ബിഗ്ഗ്ബോസ് കണ്ടപ്പോ മനസ്സിൽ ആയി വായിനോക്കി ആണെന്ന്
@rekhaabraham87342 ай бұрын
Subscribed cancelled
@Its_me_alluz2 ай бұрын
😂😂😂
@user-jt1nw5bd5bАй бұрын
Karact😂
@antonnizfusion21 күн бұрын
😅
@prabhu6376916 күн бұрын
Me subscribed
@sr94352 ай бұрын
ബിഗ് ബോസ് കണ്ടതോടെ വെറുത്തു പോയി മോളെ😂
@afeelaafee23842 ай бұрын
Athin ninte thandha alla oale thandha ni veruthal pull poye....mole
@pavamrajakumaran2143Ай бұрын
Ma l W q1 1 H8uuuhhu7
@SindhuReghu-xq8qmАй бұрын
Kashtam
@sujithac1315Ай бұрын
Njanum
@sobhanakunju7499Ай бұрын
സത്യം
@MRzKINGff Жыл бұрын
അൽഹംദുലില്ലാഹ് എനിക്കും ആയി 14വർഷം ആയിരുന്നു കല്യാണം കഴിഞ്ഞിട്ട് ഇപ്പോൾ ഗോൾഡ് ഒക്കെ വിറ്റ് ചെറിയൊരു വീട് വെച്ചു. ഇപ്പോൾ താമസം തുടങ്ങി അൽഹംദുലില്ലാഹ് പണി യൊക്കെ ഇനിയുകഴിയാൻ ഉണ്ട് എല്ലാവരും ദുആ ചെയ്യണം
@sinansinan788311 күн бұрын
Big bossil ethiyatt kannunavar undoo?😂
@shamilyshalu946810 күн бұрын
ഉണ്ടല്ലോ 🤭
@shafithachi4452 Жыл бұрын
മഴയും വെയിലും കൊള്ളാതിരിക്കാൻ എനിക്കും ഒരുപാട് കൊച്ചു വീട് വെക്കാൻ എനിക്കും കൂടി പ്രാർത്ഥിക്കണം വാടക കൊടുത്ത് mathi ആയി 23 കൊല്ലം ആയി വാടക കൊടുക്കുന്നു 😭😭
@user-zp9dh2zq9i2 ай бұрын
❤
@fathimavinu4794Ай бұрын
🤲🏼🤲🏼🤲🏼🤲🏼
@vrindajobby7251Ай бұрын
Life nte veedu apeshikku
@shammud8202Ай бұрын
Etrayum pettennu nalloru veedu pada hon tharatte Ameenn😊
@bindhusanthosh2388Ай бұрын
സ്വന്തമായി വീട് ലഭിക്കാൻ ഞങ്ങളും ദൈവത്തോട് പ്രാർത്ഥിക്കുന്നു❤
@sumayyasumi3610 Жыл бұрын
ഉള്ളത് ഉള്ളത് പോലെ കാണിക്കുന്ന മനസ്സ് അതാണ് വലുത് മറ്റുള്ളവരെ പോലെ home tour കാണിക്കുമ്പോൾ എല്ലാം ഒരുക്കി റെഡിയാകിയിട്ട് ആണ് കാണിക്കാർ..... So simple super ഞങ്ങളും ഒരു വീടിന് വേണ്ടി കാത്തിരിക്കാനും ഇൻശാ allah 🤲🤲
@Motivevibe493 Жыл бұрын
Clean ayi kanikunathanne alle nallath
@muhammednihan4310 Жыл бұрын
Ee veedinu vrithikkuravonnumillallo..vedeokku vendi mathram bhayankara setup.akiyillaa ennalle ullu
@shiruushirin7206 Жыл бұрын
@sajadali5630 n cv.
