No video

How to create a perfect Villain | The Mallu Analyst

  Рет қаралды 246,858

The Mallu Analyst

The Mallu Analyst

Күн бұрын

#BestVillainsMalayalam #VillainCharacteristics
Here we explain various aspects required to create a perfect Villain.
Scriptwriting books:
Story - amzn.to/2ZPfMCV
Anatomy of Story - amzn.to/2W3l9x5
ജോക്കറിനെക്കുറിച്ചുള്ള ഞങ്ങളുടെ വീഡിയോ - • Joker | Analysing the ...
സിനിമയിലെ ട്രിക്കുകളും തിരക്കഥയെഴുത്തും • Movie Tricks & Script ...
സിനിമകളും സമൂഹവും • Malayalam Movie/Social...
ഞങ്ങളുടെ ഇൻസ്റ്റാഗ്രാം പേജ് / themalluanalysts
ഞങ്ങളുടെ ഫേസ്‌ബുക്ക് പേജ് / themalluanalyst
Keywords
Best villains malayalam
Villain characteristics Malayalam
Top Malayalam villains

Пікірлер: 1 200
@themalluanalyst
@themalluanalyst 4 жыл бұрын
മലയാളമടക്കം ഇന്റർനാഷണൽ സ്റ്റാൻഡേർഡിലുള്ള ഷോർട്ട് ഫിലിമുകളെ പരിചയപ്പെടുത്തുന്ന ഞങ്ങളുടെ 'cherry picked by mallu analyst' ചാനലിലെ ആദ്യത്തെ വീഡിയോ - kzfaq.info/get/bejne/irCWdJCnt9-5iGg.html നല്ല ഷോർട്ട് ഫിലിംസ് കാണാൻ താല്പര്യമുള്ളവർ വീഡിയോ കണ്ട് അഭിപ്രായം പറയുമല്ലോ:)
@im_alone
@im_alone 4 жыл бұрын
The dark knight link send ചെയ്തു തരുമോ ചേട്ടാ???
@brucewayne1234
@brucewayne1234 4 жыл бұрын
What makes Kevin Spacey so special in usual suspects
@redzz3918
@redzz3918 4 жыл бұрын
Joker the best villain I have ever seen
@anilkrishnanr7104
@anilkrishnanr7104 4 жыл бұрын
Japanese anime series NARUTO full kandittundo. The best villains ever.
@sbcartoonchannel7980
@sbcartoonchannel7980 2 жыл бұрын
Minnal shibhu polliyalle
@ajithps7682
@ajithps7682 4 жыл бұрын
ഈയിടെ നായകനേതാ വില്ലനേതാ എന്നു തിരിചറിയാനാവാത്ത സിനിമയായിരുന്നു വിക്രംവേദ.. 💯
@dhanya8707
@dhanya8707 3 жыл бұрын
Ayyappanum koshiyum
@Leo-rb3nz
@Leo-rb3nz 3 жыл бұрын
Driving license
@kasa105
@kasa105 3 жыл бұрын
Ayappanum koshiyum
@Norahpaws
@Norahpaws 3 жыл бұрын
Atharam films iniyum varanam
@shabeervp795
@shabeervp795 3 жыл бұрын
Style tovino
@nikhilwayn
@nikhilwayn 4 жыл бұрын
തോൽക്കുന്നതിന്നു തൊട്ട് മുൻപ് വരെ ജയിച്ചിരുന്നവൻ "വില്ലൻ "
@universe_3245
@universe_3245 3 жыл бұрын
Pokkiri raja ,madhura raja yil okke villain complete tholkkal aanu
@Leo-rb3nz
@Leo-rb3nz 3 жыл бұрын
@@universe_3245 അത് വേറെ സാധനം.. Hero ക്ക് കൂടുതൽ മുൻ‌തൂക്കം കൊടുക്കുന്നു...
@Rockybhai-ty6et
@Rockybhai-ty6et 3 жыл бұрын
Appo lucifer oo
@kingjonstark007got
@kingjonstark007got 3 жыл бұрын
@@Rockybhai-ty6et Rocky Bhai kk Paniyum Kond Adheera varunnundallo😂😂
@anz.xr192
@anz.xr192 3 жыл бұрын
@@kingjonstark007got 😂😂😂😂🔥
@Akshayjs1
@Akshayjs1 4 жыл бұрын
ഞാൻ കണ്ടിട്ടുള്ളതിൽ വച് ഏറ്റവും മികച്ച നിരൂപകൻ /ഫിലോസഫർ എല്ലാമാണ് താങ്കൾ. Oru സിനിമ കാണുന്ന ഫീലോടെ ആണ് ഓരോ വിഡിയോയും കണ്ടു തീർക്കുന്നത് !!
@themalluanalyst
@themalluanalyst 4 жыл бұрын
Thanks Akshay😍
@regulargaming6362
@regulargaming6362 3 жыл бұрын
അതേ ശരിക്കും..
@ummu_umsz3833
@ummu_umsz3833 3 жыл бұрын
@@themalluanalyst bahubali ile villane (palval devan) patti oru video cheyyuo
@subscriberschallen
@subscriberschallen 3 жыл бұрын
@@themalluanalyst masterile bhavani ethu type villain an????
@nandhanamv46
@nandhanamv46 4 жыл бұрын
തനി ഒരുവൻ സിനിമയിൽ സിദ്ധാർഥ് നോട്‌ ഇഷ്ടം തോന്നാനുള്ള മറ്റൊരു കാരണം അരവിന്ദ സ്വാമി ആ character പെർഫെക്ട് ആയി അവതരിപ്പിച്ചു മാത്രമല്ല പുള്ളിയെ അത് പോലുള്ള ഒരു വില്ലൻ വേഷത്തിൽ നമ്മൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അദ്ദേഹം ഒരു വലിയ സൂപ്പർ സ്റ്റാർ അല്ലെങ്കിൽ പോലും ചെയ്തിട്ടുള്ള വേഷങ്ങൾ വച്ചു നോക്കുമ്പോൾ എല്ലാ സൗത്ത് ഇന്ത്യൻസിനും പുള്ളിയോട് ഒരു വല്ലാത്ത ആരാധന ആണ്, ആ ആരാധനയും സിദ്ധാർഥ് നെ ഇഷ്ടപ്പെടാൻ ഒരു കാരണമായി.
@shanidpb8743
@shanidpb8743 4 жыл бұрын
Aravinda saamy💥💥
@ringtonaut6237
@ringtonaut6237 4 жыл бұрын
Bgm 😍😍
@sandeep.p2825
@sandeep.p2825 4 жыл бұрын
Sidarth അഭിമന്യു
@Safadstories
@Safadstories 4 жыл бұрын
Pinne അങ്ങേരുടെ മാരക style&looks😍😍Athum oru reason aanu
@athulathul1965
@athulathul1965 3 жыл бұрын
Siddharth abhimanyu
@abdurahimannoushad9195
@abdurahimannoushad9195 4 жыл бұрын
Mahabarath : We are all heroes in our own story and villains in others. Nice analysis though.
