan1057 3 ай бұрын
വളരെ നല്ല വിവരം👍
@remanit3427
@remanit3427 4 жыл бұрын
Thankyou Sir My 10 fingers in my both hands have this problem
@chandran-yd9nu
@chandran-yd9nu 15 күн бұрын
Thank you sir
@subaidaaboobacker8256
@subaidaaboobacker8256 4 жыл бұрын
Upakarapradhmaya Nalloru video, Alhamdhulillah.
@susanbaby2317
@susanbaby2317 4 жыл бұрын
Good information. Remedy for muscle catch on thigh,also foot fingers sometimes charingu next fongeril chernnu erikum
@safna_savad
@safna_savad 7 ай бұрын
Eth ravile aahnu main aayt varanath. Kuzhappam vallathum undo?
@subeeshsukumaran6125
@subeeshsukumaran6125 19 күн бұрын
Thanks
@sruthidibin843
@sruthidibin843 2 ай бұрын
Thank you sir 🙏
@sasidharannair7133
@sasidharannair7133 4 жыл бұрын
കൊള്ളാം , നല്ല remedy . ഷുഗര്‍കാരണം കൈമുട്ട് വേദനയ്ക്കും ഇങ്ങനെ ചെയ്യാമോ ?
@sreelatha5881
@sreelatha5881 4 жыл бұрын
Namaskaram Sir 🙏 very Useful Vedio .. Thank You Sir 🙏
@spiceisland2837
@spiceisland2837 4 жыл бұрын
Both my palms are like frozen in the morning and takes few minutes to get my fingers moving..plus my ring finger has trigger issues.. Is there any underlying issues.. Hope i can recover using the above techniques you have explained...
@AmruthaAnjana-jb4xo
@AmruthaAnjana-jb4xo 7 ай бұрын
Thank you doctor
@abdulkhaderpereyil6367
@abdulkhaderpereyil6367 10 ай бұрын
Very useful, Thank you!
@thahirarasheed604
@thahirarasheed604 4 жыл бұрын
വളരെ നല്ല വീഡിയോ. താങ്ക്സ് sir
@sabithaaasiya5976
@sabithaaasiya5976 4 жыл бұрын
താങ്ക്യൂ Dr ser കൈ പത്തിരി മുഴുവൻ മുക്കാമോ രാവിലെ എഴുന്നേറ്റാൽ കൈ വിരലുകൾ വേദന ഉണ്ടാകാറുണ്ട്
@ashrafvp6025
@ashrafvp6025 2 жыл бұрын
നടു വിരൽ നല്ലവേദനയും madakanum പറ്റുന്നില്ല ഇന്നു try ചെയ്തു നോക്കട്ടെ
@sreev6124
@sreev6124 3 ай бұрын
Thank you dr
@ajitharajan619
@ajitharajan619 4 жыл бұрын
Valarenalla video sir
@sudhasudha1065
@sudhasudha1065 4 жыл бұрын
Thanks.Dr
@minis8178
@minis8178 4 жыл бұрын
Ente right handinte middle finger aanu problem. Ravile okke bhayankara buddhimuttanu. Madangiyal nivarkkan valiya buddhimuttu. Bhayankara vedanayum. Njan vicharichu ithu diabetes ullathu kondanu ennanu. Peripheral neuropathy ennanu ente friends paranjatju. Ithu onnu cheythu nokkatte. Thanks doctor ☺️
@susisolomon9801
@susisolomon9801 4 жыл бұрын
Thank 's Doctor
@sheilapereira2500
@sheilapereira2500 4 жыл бұрын
Thank you Dr very helpful .
@keralasanchariblog8582
@keralasanchariblog8582 4 жыл бұрын
thanku
@aadhidev.paadhidev.p5280
@aadhidev.paadhidev.p5280 4 жыл бұрын
വളരെ ഉപകാരം sir
@kochuranijoseph6643
@kochuranijoseph6643 Жыл бұрын
Thank you 🙏 so much
@offarvlogs162
@offarvlogs162 Жыл бұрын
എനിക്കും ഈ അനുഭവം ഉണ്ട്
@michaelbacilyfrancis8232
@michaelbacilyfrancis8232 4 жыл бұрын
Thanks Doctor...
@sherin6345
@sherin6345 2 жыл бұрын
7 /8 varshamayi njan vendana anubhavikunu. entha cheyetathu enu ariyilayirunu .thank u Dr. ethrayum nayi present cheythathinu . egane ya nanni parayetath enu ariyila. thanks
@somavally4414
@somavally4414 4 жыл бұрын
Good treatment !!
