Home Theater Malayalam Review | Auro 3D | Home Theater Price | How Do You Get It ? | What is Auro 3D

  Рет қаралды 113,141

Start Deal

Start Deal

Күн бұрын

Lumiere Home Screens
Kollam
Contact Details
7560995533
7560996633
LHS KZfaq Channel : / @lumierehomescreens
Follow us on Facebook:- / startdeal.in
Follow us on Instagram:- / startdealofficial
Message me directly through Instagram :- / dipin_surendran_ds
Start Deal Channel Contact mail id:- 360startdeal@gmail.com
For Channel Advertisement & Contact Number: 9048266360
Membership Link / @startdeal
00:00 Intro
02:17 Entrance
03:49 LHS Office
14:34 Office Home Theater
21:39 First Customer Home Theater
30:29 Second Customer Home Theater
47:49 Third Customer Home Theater
#hometheater #malayalam #review #theater #home #price #kerala #mallu

Пікірлер: 223
@sanjuvarghese8409
@sanjuvarghese8409 2 жыл бұрын
1.5 lakhs nu cheytha theater nte video idamo
@bineeshashok
@bineeshashok 2 жыл бұрын
Please share ur no
@jo_illu_
@jo_illu_ 2 жыл бұрын
ellaam okke ann..but avr kattil pidichekkuna aa mic working anoo??? RODE mic itra mosham audio anoo catch chyune??
@Jacob-M
@Jacob-M 2 жыл бұрын
Good Home 🏡 theater 🎭 Review. Useful to those planning and afford to buy 🎦🎥 🔊😀✅👍
@akhilamani1833
@akhilamani1833 2 жыл бұрын
Useful video... thank you
@harilalreghunathan4873
@harilalreghunathan4873 2 жыл бұрын
👍very informative and good presentation
@StartDeal
@StartDeal 2 жыл бұрын
❤❤
@subinprakashan3235
@subinprakashan3235 2 жыл бұрын
ന്റെ പൊന്നു ചേട്ടാ ഈ auro 3D നമ്മുടെ തൃശൂർ സപ്ന തീയേറ്ററിൽ കൊല്ലങ്ങൾക് മുൻപ് ഉണ്ടായിരുന്നു.. But ഇപ്പോ ആ തിയേറ്റർ പൊളിച്ചു കൊറോണ വന്ന ടൈംയിൽ പൊളിച്ചു മാറ്റി... നിങ്ങൾ ഇപ്പോ കേള്കുനെ ഉള്ളോ..dolby atmos ആണ് നല്ല quality..
@Artistkrrish772
@Artistkrrish772 2 жыл бұрын
Athonnum ivarkk paranjal manassilavulla bro, sapna theatre polum ipo illa...njanum orupad movies ivideninnu kanditund, oru bahalam...athreyullu auro 3d
@sujithkv2910
@sujithkv2910 2 жыл бұрын
Auro anu better bro
@Holyfamily71
@Holyfamily71 2 жыл бұрын
Nalla current Bill akkammo.?
@SanthoshKumar-dv6km
@SanthoshKumar-dv6km 2 жыл бұрын
കമ്പനിയുടെ ഓഫീസ് ആദ്യം അക്കോസ്റ്റിക് ചെയ്ത് clear ആക്കണം , സംസാരം വ്യക്തമാകുന്നില്ല.
@manasil20092009
@manasil20092009 2 жыл бұрын
Great video👌and presentation👏😍. Kudos to Kannanchettan and team👏👏.. Doctor paranjathu valare correct aanu.. Auro3D ne kurichu njanum ariyunathu kannan chettan paranjapozhanu..He is an expert in hometheatre field👍. Best wishes LHS👏👏👏
@ananduam7221
@ananduam7221 2 жыл бұрын
1.5 lakshathinta thiyater evidee??
@sobinkthomas
@sobinkthomas 2 жыл бұрын
Enikum auro 3d anu istapettathu, dolby atmos ine kaalum 😎🔥
@athish.m
@athish.m Жыл бұрын
Just subscribed..🤜🏻
@Audioenthusatic
@Audioenthusatic 2 жыл бұрын
RIP Auro 3d ,is washing out ….In comming days its No more!!! Got bankrupt! Maybe Auro 3d will buy by Dolby co.& run by Dolby X
@SAMIEER.
@SAMIEER. 2 жыл бұрын
Great work 👍
@StartDeal
@StartDeal 2 жыл бұрын
❤❤
@craftsclub8
@craftsclub8 2 жыл бұрын
Its bettee to buy a 75 inch tv🙂
@shivshiv9573
@shivshiv9573 2 жыл бұрын
Great video... But audio quality is zero...very poor...
