How to become a Super Likable person | ഇങ്ങനെ ചെയ്തു നോക്കൂ 100% Result Guarenteed 🧲⚡

  Рет қаралды 271,105

B AMAZED

B AMAZED

2 жыл бұрын

In this video B AMAZED is going to Explain about How to become a more Likable person in Malayalam.
Buy the Book How to Win friends and Influence people :
Link : amzn.to/30qYCMh ( English)
Link : amzn.to/2DW45TF ( malayalam )
B AMAZED Instagram page: / b_amazed_official
DON'T FORGET TO LIKE THIS VIDEO that will help this channel to grow, thank you
for more amazing videos, be a member of our family by just subscribing :-)

Пікірлер: 512
@bamazed
@bamazed 3 ай бұрын
നിങ്ങൾ face ചെയ്യുന്ന ബുദ്ധിമുട്ടുകളെപ്പറ്റിയും, വെല്ലുവിളികളെയും കുറിച്ച് എന്നോട് direct ആയി 1:1 കാൾ ലൂടെ സംസാരിക്കാൻ ആദ്യമായി ഞാൻ ഒരു അവസരം ഒരുക്കുന്നു. ജീവിതത്തിൽ നിങ്ങൾ face ചെയ്യുന്ന situations നു മേലെ ക്ലാരിറ്റി കൊണ്ടുവന്ന് ശരിയായ ദിശയിൽ മുന്നോട്ട് പോകാൻ നിങ്ങൾക്ക് എന്റെ സഹായം തേടാം. through - Guidance Call ❤📞. നിങ്ങളെ മനസ്സിലാക്കി നിങ്ങൾക്ക് അനുയോജ്യമായ പേർസണൽ ഗൈഡൻസ്, നിങ്ങൾക്ക് B AMAZED ൽ നിന്നും direct ആയി ലഭിക്കും. Conversations that Heal, Insights that Transform, that is Guidance Call❤📞 ഒരു ഗൈഡൻസ് കോളിൽ, നിങ്ങൾ അനുഭവിക്കുന്ന വെല്ലുവിളികളെ കുറിച്ച് നമ്മൾ ചർച്ച ചെയ്യും, നിങ്ങൾക്ക് ജീവിതത്തിൽ കൊണ്ടുവരേണ്ട മാറ്റങ്ങളെ നമ്മൾ വിശകലനം ചെയ്യും, and ജീവിതത്തിൽ ശക്തമായി മുന്നോട്ട് പോകാൻ നിങ്ങളെ സഹായിക്കുന്നതിനുള്ള നിങ്ങൾക്കായുള്ള പേർസണൽ ഗൈഡൻസ് നിങ്ങൾക്ക് ലഭിക്കും. നിങ്ങളെ മനസ്സിലാക്കി ജീവിതത്തിൽ ശരിയായ ദിശയിലേക്ക് നീങ്ങാൻ നിങ്ങളെ സഹായിക്കുന്ന Exclusive Personal Guidance by B AMAZED. നിങ്ങളുടെ ജീവിതത്തിൽ ഒരു പോസിറ്റീവ് ആയ മാറ്റം സീരിയസ് ആയി നിങ്ങൾ കൊണ്ടുവരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ മാത്രം നമുക്ക് സംസാരിക്കാം. Guidance Call നായി ഇപ്പോൾ തന്നെ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ബുക്ക്‌ ചെയ്യുക : 👇🏻 topmate.io/b_amazed/803083
@devarajmr6333
@devarajmr6333 2 жыл бұрын
തീർച്ചയായും നമ്മിലെ സൗന്ധര്യതേക്കാൾ നമ്മുടെ personality തന്നെ ആണ് പ്രധാനം....നമ്മുടെ വ്യക്തിത്വം മാത്രമാണ് നമ്മുടെ ഐഡൻ്റിറ്റി...❤️❤️
@fireboy4024
@fireboy4024 2 жыл бұрын
Correct anu bro🙌
@finicsmirror4536
@finicsmirror4536 2 жыл бұрын
kzfaq.info/get/bejne/bdaieLSdvNbRhYk.html
@Realiziumworldwide
@Realiziumworldwide 2 жыл бұрын
Yes boss... Strangers aanu ente life il kooduthal impact undaakkiyath. Kooduthal aalukalkkum angne thanneyaavum.🔥
@Vpr2255
@Vpr2255 2 жыл бұрын
mee too
@bishmu
@bishmu 2 жыл бұрын
50+ആവാൻ🥰 സഹായിച്ച എല്ലാവർക്കും നന്ദി തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു♥
@kesss8708
@kesss8708 2 жыл бұрын
Yes
@sarath1150
@sarath1150 2 жыл бұрын
നമ്മൾ നമ്മളായി ഇരിക്കുക, മറ്റുള്ളവർക് ഇഷ്ടപ്പെടനായി നമ്മൾ മാറരുത്.. കാരണം ഓരോരുത്തർക്കും ഇഷ്ടപ്പെടാൻ പല പല കാരണങ്ങളാണ്.. നമ്മളായിരിക്കുമ്പോൾ നമ്മളെ ഇഷ്ടപ്പെടുന്നവർ നമ്മുക്ക് ചുറ്റിലും ഉണ്ടാവും..
