How Ship Engine Works? Explained In Malayalam |ഷിപ്പ് എൻജിൻ

  Рет қаралды 23,231

techZorba

techZorba

4 жыл бұрын

Ship's engines are one of the biggest diesels. In this video, we are trying to explain the working of a large 2 stroke slow-speed marine diesel engine by analyzing the similarities and differences it has to a common automobile engine. The video throws light on the constructional differences, operational differences and maintenance differences. In this video we talk briefly about 2stroke diesels, the need of crosshead, how reversing of an IC engine is done, the differences in cylinder lubrication and cooling of a marine engine with respect to an automobile engine, etc.
കപ്പലിൻറെ എൻജിൻ പ്രവർത്തിക്കുന്നത് എങ്ങനെയാണെന്നറിയാൻ എല്ലാവര്ക്കും കൗതുകം കാണുമല്ലോ. ഒരു മറൈൻ എൻജിനും ഓട്ടോമൊബൈൽ എൻജിനും തമ്മിലുള്ള വ്യത്യാസങ്ങളിലൂടെ ഒരു ഷിപ്പ് എൻജിൻറെ വർക്കിംഗ് വ്യക്തമാക്കാനാണ് ഈ വിഡിയോ ശ്രമിക്കുന്നത്. പ്രമുഖ ഷിപ്പ് എൻജിൻ നിർമ്മാതാക്കളെ കുറിച്ചും ഇവിടെ സംസാരിക്കുന്നുണ്ട്.
Please feel free to comment and subscribe.
Subscribe to Our Channel as we post videos on Every Week.
Follow us on Instagram: / thetechzorba
#shipengineworking #shipenginemalayalam

Пікірлер: 251
@alwineappachan7130
@alwineappachan7130 4 жыл бұрын
Elder sister :RMS OLYMPIC, 1911-1934 RMS TITANIC 10th to 15th april 1912 (ice ill edichu) Younger sister:HMHS BRITANNIC 25/12/1915 - 21/11/1916(wld wr 1 germany bomb vechu potichu) Route:Southampton to Newyork Class: OLYMPIC-CLASS OCEAN LINER Owner: white star line
@sunfeast8442
@sunfeast8442 4 жыл бұрын
മനസ് അറിഞ്ഞു ഒരു like ഉം സബ്സ്ക്രൈബ് ഉം തന്നിട്ടുണ്ട്. Content പ്വോളി. One of the best mallu technically speaking person.
@techZorba
@techZorba 4 жыл бұрын
മനസ്സറിഞ്ഞു നന്ദി 😍😍
@athulmnair6958
@athulmnair6958 4 жыл бұрын
Being a Marine engineer let me tell me tell u that u have done a great job... Simple and clear explanation
@techZorba
@techZorba 4 жыл бұрын
Thank you Athul 😍
@shipntech866
@shipntech866 4 жыл бұрын
Regarding lubrication of ships engine,cylinder lubrication is only for liner and piston rings for preventing different types of wear.Other parts such as crankshaft,camshaft,crosshead etc being lubricated by lube oil which is different from cylinder oil and is pumped from the main engine lube oil sump to the engine through cooler.
