No video

How to Reduce Body Weight, ശരീരഭാരം കുറക്കാൻ ഒഴിവാക്കേണ്ടതും, ഉൾപ്പെടുത്തേണ്ടതുമായ ഭക്ഷണ രീതികൾ

  Рет қаралды 263,302

Dr Sajid Kadakkal

Dr Sajid Kadakkal

Күн бұрын

ശരീരഭാരം കുറയ്ക്കാൻ ഭക്ഷണത്തിൽ നിയന്ത്രിക്കേണ്ടതും, ഉൾപ്പെടുത്തേണ്ടത് മായ വിഷയത്തെക്കുറിച്ചാണ് സംസാരിക്കുന്നത്.
ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം.
#00971554680253
#Dr sajid kadakkal
#HowtoReduceBodyWeight
#ശരീരഭാരം_കുറക്കാൻ
#SimplewaystoLossBodyWeight
#ScientificWeightLossTips
#WeightLoss
#EasyWeightLossTips&Tricks
#SimpleStepsForDietChanges
#QuickWeightLossTips
#AttainBetterBodyImage
#TipsForAvoidBodyImageDisturbance
#MaintainHealthyBodyWeight
#ശരീരഭാരം_കുറക്കാൻ_എളുപ്പവഴി
#ശരീരഭാരം_നിയന്ത്രിക്കാൻ
#BodyWeightMaintenanceTips
#HowtoReduceBodyWeight
#ശരീരഭാരം #കുറയ്ക്കാൻ വളരെ #പ്രധാനമായി ശ്രദ്ധിക്കേണ്ട ഒരു മേഖലയാണ് #ഭക്ഷണ നിയന്ത്രണം. അമിതമായുള്ള #ഭക്ഷണരീതിയും, #വ്യായാമമില്ലായ്മയും ശരീരത്തിൽ കൂടുതൽ #കൊഴുപ്പ് അടിഞ്ഞുകൂടാൻ സാധ്യത കൂടുതലാണ്. അത് കാരണം #ശാരീരികമായ പല #ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടിവരുന്നു. എന്നാൽ ഇത്തരത്തിൽ പ്രയാസപ്പെടുന്ന ആളുകൾക്ക് #ഭക്ഷണത്തിൽ ഒഴിവാക്കേണ്ടതും ഉൾപ്പെടുത്തേണ്ടത് മായിട്ടുള്ള പ്രധാന വിവരണങ്ങൾ ആണ് ഈ വീഡിയോയിലൂടെ നൽകുന്നത്. കൃത്യമായ വ്യായാമം #പരിശീലനവും, #പ്രകൃതിദത്തമായ #ഭക്ഷണശൈലി യും, #വിശ്രമവും എല്ലാം #ശരീരഭാരം കുറയ്ക്കാൻ വേണ്ട പ്രധാന ഘടകങ്ങളാണ്.
എന്നാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി തന്നെ #മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നുണ്ട്. അമിതമായുള്ള ശരീരഭാരം കുറയ്ക്കാൻ #ആഗ്രഹിക്കുന്നവർക്ക് ഈ വീഡിയോ പരിചയപ്പെടുത്താൻ ഓർമ്മപ്പെടുത്തുന്നു.
കൂടുതൽ #ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് #നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
/ @drsajidkadakkal3327
#00971554680253
#DrSajidKadakkal
Facebook:
/ sajid.kadakkal
ശരീരഭാരം കുറയ്ക്കാൻ സ്ഥിരമായി ചെയ്യേണ്ട വ്യായാമം.
• 5 Amazing exercises fo...
ശരീര ഭാരം കുറക്കാൻ ഒരു നാച്ചുറൽ മരുന്ന്
• Natural remedy for wei...

