How Something Came From Nothing - S01 E02 | The Story Of The Universe

  Рет қаралды 62,900

JR STUDIO-Sci Talk Malayalam

JR STUDIO-Sci Talk Malayalam

Жыл бұрын

The universe is everything that exists, including all matter, energy, space, and time. It is vast and incomprehensibly large, and has been studied and theorized about by scientists, philosophers, and theologians for centuries. understand everything feel free to ask doubts.
S01 E01 - • The Idea Of Big bang !...
Instagram - / jithinraj_rs
For Sponsorship, webinars and programms
Email : jrstudiomalayalam@gmail.com
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
Podacst are there in spotify and google podcast
Also available on Apple Podcasts
🌀 Face book page : / jrstudiojithinraj
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
©NOTE: Some Images ,videos and graphics shown this video is used for purely educational purpose and used as fair use. If Someone Reported their content ID claim please message me on jrstudiomalayalam@gmail.com
Tags(Dont Mind)
universe Malayalam , space Malayalam , astrophysics Malayalam , jr , jr studio , jr studio Malayalam , jithin , jithinraj , jithinraj rs , j r , j r studios , science , science in Malayalam, physics in Malayalam , vsauce Malayalam , veritasium Malayalam , curiosity malayalam , Malayalam facts , Malayalam science , prapanacham, akasham , bhoomi , bhoomi shasthram , prapancha sathyangal j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

Пікірлер: 355
@jrstudiomalayalam
@jrstudiomalayalam Жыл бұрын
Introduction Episode - kzfaq.info/get/bejne/lbhlhailyMi8hXk.html 1st episode - kzfaq.info/get/bejne/frNoeNmLsdmRkpc.html Join Your Journey To Support Our Channel For Donations- rzp.io/l/jrstudio Subscription - rzp.io/i/2gVAbnJn7 For Direct UPI Payment Love you JR - rzp.io/i/t3L34o7G Great Teacher - rzp.io/i/Fxz49C8w Buy Me A Coffee- www.buymeacoffee.com/Jithinraj KZfaq Membership- kzfaq.info/love/BzCFxPguqG_j35bW9AOKGQjoin
@Megawatts-vl3gw
@Megawatts-vl3gw Жыл бұрын
Nice 👍
@Arvind_pc73
@Arvind_pc73 Жыл бұрын
No intro, no drama, straight to the topic 🔥🔥🔥. Jr studio 💜💜💜
@jupiter-dd1xc
@jupiter-dd1xc Жыл бұрын
ഞാൻ ഒരു 10th class student an.എനിക്ക് നിങ്ങളുടെ videos വളരെ ഇഷ്ട്ടമാണ്. ഞാൻ നിങ്ങളുടെ videos സ്ഥിരമായി കാണാറുണ്ടായിരുന്നു 10th ആയതിൽപ്പിന്നെ ഞാൻ നിങ്ങളുടെ ഒരു video പോലും കണ്ടിട്ടില്ല. So ഇപ്പോ exam ഒക്കെ കഴിഞ്ഞതുകൊണ്ട് ഞാൻ വീണ്ടും ഇങ്ങനെയുള്ള കാര്യങ്ങൾ അറിയാൻവന്നതാ 🤗 നിങ്ങൾ ഇനിയും videos ഇടണം ❤️
@antonybastin3432
@antonybastin3432 Жыл бұрын
👍👍👍
@Nissarodakkal
@Nissarodakkal Жыл бұрын
Brother... This is more informative source about our universe... I appreciate your hardwork and dedication for doing this video... Very helpful for those who interested and willing to study astronomy....brother you have a great future in this area... Do more research and publish journals... I hope to see you as a scientist ❤️
@Wonder_dubai
@Wonder_dubai Жыл бұрын
Waiting for next episode
@jrstudiomalayalam
@jrstudiomalayalam Жыл бұрын
❤️
@sajeevanm8065
@sajeevanm8065 Жыл бұрын
സൂര്യന് അത്ര തന്നെ വർഷം പഴക്കം ഉണ്ടോ?
@limitedhardworker1994
@limitedhardworker1994 Жыл бұрын
@@sajeevanm8065 illa bro
@adarshkm5093
@adarshkm5093 Жыл бұрын
Njan life yill ettavum koodthal curios ayathe universe de secret ne pattiyaneee....onnu think chythe nokkiye.....ee universe yilee athbuthakaramayaa...creation nukayill onnane human body....itrykkum...complicated ayii nammude human body nammale eppozhum adbhuthappeduthunnuuu...sarikke nammaylum universe de power full ayaa secret undee....nammalude human body create chythu pinnillee engineering etra wonderful anee....ennal pinna ee universe de real strength and energy enthayirikkumm....namukk think cheyaan pattunnathinum appuramanu....sarikke namal nammalude body yill kke ulla oroo cheriya atom thinde ullylummm....oru valiya world und.....athum nammukk chindhikkunathine appuramm....njan manasyilakiyathil vache nammal human body yile oru atom eduthe research yill nannayi concentrate chythaal universe de secret ne Patti kooduthal details kittum....what a wonderful universe...
