No video

How To Make A Fiber Door / How To Make PVC Bath Room Door

  Рет қаралды 61,548

Modern Aluminium Aranmula

Modern Aluminium Aranmula

Күн бұрын

How to make PVC door bath room door
How to Make Fiber Door
#PVC DOOR #Fiber Door
Mob :-9895652374, 9497269374

Пікірлер: 164
@Anukvbsm1693
@Anukvbsm1693 3 жыл бұрын
വലിയ മനസ്സു.... അറിയാവുന്ന പണി മറ്റൊരാൾക്ക് പറഞ്ഞു കൊടുക്കാൻ ഉള്ള മനസ്സു... ദൈവം കാണുന്നുണ്ട്....
@abinmathew1124
@abinmathew1124 2 жыл бұрын
സൂപ്പർ bro നല്ല അറിവ് അൽപ്പം അറിയാവുന്നവർ ഉണ്ടെല്ലോ അവർക്കു ഒത്തിരി ഉപകാരപ്പെടും.. 🙏
@SmartWorkshop123
@SmartWorkshop123 Жыл бұрын
Nice door 🚪 brother 💖 👌 Your video is great 👍 👌 👏
@remeshkumar8107
@remeshkumar8107 3 жыл бұрын
ഇത്രയും കാണിച്ചു നന്നായി പറഞ്ഞു തന്നതിൽ ഒത്തിരി നന്ദി ഇതു പറഞ്ഞു തന്നത് കൊണ്ടു താങ്കൾക്കു ഒന്നും നഷ്ട്ടപെടാനില്ല പിന്നെ ഓരോ പൈപ്പിനും പേർ ഉണ്ടല്ലോ ഡബിൾ ചാനൽ എന്നിങ്ങനെ പല ടയപ്പ് ഉണ്ടല്ലോ അതിന്റ പേര് ഒന്ന് കാണിച്ചു പറഞ്ഞു തരണം
@snehathiram3295
@snehathiram3295 10 ай бұрын
നിങ്ങളുടെ ഈ വലിയ മനസ്സിന് വളരെ നന്ദി
@sureshkkd6964
@sureshkkd6964 4 ай бұрын
❤ നമസ്തേ എനിക്ക് രണ്ട് ഡോർ ഫിറ്റ് ചെയ്യാനുണ്ട് സ്വന്തം ചെയ്യണമെന്ന് വിചാരിക്കുന്നു പല സംശയങ്ങളും ചെയ്തു തുടങ്ങിയാലെ വരുള്ളു എന്നാലും സന്തോഷം
@basilmanu7473
@basilmanu7473 4 жыл бұрын
Nalla vedio sharikk manassilakunnind Fabricatien full padikkan yattra varsham yadukkum
@ModernAluminiumAranmula
@ModernAluminiumAranmula 4 жыл бұрын
ഒരു മാസം കൊണ്ടും പഠിക്കാം ഒരു വർഷം കൊണ്ടു പഠിക്കാം
@siludilu8302
@siludilu8302 3 жыл бұрын
ബാത്ത് റൂം ന്റെ വാതിൽ നു എത്ര റൈറ്റ്
@Rayyanpc12345
@Rayyanpc12345 8 ай бұрын
ഞാനൊന്ന് try ചെയ്തു നോക്കട്ടെ
@suhailking1443
@suhailking1443 3 жыл бұрын
ഇപ്പോൾ squarefeet rate എത്രയാണ് നിങ്ങളുടെയും പുറത്തും
@abhivltz7772
@abhivltz7772 6 ай бұрын
Thanks
@jeringeorge2273
@jeringeorge2273 4 жыл бұрын
ഓരോ ചാനൽ അല്ലേൽ ഫ്രെയിം ഒക്കെ എടുക്കുമ്പോൾ അതിന് എന്താ പേര് പറയുന്നേന്നും . അത് മേടിക്കണേൽ കടയിൽ പോയി എന്ത് പേരിൽ ചോദിക്കണം എന്നും അതേപോലെ ആ ഓരോ ഫ്രെയിം അല്ലേൽ ചാനൽ ഒക്കെ എത്ര സൈസ് ഉള്ളതാണെന്നും എല്ലാം വ്യക്തമായിട്ടു പറഞ്ഞാലേ മാനസിലാകൂ കാര്യമുള്ളൂ .ട്യൂട്ടോറിയൽ വീഡിയോ ആണെങ്കിൽ ഇതെല്ലാം ഉൾപ്പെടുത്തിയാൽ നന്നാകും
@ModernAluminiumAranmula
@ModernAluminiumAranmula 4 жыл бұрын
Ok bro 👍🙏
@akshaym8436