@heynid
@heynid 3 жыл бұрын
08:20 bro, മനുഷ്യനെ കൊണ്ട് സാധിക്കില്ല. പക്ഷേ ഇലക്ട്രിക് മോടോർ ഉപയോഗിച്ച് എൻജിൻ കറക്കാൻ സാധിക്കും... പക്ഷേ ഇവിടെ അത് ഉപയോഗിക്കാത്തത് 2 കര്യങ്ങൾ കൊണ്ടാണ് എന്നാണ് എനിക്ക് തോന്നുന്നത്. 1. ഇത്രയും വലിയ എൻജിൻ സ്റ്റാർട്ട് ചെയ്യാൻ ആവശ്യമായി വരുന്ന മോട്ടോർ സമാന്യം വലുപ്പം ഉള്ളത് ആയിരിക്കും... കപ്പലിൽ space എപ്പൊഴും ഒരു പ്രശ്നമാണ്... Space constraints വകവെക്കാതെ ഒരു ഇലക്ട്രിക് മോട്ടോർ starter വെച്ചാൽ കൂടെ അവിടെ മറ്റൊരു പ്രശ്നം ഉണ്ട്... ഈ മോട്ടോർ പ്രവർത്തിപ്പിക്കാൻ ആവശ്യമായ ഇലക്ട്രിസിറ്റി അവിടെ ഉത്പാദിപ്പിക്കേണ്ടതുണ്ട്. അതിനും മേൽപറഞ്ഞ ബുദ്ധിമുട്ടുകൾ ഉണ്ട്. 2. ഇവയെക്കൾ ഒക്കെ പ്രാധാന്യം ഉള്ള ഒന്നാണ് ഈ പറയാൻ പോകുന്ന പോയിൻ്റ്... കപ്പലുമായി ബന്ധപ്പെട്ടവർക്ക് അറിയാവുന്ന ഒരു വാക്കാണ് "Dead Ship" എന്നത്... കപ്പലിൻ്റെ പ്രവർത്തനം പൂർണമായി നിലച്ച് പോകുന്ന ഒരു അവസ്ഥ ആണ് അത്. Dead Ship condition ൽ ഉള്ള ഒരു കപ്പൽ പ്രവർത്തന സജ്ജമാക്കാൻ നിരവധി പ്രോസസ്സിലൂടെ കടന്നു പോകേണ്ടത് ഉണ്ട്... അതിൽ ഒന്നാണ് main engine starting. ഇവിടെ നമ്മൾ ഓർമിക്കേണ്ട ഒരു കാര്യം "Dead Ship" state ൽ കപ്പലിൽ മറ്റൊരു ഊർജ സ്രോതസ്സുകൾ ഇല്ല എന്നതാണ്... അവിടെയാണ് compressed air മികച്ച ഒരു ഊർജ സ്രോതസ് ആകുന്നത്... ഒരു ടാങ്കിൽ store ചെയ്യാവുന്നതും വളരെ പെട്ടെന്ന് വൈദ്യുതിയോ മറ്റ് ഊർജ സ്രോതസ്സുകളുടെയോ ആവശ്യമില്ലാതെ ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ് compressed air. ഇതുപയോഗിച്ച് main എൻജിൻ ഉം ജനറേറ്റർ ഉം സ്റ്റാർട്ട് ചെയ്യാൻ സാധിക്കും...
@5096rahul
@5096rahul 3 жыл бұрын
This guy is so informative. One of the best malayalam KZfaq channel. He really deserves our support!!!!
@vinodrlm8621
@vinodrlm8621 3 жыл бұрын
എല്ലാ വീഡിയോയും കാണാറുണ്ട് നിലവാരമുള്ള അവതരണം താങ്ക്സ്...
@amaldev4264
@amaldev4264 4 жыл бұрын
ഇത്രയും നല്ലൊരു അവതരണം ഞാൻ വേറെ എവിടെയും കണ്ടിട്ടില്ല. ഓരോ കാര്യങ്ങളും വളരെ വ്യക്തമായി പറഞ്ഞു തരുന്നുണ്ട്. ഇത്തരം വീഡിയോ ഇതിനുമുമ്പും ഞാൻ കണ്ടിട്ടുണ്ട് പക്ഷെ ഒന്നും മനസ്സിലായിട്ടില്ല. നല്ല വോയിസ് ആണ് broo 😊
@techZorba
@techZorba 4 жыл бұрын
താങ്ക്സ് ബ്രോ...