@siljashanil1723 Жыл бұрын
Veed vrithiyaaki vech vedio edukkunnath athra veliya aparaadham onnumalla mister......nammude surroundings clean aayi mattullavar kaananam enn chinthikkunnath thanne ettavum valiya plus point aanu.... Soo athil Keri negative parayaan kure ennam😐😐😐😐
@5_Rose-milk Жыл бұрын
👍🏻👍🏻👍🏻
@kazhakuttomvlogs31262 ай бұрын
ബിഗ്ബോസ് ൽ യഥാർത്ഥ സ്വഭാവം കണ്ടു ജബ്രി 😂
@SHAFEEKVM-hy9xp2 ай бұрын
Ethu ninta sound thaneyy ahhnooo🤣🤣🤣🤣
@sudeermu28042 ай бұрын
Ellaavarum dheshyapedumbool sound maaarum
@sherin7677Ай бұрын
@@sudeermu2804Normalayi samsarikumbezhum ee sound allalo
മഴ പെയ്താൽ ചെളി നിറയുന്ന ആ വീട്ടിൽ നിന്നും ഇത്രയും സൗകര്യങ്ങൾ ഉള്ള വീട്ടിൽ അല്ലാഹു എത്തിച്ചില്ലേ മോളെ അതിന് എപ്പോഴും അൽഹംദുലില്ലാ എന്ന് പറ ഇനിയും അല്ലാഹു വിൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ ആമീൻ
@ayishabicp3373 Жыл бұрын
അധ്ന്നേയ്. ചെറുതായി കാണാറുണ്ട് വന്നവൻ കഴിയുന്ന പോലെയേ jeevikkuga
@Dilan_voxx11 ай бұрын
Chechiude veedu evida
@HappyLeopard-yk8cj2 ай бұрын
Kollam @@Dilan_voxx
@arshiarshid3041 Жыл бұрын
ആ വാടക വീട്ടിൽ നിൽക്കുന്നവർക്ക് അള്ളാഹു ഒരു വീട് വെച്ച് കൊടുക്കാൻ അവർക്ക് ബാക്യം ഉണ്ടാകട്ടെ ഴ് 🤲🤲🤲🤲
@shereenashere4114 Жыл бұрын
Ameen
@ajcreationsbyajmal312111 ай бұрын
Ameen
@jinsilaworldhashim44009 ай бұрын
Ameen
@hanna7243 Жыл бұрын
പൂച്ചയെ കൂട്ടിലിട്ടു വളർത്താൻ പാടില്ല അവരുടേതായ ഫ്രീഡം ത്തിൽ വളർത്തണം😭
@Helena123.47Ай бұрын
സ്വന്തമായി ഇത്ര ചെറുപ്പത്തിലേ ഇത്രേം നല്ല വീട് വെച്ചില്ലേ 😍👍 so good
@nisnis9838 Жыл бұрын
അടിപൊളി വീട് 🥰🥰 I like ur open character ഉള്ളത് ഉള്ള പോലെ പറയുന്നു, കളങ്കമില്ലാത്ത മനസ്സ് 😘😘
@anjusajith-cm8dm Жыл бұрын
Nalla vedu.ethaa super
@5_Rose-milk Жыл бұрын
Masha allah👍🏻
@5_Rose-milk Жыл бұрын
@@anjusajith-cm8dm 👍🏻
@rztalkies8724 Жыл бұрын
@@anjusajith-cm8dm wwz
@santhoshanthikad9384 Жыл бұрын
സമൂഹത്തിന് ഒരു ഉപകാരവും ഇല്ലാത്ത കുറെ വീഡിയോകൾ പടച്ചു വിടുന്നവരെ സപ്പോർട്ട് ചെയ്യാൻ കുറെ വായ് നോക്കികൾ ഉണ്ട്.
