No video

Homemade Water Filter | വോട്ടർ ഫിൽറ്റർ വീട്ടിൽ നിർമ്മിക്കാം (part-1)

  Рет қаралды 58,965

5G Tech Link

5G Tech Link

Күн бұрын

#waterfilter #water #filter
ഈ ഫിൽറ്റർ സിസ്റ്റത്തിൻറെ കൂടുതൽ വിശദവിവരങ്ങൾ ചെയ്തിട്ടുണ്ട് അതിൻറെ വീഡിയോ ആണ് ഈ ലിങ്ക് ക്ലിക്ക് ചെയ്താൽ കാണാൻ കഴിയുംpart 2
• Video
Please ❤️Subscribe ❤️Channel
www.youtube.co...
==================================
Please follow, Like & Share👇🏽
FACEBOOK
/ 5gtechlink
INSTAGRAM
/ 5g_techlink
=====================================

Пікірлер: 150
@sadikmuthukuni7632
@sadikmuthukuni7632 3 жыл бұрын
വൈകിയാണെങ്കിലും ഈ വീഡിയോ എനിക്കു വളെരെ ഉപകാരപ്പെട്ടു താങ്കളോട് എങ്ങിനെ നന്ദി പറയാണമെന്ന് എനിക്‌ അറിയില്ല 😍❤😍👌👍
@Niranjanasree123
@Niranjanasree123 2 жыл бұрын
ഒരുപാട് ഹാപ്പി ആണ് എങ്ങനെ പറയണം എന്ന് അറിയില്ല നമ്മൾ ഫിൽറ്റർ നിർമ്മിച്ചു 👍👍👍ok ആയി.
@rageshraghavan5494
@rageshraghavan5494 Жыл бұрын
ഇത് success ആണോ, ഫിൽറ്റർ ചെയ്ത് ശേഷം ഉള്ള tankil ഫുൾ ആകുമോ pls reply
@dimen6570
@dimen6570 11 ай бұрын
​@@rageshraghavan5494 100% success ആണ്...എൻ്റെ വീട്ടിൽ ചെയ്തിട്ട് ഒരു വർഷം ആയി , സ്മെൽ ,അയേൺ ഒന്നും ഇല്ല
@dimen6570
@dimen6570 8 ай бұрын
ഇതാണ് ഏറ്റവും ബെസ്റ്റ് ഫിൽറ്റർ
@zubairt.v4085
@zubairt.v4085 6 ай бұрын
Congratulation...1000 കണക്കിന്.. സാധാരണ ഞങ്ങൾക്കു ഉപകാരപ്പെടും.. ഫിൽറ്റർ Tank മാത്രം കുറച്ച് hightil വെച്ചാൽ... കൂടുതൽ ഗുണം ചെയ്യുമല്ലോ... ജസ്റ്റ്‌ അഭിപ്രായം 🙏
@Rainbow-tx6sx
@Rainbow-tx6sx 4 жыл бұрын
ഫിൽറ്റർ ടാങ്ക് 20 അടി ഉയരത്തിൽ വെക്കാൻ പറ്റുമോ
@fazpara
@fazpara 8 ай бұрын
ഇതിൽ ചിരട്ടക്കരിക്ക് പകരം ആക്ടിവേറ്റഡ് കാർബൺ ഉപയോഗിക്കുന്നതിന്റെ അഭിപ്രായമെന്താണ്
@sasidharantk6936
@sasidharantk6936 Жыл бұрын
What is the use of the valve which is setting under the washout valve
@midhins9647
@midhins9647 3 жыл бұрын
metal net alle use cheyunne , ath egane fit cheyyum
@vijayandamodaran9622
@vijayandamodaran9622 Жыл бұрын
Excellent job back-washing method also good but both the tanks found installed same level filtered water filling may take time as such it suggested that filter tanks height required to be increased at least by 1mtr.
@jayaprakashkamathhosdurg9144
@jayaprakashkamathhosdurg9144 Жыл бұрын
Wheather any problem if use 300 liter filter tank for 750 liter storage tank by keeping the filter tank at height position
@kamarudheenav9039
@kamarudheenav9039 3 ай бұрын
ചിരട്ട കരി വേണമെന്നില്ല ചാർക്കോൾ മതി പിന്നെ പിവിസി ഹോൾ 8 എംഎം വേണം ബാക് വാഷ് ചെയ്യുമ്പോൾ മോട്ടോർ ന് ഭാരം കൂടും
@kochivlogs3011
@kochivlogs3011 Ай бұрын
ഈ വെള്ളം കുടികാമോ?
@flutesaxophoneperformance6581
@flutesaxophoneperformance6581 Жыл бұрын
So താങ്ക്യൂ സൊ മാച്ച്
@aryaarya3930
@aryaarya3930 3 жыл бұрын
വളരേ നന്ദി
@prasadprasad9112
@prasadprasad9112 3 жыл бұрын
Veetilekku Lula tank water nirayimbol over flow akille? BALL walve ano fix chaythirikkinnath penne first tank il 2" pipe ano use cheythirikkunnath reply tharanam
@shanmukhaholla2138
@shanmukhaholla2138 7 ай бұрын
Hi bro 1500liter meterial niracha water tankil ninnu filter vellam 8000liter concret tanki lek idan pattumo? E meadias (sand.stone )evede kittum?
