How Much Pocket Money Should a Husband Give His Non-Working Wife?

  Рет қаралды 131,433

Money Talks With Nikhil

4 ай бұрын

In this video, we explore the topic of pocket money for non-working wives. Managing the affairs of a household is a significant responsibility, and this discussion aims to shed light on fair and practical approaches to financial arrangements within a marriage. Join us for insights and perspectives on this important aspect of family dynamics.
Make an appointment : talkswithmoney.com/
What’s app : bit.ly/2NrlGEw
Call : +91 95673 37788
Email ID : nikhil@talkswithmoney.com
Courses & Appointment via App - Money Talks (Android )
‘My Institute’ Org code - agwss (IOS)
Mutual Fund investment App - Box by Pentad
Trading and Demat Account App - Pen by Pentad
Telegram : t.me/moneytalkswithnikhil (Malayalam) : t.me/talkswthmoney (English)
Disclaimer : All content in this channel is only for educational purpose. Please do not act without consulting with a financial distributor or advisor.
Transcript
#MarriageFinance #HouseholdManagement #PocketMoney

Пікірлер: 659
@aswathyjayaprakash4989
@aswathyjayaprakash4989 4 ай бұрын
Sir ചിന്തിക്കുന്നത് പോലെ എല്ലാ ഭർത്താക്കന്മാരും ചിന്തിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു. ജോലിക്ക് പോകാനുള്ള സാഹചര്യം ഉണ്ടായിരുന്നിട്ടും കുട്ടികളുടെ education കരുതി, ഭർത്താവിന്റെ മാതാപിതാക്കളുടെ രോഗവസ്ഥ കരുതി, വീട് ചുറ്റുപാട് ഒക്കെ നോക്കി നടത്താൻ, ഭർത്താവിന്റെ ഇഷ്ടനിഷ്ട്ടങ്ങൾക്ക് പ്രാധാന്യം കരുതി ജോലിക്ക് പോകാതെ വീട്ടിൽ ഇരിക്കുന്ന സ്ത്രീകൾ ഉണ്ട്. Financial independence എന്ന് പറയുന്നത് അവർ ഒരുപാട് ആഗ്രഹിക്കുന്ന ഒരു കാര്യമാണ്. Sir ഈ വീഡിയോ ൽ സംസാരിച്ചത് അങ്ങനെയുള്ള ഓരോ സ്ത്രീകൾക്കും വേണ്ടിയാണ്. Thank you so much for considering us ❤
@VishnuVijayan-ci2uk
@VishnuVijayan-ci2uk 4 ай бұрын
Respect to all women who have sacrificed everything for the family❤
@regharrr553
@regharrr553 4 ай бұрын
😂
@aswathyjayaprakash4989
@aswathyjayaprakash4989 4 ай бұрын
@@VishnuVijayan-ci2uk Thank you 😍
@VishnuVijayan-ci2uk
@VishnuVijayan-ci2uk 4 ай бұрын
@@aswathyjayaprakash4989 we video kandepo manasilayath.. ammakum wifinum enth koduthalum mathiavila enn.. will try from this month itself…
@preethidileep668
@preethidileep668 4 ай бұрын
​@@aswathyjayaprakash4989സത്യം ആണ് ❤
@1982evergreen
@1982evergreen 4 ай бұрын
രണ്ടു മാസം കുട്ടികളുടെ എല്ലാ കാര്യങ്ങളും നോക്കാൻ അവസരം കിട്ടുകയുണ്ടയി ഭാര്യ ഒരു hospital ആവശ്യത്തിന് അവളുടെ വീട്ടിൽ പോയപ്പോൾ.. അന്ന് മനസ്സിലാക്കി വീട് നോക്കൽ ചെറിയ പണി അല്ല എന്നും എന്നെക്കാൾ കൂടുതൽ home maker ആയ ഭാര്യ ഞങളുടെ കുടുംബം മുന്നോട്ട് പോകുവാൻ physically and mentally work ചെയ്യുന്നുണ്ട് എന്ന് കഴിഞ്ഞ മുന്ന് വർഷമായി, താങ്കൾ പറഞ്ഞഅത്ര തുക ഇല്ലെങ്കിലും എന്നെ കൊണ്ട് അവുന്ന തുക മുടങ്ങാതെ ആളുടെ ഇഷ്ടത്തിന് ഉപയോഗിക്കാൻകൊടുക്കു ന്നുണ്ട്..അവരുടെ സേവനം ക്യാഷ് വച്ച് അളക്കാൻ കഴിയില്ല എങ്കിലും ഇത് അവരോടുള്ള respect ഭാഗമായ കാര്യമാണ്..
@puthirichundavlogs737
@puthirichundavlogs737 4 ай бұрын
👏🥰👌
@sruthisuresh4556
@sruthisuresh4556 3 ай бұрын
👍👍
@shineysunil537
@shineysunil537 3 ай бұрын
👍👍👍👍
@sahlababu3626
@sahlababu3626 3 ай бұрын
Good
@ligijose5026
@ligijose5026 3 ай бұрын
👏👏
@skyland0
@skyland0 4 ай бұрын
വളരെ നല്ല ഒരു വീഡിയോ ..... വലിയ ഒരു ശതമാനം കുടംബങ്ങളിലും ഭാര്യ ഒരു ഉപഭോഗ വസ്തു മാത്രം ആണ്....☝️
@selmaantony7868
@selmaantony7868 4 ай бұрын
That's true
@Rinnshhii
@Rinnshhii 4 ай бұрын
Exactly
@juraif
@juraif 3 ай бұрын
👍🏻
@MoneyTalksWithNikhil
@MoneyTalksWithNikhil Ай бұрын
thanks. things will get better.
