How to collect toddy from coconut | Toddy tapping | പെണ്ണിന്റെ കള്ള് ചെത്ത്‌ | Jyothimani | Vlog 99

  Рет қаралды 237,817

Jyothimani

Jyothimani

3 жыл бұрын

This video describes fresh toddy tapping from coconut tree in Kerala.
Please ...................................SUBSCRIBE

Пікірлер: 908
@bijuvarghese8895
@bijuvarghese8895 3 жыл бұрын
തെങ്ങിൽ കയറി കള്ള് ചെത്തുകാരുടെ തൊഴിലിന്റെ മഹത്വത്തെപ്പറ്റി വിവരിക്കാൻ കാണിച്ച അപാര ധൈര്യത്തിന് താങ്കൾക്ക് എല്ലാവിധ അഭിനന്ദനങ്ങളും.
@c.saleemcmarmytiger4000
@c.saleemcmarmytiger4000 2 жыл бұрын
സൂപ്പർ മാഡം താങ്കൾ തെങ്ങിൻറെ മുകളിൽ അതൊരു സാഹസികതയും വളരെ നന്നായിരിക്കുന്നു താങ്കളെ യൂട്യൂബ് ചാനൽ എൻറെ ബിഗ് സല്യൂട്ട് താങ്ക്യൂ ശുക്രൻ
@siddisalmas
@siddisalmas 3 жыл бұрын
ആദ്യമായി കാണുകയാണ് ഈ ചാനൽ... 👍🏻👍🏻👍🏻😍😍 സൂപ്പർ അടിപൊളി വീഡിയോ 🥰🥰🥰🥰👍🏻👍🏻👍🏻👍🏻
@bijuvandana3416
@bijuvandana3416 2 жыл бұрын
ഇതാണ് വേണ്ടത് ജനങ്ങൾ മനസ്സിലാക്കണം ഓരോ തൊഴിലിനും അതിന്റെതായ മഹത്വം ഉണ്ടെന്നുള്ളത്. ഓരോന്നും അവരുടെ ജീവിതമാർഗ്ഗം പരിശുദ്ധ മായ കള്ള് ഔഷധം തന്നെ ❤️❤️🌹🌹 Super ഇത്രയും ദര്യം കാണിച്ചതിന് അഭിനന്ദനങ്ങൾ 👍🏻👍🏻🔥🔥🔥
@jyothimaniwayanad
@jyothimaniwayanad 2 жыл бұрын
താങ്ക്സ് ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@rajanrajan5188
@rajanrajan5188 3 жыл бұрын
ദയവ് ചെയ്ത് കള്ള് കക്കരുത് തൊഴിൽ നഷ്ടപ്പെടുത്തരുത്
@Vismayaworld
@Vismayaworld 2 жыл бұрын
No words... ഇതാണ് ശരിക്കും Vlog 💛💚💙 Video ഒരു നിമിഷം പോലും close ചെയ്യാൻ തോന്നണില്ല....
@jyothimaniwayanad
@jyothimaniwayanad 2 жыл бұрын
❤ 🙂 😢 😍
@ashokkumarashu609
@ashokkumarashu609 2 жыл бұрын
അപാര ധൈര്യം നല്ല പെർഫോമൻസ് വളരെ വളരെ ഇഷ്ടപ്പെട്ടു🙏🏻🙏🏻👍😄
@kallurkrishnadas9791
@kallurkrishnadas9791 3 жыл бұрын
ആ കള്ള് കുടിക്കുന്ന സമയത്ത് കരിമചെരുവിൽ പതിട്ടം പട്ട എന്ന പാട്ടു കുടി ഉണ്ടങ്കിലും കലക്കി മോളെ കലക്കി പൊളിച്ചു സൂപ്പർ ധൈര്യം സമ്മതിക്കണം
@johnvarghese5123
@johnvarghese5123 3 жыл бұрын
നല്ല ധൈര്യം സമ്മതിച്ചു തന്നിരിക്കുന്നു
@ajeesha1217
@ajeesha1217 2 жыл бұрын
സൂപ്പർ
@das5372
@das5372 3 жыл бұрын
