No video

how to make tea jug in coconut shell / amazing craft / kalpha / karikkanpulli tips

  Рет қаралды 36,204

Karikkanpulli tips

Karikkanpulli tips

Күн бұрын

how to make tea jug in coconut shell / amazing craft / kalpha / karikkanpulli tips
#amazingcraftideas
#coconutshellcraft
#coconut
#craftidias
for paid promotion
karikkanpullitipstips@gmail.com
00:50

Пікірлер: 129
@vethanarayananvaidyanathan1573
@vethanarayananvaidyanathan1573 4 ай бұрын
Excellent workmanship. Congratulations.!
@jishnuprakash6608
@jishnuprakash6608 2 жыл бұрын
സ്നേഹിതാ വാക്കുകളില്ല അത്രമേൽ ഇഷ്ട്ടം കൂടെയുണ്ട് 🫂💞
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
പ്രിയനേ --- സ്നേഹം - നിറഞ്ഞ സ്നേഹം
@jishnuprakash6608
@jishnuprakash6608 2 жыл бұрын
@@karikkanpullitips7754 അത് മാത്രമാണ് നമ്മളെ നയിക്കുന്നത് ✨️❤‍🩹
@vidzownworld8065
@vidzownworld8065 2 жыл бұрын
wow perfect jug
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
ഒത്തിരി സന്തോഷം - സ്നേഹം
@pumu7752
@pumu7752 Жыл бұрын
Super from Chennai Tamil Nadu
@karikkanpullitips7754
@karikkanpullitips7754 Жыл бұрын
thanks
@MASTERIDEAS
@MASTERIDEAS 2 жыл бұрын
അടിപൊളിയായി ചെയ്തു ഇക്കാ
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
മാസ്റ്ററേസ്നേഹം
@cocomanthra
@cocomanthra 2 жыл бұрын
Wonderful work.
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
ഒത്തിരി ഏറെ സന്തോഷം - നിറഞ്ഞ സ്നേഹം
@Ameevlogtips
@Ameevlogtips 2 жыл бұрын
Woow beautiful jug 😍😍😍
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
ഒത്തിരി സന്തോഷം - സ്നേഹം
@thassusvlog
@thassusvlog 2 жыл бұрын
മാഷാ അല്ലാഹ് പടച്ചവൻ തന്ന കഴിവ് കൊണ്ട് ഇക്ക ഉയരങ്ങളിൽ എത്താൻ സാധിക്കട്ട 🤲എത്രയും പെട്ടെന്ന് മോനി ആവാനും ദുആ ചെയ്യുന്നു 🤲
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
നൻമയുള്ളവരുടെ പ്രാർത്ഥനകൾ നാഥൻ സ്വീകരിക്കും നിങ്ങളുടെ ഈ പ്രാർത്ഥനയും സപ്പോർട്ടിനുംനിറഞ്ഞ സ്നേഹത്തോടെ
@jazzkitchen3708
@jazzkitchen3708 2 жыл бұрын
Mashallah Wonderful work
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
നിറഞ്ഞ സ്നേഹം
@sheenusvlogchannel700
@sheenusvlogchannel700 2 жыл бұрын
മനോഹരമായ ഒരു കലാസൃഷ്ട്ടിക്ക് വേണ്ടി ആയിരുന്നു ഈ... കാത്തിരിപ്പു എന്നോർക്കുമ്പോൾ സുഖമുണ്ട്. എന്നാലും ഇടയ്ക്കിടയ്ക്ക് വരണേ ചേട്ടായി 🤝💙. എല്ലാ നന്മകളും ഉയർച്ചകളും ആയുരാരോഗ്യസൗഖ്യവും ഈശ്വരൻ തരട്ടെ 🙏🏽
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
മോളേ ഒത്തിരി ഏറെ സന്തോഷം - നിറഞ്ഞ സ്നേഹം പകരം വെക്കുന്നു -
@nicygeorgegeorge822
@nicygeorgegeorge822 2 жыл бұрын
ഇക്കാ സൂപ്പർ വളരെ പ്രയോജനം ഉള്ള jug എല്ലാവരും ഇനി മുതൽ ചിരട്ട കൊണ്ടുള്ള ഉല്പ്പന്നങ്ങള് കൂടുതൽ ഉപയോഗിച്ച് തുടങ്ങട്ടെ
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
വളരെയേറെ സന്തോഷം മോളേ _ അതെ കൂടുതൽ ആളുകൾ ചിരട്ടകൾ കൊണ്ടുള്ള ഉൽപന്നങ്ങൾ ഉപയോഗിച്ചു തുടങ്ങട്ടെ - സ്നേഹത്തോടെ