@FebinasFebi
@FebinasFebi 3 ай бұрын
100 രൂപ പോലും തരാറില്ല... Minimum education ഉണ്ടായിട്ട് പോലും job നു വിടുന്നില്ല.... ചെറിയ ആവശ്യങ്ങൾക്ക് പോലും കൈ നീട്ടേണ്ട അവസ്ഥ ആണ്... വേണ്ട പല കാര്യങ്ങളും ചോദിക്കാറില്ല.. ആവശ്യത്തിന് മാത്രം വാങ്ങി തെരാൻ പറയാറുള്ളൂ അദ്ദേഹത്തിനോട്... എന്നാലും ചിലതൊന്നും കിട്ടാറും ഇല്ല... ഒരുപാട് പ്രരാപ്തം ഉള്ളതോണ്ട് ആവാം..... പക്ഷെ വേറെ പല കാര്യത്തിനും പൈസ ചിലവാക്കാൻ അദ്ദേഹത്തിനു മടി ഇല്ല...ദുശീലങ്ങൾ ഒന്നും അദ്ദേഹത്തിന് ഇല്ലാത്തത് കൊണ്ട് adjust ചെയ്തു പോവുന്നു
@girijababu4286
@girijababu4286 3 ай бұрын
Athe ente avasthayum ethu thanne
@nithinvp6555
@nithinvp6555 Ай бұрын
Njan ponnu poole nookikoolam... Nte koode poooriii...... ❤️
@jasminjas4897
@jasminjas4897 3 ай бұрын
എന്നെപോലെ 10 രൂപ പോലും ഭാര്യയുടെ കയ്യിൽ വെച്ചു തരാത്ത ബാര്യമാരുണ്ടോ. ,,18 വർഷത്തോളം ആയി 😢ഇന്നേവരെ തന്നിട്ടില്ല, എൻ്റടുത് ഉള്ളത് കൂടി കൊണ്ടുപോകും😢😢😢 പ്ലീസ് ലൈക് അങ്ങനെ ഉളളവർ
@sarithak6760
@sarithak6760 3 ай бұрын
ഇരുപത്തി മൂന്ന് വർഷം ആയി 😢
@Annumariya-kh9xo
@Annumariya-kh9xo 3 ай бұрын
18same
@dhanyasudhakaran7549
@dhanyasudhakaran7549 3 ай бұрын
Same 17 varsham... Ee video ayachu koduthappo cheethavili aayirunnu... Adukala pani athra vallya paniyallathre😢
@rizwanor9893
@rizwanor9893 3 ай бұрын
ഞാനുണ്ട്
@rizwanor9893
@rizwanor9893 3 ай бұрын
ഞാനും ഇരുപത്തി മൂന്ന് വർഷം ​@@sarithak6760
@axiomatic99
@axiomatic99 4 ай бұрын
ഒരു വീട് "കുടുംബം" ആക്കി നിലനിർത്തുന്നതിൽ ഒരു വീട്ടമ്മയുടെ contribution എന്താണെന്ന് പോലും ആ വീട്ടിലെ പുരുഷനോ മക്കളോ പലപ്പോഴും ശ്രദ്ധിക്കാറില്ല (not at every home , but majority).. " നിനക്ക് എന്താ ഇവിടെ മലമറിക്കണ പണി?" എന്നാണ് ചോദ്യം..!
@krsherli1186
@krsherli1186 3 ай бұрын
Sathyam
@user-ri6ce6rh7r
@user-ri6ce6rh7r 3 ай бұрын
Sathyam
@user-tz6pw2si2q
@user-tz6pw2si2q 3 ай бұрын
സത്യം, എല്ലാ വർകുഠ,അവധിയുളള,ദിവസം, ജോലി, കൂടുതലും,
@malappurambabysworld3258
@malappurambabysworld3258 3 ай бұрын
സത്യം
@animationtrends7036
@animationtrends7036 3 ай бұрын
Yes... ഈ അഭിപ്രായം 100% ഞാനും ശരി വക്കുന്നു
@wordwarriortales
@wordwarriortales 3 ай бұрын
എനിക്ക് അറിയാവുന്ന സകല മൂരാച്ചി ഭർത്താക്കന്മാരായ എന്റെ സുഹൃത്തുക്കൾക്കും ഇത് ഞാൻ അയച്ച് കൊടുക്കട്ടെ😊
@justmemyself3281
@justmemyself3281 3 ай бұрын
😂😂😂
@justmemyself3281
@justmemyself3281 3 ай бұрын
😂😂😂
@kavyaunni6054
@kavyaunni6054 3 ай бұрын
😂
@user-tz6pw2si2q
@user-tz6pw2si2q 3 ай бұрын
😂😂😂
@elsyabraham4966
@elsyabraham4966 3 ай бұрын
Good msg sir
@vnmedia6970
@vnmedia6970 3 ай бұрын
ഒരു നല്ല job ഉണ്ടായിരുന്നെങ്കിൽ ഞാൻ ചിലവിനു വാങ്ങില്ലായിരുന്നു.അത്യാവശ്യം നല്ല education ഉണ്ടായിട്ടും, എന്തോ ശാപം പോലെ എവിടെ പോയാലും job കിട്ടാത്ത അവസ്ഥ.അയച്ചു തരുന്ന amount നു കൃത്യമായ കണക്ക് ബോധിപ്പിക്കേണ്ടി വരുന്ന ഗതികെട്ട അവസ്ഥ.. Maximum ചിലവ് ചുരുക്കി തന്നെയാ ജീവിക്കുന്നത്, ഞാൻ കണ്ടിട്ടുള്ള പ്രവാസിഭാര്യമാർ കാണിക്കുന്ന ആർഭാടജീവിതം ഒന്നും തന്നെ ഇല്ല.എന്നിട്ട് ധൂർത്തടി എന്നൊരു പഴി. ഇഷ്ടപെട്ട food, dress ഒന്നും, ഒന്നും... തന്നെ 😔 വാങ്ങാൻ പോലും പറ്റില്ല...."മനഃപൂർവം ജോലിക്ക് പോകാതെ വീട്ടിലിരുന്നു തിന്നുന്നു" എന്ന് ഇവർക്ക് തോന്നിക്കാണാൻ സാധ്യതയുണ്ട്🤭🤭.നിവർത്തികേട് കൊണ്ട് ചിലവിനു ചോദിക്കാൻ നാണക്കേടാണിപ്പോൾ 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️😪😪. വല്ലാത്ത ഗതികേട്....🥹🥹
@Azeemnaif
@Azeemnaif 3 ай бұрын
Sathyam😭
@dress_new
@dress_new 3 ай бұрын
😡😡😡😡😡😡
@ragisantoshc.s3206
@ragisantoshc.s3206 3 ай бұрын
Same
@ramlamujeeb5986
