നിങ്ങൾ ആവശ്യപ്പെട്ട ഹോം ടൂർ വീഡിയോ | Home tour video you requested #hometour#home#greenery#tasteride#zeenathrafeek#food #malabar#keralafood#desert#puding#episode167
Пікірлер: 1 500
@ayshabiskitchenvlogs32452 жыл бұрын
അൽഹംദുലില്ലാ അല്ലാഹു ഒരുപാട് അനുഗ്രഹങ്ങൾ വാരിക്കോരി തന്നിട്ടുണ്ട് ഒരുപാട് കാലം സന്തോഷത്തോടുകൂടി വീട്ടിൽ ജീവിക്കാനുള്ള അനുഗ്രഹം നിങ്ങൾക്ക് തരട്ടെ ആമീൻ
@ansilmajeed86912 жыл бұрын
Aameen
@arifamen37792 жыл бұрын
ആമീൻ
@hanan..112 жыл бұрын
@@arifamen3779 Aameen
@sameersameer-dq2md2 жыл бұрын
Aameen Aameen Yaa Rabball Alameen
@shanidasulfikar27632 жыл бұрын
Aameen
@CaptBinoyVarakil Жыл бұрын
നല്ല വീട്. ഭാഗ്യവും അനുഗ്രഹവും ധാരാളം കിട്ടിയ കുടുംബം 🥰🙏🙏🙏
@tasteridehomelyfood2295 Жыл бұрын
Thanks
@jasijafer85642 жыл бұрын
വീട് എല്ലാവരുടെയും ഒരു സ്വപ്നം ആണ് പടച്ചോൻ എല്ലാവർക്കും വീട് നല്കട്ടെ 🤲
@tasteridehomelyfood22952 жыл бұрын
Aameen
@busharamanaf52662 жыл бұрын
Aameen
@shejeenaafsal39722 жыл бұрын
Aameen
@safiyakp26772 жыл бұрын
ആമീൻ
@jaseenaa31902 жыл бұрын
Ameen
@naseemavs51852 жыл бұрын
Masha Allah ഈ വീട്ടിൽ സന്തോഷത്തോടെ കൂടി ഒരു പാട് കാലം ജീവിക്കാൻ സാധിക്കട്ടെ
@tasteridehomelyfood22952 жыл бұрын
Aameen
@ameerah20672 жыл бұрын
Aameen
@pavcreations44392 жыл бұрын
Aameen...
@ansilmajeed86912 жыл бұрын
Aameen
@remirafeeq8852 жыл бұрын
Ameen
@shareefacho38782 жыл бұрын
രണ്ട് പെണ്മക്കളെയും പ്രായമായ ഉമ്മനെയും കൊണ്ട് ഒരു ബെഡിൽ കിടന്നുറങ്ങുന്ന ഞാൻ 😭😭😭 ഞങ്ങൾക്ക് ഒരു വീട് ഉണ്ടാവാൻ എല്ലാരും ദുആ ചെയ്യണേ
ഞങ്ങൾക്കും വീട് ഇല്ല സ്ഥലം ഇല്ല എല്ലാവരും ഞങ്ങൾക്കും വേണ്ടി ദുആ ചെയ്യണം 😭😭
@tasteridehomelyfood22952 жыл бұрын
ചെയ്യാം
@rahmath46152 жыл бұрын
ആമീൻ
@Devils_queen5132 жыл бұрын
എല്ലാം ശരിയാവും
@sheminasi9998 Жыл бұрын
Masha allah 🥰 ഇത്ത അടിപൊളി ആണ് ട്ടോ 😘😘
@jasminaniyas41052 жыл бұрын
മാഷാഹ് അല്ലാഹ്. നല്ല വീട്...നല്ല പ്രസന്റേഷൻ ആണ്..
