No video

How to Make a Police Complaint ?Malayalam|| എങ്ങനെ പോലീസിൽ പരാതി തയ്യാറാക്കാം

  Рет қаралды 36,628

Advo Talk

Advo Talk

Күн бұрын

#HowtoMakeaPoliceComplaint
#Malayalam
#എങ്ങനെപോലീസിൽപരാതി #തയ്യാറാക്കാം
#policecomplaint
#policekerala
#keralapolice
#affidavit
#policecomplaintmalayalam
#keralapolicecomplaint
#policestation
#policecomplaintmalayalam
#policecomplaint
#howtomakeapolicecomplaint
#yeginecompaintthayyarakkam
#parathi
#policeparathi
#keralapoliceremant
#rto
#keralarto
#KeralaRTO
#highcourt
#cort
#keralacourt
#magistraite
#trafic
#keralatraficrools
#parathi
#malayalam
#kerala
#india
#natinalmoterveicledepartment
#keralamotervahanadepartment
#keralapolicefine
#ernakulamrto
#malappuramrto
#kozhikoderto
#kollamrto
#ponnanirto
#perumbavoorrto
#kozhikoderto
#kannurrto
#kazarkoderto
#trissurrto
#trivandramrto
#keralapolicecomplaint
#malayalamkeralapolicecomplaint
How to Makea Police Complaint
Malayalam
എങ്ങനെ പോലീസിൽ പരാതി തയ്യാറാക്കാം
police complaint
police kerala
kerala police
affidavit
police complaint malayalam
kerala police complaint
policestation
police complaint malayalam
police complaint
how to make a police complaint
yegine compaint thayyarakkam
parathi
police parathi
kerala police remant
rto
kerala rto
Kerala RTO
high court
cort
keralacourt
magistraite
trafic
keralatraficrools
parathi
malayalam
kerala
india
national moter veicle department
kerala motervahana department
kerala police fine
ernakulam rto
malappuram rto
kozhikode rto
kollam rto
thiruvanathapuram rto
ponnani rto
perumbavoor rto
kozhikode rto
kannur rto
kazarkode rto
trissurrto
kerala police complaint
malayalam kerala police complaint
നിയമം അറിഞ്ഞിരിക്കാം ഇനി ആർക്കും..!!!
Advo Talk എന്ന ചാനലിലൂടെ ........
Adv. Ashidha
(High Court of Kerala)
സാധാരണകാർക്ക് നിയമപരമായ അറിവുകൾ പകർന്ന് നൽകുന്നതിനും,
നിങ്ങൾക്ക് ഉണ്ടാകുന്ന നിയമ പരമായ സംശയങ്ങൾക്ക്
മറുപടി നൽകാനും,
സാധാരാണകാർക്ക് മനസ്സിലാവുന്ന തരത്തിൽ നിയമ വശങ്ങളെ കുറിച്ച് വിഷകലനം ചെയ്യുക എന്നതാണ്
Advo Talk എന്ന ഈ യൂറ്റുബ് ചാനലിന്റെ ലക്ഷ്യം
നിയമപരമായ അറിവുകൾ കൾക്ക്
ഈ ചാനൽ ഇപ്പോൾ തന്നെ Subscribe ചെയ്യുക.
അതുപോലെ ഈ ചാനൽ വീഡിയോകൾ മറ്റുള്ളവർക്ക് പരമാവധി ഷെയർ ചെയ്യുക
നിയമം അറിഞ്ഞിരിക്കാം ഇനി ആർക്കും..!!!
Advo Talk എന്ന ചാനലിലൂടെ ........
Adv. Ashidha
(High Court of Kerala)
സാധാരണകാർക്ക് നിയമപരമായ അറിവുകൾ പകർന്ന് നൽകുന്നതിനും,
നിങ്ങൾക്ക് ഉണ്ടാകുന്ന നിയമ പരമായ സംശയങ്ങൾക്ക്
മറുപടി നൽകാനും,
സാധാരാണകാർക്ക് മനസ്സിലാവുന്ന തരത്തിൽ നിയമ വശങ്ങളെ കുറിച്ച് വിഷകലനം ചെയ്യുക എന്നതാണ്
Advo Talk എന്ന ഈ യൂറ്റുബ് ചാനലിന്റെ ലക്ഷ്യം
നിയമപരമായ അറിവുകൾ കൾക്ക്
ഈ ചാനൽ ഇപ്പോൾ തന്നെ Subscribe ചെയ്യുക.