@sasidharantk6936
@sasidharantk6936 Жыл бұрын
What is the use oft thebottom
@deva.p7174
@deva.p7174 4 жыл бұрын
Good vedio thankyou very much
@alhadhimedia1735
@alhadhimedia1735 2 жыл бұрын
ടാങ്കിയിൽ ഉള്ള പൈപ്പിന് ചെറിയ തുളകൾ അല്ലെ.. അപ്പൊ filter ചെയ്യുമ്പോൾ ചെറിയ തുളകളിലൂടെ വെള്ളം വരുമ്പോൾ motor കംപ്ലയിന്റ് ആവൂലെ.അതായത് direct മോട്ടറിൽ നിന്ന് വരുന്ന വെള്ളത്തെ വിരൽ വെച്ച് അടിക്കുമ്പോൾ തന്നെ മോട്ടർ കംപ്ലയിന്റ് പറയുന്നത് കേൾക്കാം.. ഇവിടെ ചെറിയ ചെറിയ തുളകളല്ലേ.. പവർ ഫോഴ്‌സിൽ വരുന്ന വെള്ളം filter ടാങ്കിയിൽ എത്തുമ്പോൾ ആ പവർ ഫോഴ്സ് നഷ്ടപ്പെടൂലെ.. അപ്പോൾ മോട്ടറിന് കംപ്ലയിന്റ് ആവൂലെ????
@anvartkanvarpasha8053
@anvartkanvarpasha8053 3 жыл бұрын
ഇത്ര കണ്ട് വെള്ളം വേസ്റ്റാക്കുന്ന നിർമിതി . ഗ്രാവിറ്റി കൂടിയ വേസ്റ്റ് മുകളിൽ പിടിച്ച് നിർത്തി ഗ്രാവിറ്റി കുറഞ്ഞ ജലത്തെ അടിയിൽ പിടിച്ച് നിർത്തുന്ന മോഡൽ. അടിപൊളി . ഇത് പോലെ വെളളം ക്ലിയർ ചെയ്യാൻ കുറച്ച് നെറ്റ് (മീൻ വല or ഗ്രീൻ നെറ്റ്മാത്രം ) മതി
@salmfari9926
@salmfari9926 3 жыл бұрын
വർക്കിംഗ്‌ നിങ്ങൾ പറഞ്ഞത് പോലെ തന്നെയാണ് എന്നാൽ നെറ്റ് മാത്രം വെക്കുമ്പോൾ നെറ്റ് പെട്ടെന്ന് ബ്ലോക്ക്‌ ആകും ബാക്ക് വാഷ് സാധിക്കില്ല അതുകൊണ്ട് മൈനറ്റൻസ് റിസ്കാകും ഇങ്ങനെ cheyyumbi
@anvartkanvarpasha8053
@anvartkanvarpasha8053 3 жыл бұрын
@@salmfari9926 ഒന്ന് വാട്ട് സാപ്പിൽ വരൂ 7736308511
@anvartkanvarpasha8053
@anvartkanvarpasha8053 3 жыл бұрын
@@salmfari9926 ഇവിടെ കാണിച്ച നിർമിതിയിൽ വെള്ളത്തിന്റെ കളറിൽ കുറച്ച് കുറവ് വരും എന്നലാതെ ഒന്നും സംഭവിക്കില്ല. പലരുടെയും ടാങ്കിനകത്ത് കോളിഫാം ബാക്ടീരിയ ഫോംചെയ്തു കാണും അത് നീക്കം ചെയ്യണമെങ്കിൽ അതിനകത്ത് ഒരിക്കലും ചളി കെട്ടി നിൽക്കാൻ പാടില്ല അങ്ങനെ സുഖമമായി നടക്കണമെങ്കിൽ ചളി അടിയിൽ അടിയണം രണ്ട് ട്ടാങ്ക് ഉണ്ട് എങ്കിൽ ഒന്നിൽ വെള്ളം സറ്റാർ ആക്കിയതിന് ശേഷം അതിന്റെ മുകൾഭാഗത്ത് കൂടെ നീറഞ്ഞൊഴുകുന്ന വെള്ളം മാത്രം ഫിൽട്ടർ ടാങ്കിനകത്ത് പ്രവേഷിപ്പിക്കണം (ആദ്യത്തെ ടാങ്കിലെ ചളിയെ പിടിച്ച് നിർത്താൻ നേരെത്തെ പറഞ്ഞ വലകൾ മാത്രം മതി ) ടാങ്കിന്റെ അടിഭാഗത്ത് നൽകുന്ന വാൽവ് തുറന്നാൽ തന്നെ ടാങ്ക് ബാക്ക്വാഷ് ആകും . രണ്ടാമത്തെ ഫിൽട്ടർ ടാങ്കിനകത് ഒന്നാമത്തെ ടാങ്കിൽ നിന്ന് വരുന്ന വെള്ളം അടിഭാഗത്ത് എത്തുന്ന രീതിയിൽ അടിഭാഗം വരെ പൈപ്പ് ഘടിപ്പിച്ച് ഒരു യും രണ്ട് 45 ഫിറ്റ് ചെയ്യുക ഇത് കവർ ചെയ്യുന്ന രീതിയിൽ 15 ഓളം ഇഷ്ടിക ഉപയോഗിച്ച് പൊതിയണം ശേഷം അതിന് മുകളിൽ 1/4മെറ്റൽ വിരിക്കുക അതിന് മുകളിൽ ചിരട്ട കരി ഒരു ലെയർ വിരിക്കുക വെളുത്ത ഉള്ളി വരുന്ന നെറ്റിന്റെ ചാക്ക് ലഭിക്കും അതിൽ മുക്കാൽ ഭാഗം മണൽ നിറച്ച് ടാങ്കിൽ ഒരു ലെയർ മുഴുവനായി മൂടണം 5 ചാക്ക് വരെ ഇതിനായിവരാം. ഇത് കവർ ചെയ്തു വരന്ന വെള്ളം ആണു ഉപയോഗത്തിന് വരേണ്ടത് അതിനായി ടാങ്കിനകത്ത് E മണൽ ചാക്കിൽ നിന്ന് 4 ഇഞ്ച് മുകളിൽ ഒരു സൈഫൺ ടൂമ്പ് സെറ്റ് ചെയ്തു ലൈനുമായി ബന്ധിപ്പിക്കണം (1000 LTR സറ്റാറേജ് ആവശ്യമുണ്ട് എങ്കിൽ ആദ്യത്തെ ടാങ്ക് 20O0 LTR ന്റെടാങ്കും 2 മത്തേത് 1500 LTR ടാങ്കും വേണ്ടി വരും