Пікірлер: 366
@SureshBabu-dd2cr
@SureshBabu-dd2cr 4 жыл бұрын
യൂട്യൂബിൽ ചിലരുടെയൊക്കെ ഹെൽത്ത് ടിപ്സ് ഞാൻ കാണാറുണ്ട് അതിൽ നിന്നൊക്കെ വ്യത്യസ്തമായി ഡോക്ടറുടെ വീഡിയോസ് മുഴുവൻ കാണാൻ ശ്രമിക്കാറുണ്ട് ഞാൻ. താങ്കളിൽ നിന്ന് കിട്ടുന്ന അറിവ് അത് വളരെ വളരെ ആത്മവിശ്വാസം തരുന്ന വീഡിയോസ് ആണ്
@sinan534
@sinan534 3 жыл бұрын
Aa
@shinasshinas2071
@shinasshinas2071 3 жыл бұрын
👍👍👍
@ranis3773
@ranis3773 3 жыл бұрын
Lllo Q
@ShahulHameed-wo5so
@ShahulHameed-wo5so 3 жыл бұрын
Q so at
@fathimakunjimarakkar2479
@fathimakunjimarakkar2479 3 жыл бұрын
Mm
@navasibrahimkutty4941
@navasibrahimkutty4941 3 жыл бұрын
Thankyou sir.. thankyou താങ്കൾ ഒരു perfect ഡോക്ടർ തന്നെ... വെക്തമായി പറഞ്ഞു
@Fathima.Farook
@Fathima.Farook 3 жыл бұрын
ഞാൻ താങ്കളുടെ ഓരോ വീഡിയോസും കണ്ടാണ് ഇവിടെയെത്തിയത്. useful ആയിട്ടുള്ള വീഡിയോസ് ആണ് ഡോക്ടറുടേത്... സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്
@rukyakp2304
@rukyakp2304 3 жыл бұрын
Ty
@sajianil8511
@sajianil8511 4 жыл бұрын
👍🏻 good.... ആർത്തി കൂടാതെ ഇടകൂ ഇടകയു കഴിക്കാൻ പറഞ്ഞത് ശരിയാണ്.exactly..very good information sir.you are always best👍🏻🤗
@sajithvs8717
@sajithvs8717 3 жыл бұрын
തൈറോവെയ്റ്റ് കുറയ്ക്കാനുള്ള .ഒരു മെത്തേഡ് പറഞ്ഞു തരാമോ സർ
@curiousmunchkins1769
@curiousmunchkins1769 4 жыл бұрын
Pcod endometriosis ulavar kazhikendathum ozhuvakenda food nthoke ennu parayunnu oru video cheyamo doc. Valare useful ayrkm for many ladies
@udayakadakkal8892
@udayakadakkal8892 11 ай бұрын
Thanks sir
@islamic.chapters3288
@islamic.chapters3288 4 жыл бұрын
Active ആയാൽ weight കൊറക്കാൻ എളുപ്പമാണ്. സത്യം
@lakshmichandran6723
@lakshmichandran6723 3 жыл бұрын
good
@roslybenny5082
@roslybenny5082 3 жыл бұрын
ഹലോ ഡോക്ടർ എനിക്ക് തൈറോയ്ഡ് ഉള്ള ആളാണ് ശരീരത്തിൽ ഉപ്പിന്റെ അംശം കുറവാണ് എനിക്ക് വണ്ണം ഉണ്ട് എന്റെ വെയിറ്റ് 76കിലോ ഉണ്ട് ഞാൻ എന്ത്‌ ചെയ്യണം വണ്ണം കുറയാൻ ബിപി ഷുഗർ നോർമൽ ആണ്
@aseenaarif5684
@aseenaarif5684 4 жыл бұрын