അതുപോലെ ഈ ചാനൽ വീഡിയോകൾ മറ്റുള്ളവർക്ക് പരമാവധി ഷെയർ ചെയ്യുക

Пікірлер: 122
@masss4908
@masss4908 3 жыл бұрын
എന്തായാലും 'സാധാരണക്കാർക്ക് വളരെ ഉപകാരപ്രഥമായ ചാനൽ . ഇത് ഇനിയും ഉയരങ്ങളിൽ എത്തട്ടെ.
@ashrafjabbar4604
@ashrafjabbar4604 3 жыл бұрын
സാധാരണക്കാർക്ക് ഏറെ പ്രയോജനകരമാണ് തീർച്ചയായും വീണ്ടും ഇതുപോലെ ജനോപകാരപ്രദമായ വിഷയങ്ങളുമായി എത്തുക. അഭിനന്ദനങ്ങൾ
@AdvoTalk
@AdvoTalk 3 жыл бұрын
Thank you
@muhammedrafi5200
@muhammedrafi5200 Жыл бұрын
പോലീസ് സ്റ്റേഷൻ അല്ല പ്രശ്നം. ചില പോലീസ് കാരുടെ സ്വഭാവംമാണ് പ്രശ്നം. 😊
@girlyspot
@girlyspot 3 жыл бұрын
Nalloru vedio ayirunnu....eniyum edpole ullad predeekshikunnu👍👌
@ismailk9943
@ismailk9943 2 жыл бұрын
വളരെ ഉപകാരപ്രദമായ ഉപദേശങ്ങൾ........ വളരെ നന്ദി സഹോദരി..... സത്യമേവ ജയതേ ... ജയ്ഹിന്ദ്..
@sejan.c.c8942
@sejan.c.c8942 9 сағат бұрын
Good work. Continue
@sibimonkjkattuvila2285
@sibimonkjkattuvila2285 11 ай бұрын
ഉപകാരപ്രദമായ ഒരറിവ് തന്നതിന് നന്ദി
@digitalmachine0101
@digitalmachine0101 Ай бұрын
വാതിയെ പ്രതിയാകുന്ന കേരള പോലീസ് പോകാതിരിക്കുന്നത് നല്ലത്
@indriyavision7754
@indriyavision7754 2 жыл бұрын
താങ്ക്സ് ഞാൻ നാളെ തന്നെ സ്റ്റേഷൻ പോകും 👍
@kinavu-gb9st
@kinavu-gb9st 3 жыл бұрын
Valare upagaram ulla chanalannallo Chumma kandappo open cheyithatha nthayalum ishttayi subscribe cheyithu bell iconum press cheyithu eniyum nalla videos prathishikkunnnu
@Cap611
@Cap611 3 жыл бұрын
സാധാരക്കാർക്ക് ഒത്തിരി ഉപകാരമുള്ള vedio
@AdvoTalk
@AdvoTalk 3 жыл бұрын
Thank you
@busharaabdulla1846
@busharaabdulla1846 3 жыл бұрын
Very. Useful. Vidio...
@AbdulMajeed-cy3rs
@AbdulMajeed-cy3rs Жыл бұрын
Rto കമ്പ്ലൈന്റ് കൊടുക്കാൻ വേണ്ട ഫോർമാറ്റ് എന്തെല്ലാമാണ് വിശദീകരിക്കാമോ
@farisaanvar4484
@farisaanvar4484 3 жыл бұрын
Well said...thanku😊police stationil അങ്ങേനെയാണ്.. എന്തെങ്കിലും construction workin അനുമതി ചോദിക്കുക.
@ratheeshk9147
@ratheeshk9147 3 жыл бұрын
Mdm, അയൽവാസി മദ്യപിച്ചു തെറി വിളിക്കുന്നു, കുട്ടികളുടെ മുന്നിൽ നിന്നും... എങ്ങനെ പരാതി എഴുതണം.