@AE-ox3is
@AE-ox3is 2 жыл бұрын
എന്റെ വെള്ളത്തിന്റെ tds 1250 ആണ്. Tds കുറക്കാൻ ഇങ്ങനെയുള്ള വല്ല മാർഗവും ഉണ്ടോ?
@AE-ox3is
@AE-ox3is 2 жыл бұрын
@@anvartkanvarpasha8053 എന്റെ വെള്ളത്തിന്റെ tds 1250 ആണ്. Tds കുറക്കാൻ ഇങ്ങനെയുള്ള വല്ല മാർഗവും ഉണ്ടോ?
@kunjumonkunjumon1266
@kunjumonkunjumon1266 3 жыл бұрын
ഇത് ഡയറക്ടറായി അടിച്ചു Tank പെട്ടെന്ന് നിറക്കാൻ കഴിയുമോ Tankനിറയുവാൻ ഒരു പാട് സമയം മോട്ടോർ അടിക്കേണ്ടിവരുമോ സാർ
@5GTechLink
@5GTechLink 3 жыл бұрын
ചെയ്ത വർക്ക് ഏകദേശം രണ്ടു വർഷം കഴിയുന്നു വളരെ നന്നായിത്തന്നെ മുന്നോട്ടു പോകുന്നു ഒരു കുഴപ്പവും ഇതുവരെ ഇല്ല
@rejikesavan6063
@rejikesavan6063 4 жыл бұрын
Very good sir Thank you
@haideranaskv9581
@haideranaskv9581 4 жыл бұрын
Pls rply
@kvgopalan2037
@kvgopalan2037 2 жыл бұрын
@@haideranaskv9581 qq
@bilalrahim4086
@bilalrahim4086 Жыл бұрын
Ithu cheyyunna full video onnu idamo
@hamzaelectropoint5028
@hamzaelectropoint5028 3 жыл бұрын
2ടാങ്ക് ആവശ്യല്ല onnu തന്നെ മതിയാവും
@sidinp9285
@sidinp9285 3 жыл бұрын
ടാങ്ക് രണ്ടെണ്ണം വേണം ഒന്നിൽ ചെയ്യുമ്പോൾ വെള്ളത്തിൻറെ ഫോഴ്സ് കുറയും
@hamzaelectropoint5028
@hamzaelectropoint5028 3 жыл бұрын
@@sidinp9285 orikalum ഇല്ല tank 20അടി ഹൈറ്റുണ്ടായാൽ ഒരു കൊഴപ്പവുമില്ല പിന്നെ ടാങ്ക് ഒരുമിച്ചു വെക്കാൻ തീരെ പാടില്ല flot valve വെച്ച് ഇറക്കിവെക്കണം എന്നാലേ ടാങ്കിൽ വെള്ളം കൂടുതൽ സ്റ്റോറവുള്ളൂ സ്ഥിരമായി ചെയ്തുകൊണ്ടിരിക്കുന്നതാണ്
@usmanmohammed6983
@usmanmohammed6983 Жыл бұрын
Sir 1000 ltr tank net yetra mtr venam net paibar hano
@shafeeqsana5230
@shafeeqsana5230 2 жыл бұрын
സൂപ്പർ വീഡിയോ ( T )മൂന്നെണ്ണം വരുന്നുണ്ട്
@saifudheensaifu6143
@saifudheensaifu6143 Ай бұрын
നിങ്ങളുടെ മൊബൈൽ നമ്പർഎത്രയാണ്
@shahulhameed8058
@shahulhameed8058 4 жыл бұрын
Evida ayirnnu chetta ithrem divasa. Njn pipe filter cheyth munji irikuka ayirunnu oru masam mumbaa ee video kanadayirunenki njn ithe chelullu
@kl30trollen47
@kl30trollen47 Жыл бұрын
ചേട്ടാ ഇതിൽ ഉപയോഗിച്ചിരിക്കുന്നത് ഓട്ടോമാറ്റിക് ഓൺ ഓഫ് സിസ്റ്റം അല്ലേ അത് കൂടെ ഒന്ന് പറയാമോ എങ്ങനെയാണ് അതിന്റെ പ്രവർത്തനം എന്നുകൂടെ നമ്മൾവീട്ടിലെ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ടാങ്കിൽ ആണോ ഈ ഓട്ടോമാറ്റിക് ഓഫ് സെൻസർ പിടിപ്പിക്കുന്നത്
@5GTechLink
@5GTechLink Жыл бұрын
ഓട്ടോമാറ്റിക് കട്ട് ഓഫ് സ്വിച്ച് നമുക്ക് ഈസി ഇൻസ്റ്റാൾ ചെയ്യാവുന്നതേയുള്ളൂ
@kl30trollen47
@kl30trollen47 Жыл бұрын
@@5GTechLink ഇത് വെക്കുന്നത് ബ്ലാക്ക് ടാങ്കിൽ അല്ലേ
@Nazimuddin01
@Nazimuddin01 2 жыл бұрын
Please sit provide me media amounts in kgs. Like active carbon how much Kataox light how much My Tank size 1000 little
@shanmukhaholla2138
@shanmukhaholla2138 7 ай бұрын
Hi bro Ore tankil akiya pore? 1500liter tanki??
