How To Book Tatkal and Current Tickets in Railway | IRCTC | Train Travel Tips in Malayalam

  Рет қаралды 122,030

OM Way

OM Way

2 жыл бұрын

എന്താണ് തത്കാൽ ടിക്കറ്റ്
എന്താണ് കറന്റ് ടിക്കറ്റ്
എങ്ങനെ ബുക്ക് ചെയ്യാം
എപ്പോൾ ബുക്ക് ചെയ്യണം
കാണുക അഭിപ്രായം അറിയിക്കുക
#TRAIN_BOOKING #IRCTC #tatkal #tatkal_booking #current_ticket
How To Book Tatkal and
Current Tickets in Railway
IRCTC
Train Travel Tips
Instagram ID : / aslam_om_
കേരളത്തിൽ നിന്നും പ്രത്യേകിച്ച് ലഡാക്ക് ലക്ഷ്യം വെച്ച് All ഇന്ത്യ യാത്ര ചെയ്യുന്നവർക്ക് ഉപകാരം ആകുന്ന റൂട്ട് മാപ്പ് വീഡിയോ . ഒത്തിരി കഷ്ടപ്പെട്ട് സമയം എടുത്ത് ചെയ്യുന്നത് ആണ് ,
പാർട്ട് : 1 (കേരള , കർണാടക ,ഗോവാ )
• All India Road Trip Ma...
പാർട്ട് : 2 (മഹാരാഷ്ട്ര ,ഗുജറാത്ത് )
• All India Road Trip Ma...
പാർട്ട് : 3 (രാജസ്ഥാൻ )
• All India Road Trip Ma...
പാർട്ട് : 4 (UP,ഡൽഹി ,പഞ്ചാബ് )
• All India Road Trip Ma...
പാർട്ട് : 5 (കശ്മീർ )
• All India Road Trip Ma...
പാർട്ട് : 6 (Ladakh )
• Itinerary For Ladakh R...
പാർട്ട് : 7 (Spiti,Shimla,Manali )
• All India Road Trip Ma...
ബസിൽ, ബൈക്കിൽ, റെന്റ് ബൈക്ക്, ഫ്ലൈറ്റിൽ ലഡാക് പോകാൻ എത്ര പൈസ ആകും...
• ലഡാക്കിൽ പോകാൻ എത്ര പൈ...
പെർമിറ്റ്‌ എങ്ങനെ എടുക്കാം...
• Leh Ladak Story (Part-...
റെന്റ് ബൈക്ക് എടുത്തു പോകുമ്പോൾ..
• Leh Ladak Story (Part-...
എന്താണ് AMS
• Leh Ladak Story in Mal...
ലഡാക് യാത്രയിൽ എത്ര പെട്രോൾ കരുതണം
• ലഡാക്ക് യാത്രയിൽ എക്സ്...
ലഡാക്കിൽ ചെയ്യാൻ പാടില്ലാത്ത 8 കാര്യങ്ങൾ
• ലഡാക്ക് യാത്രയിൽ ഒരിക്...
എവിടെ ഒക്കെ ടെന്റ് അടിക്കാം... എങ്ങെനെ ടെന്റ് അടിക്കും, എന്തൊക്കെ മുൻകരുതൽ
• TenT Stay അറിയേണ്ടത് എ...
ബൈക്ക് എങ്ങനെ പാർസൽ അയക്കും...
• How To Transport Two W...
എന്താണ് റൈഡിങ് ഗിയർ
• Riding Gear / ബൈക്കിൽ ...
ബൈക്കിൽ പോകുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം 👇 • Helpful Tips For Motor...
ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ എന്താണ് മുൻകരുതൽ.👇
• Tips For Traveling Alo...
സോളോ യാത്ര എങ്ങെനെ ഭാഗിയാക്കാം..👇
• Tips For Traveling Alo...
കൂടുതൽ സംശയങ്ങൾ ഉണ്ട് എങ്കിൽ ഇൻസ്റ്റയിൽ മെസ്സേജ് ചെയ്യുക ...