@user-rh6cc3es8h
@user-rh6cc3es8h 6 ай бұрын
പത്തു വർഷം ആയി dv act ഇൽ കോടതി മുഖേന ഭർത്താവിന്റെ വീട്ടിൽ ഞാനും മകളും താമസിക്കുന്നുണ്ട്. Export വിധി ആക്കി നമ്മൾ സുരക്ഷ ആയിട്ടുണ്ട് but മരണ ശേഷം പിതാവിന്റെ പേരിൽ ള്ള സ്വത്തു മകൾക്കു കെട്ടുമോ
@goldratekeraladaily1376
@goldratekeraladaily1376 3 жыл бұрын
Satharana karkku Valare upagara prathamaya video aaanu
@sulaimansulu2040
@sulaimansulu2040 3 жыл бұрын
Very useful video
@shareejaarif8682
@shareejaarif8682 3 жыл бұрын
Informative 👍🏻
@ansiyaanwar2927
@ansiyaanwar2927 3 жыл бұрын
Useful vedio
@rajagopaltr4199
@rajagopaltr4199 Жыл бұрын
Hello sir/madam Visa thattippu anenkil complain evidey kodukkanam. Am already paid money for agency for my Canada visa. Awaiting for your reply
@user-fy9ct3ez2g
@user-fy9ct3ez2g 6 ай бұрын
kerala policil complaint kodutha application number vach athenth complaint aanenn engane ariyam?
@user-wt4fu6ne6v
@user-wt4fu6ne6v 11 ай бұрын
sir ഒരു ഡൌട്ട് ഒണ്ട് ഇപ്പൊ ഒരു കേസ് ഒണ്ട്.പക്ഷേ psc എഴുതുന്നു ഒണ്ട് goverment job കിട്ടിയാൽ. court വഴി pcc കിട്ടുമോ
@pjjibas3697
@pjjibas3697 9 ай бұрын
Account vazhi njan ariyande cash pinvallichal enthe kalla opp ette cash thatti edhuttal adhine case kodukkhaan pattumu ade mattharam alla ade vech avar property vangi kazhijaal adhine nthe cheyyan pattum
@Andtales
@Andtales Жыл бұрын
Njagal oru contractore material ulppade agreement vech elpichu 6 lakhs rs koduthu so ippam foundation polum ayitilla Pani onnum cheyyunnilla ippam 7 months ay Enthenkilum solution indo
@masterjoshyjohn
@masterjoshyjohn 3 жыл бұрын
Informative
@dharshairin9366
@dharshairin9366 3 жыл бұрын
Verry usefull medam thank u
@afsalabdulrahman9708
@afsalabdulrahman9708 Жыл бұрын
ജോലി വാഗ്ദാനം നൽകി എന്റ കൈയിൽ നിന്ന് ഒരാൾ ക്യാഷ് വാങ്ങി ഇപ്പോൾ അയാൾ ഫോൺ സ്വിച്ച് ഓഫ്‌ ആക്കി അയാൾക് എതിരായി എങ്ങനെ പോലീസ് കംപ്ലയിന്റ് കൊടുക്കുന്നതിന്റ മോഡൽ ഒന്ന് പറയാവോ.
@junujunu4192
@junujunu4192 Жыл бұрын
Bro njnum angane oru trap l petitund..athinu complaint kodukan vendiya njnum ee vedio thappi pidich kande..
@jibilu
@jibilu Жыл бұрын
Payisa kittiyio?
@sharyshary2033
@sharyshary2033 8 ай бұрын
njanum anghane oru trapl aan broo
@sharyshary2033
@sharyshary2033 8 ай бұрын
cash vanghiya aale name ariyaamo
@shereenaaliyar4346
@shereenaaliyar4346 3 жыл бұрын
Sadharannakaraya janaghalkk upakaraprathamaya ariv nalkuna video
@AdvoTalk
@AdvoTalk 3 жыл бұрын
Thank you
@kirandas1074
@kirandas1074 3 жыл бұрын
Good 👍
@arjunsreedhar7076
@arjunsreedhar7076 3 жыл бұрын
Its very informative... thanks..