@arathysrenu5030
@arathysrenu5030 4 жыл бұрын
In my place called Malanada in Kollam we have a temple of Dhuryodhanan as the deity. Here we call him malanada appuppan. Its pretty famous
@lonelythinker3484
@lonelythinker3484 4 жыл бұрын
Dhuryodhanan was a good king and people were happy for him.
@arathysrenu5030
@arathysrenu5030 4 жыл бұрын
@@manikumar8892 Chakkuvally.. Ariyuo???
@poopypoopy852
@poopypoopy852 4 жыл бұрын
Mani kumar njanum avideya setta, veetilekku varuo
@anushaheel4061
@anushaheel4061 4 жыл бұрын
Difference between a hero and a villain is who is telling the story 😉
@iamvysakh
@iamvysakh 4 жыл бұрын
Whose point of view
@suryoski
@suryoski 4 жыл бұрын
Oru kadha sollatuma?
@noisyboy6676
@noisyboy6676 4 жыл бұрын
Hard💓
@nazeefpm
@nazeefpm 4 жыл бұрын
വിവേകേട്ടന്റെ 150 മത്തെ subsriber ആയിരുന്നു ഞാൻ.. ഇപ്പൊ 53k കാണുമ്പോൾ വളരെ സന്തോഷമുണ്ട്.. താങ്കളുടെ കഴിവിന്റെയും അധ്വാനത്തിന്റെയും ഫലമാണിത്.. hats off വിവേകേട്ട❤️ ❤️
@themalluanalyst
@themalluanalyst 4 жыл бұрын
Thanks Nazeef Puthanveettil😍
@user-do2vb5rz9g
@user-do2vb5rz9g 3 жыл бұрын
Now its 369k🤩
@TokyoLotus
@TokyoLotus 3 жыл бұрын
370k🎊
@kimitzuosoo5289
@kimitzuosoo5289 3 жыл бұрын
379k
@abhirami927
@abhirami927 2 жыл бұрын
413k😍
@noufelsubair7217
@noufelsubair7217 4 жыл бұрын
ഇത്രേം അറിവും ബോധവും ഉള്ള താങ്കൾ ചെയ്യുന്ന സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നു...
@BNMASS
@BNMASS 4 жыл бұрын
Review cheyunnavar Cinema cheyanam ennila, it's a totally different job.
@ebinmathew4298
@ebinmathew4298 4 жыл бұрын
Njanum
@manusree2054
@manusree2054 4 жыл бұрын
wait ചെയ്യണ്ട വരില്ല... അണ്ണൻ വേറെ ലെവൽ ആണ്
@lekshmipriyacl2536
@lekshmipriyacl2536 4 жыл бұрын
വില്ലന്റെ ജീവിതത്തിലൂടെ നായകന്റെ കഥ പറഞ്ഞ തനി ഒരുവൻ 😍😍extreme mass. നായകനോളം വില്ലനും ഉയരുമ്പോൾ അത് മറ്റൊരു തലത്തിൽ ഉള്ള ദൃശ്യാവിഷ്ക്കരമാകുന്ന😀 nice video👏
@prajeeshp9144
@prajeeshp9144 4 жыл бұрын
വില്ലന്‍ എന്ന് വെച്ചാ Aravind സ്വാമി 💪💪
@bilalmmuhsin
@bilalmmuhsin 4 жыл бұрын
Arvind swamy 🤩
@vaishakh_chandrasekhar
@vaishakh_chandrasekhar 4 жыл бұрын
'Imaika Nodikal' പരാമർശിക്കാമായിരുന്നു... നിങ്ങൾ പറഞ്ഞ എല്ലാ ഗുണങ്ങളും ഉള്ള വില്ലൻ... നായകൻ/നായികയോടൊപ്പം തന്നെ ഒരുപക്ഷെ അവരെക്കാൾ മുന്നേ സഞ്ചരിച്ചിക്കുന്ന, തന്റേതായ ന്യായീകരണങ്ങളും ബോധവും ഉള്ള ഉത്തമവില്ലൻ... മികച്ച കാഥാപാത്ര സൃഷ്ടിയും അവതരണവും...
@manusree2054
@manusree2054 4 жыл бұрын
Perfecti:
@athulathul1965
@athulathul1965 3 жыл бұрын
Yes
@jkbony
@jkbony 4 жыл бұрын
Dislikes അടിച്ചവന്മാർ ഏതെക്കെയോ പടത്തിൽ വില്ലൻ ആയിട്ട് അഭിനയിച്ചവർ ആണെന്ന് തോന്നുന്നു
@shaheerk4573
@shaheerk4573 4 жыл бұрын
Poli comment 😀😀
@shuhaibclt8447
@shuhaibclt8447 4 жыл бұрын
😅😂
@roxy7951
@roxy7951 4 жыл бұрын
🤣🤣
@aju5955
@aju5955 3 жыл бұрын
Thrissur pooram filim യിൽ അഭിനയിച്ച ആൾ ആകും 1
@blaizebazi1392
@blaizebazi1392 3 жыл бұрын
@@aju5955 😂😂
@user-fb2fm9bj9f
@user-fb2fm9bj9f 4 жыл бұрын
🌷💚❤💚🌷 *ദേവാസുരം സിനിമയിൽ ആദ്യ പകുതി വരെ മോഹൻലാൽ തന്നെ അല്ലേ വില്ലൻ..* 👍😉👍😉👍😉
@sandsinternationallubrican8414
@sandsinternationallubrican8414 4 жыл бұрын
Yes, ദേവനും അസുരനും അവൻ തന്നെ
@rakraj5771
@rakraj5771 4 жыл бұрын
അധ്യാപകുതിക്ക് ശേഷമാണ് അസുരൻ ദേവനാകുന്നത്......അമ്മയുടെ മരണത്തിനു ശേഷം
@jessiepinkman861
@jessiepinkman861 4 жыл бұрын
സത്യം ..വെറുപ്പ് തോന്നുന്ന സ്വഭാവം.... പക്ഷെ അന്യായ കഥാപാത്ര സൃഷ്ടി ആണ്... Well written,well directed,well performed പക്ഷെ അയാൾ ഒരു ഊള ആണ്..സ്വഭാവത്തിൽ....
