Part 1 : • How to Ride a Bike | എ... Part 2 : • How to Ride a Bike Par... Part 3 : • How to Ride a Bike Par... ഇതുവഴി ഇങ്ങു പോര് : / sidwheeler_ എന്ത് doubt ഉണ്ടേലും മടിക്കാതെ ചോയ്ക്കണേ 😊 Thanks for Watching Guys💓
Пікірлер: 111
@user-ev8uh3vx5c2 жыл бұрын
After watching your videos i Started riding unicorn dazzler 🙌
@sidwheeler63852 жыл бұрын
This comment made my day bruh🤗✌️
@technorider76732 жыл бұрын
ബ്രോ വണ്ടിയുടെ സ്പീഡ് കുറയും തോറും ഗിയർ ഡൗൺ ചെയ്യണം സ്പീഡ് കൂടുമ്പോൾ ഗിയർ ചെയ്യണം അങ്ങനെയല്ലേ ഗിയർ ചെയ്യേണ്ടത്
@sidwheeler63852 жыл бұрын
Athe bro 😊
@dominar_boy59342 жыл бұрын
4parts are very usefull bro thank you🥰🥰🥰🥰🥰🥰🥰
@sidwheeler63852 жыл бұрын
Tq bro🥰
@mrquerter58202 жыл бұрын
ഈ സീൻ ഒക്കെ പണ്ടേ വിട്ടതാ 😜
@bibinabraham62942 жыл бұрын
Inspired
@hobbylark25362 жыл бұрын
Ooo powereshh
@_a_p_p_u_z_yt_2 жыл бұрын
Kollam Bro😍
@sidwheeler63852 жыл бұрын
Thanku bro😊
@montroyt8792 Жыл бұрын
Bro clutch releasing nte koode accelerator kodukkunna oru tip paranju tharunna video cheyyamo please 🥺
@alanbiju.91462 жыл бұрын
broo video okka poliya part 5 undoo prefect down shift chayan without rev match
@sidwheeler63852 жыл бұрын
Cheyyam broo💓
@ffpronaveen281 Жыл бұрын
Thanks muthe
@Adrshhh._.Ай бұрын
Bro oru irakkam iragi valaj oru kettem und appo nthakkum vandii ninn povaanellooo🙂
@sidwheeler6385Ай бұрын
Gear downshift cheythu poyal mathi bro😊
@stssykler792 жыл бұрын
😍💓
@RemyaMidhun-mq4kx Жыл бұрын
Bro muth anu😘
@jobinjobvarghese75202 жыл бұрын
Hemme 💥
@jomongeorge74152 жыл бұрын
Bro big fan oru hi tarumo Video polichu
@sidwheeler63852 жыл бұрын
Hi bro😊
@siddique24182 жыл бұрын
ചുരം കയറുമ്പോൾ(ഹെയർ ബെന്റുകൾ) എങ്ങനെ ഓടിക്കണം എന്നു വീഡിയോ ചെയ്യുമോ?
ഇത്ര സ്പീഡിൽ പോകുമ്പോൾ ഇന്ന gear bro speed limit കാണിക്കൂ
@albinsebastian9582 жыл бұрын
✌️👍
@sidwheeler63852 жыл бұрын
😍💓
@Adarsh62006Ай бұрын
കയറ്റത്തിൽ ഏത് ഗിയറിൽ ആണോ കയറിയത് അതെ ഗിയറിൽ തന്നെയാണോ ഇറക്കം ഇറങ്ങേണ്ടത്
@Adarsh62006Ай бұрын
ബ്രേക്ക് പിടിച്ചു slow ആകിയതിനു ശേഷമാണോ down shift ചെയ്യേണ്ടത് അതോ downshift ചെയ്ത് slow ആക്കുന്നതാണോ better (വളവ്, hump, ഗട്ടർ, overtake, കയറ്റം, ഇറക്കം സാഹചര്യങ്ങളിൽ ) plss rply
@LICHIN92 Жыл бұрын
Kayattathil engane odikkam onnu video cheyyo. Nirappil ninnu pettennu kayattathil ethumbol engane odikkam ennu video cheyyo plz
@sidwheeler6385 Жыл бұрын
Cheythit und bro
@LICHIN92 Жыл бұрын
@@sidwheeler6385 link ayakkuo. Bike kayattam kerumbol full doubt aanu. First gear or second gear Clutch position
Chetta njan puthiya vandi edukan pokuvan appo enik first itt edukumbo offayi pokum appo ath ethra time kond padikan pattum. Odikan ok ariyam പക്ഷെ രണ്ടു മൂന്നു പ്രാവശ്യം off ആയ ശേഷം മാത്രമേ ഫസ്റ്റ് ഇട്ട് എടുക്കാൻ പറ്റു..
