Honeymoon നിർത്തി 😭 Wife-ന് എന്തുപറ്റി ?

  Рет қаралды 258,306

Roshens Vlog

Roshens Vlog

2 ай бұрын

Roshens Vlog instagram = / roshensvlog
♥♥Facebook♥♥ / roshenfahis
Paid Promotion :- Roshensvlog@gmail.com

Пікірлер: 236
@meghzworld
@meghzworld 2 ай бұрын
ആ കുട്ടിയെ എല്ലാവരും എന്തിനാ കുറ്റം പറയണേ.. അതിന് എന്ത് അറിഞ്ഞിട്ടാ. Marriage കഴിഞ്ഞ് privacy വേണമെങ്കില്‍ അത് വേണ്ടവര്‍ അതനുസരിച്ച് കാര്യങ്ങള്‍ plan ചെയ്യണം.അവര്‍ക്ക് Vlog നും subscribers നും ആണ് പ്രാധാന്യം എങ്കില്‍ അവര്‍ family മുഴുവന്‍ കൊണ്ടു പോകും. അത് അവര് തീരുമാനിച്ച് ചെയ്യുന്നതാണല്ലോ. തീരുമാനിച്ചിട്ട് പിന്നെ ഇങ്ങനൊരു ഹണിമൂണ്‍ എന്നൊക്കെ പറഞ്ഞിട്ട് എന്താ കാര്യം. ആ കൊച്ചു കുട്ടിയ്ക്ക് എതിരെ എന്ത് മാത്രം negative comments ആണ്. വീട്ടുകാരാണ് ശ്രദ്ധിക്കേണ്ടത്. വീട്ടുകാരുടെ അറിവില്ലായ്മ കൊണ്ട് ആ കുട്ടിയെ നാട്ടുകാര്‍ക്ക് കുറ്റപ്പെടുത്താന്‍ ഇട്ടുകൊടുക്കുകയാണ്.
@Veenz9
@Veenz9 2 ай бұрын
Yes zaiba kurachu koodi maryada kaanikenda prayam aayi but athu valarthiya aalkarude kuzhappan aanu. Aval cheriya kuttiya but parents and brothers paranju kodukendathaanu engane ellarodum samsarkanam perumaranam ennokke
@ARK-ALTRO-PB
@ARK-ALTRO-PB 2 ай бұрын
Bro thats is theirs family so avarde ishtathin alle avar cheyyu. Pinne zaiba is theirs little sister pinne ith 90s alla 2k aan so ath koodi manassilaakkanam
@VinGrr
@VinGrr 2 ай бұрын
Zaibaye കുറ്റം പറയാൻ തോന്നും വീഡിയോ കാണുമ്പോൾ . പക്ഷെ പ്രോബ്ലം ആ age ഗ്യാപ് ആണ് . ബാക്കി എല്ലാവരും adults ആണ് . ആ കുട്ടിക്ക് പറ്റിയ age ഗ്രൂപ്പിൽ ഉള്ള ആരും അവിടെ ഇല്ല . പറഞ്ഞു മനസ്സിലാക്കിയാലും എത്ര മനസ്സിലാകും എന്നറിയില്ല ആ പ്രായം ആയത് കൊണ്ട് . പക്ഷെ Parents വീഡിയോ കാണുന്നുണ്ടെങ്കിൽ ആരും ഇല്ലാത്തപ്പോൾ Zaiba മോൾക്ക്‌ മനസ്സിലാകുന്ന പോലെ ഇടയ്ക്കു പറഞ്ഞു കൊടുക്കണം. 3,4 years കഴിയുമ്പോൾ ശരിയാകും. പക്ഷെ, ഇപ്പോഴേ പറഞ്ഞു കൊടുക്കണം...
@arpithaanil8246
@arpithaanil8246 2 ай бұрын
Agane akkiyatha aa kochine thudakam thottu kaanunile
@farishacs7744
@farishacs7744 2 ай бұрын
ഈ പ്രായത്തിൽ ആ കുട്ടിക്ക് എല്ലാം പറയാനും കാണിക്കാനും അറിയാലോ.... സംസാരം വലിയ ആളുകളുടെ സംസാരം ആണല്ലോ.... പറഞ്ഞു കൊടുത്താൽ ആ കുട്ടിക്ക് മനസ്സിൽ ആവും...