@akshaym8436 Жыл бұрын
Black സ്ക്രൂ നനവ് തട്ടിയാൽ തുരുമ്പ് എടുക്കം steel അല്ലേ നല്ലത്
@thampisbuilders7748
@thampisbuilders7748 5 ай бұрын
Super work ഈ ഡോറിന് എത്രയാണ് റേറ്റ്
@capitalhifab4909
@capitalhifab4909 2 жыл бұрын
Bro hinjas vaikkunnath big A aayond vythassam und ath paranjilla . Good video bro keep going
@sunnytd2794
@sunnytd2794 2 жыл бұрын
Very clean class,thanks
@vishnuvijayan2645
@vishnuvijayan2645 4 жыл бұрын
👌eth tips nml oke avg panikar an... cuting padikanum.. eth pole oro section loose vidunna video eni idane chettaa..
@ModernAluminiumAranmula
@ModernAluminiumAranmula 4 жыл бұрын
Ok 👍👍🙏
@alameenb2568
@alameenb2568 4 жыл бұрын
Super
@ModernAluminiumAranmula
@ModernAluminiumAranmula 4 жыл бұрын
Thanks bro 👍👍👍🙏😍
@shyneshpp8433
@shyneshpp8433 3 жыл бұрын
Good video
@ModernAluminiumAranmula
@ModernAluminiumAranmula 3 жыл бұрын
Thanks bro👍🙏🙏
@sreekumarradheyam2456
@sreekumarradheyam2456 4 жыл бұрын
Well explained 👍
@ModernAluminiumAranmula
@ModernAluminiumAranmula 4 жыл бұрын
Thanks 👍🙏🙏
@SarathKumar-yv7yv
@SarathKumar-yv7yv 2 жыл бұрын
Materials set aayitt aano varunne? Atho separate separate vangu anno like door middle piece side frame etc
@divindavis8185
@divindavis8185 4 жыл бұрын
Super....
@ModernAluminiumAranmula
@ModernAluminiumAranmula 4 жыл бұрын
👍🙏🙏✌️✌️
@shellyzheng894
@shellyzheng894 3 жыл бұрын
can make aluminum frame with glass and able connect to the concreat window cuttla
@mimicrystars2444
@mimicrystars2444 4 жыл бұрын
Adipowli
@ModernAluminiumAranmula
@ModernAluminiumAranmula 4 жыл бұрын
Thanks bro 👍👍🙏
@mja2239
@mja2239 2 жыл бұрын
How to fix Mirror on this door?
@vidyagopalr6019
@vidyagopalr6019 3 жыл бұрын
Door work super
@user-yg2pc6xe4u
@user-yg2pc6xe4u 4 жыл бұрын
Super 👍👍🙏🙏✌️💯
@ModernAluminiumAranmula
@ModernAluminiumAranmula 4 жыл бұрын
👍🙏🙏✌️
@aminanishanat7363
@aminanishanat7363 3 жыл бұрын
Ea cornner etra Njan kozikode ullatha
@shafeekbuflyzz1161
@shafeekbuflyzz1161 2 жыл бұрын
Hinjes bagam Wood vekkunathan btr athakumbol screw loose akan chanse kurava
@amburs3532
@amburs3532 3 жыл бұрын
കററ്റ് ലൊക്കേഷൻ എവിടെയാണ്
@d.ondrive8342
@d.ondrive8342 4 жыл бұрын
Fiber door, ൽ വരുന്ന glass replace ചെയ്യാൻ പറ്റുമോ?