@gopirajm1595
@gopirajm1595 3 жыл бұрын
കുറെ നാളായി അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ,👍👍👍
@vishnusp1252
@vishnusp1252 4 жыл бұрын
Poli informative
@sprakashkumar1973
@sprakashkumar1973 3 жыл бұрын
Good explanation brother
@rexonmjl8703
@rexonmjl8703 3 жыл бұрын
Very detailed and informative video
@lifeisbeautiful4943
@lifeisbeautiful4943 4 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ തുടരുക ഇനിയും Thank you Bro
@techZorba
@techZorba 4 жыл бұрын
Thanks for the feed back 😊
@shijudevarajan143
@shijudevarajan143 3 жыл бұрын
Techzorba Informative Engineer രണ്ടും പൊളിയാ..
@anily2ksane
@anily2ksane 3 жыл бұрын
Thanks for the video 👍♥️
@renjurajan5012
@renjurajan5012 3 жыл бұрын
Malayalathile one of the best youtuber and channel. Komalitharam kaanich subscribers ne vaagunnavar ithokke onnu kaananam. Aliya chunk ennone paranju sanju tech ye pole waste video cheyyunavarkk 677k subscribers. Idhekathe poleyulla valare manyamaayi informative videos idunna alkkare venam support cheyyan. Urappanu ninagal vijayikkum atinulla talent and hard work und. Thank you
@govindachamichami8398
@govindachamichami8398 4 жыл бұрын
Thank you for the information, provided in a lucid way
@techZorba
@techZorba 4 жыл бұрын
Thanks for the comment and motivation. 😍
@sanojsanoj4667
@sanojsanoj4667 4 жыл бұрын
സിമ്പിളായിട്ട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്..... അഭിനന്ദനങ്ങൾ....
@techZorba
@techZorba 4 жыл бұрын
Thank you Sanoj 😊
@lintoanto6586
@lintoanto6586 Жыл бұрын
Good information
@kumarwinit3939
@kumarwinit3939 3 жыл бұрын
Well explained bro... Simple, clear and correct information.. Well done..
@ksradhakrishnanksradhakris7108
@ksradhakrishnanksradhakris7108 3 жыл бұрын
സൂപ്പർ 🌹
@onesecond5002
@onesecond5002 4 жыл бұрын
Super presentation....
@akashk5772
@akashk5772 4 жыл бұрын
Waiting for ship related videos..
@seaborne7990
@seaborne7990 4 жыл бұрын
Achu bro sooper Nalla avatharanam
@techZorba
@techZorba 4 жыл бұрын
Thank you Sivajith 😍
@SumanlalEE
@SumanlalEE 4 жыл бұрын
Valare nalla information. All the best.
@techZorba
@techZorba 4 жыл бұрын
Thanks bro
@sr3yu
@sr3yu 4 жыл бұрын
I'm a marine aspirant thank you bro
@ShyamShyam-ih9tv
@ShyamShyam-ih9tv 3 жыл бұрын
പൊളി തങ്ങൾക്കു teaching feld more sutable bro... adipoli class...
@asrithk.v6074
@asrithk.v6074 3 жыл бұрын
great video👌👍
@shyjusurendran8444
@shyjusurendran8444 3 жыл бұрын
Bro onn planinte engine pattiyum koodi oru video cheyyane... including jet engines
@sachinsajeev7093
@sachinsajeev7093 4 жыл бұрын
Very informative
@techZorba
@techZorba 4 жыл бұрын
Thank you bro
@AnupKumar-cp9th
@AnupKumar-cp9th 4 жыл бұрын
Wow bro very well explained.
@techZorba
@techZorba 4 жыл бұрын
Thank you Anup 🙂
@sethusuresh7716
@sethusuresh7716 4 жыл бұрын
Very helpfull topic and awesome presentation brother😊
@techZorba
@techZorba 4 жыл бұрын
Thanks a ton 😊
@sidharthk8335
@sidharthk8335 3 жыл бұрын
Superb, not even any of my teachers in my college or school ever explain with such level of knowledge and clarity. Great video, amazingly knowledge. Keep going forward, we are here to support you. Great job techZorba.