@geemslifestyle7945
@geemslifestyle7945 2 жыл бұрын
Wow wonderful work..big salute.God bless you
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
ഒത്തിരി സന്തോഷം - നിറഞ്ഞ സ്നേഹം
@muralithulasiram1723
@muralithulasiram1723 2 жыл бұрын
Marvelous perfect finishing,
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം - നിറഞ്ഞ സ്നേഹം
@tonysolis5969
@tonysolis5969 Жыл бұрын
Es todo maestro
@karikkanpullitips7754
@karikkanpullitips7754 Жыл бұрын
thanks
@rajeshthiruvazhiyode
@rajeshthiruvazhiyode 2 жыл бұрын
വെറും ചിരട്ട കൊണ്ടാണ് ഉണ്ടാക്കുന്നത്ചാലും കാണാൻ നല്ലൊരു കാഴ്ചയുള്ള ജഗ് ആണിത് നല്ലൊരു വീഡിയോ
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
ഒത്തിരി സന്തോഷം - നിറഞ്ഞ സ്നേഹം
@bijusfamilyvlogs4645
@bijusfamilyvlogs4645 2 жыл бұрын
ഇക്കാ ഒന്നും പറയാനില്ല അതിമനോഹരം ഒന്നിനൊന്നു മെച്ചം വീഡിയോ.ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
ഒരുപാട് സന്തോഷം - നിറഞ്ഞ സ്നേഹം
@pprakasan3708
@pprakasan3708 2 жыл бұрын
മനോഹരമായി നിര്‍മ്മിച്ചു. ഇനിയും പുതിയതിനായി കട്ട വെയിറ്റിങ് ആണ്.
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
ഈ സപ്പോർട്ടിന് നിറഞ്ഞ സ്നേഹം പകരം വെക്കുന്നു -
@SHOBHASFLAVORSANDCRAFTS
@SHOBHASFLAVORSANDCRAFTS 2 жыл бұрын
ചിരട്ട ഉപയോഗിച്ച് ഉണ്ടാക്കിയ ഈ ജഗ്ഗ് സത്യത്തിൽ ഒരു അപൂർവമായ ത് തന്നെയാണ് വീഡിയോ കണ്ട് തുടങ്ങി അവസാനിച്ചത് അനിഞ്ഞില്ല .ഈ കഴിവുകൾ ദൈവം തന്ന ഒരു വരം തന്നെയാണ് ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കട്ടെ
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
ഒത്തിരിയേറെ സന്തോഷം - നിറഞ്ഞ സ്നേഹം
@esatech3935
@esatech3935 2 жыл бұрын
വളരെ അധികം ചിന്തിക്കാനും അതിന് അനുസരിച്ച് പ്രവർത്തിക്കാനും കഴിയുന്നത് ദൈവത്തിന്റെ വലിയ ഒരു അനുഗ്രഹം തന്നെയാണ്.ഇനിയും ഒരുപാട് അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചു കൊള്ളുന്നു 😍😍😍
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
ഈ പിൻതുണക്കും പ്രാർത്ഥനക്കും നിറഞ്ഞ സ്നേഹം പകരം വെക്കുന്നു.
@easyandcrazy592
@easyandcrazy592 2 жыл бұрын
Wow...
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
നിറഞ്ഞ സ്നേഹം
@rrcrafthub
@rrcrafthub 2 жыл бұрын
മനോഹരമായ നിർമിതി എന്ത് പെർഫെക്റ്റ് ആയിട്ടാണ് ഓരോന്ന് ചെയ്യുന്നത് ഈ കഴിവ് ദൈവ സൃഷ്ടിയാണ് എല്ലാവർക്കും ഇങ്ങനെ ഒന്ന് കിട്ടാറില്ല ഓരോ സൃഷ്ടികളും ഉള്ളിൽനിന്നും അതിമനോഹരമായി പിറവി എടുക്കുന്ന ഒന്നാണ്. ഇനിയും കുടുതൽ മനോഹരമായ സൃഷ്ടികൾ പിറക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
പ്രിയ മനസേ- ഒത്തിരിയേറെ സന്തോഷം - നിറഞ്ഞ സ്നേഹം
@Dreamworldofkunju
@Dreamworldofkunju 2 жыл бұрын
Wow super
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
നിറഞ്ഞ സ്നേഹം
@manoriliyanawaduge1664
@manoriliyanawaduge1664 2 жыл бұрын
Wow ! Amazing craftsmanship ! I wish you all the best dear Sir .
