No video

how to install bathroom tiles(malayalam)ബാത്ത് റൂം ടൈൽസ് വർക്ക്‌. kerala home construction

  Рет қаралды 111,453

ALL ROUND CONSTRUCTIONS

ALL ROUND CONSTRUCTIONS

Күн бұрын

about bathroom tiles work

Пікірлер: 173
@smsalmanminku2454
@smsalmanminku2454 4 жыл бұрын
നിന്നെ പോലുള്ള ആളുകളെ യാണ് സപ്പോർട് ചെയ്യേണ്ടത്... ഇത് നല്ല ഉപകാര മുള്ള വീഡിയോക്കായി ഞാൻ കാത്തിരിക്കുന്നു
@sajeeshmp8914
@sajeeshmp8914 4 жыл бұрын
Pazhaya chumaru tiles otikumbo veruthe blade kond varayunnath safety alla.graint cheyth paint kalayanam
@myvlogsbykrishnakumar3044
@myvlogsbykrishnakumar3044 4 жыл бұрын
Cheyyunna paniyekkuriche nallla arivunte....super bro👍👍👍👍👍
@sajeeshmp8914
@sajeeshmp8914 4 жыл бұрын
Spacer idumbol chumaru muzhuvanum ottikanam.floorum chumarum koodi varunna sthalam gap Idanam.pinne door side tiles otichath kuthane aanu.ath vrithikedaanu.joint thettum
@nisamudheennisam9917
@nisamudheennisam9917 4 жыл бұрын
ടൈൽ ഇട്ട ബാത്റൂo ചുമരിൽ ബോർഡ്‌ അടിച്ചു ഉണ്ടാക്കിയ അലമാരയിൽ വെള്ളത്തിന്റെ ഈർപ്പം വന്നു ഉപയോഗശൂന്യമായിരിക്കുന്നു? പരിഹാരo ഉണ്ടോ ബ്രോ....
@renjithrenjith1163
@renjithrenjith1163 3 жыл бұрын
Bro reply തരണേ plzz 1,Tile പണി എങ്ങനെ ആണ് പഠിപ്പിച്ചത്..? 2,school or college ഉണ്ടോ..?( അറിയാത്ത കൊണ്ട് ആണ് )
@noushadt4118
@noushadt4118 4 жыл бұрын
മ്യൂസിക് വോളിയം കുറക്കു machuu...വാക്കി എല്ലാം കിടു..
@ihsan6135
@ihsan6135 4 жыл бұрын
സ്‌പ്‌സെർ ഇട്ടു ചെയ്യുമ്പോൾ ആദ്യം ചുമർ ചെയ്ത് അവസാനം ഫ്ലോർ ചെയ്യുക ഫോളറിനു ചുമരിനും ഇടുന്ന സ്‌പേസർ കൊടുക്കുക t
@raffitiktok3813
@raffitiktok3813 4 жыл бұрын
ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു.....
@shamsudheenchelakkottil7928
@shamsudheenchelakkottil7928 4 жыл бұрын
thangal work eduth cheyyunnundo
@sumeshmadhav2378
@sumeshmadhav2378 3 жыл бұрын
അടിപൊളി.. useful vedio
@shafimalha6059
@shafimalha6059 2 жыл бұрын
ബാത്ത് റൂം ലീക്ക് ആവാതിരിക്കാൻ ടൈലിൽ അപ്രോക്സി ചെയ്താൽ മതിയോ അതോ ടൈൽസ് ഒട്ടിക്കുന്നതിന് മുൻപ് വാട്ടർ പ്രൂഫ് ചെയ്യണോ
@bijoybhaskar9358
@bijoybhaskar9358 2 жыл бұрын
Bro thepinu munbu water pipe valikumpol tail ottikumpol problm indo??
