BRO cat ന്റെ രോമം ആകെ പൊഴിഞ് പോണ് ഫുഡ് കുറച്ചേ കഴിക്കുന്നുള്ളു ഫുൾ time ഉറക്കം ആണ്
@kokkachi4 жыл бұрын
Nutricoat advance koduthu noke
@Rahaan-uw2jh3 жыл бұрын
@@kokkachi pinne bro ente month 3 ethra ml koduknamm please reply urgent 🙏🙏🙏
@geethup.v95033 жыл бұрын
Chettayi poochakunju asukam vanal enna cheyende
@theatregoosebumps58743 жыл бұрын
Hospital il kondu po bhai Entha cheyyendethenno😂😂
@nandhuzzzvibes56543 жыл бұрын
അതു കഴിഞ്ഞ് പിറ്റെ ദിവസം ക്ഷീണം കാണുമോ
@jaseenajafarktr43112 жыл бұрын
Chetta..,22 days aaya kittensine .2ml kodkkanam paranju .3 daysum .2ml veche alle kodkka
@thaqrazvlogbyshifa92744 жыл бұрын
Hai.video very helpful. Ente cat 1.5 year old. Ethuvare deworming cheythittilla.ee paranja ella symptoms ente cat nu und.eni deworming cheythal Ellam marumo.hair quality thirichu kittumo.
Hello bro. എന്റെ catinu 3 month aayi. ഞാൻ മേടിച്ചിട്ട് one weakum... അവര് dewarming ചെയ്തിട്ടില്ലായിരുന്നു.. ഞൻ എന്നിട്ട് dr കണ്ടു. ആ ഡോക്ടർ എനിക്ക് ടാബ് ആണ് തന്നത്. Dewarminginu.. മൂന്നിൽ ഒരുഭാഗം kodukkN പറഞ്ഞു. ഞാൻ എന്നിട്ട് വീട്ടിൽ വന്നിട്ട് അത് കൊടുത്തു..ഒരു ucha ടൈം ൽ.. എനിക്ക് അറിയില്ലായിരുന്നു. രാത്രി ആണ് കൊടുക്കേണ്ടത് ന്നു.. ഇനി endheyya.. ഇനി എന്നാണ് dewarming ചെയ്യേണ്ടത്.. ആ ഗുളികയുടെ ബാക്കി കൊടുത്താൽ മതിയോ ഇനി ചെയ്യുമ്പോൾ?..... Pls റിപ്ലൈ......
@abidaabi4633 Жыл бұрын
നല്ല അടിപൊളി എനിക്ക് ഇഷ്ട്ടപെട്ടു.
@suryaspillai90373 жыл бұрын
Bro. Ente cat നു first time aa ഡിവമിങ് egane cheyyunth. Appo enthenkilum prblm kanumo. Pine avl ഹിറ്റ് കാണിക്കുന്നുണ്ട്.
@Dilsa7614 ай бұрын
Same situation thaan ndha pariharam chytha
@mazhoodmachu76063 жыл бұрын
Bro ente cat 2 month ayitt ollo appo koduthal kuzhapalallo idh ethra ml kodukkanam
@kokkachi3 жыл бұрын
Whight anusarichu koduthal mathii
@jufna91112 жыл бұрын
Bro ente cat persian cat aan 5 months indd fud kyikkunnillaa dry food kayikkunnollu fish chicken oke korach kayikkunnollu vellam kudikkunnillaa pls rply bro entha cheyyandee
Kittenu 23rd dhivasavum rand dhivasathinu sheshavum koduthathinu shesham pinne one month gap ittu koduthondirunnaal mathiyo?