@ajitantony3911
@ajitantony3911 Жыл бұрын
thank u Soo much... Jithin Bhai . very informative 👍
@ArunKumar-lz4zv
@ArunKumar-lz4zv Жыл бұрын
Best wishes for your mission..❤❤❤
@anilkumarkala6370
@anilkumarkala6370 Жыл бұрын
👍👍👍...എനിക്ക്,പ്രപഞ്ച വികാസം മനസിലാക്കാൻ ബലൂൺ ഉദാഹരണം ധാരാളം.
@anirudhsachu5744
@anirudhsachu5744 Жыл бұрын
Thanks for the video Bro
@vysakh123
@vysakh123 Жыл бұрын
Thanks for uploading previous episode on spotify keep uploading😘
@bhaskaranktn8605
@bhaskaranktn8605 Жыл бұрын
Very informative 👌
@hanzusherief
@hanzusherief Жыл бұрын
തുടക്കത്തിൽ ഉണ്ടായിരുന്ന വളരെ കുറച്ച് അറ്റങ്ങളിൽ നിന്നും, ഇപ്പൊൾ ഉള്ള അത്രയും mass/matter പ്രപഞ്ചത്തിൽ എങ്ങനെ ഉണ്ടായി വന്നു.
@jrstudiomalayalam
@jrstudiomalayalam Жыл бұрын
Athinte sadhyamaya explanation varunundee
@islamwithproof20
@islamwithproof20 Жыл бұрын
I was an atheist for past 3 years, born in a Christian family and later i found out god exist through logically, so i compressed my findings as a document inside my channel (malayalam also available)
@puttus
@puttus Жыл бұрын
'' ഈ വളരെ കുറച്ച് '' എന്നത് മനുഷ്യന്റെ ഒരു ;; വളരെ കുറച്ച'; - എന്ന term ൽ നിന്നാണ് താങ്കൾ ഇങ്ങനെ ചോദിക്കുന്നത്... വളരെ കുറച്ചാണ് ദ്ൃശ്യ പ്രപഞ്ചം [ അത് തന്നെ കോടാനു കോടി galaxy കളും തട്ടിക്കൂട്ടി വാരിയെടുത്താൽ observable trillion univers വരെ ഊഹിച്ചു വച്ചതേ നമ്മുടെ കെെയ്യിൽ ഉള്ളൂ ] Dark m/e അതിലും അനന്തമാണെന്ന് വാക്കുകൾ കൊണ്ടു പോലും പറയാൻ പറ്റാതെ പകച്ചു നിൽക്കുവാ..... അപ്പഴാ ....തന്റെ ഒരു ''വളരെ കുറച്ച് '; 😂😂😂😂
@varghesevarghese7625
@varghesevarghese7625 Жыл бұрын
പ്രപഞ്ചത്തെക്കുറിച്ചുള്ള നല്ലൊരു വിശദീകരണം👍👍👍
@jrstudiomalayalam
@jrstudiomalayalam Жыл бұрын
Thank youu
@mahammadfayaz7237
@mahammadfayaz7237 Жыл бұрын
Nice information ❤
@manojvarghesevarghese2231
@manojvarghesevarghese2231 Жыл бұрын
സൂപ്പർ 🥰.അടുത്തതിനായി കാത്തിരിക്കുന്നു.
@amruthapaily2128
@amruthapaily2128 Жыл бұрын
Good video 💖😊
@demisonKmichael
@demisonKmichael Жыл бұрын
Good 👍 keep it 🤩
@dr.pradeep6440
@dr.pradeep6440 8 ай бұрын
Very good ..
@thuruthiyil3
@thuruthiyil3 Жыл бұрын
Super
@kasi_tech_world
@kasi_tech_world Жыл бұрын
The most incomprehensible thing about the universe he is that is comprehensible
@ronald_ne
@ronald_ne Жыл бұрын
🎉🎉 waiting nxt episode
@hijojoy
@hijojoy Жыл бұрын
I was waiting this episode after seeing first episode.
@bashithbinkhalid2326
@bashithbinkhalid2326 Жыл бұрын
Valare nalloru series aanu. Waiting for next episode
@angeluallu
@angeluallu Жыл бұрын
I think universe was like this all time. The more we explore our technology the more we get informations about universe. That is called universe is expanding.
@thanoossoul
@thanoossoul Жыл бұрын
Epoch eraയില്‍ എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ universe ന്റെ ആരംഭ എങ്ങനെ എന്നു കൂടുതൽ വിശദമാകും.. ❤
@jrstudiomalayalam
@jrstudiomalayalam Жыл бұрын
Athey
@ramkumarr5303
@ramkumarr5303 8 ай бұрын
​@@jrstudiomalayalamsir ഭൂമിക്ക് വെളിയിൽ ഇവിടെ എങ്കില് ജീവൻ ഉണ്ടോ
@henockpeterhp
@henockpeterhp Жыл бұрын
❤️Missing that ICONIC INTRO🙂😌❤️
@hanzusherief
@hanzusherief Жыл бұрын
JR 👌
@religion3696
@religion3696 Жыл бұрын
It is a brilliant video. Jithin, please start a patreon subscription. Those outside India will find it easy to contribute to your venture.