@ModernAluminiumAranmula
@ModernAluminiumAranmula 4 жыл бұрын
Yes
@CristianoRonaldo-uo6vj
@CristianoRonaldo-uo6vj Жыл бұрын
ചേട്ടാ നമുക്ക് ഈ മെറ്റീരിയൽ യൂസ് ചെയ്തുകൊണ്ട് കിച്ചൻ കബോർഡും റൂം cupboard ഉണ്ടാക്കാൻ പറ്റുമോ?
@bigilek5850
@bigilek5850 4 жыл бұрын
Supper
@ModernAluminiumAranmula
@ModernAluminiumAranmula 4 жыл бұрын
Thanks bro 👍👍🙏
@bibinabraham1807
@bibinabraham1807 Жыл бұрын
Hai Oru pvc bathroom door undakkana Height 6ft Cross length 2.5 ft Kattalayum door um undakkan Vanda meterial list paranju tharumo
@samadva8821
@samadva8821 3 жыл бұрын
bro adipoli super cut cheyunna mechin ethra vila varum full set
@abduljaleelmm
@abduljaleelmm 3 жыл бұрын
Adipoli bro..😍
@valsammasukumaran3110
@valsammasukumaran3110 Жыл бұрын
Hinches inte അളവ് ഒന്നു പറഞ്ഞു തരാമോ
@susha97
@susha97 3 жыл бұрын
Bath റൂമിൽ ലൈറ്റിട്ടാൽ ഫൈബർ ഡോറിൽ കൂടി ബാത്‌റൂമിലുള്ള ആളുടെ നിഴൽ പുറത്തേക്കു കാണുന്നുണ്ടല്ലോ.
@naiksad3091
@naiksad3091 3 жыл бұрын
hah ha
@sharafu3
@sharafu3 3 жыл бұрын
ഇഷ്ടപ്പെട്ടു സബ്സ്ക്രൈബ് ചെയ്തു കയ്യിലെ ആകെട്ട് കണ്ടപ്പോൾ unൻബ്സ്ക്രൈബ് ചെയ്തു
@AbdulSalam-st8ho
@AbdulSalam-st8ho 3 жыл бұрын
ഞാനും
@rajukolattukudy2829
@rajukolattukudy2829 3 жыл бұрын
കെട്ട് എന്തിനാ നോക്കുന്നേ,? ജോലിയുടെ ഉറപ്പും, ഭംഗിയും നോക്കുക.ഇത് എൻ്റെ അഭിപ്രായമാട്ടോ,,,,
@anishneelambari5346
@anishneelambari5346 3 жыл бұрын
Kitchen cabord ചെയ്യുന്നുണ്ടോ എവിടാ സ്ഥലം
@hackernoobgaming7877
@hackernoobgaming7877 3 жыл бұрын
Super work
@ajayakumarvasudevan9324
@ajayakumarvasudevan9324 3 жыл бұрын
how to make pooja box in aluminium
@jessyvarughese3520
@jessyvarughese3520 3 жыл бұрын
Where is the place
@bigilek5850
@bigilek5850 4 жыл бұрын
എല്ലാം വ്യക്തമായി മനസ്സിൽ 👍👍
@ModernAluminiumAranmula
@ModernAluminiumAranmula 4 жыл бұрын
Thanks 👍👍👍🙏
@jagadeeshkesavan1263
@jagadeeshkesavan1263 4 жыл бұрын
Shop front chayyumbol glass doorindhe top side vakkan pattiya sheet adhu Anu price kuranjadu
@ModernAluminiumAranmula
@ModernAluminiumAranmula 4 жыл бұрын
😇😇
@jagadeeshkesavan1263
@jagadeeshkesavan1263 4 жыл бұрын
@@ModernAluminiumAranmula shop front glass 7"idunnullu adhu kazhinju sheet edha eduka low cost sheet
@ModernAluminiumAranmula
@ModernAluminiumAranmula 4 жыл бұрын
TKT
@ishaqfero6441
@ishaqfero6441 2 жыл бұрын
ഡോർ ഫിറ്റിങ് പഠിക്കണമെന്നുണ്ട് എന്തു ചെയ്യും
@chandra-4311
@chandra-4311 3 жыл бұрын
Super.