@jaimsprabhu
@jaimsprabhu 2 жыл бұрын
Special thanks kannan chetta ente dream ente theatre complete chaithu thannathinu I am very very happy
@yak0987654321
@yak0987654321 2 жыл бұрын
Ethra aayi ? Room size ethra ?
@kadersa1
@kadersa1 2 жыл бұрын
Bit lengthy but quite informative and interesting .. In TRV I got my HT done by the Kannan and team .. one of my bed room got changed to HT ..fully satisfied even thou room size is bit small.. As the Eye Dr says kannan speaks less and deliver more ..
@phoenix6275
@phoenix6275 2 жыл бұрын
Correct
@sobinkthomas
@sobinkthomas 2 жыл бұрын
Kannan chetan WhatsApp number undo taramo
@GirishKumar-cm6nl
@GirishKumar-cm6nl 2 жыл бұрын
ജയറാമിന്റെ നടൻ അല്ല ഓറോ ത്രീഡി ഫോർമാറ്റിൽ ഇറങ്ങിയത്. അത് ഷാജി എൻ. കരുൺ സംവിധാനം ചെയ്ത സ്വപാനം ആണ്.
@faizalbigb
@faizalbigb 2 жыл бұрын
നടൻ film ഒക്കെ DD യിലും DTS ലും ആണ് വന്നത്.
@prasanthchandran1951
@prasanthchandran1951 2 жыл бұрын
Jayaram nte nadan movie alla auro 3d. Swapanam anu..Theatre experience kidu arunnu..
@yadhukrishna7721
@yadhukrishna7721 2 жыл бұрын
Dream 😍
@sreerag48
@sreerag48 Ай бұрын
1.5 L rs avr and spekers kittum ..what about projector and aquastic
@Subairka1990
@Subairka1990 Жыл бұрын
Borco auro 3d good sound
@shebinshebi487
@shebinshebi487 2 жыл бұрын
Nammude kavanadu❤️😍
@SEBASTIANFERNANDEZ-fu9js
@SEBASTIANFERNANDEZ-fu9js 2 жыл бұрын
Curved sreen ചെയ്യാൻ പറ്റുമോ ?.
@lumierehomescreens
@lumierehomescreens 2 жыл бұрын
Any doubts & Home Cinema Enquiries Feel free to Call or Whatsapp ☎ +91 7560 99 55 33, +91 7560 99 66 33
@sujithkv2910
@sujithkv2910 2 жыл бұрын
Auro 3D 11.1 💥💥💥
@blackvader100
@blackvader100 2 жыл бұрын
Please let the experts/guests speak. Stop interrupting and repeating what they are saying. Also spend some time to edit the video and make it short, interesting and to the point.
@nasarnicholas1
@nasarnicholas1 2 жыл бұрын
💕💕💕👍👍👍
@sujithstanly6798
@sujithstanly6798 2 жыл бұрын
💕💕💕💕💕
@angelc5478
@angelc5478 2 жыл бұрын
Ithu njan kanda video anallo
@jermy3759
@jermy3759 2 жыл бұрын
Auto ilakil namaku chitha pore 4k projecter vedichu vecha pore etharam rate varailalo
@induprakash01
@induprakash01 2 жыл бұрын
👍👍👍🌹
@GAMEING_MASTER
@GAMEING_MASTER 2 жыл бұрын
Hi
@irfansait2555
@irfansait2555 Жыл бұрын
2 cherthum cheyan pattumo
@user-sanu.