@akash__cs
@akash__cs 2 жыл бұрын
💯
@4mbadiii_
@4mbadiii_ Жыл бұрын
Yes bro 🔥
@_akshayanand
@_akshayanand 2 жыл бұрын
ഇതിൽ പറഞ്ഞിരിക്കുന്ന ഒരു കാര്യം തന്നെയെടുത്താൽ വല്യ change വരും. നമ്മൾ ആഗ്രഹിക്കുന്ന appreciation-നും Value-ഉം നമ്മൾ സംസാരിക്കുന്നവർക്കും കൊടുക്കുക.😃👌
@ubaidthrikkalayoor2128
@ubaidthrikkalayoor2128 2 жыл бұрын
നല്ല സന്ദേശം.ശ്രദ്ധയോടെ കേൾക്കുമ്പോൾ നിങ്ങൾ പറയുന്ന ഓരോ പോയൻ്റ്സും നമ്മൾ അനുഭവിച്ചതോ അനുഭവിക്കുന്നതോ ആയി തോന്നും. നന്ദി. ആശംസകൾ!
@bamazed
@bamazed 2 жыл бұрын
Thank you ✨
@illuminati8789
@illuminati8789 2 жыл бұрын
Don't change our personality to impress others ❤️
@ayushdas2842
@ayushdas2842 2 жыл бұрын
👍
@mubi2217
@mubi2217 2 жыл бұрын
Bt poraymaklundenkil improve cheyyan shramichoode
@bamazed
@bamazed 2 жыл бұрын
Njan ith video yil parayunnund, nammalk nammale improve cheyyaam for example namukk nammude confidence improve cheyyaam,ath atyaavidhyam aayituulla kaaryam aakum, but matullavar nammale ishtappeduthaan vendi nammal nammalallaathe avarude munnil veroraalaayi abinayikkumbol, fake cheyyumbol aanu prashnam.
@Ajith_Sb_
@Ajith_Sb_ 2 жыл бұрын
@@bamazed improve cheyyukkayennath oru opportunity alle bro athilude Mattullavarude attraction opposite enganeyaayirikkum ❤
@jithu7393
@jithu7393 2 жыл бұрын
Yatharthyam nashtamavathe jeevikkuka
@bamazed
@bamazed 2 жыл бұрын
Hey guys❤️, ഈ video നിങ്ങൾക്ക് ഉപകാര്പെടും എന്ന് വിശ്വസിക്കുന്നു. കുറച്ച് lengthy ആണെങ്കിലും Important ആയ കാര്യങ്ങൾ എല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. Let's connect through Instagram: instagram.com/b_amazed_official DON'T FORGET TO LIKE THIS VIDEO that will help this channel to grow, thank you for more amazing videos, be a member of our family by just subscribing :-)
@jinshamolr.a1908
@jinshamolr.a1908 2 жыл бұрын
👍
@carmalajoyu8530
@carmalajoyu8530 2 жыл бұрын
Sure bro and wish you a very Happy christmas.