@techZorba
@techZorba 3 жыл бұрын
Thank you so much Sidharth
@suvinvsekhar1663
@suvinvsekhar1663 4 жыл бұрын
Nice presentation. Simple
@techZorba
@techZorba 4 жыл бұрын
Thank you 🙂
@muhammedyoonusmuhammedyoon2016
@muhammedyoonusmuhammedyoon2016 3 жыл бұрын
Tnks
@shihassiraj3830
@shihassiraj3830 4 жыл бұрын
Super
@abins3149
@abins3149 4 жыл бұрын
Very good bro.nice explanation
@techZorba
@techZorba 4 жыл бұрын
Thank you Abin 🙂
@vysakhp7030
@vysakhp7030 4 жыл бұрын
Superb bro 👌👌👌 very informative
@techZorba
@techZorba 4 жыл бұрын
Thank you
@vaishnavpaleri2693
@vaishnavpaleri2693 4 жыл бұрын
Very effective brother keep it up. I like the video
@techZorba
@techZorba 4 жыл бұрын
Thanks 😊
@SN-su4kl
@SN-su4kl 4 жыл бұрын
Perfect explanation, am a huge enthusiast of engines, liked your video a lot, great going, keep it up bro👌👌
@techZorba
@techZorba 4 жыл бұрын
Thank you so much for the motivation. 😍
@hotston_ai
@hotston_ai 4 жыл бұрын
Bro ude channelnu oru premium feel und keep it up...... 👍👍👍👌👌
@techZorba
@techZorba 4 жыл бұрын
താങ്ക്സ് ബ്രോ
@shihabkk7372
@shihabkk7372 4 жыл бұрын
എനിക്ക് ഒന്നും മനസ്സിലായില്ലങ്കിലും പറഞ്ഞതെല്ലാം ശരിയാണ്....
@Jafarnk.
@Jafarnk. Жыл бұрын
😂😂😂
@sonusanthoshms5689
@sonusanthoshms5689 4 жыл бұрын
Informative
@techZorba
@techZorba 4 жыл бұрын
Thanks
@SangeethSamuval
@SangeethSamuval 4 жыл бұрын
Nice presentation bro
@techZorba
@techZorba 4 жыл бұрын
Thank you bro 😊
@succeedmedia8925
@succeedmedia8925 4 жыл бұрын
Very informative. Good video. Nice presentation
@techZorba
@techZorba 4 жыл бұрын
Thank you!
@jayarajkj568
@jayarajkj568 4 жыл бұрын
Good video bro. Keep going
@techZorba
@techZorba 4 жыл бұрын
Thank you Jayaraj
@amal.e.aamalu4947
@amal.e.aamalu4947 4 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ 👌👌👌
@techZorba
@techZorba 4 жыл бұрын
അമൽ💗
@bittempered1
@bittempered1 3 жыл бұрын
Thousand likes from a marine engineer
@jithincrostic103
@jithincrostic103 4 жыл бұрын
Perfect video
@techZorba
@techZorba 4 жыл бұрын
👍
@ashokkumar_achary
@ashokkumar_achary 4 жыл бұрын
Rotery engine കുറിച്ച് വീഡിയോ ചെയ്യു
@bharathchandran1312
@bharathchandran1312 3 жыл бұрын
Locomotive engines ne kurich video cheyavo? Including Electrical engines
@nysondiez3847
@nysondiez3847 4 жыл бұрын
Super explanation bro......thanks
@techZorba
@techZorba 4 жыл бұрын
👍
@techZorba
@techZorba 4 жыл бұрын
😍
@mine34739
@mine34739 4 жыл бұрын
More videos please
@anoopchalil9539
@anoopchalil9539 4 жыл бұрын
Superb...
@techZorba
@techZorba 4 жыл бұрын
Thank you.