@user-sanu. 2 жыл бұрын
*_💕O7/August/2O22💕_*
@fasalkl.1039
@fasalkl.1039 2 жыл бұрын
ഐ സ്പെഷലിസ്റ്റ് മാത്രമല്ല നല്ല ഹോം തിയറ്റർ സ്‌പെഷൽറ്റുകൂടെയാണെന്ന് മനസിലായി നന്നായിട്ടു സംസാരിക്കുന്നുണ്ട്
@StartDeal
@StartDeal 2 жыл бұрын
😍😍
@vibinwilson7220
@vibinwilson7220 2 жыл бұрын
8k അവരെ യൂട്യൂബിൽ ഇറങ്ങി ടറ്‍റെന്റിൽ നിന്നും കിടു 4k hdr content ഉം കിട്ടാനുണ്ട് 8k denon av receiiver വരെ മാർക്കറ്റിൽ avilable ആണ് .. പിന്നെന്തുകൊണ്ടാണ് true 4k content kittanillanuu പറയുന്നതെന്ന് മനസിലായില്ല, ഇദ്ദേഹത്തിൽന്നു ഇങ്ങനൊരു റിപ്ലൈ പ്രതീക്ഷിച്ചില്ല. NETFLIX 4K okke fake ആണോ ? നിങ്ങൾ ആ പറഞ്ഞ comment nu mathramaayi parnjathaanu. But your work is nice👍
@shortframes7911
@shortframes7911 Жыл бұрын
bro നല്ല mic use ചെയ്യൂ....voice bayangara അലമ്പ് അണ്
@baslialjoy
@baslialjoy 2 жыл бұрын
മോശം സാണ്ട് ക്വാളിറ്റി വിഡിയോയുടെ please upgrade your sound system but informative content
@itsmetorque
@itsmetorque 2 жыл бұрын
1.5 lakhin undo 😮😮😮😮👍🏻👍🏻 Enna kooti vech undakum njan💕
@ra.japanfrcs4274
@ra.japanfrcs4274 2 жыл бұрын
Auro 3D 🔥 better than atmos evide arkkum ariyilla Europe motham auro 3D annu കൂടുതൽ use ചെയ്യുന്നത്, Dobly Atmos alla pinne Dobly sound auro 3D akki upscale(convert)cheyyannum pattum
@anoopk1771
@anoopk1771 2 жыл бұрын
Auro3D ചത്തു, ചെയ്തവർ കാശു കളഞ്ഞു.
@ra.japanfrcs4274
@ra.japanfrcs4274 2 жыл бұрын
@@anoopk1771 athine athinne kurcahu valathu evide ullorkk ariyam
@anoopk1771
@anoopk1771 2 жыл бұрын
@@ra.japanfrcs4274 അതു വെറും (except native content) gimmick ആണെന്ന് ഇതിനെ കുറിച്ചു അറിയാവുന്നവർക്കു അറിയാം, atmos ശെരിയായ രീതിയിൽ ചെയ്യാത്തത് കൊണ്ടു ആണ് അതു നേരാംവണ്ണം കിട്ടാത്തത്, അതുകൊണ്ടു അതു downscale ചെയ്തു ക്വാളിറ്റി കളഞ്ഞിട്ടു ഇവിടെ ഉള്ളവർ upmix ചെയ്യുന്നു, കൊറേ extra reverbration overhead channels ഇൽ കേട്ടാൽ അതാണ് best എന്നു കരുതുന്നു അവർ. Native auro content നല്ലതാണ്, അതിന്റെതായ രീതിയിൽ recorded ആൻഡ് mixed ആണെങ്കിൽ, അതാണ് നിങ്ങൾ പറഞ്ഞ european countries ഇൽ കിട്ടുന്നത്. കൂടാതെ ഇനി ഈ format ഇല്ലതാനും.
@ra.japanfrcs4274
@ra.japanfrcs4274 2 жыл бұрын
@@anoopk1771 you must watch a video in joe n tell then you will get why i tell it is best
@anoopk1771
@anoopk1771 2 жыл бұрын
@@ra.japanfrcs4274 Those guys are newbies in this and likes to listen even a 2 channel stereo music in multichannel or upmixed auro, so no point in talking about them. They are not after quality sound reproduction, what they want is blink blink sound from everywhere and don't care about what's originally mixed in the content. Why should you blindly believe and follow them, experience yourself and take an informative decision.
@binojps2776
@binojps2776 2 жыл бұрын
Can you make home theatre in a 140 sqft room?
@lumierehomescreens
@lumierehomescreens 2 жыл бұрын
Any doubts & Home Cinema Enquiries Feel free to Call or Whatsapp ☎ +91 7560 99 55 33, +91 7560 99 66 33
@angelsdemons6954
@angelsdemons6954 Жыл бұрын
Yes that's your wish lower cost
@renjithchandran6547
@renjithchandran6547 20 күн бұрын
🙏🙏🙏
@shanojmn7477
@shanojmn7477 2 жыл бұрын
Ellam okyanu,,,but sound clarity valare kuravanu boss,,next video okyakane
@StartDeal
@StartDeal 2 жыл бұрын
👍😊
@vishnuviki2692
@vishnuviki2692 2 жыл бұрын
Auro 3d യില്‍ ഇപ്പോള്‍ സിനിമയൊന്നും ഇറങ്ങുന്നില്ല , ഇതൊന്നും ഇയ്യാളെ പറഞ്ഞു മനസ്സിലാക്കാന്‍ ആരുമില്ലല്ലോ ഈശ്വരാ
@arunvalsan1907
@arunvalsan1907 8 ай бұрын
Munpu jnan Dmax ntey channelil athu paranju comment ittappol ishtam poley undennu paranju kondu enney vellu vilichchu
@user-oi6vn4he2y
@user-oi6vn4he2y 6 ай бұрын
Video adipoli.....bt aa pocketil kai ittu nikkunna ettan full show ......