@skk3219
@skk3219 2 жыл бұрын
Bro socially introvert personality ulla aalukal avar enthra kind of person aayalum jealous ulla aalukal avare hurt cheythukonde irikkum athu avare pinnvaliyaan prerippikum
@bishmu
@bishmu 2 жыл бұрын
50+ആവാൻ🥰 സഹായിച്ച എല്ലാവർക്കും നന്ദി തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു♥
@akashachu9309
@akashachu9309 2 жыл бұрын
@@jinshamolr.a1908 ₹
@chloedeckor2243
@chloedeckor2243 2 жыл бұрын
Seriously bro!🥰 ഇതിൽ ചിലതൊക്കെ ഞാൻ implement ചെയ്യാൻ ശ്രമിച്ചിരുന്നു ,but ഇപ്പോൾ self growth കുറേ നാൾ ആയിട്ട് എനിക്ക് ഇല്ലാരുന്നു ..എന്നിലേക്ക്‌ തന്നെ ഉള്ള ഒരു തിരിഞ്ഞു നോട്ടത്തിന് ഒരുപാടു സഹായിച്ചു ഈ video ..ഒരുപാടു നന്ദി ഉണ്ട് 🙏🏼❤️ As you said,be positive,keep smiling..😊😊😊
@bamazed
@bamazed 2 жыл бұрын
🖤✨
@bishmu
@bishmu 2 жыл бұрын
50+ആവാൻ🥰 സഹായിച്ച എല്ലാവർക്കും നന്ദി തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു♥
@sujasundaresan1159
@sujasundaresan1159 2 жыл бұрын
Exactly u said wot I was thinking about 😊
@athulathuttanz6242
@athulathuttanz6242 2 жыл бұрын
ഇതിൽ പറഞ്ഞ പല കാര്യങ്ങളും മറ്റൊരാളോട് ഇടപെടുമ്പോൾ ഇനി ശ്രദ്ധിക്കും... Bro ന്റെ video first time കാണുകയാണ്.. എന്തോ വല്ലാത്തൊരു positive feel ഉണ്ട്.. 😌✨️ Very helpful.. Thanks dear
@bamazed
@bamazed 2 жыл бұрын
🖤✨
@scmusic_series3179
@scmusic_series3179 2 жыл бұрын
എനിക്ക് നല്ല പോലെ ഇഷ്ടപ്പെട്ടു..😍 ninghade ആ Speaking അടിപൊളി ആയിട്ടുണ്ട്.. കേക്കുബോ തന്നെ ഒരു confident , happy😊ഒക്കെ feel ചെയ്യുന്നു..💯Nice work♥. I really appreciate you..👏👍
@bamazed
@bamazed 2 жыл бұрын
Thank you ❤️
@UniqueWahidYTChannel
@UniqueWahidYTChannel 2 жыл бұрын
"How to win friends And influence people" - Dale Carnegie •The must read book before you die!!
@ananthakrishna7305
@ananthakrishna7305 2 жыл бұрын
Njn oru Introvert aayath kond ennum insult cheyyapedarund.Kunjunaal muthal Schoolil ninnum relativesil ninnum ellam orupaad akshebam etuvaghi. Pakshe madithonumpol ellam njn athinekurich chinthikum.Appol enik kooduthal energetic aayi work cheyyan kazhiyum.Ippol Avar aanu ente motivators.😊☺️
@skk3219
@skk3219 2 жыл бұрын
Bro socially introvert personality ulla aalukal avar enthra kind of person aayalum jealous ulla aalukal avare hurt cheythukonde irikkum athu avare pinnvaliyaan prerippikum
@skk3219
@skk3219 2 жыл бұрын
Bro place evida..