@ModernAluminiumAranmula
@ModernAluminiumAranmula 3 жыл бұрын
Thankyou🙏🙏🙏
@madhusoodanan9827
@madhusoodanan9827 Жыл бұрын
Material name list idumo?
@sharifabdul4237
@sharifabdul4237 2 жыл бұрын
Adipoli , super, nalla video , audio editing super, clearayitt vishadikarichu , thanks
@vilasinivv4329
@vilasinivv4329 3 жыл бұрын
Good
@jineeshjinu9611
@jineeshjinu9611 4 жыл бұрын
ചേട്ടാ എനിക്ക് j sectionte loos mesharment ഒന്ന് പറഞ്ഞു തരാമോ
@ModernAluminiumAranmula
@ModernAluminiumAranmula 4 жыл бұрын
Call me
@abhishekchandran9318
@abhishekchandran9318 3 жыл бұрын
Showcase alve edukunathitte videos chayamoo
@susheeshsudhi2333
@susheeshsudhi2333 3 жыл бұрын
STYLEX DOORS..... 😊
@almmt3737
@almmt3737 4 жыл бұрын
Please say the brand name of best fibre door?
@ModernAluminiumAranmula
@ModernAluminiumAranmula 4 жыл бұрын
Sky line Door
@CoolMusic-re2jo
@CoolMusic-re2jo 3 жыл бұрын
Sooperr
@ModernAluminiumAranmula
@ModernAluminiumAranmula 3 жыл бұрын
🙏✌️✌️
@meenakshiminu8009
@meenakshiminu8009 4 жыл бұрын
👌👌
@ModernAluminiumAranmula
@ModernAluminiumAranmula 4 жыл бұрын
Thanks bro 👍🙏🙏😍✌️
@naiksad3091
@naiksad3091 3 жыл бұрын
still you are using steel screws ahy not ss screws
@ModernAluminiumAranmula
@ModernAluminiumAranmula 3 жыл бұрын
Branded screws
@anithaanithak.m3965
@anithaanithak.m3965 2 жыл бұрын
Super👍👍👍👍
@krishnanmg7965
@krishnanmg7965 3 жыл бұрын
ചൂടേറ്റാൽ വളയുമോ. ഫിറ്റിംഗ് കഴിയുമ്പോൾ ഒരുഡോറിന് എന്തു വില വരും
@BijuKV120
@BijuKV120 Жыл бұрын
Super
@Rnrvtl12
@Rnrvtl12 Жыл бұрын
cutting engana less cheyyunnadh
@shivinmj1791
@shivinmj1791 3 жыл бұрын
നീളവും വീതിയും കാൽ ing door ലൂസ് മതിയോ??
@smd.....5650
@smd.....5650 2 жыл бұрын
വീതി അര ഇഞ്ച് നീളം മുക്കാൽ ഇഞ്ച്
@sarathsari1088
@sarathsari1088 3 жыл бұрын
Cross bottom vere alavu anenkil enthu cheiyum
@ModernAluminiumAranmula
@ModernAluminiumAranmula 3 жыл бұрын
2 alavilum cheyanam...
@shafibabushafibabu9530
@shafibabushafibabu9530 3 жыл бұрын
A ഫ്രൈം door Sheet ൽ കയറുന്നില്ലെ Aഫ്രൈമിൻ്റെ ചെറിയ പീസെടുത്ത് മട്ടത്തിനും ഉളിക്കും പകരം 2 സൈഡിലും കേറ്റിയാൽ മതി
@csk11in
@csk11in 3 жыл бұрын
ഈ മെറ്റീരിയലിൽ ബെഡ്‌റൂം ഉള്ള ചുമരിൽ ഫിക്സ് ആയ സിമന്റ് wardrobe ഇൽ ഡോർ വെക്കാൻ പറ്റുമോ ??