@rabiyasaheer162429 күн бұрын
നിങ്ങളും
@binulal7575Ай бұрын
ഇവളെ ഇഷ്ടമല്ലാത്തവർ ഉണ്ടോ
@prasanthpsp1Ай бұрын
enikyum veruthu poyii
@user-gu8cv6sm9kАй бұрын
Illaa
@fathimashifa121828 күн бұрын
Illaa
@anitaanitacottage445827 күн бұрын
Eshtama
@MuhammedMuhammed-fq9dt Жыл бұрын
Masha Allah ❤
@n3angels717 Жыл бұрын
Doorinde left side(sofayunde front) wall l tv vechal dining table tv ulladthek neekam appo hall ichiri space undagum.. sofade mumbil dining table vechappo congested aayapole thonni
@jasmiabu3813 Жыл бұрын
Ellaatynekaalum poly voice🥰🥰
@afsapk9314 Жыл бұрын
നല്ല വീട്. ഇതും ഇല്ലാത്തവർ ഇല്ലെ ജാസ്മിൻ. പിന്നെ ഞാൻ പുതിയ സബ്സ്ക്രൈബ്ർ ആണ്. അഹങ്കാരം ഇല്ലാത്ത നിങ്ങളെ ഇഷ്ടപ്പെട്ടു
@mhd_nidal592 Жыл бұрын
👍👍👍👍💞💞
@muhammedadhil.a2010 Жыл бұрын
മോള് സേ നിന്റെ വീട് സൂപ്പർ ആണ് അങ്ങനെ ഒരു കുഴപ്പമൊന്നുമില്ല നന്നായിട്ടുണ്ട് പിന്നെ വൃത്തിയില്ല എന്നൊന്നും പറയണ്ട സൂപ്പറായിട്ട് വച്ചിട്ടുണ്ട് സൂപ്പർ ആണ്
@MuneerRasha-jg5jx Жыл бұрын
നല്ലത് വരട്ടെ, അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീൻ)
@shahmanu3032 ай бұрын
അവളുടെ ഇപ്പോഴത്തെ അവസ്ഥ😢
@abcdchchkk66512 ай бұрын
ആ അവളെ അനുഗ്രഹിക്കും അവൾ റമളാൻ മാസത്തെയും ഇസ്ലാമിനെയുമാണ് ബിഗ് ബോസിൽ വച്ച് പേക്കൂത്ത് നടത്തിനടത്തി അവഹേളിച്ചത്
@shifamumthaz5264 Жыл бұрын
മാഷാ അല്ലാഹ് ഇത്താത്ത വീട് പൊളി ആണ്😻ഇത്താത്ത ഫാൻസ് ഡാ 🔥🔥🔥🔥🔥🔥
@5_Rose-milk Жыл бұрын
❤👍🏻
@ayduttycutes2120 Жыл бұрын
Enik ishttaye nalla clean und 😍😍🤗nalla veed
@me_moa_na1634 Жыл бұрын
Kollaam spr😁😁.. Simple and humble 😇❤️
@najaththarayil8463 Жыл бұрын
Masha Allah ❤️🤲🏻🤲🏻 Inte veettilum und kure poochakal ithupole alla nadan poochakal♥️♥️
@Nisathahaks5652 Жыл бұрын
Nice .enik orupadu ishta man orupadu yutbe vedio kanditund pakshe athil ninn ellam oru vethiyastha character loveu
@honestychannel6242 Жыл бұрын
Ee kad evide place.. Kattinullil jeevikkunnathinte shudhavayu.. Thudangiyava koodi parayoo.. Njan NH roadinte aduth pollution ilanu jeevikkunnath. Ath kond ariyan thalparyam undayirunnu.
@sainabimarakkar9801 Жыл бұрын
Masha allah super ❤️❤️
@hycinthregina95532 ай бұрын
നല്ല വീട് മോൾ വെച്ച് ഈ ചെറിയ പ്രായത്തിൽ. എല്ലാത്തിനും ഭാഗ്യം വേണം. എനിക്ക് 65 വയസ്സായി. ഇതവേരെ ഒരു സ്വതം കുടിൽ കെട്ടാൻ സാധിച്ചില്ല. പക്ഷേ അധ്വാനിച്ച് രണ്ടു പെൻ മക്കളെ പഠിപ്പിച്ച് കെട്ടിച്ചു വിട്ടു. ഇപ്പൊ ബർത്തവിനെ സംരക്ഷിക്കുന്നു വാടക വീട്ടിൽ.
@nobeythomas8903 Жыл бұрын
പൂച്ചകളെ കൂട്ടിൽ ഇട്ട് വളക്കുന്നത് ആധ്യമായി കാണുവ. ആ പാവങ്ങളെ ഫ്രീയായി വിട്ടു കൂടെ..