/ aslam_om_
oad trip planner india,
best road trips in india by car from kerala to kashmir,
best road trips in india by car from kerala,
all india road trip from kerala,
best road trips in india , leh,
#All_India_Road_Trip_Map_In_Malayalam
#sonamarg #nubravalley #himalayandiaries #zanskar #manalidiaries #pangong #lehladakh #leh #ladakhtourism #ladakhtrip#ladakh #india #leh #himalayas #kashmir #travel #lehladakh #ladakhdiaries #mountains #travelphotography #ladakhtourism #incredibleindia #nature #photography #jammu #ladakhtrip #wanderlust #travelgram #himachal #manali #himachalpradesh #nubravalley #kargil #adventure #jammukashmir #royalenfield #lovers #jammuandkashmir #instagram #bhfyp
#travelrealindia #delhigram #_soi #photographers_of_india #mumbai #nature #lenscaptureofficial #canon #travel #moodygrams
#srinagar #roadtrip #zanskar #khardungla #indianarmy #pangonglake #naturephotography
Song: Just smile - LiQWYD
Just Smile by LiQWYD is licensed under a Creative Commons License.
Creative Commons - Attribution 3.0 Unported - CC BY 3.0
Music supported by #BackgroundMusicWithoutLimitations
My Facebook:
/ no_copyright. .
My Instagram:
/ no_copyrigh. .
My TikTok:
/ nocopyrightvl. .
🚨Business enquiries - musicvibeslover@gmail.com
✅ Recommended playlists:
No Copyright Background Music
kzfaq.info?list...
Chill-out Music | No Copyright Background Music
kzfaq.info?list...
Relaxing Music | No Copyright Background Music
kzfaq.info?list...
🚨Playlists:
No Copyright Background Music
kzfaq.info?list...
Chill-out Music | No Copyright Background Music
kzfaq.info?list...
Relaxing Music | No Copyright Background Music
kzfaq.info?list...
🎵 Support Nomyn
/ nomyn
open.spotify.com/artist/5VbsC...
kzfaq.info/love/f1r...
/ nomynmusic
🔥 FREE DOWNLOAD🔥 - Nomyn - Flow
www.toneden.io/nomyn/post/nom..

Пікірлер: 298
@shafeek9759
@shafeek9759 Жыл бұрын
ചുരുക്കി പറഞ്ഞാല് ഇന്ത്യയിൽ ട്രൈയ്ൻ യാത്ര ചെയ്യാൻ ഒരു കോഴ്സ് തന്നെ ചെയ്യേണ്ടി വരും,,, വിദേശ രാജ്യങ്ങളിൽ എല്ലാം എത്ര സിമ്പിൾ ആണ്,,, ഇവിടെ ഒരു കോപ്പിലെ പെട്ടെന്ന് മനസിലാവാത്ത ഒരു സമ്പ്രദായവും എന്നാൽ തീരെ സിസ്റ്റമാറ്റികലല്ലാതെ കാര്യങ്ങൾ നടക്കുകയും ചെയ്യുന്നു
@vinodvlog282
@vinodvlog282 Жыл бұрын
അതെ,, മൊത്തത്തിൽ കൺഫ്യൂഷൻ ആക്കുന്ന ഓരോ ഓപ്ഷൻസ്,,
@MS-co4e
@MS-co4e Жыл бұрын
അത് സത്യം.. ഇന്ത്യൻ ട്രെയിൻ യാത്രയെ പറ്റി പഠിക്കാൻ ഒരു courseനന്നെ പോവണ്ടിവരും😄👍🏻
@anitha2081
@anitha2081 10 ай бұрын
സത്യം.. ഞാൻ ഇന്നലെ തുടങ്ങി ബുക്ക്‌ ചെയ്യാൻ നോക്കുന്നതാ.... പറ്റുന്നില്ല
@ABINSIBY90
@ABINSIBY90 10 ай бұрын
എത്ര സത്യം !