sir, weight loss sinu veandi green tea drink undakkunna video cheyyumo
@remagopinath7083
@remagopinath7083 4 жыл бұрын
Dr, സാർ കൂവപ്പൊടി എടുക്കുന്ന കൂവ കിഴങ്ങ് കാണിച്ചത് ഞങ്ങളുടെ നാട്ടിൽ പുഴുങ്ങി കഴിക്കുന്ന ഒരു തരം കുവ കിഴങ്ങാണ്. arrow root പൊടി എടുക്കുന്നത് വേറൊരു തരം കുവയുടെ കിഴങ്ങിൽ നിന്നാണ്. ഏകദേശം മഞ്ഞളിന്റെ ഇലയുടെ ആകൃതിയിലാണ് അതിന്റെ ഇലകൾ കിഴങ്ങിനും വ്യത്യാസമുണ്ട് അത് അരച്ച് കുറച്ചു പ്രാവശ്യം തെളിവെള്ളം ഊറ്റി കളഞ്ഞ് ശുദ്ധമായ അടിയിൽ ഊറുന്ന പൊടി എടുത്തു നല്ലതുപോലെ ഉണക്കി എടുക്കുന്ന ഒരു പൊടിയാണ് ഞങ്ങൾ കൂവപ്പൊടി എന്നു പറഞ്ഞ് ഉപയോഗിക്കാറുള്ളത്. ആ പൊടി ഉപയൊഗിച്ചാൽ മതിയാ ശരീരത്തിന്റെ താപനില കുറക്കുവാൻ. അതായത് എന്റെ ശരീരം മറ്റുള്ളവരുടെ ശരീരത്തെക്കാൾ ചൂടു കൂടുതലാണ് വൈകുന്നെരമാകുമ്പോൾ കുറച്ചു കുടികൂടുതൽ ചൂട് അനുഭവപ്പെടുന്നുണ്ടാകും ഏതു നേരവും വെള്ളം ശരീരത്തിൽ പുരട്ടുവാൻ തോന്നുന്ന ഒരവസ്ഥ എന്നാൽ പനിയുമല്ല. അതുകൊണ്ടു തന്നെ കൈ കളും മുഖവും കറുത്ത് മൊരിയുന്ന ഒരു അവസ്ഥ. ഞാൻ പറഞ്ഞ തരത്തിലുള്ള കുവപ്പൊടി ഉപയോഗിച്ചാൽ എനിക്ക് ഫലം കിട്ടുമോ എന്നറിഞ്ഞാൽ വളരെ ഉപകാരം ആയിരിക്കും. മറുപടി ലഭിക്കുമെന്ന് പ്രതീക്ഷയോടെ രമ ആലുവ
@jodhijodhi7302
@jodhijodhi7302 3 жыл бұрын
സാർ സൂപ്പർ 👌👌👌
@arshadk9631
@arshadk9631 3 жыл бұрын
Valare upakaramayi thanks doctor
@roodi_ramshid_kl71
@roodi_ramshid_kl71 3 жыл бұрын
തേൻ ചുടുവെള്ളത്തിൽ ചേർത്താൽ എന്തെകിലും കുഴപ്പം ഉണ്ടോ
@pathuzzsvlogs2459
@pathuzzsvlogs2459 3 жыл бұрын
ഡോക്ടർ പറയുന്ന കാര്യങ്ങൾ ഒക്കെ ഞാൻ നേരത്തെ ഇത് പോലെ ചെയ്തു ശരീരം ഭാരം കുറച്ചിട്ടുണ്ട്. പക്ഷെ സിസ്സേറിയൻ ആയത് കൊണ്ട് കുറച്ചു വയർ ഉണ്ട് ippo ഗ്യാസിന്റെ പ്രശ്നം ഉണ്ട് ചില ടൈമിൽ വിശപ്പ് കൂടുതൽ ആണ്. Ippo പിന്നെയും വെയിറ്റ് കൂടി ഗ്യാസ് പ്രോബ്ലം ഉള്ളത് കൊണ്ട് വയറും. എനിക്ക് നല്ലൊരു സൊല്യൂഷൻ പറഞ്ഞു തരണം ഡോക്ടർ plz
@dreamcatcher5996
@dreamcatcher5996 3 жыл бұрын
C kayiju one monthayi. Vayar കുറയാൻ ee ടൈമിൽ ntha cheyendath
@sanahmansoor8598
@sanahmansoor8598 3 жыл бұрын
Pcod ullavarkullla diet plan parayamo doctor please
@reshmis7042
@reshmis7042 3 жыл бұрын
Very good information.... Dr. Sir..