@akshayhari8891
@akshayhari8891 Жыл бұрын
JR❣️
@rajcherian578
@rajcherian578 Жыл бұрын
Thanks for using English scientific terms
@nobypaily4013
@nobypaily4013 Жыл бұрын
Tanks bro🤜🤜🤜🥰🥰🥰🥰🥰
@Amen.777
@Amen.777 Жыл бұрын
Jr❤
@bennyfrancis2069
@bennyfrancis2069 Жыл бұрын
ഇപ്പോൾ ഈ കാണുന്ന പ്രപഞ്ചം...... ഇതുപോലുള്ള കോടിക്കണക്കിനു..... പ്രപഞ്ചങ്ങളിൽ... വെറും ഒരു ബിന്ദു മാത്രം..... അതാണ് സത്യം
@cseonlineclassesmalayalam
@cseonlineclassesmalayalam Жыл бұрын
Very valuable video 👍 Is there any natural occurrence of Energy converting to matter observed at present time ? Or is it happened in past to create matter ?🤔
@lallu3972
@lallu3972 Жыл бұрын
_Waiting for episode 3⚡️_
@naseeb.shalimar
@naseeb.shalimar Жыл бұрын
പ്രപഞ്ചം അതിന്റെ primordial nature ആയ singularity -യിൽ നിന്നും ഇന്ന് കാണുന്ന വികസിച്ച രൂപത്തിൽ ആണ്.. അതായതു ഇന്നത്തെ പ്രപഞ്ചവും singularity -യും ഒന്നായിരുന്നു പക്ഷെ അതിന്റെ state or stage മാറി.. വികസനം സംഭവിച്ചു.. അതിന്റെ reason കണ്ടു പിടിക്കാൻ ശാസ്ത്രം ശ്രമിക്കുന്നു.. അതറിയണമെങ്കിൽ singularity -ടെ nature അറിയണം.. വികസനം എന്ന പ്രതിഭാസം ശൂന്യതസമയത്തിന്റ ജനനത്തോടെ സംഭവിച്ച ഒന്നാണ്.. ഇവിടെ "എന്ത് കൊണ്ട്" എന്ന ചോദ്യമാണ് പ്രസക്തം..അതായത് singularity എന്നത് അങ്ങനെ തന്നെ നിലനിന്നില്ല.. Why? So sigularity -ക്ക് അങ്ങനെ നില നിൽക്കാൻ സാധിച്ചില്ല എന്നതാണ് കാരണം.. ശൂന്യത സമയം ജനിക്കാൻ വേണ്ടി മാത്രം ആ singularity എന്ന state time dependent അല്ലാതെ തന്നെ stable ആയിരുന്നില്ല എന്ന് വേണം മനസിലാക്കാൻ.. Planck length and planck time അപ്പോളും ശൂന്യത സമയം എന്ന അർഥം തരുന്നുണ്ട്.. ഏറ്റവും ചെറിയ measurable ആയ ശൂന്യതയും, സമയവും എന്ന അർഥം... പക്ഷെ അവയുടെയും ജനനം എങ്ങനെ എന്നതാണ് ചോദ്യം.. ശൂന്യത സമയത്തിന് ഉപരിയായ ഒരു കാരണം അവിടെ ഉണ്ടെങ്കിൽ മാത്രമേ ശൂന്യതസമയത്തിന്റെ ജനനം explain ചെയ്യാൻ പറ്റുള്ളൂ.. എന്നാൽ കാരണം അന്നെഷിക്കുമ്പോൾ ശാസ്ത്രം casuality എടുത്തിടും.. പിന്നോട്ട് പോകാൻ "സമയം" ജനിച്ചിട്ടില്ല എന്ന് പറയും.. ഇവിടെ ഒരു induction method ആണ് use ചെയ്യേണ്ടത്.. അപ്പോൾ classical mechanics വെച്ച് project ചെയ്തു മനസിലാക്കിയ big bang പോലെ ശൂന്യത സമയത്തിന്റെ ജനനത്തിനും അതിനുപരിയായ കാരണം വേണ്ടുന്നത് അത്യാവശ്യമാണ്.. ആ കാരണം അപ്പോളും ശൂന്യത സമയത്തിന്റെ limitation -നിൽ പെടാനും പാടില്ല.. അങ്ങനെ പെട്ടാൽ ആ ചോദ്യം പിന്നെയും അവശേഷിക്കും...
@islamwithproof20
@islamwithproof20 Жыл бұрын
I was an atheist for past 3 years, born in a Christian family and later i found out god exist through logically, so i compressed my findings as a document inside my channel (malayalam also available)
@Numberdescriptionund
@Numberdescriptionund Жыл бұрын
Bro god aan cheythath ellam😅
@naseeb.shalimar
@naseeb.shalimar Жыл бұрын
@@Numberdescriptionund അല്ലാ.. തനിയെ അങ്ങ് 😀
@AbdulAzeez-pf5uc
@AbdulAzeez-pf5uc 11 ай бұрын
Singularity യുടെ നിലനിൽപ്പിന്ന് Space ആവശ്യമായി വരും
@syamambaram5907
@syamambaram5907 Жыл бұрын
എല്ലാ ചെറിയ കണങ്ങൾക്കുള്ളിലും പ്രപഞ്ചം ഉണ്ടാകും. അതങ്ങനെ അനന്തമായി തുടർന്നുകൊണ്ടിരിക്കും.