@ramlamujeeb5986 3 ай бұрын
അങ്ങനെ യും ഒരു പാട് പേരുണ്ട് അപ്പോളാണ് ജോലി യുടെ വില മനസ്സിൽ ആകുന്നത് 😊
@dhanyasudhakaran7549
@dhanyasudhakaran7549 3 ай бұрын
Sathyam.. Njan vicharich enik mathre ithullunn😞
@kamarkamaru826
@kamarkamaru826 3 ай бұрын
എന്റെ ഭർത്താവ് സധനകൾ എലാം വ> ങ്കി തരു പക്ഷേ കെ യാൽ ഒരു രൂപ പോലു. തരില്ല വലാത്ത വിഷമം ഉണ്ട്
@vineethajibin9579
@vineethajibin9579 3 ай бұрын
ഞാൻ ബി. കോം പാസ്സ് ആയ ആൾ ആണ്. കൂടാതെ N. T. T. C ഡിപ്ലോമ um ഉണ്ട്. രണ്ട് പെൺകുട്ടികൾ ആണ് എനിക്ക് മൂത്തയാൾ 12th il പഠിക്കുന്നു. ചെറിയ മോൾ ഇനി 5th ലേക്ക് നീ ജോലിക്ക് പോയാൽ വീട് ആകെ പോകും കുട്ടികളുടെ പഠിപ്പ് ഉഴപ്പും എന്നൊക്കെ പറഞ്ഞു എന്നെ ജോലിക്ക് വിടുന്നില്ല. Two വീലർ ഒരെണ്ണം വാങ്ങി തന്നിട്ടുണ്ട്. വീട്ടിലെ A to Z കാര്യത്തിനെല്ലാം ഞാൻ തന്നെ പോണം. മക്കളെയും സ്കൂളിൽ കൊണ്ട് വിടണം കൊണ്ട് വരണം. പോകുന്നതിനെല്ലാം പൈസ തന്നിട്ട് കറക്റ്റ് കണക്ക് ബോധി പ്പിക്കണം ഞാനൊരു അടിമ ആയി പോയി
@maxwaysmediabyfasna434
@maxwaysmediabyfasna434 3 ай бұрын
Than vijarichal thanniku veetil irunn cheyyavunna etra job kittum nan anganeya cheyyaru nan b,a anu ente free time work cheynnu
@vedaagni6883
@vedaagni6883 3 ай бұрын
നിങ്ങളൊക്കെ എന്തിനാണ് ഇങ്ങനെ ജോലിക്ക് പോകാൻ അനുവാദം കാത്തു നിൽക്കുന്നത്.. 🥴ജോലി കിട്ടിയാൽ അങ്ങോട്ട് പോവുക.. ബാക്കി എന്ത് സംഭവിച്ചാലും അതപ്പോ നോക്കാം.. ഇത്രേം പൈസ മുടക്കി വീട്ടുകാർ പഠിപ്പിച്ചത് ജോലിക്ക് വിടുന്നില്ലെന്നും പറഞ്ഞു വീട്ടിൽ ഇരിക്കാനാണോ.. ആദ്യം സ്വന്തമായിട്ട് ഒരു ഡിസിഷൻ എടുക്ക്.. വെറുതെ ഇങ്ങനെ ജീവിച്ചു മരിക്കണോന്നു..
@j-j-j6
@j-j-j6 3 ай бұрын
You chose that yourself. No one is going to give anything in your hands. You need to snatch it out from whoever is holding your things- your decisions, your rights. You still have time to leave him if you choose to. He is not a good rope model for your kids too. Earn a living and leave that moron.
@anjaliagrawal1974
@anjaliagrawal1974 3 ай бұрын
U should not work as slave.u have ur rights definitely,u should keep some money for ur satisfaction,that u also handle something like feeling.that comes with money in our own pocket.even if we get pocket money ,by keeping it with us doing nothing ,is also a biiiig happiness.👍so fix with ur husband for a fix pocket money.best of luck🎉
@santhoshjoseph1
@santhoshjoseph1 3 ай бұрын
Athilum nallathu bharthavine paranju manasilakki jolikku poyi,swanthamayi adhwanichu paisa undakkunnathalle.bharya veedinuvendi cheyyunna karyangalkku bharthavu pocket mani kodukkanamenkil,bharthavu veedinu vendi cheyyunna panikku aru pocket money kodukkum,bharya kodukkuvo.veedu pani,veettilekkulla sadangal vangal,makkalude education planning and execution,familiyile medical case/emergency handling,bill payments ithinellam bharthavu ayalude joliyude purame effort idunnundu.This is a respensible and stressful role as wife.Pothuve responsibility koodum thorum stress koodum,responsibilty koodiya jolikku salary um kooduthalanu.appol bharthavu family maintain cheyyan edukkunna ee extra efforts(other than his proffession) bharya pocket money kodukkumo.Family life is about sharing responsibility, not bargaining for wages/pocket money.If wife demands pocket money,in my view husband also has the same right to ask it to wife,becaise he also provide service/put efforts for family.Thats equality.If husband deny wife to go for any job,I think it is different.