@AdvoTalk
@AdvoTalk 3 жыл бұрын
Thank you
@vpp602
@vpp602 3 жыл бұрын
എന്റെ oru girl ഫ്രണ്ടിന്റെ എൻഗേജ്മെന്റ് കഴിഞ്ഞിട്ട് പയ്യൻ പിന്മാറി .. അതിനു ശേഷം ആ കുട്ടി ഡിപ്രെഷൻ ആയി.. പിന്നെ mana നഷ്ടവും .. etc.. അപ്പൊ പരതി കൊടുക്കാൻ പോകുകയാണ് ആ കുട്ടി .. അപ്പൊ പെറ്റിഷനിൽ പരതി short ആയി ആദ്യം എഴുതണമെന്നല്ലേ mam പറഞ്ഞത് .. അപ്പൊ ഈ കേസിൽ athu എങ്ങനെ എഴുതണം .. വിശദമായി എഴുതന്നതിന് മുന്നേ short ആയി എങ്ങനെ എഴുതും .. പിന്നെ casue of ആക്ഷൻ എങ്ങനെ എഴുതണം ഈ oru കേസിൽ .. pls mam my റിക്വസ്റ്റ് reply .. waiting ..
@pests_world44
@pests_world44 Жыл бұрын
Case koduta kodukuna aludae smmadham illlatae close cheyyano ottu teerpakan oo pattumo?
@Bijithavlogs123
@Bijithavlogs123 2 жыл бұрын
Satharanakark nalla ubagaramanu
@thomasedthomas9184
@thomasedthomas9184 3 жыл бұрын
അഴിമതി സംബന്ധമായ പരാതി തയ്യാറാക്കുന്ന വിധം കൂടി പറയാമോ
@AdvoTalk
@AdvoTalk 3 жыл бұрын
അഴിമതിയുമായ് ബന്ധപ്പെട്ട പരാതികൾ നൽകുന്നതിന് സംസ്ഥാനത്ത് Vigilance & Anti - Corruption Bureau പ്രവർത്തിക്കുന്നുണ്ട് എല്ലാ സർക്കാർ ഓഫീസുകളിലും അഴിതിയുമായ് ബന്ധപ്പെട്ട പരാതികൾ സമർപ്പിക്കുന്നതിന് വിജിലൻസിന്റെ നമ്പർ പ്രദർശിപ്പിച്ചിട്ടുണ്ട് ആ നമ്പറിൽ വിളിച്ച് പരാതിപ്പെടാവുന്നതാണ്. കൂടാതെ വിജിലൻസിന്റെ വെബ്സൈറ്റ് വഴിയും പരാതിപ്പെടാവുന്നതാണ്.
@simnasaji9099
@simnasaji9099 2 жыл бұрын
Sir, njangal oru case adhyam stationil kodukunene munbe SP ke aane koduthe.Avidunne Neethi kittathonde kodathiyil kodukana udesikunne .apol nerathe stationil kodukathakonde ee case thalli pokumo..
@pests_world44
@pests_world44 Жыл бұрын
Cheachi njan case kodutu ate avidae kodutatine ulla proof enta? Cash koduta ate mariyillae
@saliham.aboobacker2156
@saliham.aboobacker2156 3 жыл бұрын
Very useful video 👍👍👍👍👍🤝
@AdvoTalk
@AdvoTalk 3 жыл бұрын
Thank you
@raisap1827
@raisap1827 Жыл бұрын
Useful video🙏🙏🙏🙏🙏
@mibinjoseph4307
@mibinjoseph4307 2 жыл бұрын
Hiii.. Njan oru bike aduthayrunnu butt athinte rc book post man kondvannu thottadutha vtl koduthitt poyenna parayunne aaa vtl annell kittilla annokkeya parayunne anthanu cheyyuka
@vmjrajan
@vmjrajan 11 ай бұрын
If the opposite party is from other state is there any other formalities?