@rajudevasya602
@rajudevasya602 Жыл бұрын
സി മിന കാണാറില്ലാ പാട്ട് മാത്രം സംഗീതം❤❤❤
@rahulsbabu962
@rahulsbabu962 2 жыл бұрын
Movie content?????
@anoopk1771
@anoopk1771 2 жыл бұрын
Auro3d future ആണെന്ന് അതുണ്ടായപ്പോ മുതലേ അതിന്റെ ഉപജ്ഞാതാവ് wilfried പറയുന്നതാണ് (atmos പിന്നെയും കൊറേ കൊല്ലങ്ങൾ കഴിഞ്ഞാണ് ഇറങ്ങിയതും, auro പുതിയ സംഭവം ആണ് പോലും), ഇതു വരെ ആ future ആയില്ലെന്നു മാത്രം, അതു dead ഫോർമാറ്റ് ആയിട്ടും ഇപ്പോഴും ഏറ്റെടുത്തു കൊണ്ടു ഇങ്ങനെ future ആണെന്നോക്കെ പറഞ്ഞു കൊറേ എണ്ണവും. Upscaling എന്നത് ആണ് best എന്നതാണ്‌ അടുത്ത പൊട്ടത്തരം. ശെരിയായ രീതിയിൽ atmos speaker ചെയ്യാത്തത് കൊണ്ടു അതു കൊള്ളില്ല auro ആണ് best എന്ന് പറയുന്ന കൊറേ ടീമസ്.. High bandwidth ഉള്ള truehd ഉള്ള content നെ പഴയ compressed ആയ 5.1 ആക്കി downscale ചെയ്ത content നെ എടുത്തു എന്തുണ്ടാക്കാനാണ്, source ക്വാളിറ്റി പോയതിനെ എന്തു gimmick കാട്ടിയാലും ആ truehd യുടെ ആ ക്വാളിറ്റി കിട്ടില്ല. എന്നിട്ടാണ് future എന്നും പറഞ്ഞു തള്ളുന്നത്. ഇവന്മാര് ചെയ്തു വെച്ചിരിക്കുന്ന ആ 3 theaters ഉം ചവറായിട്ടാണ്, ഒരെണ്ണം അവിയൽ പരുവത്തിൽ, പിന്നെ തോന്നിയ രീതിയിൽ ഉള്ള seating locations ഉം speaker locations ഉം, എന്നിട്ടു ഭയങ്കര സംഭവം ആണെന്ന്, കൊറേ ബഹളം കേൾക്കാം എന്നു മാത്രം. 20 കൊല്ലത്തെ experience, ഒരു demo യിൽ പല brand n sound signature ഉള്ള speaker വെച്ചിട്ട് എല്ലാം ഭയങ്കര cost ആണ്, ആന ചേന എന്നൊക്കെ, എന്നിട്ടു കറി താള് തന്നെ, ചിരിച്ചു മരിക്കും... Now, Auro3D is dead and they have filed for bankrupsy. These guys are promoting a dead format. ചെയ്തവരുടെ കാശു പോയിക്കിട്ടും.
@santhosht9349
@santhosht9349 2 жыл бұрын
ഇവൻ മാരെ പോലെ ഉള്ളവരെ വളർത്താനും കുറെ പൊട്ടൽ മാർ ഉണ്ട്
@Audioenthusatic
@Audioenthusatic 2 жыл бұрын
Correct bro,,RIP Auro 3d..uts already dead format and they are promoting in what ideas ,, i dont know?