@sojak.r6475
@sojak.r6475 2 ай бұрын
I love ur all videos roshen ikkakka
@carlos_ekm
@carlos_ekm 2 ай бұрын
Mone Rosha Oru Karyam Zaibane Kurach Control Cheyyunnath Nallatha. Prayathin Anusarich Valarthiyal Nallath Aanu. Ippo Avashyathil Kooduthal Aan Aval. Nokkiyal Ningalk Nallath. Pinne Kaanunna Viewer'sinum Kurach Boar Aayi Thonunnund. Ningalk Control Cheyyavunnathe Ollu.❤
@muhammadnihalkurukkoly2633
@muhammadnihalkurukkoly2633 2 ай бұрын
Thatha vannapol video kannan rasam und tta alldhe rasam ila enn alla ennalum rasam ind 👍
@sumayya_shafeeq9890
@sumayya_shafeeq9890 2 ай бұрын
Roshenum wife um mathram orumich oru trip povuuuu❤😍and love your fam❤
@diyathidil
@diyathidil 2 ай бұрын
Daymnn... Uh both r lookingh amazing together...♥️✨️
@sasirekha7307
@sasirekha7307 2 ай бұрын
Zaiba aa kutty jeevichu valarnna saahacharyam angane anu.. Cheriya kutty aayond ettanmar nalonam laalichu... Avarkkidayilek puthiyoru aal vannu... Athinippo aa kutty enth cheyyana.. Athine maatti nirthiyal athinetra vishamam avum... Ariyanavunna praysm aavumbo aval thanne maari koduttholum arum paranju kodukkenda....
@AnshithaAnshi-ch7ky
@AnshithaAnshi-ch7ky 2 ай бұрын
Innathe video ok aayirunnu. Over acting illa. Kandirikkan rasamundayirunnu. Zaiba mole atitude onnum koode shradhikkanam. Negative aayi paranjadhalla. As viewer openion. Ee family orupad ishttam. Roshu ikka rashi ikka zaiba mol😍😍😍😍.
@muhammed3860
@muhammed3860 2 ай бұрын
❤❤
@FathimaHanna-bv3jl
@FathimaHanna-bv3jl 2 ай бұрын
Hiiii bro suganoo enikkk nigalllee videos nalla istham ann oru Hiiii tharoo ❤❤❤
@irfuazi3180
@irfuazi3180 2 ай бұрын
Nikkah കഴിഞ്ഞുള്ളു.marriage കഴിഞ്ഞില്ല ,സമ്മതിച്ചു.എന്കിലും ഭാര്യ ഭർത്താവ് എന്ന നിലയിൽ നിങ്ങളുടെ ആദ്യ യാത്രയല്ലേ.ആദ്യ യാത്റ തന്നെ നിങ്ങൾ മാത്റമായി special nd memorable ആക്കാമായിരുന്നു.ഇനി marriage കഴിഞ്ഞ് നിങ്ങൾ മാത്റമായി ഒന്നു കൂടി പോകുന്നുണ്ടെന്കിലും അതിന് ഒരു പുതുമ കാണില്ല.അങ്ങനെ നിങ്ങൾ മാത്റമായി പോകാൻ plan ഉണ്ടായിരുന്നെന്കിൽ marriage ന് മുൻപുള്ള ഈ യാത്റ ഒഴിവാക്കാരുന്നു.കാരണം,nikkahംന് ശേഷമുള്ള couples മാത്റമുള്ള ആദ്യ യാത്റ എന്നും special ആണ്.നിങ്ങളുടെ ആ യാത്റക്ക് ശേഷം ഇതു പോലെ family ആയിട്ട് പോയാൽ മതിയാരുന്നു
@thank_you_universe_
@thank_you_universe_ 2 ай бұрын
Nikkah and marriage thammil ntha difference ??? Genuinely arila. Paranu tharumo. Nan orthirunne marriage nte verae name a nikah na
@user-cd5py4ti2g
@user-cd5py4ti2g 2 ай бұрын
Vrithiketta attitude zaibaaa😮
@user-wq4iq6pe8h
@user-wq4iq6pe8h 2 ай бұрын
Sheriya😢
@JessyJacob-cf5xj
@JessyJacob-cf5xj 2 ай бұрын
@roshansvlog
@reduzworldbydanisharafeeq
@reduzworldbydanisharafeeq 2 ай бұрын
Looooovvveeeeuuuuu muthumaneeessss❤❤❤❤❤❤❤
@PVG24593
@PVG24593 2 ай бұрын
There is something missing ur vlog
@thuglifejinc
@thuglifejinc 2 ай бұрын
Power family 😍❤️... Zabia cute🩷❤️❤️😘
@user-ld8ln3um5j
@user-ld8ln3um5j 2 ай бұрын
Sugamano roshu
@shameerahmmed1627
@shameerahmmed1627 2 ай бұрын
5:39 😂😂😂😂 mon ❌moru ✅
@user-vn8vt7ri4f
@user-vn8vt7ri4f 2 ай бұрын
Zaiba കുഞ്ഞാണ് അവർ ആ മോളെ അങ്ങനെ കൊഞ്ചിച്ച വളർത്തിയത്... പെട്ടന്ന് ആ കുഞ്ഞിനെ മാറ്റാൻ പറ്റില്ല..