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
thank you Somuch dear mam
@AylusKitchen
@AylusKitchen 2 жыл бұрын
എന്തൊരു ബംഗിയാണ് ജഗ് കാണാൻ സമ്മതിച്ചിരിക്കുന്നു കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ 🤲
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
ഒത്തിരി സന്തോഷം - നിറഞ്ഞ സ്നേഹം
@mynghequetoi
@mynghequetoi 9 ай бұрын
wonderful😍😍
@karikkanpullitips7754
@karikkanpullitips7754 9 ай бұрын
thanks
@santyantyy1250
@santyantyy1250 Жыл бұрын
Mntap bro salam dari Maluku Indonesia
@karikkanpullitips7754
@karikkanpullitips7754 Жыл бұрын
സ്നേഹം
@Dilsquare
@Dilsquare 2 жыл бұрын
എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു ഇനിയും വീഡിയോ ആയി വരണം
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
ഒത്തിരി സന്തോഷം - സ്നേഹം
@ShareefaShahulShareefa
@ShareefaShahulShareefa 2 жыл бұрын
മാഷാ അല്ലാഹ് ചിരട്ട കൊണ്ട് എന്തൊക്ക ഐറ്റംസാ നന്നായിട്ടുണ്ട് dear ഇത് ഒരു കഴിവ് തന്നെ പടച്ചോൻ അനുഗ്രഹിക്കട്ടെ 🥰🥰❤️❤️❤️
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
ഒത്തിരിയേറെ സന്തോഷം - നിറഞ്ഞ സ്നേഹം
@kuttanadanbeautyruchi4111
@kuttanadanbeautyruchi4111 2 жыл бұрын
ചിരട്ട ജെഗ്ഗ് സൂപ്പർ ചേട്ടാ 🙏
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
കുട്ടനാടോ സ്നേഹം
@GodsGraceRuchikkoot
@GodsGraceRuchikkoot 2 жыл бұрын
Thenga engane thurannittu thenga kothi edukkunnathu thanney oru valiya joli aanu Enthu manohara srushti Vanolam kazhivukal vari kori thanna daivathey sthutikkum Beautiful video
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
ചേച്ചിയമ്മേ - ഒത്തിരിയേറെ സന്തോഷം - നിറഞ്ഞ സ്നേഹം
@LilusKichenVlog
@LilusKichenVlog 2 жыл бұрын
വളരെ നന്നായിട്ടുണ്ട് കലാവാസന ഉള്ളവർക്ക് മാത്രമേ ഇങ്ങനെ ചെയ്യാൻ കഴിയുള്ളൂ
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
ഒത്തിരി സന്തോഷം - നിറഞ്ഞ സ്നേഹം
@harinathkuttan4224
@harinathkuttan4224 2 жыл бұрын
Super
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
നിറഞ്ഞ സ്നേഹം
@AMV_Creations
@AMV_Creations 2 жыл бұрын
Wow manoharamaya work
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
ഒത്തിരി സന്തോഷം - സ്നേഹം
@adheebkk3661
@adheebkk3661 2 жыл бұрын
Amazing sir
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
ഒത്തിരി സന്തോഷം - നിറഞ്ഞ സ്നേഹം
@adheebkk3661
@adheebkk3661 2 жыл бұрын
@@karikkanpullitips7754 sir ഇത്ര ഫിനിഷിങ് കിട്ടുന്ന തിന്റെ രഹസ്യം എന്താ 🙄
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
@@adheebkk3661 ചിരട്ട നല്ലതുപോലെ ഉരക്കണം - ആദ്യം 120 ൻ്റ ക്ളോത്ത് എമരി, പിന്നെ 320 ൻ്റെ വാട്ടർ പേപ്പർ എന്നിവ കൊണ്ട് ഉരച്ച് മിനുസപ്പെടുത്തിയ ശേഷം ഷീലർകോട്ട് ചെയ്ത് 400 ൻ്റെ പേപ്പർ വെച്ച് മിനുസപ്പെടുത്തിയ ശേഷം പോളീഷ് അടിക്കുക - ഡിസ്ക്രിപ്ഷനിൽ നമ്പർ ഉണ്ട് - വിളിച്ചാൽ വിശത മായിപറ ഞ്ഞു തരാം