@Dolby3636
@Dolby3636 2 жыл бұрын
👍🏼
@Dolby3636
@Dolby3636 2 жыл бұрын
അനൂപ്..... ഇതിനു മുൻപ് നമ്മൾ .... ചർച്ച ചെയ്തതാണ് ഇത്....GV video യിൽ
@anoopk1771
@anoopk1771 2 жыл бұрын
@@Dolby3636 അതെ അങ്ങേരു ഇവരുടെ blind follower ആണ്, പറഞ്ഞിട്ടെന്തു കാര്യം. മറ്റുള്ളവർ പറയുന്നത് വേദവാക്യം ആയിട്ടെടുത്തു നടക്കുന്ന അങ്ങനെ കൊറേ എണ്ണം ഉണ്ട്. ഒക്കെ കൂടി ആളുകളെ ഇല്ലാത്ത കാര്യം പറഞ്ഞു ഒരു hype ഉണ്ടാക്കി പൊട്ടന്മാരാക്കി അതു കാശക്കലാണ് പണി. ഇന്ന് Audioholics ന്റെ ഒരു വീഡിയോ ഉണ്ട്, ശെരിക്കും auro3d എന്ന തട്ടിപ്പിനെ കുറിച്ചു വ്യക്തമായിട്ടു പറയുന്നുണ്ട് അതിൽ.
@user-rf9sw3qk6y
@user-rf9sw3qk6y 7 ай бұрын
കണ്ണനെ DMax ഇലും കണ്ടല്ലോ.. ഇപ്പൊ അവിടെ വിട്ടോ
@sajeesh83
@sajeesh83 2 жыл бұрын
Kannan chettan, veendum mario
@arunvalsan1907
@arunvalsan1907 8 ай бұрын
Dmax vittu ennariyaam.....munpu evidey aayirunnu kannan......?????
@mithunk5473
@mithunk5473 2 жыл бұрын
Auro 3D company filed for bankruptcy
@airwarriorr
@airwarriorr Жыл бұрын
Sir, I am planning a house with home theatre. House will face east and the home theatre on the first floor too. Should I have windows in this home theatre. Kindly adv. Also would like to know if have the reach in Kannur. Thanks
@ashokug
@ashokug Жыл бұрын
Pls call us on +917560996633
@jineshpjayan8358
@jineshpjayan8358 2 жыл бұрын
49:33💥😁
@appusappus229
@appusappus229 2 жыл бұрын
പാരയാണോ 😂
@abdullaabdulla-dt8gq
@abdullaabdulla-dt8gq Жыл бұрын
Mike pidikan ariyathavarano Audi nae Patti class yedukkunnathu!!!
@abdulsalamsalam2589
@abdulsalamsalam2589 2 жыл бұрын
വീടിന്റെ ഉടമസ്ഥൻ ന് എന്താ സംസാരിക്കാൻ മാടിയുള്ള ആൾ ആണ് എന്ന് തോന്നുന്നു അദ്ദേഹം പറയുന്നത് ഒന്നും കേൾക്കാൻ പറ്റുന്നില്ല
@weldingworkpraveen4716
@weldingworkpraveen4716 2 жыл бұрын
Aneesh madhavan sir nammale marannu alle
@pandithastudios464
@pandithastudios464 2 жыл бұрын
Auro 3d Andi.. 😂 എഴീച്ചു പോടേയ് മൊത്തത്തിൽ ഒരു ക്രാപ് സൗണ്ട് ആണ് ആ സാദനം ചുമ്മാതല്ല സത്ത് പോയത്.. 😂 ഇന്ന് ലോകത്തിൽ ഉള്ളതിൽ ഏറ്റവും ബെസ്റ്റ് സൗണ്ട് ഫോർമാറ്റ്‌ dts X ആണ് പറ്റുമെങ്കിൽ അതിൽ ഒരെണ്ണം ചെയ്യ്..
@sureshpavizham
@sureshpavizham Жыл бұрын
ഇത് വരെ yamaha pioneer onkyo brands auro 3d അവരുടെ receiver ഇൽ ഉൾപ്പെടുത്തിയിരുന്നില്ല പക്ഷെ ഇപ്പോൾ ഇറങ്ങിയ അവരുടെ ആംപ്ലിഫയറുകളിലിൽ എന്തുകൊണ്ടാണ് auro 3d കൊണ്ട് വന്നത് പ്രത്യകിച്ചും high ഏൻഡ് receiver മോഡലിൽ
@ananduam7221
@ananduam7221 2 жыл бұрын
Athu elatiyatarilum aganee ayirnu 😂😂eragi poya mathi yayirnu enn
@rajeshambadi2085
@rajeshambadi2085 9 ай бұрын
Pine theatre
@shajuav3086
@shajuav3086 Жыл бұрын
കണ്ണേട്ടൻD Max അല്ലേ
@arunvalsan1907
@arunvalsan1907 8 ай бұрын
Avarumasyi thetti avidunnu vittu
@vaishakamentertainments5299
@vaishakamentertainments5299 9 ай бұрын
ആലുവയിലെ തിയറ്റർ ആണെങ്കിൽ അത് ആലുവ മാത തന്നെ 😅
@praveenpraveenpraveen3650
@praveenpraveenpraveen3650 Жыл бұрын
ഒന്നര ലക്ഷത്തിന് ചെയ്ത തിയേറ്റര്‍ കാണിക്കാമോ ?