@ilovemyfamilyanussadik4570
@ilovemyfamilyanussadik4570 2 ай бұрын
സൈബ കുറച്ച് ഓവർ ആകുന്നുണ്ട് അവർക്ക് അവരുടെതായ ഫ്രീഡം കൊടുക്കണം ചെറിയ കുട്ടിയല്ലേ അതിനനുസരിച്ച് നിൽക്ക് എന്തിനാ അവരുടെ ഇടയിൽ എപ്പോഴും നിൽക്കുന്നത് അവരെ ഒപ്പം നിക്കാനേ സൈബർ സമ്മതിക്കുന്നില്ല
@thasnathanu2256
@thasnathanu2256 2 ай бұрын
Ijj nthinna avare kudumba karyathill idapedunn aval cheriya kutti alle avare pettann ikkare sneham nashttapett thonniya pinne aaa penninnod avalk dheshyam aavum adh orupaad problems undakkum
@kkhome2514
@kkhome2514 2 ай бұрын
Crt avarkkoru freedom koduthoodey
@nanduanandhan4040
@nanduanandhan4040 2 ай бұрын
Kochilee muthalee avale eganee akkiyathuuu evaruthanneyaa
@noufalnoushad1492
@noufalnoushad1492 2 ай бұрын
Ohh ithu zaiba kandu manasilakiyathu thamee😂
@ARK-ALTRO-PB
@ARK-ALTRO-PB 2 ай бұрын
Bro, Zaiba oru kochu kuttiyaan.2 brothers nulla oru young sister.Cheruppam muthal aval ikkakmaarde sneham kondaan valarunnatth appo avarkkidayil oraaal varumbo aa kuttiye maatti nirthenda kaaryamundo...?? Pinne avalkk ellaam manasilaakumbo aval thanne avarkkidayil kurach ithaayi ninnolum aa kuttiye aarum padippikkaan nikkanda . avale sambandhich brothers aan avalkellam. Avarkkillaatha enth prashnamaan sathyathil ningalkk ullath....????
@doc-gm6bz
@doc-gm6bz 2 ай бұрын
Sugamano Roshan
@user-th9tl2qe5v
@user-th9tl2qe5v 2 ай бұрын
Hi BRO 🎉
@yyyy446
@yyyy446 2 ай бұрын
പറയുന്നതുകൊണ്ട് ഒന്നും തോന്നരുത് ഡ്രൈവ് ചെയ്യുമ്പോൾ വീഡിയോ എടുക്കാതെ ഇരിക്കുന്നതല്ലേ നല്ലത്... കണ്ടിട്ട് എന്തോ പേടി ആവുന്നു.. 🙂
@Walkwithnoor_
@Walkwithnoor_ 2 ай бұрын
zaiba enthoru overan,couple moments polum nalla pole capturw akan vidathe kuripp
@noufalnoushad1492
@noufalnoushad1492 2 ай бұрын
She is a kid . Pls understand lady
@diyavlog8583
@diyavlog8583 2 ай бұрын
5:38 zaiba😁😁😁
@FathimaShifa-lg9br
@FathimaShifa-lg9br 2 ай бұрын
😂😂
@meenusree1999
@meenusree1999 2 ай бұрын
Njan oru krym chodhikkatte . appol eee Marva arayirunnu
@user-dz6xo5nn4e
@user-dz6xo5nn4e 2 ай бұрын
Video suuuper tto
@gopikaanil4682
@gopikaanil4682 2 ай бұрын
Ee koche. Aaa chechide kayil ninu vaagich kittum ingane poyaal....😮
@hafizkhader9599
@hafizkhader9599 2 ай бұрын
Hai bro
@shortmusic769
@shortmusic769 2 ай бұрын
Otty hospital facilities koravaa tourist placeill nalla hospital facilities konduvaro government?..
