No video

How to exposing with photo emulsion\ screen printing\ screen processing very easy method\ diy\ silk

  Рет қаралды 17,290

SD INDEX MEDIA

SD INDEX MEDIA

Күн бұрын

Dear Friends,
This is my third video on how to learn screen printing.
The first and second videos are about five star film exposing respectively.
part 1 video screen printing : • SCREEN PRINTING HOW/സ്...
part 2 video screen printing 5 star film video • screen printing how?/p...
Use this link to watch the video. my new video is about how to process the screen by adding photo emulation and ammonium dichromate in great detail. Very simply stated. Subscribe to this channel to get more useful videos from this channel. / sdindexmedia
Dear Friends,
സ്ക്രീൻ പ്രിന്റ്റിങ് എങ്ങനെ പഠിക്കാം എന്നതിനെക്കുറിച്ചുള്ള വിഷയത്തിൽ ഞാൻ ചെയ്യുന്ന മൂന്നാമത്തെ വീഡിയോയാണിത്
ഒന്നും,രണ്ടും വിഡിയോകൾ യഥാക്രമം ഫൈവ് സ്റ്റാർ ഫിലിം എസ്‌പോസിങ്‌നെക്കുറിച്ചുള്ളതാണ് .വീഡിയോ കാണാൻ ഈ ലിങ്ക് ഉപയോഗിക്കുക.
part 1 video screen printing : • SCREEN PRINTING HOW/സ്...
part 2 video screen printing 5 star film video • screen printing how?/p...
ഇതിൽ വളരെവിശദമായി ഫോട്ടോ എമുലേഷനും അമോണിയം ഡീക്രോമാറ്റും ചേർത്ത് സ്ക്രീൻ എങ്ങനെ പ്രോസസ്സ് ചെയ്യാം .വളരെ ലളിതമായി പ്രതിപാദിച്ചിരിക്കുന്നു.ഇനിയും നിങ്ങൾക്ക് ഇത്തരത്തിൽ ഉപകാരപ്രദമായ വിഡിയോകൾ ഈ ചാനലിൽനിന്നും ലഭിക്കാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. / sdindexmedia
🙏screen printing materials kit available by courier please contact mob 9048034255

Пікірлер: 72
@ajayakumarajayakumar7962
@ajayakumarajayakumar7962 3 жыл бұрын
സർ, ഞാൻ സാറിൻ്റെ വീഡിയോ കണ്ട് സ്ക്രീൻ പ്രിൻ്റ് ചെയ്തു, എന്നാൽ പ്രിൻ്റ് എടുത്ത പേപ്പറിൽ അക്ഷരങ്ങൾ പൊങ്ങി, പൊങ്ങി നിൽക്കുന്നു, എന്താണ് അതിന് കാരണം, pvc ഇങ്കും, 140 സ്ക്രീനും ആണ് ഞാൻ വാങ്ങിയത്, ഇങ്ക് കലങ്ങിയതിൽ കുറവു കൊണ്ടാണോ, മറ്റു ആളുകൾ സ്ക്രിൻ പ്രിൻ്റ് ചെയ്യുമ്പോൾ അക്ഷരങ്ങൾ പേപ്പറിൽ പൊങ്ങി നിൽക്കാതെ നമ്മൾ വിരൽ കൊണ്ട് തൊട്ടു നോക്കിയാൽ അറിയാൻ പോലും കഴിയില്ല എന്താണ് അതിന് കാരണം സർ, ( ഞാൻ കൊട്ടാരക്കരയാണ് പ്ലെയ്സ് )
@ajayakumarajayakumar7962
@ajayakumarajayakumar7962 3 жыл бұрын
@@SDINDEXMEDIA Thank you sir
@chandramohanannair9966
@chandramohanannair9966 2 жыл бұрын
എനിയ്ക്ക് ഇത്തരത്തിലുള്ള സ്ക്രീൻ പ്രിന്റിംഗ് നടത്താൻ ആഗ്രഹമുണ്ട്. ഞാൻ ഒരു പഞ്ചായത്ത്‌ സെക്രട്ടറി ആയിരുന്നു. ഇപ്പോൾ റിട്ടയർ ചെയ്തു. ഇപ്പോൾ സമയമുണ്ട്. അതുകൊണ്ട് ഈ പ്രിന്റ്റിംഗിന് വേണ്ട മെറ്റീരിയൽസ് ഒൺ ബൈ ഒൺ ആയി ലിസ്റ്റ് അയയ്ക്കാൻ ദയവുണ്ടാകണമെന്ന് അങ്ങയോടു അപേക്ഷിക്കുന്നു.