@mohamedsameer4143
@mohamedsameer4143 Жыл бұрын
Bro ചുമരിൽ ആണിക്ക് പകരം പലതരം ടൂൾസും ഇപ്പോൾ അവൈലബിൾ ആണ്. വാട്ടർ പ്രൂഫിന്റെ മുകളിൽ ആണി അടിക്കുന്നത് ന്നല്ലതല്ല 👍🏻
@AnilKumar-dk1ti
@AnilKumar-dk1ti 4 жыл бұрын
Nalla video ..Background music ntea valiya volume kaaranam thaankal parayunnathu keaalkkaan prayaasam..So background music volume kurakkuka
@kabeerkabeer9275
@kabeerkabeer9275 2 жыл бұрын
Veetil tile ittitt 4year ayullu ippo Avide ivide okk ilakunnu Enth cheyyanam
@manojparameswarannair7069
@manojparameswarannair7069 4 жыл бұрын
cement flooril(red oxide) tiles edunna video onnu kanikkan pattumo????
@nabeelk8119
@nabeelk8119 4 жыл бұрын
ആ background sound (music) വേണ്ടായിരുന്നു
@anuajay4935
@anuajay4935 4 жыл бұрын
Kollam vare vannu work cheyyan pattumo
@vinayanvinod4754
@vinayanvinod4754 2 жыл бұрын
ബാത്രൂം ഫ്ലോർ ഒട്ടിക്കുമ്പോൾ.. tile ഉം പരിക്കാൻ കനവും കൂടി 2" പൊക്കം വരുമോ .
@sumeshplamthottathil1215
@sumeshplamthottathil1215 4 жыл бұрын
Verry Good Bro
@mariyammaliyakkal9719
@mariyammaliyakkal9719 4 жыл бұрын
Floor മാറ്റാതെ ചുമരിലെ ടെെല് മാത്രം മാറ്റാന്‍ സാധിക്കുമോ അടിയിലെ,ഒരു വരി ഒഴികെ മാറ്റിയാലും,മതി. Waterproof കഴിഞ്ഞതാണ്
@Vasiyam8manthrikam
@Vasiyam8manthrikam 4 жыл бұрын
Yes
@faisalfadilc2999
@faisalfadilc2999 2 жыл бұрын
Background music onnu volume kurakkuka parayunna vakkukal onnum kelkkunnilla
@vijeshpv6992
@vijeshpv6992 Жыл бұрын
bro ഞാൻ bathroom ഇല് Johnson company യുടെ 2 by 2 Ceramic tile ആണ് എടുത്തത്... vetrified ആണെന്ന് കരുതി എടുത്തതാണ്.. ceramic tile ചെയ്താൽ problem ഉണ്ടോ?
@nisara7262
@nisara7262 4 жыл бұрын
ഗുഡ് സൂപ്പർ
@asharaf3580
@asharaf3580 4 жыл бұрын
Bro വീട് എങ്ങനെ തേക്കാം എന്നുള്ളത് ഒരു വീഡിയോ ചെയ്യാമോ..
@asharaf3580
@asharaf3580 4 жыл бұрын
കട്ട സപ്പോട്
@amardastb893
@amardastb893 2 жыл бұрын
പൊളിച്ചു
@vineeshkunnummalakandyvine2591
@vineeshkunnummalakandyvine2591 3 жыл бұрын
സൂപ്പർ
@sabith9276
@sabith9276 4 жыл бұрын
Hole, kattila area, tap, evide engineyanu kattu cheyyunnath
@ishasdrawing1218
@ishasdrawing1218 4 жыл бұрын
Tils moldinginte steps oru viedios idaamo
@manikandanvr7075
@manikandanvr7075 Жыл бұрын
കോർണെെസ് വയ്ക്കുന്നത് പറ്റി പറയാമോ
@hirendranmc585
@hirendranmc585 2 жыл бұрын
Good video 👍👍
@athulg205
@athulg205 3 жыл бұрын
Bedroomil tiles idunna oru vedio idumo
@saradadevikp2564
@saradadevikp2564 2 жыл бұрын
കട്ടർ ഇല്ലാതെ ടൈൽസ് കട്ട് ചെയ്യാൻ വല്ല മാർഗവും ഉണ്ടോ? എനിക്ക് നായ് കൂടിൽ വയ്ക്കാൻ ടൈൽസ് നടുവിൽ കട്ട് ചെയ്യണം..