@muhammadashkar1255
@muhammadashkar1255 9 ай бұрын
🙌😄
@najeebmuhammed2145
@najeebmuhammed2145 2 жыл бұрын
അടിപൊളി. എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ❤❤❤❤❤❤❤❤
@railfankerala
@railfankerala 2 жыл бұрын
Bro ee pqwl quotavye kurich onnu cheriya vivaranm taro plzz 🙏🏻🙏🏻🙏🏻
@vinodkumarpv25
@vinodkumarpv25 Жыл бұрын
Thank you so much for all the valuable informations about Tatkal.👏👏👏👏
@OMWay
@OMWay Жыл бұрын
👍
@pinchutvm21
@pinchutvm21 Жыл бұрын
Very informative bro😊
@herocolty
@herocolty 2 жыл бұрын
good info ikkaa. waiting for next
@user-yd7dh3hi4z
@user-yd7dh3hi4z 11 ай бұрын
Enik 25 august hyderabd ninnu ernakulam return varanam apoo tatkal ticket appil book cheyunaa time 24 august 10 am thot ahno
@haarikris6662
@haarikris6662 Жыл бұрын
Thanks bro.. നിങ്ങളിടെ ഈ video ഇന്നെന്നെ വളരെ സഹായുച്ചു.. ഗോഡ് bless you❤️
@Chefnijju
@Chefnijju Жыл бұрын
Usefull bahi... mashaallah ❤❤❤
@yodhavff3185
@yodhavff3185 2 жыл бұрын
Enk train Friday ane naight 8.30, appol thatkal eppolaan oppen akuaaa. Kittan chnc undo
@ArjunKumar-jn3vp
@ArjunKumar-jn3vp 2 жыл бұрын
bro may 15nulla keralayil vijayawada to chengannur pokan waiting listil 36 anu kanikkunnathu online vazhi anu cheythathu ath confirm akan vazhiyundo illankil waiting listil e ticket vazhi travel cheyyan pattumo?
@ashikhcheppilatt6277
@ashikhcheppilatt6277 Жыл бұрын
Tatkal ബുക്ക് ചെയ്യുമ്പോൾ 45 available കാണിച്ചു ബുക്ക് ചെയ്തപ്പോൾ WL 13 ആണ് കാണിക്കുന്നത്, confirm ആവുമോ?
@S4techkerala
@S4techkerala Жыл бұрын
ബോസ് ഞാൻ മെയ് പത്താം തീയതി ടിക്കറ്റ് നോക്കിയപ്പോൾ ടിക്കറ്റ് ഇല്ല അപ്പോൾ ഈ തൽക്കാൽ ടിക്കറ്റ് ട്രെയിൻ എടുക്കുന്ന 24 മണിക്കൂർ മുമ്പ് ആണോ റെയിൽവേ സ്റ്റേഷനിൽ പോയി എടുക്കേണ്ടത് ഒന്ന് പറഞ്ഞു തരുമോ മണാലി യാത്രയ്ക്ക് വേണ്ടിയാണ്
@fathimas1888
@fathimas1888 Жыл бұрын
Namml eppo talkal edukkn railway stationil poya eth stationil ninnum talkal edukkn pattuvo eppo varkala yil poyitt kollath ninn Tirupati ticket edukkn pattuvo
@sudheeshes8936
@sudheeshes8936 Жыл бұрын
താങ്ക്സ് ബ്രോ
@sandeepvasukuttan4153
@sandeepvasukuttan4153 Жыл бұрын
ബ്രോ ഒരു ഡൌട്ട് എനിക്ക് ബാംഗ്ലൂർ പോകണം ട്രെയിൻ 16 ആം തീയതി 12am മണിക്ക് കോട്ടയം വഴി പാസ്സ് ചെയ്യും...ഞാൻ എപ്പോൾ തത്കാൽ എടുക്കണം
@nirmalk3423
@nirmalk3423 2 жыл бұрын
Super video ❤️
@malu__9807
@malu__9807 Жыл бұрын
Talkkal eduthu TQWL 11 aarunnu but ath not confirmed notification vannik. 600 aarnn refund kittuvo 😭
@simiphilip8206
@simiphilip8206 Жыл бұрын
General ticket refundable alle. W2 w3 okke chance undo
@MR.madmallu
@MR.madmallu Жыл бұрын
General ticket എടുത്ത് waiting list ആയൽ tatkal open ആയാൽ confirm ആകുമോ
@ardrabiju8936
@ardrabiju8936 Жыл бұрын
Bro nk delhin Trivandrum poknm emergency ahnu tatkal eduta budhimuttavo
@rvmedia8369
@rvmedia8369 11 ай бұрын
ഞാൻ വെയിറ്റിംഗ് ലിസ്റ്റിലാണ് അത് ലഭിച്ചില്ലെങ്കിൽ അതെ ട്രൈനി നിൽ പോകാൻ ഏത് ടികെറ്റ് എടുക്കണം
@maneeshadharv5109
@maneeshadharv5109 6 ай бұрын
Thalkaal one day munpe only kittuo? Oru 5 days more to travel, situation,how to book ticket
@geothomas9269
@geothomas9269 Жыл бұрын
Ticket Status: WL9 Current Status: RLWL9, confirm aakan chance undo
@mohandastv6498
@mohandastv6498 2 жыл бұрын
Very good
@aswanth.k3682
@aswanth.k3682 Жыл бұрын
Enik nale വൈകുന്നേരം ടിക്കറ്റ് venam... അപ്പൊ nale morning 10 മണിക്ക് അല്ലെ talkal book cheyendath
@rizachimbru
@rizachimbru Жыл бұрын
കറന്റ്‌ റിസർവേഷൻ option evide കാണിക്കുക ❓️❓️
@sreevidya_07
@sreevidya_07 9 ай бұрын
Pnr entha ath evide kittum ...njngal ticket book chyth paisayum adachu..but ticket vannilla ethvare ..saturday ahnn pokendathu appo eni enth cheyum...