@sidwheeler63852 жыл бұрын
Scene illa bro..... Kurachu neram odichu kazhiyumpol thaniye set ayikolum..... Accelaration kayyil aayikolum✌️..... Kooduthal samayam 1st il ittu vandi edukkanai kodukukaa....😊
@@amaljithbabu7999 1st gear ittu melle accelaration kodukukaa... Enit melle cluch release cheyukaa..... Vandi nice aayit move aayikollum.... Off aayi poyal pinem same process repeat cheyuu broo... Kurach thavana cheythond irinnal thaniye aa problem maari kollum😊
@amaljithbabu79992 жыл бұрын
@@sidwheeler6385 video kandayirunnu pakshe vandi edukumbol doubt varum
@sidwheeler63852 жыл бұрын
@@amaljithbabu7999 onum pedikkan illa broo...✌️ keep ride
@ushak89065 ай бұрын
😊how to ride in bad road
@sidwheeler63855 ай бұрын
Cheythit und broo😊
@abhisheka23056 ай бұрын
ബ്രോ വളവു ഏതുമ്പോ gear down cheyyano?
@sidwheeler63856 ай бұрын
Yes bro... Bike slow akumallo appol .... Aa time il gear down cheythu clutch release cheythu melle accelerator kodukkanam... Ennitum knocking kettal onnude gear down cheyyanam😌
@abhisheka23055 ай бұрын
@@sidwheeler6385 പ്രശ്നം എന്താണ് വെച്ചാൽ ഞാൻ 3rd ഇല് ഇട്ട് പോകുമ്പോ വളവു ഏതും അപ്പോ gear down ചെയ്യും, gear down ചെയ്ത് clutch വിടുമ്പോ സ്പീഡ് പെട്ടന്ന് കുറയും engine braking കാരണം ഇത് എങ്ങനെ ഒഴിവാക്കാം? ഇത് ബ്രോ വീഡിയോ യിൽ പറഞ്ഞിട്ടും ഇല്ലാ
@vasu72082 жыл бұрын
10 KM Speed ൽ ഏത്gear പോണം
@sidwheeler63852 жыл бұрын
1st / 2nd Gear
@rono17882 жыл бұрын
ബ്രോ...ഞാൻ വണ്ടി ഓടിക്കുമ്പോൾ വണ്ടി പെട്ടന്ന് ഓഫ് ആവുന്നു.......വണ്ടി slow ആക്കി തിരിക്കുമ്പോളും, ഹമ്പ് ചാടുമ്പോളും, വല്ല വണ്ടിയോ മറ്റോ മുമ്പിൽ ഉണ്ടെങ്കിൽ slow ആകുമ്പോൾ ഒക്കെ ആണ് ഇൗ പ്രശ്നം.....ഇത് എങ്ങനെ ആണ് ശെരിയാക്കുക എന്ന് പറഞ്ഞ് തരുമോ..........pls rply 😢😕
@rono17882 жыл бұрын
Bro pls rply😢
@akshaypradeep50792 жыл бұрын
Slow cheyumbo accelerator full dip cheyyanda.. clutch full engage akki vecha mathi. Power kurav ulla Chila bikes accelerator full vittal off ayi pokum. Ennit pinne munnot edukumbo half clutch il kond vannit payye release cheyth accelerator kurach koode kodutha mathi. Gear 1st or 2nd il aarikanam. Adyam okke kurach sound kelkum... pinne oru balance aayi kazhinja ath manage ayi pokkolum.
Engine thanne speed control cheytholum. 2nd or 3rd il itt clutch release cheytha mathi. Brakes venel matram pidicha mathi. Vendi vararilla nirthandangil.
@MuhammadYaseen-sc9wq2 жыл бұрын
Trafficil odikkunna vedio idu
@sidwheeler63852 жыл бұрын
Cheyyam bro🙏
@nidhinthalassery85972 жыл бұрын
കയറ്റത്തിൽ സെക്കന്റ് ഗിയറിൽ വന്നു ഇറക്കത്തിൽ ഏതു ഗിയർ വേണം ബ്രേക്ക് എങ്ങനെ കൊടുക്കണം