@kokkachi3 жыл бұрын
Mathii
@agascharlessamuel4648Ай бұрын
Studing kazhinjal devorm cheyyumo
@fathimahassan30464 жыл бұрын
Nhan catine vaghitt korch days aayi . Konovannappol full time kaliyokkeyayirunnu , ippo ith full time kidathaman ath deworming cheyyathath kond aano allenkil vere nthenkilo . Pls replay
@kokkachi4 жыл бұрын
Epo age ethra annu
@fathimahassan30464 жыл бұрын
2 1/2 month
@raikurabe441 Жыл бұрын
വീഡിയൊ ഇപ്പഴാണ് കണ്ടത് ' മരുന്നാണെങ്കിൽ 4 കിലൊ വെയിറ്റുള്ള പൂച്ചക്ക് 4 മില്ലി വെച്ച് മാസത്തിൽ ഒരു നേരം മാത്രം കൊടുത്താൽ മതിയൊ, അതൊ 4 മില്ലി ഓരോ ദിവസം ഇടവിട്ട് മൂന്ന് തവണ കൊടുക്കണമൊ ഒരു മാസത്തിൽ?
@victory3885 ай бұрын
24 ദിവസം പ്രായമുള്ള kittenu 0.2 ml ഒരു ദിവസം ആണോ കൊടുക്കേണ്ടത് അതോ രണ്ട് ദിവസം 0.2 ml കൊടുക്കണോ,
@Dhiya_Boutique7862 жыл бұрын
Kittens nn mother cat nm 25 divasam deworm chaiythu....kittens ini alternative days I'll kodukaam....kittens n kodutha shesham kittens mother te milk kodukkunnathil preshnem indo??
@dharanyask9866 Жыл бұрын
Video parayunna medicine ippo market available aano. Aneshichittu kittunnilla. Pls reply
@shijikphilip27033 жыл бұрын
Sir vazhiyil ninnu kityiyathanu cat ne veettle konduvannappol muthal loosemotion anu food kazhikunathum kuravanu oru pravasam vomit ayappol vira annennu thonnunu appol deworm cheythal mathio?? Pls rply
@kokkachi3 жыл бұрын
Nadan cat aano
@shijikphilip27033 жыл бұрын
@@kokkachi athe
@shijikphilip27033 жыл бұрын
@@kokkachi enthu food anu kodukendathu
@noushop4843 жыл бұрын
Kiwof aavumpo monthly 1 ennam kodthal mathi alle ?? Onnu idavitt 2 day vendallo
@kokkachi3 жыл бұрын
Angane vendaaa 1 day mathi
@gaiaedixx29362 жыл бұрын
Bro nemocid viramarunn nallathaano persian cat 6 months old
@akhilashibu922 Жыл бұрын
Chetta ntta cat nalla kshnavum thalarchayum agott active akan kazhiyanilla food edukkanilla..... Poop n nalla smell ath etha agana
@Sameera4182 жыл бұрын
Bro delivery kainj 24 day kainj kittens inu deworming cheyyumbol 0.2 ml koduth oru day kainjum 0.2 ml thanne ano kodukan olllath?
@Nila..11113 жыл бұрын
Sir എന്റെ പൂച്ചകുട്ടിക്ക് 3മാസം ഉണ്ട്... അവൾക് fungal ഇൻഫെക്ഷൻ വന്ന് സാദാ പൂച്ചകുട്ടിയെ pole ആയി... എന്ത് medicine ചെയ്തിട്ടും മാറുന്നില്ല.. എന്താ ചെയ്യാ
@kokkachi3 жыл бұрын
Weekly shamboo thechu kulippikkuka, ennit nuricot adnce medicine koduthal mathii
@Nila..11113 жыл бұрын
@@kokkachi thank you🙏🙏
@swapnamadhu25413 жыл бұрын
വിരമരുന്നു കൊടുത്തിട്ടു 3 4 മാസമേ ആയിട്ടുള്ളു പക്ഷെ ഇപ്പൊ വിരയുടെ അസുഖം ഉണ്ട്.അപ്പോൾ ഇപ്പൊ വിര മരുന്ന് കൊടുക്കാമോ.