@mammadolimlechan
@mammadolimlechan 4 жыл бұрын
കാര്യങ്ങൾ വെക്തമായി പറഞ്ഞു
@renjithpr2082
@renjithpr2082 4 жыл бұрын
Super dear...
@techZorba
@techZorba 4 жыл бұрын
താങ്ക്സ്
@nkm883
@nkm883 4 жыл бұрын
ഗുഡ്
@techZorba
@techZorba 4 жыл бұрын
😊
@althuelectronics5158
@althuelectronics5158 4 жыл бұрын
Poli muthe
@Shortscom-pp6hv
@Shortscom-pp6hv 3 жыл бұрын
ഭായ് അടിപൊളി വീഡിയോ.. സൂപ്പർ.. ഈ ചെറു പ്രായത്തിൽ എങ്ങനെ ഇത്രയും അറിവുകൾ കിട്ടി... എന്താ താങ്കളുടെ ജോലി
@techZorba
@techZorba 3 жыл бұрын
I'm a marine engineer 💗
@prasanthpj5516
@prasanthpj5516 3 жыл бұрын
Auto mobile engine fishing boatil upayogikamo enthoke matangal varuthendivarum
@sahadmlp4222
@sahadmlp4222 4 жыл бұрын
Good video 😍😍😍
@techZorba
@techZorba 4 жыл бұрын
Thanks 🤗
@ashoorpk1892
@ashoorpk1892 4 жыл бұрын
Good video
@techZorba
@techZorba 4 жыл бұрын
Thank you
@abhijithchandran8615
@abhijithchandran8615 4 жыл бұрын
Super 👍👍
@techZorba
@techZorba 4 жыл бұрын
😊
@grudgex.
@grudgex. 3 жыл бұрын
Nan kandadhil malayalathila oru nalla chanel .you diserve more views and support❤️
@techZorba
@techZorba 3 жыл бұрын
💗
@prigilarakkal5538
@prigilarakkal5538 4 жыл бұрын
Enium ship related videos idanam...❤❤❤
@techZorba
@techZorba 4 жыл бұрын
തീർച്ചയായും
@muhammedjawad3928
@muhammedjawad3928 4 жыл бұрын
powli
@bashakl
@bashakl 4 жыл бұрын
Soopper
@techZorba
@techZorba 4 жыл бұрын
Thanks
@jithincs6869
@jithincs6869 4 жыл бұрын
വീഡിയോ അടിപൊളി 😍. കുറെ na ഇൻഫർമേഷൻ സിംപിൾ ആയി പറഞ്ഞിരിക്കുന്നു, നല്ല അവതരണം. Main Engine വർക്ക്‌ ചെയ്ത് - shaft വഴി പ്രൊപ്പല്ലർ കറങ്ങുന്ന ഒരു ക്ലിപ്പ് കൂടി കാണിക്കാമായിരുന്നു എന്ന് തോന്നി. അതേപോലെ ഓട്ടോമൊബൈൽ engine ന്റെയും മറൈൻ engine ന്റെയും dimensions ഉം പവർ ഉം ഒന്ന് compare ചെയ്ത് പറയുകയും റിലേറ്റഡ് ആയി ഒരു size comparison ഫോട്ടോ കൂടിയും ഇട്ടിരുന്നെങ്കിൽ മറൈൻ engine ന്റെ വലുപ്പത്തെ പറ്റി കൂടുതൽ വ്യക്തമായ ധാരണ, വീഡിയോ കാണുന്നവർക്ക് കിട്ടുമായിരുന്നു എന്നും തോന്നി.
@techZorba
@techZorba 4 жыл бұрын
നല്ല സജഷൻസ്, വരും വീഡിയോകളിൽ കൂടുതൽ ചിത്രങ്ങൾ ഉൾപെടുത്താൻ ശ്രമിക്കാം. Thank you.😍
@mohammedk2635
@mohammedk2635 10 ай бұрын
One stroke engine ന്റെ പ്രവർത്തനം സംബന്ധിച്ചു ഒരു വീഡിയോ ചെയ്യാമോ?