@shahidashajahan1272
@shahidashajahan1272 3 жыл бұрын
Viliku 9567150108
@chinnammaphilipose8946
@chinnammaphilipose8946 3 жыл бұрын
Thanks Doctor good information.
@naseemamuhammad3302
@naseemamuhammad3302 Жыл бұрын
Sirnte vidio ee afuthaan kaanunne tnx valare upakaaram❤❤
@faaju8
@faaju8 3 жыл бұрын
മുറ്റം അടിക്കൽ നല്ല വ്യായാമം അല്ലേ
@angelsaif2990
@angelsaif2990 3 жыл бұрын
Thank you so much doctor
@AshrafAshraf-cf6hv
@AshrafAshraf-cf6hv 3 жыл бұрын
👌👌👌👌 sir, അച്ചാർ കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ?
@sureshthandayan3783
@sureshthandayan3783 Жыл бұрын
പത്രക്കാർ ആണ് ഇതിനെ ഒരു സംഭവം ആക്കുന്നത്. Discard ചെയ്യേണ്ടതിനെ ചർച്ച ചെയ്ത് രാജ്യത്ത് അന്തച്ഛിദ്രമുണ്ടക്കുകയാണ്.
@ameenasalahudeen3673
@ameenasalahudeen3673 4 жыл бұрын
The subject I was expecting.well presented👍👍
@athifashahul4957
@athifashahul4957 3 жыл бұрын
Tnx for Dr 😍😍😍
@ibrahimvmibrahimibru3161
@ibrahimvmibrahimibru3161 4 жыл бұрын
Dr ഞാൻ Dr പറഞ പ്രകാരമുള്ള വ്യായാമങ്ങൾ സ്ഥിരമായി ചെയ്യാറുണ്ട് 38 " ഉണ്ടായിരുന്ന വയർ ഇപോൾ 36" ആയിക്കുറ ഞ്ഞു അതും ഒരു മാസത്തിനുളളിൽ . ഇനിയും ഈ വ്യായാമങ്ങൾ തുടർന്നാൽ 3 മാസത്തിനുള്ളിൽ വയർ ഇനിയും കുറയാൻ സാധ്യതയുണ്ടോ . വയറിന്റെ ഇരു ഭാഗങ്ങൾ കുറകാനുള്ള വ്യയാമം എതാണ് പറഞ്ഞു തരുമോ . മറുപടി പ്രതീക്ഷിക്കുന്നു.
@ibrahimvmibrahimibru3161
@ibrahimvmibrahimibru3161 4 жыл бұрын
ഭക്ഷണം ഞാൻ വളരെയതികം നിയന്ത്രിച്ചിട്ടുണ്ട് .
@drsajidkadakkal3327
@drsajidkadakkal3327 4 жыл бұрын
തീർച്ചയായും നിങ്ങൾക്ക് ഉദ്ദേശിച്ച ഫലം ലഭിക്കും. വ്യായാമം തുടരുക
@dreamcatcher5996
@dreamcatcher5996 3 жыл бұрын
@@drsajidkadakkal3327 dr പ്രസവശേഷം vayar koodiyath enkane kurakkum. Yanikk c ആയിരുന്നു. എത്ര month muthal exsers yadukanam
@beenavijayan544
@beenavijayan544 Жыл бұрын
Sir enikku വേരിക്കോസ് വെയ്ൻ മുട്ട് തെയ്മാനം ഉണ്ട്‌ സഹിക്കാൻ വയ്യാ പ്ലീസ് മരുന്ന് പറഞു തരു സാർ
@shifaajmal6701
@shifaajmal6701 4 жыл бұрын
Thanks doctor😊
@muhammednaseer4010
@muhammednaseer4010 3 жыл бұрын
DR. Oatsum sugarum milkil kalarthi kudichaal thadi koodoo kurayoo. Please reply docter
@yo_mismo03
@yo_mismo03 2 жыл бұрын
Really helpful...Thank you Doctor🙏
@sreekalar5607
@sreekalar5607 4 жыл бұрын
Thank you sir❤️
@meeraabraham9427
@meeraabraham9427 4 жыл бұрын
Good afternoon Doctor All ur advises are well explained &very useful also. Please Doctor - can u pls explain once more about uric acid.......& remedy. I missed ur early msg. Also, tonsilits & home remedy. Thank u Doctor.