@ushagopalan4705Ай бұрын
Athe
@mahroofrahman8313 Жыл бұрын
4:05 വൈകിട്ട് ഒരു കട്ടനുമിട്ട്.. കുറച്ച് അവില് തേങ്ങയിട്ട് കുഴച്ചതും കൊണ്ട് ഈ ബാൽക്കണിയിൽ വന്നിരിക്കാൻ നിങ്ങൾക്ക് പറ്റിയിട്ടുണ്ടെങ്കിൽ.. ഉറപ്പായിട്ടും ഞാൻ പറയും ഇതാണ് നിങ്ങൾക്ക് ഇഷ്ടപ്പെട്ട നിങ്ങളുടെ വീട്ടിലെ നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒരിടം..!❤️
@shabnanazin17702 ай бұрын
Sub cheyyo pls
@havvajaifal6587 Жыл бұрын
Valikkum ssalam 🥰
@AshaShyam-pn8wo10 ай бұрын
പൂച്ച യെ കണ്ടപ്പോൾ ഒത്തിരി ഒത്തിരി സന്തോഷം തോന്നി 😍😍😍😍
Nice dear..bro aa dining table aa tv de adiyile stand maatty chumaril cherrh vechoode
@soniyababu3193 Жыл бұрын
എനിക്ക് 12 വയസ്സായി 12 കൊല്ലം ഞാൻ വാടക വിട്ടിൽ ആണ് 😭😭🙏 ഈശോ സ്വന്തം ആയിട്ടു ഒരു വിട് തരുമെന്ന് പ്രതീക്ഷിക്കുന്നു 😭🙏🙏🙏🙏 ഞാൻ ചേച്ചിയെ ഒന്നും പറഞ്ഞതള്ളാട്ടോ 🙏🙏
@mohammedfayas.f7612 Жыл бұрын
ഇതില് ഒരു ഉണ്ടയുമില്ല എന്നൊക്കെ പറഞ്ഞിട്ട് എല്ലാ സൗകര്യവും ഉണ്ടല്ലോ ഇതൊന്നും ഇല്ലാത്ത എത്ര പേരാണ് നമുക്ക് ചുറ്റുമുള്ളത് ഇപ്പോഴും വീടില്ലാതെയും അടച്ചുറപ്പുള്ള ഒരു bathroom സൗകര്യം പോലുമില്ലാത്ത എത്രയോ വീടുകൾ ഉണ്ട് നമ്മുടെ ചുറ്റും അതൊക്കെ നോക്കുമ്പോൾ ഇത് ഒരു കൊട്ടാരമാണ്
@dreamhut2341 Жыл бұрын
ഒരു വീട് എന്നത് എന്റെയും സ്വപനമാണ് എന്ന് സാധിക്കുമെന്ന് അറിയില്ല 🙏🙏ചെറിയ ഒരു വീട് മതി
@chinjupoovipalliyali1969 Жыл бұрын
Mashaallah itha poli 🙌❤️
@anandhanmk8830Ай бұрын
Bb കണ്ട ശേഷം ഇതിന് കാണുമ്പോൾ ശർദ്ധിക്കാൻ വരുന്നു
@Vedhika-Siddhu12 күн бұрын
ശർദ്ധിക്കാൻ വരുന്നുണ്ടേൽ ചെന്ന് ശർദ്ധിക്ക് അത് ഇങ്ങനെ പറഞ്ഞോണ്ട് നടക്കുന്നെ എന്തിനാ 🤣
@shemishami6962 ай бұрын
ബിഗ്ഗ് ബോസ്സിൽ നിന്നു വന്നിട്ട് ഇനി കാണാം 😂😂😂
@Entevlog123457 ай бұрын
ഞാൻ ഒരു ഹിന്ദു വാ.. അള്ളാവിനെ വിശ്വസിച്ചു.. അള്ളാഹു എനിക്ക് തന്നപുണ്യം ഒരു പാട് വലുതാ അത് ഞാൻ എന്റെ ചാനലിലിട്ടു.. ഇനിയും അള്ളാഹു എന്നെ ഉയർത്തുമെന്ന പ്രതീക്ഷയോടെ.. ഇതുപോലെ എല്ലാവരും വിശ്വസിക്കു .. അവരവരുടെ വിശ്വാസത്തിൽ മുന്നോട്ട് പോവൂ.. എല്ലാവർക്കും എല്ലാ ഭാഗ്യവും ഉണ്ടാവും..❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@abcdchchkk66512 ай бұрын
🥰🥰🥰🥰അവൾ ക്ക് കുറച്ചു പൈസ ആയപ്പോ അള്ളാഹു വിനെ മറന്നു ഇന്ന് അവൾ റമളാൻ മാസത്തെയും മുസ്ലിം സമൂഹത്തെയും ആണ് ബിഗ് ബോസ് എന്ന പരുപാടിയിൽനാറ്റിച്ചു കൊണ്ട് കൊണ്ട് ഇരിക്കുന്നത് അവൾ എങ്ങനെ ഉള്ളആൾ ആണ് അവൾക്ക് കുറച്ചു സൗകര്യം കൂടി പോയപ്പോ അള്ളാഹു വിനെ മറന്നു
@shahzashinu9035 Жыл бұрын
Veedu nilkunna😍😍 sthalam adipoli supr❤️❤️
@daydreamer8029 Жыл бұрын
House Design kollam... Aaranu master planning?...