@davidillikkal1163
@davidillikkal1163 2 жыл бұрын
Ethra time eduthu tile full ottikaan
@muhammedkv1342
@muhammedkv1342 4 жыл бұрын
Bro. 1500.sq.veed... Theppinu.laber.charg. Etra.avum.parayam
@muhammedkv1342
@muhammedkv1342 4 жыл бұрын
Plese. Rely. Sir
@muhammedkv1342
@muhammedkv1342 4 жыл бұрын
Please. Reply. Sir
@99hari55
@99hari55 3 жыл бұрын
Sq ft 130 മുതല്‍ 180 വരെയൊക്കെയുണ്ട്...Average 150rs/sqft
@aripoovlog
@aripoovlog 3 жыл бұрын
First floor il tile ottikkan pattumo pls reply
@vijithkvvijithkv1778
@vijithkvvijithkv1778 3 жыл бұрын
Super ..
@muhsinasuneer8424
@muhsinasuneer8424 4 жыл бұрын
എന്റെ വീട് പണി കഴിഞ്ഞു താമസം തുടങ്ങി ഒരു year ആയി. ബാത്രൂം leak ചെയ്യുന്നു. റൂമിൽ എല്ലാ ഭാഗത്തു വെള്ളം kiniyunnu ഇത് ഇല്ലാതാക്കാൻ വല്ല മാർഗവും ഉണ്ടോ reply തരണേ.
@noushadm1201
@noushadm1201 4 жыл бұрын
Good work
@habeebarenagar7140
@habeebarenagar7140 4 жыл бұрын
Suppar👍👍👍👍👍👍👌👌👌
@abdulab3586
@abdulab3586 2 жыл бұрын
ടൈൽ ottikan ഉപയോഗിക്കുന്ന പശ ഏതാണ് ബ്രോ
@craftskerala7653
@craftskerala7653 4 жыл бұрын
നിങ്ങൾക് ഒരു ഉപകാരം ചെയ്യാമോ. എന്റെ വീടിന്റെ അടുത്ത് ഒരു വീടിന്റെ റൂം പുതുതായി ഉണ്ടാകാൻ ചുമർ പൊളിക്കണം. എത്ര രൂപ വരും squre feet. അത് പോലെ ഒരു വീട് പണിയണം 450squre feet. പണിയണം എങ്കിൽ എത്ര രൂപ ആകും
@mjy7986
@mjy7986 4 жыл бұрын
2850 സ്ക്വാർ ഫീറ്റ് വീട് തേക്കാൻ എത്ര ദിവസം വേണ്ടി വരും
@shinojclt5750
@shinojclt5750 4 жыл бұрын
Wall completed cheytha ശേഷം ഫ്ലോർ ഇടൂ അല്ലെങ്കിൽ ലീക് ഉണ്ടാവും
@farhanirfan1223
@farhanirfan1223 3 жыл бұрын
Tharyil enghane kavi edam enna vedio cheyyumo sir
@farhanirfan1223
@farhanirfan1223 3 жыл бұрын
@@allroundconstructions1355 athinte link onnu send cheyyumo
@latheefqatar1469
@latheefqatar1469 4 жыл бұрын
ഗുഡ്
@shahidsk8579
@shahidsk8579 4 жыл бұрын
Super
@kuttymankarumkutty2802
@kuttymankarumkutty2802 4 жыл бұрын
മ്മടെ വീട്ടിലെ ഒരു ബാത്ത്റൂം ഇതേ ടൈല്‍സാണ് ....
@aripoovlog
@aripoovlog 3 жыл бұрын
Music salyam kond kelkkunnilla
@pretheeshprem2529
@pretheeshprem2529 4 жыл бұрын
Tile work eathra divasam eaduthu
@shijua4348
@shijua4348 4 жыл бұрын
nice
@Harikrishnan-bo7po
@Harikrishnan-bo7po 3 жыл бұрын
Coimbatore il work cheyuvo
@anuraja6762
@anuraja6762 4 жыл бұрын
അടിപൊളി.👏👏👏 Dr. fixit അല്ലാതെ ലീക്ക് വരാതിരിക്കാൻ വേറെ എന്താണ് ഉപയോഗിക്കുക ?