@ansers5062
@ansers5062 2 жыл бұрын
ഗംഭീരം.. മനോഹരം ക്ഷമ സമ്മതിച്ചു
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
പ്രിയനേ-ഒത്തിരി സന്തോഷം - സ്നേഹം
@ValsasWorld
@ValsasWorld 2 жыл бұрын
ചിരട്ട കൊണ്ട് amazing work ഒരു ബിഗ് ലൈക് ബ്രോ. ഉയരങ്ങളിൽ എന്ന് പ്രാർത്ഥിക്കുന്നു. God bless you
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
ഒത്തിരി സന്തോഷം - നിറഞ്ഞ സ്നേഹം
@mobiletech8528
@mobiletech8528 2 жыл бұрын
Super Anu
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
സ്നേഹം
@vijayangk112
@vijayangk112 2 жыл бұрын
great work All the best ..god bless
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
സ്നേഹം - നിറഞ്ഞ സ്നേഹം
@pooncholavision
@pooncholavision 2 жыл бұрын
നന്നായിട്ടുണ്ട് വളരെ മനോഹരം
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
ഒത്തിരി സന്തോഷം - നിറഞ്ഞ സ്നേഹം
@hafisworld5001
@hafisworld5001 2 жыл бұрын
Ikka ingalkk vendi nammalde prarthanakal eppolum kude undakum uyarangalil ethenda kalakaran aan Allahu anugrahikkatte ningalude srshttikal ellam thanne manoharaman ee jaggum vaakkukal illa perfect ok
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
ഒത്തിരി സന്തോഷം - സ്നേഹം - നിറഞ്ഞ സ്നേഹം
@muralithulasiram1723
@muralithulasiram1723 2 жыл бұрын
Perfect finishing from Chennai
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
നിറഞ്ഞ സ്നേഹം
@Rameezrys
@Rameezrys 2 жыл бұрын
Kidu💖
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
ഒത്തിരി സന്തോഷം - നിറഞ്ഞ സ്നേഹം
@WalltexDesigning
@WalltexDesigning 2 жыл бұрын
ചെരട്ട ജഗ് പൊളിച്ചു
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
വാൾട്ടെ ക്സ് ---- സ്നേഹം - നിറഞ്ഞ സ്നേഹം
@Azeez123vlogs
@Azeez123vlogs 2 жыл бұрын
ചായ ജഗ് നിർമാണം വളരെ മനോഹരമായിരിക്കുന്നു
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
ഒത്തിരി സന്തോഷം - നിറഞ്ഞ സ്നേഹം
@jpinteriorstudio337
@jpinteriorstudio337 2 жыл бұрын
വീഡിയോ മനോഹരം ആയിട്ടുണ്ട് 🙏🙏🙏
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
ഒത്തിരി സന്തോഷം - സ്നേഹം
@MdIbrahim-jq8di
@MdIbrahim-jq8di Жыл бұрын
ভাই এগুলো কি বানিয়ে বিক্রি করেন
@abhijithmgm9811
@abhijithmgm9811 2 жыл бұрын
Poli sir❤
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
ഒത്തിരി സന്തോഷം - നിറഞ്ഞ സ്നേഹം
@abdulbasheer8076
@abdulbasheer8076 8 күн бұрын
പോളിഷ് ചെയ്യാൻ എന്താണ് ഉപയോഗിക്കുന്നത് kakaaa
@simsadevi1217
@simsadevi1217 Ай бұрын
Goiden like
@sayisayal
@sayisayal 2 жыл бұрын
പുണ്യ മാസത്തിൽ പുണ്യമായ ഒരു സൃഷ്ട്ടി കൂടി പരിചയ പെടുത്തിയതിൽ സന്ദോഷം
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
നിറഞ്ഞ സ്നേഹം
@chakyerilifestyle
@chakyerilifestyle 2 жыл бұрын
ചെരട്ടയെ തൊട്ടുതലോടി ഒരു മനോഹരമായ jag ഉണ്ടാക്കിയെടുത്തു. നിങ്ങൾക്ക് അള്ളാഹു തന്ന ഒരു അനുഗ്രഹമാണ്.