@ryuk3561
@ryuk3561 Жыл бұрын
🙂
@sureshpularivasantham2830
@sureshpularivasantham2830 Жыл бұрын
Video soopppper ,pakshe onnu parayatte suhruthe ithonnum alakkan nikkalle. Thalaalaikku praandhu pidikkum😂😂😂😂😁😁
@nexo128
@nexo128 Жыл бұрын
ഒന്നുമില്ലായ്മയിൽനിന്ന് സൃഷ്ടിക്കാൻ കൈവുള്ളനാണ് ദൈവം ❤
@knowledge9570
@knowledge9570 11 ай бұрын
Strictly speaking, there was no creation The Material and spiritual worlds always exist.
@bijowolverine4579
@bijowolverine4579 Жыл бұрын
Hajar 😊
@Charlie.Ichayan
@Charlie.Ichayan Жыл бұрын
JR bro non-euclidean geometry yude oru video cheyyuo..plz 🤝🏻
@user-ko6uh6vf9g
@user-ko6uh6vf9g Жыл бұрын
👍😄സൂപ്പർ
@sidhuzz5702
@sidhuzz5702 Жыл бұрын
ആദ്യത്തെ 3 sec il particles കൂടിച്ചേരണമെങ്കിൽ അതിനു സഹായിച്ച force ഏതാണ്, യൂണിവേഴ്സ് വികസിക്കുകയാണല്ലോ, കുറച്ചു കല്ലുകൾ കയ്യിൽ എടുത്ത് എറിഞ്ഞാൽ അവ തമ്മിൽ കൂട്ടിമുട്ടാൻ സാധ്യത കുറവാണല്ലോ (oposite ഒരു force ഇല്ലാതെ ) particles കൂടിചേർന്നാൽ മാത്രമാണ് ഇന്ന് കാണുന്ന പ്രപഞ്ചത്തിൽ എത്തിച്ചേറുകയൊള്ളു
@kasi_tech_world
@kasi_tech_world Жыл бұрын
That's an interesting question
@kasi_tech_world
@kasi_tech_world Жыл бұрын
I think That's gravity acting between two particles ,but it is very small If the particle forms atom then there should be strong force (nuclear force) And for binding charged particles there is electromagnetic force As thought these all combined forces make it possible
@islamwithproof20
@islamwithproof20 Жыл бұрын
I was an atheist for past 3 years, born in a Christian family and later i found out god exist through logically, so i compressed my findings as a document inside my channel (malayalam also available)
@ichoosmedia3601
@ichoosmedia3601 Жыл бұрын
A forc god
@Noufalwdr
@Noufalwdr Жыл бұрын
ഈ പ്രപഞ്ചത്തിന് പുറമെ വേറെയും പ്രപഞ്ചങൾ ഉണ്ടാവാം ഒരു പക്ഷെ എന്ന് തോന്നുന്നു. കാരണം, ഒരു പ്രപഞ്ചം ഉണ്ടായെങ്കിൽ, മറ്റുള്ള പ്രപഞ്ചങളും ഉണ്ടാവാൻ സാധ്യതയുണ്ട്. ചിലപ്പോൾ ഇല്ലാതിരിക്കാം. ഏതായാലും... ഇതിൻ്റെ ഒക്കെ അതിര് എവിടെയാണ് എന്നത് ഒരു ചോദ്യം ആണ്. പിന്നെ, ഈ അരികുകൾ വികസിക്കുന്നുണ്ടാവാം. ഈ അരികുകൾക്ക് അപ്പുറം ഒരു ഇരുണ്ട ശൂന്യതയും ഉണ്ടാവാം. ആ ശൂന്യതയുടെ അരിക് എവിടെ എന്ന വേറൊരു ചോദ്യം നിലനിൽക്കുന്നു. അപ്പോൾ ആ ശൂന്യതക്ക് അതിരുണ്ടെങ്കിൽ അതിൻ്റെ അപ്പുറത്തുള്ള വസ്തുത എന്ത്...??? ചോദ്യം അങ്ങനെ നീണ്ടു നീണ്ടു പോവുകയാണ് ഉത്തരം കണ്ടെത്താൻ കഴിയാതെ...! മഹാത്ഭുതം....!!😱 . ഈ പ്രപഞ്ചത്തിൽ ഭൂമിയിൽ മാത്രം അല്ല ജീവനുകൾ ഉള്ളത് എന്നും കൂടി പറയട്ടെ.... കാരണം.. ഭൂമിയിലെ ജീവനുകൾക്ക് വേണ്ടി മാത്രം ഇത്രയും വലിയ ഒരു പ്രപഞ്ചത്തെ ശൃഷ്ടിക്കേണ്ട ആവശ്യം ശൃഷ്ടാവിനില്ല...!