@arunvalsan1907
@arunvalsan1907 8 ай бұрын
Anganonnu undenkil alley kaanikkaan saadhikkullu
@akhilvp8845
@akhilvp8845 Жыл бұрын
Dolby atmos Eni undavilla
@ab.73
@ab.73 2 жыл бұрын
😄😄😄
@user-mf1wy1lp8m
@user-mf1wy1lp8m 2 жыл бұрын
Bellydanc
@weldingworkpraveen4716
@weldingworkpraveen4716 2 жыл бұрын
Ee theatre nde room work cheyithathu njan aannu ivanmaru parayunnathu kettittu ivaru ondakkiyathu pole aanallo
@weldingworkpraveen4716
@weldingworkpraveen4716 2 жыл бұрын
Room work mathrem njan finish cheyithu koduthu aa oru sthalathu room cheyaam eannathu njangalanu plan cheyithe allathe ivanmaru onnum alla
@phoenix6275
@phoenix6275 2 жыл бұрын
വീട് ഉണ്ടാക്കിയതും വേറെ ആരേലും ആയിരിക്കുഎല്ലോ. അതിലെ സീറ്റ് ഉണ്ടാക്കിയതും വേറെ കമ്പനി... Speakers വേറെ കമ്പനി.. v ബോർഡ് വേറെ കമ്പനി 😂😂😂
@aneekottappuram2539
@aneekottappuram2539 2 жыл бұрын
₹ നഹി
@user-rf9sw3qk6y
@user-rf9sw3qk6y 7 ай бұрын
കുറച്ചു വെള്ളം കുടിക്ക് ചേട്ടാ.. വല്ലാതെ അണക്കുന്നു 😂
@venugopalannair4053
@venugopalannair4053 2 ай бұрын
മൈക്ക് അഡ്ജസ്റ്റ് ചെയ്ത് പിടിക്ക്
@venugopalannair4053
@venugopalannair4053 2 ай бұрын
Phone no
@santhosht9349
@santhosht9349 2 жыл бұрын
ചേട്ടാ ഒന്നര ലക്ഷത്തിനല്ലl തെ വെറും 15000 രൂപക്കും തിയേറ്റർ ചെയ്യാം
@urban_store219
@urban_store219 2 жыл бұрын
ഒന്ന് പോടാ അവിടുന്ന്
@santhosht9349
@santhosht9349 2 жыл бұрын
NEE PODA
@santhosht9349
@santhosht9349 2 жыл бұрын
8000 രുപയ്ക്ക് ഇഗേറ്റിന്റെ പ്രൊജക്ടർ കിട്ടും 5000 രുപയ്ക്ക് ഹോം തിയേറ്ററും കിട്ടുo വിട്ടിൽ സ്വന്തമായിട്ട ഒരു ദിത്തിയുമുണ്ടെങ്കിൽ തിയേറ്റർ ആയി നി പോടാ
@urban_store219
@urban_store219 2 жыл бұрын
@@santhosht9349 ഉവ്വ എന്നാ നീ എന്റെ വീട്ടിൽ വന്നു ഒന്ന് ചെയ്തു tharumo
@urban_store219
@urban_store219 2 жыл бұрын
@@santhosht9349 നിന്റെ വീട്ടിലോട്ടു പോട്ടെ
@sujiths1232
@sujiths1232 2 жыл бұрын
സത്യത്തിൽ ഈ വിട്ടുകാർക്ക് ഇതിനെക്കുറിച്ചു വല്യ ഗ്രാഹ്യമില്ല പറ്റിക്കപെടുന്നകുറെ ആളുകളുണ്ട്...