@ponnuzzsheelu2750
@ponnuzzsheelu2750 3 жыл бұрын
Very useful... Thank you🙏
@shamsivibes5481
@shamsivibes5481 Жыл бұрын
പോലിസ് സ്റ്റേഷനിൽ പരാതി നേരിട്ട് എഴുതി നൽകി എന്നതിന് തെളിവായി അവർ receipt എന്തേലും തരുമോ... അങ്ങനെ നൽകുന്നത് നിയമമുണ്ടോ
@umarulfarooq6514
@umarulfarooq6514 2 жыл бұрын
Thanks mam 🌹😍😊
@siphinsiddhic2105
@siphinsiddhic2105 3 жыл бұрын
Good very useful
@AdvoTalk
@AdvoTalk 3 жыл бұрын
Thank you
@hariprasadhariprasad5935
@hariprasadhariprasad5935 Жыл бұрын
Kodathik policinum vedath thelivu ann ath undo illengil... Njan kure yerangi keriyatha...
@jafersherifhassan5610
@jafersherifhassan5610 Жыл бұрын
ധനകോടി ചിറ്റ്‌സുമായി ബന്ധപ്പെട്ട് ബത്തേരി പോലീസ്സ്റ്റേഷനിൽ കംപ്ലയിന്റ് കൊടുക്കാൻ പോയപ്പോൾ അവിടെയുണ്ടയിരുന്ന ഏമാൻ പരാതി സ്വീകരിക്കാൻ തയ്യാറായില്ല .വളരെ മോശമായി പെരുമാറുകയും കോംപ്രമൈസ് ചെയ്തു പരിഹരിച്ചോളാൻ force ചെയ്യുകയും ചെയ്തു..ഒരു പരിഹാരം
@anjuanjuzz2368
@anjuanjuzz2368 4 ай бұрын
കംപ്ലയിന്റ് കൊടുക്കാൻ വേണ്ടി പേപ്പർ എടുത്തുവെച്ചു വീഡിയോ കാണുന്ന ഞാൻ 😑😑 മടുത്തു ഭർതൃ വീട്ടുകാരുടെ പീഡനം 🥹
@midhundasm1665
@midhundasm1665 Жыл бұрын
Sir njn oral kurch cash koduthit undarnnu 4 ye ayyi ipo chothichit tharanilla gpay vazhi kuch cash koduthu bakku kayil annu koduthath enni ath thirich medikn ntha cheyaa plss rpy
@sreejilvp3375
@sreejilvp3375 2 жыл бұрын
Adv sir.. police sinu official duttiyil irkkumol site bult idanne aavishyamm illley
@RishanP-id2qs
@RishanP-id2qs 7 ай бұрын
Anne onn contract cheyyamo plzz athiyavisham ahn reply...
@lailakasim6106
@lailakasim6106 2 жыл бұрын
👍👍👍thanku mam
@NEETHUMOlK
@NEETHUMOlK 6 ай бұрын
ചേച്ചി ഞാൻ വാടകവീട്ടിലാണ് താമസിക്കുന്നത് ഞാൻ ഏഴാം മാസം ഗർഭിണിയാണ് ഞങ്ങൾ താമസിക്കുന്ന വീടിന്റെ ഓണർ എനിക്ക് വയ്യ എന്ന് പറയുമ്പോഴും അവർ എന്നെ വിളിച്ചു ജോലി ചെയ്യിപ്പിക്കുകയായിരുന്നു എന്റെ മക്കളെ കൊണ്ട് നിങ്ങൾ സാമ്പത്തികമായിട്ട് കുറച്ചു ബുദ്ധിമുട്ടിലും കാര്യങ്ങളൊക്കെയാണ് വാടക കൊടുക്കുന്നുണ്ട് ഞാൻ വയ്യ എന്നും പറഞ്ഞ് വീട്ടിൽ വന്ന് കിടന്നാലും പിള്ളേരെ കൊണ്ട് എന്നെ ചുമ്മാ വിളിക്കും