@SDINDEXMEDIA
@SDINDEXMEDIA 2 жыл бұрын
Screen Photo emulation Ammonium dichromate pvc ink Pvc reduced Squeeze Spray bottle G clamp 2" brown tap Pen knife Wooden frame with vijagiri Sir Discribtion box check cheithal ente number undu. ഞങ്ങൾ combo kit അയചുകൊടുക്കുന്നുണ്ട്.
@PurpleMediaNews
@PurpleMediaNews Жыл бұрын
Good to see you
@raghunathanpp5400
@raghunathanpp5400 11 ай бұрын
U
@viswajalakam1830
@viswajalakam1830 3 жыл бұрын
നമസ്കാരം nice വീഡിയോ സൂപ്പർ നമ്മളില്‍ ഉള്ള അറിവ് എല്ലാവരിലും എത്തട്ടെ താങ്ക്സ്
@rajeshchaithram5003
@rajeshchaithram5003 Жыл бұрын
Super vedeo..
@muhammedmahin5412
@muhammedmahin5412 3 жыл бұрын
ഞാൻ എത്തി 🥰 നന്ദി
@sulfikarkollam9724
@sulfikarkollam9724 5 ай бұрын
ഞാൻ Screen printing മെറ്റീരിയൽ വില്ക്കുന്ന ഒരു സ്ഥാപനം നടത്തുന്നുണ്ട്. from 1984
@SDINDEXMEDIA
@SDINDEXMEDIA 5 ай бұрын
9048034255 call me
@JisbestyKanattu
@JisbestyKanattu 8 ай бұрын
Super chetta
@rajivta
@rajivta 17 күн бұрын
😊
@venuvs4350
@venuvs4350 3 жыл бұрын
സൺലൈറ്റിൽ എക്സ്പോസ് ചെയ്‌യുമ്പോൾ പേപ്പർ വെക്കണോ? വീഡിയോയിൽ പേപ്പർ വെക്കുന്നകണ്ടു. അതിന്റെ ആവിശ്യം ഉണ്ടോ?
@naasvisioncare3103
@naasvisioncare3103 3 жыл бұрын
സ്ക്രീൻ പ്രിന്റിംഗ് മെറ്റീരിയൽസ്, എടപ്പാൾ നാസ് വെഡിങ് ഗാലറി യിൽ ലഭിക്കുന്നതാണ്
@prakashnp7797
@prakashnp7797 Жыл бұрын
സാർ വളരെ നല്ല വീഡിയോ ഗ്ലാസ് ബോട്ടിൽ പ്രിന്റ് ചെയുന്ന ഇങ്ക് ഏതാണ് എവിടെ കിട്ടും
@SDINDEXMEDIA
@SDINDEXMEDIA Жыл бұрын
Glows ink , screen printing material shopsil kittum
@swarajks3324
@swarajks3324 Жыл бұрын
Amoniyum bicromate koodiyal kuzhapamundo
@rifaeeekti5207
@rifaeeekti5207 3 жыл бұрын
ഈ cromolin ഷീറ്റ് എന്തിനാണ് ഉപയോഗിക്കുന്നത് അതുപോലെ ഫൈവ് സ്റ്റാർ ഒരു റെഡ് ഷീറ്റ് ഇവയിൽ expouse ചെയ്യുന്നതും കാണാം.... എന്താണ് മാറ്റം....