@noufalnoufalkk9092
@noufalnoufalkk9092 3 жыл бұрын
Yes
@sreesreejith5193
@sreesreejith5193 3 жыл бұрын
Alco door video cheyyo
@ansaranu7446
@ansaranu7446 3 жыл бұрын
നിങ്ങൾ വർക്ക്‌ എടുക്കുന്നുണ്ടോ....
@nasarns2198
@nasarns2198 3 жыл бұрын
print door crose alavu engananu
@RajeshKumar-du5mm
@RajeshKumar-du5mm 3 жыл бұрын
Door,&frame materials എന്ത് വില വരും
@jinsjins7649
@jinsjins7649 3 жыл бұрын
3200
@sandeepas876
@sandeepas876 3 жыл бұрын
Gulph kitchen wrk cheyyunnath engananennu kanikkamo?
@ModernAluminiumAranmula
@ModernAluminiumAranmula 3 жыл бұрын
Urappayum kanikkam
@ajith_plr
@ajith_plr 4 жыл бұрын
Bedroom ൽ ഇടാൻ പറ്റിയ aluminium door ഉണ്ടോ
@ModernAluminiumAranmula
@ModernAluminiumAranmula 4 жыл бұрын
Yes
@ajith_plr
@ajith_plr 4 жыл бұрын
@@ModernAluminiumAranmula price
@ModernAluminiumAranmula
@ModernAluminiumAranmula 4 жыл бұрын
8500
@ajith_plr
@ajith_plr 4 жыл бұрын
@@ModernAluminiumAranmula Door photo ഉണ്ടോ
@paving3231
@paving3231 3 жыл бұрын
ബാത്ത് റൂം ഡോർ സെറ്റ് ചെയ്യാനുള്ള ഇടം വലുതാണെങ്കിൽ (32inch)എങ്ങനെ പിടിപ്പിക്കും
@abuthahir8892
@abuthahir8892 2 жыл бұрын
Big A സെക്ഷൻ ittt കൊടുത്താൽ mathi
@ashrafadkam7
@ashrafadkam7 3 жыл бұрын
എവിടെ സ്ഥലം
@CoolMusic-re2jo
@CoolMusic-re2jo 3 жыл бұрын
നല്ല വീടിയോ ആണ് ബ്രോ മറ്റീരിയൽ വാങ്ങാൻ ചെല്ലമ്പോൾ മറ്റീരിയൽ ലിസ്റ്റ് ഒന്ന് പറഞ്ഞ് തരാമോ
@ModernAluminiumAranmula
@ModernAluminiumAranmula 3 жыл бұрын
Urappayum, please contact 9497269374
@MuhammadMuhammad-mz1lf
@MuhammadMuhammad-mz1lf Жыл бұрын
Cceemeent catlail pvc door fittakunnad katikamo
@jerry8513
@jerry8513 4 жыл бұрын
തൃശൂർ work എടുക്കുമോ
@ModernAluminiumAranmula
@ModernAluminiumAranmula 4 жыл бұрын
ഇല്ല
@josephjoseph931
@josephjoseph931 2 жыл бұрын
Poli
@ajualexander9574
@ajualexander9574 2 жыл бұрын
ചേട്ടാ ഈ ഡോറിന് എത്ര രൂപയാകും
@rajeshraaas2314
@rajeshraaas2314 2 жыл бұрын
ഒരു പൈപ്പ് എത്ര ലഗ്ത്ത് വരും ഒരു സാധാ ബാത്‌റൂമിൽ
@basilmanu7473
@basilmanu7473 4 жыл бұрын
kattilayudey വീതി 2 alavanankil yanganayan doorn luss yanganey idum ex top :30. 6 bot 30. 2
@nishadnoushu2663
@nishadnoushu2663 3 жыл бұрын
2 Kattalayude pic yeduth athinte back sade cherthi vech alav eduthit athil kude 2nool kammiyakiyal mathi
@shajahan5558
@shajahan5558 2 жыл бұрын
Hi
@shoukathali610
@shoukathali610 2 жыл бұрын
Price പറയുന്നില്ല
@rahulanju1755
@rahulanju1755 4 жыл бұрын
Aa thadi chettan entha kulieee
@ModernAluminiumAranmula
@ModernAluminiumAranmula 4 жыл бұрын
???