@jubairiyac481
@jubairiyac481 3 жыл бұрын
Hi.. Iam jubairiya Wellness Nutrition coach Pls contact 9895734940 I will help you
@aneetawilson4448
@aneetawilson4448 4 жыл бұрын
Dr oru doubt , vellam kooduthal kudichal chilarkku vayaru koodunnu ennu kaettittundu athu correct aano Dr ? Anghanaeyanenkil athu enthukondaavaam?
@sreelatha5881
@sreelatha5881 4 жыл бұрын
Namaskarm Sir 🙏 Excellent Vedio .. Thank You Sir.
@vivawellnessnwealthhub7770
@vivawellnessnwealthhub7770 4 жыл бұрын
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുക എന്നതാണ് ഈ കാലഘട്ടത്തിൽ എറ്റവും ആവശ്യം! പ്രത്യേകിച്ച് അമിതവണ്ണം, ഡയബറ്റിക്, ഹൃദ് രോഗം', ജീവിത ശൈലീ രോഗങ്ങൾ ഉള്ളവർ. ആയുഷ് പ്രീമിയം പ്രോഡക്റ്റ്സ് രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ അത്യുത്തമമാണ്. Viva Wellness wealth KZfaq channel കാണുക. വിശദ വിവരങ്ങൾ അടങ്ങിയ വീഡിയോകൾ കണ്ട് സ്വയം മനസ്സിലാക്കുക. ചാനൽ സബ്സ്ക്രൈബ് ചെയ്യണമെന്നില്ല...! വീഡിയോകൾ കണ്ട് ,സബ്സ്ക്രൈബ് ചെയ്യണമെന്നു സ്വയം തോന്നുന്നെങ്കിൽ മാത്രം ചെയ്താൽ മതി.
@ajithateachermusicme9679
@ajithateachermusicme9679 4 жыл бұрын
Good and very useful video...Thanks...doctor.
@fathimaahmed2975
@fathimaahmed2975 4 жыл бұрын
Sugar inu pagaram madhurathulasi yude powder cherkaan pattumo ??
@dhikshapsc2410
@dhikshapsc2410 4 жыл бұрын
Sir pcod ഇല്ലാതാക്കാൻ എന്താണ് ചെയ്യേണ്ടത്
@ahilalhena8705
@ahilalhena8705 3 жыл бұрын
Ramadan diet ne kurich oru vedio 🙏plzz
@Jamshi983
@Jamshi983 2 жыл бұрын
Thank you Dr👌🌹👌🌹
@anilammu3509
@anilammu3509 4 жыл бұрын
Thank u so much sr.... Nice explaination sr
@fathimabeevi9824
@fathimabeevi9824 3 жыл бұрын
ഉച്ചക്ക് ഉറക്കം കുഴപ്പം ഉണ്ടോ
@thebzz899
@thebzz899 3 жыл бұрын
Jazzakka Allahu hayir
@narayanashenoy5591
@narayanashenoy5591 4 жыл бұрын
Very good advice 👌🏽👌🏽👌🏽👌🏽👌🏽👌🏽
@raimolhamza9348
@raimolhamza9348 3 жыл бұрын
Very informative...thank you Sir
@richusrichu4671
@richusrichu4671 3 жыл бұрын
Use full thankyu dr. 👍😍
@khilarvp3361
@khilarvp3361 4 жыл бұрын
black sweed original adu kampany yanu sir
