How Big is Our Universe Explained in Malayalam || Bright Keralite

  Рет қаралды 306,739

Bright Keralite

Bright Keralite

3 жыл бұрын

Join this channel to get access to perks: bit.ly/3iK6cZa
Subscribe us : bit.ly/2BRlAjx
A Brief History of Time by Stephen Hawkings - amzn.to/3ny5MHO
Follow me on Instagram : / bright_keralite
Follow me on Facebook : / bright-keralite-108623...
കുറഞ്ഞ വിലക്ക് മികച്ച Telescope - • കുറഞ്ഞ വിലക്ക് മികച്ച ...
Link to purchase Beginners telescope is provided here
Celestron NexStar 8 SE Telescope - 2,10,000 Rs - amzn.to/33w4QMg
Orion 9895 ED80 Refractor Telescope - 79,800 Rs - amzn.to/32BmgYr
Celestron Power Seeker Telescope - 18,000 Rs - amzn.to/2RBsxNM
Celestron AstroMaster 130 EQ - 23,000 Rs - amzn.to/3mS4993
Abhsant Telescope for Beginners - 6,999 Rs - amzn.to/2Rw10Nw
Abhsant Telescope for Beginners - 4,000 Rs - amzn.to/3qvixVA
Dealcrox Land and Sky Telescope - 2350 Rs - amzn.to/3c98vDq
Abhsant Portable Telescope for Kids - 2499 RS - amzn.to/2FXBmiK
IndusBay Pocket Telescope - 350 Rs - amzn.to/2E98YZT
Bright Keralite a malayalam KZfaq science channel

Пікірлер: 1 000
@riyazmohammad5364
@riyazmohammad5364 Жыл бұрын
ഏറ്റവും വലിയ സത്യം ഇതിനെല്ലാം പടച്ചവൻ എത്ര ഉന്നതനാണെന്നുള്ളതാണ്... അല്ലാഹു അക്ബർ👍💓
@SHIYAZSHAZU1
@SHIYAZSHAZU1 Жыл бұрын
Creation is a myth
@manuchandran9969
@manuchandran9969 Жыл бұрын
😂😂😂
@Roopesh4544
@Roopesh4544 Жыл бұрын
അയാക്ക് ഇതാണലോ പണി
@akaakmaanjaajanannanan
@akaakmaanjaajanannanan Жыл бұрын
Allahu illada pothe Ondel ayale Ara create cheythe 😂
@akaakmaanjaajanannanan
@akaakmaanjaajanannanan Жыл бұрын
Madrassa pottan 😂
@AJAY-xy9uc
@AJAY-xy9uc 3 жыл бұрын
ഇത്രയും ചെറിയ ഗ്യാലക്സിയിലെ അതിലും ചെറിയ ഭൂമിയിലെ അതിക്കാൾ ചെറിയ മനുഷ്യൻ ഇത്രയൊക്കെ പ്രപഞ്ചത്തെ കണ്ടുപിടിച്ചെങ്കിൽ✨️മനുഷ്യൻ ✨️ mass✨️
@saygood116
@saygood116 2 жыл бұрын
അതിനെയെല്ലാം സൃഷ്ടിച്ചവൻ 💯
@saygood116
@saygood116 2 жыл бұрын
@@vedhuuus6772 lol
@powertools5655
@powertools5655 Жыл бұрын
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് 💯
@Firdauz9220
@Firdauz9220 Жыл бұрын
@@vedhuuus6772 എത്ര സിമ്പിൾ ആയിട്ടാണ് പറയുന്നത് അങ്ങനെ ഒരാൾ ഇല്ലെന്ന് 🫡കഷ്ട്ടം
@Firdauz9220
@Firdauz9220 Жыл бұрын
@Nate higgers [CEO OF RACISM] ഏതൊരു വസ്തുവും ഉണ്ടായതിന്റെ പിന്നിൽ മറ്റൊരു കാരണം കൊണ്ടാണെന്നു ആണ് മനുഷ്യ യുക്തി.. അപ്പോൾ പ്രാബഞ്ചം ചുമ്മാ അങ്ങട് ഉണ്ടായി എന്ന് വിശ്വസിക്കുന്നവരേക്കാൾ വലിയ പൊട്ടന്മാർ ലോകത്തുണ്ടാവില്ല.. എന്നാൽ കോമഡി എന്തെന്നാൽ അവർ അവരെ തന്നെ വിളിക്കുന്നത് ബുദിമാൻ ന്മാർ എന്നാണ് 😂😂
@kanarankumbidi8536
@kanarankumbidi8536 3 жыл бұрын
അന്ന് ടീച്ചർ പറഞ്ഞത് തന്നെ സത്യം.. പ്രപഞ്ചം എന്നത് അനന്തം തന്നെ..!!!
@daxogaming3163
@daxogaming3163 2 жыл бұрын
Bro telegramil undo
@nexusneyo7777
@nexusneyo7777 Жыл бұрын
Bro Universe infinte Alla But Expanding Faster Than Light😅
@sakthis8311
@sakthis8311 10 ай бұрын
ananthan
@amjathdbx
@amjathdbx 3 жыл бұрын
ഈ വീഡിയോന്റെ ഫുൾ രൂപം സാർ നേരത്തെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് ആ വീഡിയോ ഞാൻ സേവ് ചെയ്തിട്ടുണ്ട് എന്തിനാ അറിയുമോ ടെൻഷൻ വന്നാലും വിഷമം വന്നാലും ആ വീഡിയോ എടുത്ത കാണും അപ്പോൾ എല്ലാം ടെൻഷൻ നും പോകു. 😍😍😍😍
@djsm5633
@djsm5633 3 жыл бұрын
😍😍👌🏻
@anoopjohny9474
@anoopjohny9474 2 жыл бұрын
❤️❤️
@blackcoffee2420
@blackcoffee2420 2 жыл бұрын
മരിച്ചു കഴിഞ്ഞാൽ ഈ നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും കണ്ടു കൊണ്ടാണ് അയാളുടെ റൂഹ് (ജീവൻ) പുറപ്പെടുക
@amjathdbx
@amjathdbx 2 жыл бұрын
@@blackcoffee2420 😂😂😂😂😂😂🤣🤣🤣🤣
@sajidct2454
@sajidct2454 2 жыл бұрын
Masha.alla😪😪
@fayispt
@fayispt 3 жыл бұрын
നേരത്തെ അപ്‌ലോഡ് ചെയ്‌ത വീഡിയോ ആണെങ്കിൽ പോലും ഇത്‌ കാണുമ്പോൾ മനുഷ്യൻ ആണെങ്കിൽ സ്വയം ഒന്ന് വില ഇരുത്തിക്കോളും.. ചിന്ദിക്കുന്നവന് ദൃഷ്ടാന്തം ഉണ്ട്‌
@sanikallakatta893
@sanikallakatta893 2 жыл бұрын
IP ko po
@achushaji5624
@achushaji5624 2 жыл бұрын
🤨
@jamespmathew2602
@jamespmathew2602 2 жыл бұрын
@@sanikallakatta893 -
@Mogger8075
@Mogger8075 11 ай бұрын
onnu podey😂😂
@sachinsachuz798
@sachinsachuz798 Жыл бұрын
എനിക്കതിന് കുറച്ച് പഠിക്കാൻ ഇഷ്ടമാണ് എന്നെക്കുറിച്ച് ശരിക്കും വീഡിയോസ് കാണും. ഇതിനെക്കുറിച്ച് ആലോചിക്കുമ്പോൾ എന്ത് അത്ഭുതമാണ് നമ്മുടെ പ്രപഞ്ചം എന്ന് ഞാൻ എപ്പോഴും ആലോചിക്കാറുണ്ട്😮💯💯💯💯💯💯💯💯💯💯💯
@Itachi-the-parents-lover
@Itachi-the-parents-lover Жыл бұрын
ഇത്രേം വിശാലമായ universil നമ്മൾ മാത്രം ആണ് ജീവൻ എന്നു വിശ്വസിക്കാൻ pattilla🙂
@muhammedashifmuhammedashif1755
@muhammedashifmuhammedashif1755 Жыл бұрын
മനുഷ്യൻ ഉണ്ടാകില്ല, എന്നാൽ യേശു എവിടെയോ ഉണ്ട്. തീർച്ചയായും ചില സത്യങ്ങൾ ഭൂലോക വാസികളായ മനുഷ്യർക്ക് അറിയിക്കാൻ വീണ്ടും സ്രഷ്ടാവ് യേശുവിനെ ഭൂമിയിലേക്ക് നിയോഗിക്കും. ശേഷം ഏതാനും വർഷങ്ങൾ ലോകത്ത് ഒരു മതം മാത്രമേ ഉണ്ടാകൂ. നിരീശ്വര, നിർമതക്കാരായവരിൽ ഈ ലോകം പിന്നീട് അവസാനിക്കും. ശേഷം മറ്റൊരു ലോകം.