Super. നീ സുലൈമാനല്ല ഹനുമാനാണ് മോളെ. സമ്മതിച്ചു
@jyothimaniwayanad
@jyothimaniwayanad 3 жыл бұрын
😂😂😂😂🧐
@mohammedunnimohammed7761
@mohammedunnimohammed7761 3 жыл бұрын
@@jyothimaniwayanad U
@mohammedunnimohammed7761
@mohammedunnimohammed7761 3 жыл бұрын
@@jyothimaniwayanad t
@mohammedunnimohammed7761
@mohammedunnimohammed7761 3 жыл бұрын
@@jyothimaniwayanadn 7
@hassankphassan6342
@hassankphassan6342 3 жыл бұрын
000000000p00
@aneeshs413
@aneeshs413 2 жыл бұрын
എന്റെ അച്ചനും ചെത്തുതോഴിലാളിയായിരുന്നു ഞാനും ചെറുപ്പത്തിൽ തെങ്ങിൽ കയറിയിട്ടുണ്ട് ഈ വീഡിയോ കണ്ടപ്പോഴാണ് പഴയ കാര്യങ്ങൾ ഓർമ്മവന്നത് 👍
@chandradaschandrasekharan1823
@chandradaschandrasekharan1823 2 жыл бұрын
എന്നാലും ആ ധൈര്യം.. സമ്മതിച്ചേ.... ഒരുപാട് പേര് കാണാൻ ആഗ്രഹിച്ചിരുന്ന ഒരു കാര്യം.. എങ്ങനെ കള്ള് കുടിക്കാം എന്ന് മനസിലായി... എല്ലാ ചെത്തു തൊഴിലാളികൾക്കും അഭിനന്ദനങ്ങൾ 👍
@jyothimaniwayanad
@jyothimaniwayanad 2 жыл бұрын
അതെ ഞാനും ഒരുപാട് കാണാൻ ആഗ്രഹിച്ചതായിരുന്നു എങ്ങിനെയാണ് തെങ്ങിൽ നിന്ന് കള്ള് ചെത്തി എടുക്കുന്നത് എന്ന്
@parttimefishing887
@parttimefishing887 2 жыл бұрын
First time watch your chanal 🤘🏻vere level🤘🏻
@joselazar8069
@joselazar8069 3 жыл бұрын
Kolathozhil alla kulathozhil Ennanu
@ThamasomaJyothirGmya
@ThamasomaJyothirGmya 3 жыл бұрын
Super... well done.. great effort.
@smartkidsSeetha
@smartkidsSeetha 3 жыл бұрын
Nostalgic.Jyothi,super.informative and adventurous.കൂടെ ഉള്ളവർക്ക് thanks.
@jyothimaniwayanad
@jyothimaniwayanad 3 жыл бұрын
My dear and dearest Teacher ❤❤ Thank you ❤❤
@jyothimaniwayanad
@jyothimaniwayanad 3 жыл бұрын
കൂടെ ഉള്ളവർക്ക് നന്ദി പറയാൻ കാണിച്ച ടീച്ചർന്റെ മനസ്സ് ❤❤ അതാണ് ഒരു ടീച്ചർ ❤❤ ഗുരുനാഥ
@vijayakumarc6185
@vijayakumarc6185 2 жыл бұрын
@@jyothimaniwayanad താങ്കൾക്കും അതു ശ്രമിച്ചു നോക്കാം. വിജയം ഉറപ്പു.
@jyothimaniwayanad
@jyothimaniwayanad 2 жыл бұрын
@@vijayakumarc6185 ഉറപ്പായും
@rohithkasrod6601
@rohithkasrod6601 2 жыл бұрын
റിമി ടോമിയുടെ ശബ്ദവും ജയേട്ടാ എന്നുള്ള വിളിയും ഓർമ വന്ന സിനിമ "തിങ്കൾ മുതൽ വെള്ളി വരെ "😻