@ARTWAVESACADEMY
@ARTWAVESACADEMY 3 жыл бұрын
വളരെ ഗുണകരം ആയ വീഡിയോ
@sindhuv7976
@sindhuv7976 3 жыл бұрын
Explained very nicely👍
@SpotRecorder
@SpotRecorder 3 жыл бұрын
PCOD ഉള്ളവർക്ക് ഉള്ള diet പറഞ്ഞ് തരാമോ Dr
@SpotRecorder
@SpotRecorder 3 жыл бұрын
@farhans world CT നിങ്ങളുടെ ആർക്കും അത് വരാതിരിക്കാൻ നിങ്ങൾക്ക് തീറ്റ കുറപ്പിക്കുന്നത് നന്നാവും
@asmaachi7706
@asmaachi7706 3 жыл бұрын
PIS docter
@shanithashanitha2816
@shanithashanitha2816 3 жыл бұрын
ഇത് കേട്ടിട്ട് തടി കുറക്കാൻ എളുപ്മാണെന്ന് തോന്നുന്നു
@clickbox6417
@clickbox6417 3 жыл бұрын
Tyroid ullavark follow cheyyan patumo
@shahidashajahan1272
@shahidashajahan1272 3 жыл бұрын
Viliku 9567150108
@noufizznoufi3158
@noufizznoufi3158 4 жыл бұрын
Well said... Thank you Dr❤️✌️
@mirsadmidhu5609
@mirsadmidhu5609 3 жыл бұрын
Good information 👍👍thank you sir.
@sherlyshaji2967
@sherlyshaji2967 Жыл бұрын
The best words from the best Doctor 👌
@sajithvs8717
@sajithvs8717 3 жыл бұрын
വളരെ നല്ല വീഡിയോ Sir
@ramlaramla2349
@ramlaramla2349 4 жыл бұрын
വയർ nirayede. അപ്പോൾ വിശപ്പ് egineyaa. മാറുക കുറച്ചു kayichaal. പിന്നെ എപ്പോഴും എപ്പോഴും eginea. ആരാ കൊടുക്കുക alagil. തന്നെ ഇപ്പോൾ. Bayagara. ജോലി ഭാരം കൂടുതലാ..
@shanu3694
@shanu3694 4 жыл бұрын
😂😂
@itsmedevil4005
@itsmedevil4005 4 жыл бұрын
Kurachu kuravhu konduvaranam pettannu alla parayunnathu
@aryasajeev2510
@aryasajeev2510 3 жыл бұрын
Sir Pcod ullavrk chicken fish okke kazhikkamo.....
@anseenaansi2405
@anseenaansi2405 3 жыл бұрын
ചക്കയും മാങ്ങാ ഒക്കെ കഴിച്ചാൽ വണ്ണം വെയ്കുലെ
@sajithakp7809
@sajithakp7809 4 жыл бұрын
Sir nalla speech 🙏
@MrMindsetpsc
@MrMindsetpsc 2 жыл бұрын
Sir അധികം വെള്ളം കുടിച്ചാൽ belly fat വരുമോ....? Please reply
@sameerasamadsameera1233
@sameerasamadsameera1233 Жыл бұрын
No kidney problem undagil doctourude nirthesham.nokkam
@muhammedmusthafa5433
@muhammedmusthafa5433 3 жыл бұрын
Dr wait loss cheyyunna timel rice ne polethanne wheatum upayogikkan Padilla enn parayunnu. Sheriyano?