എന്റെ മക്കളെ കൊണ്ട് അവിടത്തെ നിലവിളക്കും മുറ്റത്തെ ചവറെല്ലാം വാരി വാരിപ്പിച്ചു ഞാനതെല്ലാം പോട്ടെന്നു വെച്ചു ഞാൻ ജോലി ചെയ്ത പൈസ ചോദിച്ചതിന് പിന്നെ ചീത്ത വിളിക്കുകയും ചെയ്തു അവരെ വീട് ഫുള്ളും ക്യാമറയാണ് അതുവച്ച് അവരെ പേരിൽ കേസ് കൊടുക്കാൻ പറ്റുമോ ഞാൻ പൈസ ചോദിച്ചപ്പോൾ അവർ തരില്ല എന്നാണ് പറഞ്ഞത് അവര് ചോദിക്കുന്നത് ഞാൻ അവിടെ എന്ത് ചെയ്തെന്നാ ഞാൻ പറഞ്ഞു ക്യാമറയുടെ ക്യാമറ എടുത്തു തരാൻ പറഞ്ഞപ്പോൾ അത് എടുത്ത് തരില്ല എന്നും പറഞ്ഞു എനിക്ക് നിന്നെ പേടി കേസ് കൊടുക്കാൻ പറ്റുമോ നേരത്തെയും ഒരു വീട്ടിൽ ഒരു മുസ്ലിം ഇക്കാടെ വീട്ടിൽ നിന്ന് ഇങ്ങനെ ഒരു അവരും പൈസ തരാതിരുന്നപ്പോൾ ഞാൻ കേസ് കൊടുക്കും എന്ന് പറഞ്ഞപ്പോൾ പൈസ തന്നു ഇവര് പൈസ തരില്ല എന്നും പറഞ്ഞ് ഉറപ്പിച്ചു നിൽക്കുകയാണ് പാർട്ടിക്കാരൊക്കെ ഉണ്ടെന്ന് ഒരു ധൈര്യത്തിലാണ് ഏറ്റെങ്ങനെ പാവങ്ങളോട് ഇങ്ങനെയൊക്കെ സംസാരിക്കുന്നത് എന്റെ ഭർത്താവ് പോലും ചെയ്താണ് നിൽക്കുന്നത് അയാളുടെ ഒരു ചെലവിനാണ് ഞങ്ങൾ ജീവിക്കുന്നത് എന്റെ ഭർത്താവിന്റെ ഒരു ബുദ്ധിമുട്ട് ആണ് ഞാൻ എനിക്ക് എത്ര വയസ് കഴുകി കൊടുക്കുകയും ചെയ്തത് പൈസ തരില്ല എന്നാണ് പറയുന്നത് അതിന്റെ പേരിൽ കേസ് കൊടുക്കാൻ പറ്റുമോ അതിനെക്കുറിച്ച് ഒന്നും പറഞ്ഞു തരുമോ എനിക്ക്
@geethuganesh1381
@geethuganesh1381 2 жыл бұрын
Mam. Anikku oru help avishyam ind. Oru girl venda karyava. Plz mam ethinu reply thannal. Karyam charcha cheyyamm. Help venda karyam annu. Plz mam
@priyapriya-bc8mn
@priyapriya-bc8mn Жыл бұрын
Thanks
@Susu-ri7gr
@Susu-ri7gr Жыл бұрын
Nammuk ethire oru parathi vannal athinte copy kittumo
@muhammedshafi9486
@muhammedshafi9486 3 ай бұрын
ഞാൻ ഒരു പ്രവാസി ആണ് എനിക്ക് കുറച്ചു സംശയങ്ങൾ ഉണ്ട് . കോൺടാക്ട് നമ്പർ തരുമോ 🙏
@aswathychenju2376
@aswathychenju2376 7 ай бұрын
ഹായ്
@jeesmonjose155
@jeesmonjose155 2 жыл бұрын
പോലീസ് സ്റ്റേഷനിൽ പരാതി (DTP )മലയാളം പ്രിന്റ്‌ അടിച്ചു ഒപ്പിട്ടു കൊടുക്കാമോ...?
@sijo1395
@sijo1395 Жыл бұрын
ഒറ്റ പേപ്പറിൽ ഒരുവശം എഴുതി കഴിഞ്ഞാൽ മറുവശത്തു എഴുതാമോ
@sportsforever6854
@sportsforever6854 3 жыл бұрын
Very nice useful
@muhammedazhar3454
@muhammedazhar3454 2 жыл бұрын
Audio thelivu nammal engana hajar akkum?