@nishraghav
@nishraghav 3 ай бұрын
എനിക്ക് എല്ലാ മാസവും 3500 ..4000 rs hus തരും അത് എന്റെ ആവശ്യങ്ങൾക്ക് ആണ്.. വീട് ചെലവുകൾ പുള്ളി നേരിട്ട് ചെലവാക്കും..❤❤ എനിക്കത് വലിയ ഉപകാരമാണ്..ചിട്ട് ഉം RD യും ഒക്കെ ചേർന്നു ഞാൻ കുഴപ്പമില്ലാത്ത ബാങ്ക് ബാലൻസ് ആക്കി വച്ചിട്ടുണ്ട് .❤
@suryamahikm4154
@suryamahikm4154 3 ай бұрын
Lucky❤️
@kappilkappil9024
@kappilkappil9024 3 ай бұрын
കൺഗ്രാജുലേഷൻ
@nishraghav
@nishraghav 3 ай бұрын
@@kappilkappil9024 🙏🏻🙏🏻🥰
@nishraghav
@nishraghav 3 ай бұрын
@@suryamahikm4154 ചോദിച്ചു വാങ്ങിയെടുത്തതാണ്..വീട്ടുജോലി ചെയ്യൽ നിസാരമല്ലലോ 🥰
@nostalgicheaven3945
@nostalgicheaven3945 3 ай бұрын
സാർ വളരെ നല്ല വീഡിയോ, ദൈവം അനുഗ്രഹിക്കട്ടെ, ഇങ്ങിനെ ഒരു ചെറിയ തുക ലഭിക്കുമ്പോൾ സ്ത്രീകൾ വളരെ അധികം സന്തോഷത്തിൽ ആകുന്നതിലൂടെ കുടുംബത്തിൽ ഐശ്വര്യം വർധിക്കുകയും ചെയ്യും ഈ പാവം സ്ത്രീകൾ അത് കൂട്ടി വെച്ച് കുടുംബത്തിന് വേണ്ടി തന്നെ അഭിമാനപൂർവ്വം ചിലവഴിക്കും, (അത്രമേൽ നിരാശയിൽ ആണ് അമ്മമാർ അല്ലെങ്കിൽ സ്ത്രീ സമൂഹം) അത് കൊണ്ട് കൂടി ആണ് ഇപോൾ വളർന്നു വരുന്ന പെൺകുട്ടികൾ ജോലി കിട്ടിയിട്ടെ വിവാഹിതരാകു എന്ന് തീരുമാനിക്കുന്നത് അമ്മമാരുടെ കണ്ണ് നീർ ഏറ്റവും കൂടുതലായി കാണുന്നത് അവർ ആണല്ലോ, വളരെ നല്ല ടോപ്പിക്ക്, ബിഗ് സല്യൂട്ട് വളരെ ആനൂകാലി പ്രസക്തി ഉള്ള സബ്ജക്ട്
@geetamohanan3426
@geetamohanan3426 3 ай бұрын
സർ പറഞ്ഞത് വളരെ ശരിയാണ്.
@sheelanr8089
@sheelanr8089 4 ай бұрын
കിട്ടുന്ന പണത്തിന്റെ ഒരു ഭാഗം ഭാര്യയ്ക്ക് നൽകുന്നത് സന്തോഷവും സമാധാനവും കുടുംബത്തിന് കിട്ടും
@shahinshacv9699
@shahinshacv9699 4 ай бұрын
Note the point "സമാധാനം".😅
@dress_new
@dress_new 3 ай бұрын
😅😅😅😅
@rejithaarunkumar5792
@rejithaarunkumar5792 3 ай бұрын
ഒരു 500 രൂപ എങ്കിലും മാസം കിട്ടിയെങ്കിൽ എന്ന് ആഗ്രഹിക്കാറുണ്ട്.. കിട്ടാറില്ല.. ചോദിക്കുന്നതിനും ഒരു പരിധി ഉണ്ടല്ലോ... പിന്നീട് ആഗ്രഹങ്ങളും ആവശ്യങ്ങളും വേണ്ടെന്നു വെക്കും..
@Alwaysbesmileyoutubechennel
@Alwaysbesmileyoutubechennel 3 ай бұрын
Njanum😢😢
@mariaj9531
@mariaj9531 Ай бұрын
God bless you
@chennai-mallurecipes91
@chennai-mallurecipes91 4 ай бұрын
ഈ വീഡിയോ കണ്ടു എല്ലാ ഭർത്താക്കന്മാരും താങ്കളെ ചീത്തവിളിക്കാൻ സാധ്യതയുണ്ട് സാരമില്ല സാർ ഞങ്ങൾ സ്ത്രീകൾ എല്ലാം താങ്കളുടെ കൂടെയാണ്😂😂😂😂😂 താങ്കളുടെ എല്ലാ വീഡിയോയും കാണുന്ന ആളാണ് ഞാൻ ഇപ്പോഴാണ് ഞങ്ങൾക്ക് പ്രയോജനമുള്ള ഒരു വീഡിയോ കണ്ടത് 😂😂😂താങ്ക്യൂ സോ മച്ച്❤❤
@ShihabPkmotivation
@ShihabPkmotivation 4 ай бұрын
വേണ്ടെങ്കിൽ divorce ചെയ്യാം . ആരെങ്കിലും പറഞ്ഞോ സഹിക്കാൻ 😮
@ishaquenasi
@ishaquenasi 4 ай бұрын
എങ്ങനെ യെങ്കിലും സാർ നേ വളച്ചു വരുതിയിൽ ആക്കി marrage ചെയ്യൂ എന്നിട്ട് ഈ പറഞ്ഞത് പോലെ യൊക്കെ കാണിക്കാൻ പറയു എന്നിട്ട് പോരെ മറ്റുള്ളവരെ ഉപദേശിക്കാൻ... എന്ന് കൂടി സാറിനോട് പറയണം
@user-go3dq8pl5f
@user-go3dq8pl5f 3 ай бұрын
​@@ShihabPkmotivation kuttikale ningal valarthikko wife pokkotte. Veettil ulla mattullavarude kailum ealppikkaruthu bcz avarkkum avarudethaya jolikal undu.