@girijak8859
@girijak8859 4 жыл бұрын
Good tips
@anjurashid7784
@anjurashid7784 4 жыл бұрын
Thankyou for this video
@MeenaKumari-ml9vb
@MeenaKumari-ml9vb 4 жыл бұрын
Thanks. Udayan k nair irinjalakuda
@babybump8792
@babybump8792 2 жыл бұрын
Dr sir, oru accidentinu shesham nte cheru viral poornamayum nivarthan sadhikkunnilla njarbinu vella shedhavum eattathavumo? Pls reply
@ajisalahudeen2085
@ajisalahudeen2085 4 жыл бұрын
Thank you for you
@sheelaviswam9845
@sheelaviswam9845 2 жыл бұрын
Valarenallavivaranam
@asharafsalam
@asharafsalam 3 жыл бұрын
ഇങ്ങിനെ ചെയ്താൽ ഓപ്പറേഷൻ കൂടാതെ പൂർണമായും മാറ്റാൻ കഴിയുമോ
@indravarajk5316
@indravarajk5316 4 жыл бұрын
Dr pls say the benefits of kiwi fruit
@drsajidkadakkal3327
@drsajidkadakkal3327 4 жыл бұрын
I will make a new vedio... very soon
@mujeebrahmanparaparambil5600
@mujeebrahmanparaparambil5600 4 жыл бұрын
Anika disc problem karanam kal vedanayan nadakkan vanya pradividiparayamo sar
@RD_jyxjy
@RD_jyxjy 3 жыл бұрын
Docter oru reply tharane..ente 5 vayas molk trigger finger und .ath rand kaiyile mothira viralil und...cherupathile nhan sradhichinu pakshe valuthambo marum ennu vijarichu...pakshe epalum ath und...ravile enikumbo 2 viral madangita undavuka...vere budhimut ella ...endha chaiyua doctor e exercise madhiyo
@sudhakumar1138
@sudhakumar1138 4 жыл бұрын
Dr..കഴിഞ്ഞ ദിവസം esnophilia k treatment പറഞ്ഞത് കണ്ടൂ. അത് തന്നെ ആണോ ESR. pl ESR nu വേണ്ടി spl ayi oru treatment പറയുമോ.
@ashas6839
@ashas6839 4 жыл бұрын
Sir,kayyude 3 viralinu nalla perupp ind kudathe sensationum illa.athinu entenkilum exercise undo?.
@shuhaibshazn4544
@shuhaibshazn4544 2 жыл бұрын
Ente ring fingeril middle jointil oru operation kazhinjarnnu eppo viral madakkan pattunilla nalla vedhana aahn entha cheyyuka onn reply tharuo
@narayanashenoy5591
@narayanashenoy5591 4 жыл бұрын
Very nice 👌👌👌👌👌
@babithaab9322
@babithaab9322 Жыл бұрын
Oru വിരൽ മാത്രം വേദന kure കാലമായി മടക്കാൻ kazhiyunnilla
@cutegirl9377
@cutegirl9377 4 жыл бұрын
👌good job
@ubaidullamanjeri8489
@ubaidullamanjeri8489 Жыл бұрын
Dr എഴുതാനുള്ള പ്രയാസം എന്തുകൊണ്ട്. ആദ്യം എനിക്ക് നന്നായി എഴുതാൻ പറ്റുമായിരുന്നു. ഇപ്പോൾ എഴുതുമ്പോൾ കയ്യിന് വളരെ ബലം പിടിക്കേണ്ടി വരുന്നു എഴുത്ത് ക്ലിയർ ആവുന്നില്ല എന്താണ് ഡോക്ടർ കാരണം.
@reenareynold8572
@reenareynold8572 4 жыл бұрын
Sir, thanks. I had my right ✋ 4th finger joint cracked.dr says no surgery because right ✋. slowly get well. But after 2years this finger doesn't fold (madakkan pattunmilla) ,is this exercise help? Or any remedy? Please reply ....