@jyothimaniwayanad
@jyothimaniwayanad 2 жыл бұрын
😂😂❤❤
@saidalvie2783
@saidalvie2783 2 жыл бұрын
വേലായുധേട്ടൻ ഇന്ന് മോളെയും നമിക്കുന്നു
@saneshpalaparambil1288
@saneshpalaparambil1288 2 жыл бұрын
റിമിയുടെ കറക്റ്റ് സൗണ്ട്
@ajaybabuajay1184
@ajaybabuajay1184 2 жыл бұрын
അവതരണം. വളരെ രസകരമായിരുന്നു ഒന്നേ പറയാനുള്ളു. മിടുക്കയാണ് സംശയമില്ല
@simonks4158
@simonks4158 2 жыл бұрын
സിങ്കപ്പെണ്ണേ, പൊളിച്ചു.. ഞാൻ ഈ ചാനലിന്റ ആരാധകനും ആയി. റിമിയുടെ വോയിസ്‌ ആണ്.. കട്ട സപ്പോർട്ട്... Keep it
@jyothimaniwayanad
@jyothimaniwayanad 2 жыл бұрын
😍😍😍❤❤❤❤
@chitharanjenkg7706
@chitharanjenkg7706 3 жыл бұрын
ചെത്തുകാരൻ തെങ്ങിൻമേലിരുന്ന് കള്ളുകുടിയ്ക്കില്ല എന്നതിന്റെ രഹസ്യം മനസ്സിലായില്ലെങ്കിലും നൈതികത ഈ തൊഴിലുമുണ്ടെന്ന് മനസ്സിലായി. ജ്യോതിമണി ഇളനീരുപോലെ തെളിമനസ്സാണല്ലോ. അഭിനന്ദനങ്ങൾ.(തെങ്ങിൻമേലിരുന്ന് കള്ളു കുടിച്ചാൽ തല പെരുത്ത് താഴെയിറങ്ങാനാവാതെ വരുമെന്ന് കരുതിയിട്ടാവും മൂപ്പര് കള്ളു കുടിയ്ക്കാഞ്ഞതെന്ന് തോന്നി.🤗
@jyothimaniwayanad
@jyothimaniwayanad 3 жыл бұрын
😍😍😍
@hillsided00
@hillsided00 2 жыл бұрын
You scared me!! Jyothi you are one amazing young lady. Very good educational video.
@jyothimaniwayanad
@jyothimaniwayanad 2 жыл бұрын
❤❤❤❤
@user-lq9jp4ey7u
@user-lq9jp4ey7u 3 жыл бұрын
ഇജ്ജാണ് പെണ്ണ് വെറും പെണ്ണല്ലാട്ടോ സിങ്കപെണ്ണ് 👌👍
@jayeshc563
@jayeshc563 3 жыл бұрын
:)
@PRADEEPCK-ht4ge
@PRADEEPCK-ht4ge 2 жыл бұрын
👍🔥
@johnzencilavosmaliyakkaljo850
@johnzencilavosmaliyakkaljo850 2 жыл бұрын
പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്ത് വലിയ മാവിൽ കയറിട്ടുണ്ട്, പിന്നീട് ഇപ്പൊ അമ്പത് കഴിഞ്ഞ് എനിക്ക് ഈ ചെറു പെൺപുലികയറുന്നതും ചെത്തു കള്ള് ഫ്രഷ് എടുത്ത് മോന്തുന്നതും കാണുമ്പോൾ ശരിക്കും കൊതിപ്പിച്ചു കളഞു! ഇതു കണ്ടതുകൊണ്ട് ഇതുപോലെ നാട്ടിൽ വരുമ്പോൾ(ദുബായിൽ തെങ്ങില്ല) ഫ്രെഷ് കള്ള് തെങ്ങിൽ കയ്റി ചെത്തി കുടിക്കണം, പിന്നെ ഇത്രയും ഉയരത്തിൽ മഴയുള്ള സീസണിൽ പെൺപുലി കാണിച്ച ധൈര്യം അപാര മാസ്സ് തന്നെ! ഇതെല്ലാം കണ്ടു് താഴെ നിന്ന Hus ൻ്റെ ധൈര്യവും അപാരം തന്നെ! ദൈവം നിങ്ങളെയെല്ലാവരേയും അനുഗ്രഹിക്കട്ടെ!