@atmosphere5005
@atmosphere5005 3 ай бұрын
​@@ShihabPkmotivation😏ഹോ നീ ഏതാടാ മനകൊണാഞ്ച നീയൊന്നും ഒരിക്കലും കല്യാണം കഴിച്ചോടാ മറ്റുള്ളവരെ കൂടെ കൊലക്ക് കൊടുക്കാൻ
@ShihabPkmotivation
@ShihabPkmotivation 3 ай бұрын
@@atmosphere5005 മാന്യമായി സംസാരിക്കാൻ പഠിക്ക്
@sukanya_joshi
@sukanya_joshi 4 ай бұрын
Sirne വീഡിയോ കണ്ടിട്ട് 2yrs മുന്‍പ് ഞങ്ങള്‍ ഇങ്ങനെ ചെയ്യുന്നുണ്ട്..i feel financially independent now..എനിക്കിപ്പോ savings, pension scheme, mutual fund, share market, entertainment..എല്ലാം ചെയ്യാന്‍ പറ്റുന്നുണ്ട്..thanks for advice ❤
@nasheedamoothodan4773
@nasheedamoothodan4773 3 ай бұрын
Govt. ഇങ്ങനൊരു rule കൊണ്ടുവന്നു പെൻഷൻ കൊടുക്കുന്നപോലെ കൊടുക്കാണേൽ നന്നായിരുന്നു..😊
@aswathyjayaprakash4989
@aswathyjayaprakash4989 4 ай бұрын
ഇപ്പോ തന്നെ എന്റെ കെട്ടിയോനെ പിടിച്ചിരുത്തി ഈ വീഡിയോ കാണിച്ചിട്ട് തന്നെ ബാക്കി കാര്യം 😁😁😁
@abdulshameel4461
@abdulshameel4461 4 ай бұрын
ഒരു കാര്യവും ഉണ്ടാവില്ല 😂
@aswathyjayaprakash4989
@aswathyjayaprakash4989 3 ай бұрын
@@abdulshameel4461 കാര്യം ഉണ്ടായി കേട്ടോ 🥰
@jaseenashifa7095
@jaseenashifa7095 3 ай бұрын
😂
@sruthisuresh4556
@sruthisuresh4556 3 ай бұрын
😂😂
@saleenaaneeb668
@saleenaaneeb668 3 ай бұрын
😂😂
@abdulhakeembabu6958
@abdulhakeembabu6958 4 ай бұрын
തീർച്ചയായും ഇതിനെ കുറിച്ച് എല്ലാ ഭർത്താക്കന്മാരും ചിന്തി ക്കേണ്ടതുണ്ട്
@MoneyTalksWithNikhil
@MoneyTalksWithNikhil Ай бұрын
thanks for your comment :)
@musthafaparakkal3114
@musthafaparakkal3114 4 ай бұрын
വീഡിയോ കണ്ട ഉടനെ ഒരു തുക ഭാര്യയുടെ അക്കൗണ്ടിലേക്കു ഇട്ട് കൊടുത്ത ഞാൻ 😊( എന്റെ ATM, ചെക്ക് book എല്ലാം അവരുടെ അടുത്താണ്... കാശ് ചിലവാക്കുന്നതും, എല്ലാം.) എന്നാലും അവർക്കായി ഒരു തുക കൊടുക്കുന്നത് നല്ല കാര്യം തന്നെ ആണ് ❤...
@aksharas5611
@aksharas5611 3 ай бұрын
Thankale poleyullavare kandu padikkatte inganeyulla moorachi bharthakkanmar
@uncorntolearnwithme2493
@uncorntolearnwithme2493 3 ай бұрын
@kalarivila
@kalarivila 3 ай бұрын
ഞങ്ങൾ കഴിഞ്ഞ 10 വർഷം ആയി ഇത് തുടങ്ങി, എല്ലാ മാസവും 5000 വച്ച് ഭാര്യ ഫെഡറൽ ഡെപ്പോസിറ് സ്റ്റാർട്ട്‌ ആയി, എന്റെ കൈ കാലി ആയാലും അത് അവിടെ സുരക്ഷിതം. ഫാമിലി മെഡിക്കൽ ഉള്ളത് ഒരു ഭാഗ്യം.
@hashimpallath
@hashimpallath 4 ай бұрын
Nan കുറെ ആയിട്ട് പ്ലാൻ ചെയ്യുനത് ആണ്. പറ്റാറില്ല . e month മുതൽ എന്തായാലും ചെയ്യണം വിജാരിച്ച് ഇരിക്കുക ആയിരുന്നു. Apol ആണ് e video. Kodukan plan cheythit ഉള്ളത്. My wife കുറച്ച് കൂടുതൽ. My mom. Wife mom. നടക്കുമോ നോക്കട്ടെ 😊
@mariyammariyam4070
@mariyammariyam4070 3 ай бұрын
ഉള്ളതിൻ അനുസരിച്ച് കൊടുക്കൂ
@SajadhSaju-jw6ed
@SajadhSaju-jw6ed 3 ай бұрын
Undayitt kodukkan undavulla bro.ullathil ninn aadyam kodukkuka
@mariyammariyam4070
@mariyammariyam4070 3 ай бұрын
പാരൻസിനേ കുറിച്ച് ആരും പറയാറില്ല അവർ എത്ര കഷ്ടപ്പെട്ടാണ് മക്കളെ നോക്കി വളർത്തിയിട്ടുണ്ടാവുക
@sheeba2142
@sheeba2142 4 ай бұрын
Oru വർഷത്തിൽ ഒരു ഡ്രസ്സ് എടുത്തു തരാൻ പറഞാൽ pparaum നീ വീട്ടിൽ അല്ലെ..നിനക്ക് എന്തിന് ആണ് dress..onnum venda sir. .age aayi വരുന്നു per month 500 rupees kittiyaal mathi..hospital ആവശ്യത്തിന്..അസുഖം വന്നാൽ ഒന്ന് ഹോസ്പിറ്റലിൽ പോകാൻ
@blissdise
@blissdise 3 ай бұрын
Same
@ragisantoshc.s3206
@ragisantoshc.s3206 3 ай бұрын
Undedo njanum
@sheebakpsheeba
@sheebakpsheeba 3 ай бұрын
സാർ ഞാനും വരുമാനമില്ലാത്ത ഒരു വീട്ടമ്മയാണ്.. അതിൻ്റെ തായ ഒരു ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരാളാണ് .എന്നോട് ഇന്നുവരെ 10 രൂപ തന്നിട്ട് കൈയ്യിൽ വെച്ചോളൂ എന്ന് പറഞ്ഞ് തന്നിട്ടില്ല. ഒരു പൈസ പോലും സ്വന്തമായി കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ജീവിക്കുന്നതിൽ ഒരർത്ഥവും ഇല്ല.