@5GTechLink
@5GTechLink 7 ай бұрын
ഉപയോഗിക്കാൻ കിട്ടുന്ന വെള്ളത്തിൻറെ അളവ് കുറയും അതുപോലെ ബാക്ക് വാഷ് ചെയ്യുമ്പോൾ വെള്ളം ഒരുപാട് വെളിയിൽ പോവുകയും ചെയ്യും കൂടാതെ എന്തെങ്കിലും ഒരു സാഹചര്യത്തിൽ ഡാമേജ് സംഭവിച്ചാൽ വീട്ടിലെ വെള്ളത്തിൻറെ ഉപയോഗം പൂർണമായും നിലക്കുന്നതാണ്
@lakshmanlakshmanan144
@lakshmanlakshmanan144 4 жыл бұрын
TDS കുറയ്ക്കുന്നതിനുള്ള ഏതെങ്കിലും രാസവസ്തു പറയുക
@sanjupunalur
@sanjupunalur 3 жыл бұрын
Better use a ro filter
@bijuedathil9580
@bijuedathil9580 Жыл бұрын
Thanks 👍
@anishkumarvilasini280
@anishkumarvilasini280 3 жыл бұрын
Good job 👍
@mustan2854
@mustan2854 4 жыл бұрын
ഗുഡ് വീഡിയോ
@shahulhameed8058
@shahulhameed8058 4 жыл бұрын
Ikka charal inu pakaram thari ulla msand mathiyoo athayath para manal
@5GTechLink
@5GTechLink 4 жыл бұрын
ഒരിക്കലും ഉപയോഗിക്കരുത് അതായത് എം സാൻഡ് പാറപ്പൊടി മുതലായവ ഒരു കാരണവശാലും ഉപയോഗിക്കരുത് & മണൽ അഥവാ ചരൽ ഏറ്റവും ബെസ്റ്റ് സാധനമാണ് ഇതു മാത്രമേ ഉപയോഗിക്കാവൂ
@shahulhameed8058
@shahulhameed8058 4 жыл бұрын
Ok ikka
@shahinashams9589
@shahinashams9589 3 ай бұрын
​@@5GTechLinkp
@anilgeorge9361
@anilgeorge9361 2 жыл бұрын
Hardness check chaitho.
@Krishnakumar-qk8pf
@Krishnakumar-qk8pf 4 жыл бұрын
കിണറിലെ വെള്ളം മോട്ടോർ അടിക്കുമ്പോൾ കലങ്ങും... ഇതുപോലെ എന്തെങ്കിലും മാർഗം ഉണ്ടോ കിണറിലെ വെള്ളം kalangathurikan... oore ആണ് വെള്ളം....
@jamsheedch3373
@jamsheedch3373 3 ай бұрын
iron content aane
@vadham1
@vadham1 4 жыл бұрын
ഫിൽറ്റർ ടാങ്കിന്റെ അടിയിൽ കൂടിയാണ് main ടാങ്കിൽ വെള്ളം നിറയുന്നത്, അത് കൊണ്ട് main ടാങ്കിൽ വെള്ളത്തിന്റെ അളവ് എത്ര വരെ കിട്ടും,??
@5GTechLink
@5GTechLink 4 жыл бұрын
നമ്മുടെ വീട്ടിലെ കിണറ്റിൽ നിന്നും വെള്ളം നേരെ ഫിൽറ്റർ ടാങ്കിലേക്ക് ആണ് വരുന്നത് അതുകൊണ്ടു തന്നെ ഫിൽറ്റർ ആയി ഫാസ്റ്റ് ആയിട്ട് തന്നെ മെയിൻ ടാങ്കിലേക്ക് വെള്ളം നിറയുന്നുണ്ട് ഒരു പ്രശ്നവും ഇല്ല ഞാൻ അതിൻറെ വ്യക്തതക്ക് വേണ്ടി രണ്ടാമതൊരു വീഡിയോ ചെയ്തിട്ടുണ്ട് അത് കണ്ടു കഴിഞ്ഞാൽ കൂടുതൽ വ്യക്തത വരും
@wellness6461
@wellness6461 3 жыл бұрын
Please give me link second Vedio
@shajiyousuf1302
@shajiyousuf1302 Жыл бұрын
Ok
@prasanthkodothkumar2461
@prasanthkodothkumar2461 2 жыл бұрын
ഇതു sucess ആകുമോ?, ഇതിൽ പറയുന്ന net എവിടെ നിന്നും കിട്ടും
@AE-ox3is
@AE-ox3is 2 жыл бұрын
ഇതിൽ ചളി വെള്ളം മാത്രമാണോ അതോ ഉപ്പിന്റെ പ്രശ്നമുള്ളിടത് ഇത് use ആകുമോ? ഉപ്പ് ഫിൽറ്റർ ആവുമോ ഇതിൽ?