@ananthakrishna7305
@ananthakrishna7305 2 жыл бұрын
@@skk3219 aarum venamankilum insult cheythoatte ath avarude thought alle nammal mind cheyanda nammal nammal aaye jeevikuka 💯💯
@ajuaju-zn2xj
@ajuaju-zn2xj 2 жыл бұрын
Namale oral insult cheyumbo avarde nilavaram oru kunj adachita room pole anen manasilakuka.smile cheyuka .adh good smile ala. Orumadiri matedathe smile😂.apo avark manasilavum karyam
@niyazcc
@niyazcc 2 жыл бұрын
നാളുകൾക്കു ശേഷം പൂർവ്വ ശക്തിയോടെ വളരെ ഉപകാരപ്പെടുന്ന വീഡിയോ 💕
@ah4028
@ah4028 2 жыл бұрын
തീർത്തും useful ആയ വീഡിയോ ബ്രോ. keep growing💗
@bamazed
@bamazed 2 жыл бұрын
Thank you ✨, I'm trying my best to deliver good videos for you
@godsowncountry6111
@godsowncountry6111 2 жыл бұрын
Be positive❤️ Be genuine❤️
@Mishab1
@Mishab1 2 жыл бұрын
നിങ്ങളുടെ വീഡിയോസ് ശെരിക്കും Amazing തന്നെയാണ്❤️❤️. നിങ്ങൾ പറഞ്ഞ് തരുന്ന അറിവുകൾ വളരെ Helpfull ആണ് ❤️❤️. ഒരു മാസത്തിൽ 4 വീഡിയോസ് എങ്കിലും വിടുകയാണെൽ നന്നായിരുന്നു ❤️❤️.
@adil2583
@adil2583 2 жыл бұрын
Reallyy Amazing😘😘😘
@njrfan5850
@njrfan5850 2 жыл бұрын
Athe bro, oru masathil kurachu kudi videos upload cheyyanenki nannayirunnu
@AlbincJoy
@AlbincJoy 2 жыл бұрын
"Be who you are in every seconds "
@arathy3988
@arathy3988 2 жыл бұрын
നിങ്ങളെ ഒന്ന് നേരിട്ട് കാണണം എന്ന് അതിയായ ആഗ്രഹം തോന്നുന്നു ❤️
@devikamr7937
@devikamr7937 2 жыл бұрын
കുറച്ചു നാളുകൾക്ക് ശേഷം ഒരുപാട് മോട്ടിവേഷനും സന്തോഷവും നൽകി b amazed തിരിച്ചു എത്തിയിരിക്കുന്നു... സത്യസന്ധമായ കാര്യങ്ങൾ ഏറ്റവും നല്ല ക്ലാരിറ്റിയിൽ എത്തിക്കുന്ന ഒരേ ഒരു ചാനൽ....
@adarshmuraly5162
@adarshmuraly5162 2 жыл бұрын
Nammal nammalayi thanne irikyuka that's it , maktullavare kand athpole nammal cheyyan nokkiyal perfect aahyi enn varilla 🤗🙂🖤
@suragshalu1213
@suragshalu1213 2 жыл бұрын
Thank you broo..helpful information..ningale pole ulla motivators aanu nammale pole ullavark needful aayitulla videos tarunnath..kurachu peril enkilum changes varuthan ningalk patum..athu ningaludey vijayamaanu.god bless you thank you thank you universe.all is well
@sabnariyas1014
@sabnariyas1014 2 жыл бұрын
New video kk vendi wait cheyyukayayirunnu. Thank youu for this informative video. Expecting more like this🥰🥰
@commonman671
@commonman671 2 жыл бұрын
Brother വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണ് നിങ്ങൾ ചെയ്തത് 👍👍👍 നിങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു
@Jaleelaa1234
@Jaleelaa1234 2 жыл бұрын
Bro,Kure divasam wait cheythittundenkilum itta content super aan.very helpful to me.thank you b amazed😍 "With great videos ,come great subscribers"👍💪
@shahanasharin52
@shahanasharin52 2 жыл бұрын
Be yourself..love yourself...apothenne nammude chuttum ullavar nammale ishtappedum
@alalthafthajudeen7266
@alalthafthajudeen7266 2 жыл бұрын
എവിടെയായിരുന്നു ഇത്രയും നാളും😇 നെക്സ്റ്റ് വീഡിയോ വെയിറ്റിംഗ് ആയിരുന്നു ✨️🎉🎉🎉🎉