@anuraja6762
@anuraja6762 4 жыл бұрын
@@allroundconstructions1355 വളരെ നന്ദി🙏🙏
@aktileswork5046
@aktileswork5046 3 жыл бұрын
Side spaiser idu leekundavilla
@jishnukukku4573
@jishnukukku4573 3 жыл бұрын
ചേട്ടാ ഭിത്തി തേപ് ലെവൽ ഇലഗ്ഗിൽ എന്ത് ചെയ്യും
@vin3221
@vin3221 4 жыл бұрын
Chumaru thekkunna munb tail ottikkaan pattumo Chumaru theppu kazhinju pinne cut cheyyandalo
@chandrabose6897
@chandrabose6897 3 жыл бұрын
No
@user-sf5si9xn6g
@user-sf5si9xn6g 4 жыл бұрын
Sooper
@abuthahirthahir246
@abuthahirthahir246 4 жыл бұрын
Orusaidil mathre doorinte frime varollu
@gamingwith.tom1
@gamingwith.tom1 4 жыл бұрын
👍👍👍
@shajuaashajushajuaashaju6286
@shajuaashajushajuaashaju6286 4 жыл бұрын
MUTTE super. Music vendayirunnu
@jnsantony8335
@jnsantony8335 4 жыл бұрын
Grind cheydha chumar adhikam life kittillla 100%sure Polinju poran chance undu sure.
@jnsantony8335
@jnsantony8335 4 жыл бұрын
കുറച്ചു കഴിഞ്ഞ് ഒന്നു തട്ടി നോക്ക് പട പട സൗണ്ട് കേൾകാം
@jnsantony8335
@jnsantony8335 4 жыл бұрын
പെയിന്റ് ഫുള്ളായി ഗ്രേറ്റ് ചെയ്ത കളഞ്ഞതിനുശേഷം നല്ല പശയിൽ ഒട്ടിക്കുക യാണെങ്കിൽ ലൈഫ് കൂടും. പഴക്കം കൂടും തോറും പെയിന്റിങ് മേൽ തേച്ചിട്ട് ഉള്ള ചാന്ത് പിടുത്തം വിടും. ടൈലും ചുമരും തമ്മിൽ ബന്ധം ഉണ്ടാകില്ല.ഒന്നുകിൽ വീഴും അല്ലെങ്കിൽ പട പട സൗണ്ട് ആയി അവിടെത്തന്നെ നില്ക്കും.
@ayisharehana4845
@ayisharehana4845 4 жыл бұрын
V v v v gooood
@muhmedrabeeh5223
@muhmedrabeeh5223 4 жыл бұрын
കവിയുടെ (red oxide)മുകളിൽ ഡയരക്റ്റ് ടൈൽ വെക്കാമൊ? കാവി പൊളിച്ചു മാറണമൊ ?
@muhmedrabeeh5223
@muhmedrabeeh5223 4 жыл бұрын
Okey mashkoor
@sajithsajith552
@sajithsajith552 4 жыл бұрын
ഗമ്മിലും ടൈൽ ലെ ചെയ്യാം കാവി പൊളിച്ചു എം സാൻഡിൽ ടൈൽസ് ലേ ചെയ്യുന്നതായിരിക്കും നല്ലത്
@taschalackal.7685
@taschalackal.7685 4 жыл бұрын
എത്ര ചിലവ് വരും,, 15 x 12 Feet,,,
@OruThekkanSelfebyAneeshgopala
@OruThekkanSelfebyAneeshgopala 3 жыл бұрын
Tile ottikkunnath grout mathram vechitt ano?