@sreya2022
@sreya2022 3 ай бұрын
Enikk kannur to kollam anu pokendathu so tatkal book cheyyan kannur station thanne pokano plss reply
@kamarudeentirur1449
@kamarudeentirur1449 8 ай бұрын
ദൂരെ നിന്നും പുറപ്പെട്ട ഒരു വണ്ടിക്ക് അതിന്റ അകലം കണക്കാക്കി നമ്മൾ നിൽക്കുന്ന സ്റ്റേഷനിൽ നിന്നും കറന്റ് ബുക്കിങ് ഉണ്ടല്ലോ അതിനെ കുറിച്ച് ഒന്ന് പറയാമോ
@ad9196
@ad9196 3 ай бұрын
Thathkaal ticket oralk Q ninn 5 perk edukan pattumo?
@manujames574
@manujames574 5 ай бұрын
Chetta Bangalore to ernakulam tatkal ticket ernakulam stationil ninn edukkan pattumo???
@A.R.U.N.J.35007
@A.R.U.N.J.35007 18 күн бұрын
Tatkal vazhi 3 ticket book cheyan patumo at a single action
@shuhaibpazheri1988
@shuhaibpazheri1988 9 ай бұрын
Tatkal waiting list aaya ticket refund kittumo? Enthu cheyyanam?
@muhammedyazin1040
@muhammedyazin1040 Жыл бұрын
Namuku naala rathriyatheku aanu ticket vndathenkil tatkal nammal mumbalathe day thanne edkano
@shafeeqabubaker9343
@shafeeqabubaker9343 Жыл бұрын
രാത്രി 9.30 ന് ഉള്ള വണ്ടി ക്ക് എപ്പോൾ ആണ് തത്കാൽ റിസർവേഷൻ time
@abhijithjs5114
@abhijithjs5114 Жыл бұрын
Sir tqwl conform ayilla engill full amount refund akumo
@suhailgraphy6568
@suhailgraphy6568 Жыл бұрын
Sunday Kashmir train ticket full aan Tatkal vazhi kittumoo Pls help
@Jijijewel
@Jijijewel Жыл бұрын
Book cheytha B1 coch le ale B2 cochlek mattan pattumo? Before chart priparation.
@OMWay
@OMWay Жыл бұрын
Nop
@swaranas5908
@swaranas5908 Жыл бұрын
Current tkt ne patti vdo cheyyumo.
@jaisonsojan8332
@jaisonsojan8332 Жыл бұрын
Bro മറ്റെന്നലത്തേക്ക് 2 തത്കാൽ ടിക്കറ്റ് എടുത്ത് തരാവോ
@soorajdev5456
@soorajdev5456 Жыл бұрын
Oru doubt ...namma offline ay edukunna general ticketil train no indakillalla??? Namma general ticket ethu train anno eduthath,( means passenger / express etcc) athinanusarich adutha ethu train ilum namuk board cheyamo?/ Adho station IL varunma next train IL thanne board cheyamo??????
@veena5659
@veena5659 Жыл бұрын
Next oru 3 4 hr ullil varunna eeth train veno poovam
@soorajdev5456
@soorajdev5456 Жыл бұрын
Means all type of trainilum general ticket same ayrikuvo for same distance?
@veena5659
@veena5659 Жыл бұрын
@@soorajdev5456 Superfast Train aanenkil rate change und
@sunilkumararickattu1845
@sunilkumararickattu1845 2 жыл бұрын
Bro Current reservation booking video ഉണ്ടോ?
@SoloFinder
@SoloFinder 2 жыл бұрын
good Clear information
@muhammadansil4350
@muhammadansil4350 Жыл бұрын
Tatkal 7 next day night akumboykum confirm akan chance undo?
@soluuu1953
@soluuu1953 2 жыл бұрын
Talkal ticket waiting list aayal ath taniye cancel avunnathin munp namk cancel chaiyan pattto chaoythal cash tirich kitto please reply ?