@Appasartskoivila
@Appasartskoivila 3 жыл бұрын
ഹായ് ബായ്... chemical solvent, sensitize(poison).hydrogen peroxide..ഈ ഐറ്റംസ് എന്തൊക്ക ആവിശ്യത്തിന് ആണ് ഉപയോഗിക്കുന്നത്... ഞാൻ സ്ക്രീൻ പ്രിന്റ്‌ തുടങ്ങാൻ 2വർഷം മുൻപ് ഒരു കടയിൽ നിന്ന് വാങ്ങിയത്...
@lifelover8676
@lifelover8676 2 жыл бұрын
T ഷർട്ടിൽ പ്രിന്റ് ചെയുമ്പോൾ ഏത് mesh വേണം
@SDINDEXMEDIA
@SDINDEXMEDIA 2 жыл бұрын
500,മുതൽ എല്ലാം കൊള്ളം
@user-os3dh7sc7c
@user-os3dh7sc7c 7 ай бұрын
t shirt print cheyyan yeth ink aan use cheyyendath?
@SDINDEXMEDIA
@SDINDEXMEDIA 7 ай бұрын
Pvc ink
@rifaeeekti5207
@rifaeeekti5207 3 жыл бұрын
നല്ല വെയിലിൽ 2 മിനുട്ട് ധാരാളം.....ഞാൻ വെച്ചിട്ട് ആദ്യം 5 മിനുട്ട് വെച്ചിരുന്നു അതിൽ print ഒരു നിഴൽ മാത്രം ബൾബ് ആണെകിൽ എത്ര വരും???
@sajeerebrahimkutty3305
@sajeerebrahimkutty3305 Жыл бұрын
👍
@gopalanm9000
@gopalanm9000 Жыл бұрын
Sir...screaninu upayogikuna thuni eathanu athupolethanne ethu ottikan upayogikuna gum eathanu
@SDINDEXMEDIA
@SDINDEXMEDIA Жыл бұрын
Screen printing mesh Fevi quick gum
@ajayakumarajayakumar7962
@ajayakumarajayakumar7962 3 жыл бұрын
സാർ, റഡ്യൂസർ ഇങ്കിൽ മിക്സ് ചെയ്തു കഴിഞ്ഞ് പ്രിൻ്റ് ചെയ്തു തുടങ്ങിയാൽ പെട്ടെന്ന് തന്നെ ഇങ്ക് ഉണങ്ങി സ്ക്രീൽ അടയുന്നു, പെട്ടെന്ന് ഉണങ്ങാത്ത ടൈപ്പ് റെഡ്യുസർ ഏതാണ്?, എൻ്റെ കൈയ്യിൽ ഭയങ്കര സ്മെൽ ഉള്ള തിന്നർ പോലത്തെ റ ഡ്യൂസറാണ് ഉള്ളത്, ഇതല്ലാതെ വേറെ ഏത് പെട്ടെന്ന് ഉണങ്ങാത്ത ടൈപ്പ് ഡ്യൂസർ ഏതാണ് സാർ?
@ajayakumarajayakumar7962
@ajayakumarajayakumar7962 3 жыл бұрын
@@SDINDEXMEDIA Thank you sir
@naasvisioncare3103
@naasvisioncare3103 3 жыл бұрын
ഓരോ ഇങ്കിനും അതിൽ suggest ചെയ്ത നമ്പറിൽ ഉള്ള reducer മാത്രം ഉപയോക്കുക
@ajayakumarajayakumar7962
@ajayakumarajayakumar7962 3 жыл бұрын
3 LED ട്യൂബ് ലൈറ്റിൽ ഫിലിം എക്സ്പോസ് ചെയ്യാൻ എത്ര മിന്നിറ്റ് വേണം?' സർ. ( 9 W LED TUBE 9x3 = 27 W) അമോണിയം വെള്ളത്തിൽ മിക്സ് ചെയ്യുന്നതിൻ്റെ അളവ് എത്രയാണ്, സർ??
@ajayakumarajayakumar7962
@ajayakumarajayakumar7962 3 жыл бұрын
@@SDINDEXMEDIA 15 മിന്നിറ്റ് വച്ചാൽ ഫിലിം ഓവർ എക്സ്പോസ് ആകില്ലെ , സമയം കുറഞ്ഞാൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ സാർ പ്ലീസ്? , നന്ദി.