@karthikar5205
@karthikar5205 3 жыл бұрын
Athoru real story ahh
@sravanboi4205
@sravanboi4205 3 жыл бұрын
@@anandhu4208 what do u mean
@vineethmenon3339
@vineethmenon3339 4 жыл бұрын
കൃത്യമായ നിരീക്ഷണം.സത്യത്തിൽ വില്ലൻ എന്നതിലുപരി 'Best Actor in Negative Role' എന്ന് പറയുന്നതാണ് കൂടുതൽ അനുയോജ്യം.കാരണം,ഈ പറഞ്ഞ പല ചിത്രങ്ങളിലും നായകനേക്കാൾ ശ്രദ്ധേയമായ പ്രകടനം കാഴ്ച്ചവെച്ചിട്ടുള്ളത് പ്രതിനായകരാണ്.ഒരു വില്ലൻ കഥാപാത്രം എത്രത്തോളം മികവിലേക്കുയരുന്നുവോ,അത്രത്തോളം അതലെ നായകന്റെ മൂല്യവും ക്രമാനുഗതമായി ഉയരുന്നു.മലയാള സിനിമയെ സംബന്ധിച്ചിടത്തോളം മികച്ച വില്ലന്മാരെല്ലാം മികച്ച നടന്മാരായിരുന്നു.ഏതുതരം കഥാപാത്രവും പൂർണ്ണതയിൽ അവതരിപ്പിക്കാൻ കഴിവുള്ളവർ.തിലകൻ,N.F.വർഗ്ഗീസ്,രാജൻ.പി.ദേവ്,മുരളി...തുടങ്ങി പ്രതിഭാശാലികളായ നമ്മുടെ നടന്മാർ അനശ്വരമാക്കിയ പ്രതിനായക കഥാപാത്രങ്ങൾ കാലത്തെ അതിജീവിച്ച് എക്കാലവും നിലനിൽക്കും...🎬💯%📽️
@abdulrahoof4590
@abdulrahoof4590 4 жыл бұрын
Also big M s
@tressajohn3269
@tressajohn3269 4 жыл бұрын
Correct
@sreejithsreejithvly1681
@sreejithsreejithvly1681 4 жыл бұрын
Your right
@sidwarner1166
@sidwarner1166 4 жыл бұрын
Balan K Nair Oru Villan Allayirunno Adehathe Kudi ollpeduthu Enne
@parvathyat1554
@parvathyat1554 4 жыл бұрын
Heath ledger enna actorinu villain ennathinekkal best actor in negative role ennu parayunnath thanneyanu correct.....
@vipinkosiyeripadi3920
@vipinkosiyeripadi3920 4 жыл бұрын
ആദ്യമായി ആരാധന തോന്നിയ വില്ലൻ ധ്രുവത്തിലെ ഹൈദർ മരയ്ക്കാർ (ടൈഗർ പ്രഭാകർ )
@arifmuhammed1058
@arifmuhammed1058 4 жыл бұрын
ഈച്ച മൂവിയിലെ വില്ലൻ പൊളി 👌
@jocker1299
@jocker1299 4 жыл бұрын
ഒരു വില്ലനെ കുറിച്ച് പറയുമ്പോൾ അതിൽ Heath ledger എന്ന joker റെ ആരും മറക്കില്ല അതോണ്ട് അദ്ദേഹം മരിക്കുകയുമില്ല 😔
@cheeeseeventcapturingcrew339
@cheeeseeventcapturingcrew339 4 жыл бұрын
Brutally genuine channel ✌️
@themalluanalyst
@themalluanalyst 4 жыл бұрын
Thanks:)
@iamvysakh
@iamvysakh 4 жыл бұрын
ഇങ്ങളെന്തിനാണ് മനുഷ്യാ ഡോക്ടർ ആയത്. ഒരു സിനിമാ എടുത്തു കൂടെ.
@ajmalnavas6587
@ajmalnavas6587 4 жыл бұрын
Absolutely right
@elroyvincent4717
@elroyvincent4717 4 жыл бұрын
Ingeru sarikkum doctor aano
@PearlOfWisdom123
@PearlOfWisdom123 4 жыл бұрын
vishal saroja Phd doctor.. not medical doctor
@renuka.p6418
@renuka.p6418 4 жыл бұрын
Satyam
@mathslogic7769
@mathslogic7769 4 жыл бұрын
Doctorate aano
@vishaljose8070
@vishaljose8070 4 жыл бұрын
മാത്ത്യു മാഞ്ഞൂരാൻ പറഞ്ഞ പോലെ 'There is a hero and villain in everyone'.
@jinshatechandgaming
@jinshatechandgaming 3 жыл бұрын
7th DAY...നായകനും വില്ലനും ഒരാൾ...വേറെ ലെവൽ
@rahuljacob516
@rahuljacob516 3 жыл бұрын
VOLDEMORT: He-who-must-not-be-named More than Thanos.. More than Jocker.. More than any villain in this world.. Voldemort of Harry Potter is special Not the Harry Potter movie audience, but the one who read Harry Potter books can understand his range J.K. Rawling is such a gem❤️
@pickupwhereyouleft7647
@pickupwhereyouleft7647 3 жыл бұрын
Severus snape... The one who lived as a villain And died as a hero.... RIP Alan Rickman
@rahuljacob516
@rahuljacob516 3 жыл бұрын
@@pickupwhereyouleft7647 😊👍
@jessepokemon2951
@jessepokemon2951 Жыл бұрын
Darth vader laughing in the corner!!!
@muhammedadhil398
@muhammedadhil398 2 ай бұрын
​@jessepokemon2951 Anakin Skywalker ❤
@muhammedadhil398
@muhammedadhil398 2 ай бұрын
Yeah he's kinda unique
@jeenaedu7137
@jeenaedu7137 4 жыл бұрын
Vikram Vedha is a perfect example of grey shade characters. The majority of the time the audience struggles to find who is right and who is wrong. Both characters have strong reasons to be in their current state and the strength of the characterization moves the movie further. Even the supportive characters sucha as Sradha Srinath's character & rest of the police officers impactfully define the major leads. These kinda movies are both engaging and classic.
@abhishaji1990
@abhishaji1990 4 жыл бұрын
Even mankatha too
@vishnur6556
@vishnur6556 4 жыл бұрын
Mahabaratham...vere level aanu.. ♥️♥️♥️ No heroes No villians...only characters with grey shade♥️
@IrinNarlely
@IrinNarlely Жыл бұрын
In bahubali, bhallaladeva is great villain only watched the film for bhalla.
@ramsinisha9660
@ramsinisha9660 4 жыл бұрын
രഘുവരൻ വില്ലനായി വരുന്ന പടങ്ങളിൽ അദ്ദേഹം വിജയിക്കണം എന്ന് പോലും എനിക്ക് തോന്നിയിട്ടുണ്ട് ❤️ പുള്ളി വേറെ ലെവലാ.. Educated, Handsome & The Most Stylish Villain ...എന്നിരുന്നാലും "ദൈവത്തിന്റെ വികൃതികൾ" ലെ അദ്ദേഹത്തിന്റെ കഥാപാത്രമായ അൽഫോൻസച്ചൻ 🎩തന്നെ എന്നും പ്രിയങ്കരം 🤗
@soumyasasi416
@soumyasasi416 3 жыл бұрын
ശരിയാണ് എനിക്ക് തോന്നിയുയുണ്ട് അങ്ങനെ പുള്ളി ജയിക്കണമെന്ന് 😄
@ardravrc5808
@ardravrc5808 Жыл бұрын
ബാഷ വേറെ level acting 🔥🔥🔥🔥
@user-en6bw9hi3y
@user-en6bw9hi3y 4 жыл бұрын
*സമ്മതിച്ചിരിക്കുന്നു ബ്രോ താങ്കളുടെ എല്ലാ വീഡിയോസും കാണാറുണ്ട്... താങ്കൾ പറയുന്നതൊക്കെ വളരെ കറക്റ്റ് ആവുകയും ചെയ്യുന്നു... ശരിക്കും താങ്കൾ ഒരു സിനിമ സംവിധാനം ചെയ്യണം... വളരെ നല്ല നിരീക്ഷണം നല്ല അവതരണം.. ഇതൊക്കെ തന്നെയാണ് തുടക്കം മുതൽ അവസാനം വരെ നിങ്ങളുടെ വീഡിയോ കണ്ടിരിക്കാൻ തോന്നുന്നത്...💖💖👍*
@themalluanalyst
@themalluanalyst 4 жыл бұрын
😍
@user-ys4mi9kr9f
@user-ys4mi9kr9f 3 жыл бұрын
സിനിമയിൽ എനിക്ക് ഇഷ്ട്ടപെട്ട വിളന്മാർ നരേന്ദ്രൻ =മഞ്ഞിൽ വിരിഞ്ഞപൂക്കൾ ഷമ്മി = കുമ്പളങ്ങി നൈറ്റ്സ് ഭവാനി =മാസ്റ്റർ മുഹമദ് ഹാജി =പാലെരി മാണിക്യം
@abdurahimannoushad9195
@abdurahimannoushad9195 4 жыл бұрын
Death note(anime) We cant decide who is the hero or villain. Both has their own ethics. Game of thrones too.(Every character has Grey shades) Mahabarath is the greatest example.