@OMWay
@OMWay 2 жыл бұрын
ചെയ്യാം ...ക്യാഷ് കിട്ടും ചില കട്ടിങ് ഉണ്ടാകും
@amyzdextop3288
@amyzdextop3288 2 жыл бұрын
Nammal board cheyyuna station n thaane tatkal ticket book cheynm enundo... Atho eth station n venamenkilm cheyamo..
@OMWay
@OMWay 2 жыл бұрын
boarding points pine mattam
@aswathi366
@aswathi366 Жыл бұрын
Jan shathapthiku current tiket available aano
@sumayya_km
@sumayya_km Жыл бұрын
Rac12&Rac13 aanu kaanikunnth 22 nov aanu date varunnth ..ith sleeper aayi confirm aavumoo?mangladweep express
@OMWay
@OMWay Жыл бұрын
Yes chances und
@diljithb170
@diljithb170 Жыл бұрын
കറന്റ് ടിക്കറ്റ് എങ്ങനെ ചെയ്യണ്ടത് എന്ന് ഓരോ step ആയി പറഞ്ഞു താ..
@shibinshaji2595
@shibinshaji2595 2 жыл бұрын
Taltkal waiting list Anu ath conform ayillenkill cash refund kerumo ath cancel cheyano
@eldorado1630
@eldorado1630 6 ай бұрын
Bro mera train ticket waiting list' Kerala to Jammu tawi Rlwl 36 70% Is it confirm??? Feb 09 th
@nithinjoy3567
@nithinjoy3567 Жыл бұрын
Bro , RLWL 21 aane, journey February 5 ne aane ( 8das left ) ... ticket kittuvaayirikko ???
@Gaming_With_JL_YT_6048
@Gaming_With_JL_YT_6048 Жыл бұрын
KOTTAYAM TO TRIKARPUR BEKAL MALABAR EXPRESS അല്ലയോ?
@bensonkuzhimuriyil9860
@bensonkuzhimuriyil9860 2 жыл бұрын
Bro mangala exp.ipo curtauns and bed rolls(ac) available aano
@OMWay
@OMWay 2 жыл бұрын
കോവിഡ് കഴിഞ്ഞു തുടങ്ങിയില്ല എന്ന് ആണ് അറിയുന്നത്
@naseemalip3634
@naseemalip3634 Жыл бұрын
Tatkal stationil cheyyunnathano mobilil cheyyunnathano nallath.statipnil anenkil ethu stationil poyum cheyyan pattumo, urgent please repley
@OMWay
@OMWay Жыл бұрын
station പോയാൽ കിട്ടാൻ ചാൻസ് കൂടുതൽ ആണ് ....രാവിലെ പോയി ടോക്കൺ എടുക്കണം
@ashifhyder1458
@ashifhyder1458 2 жыл бұрын
Bro..Oru doubt.. Ippo Monday early morning 3 Am aan trainenkil Sunday aano tatkal open aavuka?
@OMWay
@OMWay 2 жыл бұрын
എവിടെ നിന്നും വിടുന്ന ട്രെയിൻ ആണ്
@railfankerala
@railfankerala 2 жыл бұрын
Before 24 hours🙂🙂
@railfankerala
@railfankerala 2 жыл бұрын
Sunday 3am akum
@jtsays1003
@jtsays1003 2 жыл бұрын
@@railfankerala already waiting list 2 il ulla ac ticket anel, veendum tatkalil nammal book cheyyano?
@sarvarudheensarvu9767
@sarvarudheensarvu9767 Жыл бұрын
നമ്മൾ ഒരു ദൂര യാത്രക്ക് ട്രെയിൻ ടിക്കറ്റ് ബുക്ക്‌ ചെയ്യുമ്പോൾ tatkal സ്ലീപ്പർ അവൈലബിൾ എന്നും RAC സ്ലീപ്പർ എന്നും കണ്ടാൽ ഏതാണ് ബുക്ക്‌ ചെയ്യാൻ നല്ലത്?
@OMWay
@OMWay Жыл бұрын
available എന്ന് കണ്ടത്
@jaasi007
@jaasi007 Жыл бұрын
Irctc app vazhi tatkal SL book cheythu but waiting listanu. Ath confirm ayillenkil refund avumo?