@vineeshvinayan9915
@vineeshvinayan9915 2 жыл бұрын
Theppu kazhinja ottikaam♦️
@subaidat5652
@subaidat5652 4 жыл бұрын
Spr
@jesonjose9851
@jesonjose9851 4 жыл бұрын
Dr fixit ചെയ്തില്ലേ
@prajeesh4768
@prajeesh4768 4 жыл бұрын
ഒരു ഹെല്പ്... വെട്ടുകല്ലിന്റെ പോടീ വീഴാതിരിക്കാൻ എന്ത് gum ആണ് സ്പ്രൈ ചെയ്യേണ്ടത്..? തേച്ചിട്ടില്ല അല്ലാണ്ട് തന്നെ... pls cmnt
@kuttymankarumkutty2802
@kuttymankarumkutty2802 4 жыл бұрын
കാവി ...കലക്കീട്ട് ടച്ചപ്പ് ചെയ്യാം ..അല്ലേച്ചാ ഗ്രൗട്ട് കലക്കീട്ട് അപ്ലൈ ചെയ്യാം ..അതിനു ശേഷം വാര്‍ണീഷ് അപ്ലൈ ചെയ്താ ഒന്നും സംഭവിക്കില്ല ...മ്മളാടെ തേക്കാത്ത മോഡല്‍ ഒരു വീട് അങ്ങനാണ് വെട്ടുകല്ലിന്‍റ പൊത്തെല്ലാം അടച്ച് ഫിനിഷിംഗ് ചെയ്തത് ....
@prajeesh4768
@prajeesh4768 4 жыл бұрын
@@kuttymankarumkutty2802 thanks bro... അങ്ങനെ ചെയ്തു നോക്കട്ടെ
@nazrinbaiju2550
@nazrinbaiju2550 4 жыл бұрын
Veedinde നടയിൽ ടൈൽ തന്നെ ഒട്ടിക്കാൻ ഒന്ന് പറഞ്ഞു തരുമോ തെന്നി വീഴാതെ grip ഉള്ള tiles ഒട്ടിക്കാൻ aanu...പശ veno... oodinde കളർ grip ടൈൽ നല്ലതാണോ
@nazrinbaiju2550
@nazrinbaiju2550 4 жыл бұрын
@@allroundconstructions1355 വീഡിയോ ഇനി എപ്പോൾ aanu
@Asifaas559
@Asifaas559 4 жыл бұрын
പേടിക്കേണ്ട താങ്കൾക്കു പണി അറിയില്ലങ്കിൽ തെന്നി വീഴില്ല അത്യാവശ്യം ഗ്രിപ് കിട്ടും
@ratheeshp6248
@ratheeshp6248 4 жыл бұрын
Ijj gulfilendarnnule
@amrashpallikkal2349
@amrashpallikkal2349 4 жыл бұрын
👍👍
@sarisravaan1923
@sarisravaan1923 4 жыл бұрын
എനിക്കും ടൈൽ വർക്കാണ് ബ്രോ ഗ്രൂ വർക്ക്‌ ആണ് മെയിൻ
@hometechandtips9175
@hometechandtips9175 3 жыл бұрын
kzfaq.info/get/bejne/ZqljZtub3qnRpqM.html
@jimshadukru4886
@jimshadukru4886 4 жыл бұрын
Already common bathroom attached cheyyan ethra varum
@jimshadukru4886
@jimshadukru4886 4 жыл бұрын
@@allroundconstructions1355 Ethra varum
@nasarkmkm9515
@nasarkmkm9515 2 жыл бұрын
ബ്രോ എന്റെ നമ്പർ ഒന്ന് കിട്ടുമോ കുറച്ച് വർക്ക് ഉണ്ടായിരുന്നു
@shaluhame4060
@shaluhame4060 4 жыл бұрын
ടൈൽ ഒട്ടിക്കുമ്പോൾ എന്തൊക്കെയാണ് ഉപയോഗിക്കേണ്ടത്. എത്രയാ അളവ് എടുക്കുക bro
@shaluhame4060
@shaluhame4060 4 жыл бұрын
@@allroundconstructions1355 ok
@shaluhame4060
@shaluhame4060 4 жыл бұрын