@rageshtrtr9516
@rageshtrtr9516 2 жыл бұрын
തെങ്ങിൽ കയറിയത് പൊളിച്ച് സമ്മതിച്ചു നീ സുലൈമാനല്ല ഹനുമാനാണ് വീഡിയോ സൂപ്പർ നന്നായിട്ടുണ്ട് 👌👌👌🌹🌹🌹🌹👍👍👍👍❤❤❤
@anilrajan1264
@anilrajan1264 2 жыл бұрын
Great molu, you have done a very good job , thanks a lot
@jyothimaniwayanad
@jyothimaniwayanad 2 жыл бұрын
@achoozworldachoozworld1848
@achoozworldachoozworld1848 3 жыл бұрын
Pwoli.nerit kannan pattilengilum.engane kannan pattiyathu.ettavum valliya bagyamannu.thanks dear for sharing this wonderful video.thanks a lot......❤️
@achoozworldachoozworld1848
@achoozworldachoozworld1848 3 жыл бұрын
Parrayan mella .athrakum happy annu
@bsvlogvlog9132
@bsvlogvlog9132 3 жыл бұрын
അവതരണം നന്നായിട്ടുണ്ട് സൂപ്പർ
@sathishvichu9544
@sathishvichu9544 2 жыл бұрын
ഷൂട്ട്‌ കഴിയുമ്പോഴേക്കും ഫിറ്റ്‌ ആയോ... ന്നൊരു സംശയം 😂😂😂
@jayajayar9933
@jayajayar9933 3 жыл бұрын
Super video , you are a genius women, who can do anything, take any risk to show the viewers the true and real fact about to extract coconut milk or kalu
@jyothimaniwayanad
@jyothimaniwayanad 3 жыл бұрын
Thank you ജയരാജ്‌ bro ❤❤
@kasimaliali4117
@kasimaliali4117 2 жыл бұрын
SUPER🙏🙏🙏🌟🌟🌟🌹🌹🌹
@lashcouplelife
@lashcouplelife 3 жыл бұрын
Hardworking nu result kitum theerchaa ♥️👌
@jyothimaniwayanad
@jyothimaniwayanad 3 жыл бұрын
Sis ❤❤
@rewaindwoods9366
@rewaindwoods9366 3 жыл бұрын
Theerchi
@bijuthomas7568
@bijuthomas7568 2 жыл бұрын
Hi
@harilallal3510
@harilallal3510 2 жыл бұрын
ജ്യോതിമണി..ഈ വീഡിയോ കള്ളു ചെത്തുതോഴിലാളികൾക് കൊടുത്ത അവാർഡ് ആണ് അവതരണത്തിലും തെങ്ങുകയാട്ടത്തിലും മിടുക്കി സപ്പോർട്ട് ചെയ്യുന്ന ഭർത്താവും...മോളെ വീഡിയോ അടിപൊളി..അങ്ങനെ ജ്യോതിമണിക്കും ഒരുഫാൻ..ഈ കൊട്ടിയൂർ കാരൻ.......
@jyothimaniwayanad
@jyothimaniwayanad 2 жыл бұрын
🙂🙂🙂🙂🙂🙂
@bijupudhinkeeppat6102
@bijupudhinkeeppat6102 2 жыл бұрын
ആരോമലിനെ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കാൻ ഇറങ്ങിയ ഉണ്ണിയാർച്ചയെപ്പോലെ 👍👏🌹😍🙏🙏🙏
@jyothimaniwayanad
@jyothimaniwayanad 2 жыл бұрын
എന്റമ്മോ ❤❤💃💃
@sreejithpillai5332
@sreejithpillai5332 2 жыл бұрын
എന്റെ പൊന്നോ mass....ഇനിയും ഉയരങ്ങളിൽ എത്തട്ടെ 😍😘🙏🙏💞💪💪
@sms-lv6ei
@sms-lv6ei 2 жыл бұрын
പന ആണോ ഉദ്ദേശിച്ചതു,,
@sreejithpillai5332
@sreejithpillai5332 2 жыл бұрын
@@sms-lv6ei 😂😂😂
@shajuedathil8198
@shajuedathil8198 3 жыл бұрын
സിങ്കപ്പെണ്ണേ...... 👏💞
@jyothimaniwayanad
@jyothimaniwayanad 3 жыл бұрын
❤❤❤
@sudheesham7212
@sudheesham7212 3 жыл бұрын
ഇത് എവിടെയാ സ്ഥലം?