@rafitpcherur
@rafitpcherur Жыл бұрын
Same situation aan enikkum, njan Delhi to bangalore 3A book cheythu, waiting listil aan, chart prepare aayi, Paisa refund kitto
@ABINSIBY90
@ABINSIBY90 10 ай бұрын
Good video
@johnjoseph1080
@johnjoseph1080 2 жыл бұрын
സിനിയർ സിറ്റിസൺ ടിക്കറ്റ് 60 വയസ്സ് കഴിഞ്ഞ വർക്ക് എന്ന് മുതൽ കൺസഷൻ കിട്ടും
@raphacounselingdrmini8353
@raphacounselingdrmini8353 Ай бұрын
For night 9 pm nulla train Tatkal when it will open
@vishnudileep8899
@vishnudileep8899 Жыл бұрын
Innu ratri tatkal book cheythaal ticket available aanenkil confirm aakumo. Namukk ethunna place vare irunnu yathra cheyyan pattumo...?
@OMWay
@OMWay Жыл бұрын
Available aanu enkil ok
@shahanathasneemk8831
@shahanathasneemk8831 Жыл бұрын
Talkalil 19 perkoke kittoo Bcz njghle edtha ticket cancel aayi
@Hhwinteam-pm2qe
@Hhwinteam-pm2qe 2 жыл бұрын
Talkal എടുക്കാൻ 7 മണിക്ക് ടോക്കൺ എടുക്കണം
@thachuzvlog5946
@thachuzvlog5946 2 жыл бұрын
Tatkal book cheythal, coach nd seat no kanikkuo,. Pls reaply
@OMWay
@OMWay 2 жыл бұрын
yes...chart prepare ആയാൽ
@siyadsiya5437
@siyadsiya5437 2 жыл бұрын
❤😊
@moviemedia9556
@moviemedia9556 Жыл бұрын
Tatkal WL anel money refund kitille
@sigisuresh9053
@sigisuresh9053 Жыл бұрын
Thrissur To Bangalore.. Dt 25/10/22.. TqWL 13 ആണ്... Confirm agan chance undo
@OMWay
@OMWay Жыл бұрын
chance kuravu aanu
@StraightenedCurve
@StraightenedCurve Жыл бұрын
Bro PNR status 81% confirmation kanikkunnu. OK avumo? 10/11/22 aanu train
@OMWay
@OMWay Жыл бұрын
chance und
@jesmyjob3395
@jesmyjob3395 2 жыл бұрын
Talkal ethu samayathanu railway stationil start cheyunathu time epzhanu
@OMWay
@OMWay 2 жыл бұрын
same time 11
@dinudevadas13
@dinudevadas13 11 ай бұрын
Oralkku orenname edukkan pattuvulloo
@srijilesh3303
@srijilesh3303 2 жыл бұрын
Bro ippo UR coach undo??
@veena5659
@veena5659 Жыл бұрын
Goibibo Vazhi Tatkal eduthal cancel cheyyuvanel korach paisa refund kittum ...But 100% refund option koduth cheyyanam
@OMWay
@OMWay Жыл бұрын
ബുക്കിംഗ് എക്സ്ട്രാ പൈസ എടുക്കും
@veena5659
@veena5659 Жыл бұрын
@@OMWay Yes 100 kodukkanam.. Cancel cheyyunnavarkk useful aanh.. onnum kittaathe irikkunnathilum nallathalle 😊
@am_al_dx_6174
@am_al_dx_6174 Жыл бұрын
Tatkal 2s nu kittuo
@sasidharanmd3563
@sasidharanmd3563 Жыл бұрын
Best information ❤
@choicejimmy2596
@choicejimmy2596 Жыл бұрын
Bro RAC ennu vechal entha, book cheyuthittum number automatically change akuvaa?
@OMWay
@OMWay Жыл бұрын
please watch old videos
@OMWay
@OMWay Жыл бұрын
Reservation against cancellation
@KSM9993
@KSM9993 Жыл бұрын
Sir 80% chance 2022 December 17 nu nattil varan aanu 5 perkku confirm aavo. Ticket
@OMWay
@OMWay Жыл бұрын
Chance und athra allathe enikku vere onnum parayan illa
@lijukl4960
@lijukl4960 2 жыл бұрын
Bro,, sleeper ൽ നിന്നും 3rd ac അല്ലെങ്കിൽ 2ac ലേക്ക് ടിക്കറ്റ് convert ചെയുന്നത് എങ്ങനെയാണെന്ന് പറഞ്ഞു തരാമോ? Pls reply 🙏🏻
@railfankerala
@railfankerala 2 жыл бұрын
Bagyam undel kitum arelum oke ticket cancelled cheyyumbol sleeper il ninn 3rd ac yilek kitum tte yod chodicha mati 3rd il ninn 2nd ilek kitumo arella
@lijukl4960
@lijukl4960 2 жыл бұрын
@@railfankerala Thnks ur reply Bro🥰
@railfankerala
@railfankerala 2 жыл бұрын
@@lijukl4960 🙂🙂🙂 welcome
@dulkifilypk3191
@dulkifilypk3191 Жыл бұрын
@@railfankerala bro rathri 7 manikke trian ticket anne ravile 11 manikke railway stationil poyi tatkal book cheyyan patto?