@nishanthsurendran7721
@nishanthsurendran7721 4 жыл бұрын
@@animeguy2961 Lucifer's villain was weak.
@Monster52561
@Monster52561 Жыл бұрын
He is a anti hero
@sidharthsagar2125
@sidharthsagar2125 Жыл бұрын
Prestige
@rinturajesh2022
@rinturajesh2022 4 жыл бұрын
*സ്പടികം ശെരിക്കും ചാക്കോ മാഷിന്റെ കഥയാണ് തോമസ് ചാക്കോടെ അല്ല..* Director പറഞ്ഞതാണ്...
@souravkrishnak
@souravkrishnak 3 жыл бұрын
Sheri
@jyothi2022
@jyothi2022 3 жыл бұрын
വില്ലന്മാരെയും ഇഷ്ടപ്പെടുന്നവർ ഉണ്ട്. രാവണനെയും ദുര്യോദനനെയും ഇഷ്ടപ്പെടുന്നവർ ഉള്ള പോലെ. ആനന്ദഭദ്രത്തിൽ ദിഗംബരനെ ആയിരിക്കും കൂടുതൽ പേർക്കും ഇഷ്ടം.
@pradoshk.a2703
@pradoshk.a2703 4 жыл бұрын
Dikambaran Best Villain in Cinema
@kimitzuosoo5289
@kimitzuosoo5289 3 жыл бұрын
Ya
@indulekha5015
@indulekha5015 4 жыл бұрын
As usual... superb... സത്യങ്ങളൊക്കെ ഉറക്കെ വിളിച്ചു പറയുന്ന ഇങ്ങളെന്ത് മനുഷ്യനാണപ്പാ ... രാമനെക്കാൾ രാവണനെയും കൃഷ്ണനേക്കാൾ ദുര്യോധനനെയും ക്രിസ്‌തുവിനേക്കാൾ യൂദാസിനെയും ഇഷ്ടപെടുന്നവരുണ്ട് ഇവിടെ.... കൗരവർ സിനിമയിൽ മമ്മൂട്ടിയെക്കാളും എനിക്ക് ഇഷ്ടപെട്ടത് തിലകൻ എന്ന വില്ലനെയായിരുന്നു... വില്ലന്റെ തോൽവി വല്ലാത്തൊരു വേദനയായി മാറിയ മറ്റൊരു സിനിമയില്ല...
@Monster52561
@Monster52561 Жыл бұрын
രാവണനും ദുര്യോധനനും ok യൂദാസ്?
@abinyjosephabin4542
@abinyjosephabin4542 3 жыл бұрын
Thani oruvan ശേഷം ഇഷ്ടപ്പെട്ട വില്ലൻ ഭവാനി ❤
@SR-md1jn
@SR-md1jn 2 жыл бұрын
Athara
@IrinNarlely
@IrinNarlely Жыл бұрын
what about bhallaladeva in bahubali
@abhijith7480
@abhijith7480 5 ай бұрын
​@@SR-md1jn മാസ്റ്ററിലെ വിജയ് സേതുപതി
@bharathlal9798
@bharathlal9798 4 жыл бұрын
വിക്രംവേധ പരാമര്ഷികമായിരുന്നു..
@peterr2514
@peterr2514 4 жыл бұрын
Ys
@vishaljose8070
@vishaljose8070 4 жыл бұрын
Also kumbalangi nights
@viswamtvp876
@viswamtvp876 4 жыл бұрын
Vikram vedha is overrated
@vipintv1482
@vipintv1482 4 жыл бұрын
Mankatha enthukonde paranjila
@vinaymohan4682
@vinaymohan4682 4 жыл бұрын
Bro sherikkum vikram vedhayil villanila randu directionil sanchrikkunna randu nayakanmaarude Kathayanu vikram vedha
@Navaschokly
@Navaschokly 4 жыл бұрын
ജയസൂര്യയെ കാണിച്ചു അദ്ദേഹത്തെ പറ്റി പറഞ്ഞതുമില്ല
@pradeeshmkn
@pradeeshmkn 4 жыл бұрын
നായകൻ /വില്ലൻ എന്ന concept പ്രേക്ഷകരുടെ ആസ്വാദനനിലവാരത്തെ ആശ്രയിച്ചാണിരിക്കുന്നത്. ചിന്താമണി കൊലക്കേസ് എന്ന ചിത്രത്തിൽ നായകന് negative role ആണുള്ളത്. പക്ഷെ പ്രേക്ഷകർക്ക് ആ വില്ലനിസം ഹീറോയിസം ആയി അനുഭവപ്പെടുമ്പോൾ ആ വില്ലൻ 'hero' ആകുന്നു.
@naveenmaheshnair
@naveenmaheshnair 4 жыл бұрын
Joker interrogation scene is the best example , one of may fav scenes.. Batman : Then why do you want to kill me? Joker : Kill you? I dont want to kill you .What would i do without you,? You complete me. Batman : You are a garbage that kills for money Joker : Dont talk like one of them youre not . Even if you'd like to be ,To them You re a freak , like me. One of the greatest scenes
@jemshadlambo
@jemshadlambo 4 жыл бұрын
You're a freak, like me goosebumps ......
@naveenmaheshnair
@naveenmaheshnair 4 жыл бұрын
@@jemshadlambo yes. That whole Joker interrogation scene is a gem in that movie
@rashad0mp
@rashad0mp 4 жыл бұрын
Eee Channelin mathraman njan bell icon Enable cheythath. Nice and content rich talk
@themalluanalyst
@themalluanalyst 4 жыл бұрын
Thanks Rashad:)
@vishnu._.3698
@vishnu._.3698 3 жыл бұрын
വില്ലൻ വേഷം ചെയ്ത് പ്രേഷക ശ്രദ്ധ നേടുകയും നാഷണൽ അവാർഡ് വാങ്ങിക്കാനും ഇക്കാ തന്നെ വേണ്ടി വന്നു 😍
@saivarma2442
@saivarma2442 4 жыл бұрын
താനോസ് എന്ന കഥാപാത്രത്തെ അനലൈസ് ചെയ്യാമോ?