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
ഒത്തിരി സന്തോഷം - സ്നേഹം - നിറഞ്ഞ സ്നേഹം
@vijeesh2043
@vijeesh2043 Жыл бұрын
Super work . polishing എങ്ങനെയാണ് ചെയ്യുന്നത്
@karikkanpullitips7754
@karikkanpullitips7754 Жыл бұрын
ഷീലർ രണ്ട് മൂന്ന് കോട്ട് അടിച്ച് 400 നമ്പർ പേപ്പർ ചെയ്ത് ശേഷം ക്ലിയർകോട്ട് ചെയ്തെടുക്കും
@preciousearthlingsfamily2362
@preciousearthlingsfamily2362 2 жыл бұрын
Adipoli 🥰🥰🥰😍
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
സ്നേഹം - നിറഞ്ഞ സ്നേഹം
@rockysuji
@rockysuji Жыл бұрын
Hi Etta Sugamalle ningalku Ippo breathing issues okke poyo , , Ithil use cheitha polish enthu brand aano
@karikkanpullitips7754
@karikkanpullitips7754 Жыл бұрын
ഈശ്വരാനുഗ്രഹത്താൽ സുഖമായിരിക്കുന്നു - ഇതിൽ ഉപയോഗിച്ചിരിക്കുന്ന പോളീഷ് സ്ലീക്ക് കമ്പനിയാണ് -
@AbdulKp-ij3uu
@AbdulKp-ij3uu Жыл бұрын
What is the name of glue
@karikkanpullitips7754
@karikkanpullitips7754 Жыл бұрын
Woodfill
@baijubb1669
@baijubb1669 2 жыл бұрын
സൂപ്പർ വർക്ക്. ചിരട്ട ഒട്ടിക്കുന്ന പശ ഏതാണ് പറയാമോ.
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
വുഡ് ഫില്ല്, ഫ്ലക്സ് ഒട്ടിക്കുന്ന പശ ഇതിൽ ഏതും ഉപയോഗിക്കാം
@baijubb1669
@baijubb1669 2 жыл бұрын
@@karikkanpullitips7754 thanks
@FREEFIRE-ip5tx
@FREEFIRE-ip5tx 2 жыл бұрын
Ikka sambavam adipoliyanu pakshe polish ozivaki anna purattenam athan jugine naturel akkunnath
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
യുടൂബിൽ കാണുമ്പോൾ ഒരു ഭംഗിക്കു വേണ്ടിയാണ് പോളീഷ് ചെയ്ത് കാണിക്കുന്നത്- ഉപയോഗത്തിനുള്ളത് വാക്സ് പോളിഷാണ് ചെയ്യാറുള്ളത്
@ADS797
@ADS797 11 ай бұрын
Super glue pattovo?
@karikkanpullitips7754
@karikkanpullitips7754 11 ай бұрын
പറ്റും
@FREEFIRE-ip5tx
@FREEFIRE-ip5tx 2 жыл бұрын
Using jug alle ikka
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
അതെ
@gilshac2345
@gilshac2345 Жыл бұрын
Chiratta kondulla product sale cheyyunnund ?
@karikkanpullitips7754
@karikkanpullitips7754 Жыл бұрын
ആവശ്യക്കാർക്ക് ഉണ്ടാക്കി കൊടുക്കാറുണ്ട്
@sabkyrc
@sabkyrc Жыл бұрын
what?
@chithranandhini9548
@chithranandhini9548 Жыл бұрын
Ee jug undakki sales nadathunnundo
@karikkanpullitips7754
@karikkanpullitips7754 Жыл бұрын
അവശ്യമുള്ളവർക്ക് കൊടുക്കാറുണ്ട്
@babymohandas4490
@babymohandas4490 2 жыл бұрын
അപാരം
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
ഒത്തിരി സന്തോഷം - സ്നേഹം
@sunusvlog618
@sunusvlog618 2 жыл бұрын
ഹായ്
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
സ്നേഹം
@najeeyafarras1707
@najeeyafarras1707 Жыл бұрын
Sir ee work padippichu kodukkunundo... Pls give contact no
@karikkanpullitips7754
@karikkanpullitips7754 Жыл бұрын
താൽപര്യമുള്ളവർക്ക് പഠിപ്പിച്ചു കൊടുക്കുന്നുണ്ട്-വീഡിയോയിൽ നമ്പർ ഉണ്ട്
How To Make a Teapot from dry coconut shell
5:20
The Palm Hut
Рет қаралды 53 М.
how to make jug in coconut shell/kalpha/coconut shell craft
10:25
Karikkanpulli tips
Рет қаралды 26 М.
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 52 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 50 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 20 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 47 МЛН
how to make tea cup in coconut shell/karikkanpulli tips/Chiratta craft
7:36
Cara Membuat Gantungan Kunci Lumba Lumba Dari Batok Kelapa
10:25
KREATIFITASKU
Рет қаралды 20 М.
How to make a fully handmade Jug with coconut shell
3:11
Coco Crab
Рет қаралды 80 М.
Cara Membuat Teko dari Batok Kelapa
6:57
Bambu Kering
Рет қаралды 449 М.
Wonderful watch made of coconut shells / Coconut designs
18:00
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 52 МЛН