@user-qb5ne1zz5o
@user-qb5ne1zz5o Жыл бұрын
@@muhammedashifmuhammedashif1755 🥴
@4farmi565
@4farmi565 Жыл бұрын
@@muhammedashifmuhammedashif1755 🤮🤮🤮
@harithefightlover4677
@harithefightlover4677 Жыл бұрын
Yes
@josephnevin8188
@josephnevin8188 Жыл бұрын
@@muhammedashifmuhammedashif1755 yeshu ini varunnath lokavasanam ayirikum...
@rishadkoyilandy4591
@rishadkoyilandy4591 3 жыл бұрын
എന്നെ ചിന്തിക്കാൻ പഠിപ്പിച്ച ഒരേയൊരു ചാനെൽ BRIGHT KERALITE❤️🔥🤩👍🏼
@kesuabhiaamidaya175
@kesuabhiaamidaya175 3 жыл бұрын
Anneyum
@rishadkoyilandy4591
@rishadkoyilandy4591 3 жыл бұрын
😀👍🏼
@blackcoffee2420
@blackcoffee2420 2 жыл бұрын
മരിച്ചു കഴിഞ്ഞാൽ ഈ നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും കണ്ടു കൊണ്ടാണ് അയാളുടെ റൂഹ് (ജീവൻ) പുറപ്പെടുക
@Fayis1341
@Fayis1341 2 жыл бұрын
@@blackcoffee2420 😅 ithokke kettittum than kathapuusthaakathil vishvasikkunnundallo,
@blackcoffee2420
@blackcoffee2420 2 жыл бұрын
@@Fayis1341 അത് എല്ലാവര്ക്കും അറിയാം കൃത്യമായി പട്ടിയെയും പാമ്പിനെയും ആനയെയും വരെ വരച്ചു വച്ച കഥ പൊത്തകം ഏതാണെന്നു 😬😆
@teslamyhero8581
@teslamyhero8581 3 жыл бұрын
ഈ അനന്തമായ പ്രപഞ്ചത്തിൽ ഇത്രയും നിസാരനായിരുന്നുകൊണ്ട് ഇത്രയും നിസാരമല്ലാത്ത കാര്യങ്ങൾ മനസിലാക്കാൻ ശ്രമിക്കുന്ന മനുഷ്യൻ എത്ര ബുദ്ധിമാൻ.. ഒരു മനുഷ്യനായത്തിൽ അഭിമാനിക്കേണ്ടതിനു പകരം നമ്മൾ ജാതി, മത, വർഗ, വർണ, രാഷ്ട്രീയ ആശയങ്ങളിൽ കുടുങ്ങി പരസ്പരം തമ്മിൽ തല്ലി ജീവിച്ചു തീർക്കുന്നു.പ്രകാശത്തേക്കാൾ വേഗത്തിൽ വികസിക്കുന്ന പ്രപഞ്ചമേ നിനക്ക് സ്വസ്തി ❤❤
@ayoobpazhancheri4799
@ayoobpazhancheri4799 3 жыл бұрын
Athe........
@rafikrafirafik
@rafikrafirafik 3 жыл бұрын
Your right
@wirelesselectricity9505
@wirelesselectricity9505 3 жыл бұрын
ഏറ്റവും കഴിവുള്ള മണ്ടൻ ആണ് മനുഷ്യൻ 😊
@teslamyhero8581
@teslamyhero8581 3 жыл бұрын
@@wirelesselectricity9505 അതെ. നല്ല കഴിവുകൾ ചീത്ത കാര്യങ്ങൾക്കായി ഉപയോഗിക്കുന്ന മണ്ടൻമാർ ഉണ്ട്‌
@sandhoopsandhoop1277
@sandhoopsandhoop1277 3 жыл бұрын
സത്യത്തിൽ ശാസ്ത്രം വളരും തോറും, പ്രബഞ്ചത്തിന്റ വികാസവും വ്യാപ്തിയും കൂടുതൽ ആണ് എന്നാണ് നമ്മൾ കണ്ടെത്തുന്നത്. കണ്ടെത്തും തോറും അവസാനം ഇല്ലാത്ത,വ്യാപ്തിയും ദൂരവും ആണ് പ്രപഞ്ചതിന്.......
@titan-marcus815
@titan-marcus815 3 жыл бұрын
പ്രപഞ്ചസത്യം മുഴവാനായി പഠിക്കാൻ മനുഷ്യർക്ക് 100000000000000000000000000000000000000000 വർഷങ്ങൾ കഴിഞ്ഞാലും പറ്റില്ല 😹
@shadiyarazi6502
@shadiyarazi6502 Жыл бұрын
എന്നിട്ടും മനുഷ്യർ പറയുന്നു... ഇതിനൊക്കെ ഒരു സൃഷ്ടാവ് ഇല്ല എന്ന്..m🙂
@jokeey3
@jokeey3 Жыл бұрын
@@shadiyarazi6502 ha
@Indian425
@Indian425 Жыл бұрын
ഇത്രയും ചെറിയ മനുഷ്യൻ ഇവിടിരുന്നു ഇത്രയും പഠിച്ചില്ലേ സയൻസിന്റെ പ്രാധാന്യം മനസ്സിലാക്കി, ഇല്ലായിരുന്നെങ്കിൽ ഏതെങ്കിലും മതഭ്രാന്തൻ പറയുന്നതും വിശ്വസിച്ച് പൊട്ടകിണറ്റിലെ തവളയെ പോലെ കിടന്നേനെ 💯
@psych7084
@psych7084 Жыл бұрын
@@Indian425 welll said brooo.....