@kirans2475
@kirans2475 7 ай бұрын
enthina ithra kashtapedunne njammante book le ithoke nerethe und😊
@henockpeterhp
@henockpeterhp Жыл бұрын
🔴MY QUESTIONS ARE😌🙂🙌🏻 1)Do black holes have an internal structure? If so, how might the internal structure be probed? 2)Does Multiverse exist, if it's what is its proof? 3)Can we detect DARK MATTER and DARK ENERGY ? 4)Does HIGH DIMENSIONAL WORLD (4D,5D,6D......etc) exists ? 5)Can you explain about **ASTRAL PROJECTION**?.....is this phenomenon is showed in *CONTACT-1997*.(sci-fi American movie)..movie (Last part of the movie) ??? 🙂
@islamwithproof20
@islamwithproof20 Жыл бұрын
I was an atheist for past 3 years, born in a Christian family and later i found out god exist through logically, so i compressed my findings as a document inside my channel (malayalam also available)
@VinodKurup-lv5lg
@VinodKurup-lv5lg Жыл бұрын
ഭാരതത്തിലെ മുനി മാരുടെ പ്രപഞ്ച സങ്കല്പവും, ഇതും തമ്മിൽ എവിടെ ഒക്കയോ ചില സദൃശ്യങ്ങൾ 🙏
@pranthapradesham
@pranthapradesham Жыл бұрын
pattern seeking
@antony2880
@antony2880 Жыл бұрын
Its pattern seeking
@ryuk3561
@ryuk3561 Жыл бұрын
Quite natural
@darkside8057
@darkside8057 Жыл бұрын
തോന്നും തോന്നും
@mujjiksd4818
@mujjiksd4818 Жыл бұрын
bharatham😂 note the point
@rajbalachandran9465
@rajbalachandran9465 Жыл бұрын
Time ഉം space ഉം എവിടെ തുടങ്ങി എവിടെ അവസാനിക്കും?
@rajesh-mkd
@rajesh-mkd Жыл бұрын
Please explain ionic wind propulsion
@sbdrift9756
@sbdrift9756 Жыл бұрын
Angane namukk oru mini bigbang undaakaamenkill...aarenkildem oru experiment paali poyathaano nammal ee kaanunna prapancham 🙃
@simsontw
@simsontw Жыл бұрын
Question: every point is expanding in the universe (all direction) then how Andromeda and Milkyway are heading each other for clash. Also, I can only imagine Red shift, in what condition blue shift occurs?
@kasi_tech_world
@kasi_tech_world Жыл бұрын
Can you also explain the M theory i read it in one of stephen hawkings book
@sapien803
@sapien803 Жыл бұрын
🔥🔥🔥
@niyasmuthu3972
@niyasmuthu3972 Жыл бұрын
I need to know one thing if the world created by just an explosion then where that energy created to taking place an explosion. We all know that energy can't be created and can't be destroyed unless it can convert from one form to another.
@ryuk3561
@ryuk3561 Жыл бұрын
Total energy of universe is zero...
@niyasmuthu3972
@niyasmuthu3972 Жыл бұрын
​@@ryuk3561do you think with zero energy the whole world created. 😬
@ryuk3561
@ryuk3561 Жыл бұрын
Nja aa explanation nokkyarnnu ....athu bhayakara touf annu.......athilu parayunathu ingane annnu garvity act lyk -ve energy others +ve. ...then we take whole sum it will be zero.......
@niyasmuthu3972
@niyasmuthu3972 Жыл бұрын
​@@ryuk3561Ok. We know thatThe cyclic energy convertion is taking place all around the universe. My question is at the beginning of this universe who provided these energy and our science also says the energy cant be created
@Numberdescriptionund
@Numberdescriptionund Жыл бұрын
Only one answer god.beleive him and u will be in heaven
@dhaneesht.s8510
@dhaneesht.s8510 Жыл бұрын
പ്രപഞ്ചം മുഴുവനും നിരീക്ഷിക്കാൻ പറ്റാത്ത നമ്മൾക്കെങ്ങനെ വെള്ളക്കുള്ളന്മാർ ഇല്ലെന്ന് പറയാൻ പറ്റും
@sureshpularivasantham2830
@sureshpularivasantham2830 Жыл бұрын
Ee proton elacrol,neutron ,eangane undaayi😁😁😁
@Akshay-hv4ze
@Akshay-hv4ze Жыл бұрын
Eee theory maran chance und. milky way kalum 10X huge galaxies already james web telescope record cheyithattund athu ee theory vachu ottum possible alla aaa timeline il
@hashadachu4443
@hashadachu4443 Жыл бұрын
Jr bro 😇
@jrstudiomalayalam
@jrstudiomalayalam Жыл бұрын
Hi
@robithkvt2729
@robithkvt2729 10 ай бұрын
Black hole ഉണ്ട് എന്ന് വെക്കുക ..നമ്മൾക്കു അതു കാണാൻ സാധിക്കുന്നില്ല എന്നും വെക്കുക...ഒരു വസ്തുവിനെ കാണാൻ സാധിക്കുന്ന 7 ഘടകങ്ങൾ black hole നു ഇല്ല എന്നു വെക്കുക... നമ്മുടെ സൂര്യനെ പോലും gravitaional force കൊണ്ട് പ്രപഞ്ച ത്തിൽ നിൽപ്പിക്കാൻ സാധിക്കുന്ന ഒരു ബ്ലാക്ക്‌ hole ...നമ്മുടെ ചുറ്റിലും എവിടെയോ ഉണ്ട്.. അതിനു നമ്മൾ കരുതുന്ന പോലെ വ്യക്തമായ രൂപമോ നിറമോ...ഒന്നും ഇല്ല