@shifafathima8101
@shifafathima8101 4 жыл бұрын
സാർ സോറിയാസിസ് ഉള്ള മരുന്ന് പറയാമോ
@rosammajoy9525
@rosammajoy9525 4 жыл бұрын
Sir, please tell some medicine for soriasis
@shamzsappu3984
@shamzsappu3984 4 жыл бұрын
Pariyaram ayurveda hsptlil nalla treatment ind
@rekhaasok3766
@rekhaasok3766 3 жыл бұрын
Good information thank you
@Sandeep-rq9oj
@Sandeep-rq9oj 9 ай бұрын
. ബാലൻസ് പ്രോബ്ലം ഉണ്ട് കുറച്ചു ദിവസം ഇല്ലായിരുന്നു വീണ്ടും രണ്ടാഴ്ച്ചയായി ബാലൻസ് പ്രോബ്ലം ഉണ്ട് ഇത് കാരണം നടക്കാൻ പോകുന്നില്ല എക്സൈസ് ചെയ്യാൻ പറ്റുന്നില്ല 57 Age ഉണ്ട് വീട്ടമ്മയാണ് 80 Kg ഉണ്ട് ഭാരം കുറക്കാൻ ഏതൊക്കെ ഭക്ഷണം കഴിക്കണം എക്സൈസ് ചെയ്യാൻ പറ്റുമോ രണ്ടാഴ്ച്ച മുമ്പ് ജോഗിങ്ങ് കുറച്ചക്കെ ചെയ്യുമായിരുന്നു ഇപ്പോൾ വീഴുമോ എന്ന് പേടിയാണ്
@nishusworld9895
@nishusworld9895 3 жыл бұрын
Good.message.thanku doctor 👍👍👍
@thafseerycr7305
@thafseerycr7305 3 жыл бұрын
Ente kaalile Narambu churulal remedy parayamo Sir plsssss
@mytastycooking9303
@mytastycooking9303 3 жыл бұрын
ഇന്ഷാ അള്ളാ tanks
@anjanaanju7892
@anjanaanju7892 3 жыл бұрын
Dr. sajid. Is there anything wrong with drinking in the black coffee just before going to bed at night ?
@yaa...habeebi..448
@yaa...habeebi..448 3 жыл бұрын
ഗുഡ് ഇൻഫോർമേഷൻ 👍👍👍👍👍
@sheebamohandas1286
@sheebamohandas1286 4 жыл бұрын
Thank u Dr❤️👍🙏🙏🙏
@abdusamade7493
@abdusamade7493 3 жыл бұрын
Tee ക് പകരം അഫ്രഷ് കഴിക്കുന്ന ദിന് കുഴപ്പം ഉണ്ടോ പ്ലീസ് ഒന്നു പറയാമോ
@shamlupk7251
@shamlupk7251 3 жыл бұрын
ഇല്ല
@navasabdulla3057
@navasabdulla3057 3 жыл бұрын
Thanks very nice presentation
@ashrworld3260
@ashrworld3260 3 жыл бұрын
Doctor pls enikk reply tharanam.. enikk 19 vayas aayi... married ahnn ... Thadi kurakkan Nhan ravile verum Vayattil cheriya chooduvellathil cherunaranga pizhinh kudikkarind ... adh endhengilum mosham effect Bodykk undakoo .. pls rply
@traveltime7373
@traveltime7373 3 жыл бұрын
Fish rost kezhikamo Oil kurach
@alwinpalode8451
@alwinpalode8451 4 жыл бұрын
ഒരു diet plan തരുമോ weight lose നു
@jubairiyac481
@jubairiyac481 3 жыл бұрын
Hi... Iam jubairiya Wellness Nutrition Coach Lose weight Now.. Ask me How.. Pls contact 9895734940
@hafeedahameedhafeedahameed9805
@hafeedahameedhafeedahameed9805 3 жыл бұрын
@@jubairiyac481 hi jubairiya
@riyamusi6656
@riyamusi6656 3 жыл бұрын
@@jubairiyac481 hloo
@riyamusi6656
@riyamusi6656 3 жыл бұрын
@@jubairiyac481 ഒരു ഡൈറ് പ്ലാൻ പറഞ്ഞു തരുമോ
@jubairiyac481
@jubairiyac481 3 жыл бұрын
@@riyamusi6656 Hi.. Pls contact 9895734940 My whatsupp no
@hamsiyafaizal8967
@hamsiyafaizal8967 3 жыл бұрын
Dr endha dieting pattiya oats suggest cheyo
@emilyjacob876
@emilyjacob876 3 жыл бұрын
Good information. thank you doctor
@beenavijayan544
@beenavijayan544 Жыл бұрын
സാർ വേരിക്കോസ് മുട്ട് വേദനയും ആണ് സഹിക്കാൻ വയ്യാത്ത വേദന പ്ലീസ് മരുന്ന് പറഞ്ഞു തരുമോ സാർ 75കെജി ആണ് weight 152 height
@jayalakshmi7620
@jayalakshmi7620 3 жыл бұрын
Thank you doctor....