@sabnapk90672 жыл бұрын
Super thathayum veedum Eniyum orupadu kalam jeevikkan Allah Anugrahikkatte 🤲🤲🤲🤲🤲💛💛💛💛❤❤❤❤❤❤
@easycookingbysalmasaleem73642 жыл бұрын
മാഷാഅല്ലാഹ് 🌹🌹 മനോഹരമായ വീട് വീട് പോലെത്തന്നെ നല്ല ഒരു ഇത്തയും ഈ വീട്ടിൽ സന്തോഷത്തോടും സമാദാനത്തോടും ഇനിയും കുറെ കാലം എല്ലാവരുമൊത്തു ജീവിക്കാൻ നാഥൻ തുണയേകട്ടെ...
@tasteridehomelyfood22952 жыл бұрын
Aameen
@sameersameer-dq2md2 жыл бұрын
Aameen Aameen Yaa Rabball Alameen
@thajuthajuna76032 жыл бұрын
آمين
@fathimaibrahim73312 жыл бұрын
,
@rahmath46152 жыл бұрын
ആമീൻ
@aiswaryababu3342 Жыл бұрын
അതിമനോഹരമായ വീട് ഇത്താ😍😍 ❤️❤️❤️❤️❤️ദൈവം അനുഗ്രഹിക്കട്ടെ 🤗
@tasteridehomelyfood2295 Жыл бұрын
Thanku
@hayaasbaby73592 жыл бұрын
1 st time aanu video kaanunnathu.. superb ithaa... familys okee parichayapedutho.......😍
@tasteridehomelyfood22952 жыл бұрын
Ok
@asmaachu1639 Жыл бұрын
Inshaallha 💫 itha ingane video cheyyanulla manas 👍😍🥰 Masha Allah 💫✨💫💫✨
@sulfathibrahim35922 жыл бұрын
Mashaallah barakallahu feekkum 👍👍👍
@kulsuk17002 жыл бұрын
Alhamdhulilla അല്ലാഹുവിന്റെ കാരുണ്യം ഉണ്ടാകട്ടെ Aameen
@tasteridehomelyfood22952 жыл бұрын
Aameen
@marymalamel2 жыл бұрын
ആരും കൊതിച്ചു പോകുന്ന മുറ്റവും വീടും. ദൈവം അനുഗ്രഹിക്കട്ടെ👍👍👌👌💐💐💐Thanks for sharing***$$$
@tasteridehomelyfood22952 жыл бұрын
Thanks
@shan18592 жыл бұрын
Mashah allah i like ur presentation love you ithaaa
@tasteridehomelyfood22952 жыл бұрын
Thanks
@nafeesaalsadaf29202 жыл бұрын
Mashaallah 😍 super vedio nalla bhangiyundallo kanan 👌
@tasteridehomelyfood22952 жыл бұрын
Thanks
@drmaniyogidasvlogs5632 жыл бұрын
ഞാൻ ആദ്യമായാണ് ഈ ചാനലിൽ വന്നത് ........ വളരെ തിരക്കുണ്ടായിട്ടും അവതരണ ഭംഗി കാരണം ഞാൻ വീഡിയോ മുഴുവനായി കണ്ടു..... അവതരണ രീതി കണ്ടാൽ തന്നെ ഏതൊരാൾക്കും മനസ്സിലാകും അള്ളാഹു അർഹതപ്പെട്ടതു തന്നെയാണ് നൽകി അനുഗ്രഹിച്ചിരിക്കുന്നത് എന്ന്.....🙏🏼😇. ശാന്തിയും സമാധാനവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കണമേ എന്നു കൂടി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🥰🙏🏼😇
@tasteridehomelyfood22952 жыл бұрын
Aameen
@ayishabimoozhikkal70562 жыл бұрын
@@tasteridehomelyfood2295 HI
@ayishabimoozhikkal70562 жыл бұрын
MASHA allah 👍👍👍