@Underworldprince183
@Underworldprince183 2 ай бұрын
അവർക്കില്ലാത്ത പ്രശ്നമാ ഇതിലെ കുറച്ച് കമന്റ് ആങ്ങള മാർക് 🤣🤣🤣🤣😂
@user-xq8ty1xv9w
@user-xq8ty1xv9w 2 ай бұрын
Elechiii supper
@irfanafasil268
@irfanafasil268 2 ай бұрын
ദാമ്പത്യം മുന്നോട്ട് പോവണമെങ്കി കുറച്ചു റിസ്ക്കെടുക്കും rosha, zaibaye കുറച്ചു കണ്ട്രോൾ ചെയ്യുന്നത് നല്ലതാ
@user-tg8fv1bb3n
@user-tg8fv1bb3n 2 ай бұрын
Zaiba rashi avare onnh ottakk vid prethekich zaiba
@fasnasherin7263
@fasnasherin7263 2 ай бұрын
ന്റെ കുട്ടിനെ ഞൻ കൊല്ലാൻ കൊണ്ടൊവോ repeat അടിച്ചു കേട്ടവർ ഉണ്ടോ ❤️
@user-xq8ty1xv9w
@user-xq8ty1xv9w 2 ай бұрын
Elechii eni lla video llu varnm
@IRSHADABOOBAKER
@IRSHADABOOBAKER 2 ай бұрын
വയനാട്ടിൽ വന്നിരുന്നോ
@najafathima3767
@najafathima3767 2 ай бұрын
Hello ziya k sugamanno
@beautyhairbysumi
@beautyhairbysumi 2 ай бұрын
വല്ലാത്ത സൈബ 😮
@chandbeevik7406
@chandbeevik7406 2 ай бұрын
എനിക്കിഷ്പ്പെട്ട കുട്ടികളാണ് റോഷനും റാഷിതും ❤
@fathimahana-qx5qe
@fathimahana-qx5qe 2 ай бұрын
Zaiba should not say like that way to sinki's sister....even ketta enk vare hurt ayii😊you brothers should discipline her well....i really feel bad for sinki...
@user-dy3kz4ry3b
@user-dy3kz4ry3b 2 ай бұрын
Zaiba over
@ayishanidha3522
@ayishanidha3522 2 ай бұрын
Heylooo ❤
@dilshaddillu6344
@dilshaddillu6344 2 ай бұрын
Nomb thurannit kanunnavarundo😊
@Afzalfidha
@Afzalfidha 2 ай бұрын
Indallooo😊
@aaminaamizz9550
@aaminaamizz9550 2 ай бұрын
Ha❤
@hafsathhafshath2351
@hafsathhafshath2351 2 ай бұрын
Ooooo
@mishabchelembra8185
@mishabchelembra8185 2 ай бұрын
തുറന്നിട്ട് കണ്ടാൽ എന്തേലും ഓഫർ ഉണ്ടോ 😂
@RoshensVlog
@RoshensVlog 2 ай бұрын
Yes ❤
@Mehwishvlogs-qe1vo
@Mehwishvlogs-qe1vo 2 ай бұрын
Ennathe vedio over aayit thoonniyilla .adipoli aanu ningal❤ Ithpoole mathi vedio
@FathimaShifa-lg9br
@FathimaShifa-lg9br 2 ай бұрын
Zaiba മോളെ ഇത്തിരി മാറ്റി നിർത്തു... ഈ ടൈം ഇങ്ങൾ 2ആളും മാത്രം കുറച്ചു ദിവസം ടൈം സ്പെൻഡ്‌ ആകു...
@hibamp8455
@hibamp8455 2 ай бұрын
Ighale or nomb kaalathe.. Vdo okke venam
@gopikagopi7001
@gopikagopi7001 2 ай бұрын
Wife veetil kond pokathe ntha?