@psych7084
@psych7084 Жыл бұрын
@@shadiyarazi6502 ni yekke eth kaalath an jeevikkunne?....onnum parayan illa....ee creator enn paryunnath thanne manushyante oru imagination maatram an.....
@DiagramMedia
@DiagramMedia 3 жыл бұрын
ഇതാണ് sherikkum പിള്ളേർക്ക് padipikandath എല്ലാം ഇങ്ങനെ ആവണം than ഒന്നുമല്ല എന്ന് മനുഷ്യർക്ക്‌ പഠിപ്പിക്കണം
@adarshadhu3190
@adarshadhu3190 3 жыл бұрын
നമ്മൾ മനുഷ്യർ എത്രയോ ചെറുതാണ് ഈ പ്രപഞ്ചത്തിൽ... ഒന്നു ചിന്തിച്ചു നോക്കിയേ.., 🤯
@AjithKumar-eq6gk
@AjithKumar-eq6gk Жыл бұрын
അങ്ങനെ ചിന്തിച്ചു ചിന്തിച്ചു വന്നപ്പോഴാണ് ദൈവം എന്നു പറയുന്നത് ഒരു കള്ള കഥയാണ് എന്നുള്ള കാര്യം മനസ്സിലായത്
@caonlyca4971
@caonlyca4971 Жыл бұрын
@@AjithKumar-eq6gk ath ningal manushyanaaya krishananeyoo allengil shivaneyoo aaradhikunnath kond.
@AjithKumar-eq6gk
@AjithKumar-eq6gk Жыл бұрын
@@caonlyca4971 പിന്നെയെന്താണ് വിശ്വസിക്കേണ്ടത്
@MuhammedAjmalJ
@MuhammedAjmalJ Жыл бұрын
@@AjithKumar-eq6gk ഇത്രെയും പ്രപഞ്ചം ഒറ്റക് ഉണ്ടായത് ആണോ.
@johnskuttysabu7915
@johnskuttysabu7915 10 ай бұрын
​@@MuhammedAjmalJpakzhe athu.nintemuhammado.allahuvo.alla.etho.oru.ajnatha daivam.
@viswabhai9003
@viswabhai9003 3 жыл бұрын
പറഞ്ഞത് വീണ്ടും പറയേണ്ടി വരും😁ദൈവം കഴിവ് നൽകട്ടെ✌️✌️
@DiagramMedia
@DiagramMedia 3 жыл бұрын
Adipoli
@leviackerman8675
@leviackerman8675 3 жыл бұрын
there is no god.
@Jesus_4450
@Jesus_4450 2 жыл бұрын
@@leviackerman8675 അത് കൊണ്ടാണ് ബൈബിളിൽ യേശു മനുഷ്യർക്ക് ഇങ്ങനെയൊരു വാഗ്ദാനം തന്നത്,👇👇👇👇 (നിങ്ങളുടെ ഹൃദയം അസ്വസ്‌ഥമാകേണ്ടാ. ദൈവത്തില്‍ വിശ്വസിക്കുവിന്‍; എന്നിലും വിശ്വസിക്കുവിന്‍. എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്‌ഥലങ്ങളുണ്ട്‌. ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ക്കു സ്‌ഥലമൊരുക്കാന്‍ പോകുന്നുവെന്നു ഞാന്‍ നിങ്ങളോടു പറയുമായിരുന്നോ? യോഹന്നാന്‍ 14 : 1-2, ബൈബിൾ.
@shyjupathrose6700
@shyjupathrose6700 2 жыл бұрын
@@Jesus_4450 🤣🤣🤣
@bobscottagevattavada2840
@bobscottagevattavada2840 2 жыл бұрын
Psyco daibam 🤭
@stephineeyy
@stephineeyy Жыл бұрын
ചുരുക്കി പറഞ്ഞാൽ ഭൂമിയാന്ന് പ്രപഞ്ചം എന്ന് എടുത്താൽ അതിലെ മണൽത്തരിയാക്കാളും ചെറുതാണ് നമ്മുടെ milky way galaxy.. We can't imagine how vast the universe is..
@harithefightlover4677
@harithefightlover4677 Жыл бұрын
അതെ
@alsajid9307
@alsajid9307 Жыл бұрын
Aa oru manalthariye observable universe enn vilichalo. Athroyokke kaanum nammude prapancham 😮
@madhusoodanan1698
@madhusoodanan1698 3 жыл бұрын
അനന്തം അജാതം അവർണ്ണനീയം... ഇ ലോകഗോളം തിരിയുന്ന മാര്ഗം അതിങ്കൽ എങ്ങാണ്ട് ഒരിടത്തിരുന്ന് നോക്കുന്ന മർത്യൻ കഥയെന്തറിഞ്ഞു... ഒരു ചെറിയ ടെലസ്കോപ്പ് എനിക്ക് തരുമോ ബ്രോ
@Ukagencyukagency
@Ukagencyukagency 10 ай бұрын
Kabeer bakavi youda prasakathill parayunu ithi
@dcthiruvananthapuram9475
@dcthiruvananthapuram9475 2 жыл бұрын
ദൈവവും ഇല്ല ഒരു മണ്ണാങ്കട്ടയും ഇല്ല എന്ന്, ഇതുകണ്ടപ്പോൾ തോന്നിയത് എനിക്ക് മാത്രമാണോ ..????
@ceepeevlogs1689
@ceepeevlogs1689 2 жыл бұрын
Ath ningal daivathe sangalpicha valuppam cheruthayadh kondanu
@Fayis1341
@Fayis1341 2 жыл бұрын
Dhaivam illayenn manasilakkAn ee video kAnanam ennillla Pinne alppam chinthhikkunnavarkk ith kandalenkilum manasilavum 😊
@OUTSPOKENROAST
@OUTSPOKENROAST 2 жыл бұрын
Excellent video and highly informative. Thank You!
@BrightKeralite
@BrightKeralite 2 жыл бұрын
Very Welcome and Glad you enjoyed it!