@shihabkoottungal2978
@shihabkoottungal2978 Жыл бұрын
ബിസിനസ് ആവശ്യത്തിന് എന്ന് പറഞ്ഞു പണം വാങ്ങി മുങ്ങിയ ആൾക്കെതിരെ എങ്ങനെ പരാതി കൊടുക്കാം
@shijashijajayan668
@shijashijajayan668 3 жыл бұрын
മാഡം ഞാൻ ഒരാൾക്ക് കടമായി കുറച്ചു കാശ് കൊടുത്തിരുന്നു. But ഒരു വർഷം ആയിട്ടും തിരിച്ചു തന്നിട്ടില്ല.. എനിക്ക് ഇയാളുടെ പേരിൽ പരാതി കൊടുക്കാൻ പറ്റുമോ..? കാശ് കൊടുത്തതിനു തെളിവ് ഇല്ല.. പിന്നീട് വിളിച്ച ഫോൺ കാൾ റെക്കോർഡ് ചെയ്തിട്ടുണ്ട്.. Plz റിപ്ലൈ
@AdvoTalk
@AdvoTalk 3 жыл бұрын
Paraathi kodukkam.. nadapadi edukkumo enn parayan kazhiyilla.
@shahidmuneerm775
@shahidmuneerm775 3 жыл бұрын
ഒരാൾ നമ്മുടെ പുരയിടത്തിലോട് waste ഇട്ടാൽ എവിടെ ആണ് പരാതിപ്പെടേണ്ടത്....
@godisgreatgodisgreat6926
@godisgreatgodisgreat6926 3 жыл бұрын
Useful....
@shaharban1101
@shaharban1101 2 жыл бұрын
Conductor maarude moshamaaya perumaattathe kurichaanenkil edhirkakshiye kurich engane ezhudha🥴
@ratheeshk9147
@ratheeshk9147 3 жыл бұрын
വർഷങ്ങൾ ആയി ഇതു തുടരുന്നു, എന്തു ചെയ്യണം.
@Akhil-od7il
@Akhil-od7il 2 жыл бұрын
Visa thattippinu case engine file chaiyyanam
@nishu6937
@nishu6937 3 жыл бұрын
ചേച്ചി ഞാൻ ഒരു ലോൺ ഓൺലൈൻ തട്ടിപ്പിൽ പെട്ടു 8500 രൂപ നഷ്ടമായി എല്ലാത്തിടത്തുന്നു ഉണ്ടാക്കി കൊടുത്ത ക്യാഷ് ആണ് ഇനി എന്താ cheyya
@nishu6937
@nishu6937 3 жыл бұрын
ചേച്ചി പോലീസ് സ്റ്റേഷനിൽ പറഞ്ഞിട്ടുണ്ട് അവിടെ compliant കൊടക്കാൻ പറഞ്ഞു ബട്ട്‌ അവർ പറഞ്ഞു
@deepascorner2047
@deepascorner2047 3 жыл бұрын
Valuable video
@DeltaElectricalPlumbing2014
@DeltaElectricalPlumbing2014 Жыл бұрын
എതിർകക്ഷി ഒരു സ്ഥാപനം ആണെങ്കിൽ ആർക്കെതിരെ പരാതി നൽകും
@ChinnaPaiyanFromTheBlock
@ChinnaPaiyanFromTheBlock Жыл бұрын
Can we maki it in English
@ivansalimann
@ivansalimann 3 жыл бұрын
👌👌👌👍👍👍
@khalidsambath2059
@khalidsambath2059 3 жыл бұрын
ഒരാളുടെ സമ്മതം കൂടാതെ ഫോൺ ഹാക്ക് ചെയ്യുകയും തന്റെ സ്വകാര്യ ജീവിതത്തിൽ കൈ കടത്തുകയും ചെയ്താൽ എന്താണ് ചെയ്യേണ്ടത്
@AdvoTalk
@AdvoTalk 3 жыл бұрын
Cyber police il paraathi kodukkuka. Athayath jillayil 1 cyber crime station undaakum.
@amruthp8525
@amruthp8525 3 жыл бұрын
E mail vazhi enghne parathi nalkam🤔
@kpmoonnaman8299
@kpmoonnaman8299 Жыл бұрын
✌🏻✌🏻👍🏼👍🏼👍🏼
@ritheshpollakaje3467
@ritheshpollakaje3467 3 жыл бұрын
District collecter k angane complaint register cheyin???