@anilkumart1379
@anilkumart1379 3 жыл бұрын
ചേട്ടൻ പറഞ്ഞത് രണ്ടോ മൂന്നോ ഇരട്ടി ഉള്ള ഒരു ന്യൂക്ലിയ പാട്ട് ആയിട്ടുള്ള കപ്പൽ നിർമിച്ച 25 വർഷം വരെ എനർജി നൽകും😘
@vishnumohanms9242
@vishnumohanms9242 6 ай бұрын
1 lakh subsribers ayaal iniyum video cheyumo????
@Mr.SachuSM
@Mr.SachuSM 3 жыл бұрын
Techzorba alla techcobra ആണ് നിങ്ങൾ പൊളി 👍👍
@Avengers_47
@Avengers_47 3 жыл бұрын
ഷിപ് name.. Olimpic ഇതാണ് തകർന്നത് എന്നും ഇൻഷുറൻസ് തട്ടിപ്പിന് വേണ്ടി ചെയ്തത് ആണെനും കേട്ടിട്ടുണ്ട്
@ansonabey
@ansonabey 4 жыл бұрын
Insightful video 👍👍 Is RMS Olympic the right answer?
@techZorba
@techZorba 4 жыл бұрын
Yes
@vipincr7
@vipincr7 4 жыл бұрын
A very good combination of information. The only question would be the usage of GUIDE SHOES or GUIDE BLOCKS as a proper technical term to recommend others?
@techZorba
@techZorba 4 жыл бұрын
That block is often called as crosshead block and the part in the block which is rubbing the guide rail is called guide shoe or crosshead shoe, hope it answers your concern.
@godwinjohnsunny6272
@godwinjohnsunny6272 4 жыл бұрын
And it also have a crosshead bearing
@sidharthk8335
@sidharthk8335 3 жыл бұрын
I knew that ship engine could be operated in a reversible manner due to film Titanic, in which they show the reverse moment of the engine, coincidentally you asked the question related to it. OLYMPIC was the sister ship of Titanic. Built by Whitestar line.
@techZorba
@techZorba 3 жыл бұрын
😍
@vineethneyyar2437
@vineethneyyar2437 3 жыл бұрын
👍👌
@SubinYeldh0
@SubinYeldh0 4 жыл бұрын
Really informative and very well explained.👍👍👌
@techZorba
@techZorba 4 жыл бұрын
Thanks
@Oppenheimer1754
@Oppenheimer1754 4 жыл бұрын
👏👏👏
@anandkrishna926
@anandkrishna926 4 жыл бұрын
♥️🔥
@SandeepVShaji
@SandeepVShaji 3 жыл бұрын
👍👍👍
@abinanil7351
@abinanil7351 4 жыл бұрын
Yanmar (Jappan)
@HK-uz3wr
@HK-uz3wr 4 жыл бұрын
Insurance kittan vendi titanikinu pakaram olymic aanu mukkiyatennum kellakkandu .bro kettatundo?
@techZorba
@techZorba 4 жыл бұрын
ഞാൻ ഒരു ഡോക്യുമെന്ററി കണ്ടിരുന്നു. ബുദ്ധിയുള്ളവർക്ക് എന്തിലും ഒരു കോൺസ്പിരസി കണ്ടു പിടിക്കാല്ലൊ. കാണാൻ രസമാണ്.
@kannanautoworks7344
@kannanautoworks7344 Жыл бұрын
Bratanica aanu utharam
@jjtom8187
@jjtom8187 4 жыл бұрын
Nalla informative video 👏... Oru doubt...How's the ignition taking place ....is it SI or CI?? I have also heard that modern day ships can go reverse without changing crankshaft direction, but by adjusting angle of propeller..