@musthuEfootball
@musthuEfootball 2 жыл бұрын
ഇത് കേൾക്കുമ്പോ തന്നെ വേറെ ഒരു vibe 🤩🤩🤩എന്നും ഇത്പോലെ ഒരു വീഡിയോ വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു ❤️❤️എന്തായാലും ഇടക്ക് ഇടക്ക് കേൾക്കാൻ പറ്റിയ ഒരു വീഡിയോ ആയി... ബ്രോയുടെ സൗണ്ട് ആണ് നമുക്ക് ATTRACTE ചെയ്‌യുന്നത് 🥰🥰So Love u മച്ചാ ✌🏻✌🏻
@bamazed
@bamazed 2 жыл бұрын
🖤
@STARBOY-ev7xm
@STARBOY-ev7xm 2 жыл бұрын
As far as i know being natural and humble to everyone Will always put you in the top of their heart
@aleenamariyan3770
@aleenamariyan3770 2 жыл бұрын
Want more videos. I love your way of editing. Where did you get those clips from? Also your voice is great, really matching with our subject. The beginning bgm and the eye, it's like a vibe!! And I feel that you are talking from your life, you find these things from your own life. Is that right? Nicely done video.👏🏻
@bamazed
@bamazed 2 жыл бұрын
Thank you ✨, I get these clips from a stock footage website called storyblocks.com , I have an annual subscription to download the videos. and yeah many of the things I share come from the observation of my own life and also the things I learn everyday, i always try to become my best version , so I share the knowledge i gained for myself.
@sphinx5171
@sphinx5171 2 жыл бұрын
Thanks Bro , Your Words Inspired Me ❤️ Very Helpful You're A Legend 🔥
@moosakuttymoosa9035
@moosakuttymoosa9035 2 жыл бұрын
എനിക്ക് ഈ വിഡിയോ വളരെ ഇഷ്ടപ്പെട്ടു ഇത് വളരെ ഉബകാരമുള്ള കാര്യങ്ങളാണ് താങ്ക്സ് bro ഇനിയും ഇങ്ങെനെത്തെ വീഡിയോസ് പ്രേധീക്ഷിക്കുന്നു 😊☺️
@muhammedrashad316
@muhammedrashad316 2 жыл бұрын
ബ്രോ ഇനി മുതൽ ഇങ്ങനെ ചെയ്തു നോക്കണം അത്രയും പോസിറ്റീവ് കാര്യങ്ങൾ ഉണ്ട് 😍😍😍അടിപൊളി ഇത് പോലെ ഉള്ള vidio ഇനിയും ഉണ്ടാവണം
@dreamworld8466
@dreamworld8466 11 ай бұрын
Ullath parayallo enik bhynkara ishtamayi ee video.eyalu paranja oro karynglum crct ahnu.and the highlight in this video is lengthy ahnenlilum kettindirikn tonnum.karanm ethenik venda karyamayond tonniyathanonariyila enthayalum adipoli.oru negum parayanila.athupole tanne oru karyuvum ethil repeat cheythitila.superb.ethupole oronlrynhl mattullavr parnjutannirunu enkil enne rekshapettene.stym.prnjl.ethupolulla kryngl ahnu oru manushynu vendtu.keep going.full.support❤❤
@abdulnasar5069
@abdulnasar5069 2 жыл бұрын
താങ്കൾ ആവർത്തിച്ചു പറഞ്ഞ കാര്യമാണ് എന്റെ സ്വഭാവത്തിന്റെ ഏറ്റവും വലിയ പ്രശ്നമെന്ന് എനിക്ക് മനസ്സിലായി
@irshamolirsha8457
@irshamolirsha8457 2 жыл бұрын
Valare useful antoo vdo, oro points nalla value ind ,gud job dear❤️
@kosaksipasapugazh9541
@kosaksipasapugazh9541 2 жыл бұрын
Giveaway kittiyalum kiteetilenkilum praahnamilla ningal eni regular aayitt Vedio ettaal mathi.....💥💥❤️🤩🤩
@muhammedfuadpt5137
@muhammedfuadpt5137 2 жыл бұрын
Another amazing video from B amazed❣️😍.