@arunvr3226
@arunvr3226 Жыл бұрын
Echiri koodi karyangal ulppeduthamayirunnu ethu speedl paranjupoyi
@bijubiju7954
@bijubiju7954 Жыл бұрын
Hi👍👍👍👍👍
@jrstudiomalayalam
@jrstudiomalayalam Жыл бұрын
Hi
@rogshockwave1463
@rogshockwave1463 Жыл бұрын
Why this Bigbang is not happening after the creation of universe ( why isn't happening now)
@MrJagan268
@MrJagan268 Жыл бұрын
Baking a bread is more similar example for big bang theory
@rajdilshanvlogs4983
@rajdilshanvlogs4983 Жыл бұрын
@sidharth0901
@sidharth0901 Жыл бұрын
Hi
@menonuk2009
@menonuk2009 Жыл бұрын
ഒരു വസ്തുവിന്റെ ആകൃതി/വലുപ്പം അറിയണമെങ്കിൽ അതിന്റെ അതിര് (periphery)അറിയണം.പ്രപഞ്ചത്തിന്റെ അതിരോ കേന്ദ്രമോ അറിയാതെ എങ്ങനെ അതിന്റെ വലുപ്പം നിർണ്ണയിക്കും? ആധുനിക ശാസ്ത്രം അനുസരിച്ച് തന്നെ, ഒരു കാര്യം(effect) ഉണ്ടെങ്കിൽ ഒരു കാരണവും ഉണ്ടാവണം.ആ കാരണത്തെ അറിയാതെ കടംകഥ പോലുള്ള ,തെളിയിക്കാൻ കഴിയാത്ത കുറേ കാര്യങ്ങൾ ശാസ്ത്രം പറയുന്നു.ആയതിന് എത്രത്തോളം വിശ്വാസ്യത ഉണ്ടാകും
@ryuk3561
@ryuk3561 Жыл бұрын
Karanam illathe nadakkunna kurachu karayangal ee univesil nadakkunnund...........
@menonuk2009
@menonuk2009 Жыл бұрын
@@ryuk3561 കാരണം ഇല്ലാതെ നടക്കുന്ന ഒരു കാര്യം പറയാമോ? കാരണം നമുക്ക് ഊഹിക്കാവുന്നതിലും അപ്പുറം ആണെങ്കിൽ നാം വിചാരിക്കും കാരണം ഒന്നും ഇല്ല എന്ന്.
@ryuk3561
@ryuk3561 Жыл бұрын
@@menonuk2009 Standing the same distance from two identical doors which lead to the same place and choosing one of them - no reason to pick - random choice.
@ryuk3561
@ryuk3561 Жыл бұрын
@@menonuk2009 decay cheyyunna samayathu last varunna 2 atoms indavilleh athilu eathu adhyam decay cheyyanam ennathupole............
@ryuk3561
@ryuk3561 Жыл бұрын
God does not play dice with the universe. Einstein paranjathanu ithu karanam
@sajisusan3780
@sajisusan3780 Жыл бұрын
It doesn't expain how time , space and matter originated, but only speculations, so just a theory, isn't it so? It logically follows that before time stared, there was timelessness or eternity. Isn't it so?
@alexisrobin1104
@alexisrobin1104 Жыл бұрын
Ennalum mass engane orupaadu undayi? For eg. Total numbers of Asteroids?? How they get created.?
@kasi_tech_world
@kasi_tech_world Жыл бұрын
Eevidea feynman theory vannudea that universe should have every past (sum over histories) "Quantum physics tells us that no matter how thorough our observation of the present, the (unobserved) past, like the future, is indefinite and exists only as a spectrum of possibilities. The universe, according to quantum physics, has no single past, or history.
@evergreen9037
@evergreen9037 8 ай бұрын
👍👍👍
@rinujeslin7637
@rinujeslin7637 Жыл бұрын
👍👍
@rejinrg
@rejinrg Жыл бұрын
@sibi26211
@sibi26211 Жыл бұрын
പ്രപഞ്ചം ഉണ്ടാകുന്നതിനു മുന്നേ എങ്ങനെ ആയിരുന്നു?? ശെരിക്കും ഉണ്ടാവണമെങ്കിൽ എന്തെങ്കിലും ആദ്യം ഉണ്ടാവണം 👀 എന്നാലും എങ്ങനെ ഉണ്ടായി? ( ആരെങ്കിലും പറഞ്ഞു തരൂ )
@ryuk3561
@ryuk3561 Жыл бұрын
Time is starting with that expansion..... So there is no before may be other dimensions exist
@islamwithproof20
@islamwithproof20 Жыл бұрын
I was an atheist for past 3 years, born in a Christian family and later i found out god exist through logically, so i compressed my findings as a document inside my channel (malayalam also available)
@sunilsanthysunil1649
@sunilsanthysunil1649 Жыл бұрын
കണ്ണടച്ചിരിക്കു നാം എങ്ങിനെ ഉണ്ടായി എന്ന് ചിന്തിക്കു എല്ലാത്തിനും ഉത്തരം കിട്ടും
@haransnair2683
@haransnair2683 Жыл бұрын
പര ബ്രഹ്മായ നമഃ.....🙏🙏🙏
@darkside8057
@darkside8057 Жыл бұрын
🤦‍♀️
@suryachandra8300
@suryachandra8300 Жыл бұрын
@@darkside8057 സുടാപ്പി😂
@islamwithproof20
@islamwithproof20 Жыл бұрын
I was an atheist for past 3 years, born in a Christian family and later i found out god exist through logically, so i compressed my findings as a document inside my channel (malayalam also available)
@vasnajayaram2445
@vasnajayaram2445 Жыл бұрын
Hadron collider le mini big bang l enthan sambavichath ennum koodi paryamo..