@anaswara8859
@anaswara8859 2 жыл бұрын
@@BrightKeralite outspoken and bright keralite both are my favourite 😍
@bijuschoolparambil9565
@bijuschoolparambil9565 Жыл бұрын
അത് പൊളിച്ചു, bright keralite വീഡിയോ അപ്‌ലോഡ് ചെയ്യാൻ വേണ്ടി കാത്തിരിക്കുകയാണ് 👌🏻👌🏻👌🏻
@mujerah
@mujerah 9 ай бұрын
എന്നും ഇഷ്ടമുള്ള വിഷയം. എത്ര മനുഷ്യർ ഇതിനെക്കുറിച്ച് ചിന്തിച്ചു, പഠിച്ചു. ഇനി എത്ര പഠനങ്ങൾ നടക്കാനിരിക്കുന്നു. മനുഷ്യന്റെ മുൻപത്തെ പല സത്യങ്ങളും അസത്യങ്ങളായി. ഇപ്പോൾ നാം വിശ്വസിക്കുന്ന സത്യങ്ങൾ എന്ന് വിശ്വസിക്കുന്ന പല കാര്യങ്ങളും അസത്യങ്ങൾ ആയി മാറാം. പല കാര്യങ്ങളിലും ഒരു എത്തും പിടിയുമില്ല. എല്ലാം എത്തും പിടികിട്ടും എന്ന് വിശ്വസിക്കാം. വീഡിയോ ഇഷ്ടമായി 👍
@vijip3866
@vijip3866 3 жыл бұрын
ഇതുപോലെ ഒരു വീഡിയോ ഉണ്ടായിരുന്നില്ലേ 🤔🤔🤔🤔
@gopu9638
@gopu9638 3 жыл бұрын
Yes, undayirunn
@sreejithrajan2488
@sreejithrajan2488 3 жыл бұрын
ഞാൻ വിചാരിച്ചു എനിക്ക് മാത്രം തോന്നിയത് ആണെന്ന് 😁
@godgaming7162
@godgaming7162 3 жыл бұрын
@@sreejithrajan2488 bro njanum vijarichu
@navajyothsajithkumar2056
@navajyothsajithkumar2056 3 жыл бұрын
yes, it was the same pic used for that vdo
@rishadkoyilandy4591
@rishadkoyilandy4591 3 жыл бұрын
ശെരിയാണ് 😁
@NOONE-yi7cb
@NOONE-yi7cb 3 жыл бұрын
1:03 ഭൂമിക്കും സൂര്യനും ഇടയിൽ alla ഭൂമിക്കും ചന്ദ്രനും ഇടയിൽ ആണ് 😊
@itsmejk912
@itsmejk912 3 жыл бұрын
ഞാനും ശ്രേദ്ധിച്ചു
@leviackerman8675
@leviackerman8675 3 жыл бұрын
manusyanalle pulle..
@NOONE-yi7cb
@NOONE-yi7cb 3 жыл бұрын
@@leviackerman8675 alla😬
@satheeshvb3276
@satheeshvb3276 10 ай бұрын
ഇതിനെ പറ്റി എല്ലാവർക്കും മനസിലാക്കായി ആരെങ്കിലും ഒരു സിനിമ ചെയ്തിരുന്നു എങ്കിൽ നന്നായിരിക്കും . പക്ഷെ ഈ വീഡിയോ തന്നെ വളരെ അഭിനന്ദനം അർഹിക്കുന്നു ❤
@selikm3991
@selikm3991 3 жыл бұрын
ഏതാനും വര്ഷങ്ങള്ക്കു മുന്നേ ശാസ്ത്രം പറഞ്ഞത് പ്രബഞ്ചം വികസിക്കുന്നില്ല എന്നായിരുന്നു, പ്രബഞ്ചം വികസിച്ചു കൊണ്ടിരിക്കുകയാണെന്ന് ഈ അടുത്ത കാലത്താണ് കണ്ടെത്തിയത്, 1400 വര്ഷങ്ങള്ക്കു മുന്നേ ഖുർആനിൽ ആകാശത്തെ ഞാൻ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് sura 51 : 47
@snehababuraj6898
@snehababuraj6898 2 жыл бұрын
Ann nokkbo aakasham parannathalle apo anganokke ezhutham.. attam ariyande evidaann...
@roseyaaa.
@roseyaaa. 10 ай бұрын
Aara ee paranna bhoomiye urutti eduthe
@MS-oo6ej
@MS-oo6ej 3 жыл бұрын
പ്രപഞ്ചസൃഷ്ടവിവിന്റെ രൂപത്തെയോ ശക്തിയേയോ ചിന്തിക്കാൻ പോലും മനുഷ്യന് സാധ്യമല്ല......... 🙏🙏🙏🙏🙏
@DJ-zt7eg
@DJ-zt7eg 3 жыл бұрын
ഉണ്ട
@DiagramMedia
@DiagramMedia 3 жыл бұрын
Nice ayi
@leviackerman8675
@leviackerman8675 3 жыл бұрын
athinne aara prabanjam srestichaanennu paranjathe..
@Numberdescriptionund
@Numberdescriptionund 3 жыл бұрын
ഒന്നു പോടോ സൃഷ്ടാവ് ആയിട്ട്.ദൈവവും ഒരു സൃഷ്ടവും ഇല്ല. എന്നാൽ ആ സൃഷ്ടാവിനെ ആർ സൃഷ്ടിച്ചു?
@sameerzam3460
@sameerzam3460 3 жыл бұрын
@അടി സക്കേ aarum srishtikathath kondanu daivathe srishtavu ennu vilikkunnath,nammal kanunnathum anubhavikkunnathum onnum thaniye undakilla bro,ellathinum oru srishtavu undaye mathiyavu
@Lakshmilachu41
@Lakshmilachu41 3 жыл бұрын
Onnum parayanilla Amazing! 😍💯
@renjunp8438
@renjunp8438 3 жыл бұрын
ഇതേ പോലെ ഒരുപാടു ഭൂമിയും ഉണ്ട് 🙏🙏🙏അനന്തകൊടി ബ്രഹ്മണ്ഡങ്ങൾ ഉണ്ട് പ്രപഞ്ചത്തിൽ 🙏
@bobj3349
@bobj3349 2 жыл бұрын
For example, when you describe about Galaxies and about trillion Galaxy, how do we know that? Is it only a calculation or some other direct knowledge? Thanks for this Video.
@devarshvenuganan5964
@devarshvenuganan5964 Жыл бұрын
വളരെ മികച്ച അവതരണം ❤
@Ji-hy5zc
@Ji-hy5zc 3 жыл бұрын
voyager,pioneer എന്നിവയെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ🥰
@nithinkumar.n2579
@nithinkumar.n2579 3 жыл бұрын
Super bro... Inganathe variety videos idu...👍
@eddeddnandeddy843
@eddeddnandeddy843 11 ай бұрын
അനന്തം അജ്നതം അവര്നനീയം ഇ ലൊകഗൊളം തിരിയുന്ന മാര്‍ഗം അതിങ്കല് എന്‍ഗാണ്ടു ഒരിടതിരുന്നു നൊക്കുന്ന മര്‍ത്യയന്‍ കഥ എന്തു ആറിഞു ..❤🙏🌙
@Chordsmedia3948
@Chordsmedia3948 Жыл бұрын
കൂടുതലും മനുഷ്യന്റെ ഭാവനയാണ് .... Milkiwayude പുറത്തേക്കുപോവാൻ പോലും മനുഷ്യന് കഴിഞ്ഞിട്ടില്ല... പിന്നെയാണ് അതിനപ്പുറമുള്ള കാര്യങ്ങൾ... 🌹
@niya143
@niya143 11 ай бұрын
വീഡിയോ ഇൽ പറയണ്ടല്ലോ അത്
@user-um7jw6yv9f
@user-um7jw6yv9f 6 ай бұрын
പക്ഷെ മറ്റു ഗാലക്സികളെ കാണുമ്പോൾ നമുക്ക് ഒരു ഏകദേശ രൂപം അനുമാനിക്കാം..