@vyshnaviravindran9460
@vyshnaviravindran9460 4 жыл бұрын
Sitting cross legged is my problem😔... plz help me sir. Can you plz give any solution for this... plz rply sir
@risaniyas8082
@risaniyas8082 4 жыл бұрын
sir ente motherinte right hand ella fingersinum e prashnam und .umma onn veenu apo right handinte kunju viralinte thazh bhagathe bonil cheriya oru scratch undayirunnu ann doctor ki full kipathi thott kimuttuvare plaster cheythu oru masam plaster ittu plaster eduthathinu sheshavum neerum vedhanayum undayirunnu.kuravillathathukond veendum vere hsptl kanichu apo avide xray nokiyit aa viralil splint vechit veendum ki pathi thott ki muttu vare plaster cheythu.veendum one month ittu athinu shesha plaster eduthu pakshe ki muzhuvan neerayi pinneed viralukalonnum madangathayi pinne wrist madangathayi ipo ki pokanum thakanum kazhiyilla shoulder pain aayi .ki pirakileyk thiriykan kazhiyilla. ithinidayil one month physio therapy cheythu moonn nalu doctors kandu ellavarum exercise suggest cheythu .exercise cheyunnund enna idunnund pakshe vedhana koodunnathallathe kurayunnilla.pls doctor replay tharanam .ente mother orupad struggle cheyunnund .ith maran enthenkilum vazhiyundo ente mother oru diabetic patient aanu plss replay 👏👏👏👏
@sushamapr9829
@sushamapr9829 4 жыл бұрын
എന്റെ ഒരു വിരൽ bend ആയിട്ടുണ്ട്. വേദനയും ഉണ്ട്.
@RidhaRillu
@RidhaRillu Жыл бұрын
Thank you dr💞
@monishanb942
@monishanb942 4 жыл бұрын
Ente ammaku ondu sugar hyper tension ondu
@alisultan6153
@alisultan6153 4 жыл бұрын
Good
@reenasijo5098
@reenasijo5098 2 жыл бұрын
Sir എന്റെ കൈ യുടെ trigger finger ഓപ്പറേഷൻ കഴിഞ്ഞു വളയുന്നില്ല. ഈ എക്‌സൈസ് ചെയ്യാമോ
@fathimaharris3802
@fathimaharris3802 4 жыл бұрын
👌👌👍👍👍
@anithakunnath6564
@anithakunnath6564 Жыл бұрын
👍👍🙏🙏
@musthafamusthafa8984
@musthafamusthafa8984 4 жыл бұрын
Hi
@voshnivishnu9046
@voshnivishnu9046 Жыл бұрын
🔥🙏🏽
@ashrafvp6025
@ashrafvp6025 2 жыл бұрын
എന്തു കൊണ്ടാണ്‌ ഇങ്ങനെ വരുന്നത് 52 വയസുണ്ട്
@manasu2559
@manasu2559 4 жыл бұрын
Viral madngi lokayi pokunnadin enthan cheyyuka
@abbasparammel2349
@abbasparammel2349 4 жыл бұрын
Dr എന്റെ വലത് കൈയ്യിന്റെ ചുണ്ട് വിരൽ ഫാസ്റ്റ് എന്റിൽ മടങ്ങുനില്ല ബൈക്ക് ആകസ്‌ലാന്റിൽ കട്ടായിജോയിന്റ് ചെയ്താണ് അത് മടങ്ങാൻ എന്താണ് ചെയ്യേടത് ഒന്നു പറഞ്ഞു തരുമോ പിലിസ്
@subusubu9307
@subusubu9307 2 жыл бұрын
കുട്ടികളിൽ ജന്മനാ ഉള്ള ട്രിഗ്ഗർ തമ്പ് ഞാൻ ഇങ്ങനെ ചെയ്യാൻ patto
@sushamapr9829
@sushamapr9829 4 жыл бұрын
അതാണോ trigger finger
@sobhaantonnyy1285
@sobhaantonnyy1285 2 жыл бұрын
വിരൽവേദനയാണ് വിരലിന്താഴെ തടിപ്പ്ഉണ്ട് കിറികളയണം എന്നാണ് ഡോക്ടർപറയുന്നത്
@vishnudbhat6997
@vishnudbhat6997 2 жыл бұрын
Viralil ninnum tolilek vare vedana varunnu cheriya viral. 39 vayasai
@anumolbijukumar922
@anumolbijukumar922 Жыл бұрын
Thank you sir
@krishnanyesodharan3364
@krishnanyesodharan3364 Жыл бұрын
Thank you sir
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 56 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 53 МЛН
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 32 МЛН
2 Years of * Trigger Finger *  RELEASED in Minutes (REAL RESULTS!!)
14:19
Dr. Joseph Jacobs DPT
Рет қаралды 2,2 МЛН
Trigger Finger - Symptoms & Treatments / Dr. Manoj Johnson
4:50
Dr Manoj Johnson
Рет қаралды 60 М.
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 56 МЛН