@techZorba
@techZorba 4 жыл бұрын
It is compression ignition like a normal diesel engine, those propellers are called controlled pitch propllers where you can adjust the pitch to increase speed and reverse motion. Those are mainly employed on smaller ships which are made for special purposes. But normally big cargo ships have fixed pitch propellers.
@jjtom8187
@jjtom8187 4 жыл бұрын
Ty....
@akarsh_zr
@akarsh_zr 4 жыл бұрын
❤👍
@techZorba
@techZorba 4 жыл бұрын
👍
@aswathysujith5267
@aswathysujith5267 4 жыл бұрын
Chila ship kalil seperate oru engine koodi und start up nu vendi...
@techZorba
@techZorba 4 жыл бұрын
Thank you
@sruthinn
@sruthinn 3 жыл бұрын
Manassilayilla 🤔
@aneeshsurendrananeeshsuren311
@aneeshsurendrananeeshsuren311 4 жыл бұрын
👌👌👌👌
@techZorba
@techZorba 4 жыл бұрын
💗
@muthusmuthu2683
@muthusmuthu2683 4 жыл бұрын
RMS OLYMPIC
@jintomb5565
@jintomb5565 4 жыл бұрын
Ignition enghaneyaannu... injection/sparking
@techZorba
@techZorba 4 жыл бұрын
ഇത് ബേസിക്കലി ഒരു ഡീസൽ എഞ്ചിൻ ആണ്. അത് കൊണ്ട് ഇൻജെക്ഷൻ ആണ്.
@manzoorshahg
@manzoorshahg 3 жыл бұрын
RMS Olympic and RMS Britannic
@vishnusalim177
@vishnusalim177 3 жыл бұрын
I have filled 2 stroke engine's oil to my 4 Stoke last month. Is it harmful to my bike. Pls advise
@tvrashid
@tvrashid 2 жыл бұрын
എഞ്ചിനിൽ ആണോ ഒഴിച്ചത്? അതോ ഫ്യൂവൽ ടാങ്കിലോ?
@karlosefernades3917
@karlosefernades3917 4 жыл бұрын
Sea water alle cooling inu vendi upoyogikkuka
@ottakkannan_malabari
@ottakkannan_malabari 4 жыл бұрын
ശരിയല്ലേ ?
@maheshkrish2274
@maheshkrish2274 4 жыл бұрын
👍
@viswajithcv
@viswajithcv 4 жыл бұрын
Same doubt
@techZorba
@techZorba 4 жыл бұрын
ഒരുപാട് പഴയ എൻജിൻസിലൊക്കെ സീ വാട്ടർ ആയിരുന്നു കൂളിംഗിന് ഉപയോഗിച്ചിരുന്നത്, അത് പൈപ്പുകളെയെല്ലാം നാശമാക്കുകയും കൂലേർസ് എല്ലാം തടസപ്പെടുത്തുകയും ചെയ്യുന്നതിനാൽ ഇപ്പോൾ ഉള്ള എല്ലാ എൻജിൻസിലും ഫ്രഷ് വാട്ടർ ആണ് കൂളിംഗിന് ഉപയോഗിക്കുന്നത്. ഇ ഫ്രഷ് വാട്ടർനെ കൂൾ ചെയ്യാനായി വലിയ പ്ലേറ്റ് ടൈപ്പ് കൂളറിൽ സീ വാട്ടർ ഉപയോഗിക്കുന്നു.
@karlosefernades3917
@karlosefernades3917 4 жыл бұрын
30 bar air fly wheel il alle apply chaiuka
@surajsomarajan8336
@surajsomarajan8336 4 жыл бұрын
No. Directly inside the cylinder and this 30 bar air pushes the piston down. And this air is being admitted through an air starting valve.