@5GTechLink
@5GTechLink 2 жыл бұрын
ഉപ്പ് വെള്ളം ഇതുവരെ പരീക്ഷിച്ചിട്ടില്ല
@flutesaxophoneperformance6581
@flutesaxophoneperformance6581 Жыл бұрын
Suppar👍👍👍👍👍🙏🙏🙏
@shameerahm8551
@shameerahm8551 3 жыл бұрын
👍ഞാനും ഒരു ഫിൽറ്റർ ഉണ്ടാക്കി😍 സൂപ്പർ🙏 ഫോട്ടോ അയക്കണോ?
@shuhaibsulthan5625
@shuhaibsulthan5625 Жыл бұрын
Hi ബ്രോ നമ്പർ അയക്ക്
@vishnu1113
@vishnu1113 3 жыл бұрын
Bro Condant allavu parayamo
@5GTechLink
@5GTechLink 3 жыл бұрын
നമ്മൾ ഉപയോഗിക്കുന്ന ടാങ്കിനെ വലിപ്പം അനുസരിച്ചിരിക്കും കണ്ടനിൻറെ മിക്സിങ് ചെയ്യാനുള്ളത് & വീഡിയോ വ്യക്തമായി കണ്ടുകഴിഞ്ഞാൽ മനസ്സിലാകും
@sidhiquemp4019
@sidhiquemp4019 Ай бұрын
​@@5GTechLinkമണൽ ഇപ്പോൾ ഷാമം ആണ് കിട്ടാൻ, പാറ പൊടി ഉപയോഗിക്കാമോ
@paulcvarghese2635
@paulcvarghese2635 2 жыл бұрын
സ്വന്തം ഐഡിയ ആണന്ന് പറഞ് കേട്ടു. നാലാം ക്ലാസ്സിൽ 1985-ൽ ഞാൻ പഠിച്ചിട്ടുണ്ട്😂 ഇത്.
@hassanvaliyora9115
@hassanvaliyora9115 2 жыл бұрын
85 ൽ നാലാം ക്‌ളാസിൽ പഠിച്ചു എന്ന് പറഞ്ഞു..37 കൊല്ലം ആയിട്ട് താങ്കൾ ഇത് പ്രാവർത്തികം ആക്കിയോ ❓️.. ആ അറിവ് മറ്റു ആർകെങ്കിലും പങ്ക് വെച്ചോ ❓️... പറയാൻ എളുപ്പം ആണ് പ്രവർത്തിച്ചു കാണിക്കാൻ പ്രയാസം 😂😂😂
@Smartgirl2030
@Smartgirl2030 3 жыл бұрын
Chiratta kari kazukiyaano idunnath
@5GTechLink
@5GTechLink 3 жыл бұрын
ചിരട്ടക്കരി നന്നായി കഴുകി തന്നെയാണ് യൂസ് ചെയ്യുന്നത്
@abdulrazak9235
@abdulrazak9235 11 ай бұрын
Yes
@hameeddubai3947
@hameeddubai3947 Жыл бұрын
200 ലിറ്റർ ടാങ്ക് പോരേ ഇത്രയും വലുത് തന്നെ വേണോ
@santhusgalaxy3367
@santhusgalaxy3367 3 жыл бұрын
Pipe fitter is better👍 but probably installed... ഈഫിൽ ട്രേഷൻ '' മുൻപ്പ്: ഉള്ളതാണ്'' 'ഇതിൻ്റെ ''ഒരു '' പ്രശ്നം: ''ബാക്ക്: വാഷ്: ' ഒരിക്കലും - നന്നാവില്ല.. പിന്നെ... മൊട്ടോറിൻ്റെ ... ലൈഫ്: കുറയും: - '
@5GTechLink
@5GTechLink 3 жыл бұрын
kzfaq.info/get/bejne/pt9iosWCuuCuk5c.html
@anvary9921
@anvary9921 Жыл бұрын
ഞാൻ രണ്ട് വർഷത്തോളം ആയി ഇതേ രീതിയിൽ ഉപയോഗിക്കുന്നുണ്ട്, ബാക്ക് വാഷ് ഒന്നോ രണ്ടോ തവണ മാത്രം ചെയ്തിട്ടുള്ളു. എന്നെ വളരെ സഹായിച്ച ഒരു വീഡിയോ ആണ്. Thanks bro..