@nkveulluthaparbu7007 Жыл бұрын
@@tasteridehomelyfood2295ഞാനും ആദിയമായിട്ടാണ് ഈ വീഡിയോ കാണുന്നത് ഇഷ്ടമായി അൽഹംദുലില്ലാഹ് 🤲🤲
@afsndream88942 жыл бұрын
Mashaallh nice home tour👍🏻👍🏻👍🏻
@tasteridehomelyfood22952 жыл бұрын
Thanks
@sajithatm5062 жыл бұрын
@@tasteridehomelyfood2295 by my own house 🏘️🏘️🏘️ in ull
@filanplano2 жыл бұрын
ഇത്താ.... നൈസ് പൊളിച്ചു ما شاء الله تبارك الله
@tasteridehomelyfood22952 жыл бұрын
Thanks
@adilasherink56012 жыл бұрын
Mashaallah ...oru positive ❤️ Feel
@Chikkusvlog Жыл бұрын
😍😍
@ahlammedia83042 жыл бұрын
നിങ്ങളുടെ വീടിനെ ക്കാൾ മനോഹരം നിങ്ങളുടെ സ്വഭാവം ആണ് നല്ല സംസാരം നല്ല പെരുമാറ്റം
@tasteridehomelyfood22952 жыл бұрын
Thanks 🙏
@aztbyamalzadh91682 жыл бұрын
Athe
@drmaniyogidasvlogs5632 жыл бұрын
വളരെ സത്യസന്ധമായ കമൻറ് ആണ് ഈ പറഞ്ഞിരിക്കുന്നത്...🥰🥰🥰🥰🥰 ഞാൻ രണ്ടു വീഡിയോകൾ കണ്ടു... ഈ വീഡിയോയ്ക്ക് 10 മിനിറ്റോളം മുമ്പ് ഇട്ട കമൻറ് സമയം കിട്ടുമ്പോൾ ഒന്ന് കണ്ടു നോക്കണേ ....🙏🏼.സമയം കിട്ടുന്നതിനനുസരിച്ച് തീർച്ചയായും ഞാൻ ഓരോന്ന് കണ്ടു കൊള്ളാം .. കുടുംബാംഗങ്ങളെ എല്ലാവരെയും അള്ളാഹു അനുഗ്രഹിക്കട്ടെ🥰🙏🏼😇
@tasteridehomelyfood22952 жыл бұрын
Thanks
@yaseenyaseen93812 жыл бұрын
F@@drmaniyogidasvlogs563 ààl
@saleenasiddik96782 жыл бұрын
അടിപൊളി വീട്,, അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ.....
@tasteridehomelyfood22952 жыл бұрын
Aameen
@jaseelaashraf31332 жыл бұрын
Masha Allah ❤️❤️❤️❤️❤️❤️ Allahu Aarogythodukoodiyulla Aayusthann anugrahikatte Aameen
Beautiful nd well arranged settings.Stay blessed mam.
@tasteridehomelyfood22952 жыл бұрын
Thanks
@faseela.mmalavattath38442 жыл бұрын
Wow suupr
@kjabir69342 жыл бұрын
Jabir
@kamalavk6273 Жыл бұрын
@kjabir6934
@kasrodbisyam Жыл бұрын
അൽഹംദുലില്ലാഹ് അള്ളാഹു ബർകത്തു ചെയ്യട്ടെ 🤲ഇന്ന് ആണ് നിങ്ങളുടെ വീഡിയോ കിട്ടിയത് ഒരുപാട് ഇഷ്ടയ് അൽഹംദുലില്ലാഹ് നല്ലൊരു വീട് എനിക്ക് സ്വപ്നത്തിൽ മാത്രം ഇത് കാണാൻ ഒക്കു പിന്നെ ഈ വീഡിയോ എന്തായാലും ഒരുപാട് സന്തോഷം 😍😍
ചന്ദ്രിക...❤️❤️❤️ Nice vedio.... ഞാനും ആ നാട്ടുകാരനാണ്....
@tasteridehomelyfood22952 жыл бұрын
ആണോ . വീട്എവിടെയാണ്
@Limiyasworld2 жыл бұрын
ما شاء الله . Nice home
@tasteridehomelyfood22952 жыл бұрын
Thanks
@ayshulinu2 жыл бұрын
MASHA ALLAH. മനോഹരമായ വീട്.