@shiyanasherif4028 Жыл бұрын
Sthyasantham ayitt pryuada🙌enik ethokke kndpo ente veedinte ore feel😌❤️
@shanibanayas9911 Жыл бұрын
Very happy to see u with our outfit 🥰🥰 U r looking beautiful 😊
@rinzarinuzz Жыл бұрын
Price?
@christophernolan2301 Жыл бұрын
@@rinzarinuzz 1000 🙂🤌🏻
@muhammedjamsheer.k3555 Жыл бұрын
@@christophernolan2301 xxx zzv
@kamruakamru967 Жыл бұрын
Ithade veedinekkaal ishttam parisaram aanu ❤️
@aleeshaaleena7091 Жыл бұрын
ഒട്ടും ലാഗ് ഇല്ലാതെ പെട്ടന്ന് പറഞ്ഞു 🥰 talking also nyc 🥰🥰
@Shahana.sharaf.1993 Жыл бұрын
Nice floor tiles
@akshayalekshmivlogs Жыл бұрын
Nice Home 🏡 ❤
@Life_is_beauty77 Жыл бұрын
Mashaallah nannayitundu 🥰
@muhrisahamednp725 Жыл бұрын
Masha allah nalla veeed🥰
@sjbeautycare8208 Жыл бұрын
Masha allah veed othiri ishtayeee pinne adhilere ishtayadh aaa kadukal aaanu nalla nature ❣️❣️👏👏👏👏😘😘😘😘 u also super daaaa❣️❣️❣️😘😘😘😘
@shahanasshahanas708 Жыл бұрын
Inshallah ബാക്കി വീട് മുഴുവൻ പണി തീർക്കാൻ ഇത്താക്ക് കയ്യട്ടെ മാഷല്ലാഹ് ഇത് തന്നെ അടിപൊളി ആണ് ♥️🥰
@salinisanthosh4903 Жыл бұрын
സൂപ്പർ മുത്തേ 👌👌👌👌ഒരുപാടു ഇഷ്ട്ടമായി ഇതൊക്കെ ഉണ്ടായിട്ടും ഒന്നും ഇല്ല എന്ന് എന്തിനാ മുത്തേ നീ പറഞ്ഞത് 🥰🥰🥰🥰😘😘😘😘
@mansoormck1365 Жыл бұрын
Nice hom toor 👍🏻👍🏻ഹിസ്റ്റായിട്ടോ മാഷല്ലാഹ് 🥰
@ROSH_.. Жыл бұрын
Waiting ayirunnu 😍❤️❤️❤️.. Nice home🥰
@sheebak903425 күн бұрын
ജാസ്മിൻ വീട് സൂപ്പറാണ് 🥰🥰
@muhsinanadeem7117 Жыл бұрын
Blue tile adipoli👍
@Jamsheela-oz2so Жыл бұрын
ഉള്ളത് ഉള്ളത് പോലെ കാണിച്ചു 👍🏻❤️
@Kollengode_stories2 ай бұрын
Ivarude orginal sound is very different 😂😂
@hamzasinan2324 Жыл бұрын
Simple home tour😻 like it♥️and dress adipoli💞
@neeraja1627 Жыл бұрын
ചേച്ചിടെ ഈ സംസാരം കേൾക്കാൻ ആയിട്ട് ആണ് ഞാൻ വീഡിയോസ് കൂടുതലും കാണാറ് ❣️
@user-yl4zh5ct9cАй бұрын
😂😂😂😂😂😂😂😂
@muhammedarafath5309 Жыл бұрын
ഉള്ളത് ഉള്ളത് പോലെ പറയുന്നു ❤
@asnaasna3611 Жыл бұрын
Ithaak ee colour nalla cherunnund ❤😘😍
@fathiman5964 Жыл бұрын
Maashaallaah ❤️
@Ayyashasworld Жыл бұрын
Masha Allah
@freefireshorts3613 Жыл бұрын
👍🏽
@shahulkallarakkal5260 Жыл бұрын
അൽഹംദുലില്ലാഹ്...... അടിപൊളി വീട്... 🤲🏻