@jyothishsarovaram9504
@jyothishsarovaram9504 2 жыл бұрын
പറയുന്നതുകൊണ്ട് ഒന്നും തോന്നരുത്. എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. ഇതുപോലൊരെണ്ണം ചെയ്യണമെന്ന് ആഗ്രഹമുണ്ട്.. അതിന്റെ മെറ്റീരിയൽ നിന്റെ തൂക്കും പറഞ്ഞാൽ നല്ലതായിരുന്നു. ഒരു വർഷം കഴിഞ്ഞാണ് ഞാൻ ഈ വീഡിയോ കാണുന്നത്. എന്നെപ്പോലെ സാധാരണ പെട്ട ആളിന് ഈ സാധനങ്ങൾ. വാങ്ങുന്നതിന് വേണ്ടിയിട്ടാണ്. മറ്റ് ബുദ്ധിമുട്ടില്ലെങ്കിൽ പറഞ്ഞാൽ നന്നായിരുന്നു
@pauljoseph1072
@pauljoseph1072 3 ай бұрын
Helo
@lakshmanlakshmanan144
@lakshmanlakshmanan144 4 жыл бұрын
How can we reduce TDS level
@sanjupunalur
@sanjupunalur 3 жыл бұрын
You have to use to filter
@manihowmanyexpenseinoperat4895
@manihowmanyexpenseinoperat4895 3 жыл бұрын
Mm
@GBS.1010
@GBS.1010 4 ай бұрын
😊
@rashmuhammed12
@rashmuhammed12 3 жыл бұрын
ഇങ്ങെനെ ചെയ്താൽ ഇരുമ്പിന്റ അംശം കുറയുമോ
@5GTechLink
@5GTechLink 3 жыл бұрын
100%👍👍 success
@rashmuhammed12
@rashmuhammed12 3 жыл бұрын
@@5GTechLink thanks
@basheernikarthil2174
@basheernikarthil2174 Жыл бұрын
👍👍👍
@jayaprakasanmanjeri8836
@jayaprakasanmanjeri8836 2 жыл бұрын
ഫിൽറ്റർ ടാങ്ക് 500 ന്റെ ആയാൽ കുഴപ്പം undo?
@abdulrazak9235
@abdulrazak9235 11 ай бұрын
500 +500 joint cheythaal nannaayirikkum
@sidinp9285
@sidinp9285 3 жыл бұрын
വാട്സപ്പ്കോൾകിട്ടുന്നില്ലല്ലോ
@munnasworld9795
@munnasworld9795 4 жыл бұрын
1. എന്തായാലും താങ്കളുടെ ഐഡിയയെ ആദ്യമായി അഭിനന്ദിക്കുന്നു 2പൈപ്പ് ഫിൽറ്ററിൽ നിന്ന് വ്യത്യസ്ഥമായി ടാങ്ക് ഫിൽറ്റർ - നല്ല ഐഡിയ തന്നെ സൂപ്പർ പിന്നെ സംശയം ഉള്ളത് ഫിൽറ്റർ ടാങ്കിൻ്റെ എത്ര ശതമാനമാണ് മെറ്റീരിയൽ ഫിൽ ചെയ്യേണ്ടത് ' 3 പൈപ്പ് ഫിൽറ്റർ വെള്ളത്തിൻ്റെ അവസ്ഥക്കനുസരിച്ച് മെറ്റീരിയൽ ക്ലീൻ ചെയ്യാൻ ആഴ്ചയിലോ മാസത്തിലോ ബാക്ക് വാഷ് ആവശ്യമാണ്.അങ്ങനെയാണെങ്കിൽ പൈപ്പ് ഫിൽട്ടറിൽ എന്ന ഐഡിയയിൽ നിന്ന് ടാങ്ക് ഫിൽട്ടർ എന്ന രീതിയിലേക്ക് മാറുമ്പോൾ ബാക്ക് വാഷ് രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ ചെയ്താൽ മതി എന്ന് പറയാണ് കാരണമെന്താണ്' രണ്ട് തരം ഫിൽട്ടറുകളിൽ ആയാലും മെറ്റീരിയൽ അഴുക്കു പിടിക്കില്ലേ 4 'ബാക്ക് വാഷ് ഫിൽട്ടർ ചെയ്ത ടാങ്കിൽ നിന്നുള്ള വെള്ളം ഉപയോഗിച്ച് ചെയ്തു കൂടെ 'മോട്ടോറിൽ നിന്ന് ഉള്ള വെള്ളം ഫോർസ് ഉണ്ടാവുമെന്നത് ശരിയാണ് ഇത്തരത്തിൽ ഉപയോഗിക്കുമ്പോൾ മോട്ടോറിന് ലോഡ് വരില്ലേ' ടാങ്കിൽ നിന്നാവുമ്പോൾ കറൻ്റ് ഇല്ലാത്തപ്പോഴും ബാക്ക് വാഷ് ചെയ്യാമല്ലോ സംശയം മാത്രം താങ്കൾക്ക് അറിയുന്നത് പറഞ്ഞു തരിക
@5GTechLink
@5GTechLink 4 жыл бұрын
പ്രിയപ്പെട്ട സുഹൃത്തിൻറെ സംശയങ്ങൾക്ക് വളരെ വ്യക്തമായ രീതിയിൽ ഞാൻ ഒരു വീഡിയോ സെക്കൻഡ് പാർട്ട് ചെയ്തിട്ടുണ്ട് അതിൻറെ ലിങ്ക് ഞാൻ ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് അതുമല്ലെങ്കിൽ ലിങ്ക് അയച്ചു തരാം