@tasteridehomelyfood22952 жыл бұрын
Thanks
@safasafa44522 жыл бұрын
Mashaallahaa
@tasteridehomelyfood22952 жыл бұрын
😍
@LoonasKitchen2 жыл бұрын
Mashaa Allah nice home♥️♥️♥️
@tasteridehomelyfood22952 жыл бұрын
Thanks
@ramlathhamza37192 жыл бұрын
മാഷാ അല്ലാഹ് അടിപൊളി വീട്
@tasteridehomelyfood22952 жыл бұрын
Thanks
@misiriyamisiry10292 жыл бұрын
മാഷാ അള്ളാഹ് 🤲. ഓർമവെച്ച നാൾ മുതൽ വിടില്ലാതെ എനിക്ക് ഇത് കണ്ടപ്പോൾ. 🥰ഇതൊരു കൊട്ടാരം 😀
@tasteridehomelyfood22952 жыл бұрын
🥲 സ്വന്തമായിട്ട് ഒരു വീടില്ലെക്കിലും മറ്റുള്ളവരുടെ ഉയർച്ചകണ്ട് ഒരു കുത്തു വാക്കുപോലും പറയാതെ മാഷാ അള്ളാഹ് എന്ന് പറയാനുണ്ടായ മനസ്സ് പാടച്ചവൻ കാണാതിരിക്കില്ല. ദുഅ ചെയ്യാം എത്രയും വേഗം നിങ്ങൾക്കും നിങ്ങളെപോലെ വീട്ടിലാതെ വിഷമിക്കുന്നവർക്കും പടച്ചവൻ ഒരു വീട്നൽകട്ടെ! ആ വീട്ടിൽ ഒരുപാടുകാലം സന്തോഷത്തോടും സമാധാനത്തോടും ജീവിക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ !!!!! അമീൻ യാ റമ്പൽ ആലമീൻ
@fathimaroha38732 жыл бұрын
Aaaameeen
@shareefaali99892 жыл бұрын
@@tasteridehomelyfood2295 Vbbbbbvbc CVS VP
@asramuhammed26242 жыл бұрын
Aameen
@nailaaah5742 жыл бұрын
aaameeen
@shoukathali30672 жыл бұрын
നല്ല amar ഉള്ള ഇത്ത പൊളി നല്ലപോലെ ഡ്രസിങ് 😍😍👍👍
@tasteridehomelyfood22952 жыл бұрын
Thanks
@kulsun58372 жыл бұрын
മാസാഅള്ളാ നല്ല വീട് ഇഷ്ടം ആയി
@tasteridehomelyfood22952 жыл бұрын
Thanks
@sumojnatarajan78132 жыл бұрын
Amazing video congrats 🙏🙏🙏🙏🙏🙏💐💐💐💐🙏🙏🙏🙏💐💐💐💐💐💐💐
@tasteridehomelyfood22952 жыл бұрын
Thanks
@Rimzan8152 жыл бұрын
Masha Allah beautiful house
@tasteridehomelyfood22952 жыл бұрын
Thanks
@sheebabasheer75962 жыл бұрын
Ma sha Allah mabrook beautiful home 🏡 👌👌👌
@tasteridehomelyfood22952 жыл бұрын
Thanks
@naseemausman31282 жыл бұрын
Nice home. Nice recipiyum ❤️❤️❤️❤️❤️
@pearlygoveas26822 жыл бұрын
Beautiful home.. Beautiful atmosphere!
@tasteridehomelyfood22952 жыл бұрын
Thanks
@sakeerallakkat18422 жыл бұрын
വളരെ മനോഹരമായിരിക്കുന്നു!
@tasteridehomelyfood22952 жыл бұрын
Thanks
@mumthassaleem.vayalil50242 жыл бұрын
Masha Allah..nice home
@tasteridehomelyfood22952 жыл бұрын
Thanks
@Fahad-ed1rj2 жыл бұрын
Masha allah .ഞാൻ ആദ്യമായാണ് ഇത്തയുടെ വീഡിയോ കാണുന്നത്. എനിക്ക് ഒരുപാട് ഇഷ്ടായി.👍👍👍👍🌹🌹🌹🌹
@tasteridehomelyfood22952 жыл бұрын
Thanks
@wellnesskitchenp8532 жыл бұрын
kzfaq.info/get/bejne/ZsWBrb1omNHPiX0.html
@fathimashahanakp25392 жыл бұрын
Masha allah your dressing is super as your home
@tasteridehomelyfood22952 жыл бұрын
Thanks
@ashithashiyas24642 жыл бұрын
Masha Allah nalla bhangium vrithium ulla veedu....Jazakallahu hair
@tasteridehomelyfood22952 жыл бұрын
Thanks
@suma85222 жыл бұрын
Beautiful house. Superb.