@manojperumarath4165
@manojperumarath4165 Жыл бұрын
ട്യൂബ് ലൈറ്റിൽ എക്സ്പോസ് ചെയ്യാൻ എത്ര സമയം എക്സ്പോസ് ബോക്സിൽ വെക്കണം.
@SDINDEXMEDIA
@SDINDEXMEDIA Жыл бұрын
5 minute mathi
@ajayakumarajayakumar7962
@ajayakumarajayakumar7962 3 жыл бұрын
പേപ്പർ ക്യാരി ബാഗ് പ്രിൻ്റ് ചെയ്യാൻ സ്ക്രീൻ മെഷ് എത്രയാണ് സാർ?.
@SDINDEXMEDIA
@SDINDEXMEDIA 3 жыл бұрын
300 or 500 mesh മതിയാകും
@libinkbenny1907
@libinkbenny1907 3 жыл бұрын
Photo emulsionteyum amoniom dichromatinte yum allave paranju tharamo
@anishrajan6457
@anishrajan6457 Жыл бұрын
Is it screen one time use?
@SDINDEXMEDIA
@SDINDEXMEDIA Жыл бұрын
You can use more time
@SDINDEXMEDIA
@SDINDEXMEDIA Жыл бұрын
No. U can use more time
@ajayakumarajayakumar7962
@ajayakumarajayakumar7962 2 жыл бұрын
സർ, 500 mesh ഇട്ട് വെഡിഗ് കാർഡ് പ്രിൻ്റെ ചെയ്ൽ കുഴപ്പമുണ്ടാകുമോ?
@SDINDEXMEDIA
@SDINDEXMEDIA 2 жыл бұрын
കുഴപ്പമില്ല. എന്നാൽ പ്രിന്റ് ക്വാളിറ്റി കുറയും
@raghunathanpp5400
@raghunathanpp5400 11 ай бұрын
സാർ എമൽഷൻ ഡൈക്രോമേറ്റ് റാഷിയോ എത്രയാണ്
@SDINDEXMEDIA
@SDINDEXMEDIA 11 ай бұрын
10:1
@raghunathanpp5400
@raghunathanpp5400 11 ай бұрын
thank you sir
@bymobilesayoor1466
@bymobilesayoor1466 2 жыл бұрын
വെള്ളത്തിന് എന്നാ പ്രഷർ
@ashtamananil3871
@ashtamananil3871 3 жыл бұрын
Solvent ink upayogikkamo?
@ashtamananil3871
@ashtamananil3871 3 жыл бұрын
Thanks
@lifelover8676
@lifelover8676 2 жыл бұрын
😂
@dresyamol1793
@dresyamol1793 2 жыл бұрын
ചേട്ടാ അമോണിയയും വെള്ളവും കുടി മിക്സ് ചെയ്യണ്ട അളവ് പറഞ്ഞില്ലാ അതു കുട്ടി പറയാമായിരിന്ന്
@SDINDEXMEDIA
@SDINDEXMEDIA 2 жыл бұрын
വെള്ളത്തിൽ mix ചൈതില്ലെങ്ക്ലും കുഴപ്പമില്ല. അമോണിയം ഡൈക്റോമേറ്റ് നല്ലതുപോലെ പിടിച്ച് ഒരു നുള്ള് ഇട്ട് നല്ലതുപോലെ ഇളക്കിഎടുത്താലും മതി.
@muraleedharanpd3634
@muraleedharanpd3634 2 жыл бұрын
വെയിലിൽ 5 മിനിട്ടോ ...... മണ്ടത്തരം പറയാതെ 5 മിനിട്ട് വെച്ചാൽ ഓവർ എക്സ്പോസാവും. - മാക്സിമം - 1 മിനിട്ട് .