@HMC1437615 күн бұрын
കുഞ്ഞി ഒരു ഹാൾ ഒ...അത്രേം ഉള്ളൂ ഞങ്ങളുടെ ഒരു വീട് അതും വാടക വീട്
@shadilshadil95209 ай бұрын
Beautiful home beautiful girl ❤
@fathzzraih Жыл бұрын
Nalla veedu ❤
@littilmoons3301 Жыл бұрын
Jasminithana bayangara ishta Sound shoopara❤
@adhidevadhidev8893Ай бұрын
ഇത് വീട് അല്ല മൃഗശാല ആണ്. അവിടെ ഇപ്പോൾ ഒരു മൃഗം മാത്രമേ ഉള്ളു ഒരു പേപ്പട്ടി
@_Jamshii_ Жыл бұрын
Masha Allah💗🖇 recently addicted to ur videos 🌸💎💜
@fathimathsalmashafisalma7690 Жыл бұрын
True❤
@nithyaraj28626 Жыл бұрын
💯
@sena628 Жыл бұрын
Nice home itha nan wating aayirunnu
@muneermuni1314 Жыл бұрын
MashaAllah Super Home😍👍
@hisahaneefa3287 Жыл бұрын
NICE HOME😻
@ayshanisar6009 Жыл бұрын
ഇത്താത്ത എപ്പോഴും വീഡിയോ ചെയ്യുന്ന സ്ഥലം ഏതാണ് വീട് അടിപൊളിയാണ് 🥰🥰🥰
@Jessy__123 Жыл бұрын
Ithathaante veed full kandu happy ayii 🥰🥰🥰🥰🥰ellaa karyavum normal ayittaa ithatha parayunath🥰🥰🥰 sadha alkaar full show akitt parayum but ithathaa poli ann❤️❤️❤️❤️❤️❤️ ink ishttayiii ❤️❤️❤️❤️❤️
@aryaappu2208 Жыл бұрын
Nalla descent home tour... 😂ottum over akki illa.. Nic chechi💋❤🔥
@josmijose7566 Жыл бұрын
Adipoli veedanu ❤️ chechikk Nannayitt cherunnund ee colour Adipoli 💜💜💜
Va Alikkumsalaam Va Rahumathullahi Va Barakkathuhu🤲
@sharminajeeb6844 Жыл бұрын
Masha allah 🥰🥰🥰❤❤
@Ashref191 Жыл бұрын
Adipoli veedu annallo
@lissyvt4327 Жыл бұрын
എനിക്ക് 11 വയസ്സ് ആണ് ഞാൻ അമ്മയും പപ്പയും 9 വർഷമായി വാടകവീട്ടിൽ ദൈവം ഒരു ചെറിയ വീട് തന്നാൽ മതിയായിരുന്നു ഞാൻ 5ഇല് ആണ് പഠിക്കുന്നത്
@anastdpa123 Жыл бұрын
ദൈവം എത്രയും പെട്ടെന്ന് നിനക്കൊരു വീട് തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@johnjoseph8064 Жыл бұрын
Very good house. I like this video. Wishes and prayers for this good lady
@user-yl7mn7yf5z26 күн бұрын
ബിഗ് ബോസിൽ വച്ച് ജാസ്മിന്റെ സ്വഭാവം കണ്ടവർ ഇപ്പോൾ ഇത് കാണുമ്പോൾ ചിലർക്ക് വെറുപ്പായിരിക്കും but ഓരോ സാഹചര്യത്തിനനുസരിച്ച് മനുഷ്യർ മാറും so അതിനെ ഞാൻ വലുതായി കാണുന്നില്ല അതൊരു game ആണ് അവരുടെ അവസ്ഥ അവിടെ different ആണ് so i like Jasmine and other contestants in BB ഇതിനെ ആരൊക്കെ സപ്പോർട്ട് ചെയ്യുന്നു അവർക്ക് ലൈക്ക് അടിക്കാം