@techZorba
@techZorba 4 жыл бұрын
ജനറേറ്റർ എൻജിൻസിനൊക്കെ ഫ്‌ളൈവീൽ കറക്കാനായി ഒരു എയർ മോട്ടോർ ഉണ്ട്, അതിൽ എയർ കൊടുക്കുന്നത് ഇ എയർ മോട്ടോറിൽ ആണ്, പക്ഷെ വലിയ 2 സ്ട്രോക്ക് മറൈൻ എൻജിൻസിൽ സിലിണ്ടറിനകത് പിസ്റ്റണിന് മുകളിൽ എയർ സ്റ്റാർട്ടിങ് വാൽവ് വഴി ആണ് എയർ കൊടുക്കുന്നത്.
@paulthomas3006
@paulthomas3006 3 жыл бұрын
2 സ്ട്രോക്ക് engine reverse വർക്ക് ചയ്യും,,, ബട്ട് ഫോർ സ്‌ട്രോക്ക് വാൽവ് ഉള്ളതുകൊണ്ട് അങ്ങനെ കറങ്ങാൻ സാധ്യത ഉണ്ടോ brother... ?
@arjunsmith9262
@arjunsmith9262 3 жыл бұрын
HMHS Britannic
@shibups9253
@shibups9253 2 жыл бұрын
എനിക്ക് ഓഫറോഡ് വാഹനം എടുത്താൽ ക്കൊള്ളമന്നുട് force ൻ്റ gurkha എന്ന വാഹനത്തിന് കുറിച്ച് അറിയാൻ താല്പര്യം ഉണ്ട് അങ്ങയുടെ വിലയേറിയ അഭിപ്രായം അറിയിക്കുമെന്നു പ്രതീക്ഷിക്കുന്നു
@abykj154
@abykj154 3 жыл бұрын
സർ ഫ്രീഡം ഷിപ് എന്നാൽ എന്താണ് ഇതിന് എന്റുമാത്രം നീളം ഉണ്ട് ഇതിന്റെ pasangar ശേഷി എത്രയാണ്
@akashspillai8421
@akashspillai8421 4 жыл бұрын
Bro epozhum 2 stroke engine thanneyano heavy ships use cheyunne.....Ee cruise ship okke eth enginesanu main ayitu use cheyunne... Reply bro
@aravindvr247
@aravindvr247 3 жыл бұрын
Ships still use 2 stroke engines. Cruises use now azeopods n electrical propulsion else 4stroke engines
@humanm2777
@humanm2777 4 жыл бұрын
നന്നായിട്ടുണ്ട് ബ്രോയുടെ പേര് ജോലി എന്താണ് എവിടെ ആണ് veed
@VARUN93383
@VARUN93383 4 жыл бұрын
Nice description
@humanm2777
@humanm2777 4 жыл бұрын
🤭😏@@sarathchandranbk2151
HOW A DIESEL GENERATOR WORKS -ANIMATION
2:59
ENGINEERING SPIRIT
Рет қаралды 267 М.
World’s Largest Jello Pool
01:00
Mark Rober
Рет қаралды 63 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН
Marine Diesel Two Stroke Engine - How it Works!
27:22
saVRee
Рет қаралды 2,2 МЛН
Defensive Driving Secrets to Avoid Road Accidents In Malayalam
13:51
Diesel Engine Working | 4 Stroke & 2 Stroke | DI & IDI | Malayalam
12:58
Ajith Buddy Malayalam
Рет қаралды 218 М.
Are Heavier Cars Safe?|Car Weight Myth Explained (Malayalam)
14:45
Ноутбук за 20\40\60 тысяч рублей
42:36
Ремонтяш
Рет қаралды 386 М.
Копия iPhone с WildBerries
1:00
Wylsacom
Рет қаралды 7 МЛН
#samsung #retrophone #nostalgia #x100
0:14
mobijunk
Рет қаралды 10 МЛН
ОБСЛУЖИЛИ САМЫЙ ГРЯЗНЫЙ ПК
1:00
VA-PC
Рет қаралды 2,4 МЛН
Облачная память в iPhone? #apple #iphone
0:53
Не шарю!
Рет қаралды 127 М.