@nithinvp6555
@nithinvp6555 Ай бұрын
Njan ponnu poole nookikoolam.... Nte koode poooriii... ❤️
@user-hc1ep3zy3h
@user-hc1ep3zy3h 4 ай бұрын
കൂടുതൽ ഒന്നും ബേണ്ട ഒരു 2000രൂപ എങ്കിലും തന്നാൽ mathi😮
@RajaniAnu-xn2fl
@RajaniAnu-xn2fl 3 ай бұрын
Atheda.cheetha mathrem nta kooli
@user-tz6pw2si2q
@user-tz6pw2si2q 3 ай бұрын
ആയി രുഠ,കിട്ടിയാലും, മതിയായിരുന്നു
@apushpalilly2776
@apushpalilly2776 3 ай бұрын
സാർ, ₹100/- തന്നാല്‍ മതിയായിരുന്നു. കൈയില്‍ വെച്ചോ എന്നു പറഞ്ഞിട്ട്. പച്ചക്കറി വാങ്ങാൻ ആയാലും 50 പ്രാവശ്യം ചോദിക്കണം. വെറുത്തു പോകും ആ സാധനത്തിനെ.അങ്ങനെ ചോദിക്കുന്നത് പുള്ളിക്ക് ഭയങ്കര ഗമ ആണ്. ഇടയ്ക്കിടെ പറയും എന്റ്റെ ഭക്ഷണം ആണ് നീ കഴിക്കുന്നത് എന്ന്. 2 മക്കളെ 27 ഉം 30 ഉം വയസ്സ് വരെ പഠിപ്പിച്ചു software engineers ഉം ആക്കി, (8-class വരെ tuition എടുത്തത് ഞാന്‍) മക്കളോട് പറയും കാശ് ഒന്നും എനിക്ക് തരേണ്ട എന്ന്. എന്നോട് പറയും ആവശ്യം ഉള്ളത് ആ പൊട്ടനോട് ചോദിക്കാൻ. ₹2,00,000/-( 2lakh) salary വാങ്ങുന്ന കഞ്ഞി ആണ് ഈ കാണിക്കുന്നത്‌
@deepabalan955
@deepabalan955 4 ай бұрын
കേൾക്കാൻ സുഖം ഉണ്ട് . എത്ര പേര് മനസറിഞ്ഞു ഭാര്യമാർക്ക് കൊടുക്കാൻ തയ്യാറാവും? രണ്ടുമൂന്നു തവണ കൊടുത്തെന്നു വരും.
@Najmashareej
@Najmashareej 3 ай бұрын
എനിക്ക് തരാറുണ്ട്
@jaffarjaff2806
@jaffarjaff2806 4 ай бұрын
Great very informative suggestions ❤❤
@cvijay2012
@cvijay2012 4 ай бұрын
Wohh Nice thought ❤❤Thanks Sir.
@system5739
@system5739 4 ай бұрын
ഞാൻ എല്ലാം മാസവും ഭാര്യക്ക് ഒരു 2000 മുതൽ 3000 രൂപ കൊടുക്കാറുണ്ട്.... പക്ഷെ മാസം അവസാനം ഞാൻ തന്നെ അത് തിരിച്ചു വാങ്ങും... വീട്ടു ചെലവിനായി......😢😢😢😂😂😂
@user-ye1rl3cf3y
@user-ye1rl3cf3y 3 ай бұрын
സാധാരണക്കാരുടെ അവസ്ഥ😊
@colourfulldreams6338
@colourfulldreams6338 4 ай бұрын
21 varsham aayi koode undayitt ennitt inn vare oru rupa polum kayil tharathavarano ini ippol tharunnath
@habeebmatrix
@habeebmatrix 4 ай бұрын
Wow. Respect Nikhil. You convinced it with proper reasoning and with figures. thanks.
@MoneyTalksWithNikhil
@MoneyTalksWithNikhil Ай бұрын
thanks Habeeb ! lets me some change
@binodkumar5706
@binodkumar5706 Ай бұрын
Can I get ur Whatsapp number.
@bisnaprince3705
@bisnaprince3705 4 ай бұрын
I strongly agree with the concept.Let it get implemented.
@rajukothamangalam2420
@rajukothamangalam2420 4 ай бұрын
Super talk. Good ❤❤
@suneethyvs762
@suneethyvs762 3 ай бұрын
Thank you sir for respecting us. And your valuable thoughts...
@Josimol1974
@Josimol1974 3 ай бұрын
നല്ല കാര്യമാണ് എല്ലാ ഭർത്താക്കന്മാരും ഇങ്ങനെ ചിന്തിച്ചാൽ നല്ലതായിരുന്നു 😂😂😂😂👍👍👍🥰🥰🥰🥰
@MoneyTalksWithNikhil
@MoneyTalksWithNikhil Ай бұрын
Superb ! inspire all
@abdulrazack2015
@abdulrazack2015 4 ай бұрын
It’s very interesting ❤ sure Respect each other’s 😊 Thank You sir ❤
@pkanup1
@pkanup1 3 ай бұрын
ഞാൻ already എല്ലാ മാസവും 5k കൊടുക്കാറുണ്ട് wife നു, പലപ്പോഴും അതു എനിക്ക് തന്നെ ഉപകാരപ്പെട്ടിട്ടുണ്ട് expense balance ചെയ്യാൻ
@mariyammariyam4070
@mariyammariyam4070 3 ай бұрын
നിങ്ങളൂടെ പാരൻസിനെ കൂടെ ഉൾപ്പെടുത്തൂ
@deepapadinjarayil3748
@deepapadinjarayil3748 4 ай бұрын
Very Good Message 👍
@isaacbijujosephchemmanam2996
@isaacbijujosephchemmanam2996 4 ай бұрын
Good attitude. This has to be educated in the new generation for a peaceful family life, especially in our country
@namithatn9127
@namithatn9127 3 ай бұрын
What u said is exactly correct sir..but the actal situation is , even the earning,working wife is not able to save some amount from their own salary for their future uses..
@aksharas5611
@aksharas5611 3 ай бұрын
Thank you so much sir for such a very useful video. It is such a socially commited video.... ❤❤🙏🙏🙏🙏🙏🙏
@rajamnair8337
@rajamnair8337 3 ай бұрын
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വീഡിയോ കാണുന്നത്.. എത്രയോ എത്രയോ നന്ദി....
@worknlife3790
@worknlife3790 4 ай бұрын
Nalla oru karyamaanu, wife inu medical emergency situation vannappol aa pocket money upakaarapettu.