@shibu1554
@shibu1554 2 жыл бұрын
What a presentation. Super chechi. Good video
@abithaabitha9867
@abithaabitha9867 3 жыл бұрын
നന്നായിട്ടുണ്ട് super ജ്യോമണി 🙏🙏💕💕💕💕💕😍😍
@jyothimaniwayanad
@jyothimaniwayanad 3 жыл бұрын
❤❤❤dear
@RacikJeratAyamHutan
@RacikJeratAyamHutan 2 жыл бұрын
When climbing trees, you have to be careful and keep your safety while working sis,i am from Indonesian 👍🙏
@jyothimaniwayanad
@jyothimaniwayanad 2 жыл бұрын
Ok ❤❤❤
@vijeshknr1566
@vijeshknr1566 2 жыл бұрын
Place evide aa
@sabar1895
@sabar1895 2 жыл бұрын
ജ്യോതി മണി നിങ്ങൾ സൂപ്പറാണ്.ചെത്ത് തൊഴിലാളിയുടെ ബുദ്ധിമുട്ട് പുറം ലോകത്തെ അറിയിക്കാൻ ഈ വീഡിയോ സഹായിച്ചു.ഇത്തരം കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@jyothimaniwayanad
@jyothimaniwayanad 2 жыл бұрын
Ok sure
@seennuusmusicworld9749
@seennuusmusicworld9749 3 жыл бұрын
Video full കണ്ടുട്ടോ അടിപൊളി 👌🏻👌🏻👌🏻👌🏻 ഇങ്ങനെ കയറാൻ ആർക്കും ധൈര്യം ഉണ്ടാവില്ല super 👌🏻👌🏻👌🏻❤️❤️❤️❤️ കാലു കഴുകാൻ ഇറങ്ങിയത് super കാഴ്ച ആയിരുന്നു ട്ടോ 👌🏻👌🏻❤️❤️
@jyothimaniwayanad
@jyothimaniwayanad 3 жыл бұрын
❤😍
@ratheeshchandra6240
@ratheeshchandra6240 2 жыл бұрын
പൊളിച്ച് മണിയെ....ഇത് കണ്ട് സബ്സ്ക്രൈബു ചെയ്തുപോയി
@castleforbuildingmaterials8039
@castleforbuildingmaterials8039 2 жыл бұрын
Kola thozhil aano Kula thozhil aano ?
@joymj7954
@joymj7954 2 жыл бұрын
Congratulations. Vandhemantharam. Good Wishes. 🧚‍♂️🙏💞
@anupeter5836
@anupeter5836 2 жыл бұрын
കൊച്ചു കള്ളി കള്ള് സ്ഥിരം കുടിയാണല്ലേ 🤔🤔
@ojohnk
@ojohnk 3 жыл бұрын
Addipoli detailed video.
@nikhil6741
@nikhil6741 Ай бұрын
പാമ്പാടി എന്ന സ്ഥലം അറിയുമോ
@tmdasan
@tmdasan 3 жыл бұрын
അഭിനന്ദനങ്ങൾ....നന്നായിട്ടുണ്ട് ജ്യോമണി, ഇങ്ങനെ കയറാൻ ആർക്കും ധൈര്യം ഉണ്ടാവില്ല, ധൈര്യം സമതിച്ചൂ...സൂപ്പർ......സൂപ്പർ.....സൂപ്പർ..... ഇത്തരം സാഹസങ്ങളൊക്കെ സൂക്ഷിച്ചു ചെയ്യണം കേട്ടോ....All the Best...!!!!
@jyothimaniwayanad
@jyothimaniwayanad 3 жыл бұрын
Thank you brother ❤❤❤
@PRADEEPCK-ht4ge
@PRADEEPCK-ht4ge 2 жыл бұрын
റിമി ടോമി 😄🔥.. പവർ വരട്ടെ.. 😍💪അടിപൊളി.. എന്നാലും ഇനി കേറേണ്ടട്ടോ.. താഴെ നിന്ന് വീഡിയോ ചെയ്താൽ മതി.
@jyothimaniwayanad
@jyothimaniwayanad 2 жыл бұрын
❤❤❤❤
@hareeshsnair4514
@hareeshsnair4514 3 жыл бұрын
അവസാനത്തെ ർർർർർർർർർർ പൊളിയ്ച്ചു 😂😂😂😂😂👍👍👍
@UnniKrishnan-cw4ju
@UnniKrishnan-cw4ju 2 жыл бұрын
തെങ്ങിൽ കയറി കള്ളി നെയും ചെത്തുകാരെയും കള്ളെടുക്കുന്നതിനെ പറ്റിയും എല്ലാം വിശദമായി ഞങ്ങൾക്ക് മനസിലാക്കി തന്നതിന് നന്ദി. (ശരിക്കും പറഞ്ഞാൽ കള്ളുകുടിക്കാത്തവനും കുടിക്കാൻ തൊന്നും )
@jyothimaniwayanad
@jyothimaniwayanad 2 жыл бұрын
🙂
@shibinps1030
@shibinps1030 3 жыл бұрын
Ente pengal puli aanallo....kallu kudichu puse aayo?