@puliyambillynambooriyachan6150
@puliyambillynambooriyachan6150 3 жыл бұрын
ഈ പ്രപഞ്ചത്തെ ക്കുറിച്ച് ഇങ്ങനെ ആധികാരികമായി പറയുന്ന താങ്കൾ ഭയങ്കര ഒരു മനുഷ്യൻ തന്നെ എല്ലാം ഭഗവാന്റെ ലീലകൾ
@leviackerman8675
@leviackerman8675 3 жыл бұрын
no,"എല്ലാം ഭഗവാന്റെ ലീലകൾ",no..
@Ameershaji8
@Ameershaji8 3 жыл бұрын
@@leviackerman8675 oru bagavan
@leviackerman8675
@leviackerman8675 3 жыл бұрын
@@Ameershaji8 who is baghvaan, there is no god..
@Ameershaji8
@Ameershaji8 3 жыл бұрын
@@leviackerman8675 shariya bro ellam prakrithiyanu
@leviackerman8675
@leviackerman8675 3 жыл бұрын
@@Ameershaji8 👍
@spy_kido_1933
@spy_kido_1933 2 жыл бұрын
Kandathil vech ettavam super video..❤️
@rajeevjayaram4981
@rajeevjayaram4981 Жыл бұрын
Universe is space. Universe is not just planets sun etc..space never ends. It is energy. From this energy evolves planets etc.. this is what I understood from old indian texts..
@makerscastle6795
@makerscastle6795 3 жыл бұрын
Virgo super cluster we are micro organisms In this whole universe
@k.vvijayan8749
@k.vvijayan8749 Жыл бұрын
അനന്ത०,അജ്ഞാത०,അവർണനീയ०....!.!...!!....!!!!
@navajyothsajithkumar2056
@navajyothsajithkumar2056 3 жыл бұрын
Answer: Local Group is located inside Virgo Supercluster.
@adhu1729
@adhu1729 3 жыл бұрын
Anna ormayondo🤣
@navajyothsajithkumar2056
@navajyothsajithkumar2056 3 жыл бұрын
@@adhu1729 yes🤣
@adhu1729
@adhu1729 3 жыл бұрын
Angana marakan patto🤣
@navajyothsajithkumar2056
@navajyothsajithkumar2056 3 жыл бұрын
@@adhu1729 🤣🤣🤣
@onsnox4292
@onsnox4292 3 жыл бұрын
മനസിലായില്ല
@renjunp8438
@renjunp8438 3 жыл бұрын
വളരെ നന്ദി വലിയ അറിവ് 🙏
@swadhika0
@swadhika0 9 ай бұрын
You are a brilliant man and you Know Iot of Knowledge about our universe thank you for share your knowledge to others🔥🔥🔥👍👍
@jishnumagic7795
@jishnumagic7795 3 жыл бұрын
Great video ❤️🙏
@SARVATHALSPARSHAM
@SARVATHALSPARSHAM 3 жыл бұрын
മാഷല്ലാഹ് 5മണിക് നിങ്ങളെ കാത്തിരിക്കുകയാണ് എന്നതാണ് സത്യം
@Truthholder345
@Truthholder345 3 жыл бұрын
@@navajyothsajithkumar2056 അതെന്താണ്?
@SjilS
@SjilS 3 жыл бұрын
Allahuvinte andi.
@SjilS
@SjilS 3 жыл бұрын
Science nte edayil ninte thallaahuvine thiriki kettatheda madaasa potta!
@daysondayson4472
@daysondayson4472 3 жыл бұрын
@@SjilS അതിന് നിനക്കെന്താടാ സ്വന്തം കാര്യം നോക്കടാ മന്ദബുദ്ധി
@SjilS
@SjilS 3 жыл бұрын
@@daysondayson4472 public ayi comment edumpol jammalum reply thrum, allel madrasa pooranmaar kathakadachu veetil erikkanam,, Jews undakkiya saadhanangal niiyokke enthinada upayogikkunnarh.
@adikhsajeev2898
@adikhsajeev2898 3 жыл бұрын
Super explanation 👍👍👍
@arnolda5279
@arnolda5279 3 жыл бұрын
പുതിയ ഫോട്ടോസ് കിടുക്കി ❤❤❤❤🌹🌹👍👍
@pawanpp8360
@pawanpp8360 3 жыл бұрын
Aa super content .sir nte sound super aanu kolam😉.Yor are a great man 🙏👍
@saneeshkannan8175
@saneeshkannan8175 3 жыл бұрын
പഴയ വീഡിയോ ആണല്ലേ🙄 പക്ഷേ ഇതു സൂപ്പർ
@jinucharles
@jinucharles 3 жыл бұрын
oru rekshayilla.. 🔥
@user-wl6dt9lu3c
@user-wl6dt9lu3c Жыл бұрын
നല്ല അറിവ് 👍
@acitn4583
@acitn4583 Жыл бұрын
ഇതെല്ലാം സൃഷ്ടിച്ചു പരിപാലിക്കുന്ന പ്രപഞ്ച സൃഷ്ടവിനെ അറിയുക. അതാണ് യഥാർത്ഥ ജീവിത ലക്ഷം. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്ധമുണ്ട്. He created seven heavens, piled one upon another. In the creation of the All-Merciful, you cannot detect any disparity. Turn your gaze back: do you see any rift? Then turn your gaze back twice more, and your sight will return to you, humbled and flagging. (Soorah Al-Mulk 67:3-4)[Qur'an ]
@riyasriyasnilamel168
@riyasriyasnilamel168 Жыл бұрын
♥️♥️♥️♥️👍👍👍👍🥰🥰
@riyasriyasnilamel168
@riyasriyasnilamel168 Жыл бұрын
റബ്ബ് 😍😍😍😍
@letsmakeemfamous8263
@letsmakeemfamous8263 Жыл бұрын
Athe ennattanu suryan rathri aakumbo arshinte thaze sujoodh cheyyanu enn quran il parayane. Vallatha jathi padachavan thanne
@shafeek.a4197
@shafeek.a4197 Жыл бұрын
Paranna bhoomiyil hiridhyam kond chindiku chahodhara... Padichittu bimarsik
@leviackerman8675
@leviackerman8675 3 жыл бұрын
nice video🌌👍
@muneeraboobacker9715
@muneeraboobacker9715 Жыл бұрын
"The heavens, We have built them with power. And verily, We are expanding it" (51:47). ആകാശമാകട്ടെ നാം അതിനെ ശക്തി കൊണ്ട്‌ നിര്‍മിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം വികസിപ്പിച്ചെടുക്കുന്നവനാകുന്നു.-51:47
@akshaysunil5734
@akshaysunil5734 3 жыл бұрын
Answer: local group is located inside virgo super cluster.