@elonmusk9432
@elonmusk9432 Жыл бұрын
Bro...+2 biology NCERT BOOKൽ പറയുന്നത് പ്രപഞ്ചം ഉണ്ടായത് 20 Billion വർഷങ്ങൾക്ക് മുമ്പ് ആണ് എന്നാണ്...(chapter : Evolution)
@knowledge9570
@knowledge9570 11 ай бұрын
Where did the original mass come from? We do not know. The big bang came afterwards. Bang creates only chaos in the world. Who created the laws of physics etc. There must be a lawmaker
@AJNonSubjectedWizard
@AJNonSubjectedWizard Жыл бұрын
Sir ee planks length, time, mass... Sherikum ithinte significance enthuvanu i mean aa valueinu thazhe entha physics work akilla ennu parayunne.. electronite mass oke athilum kuravale atha choiche
@mahammadfayaz7237
@mahammadfayaz7237 Жыл бұрын
Next Neil D'grasse Tyson
@thanuthasnim6580
@thanuthasnim6580 Жыл бұрын
❤️❤️❤️
@jrstudiomalayalam
@jrstudiomalayalam Жыл бұрын
☺️
@aiswarya4848
@aiswarya4848 Жыл бұрын
Although your explanation is scientific, it is still difficult to believe that our earth with all the sands, mountains, oceans, lakes, trees and living organisms were formed naturally and through expansion. How is that everything is so perfectly placed? By looking at the position of the Sun and the other planets, I wonder whether there is a controlling factor behind all this . Even our human body is flawless. How is that we have hands, fingers and nails? We could have evolved without these features. I keep wondering....Thank you.
@ajayachu2825
@ajayachu2825 Жыл бұрын
Eee prapancham pole vereum udakanula chances ille. Ee doubt clear cheyuvoo
@salmanaravangattu
@salmanaravangattu Жыл бұрын
പ്രപഞ്ചം വെറുതെ ഉണ്ടായതെന്ന് വിശ്വസിച്ചിരുന്നാൽ ....! ഇതിന്റെ പിന്നിൽ ഒരു സൃഷ്‌ട്ടാവില്ല എന്ന് എങ്ങനെ വിശ്വസിക്കുന്നു ....? ഈ കൊച്ചു ഭൂമിയിൽ നിന്ന് ഇങ്ങനെ ചിന്തിച്ചു മനസിലാകുന്ന മനുഷ്യൻ ! മറ്റു സംവിധാനങ്ങൾ .!? ഇതെല്ലാം എങ്ങനെ പ്രവർത്തിക്കുന്നു എന്ന് സയൻസ് പറയുന്നു ... അത് ദൈവത്തെ നിഷേധിക്കാൻ ഉള്ള തെളിവാണോ ?
@niyas.sseyad7692
@niyas.sseyad7692 Жыл бұрын
Hai
@mjc34
@mjc34 Жыл бұрын
Bro Oumuamao comit ne kurichu explain cheyyavo?
@syamambaram5907
@syamambaram5907 Жыл бұрын
സൗരയൂഥം പരന്നിട്ടാണ് ഇരിക്കുന്നതെങ്കിൽ നമ്മൾ ഒരു വശത്തേക്ക് സഞ്ചരിക്കുമ്പോൾ അതിന്റെ അതിരുകളായ ഊട്ടുകൗഡ് മേഖലകളിൽ എത്തും. എന്നാൽ താഴേക്കോ മുകളിലേക്കോ ആണ് സഞ്ചരിക്കുന്നെങ്കിൽ എവിടെയായിരിക്കും എത്തിച്ചേരുക.
@pranthapradesham
@pranthapradesham Жыл бұрын
oort cloud approximately spherical shape il aane sun nu chutum ullath ennaan ente ormma
@ryuk3561
@ryuk3561 Жыл бұрын
Sphere shape
@nappqatar3257
@nappqatar3257 Жыл бұрын
👍
@Alex-uv6ms
@Alex-uv6ms Жыл бұрын
1. How did all these matters exist in a compressed state? 2. What are the chances of our experiments ending up creating a big bang like event?
@shihabea6607
@shihabea6607 Жыл бұрын
Matter അങ്ങനെ compressed ആയി ഇരിക്കുകയല്ല ചെയ്തത്.. ആദ്യകാലത്ത് matter ഉണ്ടായിരുന്നില്ല.. എനർജി മാത്രമായിരുന്നു.. പിന്നീട് ആദ്യം ക്വാർക്സ്, പിന്നീട് ആറ്റംസ്, പിന്നീട് തന്മാത്രകൾ അങ്ങനെയാണ് വന്നത്.. എനർജി ആണ് matter ആയി മാറിയത്..