@arjunsm5774
@arjunsm5774 4 жыл бұрын
Sathyam thanosine mention cheyyathath albudham thonni 🙄
@fahadm3389
@fahadm3389 4 жыл бұрын
Thanos um pinne black panther film ile villain erik killmonger ineyum onn analysis cheythal nannayirikkum
@ChihiroOgino
@ChihiroOgino 3 жыл бұрын
Thanos was a perfect villian...
@aneebrajanu9195
@aneebrajanu9195 3 жыл бұрын
@@ChihiroOgino he is great but but he will only come after eric killmonger from black panther because his motives was so solid and he his perfect back story and revenge arc
@anirudhank.a8868
@anirudhank.a8868 3 жыл бұрын
Thanos uir🖤🖤🖤🖤🖤🖤🖤🖤🖤
@gayathri.k.r5331
@gayathri.k.r5331 4 жыл бұрын
ധ്രുവത്തിലെ വില്ലൻ.....!!!
@Muhsin-ox1vj
@Muhsin-ox1vj 4 жыл бұрын
Hyder marakkaar.. Aa role thilakan cheythaarunnenkil, vere level aayene...
@tonydemon4678
@tonydemon4678 4 жыл бұрын
പക്ഷേ അതിൽ നായകനെക്കാൾ മുകളിലായിരുന്നില്ല വില്ലൻ, മമ്മുക്കയുടെ നരസിംഹമന്നാഡിയാർ എന്ന നായക കഥാപാത്രം തന്നെയായിരുന്നു മികച്ചത്
@Amzone007
@Amzone007 4 жыл бұрын
@@Muhsin-ox1vj innocent ആണെങ്കിൽ അതിലും മികച്ചതായിരുന്നനെ 🐩💩💩 😁
@Nafihmkm007
@Nafihmkm007 3 жыл бұрын
തനി ഒരുവൻ 🔥🔥🔥
@nihalpinto
@nihalpinto 3 жыл бұрын
@@Amzone007 🤣🤣🤣👍🏻
@soumyasasi416
@soumyasasi416 3 жыл бұрын
എനിക്കു ഏറ്റവും ഇഷ്ടപേട്ട ഒരു ഫിലിം ആണ് തനിയൊരുവൻ... നല്ല കഥയും നല്ല വില്ലനും.....
@sckkpn2834
@sckkpn2834 4 жыл бұрын
ഈ വീഡിയോ ചെയ്തതിലൂടെ ചേട്ടൻ ഒരു വില്ലനായി മാറി.
@sreenathm2593
@sreenathm2593 4 жыл бұрын
Dhoom ലെ ജോൺ എബ്രഹാം എനികിഷ്ട്ടപെട്ട വില്ലൻ
@febilrahman9824
@febilrahman9824 4 жыл бұрын
😂😂😂😂
@ghandipuramicdsparappaaddl4211
@ghandipuramicdsparappaaddl4211 3 жыл бұрын
Hero alle
@uppayudeswanthampathoosnaj9133
@uppayudeswanthampathoosnaj9133 4 жыл бұрын
എഫ്. ഐ. ആറിലെ സ്റ്റൈലിഷ് വില്ലൻ രാജീവിന്റെ നരേന്ദ്ര ഷെട്ടിയെയും ഉൾപ്പെടുത്താമായിരുന്നു.
@nazirkp8130
@nazirkp8130 4 жыл бұрын
❤️
@ajaibastin6996
@ajaibastin6996 4 жыл бұрын
Yaa, my favorite villian
@espritdecorps1993
@espritdecorps1993 4 жыл бұрын
Also dhruvathile hyder marakkar
@MrARUNKURIAKOSE
@MrARUNKURIAKOSE 4 жыл бұрын
The bgm too
@soumyasasi416
@soumyasasi416 3 жыл бұрын
ആഹ് ശരിയാണ് എനിക്കും ഇഷ്ടപെട്ട villain ആണ്.. ആ ഒരു bgm ഒകെ ഹുഗോ.. അതൊക്കെ ഒരു നൊസ്റ്റാൾജിയ polethonnunu
@mohammedsalmanali01
@mohammedsalmanali01 4 жыл бұрын
വളരെ മികച്ച വീഡിയോ!! മനുഷ്യൻ greyshade ഉള്ളയാളാണ് എന്ന നിരീക്ഷണം എത്രയോ ശെരി...
@atuljayakrishnan9866
@atuljayakrishnan9866 4 жыл бұрын
Walter White from Breaking Bad is someone who starts white, becomes grey, then pitch black and finally a redemptive shade of "baby blue" ;) Interesting content👍
@serphenyxloftnor4194
@serphenyxloftnor4194 2 жыл бұрын
Well said
@jerinnj1999
@jerinnj1999 4 жыл бұрын
പല സിനിമകളിലും നായകന്റെ തല്ല് കൊള്ളാൻ വേണ്ടി മാത്രം വില്ലൻമാരെ കൊണ്ടുവരുന്നതു പോലെ.ഉദാ:ദിലീപ് ചിത്രങ്ങളിലെ റിയാസ് ഖാന്റെ കഥാപാത്രങ്ങൾ.ഏതൊരാൾക്കും മനസ്സിലാകും ആരോഗ്യവാനായ റിയാസ്ഖാന്റെ ഒരു അടി മതി നായകൻ പിടഞ്ഞ് വീഴാന്.but എപ്പോഴും പിടയുന്നത് റിയാസ്ഖാൻ ആകും.സിനിമ അല്ലെങ്കിലും അങ്ങനാ,നായകൻ ജയിക്കുന്നത് കാണാനാ എല്ലാർക്കും ആഗ്രഹം.
@shyam5931
@shyam5931 2 жыл бұрын
മിന്നൽ മുരളി ഷിബു 🔥
@thisme2885
@thisme2885 4 жыл бұрын
After watching brothers day movie, I really felt like that was an incomplete movie due to the incompleteness of villains character.
@adilabdulla6114
@adilabdulla6114 4 жыл бұрын
@@animeguy2961 Appol onam kondu poyathu aarayiunnu? Love Action Drama aayirunno?
@AryaAms
@AryaAms 4 жыл бұрын
Felt same. No clear background or motive is seen for villainism
@adilabdulla6114
@adilabdulla6114 4 жыл бұрын
@@animeguy2961 Mm
@drtonyissac9297
@drtonyissac9297 4 жыл бұрын
സത്യം. ഒരു completeness ഇല്ല
@gowrinair3852
@gowrinair3852 4 жыл бұрын
വിക്രം വേദ & മിഖായേൽ(both sidhiq and Unni) കൂടെ പരാമർശിക്കാമായിരുന്നു.. And hats off to the analysis and knowledge 🙏👍
@junaidwdr7281
@junaidwdr7281 4 жыл бұрын
I like villains more than heros.. because what they say they do.
@nandu2974
@nandu2974 4 жыл бұрын
ദുര്യോധനൻ എന്നതിനേക്കാൾ എനിക് ഇഷ്ട്ടം സുയോധനൻ എന്ന് വിളിക്കാനാണ്.