@teslamyhero8581
@teslamyhero8581 3 жыл бұрын
ഞാൻ എത്തിപ്പോയി ❤❤❤
@abhijithdamodaran
@abhijithdamodaran 3 жыл бұрын
Ans:Our local group is situating inside `Virgo Supercluster´
@sajujoseph5175
@sajujoseph5175 Жыл бұрын
Very informative. Thank you sir
@BrightKeralite
@BrightKeralite Жыл бұрын
You are welcome
@sujeendranadhvishnu1367
@sujeendranadhvishnu1367 Жыл бұрын
സൂപ്പർ അവതരണം 🌹🌹👍
@Al-Noor-Malayalam
@Al-Noor-Malayalam Жыл бұрын
ആകാശത്തെ നാം സ്വന്തം കരബലത്താല്‍ നിര്‍മിച്ചു. നാമതിനെ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വിശുദ്ധ ഖുർആൻ (Sura 51 : Aya 47)
@muhammedshafim3708
@muhammedshafim3708 Жыл бұрын
Randum koode venda....onnukil science IL viswasikk allel God il
@user-yr3ii4fj4w
@user-yr3ii4fj4w Жыл бұрын
മാഷാഅല്ലാഹ്‌
@MuhammedAjmalJ
@MuhammedAjmalJ Жыл бұрын
@@muhammedshafim3708 അയ്ന nee etha. Youtubil ellarkm comment ezhthm
@muhammedshafim3708
@muhammedshafim3708 Жыл бұрын
@@MuhammedAjmalJ അതുകൊണ്ടല്ലേ മണ്ടാ ഞാൻ കമൻറ് എഴുതിയത്...🤣
@MuhammedAjmalJ
@MuhammedAjmalJ Жыл бұрын
@@muhammedshafim3708 പിന്നെ എന്തിനാ അയാളോട് വേണ്ട പറയുന്നത്
@civinscraze411
@civinscraze411 3 жыл бұрын
Adipoli sirr😁😁♥️
@BrightKeralite
@BrightKeralite 3 жыл бұрын
thanks
@meenuzzmeenu
@meenuzzmeenu 2 жыл бұрын
Sir zhanna anunaki patti oru video edumoo.. Ariyan orupad interest unduu plz sir
@anukuttan-nc5sw
@anukuttan-nc5sw Жыл бұрын
Useful video ❤
@firosnasar7028
@firosnasar7028 3 жыл бұрын
ഈ പ്രപഞ്ചത്തെ കുറിച്ച് അത്ഭുതപെടുന്ന നാം ഇതിനെ സൃഷ്ടിച് കണ്ട്രോൾ ചെയ്യുന്ന സൃഷ്ടാവിനെ മറക്കരുത്. ചിന്തിക്കുന്നവർക് ദൃഷ്ടാന്തമുണ്ട്.
@blackcoffee2420
@blackcoffee2420 2 жыл бұрын
മരിച്ചു കഴിഞ്ഞാൽ ഈ നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും ഗാലക്സികളെയും കണ്ടു കൊണ്ടാണ് അയാളുടെ റൂഹ് (ജീവൻ) പുറപ്പെടുക
@shyjupathrose6700
@shyjupathrose6700 2 жыл бұрын
🤣🤣🤣
@shyjupathrose6700
@shyjupathrose6700 Жыл бұрын
@@blackcoffee2420 ദൈവം ഉണ്ടെന്ന് പറയുന്നതാണ് ഏറ്റവും വലിയ comedy.. പിന്നെ അതുമായി ബന്ധപ്പെട്ടു മകനുണ്ട്, സൃഷ്ടാവാണ്, സ്വർഗം, നരകം അങ്ങനെ കുറേ കോമഡി ഈ വലിയ കോമഡിക്ക് താഴെ വരുന്നുണ്ട്.. 🤣🤣
@pcmidhlaj9758
@pcmidhlaj9758 Жыл бұрын
@@shyjupathrose6700 ദൈവം ഉണ്ടെന്നത് മാത്രം ആണ് ഏറ്റവും വലിയ സത്യം ☺️🤟🏻
@MuhammedAjmalJ
@MuhammedAjmalJ Жыл бұрын
@@shyjupathrose6700 ദൈവം ഉണ്ട് എന്ന് പറയുന്നതിന്റെ ഏറ്റവും വലിയ തെളിവ് ആണ് ഈ പ്രപഞ്ചം
@captainjacksparrow3854
@captainjacksparrow3854 3 жыл бұрын
In future is there a chance of other organisms evolving into intelligent ones as humans? Please do a video on this topic
@Truthholder345
@Truthholder345 3 жыл бұрын
ചിമ്പാൻസികൾക് chance ഉണ്ട്
@nat_navigator1901
@nat_navigator1901 3 жыл бұрын
Yes avam nammalum maramm
@sarojathomas2613
@sarojathomas2613 Жыл бұрын
No .due to the presence of oxygen.
@sujiththomas9474
@sujiththomas9474 3 жыл бұрын
Hi sir ☺️ really good video Nerathe kandatha ennalum ❤️
@leviackerman8675
@leviackerman8675 3 жыл бұрын
manushyan undakkiya ettavum valiya map or universe nde mapinde kuriche oru video cheyyo..
@justinjacob2640
@justinjacob2640 3 жыл бұрын
Bright keralite oru like tharooo
@user-xi7rw3kq2s
@user-xi7rw3kq2s 3 жыл бұрын
@Karikkku 🤔🤔🤔
@mtmusthafa
@mtmusthafa 11 ай бұрын
ഏതായാലും ഇതെല്ലാം വെറുതെയുണ്ടായതല്ല.സർവ്വ ശക്തനായ സൃഷ്ടാവ് എത്ര മഹോന്നതൻ
@sankarss2
@sankarss2 3 жыл бұрын
Ans local group is Located inside virgo Supercluster
@Umairalimp
@Umairalimp 3 жыл бұрын
Answer is Virgo Super Cluster.
@hardtrailrider
@hardtrailrider 2 жыл бұрын
no matter how vast the universe is.. human imagination is much larger than that..
@devilgaming2920
@devilgaming2920 Жыл бұрын
Human can't imagine that 🤣
@stephineeyy
@stephineeyy Жыл бұрын
False.. Universe is infinite times than our imaginations
@hardtrailrider
@hardtrailrider Жыл бұрын
@@stephineeyy even infinite is smalll in our imagination..
@balachandranpulikkuzhy9513
@balachandranpulikkuzhy9513 Жыл бұрын
അവിശ്വസനീയം.പ്രപഞ്ചം വികസിക്കുമ്പോൾ അറിവ് ഒരു മണൽത്തരിയായി ചുരുങ്ങിപ്പോകുകയാണെന്ന് തോന്നുന്നു.
@Mogger8075
@Mogger8075 Жыл бұрын
അതിന്റെ ഒരു ഉത്തമ ഉദാഹരണം ആണ് താങ്കൾ🥴
@kumarbiju2044
@kumarbiju2044 Жыл бұрын
ഇതാണ് ലോകം ഇനിയും കാണാനിരിക്കുന്നതെ പുതുലോകം എത്രയും ചെറിയ ഭൂമിയിൽ ഒരു കൊതുകുപോലെ ഇരുന്നേ ഇത്രയും അഹകരിക്കുന്നു
@dream-kk9kb
@dream-kk9kb Жыл бұрын
ഇത്രയും വലുതാണെന്ന് കണ്ട് പിടിച്ചതും മനുഷ്യൻ തന്നെ അല്ലേ?