@rahanarazak9542
@rahanarazak9542 2 ай бұрын
Hi
@fathimafaizal6284
@fathimafaizal6284 2 ай бұрын
8:23 Nammale Ziyathaathaa 😅❤
@anujohn246
@anujohn246 2 ай бұрын
5:38 zaiba😂😂
@mohammadrishankv7671
@mohammadrishankv7671 2 ай бұрын
Nahar restaurant alle . Njangal, ningal thamasicha roomil thanneyaannu thamassichathu
@sajithashibu6853
@sajithashibu6853 2 ай бұрын
Ee Zaiba എന്താ ithrake over
@faisalck7721
@faisalck7721 2 ай бұрын
Kallyanam kainjappo roshen korey maari
@SenhaSenhafathima
@SenhaSenhafathima 2 ай бұрын
Mariyam/roshan vlog zaiba Rashi Love ❤❤❤
@nihalputhur3965
@nihalputhur3965 2 ай бұрын
Ooohh eleecheede naanam 🤭🤭
@inaaaary
@inaaaary 2 ай бұрын
5:59😂😂😂
@fathimahudha9047
@fathimahudha9047 2 ай бұрын
എളേച്ചി സീ.....ൻ 😌❤️🔥🔥🔥
@fathemaajenii
@fathemaajenii 2 ай бұрын
Athe nalla look anu
@UmairaSameer
@UmairaSameer 2 ай бұрын
Zaiba ❤❤
@PROGAMERFADHEEL
@PROGAMERFADHEEL 2 ай бұрын
hi
@beautyhairbysumi
@beautyhairbysumi 2 ай бұрын
അന്റെ class എടുത്തു ഒയിവാക് റോഷ. കാണുന്നില്ല
@aguh2711
@aguh2711 2 ай бұрын
New video waiting✨
@pukrajesh
@pukrajesh 2 ай бұрын
Saibaa, Chettathi ammaye verthee verupikaruthhu...
@sreelakshmi12345
@sreelakshmi12345 2 ай бұрын
MARVA apo arayirunuuu?🙄
@vlogtech9478
@vlogtech9478 2 ай бұрын
😢
@user-nb8cj4et7w
@user-nb8cj4et7w 2 ай бұрын
Zaiba was very happy with her second mom💕😚
@Sonavarkey
@Sonavarkey 2 ай бұрын
എന്തിനാണ് പെണ്ണിനെ അവിടെ നിർത്തുന്നെ റോഷന്റെ കൂടെ അല്ലേ നിക്കണ്ടേ അല്ലേ റോഷൻ പെണ്ണിന്റെ വീട്ടിൽ നില്കണ്ടേ? 🤔🤔🤔🤔🤔🤔
@Noorasaadi
@Noorasaadi 2 ай бұрын
Endhe honeymoon ingane thanne aayirunnu beacause of fever
@Musichut705
@Musichut705 2 ай бұрын
Njn kaanununna KZfaq channelukal my most fav channel .. love you all..❤❤
@rashidrashi6220
@rashidrashi6220 2 ай бұрын
regular use of Nebulizer is bad for our respiratory system !
@user-ld8ln3um5j
@user-ld8ln3um5j 2 ай бұрын
Hi roshan roshu oru hi therumo roshu please roshu
@IRSHADABOOBAKER
@IRSHADABOOBAKER 2 ай бұрын
ഞാൻ വയനാട് ആണ്
@user-xq8ty1xv9w
@user-xq8ty1xv9w 2 ай бұрын
Elechiikk zaiba nod nalla deshym ndd nn thonnunnu
@JessyJacob-cf5xj
@JessyJacob-cf5xj 2 ай бұрын
Roshan ethrayum coments ningalde sisterne patyvannu ningal entha athinu reply kodukathe enthellam anu parayune. Ente abhiprayathil etrayum nal ah kutyy athinte 2 brothers koode etrayum age different valarnu vanakityanu athinu nalla lalana kityitumde apo athu roshante wife nod desyam onum kanikunila sneham alle kanikunullu. .athil veetukarkilatha preshnam entha e coment idunavarku manasilakunila patuenkil roshan oru short vedio enkilum cheyanm wifenem kooty
@jubi9846
@jubi9846 2 ай бұрын
സത്യം 👌🏻👌🏻👌🏻👌🏻
@afna458
@afna458 2 ай бұрын
Enikk hai tharamo roshu
@lakshmirajan7195
@lakshmirajan7195 2 ай бұрын
Saiba idayil keri nikuvabaloo🥰🥰
@inaaaary
@inaaaary 2 ай бұрын
4::06😂😂
@user-he7nv8pv3h
@user-he7nv8pv3h 2 ай бұрын
അവരെ ഒറ്റയ്ക്ക് പോകുന്നതായിരുന്നു ഹണിമൂണിന് നല്ലത് നിക്കാഹ് കഴിഞ്ഞതല്ലേ അവരെ ഒറ്റയ്ക്ക് പോകാം👍🏼
@muhammed3860
@muhammed3860 2 ай бұрын
❤❤❤❤🎉🎉🎉
@Destin369
@Destin369 2 ай бұрын
😊
@Dileepdilu2255
@Dileepdilu2255 2 ай бұрын
❤❤❤❤🎉🎉🎉
@MFfangirl
@MFfangirl 2 ай бұрын
Sycoo സൈഭ
@dream___catcher____3846
@dream___catcher____3846 2 ай бұрын
Zaibaye negative parayunnavarod - ivarude nikah kazhinjite ulloo, so chila veetukaark nikah kazhinj kalyanam nadathaathe orumich trip pokunnath & stay onnum thalparyam undakilla. There are some incidents that bride got pregnant before marriage and after nikah. Athukond aayirikkaam avar orumich poyathum room share cheithathum okke. Pinne zaiba cheriye kutti aan, veetile adults vallavraum paranj kaanum avare sradikkanam enoke. Aa kuttyk ath manasil akaan ulla maturity illaathonda koode aakaam ingane epozhum avarkidayil keri behave cheyunath. Adults aan sharik problem - it’s only my opinion after watching these two videos.