@jerinmjohn3707
@jerinmjohn3707 4 жыл бұрын
Price rate?
@ModernAluminiumAranmula
@ModernAluminiumAranmula 4 жыл бұрын
3500
@nidhinvm5089
@nidhinvm5089 3 жыл бұрын
31 inch അളവുള്ള ഡോറിന് 25 ന്റെ പാനൽ കിട്ടുമോ
@abuthahir8892
@abuthahir8892 2 жыл бұрын
കിട്ടും ജസ്റ്റ്‌ പാക്കിഗ് കൊടുത്താൽ mathii
@kl.42btinger8
@kl.42btinger8 2 жыл бұрын
ചെയ്യാൻ ശ്രമിക്കുന്നുണ്ട്::
@riyaskhan9943
@riyaskhan9943 3 жыл бұрын
Rate എങ്ങനെയാ
@sunilkumararickattu1845
@sunilkumararickattu1845 3 жыл бұрын
👍
@kunjumolthampi1279
@kunjumolthampi1279 3 жыл бұрын
Oru bathroom door nu labour um kooti charge parayamo?
@suhaibak294
@suhaibak294 2 жыл бұрын
3200
@muthukoyamsmuthuskoya7560
@muthukoyamsmuthuskoya7560 3 жыл бұрын
Rate athraa
@rc_motozz1867
@rc_motozz1867 3 жыл бұрын
Ith evideya sthalam
@ModernAluminiumAranmula
@ModernAluminiumAranmula 3 жыл бұрын
Pathanamthitta
@rc_motozz1867
@rc_motozz1867 3 жыл бұрын
Chetta ith padikan pattumo
@ModernAluminiumAranmula
@ModernAluminiumAranmula 3 жыл бұрын
Urappayum patum👍
@muhammedshibili4546
@muhammedshibili4546 3 жыл бұрын
3/8എന്നാൽ yathara
@monishkumar2462
@monishkumar2462 3 жыл бұрын
ഫൈബർ ഗ്ലാസ്‌ ഡോർ സെറ്റിംഗ് ചെയുന്ന വിഡിയോ ഉണ്ടോ ?
@ModernAluminiumAranmula
@ModernAluminiumAranmula 3 жыл бұрын
Fitting ഉണ്ട്, setting ചെയുന്ന video ഇനി ഇടാം 👍👍
@reejojose2475
@reejojose2475 3 жыл бұрын
Ev
@suhailking1443
@suhailking1443 3 жыл бұрын
ചേട്ടാ മറുപടി താ squarefeet rate
@ModernAluminiumAranmula
@ModernAluminiumAranmula 3 жыл бұрын
Call me
@suhailking1443
@suhailking1443 3 жыл бұрын
@@ModernAluminiumAranmula number tharo oru dout chothikkana
@vilasinivv4329
@vilasinivv4329 3 жыл бұрын
Mahe. ൽ.. ചെയ്തു തരുമോ
@ahammedfasilfasi6640
@ahammedfasilfasi6640 3 жыл бұрын
കാറ്റ്ല യുടെ ഉള്ളിൽ ഗുഡ് വെക്കുനെ undalo അതെ എന്തിനാ
@iinulinu5950
@iinulinu5950 3 жыл бұрын
Pvc pariyiju pokum athukonda wood vekkune
@sureshkk5395
@sureshkk5395 2 жыл бұрын
L
@MarksCapital
@MarksCapital 2 жыл бұрын
കലക്കൻ വീഡിയൊ. നേരിട്ട് വന്ന് പഠിച്ച ഫീലിങ്ങ്.
@shafibabushafibabu9530
@shafibabushafibabu9530 3 жыл бұрын
പൈപ്പിന് പകരം അളവ് ടാപ്പ് പിടിച്ചാലും മതി
Yum 😋 cotton candy 🍭
00:18
Nadir Show
Рет қаралды 7 МЛН
making pvc door easy way2022||PVC Door kaise banaya jata hai?full video
20:15