@VishnuVijayan-ci2uk
@VishnuVijayan-ci2uk 4 ай бұрын
Cooking, cleaning, washing, ith ellam enth paadu anu.. office poi joli edukan athrem paadu illa… ethra pocket money ammakum wifinum koduthalum mathi avila.. ennal kodukan ola savings kayil nilkunnum illa.. seeing you videos, following your some of the tips… Kurech pishukan akan sremikunu, 2 credit cardil ninn ore credit card usage aayi, Monthly income scheme join cheythu, fd ittu, ini molde peril sukanya samridhi yojaya joincheyanam, sip kootanam,
@KSkss189
@KSkss189 3 ай бұрын
I can proudly say, my husband is taking good care of me and my kids. Even, he is paying for my PhD. He knows, the whole family is revolving around me. He has given full freedom to withdraw money from his a/c( he knows that i won't spend a sinlgle ruppee for needless things). It's a mutual understanding.. I am happy with what i have and i am getting....😊
@Hemasingersmule
@Hemasingersmule 3 ай бұрын
Yes mine too.❤
@MoneyTalksWithNikhil
@MoneyTalksWithNikhil Ай бұрын
beautiful. God bless you and family
@MoneyTalksWithNikhil
@MoneyTalksWithNikhil Ай бұрын
@@Hemasingersmule thanks for comment
@sanithasureshkumar8093
@sanithasureshkumar8093 3 ай бұрын
Valuable points ❤
@vijaypradeepv
@vijaypradeepv 3 ай бұрын
Thought provoking... Respect..
@MysticmirrorLoveyourself
@MysticmirrorLoveyourself 4 ай бұрын
Very valid point 🙏🙏
@Easycooking-fy2ph
@Easycooking-fy2ph 3 ай бұрын
Excellent ..❤well said...
@USHAKUMARI-oq1tt
@USHAKUMARI-oq1tt 3 ай бұрын
For the last 35 years I am working with out salary, daughter is 34, got a grandson, yet no one knows what's my job, always everybody at home asks me what I am doing at home. 😊
@sunishswaminathan2627
@sunishswaminathan2627 4 ай бұрын
Very Good Thinking .Agreed.
@subhalakshmim9032
@subhalakshmim9032 3 ай бұрын
ഭാര്യമാർക്ക് ശമ്പളം കൊടുക്കുക എന്ന നിയമം വരുമെന്ന് ഒക്കെ കേട്ടിരുന്നു. പക്ഷെ ഇങ്ങനെത്തെ നല്ല നിയമമൊന്നും നടപ്പിലാവില്ലല്ലോ അല്ലേ. ഏതായാലും സാറിൻ്റെ ഈ speech കേട്ടിട്ട് ഭർത്താക്കൻമാർക്ക് നല്ല ബുദ്ധി തോന്നിയാൽ മതിയായിരുന്നു👍
@ushavarghese7278
@ushavarghese7278 3 ай бұрын
Very Good message Thank you sir
@archanavinu1983
@archanavinu1983 3 ай бұрын
Wonderful concept bro. U r really unique.
@marneer381
@marneer381 3 ай бұрын
Very well said
@sunisaji6874
@sunisaji6874 3 ай бұрын
Thank you sir, you are such a good person❤
@lekhasunilkumar9054
@lekhasunilkumar9054 4 ай бұрын
സർ പറഞ്ഞത് 100% ശരിയാണ്
@keerthi9907
@keerthi9907 4 ай бұрын
First time a man speaking the truth!!! Much respects to you,Sir!🙏🏻
@alangeorge5507
@alangeorge5507 3 ай бұрын
Great thought brought with decent explanation
@user-hl9gc4xl4c
@user-hl9gc4xl4c 4 ай бұрын
Sir Bajaj insurance edukkunnath nallathano
@sallycherian3164
@sallycherian3164 4 ай бұрын
Nice idea... 👌🙏
@my-wonder-world
@my-wonder-world 4 ай бұрын
njan ith palappoyum alogichittund but ithuvare kodukkavunna oru sahacharyathilekku ethiyittilla, enthayalum njan alogichirunna karyangal aanu correct aayi sir paranjath .. thanks
@josejacob2872
@josejacob2872 3 ай бұрын
എന്റെ സാറെ ഇതൊക്കെ ശെരി എന്റെ വരുമാനം കൊണ്ട് രണ്ട് side മുട്ടിക്കാൻ പറ്റുന്ന കഷ്ടപ്പാട് എനിക്ക് അറിയാംഭാര്യക്കും അറിയാം.ഭാര്യക്ക് ഇടക്ക് ആവശ്യത്തിന് ക്യാഷ് എല്ലാം കൊടുക്കാറുണ്ട് മാസം നിശ്ചിത വരുമാനം ഇല്ലാത്ത എന്നെ പോലുള്ളവർ എന്ത് ചെയ്യും.ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല
@mallikapadmanabhan7093
@mallikapadmanabhan7093 3 ай бұрын
Ente husnte avastha ithuthanneya..
@mittupivin1955
@mittupivin1955 4 ай бұрын
Good message sir 👍
@mpbabu1000
@mpbabu1000 3 ай бұрын
What is the rule for termination from job ? If they are not doing assigned job
@bindudenish5806
@bindudenish5806 4 ай бұрын
Wonderful saying
@neethueby9076
@neethueby9076 3 ай бұрын
My spouse didn give any money for many years, since I am workining!! but I am expecting that from him..
@deepthiharikumar2993
@deepthiharikumar2993 3 ай бұрын
Kollam super video👍
@sathidevi5669
@sathidevi5669 3 ай бұрын
Very very good Sir 👍, God bless you 🙏.
@jayanath9121
@jayanath9121 3 ай бұрын
Thank you Sir,Thank you verymuch
@josephk.j1322
@josephk.j1322 3 ай бұрын
You are correct sir thank you
@bilal6366
@bilal6366 3 ай бұрын
Very good speech sir👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻👏🏻
@Shalus-Bag-of-Styles-with-Fun
@Shalus-Bag-of-Styles-with-Fun 3 ай бұрын
Sir...very thankful video...