@@allroundconstructions1355 hm
@travellerworld9391
@travellerworld9391 2 жыл бұрын
@@allroundconstructions1355 അപ്പം മതി 😀
@Shabiakd
@Shabiakd 4 жыл бұрын
Already ടൈൽ പതിച്ച ചെറിയ റൂം ടോയ്ലറ്റ് ആക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടത്.. ടൈൽ മാറ്റി ruff ആയ ടൈൽ പതിക്കണോ ചുമരിൽ ടൈൽ അല്ലാതെ വല്ല മാർഗവും ഉണ്ടോ
@ihsan6135
@ihsan6135 4 жыл бұрын
ഫ്ലോർ എന്തടാലും കുത്തി പൊളിക്കണം
@javidrahman4585
@javidrahman4585 4 жыл бұрын
ഇങ്ങനെ ഒരു ബാത്ത് റൂം നിർമ്മിക്കാൻ എത്ര Amount ആവും എന്നൊന്ന് പയോ ബ്രോ
@hadhi38
@hadhi38 4 жыл бұрын
ടൈൽസിന്റെ അളവ് ഏകനായ എടുക്കുക ബോസ് sqr ഫിറ്റിന്റെ കണക് പറയാമോ
@hadhi38
@hadhi38 4 жыл бұрын
ALL ROUND CONSTRUCTIONS ഇതിന്റെ ലിങ്ക് ഉണ്ടോ ബോസ് മനസിലായില്ല 😇
@hadhi38
@hadhi38 4 жыл бұрын
ALL ROUND CONSTRUCTIONS 😍😘
@Asifaas559
@Asifaas559 4 жыл бұрын
@@hadhi38 കിട്ടിയോ
@hadhi38
@hadhi38 4 жыл бұрын
കൃഷിത്തോട്ടം no
@tms7833
@tms7833 4 жыл бұрын
നിങ്ങൾ എന്താണ് നമ്പർ കൊടുക്കാത്തത് ഒരു പാട് വില്ലകളുടെ വർക്ക്‌ തരാം
@sajithsajith552
@sajithsajith552 4 жыл бұрын
ടൈൽസ് ഗ്രാനൈറ്റ് മാർബിൾ ഗ്ലാഡിങ് മോഡുലാർ കിച്ചൺ നാനോ വൈറ്റ് എന്നീ വർക്കുകൾ മിതമായ നിരക്കിൽ ചെയ്തുകൊടുക്കും 9020657562
@saidareekadan2292
@saidareekadan2292 3 жыл бұрын
നിങ്ങളെ വീഡിയോന്റെ കൂടെയുള്ള മിയോസിക് ഒഴിവാക്കിയാൽ നന്നായിരുന്നു നിങ്ങൾ പറയുന്നത് ശെരിക് കേൾക്കുന്നില്ല
@Worm258
@Worm258 4 жыл бұрын
ബാക്കി വന്ന ടൈൽസ് പീസ് കൊണ്ട് മുറ്റത്ത് നല്ല ഭംഗിയിൽ ഇടാറില്ലേ അതെങ്ങനാ
@Worm258
@Worm258 4 жыл бұрын
@@allroundconstructions1355 thankuuuu
@outofsyllabusjomonjose4773
@outofsyllabusjomonjose4773 3 жыл бұрын
❤❤
@shoukathalitt8995
@shoukathalitt8995 4 жыл бұрын
നിങ്ങൾ ഏതു ജില്ലയിലാണ്
@shoukathalitt8995
@shoukathalitt8995 4 жыл бұрын
മലപ്പുറം വഴിക്കടവ്
@shoukathalitt8995
@shoukathalitt8995 4 жыл бұрын
9846889797 വാട്സാപ്പ് nambr
@shoukathalitt8995
@shoukathalitt8995 4 жыл бұрын
ഒരു സംശയം ഉണ്ട്
@fotomaad
@fotomaad 4 жыл бұрын
എന്തിനാണ് ബാക്ക്ഗ്രൗണ്ട് മ്യൂസിക് കൊടുക്കുന്നത് ഞങ്ങൾക്ക് താങ്കളുടെ ശബ്ദം മാത്രം കേട്ടാൽ മതി, ദയവുചെയ്ത് ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒഴിവാക്കു.