ബ്രോ ൻ്റെ കാറ്റിൻ ഇതല്ലം ഉണ്ട് but എൻ്റെ കയ്യിൽ ഇല്ലയിന്ന്2 month കാറ്റ്. ഇപ്പൊ എന്ന ചെയ്യ രോമം നല്ലവണ്ണം കൊയ്യുന്നു ബ്ലഡ് ഉണ്ട് പിന്നെ ഒമിറ്റ് ഉണ്ട് അർജെൻ്റ് അയി എന്നപ്പോ ചെയ്യ😑😑😑😑😑
@user-cg2jj1ex4t9 ай бұрын
പൂച്ചയുടെ മുടി കൊഴിയുന്നു ടോൾ ഫേസ് പൂച്ചയാണ് എന്ത് മരുന്ന് കൊടുക്കാം
@PradeepKumar-rr2kf3 жыл бұрын
പൂച്ച പ്രസവിച്ചിട്ട് 21 ദിവസമായി, വിരമരുന്ന് കൊടുക്കാമോ? പ്രസവം കഴിഞ്ഞ് കുറച്ച് ദിവസം പൂച്ച കുഞ്ഞുങ്ങൾക്ക് പാല് കൊടുക്കാനോ ഭക്ഷണം കഴിയ്ക്കുകയോ ഒന്നും ചെയ്യുന്നില്ലായിരുന്നു ... പിന്നെ അത് ശരിയായി വന്നു... വിരശല്യം കൊണ്ടായിരുന്നോ എന്നറിയില്ല ...വന്നു കയറിയ സാധാരണ പൂച്ചയാണ്.. അതു കൊണ്ട് തന്നെ അതിന് ആരും വിരമരുന്ന് കൊടുത്തിട്ടുണ്ടാവില്ല ...
Bro njan oru pravishyam koduthu kitten aan 0.3ml aan koduthath eni 1 day idavitt 3 divsam kodukkan pattumo
@kokkachi3 жыл бұрын
2 days koduthalum mathii
@lovebirds71103 жыл бұрын
Kokkachi ok bro thank you 👍🏻
@lovesisytuttuliya1813 жыл бұрын
Masathil 1 pravasyam kodtha madiyo
@strock_rover20814 жыл бұрын
Thanks bro😍😘😘
@amruthanandabd5173 жыл бұрын
Bro njan Oru Catine vagi 3 month aii thirakkiyappo dewaming cheythitilla ini cheythal kuzhappmillallo
@kokkachi3 жыл бұрын
Noo
@i_am_n.d.k3 жыл бұрын
ചേട്ടാ എന്റെ വീട്ടിലുള്ളത് നാടൻ പൂച്ചകളാണ് ഇപ്പോ അവക്ക് ഇടക്ക് ഇടക്ക് അസുഖങ്ങളാണ് ഒന്നുകിൽ തല താഴത്തേക്ക് ആയി നടക്കും അല്ലെങ്കിൽ തീരെ നടക്കാൻ പറ്റാത്ത അവസ്ഥ എന്തായിരിക്കും
Himalayan digyton kodukaa 5 days ennittum kazhikkunnilagil dr kanik
@shabnamylampadam26154 жыл бұрын
@@kokkachi illa ..ipo peen ind korch ..pinne kazchaalum korch kaznn apo bathroom povunnd ....oru 6 tym okke povnnd oru day tanne ..ini atinde prbm aaano ariyilla
@Rizzhh2 жыл бұрын
Ende catin 4 month ahn koduthath ippo 2 vayass aayi eni kodkaamo ?😥reply
@sufaijasufi55913 жыл бұрын
ante cat 10 month aayi first ayit dewarm cheythu eni next month kodukumbo 1day edavit kodukano
@kokkachi3 жыл бұрын
Tablet koduthal mathii
@sufaijasufi55913 жыл бұрын
1day koduthal madiyo atho next day edavit kodukano
@abidaabi4633 Жыл бұрын
Devaming ചെയ്താൽ വയറിളക്കം ഉണ്ടാവുമോ
@SportsMen3 жыл бұрын
Warming alla bro
@strock_rover20814 жыл бұрын
bro njn catine eduthitt one mnth aakunnu first time aanu 1 mnth aaya sthidhikk idh cheydhoode?.
@kokkachi4 жыл бұрын
Cheyyam
@kokkachi4 жыл бұрын
Cat ethra age
@radhikakrishna8534 жыл бұрын
സാധാരണ പൂച്ചക്കുട്ടിയ്ക് ഈ medicine effective ആണോ bro.?