@sanshazvlogs8182
@sanshazvlogs8182 2 ай бұрын
Zaina over
@hishamnijas3706
@hishamnijas3706 2 ай бұрын
Hi ellavarum nomb thurranno❤
@sijihashim2567
@sijihashim2567 2 ай бұрын
Thurannu
@fathemaajenii
@fathemaajenii 2 ай бұрын
Elechikii naanam korachu kooduthal annn
@azeez1441
@azeez1441 2 ай бұрын
ഇത്പോലെ ഹണിമൂൺ ആർകും ഉണ്ടാവുലന്ന് പറയേണ്ട….ഞാനും ഇത് പോലെ ഊട്ടിയിൽ ഹണിമൂണിന് പോയിട്ട് ഹോസ്പിറ്റലിൽ ആയിരുന്നു🥴🥴🥴🥴
@XYZ_STORE
@XYZ_STORE 2 ай бұрын
Vahidhine ariyyo lerashinte changai njammala changa
@mislaahminshaah
@mislaahminshaah 2 ай бұрын
Sherikk kalyanm kazhinjikknooo ikkaa inghanee prank videos idunnath kond viswasikkan pattunnillaaa Wifente original name enthaaa roshunte videos okkee orupaad ishtaan love u ❤😂
@FarsananoufalFarsana
@FarsananoufalFarsana 2 ай бұрын
Kochine iniyenghilum adakinirthiyal roshanu problem indavoola
@noufalnoushad1492
@noufalnoushad1492 2 ай бұрын
Onnu poo thallachiii avdunnu adhu avarde pengalu aanu . Alladhe inale vanna orale kanumbo valich eriyan ulladalla
@Nilav93
@Nilav93 2 ай бұрын
​@@noufalnoushad1492ennal ethu a pennu allelum overa
@user-pp1id6fw1e
@user-pp1id6fw1e 2 ай бұрын
Girls like❤
@user-xq8ty1xv9w
@user-xq8ty1xv9w 2 ай бұрын
Elechiikk nalla naanam ndd ttoh 😅
@rishal2151
@rishal2151 2 ай бұрын
To roshan when that time she die will marry next time Not hate take it fun
@Lifeofnaji
@Lifeofnaji 2 ай бұрын
Ee kutti entha rabbe ingne🫠avare onn kaipidikkanenkilum anuvadhikku mole🥲🥲 negative prnjathaann vijarikkalletta kandatt enthopole athond prnjatha😊
@maimunizu
@maimunizu 2 ай бұрын
എനിക്കും അങ്ങനെയാ മറ്റുള്ളോർക്ക് വേദനിക്കുന്നിടത്ത് എനിക്കും വേദനിക്കും😂😂😂 means നെഞ്ച വേദന കാലു വേദന
@Sweatha283
@Sweatha283 2 ай бұрын
Wife enthey roshukante vttil varathe👀🫣
@kukkoo111
@kukkoo111 2 ай бұрын
Kalynm kayinjittlla nikah ahn kayinj kalyanathnaan koootti kond povuka wifene in islam
@Sinsinaioljh
@Sinsinaioljh 2 ай бұрын
​@@kukkoo111ante islamil aangane aano😕nikah kazhinjal vtl kond povunnathin kozhapponnum illah
@iMacZenSo-jr
@iMacZenSo-jr 2 ай бұрын
Pavam zaiba mol enthina athine ingane negative parayunnath. Roshunte rashiyudeyum chunkan zaiba. Parents nte idayil nikkunna kuttikale pole thannayan zaiba.