@dinkdikka4445
@dinkdikka4445 2 жыл бұрын
അതിന് നമുക്ക് Right & Proper സൗണ്ട് Right Sound Field എന്താണൊന്നൊക്കെ അറിയണം 😎 ഇതിൽ തന്നെ നോക്ക് എല്ലാറ്റിലും സറൗണ്ട് സൗണ്ട് സ്പീക്കേഴ്സ് പ്ലേസ് ചെയ്തിരിക്കുന്നത് എല്ലാം തലക്ക് മുകളിൽ ആണ് 😊 KEF LS സീരിയസ് ആരെങ്കിലും ഹോം തീയറ്റർ യൂസിന് ഉപയോഗിക്കുമോ 😁 ആരും ഉപയോഗിക്കാത്ത ബ്രാൻഡ് യൂസ് ചെയ്‌താൽ സംഭവം ആണെന്ന് വിശ്വസിക്കുന്ന ഒരു സേട്ടൻ 😁
@santhosht9349
@santhosht9349 2 жыл бұрын
ഒ> റോ 3 dലോക പരാജയമാണ് കണ്ടന്റ്ഇല്ലാത്ത ഫോർമാറ്റ് പൊക്കി പിടിച്ച് അത് പല്യ സംഭവാണ് എന്നാണ് കസ്റ്റമറ പറത്ത് വിശ്വ പ്പിച്ചിരിക്കുന്നത് ഓറോ മാറ്റിക്ക് ഏൻജിൻ അപ്മിക്സി ഗ് ഒരു പ്രോലോ ജി കിന്റെ സെറ്റപ് മാത്രമാണ്
@dinkdikka4445
@dinkdikka4445 2 жыл бұрын
@@santhosht9349 അല്ല Auro 3Dക്ക് വേണ്ടി ഇവർ എന്ത് ചെയ്തു എന്നാ പറയുന്നേ 😁 അത് സപ്പോർട്ട് ചെയുന്ന റിസീവർ വെച്ച് കൊടുത്തു എന്നോ 🤣 ആളുകൾ സബ് ഒഴിച്ച് മറ്റുള്ള സ്പീക്കേഴ്സ് എല്ലാം ഒരേ ബ്രാൻഡ് ഉപയോഗിക്കുന്നത് ഓരോ ബ്രാണ്ടിന്റെയും Sound Signature മാച്ച് ആകാൻ വേണ്ടിയാണ് 😁 കാശ് ഉണ്ടെന്നും പറഞ്ഞ് അവിയൽ പരുവത്തിൽ പല ബ്രാന്റുകൾ ഉപയോഗിച്ചാൽ സൗണ്ടും അവിയൽ പരുവത്തിൽ ആയിരിക്കും 😜
@santhosht9349
@santhosht9349 2 жыл бұрын
സത്യത്തിൽ 12-13 ചാനലുകൾ ഒക്കെ വച്ച് Av Rന് ഒരു സപ്പോർട്ടിന് >യി ഒരു പവ്വർ ആ മ്പു പോലും മര്യ > ദയ ക് കൊടുക്കാത് ആണ് Av Rവർക്ക് ചെയ്യ7 ക്കുന്നത് വലിയ താമസമല്ലാത്AVRന് പണി കിട്ടും കസ്റ്റമറുടെ കാശും പോകും
@faizalbigb
@faizalbigb 2 жыл бұрын
ആ ഡോക്ടറെ ഇവന്മാർ പറ്റിച്ചു.. 😁
@Artistkrrish772
@Artistkrrish772 2 жыл бұрын
Auro 3D is World's failure sound format, athukondanu contents illathathu...ningal parayunnath enikk manassilavunnilla...
@vipinlalv4288
@vipinlalv4288 2 жыл бұрын
But it's much better than Atmos. Kannan chettan veroru videoyl parayunnath njan kettitund 5.1 sound track audio auro 3dyl 11.1 tracklekk cheyamenn.. ath sheriyanenkil atmosnekkal better thanne, Atmos content undenkil mathrame atmos work cheyukayullu
@phoenix6275
@phoenix6275 2 жыл бұрын
3D visual ok aanel 3D sound endukondu pattilla
@anoopk1771
@anoopk1771 2 жыл бұрын
@@vipinlalv4288 അങ്ങേരു അങ്ങനത്തെ പല പൊട്ടത്തരങ്ങളും പറയും. കൂടാതെ അതു ഒരു dead format ആണ്, ആ കമ്പനി തന്നെ ഇല്ലാണ്ടാവുക ആണ്, as per latest news.