@nishana.k3232
@nishana.k3232 2 жыл бұрын
Evdaaarnnu.... its a pleasure when got a notification after such a loong time 🥺❤️
@bamazed
@bamazed 2 жыл бұрын
🖤
@flareup6001
@flareup6001 2 жыл бұрын
😍😍Simply, This is a billion dollar video ❤️❤️❤️
@jobinjomymathew8431
@jobinjomymathew8431 Жыл бұрын
Your voice, your way of presentation, your topics.... All things are amazing.. Thank you brother
@muhammedam1412
@muhammedam1412 2 жыл бұрын
Adipowli yaayittundd 😊💖.. ..keep it up...
@TOMMYSSHELBY
@TOMMYSSHELBY 2 жыл бұрын
Good channel for future life you will make bright people's 🥰
@User-dvvk8n
@User-dvvk8n 2 жыл бұрын
Adyamayi kannu e channel good video especially kalyanaramman nte rangam kidu presentation 😀👍👏
@gtm692
@gtm692 2 жыл бұрын
Truth bro,not like the ordinary behaviour development videos keep going👍👍👍👍
@Adwik.
@Adwik. 2 жыл бұрын
Hats off uuuu bro👏👏ആദ്യമായാണ് താങ്കളുടെ വീഡിയോ കാണുന്നത്. ഒരുപാട് നല്ല ഉപകാരപ്രദമായ കാര്യങ്ങൾ ആണ് പറഞ്ഞത്. ഉറപ്പായും കേട്ടാൽ കാര്യങ്ങൾ അനുസരിച്ച് എന്റെ പേഴ്സണാലിറ്റി യെ മെച്ചപ്പെടുത്തും. മറ്റുള്ളവരുടെ മുൻപിൽ സംസാരിക്കാൻ ബുദ്ധിമുട്ട് തോന്നുന്നു. കംഫോര്ട്ടബിള് ആയി സംസാരിക്കാൻ പറ്റുന്നില്ല. എന്തെങ്കിലും remedies ഉണ്ടെങ്കിൽ പറഞ്ഞാൽ ഉപകാരമായിരുന്നു.
@celinmauris4343
@celinmauris4343 2 жыл бұрын
Very useful information... waiting video.. thanks a lot..and God bless you ❤️❤️❤️
@brainstormnet76o83
@brainstormnet76o83 2 жыл бұрын
Thank you.. Bro..😍 Its very interesting topic.. 🥰 Very help ful and informative.. 👍🏻🥰
@fotmob1073
@fotmob1073 2 жыл бұрын
bro de vedeos Kanan waiting ann keep going good luck❤️
@afrashafru7206
@afrashafru7206 2 жыл бұрын
Bro nice video presentation ❤️❤️❤️ i like it keep going well all the Best
@mhmdasif6268
@mhmdasif6268 2 жыл бұрын
Good Video bro❣️lots of ♥️ keep going👊
@oblivion872
@oblivion872 2 жыл бұрын
Uff kollaamm ith..avshyam ulla topic ayrnu..Iniyum utharam kittata chodyangal kidakunnu..athinte ellm utharam videosilude kittum enn pratheekshikunnu
@sruthyb.s4469
@sruthyb.s4469 2 жыл бұрын
Most awaited video💫❤
@Shabi_31
@Shabi_31 2 жыл бұрын
I was waiting for your vedio😌🥰 And happy CRISTHAMS ⛄
@riyasteevan1041
@riyasteevan1041 2 жыл бұрын
Ennatheyum pole....very useful video...thank you ❣️
@positivevibes4417
@positivevibes4417 2 жыл бұрын
oru good person aavan nan valland agrahichirinnu eppolannu enikku engane avannam ennu manassilayathu tnx bro... Bro poliyannu🔥🔥🔥🔥
@shabeenashoukath2020
@shabeenashoukath2020 2 жыл бұрын
എത്ര കാലമായി bro ഈ ശബ്ദം കേട്ടിട്ട് 🥰👍👍
@drisyae.r7185
@drisyae.r7185 2 жыл бұрын
I just want to tell you that, you are doing a great job dear. I never missed Ur video...each one of your video can help to improve our personality...Ur voice, words, background music everything makes perfect... we knows u r taking so much efforts but its worthful dear.. so much worthful.. u r amazing ..WE NEED MORE VIDEOS LOTS OF LOVE AND LIGHT :]