@user-xq8ty1xv9w
@user-xq8ty1xv9w 2 ай бұрын
Elechii adipolliyaanenn thonnh
@SajnaNaserArambram-se4oe
@SajnaNaserArambram-se4oe 2 ай бұрын
An thonn alla anallooo🤍ziyyyaaa
@aloneness7931
@aloneness7931 Ай бұрын
ഹണിമൂണിന് പോകുമ്പോൾ ഒരിക്കലും ഫാമിലിയെ കൊണ്ട് പോകരുത് എന്നുള്ളതിന്റെ ഉദാഹരണം ആണ് ഈ വീഡിയോ എന്നാലും എന്റെ റാഷി തീരെ വെളിവില്ലെ നിനക്ക് ഇത്രയും പ്രായമില്ലേ എവിടെ നമ്മളുടെ presence പാടില്ല എന്നൊക്കെ നിനക്കറിയാവുന്നതല്ലേ മറ്റേത് ചെറിയ കുട്ടിയാണ് എന്നെകിലും വെക്കാം പുറത്തുള്ളവരോട് എങ്ങെനെ പെരുമാറാം എന്ന് ആ കുട്ടിക്ക് ചെറുതായിട്ടെങ്കിലും പഠിപ്പിച്ചു കൊടുക്കാം. Iam sure about that ഈ കുട്ടി വലുതായി ഈ വീഡിയോ കാണുമ്പോ അവൾക്ക് തന്നെ trauma ആകും മറ്റുള്ളവർക്ക് നെഗറ്റിവ് പറയാനുള്ള എന്തേലും ഉണ്ടേൽ എഡിറ്റ്‌ ചെയ്യുമ്പോ ഒക്കെ ഒഴിവാകാം especially ലാസ്റ്റ് സൈബ ആ ഉമ്മാക്ക് ഗിഫ്റ്റ് കൊടുത്തു പറയുന്നതൊക്കെ . മറ്റവൻ പിന്നെ ഇതൊന്നുമുണ്ടാവില്ല ഇത്രയും വയസ്സായിട്ടും തിരിചറിവിനുള്ള പ്രായം ആയില്ലേൽ ഇനി അങ്ങനൊന്നും വരാൻ പോകുന്നില്ല
@naadankitchen7285
@naadankitchen7285 2 ай бұрын
കുറച്ച് സൗണ്ട് കുറച്ചൂടെ കുറച്ച് ഓവർ
@AmusedAirplaneWindow-my1xw
@AmusedAirplaneWindow-my1xw 2 ай бұрын
Wifinte veetilnn ullik keranum fd kayikanonnum parayal ille nikkah kayinjille🤔
@shahzak5059
@shahzak5059 2 ай бұрын
Yes njnum sredhichu. Puyapla salkaram illalo. Trip start cheyumboyum onnu kodthila..kodthindel Roshan urapayitum kaanikendada
@user-xq8ty1xv9w
@user-xq8ty1xv9w 2 ай бұрын
Elechina kaanikku nn vijaarcheela
Super sport🤯
00:15
Lexa_Merin
Рет қаралды 20 МЛН
Sprinting with More and More Money
00:29
MrBeast
Рет қаралды 136 МЛН
어른의 힘으로만 할 수 있는 버블티 마시는법
00:15
진영민yeongmin
Рет қаралды 13 МЛН
Como ela fez isso? 😲
00:12
Los Wagners
Рет қаралды 32 МЛН
Sister Vs Wife വല്ലാത്തൊരു Promise Day 😭😢
15:21
ഉമ്മ കലിപ്പിൽ 🤯😡 TATTOO PRANK
9:06
Roshens Vlog
Рет қаралды 61 М.
Đen thôi đỏ quên đi  || Select the Icon of Scary Miss T #shorts
0:29
Prank ambil hp cewe sampe di kejar
0:27
Ary Afrizal
Рет қаралды 13 МЛН
La la la la 🤣🥰❤️ #demariki
0:12
Demariki
Рет қаралды 19 МЛН