@jyothimaniwayanad
@jyothimaniwayanad 3 жыл бұрын
@sreejitha5690
@sreejitha5690 3 жыл бұрын
ഇത്രയും റിസ്ക് എടുത്ത് വീഡിയോ ചെയ്‌തതിന് ഒരു ബിഗ്ഗ് സലൂട്ട്
@RajeshR-yj5lb
@RajeshR-yj5lb 2 жыл бұрын
നിയൊക്കെ യൂട്യൂബ് ഇറങ്ങിയതോടെ എന്തും കാണിക്കും, കുറെ ലൈക്‌ അടിക്കാൻ കുറെ എങ്ങളും, പോടീ
@anupeter5836
@anupeter5836 2 жыл бұрын
അടിപൊളി ഞാൻ full വീഡിയോ കണ്ടു 🙏🙏🙏
@gopalanambily5898
@gopalanambily5898 2 жыл бұрын
തെങ്ങിൽ കയറിയ മുൻപരിചയമുള്ളതുപോലെ തോന്നി., അതുപോലെ ഒറിജിനൽ കള്ളുകുടിച്ചുനോക്കി അതിന്റെ ടേസ്റ്റ് എന്താണെന്നും വ്യക്തമായ വിവരണം വളരെ നന്നായിട്ടുണ്ട്. താങ്കളുടെ വീഡിയോ വളരെകൂടുതൽ കാണാറുണ്ട്., താങ്കൾക്കിനിയും വളരെകൂടുതൽ യൂട്യൂബ് വീഡിയോ ചെയ്യാൻ സധ്യമാവട്ടെ എന്നാശംസിക്കുന്നു.
@jyothimaniwayanad
@jyothimaniwayanad 2 жыл бұрын
Thank you ഗോപാലേട്ടാ
@bineeshkkammukkan9248
@bineeshkkammukkan9248 2 жыл бұрын
അഭിനന്ദനങ്ങൾ ഇത്ര റിസ്കെടുത്ത് ഈ വീഡിയോ ചെയ്തതിന്
@jyothimaniwayanad
@jyothimaniwayanad 2 жыл бұрын
Thank you ❤❤❤❤
@vinayakcr7185
@vinayakcr7185 3 жыл бұрын
അടുത്ത എപ്പിസോഡിൽ.. ആനപ്പുറത്തു കേറാമോ.....! പൊളി 👍
@loveandloveonly9393
@loveandloveonly9393 3 жыл бұрын
ഇത്തരം സാഹസങ്ങളൊക്കെ സൂക്ഷിച്ചു ചെയ്യണം കേട്ടോ മരംകേറി മാറിയാമേ 😂❤❤❤❤🌹🌹🤣
@jyothimaniwayanad
@jyothimaniwayanad 3 жыл бұрын
വളരെ വളരെ സൂക്ഷിചാണ് ചെയ്തെ
@narayanank839
@narayanank839 3 жыл бұрын
Verygood
@babykvvarghese6362
@babykvvarghese6362 2 жыл бұрын
Big salute for ur courage
@funpsychoofficial
@funpsychoofficial 2 жыл бұрын
അളിയത്തി ഫിറ്റ് ആണോ എന്തായാലും സംഭവം സൂപ്പർ.. കള്ള് ചെത്തിനു പിന്നിൽ ഇത്രയും സംഭവം ഉണ്ടെന്ന് ആദ്യമായിട്ടാണ് അറിയുന്നത് നന്ദിയുണ്ട് സഹോ നന്ദി
@jyothimaniwayanad
@jyothimaniwayanad 2 жыл бұрын
❤❤❤❤
@anithagopal7989
@anithagopal7989 3 жыл бұрын
Ende bagavan, jyothimani pulikuttiya
@jyothimaniwayanad
@jyothimaniwayanad 3 жыл бұрын
ചേച്ചി... ❤❤❤❤❤❤❤
@prakashkrishna7108
@prakashkrishna7108 3 жыл бұрын
എന്റെ പൊന്നുമോളെ ഇത്രക്ക് സാഹസം വേണ്ട മോളെ..
@NoushadNochu
@NoushadNochu 3 жыл бұрын
Ni
@royalsuit7369
@royalsuit7369 3 жыл бұрын
What a energetic lady super
@roysqatar2162
@roysqatar2162 3 жыл бұрын
കൊള്ളാം !!! സമ്മതിച്ചു പെണ്ണേ , ആ നിശ്ചയദാർഢ്യം ... ഒരു ആയിരം ലൈക് .. താഴെ ഇറങ്ങാൻ ഫയർഫോഴ്‌സിനെ വിളിക്കേണ്ടി വന്നില്ല . കൊള്ളാട്ടോ . നല്ല വീഡിയോ . സിമ്പിൾ പ്രസന്റേഷൻ .Keep it up.