@bamazed
@bamazed 2 жыл бұрын
Thank you so much 😍 🤗
@athirapsidhu4943
@athirapsidhu4943 2 жыл бұрын
മൊയ്‌ദീൻ എവിടായിരുന്നു 🙄 വീഡിയോ എല്ലായിപ്പോഴത്തെയും പോലെ kidu😍 👍🏻 voice ❤️❤️❤️❤️❤️
@viblr01
@viblr01 2 жыл бұрын
Nice words.keep going bro!❤
@sinu5899
@sinu5899 2 жыл бұрын
Very Useful vedio.Your presentation is Unique and words are amazing
@cgshabithapradeep392
@cgshabithapradeep392 2 жыл бұрын
Thank you bro💖very useful video🤝👏👏👏👏
@abeyjoseph8839
@abeyjoseph8839 2 жыл бұрын
Thank you ❤🙏 brother ♥️ May this season be full of light and laughter for you and your family.♥️ Wishing you peace, joy, and unconditional love at Christmas🎄 and always.❤🎊
@bamazed
@bamazed 2 жыл бұрын
I wish you the same and all blessings brother ✨, thank you ❤️
@bishmu
@bishmu 2 жыл бұрын
50+ആവാൻ🥰 സഹായിച്ച എല്ലാവർക്കും നന്ദി തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു♥
@sanapj6243
@sanapj6243 2 жыл бұрын
Amazing videoo . Bro ❤️
@kosaksipasapugazh9541
@kosaksipasapugazh9541 2 жыл бұрын
Be amazed enna channelin aadhyam kittiya support eppol illaa😥athinu kaaranam unregular aayitt Vedio idunnathaan... waiting for regular updates 💥💥❤️
@TRUERESEARCHER
@TRUERESEARCHER 2 жыл бұрын
Sambhavam onnula nanum pandu vicharichath bandhangal undakkunath valiya PAADU aanenu ee parayuna tips upayogichal aareyum venamenkilum nammalilek attract cheyikkam 1 nammalod samsarichale nammal samsarikku enna eago Edith kalan U adhyam kanuna aale nokki onnu chirikkuka 2 chirichu kond conversation start cheyuka 3 nammal mathram samsarikkathe nammalod samsarikuna aalk kooduthal importance kodukuka 5%nammalum95%matte aalkum samsarikkan kodukkum 4 aanayalum ,pennayalum kannil nokki samsarikkuka 5 avarude ambition hobies choikuka
@anagha544
@anagha544 2 жыл бұрын
After a long time 💜💫
@bamazed
@bamazed 2 жыл бұрын
Yes
@jijinbabujijinbabu4324
@jijinbabujijinbabu4324 2 жыл бұрын
Useful video bro. Thanks 🤝
@mohdshuhaim6098
@mohdshuhaim6098 2 жыл бұрын
Good presentation 💖 best of luck👍
@snehasunny7729
@snehasunny7729 2 жыл бұрын
Very useful video....I always wished for being a likeable person....Thank u chetttaa
@lishalisha5625
@lishalisha5625 2 жыл бұрын
Nalla sabdham aanu thangalude... 👍 Message super
@muflihasherin7822
@muflihasherin7822 2 жыл бұрын
It is very helpful to us....😊thank you
@dilnathasneem8033
@dilnathasneem8033 2 жыл бұрын
Be positive...❤️
@sangeethsmenon8782
@sangeethsmenon8782 2 жыл бұрын
Really amazed. It is true such microscopic elements in our characters can have huge impact in our overall development. Nice presentation.