@AJMALAju-tb8ds
@AJMALAju-tb8ds Жыл бұрын
@@dulkifilypk3191 illa bro nalathe train aanenkil aan inn 11 manik tatkal cheyan kayiyullu...
@ajithkumarn3283
@ajithkumarn3283 Жыл бұрын
Nov1 tcr to kalyan ,mangala WL 70 aanu ipol status. Ithu confirm aakumo ? Pls reply..
@OMWay
@OMWay Жыл бұрын
Check pnr probability
@sreehari.s8781
@sreehari.s8781 Жыл бұрын
Irctc website il book cheythal nearby seat kittumo Oru row il kitto
@OMWay
@OMWay Жыл бұрын
Depends…parayan pattilla
@cheriyakanth
@cheriyakanth Жыл бұрын
IRCTC യുടെ ഒഫീഷ്യൽ ആപ്പിൽ ബുക്ക്‌ ചെയ്യുമ്പോൾ ഡെബിറ്റ് കാർഡിന്റെ numbur ചോദിക്കുന്നു. കൊടുത്താൽ കുഴപ്പമുണ്ടോ
@OMWay
@OMWay Жыл бұрын
payment ചെയ്യാൻ അല്ലെ ടിക്കറ്റ്
@user-ul3dl6rn1l
@user-ul3dl6rn1l Жыл бұрын
ഇന്ന് വൈകുന്നേരം പോകുന്ന ട്രെയിനിന് tatkal ഇന്നേടക്കാൻ പറ്റുമോ
@faaaizrahman1747
@faaaizrahman1747 Жыл бұрын
Bro station il poyii edukkukayanenkil oraalk ethra ticket kittum?
@OMWay
@OMWay Жыл бұрын
6
@AachuPachu123
@AachuPachu123 Жыл бұрын
വൈകുന്നേരം 6.30ന്റെ train തത്കാൽ sleeper ബുക്കിങ് എത്ര മണിക്ക ഉണ്ടാവുക
@ABINSIBY90
@ABINSIBY90 10 ай бұрын
രാവിലെ 11മണിക്ക് ticket book ചെയ്യണമാരിക്കും.
@KrishnaKumar-sh8cu
@KrishnaKumar-sh8cu Жыл бұрын
Bro Tatkal ticket ഒർജിനൽ കൈയ്യിലില്ലാതെ phone ൽ PNR നമ്പർ കാണിച്ച് യാത്ര ചെയ്യാൻ പറ്റുമോ ?
@OMWay
@OMWay Жыл бұрын
Cheyyam
@KrishnaKumar-sh8cu
@KrishnaKumar-sh8cu Жыл бұрын
Thank you sir
@mehthabkp4944
@mehthabkp4944 2 жыл бұрын
Aslam bro oru doubt, njangal oru 8 per may last delhi povan book cheyyan vendi nokkuvarnnu, bro nte previous video kanditt aanu ticket book cheyyan padiche, thank you.. 8 perkk book cheyyan nokkumbol oralkk maximum 6 ticket mathrame book cheyyan pattunnollu, so njangal 2 per aayitt 4 veetham ticket book cheyyukayanel orumichu aano seat kittuka or orumichu allathirikkumo, and in case offine aayi any station il poyi 8 perkk orumichu ticket cheyyan pattumo? Pls try to reply
@OMWay
@OMWay 2 жыл бұрын
yes
@OMWay
@OMWay 2 жыл бұрын
ആദ്യം കിട്ടിയ കൊച്ചു പൊസിഷൻ രണ്ടാമത് preference ആയി വെക്കുക അപ്പോൾ ആ കോച്ചിൽ തന്നെ സീറ്റ് ഒഴിവ് ഉണ്ടേൽ കിട്ടും
@KL_modz47
@KL_modz47 Жыл бұрын
Chetta no onnu tharavo oru dout choikan arun nale anu traim
@faisaly3030
@faisaly3030 Жыл бұрын
Station.ന് എടുത്ത tatkal ticket കയ്യിൽ ഉണ്ടെങ്കിലെ യാത്ര ചെയ്യാൻ കഴിയുള്ളോ??