@jyothimaniwayanad
@jyothimaniwayanad 3 жыл бұрын
❤❤ please watch my other videos
@roysqatar2162
@roysqatar2162 3 жыл бұрын
@@jyothimaniwayanad OK dear
@sreerajvishwanathan9150
@sreerajvishwanathan9150 2 жыл бұрын
Hats off to you Madam. Great video
@simonamen7857
@simonamen7857 3 жыл бұрын
ശബ്ദം ഏതാണ്ട് റിമി ടോമിയുടെ പോലെയുണ്ട്
@simonks4158
@simonks4158 2 жыл бұрын
സത്യം
@rajan336
@rajan336 3 жыл бұрын
മരത്തിൽ കയറി കള്ള് കുടി ച്ച തിന് ഇരിക്കട്ടെ ഒരു കുതിരപവൻ 👍
@jyothimaniwayanad
@jyothimaniwayanad 3 жыл бұрын
❤❤❤
@vidyadharants1150
@vidyadharants1150 3 жыл бұрын
അടിപൊളി.പറയൻവക്കുകളെള്ള
@stanlyvincent1473
@stanlyvincent1473 2 жыл бұрын
Chechi oru killadi thanne adipoli super aall the best
@vishnuviswanath4321
@vishnuviswanath4321 2 жыл бұрын
Polichadukkiyallo video.., pandokke enta veettilum tengu chethan varumbo ethonnu kayarikanan kothichittundu. Annu kuttiyayondu pattiyilla, kayaran mathram numma valuthayappozhekkum thengumilla, chethumillaaa.. enthayalum aa aagraham safalamayi ee videoyiloode. Super presentation dear, koodeyulla aswin bro ore poli😍😍😍👌👌👌
@jyothimaniwayanad
@jyothimaniwayanad 2 жыл бұрын
😍😍❤ ❤❤ ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@shihabudheen4319
@shihabudheen4319 3 жыл бұрын
മരംകേറി പാത്തുമ്മ സൂപ്പർ വീഡിയോ കേട്ടോ
@shihabudheen4319
@shihabudheen4319 3 жыл бұрын
👌👌👌👌👌👍
@pradeepvalathara371
@pradeepvalathara371 3 жыл бұрын
പൊളിച്ചു മോളെ അടിപൊളി 😘😘😘😘👌👍👏👏👏👏
@user-ee7xg5mj2v
@user-ee7xg5mj2v 2 жыл бұрын
1 ലിറ്റർ കള്ളിന് എത്രയാ
@musthafamusthafa7071
@musthafamusthafa7071 2 жыл бұрын
Ethu eppol nikesh kinarilirangi vellamedutthath poleyaayi
@padmakumark3472
@padmakumark3472 3 жыл бұрын
👌മിടുക്കി, ഭയങ്കര ധൈര്യം തന്നെ.
@jyothimaniwayanad
@jyothimaniwayanad 3 жыл бұрын
😍😍😍😍😍
@ajeshsebastian5285
@ajeshsebastian5285 3 жыл бұрын
ചേച്ചി സൂപ്പർ❤️❤️❤️
@connectthescience3525
@connectthescience3525 2 жыл бұрын
Valare nalla oru informative video aayrnnu thankyou and sallute for your commitment
@jyothimaniwayanad
@jyothimaniwayanad 2 жыл бұрын
❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@johnsonthomas3579
@johnsonthomas3579 3 жыл бұрын
Hi Jyothi, iniyum uyarangal keezhadakkuuuuu..
@jyothimaniwayanad
@jyothimaniwayanad 3 жыл бұрын
Thank you brother ❤❤❤
@nizamuddeen1868
@nizamuddeen1868 2 жыл бұрын
ഒന്നും പറയാൻ ഇല്ല കിടുക്കി ❤❤❤
@jojigeorgejojijoji2515
@jojigeorgejojijoji2515 3 жыл бұрын
👌👌 സിസ്റ്റർ ❤
@sijithpallath7113
@sijithpallath7113 2 жыл бұрын
ആദ്യമായി കാണുകയാണ് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തു 🙏
@joshikunnel5781
@joshikunnel5781 2 жыл бұрын
Cheers, dear Jyothimani. Hats off
@jyothimaniwayanad
@jyothimaniwayanad 2 жыл бұрын
😂❤
@thomasraj4899
@thomasraj4899 3 жыл бұрын
Vera level anu 👌👌👌👌👍👍👍👍👍👍👍😍❤👌👌👌👌
@nimishanimmus453
@nimishanimmus453 3 жыл бұрын
Sooper mole 💖
@jyothimaniwayanad
@jyothimaniwayanad 3 жыл бұрын
ചേച്ചി ❤❤❤
@tpabraham4172
@tpabraham4172 2 жыл бұрын
മരം കേറി പെണ്ണേ... അടിപൊളി.ഈ തന്റെടം സമ്മതിച്ചിരിക്കുന്നു.