@unniratheesh1511
@unniratheesh1511 2 жыл бұрын
Good explanation 👌👌👏👏👍👍💐💐💐💐💐💐💐💐💐
@harikumarss6547
@harikumarss6547 3 жыл бұрын
അനേകകോടി ബ്രഹ്മാണ്ഡജനനി!!🙏🙏🙏
@bijuv6309
@bijuv6309 3 жыл бұрын
വിർ ഗോ സൂപ്പർ ക്ലസ്റ്റർ ആണെന്ന് തോന്നുന്നു. പക്ഷേ ന്നമ്മളുടെ ഈ ഭൂമി ശരിക്കും ഒരു അത്ഭുത ദീപല്ലേ?
@akshaysunil5734
@akshaysunil5734 3 жыл бұрын
Answer: local group is located inside virgo super cluster
@baijums1702
@baijums1702 3 жыл бұрын
Nice and useful video
@anujram6569
@anujram6569 3 жыл бұрын
The best ever science exploring channel in malayalam.
@asiyavlog3810
@asiyavlog3810 2 жыл бұрын
سبحان الله العظيم ماشاء الله
@subinkbaby4985
@subinkbaby4985 3 жыл бұрын
Apol Milky way youde. Veliyil nennum namude telascop epol oru message ayachaal athu nammalil ethuvaan ethara time edukum. Please answer
@ajithvm3225
@ajithvm3225 3 жыл бұрын
അതെ കൊതിയോടെ കാത്തിരിക്കാം........ 🥰🥰
@Rocky57207
@Rocky57207 4 ай бұрын
അതുവരേ നീ .... ഉണ്ടാകുമായിരിക്കും😂😂😂
@aparnacs2846
@aparnacs2846 3 жыл бұрын
Oro dhivasavum prabhancham vigasichukondirikanoo🤔
@nat_navigator1901
@nat_navigator1901 3 жыл бұрын
Yes
@BrightKeralite
@BrightKeralite 3 жыл бұрын
Eppozhum
@ajeshtkonakkoor7078
@ajeshtkonakkoor7078 2 жыл бұрын
എന്റെ കിളി പോയി 😂😂💪💪💪💪😌😌😌😌
@pigeonmob6486
@pigeonmob6486 3 жыл бұрын
enthinayirikkum daivam etrayadikam shrishttichathu chindichupooyi super video
@ansilful
@ansilful 10 ай бұрын
പണ്ട് റേഡിയോയിൽ ഇതുപോലൊരു വോയ്സ് പ്രോഗ്രാം ഉണ്ടായിരുന്നു ഇതു കേട്ടപ്പോൾ അതു ഓർമ്മ വന്നു
@aparnacs2846
@aparnacs2846 3 жыл бұрын
Namal evidan chandranilott povan ethra nal edukum
@nat_navigator1901
@nat_navigator1901 3 жыл бұрын
3days
@leviackerman8675
@leviackerman8675 3 жыл бұрын
almost 1week..
@teslamyhero8581
@teslamyhero8581 3 жыл бұрын
വീർഗോ സൂപ്പർ ക്ലസ്റ്റർ
@shadow-ki1zy
@shadow-ki1zy Жыл бұрын
Nice motive bro
@vahidrahman7707
@vahidrahman7707 Жыл бұрын
Aaa kanichha photo yil chandran evide ethre dooennu edukkumbo chandranem kanande
@basheerahmadc3883
@basheerahmadc3883 2 жыл бұрын
SubhanaLLAH... ALLAH is greatest🙏🙏🙏
@Fayis1341
@Fayis1341 2 жыл бұрын
Ithrem valya prapanjam indakkyitt athil boomiyil manushanmare verum 2lak varsham munne mathram srishttich athilthanne 1400 varsham munne oru aale paranj vitt, thaNne anusarikkatha aalkkare marichathin shesham narakathil itt porikkunna allahu ethra mahan 🌟
@emperor9882
@emperor9882 Жыл бұрын
And eee🤣🤣
@shafeek.a4197
@shafeek.a4197 Жыл бұрын
Naanamille bhai
@Euphonix245
@Euphonix245 Жыл бұрын
😂😂
@ajeenaaju2798
@ajeenaaju2798 Жыл бұрын
​@@Fayis1341 നിൻ്റെ സയൻസ് il father mother sister family anghine vallathum padiplikkunnundo ellenghil avare ellaam നീ എങ്ങിനെ ആണ് കാണുന്നത്🎉
@jannatzubairfangirl
@jannatzubairfangirl Жыл бұрын
ശാസ്ത്രം എന്നത് എത്ര മഹത്തരം ❤️ എത്രയോ ബുദ്ധിയും വിവരവും ഉള്ള ജീവിയാണ് മനുഷ്യൻ.. എങ്കിലും സത്യം മനസ്സിലാക്കാതെ മതം വിഴുങ്ങി ജീവിക്കാനാണ് മനുഷ്യന് ഇഷ്ടം 🤦‍♀️ Universe is a great wonder. പ്രപഞ്ചത്തിൽ ഒരു കടുകുമണിയുടെ അത്രയും പോലുമില്ലാത്ത മനുഷ്യൻ ഇത്രയൊക്കെ കണ്ടുപിടിച്ചു എങ്കിൽ മനുഷ്യൻ എത്രയോ വലിയവൻ ❤️ മതം വിഴുങ്ങി ജീവിക്കാതെ ബുദ്ധി ശരിയായ രീതിയിൽ ഉപയോഗിച്ചാൽ എന്നെങ്കിലും ഒരു കാലത്ത് ഈ പ്രപഞ്ചത്തെ മുഴുവനായും മനസ്സിലാക്കാൻ ഏതെങ്കിലും ഒരു life form ന് തീർച്ചയായും കഴിയും ❤️
@djsm5633
@djsm5633 3 жыл бұрын
*BRIGHT KERALITE* ♥️
@soorajsanand5492
@soorajsanand5492 3 жыл бұрын
Andromeda galaxy e okk kanan pattunna oru telescope vaangan pattumo
@shxhad
@shxhad Жыл бұрын
എന്നാലും മനുഷ്യന്റെ അഹങ്കാരത്തിന് ഒരു കുറവുമില്ല
@jjj9507
@jjj9507 Жыл бұрын