@rincysaju3299
@rincysaju3299 Жыл бұрын
Tqwl 34 conform akkumo
@libinlr7895
@libinlr7895 Жыл бұрын
Bro chart perpare cheyythitum enik seat kitila refund kitto
@OMWay
@OMWay Жыл бұрын
Yea
@Santhoshthomasthayil
@Santhoshthomasthayil Жыл бұрын
കൗണ്ടറിൽ Q നിന്നാൽ 10 മണിക്ക് sleeper തത്ക്കാൽ ടിക്കറ്റ് കിട്ടില്ലെ? അതൊ 11 മണിക്കെ കിട്ടു കയുള്ളു ??
@OMWay
@OMWay Жыл бұрын
Nop
@rejanisreevalsom8818
@rejanisreevalsom8818 Жыл бұрын
Good
@rushdazayana02
@rushdazayana02 Жыл бұрын
Thalenn edukkano ticket
@oneplanet779
@oneplanet779 2 жыл бұрын
Enik Train Kozhikode to Delhi aanu... tatkal ticket Kozhikode railway station il ninnu thanne edukkanam enn nirbandham undo?
@railfankerala
@railfankerala 2 жыл бұрын
Mm
@hijasnk9451
@hijasnk9451 Жыл бұрын
Illa
@godlxpro1911
@godlxpro1911 Жыл бұрын
No
@jayeshjayachandran9881
@jayeshjayachandran9881 Жыл бұрын
No
@farhanfaiz1998
@farhanfaiz1998 4 ай бұрын
Online vazhi cheyyaam..
@raazilmuhammed6440
@raazilmuhammed6440 10 ай бұрын
തത്കാൽ ട്രയിൽ cancel ആയാൽ റീഫണ്ട് ലഭിക്കില്ലേ
@abdulhafeelkk3685
@abdulhafeelkk3685 Жыл бұрын
Tatkal wl aanel yathra cheyyan pattuo
@musthafakvk2482
@musthafakvk2482 Жыл бұрын
പറ്റില്ല
@dhanyabiju3868
@dhanyabiju3868 11 ай бұрын
Current ticket enna option evide anu kanikunadu
@OMWay
@OMWay 11 ай бұрын
Chilappol bakki und enkil
@muhammedswalihpp
@muhammedswalihpp 2 жыл бұрын
എത്ര മണിക്കൂർ മുമ്പാണ് tatkal open ആവുക?
@railfankerala
@railfankerala 2 жыл бұрын
I think Before 24 hours
@binshabasheer9400
@binshabasheer9400 2 ай бұрын
ഇന്ന് വൈകുന്നേരം ആണ് ട്രെയിൻ എങ്കിൽ രാവിലെ ടിക്കറ്റ് ലഭിക്കുമോ
@ramsreevlogs3053
@ramsreevlogs3053 Жыл бұрын
Enikk ippol.. Sep 2 ne pokanam.. Appo tatkal ticket.. 1 aano.. Atho.. 31 aano.. Tatkal open aakuka
@OMWay
@OMWay Жыл бұрын
Evidekk eppol…train vidunnathini 48 hours mumb..udakharatthinu nale vaikitt 6.3 manikk kannur ninnum vidunna banglore train nu enikk innu ravile 11 manikk ticket book cheyyanam nalathe ticket
@ramsreevlogs3053
@ramsreevlogs3053 Жыл бұрын
@@OMWay enikk ernakulathu ninn... Payyannur ekk.. 2 ne pokanam..ippo WL aanh kaanikkunnath... Appol...ethu divasam open aakkum
@ramsreevlogs3053
@ramsreevlogs3053 Жыл бұрын
31 on aakum aayirikkum allee
PREMIUM TAKAL I CURRENT BOOKING I RAILWAY TICKET BOOKING
8:16
Manoj Karolly
Рет қаралды 29 М.
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 7 МЛН
How to book Tatkal Tickets in Railway | IRCTC | Malayali Train Vlogger
10:08
Malayali Train Vlogger
Рет қаралды 10 М.
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 7 МЛН