@bymobilesayoor1466
@bymobilesayoor1466 2 жыл бұрын
അഞ്ച് മിനിറ്റ് വെച്ചാൽ അത് തെളിയില്ല 30 സെക്കൻറ് കൂടിയാൽ 1 മിനിറ്റ്
@sreeshankeechiprath4758
@sreeshankeechiprath4758 Жыл бұрын
ഈയാൾ ആളേ മൂഞ്ചിക്കാനാണ് 5 മിനിറ്റ് പറയുന്നത് 10 - 15 സെക്കൻ്റ് മതി
@muhammedrizwan6316
@muhammedrizwan6316 Жыл бұрын
Screen corect avunila chettante number tarumo
@SDINDEXMEDIA
@SDINDEXMEDIA Жыл бұрын
pls check discripition
@sudhi4335
@sudhi4335 3 жыл бұрын
Sir. ഒരു സ്ക്രീൻ ഒന്നിൽ കൂടുതൽ തവണ ഉപയോഗിക്കാമോ ഫോട്ടോ എമൽഷൻ കഴുകി കളഞ്ഞ് വീണ്ടും ഉപയോഗിക്കാമോ
@sudhi4335
@sudhi4335 3 жыл бұрын
Thanks
@sudhi4335
@sudhi4335 3 жыл бұрын
എമൽഷൻ എന്തു പയോഗിച്ച് ക്ലീൻ ചെയ്യും
@nunuchemicals4031
@nunuchemicals4031 7 ай бұрын
​@@sudhi4335cc wash
@varghesethomas2444
@varghesethomas2444 Жыл бұрын
ഫോൺ നമ്പർ ഉൾപ്പെടുത്തണം
@SDINDEXMEDIA
@SDINDEXMEDIA Жыл бұрын
9048034255
@subashsukumaran1615
@subashsukumaran1615 3 жыл бұрын
Expose ചെയ്തു കഴിഞ്ഞു wash ചെയ്യുമ്പോൾ image തെളിഞ്ഞു വരുന്നുണ്ട് Clean ചെയ്യുമ്പോൾ full coating പോകുന്നു Full white ആയി പോകുന്നു
@subashsukumaran1615
@subashsukumaran1615 3 жыл бұрын
@@SDINDEXMEDIA മുന്നേ 5 minit sun expose ചെയ്തിട് wash ചെയ്തപ്പോൾ image clear aayi open ആയില്ലേ Image കിട്ടി but full aayit open ആയില്ലേ Water spray കൂടിയപ്പോൾ non image area remove aayi poyi
@subashsukumaran1615
@subashsukumaran1615 3 жыл бұрын
@@SDINDEXMEDIA photo emaltion ന്റെ കൂടെ ചേർക്കുന്ന അമോണിയം ഡീക്രോമിന്റെ അളവ് കൂടിയാൽ , കുറഞ്ഞാൽ Exposing എന്തു വൃത്യാസം ഒന്നു explain cheyyamo ?
@subashsukumaran1615
@subashsukumaran1615 3 жыл бұрын
@@SDINDEXMEDIA 🥰
@subashsukumaran1615
@subashsukumaran1615 3 жыл бұрын
അമോണിയം കൂടിയാൽ image തെളിഞ്ഞു വരാൻ പാടാണ് എന്നാണോ അതൊ print ന് ശേഷം clean ചെയ്യുന്ന കാര്യം ആണോ ???
@subashsukumaran1615
@subashsukumaran1615 3 жыл бұрын
അമോണിയം കൂടിയാൽ image തെളിഞ്ഞു വരാൻ പാടാണ് എന്നാണോ അതൊ print ന് ശേഷം clean ചെയ്യുന്ന കാര്യം ആണോ ???
@vineethkr4155
@vineethkr4155 3 жыл бұрын
Chetta number onnu tharumo
Print Your Own Posters, T-Shirts and More // Screen Printing Basics
15:11
GET HANDS DIRTY
Рет қаралды 2,8 МЛН
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 11 МЛН
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 37 МЛН
what will you choose? #tiktok
00:14
Анастасия Тарасова
Рет қаралды 7 МЛН
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 21 МЛН
Screen print
22:53
abu disni
Рет қаралды 56 М.
Screen Making Process And Materials Introduction Full Video
11:30
Achus Simple Creations
Рет қаралды 52 М.
Screen Printing / Combo kit , available on Amazon
9:51
Icube Design Studio
Рет қаралды 77 М.
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 11 МЛН