@jasnaky6569
@jasnaky6569 4 жыл бұрын
Duryodanante correct name anu suyodhanan
@RY-YS
@RY-YS 4 жыл бұрын
മലയാളത്തിൽ ഞാൻ സബ്സ്ക്രൈബ് ചെയ്ത ഏക channel.. അത് ഇതാണ്
@KaifyMuzammilcom
@KaifyMuzammilcom 4 жыл бұрын
വളരെ കൃത്യമായ നിരീക്ഷണം ഇത് സിനിമകളിൽ മാത്രമല്ല, നമ്മുടെ ജീവിതത്തിലും, പലപ്പോഴും നമ്മളും വില്ലനും, നായകനും ഒക്കെ അവാറുണ്ട് ...
@sujithkumar8033
@sujithkumar8033 4 жыл бұрын
Even Tom Cruise in collateral deserves a mention. Such a great villain character
@suvlogs8526
@suvlogs8526 4 жыл бұрын
ഇയോബിന്റെ പുസ്‌തകം ജയസൂര്യ കലക്കി തനി ഒരുവൻ അരവിന്ദ സ്വാമി കലക്കി Shammi ഹീറോ da ഹീറോ കലക്കി
@primiyathankan8110
@primiyathankan8110 4 жыл бұрын
Add english subtites as well bro.. This channel has the potential to become the best malayalam youtube channel ever.. Loving your Science and life section a lot.. if possible bring in scientific phenomenons and theories as well.. All the very best 👍🏼👍🏼
@soorajraj3801
@soorajraj3801 3 жыл бұрын
Not a fan of arvind swami but big fan of siddarth abhimanyu, he's just bloody brilliant🔥.
@IrinNarlely
@IrinNarlely Жыл бұрын
Also bhallaldeva in bahubali, a perfect villain.
@squi8ward
@squi8ward Жыл бұрын
😍
@aneeshkrishnan1414
@aneeshkrishnan1414 4 жыл бұрын
ഈ അടുത്താണ് നിങ്ങളുടെ ചാനൽ കണ്ടുതുടങ്ങിയത്. മികച്ച നിരീക്ഷണങ്ങൾ -വിശകലനങ്ങൾ.
@muhammedroshan4124
@muhammedroshan4124 4 жыл бұрын
സിനിമ നിരൂപണത്തിൽ Mallu Analyst ന് തുല്യം Mallu Analyst മാത്രം ❤👍
@kidilammanushyan4372
@kidilammanushyan4372 4 жыл бұрын
ഞാൻ നിങ്ങളോടു പറഞ്ഞിരുന്നു എന്റെ അടുത്ത കമൻറ് നിങ്ങള്ക് 50k ആയിരിക്കുമ്പോൾ ആകും എന്ന്....ഇന്ന് അത് ആയതിൽ സന്തോഷം ഉണ്ട്....keep going with this extraordinary style...
@themalluanalyst
@themalluanalyst 4 жыл бұрын
😍
@2012sru
@2012sru 4 жыл бұрын
Avadharanam valare nanayitund. Innane Ingane Oru channel kurich ariyunet. Valare different ayitula analysis ane. Oro videolum namuk ath kaanam
@amjad_bin
@amjad_bin 4 жыл бұрын
The perfect one: Had related this analysis to the most of my xperience
@user-ks3fk6rx8e
@user-ks3fk6rx8e 4 жыл бұрын
കഥ മാത്രം നോക്കുകയാണെങ്കിൽ ദേവാസുരത്തിൽ നീലകണ്ഠനല്ലേ വില്ലൻ; തിരക്കഥയെഴുതി വന്നപ്പോൾ നായകനരികിലെത്തി എന്നു മാത്രം. ആ കഥാപാത്രം മോഹൻലാൽ ചെയ്തതും, ക്ലൈമാക്സിൽ ശേഖരന്റെ കൈ പോകുന്നതു കൊണ്ടും നായകനായി തോന്നുന്നു എന്ന് മാത്രം.
@jithishpn1220
@jithishpn1220 4 жыл бұрын
veenathu thottu character change avaunile .. avidenu thottanu nilakandan heroyavunathu,., athu vare hero flimil ila,,,
@user-ks3fk6rx8e
@user-ks3fk6rx8e 4 жыл бұрын
@@jithishpn1220 വീണത് മുതൽ നന്നായത് ശരി തന്നെ; അങ്ങനെ നന്നാകാൻ അവസരം കൊടുത്തത് ശേഖരൻ ആണ്. നീലകണ്ഠന്റെ സ്വഭാവം ഉള്ളവർക്കൊന്നും സാധാരണ ഗതിയിൽ രണ്ടാമതൊരു ചാൻസ് ആരും കൊടുക്കാറില്ല; വീണ്ടും ഭീകരമായി ചൊറിഞ്ഞ് വരാനുള്ള സാദ്ധ്യത മുന്നിൽ കണ്ട് ദുർബലനായ സമയത്ത് നിഷ്പ്രയാസം ശേഖരന് നീലകണ്ഠനെ തീർക്കാമായിരുന്നെങ്കിലും അത് ചെയ്തില്ല. ശേഖരൻ ചെയ്തതിനെല്ലാം പല രീതിയിലും ന്യായീകരണം കണ്ടെത്താവുന്നതുമാണ്.
@mr.shanil5185
@mr.shanil5185 4 жыл бұрын
ദേവാസുരത്തിൽ ശേഖരൻ തന്നെ പറയുന്നുണ്ട് പണ്ട് തന്നെ തോല്പിക്കാൻ കളിക്കളത്തിലും കുളക്കടവിലും നീലകണ്ഠൻ ഉണ്ടാവും എന്നും അതേപോലെ ചിത്രയുടെ കാരക്ടർ ശേഖരനോട് പറയുന്നുണ്ട് നീലകണ്ഠന്റെ പൗരുഷത്തിനു മുന്നിൽ താൻ വീണു പോയതാണ്, ഇരുട്ടിന്റെ മറയില്ലാതെ നേർക്കു നേർ നിനക്ക് നേരിടാനാവായില്ല എന്നൊക്കെ.. ഇതൊക്കെ ഒരു തരത്തിൽ നീലകണ്ഠനെ ന്യായീകരിക്കുന്നതല്ലേ
@deepadcruz6483
@deepadcruz6483 4 жыл бұрын
Devasurathil villainum nayakanum neelakandante mentality aanu.. feudalism, ahankaram, male chauvanism ennivayude combo aayirunna immature aaya vyakti pytrikam, arogyam ennivayude nashtathiloode irutham vanna mature aaya nalla manushyan aayi marunna katha. One of the earliest feministic movies.. awesome movie.
@yathra5859
@yathra5859 4 жыл бұрын
തനി ഒരുവനിലെ സിദ്ധാർത്ഥി നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ Plz..
@LD72505
@LD72505 4 жыл бұрын
Bro, താങ്കളുടെ നിരീക്ഷണ പാടവം സമ്മതിച്ചു തന്നിരിക്കുന്നു. Keep on going.
@nikhilbabu8072
@nikhilbabu8072 4 жыл бұрын
ഹൈദർ മരക്കാർ❤️
@rishal1189
@rishal1189 4 жыл бұрын
Fan
@mohdjaseel2929
@mohdjaseel2929 4 жыл бұрын
Point
@man_of_Steel257
@man_of_Steel257 4 жыл бұрын
U should have mentioned Thanos. .. One of the best villain with best motive
@SalihKallada
@SalihKallada 4 жыл бұрын
Just like a valuable class in a film institute as watching all of your videos.