@tasteridehomelyfood22952 жыл бұрын
Thanks
@hannashiyas30942 жыл бұрын
Itha adipoli veed and also the way u talk ....awesome 💚
@tasteridehomelyfood22952 жыл бұрын
Thanks 😍
@khzkuttiyil2 жыл бұрын
മാഷാ അല്ലാഹ്, ദീർഖയുസ്സും ഖൈറും ബർകതും അല്ലാഹു ഇനിയും ഇനിയും കൂടുതൽ നൽകട്ടെ
@abdulhaq10742 жыл бұрын
Aameen🤲
@tasteridehomelyfood22952 жыл бұрын
Aameen
@rashidrashi73472 жыл бұрын
Masha Allah...👍👍
@tasteridehomelyfood22952 жыл бұрын
Thanks
@arshishaniarshishani9491 Жыл бұрын
Mashaaa allah supper home
@milkw6451 Жыл бұрын
നല്ല വീട് ഇത്ത,masha allah 😢🤧 എല്ലാവർക്കും ഇതുപോലെ ഒരു നല്ല വീട് കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു ~ആമീൻ
ആദ്യമായിട്ട് ആണ് നിങ്ങളുടെ ചാനലിൽ വീഡിയോ കാണുന്നത്.😍മാഷാ അല്ലഹ. നല്ല അവതരണം. വീട് സൂപ്പർ
@tasteridehomelyfood22952 жыл бұрын
Thanks
@rajeenasiddiq98372 жыл бұрын
Jnanum arhe,super😍👍
@geethaanil82742 жыл бұрын
ഞാനും
@hafizrahman3212 жыл бұрын
മാഷാഅല്ലാഹ് 😍😍 വീട്ടുകാർക്ക് അള്ളാഹുആയുസ്സും ആരോഗ്യവും നൽകട്ടെ...... നല്ല സൂപ്പർ വീഡിയോ... 🥰🥰🥰
@tasteridehomelyfood22952 жыл бұрын
Aameen
@kuttimanumkunjolum Жыл бұрын
ഇന്നാണ് ഇത്താന്റെ video കാണുന്നത്. വാടകവീട്ടിൽ ഒരു ബെഡ്റൂം പോലും saprait ഇല്ലാത്ത ഞാൻ ഈ veed കാണുമ്പോൾ ബംഗ്ലാവ് പോലെ തോന്നുന്നു. എന്തയാലും ഇതാനെ ഇഷ്ടായി ജാടയില്ലാത്ത ആൾ. പടച്ചവൻ സമാധാനവും സന്തോഷവും തരട്ടെ ഇനിയങ്ങോട്ട് video miss ചെയ്യില്ല
@tasteridehomelyfood2295 Жыл бұрын
☺️
@shemil1236 Жыл бұрын
Masha allah😍😍
@rajenddrank86382 жыл бұрын
Very beautiful palace.....God Bless you all....
@tasteridehomelyfood22952 жыл бұрын
Thanks
@thingsingeneral14402 жыл бұрын
Hi sis, from where you are buying dress materials?please lemme know
ആദൃമായി viedio കാണുന്നു. നല്ല surroundings👌🏼 .😍 from Trivandrum
@faseelaraheem8355 Жыл бұрын
Mashahalla സന്തോഷം ഇത്രയും ഒന്നും ഇല്ലേലും നമ്മുക്ക് കറി കിടയ്ക്കാൻ ഒരു കൊച്ചു വീട് ഉണ്ടായിരുന്നെങ്കിൽ 🤲🤲🤲സഹായിക്കാൻ പറ്റിയാൽ ഒന്ന് സഹായിക്കണേ
@Marwa_mawjoodah2 жыл бұрын
Masha allah nice home..😊 skip cheyyand kanan thonunnu.. Balcony open terrace um koodi kanikkamayirunnu..