@sajanchundamannil7767
@sajanchundamannil7767 Жыл бұрын
Energy is the Base, that's what's Einstein says ❤
@shihabea6607
@shihabea6607 Жыл бұрын
@@sajanchundamannil7767 അതേ.. ഇപ്പോളും matter എന്നൊന്ന് ഇല്ല എന്ന് വേണമെങ്കിൽ പറയാം.. Compressed form of energy മാത്രമാണ് നമ്മൾ ചുറ്റും കാണുന്ന matter എല്ലാം.. അതിനു തിരികെ എനർജി ആവാനും പറ്റും...
@ryuk3561
@ryuk3561 Жыл бұрын
According to quantam mechanics there is no particles in this universe...........
@islamwithproof20
@islamwithproof20 Жыл бұрын
I was an atheist for past 3 years, born in a Christian family and later i found out god exist through logically, so i compressed my findings as a document inside my channel (malayalam also available)
@SanthoshKumar-ei5bm
@SanthoshKumar-ei5bm Жыл бұрын
Sar nammude e prapacham sangrekkunnu / angottanu pokunnathe ???
@praveenantony99
@praveenantony99 Жыл бұрын
Lhc l atongal kuttiyidippiykkumbol blackholinte cheriya roopangal undayittunde ennu manasilakkunnu ithu sariyano
@MIDX-zg5kh
@MIDX-zg5kh Жыл бұрын
I think blackholes synthesize universes from their centre(singularity).... After a stable time , these black hole's centre (singularity) will explode to another dimension which gives birth to a new universe....
@vaisakhps744
@vaisakhps744 Жыл бұрын
Hello 👋 brother i appreciate your thinking, i like to say that Blackholes are the death remains of highly massive stars, due to high gravitational force time will be 0 at its center (singularly) and even light can't escape from it. From these space conditions how can it give birth to a new universe.
@MIDX-zg5kh
@MIDX-zg5kh Жыл бұрын
@@vaisakhps744 Brother still we dont know about higher dimensions and their conditions.If that singularity acts as a portal or pathway to another dimesion where time starts to tick and still in that created universe from black holes singularity time will start to flow from that portal opening (bigbang).we cant detect that singualrity with a time machine telescope or instrument because at that singularity time is still 0 . My hypothisis inthis is why immense gravitaional force is projecting to a black holes centre (singularity) it mustbe portal opening to other higher dimensions...
@Sansha_my
@Sansha_my Жыл бұрын
😊
@midhunnair2525
@midhunnair2525 Жыл бұрын
Sir as you mentioned here, At the time of bing bang only hydrogen was present in the entire galaxy which means every other atomic elements are cooked in different stars ?
@ryuk3561
@ryuk3561 Жыл бұрын
H he li also
@islamwithproof20
@islamwithproof20 Жыл бұрын
I was an atheist for past 3 years, born in a Christian family and later i found out god exist through logically, so i compressed my findings as a document inside my channel (malayalam also available)
@arunkrishnanpu7858
@arunkrishnanpu7858 Жыл бұрын
Appo nammal epoo nikunnath oru middle space laa . What is bigger than universe and what is smaller than quark ?
@ryuk3561
@ryuk3561 Жыл бұрын
Quarks are fundamental particle...... Universe is universe
@ryuk3561
@ryuk3561 Жыл бұрын
Explaination inim venam ......adutha eppisodil indavum ennu vijarikkunnnu
@antonybastin3432
@antonybastin3432 Жыл бұрын
👍👍👍👍
@SunilKumar-lg6tx
@SunilKumar-lg6tx Жыл бұрын
ചന്ദ്രന് ചുറ്റും വലയങ്ങൾ ഉണ്ടാകുന്നത് എങ്ങനെയാണ് ജിതിൻ സാർ
@nathankl7149
@nathankl7149 Жыл бұрын
@mohanan53
@mohanan53 Жыл бұрын
ഒരു ചെറിയ ഏരിയ നോക്കി പ്രപഞ്ചം വികസിക്കുകയാണ് എന് എങ്ങനെ പറയാൻ കഴിയും
The Idea Of Big bang ! S01 E01 | The Story Of The Universe
15:42
JR STUDIO-Sci Talk Malayalam
Рет қаралды 81 М.
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 36 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 9 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,4 МЛН
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 2,5 МЛН
The Largest Device Ever Made by Human | The Large Hadron Collider
22:41
JR STUDIO-Sci Talk Malayalam
Рет қаралды 93 М.
Why There Is Darkness At Night ?? - Olber 's Paradox
11:52
JR STUDIO-Sci Talk Malayalam
Рет қаралды 84 М.
What if our earth had rings? Explained In Malayalam
14:08
JR STUDIO-Sci Talk Malayalam
Рет қаралды 72 М.
What Happened to Hakuto Moon Lander | Rashid Rover | Malayalam
9:39
JR STUDIO-Sci Talk Malayalam
Рет қаралды 54 М.
നിങ്ങൾ ആരാണെന്നുള്ള സത്യം!!
12:55
JR STUDIO-Sci Talk Malayalam
Рет қаралды 203 М.
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 36 МЛН