@RajKumar-zz1wt
@RajKumar-zz1wt 3 жыл бұрын
My God Dubai irunnu kallu chethunnathu adiyamay nerittu kand orupad thanks... aarum cheyatha vedio . supper singapenne
@ajikumar1590
@ajikumar1590 3 жыл бұрын
മിടുക്കി നല്ല സംസാരം നല്ല വീഡിയൊ 👌👌👌👌👌👍👍👍👍👍super 👌
@pratappp4286
@pratappp4286 3 жыл бұрын
ധൈര്യം.സമതിച്ചൂ.ചേച്ചി
@dineshv3772
@dineshv3772 2 жыл бұрын
ആദ്യമായി വീഡിയോ കാണുന്നു. അവദരണം പൊളിച്ചു 🌹🌹🌹🌹👍👍👍
@jyothimaniwayanad
@jyothimaniwayanad 2 жыл бұрын
❤❤❤❤❤❤❤👍🏻👍🏻👍🏻😍😍😍
@riyasudheenkk8617
@riyasudheenkk8617 2 жыл бұрын
Very good. Informative
@rasheedck8744
@rasheedck8744 3 жыл бұрын
കൊതിപ്പിച്ചു ഇന്നാലും പൊളിച്ചു😄
@rasheedmavundiri8349
@rasheedmavundiri8349 2 жыл бұрын
വിത്യസ്ത വി.ടി.ഒ, സൂപ്പർ അഭിനന്ദനങ്ങൾ
@josepaulose4218
@josepaulose4218 3 жыл бұрын
എന്റെ ദൈവമേ വിശ്വസിക്കാൻ പറ്റുന്നില്ല
@jyothimaniwayanad
@jyothimaniwayanad 3 жыл бұрын
😍😍😍
@TetraApple
@TetraApple 2 жыл бұрын
superb show ,loved this video dear ,,,I didnt know where toddy came and how it is formed and its behind the production scene,,,
@jyothimaniwayanad
@jyothimaniwayanad 2 жыл бұрын
@mathewmathai8907
@mathewmathai8907 3 жыл бұрын
Very,very,good.lam.see.first time.. Thanks
@jyothimaniwayanad
@jyothimaniwayanad 3 жыл бұрын
❤❤❤👍🏻👍🏻
@mallujocker2820
@mallujocker2820 3 жыл бұрын
റിമിടോമിയുടെ സംസാരം 👌
@simonks4158
@simonks4158 2 жыл бұрын
അതെയതെ
@biju66473414
@biju66473414 3 жыл бұрын
സമ്മതിച്ചു 🙏
@user-yj2nz9is7m
@user-yj2nz9is7m 2 жыл бұрын
അപാരധൈര്യം.. റിസ്ക് എടുത്താണ് ജ്യോതിമണി മിക്ക വ്ലോഗും എടുക്കുന്നത്.. അതിന് ഒരു ബിഗ് സല്യൂട്ട്. എല്ലാ ആശംസകളും
@jyothimaniwayanad
@jyothimaniwayanad 2 жыл бұрын
❤❤ ❤😍😍😍
@aswathikatturajan924
@aswathikatturajan924 3 жыл бұрын
Chechi poli video 🔥🔥🔥 Engane pedi illathe cheithu? Mele ethiyappol sherikkum pedichu Anyway 🙏🙏🙏🙏
@anupeter5836
@anupeter5836 2 жыл бұрын
താഴെ നിന്നാൽ കാണാൻ പറ്റും സുഷ്‌കാന്ദി 😄
@Ajeshayyathanajeshayyathan
@Ajeshayyathanajeshayyathan 2 жыл бұрын
എനിക്ക് ഇഷ്ടം ആയി
@shibubj
@shibubj 2 жыл бұрын
A big salute to ur effort,
@jyothimaniwayanad
@jyothimaniwayanad 2 жыл бұрын
🙂
@muhammadhaneefa7308
@muhammadhaneefa7308 2 жыл бұрын
Adipoly eni ithupole keri chethan nilkenda tto😀😘😘
Survival skills: A great idea with duct tape #survival #lifehacks #camping
00:27
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 16 МЛН
Survival skills: A great idea with duct tape #survival #lifehacks #camping
00:27