@themalluanalyst
@themalluanalyst 4 жыл бұрын
Thanks:)
@TripCouple
@TripCouple 4 жыл бұрын
Brilliant video again. The anatomy of story is a very good book to be referenced and so glad you referenced it. If you are planning to make a video on hero's story, we would suggest book :- "The hero with a 1000 faces". It's a very good read. Waiting for your next. Good luck.
@themalluanalyst
@themalluanalyst 4 жыл бұрын
Thanks for the comment and the suggestion 😍 @Trip Couple
@rphacks7874
@rphacks7874 4 жыл бұрын
Their is every hero in every villain. And their is every villain in every hero. Anyone can be villain.
@abeyjosevarghese986
@abeyjosevarghese986 3 жыл бұрын
You should have also mentioned Arjun's villan in irumbu thirai 🔥🔥
@lonelythinker3484
@lonelythinker3484 4 жыл бұрын
Keep it up... One day this channel will be super hit.. Mark my words ❤️
@themalluanalyst
@themalluanalyst 4 жыл бұрын
Thanks:)
@te_encanta
@te_encanta 4 жыл бұрын
കരിക്ക് എങ്ങനെ ഇത്ര ഹിറ്റ് ആയ് analysis 😇
@aakash982
@aakash982 4 жыл бұрын
Bro അതു സിനിമ മേഖലയിൽ വരുന്നത് അല്ലല്ലോ
@ABHINISHPJ
@ABHINISHPJ 4 жыл бұрын
@@aakash982 mallu analyst cenemayil mathram othungi nilkkunnath allato... Old videos kandu Nokku.... pala vishayangalum kaikaryam cheyyunnund... Aalkkarde interest Nokki aanu moviesil aal concentrate cheythath..
@aakash982
@aakash982 4 жыл бұрын
@@ABHINISHPJ oh sorry ഞാൻ അതു അറിഞ്ഞില്ല.
@dev.Lin4738
@dev.Lin4738 4 жыл бұрын
അത് അനലൈസ് ചെയ്തതാണ് ചാനെൽ nok
@te_encanta
@te_encanta 4 жыл бұрын
@@dev.Lin4738 ഇപ്പ ആണോ ചാനൽ കണ്ടു തുടങ്ങിയത്‌..
@msn9832
@msn9832 4 жыл бұрын
Hon.mentions:vedha from vikramvedha,athreya from 24,guiness pakru from adbutha dweep,kamal hassan from aalvandan ,captain raju from august 1 and nazruddin shah from a wednesday 😋
@martinsam8787
@martinsam8787 3 жыл бұрын
Ajith in mankatha
@anjuramesh1797
@anjuramesh1797 4 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള വില്ലൻ ഭാസ്കര പട്ടേലർ ആണ്.........
@VijAy54724
@VijAy54724 4 жыл бұрын
Dhruvam filmile hyder marakkar...... FIR le narendra shetty..... etc
@sarathsarathtp140
@sarathsarathtp140 4 жыл бұрын
Ikaaa
@neo-noiranathubronthan6045
@neo-noiranathubronthan6045 4 жыл бұрын
Keli (1991) yile Innocentinte villain kathapathravum veroru mikacha villain kathapathramanu. Villatharam kattunna villainmaril ninnu vyathasthamayi Ithiri humour okke ulla peculiar aaya villain.
@anujoseph_10
@anujoseph_10 4 жыл бұрын
@@lp3850 i hope ur joking🤣
@arunakhila6750
@arunakhila6750 4 жыл бұрын
Marco jr
@sujithchowki5379
@sujithchowki5379 4 жыл бұрын
ഓരോ വീഡിയോസു കഴിയുന്തോറും മികച്ച inprovment ആണ് Bro... മറ്റുള്ളവരെപോലെ ആവർത്തന വിരസത എന്നത് തോന്നുന്നതേയില്ല... സത്യനാണൊ മമ്മുട്ടിയാണോ മികച്ച നടൻ എന്നതിൽ ഒരു അനലയ്സ് പ്രതീക്ഷിക്കുന്നു..
@mcumallucinimaticuniverse1412
@mcumallucinimaticuniverse1412 Жыл бұрын
ആരൊക്കെ വന്നാലും പോയാലും മംഗലശ്ശേരി നീലകണ്ഠനും മുണ്ടക്കൽ ശേഖരനും തമ്മിൽ ഉള്ള ആ ഒരു combo വേറെ എവിടെയും കിട്ടില്ല. മലയാളത്തിലെ എക്കാലത്തെയും മികച്ച combo ആയിരുന്നു അത്.
@Monster52561
@Monster52561 Жыл бұрын
L and light Batman and joker Bhavani and jd
@easydrawings503
@easydrawings503 4 жыл бұрын
കീരിക്കാടൻ ചത്തേ.... കീരിക്കാടൻ ചത്തേ..... പിന്നെ എന്റെ ഹീറോ കടയാടി ബേബി ആണ്.....
@siddiqsiddu5950
@siddiqsiddu5950 4 жыл бұрын
Hi. Sughano?
@prayagpallippuram3878
@prayagpallippuram3878 4 жыл бұрын
നിങ്ങളെ പോലെ ഉള്ളവരെ ആണ് മലയാള സിനിമയ്ക്ക് ആവിശ്യം...
@ali__seyyid
@ali__seyyid 4 жыл бұрын
*_C.K.രാഘവന്‍ -മുന്നറിയിപ്പ്_* *_PETER- MEMORIES_* *_JOHN DOE- SE7EN_* *_JOKER- DARK KNIGHT_* _EXTREME ആശയങ്ങള്‍ ഉള്ള, എന്നാല്‍ തനിക്ക് ഒരു JUSTIFICATION ഉള്ള_ _ഇത്തരം വില്ലന്മാരാണ് എന്‍െറ പ്രിയം..._ _SIR,_ _YOUR ANALYSES ARE EXCEEDED_ _FROM THE LIMIT._ 😍
@themalluanalyst
@themalluanalyst 4 жыл бұрын
😍
@man_of_Steel257
@man_of_Steel257 4 жыл бұрын
Thanos..
@adilabdulla6114
@adilabdulla6114 4 жыл бұрын
@@man_of_Steel257 Oh vaanam. MCU maathram aano hollywood?
@ali__seyyid
@ali__seyyid 4 жыл бұрын
@@adilabdulla6114 എനിക്കും എന്താണെന്ന് പിടിത്തം കിട്ടീല്ലാ...ആരാ ഈ താനോസ്..? AVENGERS വില്ലന്‍ ആണോ..? ഞാന്‍ AVENGERS പോലുള്ള ACTION MOVIES കാണാറില്ല...