@rajeshjohn3372
@rajeshjohn3372 4 ай бұрын
കല്യാണം കഴിക്കാതെ ഈ പൈസ കൂടി sip ചെയ്താൽ നല്ല returns കിട്ടും 😂
@SambathikaChinthakal
@SambathikaChinthakal 4 ай бұрын
അതെയതെ. അവസാന കാലത്ത് portfolio tracker ൽ കാണുന്ന വൻതുക കണ്ട് സന്തോഷിച്ച് മരിക്കാമല്ലോ. 😂
@rajeshjohn3372
@rajeshjohn3372 4 ай бұрын
@@SambathikaChinthakalഎന്തായാലും അവസാനകാലത്ത് ഭാര്യയെക്കാൾ മികച്ച റിട്ടേൺസ് sip തരും ഉറപ്പ് . പിന്നെ അവസാന കാലത് ഒരു ഹോം നഴ്സിനെ വെക്കാം ; ലാഭത്തിൽ നിന്ന് ശബളവും കൊടുക്കാം ; പെട്ടെന്നുള്ള മരണം ആഗ്രഹിക്കാത്ത മത വിശ്വാസികൾക്ക് 😂
@rajeshjohn3372
@rajeshjohn3372 3 ай бұрын
Who defines end of your life and mine
@Rasharahim
@Rasharahim 3 ай бұрын
Very well saidd❤️
@roopa1019
@roopa1019 4 ай бұрын
Good information
@user-ho7mp6lq6t
@user-ho7mp6lq6t 3 ай бұрын
Good message sir
@user-zq8jv9nd2i
@user-zq8jv9nd2i 4 ай бұрын
good message sir
@sinuniyasinuniya2266
@sinuniyasinuniya2266 4 ай бұрын
Ithil ellam und parasparam manasilaakunnu, saavings aagunnu, ennal dreams ok nadathunnu, pne ithupole thanje aaganam ellavarudeyum salary ethre aano ath anusarich ellam chilavaakaa saving s ok cheyyaaa
@jancybabu3033
@jancybabu3033 3 ай бұрын
Super talk. 👍
@gangankc550
@gangankc550 4 ай бұрын
Everyone’s salary is different please mention how much percentage of the salary should be allocated to give to wife, or how much after definite expenses
@santhoshnair4170
@santhoshnair4170 4 ай бұрын
You can't even calculate the amount you recieve and the amount to be given. You may never get the percentage solved😂
@devika6945
@devika6945 4 ай бұрын
Its not about %... He z about the actual money in figure that a wife or a person saving for family by devoting their time and effort.... So if a person who earns cannot give that figure of money to homemaker then they should also participate in household affairs.... thats it Aaaa cash kodukkan patathavar "ne onnum cheyyathe sughayie ivde vtlirkanallo" enn dialogue adikkathe... patunna pole help cheyyan nokaaa.....allathe ithonnum %il nikkana mathematics alla
@gangankc550
@gangankc550 4 ай бұрын
I accept the point of Mr Nikhil that the homemaker is doing the task worth the amount he says in the video but there are daily wages laborers who don’t even earning that amount salary for a month. Even though if you help the partner in household work I think the home maker deserves poket money. I ve been giving my wife a certain amount and told her do whatever you want I won’t ask how you spend it
@sultanaliyakath4297
@sultanaliyakath4297 3 ай бұрын
Good points
@subithasunilan2851
@subithasunilan2851 3 ай бұрын
Sir parayunnath valare seriyanu 10paisa polum kittilla husband tharathilla Nammude kyil ulla paisayum adichumattunna husbandukal.aanu kooduthal
@Sreepadmasree
@Sreepadmasree 3 ай бұрын
Poket money tharunnathu poittu veettile aavashyathinu polum nere cash kodukkathe nalloru monthly income ulla husband koode jeevikkunnathine patti enthu parayunnu sir??😢
@sobhakn4001
@sobhakn4001 3 ай бұрын
Same avastha
@Thasneeem
@Thasneeem 4 ай бұрын
Very interesting fact❤❤❤
@salihav4938
@salihav4938 4 ай бұрын
Ethra koduthalum madiyavilla... ❤❤❤
@sujithanair7112
@sujithanair7112 4 ай бұрын
Perfect ❤
@rathidevi7991
@rathidevi7991 3 ай бұрын
Great message.sir
@JosnaJos-pc4gs
@JosnaJos-pc4gs 3 ай бұрын
Good speech❤
@abualthaf
@abualthaf 4 ай бұрын
Exactly
@lekhachandran3152
@lekhachandran3152 3 ай бұрын
Super sir, atleast we need some respect, Thank you for your talk
@ajmaltk1784
@ajmaltk1784 4 ай бұрын
കൊടുക്കാൻ ആഗ്രഹം ഉണ്ട്. കൊടുക്കണം. തൽക്കാലം താമസത്തിന് വീട്, ഭക്ഷണം, വസ്ത്രം മറ്റ് ആവശ്യങ്ങൾ എല്ലാം കൊടുക്കുന്നണ്ടല്ലോ എന്നാശ്വസിക്കുന്നു
@Traderking1990
@Traderking1990 4 ай бұрын
Wifinu NPS account thudangu bro. At least ningal retirementakumbol ningalkkuthanne oru sahayamakum.
@seenavarghese5616
@seenavarghese5616 3 ай бұрын
Good message
@fancylizard5079
@fancylizard5079 3 ай бұрын
Sooper. Aarkkum manassilaavatha manassilaayittum ariyaatha bhavem kaanikkunna karyanghal aanu sir paranjatu. Atleest roagham varumpol nalla hospitalil kondupovanvare manassukaanikkathavarundu. Sir paranjjatu 100% true aanu. Nee chilavakkikko yennu paranju onathinum vishuvinumokke oru tip. Atokke oru santhoshamanu.
@Users790
@Users790 4 ай бұрын
Good talk 👍👍👍👍
@user-du7co1vi5q
@user-du7co1vi5q 4 ай бұрын
Super
@prabhakannan1911
@prabhakannan1911 3 ай бұрын
Sir namaskarsm raviletotu vaykunneramvareyum panicheuthalum oruvilayumilla nammalku eshtamullatuvaghanpolumlazhiyunnilla
@sanvygeorge5953
@sanvygeorge5953 3 ай бұрын
Well said 👍👍
My little bro is funny😁  @artur-boy
00:18
Andrey Grechka
Рет қаралды 13 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 3,9 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 5 МЛН
你们会选择哪一辆呢#short #angel #clown
00:20
Super Beauty team
Рет қаралды 9 МЛН
My little bro is funny😁  @artur-boy
00:18
Andrey Grechka
Рет қаралды 13 МЛН