@ritheshpollakaje3467
@ritheshpollakaje3467 3 жыл бұрын
Please a reply
@mohammedmamutty6705
@mohammedmamutty6705 7 ай бұрын
👍👍👍👍👍🌹🙏
@halbihalk1237
@halbihalk1237 2 жыл бұрын
തൊഴുതു മാലിന്യം തൊടിലേക് തള്ളുന്നത് തെറ്റാണോ
@lakshmis4265
@lakshmis4265 11 ай бұрын
Police complaint kodkkan chilavukal ndo
@bla2157
@bla2157 4 ай бұрын
Und
@mpstalks5649
@mpstalks5649 3 жыл бұрын
Courtfee stamp ഒട്ടിക്കണോ
@AdvoTalk
@AdvoTalk 3 жыл бұрын
ആവിശ്യം ഇല്ല
@shijashijajayan668
@shijashijajayan668 3 жыл бұрын
മാഡം ഹർജിക്കാരനും എതിർ കക്ഷിയും ഇതൊന്നു വ്യക്തമാക്കുമോ..
@AdvoTalk
@AdvoTalk 3 жыл бұрын
ഹർജിക്കാരൻ പരാതി നൽകുന്ന വെക്തി, എതിർ കക്ഷി ആരുടെ പേരിലാണോ പരാതി നൽകിയത് ആ വെക്തി
@mithrasuniverse8550
@mithrasuniverse8550 2 жыл бұрын
ഒറ്റ പപെറിൽ തികഞ്ഞില്ലേൽ nth ചെയ്യണം
@AdvoTalk
@AdvoTalk 2 жыл бұрын
ആവിശ്യത്തിന് പേപ്പർ ഉപയോഗിക്കാം
@annieabraham8690
@annieabraham8690 3 жыл бұрын
Very useful information
@AdvoTalk
@AdvoTalk 3 жыл бұрын
Thank you
@Abhirajoxy
@Abhirajoxy 3 жыл бұрын
@@AdvoTalk police station il kooduthalum kallanmaar aan.police sadharana karod cheyyan padillatha karyangalum athinulla prathivithiyum oru video cheyyo
@arshin5624
@arshin5624 3 жыл бұрын
16 vayas ullavarkk neritt parathi kodukkamo
@AdvoTalk
@AdvoTalk 3 жыл бұрын
നേരിട്ട് കൊടുക്കാം
@mithrasuniverse8550
@mithrasuniverse8550 2 жыл бұрын
mam plz reply
@lekhaajith3248
@lekhaajith3248 3 жыл бұрын
Hlo mam enikku thankalude number tharrumo
@user-mc8ug8on4l
@user-mc8ug8on4l Жыл бұрын
hi \
@jiswinjoseph1290
@jiswinjoseph1290 8 ай бұрын
നമ്പർ തരാമോ
@achusdharan9428
@achusdharan9428 3 жыл бұрын
Dhayavayiii ningalude no onnu tharamo
@dee354
@dee354 Жыл бұрын
കംപ്ലയിന്റ് കൊടുത്തിട്ടും ആക്ഷൻ എടുത്തില്ലെങ്കിൽ എന്ത്‌ ചെയ്യണം
@muhammedmahaboob3115
@muhammedmahaboob3115 6 ай бұрын
Maam enikk onn contact chyyanam enind please
@haseenashmr2224
@haseenashmr2224 Жыл бұрын
Maadam number തരുമോ
@mssha8188
@mssha8188 Жыл бұрын
മാഡം നിങ്ങളുടെ contact number ഒന്ന് തരാൻ കഴിയുമോ. ഒരു case ന്റെ ആവശ്യവുമായി ചർച്ച ചെയ്യാൻ ആണ്
ROLLING DOWN
00:20
Natan por Aí
Рет қаралды 11 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 49 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 20 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 19 МЛН
How to write a complaint /an application to an office by self (Malayalam)
4:21
LIJUs Corner ലിജുസ് കോർണർ
Рет қаралды 244 М.
#92|Divorce Case parties must know these Things
19:52
Online Legal Service
Рет қаралды 120 М.
ROLLING DOWN
00:20
Natan por Aí
Рет қаралды 11 МЛН