@shajeebtanalur4026
@shajeebtanalur4026 4 жыл бұрын
Appoxy ചെയ്യുമ്പോൾ എന്തിനാ അടി ലൈൻ ഒഴിവാക്കുന്നത്... അത് പോലെ മുഴുവൻ പെയിന്റ് ഗ്രൈന്റ ചെയ്യാതെ ഒ ട്ടിച്ചിട്ട് കാര്യമില്ല...
@shajeebtanalur4026
@shajeebtanalur4026 4 жыл бұрын
പെയിന്റ് പൊളിഞ്ഞാൽ കൂടെ ടൈലും പൊളിയും....
@shajeebtanalur4026
@shajeebtanalur4026 4 жыл бұрын
Spicer വെച്ച് വിരിക്കുമ്പോൾ full wall ഫിറ്റ് ചെയ്തതിനു ശേഷം ഫ്ലോർ വിരിക്കുക എന്നാൽ apoxy ഫില്ലിംഗ് ക്ലിയർ ആവും....
@ajmalk2715
@ajmalk2715 4 жыл бұрын
മുഅല്ലിം മലബാരി
@nkmuhammed1104
@nkmuhammed1104 4 жыл бұрын
Contct നമ്പർ കൊട് സുഹുർത്തേ-
@abdulmajeedk953
@abdulmajeedk953 4 жыл бұрын
കാരികർ
@SanuSanu-hp5ld
@SanuSanu-hp5ld 4 жыл бұрын
Ph... നമ്പർ.. വെക്കണം.. pls
@khwajazaman871
@khwajazaman871 4 жыл бұрын
ഹായ് എൻറ്റെ ജോലി ആണ് ടൈൽസ് ഫിറ്റിങ്ങ് കാസർകോട്
@khwajazaman871
@khwajazaman871 4 жыл бұрын
@@allroundconstructions1355 al ham dhu li llah
@alameen6685
@alameen6685 4 жыл бұрын
@@khwajazaman871 കാസർകോട് എവിടെ എൻറെ വീട്ടിൽ പണിയുണ്ട് ഇൻഷാഅള്ളാ വിളിക്കാം
@basheerbasheer6509
@basheerbasheer6509 4 жыл бұрын
മച്ചാനെ നബർ തരുമോ
@siddiquethuruthi
@siddiquethuruthi 4 жыл бұрын
ഗ്രാനൈറ്റ് വർക്ക്‌ ചെയ്യുന്നവർ ഉണ്ടെങ്കിൽ നമ്പർ ഒന്ന് തരാമോ?
@kumarkannakumar9241
@kumarkannakumar9241 4 жыл бұрын
8848616377
@vismonsparrow4352
@vismonsparrow4352 4 жыл бұрын
Chetta ningalde number tharuo?
@muhammedhananv.s8809
@muhammedhananv.s8809 4 жыл бұрын
Ningalude number tharu...
@nichuvaavanichuvaava9035
@nichuvaavanichuvaava9035 4 жыл бұрын
Number please
@rumirumees7371
@rumirumees7371 4 жыл бұрын
Nigaludy namber tharumo yanty veedinty work tharammm
@jacobjeby7075
@jacobjeby7075 3 жыл бұрын
Ookk
@suhaibpksuhaib5148
@suhaibpksuhaib5148 4 жыл бұрын
Phone namber
@rakkanindogulfdubai1478
@rakkanindogulfdubai1478 4 жыл бұрын
Boss എവിടെ സ്ഥലം, plz number
@jacobjeby7075
@jacobjeby7075 3 жыл бұрын
Thanta number send cheyy
@jacobjeby7075
@jacobjeby7075 3 жыл бұрын
Kochi
@jacobjeby7075
@jacobjeby7075 3 жыл бұрын
Inter lock tiles contract cheyythu kodukum..
@jacobjeby7075
@jacobjeby7075 3 жыл бұрын
7306283394
@shimsharshimshar1095
@shimsharshimshar1095 4 жыл бұрын
സൂപ്പർ
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10