@tasteridehomelyfood22952 жыл бұрын
Thanks
@arifasiraj55252 жыл бұрын
Adipoli home 🤩🤩👍👍👍👍
@tasteridehomelyfood22952 жыл бұрын
Thanks
@sanuhanans4722 жыл бұрын
Masha allaha,,ഞാൻ അറിയുന്ന ഒരാളുടെ ഭർത്താവ് ഇന്നലെ അറ്റാക് ആയി മരിച്ചു വർഷങ്ങളായി വാടക വീട്ടിൽ അതേഹത്തെ ചികിൽസിച്ചു കൂറേ കടഭാത്യതയും ആയി 2 ചെറിയ കുട്ടികൾ ഞാൻ അവരെ ഓർത്തു poyi
@tasteridehomelyfood22952 жыл бұрын
🙄
@khadeejanishana91062 жыл бұрын
Shariyaanu...pakshe ningal ee home tour kaanditu avare oorkunadinu pakaram avarku cheyaan pattunna sahayam cheyuu....plz
Lawn il ethu tharam grass aanu use cheythe and how you maintain it .. weeds onnum varathe engane itrayum clean aay valarunu???pls reply
@tasteridehomelyfood2295 Жыл бұрын
Grass name aryilla. 1 1/2 month aavumbo clean cheyipikum
@mohammedparambil54992 жыл бұрын
Masha Allah super veed ithayum
@tasteridehomelyfood22952 жыл бұрын
Thanks
@niyasartwork36952 жыл бұрын
super 🎉 സ്വപ്ന വീട്❤
@tasteridehomelyfood22952 жыл бұрын
Thanks
@niyasartwork36952 жыл бұрын
masha allah barakallah
@tasteridehomelyfood22952 жыл бұрын
Thanks
@dreamdaycafe83342 жыл бұрын
Masha allah 👍🥰
@tasteridehomelyfood22952 жыл бұрын
Thanks
@diyanml8642 жыл бұрын
ethinte 100 il onnu ella my home.... athukond njn chodikuvanu.... ee home full clean akan ethra time edukkum... cleaning cheyumbol mathram my home big akum... realy beautiful home...lucky people...
@potatogaming9943 Жыл бұрын
Njanum athu alochihu ithokk clean cheyyan 2-3 helpers undakum lle
@tasteridehomelyfood2295 Жыл бұрын
ഒരാളുടെയും അവിശ്യമില്ല
@salmanulfarisi9127 Жыл бұрын
Mashaallah, simple & humble presentation 🥰 home 👍🏻
@salmanulfarisi9127 Жыл бұрын
Ningde veed evdeyanu, i mean place?
@Chikkusvlog Жыл бұрын
👍🏻👍🏻
@aishusibi17492 жыл бұрын
First time video kanunath superrr👌👌👌
@tasteridehomelyfood22952 жыл бұрын
Thanks
@Fathimasalha24042 жыл бұрын
Mashaallahh ❤️❤️
@tasteridehomelyfood22952 жыл бұрын
Thanks
@ADHARVCOUSINSJOURNEYA Жыл бұрын
Very nice home ❤️❤️
@miniskumar45112 жыл бұрын
എന്ത് ഭംഗി യാ. 💕💕💕💕 അതു പോലെ താങ്കളുടെ സംസാരവും. വീട് അടിപൊളി. ❤️💘💘💘💘🥰🥰🥰🥰🥰 Love ഫ്രം Muscat.
@tasteridehomelyfood22952 жыл бұрын
Thanks
@juvairiyapk98982 жыл бұрын
ഒട്ടും അഹങ്കാരമോ ജാടയോ ഇല്ലാത്ത സംസാരം ഒത്തിരി ഇഷ്ട്ടായി ട്ടോ........ 👏👏👏👌👌👍👍🙋♀️