@abduljabbar472
@abduljabbar472 4 жыл бұрын
About polisist kidney And kidney patients Daitin and creating migar please give me information
@farzeen499
@farzeen499 Жыл бұрын
Thanks...very useful vedio
@radhakrishnannairts4087
@radhakrishnannairts4087 2 жыл бұрын
Thank you sir
@thechemistryconcepts3804
@thechemistryconcepts3804 4 жыл бұрын
Dr plz mention the benefits of Ash gourd
@beenafrancis4706
@beenafrancis4706 4 жыл бұрын
very well explained👍thank you doctor 😊
@seethaseetha2405
@seethaseetha2405 4 жыл бұрын
എനിക്ക് വയറാണ് കൂടുതൽ വയർ പോകുവാൻ കുടപുളി വെള്ളം കുടിക്കുന്നുണ്ട് ഇത് തെറ്റാന്നോ
@shoukathalikps7781
@shoukathalikps7781 4 жыл бұрын
മുടി കോഴിയും
@cR-yk7wj
@cR-yk7wj 3 жыл бұрын
നല്ല അവതരണം
@iamshermeenafzal2602
@iamshermeenafzal2602 3 жыл бұрын
Thank u so much sir...
@shameejkv5676
@shameejkv5676 3 жыл бұрын
What is the reason for not using cold water for drinking ...
@SujaJoJi
@SujaJoJi 3 жыл бұрын
Thank you Doctor
@sobhadaniel2802
@sobhadaniel2802 3 жыл бұрын
Good information 🙏🙏🙏
@nadeeraziyad2964
@nadeeraziyad2964 4 жыл бұрын
Oru dr parayumbol kuduthal vishwasam varunu...health tips
@SunilKumar-wf9vx
@SunilKumar-wf9vx 3 жыл бұрын
No
@sajeersingermp1213
@sajeersingermp1213 4 жыл бұрын
Sir ഞാൻ ഭാരം കുറയ്ക്കാൻ വേണ്ടി ചെറുനാരങ്ങ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നുണ്ട് വല്ല കുഴപ്പവുമുണ്ടോ?
@sajeersingermp1213
@sajeersingermp1213 4 жыл бұрын
രാവിലെ വെറുo വയറ്റിൽ
@shibilshibu291
@shibilshibu291 3 жыл бұрын
Feeding mother green tea kudikkamo?
@faihaabdulsalam7479
@faihaabdulsalam7479 3 жыл бұрын
Nallanam jeevidattil cheyyan pattunnadan id thanks
@fasilaayub811
@fasilaayub811 4 жыл бұрын
Doctor dubayil evideyanu work cheyyunnadh
@drsajidkadakkal3327
@drsajidkadakkal3327 4 жыл бұрын
Ras al khaimah,UAE
@pixie_7
@pixie_7 3 жыл бұрын
Thanks sir 😍🙏
@jaisonjustus538
@jaisonjustus538 2 жыл бұрын
Thanku docter
@divyaliju7499
@divyaliju7499 3 жыл бұрын
Thank you🏵
@sreedevisree4721
@sreedevisree4721 4 жыл бұрын
Thanku doctor
@rameeshamoidu4709
@rameeshamoidu4709 3 жыл бұрын
Insha allah
@jayashreethampi3369
@jayashreethampi3369 4 жыл бұрын
Informative video.... Thanks Dr
@mhdaman9191
@mhdaman9191 2 жыл бұрын
തങ്ക് യൂ ഡോക്ടർ
Underwater Challenge 😱
00:37
Topper Guild
Рет қаралды 26 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 93 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 13 МЛН
Underwater Challenge 😱
00:37
Topper Guild
Рет қаралды 26 МЛН