@phoenix6275
@phoenix6275 2 жыл бұрын
നല്ലില J B സിനിമസിൽ പോയി ഒരു സിനിമ കണ്ടാൽ മനസ്സിലാവും ... ഓരോ മനുഷ്യൻ്റെയും ചെവിയുടെ ആസ്വാദന കഴിവ് വെത്യസ്തമായ. ചേവികേൽകാത്തവൃക് സൗണ്ടിനെ പറ്റി പറഞ്ഞിട്ട് കാര്യം ഇല്ല.. പൊട്ടൻ പൂരം കാണുക എന്ന് പറയൂലെ... ഒരോ ആൽകും ആസ്വദിക്കാൻ പറ്റുന്ന സൗണ്ട് ഫോർമാറ്റ് തിരഞ്ഞെടുക്കുക .. ഒരാൾക്ക് ഇഷ്ടമില്ലാത്തത് ലോകത്ത് എല്ലാർക്കും ഇഷ്ടമാവരുത് എന്ന് പറയുകയാണ് .. അനൂപ്
@anoopk1771
@anoopk1771 2 жыл бұрын
@@phoenix6275 ഊളത്തരം പറയാണ്ട് പോടെ, ആരാണ് native format നെ പറഞ്ഞതു, auromatic എന്ന തട്ടിപ്പിനെ പറ്റിയാണ് എല്ലാവരും ഈ പറയുന്നതും. ആകെ കൈവിരലിൽ എണ്ണാൻ പോലും ഇല്ലാത്ത native titles വെച്ചു auro auro എന്നും പറഞ്ഞു ഓരോ പൊട്ടന്മാർ ഇറങ്ങിക്കോളും, അതു ഇപ്പൊ കെട്ടും കെട്ടി അട്ടത്തു കേറിയിട്ടും ആളുകളെ പൊട്ടന്മാരാക്കാൻ ഇപ്പോഴും ഇറങ്ങിയെക്കുവാണ് ആളുകളുടെ കാശു കളയാൻ. അതിനു വേണ്ടി കാശു മുടക്കിയവരുടെ കാശു പോയി എന്ന് 101% guranteed. ഇങ്ങനത്തെ ഓരോ തള്ളുകളുടെ വാക്കു കേട്ടു കാശു മുടക്കിയവർക്കു auro titles ഇല്ലാത്തതു കൊണ്ടു അത്തരം തിയേറ്റർ layout കൊണ്ടു ഒരു പ്രയോജനവും ഇല്ല, ഇനി ഇങ്ങനെ ചെയ്തത് കൊണ്ടു atmos ഉം നേരാം വണ്ണം കിട്ടുകയും ഇല്ല, കാശു പോയത് മിച്ചം. ഓരോരുത്തന്മാരെ വെള്ള പൂശാൻ ഇറങ്ങിക്കോളും ഓരോ മരപ്പാഴുകൾ.
@dinkdikka4445
@dinkdikka4445 2 жыл бұрын
തള്ളിന് ഒരു കുറവും ഇല്ല 🤣 Auro 3D
@regeeshsachuttan5137
@regeeshsachuttan5137 2 жыл бұрын
😂😂😂😂
@faizalbigb
@faizalbigb 2 жыл бұрын
ഹിഹി..
@anoopk1771
@anoopk1771 2 жыл бұрын
അങ്ങേരു ഇതല്ല ഇതിലപ്പുറം തള്ളി മറിക്കുന്ന ടീം ആണ്. Btw, auro3D എന്നത് ഒരു dead ഫോർമാറ്റ് ആണ്. Obsolete ആയ ഒരു format ഉം പൊക്കിപ്പിടിച്ചും കൊണ്ടാണ് ഈ തള്ളു മൊത്തം.
@Dolby3636
@Dolby3636 2 жыл бұрын
@@anoopk1771 business
@anoopk1771
@anoopk1771 2 жыл бұрын
@@Dolby3636 പച്ചക്ക് പറഞ്ഞു ആളുകളെ പറ്റിക്കുക എന്നതാണ് simple ആയി പറഞ്ഞാൽ, അതിനു വേണ്ടി കാശു മുടക്കുന്നവരുടെ കാശു പോകുന്നത് മിച്ചം
@manojvk-jk6dv
@manojvk-jk6dv 2 жыл бұрын
Dolby atmos വല്ല്യപിടുത്തമില്ലാലേ
@sha_chamravattom
@sha_chamravattom Жыл бұрын
വീഡിയോയുടെ സൗണ്ട് എന്തോ ക്ലിയർ കുറവ് പോലെ തോന്നുന്നു...
@MusicEfx
@MusicEfx 2 жыл бұрын
@rahulrajeev6090
@rahulrajeev6090 Жыл бұрын
Kannan chettante number kittumo?
Beautiful gymnastics 😍☺️
00:15
Lexa_Merin
Рет қаралды 15 МЛН
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 27 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 62 МЛН
Home Theatre Projector Complete Guide in Malayalam  4K
20:56
Modern Mallus
Рет қаралды 187 М.
DIY HOME THEATER - FULL TIMELAPSE
8:07
MisterWalt
Рет қаралды 1,3 МЛН
Гайцы чуть не устроили ДТП #автохам #shorts
0:18