الرَّحْمَـٰنُ ﴿١﴾ عَلَّمَ الْقُرْآنَ ﴿٢﴾ خَلَقَ الْإِنسَانَ ﴿٣﴾ عَلَّمَهُ الْبَيَانَ ﴿٤﴾ الشَّمْسُ وَالْقَمَرُ بِحُسْبَانٍ ﴿٥﴾ وَالنَّجْمُ وَالشَّجَرُ يَسْجُدَانِ ﴿٦﴾ وَالسَّمَاءَ رَفَعَهَا وَوَضَعَ الْمِيزَانَ ﴿٧﴾ أَلَّا تَطْغَوْا فِي الْمِيزَانِ ﴿٨﴾ وَأَقِيمُوا الْوَزْنَ بِالْقِسْطِ وَلَا تُخْسِرُوا الْمِيزَانَ ﴿٩﴾ وَالْأَرْضَ وَضَعَهَا لِلْأَنَامِ ﴿١٠﴾ فِيهَا فَاكِهَةٌ وَالنَّخْلُ ذَاتُ الْأَكْمَامِ ﴿١١﴾ وَالْحَبُّ ذُو الْعَصْفِ وَالرَّيْحَانُ ﴿١٢﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ ﴿١٣﴾ خَلَقَ الْإِنسَانَ مِن صَلْصَالٍ كَالْفَخَّارِ ﴿١٤﴾ وَخَلَقَ الْجَانَّ مِن مَّارِجٍ مِّن نَّارٍ ﴿١٥﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ ﴿١٦﴾ رَبُّ الْمَشْرِقَيْنِ وَرَبُّ الْمَغْرِبَيْنِ ﴿١٧﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ ﴿١٨﴾ مَرَجَ الْبَحْرَيْنِ يَلْتَقِيَانِ ﴿١٩﴾ بَيْنَهُمَا بَرْزَخٌ لَّا يَبْغِيَانِ ﴿٢٠﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ ﴿٢١﴾ يَخْرُجُ مِنْهُمَا اللُّؤْلُؤُ وَالْمَرْجَانُ ﴿٢٢﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ ﴿٢٣﴾ وَلَهُ الْجَوَارِ الْمُنشَآتُ فِي الْبَحْرِ كَالْأَعْلَامِ ﴿٢٤﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ ﴿٢٥﴾ 1-9. കൃപാലുവായ അല്ലാഹു ഈ ഖുര്‍ആന്‍ അഭ്യസിപ്പിച്ചിരിക്കുന്നു. അവന്‍ മനുഷ്യനെ സൃഷ്ടിക്കുകയും സംസാരിക്കാന്‍ പഠിപ്പിക്കുകയും ചെയ്തു. (1) സൂര്യ-ചന്ദ്ര സഞ്ചാരം ഒരു നിശ്ചിത കണക്കുപ്രകാരമാണ്; വൃക്ഷ-ലതകള്‍ അല്ലാഹുവിനു സാഷ്ടാംഗമര്‍പ്പിക്കുന്നുണ്ട്. വാനലോകങ്ങളെ അവന്‍ ഉയര്‍ത്തുകയും തൂക്കത്തില്‍ നിങ്ങള്‍ ക്രമക്കേട് കാട്ടാതിരിക്കാന്‍ നീതിയുടെ തുലാസ് സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ നീതിയോടെ തൂക്കം ശരിപ്പെടുത്തുകയും തുലാസില്‍ കുറവുവരുത്താതിരിക്കുകയും വേണം. (2) 10-25. ഭൂമിയെ അല്ലാഹു മനുഷ്യര്‍ക്ക് വേണ്ടിയുണ്ടാക്കി. അതില്‍ പഴങ്ങളും കൂമ്പാളകളുള്ള ഈന്തവൃക്ഷങ്ങളും വൈക്കോലുള്ള ധാന്യങ്ങളും സുഗന്ധച്ചെടികളുമുണ്ട്. അപ്പോള്‍ നിങ്ങള്‍ ഇരു(ജിന്ന്, മനുഷ്യര്‍)കൂട്ടരുടെയും നാഥന്റെ ഔദാര്യങ്ങളില്‍ നിന്ന് ഏതാണ് നിങ്ങള്‍ വ്യാജമാക്കുക? (3) കലം പോലെ, മുട്ടിയാല്‍ മുഴങ്ങുന്ന ഉണക്കക്കളിമണ്ണില്‍ നിന്ന് മനുഷ്യനെയും പുകയില്ലാത്ത തീജ്വാലയില്‍ നിന്ന് ജിന്നിനെയും അല്ലാഹു പടച്ചു; അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഔദാര്യത്തില്‍ നിന്ന് ഏതാണ് നിങ്ങള്‍ വ്യാജമാക്കുക? രണ്ട് വീതം ഉദയസ്ഥാനങ്ങളുടെയും അസ്തമനസ്ഥാനങ്ങളുടെയും രക്ഷിതാവാണവന്‍. (4) അപ്പോള്‍ നിങ്ങളിരുവരുടെയും നാഥന്റെ ഏതനുഗ്രഹമാണ് നിങ്ങള്‍ വ്യാജമാക്കുക? ഇരുജലാശയങ്ങള്‍ അന്യോന്യം സംഗമിക്കുംവിധം അവന്‍ അയച്ചുവിട്ടു- അവ രണ്ടിനും മധ്യേ അതിക്രമിച്ചുകടക്കാത്ത ഒരു പ്രതിരോധമുണ്ട്. അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏത് ഔദാര്യമാണ് നിങ്ങള്‍ നിഷേധിക്കുക? ആ രണ്ട് ജലാശയങ്ങളില്‍ നിന്ന് മുത്തും പവിഴവും പുറത്തുവരും. (5) അപ്പോള്‍ നിങ്ങളിരുവരുടെയും രക്ഷിതാവിന്റെ ഏതനുഗ്രഹമാണ് നിങ്ങള്‍ വ്യാജമാക്കുക? പര്‍വതതുല്യം സമുദ്രോപരിതലത്തിലോടുന്ന ജലയാനങ്ങള്‍ അവന്റെ നിയന്ത്രണത്തിലാണ്. അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏത് ഔദാര്യമാണ് നിങ്ങള്‍ നിഷേധിക്കുക?
@shibums3725
@shibums3725 Жыл бұрын
പ്രപഞ്ചം അവർണ്ണനീയം അത്ഭുതം അനന്തം. ദൈവം മഹാനായ കലാകാരൻ.
@abdulrasheed8028
@abdulrasheed8028 Жыл бұрын
ഇതാണ് ക്ലാസ് ഇതാവണം ക്ലാസ് sooooooooooper
@vijip3866
@vijip3866 3 жыл бұрын
ഭൂമിയും സൂര്യൻ നഹി ഭൂമി and ചന്ദ്രൻ 🤭🤭🤭
@gafoorpullat2282
@gafoorpullat2282 Жыл бұрын
വർഗ്ഗീയതയും പറഞ്ഞ് പരസ്പരം തല്ലു കൂടുന്ന മനുഷ്യർ......🤣🤣🤣🤣🤣
@abhilashassariparambilraja2534
@abhilashassariparambilraja2534 9 ай бұрын
Sun's gravitational force is stronger on mercury than it on earth as it is nearer to sun, I doubt whether gravitational time dilation due to sun is applicable to mercury when compared to earth (Due to huge mass and gravity of sun)
@sumanair2763
@sumanair2763 Жыл бұрын
Great TRUTH.
The Universe | Explained in Malayalam
50:07
Nissaaram!
Рет қаралды 464 М.
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 54 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 14 МЛН
Universe From Big Bang To Current Stage | Malayalam | Bright Keralite
32:24
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 54 МЛН