@5GTechLink
@5GTechLink 4 жыл бұрын
kzfaq.info/get/bejne/pt9iosWCuuCuk5c.html
@anvartkanvarpasha8053
@anvartkanvarpasha8053 3 жыл бұрын
താങ്കളുടെ അറിവിലേക്കായി കുറച്ച് : ഒരു ബക്കറ്റ് വെള്ളത്തിൽ കുറച്ചധികം വേസ്റ്റ് അടിഞ്ഞ് കിടക്കുന്നുണ്ട് അതിനെ ഒരു തുണി വെച്ച് അരിച്ചെടുക്കുമ്പോൾ രണ്ട് രീതിയിൽ അതിനെ ഫിൽട്ടർ ചെയ്യാം ഒന്ന് (ഇവിടെ ചെയ്തു കാണിച്ച രീതി)അതിൽ ഒരു തുണി കെട്ടി വേറൊരു പാത്രത്തേക്ക് കമിഴ്ത്തുക അപ്പോൾ ഏറക്കുറെ അഴുക്ക് തുണി തടഞ്ഞ് നിർത്തുന്നു. തുണി അതോട് കൂടെ ആ അഴുക്കിനെ ആകിരണം ചെയ്യുകയും ചെയ്യും. രണ്ടാമത്തെ രീതി ബക്കറ്റിലെ വെള്ളത്തിന്റെ മുകളിൽ നിന്ന് മാത്രം വെള്ളം എടുത്ത് അത് മറ്റൊരു ബക്കറ്റിലേക്ക് തുണി വെച്ച് അരിച്ചൊഴിച്ചാൽ ചളി ആദ്യത്തെ ബക്കറ്റിൽ തന്നെ അവശേഷിക്കും അരിച്ചൊഴിച്ച കാരണം രണ്ടാമത്തെ ബക്കറ്റിലേക്ക് ഒരു വിധ മാലിന്യവും വരില്ലന്ന് മാത്രമല്ല തുണിയിൽ പിടിക്കുന്നു അളവ് താങ്കൾക്ക് ഊഹിക്കാം... എന്താണ് ഫിൽട്ടറേഷൻ . എങ്ങനെ അത് ചെയ്യാം Pls വാട്ട്സാപ്പ് 773630851 1
@vinuvinuzz2626
@vinuvinuzz2626 Жыл бұрын
👌👌👌👌
@iliyastp8022
@iliyastp8022 4 жыл бұрын
ഇത് ചെയ്തു കൊടുക്കുന്നവരുടെ കോൺടാക്ട് നമ്പർ ഉണ്ടോ
@5GTechLink
@5GTechLink 4 жыл бұрын
സുഹൃത്തേ ഇത് ഞങ്ങൾ സ്വന്തമായി നിർമ്മിച്ചതാണ് നിങ്ങൾക്ക് ഇത് നിർമിക്കണം എന്നുണ്ടെങ്കിൽ ആരെങ്കിലും ലേബേഴ്സിനെ കൊണ്ട് പറഞ്ഞു ചെയ്യിച്ചാൽ മതി
@5GTechLink
@5GTechLink 4 жыл бұрын
എന്ത് ഡൗട്ട് ഉണ്ടെങ്കിലും ഞങ്ങളെ വിളിച്ചാൽ മതി
@AbdulGafoor-nf1ii
@AbdulGafoor-nf1ii 4 жыл бұрын
എന്തായാലും ഞാൻ ഒന്ന് ശ്ര മിക്കകയാണ് ബ്രോ .. എനിക്കും ഇതേ പ്രശനമാണ് .. വെള്ളം ചുവന്ന കളറാണ് ... ഈ വീഡിയോ എനിക്ക് വളരെ പ്രയോജനപ്പെടുമെന്ന് കരുതുന്നു... താങ്ക് യൂ ബ്രോ
@arunaru5565
@arunaru5565 4 жыл бұрын
9562189341
@nizunizar2009
@nizunizar2009 4 жыл бұрын
@@AbdulGafoor-nf1ii 7907238901 പെരിന്തൽമണ്ണ ആണ് ചെയ്യണമെങ്കിൽ വിളിക്കാം
@haideranaskv9581
@haideranaskv9581 4 жыл бұрын
Veliya bucket pattuooo
@haideranaskv9581
@haideranaskv9581 4 жыл бұрын
I mean aa white tank nu pakaram
@5GTechLink
@5GTechLink 4 жыл бұрын
ബക്കറ്റിൽ ഒക്കെ ചെയ്യുമ്പോൾ ഇതിൽ ഉപയോഗിക്കുന്ന മിക്സിംഗ് വെയ്റ്റ് കൂടിയതായിരിക്കും അത് പൊട്ടിപ്പോകാൻ ചാൻസുണ്ട് പക്ഷേ വലിയ പ്ലാസ്റ്റിക് ഗ്യാലൻ നമുക്ക് മാർക്കറ്റിൽ കിട്ടും അതുപയോഗിച്ച് ഈസി ആയിട്ട് നിർമിക്കാം അത്യാവശ്യം കട്ടികൂടിയ ആയിരിക്കണം
@sidinp9285
@sidinp9285 3 жыл бұрын
ഇപ്പോൾ എത്ര വർഷമായി ബാക്ക് വാഷ് എത്ര തവണ ചെയ്തു
@5GTechLink
@5GTechLink 3 жыл бұрын
ഏകദേശം രണ്ട് വർഷത്തോളമായി നമ്മൾ ഇത് ഇൻസ്റ്റാൾ ചെയ്തിട്ട് രണ്ടുവട്ടം ആണ് ഞാൻ ബാക്ക് വാഷ് ചെയ്തത് പിന്നെ ഇതുവരെ ചെയ്യാൻ കഴിഞ്ഞിട്ടില്ല ഇപ്പോഴും ഒരു കുഴപ്പവുമില്ല
@sidinp9285