@adilabdulla6114
@adilabdulla6114 4 жыл бұрын
@@ali__seyyid yes avengers:infinity war and avengers:endgame movies ile villian
@achuthp.k4567
@achuthp.k4567 4 жыл бұрын
മഹാഭാരതത്തിൽ എല്ലാവരെക്കാളും ദുര്യോധനനെ ഇഷ്ടപ്പെടുന്ന ഒരുപാട് ആൾക്കാർ ഉണ്ട് . എൻറെ അച്ഛൻ സുയോധനൻ fan ആണ്. പാണ്ഡവരുടെ perspective ൽ നിന്ന് മാറി ദുര്യോധനന്റെ point of view ൽ നിന്ന് മഹാഭാരതം നിങ്ങൾ വായിക്കുമ്പോൾ അയാൾ ചെയ്ത മിക്ക കാര്യങ്ങളും ശരിയാണെന്ന് നിങ്ങൾക്ക് തോന്നും കൃഷ്ണൻ ഒരു മികച്ച manipulator ആണെന്നും പാണ്ഡവർ വില്ലന്മാർ ആണെന്നും.😁😁 മഹാഭാരതം അത്ഭുത സൃഷ്ടി ആവുന്നത് അതുകൊണ്ടാണ്.
@shiibn
@shiibn 4 жыл бұрын
Dr. Vivek Poonthiyil Balachandran. നിങ്ങൾ ആരാണ്?? എന്താണ്?? നിങ്ങളെക്കുറിച്ച് അറിയണം എന്ന് ഞങ്ങൾ പ്രേക്ഷകർക്കും ആഗ്രഹം ഉണ്ട്.
@themalluanalyst
@themalluanalyst 4 жыл бұрын
Njangal oru Q&A video cheyyunnathayirikkum😊
@shefinps9359
@shefinps9359 3 жыл бұрын
എനിക്ക് തോന്നിയ മികച്ച വില്ലൻ masterle bhavani Ann dark
@shrihari3280
@shrihari3280 4 жыл бұрын
രാക്ഷസൻ മൂവിയിലെ chiristapher
@yadhuastrophile6635
@yadhuastrophile6635 3 жыл бұрын
No justification
@ardousjanardhanan3004
@ardousjanardhanan3004 4 жыл бұрын
My favorite villians 1.Ravanan 2.joker 3. Thanos 4.loki 5. Nadesh {chotta mumbai}
@LeftLeft1
@LeftLeft1 4 жыл бұрын
ഇദ്ദേഹത്തിന്റെ വീഡിയോ കാണുന്നത് പതിവാക്കി..
@themalluanalyst
@themalluanalyst 4 жыл бұрын
😍
@akak8702
@akak8702 4 жыл бұрын
ദിഗംബരൻ തന്നെ ആണ് മലയാള സിനിമ കണ്ട ഏറ്റവും മികച്ച വില്ലൻ. വില്ലന് വേണ്ട എല്ലാ തരത്തിൽ ഉള്ള ഗുണങ്ങളും ആ കഥാപാത്രത്തിന് ഉണ്ട്. അതൊരു ഹോളിവുഡ് സിനിമ ആയിരുന്നെങ്കിൽ മനോജ്‌ കെ ജയന് ഓസ്കാർ കിട്ടിയെന്നേ. ലോക സിനിമ നോക്കു ആണെങ്കിൽ എനിക്ക് ജോക്കറിനെക്കാൾ മികച്ച വില്ലന്മാർ ആയി തോന്നിയത് : 1.Hans landa(inglorious basterds) 2.Amon goeth (Schindlers list)..
@raghunath565
@raghunath565 4 жыл бұрын
സിദ്ധാർഥ് അഭിമന്യു ❤️ വേദ
@signofmemories547
@signofmemories547 4 жыл бұрын
Beyhadhile Jennifer Wingett🔥🔥
@kimitzuosoo5289
@kimitzuosoo5289 3 жыл бұрын
😂😂😂 jennifer nu swanthmayi thanne oru fan base und ✌🏻❤️
@sanallanas7606
@sanallanas7606 4 жыл бұрын
ജീവിതത്തിൽ വില്ലൻ ആയോണ്ട് ഇതൊന്നും ഒരു പുതുമയല്ല... 😉😜 justification 😎
@SAITAMA-100hp
@SAITAMA-100hp 4 жыл бұрын
Same bro 😎😎
@manusree2054
@manusree2054 4 жыл бұрын
മാസ്സ്
@Akarsh269
@Akarsh269 3 жыл бұрын
Same bro
@vignesh0208
@vignesh0208 4 жыл бұрын
മനോജ് കെ ജയന്‍ ചെയ്ത ആനന്ദഭദ്രത്തിലെ dhiganbaran. ഒരു underrated വില്ലൻ
@Monster52561
@Monster52561 Жыл бұрын
Underrated?
@saurafpooyamkutty
@saurafpooyamkutty 4 жыл бұрын
ദ്രുവത്തിലെ ഹൈദരലിയെ ഒഴിവാക്കിയത് ശരി ആയില്ല
@muneerkhanabdulsalam2845
@muneerkhanabdulsalam2845 4 жыл бұрын
sauraf george pooyamkutty ഹൈദർ മരക്കാർ ❤️
@saurafpooyamkutty
@saurafpooyamkutty 4 жыл бұрын
@@muneerkhanabdulsalam2845 Yes
@rishal1189
@rishal1189 4 жыл бұрын
Fan
@vishnurajraj237
@vishnurajraj237 4 жыл бұрын
"Ninne kollan enikarrudeyum anuvadam vemda..pakshe enne kollanamenkil ende anuvadam venam"💪💪💪💪Haider markkar Mass villain😍
@ibu3509
@ibu3509 3 жыл бұрын
@@vishnurajraj237 mass
@pavan__226
@pavan__226 3 жыл бұрын
The best example of perfect villian is Light Yagami from Death Note Anime. He motives are great but his ways make him villainous.
@visakhuv5267
@visakhuv5267 4 жыл бұрын
എന്നെ അറിന്താൽ വില്ലൻ ഹീറോ കോമ്പിനേഷൻ അടിപൊളി അല്ലെ
@thefalcon8831
@thefalcon8831 3 жыл бұрын
My all time favourite villain Le chiffre - Casino royale Silva - Skyfall Joker - Dark knight Darkseid - Snyder Cut
@akshayrajpeter7131
@akshayrajpeter7131 3 жыл бұрын
Joker and Silva🔥🔥🔥
@pavamsujith
@pavamsujith 4 жыл бұрын
Darling Darling- Dileep (Villain) and Vineeth (Hero) has same motive.
@neerajsunny2119
@neerajsunny2119 4 жыл бұрын
Missed 24 Suriya..vikram vedha..aayudha ezhuthu madhavan..jigarthanda..kammarasambhavam..left right left indrajith etc
@siyadcs2014
@siyadcs2014 4 жыл бұрын
thilakan in kauravar movie..... can you plss decode kauravar movie.....
Joker | Analysing the Most Celebrated Villain | The Mallu Analyst
8:17
The Mallu Analyst
Рет қаралды 198 М.
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 17 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 3,2 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 69 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 19 МЛН
Forensic Malayalam movie analysis!
10:02
The Mallu Analyst
Рет қаралды 388 М.
NAGAVALLY | A PSYCHOLOGICAL ANALYSIS | DARKMODE ©BeyporeSultan Vlog 218
25:14
Cliches in malayalam movies!! | The Mallu Analyst
7:39
The Mallu Analyst
Рет қаралды 321 М.
Best 5 scenes in Malayalam Movies - Decoding | Part 1| The Mallu Analyst
10:20
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 17 МЛН