@rinesh-p-vltz3161
@rinesh-p-vltz3161 2 жыл бұрын
Kanan korach late ayippoyi 😁...nice video brother ❤️..Merry Christmas 🎄☃️
@abyvarghese5521
@abyvarghese5521 Жыл бұрын
Yes... Arreyum nokki nallvan akkaruth💫
@khadijanazrin9500
@khadijanazrin9500 2 жыл бұрын
New year aytt video ille?@b amazed!...And happy new year 💥😍
@mubiiasif9490
@mubiiasif9490 2 жыл бұрын
Ninggalude videos okke sooperaaa....😍
@_nafilah_k1867
@_nafilah_k1867 2 жыл бұрын
Bro, your vdeos are really useful. I have changed alot. Oru frnd vazhi aayi ee channel parijayapetteth. Anyways keep goin. 🙌
@bamazed
@bamazed 2 жыл бұрын
⚡ Thank you
@sphinx5171
@sphinx5171 2 жыл бұрын
True Words.......✨❤️
@edaanayee1067
@edaanayee1067 2 жыл бұрын
its perfect video bro i love it ❤❤🥰
@afnannh3719
@afnannh3719 2 жыл бұрын
Valuable words ❤️👍🏻
@Rizadreamsworld
@Rizadreamsworld Жыл бұрын
Nice dear.... Ntho kettirunnu poi....👍
@fathimathoyiba3945
@fathimathoyiba3945 2 жыл бұрын
Ithrayum nannayit ee karyangal paranchu u r absolutly crct
@nandananavami7345
@nandananavami7345 2 жыл бұрын
Thank u very much bro advance merry christmas
@Alan_Joseph_Parakkottu
@Alan_Joseph_Parakkottu 2 жыл бұрын
Thanks for the video. It's a good one 😘
@shahinshan5534
@shahinshan5534 2 жыл бұрын
Enikkang ishtaayi ea video... I hoping that it will purely help me... 🙂🤗
@alsafasaleesh5331
@alsafasaleesh5331 2 жыл бұрын
Your presentation another level🌼
@bamazed
@bamazed 2 жыл бұрын
Thank you ❤️
@mansoorkm70
@mansoorkm70 2 жыл бұрын
Thanks For information Bro 👌👌👌👌😍😍😍
@khadijanazrin9500
@khadijanazrin9500 2 жыл бұрын
After a long time ❤️🥀miss u lot
@ism890
@ism890 2 жыл бұрын
This is strell, with new channel 😊
@JBMVLOGS
@JBMVLOGS 2 жыл бұрын
We need a good mind.. Negative thoughts ellam maati positive aavuka😇
@anandhu787
@anandhu787 2 жыл бұрын
Maattan pattilla bro😒😒
@The_C4F
@The_C4F Жыл бұрын
Bkl
@abhijithab1534
@abhijithab1534 2 жыл бұрын
True words...💖
@DarkKnight_edi_t_z
@DarkKnight_edi_t_z 2 жыл бұрын
ചേട്ടന്റെ വീഡിയോസ് പൊളി
@aleenajose3600
@aleenajose3600 2 жыл бұрын
Bro , nalthupoley athiney patti samsarichu . Good job 👍✨🥰
@bamazed
@bamazed 2 жыл бұрын
😊
@fajnaspk9327
@fajnaspk9327 2 жыл бұрын
Very helpful video bro ❤️
@Itsdeva.
@Itsdeva. 2 жыл бұрын
Good video brother💯
@ss.b7554
@ss.b7554 2 жыл бұрын
കല്യാണ രാമൻ innocent 😂😂😂🔥🔥🔥
@sabualmushthaq2786
@sabualmushthaq2786 2 жыл бұрын
Bro aadhyamaayitta ingale video aadhyamaayitta kaanunne adipoli use full video❤
@bamazed
@bamazed 2 жыл бұрын
Thank you ✨, and a warm welcome to the B AMAZED fam❤️
@khadijanazrin9500
@khadijanazrin9500 2 жыл бұрын
B amazed ..you r awesome 👍.my fvrte motivation channeel..pls do more videos and upload very fstly ...no patience😅..god blsss u .ths vidoes s amzng
@bamazed
@bamazed 2 жыл бұрын
I will try to post more videos quickly, thank you for the love and support ❤️
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 77 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 37 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 105 МЛН
Never Fight For Someone's Attention | Malayalam
11:10
Motives Media
Рет қаралды 625 М.
Are You Truly Mature?
11:17
B AMAZED
Рет қаралды 10 М.
How To Seduce Anyone Using Dark Psychology Malayalam
11:54
Motives Media
Рет қаралды 158 М.
Бушмен и бабуин. В поисках воды.
0:42
Bacho Ne Ye Kar Liya 😱🥲
0:13
Sunnyy Rawal
Рет қаралды 25 МЛН