@sidinp9285 3 жыл бұрын
ഒരു ടാങ്കിൽ ഞാനുമിതുപോലെ സെറ്റ് ചെയ്തിരുന്നു ആഴ്ചയിൽ ബാക്ക് ഭാഷ് ചെയ്യുമായിരുന്നു രണ്ടുവർഷം കഴിഞ്ഞിട്ട് ബാക്ക് ഭാഷ് ചെയ്യുകയാണെങ്കിൽ ചളി നിറഞ്ഞ് അടഞ്ഞു പോകും ,,
@5GTechLink
@5GTechLink 3 жыл бұрын
അതെന്താ ചെളി കൂടുതലുള്ള പ്രദേശമാണോ
@sidinp9285
@sidinp9285 3 жыл бұрын
അതെ ചളി കൂടുതലുള്ള പ്രശ്നമാണ് കിണറിൽ ചളി കൂടുതലാണ് മോട്ടോർ അടിക്കുമ്പോൾ ചളി കൂടുതൽ കയറാതിരിക്കാൻ എന്താണ് ചെയ്യുക
@endeavoracademy7984
@endeavoracademy7984 2 жыл бұрын
Backwash video ille
@5GTechLink
@5GTechLink 2 жыл бұрын
പ്ലേ ലിസ്റ്റിൽ ഉണ്ട്
@lakshmanlakshmanan144
@lakshmanlakshmanan144 4 жыл бұрын
എന്റെ പോർ‌വെൽ‌ വാട്ടർ‌ ടി‌ഡി‌എസ് 3500 ഞങ്ങൾ‌ക്ക് എങ്ങനെ ഇത് കുറയ്‌ക്കാൻ‌ കഴിയും
@5GTechLink
@5GTechLink 4 жыл бұрын
www.amazon.in/dp/B07R693M53/ref=cm_sw_r_wa_apa_i_s2hvFbYEBJ08Z സുഹൃത്തേ ഈ ലിങ്ക് ഉപയോഗിച്ച് ആമസോണിൽ വാട്ടർ ക്വാളിറ്റി തിരിച്ചറിയാൻ വേണ്ടിയിട്ടുള്ള മീറ്റർ ലഭിക്കും അത് ഉപയോഗിച്ച് നമുക്ക് മനസ്സിലാക്കാം നമ്മുടെ വീട്ടിലെ വെള്ളത്തിൻറെ ക്വാളിറ്റി & ഞാൻ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന വാട്ടർ ഫിൽറ്റർ എനിക്ക് 100% ക്വാളിറ്റി നിലനിർത്താൻ കഴിഞ്ഞിട്ടുണ്ട്
@sanjupunalur
@sanjupunalur 3 жыл бұрын
You have to use RO filter
@nkanilkumar4060
@nkanilkumar4060 3 жыл бұрын
wrong idea.
@desmondgunnion331
@desmondgunnion331 2 жыл бұрын
Translate into English
@mustan2854
@mustan2854 4 жыл бұрын
പിലീസ് മുബെയ്ൽ നമ്പർ
@mustan2854
@mustan2854 4 жыл бұрын
Thanks
@Krishnakumar-qk8pf
@Krishnakumar-qk8pf 4 жыл бұрын
Bro വാട്സാപ്പ് no send ചെയ്യാമോ
@LifeCorner-
@LifeCorner- 3 жыл бұрын
ഈ ടാങ്കിനകത്ത് കൊച്ച് കുട്ടികളെയല്ലേ ഇറക്കാൻ പറ്റു
@sidinp9285
@sidinp9285 3 жыл бұрын
ചെക്ക് ദ നമ്പർ ചെക്ക് ദനമ്പർ എന്നാണ് പറയുന്നത്
@5GTechLink
@5GTechLink 3 жыл бұрын
നിങ്ങടെ വാട്സ്ആപ്പ് നമ്പർ താ ഞാൻ അങ്ങോട്ട് വിളിക്കാം
@tittojohn1683
@tittojohn1683 3 жыл бұрын
9539995502
@pmamusafir603
@pmamusafir603 2 жыл бұрын
മൊബൈൽ നമ്പർ തരുമോ
@jensongeorge6899
@jensongeorge6899 2 жыл бұрын
Number. Undo
@Krishnakumar-qk8pf
@Krishnakumar-qk8pf 4 жыл бұрын
Bro വാട്സാപ്പ് no send ചെയ്യാമോ
Make your own water filter and never buy drinking water again.
18:36
Jon Jandai Life is Easy
Рет қаралды 6 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 19 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 27 МЛН
Dog food blending
2:05
Brazo
Рет қаралды 7
ഈസി വാട്ടർ ഫിൽട്ടർ Nano water FILTER
8:58
Pravasi kitchen By Sinaj Vennikulam
Рет қаралды 68 М.
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 19 МЛН